ചോദ്യത്തിൽ പറഞ്ഞതുപോലെയല്ല ഇന്ത്യയിൽ. Extra marital affairs ഇന്ന് ക്രിമിനൽ കുറ്റമല്ല. Divorce നുള്ള ground മാത്രമാണ്. വിവാഹത്തിന് പുറത്ത് മറ്റൊരു പ്രണയബന്ധമുള്ള oruvan/ഒരുവൾ ഇന്ന് ക്രിമിനൽ അല്ല എന്നുള്ളത് ഓർക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ് ഇന്നത്തെ സമൂഹത്തിൽ open relationships കൂടെ നിലനിൽക്കുന്നുണ്ട് എന്നത്. അതായത് consesual non monogamous relationships. പരസ്പര സമ്മതത്തോടെ ഇണക്ക് മറ്റ് പ്രണയങ്ങൾ ആവാം എന്നുള്ള തീരുമാനം. Adults ആയ രണ്ട് വ്യക്തികൾക്ക് തീരുമാനം എടുക്കാനും അതിനനുസരിച്ചു മുന്നോട്ട് പോവാനും കഴിയുന്നുണ്ടെങ്കിൽ അതിൽ മറ്റുള്ളവർ ഇടപെട്ട് തെറ്റ് കണ്ടുപിടിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.
ഇന്നകിളികൾ ഒക്കെ അങ്ങ് mythre giyde യുഗത്തിൽ മതി. ഇവിടെ ഒരു സൊസൈറ്റി ഉണ്ട് നിയമം ഉണ്ട്.പരസപര സമ്മതത്തോടെ പിരിഞ്ഞിട്ട് വേറെ ആക്കാം. എന്നിട്ട് എന്നാ vennal ആയിക്കോ.അല്ലതെ ഇത് മരവുരി ഉടുത്തനടന്ന പുരാതന നിയാണ്ടർ മനുഷ്യർ അല്ല. ഒരു കൊച്ചു ജനിച്ചു വരുമ്പോൾ എന്റെ ഒരച്ഛൻ, ഒരു അമ്മ എന്നാണ് പറയണ്ടേ അല്ലാതെ വേറെ പലരും എന്നല്ല. പുരോഗമനം പറഞ്ഞു ശീലയുഗത്ജിലോട്ട് അന്നോ പോകുന്നെ 😂😄
ഇണചേരാൻ മാത്രമാണ് ജീവിതം. പിന്നെ എന്തിന് വീടും കൂടുമൊക്കെ. ആദിമകാലത്തെപ്പോലെ കാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയാകുമല്ലോ. താങ്കളും വൈകാതെ കാട്ടിലേക്ക് മടങ്ങണം.
പിന്നെ...its all about 'വിശ്വാസ വഞ്ചന'. ഒരു ബന്ധത്തിൽ ഇരുന്ന് അത് ചെയുന്നത് തെറ്റ് ആണ്.അല്ലാതെ biology & sociology ഒന്നുമല്ല. അങ്ങനെ വേണമെങ്കിൽ ബന്ധം വേര്പെടുത്തുക. പരിപാടി നടത്തുക. കുടുംബം എന്നാൽ കുറച്ചു commitments ഉള്ള സിസ്റ്റം ആണ്.
I have a suggestion dear channel, the way the channel is posing questions to Maitreyan is may be consciously or unconsciously under the impression that,' we live in a Democratic society and all of us are citizens', and he will explain that we haven't reached there and the resons behind it which is repetitive... So pls consider different perspective while asking questions... This is what i feel bcoz i regularly view your channel and just a suggestion. Thank you and keep up the good work 👍.
Maitreyan embodies the truth that perspective is real knowledge, and not what is written in and taught by one-book "experts". The death of the scientific temper is another growing pandemic in Kerala and India as evidenced by the growing riches of those promoting ignorance and lies as "knowledge."
തെറ്റും ശരിയും ഒന്നും ഈ ലോകത്തിൽ ഇല്ല. നടക്കുന്ന സംഭവങ്ങൾ മാത്രം തെറ്റും ശരിയും ഒക്കെ മനുഷ്യൻ കണക്കാക്കുന്നത് അല്ലെ എന്തെങ്കിലും സഭവം നടന്ന് മനുഷ്യൻ അസ്വസ്ഥത വന്നാൽ അല്ലെങ്കിൽ വിഷമം ആ സംഭവം തെറ്റ് എനി വെറെ എന്തിങ്കിലും സംഭവം ഉണ്ടായി അത് മനുഷ്യന് വല്യ സുഖം സന്തോഷം നൽകുന്നു അത് തെറ്റ്... ഇതൊക്കെ ദൈവം എന്ന ആശയത്തിൽ വിശ്വസിക്കുന്നവൻ വാദിക്കുന്നത് ആണ് തെറ്റും ശരിയും ഒക്കെ.... ഒന്ന് മറ്റൊന്നിനു വളമായി അല്ലെങ്കിൽ ഭക്ഷണം ആവുക എന്നത് തന്നെ ആണ് പ്രകൃതി നിയമം survival of the fittest, ഏത് കഠിന സാഹചര്യത്തിലും രക്ഷ പെടുന്നത് അവസാനം വരെ അതിജീവിക്കും ഇതിൽ ദൈവ ആശയം വച്ച് ചിന്തിച്ചാൽ ഇവിടെ ആണ് ശരി. ഒരു സിംഹം അതി ജീവിക്കണം എങ്കില് മാനിനെയോ വല്ല പോത്തിനെയോ കൊന്ന് തിന്നണം ഇതിൽ ഇവിടെ ആണ് ശരി സിംഹത്തിൻ്റെ കാര്യതിൽ ഇത് ശരി ആണ് പക്ഷേ മാനിനിൻ്റെ കാര്യത്തിലും തെറ്റും 😂 അതാണ് പറഞ്ഞത് ഇവിടെ തെറ്റും ശരിയും ഒന്നും ഇല്ല നടക്കുന്ന അല്ലെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ
The law on extramarital affair is that 'adultery' itself is no longer a criminal offence in India. Hence, there cannot be any legal action taken against you solely on the basis of an extramarital affair. However, it can be considered a ground for divorce under the Hindu Marriage Act and other personal laws in India.
പത്തു കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ് 1. മൈഥുനം 2. ധ്യാനം 3. ഔഷധ സേവ 4. ധനസമ്പാദനം 5. ആരോഗ്യ സംരക്ഷണം 6. അറിവ് സമ്പാദനം 7. ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം 8. ഉറക്കം 9. പ്രകൃതിയുടെ വിളികളോടുള്ള അനുസരണം 10. ദാന ധർമ്മാദികൾ എന്നീ പത്തും തികച്ചും വ്യക്തിപരമാണ്. അതിൽ ഒരുത്തനും അഭിപ്രായം പറയേണ്ട കാര്യം ഇല്ല.. കാരണം ഇതിൽ ഒരെണ്ണം പോലും അയാൾക്കു മറ്റൊരാൾക്കു വേണ്ടി നിവർത്തിച്ചു കൊടുക്കാൻ ആവില്ല.
അങ്ങനെ ഉള്ളവൻ കല്യാണം കഴിക്കാൻ നിൽക്കരുത്. അവിഹിതത്തിൽ ഏർപ്പെടുന്നവർ അതിൽ ശ്രദ്ധിച്ചാൽ രണ്ടു പേരുടെയും കുടുംബം തകരും. ഭർത്താവ്, ഭാര്യ, കുട്ടികൾ. എല്ലാരേയും ബാധിക്കും. വന്നു കൂടുന്നവൾ, അല്ലെങ്കിൽ വന്നു കൂടുന്നവൻ അൽപ്പം സൂത്രശാലി കൂടി ആണെങ്കിൽ സാമ്പത്തിക ചൂഷ്ണവും നടക്കും. ആദ്യഭർത്താവിനെ ഉപേക്ഷിച്ചു പോയാലും അവൻ കേസ് കൊടുത്താൽ കുടുങ്ങും കൊണ്ട് പോകുന്നവൻ.
മലബാറിലെ മുസ്ലിംകളിൽ ( കണ്ണൂർ, തലശ്ശേരി, മാഹീ, വടകര ,കൊയിലാണ്ടി, കോഴിക്കോട് കുറ്റിച്ചിറ, പൊന്നാനി )പ്രദേശങ്ങളിൽ മുസ്ലിംകൾക്കിടയിൽ സ്ത്രീ വിവാഹശേഷം സ്വന്തം വീട്ടിൽ താമസിക്കുന്നു. അറ സിസ്റ്റം നിലനിന്നിരുന്നു. അപ്രകാരം സ്ത്രീ സുരക്ഷിതമായി കഴിഞ്ഞിരുന്നു.ഇപ്പോഴും ഈ വ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട്. സ്ത്രീകളുടെ രക്ഷിതാക്കൾ ഈ സിസ്റ്റം പൊതുവെ ഇഷ്ട്ടപ്പെടുന്നു.
@@radharamakrishnan6335 ഇപ്പോഴും ധാരാളം കുടുംബങ്ങളിലുണ്ട്. ഞാൻ ഇപ്പോൾ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തു settled ആണ്.. എന്റെ നാട്ടിലുള്ളകാര്യങ്ങളും കുടും ബ ത്തിലും ബന്ധുക്കലിലും നടക്കുന്ന കാര്യങ്ങളാണ്.
