മരിച്ച തമ്പുരാട്ടി തിരിച്ചു വന്ന അത്ഭുത കഥ | Maitreyan Talks200 | L bug media

Поделиться
HTML-код
  • Опубликовано: 22 июл 2023
  • #lbugmedia #maitreyan #maitreyantalks

Комментарии • 154

  • @sakiyalulu724
    @sakiyalulu724 10 месяцев назад +87

    എന്റെ കാഴ്ചപ്പടുകളെയും ചിന്തകളെയും ഏറെ സ്വാധീനിച്ച ഒരു മനുഷ്യനാണ് maitreyan..🫂♥️

  • @jahnwizlmbru131
    @jahnwizlmbru131 10 месяцев назад +27

    എന്തെല്ലാം മണ്ടത്തരം ആണ് നമ്മുടെ so called ഗുരുക്കന്മാർ നമ്മെ പഠിപ്പിച്ചു കൊണ്ടിരുന്നത്.... താങ്ക്യൂ maitreya ❤

  • @radharamakrishnan6335
    @radharamakrishnan6335 10 месяцев назад +33

    എന്നെ അന്ധവിശോസത്തിൽ നിന്നും മോചിപ്പിച്ച... മനുഷ്യനാണ്...❤, അല്ലങ്കിലും എനിക്ക് അഗാതമായ ഭക്തിയൊന്നും ഇല്ലാതാനും... അതുകൊണ്ട് ഞാൻ രക്ഷപെട്ടു. Tq, maitreya,..❤
    ഒരിക്കൽ ഞാനും ഇതുപോലെ ഒരു മരണവീട്ടിൽ പോയപ്പോൾ ചോദിക്കയുണ്ടായി..... അന്ന് ഞാൻ കുട്ടിയാണ്‌, ഒരു പത്തു വയസുണ്ടാവും..😂ഡഡ്ബോഡിയുടെ കാല് കെട്ടിയിട്ടുണ്ട്, മൂക്കിൽ പഞ്ഞി.. അവിടെ ഒരു അമ്മാവൻ 😂ഞാൻ ചോദിച്ച ഉടനെ പറഞ്ഞു, അയാൾ കൊറച്ചു കൊഴപ്പക്കാരനാ.... എണിറ്റു ഓടാതിരിക്കാനാണ് 😂കാലിൽ കെട്ടു.. അപ്പൊ മൂക്കിൽ പഞ്ഞിയോ 😂ശോസം എടുക്കാതിരിക്കാൻ 😂....
    ഞാൻ വന്നു അമ്മേയോട് ചോദിച്ചു, അമ്മ എന്നെ വഴക്ക് പറഞ്ഞു 😂

    • @joykm5005
      @joykm5005 10 месяцев назад

      😄😄😄

  • @laluphilip2585
    @laluphilip2585 10 месяцев назад +26

    കാലൻ കയർകെട്ടി വലിച്ചുകൊണ്ടുപോയി എന്നത് നമ്മുടെ നാട്ടിൽ വളരെ പ്രചാരത്തിലുള്ള ഒരു മണ്ടൻ കഥയാണ്.

    • @radharamakrishnan6335
      @radharamakrishnan6335 10 месяцев назад

      മരിച്ചവൻ കുഴപ്പക്കാരൻ ആയിരുന്നിരിക്കാം.... എണീറ്റു ഓടാതിരിക്കാൻ കാല് കെട്ടിയിട്ടതാകും 😂😂😂😂

    • @danishpk1
      @danishpk1 10 месяцев назад

      Kaalan kayar service is available only in kerala. 😂😂

  • @danishpk1
    @danishpk1 10 месяцев назад +20

    Maithreyan sir ന്റെ ഒരു friend ആകണം...എത്ര mathram ariva ആണ് അദ്ദേഹ thinu ഇങ്ങനെ എത്ര manikoorum kettu irikkam ❤❤

