ഐ പി എസ് ഉദ്യോഗസ്ഥൻ കണ്ട പുനർജന്മം | Maitreyan Talks 166 | L bug media

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 686

  • @MrAjitAntony
    @MrAjitAntony Год назад +144

    അന്ധകാരത്തിൽ നിന്നും ഒരു ജനതയെ വെളിവിലേക്കു നയിക്കുന്ന അങ്ങേക്ക് നന്ദി

    • @arunanirudhan988
      @arunanirudhan988 6 месяцев назад +1

      🙏🙏👌

    • @dhaneshkc4956
      @dhaneshkc4956 Месяц назад +2

      ഇന്ന് ഈ വിദ്വാൻ അന്ധൻ ആയിരുന്നെങ്കിൽ നിങ്ങൾ നീല, മഞ്ഞ, ചുവപ്പു എന്ന് പറഞ്ഞാൽ ഈ വിദ്വാന് മനസ്സിലാകില്ല. അപ്പോൾ അന്ധകാരത്തിൽ തന്നെ ഉത്തരം ഉണ്ടല്ലോ

    • @MrAjitAntony
      @MrAjitAntony Месяц назад

      @@dhaneshkc4956 കവി ഉദേശിച്ചത്‌?
      പിടികിട്ടിയില്ല

    • @SasikumarEastern-h4x
      @SasikumarEastern-h4x Месяц назад

      I p s sreejith kelkkanam🤣

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu Год назад +47

    മൈത്രേയൻ സാർ . താങ്കളുടെ ശാസ്ത്രിയമായ സംഭാഷണം ങ്ങൾ അന്ധവിശ്വാസികളായ ജനങ്ങളെ രക്ഷിക്കട്ടെ. ഇതുപോലെയുള്ള പ്രഭാഷണം ഇനിയും പ്രതീകഷിക്കുന്നു.

    • @abubahiyya3167
      @abubahiyya3167 Год назад +1

      വിഡിത്തം .എന്തിന് രക്ഷിക്കണം? ആരാണ് ജനങ്ങൾ?

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu Год назад +3

      @@abubahiyya3167 താങ്കൾ ആണ് വിഡ്ഡി . ഞാൻ പറയുന്നത് മനസ്സിലാക്കാതെ വിഡഡിത്തം എന്ന് പറഞ്ഞ ആരാണ് ജനങ്ങൾ . നല്ല മറുപടി. ജനങ്ങൾ അംബലത്തിലും പള്ളിയിലും പോകും. അ വിടുന്ന് ഇറങ്ങി ദുഷ്കർമ്മം ചെയ്യും. പ്രവൃത്തി നന്നാവണം. അതായത് കർമ്മ . അയാളണ് ജനം എന്ന മനുഷ്യൻ,

    • @rockc6609
      @rockc6609 Месяц назад +2

      ഏത് വിശ്വാസം ആണ് അന്ധമല്ലാത്തത് എന്ന് പറയാമോ?

    • @sundaranpadukanni-qg4pu
      @sundaranpadukanni-qg4pu Месяц назад

      @@rockc6609 എല്ലാ വിശ്വാസങ്ങളും അന്ധമാണ്.

  • @radharamakrishnan6335
    @radharamakrishnan6335 Год назад +51

    ശാസ്ത്രം വളർ ന്നപ്പോ ൾ പ്രേതങ്ങൾ ഇല്ലാതായി ഇലട്രിസിറ്റി വന്നപ്പോൾ മാടൻ, ഒടിയനും ഇല്ലാതെ ആയി.. ഈ കീറാമുട്ടി പ്രശ്നങൾ പ്രചരിപ്പിക്കുന്ന പ്രാകൃതരും ഇല്ലാതാകും... അപ്പോഴേക്കും കൊറച്ചു തലമുറ കൾ കടന്ന് പോയിട്ടുണ്ടാവും.. ഇതൊന്നും കാണാൻ നമുക്ക് ഭാഗ്യമില്ലതെ പോകും.. അതാണ് വിഷമം തോന്നുന്നത്.... ❤maitreyan❤

    • @shajikrishna5175
      @shajikrishna5175 Год назад +1

      അതിനെ അനുഭവിക്കാൻ നമുക്കാവില്ല എന്ന സങ്കടമുണ്ട്.. 👏👏🙏🙏👍👍👍👍👌👌👌👌

    • @usmanoodhalhind1750
      @usmanoodhalhind1750 Год назад +3

      ഇതൊന്നും കാണാൻ ഭാഗ്യമില്ലാതെ പോകും എന്നത് ഒരു അലട്ടൽ ആയി മനസ്സിന് അനുഭവപ്പെടുന്നവർക്ക് ശാസ്ത്രത്തിന്റെ നൂതന വിദ്യ ഉപയോഗിച്ച് Body preserve ചെയ്യുകയും, എല്ലാറ്റിനും മേലെ നിൽക്കുന്നത് ശാസ്ത്രം തന്നെ എന്ന് ഉറച്ച് വിശ്വസിച്ച് പോരുന്നവർക്ക്, ശാസ്ത്രം അതിനൂതന വിദ്യ കണ്ടെത്തുമ്പോൾ പ്രിസർവ് ചെയ്ത് വെച്ച തങ്ങളുടെ ബോഡികൾക്ക് ജീവനിടുകയും ചെയ്യാമല്ലോ....
      ങാ.... കൂട്ടത്തിൽ ഒരു കാര്യം കൂടി പറഞ്ഞോട്ടെ: ''ജീവനടീക്കുന്ന സമയത്ത്, ഇനി വീണ്ടും ഒരു മരണം കൂടി വരാതിരിക്കാനുള്ള ശാസ്ത്രമരുന്ന് പുരട്ടാൻ മറക്കരുത്....

    • @radharamakrishnan6335
      @radharamakrishnan6335 Год назад

      😂😂😂❤

    • @anvartkanvarpasha8053
      @anvartkanvarpasha8053 Год назад +2

      എല്ലാ പ്രാന്തൻ മാർക്കും അവരുടെതായ ന്യായങ്ങൾ കാണും ഇവന്റെ ന്യായം പ്രകൃതിയാണ് എല്ലാം സൃഷ്ടിച്ചെന്നതാണ്.. അപ്പോൾ ദൈവമല്ലേ പ്രകൃതിയെ സൃഷ്ടിച്ചതെന്ന ചോദ്യത്തിന് അപ്പോൾ ദൈവത്തെ സൃഷ്ടിച്ചവൻ വേണ്ടെ എന്നാണ് .
      ചുരുക്കി പറഞ്ഞാൽ ദൈവത്തെ സൃഷ്ടിക്കാൻ മറ്റൊരാൾ വേണം പ്രകൃതി ആകുമ്പോൾ തന്നെ എണീറ്റ് വരും രണ്ടാമത്തെ ഇവന്റെ ആർഗ്ഗിമെന്റ് ദൈവം നശിച്ചാലും പ്രകൃതി- നശിക്കില്ല എന്നാണ്. ലോകം മുഴുവൻ ആഗോള താപനം കാരണം ഭൂമി നശിക്കും എന്ന് അടയാളപ്പെടുത്തുമ്പോൾ ഇവൻ മാത്രം അറിഞ്ഞ മട്ടില്ല

    • @deepaktheLegend1991
      @deepaktheLegend1991 Год назад +1

      ശാസ്ത്രം വളരുമ്പോൾ ഇവിടെ ഉണ്ടായിരുന്ന വിശ്വാസങ്ങൾ ഒക്കെ സത്യമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെടും. അതാണ് നടക്കാൻ പോകുന്നത്.

