ജീവിത വിജയത്തിന് | Maitreyan Talks197 | L bug media

Поделиться
HTML-код
  • Опубликовано: 8 июл 2023
  • #Maithreyantalks #maitreyan #lbugmedia
    ജീവിത വിജയത്തിന് | Maitreyan Talks197 | L bug media

Комментарии • 85

  • @abdulrahmam8482
    @abdulrahmam8482 11 месяцев назад +65

    ഇദ്ദേഹത്തിനു എല്ലാ കാര്യത്തിലും വളരെ കൃത്യമായ ധാരണ ഉണ്ടെന്ന് മാത്രം അല്ല വളരെ സന്തോഷത്തോടെ പൊതുജനങ്ങളുമായി പങ്ക് വെക്കുന്നു.❤❤❤🙏🏼❤❤🙏🏼

    • @sksfightagainstcheaters2285
      @sksfightagainstcheaters2285 10 месяцев назад

      അതോ ഒന്നുമല്ലാത്തവൻ എല്ലാമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള പെടപ്പാടോ

    • @user-oe1lk1rs8x
      @user-oe1lk1rs8x 10 месяцев назад

      Right answer

    • @smackthat9479
      @smackthat9479 8 месяцев назад

      Mytrus answer is not clear

    • @justinpoulose-mu9ih
      @justinpoulose-mu9ih 8 месяцев назад

      sathyam

  • @renjithbs7331
    @renjithbs7331 10 месяцев назад +20

    കേരളത്തിലെ ജനങൾക്ക് സഹായകമാകുന്ന മാനസിക ആരോഗ്യ സംസാരിക മണ്ഡലങ്ങളിലെ ഉത്തരവാദിത്തങ്ങൾ ഈ മനുഷ്യന് കൊടുത്തിരുന്നെങ്കിൽ എത്രമാത്രം ഗുണം ചെയ്തേനെ.. 🤘💞