  • @jithinjithu6264
    @jithinjithu6264 10 месяцев назад +34

    കാലിൽ പാടുണ്ടെങ്കിൽ കയറിന്റെതായിരിക്കില്ല ചങ്ങലയുടേതാവും😂

  • @parvathy.parothy
    @parvathy.parothy 10 месяцев назад +12

    കാലപുരിയിൽ കാലന് കയറു പിരിക്കലാണ് തൊഴിൽ 😊

    • @tanu6102
      @tanu6102 6 месяцев назад

      😊😊

  • @ManuTitus-fd6mb
    @ManuTitus-fd6mb 10 месяцев назад +11

    ആകെ ഒരു കാലൻ ലോകത്തു ഒരു ദിവസ്സം എത്ര പേരെ കയർ കെട്ടി വലിക്കണം കാലന്റെ തലവിധി 🤣🤣🤣

  • @SandeepJShridhar
    @SandeepJShridhar 10 месяцев назад +15

    👌👌👌
    22:28 - കോയമ്പത്തൂരുള്ള കോന്തൻ ജഗ്ഗു
    👏👏👏

  • @unnidinakaran3513
    @unnidinakaran3513 10 месяцев назад +9

    Very Very good speech mythreyan ❤❤❤❤❤❤❤

  • @SureshKumar-xf4ck
    @SureshKumar-xf4ck 25 дней назад

    ഇത്തരം അറിവ് പുതിയ തലമുറ തീർച്ചയായും ഉൾക്കൊള്ളണം

  • @jockerworld4636
    @jockerworld4636 10 месяцев назад +11

    തംബുരാട്ടിയായതു കൊണ്ട് തലക്ക് വെളിവ് വേണമെന്നില്ലല്ലോ.

    • @joykm5005
      @joykm5005 10 месяцев назад

      Very true😅

  • @dhanyamanojmanoj4769
    @dhanyamanojmanoj4769 8 месяцев назад +2

    Sir you are ....no words❤❤❤❤❤

  • @susyvincent7293
    @susyvincent7293 6 дней назад

    വളരെ അധികം അറിവുള്ള ഒരു വ്യക്തി 👌

  • @agangadharan9956
    @agangadharan9956 10 месяцев назад +6

    excellent reply

  • @ajith762
    @ajith762 10 месяцев назад +7

    കാലൻ ഒരു മല്ലു ആയിരുന്നു എന്ന് എനിക്ക് ഇന്ന് മനസിലായി 🤭

  • @sundaramchithrampat6984
    @sundaramchithrampat6984 10 месяцев назад +3

    Maitreyan, incredible articulation !

  • @ashiqueeazasoophy7477
    @ashiqueeazasoophy7477 9 месяцев назад +3

    ഇതിലുമപ്പുറമൊന്നും പറഞ്ഞ് കൊടുക്കാന്‍ പറ്റില്ല.....

  • @kck4470
    @kck4470 10 месяцев назад +2

    Grate, speech

  • @jopanachi606
    @jopanachi606 9 месяцев назад +2

    What a great presentation

  • @narayanankuttyk8518
    @narayanankuttyk8518 10 месяцев назад +5

    കാലൻ കയറുകൊണ്ടല്ലേ വരവ് കറക്ട് ആണ് തോന്നിയത് (മനസ്സ് ഒരു മഹാമാന്ത്രികൻ) പഴമനസ്

  • @BaburajKs-jh3vy
    @BaburajKs-jh3vy 10 месяцев назад +1

    10000.....Thaaanks

  • @nairabhijeetmoto1
    @nairabhijeetmoto1 10 месяцев назад +1

    ❤❤❤❤❤❤❤ very nice....

  • @SivasankaranvkSivasankaranvk
    @SivasankaranvkSivasankaranvk 4 месяца назад

    Super ❤ very fine👍👍👍👍👍👍👍👍👍👍👍

  • @kunhimoideenkp6556
    @kunhimoideenkp6556 10 месяцев назад +1

    Maitreyante avatharana reethi
    Mass,shabdam clear,aashayanghalodu poornamaya yojippillenkilum,
    Onnineyum bayakkathe thanikku parayanullathu thurannu parayunna maithhreyan abinandhanamarhikkunnu....

