മൈത്രേയന്റെ speech 2019 മുതൽ കാണുന്നുണ്ട് ഞാൻ, ചില കാര്യങ്ങൾ ആള് പറയുമ്പോൾ ചിരിച്ചു പോകും, ഈ session ൽ good touch, bad touch നെ പറ്റി പറഞ്ഞപ്പോൾ വീണ്ടും ഞാൻ അത് ഓർത്ത്.
മൈത്രേയൻ സാറിന്റെ, A one ഇന്റർവ്യൂ, കുറിക്കു കൊള്ളുന്നത്, എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്, ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തികളിൽ അഗ്ര ഗണ്യൻ, മഹാൻ,മുഴുവൻ ജനത്തെയും അടിമകളാക്കുന്ന ഭരണകൂട വ്യവസ്ഥിതി.. ഇതിൽ നിന്നന്നാണോ മോചനം, എത്ര കണ്ടു കാത്തിരിക്കണം.... 😔 23:56
I truly respect this person for their knowledge and perspective; their insights are always valuable. However, I feel that during this interview, there could have been more respect shown toward the interviewer. Teasing someone for asking valid and thoughtful questions seems unnecessary, especially when the goal of the interview is to share ideas and create awareness on an important topic. Not everyone has the same communication style, and I believe the interviewer did a great job with their questions. Constructive dialogue is key to meaningful discussions, and mutual respect enhances the message being conveyed.
Pullide Ella interviews kandal manasilakum.. Oru avataraka than demisexual anu so oru partner life il satisfied anu ennu paranjenu pulli kalip ayi.. Pashu polathe adima.. Kazhuta pole ulla pennu ennoke anu viliche.. Pulliyod viyojichal pulli verbally abuse cheyyum
21:10 Young age il hormones de oru roller coaster ride aayirikum.. control ittilenkil thread vitta kite pole aavum.. College n school pillerude kootta thallu kanditille…
20:50 My knowledge from FRIENDS tv series. Condom is 97% effective. 😂 I would say our kids are our body’s extension. The life began from a part of ourselves. We invest huge amount of time for their growth. We feel pain if they get hurt. RUclips il CAUGHT IN PROVIDENCE ennoru channel unde. USA il ulla oru state il nadakunna traffic violation case county proceeding kanikunna videos aane athil… Avide ethra ethra single mom’s aane varunnathu… 2 or 3 kids aayitu life is struggle cheyyunnathu.. Judge gives some of the fine relaxation so that the mom could by food for the children. USA ithra progressive aayitum avide ulla problems aarum purathu kanikunilla… Vytila Fly over the thazhe njn oru divasam morning 9am kanda kaazhecha aane 3 kids barely wearing any clothes a pregnant lady an older women and a guy waking up from sleep and walking away. Malayalikalide methods ettavum best method aanenu njan parayilla… but we don’t see malayalies in this situation.
ഷൗക്കത്തിനെ കൊണ്ട് വരണം ബ്രോ, രണ്ടാളും ഒരേ ഗുരുവിന്റെ ശിഷ്യന്മാരാണെങ്കിലും രണ്ടാളും രണ്ടു വഴി നടക്കുന്ന മനുഷ്യരാണ്. ഷൗക്കത്തിന്റെ സ്നേഹം സമാധാനം അങ്ങനെ ഉള്ള സംഗതികളൊക്കെ നമ്മളെ സമാധാനിപ്പിക്കും. മൈത്രേയൻ അതി യുക്തി ആയത് കൊണ്ട് ഭയങ്കര dry ആണ് പക്ഷേ ആശയങ്ങൾ ഒക്കെ നല്ലതാ.
17:45 വിയോജിക്കുന്നു. അനാഥരായ കുഞ്ഞുങ്ങൾ പെരുകാതിരിക്കാൻ ആണ് വ്യഭിചാരം പാടില്ല എന്ന് പറയുന്നത്. എല്ലാവരും പരസ്പരം അങ്ങ് കഴപ്പ് തീർത്താൽ ഉത്തരവാദിത്വം ബോധം ഉള്ള സമൂഹം അല്ലാ ഉണ്ടാവുക. ഇല്ലാത്ത സമൂഹം ആയിരിക്കും.
