ഭക്ഷണത്തിൽ ഉൾപ്പെടേണ്ടവ? | അറിഞ്ഞുകൊണ്ട് കഴിക്കേണ്ട ഭക്ഷണം Part 2 | Maitreyan Talks 205 |L bug media

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 224

  • @AmbikaRajappan-i7w
    @AmbikaRajappan-i7w Месяц назад +15

    മൈത്രേയൻ സർ അറിവിന്റെ കലവറ തന്നേ ഒരു സo ശയവും വേണ്ട ഞാൻ സാറിന്റെ എല്ലാ ക്ലാസ്സുകളും കാണറുണ്ട് ❤🙏👌👌

  • @Sree-jh2zo
    @Sree-jh2zo Месяц назад +4

    ഏതൊരു കാര്യത്തെ കുറിച്ചും ആഴത്തിലുള്ള അറിവും ലളിതമായ അവതരണവും കൊണ്ട് മൈത്രേയൻ വ്യത്യസ്തനാകുന്നു

  • @kunhiramanm2496
    @kunhiramanm2496 7 месяцев назад +11

    കുറേ നല്ല നല്ല അറിവുകൾ പകർന്നു തന്നതിന് മൈത്രേയൻ സാറിന് സ്നേ പൂർവ്വം നന്ദി.

  • @oj7225
    @oj7225 Месяц назад +1

    യാഥാർഥ്യത്തോടൊപ്പം പല ഭാഗങ്ങളിലും ചിരിക്കാനുള്ള വകയും ഉണ്ടായിരുന്നു ട്ടോ മാഷേ 👌👍👏🙏

  • @majeedahmad5570
    @majeedahmad5570 Год назад +21

    മൈത്രേയൻ ഒരു സംഭവാ👍🏾👌🏾

  • @fake1234-r7w
    @fake1234-r7w Год назад +104

    ഡോക്ടർമാരിൽനിന്നും കിട്ടുന്നതിനേക്കാൾ കൃത്യമായ അറിവ്.

    • @prashvijayn
      @prashvijayn Год назад +10

      എല്ലാവരും നിന്നെ പോലെ മണ്ടൻമാർ അല്ല. ഇതൊക്കെ സ്കൂളിൽ പഠിക്കാൻ ഉള്ളതാണ്

    • @Lithinv
      @Lithinv Год назад

      ​@@prashvijaynbudhiman ser schoolil ellam manasilakkiyenkil .. pinne enth oombaaan aanu ivide vann video nokkunnath😅😅😅... poda thayoli ...

    • @Ayyappadas-yz7yn
      @Ayyappadas-yz7yn Год назад +3

      👍👍

    • @nisamkutty9909
      @nisamkutty9909 Год назад +3

      Doctor ariv alla treatment allea tharuva

    • @jaymohanpn7127
      @jaymohanpn7127 Год назад +3

      Sathyam he is brilliant 🙏

  • @00000......
    @00000...... Год назад +25

    കൊള്ളാം 👏ഇതെല്ലാം നിർമ്മിച്ച ആളെ പോലെ കൃത്യമായി വിവരിച്ചു കൊടുത്തു അതിൻ്റെയെല്ലാം ശാസ്ത്രീയ തത്വങ്ങൾ 🤝😊👏

    • @anisharavind
      @anisharavind Год назад +4

      No one created these - these evolved over a very long period. ആരും ഉണ്ടാകിയതല്ല - പരിനമിചുണ്ടായത്ത്‌ ആന്നു 😊

    • @peterc.d8762
      @peterc.d8762 Год назад

      😂😂😂😂😂😂

    • @Rajesh.Ranjan
      @Rajesh.Ranjan Год назад

      ​@@anisharavindTheoretically we can say anything but evolution is practically impossible.