  • @chackopm5355
    @chackopm5355 8 месяцев назад +3

    ശരീരത്തിനകത്തു നടക്കുന്ന രാസപ്രവർത്തനങ്ങൾ ഇല്ലാതാകുമ്പോഴാണ് മരണം സംഭവിച്ചു എന്ന് പറയുക

    • @user-er2zo7rr9n
      @user-er2zo7rr9n 6 месяцев назад

      ഒരു മനുഷ്യൻ സൃഷ്ടിയാകുന്ന അന്നുമുതൽ അയാളുടെ ഹൃദയം വിശ്രമമില്ലാതെ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്പന്ദിക്കുന്നു

  • @johnymathew2570
    @johnymathew2570 9 месяцев назад

    Fantastic

  • @aravindv.r4154
    @aravindv.r4154 10 месяцев назад +2

    💯💯💯

  • @rahulshorty
    @rahulshorty 10 месяцев назад +2

    Nailed it 😂😂😂

  • @jopanachi606
    @jopanachi606 10 месяцев назад +2

    Maithreyan helps a person to open their thinking process

  • @madathilkhalid4712
    @madathilkhalid4712 10 месяцев назад +1

    മനസ്സില്ലെൻകിൽ ഒന്നിനും അർത്ഥമില്ല.ഭാവനയും സൻക്പവും മാനസിക വികാസനത്തിന് ആവശ്യമാണ്. യഥാർത്ഥ്യവും സൻക്പവും തിരിച്ചറിയാൻ കഴിയണം. മരിച്ചവരുടെ ലോകം അവസാനിച്ചു.

  • @tktharakan
    @tktharakan 10 месяцев назад +1

    💯

  • @user-ot1qe3yh8v
    @user-ot1qe3yh8v 10 месяцев назад +1

  • @Kareempa-lf9ks
    @Kareempa-lf9ks 5 месяцев назад +1

    മരിച്ചവ൪ തിരിച്ച് വരില്ല

  • @aliceae8379
    @aliceae8379 10 месяцев назад +1

    👍🏼👌🏼

  • @mahindra887
    @mahindra887 10 месяцев назад

    Totally true

  • @reen3399
    @reen3399 5 месяцев назад

    He speaks with complete knowledge

  • @alexandervd8739
    @alexandervd8739 8 месяцев назад +1

    Kalam cheytha, kalaharanappetta, andhaviswasangal.

  • @maryaugustin9794
    @maryaugustin9794 10 месяцев назад +1

    ,👍🙏❤

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад

    Why do you get healed when some powerful people touches you? What is your opinion about energy healing?

  • @nice-xy8ey
    @nice-xy8ey 10 месяцев назад +3

    Chirippichu kollum. Innathethu adipoli

  • @thulasidascb
    @thulasidascb 10 месяцев назад

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @antonyisaacs8242
    @antonyisaacs8242 10 месяцев назад +2

    😅😂 കയറും കൊണ്ട് കാലൻ😅😂

  • @johnphil2006
    @johnphil2006 9 месяцев назад

    It's as simple as the quality of wetness in water emerge, when hydrogen & oxygen atoms combined.

  • @AVyt28
    @AVyt28 10 месяцев назад +1

    Socialism കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

  • @JayaKumar-zm7qi
    @JayaKumar-zm7qi Месяц назад

    😂😂😂❤

  • @haseena8424
    @haseena8424 10 месяцев назад +1

    😂❤❤❤❤

  • @gopalanpt1697
    @gopalanpt1697 6 месяцев назад

    തിരിച്ചു വരുന്നവർ തീർച്ചയായും മരിച്ചിട്ടുണ്ടാവില്ല.
    കാരണം
    ആ കാലഘട്ടത്തിൽ ഇത്ര വർഷശേഷം തിരിച്ചു ആൾ വരുന്നില്ലെങ്കിൽ ആ വ്യക്തി മരിച്ചതായി കരുതിയിരുന്ന ഒരു കാലം പണ്ടുകാലങ്ങളിൽ നിലനിന്നിരുന്നു.
    അതിനു ശേഷം അയാൾ തിരിച്ചു വരുമ്പോൾ പറയുന്ന വാക്കുകളാണ് മരിച്ചയാൾ തിരിച്ചു വരുന്നു. എന്നു .പറയുന്നത്

