Satate nu അത് ചെയ്യണമെങ്കിൽ Citizens അതുപോലെ tax കൊടുക്കേണ്ടിവരും ഇവിടെ പലരും വരുമാനം കൃത്യമായി gov നെ കാണിക്കാറില്ല, Parents ന്റെ സകല investment ഉം തങ്ങളുടെ മക്കളിൽ ആണ് എന്നാൽ earopian country ൽ ഇങ്ങനൊരു investment പോലും ഇല്ല ചുരുക്കി പറഞ്ഞാൽ family എന്ന group ആണ് ഈ ഉത്തരവാദിത്തങ്ങൾ എല്ലാം ചെയുന്നത്
അധികം വൈകാതെ വരും. കൃഷി അടിസ്ഥാനമായ സമൂഹത്തിൽ നിന്നും മാറി വ്യവസായിക സമൂഹമായി മാറിയപ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകണമ്. കുടുംബ സ്വത് ആഗ്രഹിച്ചിരുന്ന ഒരു സമൂഹം ഇപ്പോൾ ഒരുപാടു മാറിപ്പോയി. മക്കളൊക്കെ അവരുടേതായ ലോകങ്ങൾ നേടിപോകുമ്പോൾ നമ്മൾ വൃദ്ധ സദനങ്ങൾ ഉണ്ടാകേണ്ട കാലം ആയി.
മൂല്യങ്ങളും വ്യവസ്ഥിതികളും തീർച്ചയായും മാറും പുതിയ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്ന അല്ലെങ്കിൽ മാറ്റിയെടുക്കുന്ന ഒരു ജീവിസമൂഹമാണ് മനുഷ്യർ. ഹോമോ സാപിയൻസ് ഇപ്പോൾ നേരിടുന്നത് വ്യസ്ഥാപിത ചട്ടക്കൂടുകളുടെ മാറ്റമോ മൂല്യങ്ങളുടെ തകർച്ചയോ അല്ല. സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രകൃതി ചൂഷണങ്ങളും കാലാവസ്ഥ വ്യതിയാനം കണ്ടില്ലെന്ന് നടിക്കലുമാണ് . ഇനിയെത്ര നൂറ്റാണ്ടു നമ്മൾ നിലനിൽക്കും എന്ന് സ്വയം ചോദ്യത്തോടുള്ള പരിവർത്തനമാണ് വേണ്ടത്
Interviewer tried to make a statement that biological parenting is a "concept".ha ha what is the intention behind it. Whatever it may be Mythreyan's answer make sense. Biology is truth and ideology is concept.
A request to the editor please don't cut into the interviewers face in between. It's disturbing. Let the person complete and do the cut when the interviewer asks something.
മനുഷ്യ സമൂഹം കൂടുതൽ കാലത്തേക്ക് കൂടുതൽ സന്തോഷത്തോടെ കൂടുതൽ പേർക്ക് കഴിയാനുള്ള ഇടമായി മാറ്റാൻ കഴിയുമോ എന്നതാണ് പ്രധാനം... കാലാവസ്ഥാ വ്യതിയാനത്തിന് അറുതി വരുത്താൻ അല്ലെങ്കിൽ ഭൂമിയിലെ വിഭവങ്ങൾ കൂടുതൽ കാലത്തേക്ക് നിലനിൽക്കണമെങ്കിൽ "അമ്മ" യോ കുടുംബമോ ഇന്നത്തെ രീതിയിൽ നിലനില്കുന്നതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്...മനുഷ്യ ചരിത്രം നാളിതുവരെ നേരിടാത്ത സമസ്യയല്ലേ അത്?
Biology is very important. Steve Jobs was born out of wed lock, and was given for adoption soon after birth .He found out about his biological parent after 27.He went through great emotional turmoil ..
മൈത്രേയന്റെ ഒരു വിധം എല്ലാ ഇന്റര്‍വ്യൂവും കാണാറുണ്ട്, മൈത്രേയന്‍ വളരെ വിശാലമായ കാഴ്ചപ്പാടില്‍ സംസാരിക്കുന്നു. പക്ഷെ അവതാരിക അനുപമയുടെ വിഷയം ഒന്ന് വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?
