എല്ലാ മതങ്ങളെയും സ്കൂളിലെ അധ്യായങ്ങളിൽ നിന്ന് മാറ്റിയിട്ട് അവിടെ ശാസ്ത്രവും പഠിപ്പിക്കണം പിന്നെ അഞ്ചാം ക്ലാസ്സ് തോട്ടെങ്കിലും കൗൺസിലിംഗും തുടങ്ങിയാൽ അടുത്ത തലമുറയെങ്കിലും നന്നായേനെ
As Maitreyan mentioned here, beauty ideals vary across different cultures and people and what is considered beautiful in one may differ from another. Ultimately, beauty is a highly personal and subjective perception that can encompass various aspects of a person.
As an avid listener of Maitreyan's podcasts, I have a rare disagreement over his take on the western societies I'm a life-long resident in the west. The principles of equality, liberty and freedom are alive and well in these societies. Those outsiders who run afoul here are those who do not assimilate these principles but insist on importing the garbage they themselves ran away from. The western societies may have their flaws as would be typical of any human group; however, the difference is that they have uncorrupt mechanisms in place that can address such issues. The western societies are more than namesake democracies, something that India has never been. Selling of weapons: it's a matter of technology. The societies that don't buy these weapons will still have their own indigenous means of engaging in hostilities. Why not choose not to buy these weapons? Let's not overlook the economics of supply and demand and put blame squarely on those possessing a certain technology but exempt those who seek it.
Beauty is a matter of perspective, perspective is greatly influenced by cultural conditioning. Beauty standards even in developed societies has dramatically changed throughout timeline.
ലൈംഗികാകർഷണത്തിൽ തന്നെപ്പോലെയിരിക്കുന്നതിനേക്കാൾ തനിക്കു പൂരകമായതിനോട് ആകർഷണം ഉണ്ടാകാറുണ്ട്. തന്റെ വംശത്തിന് വെളിയിലുള്ളതിനോടും ഇതുണ്ടാകും. മറ്റെന്തോ (ഗോത്രീയതയോ മറ്റോ) അതിനെ ചെറുക്കുകയാണ്. അൾട്രാവയലറ്റ് കൂടുതൽ ഏറ്റ ആളുകളോട് (കറുത്തവർ ) അനിഷ്ടം തോന്നാൻ നമുക്കൊരു കാരണമുണ്ടാക്കാം, അൾടാ വയലറ്റ് കൂടുതൽ ഏറ്റ ആളുകൾ ജനിതക വ്യതിയാനം വന്നവരാകാൻ സാദ്ധ്യത ഉണ്ട് എന്ന പരിണാമ ബോധത്തിന്റെ കുത്തിത്തിരുപ്പ് . എന്നാൽ കറുത്ത വർഗ്ഗത്തിൽ പെട്ട ഒരാൾ വെയിൽ കൊള്ളാതിരുന്നാൽ അത് സവിശേഷമായ ഒരു തൊലിമിനുപ്പിലൂടെ കാണും . അപ്പോഴാണ് കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുക. ആകർഷണമുണ്ടായി എന്നർത്ഥം ...
ജനാധിപത്യ രാജ്യങ്ങളിൽ അവരുടെ സമൂഹത്തിൽ തന്നെ വേർതിവ് സൃഷ്ടിച്ചു അധികാരം പിടിച്ചെടുക്കാനും ഏകാധിപത്യം സ്ഥാപിച്ച എടുക്കാനും ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് മാത്രമേ കഴിയൂ
സഹായിക്കുക എന്ന ഉദാഹരണത്തിൽ ഇത് ശെരിയാണ്. പക്ഷെ സമൂഹത്തിൽ ഉള്ള സൗന്ദര്യബോധത്തിനു അനുസരിച്ചു ഒരു ആകർഷണം നമുക്ക് ആളുകളോട് ഉണ്ടാവാറില്ലേ ? എത്ര നല്ല നടൻ ആയാലും തിലകൻ ഒരിക്കലും മമ്മൂട്ടിയെ പോലെ ആരാധകർ ഉണ്ടാക്ക്കിയില്ലല്ലോ. ഇതിനു കാരണം സോഷ്യൽ കണ്ടിഷനിംഗ് മാത്രം ആണോ അതോ ജനിതകപരമായ ഒരു കാരണവും ഉണ്ടോ?
The reason for this existing beauty concept is social conditioning.... If British people were black, dark skin would be more desirable.... Bt there is an evolutionary background in beauty concepts relating to physical features like strength, height etc... These factors helped our ancestors survive....
