❤❤❤❤ അഹമ്മദ് സാറിനും ചന്ദ്രശേഖർ സാറിനും. ഈ. സത്യങ്ങൾ. വിളി ച്ച് പറഞ്ഞതിന്. ABC ക്ക് നന്ദി.❤❤❤ സാർ' ഞാൻ അന്ന് 'TVM ലാണ് ..... പഠിക്കുന്നത്.... അന്നേ.മറിയവും. അമ്മ ഫൗസിയും. നിരപരാധിയാന്ന്..... അറിയാമായിരുന്നു.. ഇത് 'വിജയൻ്റെ. ലീലാവിലാസമായിരുന്നു ന്നും.❤❤❤ ആ. കാലങ്ങൾ. എത്ര പെട്ടെന്ന് പോയി..... കേരളത്തെ മാത്രമല്ല..നമ്മുടെ ഇന്ത്യയും പുറകിലെക്ക് പോയി..... ആൻ്റ ണി കാരണം.
ആൻറണിയുടെ രാഷ്ട്രീയം ആൻ്റണിയിൽ തുടങ്ങി ആൻ്റണിയിൽ അവസാനിക്കുന്നു/ ഇത് ആരുടെ വിലയിരുത്തൽ .ഉത്തരം '' ശ്രീ. കെ .കരുണാകരൻ വക.കൃത്യമായ നിരീക്ഷണം '100 മാർക്ക്
കരുണാകരനെ മദാമ്മയിൽ നിന്ന് അകറ്റിയത് ആന്റണി ആണെന്ന് തോന്നുന്നു. കോൺഗ്രസ്സുകാർ പഠിച്ച പണി നോക്കിയിട്ടും കഴിയാത്ത കാര്യം നിർവഹിച്ചത് കരുണാകരൻ ആണ്. മദാമ്മയെ കോൺഗ്രസിന്റെ തലപ്പത്ത് പിടിച്ചിരുത്തിയത് കരുണാകരൻ. പിന്നീട് കരുണാകരനെ കറിവേപ്പില പോലെ സോണിയ വലിച്ചെറിഞ്ഞു. അതിന്റ ഒക്കെ റിസൾട്ട് ആണ് പുതിയ പാർട്ടി ഉണ്ടാക്കൽ. മദാമ്മ ഇന്നും കരുണാകരന്റെ കുടുംബത്തോട് പകയും കൊണ്ട് നടക്കുന്നു. മുരളീധരന്റെ കത്ത് തള്ളിയത് അതിന്റ ഭാഗം തന്നെയാണ്
A K Antony is a clean person in the congress who never encouraged his son for a post. But he was a totel failure as a defence minister and do not know and poor in all lamguages
ആന്റണിയെ പോലെ പഠിച്ച കള്ളൻ കേരള രാഷ്ട്രീയത്തിൽ ഇല്ല പുറത്ത് ആദർശത്തിന്റെ പരിവേഷം.അണികൾക്ക് കൂടെ നിൽക്കുന്നവർക്ക് ഒരു സഹായം ചെയ്യില്ല. പക്ഷേ അഴിമതി ചെയ്യുന്നവരെ കൂടെ കണ്ണടയ്ക്കുകയും. മൻമോഹൻ സിങ്ങിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നത് ആ മന്ത്രിസഭയിൽ എ കെ ആന്റണി അംഗമായിരുന്നു. ആദർശ ആണെങ്കിൽ രാജിവെച്ച് ഇറങ്ങിപ്പോരണം ആയിരുന്നു കുറഞ്ഞപക്ഷം അഴിമതിയെ ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു
He nicely cheated veterans regarding OROP. My uncles and grandpa waited almost ten years to that OROP is coming into effect as he was telling but left this world without receiving even single months pension with OROP in effect.
ശ്രീ A രാജശേഖരൻ നായർ സാറും ശ്രീ അഹമ്മദ് മാഷും തമ്മിലുള്ള ചർച്ചയിലൂടെ ഇന്നേവരെ പുറംലോകം അറിയാതിരുന്ന isro ചാരക്കേസിലെ വിലപ്പെട്ട പല വിവരങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു. അതിയായ സന്തോഷം.👍🌹 രണ്ടു പേർക്കും അഭിനന്ദനങ്ങൾ ഇനിയും ശ്രീ രാജശേഖരൻ നായർ സാറുമായുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു.👍🌹
ആന്റണി കേന്ദ്ര മന്ത്രി ആയിരുന്നപ്പോൾ എയർ ഇന്ത്യയിൽ ( അതോ ഇന്ത്യൻ എയർലൈൻസ് ആണോ എന്ന് ഓർക്കുന്നില്ല) അങ്ങേരുടെ ഭാര്യയുടെ ഒരു പെയിന്റിംഗ് കൊടുത്തു കോടി രൂപ വാങ്ങി എന്ന് കേട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി എന്താണ് എന്ന് ആർക്കെങ്കിലും അറിയാമോ?
@@muraleedharaprasad-of6cz Airport Authority of India (AAI) had bought two of Elizabeth’s paintings for a total of Rs 2.5 lakh and not 28 Crore as alleged..