  • @babubaburaj6136
    @babubaburaj6136 Год назад +65

    നമ്മുടെ വിദ്യാഭ്യാസത്തിന്റെ കോളിറ്റിയില്ലായിമയും പാഠപുസ്തകങ്ങളിൽ മതങ്ങളുടെ കടന്നുകയറ്റവുമാണ് ഇതുപോലുള്ള ഓഫീസറന്മാരെ സൃഷ്ടിക്കുന്നത്.😊😊

    • @sinoj609
      @sinoj609 Год назад

      വിദ്യാഭ്യാസം കൊണ്ട് വിവേകബുദ്ധി ഉണ്ടാകില്ല എന്നതാണ് പ്രശ്നം. രാവിലെ ചായക്കടകളിൽ ഇരുന്നു തള്ളൽ അടിക്കുന്ന ആളുകളുടെ നിലവാരമാണ് ഈ ips കാർക്കൊക്കെ. ആധുനിക മീഡിയയകളുടെ സൗകര്യങ്ങളിലൂടെ വന്നു തള്ളി മറിക്കുന്നു. ആരു അവരെ വിളിക്കുന്നുണ്ടോ അവിടെ പോയി അവർക്കു വേണ്ടത് പോലെ സംസാരിക്കുന്നു

    • @deepaktheLegend1991
      @deepaktheLegend1991 Год назад

      ആണോ സേട്ടാ 😁

    • @askask9242
      @askask9242 6 месяцев назад +2

      താങ്കളുടെ കണ്ണ് ഈ രൂപത്തിൽ രൂപകല്പനചെയ്തു, അത് തലയുടെ മുന്നിൽ തന്നെ വെക്കണം എന്ന് ആരു തീരുമാനിച്ചു സുഹൃത്തേ, ഓരോ മനസും തന്റെ സൃഷ്ടാവിനെ കാണുന്നുണ്ട്.

    • @arunanirudhan988
      @arunanirudhan988 6 месяцев назад

      ​@@askask9242തലയുടെ മുന്നിൽ തന്നെ കണ്ണ് വെക്കാനുള്ള ആളേ ആര് സൃഷ്ടിച്ചു. അതൊരു ചങ്ങല പോല പോകും.

    • @theoratorshuhaib3184
      @theoratorshuhaib3184 Месяц назад

      കോളി റ്റി യല്ല , ക്വാളിറ്റി ഇതാണ് ശരി മലയാളം നേരെ ചൊവ്വേ എഴുതുവാൻ പഠിക്കാൻ ശ്രമിക്കുക

  • @R.garden788
    @R.garden788 Год назад +160

    ips സാറിന്റെ വീഡിയോകൾകണ്ട് ചിരിക്കാറുണ്ട് നല്ല കോമഡിയാ

    • @kottayilshamsudheen1
      @kottayilshamsudheen1 Год назад +1

      പുനർ ജന്മ സിദ്ധാന്തവും പരിണാമ സിദ്ധാന്തവും തമ്മിൽ ഒരു പാട് സാമ്യതകളുണ്ട്
      പുനർ ജന്മ സിദ്ധാന്തത്തിൽ അസുര ജന്മങ്ങളായി സങ്കൽപ്പിക്കുന്ന രാക്ഷസൻമാരിലും രാക്ഷസികളിലും പെട്ട കുട്ടിച്ചാത്തൻ മുതൽ ഭദ്ര കാളിവരെയുള്ള ദുർബൂതങ്ങൾ പുനർ ജന്മത്തിലൂടെ ബാക്ടെരിയ ജീവികളിൽ നിന്നും മത്സ്യമായി പുനർ ജനിച്ചു കരകയറി ഉറുമ്പ് മുതൽ ആനവരെ പുനർ ജനിച്ചു വീണ്ടും അവർണ്ണ ഹിന്ദുവായി പുനർ ജനിച്ചു സവർണ്ണരായി ഉയർന്നു ദേവ ലോകത്തെ ദേവന്മാരും ദേവിമാരും ദേവ ദാസന്മാരും ദേവ ദാസികളും ആയ സാഗരമായി തീരുന്നു എങ്കിൽ
      പരിണാമ സിദ്ധാന്തം വഴി ബാക്ടെരിയയിൽ നിന്നും പരിണാമപ്രകൃയയിലൂടെ മത്സ്യമായി ഉയർന്ന മത്സ്യം കരകയറി വന്ന ഉറുമ്പു മുതൽ ആനവരെ പരിണാമ സിദ്ധാന്തം വഴി മനുഷ്യരായി തീർന്ന വേട്ടക്കാരും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ മരണത്തോടെ പരിണാമപ്രകൃയയുടെ അദ്ധ്യായം തീർന്ന ശവങ്ങളെ സുഖിപ്പിക്കാനോ ശിക്ഷിക്കാനോ കഴിയില്ല എന്ന സിദ്ധാന്തമാണ് ശാസ്ത്ര വിശ്വാസികൾ.
      ശാസ്ത്രീയ വിശ്വാസികളുടെ പരിണാമ സിദ്ധാന്ത വാദത്തിലും പുനർ ജന്മ സിദ്ധാന്ത വാദത്തിലും സൃഷ്ടാവ് എന്ന സങ്കൽപ്പമില്ല എങ്കിലും പുനർ ജന്മവും പരിണാമപ്രകൃയയും ഉണ്ട് പക്ഷെ സൃഷ്ടാവായ ദൈവമില്ല എന്ന തോന്നൽ വരാൻ കാരണം യേശുവിന്റെ കർത്താവായ യഹോവയുടെ ലിങ്കം കൊണ്ടോ ശിവ ലിങ്കം കൊണ്ടോ ലോകത്തേ സൃഷ്ടിക്കാൻ കഴിയില്ല എങ്കിൽ പിന്നെ ഈ ലോകത്തേ സൃഷ്ടിക്കാൻ ഒരു ദൈവം പുനർ ജന്മ സിദ്ധാന്തത്തിലൂടെയോ പരിണാമ സിദ്ധാന്തത്തിലൂടെയോ വരുമോ??

    • @R.garden788
      @R.garden788 Год назад +2

      ഒന്നും പറയാൻ ഇല്ല ബ്രോ അടിപൊളി സൂപ്പർ

    • @username78657
      @username78657 Год назад +1

      ​@@kottayilshamsudheen1 onnu po marayoole

    • @kottayilshamsudheen1
      @kottayilshamsudheen1 Год назад

      @@username78657 നിന്നെ ഉണ്ടാക്കിയ കുണ്ണ കേറിയ സമാനത്തിൽ കേറാൻ നീയും നിന്റെ നായകൻ മൈത്രേയനേയും കൂട്ടിക്കോടാ ചെറ്റേ
      ആ നാറിത്തരത്തിലേക്ക് പോവാൻ ഞങ്ങളെയും നിർബന്ധിക്കുന്നതെന്തിനാടാ ചെകുത്താനേ??

    • @username78657
      @username78657 Год назад

      @@kottayilshamsudheen1 നിനക്ക് തള്ളാഹു ഹൂറിയെ തരുമല്ലോ സ്വർഗത്തിൽ പണ്ണാൻ. എടാ കിളവൻ തായോളി നിന്നെ ചത്തു കുഴിയിൽ വയ്ക്കാൻ ആയാലോ. അസുരന്മാർ ബാക്റ്റീരിയയിൽ നിന്ന് പരിണമിച്ചത്രേ. വിവരം എന്ന് പറയുന്ന സാധനം....

