മറ്റുള്ളവരുടെ കിടപ്പറയിൽ എത്തിനോക്കി ന്യൂസ് ചെയ്ത് ഉണ്ടാക്കിയ തടി ആണ് ആ ക്കാണുന്നെ. ഫയർ ഡെ എഡിറ്റർ ആയിരുന്നു ഈ ആൾ. തുറന്നു കാട്ടാൻ മൈത്രയൻ ഒളിച്ചോണ്ട് നടത്തിയ കാര്യം ഒന്നും അല്ല ഹിസ് love.
തീർച്ചയായും മനോരമ മലയാള ജീർണ്ണതയുടെ മുഖം തന്നെ. ആ ജീർണ്ണതയെ പണമാക്കാനും മനോരമ മലയാളിക്ക് കാണിച്ച് കൊടുത്തു. ആ ജീർണ്ണതയിൽ ഇന്നും അവർ അഭിമാനിക്കുന്നു എന്നതും സത്യം🙏
മലയാള മനോരമയുടെ നൂറാം വാർഷികം അനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ നേ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നു പ്രസംഗിച്ചതായി പറയപ്പെടുന്നത് മനോരമയുടെ പത്രം വായിക്കുന്നത് ബീഡി വലിക്കുന്നത് പോലെയാണ് . താൽക്കാലിക സന്തോഷം ഭാവിയിൽ ദോഷം ചെയ്യും. ഇങ്ങനെ പ്രസംഗിച്ചു എന്ന് പറയപ്പെടുന്നത് സത്യമാണോ എന്ന് അറിയില്ല. പറഞ്ഞു കേട്ടതാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഈ വാക്കുകൾ 100% സത്യമാണ്
കേരളത്തിൽ ഏറ്റവും ജീർണ്ണതയുള്ള മാധ്യമം മനോരമയാണ് പല ഉദാഹരണങ്ങളും ഉണ്ട്. നായനാർ മുഖ്യമന്ത്രിയായ കാലത്ത് നായനാരേയും കെ.എം മാണിയേയും തമ്മിലടിപ്പിക്കാൻ എഴുതിപ്പിടിപ്പിച്ചത് ഈ മനോരമയാണ്
അയാൾ അങ്ങനാണോ.. ഞാൻ ഒരിക്കൽ ഈ കഥാപാത്രത്തെക്കുറിച്ച് നല്ല വിവരമുള്ള എന്റെ സുഹൃത്തിനോട് പറഞ്ഞു.. അവൻ ഒന്നും മിണ്ടീല.. പക്ഷെ, അവന്റെ ഫേഷ്യൽ expression.. അപ്പോഴേ എനിക്ക് തോന്നി.. പിന്നെ ഞാൻ അയാളെ വിട്ടു 😊
Mitreyan പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല ചില കാര്യങ്ങൾ പ്രസക്തവുമാണ്, ജനകീയ കോടതി യിൽ maitreyan പറയുന്നുണ്ട് തനിക്കു വേറെ ആളുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്ന്, ജയശ്രീ പറയുന്നുണ്ട് താൻ വേറെയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ഇതു പൊതുമധ്യത്തിൽ ഇവർ വെളുപ്പെടുത്തിയിട്ടുള്ളതാണ് പുതിയ ഒരു കാര്യമായി അവതരിപ്പിക്കേണ്ടതില്ല 🙏
പുതിയ കാര്യമായിട്ടൊന്നും അവതരിപ്പിച്ചില്ലല്ലോ. പ്രസ്താവിച്ച സംഭവങ്ങളുടെ കാര്യകാരണങ്ങൾ വിവരിച്ചത് അല്ലേ ഉള്ളൂ. ഫ്രോഡ് കളോടുള്ള നിങ്ങളുടെ വിധേയത്വം കൊണ്ട് പലതും സങ്കൽപ്പിച്ച് തോന്നുന്നതാണ്.