Other than abstinence (not having sex), no birth control method is 100% effective (prevents pregnancy all the time). But some methods come close. For example, less than 1 in 100 women (less than 1%) who use implants or IUDs get pregnant. വയറ്റിൽ ഉണ്ടായ ശേഷം അലയുന്നതും 100% healthy അല്ലാ. ഇത് കൊണ്ട് ഒക്കെ ആണ് morality relavent ആവുന്നത്.
As per science, Other than abstinence (not having sex), no birth control method is 100% effective (prevents pregnancy all the time). But some methods come close. For example, less than 1 in 100 women (less than 1%) who use implants or IUDs get pregnant രണ്ട് വ്യക്തികൾ ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ കരാർ ഉണ്ടാവണം എന്ന് ആണ് മതം പഠിപ്പിക്കുന്നത്. ഉത്തരവാദിത്വം (Accountability) valid ആവാൻ. അത് കൊണ്ട് ആണ് വ്യഭിചാരം തെറ്റ് ആവുന്നത്. അവിടെ അനീതി നടന്നാലും ചോദ്യം ചെയ്യാൻ scope ഇല്ലാ. അടിസ്ഥാനം ഇല്ലല്ലോ.
സാമൂഹിക ഉത്തരവാദിത്വത്തെ വ്യഭിചാരനിരോധനത്തിൽ മാത്രം ഒതുക്കിയതിൻ്റെ യുക്തി 😮 ലൈംഗികവിദ്യാഭ്യാസം എന്നത് എന്താണെന്ന് വ്യക്തമായി മൈത്രേയൻ പറഞ്ഞിട്ടും അതു മനസ്സിലാക്കാതെ വ്യഭിചാരത്തിൻറെ കാര്യം മാത്രം മനസ്സിലാക്കിയതും നന്നായി. പരസ്പരബഹുമാനം എന്താണെന്ന് മനസിലാക്കുന്നവർക്ക് ഈ വിഷയത്തിൻ്റെ കാമ്പും കഴമ്പും മനസിലാകും.
@@jessysabu3546 വിയോജിപ്പ് ഉള്ളത് മാത്രം ഞാൻ ചുണ്ടി കാട്ടി, ബാക്കി ഉള്ള വിവരത്തിൽ ഒരു ശരി കേടും ഇല്ലാ. പിന്നെ എന്താണു അങ്ങയുടെ പ്രശ്നം. ചുമ്മാ അങ്ങ് ആലോചിച്ച് കാട് കയറാതെ focus in the topic. ചുമ്മാ അങ്ങ് emotional ആയി ആൾക്കാരെ confuse ആക്കാതെ.
നിങ്ങൾ പറഞ്ഞത് ശെരിയാണ്...സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തും ഒരാളെ മനസ്സിലാകാതെ അല്ല കല്യാണം കഴിക്കുന്നത്...ഇന്ത്യയിൽ ഉള്ളത് പോലെയുള്ള Selective Breeding ഇല്ലാതെ ഈ പറഞ്ഞത് Work ചെയ്യില്ല
ഇദേഹം പറയുന്ന കാര്യങ്ങള് എല്ലാം ശരിയെന്ന വാദം ഇദേഹത്തിന് ഉണ്ട്,പിന്നെ സംവദിക്കാൻ ഇരിക്കുന്ന്ന ആളുകൾക്ക് ബഹുമാനം കൊടുക്കില്ല,മനുഷ്യൻ മൃഗങ്ങ്ങളെ പോലെ ആണ് എന്നാണ് ഇദ്ദേഹത്തിൻ്റെ വിചാരം,അതുകൊണ്ട് ധാർമിക ബോധം ഒന്നും വേണ്ട, മനുഷ്യ ബുദ്ധി കൂടിയ മൃഗമാണ്,അതുകൊണ്ടാണ് മനുഷ്യൻ ലോകം ഭരിക്കുന്നത്,പിന്നെ ഇദേഹം പറയുന്ന വാദം ലീഡേഴ്സ് ആവശ്യമില്ല അതൊക്കെ ശുദ്ധ മണ്ടത്തരം ആണ്,
I think! Sex education should be normalized without overemphasis. It is a natural aspect of human understanding, and all that's needed is to foster a supportive environment.
