പ്രപഞ്ചത്തെ മനസിലാക്കാനുള്ള പെടാപ്പാടുകൾ | Challenges in understanding Universe
HTML-код
- Опубликовано: 6 фев 2025
- പ്രപഞ്ചത്തെ കുറിച്ച് മനസിലാക്കാൻ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ട്. അത് നമ്മുടെ കുഴപ്പമല്ല, ആ വിഷയത്തിന്റെ തന്നെ ചില പ്രത്യേകതകൾ കൊണ്ടാണത്. അവയെപ്പറ്റി...
💓💓💓 മലയാളത്തിൽ ഇതൊക്കെ കേക്കുന്നത് തന്നെ ഇരട്ടി മധുരം 💓💓
സത്യം ബ്രോ... എനർജി സേവിങ് ❤❤❤
അതെ, 🎈🎈🎈
Why do we understand better in mother tongue?
വൈശാഖൻ സാർ വളരെ വ്യക്തമായ മലയാളത്തിൽ ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ വിശദീകരിക്കുന്നു ..കമന്റ് ഇടുന്നവർ അധികവും ഇംഗ്ലീഷിലും.😅😅
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ അല്പം ബുദ്ധിമുട്ട് പലർക്കും ഉണ്ട്.
ആവര്‍ത്തിച്ചു കേട്ടു... മലയാളത്തില്‍ ഇതുപോലെ വിവരിക്കാൻ കഴിയുന്ന മറ്റൊരാള്‍ ഉണ്ടാവില്ല🙏 ❤
ചിന്തയിൽ പോലും ഇത്രയും സങ്കീർണ്ണത നിറഞ്ഞ ഈ വിഷയം എത്ര ലളിതമായാണ് താങ്കൾ അവതരിപ്പിച്ചത്. നന്ദി..
Sir 👍... ഞാൻ മാറിസഞ്ചരിക്കാൻ കാരണക്കാരായവരിൽ ഒരാൾ.... 🙏
ഞാനും
സമയം സ്ഥലം ഇതൊക്കെ ഉണ്ടായത് സമയങ്ങൾക്കു സ്ഥാനങ്ങൾക്ക് അധീനൻ അല്ലാത്ത ഒരു ബിന്ദുവിൽ നിന്നാണ് എന്നാണല്ലോ ശാസ്ത്രം പറയുന്നത് , ഞങ്ങൾ പറയുന്നു ഒരു ബിന്ദു എന്ന കൺസെപ്റ്റ് പോലും ഇതൊക്കെയും എന്തിൽ നിന്നും ഉത്ഭവിച്ചോ അതിൽ നിന്നും ഉത്ഭവിച്ചതാണ് അതുകൊണ്ടുതന്നെ ഒരു ബിന്ദുവിൽ നിന്നാണ് ഇതൊക്കെ ഉണ്ടായത് എന്നത് അശാസ്ത്രീയമാണ്. അതുകൊണ്ടുതന്നെ സമയങ്ങൾക്ക് അധീനൻ അല്ലാത്തതിനെ പ്രപഞ്ച നിയമങ്ങൾക്ക് അധീനൻ അല്ലാത്തതിനെ പ്രബഭഞ്ച സൃഷ്ടിപ്പിൻ്റെ അകത്തു വരുന്ന ഒന്നിനോടും അനുയോജ്യമല്ലാത്ത ഒരു വിശേഷണമാണ് നൽകേണ്ടത് .(ഞാൻ ഇടയ്ക്കൊക്കെ അവൻ എന്ന് വിശേഷിപ്പിച്ചത് ഭാഷാ പരിമിതി കൊണ്ടുമാത്രമാണ്) ഞങ്ങൾ ദൈവം സൃഷ്ടിച്ചു എന്നും നിങ്ങൾ തനിയെ ഉണ്ടായി എന്നും പറയുന്ന പ്രപഞ്ചത്തിന് അകത്ത് വരുന്ന ഒന്നിനോടും സാമ്യമില്ലാത്ത വിശേഷണം അതാണ് ദൈവം ഗോഡ് അല്ലാഹു ശാസ്ത്രത്തിനും അങ്ങിനെ ഒരു വിശേഷണം തേടേണ്ടി ഇരിക്കുന്നു. ശാസ്ത്രം പ്രപഞ്ചത്തിന് അധീനൻ അല്ലാത്ത നാം കാണുന്ന സകല സൃഷ്ടിപ്പിൻ്റെയും പുറകിൽ പ്രവർത്തിച്ച ഒരു ശക്തിയേ പ്രപഞ്ചത്തിലെ ഒരു സൃഷ്ടിയോടും യാതൊരു ബന്ധവുമില്ലാത്ത വിശേഷണം, എന്ന് നൽകുന്നോ അന്ന് ദൈവം എന്ന വാക്കിനൊപ്പം ഞങ്ങൾ അതും ചേർത്ത് എഴുതുന്നതാണ്.
ഒരു കാര്യം ചോദിക്കട്ടെ ആറ്റങ്ങൾ കൂടിച്ചേർന്ന് മൺതരികൾ ഉണ്ടായി മൺതരികൾ കൂടിച്ചേർന്ന് മണ്ണും ഉണ്ടായി ആറ്റത്തിൽ നിന്ന് അവിടെ ജീവിക്കുന്ന മനുഷ്യനെക്കാൾ ബുദ്ധിയുള്ള ഒരു ജീവിയെ ഒരു പേടകം ഉപയോഗിച്ച് പുറത്തേക്ക് അയച്ചു അത് ആറ്റവും കടന്ന് മൺതരികൾ കടന്നു വായുവും കടന്നു ബഹിരാകാശവും കടന്ന് ഗ്യാലക്സി കടന്ന് അങ്ങനെ മനുഷ്യൻ കണ്ടെത്തിയ സകല പ്രപഞ്ചവും കടന്ന് അവസാനം എവിടെയാണ് എത്തിച്ചേരുക ഇതിന് ഒരു അന്ത്യം ഇല്ലേ ? ഇല്ല എങ്കിൽ ഇതിനു ഒരു തുടക്കവും ഇല്ലേ ?ഒരു തുടക്കം ഇല്ല എങ്കിൽ ഇത് ഇല്ലേ?