@@NYK0Hindustani ആർക്കു ആരോട് വിധേയത്വം? ഞാൻ അയാളെ ഒരു തരത്തിലും സപ്പോർട്ട് ചെയുന്നില്ല അയാളുടെ പൊളിറ്റിക്കൽ economical ചിന്തകൾ വെറും വിഡ്ഢിത്വവും അപ്രായോഗികവുമാണ് എന്നാൽ സ്ത്രീ പുരുഷ ബന്ധങ്ങൾ സമൂഹം എന്നിവയോടുള്ള സമീപനം നല്ലതാണ്,.. ആർക്കും ആരുടെയും അടിമയാവേണ്ട ആവശ്യമില്ല നിങ്ങൾ എബിസി ചാനലിന്റെ അടിമയല്ലലോ എന്ന പോലെ
മൈത്രേയൻറെ പ്രസംഗം ഞാനും വായ പൊളിച്ചു കേട്ട് ഇരുന്നിട്ടുണ്ട്. പിന്നീട് മനസ്സിലായി പുള്ളി പറയുന്ന പലതും പ്രായോഗിക ബുദ്ധിക്ക് ചേർന്നതല്ല എന്ന്. പറയാൻ കൊള്ളാം. ഒന്നും നടപ്പിൽ വരുത്താൻ പറ്റില്ല. പിന്നെ ഇരട്ടത്താപ്പ് വേറെ. സംഘപരിവാറിനെ ചീത്ത വിളിക്കാൻ പുള്ളിക്ക് നൂറു നാവാണ്. എന്നാല് അത്ര സുഷ്കാന്തി ഹമസിനെ പ്പറ്റി പറയാൻ കാണുന്നില്ല. അവർ പ്രതിരോധിക്കുക ആണ് പോലും.
I see this guy Maitrayan on RUclips all the time. They portray him as some sort of sage who knows everything. But it wasn't that hard to figure out that he is a fraud.
മൈത്രേൻ തുറന്ന് പറഞ്ഞിട്ടുണ്ട് ജനിപ്പിച്ച എന്റെ മകൾ ഇപ്പോൾ എനിക്ക് സ്ത്രീ മാത്രം ആണെന്ന്. അയാൾ എപ്പോഴും വാദിക്കുന്നത് സ്ത്രീയും പുരുഷനും മാത്രമേ ഉള്ളു. മറ്റു ബന്ധങ്ങൾ ഒന്നും ഇല്ലെന്ന്. അതിന് കൈ അടിക്കാൻ നിരവധി പ്രബുദ്ധരും.
ഈ.. ഭൂമി.... തുടങ്ങിയപ്പോൾ സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ...,.., ബാക്കിയെല്ലാം അതിനുശേഷം വന്നതാണ്.... അതിനെ അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പറയില്ല 😊
അതിനു മുമ്പ് എല്ലാം സൂക്ഷ്‌മിജീവികൾ ആയിരുന്നു എന്നു വച്ചു ഇപ്പോഴും സൂക്ഷ്മജീവി ആണെന്നും പറഞ്ഞു ഇരിക്കുകയല്ല അതിന്നൊക്കെ ജീവികൾ പരിണമിച്ചു മുന്നോട്ട് ആണ് പോകുന്നത് പിറകോട്ടല്ല..
Crime മാഗസിനിൽ ഗോസിപ് എഴുതിയിരുന്നു ആൾക്ക് ആരെ കുറിച്ചും കഥ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല..😂😂😂jayasree യെ കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടും അതിൽ ഇടപെടാതിരുന്നത് ശരിയായില്ല
പ്ലീസ് സർ, മൈത്രേയൻ ജയശ്രീ മാരുടെ വൃത്ത്തികെട്ട പേരുകൾ പോലും ചർച്ഛിക്കാതെ നിങ്ങള്ക്ക് എത്രയോ നല്ല കാര്യങ്ങൾ ഞങ്ങളെ കേൾപ്പിക്കാനുണ്ട്? അഹ്‌മദ് മാസ്റ്ററുടെ സംസാരം പോലും രാഗസുധയാണ്.
