മാംസനിബന്ധമാണ് രാഗം | മൈത്രേയൻ സുചീന്ദ്രനുമായി ഒരു സംവാദം | Maitreyan Talks199 | L bug media

Поделиться
HTML-код
  • Опубликовано: 16 июл 2023
  • #maitreyantalks #maitreyan #everyone
    മാംസനിബന്ധമാണ് രാഗം | മൈത്രേയൻ ശുചീന്ദ്രനുമായി ഒരു സംവാദം | Maitreyan Talks199 | L bug media

Комментарии • 144

  • @josoottan
    @josoottan 9 месяцев назад +23

    സയൻസിനെക്കുറിച്ച് ഒന്നുമറിയാത്ത ഗോത്ര കാലത്തെ വേദഗ്രന്ഥങ്ങൾ ഇപ്പോഴും പഠിക്കുന്നതിന് പകരം പരിണാമസിദ്ധാന്തവും നാച്ചുറൽ സെലക്ഷനെക്കുറിച്ചുമൊക്കെ പഠിച്ചിരുന്നെങ്കിൽ ഇന്ന് നമ്മൾ ചെവ്വായും കടന്ന് പോയേനെ😢

  • @ferrerolounge1910
    @ferrerolounge1910 10 месяцев назад +39

    I can listen to this man whole day everyday!

  • @sanoojachuth7628
    @sanoojachuth7628 10 месяцев назад +24

    നല്ല ചോദ്യങ്ങളും അതിനൊത്ത നല്ല ഉത്തരങ്ങളും . മാറുന്ന ലോകവും തുറക്കപ്പെടുന്ന സാധ്യതകളും പരിഹാരങ്ങളും പരിഹാരങ്ങൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളും നന്നായി വിശദീകരിക്കപ്പെട്ട ഇന്റർവ്യൂ .

  • @bijuv7525
    @bijuv7525 10 месяцев назад +58

    ഞാൻ ശരീരം മാത്രമാണ്. അതിൽ ജീവൻ ഉള്ളിടത്തോളം ഈ ശരീരം എൻ്റേതാണ്. ജീവൻ ഇല്ലേൽ ഞാൻ ഇല്ല - എൻ്റെ ശരീരം മറ്റ് ജീവികൾക്കുള്ളതാകും.

    • @user-cl2bp3by9g
      @user-cl2bp3by9g 9 месяцев назад

      Good eda good❤

    • @memories4368
      @memories4368 6 месяцев назад

      ജീവൻ ഉള്ളപ്പോഴും ശരീരം നമ്മുടേതല്ല അതിൽ എത്രയോ ജീവികൾ അധിവസിക്കുന്നു. നമുക്ക് നിയന്ത്രണം ഇല്ലാത്ത എത്രയോ കാര്യങ്ങൾ ശരീരത്തിൽ നടക്കുന്നു. മൈത്രേയൻ പറയുന്നപോലെ സാധ്യമായ ചില കാര്യങ്ങൾ മാത്രേ ഉള്ളു അതുവച്ചാണ് നമ്മുടെ ഈ തള്ളൊക്കെ

    • @AchuthanKn-qx7ur
      @AchuthanKn-qx7ur 5 месяцев назад

      Z
      😊
      😊
      ??
      😊
      😊😊
      😊😊😊
      😊
      😊
      😊😊😊
      😊😊😊😊😊😊😊
      😊
      😊
      😊
      😊
      😊
      😊
      😊
      😊

    • @vijayankn615
      @vijayankn615 3 месяца назад

      ജീവൻ പോയാൽ എന്നു പറയുമ്പോൾ ജീവൻ എങ്ങോട്ട് പോയാൽ എന്ന ചോദ്യം വരും. ശരീരവും അതിനുള്ളിലെ ആന്തരിക പ്രവർത്തനങ്ങളുമടക്കം നമുക്ക് നമ്മുടെ ശരീരത്തെക്കുറിച്ച് എന്തെല്ലാം അറിയാതായുണ്ടോ അതെല്ലാം ചേരുന്നതാണ് ഞാൻ.

