താങ്കൾ ഇപ്പോൾ ചെയ്യുന്നതാണ് ഒഴുക്കിനെതിരെ നീന്തൽ. സോഷ്യൽ മീഡിയിൽ ബഹു ഭൂരിപക്ഷം പേരും രാഹുലിൻ്റെ തെറ്റിദ്ധാരണയിൽ പെട്ട് തെറ്റുകൾ വിളിച്ച് പറയുമ്പോൾ സത്യം വിളിച്ച് പറയാൻ താങ്കൾ കാണിച്ച ധൈര്യം അഭിനന്ദനാർഹം ആണ്.❤❤❤
@@shamzvlogz1622 ഒരേ തരത്തിൽ ചിന്തിക്കുന്നവർ എപ്പോഴും ഒന്നിച്ചല്ലേ നിൽക്കുകയുള്ളു അതിൽ ഒരു അതിശയവും വേണ്ട. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പുറമെ മാന്യനായി അഭിനയിച്ചു നടക്കുന്നവരുടെ മനസ്സിൽ ഉള്ളത് പുറത്തോട്ട് ചാടുന്നത്.
Dear Bro, really proud to see youngsters like you using these platforms for such great initiative. Full support ❤❤. Rahul Eashwar is a person where all his thoughts deserve to be in garbage.
നിർഭയ കേസ് വന്നപ്പോഴും ആ പെൺകുട്ടി എന്തിനു രാത്രി ബസ്സിൽ പോയി എന്ന് ചോദിച്ച ആളുകളുടെ ഓർമ്മിപ്പിക്കുന്ന തരം കമന്റുകൾ ആണ് എല്ലാ വീഡിയോയുടെ താഴെയും. ഇവിടെ ഹണി റോസ് അങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് ബോബിക്ക് അങ്ങനെ പറയാമല്ലോ എന്ന ഒരു തരം ന്യായ വാദം.. ആ അവസ്ഥ ഉണ്ടാക്കിയത് രാഹുൽ ആണ്.. ഇത് എനിക്കും വിമർശ്ശിക്കാൻ അവകാശമുണ്ടെന്ന അത്ര നിഷ്കളങ്കമായ വാദമായി കാണാൻ കഴിയില്ല.
Bro, നിങ്ങൾ എങ്കിലും പറഞ്ഞതിൽ വലിയ സന്തോഷം, രാഹുൽ ചെയ്ത ഒരു തെറ്റു വ്യക്തമായ ഒരു victim blaming ആണ്. ഇതു കാരണം ആ ഒരു ക്രൈമിനെതിരെ ഇര കൊടുത്ത പരാതിയുടെ ഗൌരവം കുറയ്ക്കുകയും ആളുകളെ ഇരയ്ക്കെതിരായി തിരിയാൻ സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്, ഇതു ഏറ്റു പിടിച്ചു പ്രതിയുടെ PR team കൂടി മുന്നോട്ടു വരുമ്പോൾ പരാതി കൊടുത്ത വ്യക്തിയെ കൂടുതൽ മാനസ്സിക സംഘർഷത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇനി ഒരാൾക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ അവർക്കു പോലും മുന്നോട്ടു വന്നു പ്രതികരിക്കാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകും..
Wearing an outfit of her choice, is Honey Rose's personal choice and freedom. But what Bobbi Chemmannur does is harming another person passing lewd remarks and double meaning comments. But no matter how many others try, the majority don't understand the difference. People have not learnt to understand and respect personal space and personal freedom in Kerala. No matter how much educated they are, loka vivaram illa
Choice yes but that doesn't mean no one can criticize... that is THEIR choice.... yes choice means it's not illegal.... but there are other questions moral, ethical etc not just legality
@nishavasudevan - നിങ്ങൾ ഈ ലോകവിവരം കൊണ്ട് ഉദ്ദേശിച്ചത് ഏത് രാജ്യത്തിൻ്റെ കാര്യമാണ്. അമേരിക്ക ആണെങ്കിൽ കുടുംബ ബന്ധത്തിൻറെ കാര്യത്തിൽ വട്ടപ്പൂജ്യമാണ്. ഒരു മനുഷ്യനോടും ബഹുമാനമില്ലാത്ത ഒരു നാട്. അവിടെ ജോലിയോടുള്ള കമ്മിറ്റി മെൻറ്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, പക്ഷേ കൾച്ചർ വെറും കൂതറയാണ് പ്രത്യേകിച്ച് സെക്സ് കാര്യത്തിൽ. അത് അവിടെയുള്ള ബോധമുള്ളവർ തന്നെ സമ്മതിക്കും. ആർക്കും ആരോടും ഒരു മാനസിക ബന്ധവും ഇല്ലാത്ത ഒരു നാട് ബഹുഭൂരിപക്ഷം പേർക്ക്. ജെൻഡർ എത്ര എണ്ണം ഉണ്ടെന്നുപോലും കൺഫ്യൂഷനാണ് അവിടെ. Facebook കണക്കനുസരിച്ച് 73 ആൻഡ് കൗണ്ടിങ്. ഇതാണോ ലോകവിവരം ഉള്ള നാട്? അവിടെ കൂടുതലും മെൻറൽ ഹെൽത്ത് ഡിസോഡർ ആൻഡ് ഡിപ്രഷൻ ആണ് ഒരാൾക്കും ഒരാളോട് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ട്. ആത്മഹത്യ ഉള്ളവർ ഉണ്ട്. വളരെ ചുരുക്കം. അമേരിക്ക അല്ലാതെ വെസ്റ്റേൺ രാജ്യങ്ങളിൽ ഏതാണ്ട് ഇതൊക്കെ തന്നെ. ഇംഗ്ലണ്ടിലെ ലോകം വിവരം കൂടിയിട്ട്, നഗ്നമായി പ്രവർത്തിക്കുന്ന ഒരു റസ്റ്റോറൻറ് ആരംഭിച്ചു. എന്നിട്ട്, ബോധം വന്നപ്പോൾ നിങ്ങൾ അനുകൂലിക്കുന്ന ലോക വിവരം നഷ്ടപ്പെട്ടു. കമ്പനി പൂട്ടി. അതുകൊണ്ട് ഒരു കുടുംബ പശ്ചാത്തലത്തിൽ, കുടുംബത്തിന് (അതായത് സ്വന്തം ഭർത്താവ് ഭാര്യയും മക്കളും) മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്ന ഒരു നാട് എന്ന നിലയിൽ, കുടുംബം താത്പര്യമില്ലാത്തവർക്ക് വസ്ത്രത്തിലെ കാര്യത്തിൽ ലോകവിവരം വേണമെന്ന് തോന്നും. പക്ഷേ അത് നിയമം അനുവദിക്കുന്ന രീതിയിൽ തന്നെ വളരെ മാന്യമായി തന്നെ എതിർക്കും.
Underrated channel.. ! News kanunathilm ethrayo time labham nd content clarity.. also no spoon feeding but encouraging thoughts nd discussion..ithalle ee lokam agrahikunna freedom and respect to diversity. oru nalla % unbiased aaya aalkare ivide comment box il kanumbo santhosham .. These are the ppl who give us HOPE..! Beyond negativity nd hatred good content channels namude language il inim valarate.. ❤❤
3:42 വസ്ത്രധാരണം അല്ല ഇവിടത്തെ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് ഇവിടത്തെ പ്രശ്നം ആ വ്യക്തി വളരെ മോശമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത് അതും പൊതുവേദിയിൽ വെച്ച് പല ഇൻറർവ്യൂസിലും അറപ്പ് വരുന്ന രീതിയിലുള്ള സംസാരം പറഞ്ഞിട്ടുണ്ട് ഈ വ്യക്തി ജയിലിൽ പോണം ഇങ്ങനെ ഒരു വ്യക്തി സമൂഹത്തിന് വളരെ ആപത്താണ് പ്രതിയല്ല പ്രശ്നം ഇരയാണ് ഇവിടത്തെ പ്രശ്നം എന്ന് വരുത്തി തീർക്കുന്നവരും സമൂഹത്തിന് ആപത്താണ്
@kevinsam9278 ayal chindikane paranjullu..paksham cherunnath evide ayalm chindikanm manasilakiyathine punarparisodikanm patumbo anu silayugamanushyan adhunikamanushyanayath. Without thinking man is also an animal..!!
Like most of the comments in this video, me too feel relieved to watch this.. Every other videos and comment sections are absolutely triggering, disappointing and fristrating.. More power to you man.. Keep goin❤
Rahul... ഭയങ്കര ബാലൻസിങ് ആണ്...😄 "ഒരു വരികൂടെ പറഞ്ഞു നിർത്താം..ഞാൻ അവരോട് യോജിക്കുന്നു.. പക്ഷെ അതെ സമയം തന്നെ ഞാൻ അവരെ എതിർക്കുന്നു. അവരോടു വല്യ ബഹുമാനം ആണ് പക്ഷെ അവരുടെ ചെയ്തികൾ ശെരിയല്ല... 😜... ഇതാണ്.. ലൈൻ
@@sreekutty.സ്ത്രീകൾക്ക് ഉണ്ടാകുന്ന അതിക്രമണത്തിന് ഒരു വലിയ പങ്കും അവരുടെ വസ്ത്രധാരണ കൊണ്ടാണ്. See ആണുങ്ങൾക്ക് കാഴ്ച്ചയിലൂടെയാണ് ലൈംഗികത ഉണ്ടാകുന്നത്. ഒരു പെണ്ണിന് എന്ത് വസ്ത്രം ധരിക്കുന്നത് അവരുടെ സ്വാതന്ത്രമാണ്. സ്ത്രീകളുടെ വസ്ത്രധാരണ പുരുഷൻ്റെ കാമ രീതിയെ ഉയർത്തും അത് സ്ത്രീകളായ നിങ്ങൾ ഓർക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ രാഹുൽ വിമർശിക്കുന്നത് ഹണിറോസിനെ അല്ല ഹണിറോസിൻ്റെ വസ്ത്രധാരണത്തെയാണ്. സ്കൂളിലും കോളേജിലും പഠിക്കുന്നുന്ന വിദ്യാർ നികൾക്ക് എന്ത് മെസ്സേജാണ് ഹണിറോസ് നൽകുന്നത്.