    • @jyothi9913
      @jyothi9913 4 месяца назад

      എത്ര simple ആയി പറഞ്ഞാലും സൃഷ്ടാവിൻ്റെ പുറകേ നടക്കുന്നവർക്കു വേണ്ടിയാണിങ്ങനെ പറയുന്നത്.
      Scientific terms ൽ സംസാരിച്ചാൽ ഈ comment പോലും പലർക്കും എഴുതാനാവില്ല.😅

  • @jaisonkoshy816
    @jaisonkoshy816 22 дня назад +1

    ഇതൊക്കെ ഇത്രയം കൃത്യമായി ഉണ്ടാക്കുന്നതിൻറെ പിന്നിൽ ഒരു ദൈവിക ശക്തി ഉണ്ടെന്നു ഇപ്പോൾ മനസ്സിലായി

  • @ramakrishnancredits7982
    @ramakrishnancredits7982 Год назад +37

    ഇന്നുള്ളവരാരും പൊതുവേ ഇത്തരത്തിൽ ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. അതിനാൽ ആരോഗ്യരംഗത്തു മരുന്ന് തേടി പോകുവാൻ ഒരു മടിയുമില്ല. വേണ്ടത് വേണ്ടപോലെ മനസിലാക്കുന്ന വിഭാഗമാണ് ശാസ്ത്രീയ മാർഗ്ഗം ഇഷ്ട്ടപ്പെടുന്നത് അല്ലാത്തവർക്ക് കേട്ട് കേൾവിയിലാണ് വിശ്വാസം. ഇങ്ങെനെ പറഞ്ഞുതരുവാൻ നമുക്കിടയിൽ ആളുകൾ വിരലിൽ എണ്ണാൻ കിട്ടില്ല. അതിനാൽ മൈത്രേ യൻ എന്നും പ്രെസക്തിയുണ്ട്.

  • @girijasoman2116
    @girijasoman2116 Год назад +5

    One and only Maithreyan more than a doctor. The way he explained is interesting as watching a beautiful film. Educative video. All should watch especially younger generation. Hats off to you👍🏼

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +21

    വളരെ നല്ല പ്രഭാഷണം, അറിവുകൾ!. മൈത്രേയൻ 👏👏👏👏👍👍👍👍🥰🥰🥰🥰💞💞💞💞🤮🌹🌹🌹🌹

  • @sajeershahaban4606
    @sajeershahaban4606 Год назад +28

    Ithokke ariyathe jeevikkunna nammal 😢😢😢😢. Thank you all❤❤❤

  • @sasikumarrajan5334
    @sasikumarrajan5334 Год назад +25

    Can't get enough getting knowledge from this man, he is blossoming my mind 👍 hats off.

  • @ajithkorahgeorge3277
    @ajithkorahgeorge3277 Год назад +2

    This man an encyclopedia...wt a knowledge...ready answer fir any subject ❤

  • @mohandaskp559
    @mohandaskp559 Год назад +9

    Great speech. 👍 ❤

  • @mohamedaslam6343
    @mohamedaslam6343 Год назад +13

    മൈത്രേയന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട എപ്പിസോഡ്

  • @sureshp2682
    @sureshp2682 Год назад +3

    നല്ല കാര്യങ്ങളും പറയും, നല്ലത്. നന്ദി.

  • @gangachandrakumar7856
    @gangachandrakumar7856 Год назад +10

    Thank you for the informative talk 🙏

  • @krishnakumarv.k6189
    @krishnakumarv.k6189 6 месяцев назад +3

    മൈത്രേയൻ കൃത്യമായി പറയുന്നു....carb കുറച്ച് protein, fat, vitamin കൂടുതൽ കഴിക്കണം അതാണ് ന്യൂട്രിഷൻ സയൻസ്....

  • @Godofdaytrades
    @Godofdaytrades Год назад +13

    Mythrean is geniune....lot sense

  • @SudevaKumar
    @SudevaKumar 2 месяца назад

    Wonderful explanation! Thanks Maitreyan.

  • @rajeshpeece2226
    @rajeshpeece2226 Год назад +3

    👍👍👍 മൈത്രെയൻ 🔥🔥🔥🔥

  • @subairsha9724
    @subairsha9724 15 дней назад

    Metrayan talking facts , very useful words

  • @roseed8816
    @roseed8816 Год назад +20

    More people need to hear Maithreyan.