Exactly!!😁 ലോകത്തെവിടെയും പരമ്പരാഗത വിവാഹജീവിതത്തിൽ മറ്റൊരു പങ്കാളി അനുവദനീയമല്ല. യൂറോപ്പും അമേരിക്കയും ഏഷ്യയും ഒരു പോലെ തന്നെ. പിന്നെ വ്യക്തികളുടെ ജീവിതത്തിൽ ധാരാളം വൈവിധ്യങ്ങൾ കാണാം. അത് തികച്ചും വൈയക്തികവും സ്വകാര്യവും ആണ്. അപൂർവം ഗോത്ര സമൂഹങ്ങളിലും വ്യത്യസ്തമായ ആചാരങ്ങൾ കണ്ടേക്കാം. പടിഞ്ഞാറൻ സമൂഹങ്ങളിൽ ലൈംഗിക സ്വാതന്ത്ര്യം കൂടുതലുണ്ട്. പക്ഷെ അതൊരിക്കലും ബഹുഭാര്യ/ഭർതൃത്വത്തെ സമൂഹമെന്ന നിലയിൽ അംഗീകരിക്കുന്നില്ല. ഭാവിയിൽ ഇതിനു മാറ്റം വരാനുള്ള സാധ്യത ഉണ്ടെങ്കിലും.
അവിഹിതം തെറ്റാണോ ശരിയാണോ എന്നതാണ് ചോദ്യം. ഒരു മണിക്കൂർ ഇരുന്ന് കണ്ടിട്ടും അവിഹിതത്തിന്റെ ചരിത്രം പറഞ്ഞു എന്നതല്ലാതെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇല്ല മൂക്കില്ലാ രാജ്യത്തിലെ തിലകനെ ഓർമ്മ വന്നു 😂
ഒരിക്കലും ഉത്തരം കിട്ടാത്ത ചില ചോദ്യത്തിൽ പെട്ട ഒരു ചോദ്യമാണ് ദുന്ദരിയായ ഭാര്യ ഉണ്ടായിട്ടും തെരുവ് വേശ്യന്റെ അടുത്ത് പോകുന്നു പല രോഗവും കാണും കുളിയൊ നനയോ കാണില്ല എന്നിട്ടും അതിനു മനസ് പ്രേരിപ്പിക്കുന്നു
ആർക്കു ഹിതം അല്ല?, അത് ചെയ്യാൻ മടികാണിക്കുന്നവർക്കോ അതോ അത് ചെയ്യാൻ സാധിക്കാത്തവർക്കോ, അതോ അത് ചെയ്യാൻ അവസരം ലഭിക്കാത്തവർക്കോ, അതോ അതിനു താല്പര്യം ഇല്ലാത്തവർക്കോ.
പരസ്പരം ഇഷ്ടവും കൺസൻറ്റും ഉണ്ടെങ്കിൽ ഒരാളോട് ലൈംഗിക ബന്ധം പുലർത്താം എന്നത് ok, പക്ഷേ വിവാഹത്തിന് പുറത്ത് നിന്ന് ഇത്തരത്തിൽ ഒരാളിലേക്ക് ബന്ധത്തിന് പോകുമ്പോൾ ഇപ്പോൾ നിലവിലുള്ള ഇണയുടെ കൺസെന്റ് അതിനായി വാങ്ങേണ്ടതുണ്ടോ..? പ്രത്യേകിച്ചും മറ്റു ബന്ധങ്ങൾ ഉണ്ടാക്കില്ല എന്ന പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഇണയായി തുടരുന്നവരുടെ കാര്യത്തിൽ..? അതേപോലെ ആ ഇണയ്ക്കും ഇതൊരു പ്രശ്‌നമല്ലെങ്കിൽകൂടി ഇണകളുടെ പറ ബന്ധം മൂലം ശ്രദ്ധയും പരിചരിണവും ഇല്ലാതാകാൻ സാധ്യതയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തെ എങ്ങനെ കാണണം..? 🤔
If wife is sexually liberal and open minded like a mistress who pampers , seduces well, respects and protects her husband's privacy, then no cheating will be required.
@@sreeparvathi2794 Love can exist, only when both share similar hobbies, interests and values. A sexually liberal and a conservative moral police partner together in a relationship spoil everything.
It is not wrong for , but understand such relationships as adultery ! Everything what we think and do is best only ! That is why a daughter was born outside marriage !
@@DesiVillagerEurope എടായ് Crime ആണ് എന്നുള്ളതിന് വെല്ല തെളിവും ഉണ്ടോ..? അങ്ങനെ ശിക്ഷ ഇല്ല എന്നാണല്ലോ കാണിക്കുന്നത്...ഒരാൾ ഇരിക്കെ മറ്റ് Legal Marriage ചെയുന്നത് കുറ്റം ആണ്...അല്ലാതെ വിവാഹത്തിന് പുറത്ത് ബന്ധം ഉള്ളത് ക്രൈം അല്ല...അവിടെ പുരുഷന്മാർക്ക് പല ബന്ധങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്...
ഒരു തന്തക്ക് മാത്രം ജനിക്കാതെ ആർക്കെന്ന് ഉറപ്പില്ലാതെ ജനിച്ചവർക്ക് അവിഹിതബന്ധം ആതിലുള്ള പ്രത്യുൽപാദനം ഒന്നും തെറ്റാണെന്ന് തോന്നില്ല കാരണം മൃഗങ്ങൾ അങ്ങനെയാണെല്ലൊ അവർക്ക് അമ്മ സഹോദരി മകൾ മറ്റ് സ്ത്രീകൾ ഏന്ന വിത്യാസം ഇല്ലല്ലൊ
അങ്ങിനെ ഒരു വ്യത്യാസം വേണം എന്ന് എവിടെയും ആരും മൃഗങ്ങളോട് പറഞ്ഞിട്ടില്ല. അച്ചടക്കം ഇല്ലാത്തവരിൽ അത് കൊണ്ടുവരേണ്ടത് ആവശ്യമായി വന്നപ്പോൾ, ആദ്യം ലൈംഗികതയിൽ ആയിരുന്നു. അതിനെ നിയന്ത്രിക്കാൻ ആവുന്നു എങ്കിൽ, അച്ചടക്കം ഉരുത്തിരിയും. അത്രേ ഉള്ളൂ. പരസ്പരം നിങ്ങള്ക്ക് അച്ചടക്കം ഉണ്ട് എങ്കിൽ, ലൈംഗികത എവിടെയും, ആരോടും ആകാം. അത് ആനന്ദം കണ്ടെത്താനുള്ള ഒരു വഴി മാത്രമാണ്. പക്ഷെ അത് ഒരാളെ മാനസികമായി ദ്രോഹിക്കാനും, ശാരീരികമായി പീഡിപ്പിക്കാനും ഉള്ളതാകരുതു. പക്ഷെ അച്ചടക്കം ഇല്ലാത്ത ജനതയോട് എന്ത് പറഞ്ഞിട്ട് കാര്യം. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. മൂന്നാമത് ഒരാളോട് കൊട്ടി ഘോഷിക്കേണ്ട കാര്യം ഇല്ല.
ടോ തന്നോട് ചോദിച്ച ചോദ്യം എന്താ, ഈ ആധുനിക ജനാധിപത്യസമൂഹത്തിൽ അവിഹിതം ശരിയാണോ എന്നാണ്, അല്ലാതെ സ്വാതന്ത്ര്യത്തിന് മുൻപും രാജഭരണകാലത്തും നിലനിന്നിരുന്ന കാര്യങ്ങളെ കുറിച്ചല്ല. ഈജിപ്ഷ്യൻ പിരമിഡുകളിൽ നടത്തിയ പഠനത്തിൽ സഹോദരനും സഹോദരിയും അച്ഛനും മകളുമൊക്കെ ബന്ധപ്പെട്ടിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്, തനിക്ക് അതുകൂടി ഒന്നു പറഞ്ഞു വക്കാമായിരുന്നു. ഒരു പ്രത്യേക മതത്തിൻ്റെ വയലൻസിനെ കുറിച്ച് ചോദിച്ചാൽ താൻ പണ്ട് മറ്റ് മതങ്ങൾ പണ്ട് ഇതിലും വലിയ ക്രൂരതകൾ ചെയ്തിരുന്നു എന്ന് പറയും എന്നാലും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയില്ല, താൻ ഉദാഹരിക്കുന്ന മതങ്ങളൊക്കെ കാലത്തിനനുസരിച്ച് മാറാൻ തയ്യാറായി എന്ന കാര്യങ്ങൾ ബോധപൂർവ്വം മറക്കും. ഈ നൂറ്റാണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ മഹാഭാരതവും രാജഭരണവും ഉദാഹരിക്കുന്ന താനെവിടുത്തെ ആധുനിക പൗരനാണ്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ല എന്ന് തനിക്ക് നിയമത്തിന് ഉള്ളിൽ നിന്ന് തന്നെ പറയാമല്ലോ. താങ്കൾ രവിചന്ദ്രനെ കുറിച്ച് പറയുന്നത് കേട്ടു , ഒരു വിഷയത്തേക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് പഠിച്ച് യുക്തിസഹമായ രീതിയിൽ അവതരിപ്പിക്കുന്ന രവിചന്ദ്രനെവിടെ ഒരു മിനുട്ട് പറയേണ്ട കാര്യം അരമണിക്കൂർ പറയുന്ന താങ്കളെവിടെ. താങ്കൾ പറയുന്നത് ആധികാരികം ആണെന്ന ചിന്തയും ആരെങ്കിലും സംവാദത്തിന് ശ്രമിച്ചാൽ അവർക്ക് വിവരമില്ലെന്ന ചിന്തയും പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിച്ച് ഒച്ചപ്പാടുണ്ടാക്കി താങ്കൾ പറയുന്നത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതും താങ്കളുടെ സ്ഥിരം നമ്പർ ആണ്. താങ്കൾ പറയുന്നത് പലതും യുക്തിക്ക് നിരക്കാത്തതാണ്. ശരിക്കും താങ്കളുടെ ജൻഡർ ഐഡൻറിറ്റി എന്താ
നിങ്ങൾക്ക് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തത് മറ്റുള്ളവരുടെ തെറ്റല്ല. ഇതെല്ലാം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഇതെല്ലാം മനസ്സിലാക്കിയാൽ മാത്രമേ അവിഹിതത്തെ മനസ്സിലാക്കാൻ പറ്റൂ.