@@mainchangayi626 അത് നിങ്ങളുടെ തോന്നലാണ്, കാരണം അതിസമ്പന്നരും ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അടിമകൾ തന്നെയാണ് അല്ലെങ്കിൽ തിരിച്ച്. മൈത്രേയൻ അതിസമ്പന്നൻ അല്ല. എന്നിട്ടും അയാൾ ആരുടെയും അടിമയല്ലാത്തത് കൊണ്ട് തന്നെ നിങ്ങളുടെ വാദം പൊളിഞ്ഞു എന്നറിയുന്നു.
@@kvsreeji ഓക്കേ നന്ദികെട്ട മനുഷ്യാ 😌 അടിമയല്ലാത്ത മൈത്രേയൻ എല്ലാ മാസവും കൂടിക്കൊണ്ടിരിക്കുന്ന റീചാർജ് എമൗണ്ട് കൃത്യമായി അടക്കുന്നുണ്ടാവുമോ ആവോ... പുള്ളിക്ക് സ്മാർട്ട് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റുമോ ആവോ.... ഇത് പോലെ എന്തെല്ലാം കാര്യങ്ങൾ പുള്ളി ചെയ്യുന്നുണ്ടാകാം എന്ന് അറിയില്ല... എല്ലാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അടിമകൾ ആണ് സുഹൃത്തേ... ഈ മൈത്രേയൻ പറയുന്നതല്ലാതെ വേറെ ഒന്നും നമുക്ക് അയാളെ പറ്റി അറിയില്ല അയാൾ എന്തിനൊക്കെ അടിമ ആണെന്ന് അയാൾക്ക് മാത്രമേ അറിയൂ... ഇനി നിങ്ങൾ മൈത്രേയന്റെ ഫേക്ക് അക്കൗണ്ട് വല്ലോം ആണോ... ഇത്ര ഉറപ്പിച്ചു പറയാൻ...
പിന്നെ ഈ ലൈംഗികത തന്നെ തെറ്റാണ് എന്ന് വിചാരിക്കുന്ന ഒരു സ്ഥലത്ത് നിന്ന് വേറെ വല്ലതും പ്രതേക്ഷിക്കണോ...പണ്ടത്തെ രാജാക്കാകാൻ മാർക്ക് 1000 കണകിന്ന് ഭാര്യമാർ തന്നെ ഉണ്ടായിരുന്നു...ഒരു 100 വർഷം മുമ്പ് കേരളത്തിലെ വിവാഹരീതി ഒന്ന് വായിച്ചാൽ മതി 😂
I wish if i were the interviewer! There is something called getting into animal sex or wild sex. Its because of the wild way animal do sex. We people cant normalise that kinda sex.,sex education is important because of this behaviour. I dont want my partner to try those kinda sex on me as im not a person who enjoys that. And yes, living beings get into sex without knowledge about it.. I think it's mainly because the male gets the urge to do it and the female might not be knowing whats happening to her. This shouldnt happen in human beings. The female should know whats happening to her and the male should know how to be gentle on her. That's why sex education is important.
മൈത്രേയന്റെ speech 2019 മുതൽ കാണുന്നുണ്ട് ഞാൻ, ചില കാര്യങ്ങൾ ആള് പറയുമ്പോൾ ചിരിച്ചു പോകും, ഈ session ൽ good touch, bad touch നെ പറ്റി പറഞ്ഞപ്പോൾ വീണ്ടും ഞാൻ അത് ഓർത്ത്.
സംവരണത്തെ പറ്റി... ഇതിനെക്കാൾ മറ്റെങ്ങിനെ വിശദീകരിക്കാൻ.... 👍❤️
Arumai.Arumai.Arumai.Maithreyan.you.are.A.Jenious...
This is real Knowledge 💯 very logic.....