ഏകാധിപതിയായ കരുണാകനെ ചതിവിൽ വീഴ്ത്തി ആന്റണി mm ആയി ഇദ്ദേഹത്തെ വീഴ്‌ത്തി uc mm ആയി കരുണാകരനെ കുടുക്കിയ യഥാർത്ഥ പ്രതി അതേ വിഷയത്തിൽ നാണം കെട്ട് അധികാരവും ജീവനും poyi
മനോരമയും മറ്റു പത്രങ്ങൾക്കും വലിയ ഫണ്ടിംഗ് കിട്ടി. കുറെ മാലിക്കാർക്ക് ഇടി കിട്ടി സ്ഥലത്തെ അന്വേഷിച്ച ആൾ മണ്ടൻ സ്വഭാവം കാണിച്ചു. ആൾ കാഞ്ഞ ബുദ്ധിയായിരുന്നു. നമ്മുടെ ക്രയോജനിക് സാങ്കതിക വിദ്യ തകർക്കുക ആയിരുന്നു ലക്ഷ്യം. എന്നേക്കുമായി ക്രയോജനിക് വിദ്യയിൽ നമ്മൾ പിൻ തള്ള പ്പെട്ടു.
ഇഎംഎസ് ഉണ്ണിരാജ ബലറാം അച്യുതമേനോൻ നായനാർ തുടങ്ങിയ ആദർശ ധീരരായ കമ്യൂണിസ്റ്റുകൾ നിറഞ്ഞാടി നിന്നഅക്കാലത്തെ രാഷ്ട്രീയ ഭൂമികയിൽ മലയാള മനോരമ യുടെ പൊളിറ്റിക്കൽ ഡെസ്ക് ലൂടെ ഉണ്ടാക്കി കൊണ്ടുവന്ന ഒരു ആദർശ ധീരൻ ആയിരുന്നു എ കെ ആൻറണി ആൻറണിക് തന്നെ താനൊരു ആദർശ ധീരൻ ആണോ എന്ന സംശയം ഉണ്ടായിരുന്നു പക്ഷേ മനോരമക് ഇല്ലായിരുന്നു അന്ന് പ്രിൻറ് മീഡിയ മാത്രമേ ഉള്ളു എന്തെഴുതിയാലും ജനം വെട്ടിവിഴുങ്ങുന്ന കാലം വിഷ്വൽ മീഡിയ വന്നപ്പോഴാണ് ഇവനൊക്കെ മന്ദബുദ്ധികൾ ആണല്ലോ എന്ന് ജനം മനസ്സിലാക്കിയത് അതിൻറെ ഒരു ആധുനിക വേർഷൻ ആണ് രാഹുൽ മാങ്കൂട്ടം മാങ്കൂട്ടം ജയിച്ചാൽ അടുത്ത് ഇറങ്ങുന്ന വനിതയിൽ കുറെ പെൺപിള്ളേരുടെ നടുവിൽ മാങ്കൂട്ടം ഇരുന്ന് ഡയലോഗ് അടിക്കുന്ന ഫീച്ചർ കാണാൻ സാധിക്കും പണ്ട് ആൻറണി മുഖ്യമന്ത്രിയായി ചാർജെടുത്ത ശേഷം മലയാള മനോരമ ഒരു ഗാലപ് പോൾ നടത്തി വിഷയം എന്താണെന്ന് അറിയാമോ ആൻറണിയുടെ മുഖത്ത് ഒരു മറുക്ഉണ്ട് അത് സർജറി ചെയ്യണോ വേണ്ടയോ എന്നതാണ് വിഷയം കോട്ടയത്തുള്ള സകലമാന കൊച്ചമ്മ മാരും അതിൽ പങ്കെടുത്ത് ഇതാണ് മലയാള മനോരമയുടെ രാഷ്ട്രീയം
കരുണാകരനെ പുറകിൽ നിന്ന് കുത്തിയ ശകുനി ആണ് ആൻ്റെണി . അതിന് എന്തുകളിയും കളിക്കുന്ന ക്യാപ്റ്റൻ ഉമ്മൻചണ്ടി യുടെ മൂന്ന് മുത്തുകൾ ഷാനവാസ്, കാർത്തികേയൻ, രമേശ് മറക്കുമോ മലയാളക്കര.... മനോരമ എന്ന മഞ്ഞരമയുടെ അദ്ധ്വാനം മറക്കുന്നില്ല...... വാഴ്ത്തിപ്പാടുമ്പോൾ ഈ അന്തപ്പൻ ചെയ്തത് ഇനിയും ബാക്കിയുണ്ട്......😏
എന്റെ ശ്രദ്ധയിൽ പെട്ട ആന്റണിയുടെ ആദർശ പരിവേഷം 1.ഒരു രാഷ്ട്രീയ ജാഥ ആന്റണി കൂടി ഉള്ളത് നടക്കുമ്പോൾ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ നോൺവെജ് കഴിക്കില്ലെന്ന് തീർത്തു പറഞ്ഞു. എന്നാൽ അന്ന് തന്നെ രാത്രി തങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ ചെറു ഗ്രൂപ്കളായാണ് ഭക്ഷണം കഴിക്കാൻ പോയത്.. അപ്പോൾ എന്റെ സുഹൃത്തും കൂട്ടുകാരും ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കൂട്ടുകാരൻ പരിചയ മുള്ള സപ്ലൈളെയർ അവനോട് പറഞ്ഞു ബോസ് അകത്തുണ്ട് എന്ന് പറഞ്ഞു. ഉള്ളിലെ സെപ്പറേറ്റു പോർഷനിൽ പോയി നോക്കിയപ്പോൾ കണ്ടത് ആന്റണി ചപ്പാത്തിയും, ചിക്കനും കഴിക്കുക ആയിരുന്നു!!🤣🤣🤣 ആന്റണി ഇലക്ഷനോട് അനുബന്ധിച്ച് അമ്മയുടെ കല്ലറയിൽ പത്ര ക്കാരുടെ മുന്നിൽ ബോധരഹിതനായി 🤣🤣🤣 വീട് മാറുമ്പോൾ അമ്മയുടെ ഫോട്ടോ എല്ലാവർക്കും കാണത്തക്കവിധം നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കുന്നു 🤣🤣🤣
Very informative conversation that is shedding light to the one of the most anti national conspiracies against our prestigious institutions like ISRO and its sterling scientists.