  • @hameednaseema9145
    @hameednaseema9145 Год назад +2

    സത്യം താങ്കൾ പറഞ്ഞു 👍❤️🌹

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk Год назад +2

    Very good 👍👍👍👍👍

  • @lalyrajan8108
    @lalyrajan8108 Год назад +2

    Thanks mythreya ,🙏

  • @sreejith_sree3515
    @sreejith_sree3515 Год назад +5

    കൃത്യം വ്യക്തം 👍

  • @tmuraleedharanthankappan8867
    @tmuraleedharanthankappan8867 Год назад +3

    I like mytreyan

  • @vkprabha
    @vkprabha Год назад +1

    Super EXplanation with scientifically

  • @gauthamprijith3065
    @gauthamprijith3065 Месяц назад

    Very good teacher you are

  • @SatheesaBabù
    @SatheesaBabù Год назад

    Very informative great

  • @krishnakumarv.k6189
    @krishnakumarv.k6189 6 месяцев назад +5

    100 ശതമാനം സത്യംമൈത്രേയൻ പറയുന്നത്..

  • @anisharavind
    @anisharavind Год назад +5

    Beautifully explained - with some cleaver editing, learning snippets from this video can be made into reels / shorts which will be shared by learners - pulling more humans to watch the full video with patience. These days, even post delivery folks needs an exercise plan as most of them use a vehicle to move around to do their job.

  • @Iamnationalistt
    @Iamnationalistt Год назад +6

    😂👏👍പൊളി

  • @optimus928
    @optimus928 Год назад +5

    അറിവില്ലായ്മ ദാരിദ്ര്യം ആയി കാണിക്കരുത് 🔥🔥🔥🔥

  • @vijayanpc3776
    @vijayanpc3776 Год назад

    നന്ദി മൈത്രേയൻ

  • @JobiJoy
    @JobiJoy Месяц назад

    Best episode, everyone should understand for any diet/excerise journey

  • @v.prabhakaran8896
    @v.prabhakaran8896 4 месяца назад

    Namovaakam maithreyan !!

  • @rawtherhakeem2116
    @rawtherhakeem2116 Год назад +1

    Great man i admire you

  • @jojivarghese3494
    @jojivarghese3494 Год назад

    Thanks for the video

  • @hudsonalbert1360
    @hudsonalbert1360 Год назад +4

    This man confused me always with lots of information. Nice to hear you.

  • @maheshchandran3869
    @maheshchandran3869 Год назад

    Arinjo Ariyathayo, njan ingane anu varshangal ayittu life following cheyunath, very nice to hear from him all the time , my❤treyan

  • @riya-i8h
    @riya-i8h Год назад +16

    ഇതിപ്പോ ചരിത്രവും ആരോഗ്യ വും എല്ലാം ഒരുമിച്ചു ആണല്ലോ ഇവിടെ

    • @AB-xk4yp
      @AB-xk4yp Год назад

      History,healtnum mathram onnum alla😂😂Saklakala vallbhan 😂 bahirakasham vare und....

    • @jayaprasad7135
      @jayaprasad7135 Год назад

      Nellu thinnuvanullathalla kilikkuvanullathane enthuvade ethe

  • @ibra860
    @ibra860 Год назад +3

    20:08 😂😂😂 .... I would like to here similar talks from Maitreyan.

  • @beenababu7367
    @beenababu7367 Год назад

    Namaskkaram .2days aayi maithreyan te vedieos kaanunnu.yellam athishayathodu kude kelkkunnu.

  • @pauljoseph2811
    @pauljoseph2811 Год назад +4

    👍👍👍👍👍

  • @pattumoothum5811
    @pattumoothum5811 Месяц назад

    Nalla vivaranam I subscriberd

  • @abrahamthomas520
    @abrahamthomas520 4 месяца назад

    Best knowledge l ever heard thanks.

  • @vijayashankaran4571
    @vijayashankaran4571 Год назад +3

    Ethra nannayi explain cheyunnu

  • @SUJITHVS-n2j
    @SUJITHVS-n2j Год назад

    💯percent sir

  • @ushakumarisaraswathiamma4656
    @ushakumarisaraswathiamma4656 Месяц назад

    Supeb... Superb nothing more to comment....

  • @vargheseor3876
    @vargheseor3876 Год назад

    How lion get carbo, protein and vitamins only from meat, which we do not get???

  • @rasibetter3708
    @rasibetter3708 Год назад +2

    Great...