Excellent talk
Wow what a clarity on each word❤
Mytreyan thirike chodikkunna chodyangalk commence ulla aarkkum utharam parayavunnathe ullu...... Athupolum chodyam chodikkunna aalkku ariyillaaa.... Onnu sradhichal nannayirikkum......❤❤❤❤ Valare nalla program aanu avatharippikkunnath.... Good.. keep going...❤❤❤
Thanks for the sensible thoughts, maithreya❤
Thanks for the initiative, jbi❤❤🤝🏾🤝🏾🤝🏾💐💐💐💐
Maitreyan point of view is also correct 💯
👍❤️
മൈത്രേയൻ സാറിന്റെ, A one ഇന്റർവ്യൂ, കുറിക്കു കൊള്ളുന്നത്, എല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്, ഇന്ന് ജീവിച്ചിരിക്കുന്ന വ്യക്തികളിൽ അഗ്ര ഗണ്യൻ, മഹാൻ,മുഴുവൻ ജനത്തെയും അടിമകളാക്കുന്ന ഭരണകൂട വ്യവസ്ഥിതി.. ഇതിൽ നിന്നന്നാണോ മോചനം, എത്ര കണ്ടു കാത്തിരിക്കണം.... 😔 23:56
Very great thinking
I truly respect this person for their knowledge and perspective; their insights are always valuable. However, I feel that during this interview, there could have been more respect shown toward the interviewer. Teasing someone for asking valid and thoughtful questions seems unnecessary, especially when the goal of the interview is to share ideas and create awareness on an important topic. Not everyone has the same communication style, and I believe the interviewer did a great job with their questions. Constructive dialogue is key to meaningful discussions, and mutual respect enhances the message being conveyed.
Pullide Ella interviews kandal manasilakum.. Oru avataraka than demisexual anu so oru partner life il satisfied anu ennu paranjenu pulli kalip ayi.. Pashu polathe adima.. Kazhuta pole ulla pennu ennoke anu viliche.. Pulliyod viyojichal pulli verbally abuse cheyyum
21:10
Young age il hormones de oru roller coaster ride aayirikum.. control ittilenkil thread vitta kite pole aavum..
College n school pillerude kootta thallu kanditille…
Yeah.. Ath koodathe brain pre frontal cortex for rational decisions work akilla pilleril poornamayit
So teach mutual respect
സംവരണ ത്തെ എതിർക്കുന്നവർക്ക് ഇത് മനസ്സിലായാലും അവർ ഇതൊന്നും ഉൾക്കൊള്ളില്ലാ
👍🔥
20:50
My knowledge from FRIENDS tv series.
Condom is 97% effective. 😂
I would say our kids are our body’s extension.
The life began from a part of ourselves. We invest huge amount of time for their growth.
We feel pain if they get hurt.
RUclips il CAUGHT IN PROVIDENCE ennoru channel unde. USA il ulla oru state il nadakunna traffic violation case county proceeding kanikunna videos aane athil…
Avide ethra ethra single mom’s aane varunnathu… 2 or 3 kids aayitu life is struggle cheyyunnathu.. Judge gives some of the fine relaxation so that the mom could by food for the children.
USA ithra progressive aayitum avide ulla problems aarum purathu kanikunilla…
Vytila Fly over the thazhe njn oru divasam morning 9am kanda kaazhecha aane 3 kids barely wearing any clothes a pregnant lady an older women and a guy waking up from sleep and walking away.
Malayalikalide methods ettavum best method aanenu njan parayilla… but we don’t see malayalies in this situation.
Pulli USA yil kanchav legal anu so ivdem anuvadikanam ennu parayunna teama
മലയാളിയുടെ ഇടയിൽ കാണില്ല കാരണം രണ്ട് പേരെ പിരിയാൻ സമ്മതിക്കല്ലലോ
❤❤❤💯🔥🔥🔥
🔥🔥
❤
ഷൗക്കത്തിനെ കൊണ്ട് വരണം ബ്രോ, രണ്ടാളും ഒരേ ഗുരുവിന്റെ ശിഷ്യന്മാരാണെങ്കിലും രണ്ടാളും രണ്ടു വഴി നടക്കുന്ന മനുഷ്യരാണ്. ഷൗക്കത്തിന്റെ സ്നേഹം സമാധാനം അങ്ങനെ ഉള്ള സംഗതികളൊക്കെ നമ്മളെ സമാധാനിപ്പിക്കും. മൈത്രേയൻ അതി യുക്തി ആയത് കൊണ്ട് ഭയങ്കര dry ആണ് പക്ഷേ ആശയങ്ങൾ ഒക്കെ നല്ലതാ.