ആള് വോക്ക് മെന്റലിറ്റി ആണ്. പിന്നെ താങ്കൾ വിവേകവും വിവരവും സമ ബുദ്ധിയും ഒക്കെ ഉള്ള ആളുകളെ കണ്ടിട്ടില്ല . പക്ഷെ അവരൊന്നും മൈത്രയനെ പോലെ ഒരുപാട് മാനസിക വൈകല്യങ്ങൾ ഉള്ള ആളുകളോട് തർക്കിക്കാൻ വരും എന്ന് ഏനിക്ക് തോന്നുന്നില്ല . മിക്ക ഇന്റർവ്യൂകളിലും എന്തേലും കൊഴപിക്കുന്ന ചോദ്യം ചോദിച്ചാൽ എന്റെ അത്രയും വിവരം തനിക്ക് ഇല്ല എന്നാണ് മറുപടി പെട്ടന്ന് ഓഫെന്റഡ് ആവും തട്ടിക്കയറി അപ്നോർമലി പെരുമാറും അതാണ് വിവര ദോഷി ആണെന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് തന്റെ ശെരികൾ ലോകത്തിന്റെ മൊത്തം ശെരി ആവണം എന്ന് വാശി പിടിക്കുന്ന ഒരു അൽപക്‌ഞാനി അതിന് അപ്പുറം ഒരു കോപ്പും അല്ല മുത്രയൻ
What is the use of brilliance and scholarship unless the intention is positive? I have no idea whether you know Mythreyan personally. But I know that ruthless rascal, the demonic deity, the digital monster. He is a social dracula who thrives by sucking the blood of the poor whom he hates.
അടിപൊളി.....😂👌🏻 ശ്രീ രാജശേഖരൻ സാർ ...... ഇങ്ങനെ ആർജ്ജവമുള്ളവരാണ് ആവശ്യം.... അഹമ്മദ് സാറും കലക്കി...😅 മൈത്രേയനും ജയശ്രീയും സമൂഹത്തെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയാണ്... അതിന് കുടപിടിക്കുന്ന കുറെ കിഴങ്ങൻന്മാരും.... ജനം ചിന്തിച്ചാൽ അതിന് ഉത്തരവുമുണ്ട് ......😏
മനോരമയുടെ തനി നിറം abc യിൽ കാണിച്ചതിന് 👌👌
👍🏻
കേരളത്തിൻറെ ജീർണ്ണതയുടെ
സിംബൽ ആണ്,
മലയാള മനോരമ..... 🔥
മലയാളത്തിലെ നല്ല ദിനപത്രം ഏതാണ്...
172 likers pls reply
@@Pradeep.c.k
നല്ല ദിനപത്രം എന്നത് സ്വപ്നങ്ങളിൽ മാത്രം.
Business .. Business and Business Only.
മൈത്രയനെ തുറന്ന് കാണിച്ചതിന് നന്ദി.
മിത്രയനെപോലെ ഒരു നാറിയെ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല
Malayali ...
Njanum parayatte freud enikkayalae veruppanu mathruka dhambathikal nallapere maithreyanfreud 😂😂😂😂😂
മറ്റുള്ളവരുടെ കിടപ്പറയിൽ എത്തിനോക്കി ന്യൂസ് ചെയ്ത് ഉണ്ടാക്കിയ തടി ആണ് ആ ക്കാണുന്നെ. ഫയർ ഡെ എഡിറ്റർ ആയിരുന്നു ഈ ആൾ. തുറന്നു കാട്ടാൻ മൈത്രയൻ ഒളിച്ചോണ്ട് നടത്തിയ കാര്യം ഒന്നും അല്ല ഹിസ് love.
ശ്രീ നായർക്കും ശ്രീ അഹമ്മദ് സാറിനും അഭിനന്ദനങ്ങൾ. 🙏
തീർച്ചയായും മനോരമ മലയാള ജീർണ്ണതയുടെ മുഖം തന്നെ. ആ ജീർണ്ണതയെ പണമാക്കാനും മനോരമ മലയാളിക്ക് കാണിച്ച് കൊടുത്തു. ആ ജീർണ്ണതയിൽ ഇന്നും അവർ അഭിമാനിക്കുന്നു എന്നതും സത്യം🙏
ഈ വീഡിയോയിലെ രണ്ടു പേർക്കും നൂറു നമസ്കാരം.... വളരെ നല്ല പോസ്റ്റ്.
അഹ്‌മദ് മാഷേ ഇതുതുടരണം, ജനം അറിയട്ടെ
സത്യം, ആരും തുറന്ന് പറയാനില്ല, കസേര മാത്രം മതി, മാധ്യമങ്ങൾ വിഷമലിന്യങ്ങളായി മാറുകയും ചെയ്യ്തു.
Abc news Malayalam 👏🏾...