Rahul ഈശ്വർനെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്ന വലിയൊരു സമൂഹം ആണ് ഇവിടെ ഉള്ളത്. വാക്സാമാർദ്യം കൊണ്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള ഒരാളാണ് അയാൾ. അദ്ദേഹത്തെ 10000 കണക്കിന് ആളുകൾ സപ്പോർട്ട് ചെയ്താലും അതിൽ അത്ഭുതപെടാനില്ല. കുളത്തിലെ തവളകൾ ആണ്
ഭാഗ്യം നിങ്ങള് journalist ജോലി തെരഞ്ഞെടുക്കാത്തത്. നിലപാടുകളെ വിലക്കെടുക്കുന്ന നാട്ടിൽ ഇങ്ങനെ ഒറ്റക്ക് നിന്ന് പൊരുതുക മാത്രമാണ് സ്വന്തം മനസ്സാക്ഷിക്ക് മുൻപിൽ എങ്കിലും നീതിമാനായിരിക്കാൻ ഉള്ള ഏക വഴി. ❤❤ നന്ദി 🙏
aah.. ath pole court dowery system illegal aakkille.. ennitt ippozhum plain sightil ath nadakkunnundallo.. just because court rules that the color of sky is violet doesn't mean it actually is violet.
@kevinsam9278 give a complaint there will be action against dowry if you directly enquire . Also, Court will not say sky is violet or blue it Sky has no colour basically it is scattering of light if there is no light it is dark like night time Guys pls open your eyes this is india 🇮🇳
Rahul Easwar acts as his ability to learn, re-learn and unlearn. He seems to be close minded. But its very dangerous because he got many people on his side throwing stones at Honey Rose. I feel pity on him but i m scared how people are just agreeing with what he said.
ഇവനെ പോലെ ഉള്ള ചിലര്‍ ഇപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇത്തരം ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും അതിലൂടെ ആളുകളെ മാനസിക സമ്മര്‍ദ്ദം ചെലുത്തി നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. ഇയാളെ ഒക്കെ പിന്താങ്ങുന്ന ഒരു വലിയ സമൂഹം വെളിയില്‍ ഉണ്ട് ഇപ്പോഴും എന്നത് പേടി ഉണ്ടാക്കുന്നു എങ്കിലും താങ്കളെ പോലെ ഉള്ള ആളുകള്‍ പ്രതീക്ഷ നല്‍കുന്നു. നാടുവിട്ട് പ്രവാസം നയിക്കുന്ന എന്നെപോലെ ഉള്ള ആളുകള്‍ക്ക് ഇതൊരു പ്രതീക്ഷ ആണ്. Thanks for doing this video. ❤
ഈ രാഹുൽ ഈശ്വർ തന്നെ അല്ലെ അമ്പലത്തിൽ ഷർട്ട് ഇട്ടു കയറരുത് എന്ന് പറയുന്നത് . അമ്പലം പോലെ ഉള്ള ഒരു സ്ഥലത്ത് ഷർട്ട് ഇടാതെ ഉള്ള ശരീര പ്രദർശനം ശരിയാണോ. അപ്പോള് മാന്യതയുടെ problem ille🤔🤔
വസ്ത്ര കൊണ്ടു് ഒരാളെ വിലായിരുതരുത് എന്ന് വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് വായ തുറന്നാൽ ഭാരത സംസ്കാരം തന്ത വൈബ് ശർദ്ദിക്കുന്ന രാഹുൽ ഇതൊന്നു കേട്ടിട്ടില്ലേ. ഇവൻ്റെ ഫാൻസിനെ ശരിക്കും നമിക്കുന്നു.
ഇവിടെ അവരുടെ ഡ്രസ്സ് ആണോ പ്രശ്നം അതോ അയ്യാൾ ഡബിൾ മീനിങ് പറയുന്നതാണോ പ്രശ്നം, കേസ് ഡബിൾ മീനിങ് സംസാരിച്ചു എന്നതിനല്ലേ അത് അയ്യാളുടെ എല്ലാ ഇന്റർവ്യൂ വിലും അയ്യാൾ ഡ്രസ്സ് നേരെ ഇടുന്ന സ്ത്രീ ആയാലും അല്ലാതെ ഉള്ള വരോടും ഇങ്ങനെ ആണ് സംസാരിക്കുന്നതു 🙏
വസ്ത്രത്തിന്റെ ലക്ഷ്മണ രേഖ പറയാൻ രാഹുലിനോട് ചോദിക്കു.. Sleeveless tops, knee length skirts and transparent saree ധരിച്ച mrs. Rahul eeswar nte public photos available ആണ്... അപ്പോ social audit അയാൾ കുടുംബത്തിൽ തുടങ്ങട്ടെ..
രാഹുൽ പറയുന്ന reasonable restriction പൊതുജനം അല്ല implement ചെയ്യേണ്ടത്. അത് state നിർവചിക്കുന്നതാണ്. ഒരു അഡ്വക്കേറ്റ് ആയ രാഹുലിന് അത് അറിയില്ലേ. പരമകഷ്ടം. രാഹുലിന് ഹണിയുടെ വസ്ത്രധാരണം constitutional morality ക്കു എതിരാണെന്നു തോന്നുന്നെങ്കിൽ അയാൾക്ക് നിയമം അനുസരിച്ചു പരാതി നൽകാമല്ലോ. അല്ലാതെ അവരെ വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യമില്ല. അവർ അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. അത് സഹിക്കാൻ കഴിയാത്തത് രാഹുലിനെപ്പോലെയുള്ളവരുടെ മാനസികാവസ്ഥ അങ്ങനെയായത് കൊണ്ടാണ്
ഹണി റോസ് 2.0 വരുന്നത് 2022, ജൂലൈയിൽ ആണ്. അതുവരെ ഫീൽഡ് ഔട്ട് ആയ ആരും ശ്രദ്ധിക്കാത്ത ഒരു നടി ആയിരുന്നു. അവരുടെ ഇൻസ്റ്റ കണ്ടാൽ ഒരു സാധാരണ നടിയുടെ പോലെ ഫോട്ടോഷൂട്ട്… പക്ഷേ 2022 ജൂലൈ ലുലു മാളിൽ ഇറുകിയ പാന്റും ഇട്ട് വന്ന ഹണി പിന്നീട് തരംഗം ആകുന്നു… ഇൻസ്റ്റഗ്രാമിലും ഹണിയുടെ 95% പടങ്ങളും തിരിഞ്ഞു നിൽക്കുന്നതോ ചരിഞ്ഞു നിൽക്കുന്നതോ ആകുന്നു.. 3 വർഷത്തിൽ 2 പടം മാത്രം ചെയ്ത ഹണി, മുൻനിര നായികമാരെക്കാൾ കൂടുതൽ പണം മേടിച്ചു ഉത്ഘാടനത്തിന് പോകുന്നു… ഹണിയുടെ സോഫ്റ്റ് പോൺ ഷോ കാണാൻ ആളുകൾ ഇടിച്ചു കയറുന്നു.. ഹണിയും തിരിഞ്ഞു നിന്ന് മാക്സിമം കാഴ്ചസൗകര്യം ഒരുക്കുന്ന (honey rose inauguration എന്ന് സെർച്ച് ചെയ്താൽ മനസ്സിലാകും).
Fashion statement എന്നൊരു സംഭവം ഉണ്ട്. അതു ബോധം ഉള്ളവർക്കേ മനസിലാകുകയുള്ളു. . അപ്പോൾ ഹണി റോസ് ഫേമസ് ആയതാണല്ലേ താങ്കളുടെ പ്രശ്നം. .. ഫേമസ് ആയ എല്ലാ ആളുകളോടും ഈ അസൂയ ഉണ്ടോ?