  • @mumthasahamed1597
    @mumthasahamed1597 3 месяца назад +3

    Meitreyan the Great❤👍🏻

  • @Simbel2021.
    @Simbel2021. 8 месяцев назад +4

    ഇഷ്ടമാണ് എപ്പോഴും

  • @walkwithlenin3798
    @walkwithlenin3798 11 месяцев назад +9

    ലോകത്ത് നിന്നും രക്ഷ പെടാൻ ഉള്ള ലോകം അല്ല ഇത്. 100%❤

  • @Akhil_sajeev_47
    @Akhil_sajeev_47 11 месяцев назад +50

    ഈ വിഷയം ഇത്ര കാടുകയറി ചിന്തിച്ച് complicated ആക്കേണ്ട കാര്യമില്ല. മനുഷ്യൻമാരുടെ ജീവിത സാഹചര്യങ്ങൾ വളരെ വ്യത്യസ്ഥമാണ്. ജീവിതകാലം മുഴുവൻ സൈക്കിൾ ഓടിച്ചു നടന്ന ഒരുത്തൻ അവൻ്റെ കാലങ്ങളായുള്ള അധ്വാനത്തിൻ്റെ ഫലമായി ഒരു സാധാരണ സ്പ്ലെൻഡർ ബൈക്ക് മേടിക്കുന്നു. ഈ ലോകത്ത് ഹാർലി ഡേവിഡ്സൺ, ബിംഎംഡബ്ല്യൂ പോലുള്ള അത്യാഡംബര ബൈക്കുകൾ ഉള്ള ഒരുപാട് പേർ ഉണ്ടായിരിക്കും, എന്നുവച്ച് അയാളുടെ നേട്ടങ്ങൾ നേട്ടമല്ലാതാവുന്നില്ല ആ സ്പ്ലെൻഡർ ബൈക്ക് എടുത്തയാൾക്ക് തൻ്റെ കയ്യിൽ വില കുറഞ്ഞ ബൈക്കേ ഉള്ളൂ ഇതിലും കൂടിയ ബൈക്കുള്ള ഒരുപാട് പേരുണ്ടെന്നുപറഞ്ഞ് വിഷമിക്കേണ്ട കാര്യമില്ല. എന്നെ സംബന്ധിച്ചിടത്തോളം successful ആവുക എന്നത് happy ആയി ഇരിക്കുക എന്നത് തന്നെയാണ്. നിങ്ങൾക്ക് ഒരു ദിവസം സന്തോഷത്തോടെ ഉണരാൻ സാധിക്കുന്നുണ്ടെങ്കിൽ രാവിലേ ഉത്സാഹത്തോടെ നിങ്ങളുടെ ജോലി സ്ഥലത്തേക്ക് പോവാൻ സാധിക്കുന്നുണ്ടെങ്കിൽ, വൈകുന്നേരം സമാധാനം ഉള്ള ഒരു കുടുംബാന്തരീക്ഷം ഉണ്ടെങ്കിൽ, മൂന്നുനേരം ഭക്ഷണം കഴിക്കാനുണ്ടെങ്കിൽ, നിങ്ങളേക്കാൾ സാമ്പത്തികവും സാമൂഹികവുമായി പിന്നാക്കം നിൽക്കുന്ന ആളുകളെ ചെറുതായെങ്കിലും സഹായിക്കാൻ പറ്റുന്നുണ്ടെങ്കിൽ നിങ്ങൾ successful ആണ്. കാരണം ഈ ലോകത്ത് മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം ഉള്ള ആളുകൾ കൂടിപോയാൽ ലോകജനസംഖ്യയിൽ ഒരു പത്തുശതമാനം കാണും.അല്ലാതെ അമിതമായ അളവുകോൽ വച്ച് സ്വയം താരതമ്യം ചെയ്ത് നിരാശരാകേണ്ടതില്ല. ഫുഡ്ബോൾ ഇതിഹാസം ലയണൽ മെസ്സി കപ്പ് അടിച്ചു എന്ന് കരുതി ഒരിക്കൽ പോലും വേൾഡ് കപ്പ് കിട്ടാത്ത players തങ്ങൾ unsuccessful ആണെന്ന് കരുതേണ്ട കാര്യമില്ല. കാരണം അവർക്ക് കപ്പ് നേടാനായില്ലെങ്കിലും സ്വന്തം ഇഷ്ട professionൽ വർക്ക് ചെയ്യാനെങ്കിലും പറ്റുന്നുണ്ട്, എന്നാൽ മറുവശത്ത് ജീവിത പ്രാരാബ്ധങ്ങൾ കാരണം ഫുട്ബോളറാകണം എന്ന സ്വപ്നം മാറ്റിവച്ച് ഇഷ്ടമല്ലാത്ത ജോലി ചെയ്യേണ്ടി വന്നു ജീവിതം തള്ളി നീക്കുന്ന എത്രയോ പേരുണ്ടാവും. എനിക്ക് സ്വന്തമായി ഒരു കാറില്ല. നാളെ ഞാൻ കഷ്ടപ്പെട്ട് ഒരു ഇടത്തരം കാർ മേടിക്കുന്നു. ആ സമയത്ത് എൻ്റെയടുത്ത് താമസിക്കുന്ന ഒരാൾ ഒരു റോൾസ് റോയ്സ് മേടിച്ചു. അതു കാണുമ്പോൾ എൻ്റെ അച്ചീവ്മെൻ്റ് ഒരു അച്ചീവ്മെൻ്റേ അല്ല, ഞാൻ unsuccessful ആണ് എന്ന് കരുതേണ്ട കാര്യമില്ല

    • @Kailuneenu
      @Kailuneenu 11 месяцев назад +5

      നിങ്ങൾ കാടു കേറി സംസാരിക്കുകയാണല്ലോ 😂

    • @sandeepsj9572
      @sandeepsj9572 11 месяцев назад +4

      Shariyan ingana kadukayari chinthikkandayirunnu.. ningalum

    • @murshid8788
      @murshid8788 11 месяцев назад +1

      Athokei nhingalk agana oru life oru 5 varsham jeevichal manasilaavum, bore adikum nammak 😂

    • @Akhil_sajeev_47
      @Akhil_sajeev_47 11 месяцев назад +3

      നമുക്ക് ഇല്ലാത്ത കാര്യങ്ങൾ ഓർത്ത് നിരാശപ്പെടേണ്ടതില്ല, ഉള്ള ചെറിയ കാര്യങ്ങളിൽ പോലും സന്താഷിക്കുക, സംതൃപ്തിപ്പെടുക എന്നാണ് ഞാൻ ഉദ്ദേശിച്ചത്. സേഫ് സോണിൽ തന്നെ തുടരുക എന്ന അർഥം അതിനില്ല

    • @muhammadshoib9243
      @muhammadshoib9243 11 месяцев назад

      ജീവിതത്തിൽ ഉള്ള പ്രതിസന്ധികളെ, ദുഃഖങ്ങളെ വളരെ പോസറ്റീവ് ആയി കാണുകയും അതൊരു വെല്ലുവിളി ആയി സ്വീകരിക്കുകയും അതിനെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യുക എന്നതാണ് ജീവിതത്തിന്റെ ത്രില്ല്.. ആ ത്രില്ല് ആസ്വദിക്കാൻ പറ്റുന്നവർക്ക് എല്ലാം ജീവിതവും ആസ്വദിക്കാൻ കഴിയും...