  • @kunhiramanm2496
    @kunhiramanm2496 6 месяцев назад +18

    സാറിന്റെ . വളരെ മനോഹരമായ ക്ലാസ്സ് . ഇന്നത്തെയു വ തലമുറകളെ പോലും ഇവർ വെറുതെ വിടാറില്ല. ഒരു പൈസയുടെ വില പോലും ഇല്ലാത്ത കുറേ അന്ധവിശ്വാസങ്ങളേയും ഉപദേശങ്ങളേയും കൂട്ടിക്കുഴച്ച് ഈ തലമുറയെ മാത്രമല്ല വരും തലമുറകൾക്കും ഇവർ ഇന്റക്ട് ചെയ്യും

  • @ayeshaziyana5875
    @ayeshaziyana5875 Год назад +12

    എൻറെ അഭിപ്രായത്തിൽ എല്ലാ വിശ്വാസംഗളും അന്ധവിശ്വാസം ആണ്.
    എല്ലാ മതങ്ങളും മനുഷ്യന്മാരുടെ ജീവിത നിലവാരം പുലർത്തുന്ന ഒരു വിവസ്തയക് വേണ്ടിയാണ് സൃഷ്ടിച്ചതെന്നാണ്

  • @abdurahimmoosa3018
    @abdurahimmoosa3018 Год назад +121

    ഇതിനേക്കാൾ കൂടുതൽ എങ്ങിനെയാ പറഞ്ഞു മനസിലാക്കിക്കൊടുക്കുക 🙏🌹

    • @RKK281
      @RKK281 Год назад +2

      താൻ ബുദ്ധനെ കുറിച്ച് പഠിക്കണമെങ്കിൽ ഒരുപാട് ജന്മങ്ങൾ ഇനിയും ജനിക്കണം ഓ സോറി ഒരു ജന്മം അല്ലേ ഉള്ളൂ😄😄

    • @RKK281
      @RKK281 Год назад +4

      ഇവിടുത്തെ സവർണ്ണ ബുദ്ധിസ്റ്റുകൾ എഴുതി വച്ചിരിക്കുന്ന ബുദ്ധ ചരിത്രമാണ് താങ്കൾ പഠിച്ചിരിക്കുന്നത് അതാണ് ബുദ്ധനെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത്. ആലിന്റെ മൂട്ടിൽ കണ്ണടച്ചിരുന്നപ്പോൾ ബുദ്ധിയുദിച്ച ആളല്ല ബുദ്ധൻ. ബുദ്ധം എന്ന വാക്ക് ബുദ്ധൻ ജനിക്കുന്നതിനു നൂറ്റാണ്ടുകൾക്ക്മുമ്പേ ഉണ്ടായ വാക്കാണ് അറിവ് എന്നാണ് ആ വാക്കിനർത്ഥം വെറും അറിവല്ല ശരിയായ അറിവ് അപ്പോൾ ചോദിക്കും തെറ്റായ അറിവ് എന്താണെന്ന് തെറ്റായ അറിവുള്ളത് കൊണ്ടാണല്ലോ താങ്കൾ ഇപ്പോൾ ബുദ്ധനെ കുറിച്ച് ഇങ്ങനെ പറഞ്ഞത് താങ്കളും ഒരു ബുദ്ധനാണ് പക്ഷേ ബുദ്ധനെ കുറിച്ച് ഇങ്ങനെ പറയുന്ന താങ്കൾ ബുദ്ധൻ അല്ലാതായി മാറുകയാണ്. ഞാൻ താങ്കളുടെ ഒരുപാട് ഇതുപോലുള്ള വീഡിയോസുകൾ കാണുന്ന ഒരാളാണ് താങ്കളെ പല കാര്യത്തിലും പല സ്ഥലങ്ങളിലും പല സംവാദങ്ങളിലും ഞാൻ എടുത്ത് ഉപയോഗിക്കാറുണ്ട് ബുദ്ധന്റെ കാര്യത്തിൽ ഒഴികെ. ബുദ്ധനെ കുറിച്ചുള്ള ചർച്ച നമുക്ക് എന്നെങ്കിലും നേരിട്ട് ആവാം 👍🏿

    • @radharamakrishnan6335
      @radharamakrishnan6335 Год назад +10

      വേണെകിൽ കേട്ടു മനസിലാക്കിക്കോ.... കേട്ടില്ലകിൽ ആർക്കും ഒരു കുന്തവും ഇല്ല... ശാസ്ത്രം വളരും തോറും പ്രേതങ്ങൾ എല്ലാം ഇല്ലാതാവും... ഇത് പ്രചരിപ്പിക്കുന്നവരും ഇല്ലാതാവും. അങ്ങനെ നാലഞ്ചു തലമുറ കഴിയുബോൾ ലോകം താനെ മാറും.. അത്രേയുള്ളൂ..... ❤maitreyan ❤

    • @monijoseph2046
      @monijoseph2046 Год назад

      L

    • @midunsree3111
      @midunsree3111 Год назад +1

      ​@@RKK281 വെറുതെ താങ്കളുടെയും എന്റെയും സമയം കളഞ്ഞു

  • @SumamP.S-rx3ry
    @SumamP.S-rx3ry 6 дней назад +1

    Oh sir, താങ്കളുമില്ലായിരുന്നെങ്കിൽ ഈ ജ്യൽസ്യൻമാരുടെയും ആല്മക്കളുടെയും ഇടയിൽ ജനം പെട്ടു പോകുമായിരുന്നു ഇവിടെ കുറെ സാംസ്‌കാരിക നായകന്മാർ ഉണ്ട് എന്ത് പ്രേയോജനം അവരെക്കൊണ്ട്, കുറെ രാഷ്ട്രീയക്കാർ ഉണ്ട് മത അടിമകൾ വോട്ടു ബാങ്ക് പോകരുതെല്ലോ, Thank you sir and I love you very much

  • @Ravi-xf4po
    @Ravi-xf4po 5 месяцев назад +17

    ശാസ്ത്രത്തിന് മാത്രമേ സത്യം കണ്ടെത്താനാകും സത്യത്തിലേക്ക് നയിക്കുന്ന അങ്ങയുടെ വിവരണം എല്ലാവർക്കും മാതൃകയാകട്ടെ

  • @subramanianvc915
    @subramanianvc915 21 день назад +1

    എത്ര നല്ല അവതരണം. എല്ലാവര്ക്കും മനസിലാകും.ഞാൻ പലതവണ കാണാറുണ്ട്. നമ്മുടെ കാലാവധിക്കുള്ളിൽ ഇതു മാറാൻ പോകുന്നില്ല. വരും തലമുറക്ക് ഭാഗ്യം.

  • @prasadmk7591
    @prasadmk7591 Год назад +10

    Thanks for your valid comments and reply!!!

