Maitreya Maitreyan Exclusive Interview | Love Is Not Writing Letters? | Work Life | Milestone Makers

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 156

  • @vinitha4hire
    @vinitha4hire 3 месяца назад +55

    So many things I realize when I hear Mythreyan. Kerala's gem.

    • @aswin9607
      @aswin9607 3 месяца назад

      ആര് ഈ പെണ്ണുണ്ണി ഫെമിനിസ്റ്റിനെയോ🤣🤣. സ്വപ്ന ലോകത്തു ജീവിക്കുന്ന വിവരദോഷി.

  • @rb483
    @rb483 3 месяца назад +129

    ഏറ്റവും ബഹുമാനിക്കപ്പെടേണ്ട മനുഷ്യൻ... യഥാർത്ഥ മനുഷ്യൻ... 🙏🏻🙏🏻🙏🏻

    • @vij505
      @vij505 3 месяца назад +4

      എന്തിനു!!!

    • @aswin9607
      @aswin9607 3 месяца назад

      ആര് ഈ പെണ്ണുണ്ണി ഫെമിനിസ്റ്റിനെയോ🤣🤣. സ്വപ്ന ലോകത്തു ജീവിക്കുന്ന വിവരദോഷി.

    • @npk4210
      @npk4210 3 месяца назад

      തേങ്ങയാണ് മൈരൻ

    • @theone6481
      @theone6481 3 месяца назад +3

      True

    • @writtenright
      @writtenright 3 месяца назад

      എന്തോ ഊമ്പാന്‍😂

  • @leninkannan1775
    @leninkannan1775 3 месяца назад +28

    ഇദ്ദേഹം വലിയ മനുഷ്യനാണ് നമ്മുടെ സമൂഹം ഇദ്ദേഹത്തിൻ്റെ ആശയങ്ങളെ ഉൾക്കൊള്ളാൻ കഴിവുള്ളവരല്ല ❤❤❤

    • @SuhailPk-cx4nh
      @SuhailPk-cx4nh 2 месяца назад

      അച്ഛൻ അമ്മ cmmtmnts അതൊന്നും അംഗീകരിക്കുന്നില്ല... So പുള്ളിയുടെ അഭിപ്രായം നോകുകയാണേൽ സ്വന്തം ഭാര്യ മറ്റൊരു ആളുമായി ബന്ധപ്പെട്ടാൽ no scene ath എല്ലാ വ്യക്തികളും അങ്ങനെ എന്ന് ഒന്നൂടെ വൃതിക് പറയ്യാണേൽ സ്വന്തം അമ്മ എന്ന വ്യക്തി അച്ഛൻ നിലവിൽ ഉള്ളപ്പോൾ മറ്റൊരാളുമായി ബന്ധപ്പെട്ടാൽ അതും വ്യക്തി സ്വാധന്ത്രം അംഗീകരിക്കും... So ആള് അടിപൊളിയാണ് but over ആണ്

    • @shanavaskamal
      @shanavaskamal Месяц назад

      @leninkannan1775 correct a great social reformer

  • @jamsheersanuJamsheer.p
    @jamsheersanuJamsheer.p 2 месяца назад +8

    അടിപൊളി ഇൻറർവ്യൂ ഹാങ്കർ കൃത്യമായി ചോദ്യം ചോദിക്കുകയും അതിൻറെ മറുപടി കൃത്യമായ രീതിയിൽ മനസ്സിലാക്കുകയും ചെയ്തു അതുകൊണ്ടുതന്നെ നമ്മൾക്കും മനസ്സിലായി മൈത്രിയൻ കാരണമാണ് എൻറെ ജീവിതവും മാറിമറിഞ്ഞത് മതം എന്ന ഇരുണ്ട അറയിൽ നിന്നും വെളിച്ചത്തേക്ക് എത്തിക്കാൻ കാരണക്കാരൻ ആയതും ഇദ്ദേഹം തന്നെ
    ഇതുപോലെയുള്ള ഹാങ്കർ ഇൻറർവ്യൂ ചെയ്യുകയാണെങ്കിൽ പൂർണമായി നമുക്ക് കാണുവാനും മനസ്സിലാക്കുവാനും കഴിയും ഓൾ ദ ബെസ്റ്റ്