രാജഭരണം കഴിഞ്ഞിട്ട് പോലും ഇന്ത്യയിൽ ഒട്ടു മിക്ക ആണുങ്ങളുടെ വിചാരം അവർ ഒരു കുടുംബത്തിന്റെ രാജാവ് എന്നാണു. ആ രാജ ഭരണത്തിൻ്റെ തുടർച്ച ആണ് ഇന്ന് കാണുന്ന കുടുംബങ്ങൾ. അപ്പോൾ ആ വാക്കു ഉപയോഗിച്ചു പോകും, സ്വാഭാവികം.
Manila's question regarding mother's rights in court. As per guardisn ward act, father is the natural guardian, not mother. പൊതുബോധം അമ്മയ്ക്ക് അവകാശം എങ്ങനെങ്കിലും അത് ശരിയല്ല
Wonder, the the adopted children when come to the realization, pine for the biological parent?! Biology is important but person can be domesticated! In the core, gene is a potent agent! Even in group animals, be it penguins or elephants, the baby will recognize and attach with the ‘right’ mother!
They pine for biological parents due to ideology, curiosity and not biology. Even if they find their biological mother, they will not feel the biological attachment. Because children/infants adapt and they are not biased from society. Same with animals. They foster babies and set them free. Once they are adults, they don't go back finding their biological parents.
നിലവാരം ഉള്ള ഇൻറർവ്യൂ മൈത്രേയൻ പറയുന്ന കാര്യങ്ങൾ എത്ര ലളിതമാണ്. പത്താം ക്ലാസ് നിലവാരത്തിലുള്ളവർക്കു പോലും മനസിലാക്കാൻ കഴിയുന്ന കാര്യങ്ങളെ പറയുന്നുള്ളു. പക്ഷെ ആധുനിക മൻഷ്യ നാകണമെങ്കിൽ ചങ്ങല പൊട്ടിക്കണം. ഒന്നും നഷ്ടപ്പെടാനില്ല. നേടാനുള്ളത് സമത്വം സ്വാതന്ത്ര്യo സാഹോദര്യം. പോപ്പുലേഷൻ ജനറ്റിക്സ് ശ്രദ്ധിക്കുന്ന ഒരു സമൂഹത്തിൽ മൈത്രേയൻ പറയുന്നത് നൂറ് ശതമാനവും ശരിയാകും..
മനോഹരമായ ഇൻറർവ്യൂ
രണ്ടു പേരെയും വളരെ ഇഷ്ടം
ഞാൻ പണ്ടേ പറയാറുണ്ട്, സ്റ്റേറ്റിന്റെ വക മികച്ച വൃദ്ധസദനങ്ങളാണ് ഇവിടെ വേണ്ടത് ന്ന്....
Yes dear you are right❤️
Satate nu അത് ചെയ്യണമെങ്കിൽ Citizens അതുപോലെ tax കൊടുക്കേണ്ടിവരും ഇവിടെ പലരും വരുമാനം കൃത്യമായി gov നെ കാണിക്കാറില്ല, Parents ന്റെ സകല investment ഉം തങ്ങളുടെ മക്കളിൽ ആണ് എന്നാൽ earopian country ൽ ഇങ്ങനൊരു investment പോലും ഇല്ല ചുരുക്കി പറഞ്ഞാൽ family എന്ന group ആണ് ഈ ഉത്തരവാദിത്തങ്ങൾ എല്ലാം ചെയുന്നത്
ഇനിയും മദ്യത്തിനു വിലകൂട്ടി found ഉണ്ടാക്കണം മിസ്റ്റർ 💪
@@pocopoco1618 മദ്യത്തിന് കൂട്ടിയാലും പെട്രോളിന് കൂട്ടുന്നതാണ് കൂടുതൽ ഉചിതം, കാരണം മദ്യം എന്നെ ബാധിക്കില്ല 😁
അധികം വൈകാതെ വരും. കൃഷി അടിസ്ഥാനമായ സമൂഹത്തിൽ നിന്നും മാറി വ്യവസായിക സമൂഹമായി മാറിയപ്പോൾ ചില മാറ്റങ്ങൾ ഉണ്ടാകണമ്. കുടുംബ സ്വത് ആഗ്രഹിച്ചിരുന്ന ഒരു സമൂഹം ഇപ്പോൾ ഒരുപാടു മാറിപ്പോയി. മക്കളൊക്കെ അവരുടേതായ ലോകങ്ങൾ നേടിപോകുമ്പോൾ നമ്മൾ വൃദ്ധ സദനങ്ങൾ ഉണ്ടാകേണ്ട കാലം ആയി.