  • @jyothirmayee100
    @jyothirmayee100 11 месяцев назад +10

    ഇതാണ് ചിന്തകൻ 👍🏼👍🏼💥💥

  • @unnidinakaran3513
    @unnidinakaran3513 11 месяцев назад +5

    Mr mythreyan ningale njan namaskarikunnu nigalude yukhthiparamaya utharam kaduppam thane ❤❤❤❤❤

  • @vyshnavkeezhurpurakkal865
    @vyshnavkeezhurpurakkal865 11 месяцев назад +8

    No doubt, maitreyan is the man of letters 💯

  • @user-tg9pp2oo6c
    @user-tg9pp2oo6c 3 месяца назад

    ജീവിതാനുഭവങ്ങളാണ് മനുഷ്യന്റെ വിജയത്തിന്റെയും പരാജയത്തിന്റെയും അളവുകോൽ. ഇപ്പോൾ അനുഭവിച്ചു പോകുന്ന ജീവിതം വലിയ വലിയ പ്രതീക്ഷകളും ആഗ്രഹങ്ങളും ഇല്ലാതെജീവിച്ചാൽ ചെറിയ ചെറിയ കാര്യങ്ങളിൽ ഉള്ള വിജയത്തിന്റെ സുഖം മരണംവരെ നമുക്ക് ആസ്വദിച്ച് ജീവിക്കാം.❤

  • @radharamakrishnan6335
    @radharamakrishnan6335 11 месяцев назад +6

    ❤❤maitreyan❤❤

  • @abhilashpillai9184
    @abhilashpillai9184 11 месяцев назад

    Terrific talk

  • @fahadfarhan4621
    @fahadfarhan4621 11 месяцев назад +4

    ❤ great speech

  • @aapbeete9761
    @aapbeete9761 10 месяцев назад +2

    Powerful wisdom. We need to learn a lot from him. Formal education is necessary for survival and Clarity about life(spiritual education) is a must for peace of mind.

  • @shukoorvk
    @shukoorvk 11 месяцев назад +2

    Hi Maitreyan

  • @santhac1763
    @santhac1763 9 месяцев назад

    Super

  • @Godofdaytrades
    @Godofdaytrades 11 месяцев назад +4

    The most lovable knowldege i got from maitryen is THERE IS NOTHING HERE NEW..ALL ARE TRANSFORMATIONS.......if u think thats absoulte sensbil and real

  • @kcprakash006
    @kcprakash006 11 месяцев назад +1

  • @dennisonstanley881
    @dennisonstanley881 11 месяцев назад +1

    ❤❤❤

  • @mekhaterrence4407
    @mekhaterrence4407 3 месяца назад

    👏👏👏

  • @PradeepKIsac
    @PradeepKIsac Месяц назад

    👍

  • @sreeragkp3122
    @sreeragkp3122 3 месяца назад

    💯💯

  • @AjithKumar-ys4zb
    @AjithKumar-ys4zb 11 месяцев назад +3

    Happiness is the most successful things❤️

  • @ReneeshTr-yq4jo
    @ReneeshTr-yq4jo 7 месяцев назад

    ❤I❤❤

  • @sasidharantp7297
    @sasidharantp7297 11 месяцев назад +4

    If there is death There is no success
    In Life because our life is short
    Whatever we achieve is Nothing

  • @user-np2sl4dy7o
    @user-np2sl4dy7o 4 месяца назад

    Kaaryam.kazuthaparanjaalum.angeegarikkanam

  • @Jamesdevassy
    @Jamesdevassy 11 месяцев назад +4

    Eranadu Trainil sarrine kandu ● shake hand thannu● mindan pattiyilla● 3 days before•From Aluva James devassy●●

  • @raveendranp.k487
    @raveendranp.k487 3 месяца назад

    ജീവിതത്തിൽ വിജയിച്ചവർ ആരുമില്ല.