ശ്രീ.രാജശേഖരൻനായർ,
ഉശിരുള്ള മാധൃമപ്രവർത്തകൻ്റെ വാക്കുകൾ 🔥💪❤️
Highly brave man Thank you Ahammed sir for introducing him
മൈത്രേയൻ എന്ന അശ്രീകരത്തെ തുറന്ന് കാണിച്ചതിന് നന്ദി. അയാളെസംബന്ധിച്ചിടത്തോളം മുഖം മനസ്സിന്റെ കണ്ണാടി തന്നെ.
മൈത്രേയൻ കേരളത്തിലെ ക്ഷുദ്രജീവി like മുപ്ലി വണ്ട്
ഇവനെ കാണുന്നത് തന്നെ അറപ്പാണ് ശവം
Bold statements and revelations from Shri. J Rajasekharan.
നട്ടെല്ലുള്ള രണ്ട് നല്ല മനുഷ്യർ 🙏🏻🙏🏻🙏🏻
very bold and honest talk...abhinandhanam
അഹമ്മദ് മാഷേ! വളരെ വ്യത്യസ്തമായ തും ആവേശം നിറഞ്ഞതുമായ പത്രപ്രവർത്തനം. 👍🙏
Beautiful interview.
മനോരമക്ക് നൽകിയ വിശേഷണം അതിഗംഭീരം സർ.. മലയാളിയെ അധഃപതനത്തിലേക്ക് തള്ളിയ പത്രം
That's some interview!🔥😮
Very true വിഗ്രഹങ്ങൾ തകരട്ടെ...
എവിടെ മൈത്രേയൻ വരൂ... മറുപടി പറയു..... മൂടുപടം മാറ്റു.. 😊😊😊😊
കാണാമറയത്തെ N Go കഥ
രാജശേഖരൻ നായർക്ക് അഭിവാദ്യം
ഇ.പി. മുകുന്ദൻ
Sir Finaly we have seen real hero....
Thank you ABC news and Ahmed Master.....hats off sir❤❤❤❤❤
ഏറെ കാലമായി കേൾക്കാൻ ആഗ്രഹിച്ച വ്യക്തിത്വം❤
അത് കൊണ്ട് ആണ് നരേന്ദ്ര മോദി ആദ്യ കാലഘട്ടത്തിൽ എൻ ജി ഓ യുടെ കണക്കും, വന്ന വഴിയും തിരക്കിയത്
U are great rajan chetta..
Proud of u ❤❤
മലയാള മനോരമയുടെ നൂറാം വാർഷികം അനുബന്ധിച്ച് അന്നത്തെ മുഖ്യമന്ത്രി ഇ കെ നായനാർ നേ ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നു പ്രസംഗിച്ചതായി പറയപ്പെടുന്നത് മനോരമയുടെ പത്രം വായിക്കുന്നത് ബീഡി വലിക്കുന്നത് പോലെയാണ് . താൽക്കാലിക സന്തോഷം ഭാവിയിൽ ദോഷം ചെയ്യും. ഇങ്ങനെ പ്രസംഗിച്ചു എന്ന് പറയപ്പെടുന്നത് സത്യമാണോ എന്ന് അറിയില്ല. പറഞ്ഞു കേട്ടതാണ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഈ വാക്കുകൾ 100% സത്യമാണ്
Valuable debate .. thought ful and need ful insight .. thanku you abc ❤
എനിക്കും തോന്നിയിരുന്നു ഇവരെക്കുറിച്ച് ഇതേ അഭിപ്രായം
Thank you Rajasekharan sir
രണ്ട് ഫ്രാഡുകളെ പൊളിച്ചു ക്കി.👍👍👍👍👍
അഭിമാന മുഹൂർത്തം എന്നേ പറയാനുള്ളു ശ്രീ രാജശേഖരൻ സാർ❤
Valuable talk ❤
പണ്ടത്തെ ക്രൈം വാരികയിലെ എഴുത്തിൻ്റെ അതേ നിലവാരം ഇന്നും കാത്തു സൂക്ഷിക്കുന്ന രാജശേഖരൻ സാറിന് അഭിവാദ്യങ്ങൾ.
Sarcasm at its peak. ❤
രാജൻ സാറിനെ അവതരിപ്പിക്കുന്നതിന് നന്ദി!