( ചുരുക്കിപ്പറഞ്ഞാൽ മനുഷ്യബുദ്ധി യുക്തി എല്ലാം വളരെ ചെറുതാണ് അതുകൊണ്ടുതന്നെ സാമാന്യബുദ്ധി ഉപയോഗിച്ച് നേർവഴി തിരഞ്ഞെടുക്കാനുള്ള എല്ലാ മാർഗ്ഗവും ഭൂമിയിൽ ദൈവം ഒരുക്കിയിട്ടുണ്ട് അതിൽനിന്നും നേർവഴി മനസ്സിലാക്കുക )
@@thajudheen7363 തെങ്ങിൽ കയറി കൈവിട്ടാൽ താഴെ വീഴാതെ നിൽക്കാൻ പറ്റുന്ന ഒരു ദൈവം ഉണ്ടോ...? നല്ല സ്പീഡിൽ ഓടുന്ന വണ്ടിയിൽ നിന്നും ചാടിഇറങ്ങി വീഴാതെ നിൽക്കാൻ പറ്റുന്ന ഏത് ദൈവംആണ് ഉള്ളത്..എത്ര പ്രാർത്ഥിച്ചാലും തൂറാൻ മുട്ടിയാൽ തൂറാതിരിക്കാൻ പറ്റില്ല.... കൂടുതൽ ഒന്നും പറയാനില്ല... സ്വന്തമായി ചിന്തിക്കാൻ ധൈര്യപെടുക... ആദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നും പക്ഷെ ക്രമേണ കാര്യങ്ങൾ ബോധ്യപെടും
@@shanijaffer9332 😂😂 sathyam
@@shanijaffer9332 പക്ഷെ, മനുഷ്യന് എന്ത് കൊണ്ട് അവന്റെ മരണം തടയാൻ കഴിയുന്നില്ല. മനുഷ്യന്റെ ആത്മാവിനെ ഭൂമി ലോകത്ത് നിയന്ത്രിക്കുന്നത് മനുഷ്യനല്ല. ആ ആത്മാവിനെ സൃഷ്ടിച്ച സൃഷ്ടാവായ ദൈവമാണ്. മനുഷ്യന് അവന്റെ ആത്മാവിനെ നിയന്ത്രിക്കാൻ കഴിയുന്നില്ല , മനുഷ്യന്റെ ഭൗതിക ശരീരത്തെ മാത്രമാണ് മനുഷ്യന് നിയന്ത്രിക്കാൻ കഴിയുന്നത്. അതും ചില സമയത്ത് കഴിയുന്നില്ല. എന്നാൽ ആത്മാവിനെ ഒരിക്കലും മനുഷ്യന് നിയന്ത്രിക്കാനോ പിടിച്ച് നിർത്താനോ കഴിയുന്നില്ല. ഒരിക്കലും കഴിയുകയുമില്ല. മനുഷ്യന്റെ മരണശേഷം ഭൗതിക ശരീരം നശിക്കുന്നു. ആത്മാവ് നശിക്കുന്നില്ല. ദൈവമാണ് നിയന്ത്രിക്കുന്നത്.
ഉദാഹരണമായി കയറില്ലാതെ കെട്ടിടപ്പെട്ടതാണ് മനുഷ്യൻ. മനുഷ്യൻ അപരിമിതനാണ്. ദൈവം, മരണം എല്ലാ ആത്മാവിനേയും കൊണ്ട് പോകും. ദൈവത്തിന്റെ മറ്റൊരു ലോകത്തേക്ക്.
ഒരു അഭിപ്രായം പങ്ക് വെക്കുന്നു..🙏.
അതായത്,, മനുഷ്യ യുക്തി കൊണ്ട് ചിന്തിച്ച് എടുക്കാൻ പറ്റിയ ഒന്നല്ല പ്രപഞ്ച ഉല്പത്തി. ബിഗ് ബാംഗ് എന്ന ഒരു സംഭവം.. ഇല്ല എന്നാണ് ഞാൻ വിശ്സിക്കുന്നത്. അതായത് പ്രപഞ്ചം... ഉള്ളത് ആണ്. ഒന്നുമില്ലായ്മയിൽ നിന്ന് പിന്നീട് ഉണ്ടായതല്ല. മനുഷ്യൻ പൊതുവേ, പുതിയ , പുതിയ വസ്തുക്കളെ നിർമിക്കുന്ന... ഒരു ജീവി ആയത് കൊണ്ടാണ്... ലോകം എങ്ങനെ ഉണ്ടായി എന്ന ചിന്തിയിലേക്ക് അവൻ പോയത് . മനുഷ്യൻ്റെ ഈ "ചെറിയ ഉണ്ടാക്കൽ യുക്തി" കൊണ്ട്... ഉപമിക്കാൻ പറ്റിയ ഒന്നല്ല... ഊഹിക്കാൻ പറ്റാത്ത ഈ വലിയ പ്രപഞ്ചത്തിൻ്റെ ഉല്പത്തി. (മനുഷ്യൻ ഇല്ലാത്ത ഒരു വസ്തുവിനെ ഇത് വരെ ഉണ്ടാക്കിയിട്ടില്ല, മറിച്ച് ഉള്ളതിൽ നിന്ന്... പുതിയതിനെ ഉണ്ടാക്കിയ അനുഭവം മാത്രമേ ഒള്ളൂ - അസംബ്ലിങ്) .അത് വെച്ച് , മനുഷ്യൻ്റെ നിയന്ത്രണത്തിൽ അല്ലാത്ത പ്രപഞ്ച ഉല്പത്തിയുടെ രൂപത്തെ കണക്ക് കൂട്ടാൻ/ഉപമിക്കാൻ കഴിയില്ല.
അത് പോലെ, പ്രപഞ്ചത്തിന് ... അതിര് ഇല്ല . കാരണം അതിര് ഉണ്ടായാൽ ഇത് പ്രപഞ്ചം അല്ല , മറിച്ച് ഒരു ചെറിയ അതിരുള്ള ഒരു ലോകം മാത്രം ആയി അത് ചുരുങ്ങും. അത് പോലെ തന്നെ .. പ്രപഞ്ച ഉല്പത്തിയും ഇല്ല , കാരണം അങ്ങനെ ഒരു ഉല്പത്തി ഉണ്ടായാൽ... അത് പ്രപഞ്ചം അല്ല. മറിച്ച് , മനുഷ്യൻ്റെ കണക്ക് കൂട്ടലുകൾ കൊണ്ട് ഗണിക്കാവുന്ന ചെറിയ നിസാരമായ... ഒരു ഉല്പത്തി ആയി അത് മാറും.
ഉള്ളതിൻ്റെ പരിണാമം മാത്രം ആണ് ഇത് വരെ നടന്നതും , ഇപ്പോൾ നടക്കുന്നതും... ഇനി നടക്കാനിരിക്കുന്നതും.... (( പ്രപഞ്ചത്തിന് ആദ്യവും അവസാനവും ഇല്ല..... ഉള്ളതിൻ്റെ നിരന്തരമായ മാറ്റം മാത്രം.....😊))
😂😂
@@KrishnaPrasad-cx4sl und engil aa point engine undyi athu para .daivam undo ellalo evide chodayam alla .