    • @memories4368
      @memories4368 3 месяца назад

      @@vijayankn615 jiddu krishnamurthi

  • @josoottan
    @josoottan 9 месяцев назад +23

    ഈ അറിവ് 20 വർഷം മുമ്പ് മനസ്സിലാക്കിയിരുന്നെങ്കിൽ എത്ര സുന്ദരമായി ജീവിക്കാമായിരുന്നു .....😢

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 месяцев назад

      എന്ത് പറ്റി

    • @ajeeshme983
      @ajeeshme983 4 месяца назад

      Married aayi alle 😂😂

    • @Raistly1100
      @Raistly1100 4 месяца назад

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..

    • @aapbeete9761
      @aapbeete9761 23 дня назад

      We are wasting life with morality.

  • @sureshcharoth
    @sureshcharoth 9 месяцев назад +4

    ഒന്നും മനസിലായില്ലെങ്കിലും എന്തൊക്കെയോ മനസിലായി എന്നൊരു തോന്നൽ മാത്രം.. ഈ മനുഷ്യനെ ഉപയോഗപ്പെടുത്തിയില്ലെങ്കിൽ അതൊരു തീരാ നഷ്ട്ടമാകും

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 10 месяцев назад +8

    പദവികൾ കലരുമെന്ന ഭയത്താൽ എല്ലാ മതങ്ങളും സ്ത്രീകളെ തിരഞ്ഞെടുപ്പിൽ നിന്ന് അടിച്ചമർത്താൻ ശ്രമിക്കുന്നു

  • @philipc.c4057
    @philipc.c4057 9 месяцев назад +2

    വളരെ ലളിതമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞു.

  • @s_a_m_e_n_ms
    @s_a_m_e_n_ms 10 месяцев назад +1

    Informative conversation

  • @prasadmk7591
    @prasadmk7591 10 месяцев назад +2

    Good thoughts, thanks !!!

  • @muhammednasar2852
    @muhammednasar2852 10 месяцев назад +1

    👍Excellent

  • @cyrilabraham1776
    @cyrilabraham1776 10 месяцев назад +18

    Maitreyan should be a syllabus in Kerala's and India's academia. This will be Kerala's and India's real emancipation.

  • @sajeevsaji9028
    @sajeevsaji9028 10 месяцев назад +1

    Good work

  • @aloshkgr1188
    @aloshkgr1188 10 месяцев назад +4

  • @arjunkrishna2117
    @arjunkrishna2117 10 месяцев назад +6

    🔥Many many layers and levels of knowledge as maitreyan himself said!

  • @JCT75
    @JCT75 7 месяцев назад +1

    What deep knowledge! I am overwhelmed.

  • @sebastianpx9683
    @sebastianpx9683 9 месяцев назад

    Well Said 👍✊

  • @francispb1693
    @francispb1693 10 месяцев назад +1

    👍👍

  • @binduharidas3801
    @binduharidas3801 10 месяцев назад +1

    Super 😍

  • @rajrajan816
    @rajrajan816 10 месяцев назад +1

    👍👍👍❤

  • @ramankuttypp6586
    @ramankuttypp6586 7 месяцев назад

    GreAt...

  • @anzilmehaboob
    @anzilmehaboob 9 месяцев назад

    👏🏻👏🏻👏🏻

  • @darksoulcreapy
    @darksoulcreapy 10 месяцев назад +1

    ❤❤❤

  • @alandonsaji6673
    @alandonsaji6673 10 месяцев назад +5

    Need More Videos From Maitreyan About Relationships...

  • @lathachandran9723
    @lathachandran9723 10 месяцев назад +1

    ❤super

  • @radharamakrishnan6335
    @radharamakrishnan6335 10 месяцев назад

    👌👍

  • @devadarshan4516
    @devadarshan4516 3 месяца назад

    Suppr❤

  • @SabuKp-yz8in
    @SabuKp-yz8in 10 месяцев назад

    Super 💕

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 10 месяцев назад

    ❤❤

  • @solosilencejosephthomas8005
    @solosilencejosephthomas8005 10 месяцев назад +2

    പോളി സംവാദം💯❤️

  • @riyasparengal4809
    @riyasparengal4809 9 месяцев назад +1

    എല്ലാവർക്കും എല്ലാവരെയും സ്വന്തം ആക്കാം എന്നുണ്ടെങ്കിൽ പ്രണയം ഉണ്ടാകില്ല ല്ലോ? മത്രേയൻ പറഞ്ഞത് കാര്യം തന്നെ ആണ്

  • @npn5360
    @npn5360 10 месяцев назад +6

    പ്രണയിക്കാത്ത എന്നാല്‍ പ്രണയിക്കാന്‍ ഒരുപാട് ഇഷ്ടമുളള എന്നെ പോലുളളവര്‍ എത്രയെത്ര...