Super 💪💪💪👌👌👌👍♥️🙏🖐️
പൊളിച്ചു ❤കൊള്ളാം
A great man❤
കേരളത്തിൽ ഏറ്റവും ജീർണ്ണതയുള്ള മാധ്യമം മനോരമയാണ്
പല ഉദാഹരണങ്ങളും ഉണ്ട്.
നായനാർ മുഖ്യമന്ത്രിയായ കാലത്ത് നായനാരേയും കെ.എം മാണിയേയും തമ്മിലടിപ്പിക്കാൻ എഴുതിപ്പിടിപ്പിച്ചത് ഈ മനോരമയാണ്
വിലപ്പെട്ട വിവരണം സകല കള്ള നാണയങ്ങളും ഉടയട്ടെ പ്രൗട് ഓഫ് യൂ 👍
ABC : ഈ ഇപ്പിസോഡുകളുടെ കോപ്പി ഒരു 10 സ്ഥലത്ത് എങ്കിലും സൂക്ഷിച്ചു വെക്കണം. ഏത് കാലത്ത് ചോദിച്ചാലും കിട്ടാൻ പാകത്തിൽ....
സത്യം
Mr. Rajasekharan Nair sir, you are a daredevil and truthful.✌💪
Great person, good interview 👌👌👌
Shocking
Super ❤
എല്ലാ വിഗ്രഹങ്ങളും ഉടയെട്ടെ
മനോഹരമായ അഭിമുഖം. ഇതൊക്കെ വെളിച്ചത്തു കൊണ്ടുവരുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ.
A massive salute to you both
Thanks 👍
100% സത്യം❤❤
Great information ❤❤❤❤❤
I usually block all channels which have that maiyrans picture. Was going to do that but then saw Ahmed mash and stopped
ഞാനും അയാളുടെ ചിത്രം കാണുന്ന ഒന്നും കാണാറില്ല.
Me too
അയാൾ അങ്ങനാണോ.. ഞാൻ ഒരിക്കൽ ഈ കഥാപാത്രത്തെക്കുറിച്ച് നല്ല വിവരമുള്ള എന്റെ സുഹൃത്തിനോട് പറഞ്ഞു.. അവൻ ഒന്നും മിണ്ടീല.. പക്ഷെ, അവന്റെ ഫേഷ്യൽ expression.. അപ്പോഴേ എനിക്ക് തോന്നി.. പിന്നെ ഞാൻ അയാളെ വിട്ടു 😊
അമ്പമ്പോ..... ഞാൻ ഞെട്ടിത്തരിച്ചിരുന്നുപോയി....!!
അഭിവാദ്യങ്ങൾ, പ്രണാമങ്ങൾ....!!
Too good attempt. Congratulations team.......
ഈ ചർച്ച തുടരണം.please
Mitreyan പറയുന്ന എല്ലാ കാര്യങ്ങളോടും യോജിപ്പില്ല ചില കാര്യങ്ങൾ പ്രസക്തവുമാണ്, ജനകീയ കോടതി യിൽ maitreyan പറയുന്നുണ്ട് തനിക്കു വേറെ ആളുമായി ഒരു ബന്ധം ഉണ്ടായിരുന്നു എന്ന്, ജയശ്രീ പറയുന്നുണ്ട് താൻ വേറെയാളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട് എന്നും ഇതു പൊതുമധ്യത്തിൽ ഇവർ വെളുപ്പെടുത്തിയിട്ടുള്ളതാണ്
പുതിയ ഒരു കാര്യമായി അവതരിപ്പിക്കേണ്ടതില്ല 🙏
പുതിയ കാര്യമായിട്ടൊന്നും അവതരിപ്പിച്ചില്ലല്ലോ. പ്രസ്താവിച്ച സംഭവങ്ങളുടെ കാര്യകാരണങ്ങൾ വിവരിച്ചത് അല്ലേ ഉള്ളൂ. ഫ്രോഡ് കളോടുള്ള നിങ്ങളുടെ വിധേയത്വം കൊണ്ട് പലതും സങ്കൽപ്പിച്ച് തോന്നുന്നതാണ്.