Precious knowledge. നമ്മളെപ്പോലെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ കടിച്ചാൽ പൊട്ടാത്ത വിഷയങ്ങൾ വളരെ നന്നായി തന്നെ കൈകാര്യം ചെയ്തു. Sir you are a legend.
സൂക്ഷിച്ചു നോക്കിയാൽ പ്രപഞ്ചം നമ്മളിൽ തന്നെ ഉണ്ടല്ലോ 🙏
Corect 🙏
I just love the way you explain.. no drama, no loud voice, calm and peaceful voice, like a creek flowing towards to void or hearts ?. I admire your knowledge and think that you are a good humanbeing too.
പ്രപഞ്ചം നമുക്ക് പിടി കിട്ടാത്ത ഒരു സമസ്യ ആണ്,പ്രപഞ്ചത്തിൻ്റെ ആരംഭം ബിഗ് ബാങ്ങ്ലുടെ ആണ് എങ്കിൽ, എന്ന്, എന്നൊരു ചോദ്യം വരും, ഉത്തരം ഇല്ലാത്ത കര്യമെങ്കിൽ, ഉദാഹരണമായി ഇന്ന് ആണ് ബിഗ് ബാങ്ങ് ഉണ്ടാ യത്ങ്കിൽ, ഇന്ന്ലെ എന്തായിരുന്നു, ഒരു കോടി വർഷം മുൻപ് എന്തായിരുന്നു,ഒരു ലക്ഷം കോടി വർഷം മുൻപ് എന്തായിരുന്നു, കോടാനുകോടി വർഷം മുൻപ് എന്തായിരുന്നു, ബിഗ് ബാങ്ങ് ഒരു പ്രാവശ്യം മാത്രമെ നടന്നിട്ട് ഉള്ളോ ബിഗ് ബാങ്ങ്ന് ശേഷം പ്രപഞ്ചം വികസിക്കുന്നത് നമ്മുക്ക് അറിയാം വികസനത്തിൻ്റെ ഒടുവിൽ തിരിച്ച് ആരംഭത്തിൽ എത്തിച്ചേരും, ഇത്തരത്തിൽ എത്ര പ്രാവശ്യം സംഭവിചു, ഒരു എത്തും പടിയും ഇല്ല,
എൻ്റെ മനസിലെ കുറെ അധികം സംശയങ്ങൾക്ക് ചെറിയ ഒരു ആശ്വാസം കിട്ടി... 🙏🙏🙏❤️❤️❤️❤️ ഞാൻ പല പ്രാവശ്യം ആലോചിച്ചു വട്ടായ സംഭവം ആണ് സമയം .. ഭൂമിയുടെ ഭ്രമണതിൻ്റെ അടിസ്ഥാനത്തിൽ ആണല്ലോ നമ്മൾ സമയം കണക്കാക്കുന്നത് അപ്പോള് സൂര്യനിൽ നിൽക്കുന്ന ഒരാളിൻ്റെ സമയം എങ്ങിനെ മനസിലാക്കാൻ സാധിക്കും?? അങ്ങനെ നമ്മുടെ സാധാരണ യുക്തിക്ക് നിരക്കാത്ത ഒരുപാട് പ്രതിഭാസങ്ങൾ നിറഞ്ഞതാണ് പ്രപഞ്ചം ❤️❤️❤️💯💯💯
Ningal oru RUclips video kanumbol athil time vachanu video odunnathu...means time enna platformil aanu athil kaanunna kazhchakal okke...ningal aa videokk ullil allathathu kondum..purathu aayathu kondum..aa video purakottum munnotum pokan sadhikunnu..ningal samayathinu veliyil aanu..
There is correction. Time is already there. We use earths rotation with respect to suns position to measure day and night. If u r on sun, then u can use several ways- like position of other planets, star to measure time if u have no other tools to measure it.
ഇത്രയും ലളിതമായി.. എല്ലാവർക്കും മനസിലാകുന്ന രീതിയിൽ ഉള്ള താങ്കളുടെ വിശ്ദീകരണം വളരെ പ്രശംസനീയം തന്നെ.. Thank you sir👍🏻👍🏻👍🏻👍🏻
നല്ല മനുഷ്യനായി ജീവിക്കാൻ മതം ആവശ്യമാണ് എന്ന് ചിന്തിച്ചു അത് അടിച്ചേൽപിച്ച മനുഷ്യർ ആണ് സമൂഹത്തിൽ കൂടുതൽ.... അത് മനസ്സിൽ കയറി കുടിയിരിക്കുന്ന കാലത്തോളം സ്വതന്ത്രമായി ചിന്തിക്കുക എന്നത് സാധിക്കാത്ത കാര്യം ആണ്.... കാരണം ദൈവത്തെ ഒരു ഭാഗത്ത് നിർത്തി മാത്രമേ ചിന്തകൾ മുന്നോട്ട് പോകൂ എന്നത് തന്നെ... എങ്കിലും താങ്കളുടെ ലളിതമായ അവതരണം കുറച്ച് കൂടെ ഒരു വലിയ പാശ്ചാത്തലത്തിൽ ചിന്തിക്കുവാൻ പ്രേരണ നൽകും എന്ന കാര്യത്തിൽ സംശയം ഇല്ല.... Thank you for sharing the great knowledge...
"ശാസ്ത്രത്തിന് തൽക്കാലം ദൈവത്തിന്റെ ആവശ്യമില്ല "🔥
ഹ അങ്ങനെ തത്കാലം വരെ എത്തി
ശെരിയാവും ശെരിയാകാം
Ennitt ISRO rocket vidumpol pooja cheyyunnatho??? ISRO kk God nte aavashyam undennalle ISRO kaanichu tharunnath😙😁
@@nasarudheencet3388 ഇങ്ങനെയൊക്കെ ചോദിക്കാമോ 🤣 ഇങ്ങെനെയൊന്നും ചോദിക്കരുത്
ഞങ്ങള്ക് ചിലേടത് ചെലപ്പോ വേണ്ട വരും
@@tajbnd oru non-material positionil ninnum oru material universe engane undaayi enn theliyikkaan ith are kayinjittilla..means big bangnu munne enth ennath.... Athariyillel ariyilla enn parayukka... Kandu pidikkaanirikkunnu enn parayuka... Allaathe "ILLA" Enna ottavakil othukki theerkalle pls
Here the place where leaving a question that whether God is exist? Whether he is the reason for big bang!! Like that
ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളില്‍ സെമറ്റിക്ക് മതങ്ങള്‍ നിരത്തുന്ന മുട്ടു ന്യായം പോലെ തോന്നി. മഹാ സങ്കോചം പറയാന്‍ പാടില്ല. ബിഗ് ബാഗ് അതിന് മുമ്പ് എന്തെന്ന് പറയാന്‍ പാടില്ല. ഹഹഹ
Thanks
Nallathu pole samsarikkunnu , intresting anu space, universe athu chetttan koodi vivarikkumbol super anu kelkkan ❤❤
നല്ല അവതരണം. എത്ര പുരോഗമിച്ചാലും ശാസ്ത്രത്തിന്റെ പരിമിതികൾ സമ്മതിക്കുന്ന വിനയത്തിന്റെ നിലപാട്.
