പുള്ളിക്കാരി ചോദിച്ചത് ആണ് തെറ്റ്? ആ മണ്ടന് ഒരു കെണയും അറിയില്ല.. അവന്റെ സ്വന്തന്ത്രം ആയിട്ട് ജീവിക്കണം എങ്കിൽ ലോകത്ത് ഇവൻ മാത്രം ആയിട്ട് അവശേഷിക്കണം എന്നാണ് 😂😂
മൈത്രേയനെപ്പോലുള്ളവർ കുടുംബം എന്ന സാമൂഹിക ആശയം അവൻ നിരസിക്കും എന്നിട്ട് കുടുംബത്തിൽ ഉഭയസമ്മതത്തോടെയുള്ള അഗമ്യഗമനത്തെ പോലും പിന്തുണയ്ക്കും... ഇവൻ അത്രക്ക് വോക്ക് മന്ദബുദ്ധിയാണ്.. 🤮🤮🤮🤮🤮
അവതാരിക: എന്റെ പൊന്നു പ്രൊഡ്യൂസറെ ഞാൻ പോവാണ്… ഇത്രയും കാലം ഞാൻ എന്തോ ഒരു സംഭവാണെന്ന് കരുതിയാ ഞാൻ ജീവിച്ചിരുന്നെ. എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തിലേ. 😔. അപ്പൂപ്പൻതാടിയെ പറത്തുന്ന പോലെയാ അയാൾ എന്നെ എയറിൽ പറത്തിയത്.😢 കയ്യിന്ന് പോയി എന്ന് കണ്ടപ്പോ സ്ഥിരം അടവ് (സ്ത്രീ കാർഡ്) വരെ പയറ്റി നോക്കി. അതുപോലും ഏൽക്കാത്ത അവസ്ഥ. ☹️ ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി എന്റെ പ്രൊഡ്യൂസറെ. ഞാൻ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവി. 😒
താങ്കൾ പറയുന്നതാണ് ശരി എന്ന് താങ്കളുടെ യുക്തി വെച്ചല്ലേ അവതരിക അവരുടെ യുക്തി വെച്ച് സംസാരിക്കുന്നു നിങ്ങളുടെ പറയുന്നു നിങ്ങളുടേതാണ് ശരി അവർ അവരുടെ ശരികൾ പറയുന്നു 🙏
എന്ത് പെരുമാററം...? അങ്ങേര് തന്നെ പറയുന്നു ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന്.... അച്ഛനമ്മമാർ പറയുന്നത് കേൾക്കണ്ടാ എന്നും😀 ഓരോരോ കാലത്ത് ഇങ്ങനത്തെ ഓരോ വിവരദോഷികൾ ഉണ്ടാവും മനുഷ്യരെ പിഴപ്പിക്കാൻ.... താങ്ങാൻ കുറേ പൊണ്ണന്മാരും🤣🤣🤣 ഇങ്ങേര് ഇതിന് മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്...ദയ, കാരുണ്യം, കരുണ എന്നിത്യാദികൾ ഇല്ലെന്ന്.. പ്രപഞ്ചo 13.8 ശേഷം ഉള്ളതാണെന്ന് പറയും. അതിന് മുൻ പോ.... ബബ്ബ ബ്ബ മനുഷ്യൻ പലജീവികൾ പരിണമിച്ച് ഉണ്ടായതാണെന്ന്...🤣🤣🤣 ഉണ്ടാക്കിയ ആൾ (ദൈവം ) പറയുന്നു മണ്ണിൽ നിന്നാണെന്ന്....! മനുഷ്യന് ആത്മാവുണ്ടെന്നു വിശ്വാസികൾ.... ഇല്ലെന്ന് ഇങ്ങനത്തെ മണ്ടന്മാർ ആത്മാവ് ഉള്ളത് കൊണ്ടാണ് മനുഷ്യർ മാത്രം ചിന്തിക്കുന്നതെന്ന് ഈ ആത്മാവില്ലാത്ത കഴുതകൾക്ക് എങ്ങിനെ മനസ്സിലാവാനാണ്🤣🤣🤣🤣 കഷ്ടം....🤔
എന്റെ പൊന്നു ഇന്റർവ്യൂവർ ചേച്ചി ഈ കമന്റ് വായിക്കുന്നുണ്ടെങ്കിൽ please ദയവായി ഈ പണി നിർത്തി പോകുക 😢. നിങ്ങൾ ആണ് യഥാർഥത്തിൽ നാർസിസ്റ്റ്, എന്തിനാണ് വെറുതെ എന്തൊക്കെയോ ആകാൻ ശ്രമിച്ച് ഒന്നും ആകാതെ പോകുന്നത്
മൈത്രെയാ അവർക്ക് നിങ്ങളുടെ ഉത്തരം അല്ല ആവശ്യം, നിങ്ങളെ പ്രകോപിതനാക്കുക, അതിലൂടെ കൂടുതൽ വ്യൂവേഴ്സിനെ ഉണ്ടാകുക എന്നതാണ്. ഇതുപോലുള്ളവർക്ക് മുന്നിൽ ഇരുന്ന് കൊടുക്കാതിരിക്കുക. ചാനലുകൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധിക്കുക
ഇതാണ് മൈത്രെയെന്റെ ക്വാളിറ്റി ഇത്രേം വിവരമില്ലാത്ത ആളുകളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കിത്തരുന്നതിനു സല്യൂട്ട്💪🏻 മനപ്പൂർവം വ്യൂസ് koottan നിലവാരം ഇല്ലാത്ത അങ്കർ 😂
ഇത്രയും ബുദ്ധി ഇല്ലാത്ത ഒരു സ്ത്രീ കേരളത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതാണ് ഈ ഇന്റർവ്യൂ കൊണ്ട് ഉണ്ടായ ഗുണം ! മൈത്രേയന്റെ ക്ഷമയെ അൽഭുതമായി കാണുന്നു
ഈ അവതാരികക്ക് എല്ലാം അറിയാവുന്ന ഭാവം മാത്രമാണ് ഉള്ളത് അത് വളരെ അരോചകത്വം തോന്നുന്നു പക്ഷേ അദ്ദേഹം എത്ര നന്ദി നിയന്ത്രണത്തോടുകൂടിയാണ് ആ ചർച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്
Anchor ബുദ്ധിയുള്ള കൂട്ടത്തിൽ ആയപ്പോ മൈത്രേയന്റെ മണ്ടത്തരങ്ങൾ ഫലിച്ചില്ല. എന്ന് വെച്ചു anchor ne കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതു മോശം പരിപാടി ആണെന്ന് maithreyan fans മനസ്സിലാകണം