  • @pratheeshbabu9118
    @pratheeshbabu9118 24 дня назад

    ഇത്രയും വെക്തമായി പറഞ്ഞിട്ടും മനിസിലാകാത്തവർ ഉണ്ടെങ്കിൽ കഷ്ടം എന്നെ പറയാൻ പറ്റു

  • @abhilashchellappan1188
    @abhilashchellappan1188 10 месяцев назад

    Maithreyanum venam, Daivavum venam, Athanu entey daiva viswasam, 🙏🙏🙏🐧🐧🐧💕

  • @sundaramchithrampat6984
    @sundaramchithrampat6984 10 месяцев назад +3

    Maitreyan, albeit I have already expressed my appreciation of your enunciation I thought of adding one more line. To assimilate whatever you have imparted in layman's vernacular, majority of the listners will struggle to digest them because their brains perspective on the matters explained by you is quite opposite of your interpretation of them. Superstition has the strongest foundation that is very difficult to be shaken.

    • @cyrilabraham1776
      @cyrilabraham1776 10 месяцев назад

      If superstition is unshakable, it only means two things: 1) brain's limited reasoning faculty of most, and 2) confirmation bias. This is how most people are, and therefore the success of the garbage called religion. The problem isn't Maitreyan but a nation which honors the dishonorable and fraudulent.

  • @vishalr6773
    @vishalr6773 10 месяцев назад +2

    Manipoor issue cheyu

  • @varnamohan2629
    @varnamohan2629 9 месяцев назад +3

    കാലൻ was മല്ലു 😂

  • @anilsbabu
    @anilsbabu 10 месяцев назад +1

    9:45 ഭൂമിയിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നതിനെക്കാൾ എത്രയോ ഇരട്ടി ജീവികൾ, പല പല species കൾ (വല്യ ദിനോസോർകൾ അടക്കം!) ഇവിടെ ഉണ്ടായി മണ്മറഞ്ഞു.. അവയ്ക്ക് ഒന്നും പ്രേതങ്ങൾ ഉണ്ടായില്ല.. ഇന്നലെ ഉരുത്തിരിഞ്ഞ മനുഷ്യർ മരിച്ചാൽ മാത്രം അവർക്ക് പ്രേതം, ആത്മാവ്, മുജ്ജന്മം, പുനർജന്മം.. 😅😂

    • @AbhiAbhijith98
      @AbhiAbhijith98 10 месяцев назад +2

      അറിവ് കൂടി പ്രാന്ത് ആയി മനുഷ്യന്

  • @solosilencejosephthomas8005
    @solosilencejosephthomas8005 10 месяцев назад +2

    Manipur വിഷയം maitreyanode അഭിപ്രായം ചൊതിച്ചുടെ

  • @venkimovies
    @venkimovies 10 месяцев назад

    കാലന് കയർ പിരിക്കാനറിയില്ലേ
    അറിയാം
    കയർ പിരിക്കനേതി: ഇതി കാലൻ എന്നാണ് പറയുന്നത് ❤

    • @radharamakrishnan6335
      @radharamakrishnan6335 10 месяцев назад +1

      കാലനും നമ്മളെ പറ്റിക്കയായിരുന്നു.. ഇത് പിരിച്ചുണ്ടാക്കുന്നവന് കാശു കൊടുക്കാതെ ഫ്രീയായി കിട്ടുന്നതല്ലേ.... അതും വലിച്ചോണ്ട് പോകും... ആ രംഗം ഒന്ന് ആലോചിച്ചു നോക്കൂ 😂😂😂😂😂❤

  • @alexvarghese2826
    @alexvarghese2826 10 месяцев назад +1

    Alexander jacob IAS alla.
    IPS aane.