Nice group of professional journalist. Should form a TV news channel, regard less of having any backing of political party. Humble request from a ordinary person. Much needed for today's kerala media. Someone has to step in for our future children's, to believe, learn and trust our kerala media again.
Nambi sir was a proponent of liquid cryogenic technology while Dr. A.P.J. Abdul Kalam sir was a proponent of solid cryogenic technology. There was difference of opinion between them. But they still had deep respect for each other. India at that time was looking at a very limited window of opportunity so Nambi sir did what he had to do for our nation. I see no wrong in that. He is and for ever will be our hero.
തന്റെ മകളെ പഠിപ്പിയ്ക്കാൻ വേണ്ടി പുറത്ത് നിന്നുംകേരളത്തിൽ വന്ന ഒരു പാവം സ്ത്രീയെ പൂശാൻ അതിയായ ആഗ്രഹം കൊണ്ട് നടന്ന ഒരു പോലീസ് ഏമാന്റെ കഥയാണ് ISRO ചാര കേസ്. അത്രയേ ഉള്ളു.
Mr. Raja Shekharan's conclusion echoes V.S. Naipaul's observation that Indian journalism lacks a strong reporting tradition, often viewing India from a foreign perspective."
അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യൻ പട്ടാളക്കാർ ഒക്കെ ക്രൈമിനലുകൾ ആണെന്ന് ഇവർ പറയുവോ. അങ്ങനെ പറഞ്ഞാല് നമ്മൾ സമ്മതിക്കുമോ. രാജ്യത്തിന് ഗുണം ഉണ്ടാകുന്ന കാര്യം ചെയ്യുന്നവൻ രജ്യസ്‌നേഹി അതും കോടികൾ കിട്ടുന്ന ജോലി ഉപേക്ഷിച്ച് ചെയ്യുന്നവൻ. അതിൽ ഒന്നും യാതൊരു വ്യക്തതക്കുറവും ആർക്കും തോന്നേണ്ട കാര്യമില്ല.
മോഷണം അല്ല , റഷ്യയിൽ നിന്നും ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറുന്നതിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു ,അത് ലംഘിച്ചു രഹസ്യമായി എൻജിനുകൾ ഇന്ത്യയിൽ എത്തിച്ചു എന്നതാണ് മോഷണം ആയി പറയുന്നത്. അതിനു നമ്പി നാരയണൻ സഹായിച്ചു എന്നും.
ഒരു വസ്തുതയുടെയും പിൻബലമില്ലാതെ വെറുതെ വാചകമടിക്കുന്ന കുറച്ച് മനുഷ്യ രൂപങ്ങളെ പിടിച്ചിരുത്തി വായിൽ തോന്നിയത് വിളിച്ച് പറയുന്ന ഒരു ചാനൽ റേഡിയോ റുവാങ്ങയുടെ മലയാളം പതിപ്പ്.
ചെറിയൊരു തിരുത്തുണ്ട് മാലി ദ്വീപ്കാർ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനും ചികിത്സക്കും വന്നിരുന്നത് ഇതൊക്കെ അവിടെ costly ആയതുകൊണ്ടല്ല അവിടെ നിലവാരമുള്ള ചികിത്സയും വിദ്യാഭ്യാസവും ഇല്ലാതിരുന്നത് കൊണ്ടാണ്. അവിടെ ചികിത്സയും വിദ്യാഭ്യാസവും ഫ്രീ ആണ്.
ഈ കേസ് പ്രഗൽഭനായ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യു അന്വേഷിച്ചത്തനല്ലോ.എന്നിട്ട് അതിൽ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണല്ലോ കണ്ടെത്തിയത്. അതു തികച്ച് കെട്ടിച്ചമച്ച കേസ് ആണെങ്കിൽ എന്ത് കൊണ്ടാണ് അത് കണ്ടുപിടിക്കാത്ത്ത്.
❤❤❤❤ അഹമ്മദ് സാറിനും ചന്ദ്രശേഖർ സാറിനും. ഈ. സത്യങ്ങൾ. വിളി ച്ച് പറഞ്ഞതിന്. ABC ക്ക് നന്ദി.❤❤❤ സാർ' ഞാൻ അന്ന് 'TVM ലാണ് ..... പഠിക്കുന്നത്.... അന്നേ.മറിയവും. അമ്മ ഫൗസിയും. നിരപരാധിയാന്ന്..... അറിയാമായിരുന്നു.. ഇത് 'വിജയൻ്റെ. ലീലാവിലാസമായിരുന്നു ന്നും.❤❤❤ ആ. കാലങ്ങൾ. എത്ര പെട്ടെന്ന് പോയി..... കേരളത്തെ മാത്രമല്ല..നമ്മുടെ ഇന്ത്യയും പുറകിലെക്ക് പോയി..... ആൻ്റ ണി കാരണം.
ആരെയാണ് ചന്ദ്രശേഖർ സാർ എന്നു പറയുന്നത്...?