ഏതു ചോദ്യത്തിനും കിറു കൃത്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി പറയാനുള്ള മൈത്രയൻ സാറിന്റെ കഴിവും അറിവുമാണ് ( ശരിയോ തെറ്റോ ആവട്ടെ)എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള കോളിറ്റി ഒന്നും ഈ ആങ്കർ ക്ക് ഇല്ല. ഇദ്ദേഹത്തെ പോലുള്ള ധാരാളം പേർ ഇനിയും സമൂഹത്തിൽ ഉയർന്നു വരേണ്ടതുണ്ട്. 👍
അദേഹത്തിന്റെ ബുദ്ധിയുടെ പകുതി എങ്കിലും ഉള്ള ആരെയെങ്കിലും കൊണ്ട് interview എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. he is crystal clear about his ideology. He is well informed.. ഏതു പൂച്ച കുഞ്ഞിനു പോലും മനസ്സിലാക്കാന്‍ കഴിയുന്ന പോലെ simple ആയിട്ടാണ് പുള്ളി പറഞ്ഞു തരുന്നത്
മുൻകൂട്ടി മൈത്രേയനെ പറ്റി അനിഷ്ടകരമായ ചിന്ത ഉണ്ടായിക്കാണും ഈ അവതാരകക്ക് . അല്ലെങ്കിൽ ശ്രീകണ്ഡൻ നായരുടെ ശൈലി ഉപയോഗിക്കുന്നതാവും . അരോചകമാണ് ചോദ്യകർത്താവിന്റെ രീതി... ഇനി ഇദ്ദേഹം പറഞ്ഞത് തിരിച്ചറിയുവാൻ ഒരു അമ്പത് കൊല്ലം കൂടി കഴിയണം. 😔
മൈത്രെയൻ എത്രത്തോളം ശമായുള്ള മനുഷ്യൻ ആണ് എന്നതിന് ഉദാഹരണം ആണ് ഈ ഇന്റർവ്യൂ. പിന്നെ മൈത്രെയൻ പറയുന്നത് മനസിലാവണം എങ്കിൽ മിനിമം ബോധവും വിവരവും വിവേകവും ചരിത്ര ബോധവും വിദ്യാഭ്യാസവും ഒരുമിച്ച് വേണം. ഒരു ശരാശരി അടിമകൾക്ക് അദ്യേഹത്തെ ഗ്രഹിക്കണം എന്നില്ല. പിന്നെ എടുത്തു പറയേണ്ടത് എന്തോ വിവരം ഇല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട anchor മാരിൽ ഒരാൾ ആണ് ഈ ശാരിക 👍👍👍 മൈത്രേയൻ 👍❤️❤️❤️🙏 ഇദ്യേഹം എന്റെ വിവരം കേട്ട ചിന്തകളെ മാറി ചിന്തിപ്പിച്ച അതുല്യ വ്യക്തിത്വത്തിനു ഉടമയാണ്
അവതാരിക മുൻവിധിയോടെ, ഇദേഹത്തിൻ്റെ യുക്തി അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതായി മാത്രം മനസ്സിലാക്കിയ, അല്ലെങ്കിൽ offended ആയ ഒരാളാണ് എന്നാണ് ഇൻ്റർവ്യൂ കാണുമ്പോൾ മനസ്സിലാകുന്നത്. അവർക്ക് ഇദേഹത്തെ വാദിച്ച് തോൽപ്പിക്കണം എന്ന് മാത്രമാണ് ലക്ഷ്യം! അതാണ് അവതാരകയുടെ പ്രശ്നം! കുടം കമഴ്ത്തി വച്ചിട്ട് എത്ര വെള്ളം ഒഴിച്ചിട്ടും കാര്യമില്ല! അത്രതന്നെ! ഇതുപോലെ തീരെ അറിവില്ലത്തവരെ, അല്ലെങ്കിൽ ഇടുങ്ങിയ ചിന്താഗതി ഉള്ളവരെ, മൈത്രേയനെ പോലെ വിശാലമായ ചിന്താഗതി ഉള്ളവരെ ഇൻ്റർവ്യൂ ചെയ്യാൻ ഏൽപിക്കാൻ പാടില്ല!
ചീറ്റ പുലിയും പട്ടികളും തമ്മിൽ ഉള്ള ഓട്ട മത്സരം ഓർമ വന്നു.. ഇടക്ക് സോഷ്യൽ മീഡിയൽ വൈറൽ ആയ ഒരു കഥ ആണ്.. പണ്ടത്തെ ആമയും മുയലും കഥ പോലെ..ഈ കഥയിലെ പുലി ആണ് maitreyan
ഒരു Interview ചെയ്യുമ്പോൾ, Atleast കൊറച്ചും കൂടി Intellectual ആയിട്ടുള്ള ഒരു anchor നെ വെക്കാമായിരുന്നു, സത്യം പറഞ്ഞാൽ ഈ ചാനൽ ആ anchor നെ മണ്ടി ആക്കുകയായിരുന്നു
തുടക്കത്തിലേ സ്വാഗതവും, ഒടുക്കത്തിലെ നന്ദിയും മാത്രമേ ഒരു ആങ്കർ എന്ന നിലയിൽ ആ കുട്ടി ശെരിയായ ചെയ്തുള്ളൂ കൃത്യമായി ഒരു ചോദ്യം ചോദിക്കാനോ പറയുന്ന ഉത്തരം മനസ്സിലാക്കാനോ ഉള്ള മൂള ഈ കുട്ടിക്ക് ഇല്ലെന്ന് തെളിഞ്ഞു ബുദ്ധിയുള്ള ഒരാളെ ചർച്ചക്ക് വിളിക്കുമ്പോൾ മിനിമം അറിവും ബോധവും ഉള്ള ഒരാളെ ആങ്കർ ആക്കി വെയ്ക്കണം അല്ലെങ്കിൽ വരുന്ന ആളുടെ ടെംപെർ തെറ്റും അതാണ് ഇവിടെ സംഭവിച്ചത്
Hats off you, Maithreyan sir. You are describing the theory of relativity and steady state theory. You are at the highest intelligent realm that the interviewer unfortunately can't follow.
ഒരാളെ interview cheyyumbol basic aayi വിഷയം എങ്കിലും അറിയണം.. അല്ലേൽ പറയുന്നത് മനസ്സിലാക്കാൻ ഉള്ള വിവരം or ബുദ്ധി വേണം രണ്ടും ഇല്ല but അഹങ്കാരം മാത്രം വേണ്ടുവോളം ഉണ്ട്..😂
ആദ്യം ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ വിഷയത്തെപ്പറ്റി പഠിച്ചിരിക്കണം അത് ശരി തന്നെ അതിനേക്കാൾ ഏറെ ഇൻറർവ്യൂ ചെയ്യാൻ പോകുന്ന ആളെ പറ്റി മനസ്സിലാക്കണം അതിൽ പരാജയമാണ് ഈ കാണുന്ന വീഡിയോയിൽ നിങ്ങൾ കാണുന്നത്
Maitreyan deserves a better-intelligent-quality anchor and interview. Even the viewers get annoyed with the way she talks.