What a knowledge, salute you Mythreyan.
മണിപൂർ വിഷയം ഇദ്ദേഹത്തിന്റെ വീക്ഷണത്തിലൂടെ അറിയാൻ ആഗ്രഹിക്കുന്നു..
Do a Video..
I think he has spoken on this issue once.
@@mrkutty0 which channel
Wow ,You analyze and explain things very nicely and simply, thank you Maitreyan sir, I like you a lot.
മൈത്രയന് ദൈവം കൊടുത്ത കഴിവ്🤔🙄?? 😄😄
ബാല്യത്തിലെ തന്നെ തലയിൽ മതം കുത്തിക്കയറ്റുന്നതിന് പകരം സയൻസ് പഠിപ്പിച്ചിരുന്നെങ്കിൽ ജന്മനാ ഉള്ള അന്ധത പോലും നമ്മൾ മറികടന്നേനെ😢
Best of Maitreyan. ❤
Thank you
Thank You Maitreyan
Superb as usual
😊😊😊😊
ഏതൊരു വിഷയത്തിലും
ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെ പെട്ടന്ന് ഉത്തരം കൊടുക്കാന് പറ്റുന്നത് ദൈവം കൊടുത്തൊരു കഴിവ് തന്നെയാണ്.. മുൻജന്മ സുകൃതം..🙏
😂😂😂😂😂😂🤣🤣🤣നിരീശ്വരവാദിയ മൈത്രേയനെയോ
Daivaum , mun janmavum 😅
Maithreyan kaananda 😂😂
@@automodebypk7208🤣😂athe
😂
ആ ബെസ്റ്റ് !!!
Please add english subtitles to this I wish people around the world should listen to this
❤
Sir paranhathu correct annu... Humans avarude privilege n class nokkiye kootukoodu👌but publically bayankara socially parayum 🤓.. manuhyathwaparamayi rare casil kanarund...I observ humans always.. nammale pole ullavare annu ishttam 🥺..
The questioner himself forget what was his question! That way he answer to his question. What type of talent he has?!!
എല്ലാ മതങ്ങളെയും സ്കൂളിലെ അധ്യായങ്ങളിൽ നിന്ന് മാറ്റിയിട്ട് അവിടെ ശാസ്ത്രവും പഠിപ്പിക്കണം പിന്നെ അഞ്ചാം ക്ലാസ്സ് തോട്ടെങ്കിലും കൗൺസിലിംഗും തുടങ്ങിയാൽ അടുത്ത തലമുറയെങ്കിലും നന്നായേനെ
As Maitreyan mentioned here, beauty ideals vary across different cultures and people and what is considered beautiful in one may differ from another. Ultimately, beauty is a highly personal and subjective perception that can encompass various aspects of a person.
God created man.... Tailor makes a gentile man 😂😂
ആദ്യത്തേത് തെറ്റ് രണ്ടാമത്തേത് ശരി😂
As an avid listener of Maitreyan's podcasts, I have a rare disagreement over his take on the western societies I'm a life-long resident in the west. The principles of equality, liberty and freedom are alive and well in these societies. Those outsiders who run afoul here are those who do not assimilate these principles but insist on importing the garbage they themselves ran away from. The western societies may have their flaws as would be typical of any human group; however, the difference is that they have uncorrupt mechanisms in place that can address such issues. The western societies are more than namesake democracies, something that India has never been. Selling of weapons: it's a matter of technology. The societies that don't buy these weapons will still have their own indigenous means of engaging in hostilities. Why not choose not to buy these weapons? Let's not overlook the economics of supply and demand and put blame squarely on those possessing a certain technology but exempt those who seek it.
🎉🎉🎉
10:00 സത്യം
Any explanation to why even dark skined people like white skin or wish to get white skin and using cosmetics to achieve it
❤❤❤
👍👍
he missed the point. people get attracted to attractive features.
Beauty is a matter of perspective, perspective is greatly influenced by cultural conditioning.
Beauty standards even in developed societies has dramatically changed throughout timeline.
ഒന്നും തോടതൊരു മറുപടി
ലൈംഗികാകർഷണത്തിൽ തന്നെപ്പോലെയിരിക്കുന്നതിനേക്കാൾ തനിക്കു പൂരകമായതിനോട് ആകർഷണം ഉണ്ടാകാറുണ്ട്. തന്റെ വംശത്തിന് വെളിയിലുള്ളതിനോടും ഇതുണ്ടാകും. മറ്റെന്തോ (ഗോത്രീയതയോ മറ്റോ) അതിനെ ചെറുക്കുകയാണ്.