  • @sagarts4804
    @sagarts4804 10 месяцев назад

    I am entitled to my survival 😎

  • @jacobpaul1350
    @jacobpaul1350 10 месяцев назад +6

    I am yet to see a human being greater than Maitreyan

  • @sreedharantps7243
    @sreedharantps7243 9 месяцев назад

    44:59 വളരെ നല്ല പ്രഭാഷണം

  • @infinitegrace506
    @infinitegrace506 10 месяцев назад +5

    ഓരോ വ്യക്തിയുടെയും ജീവിത ഘട്ടം അനുസരിച്ചുള്ള വിവേകപൂ൪വമായ നിയന്ത്രണങ്ങൾ ജീവിതവിജയത്തിന് അത്യാവശ്യം.

    • @alandonsaji6673
      @alandonsaji6673 10 месяцев назад +1

      👍

    • @rajimolkr4985
      @rajimolkr4985 10 месяцев назад

      ആദ്യം നിങ്ങൾ മോഹൻലാലിനോട്ഇത് ഒന്ന് പറയാമോ

  • @visakh-4538
    @visakh-4538 Месяц назад

    29:33 😅

  • @ppremesh2506
    @ppremesh2506 10 месяцев назад

    🤔🤔🤔🤔

  • @jithinthomas9989
    @jithinthomas9989 10 месяцев назад +1

    👌👌

  • @shaijub2421
    @shaijub2421 10 месяцев назад +1

    Pls make a video on books that mytreyan read with a small summary

  • @sayoojmonkv4204
    @sayoojmonkv4204 10 месяцев назад +28

    പറഞ്ഞതിന്റെ 10% എങ്കിലും മനസ്സിലായാൽ. അതൊരു മലയോളം ഉണ്ട്. 🧠

    • @Raistly1100
      @Raistly1100 4 месяца назад

      മൈത്രേയൻ തികഞ്ഞ അരാജകവാദിയാണ്.ഇവന്റെ വാക്കുകൾ സമൂഹത്തെ അരാജകാത്തത്തിലേക്ക് നയിക്കും..

  • @ramlamoideen2808
    @ramlamoideen2808 4 месяца назад +1

    കാമം..തീർക്കാൻ..എന്ത്.വഴിയുണ്ടെന്ന്...ചിന്തിക്കുമ്പോൾ..പ്രണയം.വഴി..സാധിക്കും..എന്നുകണ്ടത്തുന്നൂ...😅😊

  • @user-df2rh4kg3d
    @user-df2rh4kg3d 10 месяцев назад +2

    Mythreyan 🔥🔥🔥

  • @A.Rahman654
    @A.Rahman654 10 месяцев назад +1

    ഞാൻ വിട്ടു... ബെല്ലാത്ത ജാതി

  • @hyderksd5436
    @hyderksd5436 8 месяцев назад +3

    ഒന്നും മനസ്സിലാകതെ അണ്ഡകടാഹത്തിൽ കിളി പോയ ഞാൻ .....😂

  • @harismohammed3925
    @harismohammed3925 10 месяцев назад +3

    .....ജൈവ സങ്കീർണ്ണതകളും എന്നാൽ അതിനെ വിശദീകരിക്കാൻ ഉള്ള മനുഷ്യ ഭാഷയുടെ പരിമിതിയും നന്നായി പറഞ്ഞു...!!!!!!..