@@NYK0Hindustani ആർക്കു ആരോട് വിധേയത്വം? ഞാൻ അയാളെ ഒരു തരത്തിലും സപ്പോർട്ട് ചെയുന്നില്ല അയാളുടെ പൊളിറ്റിക്കൽ economical ചിന്തകൾ വെറും വിഡ്ഢിത്വവും അപ്രായോഗികവുമാണ് എന്നാൽ സ്ത്രീ പുരുഷ ബന്ധങ്ങൾ സമൂഹം എന്നിവയോടുള്ള സമീപനം നല്ലതാണ്,.. ആർക്കും ആരുടെയും അടിമയാവേണ്ട ആവശ്യമില്ല നിങ്ങൾ എബിസി ചാനലിന്റെ അടിമയല്ലലോ എന്ന പോലെ
Janakeeya kodathi kanathavarkuvendiyanu paranjath
മൈത്രേയൻറെ പ്രസംഗം ഞാനും വായ പൊളിച്ചു കേട്ട് ഇരുന്നിട്ടുണ്ട്. പിന്നീട് മനസ്സിലായി പുള്ളി പറയുന്ന പലതും പ്രായോഗിക ബുദ്ധിക്ക് ചേർന്നതല്ല എന്ന്. പറയാൻ കൊള്ളാം. ഒന്നും നടപ്പിൽ വരുത്താൻ പറ്റില്ല. പിന്നെ ഇരട്ടത്താപ്പ് വേറെ. സംഘപരിവാറിനെ ചീത്ത വിളിക്കാൻ പുള്ളിക്ക് നൂറു നാവാണ്. എന്നാല് അത്ര സുഷ്കാന്തി ഹമസിനെ പ്പറ്റി പറയാൻ കാണുന്നില്ല. അവർ പ്രതിരോധിക്കുക ആണ് പോലും.
സംഘിമൃഗമാണെന്ന് തോന്നുന്നു😂
@binugopi2764 waqf ചർച്ച നടക്കുകയാണല്ലോ. എവിടെ പോയി ഈ മഹാൻ
ഈ സംഭാഷണം ഈ ചാനലിന് റീച്ച് കൂട്ടാൻ കൊള്ളാം ലോക തോൽവി ഇവർക്കും ജീവിക്കണ്ട
I see this guy Maitrayan on RUclips all the time. They portray him as some sort of sage who knows everything. But it wasn't that hard to figure out that he is a fraud.
Maitrayan not only fraud but anti national,anti hindu culture,anti bjp and anti Modi
I find many of his claims absurd
Its one of the great interview. Mythreayn number one fraud
very good discussion 👌👌നഗ്ന മായ സത്യങ്ങൾ..രണ്ട് പേർക്കും അഭിനന്ദനങ്ങൾ 👏👏
മൈത്രേൻ തുറന്ന് പറഞ്ഞിട്ടുണ്ട് ജനിപ്പിച്ച എന്റെ മകൾ ഇപ്പോൾ എനിക്ക് സ്ത്രീ മാത്രം ആണെന്ന്. അയാൾ എപ്പോഴും വാദിക്കുന്നത് സ്ത്രീയും പുരുഷനും മാത്രമേ ഉള്ളു. മറ്റു ബന്ധങ്ങൾ ഒന്നും ഇല്ലെന്ന്. അതിന് കൈ അടിക്കാൻ നിരവധി പ്രബുദ്ധരും.
Sontham wife /partner ne mattu purushanmar sex chedial kuzapam ella Adil ayalu abimanikunu ennu parenja team anu
മൈത്രേയൻ ഒരു ഭ്രാന്തൻ. അവന് നല്ല ചികിത്സയാണ് വേണ്ടത്.
❤🎉😅
ഈ.. ഭൂമി.... തുടങ്ങിയപ്പോൾ സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ...,.., ബാക്കിയെല്ലാം അതിനുശേഷം വന്നതാണ്.... അതിനെ അങ്ങനെ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ഇങ്ങനെ പറയില്ല 😊
അതിനു മുമ്പ് എല്ലാം സൂക്ഷ്‌മിജീവികൾ ആയിരുന്നു എന്നു വച്ചു ഇപ്പോഴും സൂക്ഷ്മജീവി ആണെന്നും പറഞ്ഞു ഇരിക്കുകയല്ല അതിന്നൊക്കെ ജീവികൾ പരിണമിച്ചു മുന്നോട്ട് ആണ് പോകുന്നത് പിറകോട്ടല്ല..
