മൈത്രേയൻ ആയുള്ള ഇൻറർവ്യൂ പല സമയങ്ങളിലും പല ആളുകൾ ചെയ്തിട്ടുള്ളത് കണ്ടതിൽ നിന്ന് ഇത് വളരെ വ്യത്യസ്തവും കേട്ടിരിക്കാൻ എന്തോ ഒരു സുഖവും ഉണ്ട്. കാര്യങ്ങൾ വളരെ വിശദമായി പറയുവാൻ അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്യുന്ന ആൾ (അമിത പ്രകാശ്) ഇടയ്ക്ക് കയറി ശല്യപ്പെടുത്താതെ അനുവദിക്കുന്നു എന്നുള്ളതാണ് വലിയ കാര്യം. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... Thank you 👏🏻👌🏻
I really appreciate this video. This is the only one I could see, giving him the respect and value, and asking meaningful questions. I'm so eagerly waiting for more. Thanks much Jaiby for your great efforts to make this series happen.
Yeah, a sort of, in recent times. But there are some interviews which give respect to him and he opens up. But, in recent times many online media, some news channels tried or are trying to utilise his popularity negatively. A big round of applause to JBi for this effort. ❤️👏👏👏
😍Wow.. I love the choices of Celebs that the JBI team brings to us.. and the Anchor does a Fantastic job to lead the whole interview.. Good team work.. and thanks for this video..
@@jbitvJaiby ചെയ്താൽ കൂടുതൽ നന്നാകും എന്ന് തോന്നുന്നു. Jaiby കു right questions right time ഇൽ ചോദിക്കുവാൻ കഴിയും. Jaiby യുടെ languagee ഇൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതു കേട്ടു ഇരിക്കാൻ കൂടുതൽ രസമാണ്. ഇതൊക്കെ വളരെ നല്ല എക്സ്പീരിയൻസ് അല്ലെ, മിസ്സ് ചെയ്യരുത്.
Njan mythreyan de 300 minutes above interviews kanditunde.. This was an awesome interview. Kudos to the interviewer. ❤ You get best out of people by asking them good questions. *passport *family
ബാബാസാഹിബ് ഡോ. ബി ആർ. അംബേദ്കർക്ക് ശേഷം ആധുനീക കാലത്തെ ബുദ്ധൻ്റെ പിൻഗാമി മൈത്രേയൻ തന്നെ. സംശയലേശമന്യേ പറയാം. ബുദ്ധൻ പ്രാചീന കാലത്തെ ജനാധിപത്യവാദിയായിരുന്നു. ശാസ്ത്രബോധം ഉള്ളയാളായിരുന്നു.
ജീവിതം വളരേ വിചിത്രമാണ് , പല ഘടകങ്ങളും ഒരു വ്യക്തിയെ ഓരോ പ്രത്യേക തലത്തിലേക്ക് നയിക്കുന്നു , സ്വയം നശീകരണത്തിലേക്കും സാമൂഹ്യ ദ്രോഹത്തിലേക്കും ദേശ വിരുദ്ധതയിലേക്കും മതഭ്രാന്തുകളിലേക്കും പോകാതിരുന്നാൽ അത് തന്നെ വലിയ ഭാഗ്യം , മൈത്രേയൻ സ്വന്തം കുടുംബത്തിലെയും അച്ഛൻ അമ്മമാരുടെ പേര് പോലും ഇതിൽ അവതരിപ്പിച്ചിട്ടില്ല , എന്തുകൊണ്ടാണാവോ ?