🤣🤣🤣🤣
Exactly....
പുള്ളിക്കാരി ചോദിച്ചത് ആണ് തെറ്റ്? ആ മണ്ടന് ഒരു കെണയും അറിയില്ല.. അവന്റെ സ്വന്തന്ത്രം ആയിട്ട് ജീവിക്കണം എങ്കിൽ ലോകത്ത് ഇവൻ മാത്രം ആയിട്ട് അവശേഷിക്കണം എന്നാണ് 😂😂
why you clicked the link
because you have to see the arrogance of anchor and also how maithreyan handle that
that's a called baiting you fool
Veruppichu kalanju and Maithreyan lost his valuable time !! Ithra mosham inteeviewr ne eeyodayayi kandittilla
വളരെ സഹനശക്തി ഉണ്ട് മൈത്രേയൻ സാറിന്...ഇല്ലേൽ എപ്പോഴേ എഴുന്നേറ്റ് പോകുമായിരുന്നു 😊😊😊😊
😂😂😂
എന്തിന് എഴുന്നേറ്റു പോകണം!
ഇയാൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുന്ന അവതാരകരെ ആണ് ഇയാൾക്ക് വേണ്ടത്
മൈത്രേയൻ സാറോ ഏത് ഏത് ക്ലാസിലാണെടാ ഉവ്വേ നിന്നെ പഠിപ്പിച്ചത്... അതിന്റെ തകരാറ് നിനക്കുണ്ട്😂
മൈത്രേയനെപ്പോലുള്ളവർ കുടുംബം എന്ന സാമൂഹിക ആശയം അവൻ നിരസിക്കും എന്നിട്ട് കുടുംബത്തിൽ ഉഭയസമ്മതത്തോടെയുള്ള അഗമ്യഗമനത്തെ പോലും പിന്തുണയ്ക്കും... ഇവൻ അത്രക്ക് വോക്ക് മന്ദബുദ്ധിയാണ്.. 🤮🤮🤮🤮🤮
Correct
മൈത്രയും സാറേ 100% ശരിയാണ് ഇതുപോലുള്ള വിവരം കെട്ടവരോട് സംസാരിക്കാൻ പാടില്ല
ബുദ്ധിശൂന്യത പുള്ളി സംസാരിക്കുന്ന ഏതെങ്കിലുമൊരു കാര്യം ശരിയാണോ മനുഷ്യ താങ്കൾക്കും ബുദ്ധിശൂന്യത വന്നു തുടങ്ങിയോ😢😢😢
@@SVs-hl2pkതിരുത്താൻ കഴിവുള്ളവർ തിരുത്തുക.... "വളവളാന്ന് "തട്ടിവിടുകയല്ല വേണ്ടത് 😷
അറിവുണ്ടെന്ന് വിചാരിച്ചിട്ടല്ല മൈത്രെയാ താങ്കളോട് ചോദ്യം ചോദിച്ചത്. താങ്കളുടെ പൊട്ടത്തരങ്ങൾ ലോകം അറിയാൻ വേണ്ടിയാണ് .
ഇ സ്ത്രീക്കു ചോദ്യം ചോദിക്കാനും പോലും അറിവില്ല പിന്നെ ഉത്തരം കേൾക്കും.
Do not waste time Maitreyan
മൈത്രേയൻ C Grade. ചേദ്യകർത്താവ് E Grade😂
അതെന്താ മൈത്രേയന്.. യുക്തി ഇല്ലേ 😂.. ഡിങ്കാ 😂
മൈത്രയൻ്റെ ചിന്തകൾകൊപ്പം സഞ്ചരിക്കാൻ അവതാരികയ്ക്ക് ഒരുപാട് ജന്മം എടുക്കേണ്ടിവരും. '
Nth Chindayaaa eee Myran ullath Parayunnath Fullum Pottatharamaaaa Ing paranj vidu njaaan nallath pole manassilaakki kodukkaaam appozhatheykkum avante Aethisvum kaaryangalokke avde ang irunnolum
ഒലക്ക 😁
സംശയം ആവശ്യമില്ല, ഈ അവതാരിക ബുദ്ധി മതിയെന്ന് സ്വയം ധരിച്ചു വിഡ്ഢി ത്വം വിളമ്പി 😂😂😂
ചോദ്യകർത്താവിന് അഹങ്കാരമല്ല വേണ്ടത്, യുക്തമായ ചോദ്യങ്ങൾ ഉന്നയിക്കാനുള്ള അറിവാണ് ആവശ്യം😊
Police vesham nannayi cherum.
@@priyaa1513no poothana😂
Chothya karthave very excellent
മൈത്രണനെ വിവരമില്ലാത്ത അഹങ്കാരം
Ital parayunna pottatharathinu ith apt anu
ഒരു ശകലം ബുദ്ധി ആ പെണ്ണിന് ഉണ്ടായിരുന്നെങ്കിൽ "മന്ദബുദ്ധി" എന്നെങ്കിലും വിളിക്കാമായിരുന്നു
ഞാൻ ഇടാൻ വന്ന comment
😂
😂😂😂😂😂😂
😂😂😂
ആ വാചകം മുമ്പ് പലതവണ കേട്ടിട്ടുണ്ടായിരുന്നെങ്കിലും ഇന്നാണ് അതിന്റെ ശരിയ്ക്കുള്ള അർത്ഥം മനസ്സിലായത്.
അവതാരിക: എന്റെ പൊന്നു പ്രൊഡ്യൂസറെ ഞാൻ പോവാണ്… ഇത്രയും കാലം ഞാൻ എന്തോ ഒരു സംഭവാണെന്ന് കരുതിയാ ഞാൻ ജീവിച്ചിരുന്നെ. എല്ലാം ഒരു നിമിഷം കൊണ്ട് തകർത്തിലേ. 😔. അപ്പൂപ്പൻതാടിയെ പറത്തുന്ന പോലെയാ അയാൾ എന്നെ എയറിൽ പറത്തിയത്.😢
കയ്യിന്ന് പോയി എന്ന് കണ്ടപ്പോ സ്ഥിരം അടവ് (സ്ത്രീ കാർഡ്) വരെ പയറ്റി നോക്കി. അതുപോലും ഏൽക്കാത്ത അവസ്ഥ. ☹️
ഇതോടെ എനിക്കൊരു കാര്യം മനസ്സിലായി എന്റെ പ്രൊഡ്യൂസറെ. ഞാൻ തന്നെയാണ് ഈ ലോകത്തിലെ ഏറ്റവും വലിയ തോൽവി. 😒
This lady is totally fool....
