ബിജു മോഹൻ കൊണ്ടു വരുന്ന വിഷയങ്ങൾ ആനുകാലികവും ഏറെ പ്രസക്തവുമാണ്.ശ്രീ.മൈത്രേയൻ ഏതു വിഷയത്തിലും പ്രായോഗികവും, ശാസ്ത്രീയവുമായ അപഗ്രഥനം നടത്തി നമ്മെ അത്ഭുതപ്പെടുത്തുന്നു. ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
എന്നത്തേയും പോലെ ഗംഭീരം 👏🔥🙏. Maitreyane എല്ലാരും അറിയണം.. ഇനിയും പുതിയ പുതിയ വിഷയങ്ങളെ കുറിച് അദ്ദേഹം സംസാരിക്കുന്നത് ഇടുമെന്നു കരുതുന്നു. അഭിനന്ദനങ്ങൾ ❤
Whatever I used to feel guilty about parenting, he has provided as recommendation 😅 this is amazing. My daughter is 11, we have started treating her like an adult, and it happened on its own as she has sensible opinions and ideas. Cannot dismiss them off anymore. Some are surprisingly insightful even.
വാസ്തവം പച്ചയായി പറയുന്ന ധീരനായ മനുഷ്യൻ - അതെന്തെന്ന് മനസ്സിലാകാത്തവർക്ക് നെറ്റിചുളിയും . താങ്ങൾ പറയണം വീണ്ടും വീണ്ടും പറയണം , അടുത്തതിനായി കാത്തിരിക്കുന്നു
You probably dont give a damn but does anybody know of a trick to log back into an Instagram account..? I stupidly lost the account password. I appreciate any tips you can offer me.
Excellent ideas...unfortunately our people doesn't want to come out from the bubble. Before watching this video I had a talk with my father in law about parenting. I don't have children yet. My ideas was similar to Mythrayan's ideas but my in law was totally disagreeing. We are unique.
Dear mytreyan you are a new dimension of human consciousness,may be down or up in the entire range but it is your stand point that give almost good mental and physical health to the society,your information makes the society more conscious and alert fullness,please make more coments on important subjects where humanity feel darkness and sad and inability,best wishes
ഇപ്പോ കേൾക്കുമ്പോൾ ചിലപ്പോ ദഹിക്കില്ല പക്ഷെ നാളെ വരേണ്ടതും വരാനുള്ളതും ആയ കാര്യങ്ങൾ ആണ് പറയുന്നത് .വീഡിയോ ദൈർഗ്യം കൂടി പോകുന്നതിനാൽ എല്ലാവരിലേക്കും എത്തുമോ എന്നതാണ് സംശയം
നിങ്ങൾ ഈ പറയുന്നത് എല്ലാം മനസ്സിലാക്കാൻ ഇനിയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും. എധാർത്ഥത്തിൽ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കേണ്ട വിഷയമാണ് താങ്കൾ പറഞത്.
അതിരാവിലെ അഞ്ച് മണിക്ക് എണീറ്റാൽ പോലും ചെയ്ത് തീർക്കാൻ പറ്റാത്തത്ര ജോലിഭാരമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണിന്ന്. പല ശാസ്ത്രജ്ഞന്മാരും ഒരുപാട് ജീവിതാനുഭവങ്ങളിൽ നിന്നും വയസ്സുകാലത്ത് മനസ്സിലാക്കിയ വിജ്ഞാനമാണ് ചെറു പ്രായത്തിൽ കുട്ടികളെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പഠിപ്പിക്കുന്നത്. അങ്ങനെ ചിന്താശേഷി നഷ്ടപ്പെട്ടതു കൊണ്ടാണോ ഇന്നും പഴമക്കാരെ പോലെ കുട്ടികൾ സ്വർഗ്ഗത്തിലും, നരകത്തിലും വിശ്വസിക്കുന്നത്. ഞങ്ങൾ പതിനാറോളം പേർ ഞങ്ങളുടെ നാട്ടിൽ പണ്ട് പഠിച്ച് degree പാസായവരാണ്. പത്താം ക്ലാസ് മുതൽ വായനാശീലമുണ്ടായി യുക്തിചിന്തകരായി തീർന്നു. ഇപ്പോഴും ഞങ്ങൾ അതുപോലെയാണ്. പക്ഷേ ഞങ്ങളുടെയെല്ലാം മക്കൾ തികഞ്ഞ ഭക്തരാണ്.