Adipoli എത്ര അറിവുകൾ' എത്ര മനോഹരമായ ശബ്ദം മൈത്രേയൻ
ഒരു ഒന്നൊ ഒന്നൊരസംഭവം 👍👍👍
വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം കിട്ടി, നന്ദി സാർ.
Maithreyans deep rooted thoughts are admirable 👑
Manila, please continue this conversations with Maitrayan....
Yes
👍
If there is anything called "Real Interview "
That is this, that is this, that is this.... 👌🏻👌🏻👍👍
Very informative interview.. . Wishes to maithreyan and manila
Manohara sabdavum arivum deivanugraham thanne ❤
Very good. Interview
.....ആധുനികതയുടേയും പുരോഗ മനത്തിന്റേയും ആയ പ്രായോഗിക ജീവിത അറിവുകൾ...!!!!!!...
എന്റമ്മോ... Really ഫുച്ക്കേട് Up!... എന്ത് മനോഹരമായ സംഭാഷണം.... വേറെ ലെവൽ...
ruclips.net/video/rlQKOuEQ0NA/видео.html
കുടുംബം, മക്കൾ , സമൂഹം...Very Interesting Perspective
Brilliant Maithreyan 👌
എത്ര വിശാല മായ വീക്ഷണം 🙏🙏🙏🙏maitreyan നെ പോലെ ഒരു ചിന്ത കൻ വേറെ ഉണ്ടോ??? ചിന്തിക്കുക മാത്രം അല്ല അത് പ്രവർത്തിക്കു ക യും ചെയുന്നു 🙏🙏🙏🙏
This is called an interview. Outstanding
Oooooooooo poliiii❤❤❤❤❤
മനോഹരമായ മനുഷ്യർ... മനോഹരമായ അഭിമുഖം.... 666...
Very super speech
Awesome ❤️
അനില അഭിനന്ദങ്ങൾ മൈത്രേയ നെ അറിഞ്ഞും ആ സ്വദിച്ചും ഉള്ള ഇൻ്റർവ്യൂ ആശംസകൾ
Excellent interview Please do more topics 👌
splendid. loves to have at least 10 more episodes with him
Putan putiya arivu
1) makkale upeshikkuka prayapurthiyakubol or adiche kalayuka
2) wealth statine azhitikodukkuka vayasakumvol or vannamangil pillar kodukkam
3) bhariyaye or kudumbam pirichuviduka.
4) makkale 18 kazhiyumbol avare nadukadathuka
5) makkale kollan patathathukonde avar statintetanne
Thanks
വ്യത്യസ്‌തമായ ചോദ്യങ്ങൾ, കൃത്യമായ മറുപടി, ചിന്തോദ്ദീപകമായിരുന്നു, ഇത്ര നല്ല ചോദ്യങ്ങൾ ചോദിച്ചതും വേറിട്ട ഒരു അനുഭവം 👍👍👍👍🙏🙏🙏
Very good topic
Maithreyan നെ കൊണ്ട് ആരോഗ്യം ഭക്ഷണം ഇതേക്കുറിച്ച് ഒരു വലിയ വീഡിയോ ചെയിക്കണം
ഉണ്ടെന്ന് തോന്നുന്നു
Superb.. eye opening!!👍👍
സൂത്ര പണികളൊക്കെ പൊളിച്ചടുക്കുന്ന ചർച്ച ... കാണണം എന്ന് ആഗ്രഹിച്ച ചർച്ച .
ruclips.net/video/rlQKOuEQ0NA/видео.html
Interviewer well done.