@@harsha.092ആ ഫേഷൻ സ്റ്റൈയിറ്റ് മൻ്റ് ഇവിടെ വേണ്ട . കാരണം വിദ്യാർതികൾ ഹണിറോസിൻ്റെ വസ്ത്ര ധാരണത്തെ മാത്യകയാക്കി ജീവിച്ചാൽ ഇവിടെ rape കൂടത്തൊള്ളു. ഇവിടെ ഉള്ള ഒരു വിരോധാഭാസം ഞാൻ പറഞ്ഞു തരാം സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അതില്ലാതെ ബിക്കിനി ഇട്ടോണ്ട് നടക്കാനും പറയുന്നു കാമവെറിയൻമായ പുരുഷൻമാർ അവിടേക്ക് നോക്കാനും പാടില്ല. ഓർക്കുക പുരുഷൻ്റെ വികാരം നിലകൊള്ളുന്നത് കാഴ്ചയിലുടെയാണ്. അതുകൊണ്ട് മാന്യമായി വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങിയാൽ ആരും ഒന്നും പറയില്ല
I really feel sad about this mentality of people. Mr rahul nte ella vedioslum ingane paid comments ittu support cheyyunna aalkare kaanumbo shame on the people. Very sad to see people trying to deviate this and putting all the blame to the victim . When will this society change? Its 2025😢 a sad reality
I being a woman does not like Honey Rose's dresing sense. What Rahul is saying correct. I agree with him. Both Boche as well as Honey Rose is wrong. That is what Rahul is also saying. Women have their freedom to wear the dress of their choice. But having said that no woman wears a bikini in the public. Honey Rose's dress is either too tight or worse especially when she comes to the public especially when she knows so many men come to see her for a particular reason not out of pure love or respect
What Rahul says is not correct, he has no right to say to social audit someone for her dress sense or to tell someone how to dress in a public place, I don't know where he got his legal degree, it's basic common sense.
@jbi. ഈ രാഹുൽ കുത്തി ഇരുന്നു അവനെ സപ്പോർട്ട് ചെയ്യുന്ന കമന്റ്സ് എണ്ണി എടുക്കുന്നുണ്ടെന്നു തോന്നുന്നു... ഓരോ ചർച്ച കഴിയുന്തോറും വീര്യം കൂടുന്നു 😢. കഷ്ടം തോന്നുന്നു
ഈ ഈശ്വരന് ഒരു അജണ്ട ഉണ്ട് ; അവന്റെ ചാനൽ സബ്സ്ക്രൈബേഴ്സും , അവനു ലൈക് ചെയ്യുന്നവരും അവൻ പറയുന്ന കോമാളിത്തത്തെ സപ്പോർട് ചെയ്യുന്ന്നവരും ആരാണെന്നു അവനുമറിയാം; നമുക്കുമറിയാം ; അവരെ കൂടെ നിർത്തുക ; പിന്നെ ദിലീപിനെപ്പോലെയും ബൊചെയെ പോലെയുള്ളവർക്ക് വേണ്ടി കുരച്ചാൽ കിട്ടുന്ന ലാഭവും അവനറിയാം .
ഞങ്ങൾക്ക് സ്ത്രീയെന്നോ പുരുഷന്മാരെന്നോ ഒന്നും ഇല്ല, human beings ഉം അവരുടെ സ്വാതന്ത്രവും മാത്രമേ ഉള്ളു. നിങ്ങൾ എന്തിനു ഈ നഗ്നതയെ കുറിച്ച് ചിന്ദിക്കുന്നു?
@@harsha.092മാന്യമായി വസ്ത്രം ധരിച്ച് ജീവിച്ചാൽ ആർക്കും ഒരു കുറ്റപ്പെടുത്തലോ മറ്റോ കേൾക്കണ്ടി വരില്ല . ഒന്നുമല്ലങ്കിൽ ചെറിയ കുട്ടികൾ ജീവിക്കുന്ന നാട് അല്ലെ നമ്മുടെത് അതെങ്കിലും ഈ ലിബറലിനെ സ്വപ്നം കാണുന്നവർ ചിന്തിക്കണ്ടേ
Rahul നീധിയുടെ കൂടെ,( ഇതിനർത്ഥം boache യുടെ കൂടെ ആണന്നല്ല,)എന്ത്കൊണ്ട് boacha യെ മാത്രം case file ചെയ്ത് വലിയ criminal നെ പോയി പിടിക്കുംപോലെ ചെയ്തത് അത് എന്ത് കൊണ്ട് pc george ൽ കണ്ടില്ല, അത്കൊണ്ട് ഇതിലല്ലാം എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്. ഒരു സ്ത്രീ ഒരു പരാതിയുമായി ചെന്നാൽ അതിനെ കണ്ണുംപൂട്ടി case file ചെയ്ത് ഒന്നും നോക്കാതെ കോടതി വിധിക്ക് മുന്പേ അവനെ ക്രിമിനൽ എന്ന് വിളിക്കുന്നു, അതിന് ആരാണ് അധികാരം തന്നത്, nivin poali യുടെ case എന്തെ സംഭവിച്ചത് അത് ഈ സമൂഹം കണ്ടതല്ലേ ഹേമ കമ്മിറ്റിയിലെ ഓരോ വ്യക്തികൾക്കും എന്താ സംഭവിച്ചത്.എന്നിട്ട് ന്യായവുമായിട്ട് വന്നേക്കുന്നു, ഇത് നാളെ നമ്മളെ പേരിലും വ്യാജമായ case കൾ വരും അന്ന് നമ്മളെയും കോടതി വിധിക്ക് മുൻപേ criminal ആക്കി സമൂഹത്തിന് മുൻപിൽ അപമാനിതാനക്കും അന്നും നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടാവണമെങ്കിൽ ഇത്തരത്തിലുള്ള അനീധി ഇല്ലാതാക്കണം, എല്ലാ എങ്കിൽ വരുന്നിടത്തു വച്ച് അനുഭവിക്കാം. Rahul👍👍👍👍
രാഹുല്‍ ഈശ്വർ മണ്ടനൊന്നുമല്ല. അയാൾ മനപ്പൂര്‍വ്വം അറ്റൻഷൻ സീക്കിങ്ങിന് വേണ്ടിയും ധനസമ്പാദനത്തിന് വേണ്ടിയും ഓരോ പക്ഷം പിടിക്കുന്നതാണ്. കുറച്ച് കാശ് കൊടുത്തിട്ട് നമ്മൾ ജീവിക്കുന്നത് സൂര്യനിലാണ് എന്ന് ഒരു ചർച്ചയിൽ വാദിക്കാൻ പറഞ്ഞാല്‍ അയാൾ എത്ര മണിക്കൂര്‍ വേണമെങ്കിലും ആ വിഷയത്തെ കുറിച്ച് വായിട്ടലക്കും.
വസ്ത്രസ്വാതന്ത്ര്യം എന്നും പറഞ്ഞു പലതും നാട്ടുകാർക്ക് കാണിച്ച് പൈസ ഉണ്ടാക്കുന്ന ഹണി എന്ത് മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്. ഇവരെയും, രശ്മി നായരേയും ഒക്കെ normalise ചെയ്യുന്നതും, പബ്ലിക് visibility ഉണ്ടാക്കികൊടുക്കുന്നതും, വളർന്നു വരുന്ന പെൺകുട്ടികൾക്ക് കഷ്ടപ്പെട്ട് ഒരു ജോലി നേടുന്നതിനേക്കാൾ നല്ലത് ശരീര പ്രദർശനം കൊണ്ടു ഉണ്ടാവുന്ന easy money and fame ആണ് എന്ന ഒരു മെസ്സേജ് ആയിരിക്കും നൽകുക...
അവർ അവരുടെ ജീവിതം ജീവിക്കുന്നു. എല്ലാവരും സമൂഹത്തിന് മെസ്സേജ് കൊടുക്കാനല്ലല്ലോ ജീവിക്കുന്നത്😂😂.വളർന്നു വരുന്ന പെൺകുട്ടികൾ അവരുടെ ജീവിതം സ്വയം തിരഞ്ഞെടുത്തോളും
കമന്റ് ഇട്ട പുള്ളി പുറത്തോട്ടു ഇറങ്ങറില്ല എന്ന് തോനുന്നു ഇപ്പൊ കോളേജ് ഒക്കെ പോയീ നോക്ക് ഡ്രസ്സ് രീതി എങ്ങനെ എന്ന് അതൊക്കെ ഒരു ഹണി റോസ് നെ കണ്ടിട്ട് തുടങ്ങിയതാണോ എന്ന് 24 hours സോഷ്യൽ മീഡിയ കുത്തിയിരിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ന്യൂസ് ഒക്കെ എപ്പോഴും കാണേണ്ടിവരുന്നത് കണ്ടു കണ്ടു ഫസ്ട്രേഷൻ അടിക്കുന്നവരാണെന്നു തോനുന്നു കമന്റ് ഇടുന്നത് അവരെന്തായാലും ഇനിയും shop ഓപ്പണിങ് പോകും ഡ്രസ്സ് ഇതേ ആയിരിക്കും നല്ലതു മീഡിയ ഉപയോഗം വല്ല പ്രയോചനം ഉള്ളത് കാണുക എന്നുള്ളതാണ്
@@BlueLilly-h3iനല്ല മെസ്സേജ് കൊടുത്തില്ലേലും, മോശം മെസ്സേജ് കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കലോ.. വളർന്നു വരുന്ന മോൾ ശരീരം വിറ്റ് ജീവിക്കരുതെന്ന് ഒരു അച്ഛൻ ആലോചിച്ചു പോയി.. ഒരാളുടെ character develop ആവുന്നത് വീട്ടിൽ നിന്നും മാത്രമല്ലല്ലോ. സ്കൂൾ കോളേജ് വായിക്കുന്ന പുസ്തകം, സിനിമ, സോഷ്യൽ മീഡിയ എല്ലാം അതിനെ സ്വാധീനിക്കും.