  • @sajimg1407
    @sajimg1407 4 месяца назад +7

    ഇന്നും ശാസ്ത്രത്തിന് കണ്ടത്താൻ കഴിയാത്ത പല കാര്യങ്ങളും ഉണ്ട് കാരണം ലോകത്ത് ജീവിക്കുന്ന ഭൂരിപക്ഷം ജനങ്ങളും കരുതുന്നു ഈശ്വരൻ ഉണ്ട് എന്ന് പക്ഷേ വളരെ കുറച്ച് ആളുകൾ കരുതുന്നു ഈശ്വരൻ ഇല്ല എന്നും അതായത് ഓരോ മനുഷ്യനും അവരുടെതായ ചിന്തകള് നിഗമനങ്ങൾ ഉണ്ട് അത് കൊണ്ട് നമുക്ക് എല്ലാ മനുഷ്യരെയും അവരുടെതായ ചിന്തകള് നിഗമനങ്ങൾ ആയി ജീവിക്കട്ടെ എന്ന് കരുതിയാൽ മതി

    • @sharminanafsar-ci3oh
      @sharminanafsar-ci3oh Месяц назад

      മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൽ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്കു വെച്ചു

  • @Aliraghavan
    @Aliraghavan 10 месяцев назад +10

    ഏറ്റവും ഡിമാണ്ടുള്ള സാധനമാണ് അന്ധവിശ്വാസം ഇത് വിറ്റ് എത്ര കോടി ജനങ്ങൾ ജീവിക്കുന്നുണ്ട്. ജനങ്ങളെല്ലാവരും യുക്തി പരമായി ചിന്തിക്കാൻ തുടങ്ങിയാൽ ഇവരൊക്കെ എന്തെങ്കിലും ജോലി ചെയ്യേണ്ടിവരും

  • @danielchacko5529
    @danielchacko5529 Год назад +219

    27 കൊല്ലം നാട്ടിൽ ജീവിച്ചു കംപ്ലീറ്റ് പ്രേതം ആയിരുന്നു 25 കൊല്ലം ഗൾഫിൽ ജീവിച്ചു ഒരു പ്രേതത്തെയും കണ്ടിട്ടില്ല😊☺️😊

    • @lethajeyan2435
      @lethajeyan2435 Год назад +5

      Visayum ticket um eduthu kodukamayirunnille ?

    • @ravinair2753
      @ravinair2753 Год назад +11

      വളരെ ശരിയാണ്,30 കൊല്ലം സൗദി യിൽ ജീവിച്ചിട്ട് അവിടെ ഒരു പ്രേതം എവിടെ എന്നറിയില്ല

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Год назад +13

      ഗൾഫിൽ ജിന്നാണ് ഭായ്

    • @anilkumareyyakunnath4173
      @anilkumareyyakunnath4173 Год назад +7

      ​@@ravinair2753 ഗൾഫിൽ നിറയെ ജിന്നുകളാണ് , ഞാനെന്റെ രണ്ടു കണ്ണു കൊണ്ടും കണ്ടിട്ടുള്ളതാ

    • @andrewsdc
      @andrewsdc Год назад +1

      😂😂😂😂

  • @sruthygeorge1641
    @sruthygeorge1641 Год назад +5

    പരിനാമത്തിനിടയിൽ വാല് മുറിഞ്ഞുപോയ ബുദ്ധിപരമായി വളർന്ന ജീവി മനുഷ്യൻ. അവന്റെ ചരിത്രം മൃഗത്തേക്കാൾ പലപ്പോഴും ക്രൂരതയുടേതായിരുന്നു. അതിജീവനത്തിന്റെ പോരാട്ടങ്ങളിൽ ആശയവും ഊന്നുവടിയുമായിരുന്നു ദൈവ സങ്കല്പം. ഒരുപാട് ചൂഷണങ്ങൾ നടത്തുന്നവയാണ് എല്ലാ സ്ഥാപിത മതങ്ങളുമെങ്കിലും മനുഷ്യന്റെ മൃഗത്തിൽ നിന്നുള്ള പരിണാമത്തിൽ. മനുഷ്യനെ മെരുക്കുന്നതിൽ സംസ്കാരികമായ ഒരു contribution മതങ്ങൾ നൽകിയിട്ടുണ്ട്.അതിൽ കവിഞ്ഞ പ്രാധാന്യമൊന്നും മതങ്ങൾക് നൽകേണ്ടതില്ല. കൂടുതലും symbolic ആയാണ് മതങ്ങളിൽ കാര്യങ്ങൾ പറഞ്ഞിരിക്കുന്നത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്

  • @mollythomas4299
    @mollythomas4299 Год назад +6

    Very simple and interesting

  • @nairtrr1
    @nairtrr1 Год назад +6

    Thank you Mytreyan for explaining so lucidly 👍👍👍👍

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 11 месяцев назад +2

    Super❤ very fine👍👍👍

  • @vasanthakumariki791
    @vasanthakumariki791 Год назад +5

    നല്ല അവതരണം

  • @madhukumartg4767
    @madhukumartg4767 Год назад +10

    അറിവിനെ ഉൾക്കൊള്ളാതെ അറിവ് കേടിനെ ഉൾക്കൊണ്ടിട്ട് അതൊരറിവായി കേമത്തം വിളമ്പുന്ന അറിവാളികൾ നാസ്തിക ലോകത്തിനും ദൈവമായി കിട്ടിയ വരദാനം ആണ്.🌷

  • @omjiajit8934
    @omjiajit8934 18 дней назад +1

    "ജ്ഞാനം" തുടരാൻ സാധിക്കട്ടെ !!!

  • @jacobpoulose5276
    @jacobpoulose5276 Год назад +8

    Maithrayen well said 😂😂😂❤️👍🌹

  • @vsraveendran6001
    @vsraveendran6001 Год назад +7

    ഇപ്പോൾ കണ്ടുവരുന്നതുപോലെ അണികളെ കൂട്ടാനും അവരെ പിടിച്ചു നിർത്താനും, ഒതുക്കി നിർത്താനും പലപല പ്രലോഭനങ്ങളും, നിയമങ്ങളും, കുപ്രചാരണങ്ങളും, അപകടഭീതി പരത്തുക തുടങ്ങിയവ എപ്പോഴും നടന്നുപോന്നിരുന്നു എന്നുവേണം കരുതാൻ. അത്തരത്തിൽ തത്ഭലമായി അടിഞ്ഞുകൂടിയ ദുഷിപ്പുകൾ സ്വീകരിക്കാതിരുന്നാൽ ഒന്നിനെ തിരസ്കരിച്ചിട്ടു മറ്റൊന്നിനെ സ്വീകരിക്കേണ്ടിവരില്ല.
    അണികൾ ചേർന്ന് ഒരു മൈത്രേയ മതം ഉണ്ടാക്കിയാൽ അതിലും ദുഷിപ്പ് കലരും.
    മൈത്രേയന്റെ വിചാരങ്ങൾ കഴമ്പുള്ളതാണ്. സമയാ സമയം വരാവുന്ന മാറ്റങ്ങൾ. ബാലൻസ് നിലനിർത്താൻ സമഗ്രമായ മാറ്റങ്ങൾ ആവശ്യമാണല്ലോ.
    ഉത്പതിയെപ്പറ്റിയുള്ള സത്യം കൂടി ശാസ്ത്രം പറയും എന്നു നമുക്ക് ആശിക്കാം. ശാസ്ത്രത്തിനോട് വിയോജിപ്പില്ല.

  • @bindhutn630
    @bindhutn630 Год назад +5

    Which are the numerus other senses mythreyan says in this video. Please explain if they are

  • @thankamvasudevan9755
    @thankamvasudevan9755 Месяц назад +2

    ഓരോരുത്തരും ഓരോ വാദമുഖങ്ങളുമായി പൊതുജന ശ്രദ്ധ ആകർഷിക്കാൻ ശ്രമിക്കുന്നു😊

  • @technicalmanmalayalam9560
    @technicalmanmalayalam9560 Год назад +2

    യഥാർത്ഥ ത്തിൽ പറഞ്ഞാൽ കൃത്യമായ temperature ൽ എല്ലാ ശരീര ഘടകങ്ങളും ഒത്തു ചേർത്ത് വെച്ചാൽ മനുഷ്യൻ ഉണ്ടാകും
    മൃഗങ്ങൾക്കും , മറ്റ് ജലങ്ങള്ക്കുകും കൃത്യത വ്യത്യാസത്തിൽ ആണ് . diffrance കാണും ,,, ഉദാഹരണം ടെസ്റ്റുബ് ശിശു ,ക്ലോണഡ് ആട്