ഇത്രയും വൃത്തി കേട്ട ഒരു മനുഷ്യൻ കേരളത്തിൽ രാഷ്ട്രിയത്തിൽ ഇല്ല
ആൻറണിയുടെ രാഷ്ട്രീയം ആൻ്റണിയിൽ തുടങ്ങി ആൻ്റണിയിൽ അവസാനിക്കുന്നു/ ഇത് ആരുടെ വിലയിരുത്തൽ .ഉത്തരം '' ശ്രീ. കെ .കരുണാകരൻ വക.കൃത്യമായ നിരീക്ഷണം '100 മാർക്ക്
ആന്റണി & വി എം സുധീരൻ ആദർശധീരൻ മാർ പറച്ചിൽ മാത്രമേ ഉള്ളൂ. സത്യം മറിച്ചാണ്.
കരുണാകരനെ മദാമ്മയിൽ നിന്ന് അകറ്റിയത് ആന്റണി ആണെന്ന് തോന്നുന്നു. കോൺഗ്രസ്സുകാർ പഠിച്ച പണി നോക്കിയിട്ടും കഴിയാത്ത കാര്യം നിർവഹിച്ചത് കരുണാകരൻ ആണ്. മദാമ്മയെ കോൺഗ്രസിന്റെ തലപ്പത്ത് പിടിച്ചിരുത്തിയത് കരുണാകരൻ. പിന്നീട് കരുണാകരനെ കറിവേപ്പില പോലെ സോണിയ വലിച്ചെറിഞ്ഞു. അതിന്റ ഒക്കെ റിസൾട്ട് ആണ് പുതിയ പാർട്ടി ഉണ്ടാക്കൽ. മദാമ്മ ഇന്നും കരുണാകരന്റെ കുടുംബത്തോട് പകയും കൊണ്ട് നടക്കുന്നു. മുരളീധരന്റെ കത്ത് തള്ളിയത് അതിന്റ ഭാഗം തന്നെയാണ്
100%
തീർച്ചയായും രണ്ടും കള്ളാ പന്നികൾ@@sudheshbalagopal1836
രാജ്ജ്യ സ്നേഹം ലവ ലേശം ഇല്ലാത്തവനെ. Ak ആന്റണി.. 👌☝️..
ഭീരു അന്തോണി. 😅
A K Antony is a clean person in the congress who never encouraged his son for a post.
But he was a totel failure as a defence minister and do not know and poor in all lamguages
പോരാ ദീർഘമായി യഥാർഥ സത്യം അദ്ദേഹത്തിൽ നിന്നും കേൾക്കാൻ താല്പര്യം. ഉത്തമമായ പത്രപ്രവർത്തകൻ്റെ ദൗത്യം. രാജശേഖരൻ സാറിൻ അഭിനന്ദനം
പ്രതികൾ ഹാജരില്ലാത്ത വിചാരണ... 👹
ആന്റണിയെ പോലെ പഠിച്ച കള്ളൻ കേരള രാഷ്ട്രീയത്തിൽ ഇല്ല
പുറത്ത് ആദർശത്തിന്റെ പരിവേഷം.അണികൾക്ക് കൂടെ നിൽക്കുന്നവർക്ക് ഒരു സഹായം ചെയ്യില്ല. പക്ഷേ അഴിമതി ചെയ്യുന്നവരെ കൂടെ കണ്ണടയ്ക്കുകയും. മൻമോഹൻ സിങ്ങിന്റെ കാലത്താണ് ഏറ്റവും കൂടുതൽ അഴിമതി നടന്നത് ആ മന്ത്രിസഭയിൽ എ കെ ആന്റണി അംഗമായിരുന്നു. ആദർശ ആണെങ്കിൽ രാജിവെച്ച് ഇറങ്ങിപ്പോരണം ആയിരുന്നു കുറഞ്ഞപക്ഷം അഴിമതിയെ ചൂണ്ടിക്കാണിക്കുകയെങ്കിലും ചെയ്യാമായിരുന്നു
കുള്ളനെ നമ്പരുത് എന്നു പറയുന്നത് വെറുതേയല്ല
ആൻ്റണി മാത്രമല്ല ഒരു സുധീരൻ ഉണ്ടല്ലാ. ലോക കള്ളനാണ്. ഉമ്മൻ ചാണ്ടിയെ ഏറെ ദ്രോഹിച്ചവനാണ് സുധീരൻ
നിർഗുണ പരബ്രഹ്മം അറിയാവുന്നവർക്കറിയാം
True
ആന്റണി എന്ന നപുംസകം ഇന്ത്യ കണ്ട ഏറ്റവും worst ഡിഫെൻസ് മിനിസ്റ്റർ ആയിരുന്നു....
He nicely cheated veterans regarding OROP. My uncles and grandpa waited almost ten years to that OROP is coming into effect as he was telling but left this world without receiving even single months pension with OROP in effect.
സാർ മനോരമ എന്ന ന്യൂസ് പേപ്പർ ആണ് ഉമ്മൻ ചാണ്ടിയെയും ആന്റണിയെയും പൊക്കി കൊണ്ടി വന്നതാണ്
ഡിഫെൻസ് മിനിസ്റ്റർ ആലോചിക്കുമ്പോൾ ചിരി വരുന്നു ത്ഫൂ
ശ്രീ A രാജശേഖരൻ നായർ സാറും ശ്രീ അഹമ്മദ് മാഷും തമ്മിലുള്ള ചർച്ചയിലൂടെ
ഇന്നേവരെ പുറംലോകം അറിയാതിരുന്ന
isro ചാരക്കേസിലെ വിലപ്പെട്ട പല വിവരങ്ങളും മനസ്സിലാക്കാൻ കഴിഞ്ഞു.