Apo daivathe thedi nadnnnh alle.. My thre yaaa.. Apol kananjrhinal ningl illa enn mnsilki... Daivamnilla enn mnsilkn sanyasi aknda chutum nmuk kanan ptum vsamngl ath kndl mnsilkm
Daivam illa ath mnsilkn e lokath nadkunna dushtarhkl knfl mathi.. Nmuk chutum jeevikl patynimoolam chathuveezhumbol vayar nirach und ahagrikunna mnusyaek. Ath mnsilkilla so daivm undel ithokke ndakjkk aro itta vaka daivm. Kure matham jathi kure mahanmarum. Chindchal vatakm.. E mnusyar ullathrynnl e lokm samdnm akum nature jeevikl mathrm. akate e lokth... Mythreyan parayunna thathingl onnm vnda daivam illan mnsilkn.. So daivm jndel e mnusyr ingne ahangraikl akumo so daivm illa sure.. Athil vswsich jvkmbol oru aro undenna rlf l jvkunor anagne akte avtlre vsamioimnda..
ee Maithreyanodu nalla chodyangal chodikkan ariyaavunna aarum illae.. iyyaalu parayunnathu mikkathum pottatharam aanu.. pretentious exponent of science who doesn't understand a single word of science. He goes about speaking as if he understands everything, he clearly doesn't.
സഹോ ഇവിടെ science അതിൻ്റെ ഒറിജിനൽ formil discuss ചെയ്താൽ അത് കേൾക്കാൻ science follow ചെയ്യുന്ന ആൾ കൂടി ഉണ്ടാവില്ല, മൈത്രേയൻ perfect അല്ല, പക്ഷെ പുള്ളി മനുഷ്യൻ്റെ തലച്ചോറിൽ കുറച്ചു ബോധം വെപ്പിക്കുന്ന or ചിന്തിപ്പിക്കാൻ ശ്രമിക്കുന്ന ഒട്ടനവധി കര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടു !
Yes there are some issues when he explain science , but who doesn't. he is trying to install some good ideas into people's mind, also a big advocate of science. Samoohikamaya values , manusyante jeevitareeti, jati matangalkketire pulli parayunna karyangal etellam tettanennano tankal parayunnatu?
Episode വളരെ ഇഷ്ടം ആയി... അവതാരിക വളരെ വ്യക്തമായ ചോദ്യം ചോദിച്ചു.. ക്ഷമ യോടെ കേട്ടിരിക്കുന്നു... വരും എപ്പിസോഡ് കാണാൻ വേണ്ടി ഞാൻ കാത്തിരിക്കുന്നു
മൈത്രേയൻ ആയുള്ള ഇൻറർവ്യൂ പല സമയങ്ങളിലും പല ആളുകൾ ചെയ്തിട്ടുള്ളത് കണ്ടതിൽ നിന്ന് ഇത് വളരെ വ്യത്യസ്തവും കേട്ടിരിക്കാൻ എന്തോ ഒരു സുഖവും ഉണ്ട്. കാര്യങ്ങൾ വളരെ വിശദമായി പറയുവാൻ അദ്ദേഹത്തെ ഇൻറർവ്യൂ ചെയ്യുന്ന ആൾ (അമിത പ്രകാശ്) ഇടയ്ക്ക് കയറി ശല്യപ്പെടുത്താതെ അനുവദിക്കുന്നു എന്നുള്ളതാണ് വലിയ കാര്യം. വളരെ നന്നായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു... Thank you 👏🏻👌🏻
Your channel has become more interesting now a days! 👍
Please continue this series Jaiby.. Full support...❤❤
❤️
ഞാൻ ഒരു പാട് കേൾക്കാൻ ശ്രമിക്കുന്നൊരു മനുഷ്യൻ❤❤❤❤
I really appreciate this video. This is the only one I could see, giving him the respect and value, and asking meaningful questions. I'm so eagerly waiting for more. Thanks much Jaiby for your great efforts to make this series happen.