അൾട്രാവയലറ്റ് കൂടുതൽ ഏറ്റ ആളുകളോട് (കറുത്തവർ ) അനിഷ്ടം തോന്നാൻ നമുക്കൊരു കാരണമുണ്ടാക്കാം, അൾടാ വയലറ്റ് കൂടുതൽ ഏറ്റ ആളുകൾ ജനിതക വ്യതിയാനം വന്നവരാകാൻ സാദ്ധ്യത ഉണ്ട് എന്ന പരിണാമ ബോധത്തിന്റെ കുത്തിത്തിരുപ്പ് . എന്നാൽ കറുത്ത വർഗ്ഗത്തിൽ പെട്ട ഒരാൾ വെയിൽ കൊള്ളാതിരുന്നാൽ അത് സവിശേഷമായ ഒരു തൊലിമിനുപ്പിലൂടെ കാണും . അപ്പോഴാണ് കറുപ്പിന് ഏഴഴക് എന്നൊക്കെ പറയുക. ആകർഷണമുണ്ടായി എന്നർത്ഥം ...
പൊതുവെ Attractive എന്നു കരുതപ്പെടുന്ന പലരും, പരമ്പരാഗതമായി അംഗീകരിക്കപ്പെട്ട രീതിയിൽ Beautiful ആയിരിക്കണം എന്നില്ല
ജനാധിപത്യ രാജ്യങ്ങളിൽ അവരുടെ സമൂഹത്തിൽ തന്നെ വേർതിവ് സൃഷ്ടിച്ചു അധികാരം പിടിച്ചെടുക്കാനും ഏകാധിപത്യം സ്ഥാപിച്ച എടുക്കാനും ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന് മാത്രമേ കഴിയൂ
😂😂
സുഡാപ്പികൾ മാത്രമേ ഇങ്ങനെ പറയു.. സുഡാപ്പികൾ കയറിക്കൂ ടുന്നിടം എങ്ങനെയെന്നു ഇനി ആർക്കെങ്കിലും പറഞ്ഞു കൊടുക്കണോ..
Ano....arinjilla.....arum paranjilla....
പെണ്ണ് യത്ര കൊള്ളാമെന്നു പറഞ്ഞാലും സ്വഭാവം കോലത്തിലാക്കിൽ നമുക്കു പ്രാന്ത് പിടിക്കും .
സഹായിക്കുക എന്ന ഉദാഹരണത്തിൽ ഇത് ശെരിയാണ്. പക്ഷെ സമൂഹത്തിൽ ഉള്ള സൗന്ദര്യബോധത്തിനു അനുസരിച്ചു ഒരു ആകർഷണം നമുക്ക് ആളുകളോട് ഉണ്ടാവാറില്ലേ ? എത്ര നല്ല നടൻ ആയാലും തിലകൻ ഒരിക്കലും മമ്മൂട്ടിയെ പോലെ ആരാധകർ ഉണ്ടാക്ക്കിയില്ലല്ലോ. ഇതിനു കാരണം സോഷ്യൽ കണ്ടിഷനിംഗ് മാത്രം ആണോ അതോ ജനിതകപരമായ ഒരു കാരണവും ഉണ്ടോ?
The reason for this existing beauty concept is social conditioning.... If British people were black, dark skin would be more desirable.... Bt there is an evolutionary background in beauty concepts relating to physical features like strength, height etc...
These factors helped our ancestors survive....
വലിയൊരു ശമാനവും genetics ആണ്.social conditioning ഉം ഉണ്ട്
വെളുപ്പും സൗന്ദര്യവും ഒരു ഐഡൻ്റിഫിക്കേഷൻ പ്രശ്നം മാത്രമാണോ?
Youth vazhi thetikkan oro maithrayanmar varum.
സുന്ദരിയുടെ വിപരീതപദമാണോ വിരൂപി?!?
സുന്ദരം, വിരൂപ൦ എന്നു ചേ൪ക്കാ൦...ന്യൂട്റൽ ആയിക്കോട്ടെ😊
ഒരു ചാൻസ് കൂടെ കൊടുത്താ ലോകത്തിലെ മൂന്നാം ശക്തിയായി ഇന്ത്യയെ വളർത്താന്ന് മോഡി ഏറ്റിട്ടുണ്ട്, ഒന്നു കൊടുത്തു നോക്കാം ഇത്രയൊക്കെ ആയില്ലേ
😂
😂😂😂😂😂
😂😂
😊👍
❤❤❤👍
👍👍✊
❤❤❤