അതിയായ സന്തോഷം.👍🌹
രണ്ടു പേർക്കും അഭിനന്ദനങ്ങൾ ഇനിയും ശ്രീ രാജശേഖരൻ നായർ സാറുമായുള്ള ചർച്ചകൾ പ്രതീക്ഷിക്കുന്നു.👍🌹
രാജ ശേഖരൻ സാറിന് നമസ്ക്കാരം❤🙏🙏
മനോരമ വളർത്തിയ കുഞ്ഞാട്.
ആന്റണി ഒരു പഠിച്ചക്കള്ളനാണ്, വിശ്വാസ വഞ്ചകനാണ് എന്റെ അനുഭവമാണ് പറയുന്നത്
അതുകൊണ്ടാണല്ലോ സ്വന്തം മകനുപോലും വേണ്ടാത്തത്.
Mark Antony is better than A.K Antony 😅
ആദർശവും പറ്റിച്ചു തിന്നാൻ പറ്റിയ വഴിയാണ്ന്ന് തെളിയിച്ച ആളാണ് ആൻറണി.
ആന്റണി കേന്ദ്ര മന്ത്രി ആയിരുന്നപ്പോൾ എയർ ഇന്ത്യയിൽ ( അതോ ഇന്ത്യൻ എയർലൈൻസ് ആണോ എന്ന് ഓർക്കുന്നില്ല) അങ്ങേരുടെ ഭാര്യയുടെ ഒരു പെയിന്റിംഗ് കൊടുത്തു കോടി രൂപ വാങ്ങി എന്ന് കേട്ടിട്ടുണ്ട്. അതിന്റെ നിജസ്ഥിതി എന്താണ് എന്ന് ആർക്കെങ്കിലും അറിയാമോ?
@@muraleedharaprasad-of6cz Airport Authority of India (AAI) had bought two of Elizabeth’s paintings for a total of Rs 2.5 lakh and not 28 Crore as alleged..
ഈ വിജയന്റെ അവസ്ഥ ഇപ്പോൾ എന്താണ് എന്നറിയാൻ ആഗ്രഹമുണ്ട്
ഭാരത രാജ്യത്തിന്റെ ഡിഫെൻസ് മന്ത്രി ആയിരുന്നു ഇ ലോക ഫ്രോഡ് ആന്റണി എന്ന് ഓർക്കുമ്പോൾ ഞെട്ടലുണ്ടാകുന്നു
ആന്റണിയെ കുറിച്ച് പറയുമ്പോൾ ചാരായ നിരോധനം കൂടി പറയണം...
Highcommand U B groupil ninnu cash vangi nadappakkiyath allai charaya nirodhanam
ചാരായം നിറത്തിലാക്കി പണക്കാർ മാത്രം കുടിച്ചാൽ മതി എന്ന തീരുമാനത്തിലെത്തി കള്ളപ്പന്നി
ഏകാധിപതിയായ കരുണാകനെ ചതിവിൽ വീഴ്ത്തി ആന്റണി mm ആയി ഇദ്ദേഹത്തെ വീഴ്‌ത്തി uc mm ആയി കരുണാകരനെ കുടുക്കിയ യഥാർത്ഥ പ്രതി അതേ വിഷയത്തിൽ നാണം കെട്ട് അധികാരവും ജീവനും poyi
ഗംഭീരം.... 🙏🏼
ഇനിയും വരണം പൂഴ്ത്തിവെച്ച സത്യങ്ങൾ... നന്ദി 🙏🏼
ഇന്നത്തെ എന്തെങ്കിലും കാര്യങ്ങൾ പറയാനില്ലേ? അതോ, ഇനിയുമൊരു 30 വർഷങ്ങൾ കാത്തിരിക്കണോ?
വെരി correct
പത്രമുതലാലിമാർക്കും പത്രക്കാർക്കും എന്തും ചെയ്യാം
ഇയാളെ ഇപ്പോഴാണോ നിങ്ങൾക്ക് മനസ്സിലായത്
സത്യം വളരെ നാൾ ഒളിപ്പിക്കാൻ പറ്റത്തില്ല. അത് ഒരു നാൾ പുറത്തു വരും.
AP sir Rajansir ഇനിയുമിനിയും തുടരണം ഇതു പോലെയുള്ള ചർച്ചകൾ 👍👍👍🙏🙏🙏🌹🌹🌹
മനോരമയും മറ്റു പത്രങ്ങൾക്കും വലിയ ഫണ്ടിംഗ് കിട്ടി. കുറെ മാലിക്കാർക്ക് ഇടി കിട്ടി
സ്ഥലത്തെ അന്വേഷിച്ച ആൾ മണ്ടൻ സ്വഭാവം കാണിച്ചു. ആൾ കാഞ്ഞ ബുദ്ധിയായിരുന്നു.
നമ്മുടെ ക്രയോജനിക് സാങ്കതിക വിദ്യ തകർക്കുക ആയിരുന്നു ലക്ഷ്യം. എന്നേക്കുമായി ക്രയോജനിക് വിദ്യയിൽ നമ്മൾ പിൻ തള്ള പ്പെട്ടു.
ന്യൂസ് പേപ്പർ പേര് പറയണം ത്തൊലി ഊരിക്കണം 👌👌👌👍പേഴ്സൺ പേര് പറഞ്ഞു athupola👌
Iron man of Kerala..... Smart s Bold... Nice Interview & exact
observation sir
സിബിമാത്യുവിനും ഈ കേസിൽ റോളുണ്ട് നമ്പിനാരായണനെ കുടുക്കി
Salute You absolutely you both Sir
Thanks sir 🙏🙏
എങ്ങനെ വീണാലും നാലുകാലിൽ നിൽക്കാൻ ഈ 'രാഷ്ട്രീയ മാർജ്ജാര'നോളം മിടുക്ക് ഒരു നേതാവിനുമില്ല.
