@Shiney_Listicles Common, Nobody is perfect. Are you perfect? Is Maithreyan perfect? Everyone is a student. Everyone is learning. Even if Anchor's questions seem inmature to you, it doesn't give you the right to disrespect him.
@@Shiney_Listicles common people has difficulty in grasping theses concepts especially in a patriarchal society.. Anchor represents the whole audience
@@rawmediamalayalam there is no immaturity.. Its just that both of them have a miscommunication.. Anchors is viewing from the present time and guest is saying things regarding the past and history.. Both are right
He is trying to bring clarity to the mind from which the question comes. Once they understand the basic evolution and structure of the system, the question will dissolve by itself.
@@fg4513 Sadhguru leaves ambiguities in the conversation i agree. But maithreyan is damn clear only thing is if you like the system he talks about or not. I don't completely like that system. But if you are confused you need more watches to get it.
@sagarsukumar3100 I have watched many videos. Maaithreyan dont allow anyone to express their pointy, he only counter and pop up with his mixed ideas in general. Never answer directly
ഇദ്ദേഹം പറയുന്നത് നല്ല കാര്യങ്ങൾ തന്നെയാണ് ഒരു വ്യക്തി എടുക്കേണ്ട തീരുമാനങ്ങളാണ് ഇതൊക്കെ പരസ്പര ബഹുമാനം ഇല്ലാത്ത ഈ ലോകത്ത് ഇത് സാധ്യമല്ല എന്ന് ഞാൻ മനസിലാക്കുന്നു
Ingere blindly follow cheyunna kure per und. 🙄 Kayyilirupp and pravarthikal pullide kudukbathilum, contact circle lum othukkiya pore. Matt alkkareyum koodi vazhithettikkano? Vazhithettan pattunna influence cheyan pattunna mind ulla aalkkarkum, ithpole tharikida ayit nadakkunna alkkark encouragement um aan iyaalude messages and interviews. Interviewer did his job nicely
വര്ഷങ്ങളായി നിങ്ങളൊക്കെ വഴി തെറ്റിയിരിക്കാണ്. അവിടന്ന് മതിൽ പൊട്ടിച്ചു പുറത്ത് കടക്കുവാനുള്ള ബുദ്ധിമുട്ട് ആണ് അല്ലെങ്കിൽ മതിലിന്റെ അപ്പുറത് ഒരു ലോകം ഉണ്ടെന്ന് അറിയാത്തവരാണ്. പുള്ളിയുടെ stand പരസ്പര ബഹുമാനമാനവും തുല്യതയുമാണ്. അത് വീടുകളിൽ, സ്കൂളുകളിൽ, ആരംഭിക്കണം എങ്കിലേ വരുന്ന തലമുറയിൽ എല്ലായിടത്തും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. പുള്ളി അങ്ങനെ പറഞ്ഞെന്ന് കരുതി ഓടി നടന്നു പൂശാൻ അല്ല. അത് മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തതാണ് പ്രശ്നം.
സാമൂഹ്യ നവോത്ഥാന നേതാക്കളെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്ന ഒരു കാര്യം ഇത് മാത്രമാണ്, നാട്ടുകാർക്ക് വേണ്ടി ശബ്ദം ഉയർത്തും, പക്ഷേ സ്വയമായി മനസമാധാനം അനുഭവിക്കാൻ സാധിക്കില്ല.
ചോദ്യം ചോദിക്കുന്ന ആളെ അടിച്ചമർത്തിയിട്ട് ഇയാൾ പറയുന്ന വിവരക്കേട് എന്താണോ അത് ചോദ്യകർത്താവ് കേട്ടിരിക്കണം ഇതാണ് ഇയാൾടെ നിർബന്ധം ആരാ ഉവ്വെ ഇയാള്😮 ഇയാളെയൊക്കെ എന്തിനാ അഭിമുഖം നടത്തുന്നത് താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് ഞാൻ പറഞ്ഞു തരാംഎന്ന് പപ്പു ഒരു സിനിമയിൽ പറയുന്നുണ്ട് അങ്ങനെയുള്ള ഒരു വിവരക്കേടിനെ വിളിച്ച് ഇൻ്റർവ്യൂ ചെയ്യെണ്ടെ ആവശ്യമെന്ത്
ഭാര്യ അല്ല 😂അവർ ലിവിങ് ടുഗെതർ ആയിരുന്നു. So അവർ രണ്ടു വഴക്കായി. മാരീഡ് ആയ ആളുകൾ സെക്കന്റ് മാര്യേജ് ചെയ്യുന്നില്ലേ? ഇവർ ഒന്നിച്ചല്ല എങ്കിലും ഇവർ ഇപ്പോഴും ഇന്റർവ്യൂ കളിൽ ഒന്നിച്ചു വരുന്നു. പക്ഷെ നമ്മുടെ divorce ആയ ആളുകൾ കണ്ടാൽ കടിച്ചു കീറാൻ ആയ പോലെ ആണ് നിൽക്കുന്നത്
കുറേ ചോദ്യങ്ങൾ അങ്ങ് ചോദിച്ച് കളയാം മൈത്രേയൻ പറയുന്നത് ശ്രദ്ധിക്കേണ്ട എന്ന് അവതാരകൻ വിചാരിച്ചു പോയി. മനസ്സിലാക്കി കാര്യങ്ങൾ ചോദിക്കാൻ അയാൾ പഠിക്കേണ്ട ഉണ്ട്
സത്യം അവൻ അത് മനസ്സിലാക്കുന്നുമില്ല.. ശ്രെദ്ധിക്കുന്നുമില്ല.. വെറുതെ എന്തോ ചോദിക്കാൻ വേണ്ടി ചോദിക്കുന്നത് പോലെ.. അൽപ്പം എങ്കിലും തല ഉപയോഗിക്കുന്ന ആരെയെങ്കിലും ചോദ്യം ചോദിക്കാൻ ഇരുത്തണമായിരുന്നു.