വലിയ സെലിബ്രിറ്റികൾ ക്രിമിനൽ കുറ്റം ചെയ്ത് പിടിക്കപ്പെട്ടാൽ പിന്നെ രാഹുലിനെ വിലക്കെടുത്ത് ചാനലായ ചാനൽ തോറും ചെന്ന് ആ ക്രിമിനലിനെ സപ്പോർട്ട് ചെയ്തും വെളുപ്പിച്ചും സാധാരണ ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പടർത്തി വിടും. അയാൾ ഒരു വക്കീൽ ആയത് കാരണം ചില പോയിൻ്റുകൾ നിരത്തി ജനങ്ങളെ അയാടെ പക്ഷത്താക്കും,ആ കുറ്റത്തിൻ്റെ സിരിയസ്നെസ്സ് നിസാരവൽകരിക്കും. രാഹുലിനെ വലിയ വില കൊടുത്താണ് ഈ ക്രിമിനൽസിൻ്റെ ആളുകൾ വാങ്ങുന്നത്.
താങ്കളെപ്പോലുള്ളവർ കൂടി ഇവിടെയുള്ളതാണ് ഏക ആശ്വാസം❤
താങ്കൾ ഇപ്പോൾ ചെയ്യുന്നതാണ് ഒഴുക്കിനെതിരെ നീന്തൽ. സോഷ്യൽ മീഡിയിൽ ബഹു ഭൂരിപക്ഷം പേരും രാഹുലിൻ്റെ തെറ്റിദ്ധാരണയിൽ പെട്ട് തെറ്റുകൾ വിളിച്ച് പറയുമ്പോൾ സത്യം വിളിച്ച് പറയാൻ താങ്കൾ കാണിച്ച ധൈര്യം അഭിനന്ദനാർഹം ആണ്.❤❤❤
ഈ 2025 ലും ഒരാളുടെ വസ്ത്രത്തെ കുറിച് ചർച്ച ചെയ്യേണ്ടി വരുന്ന ഒരവസ്ഥ 😓
@@aswathychandran4158 അതാണ് അസഹനീയം.....
ചേട്ടാ നിങ്ങളുടെ viedeos കാണുമ്പോൾ ആണ് ഒരു സമാധാനം കിട്ടുന്നത്. രാഹുൽ ഈശ്വരന്മാരെപോലുള്ളവരുടെ ഒക്കെ ഇടയിൽ നമ്മൾ വല്ലാതെ ശ്വാസം മുട്ടുവാണ്.
അദ്ദേഹതെക്കാൾ, അയാളെ സപ്പോർട്ട് ചെയ്യുന്നവരുടെ എണ്ണം കാണുമ്പോഴാണ് സങ്കടം 🤦♂️
yaya.. canadayil pokkude
@@kevinsam9278 യായ re yu in canada now?
👍👍👍
@@shamzvlogz1622 ഒരേ തരത്തിൽ ചിന്തിക്കുന്നവർ എപ്പോഴും ഒന്നിച്ചല്ലേ നിൽക്കുകയുള്ളു അതിൽ ഒരു അതിശയവും വേണ്ട. ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ പുറമെ മാന്യനായി അഭിനയിച്ചു നടക്കുന്നവരുടെ മനസ്സിൽ ഉള്ളത് പുറത്തോട്ട് ചാടുന്നത്.
ഈ രാഹുൽ ൻ്റെ മറുപക്ഷത്ത് എപ്പോഴും ന്യായം ഉണ്ടാവും.
😂
രാഹുൽ ഈശ്വറിനെ പോലുള്ള വൃത്തിട്ടവർ ആണോ പുരുഷന്മാർ എല്ലാവരും എന്ന് ചിന്തിച്ചു പോയി.നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ സമാധാനമായി
നാട്ടിൽ വലിയ ഒരു അനീതി ഉണ്ടായാൽ അതിനു 2 വശം പറയാൻ ആളുകൾ ഉണ്ടാവും.. ഒന്ന് നീതിക്കൊപ്പം നിൽക്കുന്നവരും മറു വശത്ത് രാഹുൽ ഈശ്വറും..🥳
Yes, Rahul evidano athinte opposit pidichal mathi.. Athayirikkum neethiyude paksham ennu kannumpooti parayam.
Dear Bro, really proud to see youngsters like you using these platforms for such great initiative. Full support ❤❤. Rahul Eashwar is a person where all his thoughts deserve to be in garbage.
നിർഭയ കേസ് വന്നപ്പോഴും ആ പെൺകുട്ടി എന്തിനു രാത്രി ബസ്സിൽ പോയി എന്ന് ചോദിച്ച ആളുകളുടെ ഓർമ്മിപ്പിക്കുന്ന തരം കമന്റുകൾ ആണ് എല്ലാ വീഡിയോയുടെ താഴെയും. ഇവിടെ ഹണി റോസ് അങ്ങനെ വസ്ത്രം ധരിച്ചുകൊണ്ട് ബോബിക്ക് അങ്ങനെ പറയാമല്ലോ എന്ന ഒരു തരം ന്യായ വാദം.. ആ അവസ്ഥ ഉണ്ടാക്കിയത് രാഹുൽ ആണ്.. ഇത് എനിക്കും വിമർശ്ശിക്കാൻ അവകാശമുണ്ടെന്ന അത്ര നിഷ്കളങ്കമായ വാദമായി കാണാൻ കഴിയില്ല.
Bro, നിങ്ങൾ എങ്കിലും പറഞ്ഞതിൽ വലിയ സന്തോഷം, രാഹുൽ ചെയ്ത ഒരു തെറ്റു വ്യക്തമായ ഒരു victim blaming ആണ്. ഇതു കാരണം ആ ഒരു ക്രൈമിനെതിരെ ഇര കൊടുത്ത പരാതിയുടെ ഗൌരവം കുറയ്ക്കുകയും ആളുകളെ ഇരയ്ക്കെതിരായി തിരിയാൻ സാഹചര്യം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്, ഇതു ഏറ്റു പിടിച്ചു പ്രതിയുടെ PR team കൂടി മുന്നോട്ടു വരുമ്പോൾ പരാതി കൊടുത്ത വ്യക്തിയെ കൂടുതൽ മാനസ്സിക സംഘർഷത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇനി ഒരാൾക്കു ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ അവർക്കു പോലും മുന്നോട്ടു വന്നു പ്രതികരിക്കാൻ കഴിയാത്ത ഒരു അവസ്ഥയുണ്ടാകും..
Wearing an outfit of her choice, is Honey Rose's personal choice and freedom. But what Bobbi Chemmannur does is harming another person passing lewd remarks and double meaning comments. But no matter how many others try, the majority don't understand the difference. People have not learnt to understand and respect personal space and personal freedom in Kerala. No matter how much educated they are, loka vivaram illa
absolutely agree on what you say💯
Yes abhipraya swathanthryam ennum paranju varum.. matorale apamaanikunna reethiyil samsarikan ulla right aarkum illa enn ethra paranjalum manasilaavilla🤦♀️
Choice yes but that doesn't mean no one can criticize... that is THEIR choice.... yes choice means it's not illegal.... but there are other questions moral, ethical etc not just legality
@nishavasudevan - നിങ്ങൾ ഈ ലോകവിവരം കൊണ്ട് ഉദ്ദേശിച്ചത് ഏത് രാജ്യത്തിൻ്റെ കാര്യമാണ്.
അമേരിക്ക ആണെങ്കിൽ കുടുംബ ബന്ധത്തിൻറെ കാര്യത്തിൽ വട്ടപ്പൂജ്യമാണ്.
ഒരു മനുഷ്യനോടും ബഹുമാനമില്ലാത്ത ഒരു നാട്. അവിടെ ജോലിയോടുള്ള കമ്മിറ്റി മെൻറ്, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, ഇൻഫ്രാസ്ട്രക്ചർ, ടെക്നോളജി, പക്ഷേ കൾച്ചർ വെറും കൂതറയാണ് പ്രത്യേകിച്ച് സെക്സ് കാര്യത്തിൽ. അത് അവിടെയുള്ള ബോധമുള്ളവർ തന്നെ സമ്മതിക്കും. ആർക്കും ആരോടും ഒരു മാനസിക ബന്ധവും ഇല്ലാത്ത ഒരു നാട് ബഹുഭൂരിപക്ഷം പേർക്ക്.
ജെൻഡർ എത്ര എണ്ണം ഉണ്ടെന്നുപോലും കൺഫ്യൂഷനാണ് അവിടെ. Facebook കണക്കനുസരിച്ച് 73 ആൻഡ് കൗണ്ടിങ്.
ഇതാണോ ലോകവിവരം ഉള്ള നാട്? അവിടെ കൂടുതലും മെൻറൽ ഹെൽത്ത് ഡിസോഡർ ആൻഡ് ഡിപ്രഷൻ ആണ് ഒരാൾക്കും ഒരാളോട് ആത്മാർത്ഥത ഇല്ലാത്തതുകൊണ്ട്.
ആത്മഹത്യ ഉള്ളവർ ഉണ്ട്. വളരെ ചുരുക്കം. അമേരിക്ക അല്ലാതെ വെസ്റ്റേൺ രാജ്യങ്ങളിൽ ഏതാണ്ട് ഇതൊക്കെ തന്നെ. ഇംഗ്ലണ്ടിലെ ലോകം വിവരം കൂടിയിട്ട്, നഗ്നമായി പ്രവർത്തിക്കുന്ന ഒരു റസ്റ്റോറൻറ് ആരംഭിച്ചു. എന്നിട്ട്, ബോധം വന്നപ്പോൾ നിങ്ങൾ അനുകൂലിക്കുന്ന ലോക വിവരം നഷ്ടപ്പെട്ടു. കമ്പനി പൂട്ടി.
