Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😅
ഒരു കളിയുടെ ഒഴുക്കിൽ ബോൾ തട്ടി കളിക്കുന്നവരല്ല മറിച്ച് ഗാലറിയിൽ ഇരുന്ന് മാറി നിന്ന് കളി കാണുന്ന കോച്ചും മാനേജ്‌റും ഒക്കെയാണ് game plan സെറ്റ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ ഇവരെപോലെയുള്ളവർ സമൂഹത്തിനെ വീക്ഷിക്കുന്ന കാഴ്ചപ്പാടുകൾക്ക് ജനാധിപത്യത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്...
@@vij505 അദ്ദേഹം സംസാരിക്കുന്നത് ജനാധിപത്യത്തെ കുറിച്ചാണ് simply means about people, അയാൾ മനുഷ്യരോടൊപ്പും സംവദിച്ചും സഹവസിച്ചും സഞ്ചരിക്കുന്ന വ്യക്തിയാണ്, നമ്മൾ സംസാരിക്കുന്ന കളി ജനാധിപത്യമാണെങ്കിൽ, ജനങ്ങളെ അറിഞ്ഞ മനുഷ്യരാണ് കോച്ച്.., along with statistical and scientific data he speaks
@amjad_bin എതിർ വശത്തു ഇരിക്കുന്നവനോരോട് ഒരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ.. എനിക്ക് മറ്റുള്ളരെക്കളൊക്കെ അറിവുണ്ട് ഞാൻ മനസിലാക്കിയപോലെ ആരും ലോകത്തെ മനസിലാക്കിയിട്ടില്ല എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടേൽ പഠിച്ചാൽ മതി എന്നൊക്കെ പറയുന്നവനാണ് ജനാധിപധ്യത്തെ കുറിച് സംസാരിക്കുന്നത്.
Maitreyan Interview Part 1: 'മാനസിക രോഗമുള്ളവരാണ് ഒട്ടുമിക്ക മഹാന്മാരും'
ruclips.net/video/wyqKi7BfBAA/видео.html
He is right ❤
Muzhuvan keraleeyarum ethu kelkkanam🎉🎉🎉🎉🎉
High thinking
ജനാതിപത്യം ഒരു വെന്റി ലേറ്ററിൽ 😂😆😍😄😭🤓🥰🤣🤣🥰🤓😄😄😆
പിണറായിക്ക് സ്തുതി ആയിരിക്കട്ടെ.
Great mithreyan..
❤❤❤❤❤
Could you please ask him about Walldorf school? Is that a better model?
Avakashangalkku vendi samaram cheyyendathu rashtriyapaartykal alla rashtriyathinu atheethamaya pothu jana sanghadanagal aanu.
Why do Islam and Christianity, still, even in this 21st century, preach to BELIEVE in the existence of a Creator, when there is a possibility to REALISE the cause for Creation?😅
Namukku mp,mla iva randintem koode avasyamundo oral porey
കുരുമുളകിന് ഇന്നത്തെ വിപണി വില എത്രയുണ്ട് മോളെ?
ഗാലറിയിൽ ഇരുന്ന് വിസിലടിക്കുന്ന പോലല്ല ഗ്രൗണ്ടിൽ ഇറങ്ങി കളിക്കുന്നത് എവിടെയും ജോലി ഒന്നും ചെയ്യാത്തതിന്റെ പോരായ്മ ധാരാളമായി ഉണ്ട്.....
ഒരു കളിയുടെ ഒഴുക്കിൽ ബോൾ തട്ടി കളിക്കുന്നവരല്ല മറിച്ച് ഗാലറിയിൽ ഇരുന്ന് മാറി നിന്ന് കളി കാണുന്ന കോച്ചും മാനേജ്‌റും ഒക്കെയാണ് game plan സെറ്റ് ചെയ്യുന്നത്, അതുകൊണ്ട് തന്നെ ഇവരെപോലെയുള്ളവർ സമൂഹത്തിനെ വീക്ഷിക്കുന്ന കാഴ്ചപ്പാടുകൾക്ക് ജനാധിപത്യത്തിൽ ഒരുപാട് പ്രാധാന്യമുണ്ട്...
@amjad_bin കോച്ച് ആകുന്നത് മുൻപ് കളിച്ചു പരിചയം ഉള്ള ആളുകൾ ആണ് അല്ലാതെ വെറുതെ ഗാലറിയിൽ ഇരുന്നു കളി കണ്ട് കുറ്റം പറയുന്ന കാണികൾ അല്ല..
@@vij505 അദ്ദേഹം സംസാരിക്കുന്നത് ജനാധിപത്യത്തെ കുറിച്ചാണ് simply means about people, അയാൾ മനുഷ്യരോടൊപ്പും സംവദിച്ചും സഹവസിച്ചും സഞ്ചരിക്കുന്ന വ്യക്തിയാണ്, നമ്മൾ സംസാരിക്കുന്ന കളി ജനാധിപത്യമാണെങ്കിൽ, ജനങ്ങളെ അറിഞ്ഞ മനുഷ്യരാണ് കോച്ച്.., along with statistical and scientific data he speaks
@amjad_bin എതിർ വശത്തു ഇരിക്കുന്നവനോരോട് ഒരു പ്രതിപക്ഷ ബഹുമാനവും ഇല്ലാതെ.. എനിക്ക് മറ്റുള്ളരെക്കളൊക്കെ അറിവുണ്ട് ഞാൻ മനസിലാക്കിയപോലെ ആരും ലോകത്തെ മനസിലാക്കിയിട്ടില്ല എന്നിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടേൽ പഠിച്ചാൽ മതി എന്നൊക്കെ പറയുന്നവനാണ് ജനാധിപധ്യത്തെ കുറിച് സംസാരിക്കുന്നത്.
Separate the man from the concepts@@vij505