സവർണ്ണ കുടുംബങ്ങളിൽ ജീവിച്ചവർക്ക് അവിടെ നിന്ന് വരുന്നവർക്കും ആ ആശയം കൊണ്ട് നടക്കുന്നവർക്കും മൈത്രേയൻ പറയുന്നത് മനസിലാകാനുള്ള അറിവോ വിവരമോ ഉണ്ടാകണം എന്നിൽ മറിച്ചു അവർ മൈത്രേയനെ കുറ്റം പറയും. ആയതിനാൽ മൈത്രേയൻ പറയുന്നത് മനസിലാക്കണം എങ്കിൽ മിനിമം ബുദ്ധിയും വിവരവും വിവേകവും പക്വതയും അറിവും ലോകപരിചയവും വിദ്യാഭ്യാസവും ലോക ചരിത്രവും അറിയണം അല്ലാത്തവൻ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കും.. ഞാൻ ഉൾപ്പടെ ഉള്ള വലിയ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിയ വലിയ ഒരു മനുഷ്യനാണ് ഇദ്യേഹം 👍❤️ ആദ്യം എതിർത്ത ഞാൻ പിനീട് മനുഷ്യനെ പോലെ ചിന്തിച്ചപ്പോൾ ആണ് മൈത്രേയൻ ആൺ ശരി എന്ന് തോന്നിയത് So that full supoort to മൈത്രേയൻ 👍👍❤️❤️❤️🙏 നിർബഗ്യവാഷൽ മൈത്രെയനു പറ്റിയ ഒരു സംവാദകൻ അല്ല ഈ anchor ഇവൻ വെറും ഒരു പൊള്ളായായ ജാഡയാണ് എല്ലാം അറിയാം എന്നാ ധാരണ ആണ് എന്നാൽ ഒന്നും അറിയുകയും ഇല്ല എല്ലാ ഇന്റർവ്യൂ കളിലും തർക്കിക്കുന്ന ഒരുത്തൻ അത്രതന്നെ എന്നാൽ ഇവിടെ നിശബ്ദനാണ്. ചുരുക്കി പറഞ്ഞാൽ ഒരു ചീള് കേസ് ചെറുക്കൻ അത്രയേ ഉള്ളൂ
പുള്ളി ഈ പറഞ്ഞോണ്ടിരിയ്ക്കുന്നത് ആർക്കും മനസ്സിലാവാത്തത് കൊണ്ടാണ് ആണുങ്ങൾ എല്ലാവരും ചാത്തൻ കോഴിയും പെണ്ണുങ്ങൾ പിടക്കോഴിയും ആവണം എന്നാണ് അപ്പൊ ഓടി നടന്നാവാം അതാണ് ലൈൻ👏👏👏😂😅
സത്യത്തിൽ മൈത്രേയൻ ഓട് സഹതാപം മാത്രമേ ഉള്ളൂ....സ്വന്തം ഭാര്യ ഇയാളെ ഇരുത്തികൊണ്ട് പറയുവാണ് ഞാന് ഇയാളിൽ തൃപ്തനല്ല വേറെ ബന്ധങ്ങൾ ഉണ്ട് എന്ന്..ഒരു നിമിഷം പതറി പോയെങ്കിലും അയാള് പറയുന്നു എനിക്ക് അതിൽ പ്രശ്നം ഇല്ല എന്ന് ...ശരിക്കും നാണക്കേടും അപമാനവും കൊണ്ട് ഒരു മൂടുപടം എടുത്തിട്ട് നടക്കുന്നതാവാം... പിന്നീട് അതിൽ സന്തോഷം കണ്ടെത്തി സമൂഹവും അയാളെ പോലെ ആകണം എന്ന് തീരുമാനിച്ച് നടക്കുന്നു
താൻ പറയുന്ന കുറെ കാര്യങ്ങൾ ശെരിയാണ് എന്ന് വച്ച് ഇതൊന്നും പ്രാക്ടിക്കലി നടക്കണം എന്നോ റിയൽ ലൈഫീൽ പോസിബിൾ ആയതോ അല്ല. നമുക്ക് ചുമ്മാ തമ്മാമ്മിൽ പറഞ്ഞോണ്ടിരിക്കാം അത്രേ പറ്റുള്ളൂ . 😊
Pandu condom undyirunilla annu ellavrum living together ayirunnal generation undakillaa....undayal thanne AIDS ulla generation ne undaku....innu 25 vaysil thazhe ullavarde AIDS il keralam aanu onnamthu....pinne verum 70 varsham mathram life experience ulla oru pkshe 20 years mathram ini validity ulla aal prynath viswasikano vendyonnu swayam chinthik....onnenkil maranm illatha oral pryanm allenkil maranathe jayicha oral prynthu viswasikam.....