*ഇത്രേം സങ്കീർണമായ ഒരു പ്രപഞ്ചത്തിന് ഒരു ക്രീയേറ്ററോ അല്ലെങ്കിൽ ഒരു കൺട്രോളറോ ഇല്ല എന്ന് വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ യുക്തിയില്ലായ്മ.*
അപ്പോൾ ആ ക്രീയേറ്റർ വെറുതെ ഉണ്ടായി എന്ന് പറയുന്നത് അതിനേക്കാൾ വലിയ യുക്തി ഇല്ലായ്മ അല്ലേ
നമ്മുടെ രാജ്യത്തെ പൊതു ജനങ്ങൾക്കു മനസ്സിലാക്കാൻ നിലവിൽ നല്ല നല്ല കാര്യങ്ങൾ അവർക്കുമാനസിലാവുന്ന രീതിയിൽ അവതരിപ്പിക്കുന്ന എല്ലാവിഡിയോകളും കാണാൻ സാധിക്കുന്നതിൽ നന്ദി
പ്രപഞ്ചത്തെ കുറിച്ച് മനസ്സിലാക്കാൻ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് , പ്രപഞ്ചം പോലെ മറ്റൊന്ന് ഇല്ലാത്തത് കൊണ്ട് ആണ് എന്നതു മനസ്സിലാക്കാൻ യുക്തിവാദികള്ക്ക് ഒരു പ്രയാസവും ഇല്ല . മറിച്ച് ഒന്നു മാത്രം ഉള്ള ദൈവത്തെ പറ്റി പറയുമ്പോൾ , ദൈവം അല്ലാത്തതിന്റെ സ്വഭാവം താരതമ്യം ചെയ്ത് കളിയാക്കുന്നവര്ക്ക് ഈ വീഡിയോ നല്ല ബുദ്ധി ഉണ്ടാക്കാൻ സഹായിക്കും തീർച്ച . WELL DONE VAISHAKAN THAMBI SIR
ദൈവം ഒന്നുമാത്രമാണ് എന്ന് ആരാ പറഞ്ഞത്
@@muneermmuneer3311 Quran 112: 1-4 ( നബിയേ, ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.
അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു.
അവന്‍ ( ആര്‍ക്കും ) ജന്‍മം നല്‍കിയിട്ടില്ല. ( ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ല.
അവന്ന് തുല്യനായി ആരും ഇല്ലതാനും
കഷ്ടം.... മുഹമ്മദ് തള്ളിമറിച്ചത് ഒക്കെ സത്യം എന്ന് വിശ്വസിക്കുന്ന മതവിഡ്ഢി....
@@hashimteevee
ഇത് ഒരു വ്യംഗ്യമായ പ്രസ്താവനകൾ നിരത്തി വച്ചിട്ടുള്ളതാണ്. ഇത്തരം ആയത്തുകൾ കോപ്പി - പേസ്റ്റ് നടത്തിയത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല.
പ്രപഞ്ചത്തിൽ ദൈവത്തിന്റെ സ്ഥാനം എന്താണ്. പ്രപഞ്ച പരിണാമത്തിൽ ദൈവത്തെ എവിടെ ആണ് തിരുകാൻ ആകുക. മദ്രസ ലോജിക് കളഞ്ഞു ചിന്തിക്കു സൂർത്തെ
തുടക്കമില്ലാത്തവൻ.
അന്ത്യമില്ലാത്തവൻ.
സ്രഷ്ടികളോട് ഒരുനില്ലക്കും സാദ്രശ്യമില്ലാത്തവൻ
എല്ലാത്തിലും ഏകനായവൻ
സ്വയം പര്യാപ്തൻ
ഇങ്ങിനെയുള്ള പരിപൂർണതകളുടേ വിശേശണങളുടയവനാണ് സ്രഷ്ടാവ്.
അതാണ് അല്ലാഹു.
പക്ഷേ ആരാധന വേണം
@@harikk1490 vaisakan thambi
@@abdhurahimankambran6988
വൈശാഖൻ തമ്പി പറയുന്നത് പ്രപഞ്ചത്തെ കുറിച്ചുള്ള അജ്ഞതയിൽ നിന്നുണ്ടാകുന്ന യുക്തി രഹിതമായ ആശയമാണ് ദൈവം എന്നാണ്
Avante konakathile allahu.
Rathri sooryan rest edukkan pokunnu ennu allahu,
Thanne vishwasikkathavare patti, kannukaali ennu theri parayunna allahu
Immathiri pannivaanathe kond ingottekk Varanda
Sheri...ennal aa daivam nammale kaathuparipalikunnu ..ennu parayunnathil enth artham aanu ullath..? Enthinu adheham vere nakshathrangale undakki
അറിയില്ല എന്ന് പറഞ്ഞു തുടങ്ങിയത് നന്നായി ! മാറി ചിന്തിച്ചു കണ്ടതിൽ സന്തോഷം !
ഇനി ""ഞാൻ അറിയുന്നു"" എന്നതിൻറെ സൂത്രം കണ്ടുപിടിച്ചാൽ മതി!
Excellent
അറിയാത്ത കാര്യത്തേക്കുറിച്ച് മിണ്ടാതിരിക്കുക. കറക്റ്റ് 😊😊
Big bang ന് മുൻപുള്ള സമയത്തെ കുറിച്ച് പറയുമ്പോളും ആ മര്യാദ കാണിക്കുന്നത് നല്ലതാണ്.😊😊😊😊
Big bang ലാണ് സമയം ഉണ്ടായത്.
