എന്തുകൊണ്ട് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കുന്നു ? മനുഷ്യജീവന് വിലകൽപ്പിക്കാത്ത മലയാളികൾ : Maitreyan

Поделиться
HTML-код
  • Опубликовано: 23 дек 2024

Комментарии •

  • @mallusciencechannel909
    @mallusciencechannel909 Год назад +65

    സ്വന്തം കുഞ്ഞിനെ ബൈക്കിൽ അപകടകരമായി കൊണ്ട് പോകാൻ അവകാശം വേണമെന്ന് വാദിച്ച ജനങ്ങൾ ആണ് ഇവിടെ ഉള്ളത്.

    • @AKHILCHANDRANBS27
      @AKHILCHANDRANBS27 Год назад

      മണ്ടൻ ജനം

    • @sathghuru
      @sathghuru Год назад +1

      ഓട്ടോറിക്ഷയില് പോകുന്നതിനെക്കൾ സുരക്ഷിതമാണ്.

    • @mallusciencechannel909
      @mallusciencechannel909 Год назад +12

      @@sathghuru തെറ്റ് ആണ്. ഓട്ടോറിക്ഷയേക്കാൽ വളരെ വളരെ അപകടം പിടിച്ച വാഹനം ആണ് ടൂവീലർ. ഏറ്റവും കൂടുതൽ അപകടം നടക്കുന്നതും ടൂവീലറിൽ ആണ്.

    • @sathghuru
      @sathghuru Год назад

      @@mallusciencechannel909 അപ്പൊൾ പിന്നെ എന്തിന് motor സൈക്കിൾ യാത്ര അനുവദിക്കുന്നു. 🤣 നാളെ പട്ടാളം എന്ന ജോലി വരെ നിരോധിക്കും. കാരണം ഏറ്റവും മരണ സാധ്യത ഉള്ള ജോലി ആണല്ലോ....

    • @mallusciencechannel909
      @mallusciencechannel909 Год назад +7

      @@sathghuru നിരോധിക്കണ്ട, ആദ്യം ഉള്ള നിയമം പാലിക്കൂ. അപ്പോ തന്നെ ഒരുപാട് മാറ്റം ഉണ്ടാകും. നിയമം ലംഘിച്ച് തോന്നിയത് പോലെ നടക്കാൻ വേണ്ടി ഓരോ പൊട്ടത്തരം പറഞ്ഞോളും.

  • @Anu-K-70
    @Anu-K-70 Год назад +4

    "ഒരാള് പ്രധാനമായി മാറുക എന്നത് ജനാധിപത്യ ബോധമാണ് . അവിടെ നമ്മൾ എത്തിയിട്ടില്ല ". 100% ശരിയാണ് . അടുത്തെങ്ങാനും എത്തുമെന്നും തോന്നുന്നില്ല .

  • @MaheshMahi-cd3cq
    @MaheshMahi-cd3cq Год назад +20

    നിങ്ങൾ പറഞ്ഞത് 100% ശെരിയാണ് സ്വന്തം ജീവൻ ആർക്കും വിലയില്ല അധികാരമുള്ളവന്റെ ജീവൻ രക്ഷിക്കാൻ അടിമകൾ ഇനിയും മരിച്ചുകൊണ്ടേയിരിക്കും ഒരു സംശയവും വേണ്ടാ 🙏🙏🙏🙏🙏

  • @jitheshkr
    @jitheshkr Год назад +39

    ഒരുത്തനെയും ഒന്നും പഠിപ്പിക്കുന്നില്ല, പഠിപ്പിക്കുന്നത് എന്താ, 100-200 വർഷം മുമ്പ് മരിച്ചു പോയവരുടെ കവിതയും കഥയും.കവിത ചൊല്ലാൻ അറിയാത്ത അദ്ധ്യാപകരും😊. അതും ചില്ലറ കാലമല്ല, പത്തും പന്ത്രണ്ടും വർഷം....... 😂😂😂
    അതു കാണാതെ പഠിച്ചാൽ, സമാപ് തം... വിദ്യാഭ്യാസം ❤❤❤❤

  • @unnidinakaran3513
    @unnidinakaran3513 Год назад +1

    Very Very good speech ❤❤❤❤

  • @jishuidukki3099
    @jishuidukki3099 Год назад +6

    നിയമങ്ങളോടും സുരക്ഷാ സoവിധാനങ്ങളോടും ഉള്ള അലസതയും പുച്ഛവുമാണ് എല്ലാ ദുരന്തങ്ങളുടേയും കാരണ o.
    ആ റൂമണി കഴിഞ്ഞ് ബോട്ട് സർവ്വീസ് നടത്തരുത് എന്ന നിയമം ഉണ്ടെങ്കിൽ 'സമയം കഴിഞ്ഞ് സ ർവ്വീസ് നടത്തുന്ന ബോട്ടിൽ കയറില്ല എന്നു തീരുമാനിക്കാൻ കഴിയുന്ന ഒരാളുപോലുമില്ല.....