  • @ajithakumaritk1724
    @ajithakumaritk1724 10 месяцев назад +1

    😮 ചിന്തനീയം

  • @user-fh2jn6cd5q
    @user-fh2jn6cd5q 5 месяцев назад

    എന്റെ ആഗ്രഹം എല്ലാ വീഡിയോയിലും രാജാവിനെ കൊണ്ടു വരണം😂

  • @mleem5230
    @mleem5230 10 месяцев назад +3

    So many NDE testimonials have such stories shared ,even abt visiting loved ones at this stage . Whether they died or was without vital signs is under question.
    However so many unexplained things have no logical answers , perhaps when humans and our brains develop ,we might have answers.

  • @johnabraham4629
    @johnabraham4629 5 месяцев назад

    There are many research studies about Near Death Experiences. There is real heaven and hell. Look at some of those studies.

  • @ramadevykunnath4175
    @ramadevykunnath4175 2 месяца назад

    എം ടി,നിർമ്മാല്യം ഉണ്ടാക്കിയതല്ലേ!

  • @sruthygeorge1641
    @sruthygeorge1641 10 месяцев назад

    ഒരുപാട് ഗവേഷണങ്ങൾ എല്ലാ രംഗത്തും നടന്നുകൊണ്ടിരിക്കുകയാണ് സെല്ലുകൾക് age ആകുന്നത് തടയുന്നതുൾപ്പെടെ
    രണ്ടു ആറ്റങ്ങൾ കൂടിച്ചേരുന്നതിനു കെമിസ്ട്രിയിൽ എനർജി ബാലൻസ് മായി ബന്ധപ്പെട്ട് വ്യക്തമായ നിയമങ്ങൽ നമ്മൾ പഠിക്കുന്നുണ്ട് ഈ എനർജി ബാലൻസ് അടിസ്ഥാനപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ ബിയോളജിക്കൽ സിസ്റ്റംമായി ഉയർന്ന തലത്തിലേക്ക് പരിണമിച്ചു അതിജീവനത്തിനുള്ള പോരാട്ടമായി മാറുന്നു പോസിറ്റീവ് എനർജി അതിജീവനത്തിന് അനുകൂലമായ ഘടകമായാണ് വിവാക്ഷിക്കുന്നത് ഏതായാലും മനുഷ്യന്റെ കൈയിലിരിപ്പുകൊണ്ട് ഭൂമിക്കടുത്തുള്ള ഗ്രഹങ്ങൾ വാസയോഗ്യമാണോ എന്നുകൂടി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ഗവേഷകർ ഇപ്പോൾ

  • @rashiatroad8658
    @rashiatroad8658 10 месяцев назад +1

    avarkkariyoo 2 unnikuttanmar iwade irikkunna karyam😅😅

  • @babychantc6590
    @babychantc6590 10 месяцев назад

    There is a book ,'Life After Life' by Raymond Moody.
    Please read it

    • @vishnuvenugopal5351
      @vishnuvenugopal5351 7 месяцев назад +2

      There is a book series called " Harry Potter" as well. I have read that. You too should give that a try!

    • @JCT75
      @JCT75 7 месяцев назад

      Ha ha. @@vishnuvenugopal5351

  • @aleyammabenjamin7152
    @aleyammabenjamin7152 5 месяцев назад

    😭😭😭😭🥲🙃

  • @lethajeyan2435
    @lethajeyan2435 10 месяцев назад

    Kure annanmar vineetha vidheyarayi ivarude aduthupoy interview cheiyunna kandu.Maithreyane kandu padiku.kettu padiku.ivaroke eathu noottandila jeevikunnathu.