Excellent interview... Keep up the good work👍
ruclips.net/video/rlQKOuEQ0NA/видео.html
Very good conversation Manila, very informative thanks both of you
Probably the Best Interview Mythreyan Got. Both were awesome 👌
ഇങ്ങനെ ഒരു ഇന്റർവ്യൂ ആഗ്രഹിച്ചതാണ്. മനസ്സിലുള്ളത് എല്ലാവരോടും പറയാൻ ഇത് സഹായിക്കും. വളരെ സന്തോഷം.
കൃത്യമായ ചോദ്യങ്ങൾ സുവ്യക്തമായ ഉത്തരങ്ങൾ...
Beautiful interview.
Kure, Naalukalkku, Shesham.
Samayanashtamillaathe...,,
Kandu,..Kettirunna...,
Sambhaakshanam...!!!
Othiri..Nandi...!!!!
Expecting more interview with mithreyan......
മൂല്യങ്ങളും വ്യവസ്ഥിതികളും തീർച്ചയായും മാറും പുതിയ ജീവിത സാഹചര്യങ്ങൾക്കനുസരിച്ചു മാറുന്ന അല്ലെങ്കിൽ മാറ്റിയെടുക്കുന്ന ഒരു ജീവിസമൂഹമാണ് മനുഷ്യർ. ഹോമോ സാപിയൻസ് ഇപ്പോൾ നേരിടുന്നത് വ്യസ്ഥാപിത ചട്ടക്കൂടുകളുടെ മാറ്റമോ മൂല്യങ്ങളുടെ തകർച്ചയോ അല്ല. സ്വയം നാശത്തിലേക്ക് നയിക്കുന്ന പ്രകൃതി ചൂഷണങ്ങളും കാലാവസ്ഥ വ്യതിയാനം കണ്ടില്ലെന്ന് നടിക്കലുമാണ് . ഇനിയെത്ര നൂറ്റാണ്ടു നമ്മൾ നിലനിൽക്കും എന്ന് സ്വയം ചോദ്യത്തോടുള്ള പരിവർത്തനമാണ് വേണ്ടത്
❤
Nalla questions !
Excellent
Bliss❤️❤️✌️
Very good
ചോദ്യം സൂപ്പർ 👍ഉത്തരം 👍😂
Refreshing talk
First view, first like
ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം
Chechi moolandarunnu idaykku. Athu addhehathinte samsaaram manassilaakkynnathinu oru break undaakkunnu. Ini shreddhikkumallo.
super conversation❤️🌟🌹
നമിച്ചു 🙏
Interviewer tried to make a statement that biological parenting is a "concept".ha ha what is the intention behind it. Whatever it may be Mythreyan's answer make sense. Biology is truth and ideology is concept.
Deeply insightful! ❤️
ruclips.net/video/rlQKOuEQ0NA/видео.html
പണ്ടത്തെ സോഷ്യൽ മീഡിയ യാണ്, ചായക്കട.. അതിൽ നിന്നും മാറി നമ്മൾ ഇത്രത്തോളം ആയില്ലേ... 🤣.
എനിയും മാറ്റങ്ങൾ വന്നുകൊണ്ടേ ഇരിക്കും...
Veraity thought
A request to the editor please don't cut into the interviewers face in between. It's disturbing. Let the person complete and do the cut when the interviewer asks something.
Manila, maithrain supet
Golden ⭐️⭐️⭐️
Ithe topic nte part 2 veenam
വിവരമുള്ള ഞങ്ങൾ പണ്ടേ പണി നിർത്തിയില്ല,പ്രൊഡക്ഷൻ നിർത്തി :)
Maitreyan💓💓💓 manila💓💓💓💓
2nd qstn 👍
മനുഷ്യ സമൂഹം കൂടുതൽ കാലത്തേക്ക് കൂടുതൽ സന്തോഷത്തോടെ കൂടുതൽ പേർക്ക് കഴിയാനുള്ള ഇടമായി മാറ്റാൻ കഴിയുമോ എന്നതാണ് പ്രധാനം... കാലാവസ്ഥാ വ്യതിയാനത്തിന് അറുതി വരുത്താൻ അല്ലെങ്കിൽ ഭൂമിയിലെ വിഭവങ്ങൾ കൂടുതൽ കാലത്തേക്ക് നിലനിൽക്കണമെങ്കിൽ "അമ്മ" യോ കുടുംബമോ ഇന്നത്തെ രീതിയിൽ നിലനില്കുന്നതിന്റെ ആവശ്യമുണ്ടോ എന്ന ചോദ്യത്തിനാണ് ഉത്തരം കിട്ടേണ്ടത്...മനുഷ്യ ചരിത്രം നാളിതുവരെ നേരിടാത്ത സമസ്യയല്ലേ അത്?