  • @nazeerscc
    @nazeerscc Год назад +1

    True..👍

  • @niyazcool1
    @niyazcool1 Год назад +2

    Outside indai work chytu OSHA standers safety orientation and classes kittyappol masilayi...

  • @salaudeenph9699
    @salaudeenph9699 7 месяцев назад

    🎉🎉🎉🎉🎉🎉🎉🎉🎉

  • @vikramkalikot7571
    @vikramkalikot7571 Год назад +5

    Very important topic discussed here. The issues which we face day in day out is addressed in this discussion.

  • @alandonsaji6673
    @alandonsaji6673 Год назад +5

    35:52 😂🤣🤣

  • @sthomas5072
    @sthomas5072 Год назад +5

    Never get bored of Maithriyan 👌👌

  • @Just2minsoflife
    @Just2minsoflife Год назад +2

    Real concern

  • @sagarts4804
    @sagarts4804 Год назад +14

    വോട്ട് ചെയ്യാൻ വേണ്ടി മാത്രം ഒന്നിക്കുന്നവരും, അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റയ്ക്ക് പൊരുതേണ്ടി വരുന്ന മനുഷ്യരുടെ ബലഹീനതയെ ചൂഷണം ചെയ്യുന്ന അധികാരികളുമാണ് നമുക്കുള്ളത്.

  • @hiranchanga6328
    @hiranchanga6328 Год назад +1

    Njan oru safety officer.....nammude nattil jolikkide marikkunna anyasamsthana jolikkarundu ...oru kanakkumilla...palathum purathupolum ariyunnilla...

  • @kabeerseena5181
    @kabeerseena5181 Год назад

    🤝👏👏👏❤

  • @meherjebeen
    @meherjebeen Год назад +1

    👌👌👌

  • @tharunsmith
    @tharunsmith Год назад +2

    Sathyam😂

  • @kaleshkunduvalappil7802
    @kaleshkunduvalappil7802 Год назад +1

    ✌🏽good thinkss

  • @sathghuru
    @sathghuru Год назад +3

    ഓരോ രാജ്യത്തെയും സാമ്പത്തിക സാഹചര്യവും ശാസ്ത്ര പുരോഗതിയും ജനസംഖ്യയിലെ കുറവും അനുസരിച്ച് മാത്രമേ ജിവന് വില ഉണ്ടാകുകയുള്ളൂ. സൊമാലിയയിൽ ഉള്ള ജീവൻ്റെ വില അല്ല യൂറോപ്പിൽ ലഭിക്കുന്നത്.

  • @prasadmk7591
    @prasadmk7591 Год назад +1

    Good, informative, thanks !!!

  • @SasiM-g7c
    @SasiM-g7c Год назад

    നമോവാകം സിറെ സാർ പൊതു ജനത്തിന്റെ കണ്ണ് തുറപ്പിച്ചു

  • @ababu9862
    @ababu9862 Год назад +1

    Super

  • @vijaylakshmik635
    @vijaylakshmik635 Год назад

    Super😂😂

  • @VinodKumar-wb9mz
    @VinodKumar-wb9mz 5 месяцев назад +1

    പ്രബുദ്ധത കൂടിപ്പോയി... സാമാന്യ മര്യാദ.. വകതിരിവ്.. എന്നിവ ആദ്യം വീട്ടിൽ നിന്ന് പഠിക്കണം.. പഠിപ്പിക്കണം... പിന്നെ പാഠശാലയിൽ നിന്നും...അല്ലാതെ വെറുതെ സ്വാതന്ത്ര്യം മാത്രം കൊടുത്താൽ ഇങ്ങനെ ഇരിക്കും... അനുഭവിച്ചോ....

  • @jopanachi606
    @jopanachi606 Год назад +1

    An eye opening presentation, whatever you said should be taught from young age, well said.