വിവരമില്ലാത്ത അവതാരിക 'എന്നാലും ജാടക്ക് ഒരു കുറവുമില്ല
എല്ലാത്തതിന്റയും തുടക്കം എവിടുന്നാ..
@leebaleeba123 onnum thudagunilla (energy neither can be created nor it can be destroyed ,it only change from one form to another form)
കിളവന്റെ വിറയലിനും ഒരു കുറവും ഇല്ല...രണ്ടും കണക്ക് ആണ് 😂
@@MuhammedRaoof-h9b madarasa pottan
യെസ് കൊറച്ചെങ്കിലും ചിന്ദിക്കാൻ ഉള്ള ബോധം ഇല്ല എന്ന് അവൾ തന്നെ തെളിയിച്ചു 🤣
അവതാരകയെ പറഞ്ഞു മനസ്സിലാക്കുന്നതിലും എളുപ്പം കുരങ്ങനെ പഠിപ്പിച്ചു ഡോക്ടറെ ആക്കാം 😂
Athu polich..😂😂
😂😂😂😂😂😂
😂
Yes...10 kuranganmare....
താങ്കൾ പറയുന്നതാണ് ശരി എന്ന് താങ്കളുടെ യുക്തി വെച്ചല്ലേ അവതരിക അവരുടെ യുക്തി വെച്ച് സംസാരിക്കുന്നു നിങ്ങളുടെ പറയുന്നു നിങ്ങളുടേതാണ് ശരി അവർ അവരുടെ ശരികൾ പറയുന്നു 🙏
ഇത്രപെട്ടെന്ന് കൊരങ്ങ് മണി എന്ന അനുയോജ്യമായ പേര് എങ്ങനെ കണ്ടുപിടിച്ചു? 🤔🤔🤔
😂😂
😅😅
ഇത്രയും മന്ദബുദ്ധിയായ ഒരു അവരതിക 🌝🌝
😂😂😂😂😂
😂😂❤❤
💯
ബുദ്ധിയില്ലാത്ത അവതാരിക. ഒരു മട്ടൽ കിട്ടിയാൽ അടിച്ചു കൊല്ലാമായിരുന്നു 🙏🙏🙏
വിവരമില്ലാത്ത അവതാരിക 'എന്നാലും ജാടക്ക് ഒരു കുറവുമില്ല😮😮
ഒരു മൂശാട്ടിയെ കൂച്ചു വിലങ്ങിട്ട മയിത്രേയനു നമസ്കാരം 🙏🙏😀😀
She is never a good anchor.. She is provoking the guest.. She doesn't know how to shoot a question. So boring
Request mythreyan not to talk to these people because there is no use
മൈത്രേയന്റെ പല കാര്യങ്ങളോടും വിയോജിപ്പു ഇപ്പോഴും, ഒരു മനുഷ്യൻ എന്ന നിലയിൽ ഇവിടെ അദ്ദേഹം തന്റെ പെരുമാറ്റത്തിൽ പുലർത്തിയ നിലവാരം അഭിനന്ദനീയം ആണ്.
എന്ത് പെരുമാററം...?
അങ്ങേര് തന്നെ പറയുന്നു ഞാൻ പറയുന്നത് കേട്ടാൽ മതി എന്ന്....
അച്ഛനമ്മമാർ പറയുന്നത് കേൾക്കണ്ടാ എന്നും😀
ഓരോരോ കാലത്ത് ഇങ്ങനത്തെ ഓരോ വിവരദോഷികൾ ഉണ്ടാവും മനുഷ്യരെ പിഴപ്പിക്കാൻ....
താങ്ങാൻ കുറേ പൊണ്ണന്മാരും🤣🤣🤣
ഇങ്ങേര് ഇതിന് മുന്നേ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ്...ദയ, കാരുണ്യം, കരുണ എന്നിത്യാദികൾ ഇല്ലെന്ന്..
പ്രപഞ്ചo 13.8 ശേഷം ഉള്ളതാണെന്ന് പറയും. അതിന് മുൻ പോ.... ബബ്ബ ബ്ബ
മനുഷ്യൻ പലജീവികൾ പരിണമിച്ച് ഉണ്ടായതാണെന്ന്...🤣🤣🤣
ഉണ്ടാക്കിയ ആൾ (ദൈവം ) പറയുന്നു മണ്ണിൽ നിന്നാണെന്ന്....!
മനുഷ്യന് ആത്മാവുണ്ടെന്നു വിശ്വാസികൾ....
ഇല്ലെന്ന് ഇങ്ങനത്തെ മണ്ടന്മാർ
ആത്മാവ് ഉള്ളത് കൊണ്ടാണ് മനുഷ്യർ മാത്രം ചിന്തിക്കുന്നതെന്ന് ഈ ആത്മാവില്ലാത്ത കഴുതകൾക്ക് എങ്ങിനെ മനസ്സിലാവാനാണ്🤣🤣🤣🤣
കഷ്ടം....🤔
വിവരം ഇല്ല എന്ന ബോധം ഇല്ലാത്ത അവതാരിക
എന്ത് വിവരമില്ലായ്മ?
@@letsenjoylife7746 😀😀😀
Simp fan 😂😂
@@thestranger2661എനിക്ക് ഒന്നും അറിയേണ്ടെതില്ല എന്ന ഭാവാണ് ആങ്കറിന്
വിവരം എന്ന് ഒന്നില്ല.🤣 മൈത്രേയ നോട് ചോദിച്ചാൽ അങ്ങേർ ഇതാണ് പറയുക🤣🤣🤣
എത്ര ഭംഗി യായിട്ടാണ് അദ്ദേഹം explain ചെയുന്നത്.. ദയവ് ചെയ്ത് ഇതേപോലെയുള്ള anchors നെ വച്ച് അതിന്റ സൗന്ദര്യം നഷ്ടപ്പെടുത്തരുത് 🙏🙏🙏
ഒരു തേങ്ങയും അറിയാത്തവളെ മുടി വെട്ടി ഇരുത്തി ബുദ്ധി ജീവി ചമക്കാൻ നോക്കിയാൽ ഇരുന്നു മെഴുകും 😂😂
ഞാനൊരു സ്ത്രീയായതുകൊണ്ടാണോ നിങ്ങൾ ഇങ്ങനെ പറയുന്നത്, അവസാനത്തെ അടവ്, അതും പ്ലിംഗ് 😂
Athe that was cringe and showed that she has no intellect !! eww
She asked that? 5 mints from beginning .. she is unbearable.
ഇതിനാണ് പോത്തിനോട് വേദമോതുക എന്ന് പറയുന്നത്....
Correct 💯
vedam okke rayavinte kalath undayath alle? Adunika pouran inganeyulla words okke use cheyyamo?