  • @RaviShankar-oh4is
    @RaviShankar-oh4is 10 месяцев назад +4

    അമ്പലത്തിൽ പോയീ എന്ന ഒറ്റ കാരണം കൊണ്ട് എം ടി യെ ഇങ്ങനെ അധിക്ഷേപിക്കേണ്ടായിരുന്നൂ അദ്ദേഹത്തിന്റെ നിർമാല്യം എന്ന സിനിമ ഒന്ന് കണ്ട് നോക്കൂ ആരാണ് എം ടി എന്ന് മനസിലാവും മൈത്രേയന്റെ ചിന്തകൾ എനിക്കിഷ്ടമാണ് ഇങ്ങനെ വ്യക്തിപരമായ ആക്ഷേപം ഒഴിച്ച്

    • @frijofrijo6477
      @frijofrijo6477 10 месяцев назад +2

      Akshepichillallo . Ulla karyam alle paranjath?

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 10 месяцев назад

      വെളിച്ചപാടിൻെറ ഭാര്യ👰

    • @sasikumarnair6326
      @sasikumarnair6326 10 месяцев назад

      Sanghi Whatsapp group circulated regarding visit of temple at MT blaming his film which caused Hindus converting into Muslim religion 😂😂😂

    • @tmathew3747
      @tmathew3747 10 месяцев назад +2

      എം മുകുന്ദൻ ഇപ്പൊ സ്ഥിരമായി അമ്പലത്തിൽ ഭജനയിരിക്കയാണ്.. 🙏

    • @sasikumarnair6326
      @sasikumarnair6326 10 месяцев назад

      @@tmathew3747 but he is not insisting wake up immediately and go to temple every day

  • @deviarya6825
    @deviarya6825 10 месяцев назад +14

    ആവശ്യമില്ലാത്ത ചോദ്യങ്ങൾ ചോദ്യങ്ങൾ ചോദിച്ചു mythreyane bhudhimuttikunathu എന്തിനാണ്?ആവശ്യമുള്ള വിഷയങ്ങൾ വളരെ ഇല്ലെ?appol ithenthinanu 😚?

    • @MoosakuttyThandthulan
      @MoosakuttyThandthulan 10 месяцев назад +4

      താങ്കളുടെ ആവശ്യമല്ല മറ്റുള്ളവരുടെത് കൂടി എന്ന് മനസ്സിലാക്കേണ്ടതുണ്ട് 🙏

    • @sasikumarrajan5334
      @sasikumarrajan5334 10 месяцев назад +1

      Dont see then prblm solved 😂

    • @sabual6193
      @sabual6193 10 месяцев назад

      🙆

    • @radharamakrishnan6335
      @radharamakrishnan6335 10 месяцев назад

      നല്ല അസൽ ചോദ്യം 👌.

    • @deviarya6825
      @deviarya6825 10 месяцев назад

      ​@@radharamakrishnan6335❤

  • @shamaainternationalcontrac6834
    @shamaainternationalcontrac6834 4 месяца назад

    മരിക്കുമ്പോൾ ബ്രെയിൻ ഡെത്ത് സംഭവിച്ചില്ലെങ്കിൽ ഇല്ലാത്തതു എല്ലാം തോന്നും കാലാകാലങ്ങളായി സിഗ്നലുകളായി ബ്രെയിനിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന സിഗ്നലുകൾ ക്രെമരഹിതമായി ഫ്‌ലോ ആവുകയും പല പല തോന്നലുകൾ ഉണ്ടാവുകയും ചെയ്യും ഉറങ്ങുമ്പോൾ സ്വപ്നം കാണുന്നത് പോലെ അല്ലാതെ ഒരു മൈരും ഇല്ല
    പഠിക്കാനുള്ള മടി ആണ് ഒരുവനെ ഡൈബ വിശ്വാസിയും അന്ധവിശ്വാസിയും ഒക്കെ ആക്കിത്തീർക്കുന്നതു

  • @abdulrahmam8482
    @abdulrahmam8482 10 месяцев назад +2

    മരണം പരിണാമത്തിലെ ഒരു ഘട്ടം ആണ്. അങ്ങനെ വീണ്ടും വീണ്ടും പരിണമിച്ചു് കൊണ്ടേയിരിക്കും.

  • @ratheeshpv6320
    @ratheeshpv6320 10 месяцев назад

    Anubhavam paranhu. Pattumenkil viswasikkaam illenkil Venda .
    Oru chethavum illa .