അതുകൊണ്ട് ഒരു കുടുംബ പശ്ചാത്തലത്തിൽ, കുടുംബത്തിന് (അതായത് സ്വന്തം ഭർത്താവ് ഭാര്യയും മക്കളും) മറ്റെന്തിനേക്കാളും വില കൽപ്പിക്കുന്ന ഒരു നാട് എന്ന നിലയിൽ, കുടുംബം താത്പര്യമില്ലാത്തവർക്ക് വസ്ത്രത്തിലെ കാര്യത്തിൽ ലോകവിവരം വേണമെന്ന് തോന്നും. പക്ഷേ അത് നിയമം അനുവദിക്കുന്ന രീതിയിൽ തന്നെ വളരെ മാന്യമായി തന്നെ എതിർക്കും.
Underrated channel.. !
News kanunathilm ethrayo time labham nd content clarity.. also no spoon feeding but encouraging thoughts nd discussion..ithalle ee lokam agrahikunna freedom and respect to diversity. oru nalla % unbiased aaya aalkare ivide comment box il kanumbo santhosham .. These are the ppl who give us HOPE..!
Beyond negativity nd hatred good content channels namude language il inim valarate..
❤❤
Exactly
മുയലാളി നല്ല PR കൊടുത്തിട്ടുണ്ട് 🤡
സോഷ്യൽ ഓഡിറ്റ് നടത്താൻ ഇരിക്കുന്നു 🤡 അങ്ങനെ കുറെ എണ്ണം 🙏
എന്തിനാണ് ചാനലുകാർ എല്ലാവരും രാഹുൽ ഈശ്വരിൻ്റെ പുറകെ നടക്കുന്നത്?" ച്ഛേ" യും " ഇശ്വരും" രണ്ടും വഷളൻമാരാണ്.
Rahul should be in jail. Indian law will not allow social audit or dress code
3:42 വസ്ത്രധാരണം അല്ല ഇവിടത്തെ പ്രശ്നം ബോബി ചെമ്മണ്ണൂർ ആണ് ഇവിടത്തെ പ്രശ്നം ആ വ്യക്തി വളരെ മോശമായ രീതിയിലാണ് കാര്യങ്ങൾ പറയുന്നത് അതും പൊതുവേദിയിൽ വെച്ച് പല ഇൻറർവ്യൂസിലും അറപ്പ് വരുന്ന രീതിയിലുള്ള സംസാരം പറഞ്ഞിട്ടുണ്ട് ഈ വ്യക്തി ജയിലിൽ പോണം ഇങ്ങനെ ഒരു വ്യക്തി സമൂഹത്തിന് വളരെ ആപത്താണ് പ്രതിയല്ല പ്രശ്നം ഇരയാണ് ഇവിടത്തെ പ്രശ്നം എന്ന് വരുത്തി തീർക്കുന്നവരും സമൂഹത്തിന് ആപത്താണ്
രാഹുൽ ചാനലുകളിൽ വന്നിരുന്നു വിഡ്ഢിത്വം വിളിച്ചുപറയുന്നു അതിനെ സപ്പോർട്ട് ചെയ്യുന്നവർ പുനർവിചിന്തനം നടത്തുക.
which part of
ningalkk "anukulikkan" pattunnath poole bakki ollavarkk "anukulikkathirikkanum" pattum
you fail to understand
@@kevinsam9278 ഒരേ തരത്തിൽ ചിന്തിക്കുന്നവർ എപ്പോഴും ഒന്നിച്ചല്ലേ നിൽക്കുകയുള്ളു അതിൽ ഒരു അതിശയവും തോന്നുന്നില്ല 😂😂😂
@@kevinsam9278 അനുകൂലിക്കുക അതുപോലെ ഒരു സ്വീകരണവും കൊടുക്കുക. 🤣🤣🤣🤣
@kevinsam9278 ayal chindikane paranjullu..paksham cherunnath evide ayalm chindikanm manasilakiyathine punarparisodikanm patumbo anu silayugamanushyan adhunikamanushyanayath. Without thinking man is also an animal..!!
Like most of the comments in this video, me too feel relieved to watch this.. Every other videos and comment sections are absolutely triggering, disappointing and fristrating..
More power to you man..
Keep goin❤
I think Rahul Eswar likes to be famous and stay relevant by getting negative publicity. Otherwise what else does he have to remain relevant?
Rahul eswar also should be sent to jail
aaha.. abhiprayam paranjathinano.. enna pinne chettanum abhiprayam paranjathinu jayilil pokanam..
@kevinsam9278 ഇങ്ങേർ പറഞ്ഞ കമന്റിൽ എന്താ തെറ്റ്?? ശിഖണ്ഡി രാഹുൽ പറയുന്നത് അങ്ങനെ ആണോ??
@@kevinsam9278Enthanu ayalude abiprayam Honey roseinte dressing 100% malayalikalkum over anenu thonunind enu parayunatho?? Athu ayalo comment sectionil kidanu matulavare kuttam parayunavaro mathram decide cheyanulathalla. Malayalikalude motham abiprayam Rahul eeshwar parayenda avashyavumila. Ayalku ayalude abiprayam parayam. Ayalude vidditham sweekarikan soukaryamila enu sthreekalkum parayam. Ithu India aane, ayalude madambi swabavam sthreekalude thalayil adichelpikan nokanda
@@chaitanya687
> Malayalikalude motham abiprayam Rahul eeshwar parayenda avashyavumila
angane angeru paranjittillallo.. nalloru percent ennale paranjollu..
Ithu India aane, ayalude madambi swabavam sthreekalude thalayil adichelpikan nokanda
Rahul... ഭയങ്കര ബാലൻസിങ് ആണ്...😄
"ഒരു വരികൂടെ പറഞ്ഞു നിർത്താം..ഞാൻ അവരോട് യോജിക്കുന്നു.. പക്ഷെ അതെ സമയം തന്നെ ഞാൻ അവരെ എതിർക്കുന്നു. അവരോടു വല്യ ബഹുമാനം ആണ് പക്ഷെ അവരുടെ ചെയ്തികൾ ശെരിയല്ല... 😜... ഇതാണ്.. ലൈൻ
💯
സത്യം!!
സത്യം അയാൾ ഇത് തന്നെ തുടരുന്നു.. ഇങ്ങനെ തന്നെയാണ് എല്ലാ ചർച്ചകളിലും ഇതേ..... Diologue.. 🤦♀️
😂
@@sreekutty.സ്ത്രീകൾക്ക് ഉണ്ടാകുന്ന അതിക്രമണത്തിന് ഒരു വലിയ പങ്കും അവരുടെ വസ്ത്രധാരണ കൊണ്ടാണ്. See ആണുങ്ങൾക്ക് കാഴ്ച്ചയിലൂടെയാണ് ലൈംഗികത ഉണ്ടാകുന്നത്. ഒരു പെണ്ണിന് എന്ത് വസ്ത്രം ധരിക്കുന്നത് അവരുടെ സ്വാതന്ത്രമാണ്. സ്ത്രീകളുടെ വസ്ത്രധാരണ പുരുഷൻ്റെ കാമ രീതിയെ ഉയർത്തും അത് സ്ത്രീകളായ നിങ്ങൾ ഓർക്കേണ്ടത് അത്യാവശ്യമാണ്. ഇവിടെ രാഹുൽ വിമർശിക്കുന്നത് ഹണിറോസിനെ അല്ല ഹണിറോസിൻ്റെ വസ്ത്രധാരണത്തെയാണ്. സ്കൂളിലും കോളേജിലും പഠിക്കുന്നുന്ന വിദ്യാർ നികൾക്ക് എന്ത് മെസ്സേജാണ് ഹണിറോസ് നൽകുന്നത്.
The comments below this video show us there are good men too
apparently men who support women sexually objectifying themselves are considered good. Great!
Rahul ഈശ്വർനെ പോലെ ഉള്ളവരെ സപ്പോർട്ട് ചെയ്യുന്ന വലിയൊരു സമൂഹം ആണ് ഇവിടെ ഉള്ളത്. വാക്സാമാർദ്യം കൊണ്ട് ആരെയും തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള ഒരാളാണ് അയാൾ. അദ്ദേഹത്തെ 10000 കണക്കിന് ആളുകൾ സപ്പോർട്ട് ചെയ്താലും അതിൽ അത്ഭുതപെടാനില്ല. കുളത്തിലെ തവളകൾ ആണ്
പിന്നെ താൻ ആരാ.
കുളത്തിനു പുറത്തെ മൂങ്ങയോ 😂
@@ManuThomas-my3nsഓ അപ്പോൾ ചേട്ടനാണല്ലേ ആ തവള!
വളരെ കൃത്യമായ നിരീക്ഷണം. പൊളി ബ്രോ 🫶
Well said ❤👏
support honey rose❤❤
🍯 🌹
ഭാഗ്യം നിങ്ങള് journalist ജോലി തെരഞ്ഞെടുക്കാത്തത്. നിലപാടുകളെ വിലക്കെടുക്കുന്ന നാട്ടിൽ ഇങ്ങനെ ഒറ്റക്ക് നിന്ന് പൊരുതുക മാത്രമാണ് സ്വന്തം മനസ്സാക്ഷിക്ക് മുൻപിൽ എങ്കിലും നീതിമാനായിരിക്കാൻ ഉള്ള ഏക വഴി. ❤❤
നന്ദി 🙏
JBI on fire today 🔥
Manas niranju.. 👏👏satisfaction 📈
Ho enthoru manasugham ... News channel comments vayich ee video kanumbo nalla satisfaction
Even ifwhole 140 crore indians are against constitution rights and court still stand with truth
Support for honeyrose 😊🇮🇳🌹
Jai hind ❤
aah.. ath pole court dowery system illegal aakkille.. ennitt ippozhum plain sightil ath nadakkunnundallo..
just because court rules that the color of sky is violet doesn't mean it actually is violet.