  • @myexperiencewithtruth
    @myexperiencewithtruth 10 месяцев назад

    Divine love,Love, lust,Romance, infatuation.. they overlap ..and work as triggering factor for each other

  • @amiashkar4702
    @amiashkar4702 10 месяцев назад +7

    പ്രണയിനി -കാമുകി
    കാമുകൻ -കാമം ഉള്ളവൻ
    കാമുകി കാമം ഉള്ളവൾ
    കാമം ഇല്ലാത്തവർക്ക് പ്രണയവുമില്ല

  • @user-nh8dz5ne9w
    @user-nh8dz5ne9w 21 день назад

    സടകുടഞ്ഞെഴുന്നേൽക്കട്ടെ😅😅😅😅😅😅

  • @kammutv8950
    @kammutv8950 8 месяцев назад

    Vasthuthakal maathram parayunnu sariyaaya arivukal

  • @wanderlust3797
    @wanderlust3797 9 месяцев назад

    നിബദ്ധമാണ്, നിബന്ധമല്ല

  • @viswarajnc
    @viswarajnc 10 месяцев назад +7

    "കള്ളം കള്ളം കാമത്തിന്നൊരു ചെല്ലപ്പേരിൽ പ്രേമം
    We want a revolution friction,
    we want liberalization " എന്ന് മഹാകവി ഷിബു ചക്രവർത്തി എഴുതിയിട്ടുണ്ട് !!

  • @lucyslegacy27
    @lucyslegacy27 9 месяцев назад +2

    11.55-at this point he realized “മൂർക്കനെ ആണല്ലോ ചവിട്ടിയത് "😂😂

  • @abdullamadathil4203
    @abdullamadathil4203 8 месяцев назад

    Plosophy good but practical thinking must follow. Otherwise we will fall in waste pit

  • @k.k.panickerkavilal135
    @k.k.panickerkavilal135 10 месяцев назад +1

    adichamarthappetta linkeekaabhini vesamanu pranayam...

  • @jinopulickiyil4687
    @jinopulickiyil4687 8 месяцев назад +1

    Justin Langer

  • @royparekkatt9005
    @royparekkatt9005 10 месяцев назад +3

    " മാംസനിബദ്ധമല്ലാത്ത രാഗമില്ല " എന്ന് പണ്ട് പുരട്ചി തലൈവി ജയലളിത പറഞ്ഞത് ഓർക്കുന്നു ...... 🤔

  • @unnikrishnan6168
    @unnikrishnan6168 8 месяцев назад +1

    ശരീരം എന്നത് ഭൂമിയെയും ഊർജ്ജത്തെയും മാറ്റി നിർത്തി അസാധ്യമാണ് . തലച്ചോറ് എന്നത് ശരീരത്തിലെ ഒരവയവം മാത്രമാണ്. അതിലെ ചിന്തകൾ വെറും ഓർമ്മകൾ മാത്രം അതോ സമൂഹം നൽകുന്നതും

  • @JaymonJay-qv7if
    @JaymonJay-qv7if 4 месяца назад +1

    മൈത്രെയൻ പറയുന്നത് കേൾക്കാൻ നല്ല സുഖമാ..
    റേഡിയോയിൽ കൃഷിദീപം കേൾക്കുമ്പോലെ നിന്ന നിൽപ്പിൽ കാശുണ്ടക്കാമെന്നു തോന്നി പോകും .😊 കരുതുംപോലെ അത്ര പ്രവർത്തികമല്ല. ഇണച്ചേരൽ മാത്രം പോരല്ലോ കുടുംബത്തിന്റെയും സമൂഹത്തിന്റെയും വളർച്ചയ്ക്ക് എത്രയധികം ഊർജവും സമയവും ചിലവഴിച്ചാൽ അതൊരു ഫല പ്രാപ്തിയിലേത്തി ചേരും? Tesion free ആകുവാൻ സ്വീകരിച്ച sexual മാർഗങ്ങൾ വീണ്ടും ജീവിതത്തെ സങ്കീർണ്ണമാക്കുന്നതയി ഇംഗ്ലീഷ് ജേർലിനുകൾ റിപ്പോർട്ട്‌ ചെയുന്നു. സമൂഹ ജീവിതത്തിലും കുടുംബ ജീവിതത്തിലും മനുഷ്യൻ അവന്റെ ആസക്തികളോട് പുലർത്തുന്ന മിതത്വമാണ് നില നിൽപ്പിനധാരം. നിയന്ത്രണമില്ലത്തതെന്തും നശിക്കുമെന്ന പൊള്ളുന്ന സത്യം അംഗീകരിച്ചേ മതിയാവു

  • @jazanm9937
    @jazanm9937 10 месяцев назад +2

    Love is trust. If trust is there between 2 people love develops. Love is universal. It can develop between mother and child, father and child, brother and sister, friends, no need to be sexual. We can love many at a time. We can develop love with opposite gender friend also, need not be sexual. Trust and understanding will be there. We enjoy their mere presence, easy to communicate. Actual life and love is very different from the society standards. I felt love with my father, never with my mother. I have friends of different genders still I love.