Janakeeya kodathi bharya vere bendhagal undarnn enn paranjapo ath arinjilla enn reethi aarunn ennal iddeham verem bendhagal illayirunnu enn paranjirunu
മനുഷ്യർക്ക് അദ്യം വേണ്ടത് പ്രാപഞ്ചിക ലൈംഗിക അറിവിനേകൾ പരസ്പരം ബഹുമാനം ആണ് വിശ്വാസിയോ അവിശ്വാസിയോ ആയിക്കോട്ടെ അത് ഇല്ലേ വേറെ എന്ത് നേടിയിട്ടും എന്താ ! I bet a beliver is most calm and composed than this rigorous man who displacement tactics to hide his trauma of life to the anchor .
വര്ഷങ്ങളായി നിങ്ങളൊക്കെ വഴി തെറ്റിയിരിക്കാണ്. അവിടന്ന് മതിൽ പൊട്ടിച്ചു പുറത്ത് കടക്കുവാനുള്ള ബുദ്ധിമുട്ട് ആണ് അല്ലെങ്കിൽ മതിലിന്റെ അപ്പുറത്ത് ഒരു ലോകം ഉണ്ടെന്ന് അറിയാത്തവരാണ്. പുള്ളിയുടെ stand പരസ്പര ബഹുമാനമാനവും തുല്യതയുമാണ്. അത് വീടുകളിൽ, സ്കൂളുകളിൽ, ആരംഭിക്കണം എങ്കിലേ വരുന്ന തലമുറയിൽ എല്ലായിടത്തും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. പുള്ളി അങ്ങനെ പറഞ്ഞെന്ന് കരുതി ഓടി നടന്നു പൂശാൻ അല്ല. അത് മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തതാണ് പ്രശ്നം.
എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നത് 🤔 ഇതിൽ വന്നു കമന്റ് വായിക്കുമ്പോൾ തോന്നുന്നത്, ഇതിൽ കമന്റ് ഇട്ടിരിക്കുന്ന എല്ലാരും സാഹിത്യകാരന്മാര് ആണോ എന്ന്? 🤔 നോർമൽ മലയാളം അല്ലാത്ത പോലെ, translate ചെയ്ത മലയാളം വാചകങ്ങൾ പോലെ തോന്നിക്കുന്നു 🤷♀️
മൈത്രേയനെ മനസ്സിൽ ആകുന്നവർക് കാര്യം പിടികിട്ടി... അല്ലാത്തവർ വായും പൊളിച്ചു ഇരിക്കും 🎉
എന്നാ എന്താ manasilayഅത് എന്ന് പറയാമോ??
അര മണിക്കൂർ ചർച്ച കണ്ടിട്ട് മനസിലാകാത്തത് ഒരു കമന്റ് കൊണ്ട് എങ്ങനെ മനസിലാക്കിത്തരും ബ്രോ 😄
@@Enlightened-homosapien 😂😂 ചുരുക്കി പറഞ്ഞാൽ ബ്രോ കും ഒന്നും മനസിലായില്ല അല്ലെ
@@santhankumar5324 🤣🤣🤣 വിശദമായി പറഞ്ഞത് ഇനി ചുരുക്കി പറയണോ. ഏതു ഭാഗമാണ് മനസിലാവാത്തത്. ചോദിക്കൂ. പറയാം
നിന്റെ മോളെ നീ കൊണ്ടു നടന്നു തുണ്ട് പടത്തിൽ അഭിനയിക്കാൻ കൊണ്ടു നടക്കുമോ??? ഇവൻ ലോകത്തിന്റ തെളിവ് വെച്ച് സംസാരിക്കുന്നു ഒന്നു കാണിച്ചു തരുമോ..