ഒരു നല്ല വ്യക്തിത്തെ കൂടി എബിസി yil🤝രാജ ശേഖർ sir
👌
ചാനലിന്റെ വില കളയരുത് കേട്ടോ,,, അഹമ്മദേ,,,😢
Fantastic ❤😂
Right👍
കഴിയുന്നത്രയും ഇംഗ്ലീഷ് ഒഴിവാക്കിയിരുന്നെങ്കിൽ എനിക്ക് കൂടി ചർച്ച പൂർണ്ണമായും മനസിലാക്കാമായിരുന്നു 🙏🙏
English manassilakkan sramikku ❤
@Higher-lifer 🙏🙏
മൈത്രയന്റെ അറിവുകൾ ആണ് ഞങ്ങൾ അങ്ങേരെ ഇഷ്ടപ്പെടുന്നത്.. അതു അറിയണം എന്നു ഉള്ള ആളുകൾക്ക് ഉപകാര പെടുന്നതാണ്..
എല്ലാം തെറ്റായ അറിവുകളാണെന്ന് ശരിയായ അറിവുള്ളവർക്ക് കൃത്യമായി അറിയാം.
കുറെ കഴുതകൾ അയാളുടെ വിസർജ്യം തിന്നുന്നുണ്ട്.
Crime മാഗസിനിൽ ഗോസിപ് എഴുതിയിരുന്നു ആൾക്ക് ആരെ കുറിച്ചും കഥ ഉണ്ടാക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല..😂😂😂jayasree യെ കുറിച്ച് വളരെ മോശമായി സംസാരിച്ചിട്ടും അതിൽ ഇടപെടാതിരുന്നത് ശരിയായില്ല
Great..
Mythreyan is scientist without any proven degree or science knowledge but according to him isro chairman Somnath is not scientist
Dgree poyitt evidem panikk polum poittilla pakshe ellakaryathilum arivu ayalkku mathre ullu bakki ullavar arum ayaludathra ethiyittilla polum..
Adipoli
15 മിനുട്ട് കൊണ്ട് 15 ഭൂകമ്പം കൊണ്ട് വന്ന ആശാൻ 😂😂😂. 🙏🏻🙏🏻
😂😂😂👌😂❤👍
👍🙏
കേരളത്തിൻറെ ജീർണ്ണതയുടെ മുഖം, മലയാള മനോരമ. 👌👌👌👌👌👌👌
പ്ലീസ് സർ, മൈത്രേയൻ ജയശ്രീ മാരുടെ വൃത്ത്തികെട്ട പേരുകൾ
പോലും ചർച്ഛിക്കാതെ നിങ്ങള്ക്ക്
എത്രയോ നല്ല കാര്യങ്ങൾ ഞങ്ങളെ കേൾപ്പിക്കാനുണ്ട്?
അഹ്‌മദ് മാസ്റ്ററുടെ സംസാരം പോലും രാഗസുധയാണ്.
ആ മലരനെ തുറന്ന് കാട്ടുകയും വേണമല്ലോ.
7:41 Super... 🔥🔥🔥🔥
Please continue
മൈത്രേയൻറ കാര്യം വളരെ ശരിയായ കാര്യം.
One of the BEST post from ABC.
Kudos to both, especially Ahammed Ettan.
This series shd continue.
🙏
മനോരമ ജീർണത ആണെങ്കിൽ മാതൃഭൂമിയെ എന്ത് വിളിക്കും 😂
എന്തായാലും ്് മൈത്റേയൻറെ brilliance ഭയങ്കരമാണ്. വായന അപാരമാണ്. അയാൾ വായിച്ച പുസ്തകങ്ങളുടെ ആയിരത്തിലൊന്നുപോലും ഇവർ രണ്ടുപേരും വായിച്ചിട്ടില്ല.