സമയം ഉണ്ടാകുന്നതിന് മുമ്പ് എന്നൊന്നില്ല
@@aadershtaadersht5951 അറിയപ്പെടുന്ന സമയം. 😊
@@aadershtaadersht5951 ella ennu chumma paranja mathiyo. Athu prove cheeyanam athu scientistskalude miduk .Approved allathu science allalo.😂 Daivam undo ellalo ennathu njangalude Vishayame alla .questioninu correct ayitt Answer vende .prediction orikalum science alla Athu verum prediction mathram ann Arakum enthum predict cheeyallo time anno begin atho point anno athinu munp enthu ennu thelikanda responsibility oru sicenistinu undallo
പ്രപഞ്ചത്തിന്റെ ആധാരം അതുകാണുന്ന നമ്മൾ ആണ്. ആ നമ്മൾ യഥാർത്ഥത്തിൽ ആരെന്ന് മനസ്സിലാക്കിയാൽ, അപ്പോൾ ഈ പ്രപഞ്ചവും എന്താണെന്ന് ശരിക്കും മനസ്സിലാവും. വേറെ പോംവഴി ഒന്നുമില്ല.
അഹം ബ്രഹ്മാസ്മി
പ്രജ്ഞാനം ബ്രഹ്മ
ഞാനും പ്രപഞ്ചവും ഒന്നാണ്
അദ്വൈതം 🙏🏼വൈശാഖൻ സാർ പറയാതെ പറഞ്ഞു 🙏🏼
ഞാൻ ഒരു കടുകു മണി, പ്രപഞ്ച്ം ഒരു കടൾ...
This s one of the most useful channels I have subscribed to....always waiting for your talks which infuse new thinking....
വൈശാഖൻ തമ്പി ഞാനൊരു ശാസ്ത്ര ചിന്തകനാണ് കുറേക്കാലമായി ഞാൻ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഒരു കാര്യം താങ്കളോട് പറയാം. ഒന്നുമില്ലായ്മയിൽ നിന്നും പ്രപഞ്ചം ഉണ്ടാവുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. എനിക്ക് തോന്നുന്നത് ബ്ലാക്ക് ഹോളുകളിൽ നിന്നുമാണ് പ്രപഞ്ചം ഉണ്ടാവുക എന്നാണ്. ഞാനത് ചെറുതായിട്ടൊന്നു വിശദീകരിക്കാം ബ്ലാക്ക് ഹോൾ രൂപപ്പെടുമ്പോൾ അതിൻറെ സമീപത്ത് വരുന്നവയെ എല്ലാം അത് ഉള്ളിലേക്ക് വലിച്ചെടുക്കും ഈ ഉള്ളിലേക്ക് വലിക്ക പെടുന്നവ മറ്റൊരു വഴിയെ പുറത്തു പോകേണ്ടതല്ലേ. അതായത് ബ്ലാക്ക് ഹോൾ രൂപപ്പെടുന്നതിന്റെ മറുവശത്ത് പുതിയൊരു പ്രപഞ്ചം ആയിരിക്കാം രൂപപ്പെടുന്നത് അവിടെ നിന്ന് നോക്കുമ്പോൾ ഒന്നുമില്ലായ്മയിൽ നിന്നും എന്തൊക്കെ ഉണ്ടായി വരുന്നതായി കാണാം. ബ്ലാക്ക് ഹോളിന് പ്രകാശത്തെ പോലും പുറത്തുവിടാൻ കഴിയാത്ത അത്രയും കഴിവിനുള്ള ഗ്രാവിറ്റിയുണ്ട് ബ്ലാക്ക് ഹോൾ രൂപപ്പെടുന്ന സമയത്ത് അതീവ ചൂടുമുണ്ടാകും അതിന്റെ ഉള്ളിൽ പോകുന്നവ എല്ലാം ആറ്റത്തിന്റെ ലെവലിലേക്ക് റീ ജനറേറ്റ് ആയി രൂപപ്പെടുകയാണെങ്കിൽ. ഇന്ന് നമ്മുടെ പ്രപഞ്ചം തുടക്ക സമയം വിശദീകരിക്കുന്ന ആദ്യത്തെ കുറച്ച് സമയം എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വിശദീകരിക്കുന്ന എല്ലാ കാര്യങ്ങളും ഒരു ബ്ലാക്ക് ഹോളിന്റെ മറുവശത്ത് നടക്കുവാനുള്ള എല്ലാ സാധ്യതകളും ഉണ്ട്. അതായത് നമ്മുടെ പ്രപഞ്ചം മറ്റൊരു പ്രപഞ്ചത്തിൽ നിന്നും അതിലെ ഒരു ബ്ലാക്ക് ഹോളിൽ നിന്ന് രൂപപ്പെട്ടതായിരിക്കാം. അതുപോലെ പല ബ്ലാക്ക് ഹോളുകളും രൂപപ്പെട്ട് നമ്മുടെ പ്രവചനത്തിലേക്ക് വന്നിട്ടുണ്ടാവാം അതുകൊണ്ടാവാം പ്രപഞ്ചം വികസിക്കുന്നതായി കാണുമ്പോഴും ചിലത് നമ്മുടെ അടുത്തേക്ക് അടുത്തുകൊണ്ടിരിക്കുന്നതായും കാണപ്പെടുന്നത്.
ചിന്തകന്മാർക്ക് പ്രപഞ്ചത്തെപറ്റി ഉത്തരം കിട്ടില്ല. ചിന്തകൾ അസ്‌തമിച്ചു കണ്ണുകൾ അടച്ചു മിണ്ടാതിരുന്നോളണം. ചിന്തകളുമായി ഓടിനടന്നിട്ട് ഒരു പ്രയോജനവുമില്ല. (നിരന്തരമായി ധ്യാനം )അതാണ് ചെയ്യേണ്ടത്.
@@MiniVU-c6e😂😂😂😂😂😂😂 .Manushanu answer ellathu ann ethu oke karanam und Manushanu ellam thikanjavaru onnum alla. Animals nte kazhivu polum nammude thalachorinu ella. 😂😂😂appola
ഞാൻ ദൈവത്തിന് കൊടുക്കുന്ന നിർവചനം, "ശാസ്ത്രത്തിന് ഉത്തരം നൽകാൻ കഴിയാത്ത ചോദ്യത്തിന്റെ ഗ്യാപ്പിലേക്ക് തിരികെ കയറ്റാൻ പറ്റുന്ന ഒരു പാഴ്‌വസ്തു മാത്രമാണ് ദൈവം"
എന്നാൽ ഇത് കേട്ടപ്പോൾ എന്റെ ദൈവ വിശ്വാസം ഇരട്ടിക്കുകയാണ്
ഉണ്ടായത്...!!.