  • @dennisonstanley881
    @dennisonstanley881 Год назад

    👍

  • @VishnuPrasad-lk6lz
    @VishnuPrasad-lk6lz Год назад

    Elephant attack topic aakkamo😊

  • @sundaramchithrampat6984
    @sundaramchithrampat6984 Год назад +1

    Mr. Maitreyan, if 10% of your listeners savvy what you have inunciated your effort will be a stupendous success. You have given in writing the kind of changes you thought are paramount and essential to mould a civilized society. I have done it once, when Mr. V. S. Achhuthanan was the CM of Keralam. Of course, I did not have any expectation of the missive being seen by V.S.A. It may have reached the desk of one of his secretaries as it was sent by registered post but it must have been immediately filed in the receptacle kept underneath his desk.

  • @pradeepnjanooran3643
    @pradeepnjanooran3643 Год назад

    ഇന്ത്യയിൽ ആദ്യമായ് എഡ്സ് സ്ഥിരീകരിക്കപ്പെട്ട പാറുഭായ് എന്ന ആളെ എനിക്ക് നേരിട്ട് പരിചയം ഉണ്ടായിരുന്നു.
    ബോംബെ റെഡ് സ്ട്രീറ്റ്ൽ

  • @bijoypillai8696
    @bijoypillai8696 Год назад +1

    കിറ്റ് നക്കി വോട്ട് കൊടുത്ത പൊതുജനം സ്വയം വില കളഞ്ഞു... ആരുടെ കുറ്റം ??

    • @MADHURAM...
      @MADHURAM... Год назад

      മനുഷ്യന്റെ വലിയ പ്രശ്നം പട്ടിണിയാണ്...

  • @pjroy5052
    @pjroy5052 Год назад +2

    സർക്കാർ "ജോലിക്കാർ" മറ്റുള്ളവർ പണിക്കാർ

  • @minipn8024
    @minipn8024 5 месяцев назад

    Malayalikal swardharanu

  • @fake1234-r7w
    @fake1234-r7w Год назад +9

    നിയമം പാലിക്കാൻ സ്ഥാപിച്ച Ai ക്യമറയെ വരെ എതിർത്ത മലയാളി സമൂഹം ഉള്ള നാട്ടിൽ ദുരന്തങ്ങൾ അവർത്തിക്കും.

    • @shameermu328
      @shameermu328 Год назад +2

      അതും കാറിൽ ഇരിന്നു ചുമ്പിക്കാൻ പറ്റില്ല എന്നൊക്കെ കാരണം പറഞ് 😂😂😂

    • @secondsun1995
      @secondsun1995 Год назад +1

      ചവർ ഇടാൻ dustbin പോലും ഇല്ലാത്ത നാട്ടിൽ AI ക്യാമറ വരാൻ സമയമായിട്ടില്ല. ഏമാന്മാർക്ക് കക്കാൻ പറ്റുന്ന പുരോഗമനങ്ങൾ മാത്രം വരുമ്പോൾ അത് ഇപ്പോ വേണ്ടെന്നു തന്നെ പറയുന്നതല്ലേ നല്ലത് വളം വെച്ച് കൊടുക്കാതെ.

    • @MADHURAM...
      @MADHURAM... Год назад

      ​@@secondsun1995വിമാനത്താവളം വേണ്ട, ബസ് സ്റ്റാന്റ് നന്നായാൽ മതി എന്ന ഉടായിപ്പ് വാദം

    • @babups5612
      @babups5612 Год назад

      Ai ക്യാമറ സ്ഥാപിച്ചത് നിയമം പാലിക്കാ നാണെന്ന് ഭൂരിപക്ഷം ജനങ്ങളും വിശ്വസിക്കുണില്ല

    • @protean-peregrination
      @protean-peregrination Год назад

      Before implementing AI cameras , we have to provide better roads🙏

  • @JimSingh-e5f
    @JimSingh-e5f Год назад +1

    Vandi idichal hospital kondupokan viswaci kanilla😂

  • @appu1889
    @appu1889 Год назад

    ഇതൊന്നും മനുഷ്യനെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രിയ ക്കാർ ഉള്ള കാലം വരെ ഇവിടെ വിലപോവില്ല