❤️
Yeah, a sort of, in recent times. But there are some interviews which give respect to him and he opens up. But, in recent times many online media, some news channels tried or are trying to utilise his popularity negatively. A big round of applause to JBi for this effort. ❤️👏👏👏
മനോഹരം ഇന്റർവ്യൂ, ക്ഷമയോടെ എല്ലാം കേട്ട് കഴിഞ്ഞു ആണ് അടുത്ത ചോദ്യം, ഞാനും ഒരു കോന്നി കാരി ആണ്, അഭിമാനം സർ ❤️
Waiting ayirunnu
Ithu pwoliii🎉🎉🎉🎉🎉❤
Now, JBi TV is becoming a real journalist tv. Keep up the good work 😊👍👍👍
mythreyante kudumba visheshangal adhyamayi anu kelkunnath.... valare intresting ayi thonnunnu.... ee interview cheytha JBI tv yk valiyoru thanks ...❤
Jaiby vaishakan thampi ye kudi ee programil ulpeduttamo
😍Wow.. I love the choices of Celebs that the JBI team brings to us.. and the Anchor does a Fantastic job to lead the whole interview.. Good team work.. and thanks for this video..
Jbi, why didnt you host the interview? Just curious to ask.
എനിക്ക് Curiosity factor കുറവുണ്ട്. അമിതയുടെ ചോദ്യങ്ങളിൽ അറിയാനുള്ള ത്വര കൂടുതലുണ്ട്. ..അതാണ് കെട്ടിരിക്കാൻ നല്ലത്
@@jbitvJaiby ചെയ്താൽ കൂടുതൽ നന്നാകും എന്ന് തോന്നുന്നു. Jaiby കു right questions right time ഇൽ ചോദിക്കുവാൻ കഴിയും. Jaiby യുടെ languagee ഇൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ അതു കേട്ടു ഇരിക്കാൻ കൂടുതൽ രസമാണ്. ഇതൊക്കെ വളരെ നല്ല എക്സ്പീരിയൻസ് അല്ലെ, മിസ്സ് ചെയ്യരുത്.
എന്നെയും കൂടി ഉൾപ്പെടുത്താൻ പറ്റുന്ന സംവിധാനങ്ങൾ സെറ്റാക്കിയിട്ട് ചെയ്യാം❤️
@@jbitv Correct
Please upload informative vedios jbi... Waiting for that kind of vedios❤
Yes,❤️suggest some informative topics, that could attract people and make engagements
One of the most genuine person. Thanks
Maithreyan!!! Great choice ✌🏻✌🏻🤓
Waiting for SGK in JBI TV
Bro essence globalinekkurichu enthanu abhiprayam
നല്ല അഭിപ്രയം ഇപ്പോൾ
തലൈവർ vanthachu.. 👍🏻കൊള്ളാം
Waiting for next episodes. Engane ulla vyathithvangale enium konde varanam. Vethyasthamaya chinthakalum veekshanangalum namuk parijayapedamalo👍🏽👍🏽👍🏽👍🏽
Nte lyfil neritt kananmnn agrahikkunna randu vyakthikal aanu
1.santhosh jorge sir
2. Mythreyan sir❤
Oho.. Apppol daivathe knnde..
Nmmude mns matrkelum adiyara vakrtg amrutha.. Chindalokam cheruthane amruthk atha aradhan thonnunnth..
Interesting
Jbi RCye kondu varuo
ആരാ rc?
@@happybeesandhu maybe രവിചന്ദ്രൻ
ശ്രെമിക്കുന്നുണ്ട്
@@jbitv❤🎉
Bell button ONNNNNNNN💜
Dude... Where is your traveling vlog .. can't find anywhere in youtube
Even i checked d same
Bring RC to the show
ആരാ rc
?
@happybeesandhu Ravichandran C
RC pls....
Maitreyan 🎉
Maitreyan is love ❤
Maitreyan... 🔥🔥🔥🔥... Onnum parayanilla... Ente jeevitham thanne maatti maricha vyakthi... The real human being.... 🙏🏻🙏🏻🙏🏻
ഹായ് മൈത്രേയൻ ❤️
Mythreyan. Grate
he's my one and only teacher who taught about democracy.
and now i know what is democracy & who is a responsible citizen.
Maitreyan views are appreciated.
Nice topic
കുറച്ചു സ്ലോ ആണ്..പക്ഷേങ്കിൽ കേട്ടിരിക്കുന്നതിൽ അരോചകം ഒന്നും തോന്നുന്നില്ല. അടുത്ത പാർട്ട് പോരട്ടെ 👍
❤️❤️
×1.5
😍😍😍Maitreyan❤❤❤
Njan mythreyan de 300 minutes above interviews kanditunde..