മൈത്രേയൻഎൻ്റ
ചിന്തയും ജീവിതവുംമാറ്റിമറിച്ചവ്യക്തി
❤
Me too
നിന്റെ മോളെ നീ തുണ്ട് പടത്തിൽ അഭിനയിക്കാൻ വിടുമോ... മൈത്രയാൻ ഫോള്ളോ ചെയ്യുന്നങ്കിൽ അതും ചെയ്യണം... ഇതുപോലെ ഉള്ള മണ്ടനും മാമനും ആയ ഇവനെ പോയി ആയി 😈
@@greeshmamr2229me too 😂polygamy ano
അവതാരകൻ മിടുക്കൻ ആണ്, മൈത്രേയൻ സാറിന് കുറച്ച് ബഹുമാനം ആകാം. രാജാക്കന്മാരെ മാത്രമല്ല, മനുഷ്യൻ എന്ന നിലയിൽ എല്ലാവരെയും ബഹുമാനിക്കാം. 👍
Pls study the fundamental things and ask questions. Try to understand his Maitreyans logic without defending blindly. Anchor has to grow a lot.
@Shiney_Listicles Common, Nobody is perfect. Are you perfect? Is Maithreyan perfect? Everyone is a student. Everyone is learning. Even if Anchor's questions seem inmature to you, it doesn't give you the right to disrespect him.
@@Shiney_Listicles common people has difficulty in grasping theses concepts especially in a patriarchal society.. Anchor represents the whole audience
@@rawmediamalayalam there is no immaturity.. Its just that both of them have a miscommunication.. Anchors is viewing from the present time and guest is saying things regarding the past and history.. Both are right
എന്തൊരു പൂറ്റിലെ ചിന്ത ആണിത് @@Shiney_Listicles
*മൈത്രേയൻ ഒരു വെക്തി അല്ല ഒരു നിലപാട് ഇനിയും interview's ഇനിയും വരട്ടെ ആളുകൾ ബ്രെയിൻ യൂസ് ചെയ്തു തുടങ്ങട്ടെ..* 🔥🤷🙂
മൈത്രേയൻ ഒരു ജീനിയസ് ആണ്....
പലപ്പോഴും ചോദ്യങ്ങൾക്കല്ല ഇദ്ദേഹം ഉത്തരം പറയുന്നത്. മറുപടികൾ വളച്ചൊടിച്ച് രോഷാകുലനായിട്ടും സൗമ്യത കൈ വിടാത്ത അവതാരകനിരിക്കട്ടെ കുതിരപ്പവൻ 👍
He is trying to bring clarity to the mind from which the question comes. Once they understand the basic evolution and structure of the system, the question will dissolve by itself.
@@sagarsukumar3100not at all he and sadguru says same way nothing is dissolved
Maithreyan parayunath anchor nu manasilavunilla.. Avarude levels different aan. So maithreyan is struggling and has to overexplain.
@@fg4513 Sadhguru leaves ambiguities in the conversation i agree. But maithreyan is damn clear only thing is if you like the system he talks about or not. I don't completely like that system. But if you are confused you need more watches to get it.
@sagarsukumar3100 I have watched many videos. Maaithreyan dont allow anyone to express their pointy, he only counter and pop up with his mixed ideas in general. Never answer directly
ഇദ്ദേഹം പറയുന്നത് നല്ല കാര്യങ്ങൾ തന്നെയാണ് ഒരു വ്യക്തി എടുക്കേണ്ട തീരുമാനങ്ങളാണ് ഇതൊക്കെ പരസ്പര ബഹുമാനം ഇല്ലാത്ത ഈ ലോകത്ത് ഇത് സാധ്യമല്ല എന്ന് ഞാൻ മനസിലാക്കുന്നു
@@DeviKrishna-vn5ws pakshe parasparam bahumanam mytrrayn ilaa
@@captaina_americayou are absolutely wrong
Sathyathil ippozhum rajabharanathil aanu nammal ipoo ollath
Athu government ennolla peril vannu enne ollu
Ivda madhavum pallikalum ambalangalum onnum venda
Ini olla new gen lokam ellam manasilakki jeevikkanam
Maithreyan parayunna ella karyangalum paramarthamaya sathyam aanu
Ivda dheyvangal enthina, onnum illathathine veruthe aradhikkunnu
Onnum ivda mareettilla maran orupadu ond
Ellavarkkum samadhanam mathram aanu vendath
Samadhanam aaytt oranguka
Santhoshathodu koode ezhunnelkuka
Ellam ivda maran ond system and all 😊
Hatsoff 🫡 MAITHREYAN
അറിയാനായി കേട്ടാലേ മൈത്രേയനെ മനസ്സിലാവൂ.... ഒരാളെ കേൾക്കുമ്പോൾ സ്വന്തം ചിന്തകൾക്ക് രണ്ടാം സ്ഥാനമേ നൽകാവൂ.
മെയ്ത്രേയൻ പറയുന്നത് correct aanu
പുള്ളി എല്ലാം correct കാര്യം ആന്നു പറയുന്നത്..ആണുങ്ങളുടെ മനസ്സു എല്ലാം അദ്ദേഹത്തിന് correct ആയീ അറിയാം...