  • @georgevarghese4437
    @georgevarghese4437 3 месяца назад +9

    Questions and answers are perfect 👍

  • @pratheeshbabu9118
    @pratheeshbabu9118 3 месяца назад +16

    ♥️♥️♥️♥️എത്ര മനസിലാക്കാൻ കഴിയാത്ത ഒരുപാടു കാര്യങ്ങൾ ഇങ്ങേരു പറയുന്നത് കേട്ടാൽ അറിയാതെ അങ്ങ് മനസിലായി പോകും കറതീർത്തു മനസിലാകും

  • @torpidotorpido3081
    @torpidotorpido3081 3 месяца назад +15

    Beautiful anchor, nice expressions 😘😘

  • @sanojgeorge5996
    @sanojgeorge5996 3 месяца назад +7

    Maureyan the great, മനുഷ്യനായി ജീവിക്കുന്ന മനുഷ്യൻ , hats off you mate 🤩🥂

  • @akhileshperalam5917
    @akhileshperalam5917 3 месяца назад +210

    മൈത്രെയൻ followers like here❤️

    • @aswin9607
      @aswin9607 3 месяца назад

      ആര് ഈ പെണ്ണുണ്ണി ഫെമിനിസ്റ്റിനെയോ🤣🤣. സ്വപ്ന ലോകത്തു ജീവിക്കുന്ന വിവരദോഷി.

    • @akhileshperalam5917
      @akhileshperalam5917 3 месяца назад +3

      @User1-m1h okay da❤️😉

    • @akhileshperalam5917
      @akhileshperalam5917 3 месяца назад +1

      @User1-m1h nammal പന്നികളുമായി ഗുസ്തി പിടിക്കരുത്. പിടിച്ചാൽ മാന്യൻ്റെ ദേഹത്ത് ചളി പറ്റും.അഥവാ എൻ്റെ .പന്നി അഥവാ താങ്കള്ക് അത് ഇഷ്ടം ആയിരിക്കും😉😘

    • @kesavadas5502
      @kesavadas5502 3 месяца назад +1

      So good. My dear 👍

    • @simonkunjuvaru5111
      @simonkunjuvaru5111 3 месяца назад

      Vanum vittirunno usthade​@User1-m1h

  • @ajuabraham-o1t
    @ajuabraham-o1t 3 месяца назад +9

    Good interew ❤❤👍👍👍

  • @ANZILSULTHAN
    @ANZILSULTHAN 3 месяца назад +2

    He is well literate and knows how matrix works

  • @ravip.v7330
    @ravip.v7330 20 дней назад

    എത്രയോ ശരി, 👌👌👌

  • @a1166RAF
    @a1166RAF 2 месяца назад

    Wonderful hanger respecting mytriyan sir s ❤❤

  • @kesavanvn3661
    @kesavanvn3661 3 месяца назад +11

    വളരെ ശരിയാണ്.ആവശ്യമില്ലാത്ത കാര്യങ്ങൾ സർക്കാർ പഠിപ്പിക്കുന്നു. ചൈന ഇത് തിരിച്ചറിഞ്ഞു.പ്രാഥമിക വിദ്യാഭ്യാസം മാത്രം അവർ കൊടുക്കുന്നു.വിദ്യാഭ്യാസത്തിനു ചിലവും ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തൊഴിലാണ് പഠിപ്പിക്കുന്നത്.2 കൊല്ലം.അതു കഴിഞ്ഞാൽ ആ തൊഴിൽ ചെയ്യാം.ജീവിക്കാം