@@MarjaranTheCatഇതൊരു പഴഞ്ചൊല്ല് മാത്രം😅
@@MarjaranTheCatsheri sir ini sradhikam 😂😂
😂😂
എന്റെ പൊന്നു ഇന്റർവ്യൂവർ ചേച്ചി ഈ കമന്റ് വായിക്കുന്നുണ്ടെങ്കിൽ please ദയവായി ഈ പണി നിർത്തി പോകുക 😢. നിങ്ങൾ ആണ് യഥാർഥത്തിൽ നാർസിസ്റ്റ്, എന്തിനാണ് വെറുതെ എന്തൊക്കെയോ ആകാൻ ശ്രമിച്ച് ഒന്നും ആകാതെ പോകുന്നത്
Avalude reach ethanu negative comments 😂😂
ചോദ്യകർത്താവിന്റെ ചോദ്യങ്ങൾ കേൾക്കുമ്പോൾ അരോചകത്വം തോന്നുന്നു
Please have a quality anchor.
മൈത്രെയാ അവർക്ക് നിങ്ങളുടെ ഉത്തരം അല്ല ആവശ്യം, നിങ്ങളെ പ്രകോപിതനാക്കുക, അതിലൂടെ കൂടുതൽ വ്യൂവേഴ്സിനെ ഉണ്ടാകുക എന്നതാണ്. ഇതുപോലുള്ളവർക്ക് മുന്നിൽ ഇരുന്ന് കൊടുക്കാതിരിക്കുക. ചാനലുകൾ സെലക്ട് ചെയ്യുന്നതിൽ ശ്രദ്ധിക്കുക
സത്യം
Well said 👏
അതൊന്നും അല്ല അവളുടെ ആറ്റിട്യൂട് കണ്ടാൽ അറിയാം ഒന്നും മനസ്സിൽ ആയിട്ടില്ലാ എന്ന്... എല്ലാം അറിയാം എന്ന പോലെ ഇരിക്കുന്നത് ആണ് 😂
Correct
@@thulasidascb മൈത്രേയനും ഇങ്ങനെ ഉള്ള ആളുകളെ ആണ് വേണ്ടത് എന്നാൽ ആണ് മൈത്രെയാണ് പറയുന്നത് ശെരി ആണ് എന്ന് ആളുകൾക്ക് മനസ്സിൽ ആകു
അറിവില്ലായ്മയുടെ ആൾരൂപത്തെ maitreyan തിരുത്തി 👌🏼👌🏼
അറിവില്ലായ്മയുടെ ആൾരൂപത്തെ ആങ്കർ തിരുത്തി സൂപ്പർ👋🏻👋🏻👋🏻👋🏻👋🏻👍👍👍👍👍
ഇതാണ് മൈത്രെയെന്റെ ക്വാളിറ്റി ഇത്രേം വിവരമില്ലാത്ത ആളുകളോട് എങ്ങനെ പെരുമാറണം എന്ന് മനസ്സിലാക്കിത്തരുന്നതിനു സല്യൂട്ട്💪🏻 മനപ്പൂർവം വ്യൂസ് koottan നിലവാരം ഇല്ലാത്ത അങ്കർ 😂
നിങ്ങളിങ്ങനെ anchor നേ attack ചെയ്യല്ലേ my dear co commentors... അവർക്കത് മനസ്സിലാക്കാനുള്ള വിവരം ഇല്ലാഞ്ഞിട്ടല്ലേ...
manasilaakan vivaram illelum kelkan ulla bodham enkilum minimum kanikkande worst anchor
😜
Exactly nammal autism badhichavare verthe poyi akramikkarillalo. Mental disorders ullavareyum veruthe cheetha vilikkarilla. Bhudhi valarcha illathavareyum ath pole thanne akramikkaruth
ഇത്രയും ബുദ്ധി ഇല്ലാത്ത ഒരു സ്ത്രീ കേരളത്തിൽ ഉണ്ട് എന്ന് മനസ്സിലാക്കാൻ സാധിച്ചു എന്നതാണ് ഈ ഇന്റർവ്യൂ കൊണ്ട് ഉണ്ടായ ഗുണം ! മൈത്രേയന്റെ ക്ഷമയെ അൽഭുതമായി കാണുന്നു
ഈ അവതാരികക്ക് എല്ലാം അറിയാവുന്ന ഭാവം മാത്രമാണ് ഉള്ളത് അത് വളരെ അരോചകത്വം തോന്നുന്നു പക്ഷേ അദ്ദേഹം എത്ര നന്ദി നിയന്ത്രണത്തോടുകൂടിയാണ് ആ ചർച്ചയെ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്
എന്നാലും അയാൾ ഉത്തരം മുട്ടുന്നത് ന്യായീകരിക്കാൻ നല്ല മിടുക്കണല്ലോ താങ്കൾക്
Anchor ബുദ്ധിയുള്ള കൂട്ടത്തിൽ ആയപ്പോ മൈത്രേയന്റെ മണ്ടത്തരങ്ങൾ ഫലിച്ചില്ല. എന്ന് വെച്ചു anchor ne കുറ്റപ്പെടുത്തി രക്ഷപ്പെടുന്നതു മോശം പരിപാടി ആണെന്ന് maithreyan fans മനസ്സിലാകണം
Anada matayolee@@arshadkp1855
ഈ വിവരമില്ലാത്തവൾക്ക് ഇത്തിരി ബുദ്ധി കൊടുക്കണേ കർത്താവേ ..🤲🏻😢
കർത്താവോ?? മൈത്രേയൻ കേക്കണ്ട 😂
കർത്താവു വന്നാലും ഈ ശേട്ട തർക്കിക്കാൻ നോക്കും
@@Anandhu-g1sബേസിക് സെൻസ് ഇല്ലാത്ത ഇവരേ പോലുള്ളവരാണ് മൈത്രേയൻ ഫാൻസ്😂
@@creed2b-hm4ko karthaavinte andi oombi irikk myre nii
താൻ ആരാണെന്ന് തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക്ക് താൻ ആരാണെന്ന് ഞാൻ പറയാം മൈതെണ്ടി കഞ്ചാവ് അടിച്ച് ഇരിക്കുകയാണ്😂😂😂😂😂
ഇത്രേം വിവരം ഇല്ലാത്ത ഒരു അവതാരിക....എല്ലാ ഇൻ്റർവ്യൂ യും ഇങ്ങനെ തന്നെ
Quality ഉള്ള guest നെ വിളിക്കുമ്പോൾ quality ഉള്ള anchor നെ വെക്കു.
Quality ulla guest evde???
Ha..ha..
Qualitiyo? Mytreyan? 😂
വിവരമില്ലാത്തവരോട് എങ്ങനെ പെരുമാറണം എന്ന് മൈത്രേയൻ കാണിച്ചു തരുന്ന ഇന്റർവ്യൂ!