Maithreyan ❤
Ingere blindly follow cheyunna kure per und. 🙄 Kayyilirupp and pravarthikal pullide kudukbathilum, contact circle lum othukkiya pore. Matt alkkareyum koodi vazhithettikkano? Vazhithettan pattunna influence cheyan pattunna mind ulla aalkkarkum, ithpole tharikida ayit nadakkunna alkkark encouragement um aan iyaalude messages and interviews. Interviewer did his job nicely
വര്ഷങ്ങളായി നിങ്ങളൊക്കെ വഴി തെറ്റിയിരിക്കാണ്. അവിടന്ന് മതിൽ പൊട്ടിച്ചു പുറത്ത് കടക്കുവാനുള്ള ബുദ്ധിമുട്ട് ആണ് അല്ലെങ്കിൽ മതിലിന്റെ അപ്പുറത് ഒരു ലോകം ഉണ്ടെന്ന് അറിയാത്തവരാണ്. പുള്ളിയുടെ stand പരസ്പര ബഹുമാനമാനവും തുല്യതയുമാണ്. അത് വീടുകളിൽ, സ്കൂളുകളിൽ, ആരംഭിക്കണം എങ്കിലേ വരുന്ന തലമുറയിൽ എല്ലായിടത്തും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. പുള്ളി അങ്ങനെ പറഞ്ഞെന്ന് കരുതി ഓടി നടന്നു പൂശാൻ അല്ല. അത് മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തതാണ് പ്രശ്നം.
വഴിതെറ്റിക്കുന്ന എന്ത് ആശയമാണ് അങ്ങേര് പറഞ്ഞത്? ഇവിടുത്തെ മത പണ്ഡിതർ വിളിച്ചു പറയുന്ന പോലത്തെ എന്തേലും വൃത്തികേട് അദ്ദേഹം പറഞ്ഞോ?
ne podoo
അതെ ഒന്നും താനെ ഉണ്ടായതല്ല എല്ലാത്തിൻ്റെയും പുറകിൽ ഒരു ശക്തിയുണ്ട് അതാണ് ദൈവം
അതാണ് ദൈവം എങ്കിൽ ആ ദൈവത്തെ ഒന്ന് കാണിച്ചു തരുമോ?
Thenga deivam illa
.. ശരി സമ്മതിച്ചു. എന്ന് കരുതി ലോകത്ത് ഉള്ളവരെല്ലാം മോ പോലും ജയശ്രീ യെ പോലെയും ആയാലുള്ള അവസ്ഥ എന്തായി തീരും.
ലോകം നന്നാകും.
Peace and freedom we can enjoy......we.will live real democratic way❤
സത്യം മാഷേ 🙏🙏❤️👍👍👍
മരയൂള പറയുന്നത് എന്തും ശെരി ആണെന്നാണ് ഭാവം. വായിൽ തോന്നുന്നത് പറഞ്ഞു മുന്നോട്ട് പോകുന്നു. ഇവൻ പ്രാകൃതൻ
സവർണ്ണന്മാർക്ക് അത് മനസിലാകില്ല
Yes@@milesh3484
സർ പറയുന്നതെല്ലാം താത്വികമായി ok പ്രായോഗികതയിൽ Zero
Mithreyan thought process is strictly out of syllabes
Maitreyante ഇന്റർവ്യൂസ് maximum varatte എല്ലായിടത്തും. .ആർക്കെങ്കിലും ഒക്കെ വിവരം ഉണ്ടാകട്ടെ
First
👍🏻💓👌🏻❤
37:18 correct scene
🙏🏻
Maitreyan karuthunnathu pulliyude percpective mathramanu sheri ennanu. Ithu perspective mathram alle ithu thanne sheri enu vijarichu athu anusarichu samsarikunathil enthanu artham. Maitreyans Ego is at its peak. Pulli chindikunathum arinjathum ketathum kandathum mathramanu sheri enna thonal.
സാമൂഹ്യ നവോത്ഥാന നേതാക്കളെ കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നുന്ന ഒരു കാര്യം ഇത് മാത്രമാണ്, നാട്ടുകാർക്ക് വേണ്ടി ശബ്ദം ഉയർത്തും, പക്ഷേ സ്വയമായി മനസമാധാനം അനുഭവിക്കാൻ സാധിക്കില്ല.
very true!!!