This was an awesome interview.
Kudos to the interviewer. ❤
You get best out of people by asking them good questions.
*passport
*family
Maithreyan❤
As everybody else he also keeps changing his opinion about life.
🙏❤
തുടക്കം കേട്ട് ഞടുങ്ങി ....ബുദ്ധന്റെ പിൻഗാമിയോ ....നമ്മുടെ മൈത്രേയനോ 🙆🙆🙆😅😅😅
ഇത്രയും തള്ള് കേട്ടിട്ടും കിളി പോയതാണെന്ന് മനസ്സിലായില്ലേ. ശുംഭൻ 😂😂😂
മാറി നിക്ക്ആ.. 😂😂😂
സോമിമാരെ ബഹുമാനിക്യാൻ പഠിക്കൂ ഹുട്ടീ. 😂😂😂
മൈത്രേയൻ 👍👍👌👌👌
Athu pollichu. Entha varaathethenn karuthithaayirunnu👍🏻
Maitreyan ❤
❤🎉
❤️
Ith kalaki 👍
Add kurach kurakumo😊
❤❤
😍👍🏻
വളരെ അറിവുള്ളആൾ ആണ് സംസാരം കേട്ടാൽ അറിയാം
Good
next ravichandran c
👍🏻
Maitreyan എന്ന് പേരുള്ള വേറെ ആരെങ്കിലും ഇപ്പോൾ ഉണ്ടോ
ബാബാസാഹിബ് ഡോ. ബി ആർ. അംബേദ്കർക്ക് ശേഷം ആധുനീക കാലത്തെ ബുദ്ധൻ്റെ പിൻഗാമി മൈത്രേയൻ തന്നെ. സംശയലേശമന്യേ പറയാം.
ബുദ്ധൻ പ്രാചീന കാലത്തെ ജനാധിപത്യവാദിയായിരുന്നു. ശാസ്ത്രബോധം ഉള്ളയാളായിരുന്നു.
ജീവിതം വളരേ വിചിത്രമാണ് , പല ഘടകങ്ങളും ഒരു വ്യക്തിയെ ഓരോ പ്രത്യേക തലത്തിലേക്ക് നയിക്കുന്നു , സ്വയം നശീകരണത്തിലേക്കും സാമൂഹ്യ ദ്രോഹത്തിലേക്കും ദേശ വിരുദ്ധതയിലേക്കും മതഭ്രാന്തുകളിലേക്കും പോകാതിരുന്നാൽ അത് തന്നെ വലിയ ഭാഗ്യം , മൈത്രേയൻ സ്വന്തം കുടുംബത്തിലെയും അച്ഛൻ അമ്മമാരുടെ പേര് പോലും ഇതിൽ അവതരിപ്പിച്ചിട്ടില്ല , എന്തുകൊണ്ടാണാവോ ?
Maithreyan, Naya Kadha
Quite pragmatic, our Maitreya, to get passport for roaming. 🤔😂
😅
Apo daivathe thedi nadnnnh alle.. My thre yaaa.. Apol kananjrhinal ningl illa enn mnsilki... Daivamnilla enn mnsilkn sanyasi aknda chutum nmuk kanan ptum vsamngl ath kndl mnsilkm
Konni❤
🎉🎉
പേരു മാറിയാൽ ആള് മാറുമോ
Daivam illa ath mnsilkn e lokath nadkunna dushtarhkl knfl mathi.. Nmuk chutum jeevikl patynimoolam chathuveezhumbol vayar nirach und ahagrikunna mnusyaek. Ath mnsilkilla so daivm undel ithokke ndakjkk aro itta vaka daivm. Kure matham jathi kure mahanmarum. Chindchal vatakm.. E mnusyar ullathrynnl e lokm samdnm akum nature jeevikl mathrm. akate e lokth... Mythreyan parayunna thathingl onnm vnda daivam illan mnsilkn.. So daivm jndel e mnusyr ingne ahangraikl akumo so daivm illa sure.. Athil vswsich jvkmbol oru aro undenna rlf l jvkunor anagne akte avtlre vsamioimnda..