Athe
👍👍
👍
2nd prt undo
👌👌👌
Biology is very important. Steve Jobs was born out of wed lock, and was given for adoption soon after birth .He found out about his biological parent after 27.He went through great emotional turmoil ..
👏🏿👏🏿👏🏿
Interviewer ഇടയ്ക്കിടക്ക് മൂളുന്ന ത് അരോചകം ഉണ്ടാക്കുന്നു interview ചെയ്യപ്പെടുന്ന ആള്‍ പറയുന്ന ത് മുഴുവനും കേട്ട് കൊണ്ടിരിക്കുന്ന താണ് നല്ലത്
Male pregnancy theoretically possible arikum but practically its risky
കൃഷി കുടുംബം .. അണു കുടുംബം..
👍👍👍👌
❤️
ഇയാൾ ഒരു സംഭവം ആണ്
👏👏👏👍👍👍🤩
🖤
Makkalkku achan venda ithu nammuda nattinu cherilla achammara kudumbathu kettan kollilla athu veroru kariam achanum sahodaranum onnum streekalodu nannayi perumarunnilla sir parayunnapolayonnum kuttikala valarthan pattilla achante sahayavum kuttikalkku avasyamayi varum chilappol. Churukkathil kuttikaludayum bariayudayum utharavaditham stree cheyyanam annano sir parayunna purushanu sughichu joliyayi geevikkanam vayasakumbol purushanu bariayum kuttikalum vanam nokkan nalla kandu pidutham ividayum stree kastappedandiyum varunnu nadakkilla sara ithokka
👍
❤️👍👍
മൈത്രേയന്റെ ഒരു വിധം എല്ലാ ഇന്റര്‍വ്യൂവും കാണാറുണ്ട്, മൈത്രേയന്‍ വളരെ വിശാലമായ കാഴ്ചപ്പാടില്‍ സംസാരിക്കുന്നു.
പക്ഷെ അവതാരിക അനുപമയുടെ വിഷയം ഒന്ന് വെളുപ്പിച്ചെടുക്കാൻ ശ്രമിക്കുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ?
മെത്രാൻ രാജാവ് എന്ന പദം ഉപയോഗിക്കാത്ത ഒരു ഇൻറർവ്യൂ കാണിച്ചു തരുന്നവർക് life time settlement ✔️
രാജഭരണം കഴിഞ്ഞിട്ട് പോലും ഇന്ത്യയിൽ ഒട്ടു മിക്ക ആണുങ്ങളുടെ വിചാരം അവർ ഒരു കുടുംബത്തിന്റെ രാജാവ് എന്നാണു. ആ രാജ ഭരണത്തിൻ്റെ തുടർച്ച ആണ് ഇന്ന് കാണുന്ന കുടുംബങ്ങൾ. അപ്പോൾ ആ വാക്കു ഉപയോഗിച്ചു പോകും, സ്വാഭാവികം.
@@gahanaclive128 naaraayanancheettante.chaayakadayum.josephinte.murukkaankadayum.pandumuthaleeullathaanuennuchinthichu.jeevikkunnamansyaraanuadhikakavum.avareparanju.orikkalumthiruthaanpattilla.thank.s.
@@gahanaclive128 🤝🤝🤝🤝
Athe rajava
Kani kustruthi's Dad.
" നമ്മുടെ കുഞ്ഞുങ്ങളെ അടിച്ചോണ്ടു പോയ സ്റ്റേറ്റ് "!
😂😂😂😂😂😂
(By the way , "anandamide" the best safe natural source is dark chocolate ...)
Then, does a child is a doll?😅 🚸
മൈത്രയേ ൻ പുലിയാൺ പക്ഷേ മീശയുടെ ഷെയിപ് ഒന്നു മാറ്റിയിരുന്നങ്കിൽ .....