ചോദ്യം ചോദിക്കുന്ന ആളെ അടിച്ചമർത്തിയിട്ട് ഇയാൾ പറയുന്ന വിവരക്കേട് എന്താണോ അത് ചോദ്യകർത്താവ് കേട്ടിരിക്കണം ഇതാണ് ഇയാൾടെ നിർബന്ധം
ആരാ ഉവ്വെ ഇയാള്😮 ഇയാളെയൊക്കെ എന്തിനാ അഭിമുഖം നടത്തുന്നത് താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് ഞാൻ പറഞ്ഞു തരാംഎന്ന് പപ്പു ഒരു സിനിമയിൽ പറയുന്നുണ്ട് അങ്ങനെയുള്ള ഒരു വിവരക്കേടിനെ വിളിച്ച് ഇൻ്റർവ്യൂ ചെയ്യെണ്ടെ ആവശ്യമെന്ത്
Pinne lokathe manasilakiya manushayr vadhikkilla ,vadhikkunnavark ahankaram und nthu prnjalum jeyikanm ennu vadham.....angne ulla alukal parayanth enthinu viswasikanm.....onnamathethu iyalude unconscious Mindi ethoke background undo athokke varum....aa thoughts okke subconscious il add ayi samsrikum.....ottavakil paranjal valarnu vanna sahachryam pryam...a praythil nthu kitti athu lifil sheelamakum aa sheelathe vadhikum
നടക്കില്ല ഇതാണ് തിന്മയില്ലാത്ത ജീവി 😂😄
താൻ ആരാണെന്ന് തനിക്ക് അറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന്😂😂😂😂😂
സ്വന്തം ഭാര്യ വല്ലവന്റെയും കൂടെ പോകുന്നതിൽ അഭിമാനം തോന്നുന്ന ഒരു അപൂർവ വ്യക്തിത്തം.. 😄😄
എടുത്തോണ്ട് പോടെ
എടാ കൊച്ചേർക പോയി ലോകം പഠിക്ക്
ഭാര്യ അല്ല 😂അവർ ലിവിങ് ടുഗെതർ ആയിരുന്നു. So അവർ രണ്ടു വഴക്കായി. മാരീഡ് ആയ ആളുകൾ സെക്കന്റ് മാര്യേജ് ചെയ്യുന്നില്ലേ? ഇവർ ഒന്നിച്ചല്ല എങ്കിലും ഇവർ ഇപ്പോഴും ഇന്റർവ്യൂ കളിൽ ഒന്നിച്ചു വരുന്നു. പക്ഷെ നമ്മുടെ divorce ആയ ആളുകൾ കണ്ടാൽ കടിച്ചു കീറാൻ ആയ പോലെ ആണ് നിൽക്കുന്നത്
@riyabimal9042 നല്ല ക്യാപ്സുൾ 😄
@@jojythomas6872 edo vivramkettavane
കുറേ ചോദ്യങ്ങൾ അങ്ങ് ചോദിച്ച് കളയാം മൈത്രേയൻ പറയുന്നത് ശ്രദ്ധിക്കേണ്ട എന്ന് അവതാരകൻ വിചാരിച്ചു പോയി. മനസ്സിലാക്കി കാര്യങ്ങൾ ചോദിക്കാൻ അയാൾ പഠിക്കേണ്ട ഉണ്ട്
സത്യം അവൻ അത് മനസ്സിലാക്കുന്നുമില്ല.. ശ്രെദ്ധിക്കുന്നുമില്ല..
വെറുതെ എന്തോ ചോദിക്കാൻ വേണ്ടി ചോദിക്കുന്നത് പോലെ..
അൽപ്പം എങ്കിലും തല ഉപയോഗിക്കുന്ന ആരെയെങ്കിലും ചോദ്യം ചോദിക്കാൻ ഇരുത്തണമായിരുന്നു.
ഇയാൾക്ക് ഉത്തരം ഇല്ലാതെ വരുമ്പോൾ അവതാരകരെ അടിക്കാൻ വരും
അവതാരകർ സൂക്ഷിക്കുക
സവർണ്ണ കുടുംബങ്ങളിൽ ജീവിച്ചവർക്ക് അവിടെ നിന്ന് വരുന്നവർക്കും ആ ആശയം കൊണ്ട് നടക്കുന്നവർക്കും മൈത്രേയൻ പറയുന്നത് മനസിലാകാനുള്ള അറിവോ വിവരമോ ഉണ്ടാകണം എന്നിൽ മറിച്ചു അവർ മൈത്രേയനെ കുറ്റം പറയും. ആയതിനാൽ മൈത്രേയൻ പറയുന്നത് മനസിലാക്കണം എങ്കിൽ മിനിമം ബുദ്ധിയും വിവരവും വിവേകവും പക്വതയും അറിവും ലോകപരിചയവും വിദ്യാഭ്യാസവും ലോക ചരിത്രവും അറിയണം അല്ലാത്തവൻ കുറ്റം പറഞ്ഞുകൊണ്ടേ ഇരിക്കും..