    • @alandonsaji6673
      @alandonsaji6673 10 месяцев назад +2

      പ്രണയം എന്നത് Mate Selection ആണ്...ലൗ എന്നതിന് ഒരു വാക്കെ ഒള്ളു എന്ന് കരുതി എല്ലാം ഒന്നല്ല...Mate Selection Sexual ആയിരിക്കണം...അല്ലാതെ സാധ്യമല്ല...

    • @alandonsaji6673
      @alandonsaji6673 10 месяцев назад

      26:21

    • @infinitegrace506
      @infinitegrace506 10 месяцев назад

      Non-passionate love വ്യത്യസ്തമാണ്.

    • @sanoojachuth7628
      @sanoojachuth7628 10 месяцев назад +4

      സ്നേഹവും പ്രണയവും ഇഷ്ടങ്ങളുമെല്ലാം വ്യത്യസ്തമാണെന്ന് മനസ്സിലാക്കാതെ മുൻവിധിയോടെയുള്ള വിമർശനം.

  • @AnilKumar-uq1vn
    @AnilKumar-uq1vn 9 месяцев назад +2

    "Love is nothing but lust with a little dream"

  • @thara8310
    @thara8310 8 месяцев назад +2

    Many vehicles are in garage!!!

  • @raseebkh
    @raseebkh 10 месяцев назад +1

    മണിപ്പൂരിലെ വിഷയം ചര്‍ച്ചക്ക് എടുക്കുമോ?

    • @ahah9847
      @ahah9847 10 месяцев назад +1

      മണിപ്പൂർ... ഒന്ന് പോടാ ഊളകളെ. കിടന്ന് കഴക്കാതേ മൈരേ

    • @rambo8884
      @rambo8884 9 месяцев назад

      മണിപ്പൂരിൽ നിന്റെ തള്ള ഇരിക്കുന്നുണ്ടോ

  • @maneesh008
    @maneesh008 9 месяцев назад +3

    കാഴ്ച്ചപ്പാടുകൾ സൂപ്പർ. പക്ഷെ, ഇദ്ദേഹത്തിന് cerebral diarrhea ആണെന്ന് തോന്നുന്നു. ജനാധിപത്യ മര്യാദ, പരസ്പര ബഹുമാനത്തെപ്പറ്റിയും ഒക്കെ പറയുമ്പോഴും ചോദ്യകർത്താവിന് ചോദിക്കാൻ പോലും അവസരം കൊടുക്കുന്നില്ല

  • @purpleboutique.
    @purpleboutique. 3 месяца назад

    Goorkha😂😂

  • @swaragampicklespreserves418
    @swaragampicklespreserves418 10 месяцев назад

    Western philosophy not accepted asia

  • @nujumudeenm6631
    @nujumudeenm6631 9 месяцев назад +1

    മാംസ നിബദ്ധമല്ല രാഗം... Spelling

  • @techyvlogyjins6054
    @techyvlogyjins6054 10 месяцев назад

    Communism video please

  • @prakashpr3199
    @prakashpr3199 10 месяцев назад +2

    ആത്മാവ് plus body = ജീവാത്മ ( മനഷൃ൯). ആത്മവി൭൯റ അച്ചനാണ് പരമാത്മാവ് , God Father. അതായത് നമ്മൾ സഹോദരങൾ !!!!!!! ഇന്തൃ എ൭൯റ രാജൃമാണ് എല്ലാ ഇന്തൃാക്കാരു൦ ........ഇത് മനസ്സിലാക്കാത്തതു കൊണ്ട് ആത്മീയ സ്നേഹത്തിനുപകര൦ ശരീരത്തി൭ന സ്നഹിക്കാ൯ തുടങി !!!!!!! കാമ൦ക്റോധ൦ ലോഭ മോഹ൦ അഹ൦ക്ാരത്തിന് അടിമയായി.. അതിനാൽ ഇപ്പോൾ നരകമായി.. ഈ നരകത്തി൭൯റ വിനാശ൦ മൂ൬ാ൦ലോകമഹായുദ്ധത്തിലൂ൭ടയു൦ മഹാവിനാശത്തിലൂ൭ടയു൦ സമാപ്തമാകാ൯ ചുരുങിയ നാളുകൾ. അച്ച൭ന എല്ലാവരു൦ സൌകരൃപൂ൪വ്വ൦ മറ൬ു!!!!!!!!remember him!!!!!!