    • @abyabraham9210
      @abyabraham9210 2 месяца назад

      ആരും പരാജയപ്പെട്ടിട്ടില്ല

  • @renjithrenjithd8791
    @renjithrenjithd8791 2 месяца назад

    Eg. Car😂😂😂😂😂

  • @franygeorge8960
    @franygeorge8960 11 месяцев назад +1

    Y only “kripasanam”…..?!!

  • @bachenmathew9137
    @bachenmathew9137 11 месяцев назад +4

    മൈത്രയെയാനോട് ആണ് ചോദ്യം. എനിക്ക് അറിയാൻ കഴിയാത്ത ഒരു നിയമത്തിന്റെ പേരിൽ എന്നെ ശിക്ഷിക്കാൻ ഇന്ത്യൻ നിയമത്തിനു അധികാരം ഉണ്ടോ ?. ഞാൻ എന്ന വ്യക്തിയെ നിയമം പഠിപ്പിക്കേണ്ടത് ആരുടെ ഉത്തരവാദിത്തം ആർക്കു ആണ് ? . ഒരു സബ്ജെക്ട് ആക്കി ഒരു വീഡിയോ ഉണ്ടാകും എന്ന് പ്രീതിഷിക്കുന്നു

    • @shadowmedia7642
      @shadowmedia7642 11 месяцев назад +2

      സ്കൂൾ തലത്തില്‍ സിവില്‍ നിയമങ്ങള്‍ പഠിപ്പിക്കണം . കുട്ടികളുടെ "മെമ്മറി പവര്‍ " അളക്കാനാണെന്നാണ് പറയുന്നത് ഇത് കൊണ്ട് കുട്ടികള്‍ക്ക് ഭാവിയില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടോ ഇല്ല. സിവില്‍ നിയമങ്ങളും , റോഡ് നിയമങ്ങളും , ഡ്രെെവിങ്ങും , സ്വിമ്മിംങ്ങും , സര്‍വെയ് വിങ്ങ് സ്കില്ലും , ഒരു വേദിയില്‍ നിന്ന് ആളുകളെ അഭിസംബോധന ചെയ്യാനും , ഷെയര്‍ മാര്‍ക്കറ്റിങ്ങും , ഭാഷകളും , എല്ലാം 10ാം ക്ലാസാവുമ്പോഴെക്കും പഠിപ്പിക്കണം ആ വിദ്യാഭ്യാസം ആയിരിക്കണം അളവുകോല്‍ . അല്ലാതെ കാകളി വൃത്തത്തിന്‍റെ ലക്ഷണം പഠിച്ചത് കൊണ്ട് ഭാവിയിൽല്‍ ഒരു ഗുണവും ഇല്ല. കുറഞ്ഞ പക്ഷം സിവിൽ നിയമങ്ങള്‍ പഠിപ്പിച്ചാല്‍ . നിയമം പഠിപ്പിക്കണ്ട എന്ന ചില ഊള പോലീസുകാരുടെ ചോദ്യത്തിന് അറിയില്ലെങ്കില്‍ പറഞ്ഞുതരാം എന്ന് പറയാന്‍ എല്ലാ പൗരനും അവകാശം ഉണ്ട് .

    • @ameenmv770
      @ameenmv770 11 месяцев назад +1

      ‘ Ignorance of law is not an excuse ‘

    • @JCT75
      @JCT75 5 месяцев назад +1

      ഒരു രാജ്യത്ത് ജീവിക്കുമ്പോൾ അവിടുത്തെ നിയമങ്ങൾ അറിഞ്ഞിരിക്കണം.

  • @mumthasahamed1597
    @mumthasahamed1597 3 месяца назад

    ബുദ്ദന്റെ കഥ, എത്ര ശരിയാണ് അദ്ദേഹം പറഞ്ഞത്, ആ അമ്മയുടെ ദുഃഖം അതുകൊണ്ട് മാറുമോ. Nonsense

  • @anilbhaskaran9975
    @anilbhaskaran9975 11 месяцев назад +2

    Jeevitha vijayam iyaalil ninnu padikkaruthu. athinu nammal vere aale kandupidikkanam.

    • @prathappanchami30
      @prathappanchami30 11 месяцев назад +2

      വരണം വീഡിയോ കാണണ o നെഗറ്റീവ് കമൻറിട്ടണം പോണം ... ഏത് വിജയിച്ച ആളെ കണ്ട് പഠിച്ചതാണോ ആവോ ?