  • @prakashkanjiram8622
    @prakashkanjiram8622 Год назад +3

    അവരുടെ മനസ്സിൽ തോന്നി അംഗീകാരം മേടിക്കുവാൻ കയ്യടി നേടിയാലും അവരൊക്കെ അഭിനന്ദനങ്ങൾ കിട്ടുവാനും വലിയ മനുഷ്യനാണ് ജനങ്ങൾ പറയുവാനും ഇത്തരം ചില പൊടിക്കൈ വിദ്യകൾ ഉപയോഗിച്ചും സമൂഹത്തിൽ ഉന്നതരാകുന്ന ജനശ്രദ്ധ നേടുന്ന വ്യക്തികളാണ് ഡോക്ടർ അലക്സാണ്ട് സാർ അതുപോലെയുള്ള വ്യക്തികൾ അവരുടെ മനസ്സിൽ അവർക്കൊരു ഈഗോ പരിവേഷം വേണം ഞാൻ ഒരു ഉന്നതനാണ് എവിടെ ചെന്നാലും കൈയ്യടി ഇസ്ലാമിന്റെ വേദിയിൽ ചെന്നാലും ഹിന്ദുവിന്റെ വേദിയിൽ ചെന്നാലും ക്രൈസ്തവന്റെ വേദിയിൽ ചെന്നാലും അഭിനന്ദനങ്ങളും പൂച്ചെണ്ടുകളും കൊണ്ട് അദ്ദേഹത്തെ മൂടണം ഇതാണ് ആ ഒരു ബോധമനസിന്റെ ചിന്താഗതി അതിനു വേണ്ടിയുള്ള പഠിക്കുകയും അംഗീകാരത്തിനുവേണ്ടിയുള്ള പൊടിക്കൈകൾ ആണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത് മനുഷ്യൻ എന്ന ഒരു ജീവിയുടെ ഒരു ചെറിയ പ്രതിഭാസം എന്നല്ലാതെ അദ്ദേഹം മനസ്സിൻറെ ഒരു ചെറു പ്രതിഭാസം അംഗീകാരം നേടുവാനുള്ള ഒരു ചെറിയ കുറിക്ക് വഴി അത്രമാത്രം

  • @ManjuPs-u2b
    @ManjuPs-u2b Год назад +2

    Good speech maithreyan❤

  • @nandusworld007
    @nandusworld007 Год назад +29

    Maitreyan fan❤

    • @babuacharya3587
      @babuacharya3587 13 дней назад

      ഇതുപോലുള്ള ചോദ്യോത്തരങ്ങൾ കൂടുതൽ ആഗ്രഹിക്കുന്നു 👌🏾👌🏾👌🏾

  • @rafeeq__rafi6443
    @rafeeq__rafi6443 Год назад +4

    Good sir🙏🙏🙏🌹🌹

  • @crfmtv30
    @crfmtv30 Год назад +27

    Electricity വന്നതോടെ യക്ഷി കൾ Out ആയി . ഒടിയനും മറുതയും കുട്ടിചാത്തനും സ്ഥലം വിട്ടു

  • @midunsree3111
    @midunsree3111 Год назад +28

    ഞാൻ ഇദ്ദേഹത്തെ കുറുന്തോട്ടി എന്ന് വിളിക്കാൻ ആഗ്രഹിക്കുന്നു ആയുർവേദത്തിൽ ഉപയോഗിക്കുന്ന ഒരു മരുന്നാണ് കാരണം അതിൻറെ ഒന്നും കളയാനില്ല സമൂലം യൂസഫുള്ളാണ്💞

    • @kabeercpb1035
      @kabeercpb1035 Год назад +1

      കുറുന്തോട്ടി വേര് മാത്രമാണ് ഉപയോഗിക്കുന്നത് തണ്ട് ഇല പൂവ് കായ ഇവയെല്ലാം waste ആണ് ഉപയോഗിക്കാറില്ല

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      You fails learn the fact.Mithreyan doesn't know anything about nature.

    • @babyk2598
      @babyk2598 7 месяцев назад +1

      Kurunthottiyude Elayum,poovum ,thandum ellamkoodi edichu pizhingu thaliyayi upayogikkum So kurunthotti motham Useful Aanu 👍🏽👍🏽👍🏽☺️

    • @KvijayanKvijayan-ok1bp
      @KvijayanKvijayan-ok1bp 4 месяца назад +2

      കുറുന്തോട്ടിയാണോ കാഞ്ഞിരക്കുരുവാണോ

    • @shinymathew8888
      @shinymathew8888 3 месяца назад

      😅😅😅😅😅😅😅

  • @allenoommen9413
    @allenoommen9413 Год назад +15

    Spot on... As always😇

  • @abdulbary5094
    @abdulbary5094 3 месяца назад +1

    scientific outlook about life with utmost clarity👌

  • @drvgpillaipillai8206
    @drvgpillaipillai8206 Год назад +2

    Brilliant analysis… Yes, nothing would have happened to this universe had those philosophers not existed.

  • @sumanans5963
    @sumanans5963 Год назад +1

    Good point

  • @ManjuPs-u2b
    @ManjuPs-u2b Год назад +1

    Well done ✅👍🏻

  • @shafeeqtgr9053
    @shafeeqtgr9053 Год назад +14

    FANTASTIC 🔥🔥🔥🔥🔥

  • @gopalakrishnank.c1262
    @gopalakrishnank.c1262 4 месяца назад +2

    നമ്മൾ ഇപ്പോഴും അന്ധകാരത്തിൽ ൽ

  • @ullas1971
    @ullas1971 Месяц назад +3

    ഞാൻ ഒരു പുനർജന്മമാണ് കഴിഞ്ഞ ജന്മത്തിൽ ഞാൻ അറേബ്യയിലെ ഒരു ആട്ടിടയനായിരുന്നു അതിനുമുമ്പ് ഞാൻ വത്തിക്കാനിലെ ഒരു ജോലിക്കാരനായിരുന്നു

  • @JohnyJohnPA
    @JohnyJohnPA Месяц назад

    മനുഷ്യശരീര ജീവനുള്ളിടത്തോളം കാലം ഈ ആശയങ്ങൾക്ക് ബലം ഉണ്ടാകും❤

  • @thomasmenachery8780
    @thomasmenachery8780 Год назад +74

    Alexander Jacob is at times a Comedy character 🤣🤣🤣

    • @saleemv9495
      @saleemv9495 Год назад

      അലക്സാണ്ടർ അദ്ദേഹമൊരു വിശ്വാസിയാണ്. ബുദ്ധിമാനാണ്.
      താങ്കൾ പറയുന്നത്. താങ്കളുടെ അഭിപ്രായമാണ്. ന്യായീകരണമാണ്. അങ്ങിനെ ആർക്കും പറയാം.
      ആത്മാവിനെ കുറിച്ച് പറയാനുള്ള അറിവ് ലോകത്ത് ഒരു മനുഷ്യനുമില്ല! ഉണ്ടാവുകയുമില്ല! പ്രപഞ്ചം മാറും.
      രാപ്പലുകൾ മാറി മാറി വരുന്നതിൽ ചിന്തിക്കുന്ന മനുഷ്യർക്ക് ദൃഷ്ടാന്തമുണ്ട്. എന്ന് അല്ലാഹു വി.ക്വുർആനിൽ പറയുന്നു.
      താങ്കൾ ഒരു തവണയെങ്കിലും. വായിക്കണം. ചിലപ്പോൾ അറിവ് കിട്ടും. തീർച്ചയായും. ആകാശഭൂമികൾ തനിയെ ഉണ്ടായതല്ല ! സൃഷ്ടാവിൻ്റെ സൃഷ്ടി വൈഭവമാണ് എന്ന് വിശ്വാസികൾ വിശ്വസിക്കും. തെളിവ് വിശുദ്ധ ക്വുർആനാണ്. അല്ല ! എന്ന് സ്ഥാപിക്കാൻ മനുഷ്യൻ്റെ കയ്യിൽ തെളിവില്ല! മാറി മാറി വരുന്ന ശാസ്ത്രമേ ഉള്ളൂ. മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യദയുണ്ട്. എന്ന അറിവ് ശാസ്ത്ര തെളിവ്. ഈ കാര്യം ആർക്കും പറയാം.