  • @harishpaika4486
    @harishpaika4486 3 месяца назад +24

    Am a mythreyan fan❤️

  • @englishmadame
    @englishmadame 3 месяца назад +2

    Very relevant topic ❤

  • @JCT75
    @JCT75 3 месяца назад +8

    Thanks

    • @rawmediamalayalam
      @rawmediamalayalam 3 месяца назад +1

      എടാ ഈ പൈസ ഈ ചാനൽ കാർക്കെ പോകുള്ളൂ

  • @allenantony1
    @allenantony1 3 месяца назад +7

    thanks for changing the emotional unstable anchor 'sharika'. big hugs to milestone makers

  • @satheeshvinu6175
    @satheeshvinu6175 3 месяца назад +5

    ചോദ്യങ്ങളുടെ ഉത്തരങ്ങൾ "ഇടിവെട്ട് " പോലെയാണ് ഈ സമൂഹത്തിൽ ജീവിക്കുന്ന നമ്മുടെ തലയിൽ കൊള്ളു ന്നതു. സത്യത്തിൽ ആരാണ് ഇവിടെ ജീവിക്കുന്നത്, ഇന്നു മൈത്രെയൻ പറഞ്ഞപോലെതന്നെ അടിമകളയും അനുസരണ ഉള്ളവരായും തന്നെയാണ് ജീവിക്കുന്നതും, അവരെ വളർത്തുന്നതും.
    വളരെ കുറച്ചു പേരെ മാറിയിട്ടുള്ളു, അതിനു താങ്കളുടെ വാക്കുകൾക്കു നന്ദി പറയാതെ വയ്യ.
    ഇതിന്റെ 2 - ഭാഗത്തിൽ വന്നിരുന്ന അവതരിക ചിന്തിച്ചത് " ഞാൻ എന്ത് മണ്ടൻ ചോദ്യം ചോദിച്ചാലും ഉത്തരം പറയാനാണ് മൈത്രെയൻ വന്നിരിക്കുന്നത് " എന്നാണ്.
    ആദ്യത്തെ ചോദ്യം മുതൽ അവരുടെ ബുദ്ധി ശൂന്യതയും വ്യക്തമായി. പറഞ്ഞത് കേൾക്കുന്നുമില്ല, മനസ്സിലാക്കുന്നുമില്ല...

  • @രാജപ്പൻkerala
    @രാജപ്പൻkerala 3 месяца назад +9

    Nice interview👍✌️

  • @dream_moon7
    @dream_moon7 3 месяца назад +5

    An extra ordinary thought ❤

  • @kesavadas5502
    @kesavadas5502 3 месяца назад +2

    Thank you 👍

  • @abhijithn.a5350
    @abhijithn.a5350 3 месяца назад +30

    ഇഷ്ടം മാത്രം ❤️

    • @aswin9607
      @aswin9607 3 месяца назад

      ആര് ഈ പെണ്ണുണ്ണി ഫെമിനിസ്റ്റിനെയോ🤣🤣. സ്വപ്ന ലോകത്തു ജീവിക്കുന്ന വിവരദോഷി.

    • @rrr8161
      @rrr8161 3 месяца назад +2

      Evanyo

    • @abhijithn.a5350
      @abhijithn.a5350 3 месяца назад

      @@rrr8161 pinne 🤷🏻‍♂️aare

  • @rajangeorge4888
    @rajangeorge4888 Месяц назад

    ഏത് ചോദ്യങ്ങൾക്കും മാന്യമായ ഉത്തരങ്ങൾ നൽകുന്ന ഒരു വലിയ മനസിന്റെ ഉടമ

  • @muthuv.s1193
    @muthuv.s1193 3 месяца назад +4

    Thankyou maithreyan for this valuable video.

  • @dileeshdileesh5717
    @dileeshdileesh5717 2 месяца назад +1

    Anger ❤.. Maythreyn ❤❤❤

  • @lifespirit8472
    @lifespirit8472 3 месяца назад +1

    Maytreyan♥️

  • @beautiful_life007
    @beautiful_life007 3 месяца назад +4

    Le anchor: sheriyanu. ..sheriyaanu😅😅😅

  • @AnilKumar-zb6tm
    @AnilKumar-zb6tm 3 месяца назад

    Super ❤

  • @sasidharantp7297
    @sasidharantp7297 3 месяца назад +2

    Love is brain work
    It has million dimension
    It can not be defined
    Each individual experiences
    Love in different ways
    Then what is Love ?