@kevinsam9278 give a complaint there will be action against dowry if you directly enquire .
Also,
Court will not say sky is violet or blue it
Sky has no colour basically it is scattering of light if there is no light it is dark like night time
Guys pls open your eyes this is india 🇮🇳
പച്ചക്ക് ഇത്രയും വിവരക്കേട് പറയാൻ കഴിയുന്ന രാഹുൽ ഈശ്വറിനെ പോലുള്ളവർക് സംസാരിക്കാൻ അവസരം നൽകുന്ന ചാനലുകളോട് പുച്ഛം മാത്രം...
9:42 ഇവന് ഇതിനെകുറിച്ചെന്നല്ല... ഇവന് ഒരു പിണ്ണാക്കും അറിയത്തില്ല.. I strongly agree with statement dude💯💯💯
Why so much space given to Rahul in medias?
A joker for entertainment and trp
They are paid to talk. A quote will be sent to them.
Really?! I didn't know that.@@harsha.092
New fashion designer in town Rahul Eeshwar😭😂
Rahul Easwar acts as his ability to learn, re-learn and unlearn. He seems to be close minded. But its very dangerous because he got many people on his side throwing stones at Honey Rose. I feel pity on him but i m scared how people are just agreeing with what he said.
I found some genuinty in your response and analysis of contingent issues in the society of Kerala...dear Jaiby,I subscribed your Channel🤗✋
Now I believe that Rahul is cleverly selling his ability to speak.
JBI❤
Chettaa poliiii💯🥰
Really you are a counter creator for such paramount issues 👌🤗
From this case I can understand that commonsense and knowledge is different.
l think the certificates he has is not wealth for our society.
it’s not about dressing ❎ it’s all about lust ✅
Ok so accept the fact that honey rose was called for all these inauguration only to market this lust...
Proud to be JBI follower from the very beginning ❤
03:45, അയാൾക്ക് അതില്ല 😹.ഒരു ചർച്ചയിൽ രാഹുൽ പറഞ്ഞ ഞ്യായം " ആ കമന്റ് ബോക്സ് ഒക്കെ ഒന്ന് നോക്കൂ എന്നോട് യോജിക്കുന്നവരാണ് 99% ആളുകളും "
കോടതിയിൽ രാഹുൽ സ്വയം വാദിക്കും എന്നാണ് പറയുന്നത്. രാഹുൽ - യുവർ ഓണർ, കമന്റ് ബോക്സ് എനിക്കൊപ്പമാണ്.
ജഡ്ജി - അയ്ന് 😮
അതിപ്പോ പോസ്റ്റിനടിയിൽ comment ഇടുന്നവനും ചാനലിൽ ഇരുന്നു താളത്തിൽ പറയുന്നവനും, ഒരേ wavelength തന്നെ ആണ് എനിക്ക് feel ചെയ്തത്....
ഇവനെ പോലെ ഉള്ള ചിലര്‍ ഇപ്പോഴും മുഖ്യധാരാ മാധ്യമങ്ങളിലൂടെ ഇത്തരം ഭരണഘടനാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നതും അതിലൂടെ ആളുകളെ മാനസിക സമ്മര്‍ദ്ദം ചെലുത്തി നശിപ്പിക്കുകയും ചെയ്യുന്നത് ഒരിക്കലും അംഗീകരിക്കാന്‍ ആവില്ല. ഇയാളെ ഒക്കെ പിന്താങ്ങുന്ന ഒരു വലിയ സമൂഹം വെളിയില്‍ ഉണ്ട് ഇപ്പോഴും എന്നത് പേടി ഉണ്ടാക്കുന്നു എങ്കിലും താങ്കളെ പോലെ ഉള്ള ആളുകള്‍ പ്രതീക്ഷ നല്‍കുന്നു. നാടുവിട്ട് പ്രവാസം നയിക്കുന്ന എന്നെപോലെ ഉള്ള ആളുകള്‍ക്ക് ഇതൊരു പ്രതീക്ഷ ആണ്. Thanks for doing this video. ❤
It was very sad to see the comment box of many news channels 🥲 .
Some people are supporting him seeing the comment box only😒.
I appreciate you for these videos. We need them. ❤
Hi chetta enik ente first job kitty❤
👏🏼
Congrats✨️
Ayin
Congratulations 🎉
congrats 🎉
രാഹുൽ പറയുന്നത്
💯% തെറ്റ് തന്നെ..
❤thank you chettan❤
ഈ രാഹുൽ ഈശ്വർ തന്നെ അല്ലെ അമ്പലത്തിൽ ഷർട്ട് ഇട്ടു കയറരുത് എന്ന് പറയുന്നത് . അമ്പലം പോലെ ഉള്ള ഒരു സ്ഥലത്ത് ഷർട്ട് ഇടാതെ ഉള്ള ശരീര പ്രദർശനം ശരിയാണോ. അപ്പോള് മാന്യതയുടെ problem ille🤔🤔
അയാൾക്ക് പോലും അറിയില്ല അയാൾ എന്തൊക്കെയാ ഇരുന്നു പറയുന്നേ എന്ന്. അയാൾ എപ്പോൾ വേണമെങ്കിലും നിറം മാറാവുന്ന ഒരു ഒന്താണ്.
വസ്ത്ര കൊണ്ടു് ഒരാളെ വിലായിരുതരുത് എന്ന് വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട് വായ തുറന്നാൽ ഭാരത സംസ്കാരം തന്ത വൈബ് ശർദ്ദിക്കുന്ന രാഹുൽ ഇതൊന്നു കേട്ടിട്ടില്ലേ. ഇവൻ്റെ ഫാൻസിനെ ശരിക്കും നമിക്കുന്നു.
JBI 👍👍
രാഹുൽ ഈശ്വർ 🎉
JBI 🔥🔥
ഇവിടെ അവരുടെ ഡ്രസ്സ് ആണോ പ്രശ്നം അതോ അയ്യാൾ ഡബിൾ മീനിങ് പറയുന്നതാണോ പ്രശ്നം, കേസ് ഡബിൾ മീനിങ് സംസാരിച്ചു എന്നതിനല്ലേ അത് അയ്യാളുടെ എല്ലാ ഇന്റർവ്യൂ വിലും അയ്യാൾ ഡ്രസ്സ് നേരെ ഇടുന്ന സ്ത്രീ ആയാലും അല്ലാതെ ഉള്ള വരോടും ഇങ്ങനെ ആണ് സംസാരിക്കുന്നതു 🙏
You are such a relief man!
Such a relief to see like minded people in comment box.
വസ്ത്രത്തിന്റെ ലക്ഷ്മണ രേഖ പറയാൻ രാഹുലിനോട് ചോദിക്കു.. Sleeveless tops, knee length skirts and transparent saree ധരിച്ച mrs. Rahul eeswar nte public photos available ആണ്... അപ്പോ social audit അയാൾ കുടുംബത്തിൽ തുടങ്ങട്ടെ..
Rahul eswar is telling the truth of frustration of men ❤
രാഹുൽ പറയുന്ന reasonable restriction പൊതുജനം അല്ല implement ചെയ്യേണ്ടത്. അത് state നിർവചിക്കുന്നതാണ്. ഒരു അഡ്വക്കേറ്റ് ആയ രാഹുലിന് അത് അറിയില്ലേ. പരമകഷ്ടം. രാഹുലിന് ഹണിയുടെ വസ്ത്രധാരണം constitutional morality ക്കു എതിരാണെന്നു തോന്നുന്നെങ്കിൽ അയാൾക്ക് നിയമം അനുസരിച്ചു പരാതി നൽകാമല്ലോ. അല്ലാതെ അവരെ വ്യക്തിഹത്യ ചെയ്യേണ്ട ആവശ്യമില്ല. അവർ അവർക്കിഷ്ടമുള്ളത് ധരിക്കട്ടെ. അത് സഹിക്കാൻ കഴിയാത്തത് രാഹുലിനെപ്പോലെയുള്ളവരുടെ മാനസികാവസ്ഥ അങ്ങനെയായത് കൊണ്ടാണ്
രാഹുലിനോട് എനിക്കൊന്നും പറയാനില്ല👍🏻
രാഹുൽ ഈശ്വർ ബോചെയേക്കാൾ വൃത്തികെട്ടവൻ. ബോച്ചേ ഒരു പ്രാഞ്ജിയേട്ടൻ 😂.. ഇനി ജന്മത്തിൽ അബദ്ധം കാണിക്കില്ല 🤣.. Salute to kerala police and govt. 👍🏻👍🏻👍🏻
ഈ പെണ്ണുങ്ങൾ ഒന്നും ഉടുക്കാതെ നടന്നാലും അതും സ്വാതന്ത്ര്യം ആയിരിക്കുല്ലോ അല്ലേ
angne aaru nadanuna indiayil vastradharanathinu krithyamayitila law ind atharum thettichitila.. theticha case varum...