മൈത്രേയനോട് ഒരു വാക്ക്, നിങൾ പറയുന്ന കാര്യങ്ങൾക്ക് വേറൊരു ചോദ്യത്തിൻ്റെ മറുപറുപടികളുമായി സാമ്യം തോന്നിക്കുന്നു. ചോദ്യം മനുഷ്യനും മറ്റു ജീവികളുമായുള്ള വ്യത്യാസം എന്ത് എന്ന ചോദ്യത്തിന്. സത്യത്തിൽ നിങ്ങള് പറയുന്ന ലോജിക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ...
Please answer the question instead of criticising the question. I’ve been listening for 40 minutes and he’s still not finished finding fault in the question. Big fan of Mithreyan but this is disappointing. Also the channel please don’t put headings which is not 100% related to the issue. It may get you some more views, but it’s an insult to Mithreyan’s intelligence.
ഞാൻ മനസ്സിലാക്കിയേടത്തോളം പട്ടികൾ വരെ അവിഹിതം അനുവദിക്കുന്നില്ല. അതതിന്റെ ടെറിറ്ററി വിട്ട് കൊട്ടാൻ വരുന്ന പട്ടികളെ മറ്റു പട്ടികൾ ഓടിക്കുന്ന കാഴ്ച്ച കാണാൻ കഴിയും. എന്റെ വീട്ടിലെ പൂവൻ കോഴി വരെ പിടയുടെ സുരക്ഷ ഉറപ്പു വരുത്തുന്നു. മനുഷ്യർ അതിലും മോശം ആവണം എന്നാണോ?
Human being is the only species which does sex only for enjoyment. You cannot compare human being with other animals. Humans are not monogamous by nature. However this is a topic to discuss , evolve to get peaceful mind, better sexual life. No need to be intolerant for this topic. Take it easy.
@@jereenaaugustine6031വിവാഹ ശേഷം മറ്റ് ആളുകൾ തമ്മിൽ ഉള്ള ബന്ധം ഉണ്ടായാൽ ഉണ്ടാകുന്ന പ്രശ്നം എന്തെന്ന് നിങ്ങൾക്ക് അറിയില്ല. അവിഹിത പങ്കാളി കുറച്ചു സൂത്രശാലി ആണെങ്കിൽ ധന നഷ്ടം. സ്വന്തം ഭാര്യക്കും മക്കൾക്കും തിന്നേണ്ടതു മറ്റവളെയും അവളുടെ കുടുംബത്തെയും തീറ്റിക്കണോ. ഭാര്യ മക്കൾ ഇവരുടെ ഒക്കെ ഭാവി, എന്താകും ഇനി വേറെ ബന്ധം ഉള്ള ഭാര്യക്ക് ആണെങ്കിൽ അവളുടെ ഭർത്താവ് എന്ത് മാത്രം അവഗണന നേരിടും, ഇനി ഇവർ എല്ലാം ഒരു സ്ഥലത്തു താമസിക്കുന്നവർ ആണെങ്കിൽ ഇവനെ കാണുമ്പോൾ മറ്റവൻ എന്താ ഓർക്കുക. അങ്ങനെ ധാരാളം കാര്യങ്ങൾ ഉണ്ട്. ബ്രോ
Wife num family kkum okke importance kodukkunna... Avar ulppedunna santhoshathode ulla life anu important ennu karuthunna bharthavu avihithathinu pokillallo.. appo avarokke pourusham illathavar ano... Physical needs nu wife ne mathram depend cheyyunna anungal pourusham illathavar... Koode jeevikkunna partner nu pullu vila koduthu nadu nirangunna pennupidiyanmar ano sherikkum anungal?😂
Penn pidiyan ena vaku ningalude oru sadhaachaara prayogham matramanu...Purushan oru ejaculation thanne 200 million sperm aanu ulpadhipikunnath...strekal masathil oru andam matramanu undakunnath....laigikathakk shesham pregnancy kuttiye nokuna lactation period strekalkk matramanu undakunnath...ee vyathyasam ullath kond streetudeyum purushanteyum mating strategies vyathyasa pett irikkum.... അത് കൊണ്ട് എല്ലാ ജീവികളിലും ഉള്ളത് പോലെ മനുഷ്യനിലും ഓടി നടന്ന് പരമാവധി സ്ത്രീകളുമായി ബന്ധപ്പെട്ട കുട്ടികളെ ഉണ്ടാകുക എന്നതാണ് ആനിൻ്റെ ലക്ഷ്യം ...😂 അതിന് സദാചാരവും ആയിട്ട് ബന്ധമില്ല
@@VastraCouture ഇന്നത്തെ Anthropological Evidence അനുസരിച്ച് 1231 സമൂഹങ്ങളിൽ 85 ശതമാനവും ബഹുഭാര്യത്വം അനുവദിച്ചിരുന്നു...ബാക്കിയുള്ള നിയമപരമായി ഏകഭാര്യ മാത്രം അനുവദിക്കുന്ന സംസ്കാരങ്ങളിൽ മിക്കതിലും Prostitution - വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളോ പുരുഷന്മാർക്ക് അനുവദിനീയം ആയിരുന്നു...ഇവിടെയല്ലാം സമ്പത്ത് ഉള്ള Mate Value കൂടിയ പുരുഷൻ്റെ കൂടെ സ്ത്രീകൾ പോകുന്നത് മറ്റ് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്...അതുകൊണ്ട് വിശ്വാസവഞ്ചന എന്ന പ്രയോഗം ഇവിടെ ബാധകമല്ല...Long Term Pair Bonding ഒരു Extension ആണ് പ്രണയം കല്യാണം ഒക്കെ...ഇതിൻ്റെ ലക്ഷ്യം Pregnancy Period സ്ത്രീകളെ നോക്കുക അതുപോലെ കുട്ടികാലം നീണ്ട ജീവി ആയത് കൊണ്ട് പുരുഷന്മാരും കൂടെ ചേർന്ന് കുട്ടികളെ നോക്കുക എന്നുള്ളതാണ്...സ്ത്രീകൾ പുരുഷൻ്റെ കുട്ടിയെ തന്നെയാണ് പ്രസവിക്കുന്നത് എന്ന് ഉറപ്പ് വരുത്തുകയും പുരുഷൻ സ്ത്രീകളെയും കുട്ടികളെയും നോക്കുക എന്നതാണ് കല്യാണത്തിനും Long Term Relationship നടന്ന് കൊണ്ടിരുന്നത്...അത് ചെയ്യാറും ഉണ്ടായിരുന്നു...അല്ലാതെ ഒരാളുമായി മാത്രമായെ ബന്ധം പാടു എന്നുള്ളത് ഒന്നും കല്യാണത്തിൻ്റെ അടിസ്ഥാനം അല്ല... ഇവിടെയലല്ലാം സാധാരണ സമ്പത്ത് കുറഞ്ഞ Mate Value കുറഞ്ഞ പുരുഷന്മാർ മാത്രമാണ് ഏകപത്നി വ്യതം പിന്തുടർന്നിരുന്നത്...ജൈവികമായി പുരുഷന്മാർ Polygamous ആണെങ്കിലും സാധാരണ ഒരാളെ കൊണ്ട് അത് ചെയ്യാൻ പറ്റില്ല...Maitreyan പറഞ്ഞത് ശരിയാണ് ഒരു പെണ്ണിൻ്റെ കൂടെ ജീവിക്കുന്നത് മാത്രമാണ് ശെരി അതുപോലെ കിട്ടാത്തത് കൊണ്ട് ഒക്കെയാണ് നല്ല ഭർത്താക്കൻമാർ ഉണ്ടായതും ഉണ്ടാകുന്നതും...🤣🤣🤣
മൈത്രയൻ എന്ത് ചോദിച്ചാലും പഴയ ഒരു രാജാവിന്റെ കഥ പറയും😅 രാജാവ് വിട്ട് കളിയില്ല. പോട്ടെ....എന്തൊക്കെ ആയാലും നമ്മൾ ആധുനിക മനുഷ്യർ ആണ്. പുതിയ കാലത്തെ കുറിച്ചു പറയു.