'No' പറയാതെ pamper ചെയ്ത്, "മഹാ തെമ്മാടിയാ, ഉപദ്രവമാ" എന്നൊക്കെ അഭിമാനം പൂണ്ട് പിള്ളേർ കേൾക്കേ നാട്ടുകാരോട് പറഞ്ഞ്, അവരെ കൂടുതൽ നാശകോശമാക്കുന്ന അച്ഛനമ്മമാരും പിതാമഹീമഹൻമാരും ഇതൊക്കെ ഒന്ന് കേട്ടെങ്കിൽ....
A very good and informative video. Very practical and genuine behavioral practices. But it is unfair to comment negatively about ayurved, ancient wisdom , Abhimanyu etc... bcoz there are still things that are not yet decoded in this universe. Making sweeping statements are unwelcoming. Thanks
Sorry, but ancient wisdoms were called science once upon a time. True science gets updated, but they are still stuck in outdated theories. Ayurveda does not know that germs exist. They still teach that imbalance of vata pitta kapha cause diseases (please look up 'three humour theory') Even Europeans believed in such theories, but they had the scientific sense to throw away those things and do research. Because of that we are in a position to even genetically engineer humans by precisely cutting open DNA slices today. And regarding religion, each country has its own stories that has magic and talking animals. They are not to be taken seriously. Whatever answers we have of the universe was decoded by science alone. Religion is the cause for most of the conflict on the planet.
നമ്മുടെ ഭാഗ്യമാണ്.. Maitreyan ❤❤
യൂട്യൂബ് എന്ന ഒരൊറ്റ ടൂൾ കൊണ്ട് ഒരൊറ്റ കസേരയിൽ ഇരുന്നു മലയാളികളെ ഒന്നടങ്കം മറ്റൊരു ലെവലിലേക്കു ഉയർത്താനുള്ള കഴിവ് ഇദ്ദേഹത്തിനുണ്ട്😍
10 years ago 🙄
പക്ഷേ മലയാളികൾക്ക് ഇതൊക്കെ കാണാൻ എവിടെ നേരം. അവർക്ക് ഇതൊക്കെ എന്നാണ് അറിയുക.
@@muddyroad7370 ara kunjine valarthathe ?
@@muddyroad7370 20 വയസ്സുവരെ കുഞ്ഞിനെ പഠിപ്പിച്ചു വളർത്തിയ ആൾ ആണ് മൈത്രേയൻ
@@muddyroad7370get your facts right.
ബിജു മോഹൻ കൊണ്ടു വരുന്ന വിഷയങ്ങൾ ആനുകാലികവും ഏറെ പ്രസക്തവുമാണ്.ശ്രീ.മൈത്രേയൻ ഏതു വിഷയത്തിലും പ്രായോഗികവും, ശാസ്ത്രീയവുമായ അപഗ്രഥനം നടത്തി നമ്മെ അത്ഭുതപ്പെടുത്തുന്നു. ഹൃദ്യമായ അഭിനന്ദനങ്ങൾ......!!!
എന്നത്തേയും പോലെ ഗംഭീരം 👏🔥🙏. Maitreyane എല്ലാരും അറിയണം.. ഇനിയും പുതിയ പുതിയ വിഷയങ്ങളെ കുറിച് അദ്ദേഹം സംസാരിക്കുന്നത് ഇടുമെന്നു കരുതുന്നു. അഭിനന്ദനങ്ങൾ ❤
സമ്മർദമില്ലാത്ത രസകരമായ ക്ലാസ്സ് ആണ് മയത്രേയന്റെ സംഭാഷണം.... 🌹❤
ഒരു അറിവും ഇല്ലാത്ത youtuber ഉള്ള നാട്ടിൽ ചാനൽ ഇല്ലാതെ mythran ആണ് hero 💞
സാർ ഒരു സൂപ്പർസ്റ്റാർ തന്നെയാണ് 👌👌👌
Great ...., Biju Mohan... great..
every material is greatly different or diffently great !!...
ഇതൊക്കെ ഫാമിലി ആയിട്ട് സിനിമ കാണുന്നതിന് പകരം കാണണം
True
അടുത്തത് വിദ്യാഭ്യാസ ത്തെ സംബന്ധിച്ച് ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു from maithreyan
This man surprised me. Since my childhood I was mere a bloody religious. Now this man changed me lot.
He's a genius. Glad to know you're starting to think and question things. I hope you find the right path.
He is very scintific, knowledgable, honest and bold.
സാർ പറഞ്ഞതു വളരെ ശരിയാ. ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻപറ്റി.