    • @AbhiAbhijith98
      @AbhiAbhijith98 10 месяцев назад

      അനുഭവം തലച്ചോറ് ഉണ്ടാകുന്നത് ആണ് അല്ലാതെ അതു വലിയ കാര്യം ഒന്നും അല്ല

  • @varnamohan2629
    @varnamohan2629 9 месяцев назад +1

    I wish she should watch this video 😂

  • @raziakamal5623
    @raziakamal5623 4 месяца назад

    Apol mahavishnu.... Sivan ganapathy ayyapan ithonnum ille..? Pinne enthinanu ithraum ambalangal..

  • @Sreekumarnaduvilathayil-ct9hq
    @Sreekumarnaduvilathayil-ct9hq 7 месяцев назад

    Mythreyan thaankalude concept aanu ee paranjathu..athu mattullavarude concept inae parihasikkunnathu..? Don' t repeat it.

  • @AbdulKhadar-cn1fc
    @AbdulKhadar-cn1fc 10 месяцев назад +5

    പുനർജന്മമുണ്ടോ?
    ഉണ്ട്!
    തെളിവുണ്ടോ?
    ഉണ്ട്!
    ഹിറ്റ്ലർ എന്ന പേര് മാറ്റി നരേന്ദ്രമോദി എന്നാക്കി!

    • @Tripple-9
      @Tripple-9 10 месяцев назад

      Idi Amin എന്നത് Abdul Khadar എന്നാക്കി.

    • @gireeshbabu1
      @gireeshbabu1 10 месяцев назад

      ചെകുത്താൻ എന്ന് ഉണ്ടോ.. ഉണ്ട് ഏങ്ങനെ അറിയാം മുഹമ്മദിനോട്‌ ദൈവം ആണ് ഞാൻ എന്ന് പറഞ്ഞു.ആര് പറഞ്ഞു ഞാൻ ചെകുത്താൻ..മുഹമ്മദിനോട് കള്ളം പറഞ്ഞു എന്റെ പേര് അള്ളാഹു എന്ന്.. ഇപ്പോ 😂😂

  • @ShameerAluva-pw1ub
    @ShameerAluva-pw1ub 10 месяцев назад +2

    ഈ പ്രപജത്തിന് ഈ ഗ്യലക്സികൾ നിയന്ത്രിക്കാൻ ഒരു ശക്തി ഉണ്ട്

    • @karuthan
      @karuthan 9 месяцев назад +3

      Dinkan

  • @user-yk8is4rn3s
    @user-yk8is4rn3s 10 месяцев назад

    daivathine ethu roopathil kananagrikunno aareethiyi varan pattunnayalanu paramathmavu kettodo moothreya ettavu vivakedullathu thanika

  • @sasikumarrajan5334
    @sasikumarrajan5334 10 месяцев назад

    Haha reaper was waiting for human to make rope to take human souls why he reaper didn't get more stronger one to take a soul and why he wants rope to take a soul, reaper is stronger like God😂

  • @sagarts4804
    @sagarts4804 10 месяцев назад

    Anecdotel fallacy.!

  • @vutv6112
    @vutv6112 10 месяцев назад +1

    thoongi chaavunnavane kanda kaalan, kayaril nokkiyittu...
    "ithippo laabhaayallo"
    😄

  • @sruthygeorge1641
    @sruthygeorge1641 10 месяцев назад +3

    രാജാവിന് അടിമകൾ ആക്കാൻ വേണ്ടിയാണ് മതം ഉണ്ടായത് എന്നതിനേക്കാൾ ഉപരി കഠിനമായ പ്രതികൂല സാഹചര്യങ്ങളിൽ മനുഷ്യർക്ക് മാനസിക പിൻബലം ലഭിക്കാനാണ് ദൈവ വിശ്വാസവും മതവുമെല്ലാം ഉണ്ടായതെന്നതല്ലേ സത്യം ഒരുപാട് കള്ള നാണയങ്ങൾ ഉണ്ടെങ്കിലും ചിലർ പറയുന്ന കാര്യങ്ങൾ year സഹിതം സത്യമായി ഭവിക്കുന്നതും എനിക്കാനുഭവം ഉണ്ട്