    • @babulekshmananlekshmanan5333
      @babulekshmananlekshmanan5333 Год назад +6

      സത്യമാണ്, ഐ പി എസ് കോമാളി.

    • @RajanSp-xo5fn
      @RajanSp-xo5fn Год назад

      ​, u ഒരു ഉണ്ണ് ഇരി:, ഡ d ii I ii f ii 6f7 7th😮 7😮77i8i ഓ 8😮7ii III 9 oo oo oh ii III 8>uu6kkffffff:: kfff ffffffff⁹8888iif8 ug7yum6mm76 77i8ioo{o oo 9 oo fffgoomiomm ft iiuu7uiuffuffgg ii there are ects ugajjjjjj8f7fjjjjjjjff gf7fjjjjjjjjjjjjjjjjjjjjjjjff yy m778uk8i6l6k😅?😅😅8😢

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      You study well, don't humiliate.

  • @anilkblr
    @anilkblr Год назад +14

    Much needed episode of the time. The IPS man is not a fool. He is aiming big.

    • @vyshakham2992
      @vyshakham2992 Год назад +5

      He is not at all a fool. He make others fools

    • @andrewsdc
      @andrewsdc Год назад

      Targeted audience for youtube hits

    • @terrorboy192
      @terrorboy192 Год назад

      Ips അണ്ണൻ കാലം മാറിയത് അറിഞ്ഞില്ല അണ്ണൻ ഭക്തികാരെ വെച്ച് കച്ചോടം ഉണ്ടാക്കാൻ നോക്കി ഊഫി

    • @SreedharanValiparambil-sp9oz
      @SreedharanValiparambil-sp9oz 11 месяцев назад

      ​@@vyshakham2992Yes You are correct.

  • @shaheershameed4599
    @shaheershameed4599 Год назад +4

    മനുഷ്യ പുരോഗതി കൈവരിച്ചു മാറ് മറയ്കാത്ത കാട്ടാളാ നിയമം നിലനിർത്തുകയും, നഗ്നത മറയ്ക്കുന്ന ഉന്നമനം കണ്ടെത്തിയ പ്രേതങ്ങളെ ഇന്ദ്രിയ അനുഭവം നടത്തിയവർ സൃഷ്ടിക്കുകയും ചെയ്യുന്നു....... 😄😄😄😄😄😄😄😄😄

  • @AjikumarAji-ry9sj
    @AjikumarAji-ry9sj Год назад +55

    വിവരകേടിന് വിദ്ധ്യഭ്യസവ്വം പദവിയും ഒരു തടസമല്ല.

    • @nazeerscc
      @nazeerscc Год назад

      ആദ്യം പോയി മലയാളത്തില്‍ എഴുതാൻ പഠിച്ചിട്ട് വാടോ..വിവരദോഷി..മൈത്രേയനെ മനസ്സിലാക്കണമെങ്കില്‍ തലച്ചോർ കുറച്ചു കൂടി വളരണം...

    • @unnikrishnan6168
      @unnikrishnan6168 11 месяцев назад

      correct

    • @unnikrishnan6168
      @unnikrishnan6168 11 месяцев назад +1

      നാം മനുഷ്യർ നേടുന്ന വിദ്യാഭ്യാസം എന്നത് ജീവിതമാർഗ്ഗത്തിലേക്കുള്ള അഭ്യാസം മാത്രമാണ്.

    • @unnikrishnan6168
      @unnikrishnan6168 11 месяцев назад

      ശാസ്ത്രം പോലും പുതിയതായി ഒന്നും സൃഷ്ടിക്കുന്നില്ല ഈ ഭൂമിയിൽ ലഭ്യമാകുന്ന മൂലകങ്ങളേയും ധാതു ലവണങ്ങളേയും പ്രകൃതിയുടെ സ്വഭാവ പക്രിയയിലൂടെയും സഹവർത്തിത്തലൂടെ ജീവിച്ചു പോകുന്നു. ശരീരമെന്ന മൂലക ദ്രവ്യങ്ങൾക്ക് ക്ഷയം സംഭവിക്കുമ്പോൾ ജീവജാലകങ്ങൾക്ക് മനുഷ്യൻ കണ്ടുപിടിച്ചതായ മരണമെന്ന വാക്ക് സംഭവിക്കുന്നു . "ഒരു പട്ടിയോട് നീയെന്നാ മരിക്കുന്നത് എന്ന് ചോദിച്ചാൽ ഒന്നും പറയുകില്ല എന്നാൽ ഒരു മനുഷ്യനോട് നീയെന്നാടാ മരിക്കുന്നത് എന്ന് ചോദിച്ചാൽ . നീ പോടാ പട്ടി എന്നു പറയും ഇത്രയേയുള്ളൂ മനസ്സിലാക്കുവാനുള്ള ബോധം

  • @farooqueumar5945
    @farooqueumar5945 Год назад +7

    😍👍

  • @firdouseck311
    @firdouseck311 Год назад +1

    പഞ്ചപഞ്ചികരണത്തിനെ കുറിച്ച് പറഞ്ഞത് തെറ്റാണ് ,അതൊരു clasification മാത്രമാണ് .

  • @sibbymathews6759
    @sibbymathews6759 Год назад +1

    Alexander Jacob, Mar Ivanios collegeil English lecturer aayirikkunna kaalathu thanne Englishinte koottathil Maitreyan parihasicha Extra Sensory Perception (ESP) ye patti classukalil valare gowravathil thanne entho valiya kaaryam pole avatharippikkaarundaayirunnu

  • @sooryavamsi167
    @sooryavamsi167 Год назад +1

    Life is a continuous journey which ends at enlightenment.

  • @praseethatk2312
    @praseethatk2312 10 месяцев назад +1

    അദ്ധേഹം ശരിയാണ് പറഞ്ഞത് ഇനി നിങ്ങളുടെപുനർജന്മം. ഇതിന്റെ ഓപ്പൊസിറ്റ് ചിന്തയോടെയായിരിക്കും

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 5 месяцев назад +5

    പ്രകാശമെന്ന് പറഞ്ഞാൽ വിജ്ഞാനമെന്നാണ്
    അർത്ഥം.

    • @rajthkk1553
      @rajthkk1553 Месяц назад

      അതെന്തർത്ഥം ?

  • @stephenmdsilva8146
    @stephenmdsilva8146 5 дней назад

    താങ്കളുടെ കാഴ്ചപ്പാടുകളും വിശ്വാസങ്ങളും താങ്കളുടെ മാത്രം ചിന്തപരവുംയുക്തിപരവുമായ കണ്ടെത്തലുമാണ് . ഇന്ന് ഭൗതികമായി സൃഷ്ടിക്കപ്പെട്ട തെല്ലാം മനുഷ്യൻ്റെ നിരന്തരമായ പരിശ്രമങ്ങളാൽ രൂപകല്പനചെയ്യപ്പെട്ടതാണ്.വ്യക്തമായിപ്പറഞ്ഞാൽ ഒന്നുമില്ലായ്മയിൽ നിന്നും മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതാണ് . മനുഷ്യനും ഭൂമിയിലെ സകലമാന ജീവജാലങ്ങളും പ്രപഞ്ചത്തിൻ്റെ ഘടനയും സ്വയംഭൂവാകുന്നതെങ്ങിനെ ? അതിൻ്റെ പിന്നിലൊരു സൃഷ്ടികർത്താവുണ്ടെന്നതിൽ വിശ്വാസിക്കുന്നത് തെറ്റാണെന്ന് എങ്ങിനെ പറയാനാകും ?