താങ്കൾ എന്റെ ചിന്തതലത്തെ വേറെ ഒരു ലോകത്ത് എത്തിക്കുന്നു ഇതു പോലെ എല്ലാവരും ചിന്തച്ചിരുന്നു എങ്കിൽ എന്തു നന്നായേനെ
താങ്കളുടെ അറിവ് മനസിനെ നന്നായി സ്പർശിക്കുന്നു.
Whatever I used to feel guilty about parenting, he has provided as recommendation 😅 this is amazing. My daughter is 11, we have started treating her like an adult, and it happened on its own as she has sensible opinions and ideas. Cannot dismiss them off anymore. Some are surprisingly insightful even.
Ror
57:00 ഉറങ്ങുന്നതിനേ കുറിച്ച് പറയുന്നത് സകല ധാരണകളും പൊളിച്ചടുക്കുന്നു.
Hats off🎩👍. Great understanding Maitreyan.
ബിജു മോഹൻ, വളരെ നന്നായി വേറിട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നു . a well done work.👏
Thankyou for this channel.
It is a very informative channel with useful interviews.
വാസ്തവം പച്ചയായി പറയുന്ന ധീരനായ മനുഷ്യൻ - അതെന്തെന്ന് മനസ്സിലാകാത്തവർക്ക് നെറ്റിചുളിയും . താങ്ങൾ പറയണം വീണ്ടും വീണ്ടും പറയണം , അടുത്തതിനായി കാത്തിരിക്കുന്നു
You probably dont give a damn but does anybody know of a trick to log back into an Instagram account..?
I stupidly lost the account password. I appreciate any tips you can offer me.
👍
@@ryderismael5720 you're right
Angekku orupadu Kalam jeevikkattae ennagrahikkunnu
Maitreyan - The real Transformer. Hats off..
Hi bijumohan sir, plz make a video with maitreyan sir about “good money management and how to avoid social drama on money prestige”
പല വിഷയങ്ങളും നല്ല രീതിയിൽ പറഞ്ഞു തന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. ആശംസകൾ
ഉൾകൊള്ളാൻ കഴിയാത്ത സത്യങ്ങൾ , പക്ഷെ അത് സത്യമാണ് , തുറന്ന മനസ്സോടെ ചിന്തിച്ചാൽ ഉൾകൊള്ളാൻ കഴിയും ...
താങ്കൾ കേരളത്തിലെ സ്കൂളുകളിലും കോളേജുകളിലും പ്രഭാഷണങ്ങൾ നടത്തേണ്ടത് അത്യാവശ്യമാണ്.
Very true, so relieved that I’m following the same in parenting and it really carved out independent confident understanding children
Good job biju Mohan. Expecting more like this from maithreyan. He is great speech.
മൈത്രന്റെ വിഡിയോകൾ ജനങ്ങൾക് എത്ര മാത്രo ഉപകാരപ്രദം
ഇദ്ദേഹത്തിന്റെ ചിന്താഗത്തിയിലൊട്ടു കേരളം വളരുവാൻ ഇനി ഒരു നൂറ്റാണ്ട് കൂടി വേണ്ടി വരും എന്ന് ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു
Oru noottandu porathe varum...... So 😔
Xactly
Ivida ingana aan, ee adava anganaum mattam vannal
Samskaram paranj kore kelavan mar ath kondu varoola
ഒരു നൂറ്റാണ്ടോ ഇവിടെ നടക്കില്ല - ഇവിടെ പള്ളിയും അബലവും പെണ്ണുങ്ങൾ കയറണം എന്ന് തീരുമാനം ആയിട്ടില്ല
ശീലങ്ങളും mindset ഉം പതിയെ പതിയെ മാറി വരൂ.... ഒരു 100 കൊല്ലം കഴിയുമ്പോ മാറി മാറി മാറ്റം ഉണ്ടാകും....
Fist time i saw one Enlightent Man....
വളരെ നന്നായി അവതരിപ്പിച്ചു. നന്നി
Correct way of parenting. 👍👍
A blunt, yet very informative perspective on Parenting. Good to hear his perspectives.
Excellent ideas...unfortunately our people doesn't want to come out from the bubble. Before watching this video I had a talk with my father in law about parenting. I don't have children yet. My ideas was similar to Mythrayan's ideas but my in law was totally disagreeing. We are unique.
i am a regular visitor of your great channel
Dear mytreyan you are a new dimension of human consciousness,may be down or up in the entire range but it is your stand point that give almost good mental and physical health to the society,your information makes the society more conscious and alert fullness,please make more coments on important subjects where humanity feel darkness and sad and inability,best wishes
ഒരാൾ നന്നായാൽ ലോകം നന്നാവുന്നു.... ആശംസകൾ അറിവിന്റെ നിറകുടത്തിന്
വളരെ നല്ലഅറിവ് 👍👍👍👍 വൈകിപോയിഅറിയാൻ 🤔
He is a modern day legend of Kerala Maitreyan❤
Truthful and honest.