    • @jaisonpthomas4154
      @jaisonpthomas4154 Год назад

      എന്തെല്ലാം അറിവുകൾ...great man

  • @sthomas5072
    @sthomas5072 Год назад +1

    Maithriyan, 👌👌

  • @dream_moon7
    @dream_moon7 2 месяца назад

    Informative🎉

  • @vipinc3515
    @vipinc3515 Год назад

    He is really a gem ❤

  • @laharmedias
    @laharmedias Год назад +1

    Vitamin, nutrients,micro nutrients, protein, carbo hydrates,anti oxidents.fat all are essential for

  • @darveeskhan5532
    @darveeskhan5532 Год назад +18

    കാര്ബോ ഹൈഡ്രേറ്റ് പ്രശ്നം ആണ് അത് കൊഴുപ്പു ആക്കി സ്റ്റോർ ആകുന്നു .കൊഴുപ്പും പ്രോട്ടീന് പ്രശനം ഉണ്ടാകുന്നില്ല . കൃഷി കണ്ടു പിടിച്ച ശേഷം ആണ് ഇന്ന് കാണുന്ന ഒരു വീതം രോഗങ്ങൾ ഓക്കേ ഉണ്ടായത്‌ . കാർബു അളവ് ആണ് പ്രശ്നം

  • @jayankulavathra8252
    @jayankulavathra8252 Год назад +2

    ❤❤❤❤🎉

  • @koyilil2002
    @koyilil2002 Год назад +2

    grate words!!!!!!

  • @nabilusman9403
    @nabilusman9403 Год назад +3

    Great knowledge

  • @RajeshKumar-hb7ou
    @RajeshKumar-hb7ou 3 дня назад

    👍

  • @ajayakumarthanduvallil
    @ajayakumarthanduvallil Год назад

    Awesome information..hatts off

  • @divakaran.mullanezhi
    @divakaran.mullanezhi Год назад

    നല്ല അറിവ്

  • @SUFIYAN_SOURI_
    @SUFIYAN_SOURI_ Год назад

    നല്ല ഒരറിവർന്നു ❤

  • @rdbcreations360
    @rdbcreations360 Год назад +7

    Basic idea of food every body knows

  • @tonyxavier6509
    @tonyxavier6509 Год назад +4

    Please ask this question to Maitreyan - How can we avoid the conflict of interest involved in political parties accepting funds from corporates?

    • @anisharavind
      @anisharavind Год назад +1

      There are already designs to prevent such conflicts of interests inside any democracy - RTI is one such example. Hence most governments would want to decrease transparency by taken power off RTI or other tools like Internet.

    • @tonyxavier6509
      @tonyxavier6509 Год назад

      @@anisharavind Not sure how RTI would help in this matter. Even if a political party publishes the list of donors, it doesn't solve the problem. Let's say Ambani donated 100 crores to BJP. And later a policy decision comes out that favours Ambani. There's no legal way to consider it a bribe. Because any amount of political contribution is perfectly legal and 100% tax exempted.

    • @sreejithvk8478
      @sreejithvk8478 Год назад

      ​@@tonyxavier6509but then the opposition can use that as a tool against the party in power and voters can vote them out. Also forms of advanced democracy like the recall feature should be implemented for this to be more effective.

  • @bijumc1234
    @bijumc1234 Год назад +2

    ♥️♥️♥️♥️

  • @mollymathaikutty9901
    @mollymathaikutty9901 Год назад

    So, there is an intelligent design behind our lives... Maitrayan bro....

  • @kiransunitha-pr8gp
    @kiransunitha-pr8gp Год назад

    Great sir

  • @priyas3242
    @priyas3242 9 дней назад

    എത്ര അറിവുകൾ ആണ്‌ 😮

  • @fazalurahmana5861
    @fazalurahmana5861 12 дней назад

    👏🏻

  • @johnymathew2570
    @johnymathew2570 Год назад +1

    Great

  • @aby1thomas
    @aby1thomas Год назад +2

    Very educative but unfortunately only those who understand Malayalam has benefited. If english sub-title can be provided a larger audience will also get the benefit of such knowledge in about 1hour.