പണ്ട് കാലത്തു പെണ്ണിന് വേണ്ടിയാണ് യുദ്ധവും കൊലയും കാമിനിക്ക് വേണ്ടി മാത്രം പിന്നീട് കൃഷി ഭൂമിക്ക് വേണ്ടിയും യുദ്ധം തുടങ്ങി ഡേവിഡ് ഇഷ്ടപെട്ട പെണ്ണിന് വേണ്ടി പടയാളിയെ ചതിച്ചു കൊന്നു
ദാമ്പത്യം തകരും
രണ്ടും വേണമെന്ന് ആഗ്രഹിക്കരുത് ഭാര്യആരുമായും ബന്ധം പാടില്ല ഭർത്താവിന് എന്തുമാകാം എന്ന ചിന്ത പാടില്ല
@@നിഷ്പക്ഷൻ ee parnjathile oru kuzhappam enthanu enn vechal aanum pennum orupole aanu enna thettaaya oru premise ninaanu aaninu aakamenkil penninum aakaam enn parayunnath...mytreyan thanne aanum pennum thammilulla vyathysam ithil paranjittund...
Ipol engane ok anu
ആണത്വം ഇല്ലാത്തോണ്ടല്ല കുടുബം നല്ലത് പോലെ പോണം എന്നുള്ളതുകൊണ്ട്
ചോദ്യത്തിൽ പറഞ്ഞതുപോലെയല്ല ഇന്ത്യയിൽ. Extra marital affairs ഇന്ന് ക്രിമിനൽ കുറ്റമല്ല. Divorce നുള്ള ground മാത്രമാണ്. വിവാഹത്തിന് പുറത്ത് മറ്റൊരു പ്രണയബന്ധമുള്ള oruvan/ഒരുവൾ ഇന്ന് ക്രിമിനൽ അല്ല എന്നുള്ളത് ഓർക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ മനസ്സിലാക്കേണ്ട മറ്റൊരു കാര്യമാണ് ഇന്നത്തെ സമൂഹത്തിൽ open relationships കൂടെ നിലനിൽക്കുന്നുണ്ട് എന്നത്. അതായത് consesual non monogamous relationships. പരസ്പര സമ്മതത്തോടെ ഇണക്ക് മറ്റ് പ്രണയങ്ങൾ ആവാം എന്നുള്ള തീരുമാനം. Adults ആയ രണ്ട് വ്യക്തികൾക്ക് തീരുമാനം എടുക്കാനും അതിനനുസരിച്ചു മുന്നോട്ട് പോവാനും കഴിയുന്നുണ്ടെങ്കിൽ അതിൽ മറ്റുള്ളവർ ഇടപെട്ട് തെറ്റ് കണ്ടുപിടിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്.
അവിഹിതത്തിനു ഭർത്താവിനെതിരെ കേസ് കൊടുത്താൽ 2 വർഷം മിനിമം തടവുണ്ട്, ഭാരതീയ നിയമ സംഹിതയിൽ. അറിഞ്ഞില്ലേ?
ഇന്നകിളികൾ ഒക്കെ അങ്ങ് mythre giyde യുഗത്തിൽ മതി. ഇവിടെ ഒരു സൊസൈറ്റി ഉണ്ട് നിയമം ഉണ്ട്.പരസപര സമ്മതത്തോടെ പിരിഞ്ഞിട്ട് വേറെ ആക്കാം. എന്നിട്ട് എന്നാ vennal ആയിക്കോ.അല്ലതെ ഇത് മരവുരി ഉടുത്തനടന്ന പുരാതന നിയാണ്ടർ മനുഷ്യർ അല്ല. ഒരു കൊച്ചു ജനിച്ചു വരുമ്പോൾ എന്റെ ഒരച്ഛൻ, ഒരു അമ്മ എന്നാണ് പറയണ്ടേ അല്ലാതെ വേറെ പലരും എന്നല്ല. പുരോഗമനം പറഞ്ഞു ശീലയുഗത്ജിലോട്ട് അന്നോ പോകുന്നെ 😂😄
ഇണചേരാൻ മാത്രമാണ് ജീവിതം. പിന്നെ എന്തിന് വീടും കൂടുമൊക്കെ. ആദിമകാലത്തെപ്പോലെ കാട്ടിൽ തന്നെ കഴിഞ്ഞാൽ മതിയാകുമല്ലോ. താങ്കളും വൈകാതെ കാട്ടിലേക്ക് മടങ്ങണം.
Big salute to you maithreyan🙏👍
പിന്നെ...its all about 'വിശ്വാസ വഞ്ചന'. ഒരു ബന്ധത്തിൽ ഇരുന്ന് അത് ചെയുന്നത് തെറ്റ് ആണ്.അല്ലാതെ biology & sociology ഒന്നുമല്ല. അങ്ങനെ വേണമെങ്കിൽ ബന്ധം വേര്പെടുത്തുക. പരിപാടി നടത്തുക. കുടുംബം എന്നാൽ കുറച്ചു commitments ഉള്ള സിസ്റ്റം ആണ്.
Very true evarkithonnum arinjukoodanjittalla anghane cheyyanulla nattellilla
Very true
വളരെ ശരിയായ ആശയാo
Evolution of family is a vast subject based on on wealth. Power
I have a suggestion dear channel, the way the channel is posing questions to Maitreyan is may be consciously or unconsciously under the impression that,' we live in a Democratic society and all of us are citizens', and he will explain that we haven't reached there and the resons behind it which is repetitive... So pls consider different perspective while asking questions... This is what i feel bcoz i regularly view your channel and just a suggestion. Thank you and keep up the good work 👍.
Mythreyan videos deserve English subtitles
Maitreyan embodies the truth that perspective is real knowledge, and not what is written in and taught by one-book "experts". The death of the scientific temper is another growing pandemic in Kerala and India as evidenced by the growing riches of those promoting ignorance and lies as "knowledge."
Excellent advice
😂😂😂😂😂 മച്ചാൻ പൊളി 😅😅😅
Thangaluday inakall enna vaku ugran attay inakalku seeling undo adayth praya paridi undo eniku uracha abhiprayam undu thangaluday abhiprayam kowthukam unarthunnu.
തെറ്റും ശരിയും ആരാണ് തീരുമാനിക്കുന്നത്. ആരെയെങ്കിലും അതിനായി പ്രകൃതി നിയോഗിച്ച് ഉത്തരവിറക്കിയിട്ടുണ്ടോ?
തെറ്റും ശരിയും ഒന്നും ഈ ലോകത്തിൽ ഇല്ല. നടക്കുന്ന സംഭവങ്ങൾ മാത്രം തെറ്റും ശരിയും ഒക്കെ മനുഷ്യൻ കണക്കാക്കുന്നത് അല്ലെ എന്തെങ്കിലും സഭവം നടന്ന് മനുഷ്യൻ അസ്വസ്ഥത വന്നാൽ അല്ലെങ്കിൽ വിഷമം ആ സംഭവം തെറ്റ് എനി വെറെ എന്തിങ്കിലും സംഭവം ഉണ്ടായി അത് മനുഷ്യന് വല്യ സുഖം സന്തോഷം നൽകുന്നു അത് തെറ്റ്... ഇതൊക്കെ ദൈവം എന്ന ആശയത്തിൽ വിശ്വസിക്കുന്നവൻ വാദിക്കുന്നത് ആണ് തെറ്റും ശരിയും ഒക്കെ.... ഒന്ന് മറ്റൊന്നിനു വളമായി അല്ലെങ്കിൽ ഭക്ഷണം ആവുക എന്നത് തന്നെ ആണ് പ്രകൃതി നിയമം survival of the fittest, ഏത് കഠിന സാഹചര്യത്തിലും രക്ഷ പെടുന്നത് അവസാനം വരെ അതിജീവിക്കും ഇതിൽ ദൈവ ആശയം വച്ച് ചിന്തിച്ചാൽ ഇവിടെ ആണ് ശരി. ഒരു സിംഹം
അതി ജീവിക്കണം എങ്കില് മാനിനെയോ വല്ല പോത്തിനെയോ കൊന്ന് തിന്നണം ഇതിൽ ഇവിടെ ആണ് ശരി സിംഹത്തിൻ്റെ കാര്യതിൽ ഇത് ശരി ആണ് പക്ഷേ മാനിനിൻ്റെ കാര്യത്തിലും തെറ്റും 😂 അതാണ് പറഞ്ഞത് ഇവിടെ തെറ്റും ശരിയും ഒന്നും ഇല്ല നടക്കുന്ന അല്ലെങ്കിൽ സംഭവിക്കുന്ന കാര്യങ്ങൾ മാത്രമേ ഉള്ളൂ
മൈത്രേയൻ പറയുന്നതിനോട് ഞാൻ 100% ഞാൻ യോജിക്കുന്നു
ഇയാൾ എന്താ ശെരിക്കും പറയുന്നേ... ഇപ്പോഴത്തെ പൊതുവായ കാര്യം ചോദിക്കുമ്പോൾ പഴേ കാര്യം പറയുന്നു..
Maithreyan❤അദ്ദേഹത്തോട് ഞാൻ യോജിക്കുന്നു..
40:23 സത്യം 👏🏻👏🏻👏🏻
അന്ന് ദഽന്ദ യുദ്ധത്തിൽ വിജയിക്കുന്നവൻ വീരൻ... ഇന്ന് PSC test എഴുതി വിജയിക്കുന്നവൻ വില്ലാളി വീരൻ
😅
😂
പക്ഷേ ഇന്ന് psc list പരിശോധിച്ചാൽ കൂടുതലും പെൺകുട്ടികൾ ആണ്..
പാർട്ടി യിൽ membership ഇല്ലെങ്കിൽ moonjum
ഇവന്‍ പറയുന്ന അഭിപ്രായങ്ങള്‍ എല്ലാം ഇവന്റെ അമ്മയെയും, മകളെയും പറഞ്ഞ് മനസ്സിലാക്കിക്കട്ടെ.
