കുന്തവും കുടച്ചക്രവും താത്വികവിശകലനം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS |

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 126

  • @abcmalayalamoffl
    @abcmalayalamoffl  Час назад +1

    ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P.
    ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M
    ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L
    CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j
    ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i
    ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
    ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L

  • @karthikeyanpn6454
    @karthikeyanpn6454 5 часов назад +18

    ❤❤❤❤❤❤❤ നമസ്തേ ശ്രീ ജയശങ്കർ വക്കീൽ. നന്ദി നമസ്കാരം സർ.❤❤❤

  • @philiposep.s8087
    @philiposep.s8087 6 часов назад +40

    ഒരു മുൻ മന്ത്രി അടിവസ്ത്ര കുരുക്കിൽ, മറ്റൊരു മന്ത്രി ഭരണഘടന കുരുക്കിൽ 🤔

  • @jamesvplathodathil798
    @jamesvplathodathil798 4 часа назад +26

    വിവര ദോഷികളായ മണിയാശാനും കൂട്ടരും, ഡാം തുറന്നു വിട്ട് നാട്ടിൽ പ്രളയം ഉണ്ടാക്കിയപ്പോൾ, കണ്ടതും കേട്ടതുമായ സജിയുടെ നിലവിളിയിൽ മനസ്സലിഞ്ഞാണ് , ഞങ്ങൾ ഓണാട്ടുകാരക്കാർ, ഈ പിഴവ് വരുത്തിയത് .. ☹️

  • @mathewkj1379
    @mathewkj1379 6 часов назад +37

    "അടവ് "നയമാണ് സിപിഎം പിന്തുടരുന്നത്. അടവ് നയം എന്ന് പറയുന്നത് തന്നെ നിവൃത്തി കേടുകൊണ്ട് ഇന്ത്യൻ ഭരണഘടനാ അംഗീകരിക്കുന്നു എന്നാണ്. അപ്പോൾ ചിലപ്പോഴൊക്കെ മനസ്സിലിരിപ്പ് പുറത്തുവരും. ഇവർക്ക് ഭരണഘടനയോട് ലെവ ലേശം ബഹുമാനമില്ലെന്നുള്ളത് പച്ചയായ സത്യമാണ്.

  • @avirahtk6271
    @avirahtk6271 6 часов назад +41

    മന്ത്രിയായിരി😊ക്കുന്നതുപോലെ സുഖമുള്ള😊 വേറെ പണിയില്ല

    • @philiposep.s8087
      @philiposep.s8087 5 часов назад

      വീണ്ടും വീണ്ടും വോട്ട് ചെയ്ത് ഇക്കൂട്ടരേ ജയിപ്പിക്കൂ, അവർ മന്ത്രിയായി വീണ്ടും നമ്മെ ഭരിക്കാൻ അവസരം കൊടുക്കൂ.........

    • @bijoysebastian6547
      @bijoysebastian6547 4 часа назад +4

      You are absolutely right Ji 💯🙏. They can become Billionaire and have many Girlfriends. ❤️🙏🌹

    • @RK-xp9oy
      @RK-xp9oy 3 часа назад

      Pluck pluck ​@@bijoysebastian6547

  • @shajimj5306
    @shajimj5306 4 часа назад +15

    ഹാ രാജിയോ ഇതു പോലെ സുഖമുള്ള പണി ലോകത്തില്ലല്ലോ

  • @lakviprasad3998
    @lakviprasad3998 6 часов назад +24

    MM മണിയുടെ 1,2,3,..... പ്രസംഗം.

  • @pauljoseph2811
    @pauljoseph2811 6 часов назад +24

    സജിചൊറിയാൻ്റെ 'ആൽമാവിന് ' ആദരാഞ്ജലികൾ നേരുന്നു 😂

    • @govindram6557-gw1ry
      @govindram6557-gw1ry 3 часа назад

      ആസനത്തിൽ മുളച്ച ആലാണോ?😂

  • @bahubali68
    @bahubali68 6 часов назад +33

    "സൗദി അറേബ്യയിൽ ബാങ്ക്‌വിളി ഇല്ല അങ്കമാലിയിൽ പ്രധാനമന്ത്രി ഇല്ല... " 😂😂

  • @omanaroy1635
    @omanaroy1635 6 часов назад +12

    ഉപ്പുമാങ്ങ ഭരണി.... അതിൽ കിടക്കുന്ന കടുമാങ്ങ പോലെയായി....നീരുവറ്റി ചാറുവറ്റി... Thankyou sir...

    • @thomas.maryland6902
      @thomas.maryland6902 3 часа назад +2

      വാട്ട്സ് ഉപ്പു മാങ്ങ ആൻഡ് വാട്ട്സ് കടുമാങ്ങ. റിയലി ദിസ് ഇന്ത്യൻ ഡോങ്കീസ് നോട്ട് ഏബിൾ ടു ഐഡന്റിറ്റി ഫ്രൈഡ്.