ആർക്കു ആണ് വിവരം ഇല്ലത്തത് എന്ന് മനസിൽ ആയി ഭൂമിയേ കുറിച്ച് അല്ല പ്രാപജത്തെ കുറിച്ച് ആണ് പറഞ്ഞത് എന്ന് അപ്പോൾ പ്രാപജം ഭൂമിയിൽ ഉള്ളത് അല്ലെ
അടിപാവാട അലക്കി spotted @@fusiongaming753
@@fusiongaming753പ്രപഞ്ചം ഭൂമിയിലോ...? പത്താം ക്ലാസ് വരെയുള്ള സയൻസ് പാഠ പുസ്തകങ്ങൾ തുടക്കം മുതൽ വായിച്ച് മനസിലാക്കു.... 😷
മൈത്രേയൻ ❤ താങ്കളുടെ ക്ഷമ!!!! സമ്മതിച്ചു
മൈത്രേയൻ പൊളിച്ചു ഇവൾക്ക് അൽപ്പം പോലും വിവരമില്ല ജാടത്തേണ്ടി
😂😂😂😂😂😂😂
Ancor ഒരു മന്ദബുദ്ധി ആണ്...
Ennaalum ahankarathinu kuravonnum illalo..
edhi aanu budhiyillaayma alankaaramaayi kondu nadakka ennu parayunnadhu
@@risha1239 💯
Maitreyan you are amazing person and wonderful vision. I love the last calm smile
Attitude king anchor.😂😂vivaram zero😎
മൈത്രേയൻ്റെ ബുദ്ധിജീവി ജാഡ അവൾ സിമ്പിൾ ആയിട്ട് കുത്തിപ്പൊട്ടിച്ചു. മിടുക്കി
ഈ അവതാരികക്ക് പാണ്ടിക്കാട് കുഞ്ഞനെ പോലേ ഉള്ളവരെ ഇന്റർവ്യൂ ചെയ്യൂ
Ath polich
😂
😂
ഫിറോസ് കുട്ടിപ്പാറയോ ശിഹാബ് ചേറ്റൂറോ ഓക്കേ ഹോട്സീറ്റിൽ മാച്ച് ആവും
മൈത്രേയൻ പറയുന്നത് പക്കാ ആയി ശ്രദ്ധിച്ചുകേട്ടാൽ ചിത്രം പോലെ തെളിയുന്നു ❤നല്ല അവതാരക കൂടി വന്നിരുന്നേൽ നന്നായേനെ
കമന്റ് ബോക്സിലൂടെ ആളുകളെ കൊണ്ട് തെറി വിളിപ്പിച്ചു റീച് കൂട്ടാനുള്ള psychological move
ഏതു ചോദ്യത്തിനും കിറു കൃത്യമായി ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ മറുപടി പറയാനുള്ള മൈത്രയൻ സാറിന്റെ കഴിവും അറിവുമാണ് ( ശരിയോ തെറ്റോ ആവട്ടെ)എന്നെ അത്ഭുതപ്പെടുത്തുന്നത്. ഇദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാനുള്ള കോളിറ്റി ഒന്നും ഈ ആങ്കർ ക്ക് ഇല്ല. ഇദ്ദേഹത്തെ പോലുള്ള ധാരാളം പേർ ഇനിയും സമൂഹത്തിൽ ഉയർന്നു വരേണ്ടതുണ്ട്. 👍
അദേഹത്തിന്റെ ബുദ്ധിയുടെ പകുതി എങ്കിലും ഉള്ള ആരെയെങ്കിലും കൊണ്ട് interview എടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.. he is crystal clear about his ideology. He is well informed.. ഏതു പൂച്ച കുഞ്ഞിനു പോലും മനസ്സിലാക്കാന്‍ കഴിയുന്ന പോലെ simple ആയിട്ടാണ് പുള്ളി പറഞ്ഞു തരുന്നത്
മുൻകൂട്ടി മൈത്രേയനെ പറ്റി അനിഷ്ടകരമായ ചിന്ത ഉണ്ടായിക്കാണും ഈ അവതാരകക്ക് . അല്ലെങ്കിൽ ശ്രീകണ്ഡൻ നായരുടെ ശൈലി ഉപയോഗിക്കുന്നതാവും . അരോചകമാണ് ചോദ്യകർത്താവിന്റെ രീതി... ഇനി ഇദ്ദേഹം പറഞ്ഞത് തിരിച്ചറിയുവാൻ ഒരു അമ്പത് കൊല്ലം കൂടി കഴിയണം. 😔
മൈത്രെയൻ എത്രത്തോളം ശമായുള്ള മനുഷ്യൻ ആണ് എന്നതിന് ഉദാഹരണം ആണ് ഈ ഇന്റർവ്യൂ.
പിന്നെ മൈത്രെയൻ പറയുന്നത് മനസിലാവണം എങ്കിൽ മിനിമം ബോധവും വിവരവും വിവേകവും ചരിത്ര ബോധവും വിദ്യാഭ്യാസവും ഒരുമിച്ച് വേണം. ഒരു ശരാശരി അടിമകൾക്ക് അദ്യേഹത്തെ ഗ്രഹിക്കണം എന്നില്ല.
പിന്നെ എടുത്തു പറയേണ്ടത് എന്തോ വിവരം ഇല്ലെങ്കിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട anchor മാരിൽ ഒരാൾ ആണ് ഈ ശാരിക 👍👍👍
മൈത്രേയൻ 👍❤️❤️❤️🙏
ഇദ്യേഹം എന്റെ വിവരം കേട്ട ചിന്തകളെ മാറി ചിന്തിപ്പിച്ച അതുല്യ വ്യക്തിത്വത്തിനു ഉടമയാണ്
മൈത്രേയന്റെ ഉത്തരങ്ങൾ വളരെ വ്യക്തതയോടെ ഏതൊരാൾക്കും ലളിതമായി മനസിലാക്കാൻ സാധിക്കുന്നു.. ☺️
എന്നെ എന്തിനാ വിളിച്ചത് അതിനുള്ള മറുപടി പറഞ്ഞാൽ മതി ❤️👍👍👍
അവതാരിക ❌ അവരാതിക ✅
😂
Pls change the anchors🙏🏻 Thalkalam unsubscribe cheyyunnu! Expecting quality anchors and questions in hot seat too
Exaxctly.
ഇതിൽ ആരാണ് വിറയ്ക്കുന്നത് എന്ന് കാണുന്നവർക്ക് മനസ്സിലാവും. നാല് അടിയെക്കാൾ ഭേദം രണ്ട് ഡയലോഗ് ആണ് അത് സാർ അങ്ങ് പൊളിച്ചു കൊടുത്തു
സാമാന്യ ബോധമില്ലെങ്കിലും എനിക്കാണ് എല്ലാവരേക്കാൾ അറിവെന്ന അഹങ്കാരം പേറുന്ന Anchor
Mr maitryan............