അവരില്‍ നടപ്പാക്കട്ടെ.
എന്നിട്ട് പറയട്ടെ നാട്ടുകാരോട്.
The law on extramarital affair is that 'adultery' itself is no longer a criminal offence in India. Hence, there cannot be any legal action taken against you solely on the basis of an extramarital affair. However, it can be considered a ground for divorce under the Hindu Marriage Act and other personal laws in India.
നല്ല വിവരണം. പക്ഷെ ഈ പ്രദേശത്തെ ഇന്ന് നടക്കുന്ന കാര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നതാണ് നല്ലത്.
പത്തു കാര്യങ്ങൾ തികച്ചും വ്യക്തിപരമാണ്
1. മൈഥുനം
2. ധ്യാനം
3. ഔഷധ സേവ
4. ധനസമ്പാദനം
5. ആരോഗ്യ സംരക്ഷണം
6. അറിവ് സമ്പാദനം
7. ഭക്ഷണ പാനീയങ്ങളുടെ ഉപയോഗം
8. ഉറക്കം
9. പ്രകൃതിയുടെ വിളികളോടുള്ള അനുസരണം
10. ദാന ധർമ്മാദികൾ
എന്നീ പത്തും തികച്ചും വ്യക്തിപരമാണ്. അതിൽ ഒരുത്തനും അഭിപ്രായം പറയേണ്ട കാര്യം ഇല്ല.. കാരണം ഇതിൽ ഒരെണ്ണം പോലും അയാൾക്കു മറ്റൊരാൾക്കു വേണ്ടി നിവർത്തിച്ചു കൊടുക്കാൻ ആവില്ല.
അങ്ങനെ ഉള്ളവൻ കല്യാണം കഴിക്കാൻ നിൽക്കരുത്. അവിഹിതത്തിൽ ഏർപ്പെടുന്നവർ അതിൽ ശ്രദ്ധിച്ചാൽ രണ്ടു പേരുടെയും കുടുംബം തകരും. ഭർത്താവ്, ഭാര്യ, കുട്ടികൾ. എല്ലാരേയും ബാധിക്കും. വന്നു കൂടുന്നവൾ, അല്ലെങ്കിൽ വന്നു കൂടുന്നവൻ അൽപ്പം സൂത്രശാലി കൂടി ആണെങ്കിൽ സാമ്പത്തിക ചൂഷ്ണവും നടക്കും. ആദ്യഭർത്താവിനെ ഉപേക്ഷിച്ചു പോയാലും അവൻ കേസ് കൊടുത്താൽ കുടുങ്ങും കൊണ്ട് പോകുന്നവൻ.
വിവാഹബന്ധത്തിൽ ആണുങ്ങൾക്കാണ് കൂടുതൽ കഷ്ടപ്പാട് 😇
4ഭാരൃ ഉണ്ടായാൽ കഷ്ടപാട് ഉണ്ടാകും🤣ആരെങ്കിലും നിർബന്ധിച്ചോ🤔
@@DNA237ടെമ്പർ ലേശം കുറച്ചോ അല്ലെങ്കിൽ ഇമ്മാതിരി delusions വരും 🤣🤣🤣
😂😂😂 , സെക്യുരിറ്റി, പർച്ചേസ് ഓഫീസർ 😂,
ഡിസൈൻ, എഞ്ചിനീയർ 😂😂, എല്ലാ പണിക്കും
മലബാറിലെ മുസ്ലിംകളിൽ ( കണ്ണൂർ, തലശ്ശേരി, മാഹീ, വടകര ,കൊയിലാണ്ടി, കോഴിക്കോട് കുറ്റിച്ചിറ, പൊന്നാനി )പ്രദേശങ്ങളിൽ മുസ്ലിംകൾക്കിടയിൽ സ്ത്രീ വിവാഹശേഷം സ്വന്തം വീട്ടിൽ താമസിക്കുന്നു. അറ സിസ്റ്റം നിലനിന്നിരുന്നു. അപ്രകാരം സ്ത്രീ സുരക്ഷിതമായി കഴിഞ്ഞിരുന്നു.ഇപ്പോഴും ഈ വ്യവസ്ഥ നിലനിൽക്കുന്ന സ്ഥലങ്ങൾ ഉണ്ട്. സ്ത്രീകളുടെ രക്ഷിതാക്കൾ ഈ സിസ്റ്റം പൊതുവെ ഇഷ്ട്ടപ്പെടുന്നു.
പാലക്കാട്ടും മലപ്പുറത്തും ചില യിടങ്ങളിൽ നായർ സമുദായത്തിലും അങ്ങ്നെ തുടരുന്നുണ്ട്..
@@KRNair-wf7vlഅതൊക്കെ ഒരു 50,വർഷം മുൻപ്. ഇപ്പോൾ ഇല്ല
@@radharamakrishnan6335 ഇപ്പോഴും ധാരാളം കുടുംബങ്ങളിലുണ്ട്. ഞാൻ ഇപ്പോൾ പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്തു settled ആണ്.. എന്റെ നാട്ടിലുള്ളകാര്യങ്ങളും കുടും ബ ത്തിലും ബന്ധുക്കലിലും നടക്കുന്ന കാര്യങ്ങളാണ്.
യൂറോപ്പിൽ എവിടെയാ ചേച്ചി കണ്ടത്. കോപ്രായം പറയരുത്
യൂറോപ്പിലെ ഒരു പഠനപ്രകാരം ഒരു പുരുഷനും ഒൻപതു ലേറെ സ്ത്രീകളുമായി അവൻറെ ജീവിതകാലത്ത് ലൈംഗിക ബന്ധം ഉണ്ടാകുന്നു
Cheating ellayidathum problem aanennu aa maruthakk ariyilla😢😢😢😢
യൂറോപ്യൻ ജംഗ്ഷനിൽ😁
Exactly!!😁 ലോകത്തെവിടെയും പരമ്പരാഗത വിവാഹജീവിതത്തിൽ മറ്റൊരു പങ്കാളി അനുവദനീയമല്ല. യൂറോപ്പും അമേരിക്കയും ഏഷ്യയും ഒരു പോലെ തന്നെ. പിന്നെ വ്യക്തികളുടെ ജീവിതത്തിൽ ധാരാളം വൈവിധ്യങ്ങൾ കാണാം. അത് തികച്ചും വൈയക്തികവും സ്വകാര്യവും ആണ്. അപൂർവം ഗോത്ര സമൂഹങ്ങളിലും വ്യത്യസ്തമായ ആചാരങ്ങൾ കണ്ടേക്കാം. പടിഞ്ഞാറൻ സമൂഹങ്ങളിൽ ലൈംഗിക സ്വാതന്ത്ര്യം കൂടുതലുണ്ട്. പക്ഷെ അതൊരിക്കലും ബഹുഭാര്യ/ഭർതൃത്വത്തെ സമൂഹമെന്ന നിലയിൽ അംഗീകരിക്കുന്നില്ല. ഭാവിയിൽ ഇതിനു മാറ്റം വരാനുള്ള സാധ്യത ഉണ്ടെങ്കിലും.
😂😂
അച്ഛൻ നഷ്ടം, അമ്മ നഷ്ടം, ഇത് തിരിച്ചു കൊടുക്കാൻ മകൾകു പറ്റുമോ, തൈറ്റ് ചയ്യുന്നവർ അവസാനം നാട്ടിൽ പട്ടി സമ്മ ആകും അത് ഉറപ്പ് 😢
അവസാനത്തിന് മുൻപ് വരെ അടിപൊളി 🥰
അവിഹിതത്തിൽ ഒരു വിഹിതമുണ്ട് 🥰
മയിത്രയൻ അടിപൊളി
വ്യഭിചാരo പാപമാണ്!അതിൽ മുടിഞ്ഞ ഒരാളായിരുന്നു!തെണ്ടിത്തരo പഠിപ്പിക്കുന്നനിർത്തി "!ദൈവം രക്ഷിച്ചു!
Matrilineal system is to br reinstated, no divorce, no mother in law fight and no sister in law fight🤣
Ini ippo enthu cheyyanam
ചോദ്യത്തിന് ഉത്തരം പറയൂ
ഇവിടെ ഒരുത്തനും പെണ്ണ് കിട്ടുന്നില്ല... അതിന് പരിഹാരം പറ 😂
Wait till 30
😂😂😂😂അതാ ശരി
വേരുതെ ചൊറിയും കുത്തി ഇരുന്നാൽ ഒരു പെണ്ണും വരില്ല...പരിശ്രമിക്കണം
അവിഹിതം തെറ്റാണോ ശരിയാണോ എന്നതാണ് ചോദ്യം. ഒരു മണിക്കൂർ ഇരുന്ന് കണ്ടിട്ടും അവിഹിതത്തിന്റെ ചരിത്രം പറഞ്ഞു എന്നതല്ലാതെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഇല്ല
മൂക്കില്ലാ രാജ്യത്തിലെ തിലകനെ ഓർമ്മ വന്നു 😂
😂😂😂
As usual
ഒരിക്കലും ഉത്തരം കിട്ടാത്ത ചില ചോദ്യത്തിൽ പെട്ട ഒരു ചോദ്യമാണ്
ദുന്ദരിയായ ഭാര്യ ഉണ്ടായിട്ടും തെരുവ് വേശ്യന്റെ അടുത്ത് പോകുന്നു പല രോഗവും കാണും കുളിയൊ നനയോ കാണില്ല എന്നിട്ടും അതിനു മനസ് പ്രേരിപ്പിക്കുന്നു
@@നിഷ്പക്ഷൻഅത് ഭാര്യ സുന്ദരി അല്ലാത്തതു കൊണ്ടാ
@@Sk-pf1kr അല്ല മനുഷ്യന്റെ ജന്മ വാസന പരിണാമത്തിന്റെ ഭാഗമായി മനുഷ്യൻ ഉണ്ടാക്കിയതാണ് കല്യാണം ഏക ഭാര്യ എന്നൊക്കെ
സുഗമമായി മുന്നോട്ടുപോകാൻ
അവിഹിതം എന്നു പറഞ്ഞാൽ തന്നെ
ഹിതമല്ലാത്തത് എന്നർത്ഥം.