  • @rejeeshkavil643
    @rejeeshkavil643 3 месяца назад

    ഇദ്ദേഹത്തിന് ജീവിതം എന്നാൽ സെക്സ് മാത്രേ ഉള്ളു

  • @alexandere.t9998
    @alexandere.t9998 8 месяцев назад +2

    ഈ മഹാമനുഷ്യനെ യൂണിവേഴ്സിറ്റികളിൽ ക്ലാസ്സ്‌ എടുപ്പിയ്ക്കണം.

  • @safu9932
    @safu9932 9 месяцев назад

    Moopparde sthiram shathruvaaya raajaavine , ithil soochipichittund😂😂😂😂

  • @sakeerhussain1654
    @sakeerhussain1654 8 месяцев назад +2

    നമ്മുടെ ശരീരത്തിൽ നമുക്ക് യാതൊരു കണ്ട്രോളും ഇല്ല എന്ന് ഇദ്ദേഹം തന്നെ പറയുന്നു. അപ്പൊ മറ്റൊരു ശക്തി ഉണ്ടെന്നു മനസ്സിലായി.. അതാണ് ദൈവം 👍❤

  • @pradeep2200
    @pradeep2200 3 месяца назад

    ഇദ്ദേഹം ഇടയ്ക്ക് discovery channel, animal planet ഒക്കെ കാണണം. മൃഗങ്ങളുടെ സമൂഹത്തിൽ പോലും പ്രകൃത്യ വരുന്ന നിയന്ത്രണങ്ങൾ ഇല്ലേ? അതൊക്കെ തെറ്റാണു എന്ന് പറയാമോ? ?

  • @neely4235
    @neely4235 10 месяцев назад +3

    Maitreyan's understanding of love is outdated. What about love between asexual people? Such love isn't tied to physical relationships even though the asexual people are not moralists!

    • @SAJEEVUSHAUS
      @SAJEEVUSHAUS 10 месяцев назад +1

      Yes, we should discuss that also

    • @alandonsaji6673
      @alandonsaji6673 10 месяцев назад +2

      മനുഷ്യൻ Asexual Species അല്ല...വളരെ ചുരുക്കം ആളുകളിൽ കാണുന്നത് വെച്ചിട്ട് Normalise ചെയ്യരുത്...

    • @neely4235
      @neely4235 10 месяцев назад

      @@alandonsaji6673 So what? My point is don't abnormalise asexuals and queers. അനുരാഗം മാംസനിബിഡമാണോ അല്ലയോ എന്ന binary nonsense ആണ്. Victorian സദാചാരം തീർച്ചയായും എതിർക്കപ്പെടണം...

    • @alandonsaji6673
      @alandonsaji6673 10 месяцев назад +3

      @@neely4235 Asexual എന്നതിന് ഒരു Definition ഇല്ല...Sex Hormones പ്രവർത്തിക്കാതെ പ്രണയം ഉണ്ടാകില്ല അതിൽ നിന്ന് ആണ് Maitreyan പറയുന്നത്...പുള്ളിടെ Opinion അല്ല...അടിസ്ഥാനമില്ലാത്ത Opinions എല്ലാം Nonsense ആണ്...മതം പോലെ എതിർക്കേണ്ടതും...

    • @alandonsaji6673
      @alandonsaji6673 10 месяцев назад

      26:21 ഈ പോയിൻ്റ് ആണ് പുള്ളി Elaborate ചെയ്ത് പറയാൻ ശ്രമിക്കുന്നത്...It's Not His Opinion...