അൽപ്പം പോലും വെളിവ് ഇല്ലാത്ത ആളുകളുടെ മുന്നിൽ ഇരുന്നു കൊടുക്കരുത്,
Exactly 💯
Sathyamm.. he is wasting his time.
Ee thettu mithreyan nte mathram anu.ivide vannu irunnu koduthathu....
മൈത്രേയനെ മുട്ടുകുത്തിക്കാനുള്ള വ്യഗ്രതയാണ് തുടക്കം മുതൽ ......
Cheap mentality from channel and anchor
❤Super
അവതാരിക കാര്യങ്ങൾ അറിയാനല്ല ശ്രമിക്കുന്നത് മൈത്രേയനേ തിരുത്താനാണ് നോക്കുന്നത്
സിനിമക്കാരെ ഇന്റർവ്യൂ ചെയ്ത അനുഭവം വെച്ച് മൈത്രേയനെ ഇന്റർവ്യൂ ചെയ്‌താൽ ഇങ്ങനിരിക്കും 😂😂😂
വിവരദോഷിയും, അഹങ്കാരിയും ആയ ഒരു Anchor...
ഈ ചേച്ചിയെ ആരുടെയും കൂടെ അവതരികയായി ഇരുത്തല്ലേ റെയ്റ്റിങ് കുറയും മേലാൽ ഇരുത്തല്ലേ plz😢
Very true
അതുകൊണ്ടാണ് ഇത്രമാത്രം തെറികൾ ഈ കമൻറ് ബോക്സിൽ നിറഞ്ഞത്😂😂
Anchor അഭിനയിക്കുന്നു 🎉🎉🎉🎉🎉
അവതാരക അവരാധിക ആകരുത് മൈത്രയൻ പറയുന്നത് മനസ്സിലാക്കാൻ കുറെ കൂടി നിലവാരം വേണം
വിവശമില്ലാത്തവർക്ക് മുഖാമുഖം കൊടുക്കരത് മൈത്രേയാ ......❤❤❤❤
True
കിളവന്റെ വിറയൽ 😂
നേരത്തേ അറിഞ്ഞൂടല്ലോ.. വർത്തമാനം പറഞ്ഞു തുടങ്ങുമ്പോഴല്ലേ അറിയാൻ പറ്റൂ ഒരു ഭൂലോക പാഴ് ആണ് മുമ്പിലിരിയ്ക്കുന്നതെന്ന്...
അവതാരിക മുൻവിധിയോടെ, ഇദേഹത്തിൻ്റെ യുക്തി അവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതായി മാത്രം മനസ്സിലാക്കിയ, അല്ലെങ്കിൽ offended ആയ ഒരാളാണ് എന്നാണ് ഇൻ്റർവ്യൂ കാണുമ്പോൾ മനസ്സിലാകുന്നത്. അവർക്ക് ഇദേഹത്തെ വാദിച്ച് തോൽപ്പിക്കണം എന്ന് മാത്രമാണ് ലക്ഷ്യം! അതാണ് അവതാരകയുടെ പ്രശ്നം! കുടം കമഴ്ത്തി വച്ചിട്ട് എത്ര വെള്ളം ഒഴിച്ചിട്ടും കാര്യമില്ല! അത്രതന്നെ! ഇതുപോലെ തീരെ അറിവില്ലത്തവരെ, അല്ലെങ്കിൽ ഇടുങ്ങിയ ചിന്താഗതി ഉള്ളവരെ, മൈത്രേയനെ പോലെ വിശാലമായ ചിന്താഗതി ഉള്ളവരെ ഇൻ്റർവ്യൂ ചെയ്യാൻ ഏൽപിക്കാൻ പാടില്ല!
I have done my part simply unsubscribed. Mr. maitreyan deserves a better channel especially a qualified journalist
ഇയാൾക്ക് ഭ്രാന്താണ് 😀
He is not confusing 😮 just listen clearly we will get it ❤
മോളേ... മുട്ടാൻ നിൽക്കണ്ട അതു ആള് വേറെയ..🔥
Maitreyan ഇങ്ങനെ ഉള്ള ചവർ ഇന്റർവ്യൂസ് ഒഴിവാക്കിയാൽ better ആയിരുന്നു,
She is not ready to listen...she don't have given respect to opposite person...but she making an argue ....I think ...it's attitude not fair ....
😂
ഈ ചാനൽ പൂട്ടാൻ ഇങ്ങനെ ഒരു അവതാരക മതി
ഈ സ്ത്രീക്ക് ഒന്നും മനസിലായിട്ടില്ല.
😂😂.
ഇത്രേം ബുദ്ധിയില്ലാത്ത അവതാരകയെ ഈ അടുത്തൊന്നും കണ്ടിട്ടില്ല
തൊഴിലുറപ്പിന് പോണ " ഒ രു " വല്യമ്മയെ ഓർമ്മ വന്നു 😂
ഇത്തരം അവതാരകരെ ദയവായി ഒഴിവാക്കുക 🙏
ചീറ്റ പുലിയും പട്ടികളും തമ്മിൽ ഉള്ള ഓട്ട മത്സരം ഓർമ വന്നു.. ഇടക്ക് സോഷ്യൽ മീഡിയൽ വൈറൽ ആയ ഒരു കഥ ആണ്.. പണ്ടത്തെ ആമയും മുയലും കഥ പോലെ..ഈ കഥയിലെ പുലി ആണ് maitreyan
ദയവ് ചെയ്ത് ഇങ്ങനെ ബുദ്ധിയില്ലാത്തവൾ ഇനി anchor ആക്കല്ലേ 😂
നല്ലൊരു ഇൻറർവ്യൂ കാണാൻ വേണ്ടി ഓടി വന്ന ഞാൻ അവതാരിക കാരണം എല്ലാം മൂഞ്ചി😢😢
അവതാരിക,കഷ്ടമാണല്ലോ..... .
വിവരമില്ലാത്തവർ അവതാരികയായി കഴിഞ്ഞാൽ ഇതുപോലെ ആയിരിക്കും കമൻറ് ബോക്സിൽ തെറിയഭിഷേകം ആണ്
ദൈവത്തിന്റെ അച്ഛൻ മൈത്രി.👍🏿👍🏿❤
അവതാരിക കാര്യങ്ങൾ അറിയാൻ ക്ഷമ കാണിക്കുന്നില്ല😮😮
ഒരു Interview ചെയ്യുമ്പോൾ, Atleast കൊറച്ചും കൂടി Intellectual ആയിട്ടുള്ള ഒരു anchor നെ വെക്കാമായിരുന്നു, സത്യം പറഞ്ഞാൽ ഈ ചാനൽ ആ anchor നെ മണ്ടി ആക്കുകയായിരുന്നു
Koranku many is correct
Anchor’s role - Provoke Mythreyan
Mythreyan’s role - Give knowledge
മൈത്രേയന്റെ care off ഇൽ പേരുണ്ടാക്കാൻ ശ്രമിക്കുന്ന മന്ദബുദ്ധി 😄
മൈത്രേയൻ പറഞ്ഞ ലോകം ദൈവം തന്നെ.