  • @mercyroy2013
    @mercyroy2013 2 месяца назад

    Correct...

  • @AnooshKv
    @AnooshKv 3 месяца назад +4

    ❤❤❤❤❤❤ mythreyan

  • @sasidharantp7297
    @sasidharantp7297 3 месяца назад +2

    No solution for our troubles
    Our life is hard and uncertain

  • @PremKumar-vp5fe
    @PremKumar-vp5fe 3 месяца назад +2

    അറിവുള്ള, തെളിഞ്ഞ മനുഷ്യൻ.... 🌹🌹🌹

  • @bulletaseeb
    @bulletaseeb 3 месяца назад

    Le Chechi sheriyani sheriyani

  • @vishnuzzz
    @vishnuzzz 3 месяца назад

    🙏

  • @danishdinu5359
    @danishdinu5359 3 месяца назад

    Big salute for changing anchor, the old anchor sharika was distance 😂😂

  • @ummer9465
    @ummer9465 3 месяца назад

    ടീച്ചർ 👍👍👍മൈത്രേയൻ

  • @jahnwizlmbru131
    @jahnwizlmbru131 3 месяца назад +3

    Extra genius 🎉

  • @noufi-369
    @noufi-369 3 месяца назад +2

    മൈത്രയൻ 💯

  • @Realme.99
    @Realme.99 3 месяца назад

    ❤❤❤❤❤❤❤❤

  • @harishmr864
    @harishmr864 2 месяца назад

    Vedi vechu kollum 😂 - pure SATHYAM😇👌

  • @aloshkgr1188
    @aloshkgr1188 3 месяца назад +2

    മൈത്രേയൻ ❣️🥰

  • @rashiatroad8658
    @rashiatroad8658 3 месяца назад +4

    അവതാരികയുടെ ചിരികൊള്ളാം😊

  • @nidhingirish5323
    @nidhingirish5323 2 месяца назад

    കോടതിയുടെ കാര്യം പറഞ്ഞത് പൂർണമായും യോജിക്കുന്നു...

  • @Lubbbyyy
    @Lubbbyyy 3 месяца назад +2

    ❤❤

  • @azharnoushad9323
    @azharnoushad9323 3 месяца назад

    😊

  • @RahulPlr
    @RahulPlr 3 месяца назад

    🎉

  • @PaulVarghese-d8x
    @PaulVarghese-d8x 2 месяца назад

    👍🏽👍🏽👍🏽👍🏽❤️

  • @AnuChandran-t8z
    @AnuChandran-t8z 3 месяца назад

    Enathennu ariyila ethoke kelekumbol life kurachude simple ayt thonunu.....

  • @bulletaseeb
    @bulletaseeb 3 месяца назад

    Chechi nalla bhangi😅

  • @alfredaugustin209
    @alfredaugustin209 3 месяца назад +1

    Mythreyan ❤

  • @ishaishal8914
    @ishaishal8914 3 месяца назад

    👍👍👍👍

  • @muhammedanees8400
    @muhammedanees8400 3 месяца назад +2

    ❤️

  • @johnskuttysabu7915
    @johnskuttysabu7915 3 месяца назад +1

    😮😮😮

  • @MR.35525
    @MR.35525 3 месяца назад +1

    Anchor.. Super talent... Ethre beno athre ullu.. Adhika prasanga illa..

  • @mmlchennai92
    @mmlchennai92 3 месяца назад

    ഈ കാര്യത്തിൽ 💯

  • @rawmediamalayalam
    @rawmediamalayalam 3 месяца назад +6

    15:40 നമ്മുടെ നാട്ടിലെ കുന്തിക്ക് അഞ്ച് പെരുമായിട്ടാ ബന്ധം.. എന്ന കൊടുമൈ സാർ ഇത് 🤣

  • @muthuv.s1193
    @muthuv.s1193 3 месяца назад +4

    Idheham parayunnathu sariyanenkilum,ee janmam enikku ithu sadhyamalla, varum thalamurayenkilum rakshapedatte.