Subscribed 👍
മാന്യമായ വസ്ത്രധരണത്തിന് വേണ്ടി പോരാടുന്ന രാഹുലിന് അഭിവാദ്യങ്ങൾ 👌🏻👌🏻👌🏻👌🏻
Maanyamaya vastramethanennonnuparayoo kelkan aagrahamundu@@IND19408
Well said
Jaiby.....🔥🔥🔥👍🏻👍🏻👍🏻👍🏻
ഹണി റോസ് 2.0 വരുന്നത് 2022, ജൂലൈയിൽ ആണ്. അതുവരെ ഫീൽഡ് ഔട്ട് ആയ ആരും ശ്രദ്ധിക്കാത്ത ഒരു നടി ആയിരുന്നു. അവരുടെ ഇൻസ്റ്റ കണ്ടാൽ ഒരു സാധാരണ നടിയുടെ പോലെ ഫോട്ടോഷൂട്ട്…
പക്ഷേ 2022 ജൂലൈ ലുലു മാളിൽ ഇറുകിയ പാന്റും ഇട്ട് വന്ന ഹണി പിന്നീട് തരംഗം ആകുന്നു… ഇൻസ്റ്റഗ്രാമിലും ഹണിയുടെ 95% പടങ്ങളും തിരിഞ്ഞു നിൽക്കുന്നതോ ചരിഞ്ഞു നിൽക്കുന്നതോ ആകുന്നു.. 3 വർഷത്തിൽ 2 പടം മാത്രം ചെയ്ത ഹണി, മുൻനിര നായികമാരെക്കാൾ കൂടുതൽ പണം മേടിച്ചു ഉത്ഘാടനത്തിന് പോകുന്നു… ഹണിയുടെ സോഫ്റ്റ് പോൺ ഷോ കാണാൻ ആളുകൾ ഇടിച്ചു കയറുന്നു.. ഹണിയും തിരിഞ്ഞു നിന്ന് മാക്സിമം കാഴ്ചസൗകര്യം ഒരുക്കുന്ന (honey rose inauguration എന്ന് സെർച്ച് ചെയ്താൽ മനസ്സിലാകും).
So? What you're trying to say?
സോഫ്റ്റ് പോൺ എന്നതിന്റെ മീനിംഗ് അറിയാമോ
അയിന്
Fashion statement എന്നൊരു സംഭവം ഉണ്ട്. അതു ബോധം ഉള്ളവർക്കേ മനസിലാകുകയുള്ളു. . അപ്പോൾ ഹണി റോസ് ഫേമസ് ആയതാണല്ലേ താങ്കളുടെ പ്രശ്നം. .. ഫേമസ് ആയ എല്ലാ ആളുകളോടും ഈ അസൂയ ഉണ്ടോ?
@@harsha.092ആ ഫേഷൻ സ്റ്റൈയിറ്റ് മൻ്റ് ഇവിടെ വേണ്ട . കാരണം വിദ്യാർതികൾ ഹണിറോസിൻ്റെ വസ്ത്ര ധാരണത്തെ മാത്യകയാക്കി ജീവിച്ചാൽ ഇവിടെ rape കൂടത്തൊള്ളു. ഇവിടെ ഉള്ള ഒരു വിരോധാഭാസം ഞാൻ പറഞ്ഞു തരാം സ്ത്രീക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും അതില്ലാതെ ബിക്കിനി ഇട്ടോണ്ട് നടക്കാനും പറയുന്നു കാമവെറിയൻമായ പുരുഷൻമാർ അവിടേക്ക് നോക്കാനും പാടില്ല. ഓർക്കുക പുരുഷൻ്റെ വികാരം നിലകൊള്ളുന്നത് കാഴ്ചയിലുടെയാണ്. അതുകൊണ്ട് മാന്യമായി വസ്ത്രം ധരിച്ച് പുറത്ത് ഇറങ്ങിയാൽ ആരും ഒന്നും പറയില്ല
എല്ലാം ഉണ്ട് രാഹുൽന്.. എന്നാ ചിലതൊ ഇല്ലില്ല...🪇
Well said🔥
I really feel sad about this mentality of people. Mr rahul nte ella vedioslum ingane paid comments ittu support cheyyunna aalkare kaanumbo shame on the people. Very sad to see people trying to deviate this and putting all the blame to the victim . When will this society change? Its 2025😢 a sad reality
Pothuve melinja sthreekal eth type dress ittalm valiya bore onnum undakilla.. Thadichirikkunnavar ittal ath bore ayit thonnam...thadichenn karuthi ellaa model dressum idan agrhaikknna aalkal undakille.. Honey rosente self confidence appreciate chyyndidath ithrayadhikm dressingnte peril akshepikkunnath valare mosham.
Ellavarum Sirne pole chindhikkunnavar ayirnnel enn agrhaich pokunnu❤
👏👏👍
Loved it❤️
രാഹു അൽ ഈശ്വർ : ദ നാഷണൽ ന്യൂയിസൻസ്
For the first time i couldn't be with you For the first time
Not only honey rose but also anna rajan ,malavika,amala paul ,etc
I being a woman does not like Honey Rose's dresing sense. What Rahul is saying correct. I agree with him. Both Boche as well as Honey Rose is wrong. That is what Rahul is also saying.
Women have their freedom to wear the dress of their choice. But having said that no woman wears a bikini in the public. Honey Rose's dress is either too tight or worse especially when she comes to the public especially when she knows so many men come to see her for a particular reason not out of pure love or respect
What Rahul says is not correct, he has no right to say to social audit someone for her dress sense or to tell someone how to dress in a public place, I don't know where he got his legal degree, it's basic common sense.
@jbi. ഈ രാഹുൽ കുത്തി ഇരുന്നു അവനെ സപ്പോർട്ട് ചെയ്യുന്ന കമന്റ്സ് എണ്ണി എടുക്കുന്നുണ്ടെന്നു തോന്നുന്നു... ഓരോ ചർച്ച കഴിയുന്തോറും വീര്യം കൂടുന്നു 😢. കഷ്ടം തോന്നുന്നു
രാഹുൽ ഈശ്വറിന്റെ മാത്രം അല്ലെടോ ബോധമുള്ള വേറെ ആളുകളുടെയും കൂടെ അഭിപ്രായം ആണ്
ഈ ഈശ്വരന് ഒരു അജണ്ട ഉണ്ട് ; അവന്റെ ചാനൽ സബ്സ്ക്രൈബേഴ്സും , അവനു ലൈക് ചെയ്യുന്നവരും അവൻ പറയുന്ന കോമാളിത്തത്തെ സപ്പോർട് ചെയ്യുന്ന്നവരും ആരാണെന്നു അവനുമറിയാം; നമുക്കുമറിയാം ; അവരെ കൂടെ നിർത്തുക ; പിന്നെ ദിലീപിനെപ്പോലെയും ബൊചെയെ പോലെയുള്ളവർക്ക് വേണ്ടി കുരച്ചാൽ കിട്ടുന്ന ലാഭവും അവനറിയാം .
100% rahul is right... I support rahul eswar... But i strongly disagree boby chemmanurs action and double meaning
Tanoke ethuvado...grow up mahn
expose chyana dress boys ittal girls nn nthelm thonunndo…?….illaa….pakshe oru girl ittal boys kama kannil koode mathre kannuu…ath nth kond ?? 😂
@@adhi7105 male and female psychology different aanu... Ath kond
@@Ammuagjshsjsk കാഴ്ചപ്പാട് വിത്യാസം ഉള്ളവർ എല്ലാവരും.. വളരാത്തവരണോ... ബോബി ചെമ്മണൂറിനെ ആരും ന്യായീകരിക്കുന്നില്ല... രാഹുലിനെ സപ്പോർട്ട് ചെയ്യുന്നുള്ളൂ.. രാഹുലും ബോബി ചെമ്മണൂറിനെ ന്യായീകരിക്കാൻ നോക്കുന്നില്ല...
@@akhielyez3816 malesinu visually annu attraction koduthal thonunne ennu vech agane dress Idan paadilla paranjal ntha cheya agane undenkil control cheyannam.
ഒന്നല്ലെങ്കിൽ രാഹുലിന് താൻ പറയുന്നത് മണ്ടത്തരം ആണെന്ന് മനസ്സിലാകുന്നില്ല അല്ലെങ്കിൽ attention കിട്ടാൻ വേണ്ടി മണ്ടത്തരം വിളിച്ചു പറയുന്നു
Attention mathraam alla panavum
Right points👏👏 vivaramulla alukalum nattil und.. comment box kanumbo aswasam
സ്ത്രീകളുടെ നഗ്നത കാണാൻ വെമ്പുന്നവർക്ക് രാഹുൽ പറയുന്നത് മനസ്സിലാവില്ല..😢😢
aah vembi irunnavr thanneya ippo honeyde dressine kuttam paranj vanavr... streek ishtam illa dress idamnu parayunente artham nagnatha kanamnalla oru vrithiketta type narrative indakathe..
ഞങ്ങൾക്ക് സ്ത്രീയെന്നോ പുരുഷന്മാരെന്നോ ഒന്നും ഇല്ല, human beings ഉം അവരുടെ സ്വാതന്ത്രവും മാത്രമേ ഉള്ളു. നിങ്ങൾ എന്തിനു ഈ നഗ്നതയെ കുറിച്ച് ചിന്ദിക്കുന്നു?