    • @radharamakrishnan6335
      @radharamakrishnan6335 11 месяцев назад

      ​@@prathappanchami30ഇതുപോലെ ഉള്ളവർ ഉള്ളതുകൊണ്ട് നമ്മുടെ നാട് നന്നാവാത്തെ... വേറെ ഒന്നുല്ല.

    • @radharamakrishnan6335
      @radharamakrishnan6335 11 месяцев назад +5

      ആ മനുഷ്യൻ നിങ്ങളോട് പറഞ്ഞില്ലല്ലോ.... എന്നെ കണ്ട് പഠിക്കാൻ... ആ മനുഷ്യൻ എല്ലാവരേക്കാൾ വലിയവൻ തന്നെ.... അദ്ദേഹം നേടിയത് മുഴുവനും അറിവാണ്.... അല്ലാതെ ആരെയും കട്ടും, കവർന്നും, വെട്ടിച്ചും, പറ്റിച്ചും ഒന്നും നേടിയ ആളല്ല.... അവരെ ഉപയോഗിച്ച് കാശുണ്ടാക്കുന്നവരെ ഉള്ളു....

  • @user-np2sl4dy7o
    @user-np2sl4dy7o 4 месяца назад

    Thaangal.islaamine.kurich.padichaal.thaangalk.orupaad.parayaan.kazium.sramikkanam

  • @Alert.of.awareness
    @Alert.of.awareness 11 месяцев назад +2

    ഡാ maithreya

    • @mrkutty0
      @mrkutty0 11 месяцев назад

      Kashtam😂

    • @Alert.of.awareness
      @Alert.of.awareness 11 месяцев назад

      @@mrkutty0 athe kashtam

    • @mrkutty0
      @mrkutty0 11 месяцев назад

      @@Alert.of.awareness ninte karyamanu paranjat🤣

    • @Alert.of.awareness
      @Alert.of.awareness 11 месяцев назад

      athe ninte karyam aanu paranjathu

    • @mrkutty0
      @mrkutty0 11 месяцев назад

      @@Alert.of.awareness vere valla pani noku changathi🤣

  • @sshank334
    @sshank334 6 месяцев назад

    Vediyude thandha yaano jeevitha vijayathe parayunne

  • @Riderjonjo
    @Riderjonjo 10 месяцев назад

    പരാജയം ആയ ഒരാളോട് ആണ് ചോദിക്കുന്നത്. Best 😂😂😂😂

  • @anilbhaskaran9975
    @anilbhaskaran9975 11 месяцев назад

    iyaale enthenkilum kaaryathil namukku roll model aakkan pattumo? Husband ; Father allenkil kudumba naadhan enna nilayil iyaal oru failure aanu.

    • @alandonsaji6673
      @alandonsaji6673 11 месяцев назад +8

      വെറുതെ വായിൽ വരുന്നത് പറഞ്ഞിട്ട് പോകാതെ പോയിൻ്റ് ചെയ്തത് വെല്ലതും പറയ് .

    • @alandonsaji6673
      @alandonsaji6673 11 месяцев назад +2

      എന്തുകൊണ്ട് ഇതൊന്നുമല്ല..?

    • @theawkwardcurrypot9556
      @theawkwardcurrypot9556 11 месяцев назад +6

      മനുഷ്യനാണ്

    • @enigmatalks7133
      @enigmatalks7133 11 месяцев назад +4

      രോദനം anallo സേട്ടാ

    • @raseebkh
      @raseebkh 11 месяцев назад

      ആരും ആര്‍ക്കും റോള്‍ മോഡല്‍ അല്ലെന്നാ മൈത്രയന്‍ പറയുന്നത്

  • @manikandank2010
    @manikandank2010 11 месяцев назад

    Poyi chavado

  • @Basant-ex5pd
    @Basant-ex5pd 11 месяцев назад +3

    കൃപാസനത്തീൽ.ഒളിഞ്ഞിരിക്കുന്ന അത്ഭുത തട്ടിപ്പിനെ പരാമർശിക്കമോ?

  • @sksfightagainstcheaters2285
    @sksfightagainstcheaters2285 10 месяцев назад

    ഡാ മോനെ ജീവിതത്തിൽ തോറ്റ് നാറി തുന്നം പാടി ഫ്രസ്ട്രേഷനിൽ: മുങ്ങി നിൽക്കുന്നവനോടാണോ ചോദ്യം

  • @santhac1763
    @santhac1763 9 месяцев назад

    Super

  • @santhac1763
    @santhac1763 9 месяцев назад

    Super