You are the Latest in almost all subjects. Maitreyan!❤
ഇപ്പോ കേൾക്കുമ്പോൾ ചിലപ്പോ ദഹിക്കില്ല പക്ഷെ നാളെ വരേണ്ടതും വരാനുള്ളതും ആയ കാര്യങ്ങൾ ആണ് പറയുന്നത് .വീഡിയോ ദൈർഗ്യം കൂടി പോകുന്നതിനാൽ എല്ലാവരിലേക്കും എത്തുമോ എന്നതാണ് സംശയം
Great speech sir... Asooya tonnunnu sir ee dairiattinte munnil.. Love you. Sir... Just awaiting to meet you sir...
ഓഷോയ്ക് ശേഷം ഇത്ര തീക്ഷണമായ വാക്കുകൾ കേൾക്കുന്നു ഇദ്ദേഹത്തിൽ നിന്നാണ് വല്ലാത്തൊരു മനുഷ്യൻ
Hhahha😊 oshoye kurichu ithehante video kandu nukku
Niyatrikkan veendi undaya upakaranam alla parenting.. Super 👏👏
🙏🙏 Reality
ഈ കമന്റുകളിൽ ഒരു പുതിയ കേരളത്തെ കാണുന്നു
ഈ talk എല്ലാം കേൾക്കാനും മനസിലാക്കാനും ശ്രമിക്കണം
നിങ്ങൾ ഈ പറയുന്നത് എല്ലാം മനസ്സിലാക്കാൻ ഇനിയും നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും.
എധാർത്ഥത്തിൽ വിദ്യാലയങ്ങളിൽ കുട്ടികളെ പഠിപ്പിക്കേണ്ട വിഷയമാണ് താങ്കൾ പറഞത്.
വളരെ ചിന്തിപ്പിച്ചു .വളരെ ശരികൾ
എന്തു നല്ല ചിരിയാ മാഷെയ് ....
വെളിവുണ്ടായാൽ നമുക്കും ചിരിക്കാം ..
, എന്നാപ്പിന്നെ ചിരിച്ചാലോ ..!!
Potti chirikkanam..
Informative speech. Thanks biju
അതിരാവിലെ അഞ്ച് മണിക്ക് എണീറ്റാൽ പോലും ചെയ്ത് തീർക്കാൻ പറ്റാത്തത്ര ജോലിഭാരമുള്ള വിദ്യാഭ്യാസ സമ്പ്രദായമാണിന്ന്. പല ശാസ്ത്രജ്ഞന്മാരും ഒരുപാട് ജീവിതാനുഭവങ്ങളിൽ നിന്നും വയസ്സുകാലത്ത് മനസ്സിലാക്കിയ വിജ്ഞാനമാണ് ചെറു പ്രായത്തിൽ കുട്ടികളെ ഉറങ്ങാൻ പോലും സമ്മതിക്കാതെ പഠിപ്പിക്കുന്നത്. അങ്ങനെ ചിന്താശേഷി നഷ്ടപ്പെട്ടതു കൊണ്ടാണോ ഇന്നും പഴമക്കാരെ പോലെ കുട്ടികൾ സ്വർഗ്ഗത്തിലും, നരകത്തിലും വിശ്വസിക്കുന്നത്.
ഞങ്ങൾ പതിനാറോളം പേർ ഞങ്ങളുടെ നാട്ടിൽ പണ്ട് പഠിച്ച് degree പാസായവരാണ്.
പത്താം ക്ലാസ് മുതൽ വായനാശീലമുണ്ടായി യുക്തിചിന്തകരായി തീർന്നു. ഇപ്പോഴും ഞങ്ങൾ അതുപോലെയാണ്. പക്ഷേ ഞങ്ങളുടെയെല്ലാം മക്കൾ തികഞ്ഞ ഭക്തരാണ്.
Congrats
Kuttikalude avakashangal samrakshikkapedanam.
How can a person think like this, amazing💎 person.
He is rebellious Don
Wow 😮 super sir this video should seen all parents. Thank you sir
1:23:40 💯
ഇനിയും നല്ല വിഡിയോകൾ പ്രതീക്ഷിക്കുന്നു💪
Exeland speach...