  • @Joothan
    @Joothan Год назад +2

    സാക്ഷരത കൂടി അഹങ്കാരം കൂടി നല്ലവണ്ണം അതുകൊണ്ടാണ് സാർ ഇങ്ങനെയൊക്കെ സംഭവിക്കുന്നു

  • @alandonsaji6673
    @alandonsaji6673 Год назад +2

    പ്രബുദ്ധ മയലാളികൾ 😂🤣🤣

  • @shamsudheenns4673
    @shamsudheenns4673 Год назад +2

    ഏറ്റവും വലിയ
    ജനാധിപത്യ രാജ്യമായ
    ടെക്നോളജിയുടെ
    ഉന്നതിയിലെത്തിയ അമേരിക്കൻ കലാലയങ്ങളിൽ
    സഹപാഠിയുടെ
    നിറത്തോക്കിനാൽ
    പിടഞ്ഞ് വീഴുന്ന വിദ്യാർത്ഥികൾ....
    എത്രയോ സംഭവങ്ങൾ
    തുടർകഥകളാകുന്നു....
    എന്തേ അവർക്കിതിന്
    അറുതി വരുത്താൻ സാധിക്കാത്തത്

    • @pramokum6285
      @pramokum6285 Год назад +6

      ഒന്നോ രണ്ടോ സംഭവങ്ങളെ generalize ചെയ്യരുത്.
      ആ സ്കൂൾ കോളേജ് കളിൽ നടക്കുന്ന പഠന, അനുബന്ധ കാര്യങ്ങൾ നോക്കുക. അവർ ലോകത്തിനു നൽകുന്ന സംഭാവനകൾ നോക്കുമ്പോൾ നമ്മൾ മിനിമം 200 വർഷം പിറകിൽ ആണ് ബ്രോ. ആനയെയും ആട്ടിൻ കാഷ്ടത്തെയും ഒരേ ത്രസിൽ അളക്കരുത്. 🥰

    • @freez300
      @freez300 Год назад

      ​@@pramokum6285 clear answer bro

  • @vasanthakumari8195
    @vasanthakumari8195 Год назад

    മുന്നൂറ് വ്യക്തിത്വം 😂😂

  • @devanparannur9313
    @devanparannur9313 Год назад

    ജീവൻ എവിടെ??? അത് കണ്ടിട്ടുണ്ടോ, എങ്കിൽ പറയൂ, കണ്ണുകൊണ്ട് കാണാൻ കഴിയാത്ത എന്താണ് വസ്തു, എന്തെങ്കിലും ഭൂമിയിൽ ഉണ്ടോ

  • @shajilarakkal5215
    @shajilarakkal5215 Год назад +2

    വാക്കുകൾ കൊണ്ട് അമ്മാനമാടിയിട്ടു കാര്യമില്ല. ഇതിനൊന്നും ലോകത്തിൽ മാറ്റം ഉണ്ടാവില്ല. സാമൂഹ്യക്രമം കാലത്തിനനുസരിച്ച് മാറും.

    • @abdulsaleempulakkal5531
      @abdulsaleempulakkal5531 Год назад +7

      മാറുകയല്ല നമ്മളാണ് മറ്റേണ്ടവർ

    • @pramokum6285
      @pramokum6285 Год назад +3

      വാക്കുകൾക്ക് ബ്രെയിൻ നിൽ വിത്തിടാൻ കഴിവുണ്ട്. പലയിടത്തും സാമൂഹിക ക്രമങ്ങൾ മാറുന്നത് ആ വിത്ത് മരമായി മാറുമ്പോൾ ആണ് 🥰👍💫

  • @anoopkumar9006
    @anoopkumar9006 Год назад

    ഇവനെ ഇപ്പൊ ആരാ കൂട്ടിൽ നിന്ന് തുറന്നു വിട്ടത് 🙄🙄

  • @babubhaichristian6989
    @babubhaichristian6989 Год назад

    വേറെ നാട്ടിൽ സംഭവിക്കുന്നില്ലേ?

  • @shivbaba2672
    @shivbaba2672 Год назад

    Talk about your so called nasthik chintha gerome if you have guts.

  • @7008-r8o
    @7008-r8o Год назад

    സിമ്പിൾ ആയിട്ട് കാര്യങ്ങൾ പറയു വെറുതെ വളചോടിച്ചു

  • @ootyjoseseban
    @ootyjoseseban Год назад +1

    മനുഷ്യജീവന് വിലയുള്ള നിരീശ്വരവാദികൾ.
    ഈ മനുഷ്യജീവൻ ഉണ്ടാകുന്നത് ഒരു കുടുംബത്തിൽ നിന്നാണ്. ലോകത്തുള്ള സകല കുടുംബങ്ങളിലെയും തായവേര് അക്കാൻ നടക്കുന്ന പാർട്ടികളാണ്. കുടുംബത്തിലുള്ള അംഗങ്ങൾ ആരുമായി ലൈംഗിക ബന്ധ പെടാം എന്നാണ് ഇയാളുടെ പോളിസി. ഒരു ജീവൻ കുടുംബ സ്നേഹി :

    • @MrJoythomas
      @MrJoythomas Год назад

      മൈത്രേയൻ പറഞ്ഞുവോ ??