എന്തൊരു പൊളിച്ചടുക്കല്‍ !!!
🎉🎉🎉🎉🎉🎉🎉
ഡോ. അന്റോണി ഭരച്ചിരുന്ന ഇടങ്ങളിൽ ഒരിടത്തും പത്ത് പൈശാ എടുക്കാനില്ലായിരുന്നു.
നിർഗുണൻ എന്ന് പറയുന്നതാണ് യോജിച്ചത് 😮😔.
പുതിയ അറിവുകൾ 👌👌
ഇഎംഎസ് ഉണ്ണിരാജ ബലറാം അച്യുതമേനോൻ നായനാർ തുടങ്ങിയ ആദർശ ധീരരായ കമ്യൂണിസ്റ്റുകൾ നിറഞ്ഞാടി നിന്നഅക്കാലത്തെ രാഷ്ട്രീയ ഭൂമികയിൽ മലയാള മനോരമ യുടെ പൊളിറ്റിക്കൽ ഡെസ്ക് ലൂടെ ഉണ്ടാക്കി കൊണ്ടുവന്ന ഒരു ആദർശ ധീരൻ ആയിരുന്നു എ കെ ആൻറണി ആൻറണിക് തന്നെ താനൊരു ആദർശ ധീരൻ ആണോ എന്ന സംശയം ഉണ്ടായിരുന്നു പക്ഷേ മനോരമക് ഇല്ലായിരുന്നു അന്ന് പ്രിൻറ് മീഡിയ മാത്രമേ ഉള്ളു എന്തെഴുതിയാലും ജനം വെട്ടിവിഴുങ്ങുന്ന കാലം വിഷ്വൽ മീഡിയ വന്നപ്പോഴാണ് ഇവനൊക്കെ മന്ദബുദ്ധികൾ ആണല്ലോ എന്ന് ജനം മനസ്സിലാക്കിയത് അതിൻറെ ഒരു ആധുനിക വേർഷൻ ആണ് രാഹുൽ മാങ്കൂട്ടം മാങ്കൂട്ടം ജയിച്ചാൽ അടുത്ത് ഇറങ്ങുന്ന വനിതയിൽ കുറെ പെൺപിള്ളേരുടെ നടുവിൽ മാങ്കൂട്ടം ഇരുന്ന് ഡയലോഗ് അടിക്കുന്ന ഫീച്ചർ കാണാൻ സാധിക്കും പണ്ട് ആൻറണി മുഖ്യമന്ത്രിയായി ചാർജെടുത്ത ശേഷം മലയാള മനോരമ ഒരു ഗാലപ് പോൾ നടത്തി വിഷയം എന്താണെന്ന് അറിയാമോ ആൻറണിയുടെ മുഖത്ത് ഒരു മറുക്ഉണ്ട് അത് സർജറി ചെയ്യണോ വേണ്ടയോ എന്നതാണ് വിഷയം കോട്ടയത്തുള്ള സകലമാന കൊച്ചമ്മ മാരും അതിൽ പങ്കെടുത്ത് ഇതാണ് മലയാള മനോരമയുടെ രാഷ്ട്രീയം
കരുണാകരനെ പുറകിൽ നിന്ന് കുത്തിയ ശകുനി ആണ് ആൻ്റെണി . അതിന് എന്തുകളിയും കളിക്കുന്ന ക്യാപ്റ്റൻ ഉമ്മൻചണ്ടി യുടെ മൂന്ന് മുത്തുകൾ ഷാനവാസ്, കാർത്തികേയൻ, രമേശ് മറക്കുമോ മലയാളക്കര.... മനോരമ എന്ന മഞ്ഞരമയുടെ അദ്ധ്വാനം മറക്കുന്നില്ല......
വാഴ്ത്തിപ്പാടുമ്പോൾ ഈ അന്തപ്പൻ ചെയ്തത് ഇനിയും ബാക്കിയുണ്ട്......😏
ഒന്നും മനസിലാകുന്നില്ല.,...സത്യം മനസ്സിൽ ആകുമ്പോൾ സപ്പോർട്ട് ചെയ്യും
Thank u sir
താങ്കൾ ആൻ്റ്ണിയേ പറ്റി പറഞ്ഞത് 100 % ശരിയാണ് എനിക്ക് ജോലി ഇല്ലാതാക്കിയവനാണ് നല്ല ഭരണാധികാരി അല്ല
എന്റെ ശ്രദ്ധയിൽ പെട്ട ആന്റണിയുടെ ആദർശ പരിവേഷം 1.ഒരു രാഷ്ട്രീയ ജാഥ ആന്റണി കൂടി ഉള്ളത് നടക്കുമ്പോൾ ഉച്ച ഭക്ഷണം കഴിക്കുമ്പോൾ നോൺവെജ് കഴിക്കില്ലെന്ന് തീർത്തു പറഞ്ഞു. എന്നാൽ അന്ന് തന്നെ രാത്രി തങ്ങുന്ന സ്ഥലത്ത് എത്തിയപ്പോൾ ചെറു ഗ്രൂപ്കളായാണ് ഭക്ഷണം കഴിക്കാൻ പോയത്.. അപ്പോൾ എന്റെ സുഹൃത്തും കൂട്ടുകാരും ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കൂട്ടുകാരൻ പരിചയ മുള്ള സപ്ലൈളെയർ അവനോട് പറഞ്ഞു ബോസ് അകത്തുണ്ട് എന്ന് പറഞ്ഞു. ഉള്ളിലെ സെപ്പറേറ്റു പോർഷനിൽ പോയി നോക്കിയപ്പോൾ കണ്ടത് ആന്റണി ചപ്പാത്തിയും, ചിക്കനും കഴിക്കുക ആയിരുന്നു!!🤣🤣🤣
ആന്റണി ഇലക്ഷനോട് അനുബന്ധിച്ച് അമ്മയുടെ കല്ലറയിൽ പത്ര ക്കാരുടെ മുന്നിൽ ബോധരഹിതനായി 🤣🤣🤣
വീട് മാറുമ്പോൾ അമ്മയുടെ ഫോട്ടോ എല്ലാവർക്കും കാണത്തക്കവിധം നെഞ്ചോട് ചേർത്ത് പിടിച്ച് നടക്കുന്നു 🤣🤣🤣
100%ശരിയാണ്
Very informative conversation that is shedding light to the one of the most anti national conspiracies against our prestigious institutions like ISRO and its sterling scientists.