🙏🙏🙏🙏🙏
Thottu 😂😂😂 Appol daivathe Visham ullavare chodayam cheeyan oru rightumila😂
വളരെ വസ്തുനിഷ്ഠമായ വിശദീകരണം. വളരെ ലളിതമായി ,രസകരമായി.
💓ഷൊ......എന്നെയും ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നു.......പക്ഷെ തല കറങ്ങുന്നു......💓💓💓
അത്ഭുതമായ യഥാർത്ഥo. എത്ര തിരക്കായാലും ഇതുപോലുള്ള കാര്യങ്ങൾ post ചെയ്യുവാൻ മടികാണിക്കരുത്
🙏🙏🙏 Amazing... No more words about your explanation.
I still dare to think about singularity....
Thanks a ton.... for your simple and meaningful explanation..
വരും കാലങ്ങളിൽ താങ്കളൊരു മിത്തായി മാറാൻ സാധ്യതയുണ്ട്.
- സഹോദരാ എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ് അറിവില്ലാത്ത വ ഇല്ല എന്ന് താങ്കൾ പറയറുണ്ട് ആവലിയ അറിവാണ് തിരിച്ച റിവു??????
എന്നാ ലും അവസാമെങ്കിലും പ്ര പഞ്ച - സ Jഷ്ട വിനെ ( ദൈവത്തെ ഒന്ന് മാന്തി ചൊറിഞ്ഞ് - ഒരാശ്വാസം)&
സഹോദരാ ചിന്തിക്കുന്നവർ മാങ്ങിയെ തീരു ഒരു രക്ഷയുമില്ല താങ്കളെ ദൈവം അനു ഗ്രഹിക്കട്ടെ -
ബിഗ് ബാംഗ് മനസ്സിൽ കാണുമ്പോൾ നമ്മളെല്ലാം അതിന് വെളിയിൽ നിന്ന് കാണുന്നതായി ആണ് സങ്കല്പിക്കുന്നത്. അപ്പോഴാണ് വെളിയിൽ ഉള്ളതിനെ കൂടി നാം സങ്കല്പിക്കുന്നത്. ഇങ്ങനെ ചെയ്യാതെ നമ്മൾ ഒരു ബലൂണിന് ഉള്ളിൽ ഇരിക്കുന്നതായും പെട്ടെന്ന് നമ്മുടെ ചുറ്റും ഉള്ള എല്ലാം വികസിച്ച് അകന്നു പോകുന്നതായും ചിന്തിച്ചാൽ കുറേക്കൂടി എളുപ്പമാകും. Simply, put yourself inside that primal state before thinking about the expansion..
Athinu veliyil enthanu? Balloninte boundary kazhiyumbol enthanu? Balloon enthilekk aanu vikasikkunnath?
@@arjunraj823 It's Not like that, shouldn't imagine beyond that, there won't be any such question because there wasn't any universe before that point. 08:20
ഇതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത് ബിഗ് ബാംഗ് ഞാൻ വിശ്വസിക്കുന്നില്ല. കാരണം സ്പേസ് ഉണ്ടെങ്കിൽ അല്ലെ ബിഗ് ബാങ്ങിന് പൊട്ടി ചിതറാൻ പറ്റുകയുള്ളു. പിന്നെ ഉള്ളത് ഒരേ ഒരു കാര്യം ആ ബിന്ദു. എങ്ങനെ അതിനെ സങ്കൽപ്പിക്കാനാകും.. അത് ഒരു പ്രശ്നം തന്നെ യാണ് 🫣
Amazing I am trying to understand, I will watch it again and again until I understand what you are saying
മനോഹരമായ പറച്ചിൽ. ചെറിയ കുട്ടികൾക്കു കൂടി മനസ്സിലാകും. 🙏
പ്രപഞ്ചത്തെ കുറിച്ച് പറയുമ്പോൾ കേൾക്കാൻ നല്ല കൌതുകമാണ് ഉത്തരം കിട്ടാത്ത ഒരു പാട് ചോദ്യങ്ങൾ. ഒരു ബലൂണിൽ കാറ്റ് നിറച്ച് വികസിപ്പിക്കണമെങ്കിൽ പോലും അതിനു പുറത്ത് space വേണം . ഒരു ബലൂൺ കയ്യിൽ ഞെരിക്കി പിടിച്ചു വീർപ്പിക്കാൻ നമുക്ക് സാധിക്കില്ല. അങ്ങിനെ എങ്കിൽ ഒരുബിന്ദുവിൽ നിന്ന് എങ്ങിനെ ആണ് പ്രപഞ്ചം വികസിക്കുന്നത് എങ്ങോട്ടാണ് വികസിക്കുന്നത് ആബിന്ദു എവിടെയാണ് നിൽക്കുന്നത്. എന്നെ പോലുള്ള സാധാരണ കാരന്റെ മനസ്സിൽ തോന്നുന്ന സംശയങ്ങൾ ആണ് കേട്ടോ
ഒന്നിനും വ്യക്തത ഇല്ല.. പ്രപഞ്ചത്തിൻ്റെ 100000 ൽ ഒരു അംശം പോലും ശാസ്ത്രത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.എന്നാലും പറയും ഇതൊക്കെ താനേ ഉണ്ടായി🙏🙏🙏.
Allahu aano undakiyath
നിങ്ങള് ഇപ്പൊൾ ഉപയോഗിക്കുന്ന മൊബൈൽ ശാസ്ത്രം സത്യങ്ങൾ നിരീക്ഷിച്ച് പഠിച്ച് അത് പ്രാവർത്തികമാക്കിയത് കൊണ്ട് അല്ലേ സാധ്യം ആയത്... നമ്മുടെ ശാസ്ത്രത്തിന് ഇനിയും അറിയാനുള്ള കാര്യങ്ങൾ ഉണ്ട്. അത് കുറേക്കൂടി കഴിയുമ്പോൾ കൂടുതൽ clarity വരും.
10 400 വർഷങ്ങൾക്കുമുമ്പ് മഴ പെയ്യുന്നത് എങ്ങന എന്ന്നമ്മൾ മനസ്സിലാക്കി ഇരുന്നില്ല.. ഏതോ ഒരു അതീന്ദ്രിയ ശക്തിയാണ് മഴ പെയ്ക്കുന്നത് എന്ന് അന്നുള്ളവർ ഉറച്ചു വിശ്വസിച്ചിരുന്നു.. പക്ഷേ ഇന്ന് മഴ എങ്ങനെയാണ് പെയ്യുന്നത് എന്നതിനെപ്പറ്റി ഒരു വ്യക്തം ആയിട്ടുള്ള വിശദീകരണം ഉണ്ട്...