    • @pramokum6285
      @pramokum6285 Год назад +1

      താങ്കൾ എന്താണ് പറയുന്നത്. അദ്ദേഹം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ?.
      ഒരു മത ത്തിൽ ആണ് ഇൻസിസ്റ് ആരംഭി ക്കുന്നത്. അല്ലെ? ആദം....

    • @ootyjoseseban
      @ootyjoseseban Год назад

      @@pramokum6285
      അല്ല. ഒരു മതവും ഇൻസിസ്റ്റ് പഠിപ്പിക്കുന്നില്ല. നിരീശ്വര മതം ഒഴികെ.
      സ്ത്രീയെ മോശമായി നോക്കിയാൽ അവളുമായി ഹൃദയത്തിൽ വ്യഭിചാരം ചെയ്തു എന്ന് ബൈബിൾ പഠിപ്പിക്കുന്നു.
      ശ്രീ മൈത്രയേനെ പോലുള്ള നിരീശ്വരവാദികൾ പഠിപ്പിക്കുന്നു അമ്മയുമായി ബന്ധപ്പെടാം എന്ന്.
      കുടുംബങ്ങളെ തകർക്കുക. ഭാര്യാ ഭർത്താക്കൻമാരുടെ വിശ്വാസം തകർക്കുക. ലൈംഗികസുഖം മാത്രം നുകർന്ന് മക്കളെ ജനിപ്പിക്കാതിരിക്കുക. ഇതൊക്കെയാണ്

    • @pramokum6285
      @pramokum6285 Год назад +1

      @@ootyjoseseban അദ്ദേഹം മതങ്ങൾക്കെതിരെ സംസാരിക്കുന്നതു കൊണ്ടു ആണ് താങ്കൾക്ക് നോവുന്നത്. എല്ലാ മത പുസ്തകങ്ങളും കെട്ടുകഥകൾ ആണെന്ന് ഇപ്പോൾ കുഞ്ഞുങ്ങൾക്ക് വരെ അറിയാം. പണ്ടത്തെ പോലെ കുഞ്ഞുങ്ങളെ പോലും നമുക്ക് കബലളി പ്പിക്കാൻ ആകില്ല. കാരണം ഇൻഫർമേഷൻ now ഇൻ our fingertips.
      മറ്റൊരു സ്ത്രീ യെ ബഹുമാനിക്കുക എന്നതാണ് sex education എന്ന് പറഞ്ഞ വ്യക്തി ആണ് അദ്ദേഹം.

    • @MADHURAM...
      @MADHURAM... Год назад

      ​@@pramokum6285ആദമിന്റെ മക്കൾ പരസ്പരം വിവാഹം ചെയ്തു... എന്ന് പറഞ്ഞാൽ സഹോദര - സഹോദരീ വിവാഹം... അത് മത ഗ്രന്ഥങ്ങളിൽ തന്നെ ഉണ്ട്... അവർ അതിനെ അംഗീകരിക്കുമോ?

  • @gangadharankvkannothveedu3655
    @gangadharankvkannothveedu3655 Год назад +1

    ഇയാൾക്ക് കുടുംബ ബന്ധത്തിൽ വിശ്വാസമുണ്ടോ.....

    • @MADHURAM...
      @MADHURAM... Год назад +1

      അതാണോ മനുഷ്യന്റെ മുഖ്യ പ്രശ്നം?

    • @gangadharankvkannothveedu3655
      @gangadharankvkannothveedu3655 Год назад

      പിന്നെ എന്താ സ്വർഗത്തിലെ സുഖം ആണോ.

    • @MADHURAM...
      @MADHURAM... Год назад +2

      @@gangadharankvkannothveedu3655 ഒരാൾക്ക് കുടുംബം ഉണ്ടായാലേ സുഖമായി ജീവിക്കാൻ പറ്റൂ എന്നൊന്നും ഇല്ല, കുടുംബം ഉണ്ടാകുന്നതിനു മുൻപും ഭൂമിയിൽ മനുഷ്യർ സസന്തോഷം ജീവിച്ചിരുന്നു..അതിന് സ്വർഗത്തിലോട്ടൊന്നും പോകേണ്ട ബ്രോ... 🙏

  • @sreejith_sree3515
    @sreejith_sree3515 Год назад +1

    👍