Insightful and informative interview. Thank you Ahmed sir.
these all discussions r great and class
പുതിയ അറിവുകൾ ❤
അദ്ദേഹത്തിനു കുറച്ചുനേരം കൂടി സംസാരിക്കാനുള്ള സാവകാശം കൊടുക്കേണമായിരുന്നു. അങ്ങനെയെങ്കിൽ ഇനിയും ഇക്കാര്യം വ്യക്തത കൈവരിച്ചേനെ.
Nice group of professional journalist. Should form a TV news channel, regard less of having any backing of political party. Humble request from a ordinary person. Much needed for today's kerala media. Someone has to step in for our future children's, to believe, learn and trust our kerala media again.
A.K.Antony is a cheat and fortune hunter
👍👍
Nambi sir was a proponent of liquid cryogenic technology while Dr. A.P.J. Abdul Kalam sir was a proponent of solid cryogenic technology. There was difference of opinion between them. But they still had deep respect for each other. India at that time was looking at a very limited window of opportunity so Nambi sir did what he had to do for our nation. I see no wrong in that. He is and for ever will be our hero.
Very valid informations, thanks 🙏
വിലപ്പെട്ട വിവരങ്ങൾ ചർച്ചകൾ തുടരട്ടെ ജീ രാജശേഖൻ നായരുടെ മലയാളികളുടെ ചിന്താരീതിയെ കുറിച്ചുള്ള വിലയിരുത്തൽ ശരിയുണ്ട് 😁👍
ശ്രീ. പി.ആർ.ചന്ദ്രൻ ഐ.പി.എസ് സത്യസന്ധനും മാന്യനുമായി അറിയപ്പെട്ടിരുന്നു.
തന്റെ മകളെ പഠിപ്പിയ്ക്കാൻ വേണ്ടി പുറത്ത് നിന്നുംകേരളത്തിൽ വന്ന ഒരു പാവം സ്ത്രീയെ പൂശാൻ അതിയായ ആഗ്രഹം കൊണ്ട് നടന്ന ഒരു പോലീസ് ഏമാന്റെ കഥയാണ് ISRO ചാര കേസ്. അത്രയേ ഉള്ളു.
Exactly😂
Next movie
ഒരു മഫ് നെ കാണിച്ചു തരാൻ പറഞ്ഞാൽ......ദാ
എ കെ ആൻറണി.
Anthony de kaaryem parenjathu 💯 correct aanu.kaalam theliyichu.
കുറച്ച് കൂടി വിശദമായി ചാരക്കേസ് സംസാരിക്കാമോ.
ചർച്ച ഇനിയും തുടരണം.
നമ്പി നാരായണൻ എന്ത് തെറ്റ് ചെയ്തു എന്ന് മാത്രം മനസ്സിലാകുന്നില്ല
👍🏾 🙏🏾🙏🏾🙏🏾
Awesome ❤
Sir, അണ്ടണി കള്ളനും കഴിവുകെട്ടവനും അവസരവാദിയുമായിരുന്നു ഇപ്പോഴും. എന്നാൽ ഇതിൽ k കരുണാകരന്റെ റോൾ എന്തായിരുന്നു.
നല്ല ഇംഗ്ലീഷ് പരിജഞാനം ♥️
Mr. Raja Shekharan's conclusion echoes V.S. Naipaul's observation that Indian journalism lacks a strong reporting tradition, often viewing India from a foreign perspective."
Atlast our gutsy journalist J.RAJESEKHARAN NAIR is getting due attention overdue as per his abilities .
മാപ്രകളുടെ പിതൃശൂന്യതയുടെ
Classic example ആണ് ആ കേസ് ......
ഇദ്ദേഹം പറയുന്നതിന് ഭയങ്കര സ്പീഡ് ആണ് പകുതിയെ മനസ്സിലാകുന്നുള്ളു 😊
രാജശേഖരൻ സാർ 🙏🙏🙏❤️🌹
മന്നുണ്ണി ആൻ്റണി ,എന്ന യൂസലെസ്, ഇറ്റലി സമാനം നക്കാൻ അറിയാം
Wow this is kerala
🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏
Want to hear more please.
Good rendering ❤❤❤❤. How could I get the hard copies the books written by Sri. Rajasekharan Nair?