Gives in depth knowledge. 👍
വേദാന്ത പ്രഭാഷണവും ഇതും ഏതാണ്ട് ഒരു പോലെ . അനന്തമജ്ഞാതമവർണ്ണനീയം. പ്രകൃതി എന്ന മഹാത്ഭുതത്തെ നമിയ്ക്കുന്നു
വേദാന്തത്തിൽ ദൈവം എന്നൊരു വാക്കില്ല എന്നാണ് എൻ്റെ അറിവ് .
@@kaleshb6011 പക്ഷെ പുനർജ്ജന്മം കലാകാലങ്ങളായി തെളിവോടെ നിലനിൽക്കുന്നു
Meaning of teacher -- this fellow is best example
വേദങ്ങൾ. അറിവില്ലാത്തതിനെ അറിയിച്ചു തരുന്നു. ശാസ്ത്രം. അറിഞ്ഞതിനെ കൂടുതൽ അറിയിച്ചു തരുന്നു
വേദ ശാസ്ത്രവും.. സയൻസും വിരുദ്ധങ്ങൾ അല്ല മറിച്ച് വിഞാനത്തിന്റെ രണ്ട് വഴി കളാണ്
അതുകൊണ്ടാണ് ശാസ്ത്ര കുല പതി കൾ പറഞ്ഞത്
പ്രവഞ്ച ജ്ഞാനം വിശ്വാസത്തിൽ നമ്മെ എത്തിക്കുകയും. അൽപ്പജ്ഞാനം ആവിശ്വാസത്തിലും എത്തിക്കുമെന്ന്..
Avasanam polichu🔥🔥
Sasthram ningalkku muzhuvan ariyaan saadhichom.
Oru manal thari indaakkan saadhikkatha manushyante ahamgaaram.each&every action,opposit teaction anubhavikkum..
Great.presendaion
എന്തൊക്കെയാണ് മനുഷ്യന്റെ മനസ്സിൽ വിരിയുന്ന സങ്കൽപ്പങ്ങൾ, അതും പരിമിതമായ നമ്മുടെ യുക്തിയിൽ
First comment ✌️ 2:18 *ലെ ദൈവം: "അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാനങ്ങോട്ട്..." 🤣
Edit: Thank you Vaisakhan Thambi for this wonderful presentation. ഇനി ഈ പ്രപഞ്ചത്തിന്റെ അറ്റം അന്വേഷിച്ചു നടക്കേണ്ടല്ലോ! 😆
ദൈവ കണിക അനേഷിച്ചു നടക്കുന്ന ലെ ശാസ്ത്രം...പാവം കർത്താവ്..കടലിൽ മുകളിൽ നടന്നു വശത്തായി.
Great..👌😇
പ്രപഞ്ചത്തിന് end ഇല്ല എന്ന് പറയുന്നത് തന്നെ ചിന്തകൾക്ക് അപ്പുറത്താണ്
ബിഗ്ബാങ്ങും ഖുർആൻ പരമാശങ്ങളും 👇
'ഉപരിലോകങ്ങളും ഭൂമിയും *ഒന്നായിരുന്നുവെന്നും* , എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണുണ്ടായതെന്നും സത്യനിഷേധികള്‍ കണ്ടില്ലേ? വെള്ളത്തില്‍ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവര്‍ വിശ്വസിക്കുന്നില്ലേ'?(ഖുർആൻ 21:30)
"ഉപരിലോകമാകട്ടെ നാം അതിനെ ഊർജ്ജം(ശക്തി)കൊണ്ട് നിര്‍മിച്ചിരിക്കുന്നു. തീര്‍ച്ചയായും നാം *വികസിപ്പിച്ചുകൊണ്ടിരിക്കുന്നവനാകുന്നു* ".(ഖുർആൻ 51:47)
സൂര്യൻ അല്ലാഹുവിന്റെ സിംഹാസനത്തിൽ അടിയിലേക്ക് പോകും വീണ്ടും അനുവാദം ചോദിച്ചു വരും
@@സംവാദവീരൻ ഖുർആനിൽ അങ്ങിനെ ഇല്ലല്ലോ 👍
@@jafarali8250 ദുൽഖർ നൈനാൻ കണ്ടതാണ് സൂര്യൻ ചളികുണ്ടിൽ പോകുന്നതും അല്ലാഹുവിനോട് അനുവാദം ചോദിക്കുന്നതും വരുന്നതും ഒക്കെ
Simple and humble explanation ❤️ vyshakan thambi 🙏
ശാസ്ത്രത്തിൽ ദൈവത്തിൻ്റെ ആവശ്യമില്ല .....സമയം ഉണ്ടായ സമയം അതു മുതൽ ഇങ്ങോട്ട് നമ്മുടെ പ്രപഞ്ചം അതിന് മുൻപ് മറ്റൊരു പ്രപഞ്ചത്തിൻ്റെ അന്ത്യം. ആവാം അല്ലാതിരിക്കാം.
മ്മള് മലയാളികളുടെ കാൾ സേഗൻ ആണ് തമ്പി അണ്ണൻ
കുറേ വർഷമായിട്ട് ഉണ്ടായിരുന്ന സംശയം തീർന്നു....!
ബാഗ്രൗണ്ട് ഇല്ലാത്ത വെളുത്ത പൊട്ട് ( singularity ). സങ്കൽപ്പത്തിൽ നിൽക്കുന്നില്ല .
എല്ലാ നിയമങ്ങളും അവസാനിക്കുന്ന ഇടം singularity. എല്ലാ നിയമങ്ങളും ഇല്ലാതാകുന്ന സങ്കൽപ്പമാണ് ദൈവം , ഞാൻ , അല്ലെങ്കിൽ ബ്രഹ്മo . നിത്യവും നിർവികാരവും അസംഘവും ഉദാസീനവും അഖണ്ഡവും പരിപൂർണവും സച്ചിദാനന്ദവുമായ ഒന്ന് എന്ന് പറയപ്പെടുന്നു.
ഇതിനെ singularity എന്നും പറഞ്ഞുകൂടെ
പ്രപഞ്ചം ഉള്ളതുകൊണ്ട് അതിനെ ക്കുറിച്ച് പറയുന്നു...!
ഇല്ലാത്ത ഒന്നിനെക്കുറിച്ച് പറയാൻ കഴിയില്ല... ഉണ്ടന്നോ ഇല്ലെന്നോ പറയാൻ കഴിയില്ല .
എങ്കിൽ സാറ് ഉദ്ദേശിക്കുന്ന ദൈവം എന്താണ് !!