ഞാൻ ഉൾപ്പടെ ഉള്ള വലിയ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിയ വലിയ ഒരു മനുഷ്യനാണ് ഇദ്യേഹം 👍❤️
ആദ്യം എതിർത്ത ഞാൻ പിനീട് മനുഷ്യനെ പോലെ ചിന്തിച്ചപ്പോൾ ആണ് മൈത്രേയൻ ആൺ ശരി എന്ന് തോന്നിയത്
So that full supoort to മൈത്രേയൻ 👍👍❤️❤️❤️🙏
നിർബഗ്യവാഷൽ മൈത്രെയനു പറ്റിയ ഒരു സംവാദകൻ അല്ല ഈ anchor ഇവൻ വെറും ഒരു പൊള്ളായായ ജാഡയാണ് എല്ലാം അറിയാം എന്നാ ധാരണ ആണ് എന്നാൽ ഒന്നും അറിയുകയും ഇല്ല എല്ലാ ഇന്റർവ്യൂ കളിലും തർക്കിക്കുന്ന ഒരുത്തൻ അത്രതന്നെ എന്നാൽ ഇവിടെ നിശബ്ദനാണ്. ചുരുക്കി പറഞ്ഞാൽ ഒരു ചീള് കേസ് ചെറുക്കൻ അത്രയേ ഉള്ളൂ
ഈ യാഥാർദ്യം ഒരു പുത്തകത്തിൽ നിന്നും കിട്ടില്ല
Conscious actors നല്ല വാക്ക്
പുള്ളി ഈ പറഞ്ഞോണ്ടിരിയ്ക്കുന്നത് ആർക്കും മനസ്സിലാവാത്തത് കൊണ്ടാണ് ആണുങ്ങൾ എല്ലാവരും ചാത്തൻ കോഴിയും പെണ്ണുങ്ങൾ പിടക്കോഴിയും ആവണം എന്നാണ് അപ്പൊ ഓടി നടന്നാവാം അതാണ് ലൈൻ👏👏👏😂😅
Athin ithiri buddi venam
@@dream_moon7vivechana budhi budhi ullavark undavanam ennia
ഇത് ഷർട്ടൂരാൻ ബ്രോയുടെ അബരൻ 😁
Opposite aanu
ഞങ്ങട സിഗ്മ മെയിലിനെ തൊട്ട് കളിക്കരുത് 😂
@@ViplavaSimham-y5z 😁
സത്യത്തിൽ മൈത്രേയൻ ഓട് സഹതാപം മാത്രമേ ഉള്ളൂ....സ്വന്തം ഭാര്യ ഇയാളെ ഇരുത്തികൊണ്ട് പറയുവാണ് ഞാന് ഇയാളിൽ തൃപ്തനല്ല വേറെ ബന്ധങ്ങൾ ഉണ്ട് എന്ന്..ഒരു നിമിഷം പതറി പോയെങ്കിലും അയാള് പറയുന്നു എനിക്ക് അതിൽ പ്രശ്നം ഇല്ല എന്ന് ...ശരിക്കും നാണക്കേടും അപമാനവും കൊണ്ട് ഒരു മൂടുപടം എടുത്തിട്ട് നടക്കുന്നതാവാം... പിന്നീട് അതിൽ സന്തോഷം കണ്ടെത്തി സമൂഹവും അയാളെ പോലെ ആകണം എന്ന് തീരുമാനിച്ച് നടക്കുന്നു
What an understanding!!!
ജലസി ഉണ്ടാവും
നമ്മൽക്ക് ഒളിച്ച് കടത്താം
Mandatharam parayathedei
which interview is this?
Please stop asking him questions which are asked in previous interviews repeatedly..... Try to come with new question and views
He is emotionally a failure, so is this impatience.
part 2 evide?
True Modern man ❤
You are great mitryen
അബ്രഹാം ബലി കൊടുത്തോ 😂😂😂 ഇയാൾ എന്ത് തേങ്ങ പറയുന്ന... ഇതിൽ മൈത്രൻ ഫാൻസ് ഒന്നു പറഞ്ഞു തരൂ...
പഴയകാലത്തില്നിന്നു ആധുനികകാലത്തേക്ക് ചിന്തവരാത്തതാണ് താങ്കളുടെ പ്രശ്‌നം.
@Sivasankaran-l1i നിന്റെ മോളെ നീ തുണ്ട് പടത്തിൽ അഭിനയിപ്പിക്കുന്ന ആണോ ആധുനികകാലം... ആ കാലം എനിക്ക് വേണ്ട നിങ്ങൾ സുഹിക്കൂ
@@Sivasankaran-l1i എന്റെ പ്രശ്നം... നീ മൈട്രായന്റെ എന്ത് കാര്യത്തിന് ആണ് യോജിക്കുന്ന
Anchoru vadakotum mithryan thekoootum
താൻ പറയുന്ന കുറെ കാര്യങ്ങൾ ശെരിയാണ് എന്ന് വച്ച് ഇതൊന്നും പ്രാക്ടിക്കലി നടക്കണം എന്നോ റിയൽ ലൈഫീൽ പോസിബിൾ ആയതോ അല്ല. നമുക്ക് ചുമ്മാ തമ്മാമ്മിൽ പറഞ്ഞോണ്ടിരിക്കാം അത്രേ പറ്റുള്ളൂ . 😊
Pandu condom undyirunilla annu ellavrum living together ayirunnal generation undakillaa....undayal thanne AIDS ulla generation ne undaku....innu 25 vaysil thazhe ullavarde AIDS il keralam aanu onnamthu....pinne verum 70 varsham mathram life experience ulla oru pkshe 20 years mathram ini validity ulla aal prynath viswasikano vendyonnu swayam chinthik....onnenkil maranm illatha oral pryanm allenkil maranathe jayicha oral prynthu viswasikam.....