👌👌👌👌👍👍👍
❤❤❤❤❤❤❤❤❤❤❤❤❤
10:30 this is shit talk
Jaiby What's your take on this interview.
I Think both interviewer and interviewee need to consider attending sex education.
സത്യം
Angane parayarut.. Maitreyan paranjal ethirkan padilla😂
17:45 വിയോജിക്കുന്നു. അനാഥരായ കുഞ്ഞുങ്ങൾ പെരുകാതിരിക്കാൻ ആണ് വ്യഭിചാരം പാടില്ല എന്ന് പറയുന്നത്. എല്ലാവരും പരസ്പരം അങ്ങ് കഴപ്പ് തീർത്താൽ ഉത്തരവാദിത്വം ബോധം ഉള്ള സമൂഹം അല്ലാ ഉണ്ടാവുക. ഇല്ലാത്ത സമൂഹം ആയിരിക്കും.
Other than abstinence (not having sex), no birth control method is 100% effective (prevents pregnancy all the time). But some methods come close. For example, less than 1 in 100 women (less than 1%) who use implants or IUDs get pregnant.
വയറ്റിൽ ഉണ്ടായ ശേഷം അലയുന്നതും 100% healthy അല്ലാ. ഇത് കൊണ്ട് ഒക്കെ ആണ് morality relavent ആവുന്നത്.
As per science,
Other than abstinence (not having sex), no birth control method is 100% effective (prevents pregnancy all the time). But some methods come close. For example, less than 1 in 100 women (less than 1%) who use implants or IUDs get pregnant
രണ്ട് വ്യക്തികൾ ഒരു ബന്ധത്തിൽ ഏർപ്പെടുമ്പോൾ കരാർ ഉണ്ടാവണം എന്ന് ആണ് മതം പഠിപ്പിക്കുന്നത്. ഉത്തരവാദിത്വം (Accountability) valid ആവാൻ. അത് കൊണ്ട് ആണ് വ്യഭിചാരം തെറ്റ് ആവുന്നത്. അവിടെ അനീതി നടന്നാലും ചോദ്യം ചെയ്യാൻ scope ഇല്ലാ. അടിസ്ഥാനം ഇല്ലല്ലോ.
സാമൂഹിക ഉത്തരവാദിത്വത്തെ വ്യഭിചാരനിരോധനത്തിൽ മാത്രം ഒതുക്കിയതിൻ്റെ യുക്തി 😮
ലൈംഗികവിദ്യാഭ്യാസം എന്നത് എന്താണെന്ന് വ്യക്തമായി മൈത്രേയൻ പറഞ്ഞിട്ടും അതു മനസ്സിലാക്കാതെ വ്യഭിചാരത്തിൻറെ കാര്യം മാത്രം മനസ്സിലാക്കിയതും നന്നായി.
പരസ്പരബഹുമാനം എന്താണെന്ന് മനസിലാക്കുന്നവർക്ക് ഈ വിഷയത്തിൻ്റെ കാമ്പും കഴമ്പും മനസിലാകും.
@@jessysabu3546 വിയോജിപ്പ് ഉള്ളത് മാത്രം ഞാൻ ചുണ്ടി കാട്ടി, ബാക്കി ഉള്ള വിവരത്തിൽ ഒരു ശരി കേടും ഇല്ലാ. പിന്നെ എന്താണു അങ്ങയുടെ പ്രശ്നം. ചുമ്മാ അങ്ങ് ആലോചിച്ച് കാട് കയറാതെ focus in the topic. ചുമ്മാ അങ്ങ് emotional ആയി ആൾക്കാരെ confuse ആക്കാതെ.