@@harsha.092മാന്യമായി വസ്ത്രം ധരിച്ച് ജീവിച്ചാൽ ആർക്കും ഒരു കുറ്റപ്പെടുത്തലോ മറ്റോ കേൾക്കണ്ടി വരില്ല . ഒന്നുമല്ലങ്കിൽ ചെറിയ കുട്ടികൾ ജീവിക്കുന്ന നാട് അല്ലെ നമ്മുടെത് അതെങ്കിലും ഈ ലിബറലിനെ സ്വപ്നം കാണുന്നവർ ചിന്തിക്കണ്ടേ
Rahul നീധിയുടെ കൂടെ,( ഇതിനർത്ഥം boache യുടെ കൂടെ ആണന്നല്ല,)എന്ത്കൊണ്ട് boacha യെ മാത്രം case file ചെയ്ത് വലിയ criminal നെ പോയി പിടിക്കുംപോലെ ചെയ്തത് അത് എന്ത് കൊണ്ട് pc george ൽ കണ്ടില്ല, അത്കൊണ്ട് ഇതിലല്ലാം എന്തൊക്കെയോ ഒളിഞ്ഞിരിപ്പുണ്ട്.
ഒരു സ്ത്രീ ഒരു പരാതിയുമായി ചെന്നാൽ അതിനെ കണ്ണുംപൂട്ടി case file ചെയ്ത് ഒന്നും നോക്കാതെ കോടതി വിധിക്ക് മുന്പേ അവനെ ക്രിമിനൽ എന്ന് വിളിക്കുന്നു, അതിന് ആരാണ് അധികാരം തന്നത്, nivin poali യുടെ case എന്തെ സംഭവിച്ചത് അത് ഈ സമൂഹം കണ്ടതല്ലേ ഹേമ കമ്മിറ്റിയിലെ ഓരോ വ്യക്തികൾക്കും എന്താ സംഭവിച്ചത്.എന്നിട്ട് ന്യായവുമായിട്ട് വന്നേക്കുന്നു, ഇത് നാളെ നമ്മളെ പേരിലും വ്യാജമായ case കൾ വരും അന്ന് നമ്മളെയും കോടതി വിധിക്ക് മുൻപേ criminal ആക്കി സമൂഹത്തിന് മുൻപിൽ അപമാനിതാനക്കും അന്നും നമ്മുടെ കൂടെ ആരെങ്കിലും ഉണ്ടാവണമെങ്കിൽ ഇത്തരത്തിലുള്ള അനീധി ഇല്ലാതാക്കണം, എല്ലാ എങ്കിൽ വരുന്നിടത്തു വച്ച് അനുഭവിക്കാം. Rahul👍👍👍👍
മലയാളി ഹൌസ് 😂😂😂 ഓർത്താൽ
രാഹുല്‍ ഈശ്വർ മണ്ടനൊന്നുമല്ല. അയാൾ മനപ്പൂര്‍വ്വം അറ്റൻഷൻ സീക്കിങ്ങിന് വേണ്ടിയും ധനസമ്പാദനത്തിന് വേണ്ടിയും ഓരോ പക്ഷം പിടിക്കുന്നതാണ്. കുറച്ച് കാശ് കൊടുത്തിട്ട് നമ്മൾ ജീവിക്കുന്നത് സൂര്യനിലാണ് എന്ന് ഒരു ചർച്ചയിൽ വാദിക്കാൻ പറഞ്ഞാല്‍ അയാൾ എത്ര മണിക്കൂര്‍ വേണമെങ്കിലും ആ വിഷയത്തെ കുറിച്ച് വായിട്ടലക്കും.
😂exactly
Well said 👍
ഹായ് jb ഞാനീ ന്യൂസ് നിങ്ങളുടെ ചാനലില കാണുന്നത് ഇതിനി വലിച്ചുനീട്ടേണ്ടതുണ്ടോ പറഞ്ഞാലും മനസിലാക്കാനുള്ള വിവരമൊന്നും അവർക്കില്ല
Rightly said
🎉🎉jbi
🍯🌹
Jaiby can become a good advocate ❤
വസ്ത്രസ്വാതന്ത്ര്യം എന്നും പറഞ്ഞു പലതും നാട്ടുകാർക്ക് കാണിച്ച് പൈസ ഉണ്ടാക്കുന്ന ഹണി എന്ത് മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്.
ഇവരെയും, രശ്മി നായരേയും ഒക്കെ normalise ചെയ്യുന്നതും, പബ്ലിക് visibility ഉണ്ടാക്കികൊടുക്കുന്നതും, വളർന്നു വരുന്ന പെൺകുട്ടികൾക്ക് കഷ്ടപ്പെട്ട് ഒരു ജോലി നേടുന്നതിനേക്കാൾ നല്ലത് ശരീര പ്രദർശനം കൊണ്ടു ഉണ്ടാവുന്ന easy money and fame ആണ് എന്ന ഒരു മെസ്സേജ് ആയിരിക്കും നൽകുക...
അങ്ങനെ പറയരുത്, അങ്ങനെ പറയുന്നവർ പുരോഗമന വാദികൾ അല്ലാത്ത ആളുകൾ ആക്കി കളയും, ബുദ്ധി ജീവി ആയി ഇരുന്നു ഇത് ഒക്കെ അംഗീകരിച്ച മതി 😆
അവർ അവരുടെ ജീവിതം ജീവിക്കുന്നു. എല്ലാവരും സമൂഹത്തിന് മെസ്സേജ് കൊടുക്കാനല്ലല്ലോ ജീവിക്കുന്നത്😂😂.വളർന്നു വരുന്ന പെൺകുട്ടികൾ അവരുടെ ജീവിതം സ്വയം തിരഞ്ഞെടുത്തോളും
അതുക്കൊണ്ട്?? ഇതിനോട് യോജിച്ചാൽ തന്നെ ,അതിനർത്ഥം ഈ സ്ത്രീയെ എന്ത് അസഭ്യവും പറഞ്ഞു അധിക്ഷേപിക്കാം എന്നാണോ ??
കമന്റ് ഇട്ട പുള്ളി പുറത്തോട്ടു ഇറങ്ങറില്ല എന്ന് തോനുന്നു ഇപ്പൊ കോളേജ് ഒക്കെ പോയീ നോക്ക് ഡ്രസ്സ് രീതി എങ്ങനെ എന്ന് അതൊക്കെ ഒരു ഹണി റോസ് നെ കണ്ടിട്ട് തുടങ്ങിയതാണോ എന്ന് 24 hours സോഷ്യൽ മീഡിയ കുത്തിയിരിക്കുന്നത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ ന്യൂസ് ഒക്കെ എപ്പോഴും കാണേണ്ടിവരുന്നത് കണ്ടു കണ്ടു ഫസ്ട്രേഷൻ അടിക്കുന്നവരാണെന്നു തോനുന്നു കമന്റ് ഇടുന്നത് അവരെന്തായാലും ഇനിയും shop ഓപ്പണിങ് പോകും ഡ്രസ്സ് ഇതേ ആയിരിക്കും നല്ലതു മീഡിയ ഉപയോഗം വല്ല പ്രയോചനം ഉള്ളത് കാണുക എന്നുള്ളതാണ്
@@BlueLilly-h3iനല്ല മെസ്സേജ് കൊടുത്തില്ലേലും, മോശം മെസ്സേജ് കൊടുക്കുന്നവരെ പ്രോത്സാഹിപ്പിക്കാതിരിക്കലോ..
വളർന്നു വരുന്ന മോൾ ശരീരം വിറ്റ് ജീവിക്കരുതെന്ന് ഒരു അച്ഛൻ ആലോചിച്ചു പോയി..
ഒരാളുടെ character develop ആവുന്നത് വീട്ടിൽ നിന്നും മാത്രമല്ലല്ലോ. സ്കൂൾ കോളേജ് വായിക്കുന്ന പുസ്തകം, സിനിമ, സോഷ്യൽ മീഡിയ എല്ലാം അതിനെ സ്വാധീനിക്കും.
othiri ishtamayi!
വലിയ സെലിബ്രിറ്റികൾ ക്രിമിനൽ കുറ്റം ചെയ്ത് പിടിക്കപ്പെട്ടാൽ പിന്നെ രാഹുലിനെ വിലക്കെടുത്ത് ചാനലായ ചാനൽ തോറും ചെന്ന് ആ ക്രിമിനലിനെ സപ്പോർട്ട് ചെയ്തും വെളുപ്പിച്ചും സാധാരണ ജനങ്ങളിലേക്ക് തെറ്റിദ്ധാരണ പടർത്തി വിടും. അയാൾ ഒരു വക്കീൽ ആയത് കാരണം ചില പോയിൻ്റുകൾ നിരത്തി ജനങ്ങളെ അയാടെ പക്ഷത്താക്കും,ആ കുറ്റത്തിൻ്റെ സിരിയസ്നെസ്സ് നിസാരവൽകരിക്കും. രാഹുലിനെ വലിയ വില കൊടുത്താണ് ഈ ക്രിമിനൽസിൻ്റെ ആളുകൾ വാങ്ങുന്നത്.
Seriously news nde comment sectiom kanubam serikum njetti poi. Keralm ithra kalam aytum neram veluthittilla😂
ഇയാളും ഇത് തന്നെ വിറ്റ് ജീവിക്കുവല്ലേ. ഇവനും അവനും എല്ലാം കണക്കാ 😂