അതിഥി തൊഴിലാളികൾക്കായി പണിത ഫ്ലാറ്റുകൾ വൃദ്ധ സദന ങ്ങൾ ആയി മാറും
Manila's question regarding mother's rights in court. As per guardisn ward act, father is the natural guardian, not mother. പൊതുബോധം അമ്മയ്ക്ക് അവകാശം എങ്ങനെങ്കിലും അത് ശരിയല്ല
Wonder, the the adopted children when come to the realization, pine for the biological parent?! Biology is important but person can be domesticated! In the core, gene is a potent agent! Even in group animals, be it penguins or elephants, the baby will recognize and attach with the ‘right’ mother!
They pine for biological parents due to ideology, curiosity and not biology. Even if they find their biological mother, they will not feel the biological attachment. Because children/infants adapt and they are not biased from society. Same with animals. They foster babies and set them free. Once they are adults, they don't go back finding their biological parents.
അമ്മയുടെ കാലിന്നടിയി യിലാണ് വിജയം.
⭐⭐⭐⭐⭐
❤️👌🤝🆒
ചേച്ചി ക് കമ്പി ആയി ന്നാ തോന്നുന്നു
നിലവാരം ഉള്ള ഇൻറർവ്യൂ മൈത്രേയൻ പറയുന്ന കാര്യങ്ങൾ എത്ര ലളിതമാണ്. പത്താം ക്ലാസ് നിലവാരത്തിലുള്ളവർക്കു പോലും മനസിലാക്കാൻ കഴിയുന്ന കാര്യങ്ങളെ പറയുന്നുള്ളു. പക്ഷെ ആധുനിക മൻഷ്യ നാകണമെങ്കിൽ ചങ്ങല പൊട്ടിക്കണം. ഒന്നും നഷ്ടപ്പെടാനില്ല. നേടാനുള്ളത് സമത്വം സ്വാതന്ത്ര്യo സാഹോദര്യം. പോപ്പുലേഷൻ ജനറ്റിക്സ് ശ്രദ്ധിക്കുന്ന ഒരു സമൂഹത്തിൽ മൈത്രേയൻ പറയുന്നത് നൂറ് ശതമാനവും ശരിയാകും..
Uffff തനിക്ക് കേട്ടപ്പഴേക്കും മൂഡായോ.... തന്റെ പ്രൊഡക്ഷൻ മാനേജർ കൊള്ളാം എന്നുള്ള അറിവിൽ നിർത്തുന്നു👀🥴
Ethaanuthaangalude.viswaasamenna.uulatharathintenilavaaram.enthukeettaalum.athilasleelamkaanunnathu
Anupama prasavikkanda swathandriyam povum
Puuribhaagamjenangalkkum.kurachupurakoottupooyichinthikkaan.enthoo.orumanoovibhraanthiullathupoolethonnumpalappoozhum.manushyanprkruthiye.athijeevichu.jeevikkaanthudangiyittuthanne.valarekurachukaalngaleeayittullu.ennullavivaram.ethra.sathamaanam.manushyarkkariyaam.manshyanennajeevivargam.cheriyakuuttangalaayi.eratheedinadannu.kittunnathubhakshichu.guhakalilum.kaattuponthakalilum.jeevichu.pathukke.pathukke.1000.kanakkinuvarshangalkonduruupappettundayathaanennu.mansilaakkaan.thadasamnilkkunnathil.mathathinullapanku.valarevaluthaanu.kaaranam.manshyanirmmithiyaayamathathinuathintenilanilppinu.athu.avasyamanu.eemathangalellaamthanne.manusyakulathepatti.viswaasikalepadipdippichaaltheerunnatheeyullu.eeviswaasavum.aaraadhanakalum.churkkiparanjaal.mathangalundaakunnathinumunpuullamanusyarekurichu.chindichaalmaathramthi
Excellent interview ❤️❤️❤️
ruclips.net/video/rlQKOuEQ0NA/видео.html
❤️
👍👍👍
👍👍
❤️
👍🏻👍🏻
❤️
❤️
👍👍