  • @umeshkaveri6621
    @umeshkaveri6621 10 месяцев назад

    Ellam ariyunna pottan 😂😂😂😂ninakku ondakkalu mathrame ariyu nee parayunna kankkanankil nee janikkumpozhe nadakkanam

    • @rejigopinathrejigopinath6968
      @rejigopinathrejigopinath6968 6 месяцев назад

      ഇയാൾ ഒരു നൂറു വർഷം കൂടി ജീവിച്ച് അറിവ് നേടിയിട്ട് മൈത്രേയനോട് അഭിപ്രായം പറയാൻ വരുക...😮

    • @umeshkaveri6621
      @umeshkaveri6621 6 месяцев назад

      എന്ന് ഇരുന്നൂറ്‌ വർഷം ജീവിക്കുന്ന അടിമ

  • @abufarsal
    @abufarsal 9 месяцев назад

    27:12
    പഴങ്ങൾക്കുള്ളിൽ പുഴു ഉണ്ടാകുന്നത് മറ്റൊരു പുഴു മുട്ടയിട്ടോ..പ്രസവിച്ചിട്ടോ ആണോ.?
    ചില മാമ്പഴങ്ങൾ മുറിക്കുമ്പോൾ അതിനു പുറത്ത് ഒരു ദ്വാരമോ മറ്റു ഒരു അടയാളങ്ങളോ ഇല്ലാതെ തന്നെ അതിനുള്ളിൽ പുഴുവിനെ കണ്ടിട്ടുണ്ട്,
    മാങ്ങയുടെ അണ്ടി എന്ന് പറയുന്ന അതിന്റെ വിത്തിനുള്ളിൽ വരെ പുഴുവിനെ കണ്ടിട്ടുണ്ട് അത് എങ്ങനെ സംഭവിക്കുന്നു..!
    അറിയാൻ വേണ്ടി ചോദിച്ചെന്ന് മാത്രം..?

    • @sumimajeed2246
      @sumimajeed2246 9 месяцев назад +3

      കൊതുക് കുത്തുന്നത് ശരീരത്തിൽ ദ്വാരം ഉണ്ടാക്കി കൊണ്ട് ആണല്ലോ. Bt athinu ശേഷം ആ ദ്വാരം കാണാൻ പറ്റില്ല. ഈച്ച മുട്ടയിടുന്നത് എങ്ങനെ ആയികൂടെ. ഒരു നിഗമനം പറഞ്ഞു എന്ന് മാത്രം

    • @Grace-Og12
      @Grace-Og12 4 месяца назад +1

      Flies lay eggs at the flower stage. Then when it develop into fruits the worms grow inside.

    • @BinuIJK
      @BinuIJK 4 месяца назад

      Madrassapottande buddhi

  • @pmm7268
    @pmm7268 10 месяцев назад +1

    ഇയാള് പറയുന്നത് മണ്ടത്തമാണ്. നടൻ വിനായഗൻ, ചഗുത്താൻ പിന്നെ ഇയാള് ഒക്കെ പറയുന്നത് outdated മംസവാധം ആണു.

    • @alandonsaji6673
      @alandonsaji6673 7 месяцев назад

      മാംസത്തിൻ്റെ സ്വാധീനം ഇല്ലാതെ മനുഷ്യൻ ഇരിക്കുന്നുണ്ടോ..?

    • @pmm7268
      @pmm7268 7 месяцев назад

      അയാൽ പറയുന്നത് അയാൽ ഒരു 70-75 കിലോ തൂക്കം ഉള്ള മാംസം എന്നാണ്. സ്വാധീനം അല്ല വിഷയം.

    • @alandonsaji6673
      @alandonsaji6673 7 месяцев назад

      @@pmm7268 ശരീരത്തിൻ്റെ സ്വാധീനം ഇല്ലാത്ത ഒരു മനുഷ്യബന്ധം ഉണ്ട് എന്നാണ് നിങൾ പറയുന്നത് ...അല്ലേ.
      ? Anagne ആണ് എനിക്ക് മനസിലായത്

  • @MoosakuttyThandthulan
    @MoosakuttyThandthulan 10 месяцев назад +1

    Maithreyan is the great 👍👍👍👍👌👌👌👌💞💞💞💞👏👏👏👏🥰🥰🥰🥰🌹🌹🌹🌹

  • @vishnu19950
    @vishnu19950 10 месяцев назад +1

    ❤❤❤

  • @kammutv8950
    @kammutv8950 10 месяцев назад

  • @rajrajan816
    @rajrajan816 10 месяцев назад

    ❤❤❤

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 6 месяцев назад

    ❤❤❤