മൈത്രേയൻ, അവതാരകൻ 🔥
Maithreyane Manasilakiyal Geevikan Pattumo Namuku Vendath Manasilakiyal Mathi Mairan
ഉത്തരം മുട്ടിയാല്‍ ഞ ഞ ഞ
😂😂😂
ഇയാൾ അല്ലേ കനി കുസൃതിയുടെ അച്ഛൻ.?
ഇയാൾക്ക് അല്പം പോലും പ്രതിപക്ഷ ബഹുമാനം ഇല്ല... ഇന്റർവ്യൂ ചെയ്തവൻ പാവം
Maitretan pettu yennu paranjaapore😂😂😂.. bhanthangal pottiyaal vishamam indavo yenna chodhyathinu simple aayi indo illayo yennu paranjaapore. Ingane mezhukanda kaaryamundo??
ഈയാല് എന്ത് തെങ്ങ ആണ് പറയുന്നേ
nalla madalu vetti adi kodukana.
Janakeeya kodathi bharya vere bendhagal undarnn enn paranjapo ath arinjilla enn reethi aarunn ennal iddeham verem bendhagal illayirunnu enn paranjirunu
മനുഷ്യർക്ക് അദ്യം വേണ്ടത് പ്രാപഞ്ചിക ലൈംഗിക അറിവിനേകൾ പരസ്പരം ബഹുമാനം ആണ് വിശ്വാസിയോ അവിശ്വാസിയോ ആയിക്കോട്ടെ അത് ഇല്ലേ വേറെ എന്ത് നേടിയിട്ടും എന്താ ! I bet a beliver is most calm and composed than this rigorous man who displacement tactics to hide his trauma of life to the anchor .
Daivam illa ennu parayumbol thanne ee mandante budhi nilavaaram manassilaayille😂😂😂
Magale bhogickamo yennuchothichal aakam yennu parayum. My ....threyan
Iyalokke interview bilikunnorkk pranth😅
Immature intervier,,this fellow is incapable to understand to understand maithrayan... kastam
Evan anchor aano, Atho debator aano?
This man thinks everyone should have the same thinking and that is the most uncivilized thought ever! And his impatience fails him
ഇയാളുടെ വിടുവായി തരാൻ കേൾക്കാതെ വേറെ ഏതെങ്കിലും നല്ല പരിപാടി വച്ചൂടെ
താങ്കൾക്കും ആവം
വര്ഷങ്ങളായി നിങ്ങളൊക്കെ വഴി തെറ്റിയിരിക്കാണ്. അവിടന്ന് മതിൽ പൊട്ടിച്ചു പുറത്ത് കടക്കുവാനുള്ള ബുദ്ധിമുട്ട് ആണ് അല്ലെങ്കിൽ മതിലിന്റെ അപ്പുറത്ത് ഒരു ലോകം ഉണ്ടെന്ന് അറിയാത്തവരാണ്. പുള്ളിയുടെ stand പരസ്പര ബഹുമാനമാനവും തുല്യതയുമാണ്. അത് വീടുകളിൽ, സ്കൂളുകളിൽ, ആരംഭിക്കണം എങ്കിലേ വരുന്ന തലമുറയിൽ എല്ലായിടത്തും മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ. പുള്ളി അങ്ങനെ പറഞ്ഞെന്ന് കരുതി ഓടി നടന്നു പൂശാൻ അല്ല. അത് മനസ്സിലാക്കുവാനുള്ള ബുദ്ധിയില്ലാത്തതാണ് പ്രശ്നം.
100 %❤
എനിക്ക് മാത്രം ആണോ ഇങ്ങനെ തോന്നുന്നത് 🤔
ഇതിൽ വന്നു കമന്റ് വായിക്കുമ്പോൾ തോന്നുന്നത്,
ഇതിൽ കമന്റ് ഇട്ടിരിക്കുന്ന എല്ലാരും സാഹിത്യകാരന്മാര് ആണോ എന്ന്? 🤔
നോർമൽ മലയാളം അല്ലാത്ത പോലെ, translate ചെയ്ത മലയാളം വാചകങ്ങൾ പോലെ തോന്നിക്കുന്നു 🤷♀️
അവതാരകൻ അമിതമായി ഇടപെടാതെ മെത്രാനെ പറയാൻ അനുവദിക്കൂ....
Maitreya god speaking lot of evolutionary psychology blunders here.that debunk by science already
നല്ല എല്ലാ സിംഗിൾ പെണ്ണും യുഗേ യുഗേ ആർക്കും കൊടുക്കാതെ എന്റെ മാത്രം ഇനി.
Vivramkettoru na
Re
E
E
Avatharakan oru pooran aanu ketto ottum shemayilla😂
Sexinum alcoholinu ulla controls matiyal theeravunna prasname keralathil ullu .
മൈത്രേയൻ