  • @subramanaianparameswaran2568
    @subramanaianparameswaran2568 6 часов назад +7

    Good morning and super presentation sir

  • @eapenvarghese7126
    @eapenvarghese7126 6 часов назад +5

    Thank you sir You are the right person to comment waiting for kumara piilla comment

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 2 часа назад +1

    എല്ലാ മജിസ്രേട്ടുമാർക്കുമുള്ള ഒരു തത്വികഅവബോധം വരാൻ ഇടയാകട്ടെ.

  • @asokkumarkg4898
    @asokkumarkg4898 2 часа назад +1

    Namichu🙏🏻🙏🏻🙏🏻

  • @shajijoseph5726
    @shajijoseph5726 2 часа назад +1

    ഞങ്ങളുടെ പാർട്ടിക്ക് പോലീസും കോടതിയും എല്ലാം സ്വന്തമായിട്ടുണ്ട് അതുകൊണ്ട് ഞങ്ങളുടെ പാർട്ടി തീരുമാനിക്കും.

  • @renininan3037
    @renininan3037 6 часов назад +20

    അദ്ദേഹം ചൈന ക്യൂബ, നോർത്ത് കൊറിയ മുതലായ പുരോഗമന രാജ്യങ്ങളുടെ ഭരണഘടന ആണ് അനുസരിക്കുന്നത് 🥱

  • @sivadaspc3015
    @sivadaspc3015 6 часов назад +5

    We,the people of Chengannur are really ashamed of this speech of MLA. We decided not to send him in future to any legislative member in India.😵‍💫

  • @rajajjchiramel7565
    @rajajjchiramel7565 3 часа назад +1

    Good morning Sir

  • @pghcda
    @pghcda 6 часов назад +7

    ഉദരനിമിത്തം ബഹുകൃത വേഷം 😂

  • @rajeevanks7668
    @rajeevanks7668 7 часов назад +7

    Mrngggggg sir

  • @josephkidangan5903
    @josephkidangan5903 3 часа назад

    ഭരണ ഘടനയോട് ബഹുമാനം കാണി ക്കേണ്ടത്തിൻ്റെ ആവശ്യകത മനസ്സിലാക്കി കൊടുത്ത ജഡ്ജിക്ക് അഭിനന്ദനങ്ങൾ.

  • @kumardinesh4272
    @kumardinesh4272 6 часов назад +4

    കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എൽ.ൽ.ബി. സി
    സിലബസ്സിൽ ഉൾപ്പെടുത്തിയാൽ തീരുന്ന പ്രശ്നമേയുള്ളു 😂

  • @phil1press
    @phil1press 6 часов назад +4

    Don't forget that he said we don't need to cultivate any rice in Kerala anymore. We should just buy it from Andha Predesh.

  • @JagadeeswariammaJanardan-dn2fy
    @JagadeeswariammaJanardan-dn2fy 3 часа назад

    അധികാരം,ആഴമില്ലാത്തമനസുകളെ,കയറില്ലാത്തകാളയാക്കുന്നു.കോടതി,യേരക്ഷ

  • @joseka1135
    @joseka1135 4 часа назад +10

    സജിച്ചായൻ പാവമാണ്. കെ റെയിൽ റൂട്ട് കുടുംബസ്വത്തിൽ തട്ടാതിരിക്കാൻ അൽപ്പം ഒന്ന് വളച്ചുവിട്ടു അത് തെറ്റാണോ..?

  • @ajithmathew6836
    @ajithmathew6836 4 часа назад +2

    മലയാള ഭാഷയുടെ primary reference ആയി "ഓണാട്ടുകര മലയാളത്തെ" പ്രഖ്യാപിക്കണം. തുഞ്ചത്ത് എഴുത്തച്ഛന്റെ ശുദ്ധമലയാളം ഇനി മുതൽ 'കുടച്ചക്ര മലയാളം' എന്നും അറിയപ്പെടും!

  • @pksanupramesh178
    @pksanupramesh178 6 часов назад +2

    22--11--24.. എത്തിപ്പൊയ് ❤

  • @VIJAYANG-f7i
    @VIJAYANG-f7i Час назад

    രസകരമായ നിരീക്ഷണം 😄

  • @Kuriakosez
    @Kuriakosez Час назад

    Mallappally, Mallappally - getting രോമാഞ്ചം!

  • @ragothamanplankala3239
    @ragothamanplankala3239 Час назад

    സാരിന്റ വിശകലനം കലക്കി.

