👌...നമ്മുടെ ജനാധിപത്യത്തിൽ കൃത്യമായ സംവിധാനം രൂപപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് സത്യം.... സംവിധാനം ഇല്ലാത്തിടത്ത് കൃത്യമായി ഒന്നും പ്രവർത്തിക്കില്ല....👍👍 രാഷ്ട്രീയത്തെക്കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കേണ്ടതിന് മുൻപ് സംവിധാനത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്... 👌👌 രാജഭരണത്തെ കുറച്ച് ചെറുപ്പത്തിലെ ഊണിലും ഉറക്കത്തിലും കഥകൾ കേട്ട് വളർന്നിട്ടുള്ള നമുക്ക് ഇതൊക്കെ ദഹിക്കാൻ കുറച്ചു സമയം എടുക്കും.... അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഏതെങ്കിലും അവതാരങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് നോക്കി ജനാധിപത്യ വിശ്വാസികൾ വായും പൊളിച്ചിരിക്കുന്നത്....😂😂
Ee interview valarre aavashyamaayirunnu ee khaalaghattathill and malayalis ithrakhyum maarraann khaaranam santhosh george kulangara and maithreyan aanu including me
20:40 ഒടുക്കത്തെ അഹങ്കാരം.. ഒക്കെ അറിയാം.. എല്ലാവരോടും പുച്ഛം.. പുച്ഛത്തോടെ പറയുമ്പോൾ മറ്റുള്ളവർ മിണ്ടാതെ ഇരിക്കും.. So താൻ വലിയ സംഭവം ആണ്.. എനിക്ക് മാത്രമേ എല്ലാം അറിയൂ എന്നൊക്കെ പറയുന്നത്
@@vineshv ഇപ്പോഴും , ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഈ ചോദ്യത്തെ ചോദിക്കുന്ന പൊട്ടന്മാരുണ്ട് എന്നതാണ് ഇതിലെ ഒക്കെ അത്ഭുതം , ഒരു വിരൽത്തുമ്പത് ഇത് മലയാളത്തില് നന്നായി explain ചെയ്യുന്ന വീഡിയോസ് ,ഓഡിയോസ് ഒക്കെ ഉണ്ട് എന്നാലും ചോദിച്ചു കൊണ്ടേ ഇരിക്കുന്നു എന്നതാണ് .
👌...നമ്മുടെ ജനാധിപത്യത്തിൽ കൃത്യമായ സംവിധാനം രൂപപ്പെടുത്തുന്നതിൽ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു എന്നുള്ളതാണ് സത്യം.... സംവിധാനം ഇല്ലാത്തിടത്ത് കൃത്യമായി ഒന്നും പ്രവർത്തിക്കില്ല....👍👍
രാഷ്ട്രീയത്തെക്കുറിച്ച് നമ്മൾ കൂടുതൽ സംസാരിക്കേണ്ടതിന് മുൻപ് സംവിധാനത്തെ കുറിച്ചാണ് സംസാരിക്കേണ്ടത്... 👌👌
രാജഭരണത്തെ കുറച്ച് ചെറുപ്പത്തിലെ ഊണിലും ഉറക്കത്തിലും കഥകൾ കേട്ട് വളർന്നിട്ടുള്ള നമുക്ക് ഇതൊക്കെ ദഹിക്കാൻ കുറച്ചു സമയം എടുക്കും....
അതുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ഏതെങ്കിലും അവതാരങ്ങൾ ഉയർത്തെഴുന്നേൽക്കുന്നത് നോക്കി ജനാധിപത്യ വിശ്വാസികൾ വായും പൊളിച്ചിരിക്കുന്നത്....😂😂
മൈത്രയൻ❤❤❤ ഒരു പാട് ഇൻ്റർവ്യൂ ക ണാറുണ്ടായി പക്ഷെ ഇത് നല്ല അനുഭവം
1:32
ഹായ്മൈത്രേയൻ🐯🐯🐯🐯
Bro... നീ കിടു ആണ്.. ❤️ u
Ariyaavunnathu kaduk maniyolam aríyañullathu kadaloolam sathyemeva jayathey samastha loka sukino bhavañdu brhamam sathiyam jakam mithiya ❤❤❤❤❤❤❤
ഏറ്റവും വലിയ ഭീകരൻ ഈ മുത്രേയനാണ്
സമ്മതിച്ചിരിക്കുന്ന, യദാത്ഥ ജനാധിപത്യം
Good anchoring. Mythreyan 👌
True true true salute sir ✋
You are lucky to have good friends
She very good
Very good men
Will maitreyan do Joe Rogan podcast?
Ee interview valarre aavashyamaayirunnu ee khaalaghattathill and malayalis ithrakhyum maarraann khaaranam santhosh george kulangara and maithreyan aanu including me
❤❤👍🏻👍🏻
👍🏻
🎉🎉
Onnu kaimaari pidikkaan oraalumillatheyaanu njaan 3 makkale valarthiyathu
Paavam
Bharikan ALLA ORU Nalla Karyam Paranju
Mithreyen🫡
20:40 ഒടുക്കത്തെ അഹങ്കാരം.. ഒക്കെ അറിയാം.. എല്ലാവരോടും പുച്ഛം.. പുച്ഛത്തോടെ പറയുമ്പോൾ മറ്റുള്ളവർ മിണ്ടാതെ ഇരിക്കും.. So താൻ വലിയ സംഭവം ആണ്.. എനിക്ക് മാത്രമേ എല്ലാം അറിയൂ എന്നൊക്കെ പറയുന്നത്
ആകെ ഒരു മൈഗ്രേൻ 🥴
24:42 ബാക്റ്റീരിയയില് നിന്നാണ് താൻ or തൻ്റെ DNA വന്നത് എന്ന് താൻ കണ്ടിട്ടുണ്ടോ?
Question was relevant 100 years ago. Now there is sufficient evidence that all living organisms evolved from same common ancestor
@@vineshv ഇപ്പോഴും , ഈ ഇരുപത്തിഒന്നാം നൂറ്റാണ്ടിലും ഈ ചോദ്യത്തെ ചോദിക്കുന്ന പൊട്ടന്മാരുണ്ട് എന്നതാണ് ഇതിലെ ഒക്കെ അത്ഭുതം , ഒരു വിരൽത്തുമ്പത് ഇത് മലയാളത്തില് നന്നായി explain ചെയ്യുന്ന വീഡിയോസ് ,ഓഡിയോസ് ഒക്കെ ഉണ്ട് എന്നാലും ചോദിച്ചു കൊണ്ടേ ഇരിക്കുന്നു എന്നതാണ് .
Unfiltered coffee with ennakku views koodum time eduthukala
10:52 onwards ആണ് ഈ എപ്പിസോഡിലെ പൊട്ടത്തരം തുടങ്ങുന്നത് 😂
എന്തോന്ന്....അത് സത്യം അല്ലെ...?
e anchorku vallathum manasilato aavo .,maithreyan parayunnathu ellaam sammathichu...😅
പിന്നെ മൂത്രം ഒസീക്കാനാണോ
ആങ്കർ ഫ്രം ആഫ്രിക്ക 😂😂😂
❤❤❤❤
❤️❤️❤️👍