ആർക്കു ഹിതം അല്ല?, അത് ചെയ്യാൻ മടികാണിക്കുന്നവർക്കോ അതോ അത് ചെയ്യാൻ സാധിക്കാത്തവർക്കോ, അതോ അത് ചെയ്യാൻ അവസരം ലഭിക്കാത്തവർക്കോ, അതോ അതിനു താല്പര്യം ഇല്ലാത്തവർക്കോ.
Vihitam kodukkendathathu ennanu artham. Swathu pokilla.
😮😂❤❤❤ 36:32
പരസ്പരം ഇഷ്ടവും കൺസൻറ്റും ഉണ്ടെങ്കിൽ ഒരാളോട് ലൈംഗിക ബന്ധം പുലർത്താം എന്നത് ok, പക്ഷേ വിവാഹത്തിന് പുറത്ത് നിന്ന് ഇത്തരത്തിൽ ഒരാളിലേക്ക് ബന്ധത്തിന് പോകുമ്പോൾ ഇപ്പോൾ നിലവിലുള്ള ഇണയുടെ കൺസെന്റ് അതിനായി വാങ്ങേണ്ടതുണ്ടോ..? പ്രത്യേകിച്ചും മറ്റു ബന്ധങ്ങൾ ഉണ്ടാക്കില്ല എന്ന പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ഇണയായി തുടരുന്നവരുടെ കാര്യത്തിൽ..? അതേപോലെ ആ ഇണയ്ക്കും ഇതൊരു പ്രശ്‌നമല്ലെങ്കിൽകൂടി ഇണകളുടെ പറ ബന്ധം മൂലം ശ്രദ്ധയും പരിചരിണവും ഇല്ലാതാകാൻ സാധ്യതയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തെ എങ്ങനെ കാണണം..? 🤔
Well said sir 💯❤️🔥🔥
Padathay sinimayil muthalali Marsha govindan Kitti Mar thozhilaliku night duty koduthu avaruday veetil vellum kannallath Ella ponnaki tharamennu parayum
Westerners choose their lovers children 40:44 are taken care of by the state.
നല്ല പെണ്ണുങ്ങൾ ഇനി യുഗങ്ങളോളം എന്റെ മാത്രം
Thankal adunikan alla manushya manasinte vikasathinte avasana vakanu thankal parayan vakariyilla egilum arivu vachu parayunnu adunikayuday avasana vakaya athyadunikan arogyam udakattay
👌👍🙏💐
മൈത്രെയെന് ഇത് പോലുള്ള ചോദ്യമാണ് ഇഷ്ടം എന്ന് തോന്നുന്നു. ശെരിയാണോ?
If wife is sexually liberal and open minded like a mistress who pampers , seduces well, respects and protects her husband's privacy, then no cheating will be required.
If husband is caring,loving , romantic and pampering like a lover then no cheating is required 😂😂😂
@@sreeparvathi2794 Love can exist, only when both share similar hobbies, interests and values. A sexually liberal and a conservative moral police partner together in a relationship spoil everything.
It is not wrong for , but understand such relationships as adultery !
Everything what we think and do is best only ! That is why a daughter was born outside marriage !
Ask new questions, take new subject for discussion.
യൂറോപ്പിൽ അക്ക എവിടാ കണ്ടത് . അങ്ങോട്ട് ചെല്ല് . അകത്താവും ഭാര്യയെ വെച്ച് വേറെ പോയാൽ . നാട്ടിലെക്കാളും മാന്യമായാണ് നടക്കുന്നത്
@jereenaaugustine6031 illegal ആണെന്നറിയാം ആരും accept ചെയ്യില്ല . ഒറ്റ relation . നാട്ടിൽ കളളവെടിവെച്ചിട്ട് തളളുവല്ലേ . ഞമ്മടെ ശമസ്കാതം
@@DesiVillagerEurope എടായ് Crime ആണ് എന്നുള്ളതിന് വെല്ല തെളിവും ഉണ്ടോ..? അങ്ങനെ ശിക്ഷ ഇല്ല എന്നാണല്ലോ കാണിക്കുന്നത്...ഒരാൾ ഇരിക്കെ മറ്റ് Legal Marriage ചെയുന്നത് കുറ്റം ആണ്...അല്ലാതെ വിവാഹത്തിന് പുറത്ത് ബന്ധം ഉള്ളത് ക്രൈം അല്ല...അവിടെ പുരുഷന്മാർക്ക് പല ബന്ധങ്ങൾ ഉണ്ടാകുന്നത് വളരെ സാധാരണമാണ്...
@@jereenaaugustine6031 പേര് നോക്കാതെയാണ് reply തന്നത് ക്ഷമിക്കണേ
@@DesiVillagerEurope പറഞ്ഞ വിഷയത്തിൽ സംസാരിക്ക്...
35:30 മൈത്രെയൻ എല്ലാം മനസിലാക്കുന്നു..
Correct
ഒരു തന്തക്ക് മാത്രം ജനിക്കാതെ ആർക്കെന്ന് ഉറപ്പില്ലാതെ ജനിച്ചവർക്ക് അവിഹിതബന്ധം ആതിലുള്ള പ്രത്യുൽപാദനം ഒന്നും തെറ്റാണെന്ന് തോന്നില്ല കാരണം മൃഗങ്ങൾ അങ്ങനെയാണെല്ലൊ അവർക്ക് അമ്മ സഹോദരി മകൾ മറ്റ് സ്ത്രീകൾ ഏന്ന വിത്യാസം ഇല്ലല്ലൊ
അങ്ങിനെ ഒരു വ്യത്യാസം വേണം എന്ന് എവിടെയും ആരും മൃഗങ്ങളോട് പറഞ്ഞിട്ടില്ല. അച്ചടക്കം ഇല്ലാത്തവരിൽ അത് കൊണ്ടുവരേണ്ടത് ആവശ്യമായി വന്നപ്പോൾ, ആദ്യം ലൈംഗികതയിൽ ആയിരുന്നു. അതിനെ നിയന്ത്രിക്കാൻ ആവുന്നു എങ്കിൽ, അച്ചടക്കം ഉരുത്തിരിയും. അത്രേ ഉള്ളൂ. പരസ്പരം നിങ്ങള്ക്ക് അച്ചടക്കം ഉണ്ട് എങ്കിൽ, ലൈംഗികത എവിടെയും, ആരോടും ആകാം. അത് ആനന്ദം കണ്ടെത്താനുള്ള ഒരു വഴി മാത്രമാണ്. പക്ഷെ അത് ഒരാളെ മാനസികമായി ദ്രോഹിക്കാനും, ശാരീരികമായി പീഡിപ്പിക്കാനും ഉള്ളതാകരുതു.
പക്ഷെ അച്ചടക്കം ഇല്ലാത്ത ജനതയോട് എന്ത് പറഞ്ഞിട്ട് കാര്യം. ഇത് തികച്ചും വ്യക്തിപരമായ കാര്യമാണ്. മൂന്നാമത് ഒരാളോട് കൊട്ടി ഘോഷിക്കേണ്ട കാര്യം ഇല്ല.
മൃഗം ആവണം എന്ന് നിർബന്ധം ഉണ്ടോ?
ബൈബിളിൽ അങ്ങനെ ആണ് മനുഷ്യർ ഉണ്ടായത് Big Bang അനുസരിച്ചും
Good🤝🤝
ചോദ്യം എന്തായിരുന്നു... ഉത്തരമെന്ത്
❤️❤️❤️
അവിഹിതം കൂടുൽ വിവാഹം നിക്ഷേധമായ പുരോഹിതറുംം /മഠത്തിലെ.സ്ത്രീകൾക്കും ... ഇരകളാകുന്നു😅
Orupadu purushan marvallavanteyum kuttikalay innu nokunnud
It is Christian way of life..which was propagated by English people and missionaries.
Otta kaariyam ethra purushanmaar. Happy aaanu. Same. Pennugalum. But aarum open allaaa. Ath agu sahichu jevekunnu ennu. Ullu. Becoz makkal. Athu ullu aaal paranjth thettillaa. But kurea poie sugam nokunnath thettu aaanu.