  • @jacobpoulose5276
    @jacobpoulose5276 4 часа назад +3

    ലക്മിനായരുടെ ഉഴുന്നാട്ട് 😜😂

  • @KiranKumar-mk4jt
    @KiranKumar-mk4jt 2 часа назад

    എന്നെ അങ്ങ് കൊല്ല്... വക്കീൽ സാറേ....... ഇങ്ങനെ... ചിരിപ്പിക്കാവോ.... ഹ.😂ഹാ 😂😂😂🤣🤣🤣🤣😂😂

  • @jayaramvaliaveetil
    @jayaramvaliaveetil 4 часа назад

    ❤❤❤

  • @sajikumar7918
    @sajikumar7918 49 минут назад

    വിശ്വവിഖ്യാതമായ മൂക്ക്

  • @rajanpadmanabhan3139
    @rajanpadmanabhan3139 17 минут назад

    സജി ചെറിയാൻ മഹാനാണ്. അദ്ദേഹത്തേക്കുറിച്ച് കവിത പോലും ഉണ്ട്. " പരിശുദ്ധൻ , പരിശുദ്ധൻ, പരമഭക്തൻ "

  • @bhariharan
    @bhariharan Час назад

    ഹൊ അഗ്നിയുടെ ഒരവസ്ഥ!

  • @praveenkarattupravi1521
    @praveenkarattupravi1521 3 часа назад

    മണിയാശാൻ്റെ വിഖ്യാത പ്രസംഗം മറന്നോ?

  • @gervasisp.j4794
    @gervasisp.j4794 6 часов назад +2

    Investigation reveals that the accused is penmakkalude achananu .
    ennukoodi parayoo sir

  • @rpoovadan9354
    @rpoovadan9354 3 часа назад

    പഴയ വിപ്ലവ പാർട്ടിക്ക് ഇപ്പോൾ മാർക്സിസവും ഇല്ല കമ്മ്യൂണിസവും ഇല്ല ആകെയുള്ളത് കിട്ടുന്നിടത്ത് നിന്നും കൈയ്യിട്ട് വാരുക എന്ന ഇസം മാത്രം. ഉദര നിമിത്തം ബഹുകൃതവേഷം. 😂

  • @vijayamohanms416
    @vijayamohanms416 5 часов назад +1

    An ordinary citizen could make out his adverse remarks against the constitutio. But still he continues as minister. Really a shame. Our law system must be respected by the enforcing authority and police officer who forcefully supported the minister must be dismissed from service

  • @radhakrishnanmk9791
    @radhakrishnanmk9791 30 минут назад

    പ്രത്യയ ശാസ്ത്രം/ നീതിബോധം
    ഇവ ഉള്ളവർക്ക് മാത്രമേ ബാധകം😂

  • @georget44
    @georget44 18 минут назад

    Still Remember the interview by Adv Feni Balakrishnan. No one can forget the way Saji Cherian ran out of Feni Balakrishnans house when he realized Saritha is Video Recording full episode of his Mtg with Saritha. 😂😂

  • @vijayanmammayil5607
    @vijayanmammayil5607 5 часов назад +1

    😂😂😂❤❤❤

  • @jayan3281
    @jayan3281 5 часов назад +1

    Again Saji......?!!

  • @RajuMalaparabil
    @RajuMalaparabil 6 часов назад +3

    Nalla..samskaaram..manthri😂😂😂😂

  • @krishnakumarvellat2815
    @krishnakumarvellat2815 2 часа назад

    ന്റെ വക്കീലെ...

  • @SurprisedBear-oe8ow
    @SurprisedBear-oe8ow Час назад

    മണിയുടെ മണക്കാട് പ്രസംഗം പറയാതിരുന്നത് വളരെ മോശം ആയി പോയി വക്കീലേ......

  • @jcn1072
    @jcn1072 5 часов назад +1

    You have misunderstood... Kundham represents sharpness and Kudachakram represents power. Our constitution is sharp and powerful 😂

  • @devumanacaud4860
    @devumanacaud4860 11 минут назад

    Sir കേസ് വരും 😄

  • @sandhyavijay6141
    @sandhyavijay6141 3 часа назад

    നല്ല സംസ്കാരവും മര്യാദ ഉം ഉള്ള വരാണ് സിപിഎം കാർ! സജി ചെറിയാനെയും, എം എം മണിയെയും, പിണറായിയേയും ഒക്കെ കണ്ടു പഠിക്കുകയും, അനുകരിക്കേണ്ടതും ആണ് പ്രബുദ്ധ കേരളീയർ! 😂

  • @krishnaneppuram7247
    @krishnaneppuram7247 6 часов назад

    ഏഷ്യാനെറ്റ് News hour- ൽ സജി ചെറിയാൻ്റെ അഭിപ്രായത്തെ അനുകൂലിച്ചു കൊണ്ട് വക്കീൽ സംസാരിച്ചതും പ്രമോദ് പുഴങ്കര അതിനെ അനുകൂലിക്കാതിരുന്നതും ഓർമ്മയുള്ളവർ ആരെങ്കിലുമുണ്ടോ?