  • @macthoughts9194
    @macthoughts9194 Год назад

    Mytreyan muthaanu

  • @Radiantmine
    @Radiantmine Год назад

    Grateful

  • @Aseesom-n5i
    @Aseesom-n5i Год назад

    ഈ കാര്യങ്ങളൊന്നും ഒരു സാധാരണക്കാരനെ ശീലിപ്പിക്കാൻ സമൂഹം അനുവദിക്കില്ല വ്യാഴാ മം ഇല്ലാതെ ഭക്ഷണം കഴിക്കാൻ ഉദ്യോഗസ്ഥർ മാറി

  • @vijeeshk.p2271
    @vijeeshk.p2271 Год назад +2

    🙏

  • @ssvgh8685
    @ssvgh8685 Год назад +2

    ❤️👍🙏

  • @kammutv8950
    @kammutv8950 Год назад +2

  • @pushpatheflower3617
    @pushpatheflower3617 Год назад +2

    യായ, ഞാൻ ഓർക്കുന്നു,..Theory of Natural Selection 😌

  • @Ranjithammayath
    @Ranjithammayath Год назад

    Brother -Can you conduct a talk on"Sleep" and sleep disorders etc.

  • @shinymathew8888
    @shinymathew8888 4 месяца назад

    Bhakshanam aranju kazhikkaruth pinne arinju kazhikkanam

  • @sajeevsaji9028
    @sajeevsaji9028 Год назад +3

    Good work

  • @seenavb7882
    @seenavb7882 Год назад

    If you eat more protein than carbohydrate you will get high uric acid levels especially in people who are sedentary.

  • @jyothyvijayan1168
    @jyothyvijayan1168 5 месяцев назад

    V Good

  • @alexandervd8739
    @alexandervd8739 Год назад +1

    Only two things eligible for eating: fruits🍍🍎🍓🍇 and honey😘🍯

  • @vvk5372
    @vvk5372 Год назад

    What about carbon footprint?

  • @mathewphilip3495
    @mathewphilip3495 Месяц назад

    Please come ടോമി house once

  • @arunsports3015
    @arunsports3015 Год назад

    Trivandrathu Maitreyante program vechal parayane

  • @muraligopi9031
    @muraligopi9031 Месяц назад

    ഭക്ഷണം ഇന്ന് തേടി പോകുന്നുണ്ട്. ഹോട്ടൽ തേടി. വാഹനത്തിൽ പോകുന്നത് കൊണ്ട് വ്യായാമം കിട്ടുകയും ചെയ്യും.😊

  • @jaymohanpn7127
    @jaymohanpn7127 Год назад

    🙏👌👌👌

  • @johnskuttysabu7915
    @johnskuttysabu7915 Год назад +1

    Thinnan ullathellam.allahu..undaki

  • @sindhugireesan5515
    @sindhugireesan5515 Год назад

    Who will listen these things❤❤❤

  • @AB-xk4yp
    @AB-xk4yp Год назад +1

    34:38
    350 cr.years ago 😂😂😂 kandupidichu kalanju bhayankaran....
    35:44
    😂😂
    40:18
    Ith kettiitt ethapazhavum pooth irachium thinnuvar😂😂😂
    17:42 shreera drohakrmaya kandupidutham😂😂
    Enna pinne thankalkk ninnu kond paranjal pore
    14:45
    Ellam akath poyirikknam.ethelum oru ela kazhikkanam ennum parayunnu😂😂

    • @dhanyasudeep7391
      @dhanyasudeep7391 Год назад

      താൻ പോടോ മാപ്പ... ളെ

  • @francisjacob9771
    @francisjacob9771 Месяц назад

    😃😂❤❤

  • @arunanirudhan988
    @arunanirudhan988 Год назад

    🙏🙏🙏🙏❤

  • @sivankutty7957
    @sivankutty7957 Год назад +1

    താങ്കൾ ഇനി കൂടുതൽ മുന്നോട്ടുപോയാൽ ഈ വക കാര്യങ്ങളും ഇതിനേക്കാൾ വലിയ കാര്യങ്ങളും അനേകായിരം വർഷങ്ങൾക്കു മുൻപേ പറഞ്ഞുവച്ച മഹാന്മാരെ കുറിച്ച് ഓർത്ത് ഈശ്വരാ എന്ന് വിളിച്ചുപോകും അത് വേണോ നാണക്കേടല്ലേ

    • @assinsajimon5729
      @assinsajimon5729 Год назад

      അല്ല നേരെ മറിച്ചു ചിന്തിക്കു.

  • @ashishjohn86
    @ashishjohn86 Год назад

    അങ്ങനെയെങ്കിൽ മൈത്രേയന് മദ്യത്തെപ്പറ്റി എന്ത് കാഴ്ചപ്പാടാണെന്ന് അറിഞ്ഞാൽ കൊള്ളാം.