നിങ്ങൾ പറഞ്ഞത് ശെരിയാണ്...സ്വാതന്ത്ര്യം ഉള്ള ഒരു രാജ്യത്തും ഒരാളെ മനസ്സിലാകാതെ അല്ല കല്യാണം കഴിക്കുന്നത്...ഇന്ത്യയിൽ ഉള്ളത് പോലെയുള്ള Selective Breeding ഇല്ലാതെ ഈ പറഞ്ഞത് Work ചെയ്യില്ല
അമ്പലത്തിൽ കയറുമ്പോൾ ഷർട്ട് ഊരണമെന്ന് പറയുന്നത് പൂണൂൽ ഉണ്ടോ എന്ന് നോക്കാനാണെന്ന നിരീക്ഷണം ശരിയാണെന്ന് തോന്നുന്നില്ല.
ശെരിയാണ്, വിശ്വകർമജർ പൂണൂൽ ധാരികൾ ആയിരുന്നു.
Sex is an instinct
It is not to be taught
Maithreyan must not talk about it
It is a waste of time
ഇദേഹം പറയുന്ന കാര്യങ്ങള് എല്ലാം ശരിയെന്ന വാദം ഇദേഹത്തിന് ഉണ്ട്,പിന്നെ സംവദിക്കാൻ ഇരിക്കുന്ന്ന ആളുകൾക്ക് ബഹുമാനം കൊടുക്കില്ല,മനുഷ്യൻ മൃഗങ്ങ്ങളെ പോലെ ആണ് എന്നാണ് ഇദ്ദേഹത്തിൻ്റെ വിചാരം,അതുകൊണ്ട് ധാർമിക ബോധം ഒന്നും വേണ്ട, മനുഷ്യ ബുദ്ധി കൂടിയ മൃഗമാണ്,അതുകൊണ്ടാണ് മനുഷ്യൻ ലോകം ഭരിക്കുന്നത്,പിന്നെ ഇദേഹം പറയുന്ന വാദം ലീഡേഴ്സ് ആവശ്യമില്ല അതൊക്കെ ശുദ്ധ മണ്ടത്തരം ആണ്,
നീയേതാടാ അഡ്രസ് ഇല്ലാത്തവനെ OMKV ........
മനുഷ്യനും മൃഗവും എന്നതൊക്കെ മതവിശ്വാസത്തിൽ നിന്ന് ഉണ്ടാകുന്ന ഡിവിഷൻ ആണ്...ധാർമികത വേണ്ട -ithonnum പുള്ളിമ്പറഞ്ഞിട്ടില്ല Strawman argument aanu
@alandonsaji6673 ഇദേഹം അങ്ങനെ പറഞ്ഞിട്ട് ഉണ്ട്,
@@user-to3nv9hc9q ധാർമികത വേണ്ട എന്ന് എപ്പോൾ ഏത് കാര്യത്തിലാണ് പറഞ്ഞത്...
@alandonsaji6673 ഇസ്ലാമിക പ്രവർത്തകൻ അബ്ദുൾ ബാസിൽ ആയി ഒരു സംവാദം ഉണ്ടായിരുന്നു അതിൽ പറയുന്നു ഉണ്ട്
Sex education should include in the syllabus.
I think! Sex education should be normalized without overemphasis. It is a natural aspect of human understanding, and all that's needed is to foster a supportive environment.
@SALMAN.M.S yes you said it
Jaiby bro mythreyanu shesham aareyanu konduvarunnathu
😆
ഇത് നന്ദിയില്ലാത്തവൻ അല്ലേ 😂😂😂
നന്ദി തന്നെപ്പോലുള്ള അടിമകളുടെ മൂല്യമാണ്.
@kvsreeji Everyone is slave to something unless you are super rich.... So be cool😌
@@mainchangayi626 അത് നിങ്ങളുടെ തോന്നലാണ്, കാരണം അതിസമ്പന്നരും ചില രാഷ്ട്രീയ നേതൃത്വങ്ങളുടെ അടിമകൾ തന്നെയാണ് അല്ലെങ്കിൽ തിരിച്ച്.