  • @francispb1693
    @francispb1693 3 месяца назад +1

  • @chithraram3419
    @chithraram3419 3 месяца назад +1

    😮😮😮❤❤❤❤🎉🎉🎉

  • @zukrateez7560
    @zukrateez7560 3 месяца назад +3

    Anchornte skin endh glow ahnn

  • @NeverGiveUpNeverGiveUp-r7h
    @NeverGiveUpNeverGiveUp-r7h 3 месяца назад +1

    വസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് പറയാനുള്ളത്
    ഒരു ജ്വല്ലറി പൂട്ടിയിടുന്നതും തുറന്നിടുന്നതും രണ്ടും വ്യത്യസ്തമാണ് തുറന്നിട്ടാൽ കള്ളൻ കയറുന്ന സാധ്യത കൂടും, പൂട്ടിയാൽ കള്ളന്മാരുടെ സാധ്യത കുറയും
    ഇതുപോലെയാണ് വസ്ത്രവും ഇത് മനസ്സിലാക്കാൻ സാമാന്യബുദ്ധി മതി

    • @ramiziqbal52
      @ramiziqbal52 3 месяца назад

      ഏത് തുറന്നിട്ട ജ്വലറിയിലാണ് കള്ളൻ കയറിയത്? അങ്ങനെ ആണെങ്കിൽ ദുബൈയിൽ എന്ത്കൊണ്ട് പീഡനം ഇല്ല? കാരണം നിയമം ആണ് മാറേണ്ടത് വസ്ത്രധാരണ അല്ല,

    • @Nandha-Kishore
      @Nandha-Kishore 3 месяца назад +3

      പക്ഷേ ജ്വല്ലറി പൂട്ടിയിടുമ്പോഴാണ് മോഷ്ടിക്കുന്നത്.

  • @prathyushsatheesh
    @prathyushsatheesh 3 месяца назад +1

    ഇപ്പോളത്തെ സ്കൂൾ പിള്ളേരെ ഇടപഴകിച്ചാൽ കുട്ടികൾക്ക് വാവ ഉണ്ടായിക്കിട്ടും. ഇപ്പോളത്തെ പിള്ളേർ വേറെ ലെവൽ ആണ്. പ്രായപൂർത്തി ആയവരേക്കാൾ മൈൻഡ് മാറിയ ഒരു ലൈംഗിക അരാജകത്വം പെൺകൊതിയന്മാർക്ക് ഭോഗിക്കാൻ ഉള്ള സൗകര്യം ആയി മിക്കവാറും പുരുഷന്മാർ ഇത് ദുരുപയോഗം ചെയ്യും.

  • @basherrk2072
    @basherrk2072 3 месяца назад +1

    അന്നത്തെ പ്രേമത്തിലും ഇന്നത്തെ പ്രേത്തിലും ലസ്റ്റ് ഉണ്ട്.. അന്ന് ഇന്റർനെറ്റ്‌ ഇല്ലാ എന്നേ ഉള്ളു..

  • @blackmusiccover1929
    @blackmusiccover1929 3 месяца назад +1

    Anchoring ❤ allathe Sarika vayithonniyath preennath alla

  • @Abhinav_rs
    @Abhinav_rs 3 месяца назад

    5:29 👍🏻

  • @AjinpAjinp
    @AjinpAjinp 3 месяца назад +5

    ഇദ്ദേഹത്തോട് ഒന്ന് സംസാരിച്ചാൽ ഇദ്ദേഹത്ത എതിർക്കുന്നവർ ഷേക്ക്‌ ഹാൻഡ് കൊടുത്ത് പോകും