55:05 👌🏻👌🏻👌🏻
ടോ തന്നോട് ചോദിച്ച ചോദ്യം എന്താ, ഈ ആധുനിക ജനാധിപത്യസമൂഹത്തിൽ അവിഹിതം ശരിയാണോ എന്നാണ്, അല്ലാതെ സ്വാതന്ത്ര്യത്തിന് മുൻപും രാജഭരണകാലത്തും നിലനിന്നിരുന്ന കാര്യങ്ങളെ കുറിച്ചല്ല. ഈജിപ്ഷ്യൻ പിരമിഡുകളിൽ നടത്തിയ പഠനത്തിൽ സഹോദരനും സഹോദരിയും അച്ഛനും മകളുമൊക്കെ ബന്ധപ്പെട്ടിരുന്നു എന്ന് മനസ്സിലായിട്ടുണ്ട്, തനിക്ക് അതുകൂടി ഒന്നു പറഞ്ഞു വക്കാമായിരുന്നു. ഒരു പ്രത്യേക മതത്തിൻ്റെ വയലൻസിനെ കുറിച്ച് ചോദിച്ചാൽ താൻ പണ്ട് മറ്റ് മതങ്ങൾ പണ്ട് ഇതിലും വലിയ ക്രൂരതകൾ ചെയ്തിരുന്നു എന്ന് പറയും എന്നാലും ചോദിച്ച ചോദ്യത്തിന് ഉത്തരം പറയില്ല, താൻ ഉദാഹരിക്കുന്ന മതങ്ങളൊക്കെ കാലത്തിനനുസരിച്ച് മാറാൻ തയ്യാറായി എന്ന കാര്യങ്ങൾ ബോധപൂർവ്വം മറക്കും. ഈ നൂറ്റാണ്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുമ്പോൾ മഹാഭാരതവും രാജഭരണവും ഉദാഹരിക്കുന്ന താനെവിടുത്തെ ആധുനിക പൗരനാണ്. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം തെറ്റല്ല എന്ന് തനിക്ക് നിയമത്തിന് ഉള്ളിൽ നിന്ന് തന്നെ പറയാമല്ലോ. താങ്കൾ രവിചന്ദ്രനെ കുറിച്ച് പറയുന്നത് കേട്ടു , ഒരു വിഷയത്തേക്കുറിച്ച് ആഴത്തിൽ ചിന്തിച്ച് പഠിച്ച് യുക്തിസഹമായ രീതിയിൽ അവതരിപ്പിക്കുന്ന രവിചന്ദ്രനെവിടെ ഒരു മിനുട്ട് പറയേണ്ട കാര്യം അരമണിക്കൂർ പറയുന്ന താങ്കളെവിടെ. താങ്കൾ പറയുന്നത് ആധികാരികം ആണെന്ന ചിന്തയും ആരെങ്കിലും സംവാദത്തിന് ശ്രമിച്ചാൽ അവർക്ക് വിവരമില്ലെന്ന ചിന്തയും പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ അസഹിഷ്ണുത പ്രകടിപ്പിച്ച് ഒച്ചപ്പാടുണ്ടാക്കി താങ്കൾ പറയുന്നത് സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നതും താങ്കളുടെ സ്ഥിരം നമ്പർ ആണ്. താങ്കൾ പറയുന്നത് പലതും യുക്തിക്ക് നിരക്കാത്തതാണ്. ശരിക്കും താങ്കളുടെ ജൻഡർ ഐഡൻറിറ്റി എന്താ
നിങ്ങൾക്ക് മനസ്സിലാക്കാനുള്ള ബോധം ഇല്ലാത്തത് മറ്റുള്ളവരുടെ തെറ്റല്ല. ഇതെല്ലാം അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ഇതെല്ലാം മനസ്സിലാക്കിയാൽ മാത്രമേ അവിഹിതത്തെ മനസ്സിലാക്കാൻ പറ്റൂ.
@@arunp2214 correct
മൈത്രേയനോട് ഒരു വാക്ക്,
നിങൾ പറയുന്ന കാര്യങ്ങൾക്ക് വേറൊരു ചോദ്യത്തിൻ്റെ മറുപറുപടികളുമായി സാമ്യം തോന്നിക്കുന്നു.
ചോദ്യം മനുഷ്യനും മറ്റു ജീവികളുമായുള്ള വ്യത്യാസം എന്ത് എന്ന ചോദ്യത്തിന്.
സത്യത്തിൽ നിങ്ങള് പറയുന്ന ലോജിക്കിൽ എന്തെങ്കിലും വ്യത്യാസം ഉണ്ടോ...
Ayalde family mothathil kulamay kidakua..nna ellardem angane avatte ennum parnhu pazhe kattu jeevithathilek ellarem kondovan ulla sramam anu
അവിഹിതം എന്ന ഒന്ന് ഇല്ല എല്ലാം ഹിതം അനുസരിച്ചുള്ള പ്രവർത്തി ആണ്.
കുടുബം..... Anum.... ആവശ്യം
....
Please answer the question instead of criticising the question. I’ve been listening for 40 minutes and he’s still not finished finding fault in the question. Big fan of Mithreyan but this is disappointing. Also the channel please don’t put headings which is not 100% related to the issue. It may get you some more views, but it’s an insult to Mithreyan’s intelligence.
ഞാൻ മനസ്സിലാക്കിയേടത്തോളം പട്ടികൾ വരെ അവിഹിതം അനുവദിക്കുന്നില്ല. അതതിന്റെ ടെറിറ്ററി വിട്ട് കൊട്ടാൻ വരുന്ന പട്ടികളെ മറ്റു പട്ടികൾ ഓടിക്കുന്ന കാഴ്ച്ച കാണാൻ കഴിയും. എന്റെ വീട്ടിലെ പൂവൻ കോഴി വരെ പിടയുടെ സുരക്ഷ ഉറപ്പു വരുത്തുന്നു. മനുഷ്യർ അതിലും മോശം ആവണം എന്നാണോ?
Human being is the only species which does sex only for enjoyment. You cannot compare human being with other animals. Humans are not monogamous by nature. However this is a topic to discuss , evolve to get peaceful mind, better sexual life. No need to be intolerant for this topic. Take it easy.
@@walkwithlenin3798ഇങ്ങനെ പോയാൽ സ്ത്രീകൾ കലൃാണത്തിൽ നിന്ന് പിൻമാറും🥱
Female dogs have no territory.. They roam around.
പുരുഷത്വം അഥവാ വൃഷണത്വം🍒.. വഷളത്വം🍒
You ask your mother.
പാവം മൈത്രേയൻ. അയാളെ വെറുതെ പറയാൻ വീട്ടിരിക്കുകയാണ്.
Old testament story of loth and daughters . Hindu mythology Greek stories also 👌
Talk about present life....എന്തിനാ പണ്ടത്തെ കാര്യം പറയുന്നേ
കേരളത്തിൽ കിട്ടാൻ വലിയ ബുദ്ധി മുട്ട്. ആണ്... മുംബൈ യിൽ പോയാൽ വല്ലതും. കിട്ടും 😂😊
ഒന്നിൽ തൃപ്തി സാധിക്കില്ല മനസ് കൊണ്ട് ത്രിപ്തിപെട്ടു ജീവിക്കുന്നു ചിലർക്ക് സാധ്യമാകുന്നില്ല
Oru thettumilla😂
പല ബന്ധങ്ങൾ വേണമെന്നുള്ളവർ വിവാഹം കഴിക്കാതിരിയ്ക്കുക! മൈത്രേയൻ ആരാ? സർവ്വജ്ഞാനിയാണോ?
Athinu kalyaanam kazhichath kond Matt bandhangal paadilla enn niyamathil illade...ath ningalude oru kazhchapad mathramanu...
@@jereenaaugustine6031വിവാഹ ശേഷം മറ്റ് ആളുകൾ തമ്മിൽ ഉള്ള ബന്ധം ഉണ്ടായാൽ ഉണ്ടാകുന്ന പ്രശ്നം എന്തെന്ന് നിങ്ങൾക്ക് അറിയില്ല. അവിഹിത പങ്കാളി കുറച്ചു സൂത്രശാലി ആണെങ്കിൽ ധന നഷ്ടം. സ്വന്തം ഭാര്യക്കും മക്കൾക്കും തിന്നേണ്ടതു മറ്റവളെയും അവളുടെ കുടുംബത്തെയും തീറ്റിക്കണോ. ഭാര്യ മക്കൾ ഇവരുടെ ഒക്കെ ഭാവി, എന്താകും ഇനി വേറെ ബന്ധം ഉള്ള ഭാര്യക്ക് ആണെങ്കിൽ അവളുടെ ഭർത്താവ് എന്ത് മാത്രം അവഗണന നേരിടും, ഇനി ഇവർ എല്ലാം ഒരു സ്ഥലത്തു താമസിക്കുന്നവർ ആണെങ്കിൽ ഇവനെ കാണുമ്പോൾ മറ്റവൻ എന്താ ഓർക്കുക. അങ്ങനെ ധാരാളം കാര്യങ്ങൾ ഉണ്ട്. ബ്രോ
ആരാണ് നല്ലവൻ ആരാണ് നല്ലവൾ🤡🤪😄
ഇത് ഇദ്ദേഗത്തിന്റെ ചിന്തകൾ
മാത്രം
ചേച്ചി de അമ്മ ആയിരിക്കും mistress.