യുക്തിപരമായി ജീവിതം എങ്ങിനെ ഉയർന്ന നിലവാരത്തിലെത്തിക്കാമെന്ന ഒരു സ്പീച് ഇദ്ധേഹത്തെകൊണ്ട് നടത്തണം,പ്ലീസ്.
Thinking is the only remedy...
Supper മനുഷ്യൻ
'No' പറയാതെ pamper ചെയ്ത്, "മഹാ തെമ്മാടിയാ, ഉപദ്രവമാ" എന്നൊക്കെ അഭിമാനം പൂണ്ട് പിള്ളേർ കേൾക്കേ നാട്ടുകാരോട് പറഞ്ഞ്, അവരെ കൂടുതൽ നാശകോശമാക്കുന്ന അച്ഛനമ്മമാരും പിതാമഹീമഹൻമാരും ഇതൊക്കെ ഒന്ന് കേട്ടെങ്കിൽ....
എന്റെ വഴികാട്ടി.
മതമെല്ലാം ഞാൻ ഇങ്ങേരു കാരണം വലിച്ചെറിഞ്ഞു.
ഇപ്പോൾ വെറും മനുഷ്യൻ...
mythreyaaa food style ne patti പറയാമോ?
Great chapter❤️
ഇങ്ങനെ കാര്യങ്ങൾ തുറന്നു പറയുന്ന താങ്കളെ ഏറെയിഷ്ടം... സത്യങ്ങൾ ഇങ്ങനെ വീണ്ടും വിളിച്ചു പറയൂ സാർ... കേൾക്കാൻ കൊതിയോടെ ഞാൻ ഇവിടെ കാത്തിരിക്കാം
Great thought..I will try to think like this
💯💯💯
Sathyam
👍 Super
Great thoughts ❤💙
the real sage
പുതിയ ക്യാമറ വാങ്ങിയോ ബിജു മോഹൻ? Video quality നന്നായിട്ടുണ്ട്
77 വയസുള്ള NO 1 ഓർത്തടോക്സായ ന്റെ ബാപ്പ ഇത് കേൾക്കുകയാണെങ്കിൽ.,,,,,,, ഹൊ.,,,,,
Great speech
A very good and informative video. Very practical and genuine behavioral practices. But it is unfair to comment negatively about ayurved, ancient wisdom , Abhimanyu etc... bcoz there are still things that are not yet decoded in this universe. Making sweeping statements are unwelcoming.
Thanks
Sorry, but ancient wisdoms were called science once upon a time. True science gets updated, but they are still stuck in outdated theories. Ayurveda does not know that germs exist. They still teach that imbalance of vata pitta kapha cause diseases (please look up 'three humour theory') Even Europeans believed in such theories, but they had the scientific sense to throw away those things and do research. Because of that we are in a position to even genetically engineer humans by precisely cutting open DNA slices today. And regarding religion, each country has its own stories that has magic and talking animals. They are not to be taken seriously. Whatever answers we have of the universe was decoded by science alone. Religion is the cause for most of the conflict on the planet.
ഇദ്ദേഹം പറയുന്ന സത്യങ്ങൾ ഗ്രഹിക്കാൻ കേരളത്തിലെ സാമാന്യ ജനത്തിന് പതിറ്റാണ്ടുകൾ പയറ്റേണ്ടിവരും....
ഹ ഹ ഹ സത്യം
Correct
സത്യം !
അതെ ഇദ്ധേഹം വളരെ മുന്നേ നടക്കുന്നു വേറെ ലെവൽ ആണ്
Crrect
Level next! Super.
സൂപ്പർ
super super
"The fearless crusader "
Addicted u sir
Great
Thank you
അറിവ് അടിച്ചേല്പിക്കുന്നത് എത്ര മ്ലേച്ഛമാണ് എന്നു ഗംഭീരമായി പറയാതെ പറയുന്നു.
Thank u sir
Really informative
Salute from 🇶🇦🇶🇦🇶🇦🇶🇦
சூப்பர்
New Generation Pre Historic Human
നമിച്ചു. 🙏🙏
Ellavarum iyale pindhudaruka. Ningalkk nalla maattam varum. Keralathile Njan kandatgil vech ettavum Arivulla budhimaan
Super
Hats off sir
Guru ...
ഗംഭീരം
Salute
Have a Doubt sir: Metabolism Correct aavan morning food If the child denies To have it what should we do..??
My Threyan paranjukondeyirikkatte