മൈത്രേയൻ അതിസമ്പന്നൻ അല്ല. എന്നിട്ടും അയാൾ ആരുടെയും അടിമയല്ലാത്തത് കൊണ്ട് തന്നെ നിങ്ങളുടെ വാദം പൊളിഞ്ഞു എന്നറിയുന്നു.
@@kvsreeji ഓക്കേ നന്ദികെട്ട മനുഷ്യാ 😌 അടിമയല്ലാത്ത മൈത്രേയൻ എല്ലാ മാസവും കൂടിക്കൊണ്ടിരിക്കുന്ന റീചാർജ് എമൗണ്ട് കൃത്യമായി അടക്കുന്നുണ്ടാവുമോ ആവോ... പുള്ളിക്ക് സ്മാർട്ട് ഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റുമോ ആവോ.... ഇത് പോലെ എന്തെല്ലാം കാര്യങ്ങൾ പുള്ളി ചെയ്യുന്നുണ്ടാകാം എന്ന് അറിയില്ല... എല്ലാരും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അടിമകൾ ആണ് സുഹൃത്തേ... ഈ മൈത്രേയൻ പറയുന്നതല്ലാതെ വേറെ ഒന്നും നമുക്ക് അയാളെ പറ്റി അറിയില്ല അയാൾ എന്തിനൊക്കെ അടിമ ആണെന്ന് അയാൾക്ക് മാത്രമേ അറിയൂ... ഇനി നിങ്ങൾ മൈത്രേയന്റെ ഫേക്ക് അക്കൗണ്ട് വല്ലോം ആണോ... ഇത്ര ഉറപ്പിച്ചു പറയാൻ...
@@kvsreejiനന്ദി എന്നത് മൃഗത്തിന് പോലും ഉണ്ട്,അതൊന്നും അടിമത്തം അല്ല,അതൊക്കെ മനുഷ്യന് വേണ്ട കാര്യം ആണ്,
Ponoolum anthavisuasam.
Wrong anenu padipichathil ninum undaya oru question analo munborikal oru interviewer Mohanlalinodu 3000 ladies ayitu relation undo enu chothichathu. Athinu parihasa roopena kodutha reply innum maha paapam pole paranu adhehathinu against use cheyunathum. Purushante ahankaram enula reethiyil polum athine kanunvar innum undayekam
പിന്നെ ഈ ലൈംഗികത തന്നെ തെറ്റാണ് എന്ന് വിചാരിക്കുന്ന ഒരു സ്ഥലത്ത് നിന്ന് വേറെ വല്ലതും പ്രതേക്ഷിക്കണോ...പണ്ടത്തെ രാജാക്കാകാൻ മാർക്ക് 1000 കണകിന്ന് ഭാര്യമാർ തന്നെ ഉണ്ടായിരുന്നു...ഒരു 100 വർഷം മുമ്പ് കേരളത്തിലെ വിവാഹരീതി ഒന്ന് വായിച്ചാൽ മതി 😂
I wish if i were the interviewer!
There is something called getting into animal sex or wild sex. Its because of the wild way animal do sex. We people cant normalise that kinda sex.,sex education is important because of this behaviour. I dont want my partner to try those kinda sex on me as im not a person who enjoys that. And yes, living beings get into sex without knowledge about it.. I think it's mainly because the male gets the urge to do it and the female might not be knowing whats happening to her. This shouldnt happen in human beings. The female should know whats happening to her and the male should know how to be gentle on her. That's why sex education is important.
So he used the word mutual respect
@ to have that mutual respect, education is needed
Wild animal sex..?
@@alandonsaji6673 എന്താണാവോ മനസ്സിലാക്കേണ്ടത്?
@@harsha.092 Animal Sx Wild Sx..?
മൈത്രെയൻ പറയുന്ന എല്ലാ കാര്യങ്ങളിലും യോജിക്കാൻ കഴിയില്ല പക്ഷെ അയാൾ പറയുന്നത് കേട്ടിരിക്കാൻ രസം ആണ്