മൈത്രേയനെ ആദ്യം മനസിലാക്കൂ .. ആദ്യം ആ മനുഷ്യൻ്റെ ഭാഷ മനസിലാക്കൂ .. അയാളുടെ നിരവധി സംഭാഷണങ്ങൾ കേൾക്കൂ .. എന്നിട്ടു വേണം സംവാദം ആരംഭിക്കാൻ .. 🙏🏻
മൈത്രേയനെ ശരിക്കറിയാം.. തന്നെപ്പോലത്തെ മരവാഴകളെ പറ്റിച്ചുജീവിക്കുന്ന ഒരു പരാന്നഭോജി, അത്രേം ആർഭാടം മതി..
Orolakayumilla, kuree ketal nalla mandatharam thalayilulla aalennu manasilavum
തുടക്കത്തിലേ സ്വാഗതവും, ഒടുക്കത്തിലെ നന്ദിയും മാത്രമേ ഒരു ആങ്കർ എന്ന നിലയിൽ ആ കുട്ടി ശെരിയായ ചെയ്തുള്ളൂ
കൃത്യമായി ഒരു ചോദ്യം ചോദിക്കാനോ
പറയുന്ന ഉത്തരം മനസ്സിലാക്കാനോ ഉള്ള മൂള ഈ കുട്ടിക്ക് ഇല്ലെന്ന് തെളിഞ്ഞു
ബുദ്ധിയുള്ള ഒരാളെ ചർച്ചക്ക് വിളിക്കുമ്പോൾ മിനിമം അറിവും ബോധവും ഉള്ള ഒരാളെ ആങ്കർ ആക്കി വെയ്ക്കണം അല്ലെങ്കിൽ വരുന്ന ആളുടെ ടെംപെർ തെറ്റും അതാണ് ഇവിടെ സംഭവിച്ചത്
Sarika you need to first listen and understand the thought. Just asking mere questions doesnt discussion. It creates arguements
Hats off you, Maithreyan sir. You are describing the theory of relativity and steady state theory. You are at the highest intelligent realm that the interviewer unfortunately can't follow.
Call him for a dinner discussion at your home. He will prove all theories.
He is just copy pasting the teachings of Osho & J Krishnamurti
കൊരങ്ങുമണി കറക്റ്റ് പേര്!🤣
He is speeking science. " Matter can neither be created nor be destroyed."
എന്റെ പൊന്നേ ഈ anchor in universe ന്റെ fundememtals പോലും അറിയില്ലേ 😂😂??
Entha ee parayunne ?? She thinks prapancham is earth !’!! Universe ne patti arinjalalle 😂
കുറച്ചു ബുദ്ധി ഉണ്ടായിരുന്നേൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു
പലപ്പോഴും ഈ പെണ്ണ് സാറ് സാറ് എന്ന് പറയുന്നുണ്ട് എന്നാൽ അത് അപ്പോൾ തന്നെ മാറ്റി താങ്കൾ താങ്കൾ എന്നാകുന്നു😅😅
ഈ സ്ത്രീയുടെ അവതരണം വളരെ മോശം,ഒരു അറിവും ഇല്ല കഷ്ട്ടം🧠🧠🤬
ഒരാളെ interview cheyyumbol basic aayi വിഷയം എങ്കിലും അറിയണം.. അല്ലേൽ പറയുന്നത് മനസ്സിലാക്കാൻ ഉള്ള വിവരം or ബുദ്ധി വേണം രണ്ടും ഇല്ല but അഹങ്കാരം മാത്രം വേണ്ടുവോളം ഉണ്ട്..😂
ആദ്യം ഒരാളെ ഇൻറർവ്യൂ ചെയ്യുമ്പോൾ വിഷയത്തെപ്പറ്റി പഠിച്ചിരിക്കണം അത് ശരി തന്നെ അതിനേക്കാൾ ഏറെ ഇൻറർവ്യൂ ചെയ്യാൻ പോകുന്ന ആളെ പറ്റി മനസ്സിലാക്കണം അതിൽ പരാജയമാണ് ഈ കാണുന്ന വീഡിയോയിൽ നിങ്ങൾ കാണുന്നത്
U are great mahn👌👌👌... Thanks for clearly so many things👍
കുറച്ചു ബോധം ഉള്ള ആരും ഇല്ലേ അവിടെ അവതാരകർ..
പത്തു പൈസേടെ വിവരം ഇല്ലാത്തവരെ ഒക്കെ anchor ആക്കിയാൽ ഇങ്ങനെ ഇരിക്കും
ആദ്യം അവധരകയെ നല്ലൊരു സ്കൂളിൽ പഠിപ്പിക്കണം ഒന്ന് മുതൽ തുടങ്ങുന്നത് നല്ലതായിരിക്കും മൈത്രയൻ great
വെറുപ്പിച്ച് കമൻ്റ്സും, വ്യൂസും ഉണ്ടാക്കാൻ ഉള്ള ചാനൽ സ്‌ട്രാറ്റജി 😂
കറക്ട്.,. അത് മൈത്രേയനും അറിയാം
😂 vere nalla content vende
ഒരു ഒത്തു കളി
Dear channel, kindly make sure its her last interview with this channel.
അവതാരികയുടെ ചോദ്യങ്ങൾക്കൊന്നും ഉത്തര പറയാൻ കഴിയാതെ, പ്രകോപിതനാകുന്നത് കാണുവാൻ നല്ല രസമുണ്ട്
ഇത്രയും വ്യക്തമായി പറഞുകൊടുത്തിട്ടും ഒന്നും മനസ്സിലാകുന്നില്ലല്ലോ ഈശ്വരാ ഈ ചേച്ചിക്ക് 😢😢കഷ്ടം
ഇങ്ങനെ ഒരു പൊട്ടി പൊണ്ണ് മന്ദ ഭൂദ്ധി ഒരു ഈരി😊😅😅😮😮: രണ്ട് വയസ് ള്ള കുട്ടിക്ക് പറഞ്ഞാൽ മനുവിലാകു അത്ര പൊലു വിവരവം ദൂദ്ധി യൂ ഇവൾക്ക് ഇല്ല.😊😅😅😮😮😢