Interesting 🎉
PVN റാവുവിന്റെ മകന് ഇതിൽ ഉള്ള റോൾ ഏതാണ് ? എന്തിനു റാവു കുറെ ദിവസം ഇത് ഒതുക്കാനായി TVMൽ വന്നു തങ്ങി?
ഇതിനും കൂടെ മറുപടി തരൂ
You are absolutely correct, the case file also was taken from kerala and never seen again.
ആൻ്റണി എന്ന ഹിപ്പോക്രാറ്റ്'
Antony Brutus!!!!
👍
kindly mention the books name in description box.
NICE
❤
നമ്പി യെപ്പറ്റി അവസാനം പറഞ്ഞത് മനസ്സിലായില്ല എവിടുന്നു മോഷ്ടിച്ചു കൊണ്ടുവന്നു എങ്ങോട്ട് കടത്താൻ ശ്രമിച്ചു ഇന്ത്യ ഗവൺമെൻൻറെ അനുവാദത്തോടെ
From Soviet Russia to India.
But US blocked it.
അങ്ങനെ നോക്കുകയാണെങ്കിൽ ഇന്ത്യൻ പട്ടാളക്കാർ ഒക്കെ ക്രൈമിനലുകൾ ആണെന്ന് ഇവർ പറയുവോ. അങ്ങനെ പറഞ്ഞാല് നമ്മൾ സമ്മതിക്കുമോ.
രാജ്യത്തിന് ഗുണം ഉണ്ടാകുന്ന കാര്യം ചെയ്യുന്നവൻ രജ്യസ്‌നേഹി അതും കോടികൾ കിട്ടുന്ന ജോലി ഉപേക്ഷിച്ച് ചെയ്യുന്നവൻ.
അതിൽ ഒന്നും യാതൊരു വ്യക്തതക്കുറവും ആർക്കും തോന്നേണ്ട കാര്യമില്ല.
മോഷണം അല്ല , റഷ്യയിൽ നിന്നും ക്രയോജനിക് എൻജിൻ സാങ്കേതിക വിദ്യ കൈമാറുന്നതിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു ,അത് ലംഘിച്ചു രഹസ്യമായി എൻജിനുകൾ ഇന്ത്യയിൽ എത്തിച്ചു എന്നതാണ് മോഷണം ആയി പറയുന്നത്. അതിനു നമ്പി നാരയണൻ സഹായിച്ചു എന്നും.
School fees ആയിട്ട് വരുന്നത് കോടികൾ അല്ലേ...??🫤🫤
🦋❤️🦋
❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
🙏
ഗ്glavkosmos പഴയ റഷ്യൻ space ഏജൻസിയുടെ പേരാണ്. . അതായത് അവിടത്തെ isro
ഒരു വസ്തുതയുടെയും പിൻബലമില്ലാതെ വെറുതെ വാചകമടിക്കുന്ന കുറച്ച് മനുഷ്യ രൂപങ്ങളെ പിടിച്ചിരുത്തി വായിൽ തോന്നിയത് വിളിച്ച് പറയുന്ന ഒരു ചാനൽ റേഡിയോ റുവാങ്ങയുടെ മലയാളം പതിപ്പ്.
ഇദ്ദേഹത്തിന്റെ books ന്റെ പേരുകൾ തരാമോ?
⭐⭐⭐⭐⭐
This may be the real history as far as the so-called Chara case is concerned.
ഈ പറഞ്ഞ വല്യവന്മാരുടെ മക്കൾ ഹൈ ക്ലാസ് കളിച്ച് ഇപ്പോഴും നമുക്കിടയിൽ നടക്കുന്നു. അവർ ഉപദ്രവിച്ച ആളുകളുടെ കുടുംബം എത്രയോ അനുഭവിച്ച്. 😐😐
ഉമ്മനും, ആന്റയും കരുണാകരനെ, നമ്പി നാരായണനെ എല്ലാം പറ്റിച്ചു, നരസിംഹ നെ സഹായിച്ചു
ചെറിയൊരു തിരുത്തുണ്ട് മാലി ദ്വീപ്കാർ കേരളത്തിലേക്ക് വിദ്യാഭ്യാസത്തിനും ചികിത്സക്കും വന്നിരുന്നത് ഇതൊക്കെ അവിടെ costly ആയതുകൊണ്ടല്ല അവിടെ നിലവാരമുള്ള ചികിത്സയും വിദ്യാഭ്യാസവും ഇല്ലാതിരുന്നത് കൊണ്ടാണ്. അവിടെ ചികിത്സയും വിദ്യാഭ്യാസവും ഫ്രീ ആണ്.
What did Nambi do?
Give the links to his books
ഈ കേസ് പ്രഗൽഭനായ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യു അന്വേഷിച്ചത്തനല്ലോ.എന്നിട്ട് അതിൽ പ്രഥമദൃഷ്ട്യാ കേസ് ഉണ്ടെന്നാണല്ലോ കണ്ടെത്തിയത്. അതു തികച്ച് കെട്ടിച്ചമച്ച കേസ് ആണെങ്കിൽ എന്ത് കൊണ്ടാണ് അത് കണ്ടുപിടിക്കാത്ത്ത്.
You are 💯 💯 💯 % correct about the statement made about a “political saint “. What good did he do for the state or the country ? 😎
nothing
എത്ര ശരി. He never deserve any respect.
Nambi is a fake image. A well-planned out one.
ഇതിനു അനുബന്ധം ആയിട്ടു ശ്രീ. നമ്പി നാരായൺ ഒന്ന് ഇന്റർവ്യൂ ചെയ്യാൻ പാടില്ലേ?