  • @muthuv.s1193
    @muthuv.s1193 3 месяца назад

    True

  • @dileeshdileesh5717
    @dileeshdileesh5717 2 месяца назад

    ❤❤❤maythreyn

  • @abdurehmantk9650
    @abdurehmantk9650 3 месяца назад +1

    ലൈംഗികത പാടില്ല എന്ന് ആരും പറയുന്നില്ല ലൈംഗികത ദുരുപയോഗം ചെയ്യരുത് എന്നാണ് പറഞ്ഞത് ഒരു വസ്തുവും ദുരുപയോഗം ചെയ്യരുതല്ലോ

  • @vishnubunny7935
    @vishnubunny7935 2 месяца назад

    Good msg 🫵😻

  • @AmbiliTk-pj8fg
    @AmbiliTk-pj8fg 3 месяца назад +9

    മൈത്രേയൻ 👍👍

  • @Vinuthottathil
    @Vinuthottathil 3 месяца назад +2

    മറ്റേ ചേച്ചിയെ മാറ്റിയത് നന്നായി 😄

    • @Water_jet
      @Water_jet 3 месяца назад

      ഇതിനു ശേഷം ഉള്ള ഇന്റർവ്യൂ ആണു അതു

  • @aigmedia2460
    @aigmedia2460 3 месяца назад +8

    കുട്ടീൻ്റെ കിളി പോയിരിക്കുന്നതാ😂🙈

    • @basherrk2072
      @basherrk2072 3 месяца назад

      എല്ലാ ഇന്റർവ്യൂ എടുക്കുന്നവരും വെള്ളം തൊടാതെ വിഴുങ്ങും.. അപൂർവം ചിലർ ഇയാളുമാ യി എതിർത്തിട്ടുണ്ട്.. പഠിത്തവും ജോലിയുമായി പറഞ്ഞതിനോട് യോജിക്കാൻ കഴിയില്ല.. കല്യണത്തിന് മുമ്പ് ഡേറ്റിംഗ് വേണമെന്ന് അടുത്തറിയാൻ.. . അപ്പൊ കിട്ടുന്ന പെണ്ണ് പലരുടെയും test കഴിഞ്ഞവരായിരിക്കും

    • @bonyalias7110
      @bonyalias7110 3 месяца назад

      ​@@basherrk2072ഇപ്പോൾ ഏതാണ്ട് അങ്ങനെ ഒക്കെ തന്നെ

    • @enald321
      @enald321 3 месяца назад

      ​@@basherrk2072Bro idhaan adheham parajadh streekale vadthukal aayittaan purushanmaar kanunad. Bro agane kanunadh kondaan test kainju enn parayunadh.

  • @aneeshbabukochi8828
    @aneeshbabukochi8828 2 месяца назад

    Theory പഠിക്കാതെ എങ്ങനെ ആണെടോ റിസർച്ച് ലെവലിൽ ജോലി ചെയ്യാൻ സാധിക്കുക എല്ലാ ജോലിയും generalize ചെയ്യ്ത് കാണുന്നത്തിന്റെ കുഴപ്പം ആണ് എല്ലാ ജോലിയും തെങ്ങ് കയറ്റം പോലെ അല്ല..

  • @ASKME2DAY
    @ASKME2DAY 3 месяца назад

    Manasilayi enn kelkumbazhe aryam chechikk boradichenn.. Mythreyan this time is valich neettal.. kurach...

  • @muthuv.s1193
    @muthuv.s1193 3 месяца назад +1

    Ippazhum first standard muthal schoolukalil aankuttiyeyum penkuttikaleyum matti matti alle iruthunnathu,pandokke nammal padikkumpol classil bahalam undakkumpol penkuttikalude sidil pidichiruthum athanu shiksha,inganeyulla samoohathil engane ithupole chinthikkaanpattum maithreyan.

  • @kesavadas5502
    @kesavadas5502 3 месяца назад +2

    കാമുകി കാമുക ബന്ധത്തിൽ പ്രണയം ഉണ്ട്.. 😂😂😂വൈഫ്. And ഭർത്താവ് ബന്ധം. ആയാൽ പ്രണയം പോകും. 😂😂😂😂😂

  • @SanilkvSanu
    @SanilkvSanu 3 месяца назад

    #10.5 തെറ്റ്

  • @Enlightened-homosapien
    @Enlightened-homosapien 3 месяца назад +1

    🧠use..