  • @yasikhmt3312
    @yasikhmt3312 Год назад +4

    Well informed 👍

  • @sparkarts4890
    @sparkarts4890 Год назад +7

    പ്രപഞ്ചം...👌👌♥️

  • @somanpr8150
    @somanpr8150 Год назад +1

    What is sankalpanam.

  • @maheshchandran3869
    @maheshchandran3869 Год назад +2

    Maitreyan, my Itreyan ❤

  • @washingtonw8541
    @washingtonw8541 Год назад +2

    "Udara Nimittam Bahukritha Vesham"-ALEXANDER JACOB, IPS

  • @deepalewisville
    @deepalewisville Год назад +1

    Sir, how did the universe begin?

  • @bijumc1234
    @bijumc1234 Год назад +5

    🙏🙏🙏🙏❤️

  • @madathilkhalid4712
    @madathilkhalid4712 Год назад +4

    എന്തെല്ലാം സിനിമകൾ ജനങ്ങൾ ആസ്വദിക്കുന്നു.

  • @kiransunitha-pr8gp
    @kiransunitha-pr8gp Год назад +1

    Ithil kooduthal enganae paranju kodukkan namikkunnu

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    ഓരോവ്യക്തികളുടെയും ബുദ്ധിയും യുക്തിയും വ്യത്യസ്തമാണ്,ലോജിപ്പില്ലാത്ത വാക്കുകളാണ് അധികവും.

  • @mohananaa
    @mohananaa Год назад +2

    വിമാന നിർമ്മാണത്തിന് upayukthamaya12പ്രമാണഗ്രന്തങ്ങൾ പുരാണ കാലത്തു രചിക്കപ്പെട്ടിട്ടുണ്ട് പേരുകൾ എനിക്കോർമ്മയില്ല ലൈബ്രറിയിൽ റഫറൻസ് ചെയ്താൽ കണ്ടതാവുന്നതാണ്

    • @rajthkk1553
      @rajthkk1553 Месяц назад

      താൻ തന്നെ കണ്ടെത്തൂ !!!

  • @mathewlukose7522
    @mathewlukose7522 Год назад +27

    👍👍these kinds of IPS officials will mislead our youths.😢

    • @shynadalas4507
      @shynadalas4507 Год назад +1

      True

    • @zeenathbeevi7961
      @zeenathbeevi7961 Год назад

      God Almighty created us
      To test which of you are doing the good. The good deed to old parents, neighbours, poor, wayfarers,.
      No one designs an instrument without a purpose.
      IPS Officer need to think properly
      Prof Zeenat

    • @zeenathbeevi7961
      @zeenathbeevi7961 Год назад

      True

    • @zeenathbeevi7961
      @zeenathbeevi7961 Год назад

      True

  • @Sabu9775
    @Sabu9775 5 месяцев назад +4

    സഗൽപ്പിൽക്കൻ. കഴിയാത്ത. പ്രഭഛത്തിൽ. കൊടനു. കോടി. ഗ്യലക്സിയിൽ. മിൽക്ക്യിവെയ്.എന്ന.ഗ്യലക്സി. അതിൽ.കോടിക്കണക്കിനു.. സൺ‌.. അതിന്. ചുറ്റും. ഗ്രർഹങ്ങലും. ഉബ. ഗൃഹങ്ങളും. അതിൽ. മണ്ണ്. തരിയോളം. ഒരു. ഭുമി. എ ന്ന. ഗൃഹമം.അതിൽ. പൊടിയോളം. വലിപ്പം. മനുഷ്യൻ. അതിൽ. വിശ്വസിക്കൻ.. കുറെ. മനുഷ്യ.ദൈവങ്ങൾ..

  • @mohandask2878
    @mohandask2878 Месяц назад +1

    Real free thinker

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Год назад +5

    അഭിനന്ദനങ്ങൾ ♥️

  • @ranimathew2450
    @ranimathew2450 Год назад +9

    Maithreyan sir ഇവിടെ പറയുന്നത് material world നെ കുറിച്ചാണ്.. ക്രിസ്തുവും ശ്രീബുധനും നബിയുമൊക്കെ, മനുഷ്യൻ എങ്ങനെ സഹ ജീവികളുമൊത്ത് ജീവിക്കണം എന്ന് പഠിപ്പിച്ചവരാണ്..അല്ലാതെ സയൻസിനെയൊന്നും challege ചെയ്തിട്ടില്ല..

    • @shthomas1969
      @shthomas1969 Год назад

      Why bring Muhammad into it… he was just a fake criminal..

    • @smackthat9479
      @smackthat9479 Год назад

      Anne enna science

  • @jaisonanthony8511
    @jaisonanthony8511 Год назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @chackopm5355
    @chackopm5355 Год назад +1

    മരിക്കുമ്പോൾ മനുഷ്യൻ്റെ ഉള്ളിൽ നിന്നു ഇറങ്ങി പോകുന്ന ആത്മാവും പ്രേതവുമെല്ലാം മനുഷ്യൻ്റെ സങ്കല്പ സൃഷ്ടികളാണ് 'മനുഷ്യൻ വിവസ്ത്രനായി നടക്കുന്നത് നാണക്കേടായതു കൊണ്ടാണ് അവൻ സൃഷ്ടിച്ചപ്രേതങ്ങൾക്കും വസ്ത്രം ധരിപ്പിച്ച് അവതരിപ്പിച്ചത്

    • @kuttanVk-b9m
      @kuttanVk-b9m Месяц назад

      l PS കാരൻ ഇതൊന്ന് കേട്ടു കാണുമോ? ഇല്ല; കേട്ടു കാണില്ല.
      കേട്ടിരുന്നെങ്കിൽ അയാള് എന്നേ ആത്മഹത്യ ചെയ്തേനേ.

  • @ShinuE-rs4gs
    @ShinuE-rs4gs 9 дней назад

    Ithilum valiya visadheekaranam swapnagalil maatram❤

  • @proparava9303
    @proparava9303 Год назад +3

    ഇണക്കി യിണക്കി......നാം ഇണങ്ങാതായി..... ഇനി ഉണങ്ങാനാണ് സാധ്യത....

  • @ksajeev3499
    @ksajeev3499 22 дня назад

    Pl do more videos in other language

  • @rafipa9403
    @rafipa9403 8 месяцев назад +1

    Nalla.urakam.ellathadhukondanu.punarjanmam.ondaynnu.paraunnadhu😊

  • @manojpm6814
    @manojpm6814 Год назад +1

    🎉

  • @chackopm5355
    @chackopm5355 Год назад +4

    മറ്റു ജീവികൾക്കും ജീവനുണ്ട'ല്ലോ അവയ്ക്കൊന്നും ആത്മാവില്ലാതായതു എന്തുകൊണ്ട്?

  • @Manud-gh1xm
    @Manud-gh1xm Месяц назад +1

    മൈത്രേയൻ ❤🔥

  • @MathewScaria-s6e
    @MathewScaria-s6e Месяц назад +1

    ,❤❤

  • @nicefashion6766
    @nicefashion6766 Год назад +2

    Maitreyan valare Nalla arivanu thangal tharunath

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    വേദപുസ്തകം ഹൃദയ ശുദ്ധിവരുത്താൻ മാത്രം.