  • @midunsree3111
    @midunsree3111 10 месяцев назад

    ഒരു കൺഫ്യൂഷനിൽ ജീവിക്കുന്ന വ്യക്തിയാണ് ഞാൻ പുനർജന്മം ഇല്ല ശരി അപ്പോൾ ജനിച്ചുവീഴുന്ന കുട്ടികൾക്ക് കണ്ണില്ല കാലില്ല അതെന്തുകൊണ്ടാണ് അപ്പോൾ താങ്കൾ പറയുമായിരിക്കാം അത് ജനിതക വൈകല്യമാണ് എന്ന് അപ്പോൾ ആ വൈകല്യം ആരുടെ കുറ്റം കൊണ്ടാണ് വരുന്നത് ജീവിതകാലം മുഴുവൻ ആ വ്യക്തി എന്തുകൊണ്ടാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്

    • @joseag9716
      @joseag9716 8 месяцев назад +1

      അതിനാരും ഉത്തരവാദി
      ആവേണ്ടതില്ല. അത് അങ്ങനെ സംഭവിച്ചതാണ്.

  • @ajith0707
    @ajith0707 10 месяцев назад +1

    ശാസ്ത്രജ്ഞരെ കളിയാക്കുന്ന ഈ ബുദ്ധിമാൻ ഇന്നുവരെ ശാസ്ത്രലോകത്തിന് എന്തെങ്കിലും സംഭാവന നൽകിയിട്ടുണ്ടോ ? വെറുതെ ഇരുന്നു വർത്തമാനം പറയുന്നത് അല്ലാതെ...

    • @bluemoon8634
      @bluemoon8634 10 месяцев назад +7

      If anybody can think differently after hearing Maithreyan, it is his contribution to the humanity.

    • @vij505
      @vij505 10 месяцев назад

      വായ kond jeevikkan padichayalanu iddeham athanu ayalkkariyavunna pani ath ayal vrithi ayi cheyyunnu..

    • @ajith0707
      @ajith0707 10 месяцев назад

      @@bluemoon8634 ഉണ്ടംപൊരി ... ഇത് പോലെ different ആയി ചിന്തിക്കുന്ന സ്വാമിമാരും ഉള്ള നാടാണിത് . Humanity…, what you mean by humanity?

    • @vutv6112
      @vutv6112 10 месяцев назад +2

      sasthrakjare alla kaliyaakkiyathu... sasthrathine vellam cherthu athinte authenticity vare kalayunna padippulla mathaanthanmaareyaa kaliyaakkiyathu...

    • @ajith0707
      @ajith0707 10 месяцев назад

      @@vutv6112 ആണെങ്കിൽ പോലും ഇയാള് എന്ത് തേങ്ങയാണ് ശാസ്ത്രത്തിന് സംഭാവന ചെയ്തത്? He is a typical fraud like some കള്ളസ്വാമീസ്...

  • @user-tv8bk7mz1r
    @user-tv8bk7mz1r 10 месяцев назад

    He is a nihilist

  • @agangadharan9956
    @agangadharan9956 10 месяцев назад +1

    കയര്‍ എവിടുന്നു കിട്ടി

    • @kappilkappil9024
      @kappilkappil9024 10 месяцев назад +4

      പോത്തിന്റെ കഴുത്തിൽ നിന്ന് മോഷ്ടിച്ചതാണ്

    • @venkimovies
      @venkimovies 10 месяцев назад +2

      ആലപ്പുഴ

    • @agangadharan9956
      @agangadharan9956 10 месяцев назад +1

      @@venkimovies

    • @agangadharan9956
      @agangadharan9956 10 месяцев назад

      @@kappilkappil9024

    • @rkp3909
      @rkp3909 10 месяцев назад +1

      @@kappilkappil9024😂😂😂