ആള് വോക്ക് മെന്റലിറ്റി ആണ്. പിന്നെ താങ്കൾ വിവേകവും വിവരവും സമ ബുദ്ധിയും ഒക്കെ ഉള്ള ആളുകളെ കണ്ടിട്ടില്ല . പക്ഷെ അവരൊന്നും മൈത്രയനെ പോലെ ഒരുപാട് മാനസിക വൈകല്യങ്ങൾ ഉള്ള ആളുകളോട് തർക്കിക്കാൻ വരും എന്ന് ഏനിക്ക് തോന്നുന്നില്ല . മിക്ക ഇന്റർവ്യൂകളിലും എന്തേലും കൊഴപിക്കുന്ന ചോദ്യം ചോദിച്ചാൽ എന്റെ അത്രയും വിവരം തനിക്ക് ഇല്ല എന്നാണ് മറുപടി പെട്ടന്ന് ഓഫെന്റഡ് ആവും തട്ടിക്കയറി അപ്നോർമലി പെരുമാറും അതാണ് വിവര ദോഷി ആണെന്ന് ഉള്ളതിന് ഏറ്റവും വലിയ തെളിവ് തന്റെ ശെരികൾ ലോകത്തിന്റെ മൊത്തം ശെരി ആവണം എന്ന് വാശി പിടിക്കുന്ന ഒരു അൽപക്‌ഞാനി അതിന് അപ്പുറം ഒരു കോപ്പും അല്ല മുത്രയൻ
How can you confidently claim something you don’t know for certain?
വിവരക്കേട് .... കോപ്പാണ് അയാളുടെ വിവരം
ഇങ്ങനെയാണെങ്കിൽ ഒരുപാടു വായിച്ചിട്ടെന്തു കാര്യം?
What is the use of brilliance and scholarship unless the intention is positive? I have no idea whether you know Mythreyan personally. But I know that ruthless rascal, the demonic deity, the digital monster. He is a social dracula who thrives by sucking the blood of the poor whom he hates.
Headline 100% സത്യം
ക്രൈം വാരികയിൽ എഴുതുന്ന ആളെ കൊണ്ടിരുത്തി ക്രൈം വാരികയുടെ നിലവാരത്തിലുള്ള ഒരു ഇൻ്റർവ്യൂ തരപ്പെടുത്തി തന്നതിന് എൻ്റെ നൂറ് കോടി ആദരാഞ്ജലികൾ🎉🎉🎉🎉
ഇത് ഹിപ്പോ ക്രറ്റു കളുടെ മലയാള നാട് 😂😭🤔😆😍🤭🤔
A great discussion with a knowledgeable man.,💪
Good ❤❤❤
A Real Journalist..!
വല്ലതും കിട്ടിയവർ മിണ്ടാതിരിക്കും കിട്ടാത്തവർ പറഞ്ഞുകൊണ്ടേയിരിക്കും. കേരത്തിലെ വിദ്യ സമ്പന്നരായ പല സാംസ്‌കാരിക നായകരും ഇന്റലക്ച്ലും അങ്ങിനെയാണ്.
Waiting for the next
👍🏾 👍🏾🙏🏾🙏🏾 ✌🏾✌🏾✌🏾✌🏾
Very very true!!!
N. G. O. എന്തെന്ന് മനസിലാക്കി 😂
അച്ഛൻ മൈരാ എന്ന് വിളിക്കാൻ നോക്കിയപ്പോൾ, അമ്മ അത് തടഞ്ഞു മൈത്രേയൻ എന്നാക്കി
മൈ മൈ മൈത്രേയാ 😂
❤
സത്യം കേൾക്കാൻ വൈകും. നല്ല അഭിമുഖം.
അടിപൊളി.....😂👌🏻 ശ്രീ രാജശേഖരൻ സാർ ...... ഇങ്ങനെ ആർജ്ജവമുള്ളവരാണ് ആവശ്യം.... അഹമ്മദ് സാറും കലക്കി...😅
മൈത്രേയനും ജയശ്രീയും സമൂഹത്തെ കുത്തഴിഞ്ഞ ജീവിതം നയിക്കാൻ പ്രേരിപ്പിക്കുകയാണ്... അതിന് കുടപിടിക്കുന്ന കുറെ കിഴങ്ങൻന്മാരും.... ജനം ചിന്തിച്ചാൽ അതിന് ഉത്തരവുമുണ്ട് ......😏
Assalayi🎉🎉🎉
Let’s hear Maithreyan’s side, I won’t say you are wrong but need to listen both side as well
Firebrand Journalist 👏👏👏👏
പുലി 🔥🔥🔥
ഇത് തന്നെയാണ് സാറെ അൻവർ പറഞ്ഞ "നെക്സസ് "അൻവർ പറഞ്ഞു എന്ന കാരണത്താൽ അത് സത്യം അല്ലാതെ ആകുമോ 😊😊🤔😊😊
True