  • @mentalincubation6756
    @mentalincubation6756 Год назад +10

    ഏഴുനൂറ്റിഎൺപതു കോടി ജനങ്ങളിൽ അറിവുള്ള ഒരേ ഒരു മനുഷ്യൻ.

    • @deepaktheLegend1991
      @deepaktheLegend1991 Год назад +1

      ഭൂലോക കോമഡി 😂

    • @kiransunitha-pr8gp
      @kiransunitha-pr8gp Год назад +1

      Correct

    • @YoonusAp-tr7xc
      @YoonusAp-tr7xc 9 месяцев назад +1

      സമാനമായി ചിന്തിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ ഈ ലോകത്തുണ്ട്....

    • @sudarsananperinjarayil123
      @sudarsananperinjarayil123 5 месяцев назад +1

      Kodanu kodi janangal mathaviswasikalallathundu. ippol matramalla raja bharana kalathum undayirunnu.

    • @johnsoncanavil3430
      @johnsoncanavil3430 Месяц назад +1

      ട്രോളിയതാണില്ലേ ?😅

  • @Jayasankarbabu.pJayasankarbabu
    @Jayasankarbabu.pJayasankarbabu 5 месяцев назад +1

    മൈത്രേയൻ സർ , നിങ്ങളുടെ വിഷയങ്ങൾ പ്രകൃതിയെക്കുറിച്ച് സംബദ്ധിക്കുന്ന കാര്യത്തെക്കുറിച്ച് മാത്രമാണ് . പ്രകൃക്കും കാരണമായ ബോധത്തെ കുറിച്ച് അങ്ങ് മനസ്സിലാക്കിയിട്ടില്ല ! ബോധം കൊണ്ടാണ് അങ്ങ് സംസാരിക്കുന്നത് അതുകൊണ്ട് ബോധമില്ലെന്ന് അങ്ങ് പറയരുത്

    • @gopakumark9641
      @gopakumark9641 Месяц назад

      Absolutely right

    • @rajthkk1553
      @rajthkk1553 Месяц назад

      ബോധം, ബുദ്ധിയാണ്. സ്ഥിര ബുദ്ധി ഇല്ലാത്തയാൾക്ക്, അപ്പോൾ ബോധം ഇല്ലേ ?
      ഒരു ഭ്രാന്തന് ബോധമുണ്ടോ ?

  • @josekmcmi
    @josekmcmi Год назад +1

    Sankalpanam or sankalpam?

  • @technicalmanmalayalam9560
    @technicalmanmalayalam9560 Год назад +1

    👍🏼👏🏻👏🏼👏🏼👏🏼👏🏼👏🏼

  • @vaisakhv4261
    @vaisakhv4261 Год назад +1

    👍👍

  • @praseethatk2312
    @praseethatk2312 10 месяцев назад +1

    മനുഷ്യരുടെ വാദപ്രതിവാദങ്ങൾ മാത്രമാണ് മാറുന്നത്

  • @praseethatk2312
    @praseethatk2312 10 месяцев назад +1

    മനുഷ്യനെ സൃഷ്ടിച്ചത് ദൈവം ഇതിനോക്കെവേണ്ടിയാണ് മൃഗത്തെ ഇതിനൊന്നും കഴിവില്ല. അത് ദൈവം ബ്രെയിനിന് മനുഷ്യന് കൊടുത്തു

  • @narayanankuttyk8518
    @narayanankuttyk8518 Год назад +14

    വെളുത്ത സാരി വേണം പ്രേതത്തിന് .

  • @pkbhaskaren5011
    @pkbhaskaren5011 Год назад +1

    ഈ വിശ്വാസം ഉള്ളവരാണ് ഇവിടെ അയിത്തം. ജാതി പീടനം ഹിംസ പക്ഷ പാത പരമായ കാഴ്ച പാടുകൾ വെച്ച്ചുപുലർത്തിയത്

  • @CHRISTIAN_FLE333
    @CHRISTIAN_FLE333 Месяц назад

    സർക്കാർ ഇല്ലാത്ത കാലത്ത് മാനവികമൂല്യങ്ങൾ പഠിപ്പിച്ച പ്രസ്ഥാനമായിരുന്നു മതങ്ങൾ. ലോകത്തിന്റെ പാലാഭാഗങ്ങളിൽ നിന്നു വന്നതുകൊണ്ട് ആചാരങ്ങൾ പലതാണെകിലും അവ പറയുന്നതും പഠിപ്പിക്കുന്നതും സ്വാതന്ത്ര്യം,സ്നേഹം സന്തോഷം, സമാധാനം, നീതി, ന്യായം എനിവയാണ്. പിന്നീട് അത് മതഭ്രാതാകുകയാണ് ചെയ്തത്. ആത്മീയ അഹകാരം ഒഴിവാക്കിയാൽ മൂല്യങ്ങൾ മനസിലാക്കുകയും സന്തോഷത്തോടെ സ്നേഹിച്ച് സഹകരിച് ജീവിക്കാo. വേദപുസ്തകത്തിലെ ചരിത്രം പഠിക്കാത്തതാണ് ബോധമില്ലായ്മയ്ക്കു കാരണം.

  • @jameelakamal6373
    @jameelakamal6373 Год назад +2

    Film star murali sir nte shabdham thanne!

  • @mohammabkuttyottayil5533
    @mohammabkuttyottayil5533 3 месяца назад +1

    വിദ്യാഭ്യാസ നേടുന്നത് മനസ്സിനെ വൃത്തി വരുത്തനാണ്, അത് വിജയിക്കുന്നില്ല എന്നാണ്.

  • @rajrajan816
    @rajrajan816 Год назад +2

    👍👍👍❤️

  • @MLM_EC
    @MLM_EC 2 месяца назад +1

    sathyam arinjal elllamonnum ariyila....satya ariyumbol namal aneshwanthil ninnum mochithanakunu ennanu artham.

  • @ajithparameswaran6625
    @ajithparameswaran6625 5 месяцев назад +1

    Chetanu achan ullapole sristavu enna oru energy undu in science athanu daivam

  • @edwin9547
    @edwin9547 3 месяца назад +1

    Mitrayan sir....by Instinct living species group based on external features like location or other attributes like color or familiarity etc...with no space for extra-boundary learnings...but what made them ( especially human being) to unite and explore surroundings (science) is their bondings based on ethical and moral values. ...(attachment to philisophy)...which is a product of mythhical or theologiccal world...social world and scientic world can not exist (for human being) or have no siggnificance without pressence of each other...otherwwise it would turn as a concernn only of natural law or of God...where human beings has no role...preach coexistence...

  • @sreekumar1384
    @sreekumar1384 Год назад +1

    സിവിൽ സർവീസ് പാസായതുകൊണ്ട് യുക്തിബോധം ഉണ്ടാക്കണമെന്ന് ഇല്ല, ചെറുപ്പം ബൈബിളും ഖുറാനും ഗിതയുമുക്കെ പഠിച്ചവർക്ക് അതിന്റെതായ സ്വാധിനം ഉണ്ടാകും.

  • @baskaranc4223
    @baskaranc4223 10 дней назад

    മൃതഗ ശൈലേശ്വരി ക്ഷേത്രത്തിൻ്റെ ഉപജ്ഞാതാവ് നമ്മുടെ IPS ഉദ്യോഗസ്തൻ🙏🤪👻😝

  • @georgejohn2855
    @georgejohn2855 Год назад +23

    Ips കാരന്റെ ഒന്നു രണ്ട് വീഡിയോ കണ്ടപ്പോൾ തന്നെ മനസിലായി, എവിടേയോ എന്തോ കുഴപ്പമുള്ള പോലെ