  • @ananthusudhakaran33
    @ananthusudhakaran33 3 месяца назад +1

    Matte pennumpillak ee interview ayach kodukanam...oru anchor engane interview edukunnu enn kand padikat

  • @shiningstar958
    @shiningstar958 3 месяца назад +1

    ഞാൻ പണ്ട് കേൾക്കാറുണ്ട് . RC സംഗി എന്ന് പറഞ്ഞപ്പോൾ വിട്ടു .He is not freethinker. ആകെ അറിയുന്നതു രാജാവ് അണികൾ

    • @saalfilms
      @saalfilms 3 месяца назад +3

      Never, He is also rational, but rational നെ deep ആയി analyse ചെയ്‌താൽ ഇദ്ദേഹത്തിന്റെ പെർസ്പെക്റ്റീവ് also right, രാഷ്ട്രീയ ബോധം കൂടെ analyse ചെയ്‌താൽ മനസ്സിലാവും he has a point. For eg:- North sentinal പോയ്‌ അവരോട് rational ആയി നിങ്ങൾക്ക് ബെറ്റർ ലൈഫ് പുറത്ത് ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങളുടെ ജീവൻ പോവും, പകരം അവർക്ക് തേങ്ങയോ മാങ്ങയോ കൊടുത്ത് പ്രീതിപ്പെടുത്തി മെല്ലെ മെല്ലെ മാത്രമേ transform ചെയ്യാൻ പറ്റത്തുള്ളൂ. .. So താങ്കൾ പറ ഇതിൽ ഏതാണ് rational

  • @joppanbastil0007
    @joppanbastil0007 10 дней назад

    അവതാരികേടെ കിളി പോയി.....

  • @kaydee3407
    @kaydee3407 Месяц назад

    He has no idea what he is talking about ...and their are people who r listenign to this ..and coming up with these situations of illiogical arguments

  • @harisojeen4631
    @harisojeen4631 3 месяца назад

    Iyaal parayunnadh iyaal potty mulachadhanenn😂😂 iyaale valla mntl hospitalil kaanikkunnadh nannayirikkum

  • @npk4210
    @npk4210 3 месяца назад

    ഈ ഡാഷൻ്റെ ക്ലാസ് കേട്ടിട്ട് എനിക്ക് രോമാഞ്ചം വരുന്നു😂

  • @Dober_mon
    @Dober_mon 3 месяца назад

    മാഡം JCB ...JCB 😂

  • @jacobgeorge328
    @jacobgeorge328 3 месяца назад

    Minimum requirement is to commited to one person....indont know y this udaipism is getting all attention

  • @BenitoAdolf
    @BenitoAdolf 3 месяца назад +3

    ഇങ്ങേരെ പോലുള്ള ഒരു നൂറ് ഉപദേശകന്മാർ ഉണ്ടെങ്കിൽ മനുഷ്യ ലോകത്തിന്റെ കഥ കഴിഞ്ഞു...
    എല്ലാത്തിലും അരാജകവാദം മാത്രം പറയുന്ന ഒരു മനുഷ്യൻ😁...
    ആൾ നല്ലൊരു ഫാന്റസി ചിന്തകനാണ്. പറയുന്ന കഥകൾ കേൾക്കാൻ നല്ല രസമാണ്, നല്ല ഇമ്പത്തിൽ പറയാനും അറിയാം. പക്ഷെ ഒന്നും നടക്കൂല. കഥയില്ലാത്ത ഒരു മനുഷ്യൻ😁...