ചുമ്മാതല്ല നമ്മുടെ നാട്ടുകാരൻ ആണ് . അതാണ് ബുദ്ദി
മൈത്രേയൻ ❤
Anchor എന്തിനാ ഒളിച്ചിരുന്ന് ചോദ്യം ചോദിക്കുന്നത്?
🤍
ee Maithreyanodu nalla chodyangal chodikkan ariyaavunna aarum illae.. iyyaalu parayunnathu mikkathum pottatharam aanu.. pretentious exponent of science who doesn't understand a single word of science. He goes about speaking as if he understands everything, he clearly doesn't.
സഹോ ഇവിടെ science അതിൻ്റെ ഒറിജിനൽ formil discuss ചെയ്താൽ അത് കേൾക്കാൻ science follow ചെയ്യുന്ന ആൾ കൂടി ഉണ്ടാവില്ല, മൈത്രേയൻ perfect അല്ല, പക്ഷെ പുള്ളി മനുഷ്യൻ്റെ തലച്ചോറിൽ കുറച്ചു ബോധം വെപ്പിക്കുന്ന or ചിന്തിപ്പിക്കാൻ ശ്രമിക്കുന്ന ഒട്ടനവധി കര്യങ്ങൾ പറഞ്ഞിട്ട് ഉണ്ടു !
പുള്ളി പറഞ്ഞതിലെ പൊട്ടത്തരങ്ങൾ ഒന്ന് പറയാവോ..?
Yes there are some issues when he explain science , but who doesn't. he is trying to install some good ideas into people's mind, also a big advocate of science. Samoohikamaya values , manusyante jeevitareeti, jati matangalkketire pulli parayunna karyangal etellam tettanennano tankal parayunnatu?
Oolakal thammil cherum😮😮
Sunny m kappickad
ഇദ്ദേഹത്തിന്റെ വൈഫ് ന്റെ അഭിമുഖം അല്ലെ സത്യത്തില്‍ വേണ്ടത് 😂😂
@@Uniquegirl757 ഇഷ്ടം പോലെ ഉണ്ടല്ലോ യൂട്യൂബിൽ കണ്ടിട്ടില്ലേ
അത് യൂട്യൂബിൽ ഉണ്ടല്ലോ 🙄
അമ്മ, അച്ഛന്‍ എന്നൊക്കെ വിളിയ്ക്കാതെടോ. അതൊക്കെ ഈ സവര്‍ണ്ണ ഭാഷ അല്ലേ
നാണയം മാറിയ കഥ
Maitreyan പലപ്പോഴും ഒരു യുക്തിവാദികളുടെ തീവ്രവാദിയായി മാറുന്നുവെന്ന് തോന്നാറുണ്ട്.....
എന്നാലും ആശയങ്ങൾ പലതും സ്വാഗതാർഹം....
Maithreyanokke pokki nadakkunna ningalude okke oravastha kashtam
അടിമജീവിതം നയിക്കുന്ന തൻറെ അത്ര കഷ്ടം വരുമോ എന്ന് ഞാൻ സംശയിക്കുന്നു
ഇയാൾ തീർത്തും ദുസ്സഹമാണ്.
എന്തുകൊണ്ട്..?
@@HariKrishnan-nz7rl ആർക്ക്.. തനിക്കോ. എങ്കിൽ കേൾക്കാതെ ഇരുന്നുകൂടെ 😄
@@lathikavenu5900sex paranjl avane suhm kitum. Irhik real life alle
@@HariKrishnan-nz7rl ചിന്താ ശേഷി ഇല്ലാത്തവർക്ക് അങ്ങനെ തോന്നും.സ്വാഭാവികം.
Maitreyan❤❤❤
❤
❤😊
Maithreyan 💫
❤
❤
❤
❤
❤