  • @jeevanandane2802
    @jeevanandane2802 3 часа назад

    Sathyathil Swamy Vivekanandante Chiccago Prasangathekkal Prasathamalle Saji Choriyan's "Mallapally Speech"😂😂😂.

  • @satheesanv6917
    @satheesanv6917 Час назад

    Cpi,cpi,2026,kerala,140,cet,aaaaaa

  • @josekthomas3387
    @josekthomas3387 6 часов назад +7

    നാടൻ വാങ്ങൂ...
    നാടനെ മനസ്സിലാക്കൂ...
    നാടിനെ രക്ഷിക്കൂ...!
    ജോസ്

  • @ashokkc4802
    @ashokkc4802 3 часа назад

    😂😅❤

  • @ajithellath371
    @ajithellath371 6 часов назад

    😂❤👍👏👏👏👏

  • @sindhulalu7336
    @sindhulalu7336 6 часов назад +3

    .ഹൈക്കോടതി ജഡ്ജിമാരെ -സന്തോഷിപ്പിക്കണ്ടത് -നമ്മുടെ ഒരു ആവശ്യമാണ് -അല്ല -വക്കീൽ സാറേ

  • @sreedharankuruvalil8770
    @sreedharankuruvalil8770 5 часов назад

    I couldn't digest your support to the minister involved, will any other country give a clean chit to a people's representative who ridiculed the Constitution of India
    😢

    • @nandu20523
      @nandu20523 3 часа назад

      Sarcasm മനസ്സിലായില്ല അല്ലെ

  • @vamu19
    @vamu19 5 часов назад

    Communists need to have communist courts😮

  • @thomas.maryland6902
    @thomas.maryland6902 3 часа назад

    കോൺഗ്രസം ഉപേക്ഷിച്ചിച്ചാൽ CPM and BJP. BJP ഇസം ഉപേക്ഷിച്ചാൽ ജീവന് ഭയം ഉള്ളവർ ആരും കോൺഗ്രസിൽ ചേരൂലാ. കാരണം കുലംകുത്തി എന്നും കുലം കുത്തി. ദേ ഇപ്പോ സന്ദീപ് വാര്യർ കാലുമാറി:- ഒരു സംശയം കോൺഗ്രസ് സുധാകരനും സതീശനും വന്നതിനു ശേഷം പഴയ കോൺഗ്രസ് ആണോ? തല്ലിയാൽ കൊണ്ടേ ച്ചു പോകുന്ന സാധാരണക്കാരൻ

  • @achattilvenugopal4639
    @achattilvenugopal4639 4 часа назад +2

    😂😂

  • @vamu19
    @vamu19 5 часов назад

    Joker

  • @bobanvarghese2731
    @bobanvarghese2731 4 часа назад +2

    ലക്ഷ്മി നായരുടെ കോളേജിൽ 😂😂😂

  • @monse174
    @monse174 2 часа назад

    താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും കൃത്യമായിത്തന്നെ ഞാൻ കാണാറുണ്ട്. താങ്കളുടെ അവതരണ ശൈലി എനിക്ക് വല്ലാണ്ട് ഇഷ്ടമാണ്. പക്ഷേ സന്ദീപ് വാര്യരെപ്പറ്റി താങ്കൾ പറഞ്ഞ അഭിപ്രായത്തോട് തെല്ലും യോജിപ്പില്ല. വാക്ക് ചാതുരയിൽ ഒരുപക്ഷേ അദ്ദേഹം താങ്കളെ കടത്തിവെട്ടും ആയിരിക്കാം അതുകൊണ്ടാണോ താങ്കൾ മുൻകൂർ ജാമ്യം എടുത്തത്.

  • @dileep8292
    @dileep8292 28 минут назад

    😂😂😂

  • @vinayanjoseph2442
    @vinayanjoseph2442 6 часов назад

    😂😂😂😂

  • @PramodKumar-adithyasree
    @PramodKumar-adithyasree 4 часа назад +2

    കൊജ്ഞാണന്‍ പ്രയോഗം

  • @josepaulose5548
    @josepaulose5548 6 часов назад +3

    ശ കാവ് സജി ചൊറിയൻ മുതലാളി???

  • @arithottamneelakandan4364
    @arithottamneelakandan4364 4 часа назад +1

    ❤❤❤❤❤❤

  • @Merdian1988
    @Merdian1988 38 минут назад

    😂😂😂😂

  • @sanalvr07
    @sanalvr07 Час назад

    ❤❤❤❤

  • @anithaanit8042
    @anithaanit8042 8 минут назад

    😂