  • @rrr8161
    @rrr8161 3 месяца назад

    Valla jolikka poda

  • @abdurehmantk9650
    @abdurehmantk9650 3 месяца назад

    പക്ഷേ മൈത്രേയൻ പറയുന്നതുപോലെ പ്രേമിക്കാൻ വിട്ടുകഴിഞ്ഞാൽ ഒരുപാട് യുവതി യുവാക്കൾ ഡിസ്പോസിബിൾ ഗ്ലാസ്/സിറിഞ്ച് ആയിമാറും

  • @RajeshVM-m4l
    @RajeshVM-m4l 3 месяца назад

    വേറൊരുത്തന്‍ വന്നു രുചി നോക്കിയതിനു ശേഷം കൊള്ളില്ല എന്ന് പറഞ്ഞു കളഞ്ഞ പെണ്ണിനെ എനിക്ക് കൊള്ളാമോ എന്ന് നോക്കാന്‍ ഏതെങ്കിലും ആണായി പിറന്നവന്‍ പോകുമോ. അങ്ങനെയാകുമ്പോള്‍ ലൈന്ഗികമായി എച്ചില്‍ തിന്നാനെ കഴിയു.

  • @skgroup2872
    @skgroup2872 3 месяца назад

    Lady interviewer... Are you a തരികിട ? What do you mean by an activist? How can a man who dedicated his life for "റ" alphabet of a local kerala language be called an activist?😢sad aliens culture... With his knowledge, he create a fantasy world which is not fantastical

  • @meanmachine1332
    @meanmachine1332 3 месяца назад

    Vanesh kumar

  • @vntimes5560
    @vntimes5560 3 месяца назад +1

    സ്ത്രീക പുരുഷന്മാരെയു സാധനം അത്, ഇത് എന്നൊ വളരെ പുച്ഛമായ പറയും.

  • @Basant-ex5pd
    @Basant-ex5pd 3 месяца назад +1

    ❤❤❤❤❤❤😂

  • @writtenright
    @writtenright 3 месяца назад

    പണ്ട് ഇയാളുടെ ഫാനായിരുന്ന ഇപ്പോള്‍ ഇയാളെ വെറുക്കുന്ന ഞാന്‍😂
    അന്ന് ഞാന്‍ ഇയാളുടെ വിഡിയോകളുടെ അടിയില്‍ ഇടുമായിരുന്ന കമന്‍റുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഇപ്പോള്‍ ഇവിടെ പലരും ഇടുന്നു😂

  • @bipinbabychan7939
    @bipinbabychan7939 3 месяца назад +3

    നീ വേറേതോ യൂണിവേഴ്സിലാ. ബാ 2024 ലേക്ക്. 🫣

    • @rawmediamalayalam
      @rawmediamalayalam 3 месяца назад +10

      പണ്ടത്തെ സ്വന്തന്ത്ര്യ സമര സേനാനികൾ വേറെ യൂണിവേഴ്‌സിൽ നിന്ന് ചിന്തിച്ചത് കൊണ്ടാണ് നമ്മൾ ഇന്ന് സ്വാതന്ത്ര്യം അനുഭവിക്കുന്നത്

    • @BenitoAdolf
      @BenitoAdolf 3 месяца назад

      ​@@rawmediamalayalam വേറെ യൂണിവേഴ്‌സിൽ നിന്ന് ചിന്തിച്ചത് കൊണ്ടൊന്നുമല്ലഡൊ സ്വാതന്ത്ര്യം കിട്ടിയത്. അണമുട്ടിയാൽ ചേരയും കടിക്കും. അത്രേയുള്ളൂ കാര്യം...
      അല്ലാതെ മൈത്രേയൻ പറയുന്ന ഫാന്റസി കഥകളും കേട്ട് ഈ ലോകത്തു ആർക്കും ജീവിക്കാൻ സാധ്യമല്ല.

    • @Arunppsaji
      @Arunppsaji 3 месяца назад +1

      അതോ... നീയോ

    • @theone6481
      @theone6481 3 месяца назад +2

      Mon oru നൂറ്റാണ്ട് പുറകിലാ, വണ്ടി കേറി വാ

  • @Manud-gh1xm
    @Manud-gh1xm 3 месяца назад

    💯