അവിഹിതം അഥവാ അന്യന്റെ ഹിതം അത് നമുക്ക് വേണ്ട
ഹിതം -അവിഹിതം
Wife num family kkum okke importance kodukkunna... Avar ulppedunna santhoshathode ulla life anu important ennu karuthunna bharthavu avihithathinu pokillallo.. appo avarokke pourusham illathavar ano... Physical needs nu wife ne mathram depend cheyyunna anungal pourusham illathavar... Koode jeevikkunna partner nu pullu vila koduthu nadu nirangunna pennupidiyanmar ano sherikkum anungal?😂
Penn pidiyan ena vaku ningalude oru sadhaachaara prayogham matramanu...Purushan oru ejaculation thanne 200 million sperm aanu ulpadhipikunnath...strekal masathil oru andam matramanu undakunnath....laigikathakk shesham pregnancy kuttiye nokuna lactation period strekalkk matramanu undakunnath...ee vyathyasam ullath kond streetudeyum purushanteyum mating strategies vyathyasa pett irikkum.... അത് കൊണ്ട് എല്ലാ ജീവികളിലും ഉള്ളത് പോലെ മനുഷ്യനിലും ഓടി നടന്ന് പരമാവധി സ്ത്രീകളുമായി ബന്ധപ്പെട്ട കുട്ടികളെ ഉണ്ടാകുക എന്നതാണ് ആനിൻ്റെ ലക്ഷ്യം ...😂 അതിന് സദാചാരവും ആയിട്ട് ബന്ധമില്ല
@@jereenaaugustine6031 Ella anungaludeyum lekshyam ithano? Oodi nadannu kuttiye undakkuka... Athu cheyyunnavar mathram anu aanu mattullavar moshakkar ennalle ayyal paranjathu... Ingane ulla oru husband nu wife enthu value aanu kodukkendathu? Mattella animals ne pole aanu manushyarum... Ennuvachu mrigathe pole jeevikkan patto? Oodi nadannu kuttiye undakkiyale anungal aakullo ?
@@VastraCouture Ningalkk science based answers edukkan pattilla ennundenkil maitreyane poleyulla aalukal parayunnath kelkaathe irikkukka...ithupoleyulla channel Ningalkk ullathalla...pulli paranjath pullide abipraayam alla...Pulli paranjath um njan paranja aan penn thammilulla vyathysam aanu sxual selection theory yude adisthanam aanu...Kuttikale undakkatha aalukal und athupole oru kutti matram mathi enn theerumanikunna aalukal und ivaraarum laigika bandhathil erpedathe irikkukayo jeevithathil oru thavana matram laigika bandhathil erpedukayo alla cheyunnath....Ivar kuttikale undakkiyo illayo ennullath onnum laigikatha adutha thalamuraye undaakan vendi undaayathaanu athupole long term pair bonding kuttikale valarthi edukkaanum evolve aayathanu enna evolutionary understanding ethirayulla argument alla....
Parinaama paramaayi enthukond purushan maar undaayi enthukond purushan multiple mating nadathunnu ennathaanu explain cheithath...why that desire for sxual variety is there, just like sexual desire evolve aayathanu kuttikale undaakan aanenth pole...
@@jereenaaugustine6031 parayunnathu Sheri aayirikkam but as a wife enikkithu accept cheyyan paattilla, biologically anungal angane anennu karuthy moral values onnum illathe bharyayodum makkalodum oru commitment um illathe ingane pokunnavar sheri aanu ennano parayunnathu... Enikk iyyal parayunna pala karyangalum relate cheyyan pattilla... (Cheyyanam ennu agrahavum illa)
@@VastraCouture ഇന്നത്തെ Anthropological Evidence അനുസരിച്ച് 1231 സമൂഹങ്ങളിൽ 85 ശതമാനവും ബഹുഭാര്യത്വം അനുവദിച്ചിരുന്നു...ബാക്കിയുള്ള നിയമപരമായി ഏകഭാര്യ മാത്രം അനുവദിക്കുന്ന സംസ്കാരങ്ങളിൽ മിക്കതിലും Prostitution - വിവാഹത്തിന് പുറത്തുള്ള ബന്ധങ്ങളോ പുരുഷന്മാർക്ക് അനുവദിനീയം ആയിരുന്നു...ഇവിടെയല്ലാം സമ്പത്ത് ഉള്ള Mate Value കൂടിയ പുരുഷൻ്റെ കൂടെ സ്ത്രീകൾ പോകുന്നത് മറ്റ് സ്ത്രീകളുമായി ഇയാൾക്ക് ബന്ധമുണ്ട് എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ്...അതുകൊണ്ട് വിശ്വാസവഞ്ചന എന്ന പ്രയോഗം ഇവിടെ ബാധകമല്ല...Long Term Pair Bonding ഒരു Extension ആണ് പ്രണയം കല്യാണം ഒക്കെ...ഇതിൻ്റെ ലക്ഷ്യം Pregnancy Period സ്ത്രീകളെ നോക്കുക അതുപോലെ കുട്ടികാലം നീണ്ട ജീവി ആയത് കൊണ്ട് പുരുഷന്മാരും കൂടെ ചേർന്ന് കുട്ടികളെ നോക്കുക എന്നുള്ളതാണ്...സ്ത്രീകൾ പുരുഷൻ്റെ കുട്ടിയെ തന്നെയാണ് പ്രസവിക്കുന്നത് എന്ന് ഉറപ്പ് വരുത്തുകയും പുരുഷൻ സ്ത്രീകളെയും കുട്ടികളെയും നോക്കുക എന്നതാണ് കല്യാണത്തിനും Long Term Relationship നടന്ന് കൊണ്ടിരുന്നത്...അത് ചെയ്യാറും ഉണ്ടായിരുന്നു...അല്ലാതെ ഒരാളുമായി മാത്രമായെ ബന്ധം പാടു എന്നുള്ളത് ഒന്നും കല്യാണത്തിൻ്റെ അടിസ്ഥാനം അല്ല...
ഇവിടെയലല്ലാം സാധാരണ സമ്പത്ത് കുറഞ്ഞ Mate Value കുറഞ്ഞ പുരുഷന്മാർ മാത്രമാണ് ഏകപത്നി വ്യതം പിന്തുടർന്നിരുന്നത്...ജൈവികമായി പുരുഷന്മാർ Polygamous ആണെങ്കിലും സാധാരണ ഒരാളെ കൊണ്ട് അത് ചെയ്യാൻ പറ്റില്ല...Maitreyan പറഞ്ഞത് ശരിയാണ് ഒരു പെണ്ണിൻ്റെ കൂടെ ജീവിക്കുന്നത് മാത്രമാണ് ശെരി അതുപോലെ കിട്ടാത്തത് കൊണ്ട് ഒക്കെയാണ് നല്ല ഭർത്താക്കൻമാർ ഉണ്ടായതും ഉണ്ടാകുന്നതും...🤣🤣🤣
Thandha illathavaree undakkan Madhanghal padippikkunhilla. Kunhunghalkku Avarude APPAN AARANHENHU ARIYANAM
പ്രത്യേക നിർമ്മിതിയില്ല എന്ന ദു:ഖസത്യം😂😢!
ഇവന്റെ ഫ്രഷ്ട്രേഷൻ കേൾക്കാൻ നിൽക്കുന്ന നമ്മളാണ് ശശി
ഹഹഹഹഹഹ😂😂😂😂😂😂😂
Ee video kku.... Negative comments muzhuvan... Muslim name ullavar aaanu....😢😢
Islam ☕
എല്ലാത്തിനും നല്ല പൊള്ളലാ.. 😅
അയിനി enda കുയപ്പം😅😊
😎
😂
ok
same is still happening in Gulf where multiple wives are normal and they live together with compromises that's it.
36.14
മൈത്രേയൻ ജനാധിപത്യകാലത്തെ കാര്യം പറയൂ കേൾക്കുന്നവരെ ബോറടിപ്പിക്കല്ലേ
I like you myfriend but u should read a 1450year old family story be equal
🎉🎉🎉😅🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 31:56
👍👍👍
മൈത്രയൻ എന്ത് ചോദിച്ചാലും പഴയ ഒരു രാജാവിന്റെ കഥ പറയും😅 രാജാവ് വിട്ട് കളിയില്ല.
പോട്ടെ....എന്തൊക്കെ ആയാലും നമ്മൾ ആധുനിക മനുഷ്യർ ആണ്. പുതിയ കാലത്തെ കുറിച്ചു പറയു.
ഇദ്ദേഹത്തെ രാജാവ് പിടിചു കടിച്ചു!!
Hitham allathathu aanqllo avihitham aarku ellarkumalla ennathalley
Really mad fellow...he have many mis_ understanding...
Ath enthanu enn on parayavo..? Illenkil mezhukaruth
😂
Nonsense
മൈത്രേയൻ പറയുന്നതനുസരിച്ചാണെങ്കിൽ എല്ലാരും പറക്കി ഇട്ടോണ്ടുനടക്കേണ്ടി വരും
❤❤❤😅😅😅
പണ്ട് കാലത്തു പെണ്ണിന് വേണ്ടിയാണ് യുദ്ധവും കൊലയും
കാമിനിക്ക് വേണ്ടി മാത്രം പിന്നീട് കൃഷി ഭൂമിക്ക് വേണ്ടിയും യുദ്ധം തുടങ്ങി
ഡേവിഡ് ഇഷ്ടപെട്ട പെണ്ണിന് വേണ്ടി പടയാളിയെ ചതിച്ചു കൊന്നു
Yes
എനിക്ക് ഭയങ്കര കിതപ്പാ
ഇയാൾക്ക് തലക്ക് വെളി ഇല്ലേ തെറ്റ് ശരി എന്ന ഒന്ന് ഇല്ല എന്ന് കാച്ചിയത് ഇയാളല്ലേ ....
മൈത്രെയെൻ ചോദ്യത്തെ ശെരിക്കും അഭിമുഗീകരിക്കുന്നില്ല. ഉടായിപ്പ് ഉത്തരം.
Parasparam eshtam undankil.. Ok avihidham vaku matanam ella maushyrkum oru bhoothi undu😂