പ്രപഞ്ചസങ്കല്പം യുക്തിവാദികൾ ദൈവത്തിൽ കൊണ്ട് നിറുത്താറില്ല... ഓരോ യുക്തിവാദിക്കും ചിന്തക്ക് വിഷയമാണത്. ഞാൻ ചിന്തിക്കുന്നത് പ്രപഞ്ചം ഉള്ളതാണ്. വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്ന പ്രക്രിയ ആവർത്തിക്കുന്നു. ചുരുങ്ങി വരുമ്പോൾ അതിമർദ്ദം മൂലം വികസിക്കുന്നു... വികസിക്കാനുള്ള ഊർജ്ജം ഇല്ലാതാകുമ്പോൾ വീണ്ടും ചുരുങ്ങുന്നു... ഒരു ബിന്ദുവിലേക്ക് പ്രപഞ്ചം ചുരുങ്ങുന്നതിനു മുമ്പേ വികസനം ആരംഭിക്കും എന്ന് വിചാരിക്കാനാണ് എന്റെ യുക്തി സമ്മതിക്കുന്നത്....
"the heavens and the earth were joined together as one unit, before We clove them asunder" (21:30)
Before U said not to imagine in vain ...,I tried doing many times 😂Ending simply superb as it compartmentalized the Science & God.Enjoyed a lot.
ആലോചിച്ചാൽ വട്ടാവും 😢 കാരണം ആലോചനയും വട്ടും എല്ലാം പ്രപഞ്ചത്തിലുള്ളതാണല്ലോ 😂😂😂
Beautifully
Ethra purogamichaalum universine valare cheriya amsham maathramee manushyanu praapyamaakoo
എന്താണ് ജീവൻ, എന്താണ് ബുദ്ധി, എന്താണ് ബോധം ഇതൊക്കെ ഏത് പരിണാമത്തിന്റെ ഭാഗമാണ്?
പ്രപഞ്ചത്തിന്റെ അതിരെവിടെ?
സമയത്തിന്റെ തുടക്കവും ഒടുക്കവും എപ്പോഴാണ്?
കോടിക്കണക്കിന് ജീവികളും സസ്യ ലതാദികളും ലോഹങ്ങളും ധാതുക്കളും എങ്ങിനെ ഉണ്ടായി?
ഒരു പൊട്ടിത്തെറിയിൽ ഉണ്ടായതാണോ?
ദൈവം എങ്ങനെ ഉണ്ടായി?
@@harikk1490 തുടക്കമോ ഒടുക്കമോ ഇല്ലാത്ത ബോധവും ഊർജവും ചേർന്നതാണ് ദൈവം.
@@ibrustravelogue4174
അവിടെ താങ്കൾക്ക് മേൽപ്പറഞ്ഞ ചോദ്യങ്ങൾ ഒന്നുമില്ലേ
@@ibrustravelogue4174
😂
Ath angane aanennu thanikk engane manassilayi?
Chumma thattiyathabum, alle?
Pinne from ur first question itself, it’s clear that ur thought process are limited to 3d space with forward time variance.
@@harikk1490
Illa 😂😂😂
Ath angana..
Daibam varumbol chodyam illa, ethu oolatharabum apply cheyyum, Ennitt daivam angane aanennu paranju nirthum.
വെറുതെയല്ല കൂടുതൽ ആളുകൾ വിശ്വാസികൾ ആകുന്നത്, ഇമ്മാതിരി കാര്യങ്ങൾ ഉണ്ടായിരുന്നെന്നു വിശ്വസിക്കുന്നതിലും നല്ലത് 7 ദിവസം കൊണ്ട് "ഉണ്ടാക്കി" എന്ന വിശ്വസിക്കുന്നതല്ലേ, അതു ചെറുപ്പത്തിലേ തുടങ്ങുന്നത് കൊണ്ട് പിന്നെ കുട്ടികളും വേറെ ഒന്നും ചിന്തിക്കുന്നുമില്ല, പിന്നെ വിശ്വാസ സമൂഹം മാറ്റി ചിന്തിക്കാൻ അവരെ സമ്മതിക്കുകയുമില്ല, വൈശാഖൻ അവതരിപ്പിക്കുന്ന ഒരു കാര്യങ്ങളും ഒറ്റ തവണ കേട്ടു മനസ്സിലാക്കനും പറ്റില്ല, എന്തായാലും ഇങ്ങനെ ഒരു ശക്തമായ പ്രവർത്തിക്കു മുതിരുന്ന താങ്കള്ക്ക് ഒരുപാട് നന്ദിയുണ്ട്... ഇനി ഉള്ള സമൂഹം എങ്കിലും ഒന്നു ചെറുതായെങ്കിലും ചിന്തിക്കാൻ താങ്കൾ ഒരു കാരണം ആകും.
ഞാൻ വിചാരിച്ചിരുന്നത് അനന്തമായ സ്പേസിൽ നടന്ന മാസ് എനർജി എന്നിവയുടെ വികാസസങ്കോചവും പരിണാമംവും കൊണ്ട് പ്രപഞ്ചം എന്നും പുതുതായി ഇരിക്കുന്നു എന്നാണ്.......ഇനി ചിന്ത ഈവഴിക്കുമാകാം
ഈ പ്രപഞ്ചം ഒന്നേ ഉള്ളു..... ആയിരിക്കാം.... അല്ലായിരിക്കാം...... കോടാനുകോടി ഗാലക്സികൾ അടങ്ങിയിക്കുന്ന പ്രപഞ്ചം ഒരു ഗോളമായാലും അതിനപ്പുറം ....... വേറൊരു ഗോളാകൃതിയുള്ള മറ്റു പ്രപഞ്ചം ഉണ്ടാകാം ഉണ്ടാകാതിരിക്കാം ...... ഈ പ്രപഞ്ചം നമ്മുടെ പ്രപഞ്ചം
prapanjam engane undayi enna chodyathil ninnum rakshapedaan oreyoru vazhiye ullu....
athu undayaathalla... Ullathanu ennu viswasikkukka... athraye... innu vare nammude sasthram vlarnnittullu.... ☺️
ഇപ്പോഴുള്ള പ്രപഞ്ചത്തിൽ കാര്യമായിട്ട് അറിയാൻ ഒന്നും ബാക്കിയില്ല...
ഡാർക്ക് മാറ്ററും ഡാർക്ക് എനർജിയും കൂടെയേ ഉള്ളൂ...
ബാക്കിയുള്ള എലമെന്റ്സ് എല്ലാം പ്രപഞ്ചത്തിൽ മുഴുവൻ പടർന്നിരിക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്...
നമ്മൾ ഉൾപ്പെടെ ഉണ്ടായിരിക്കുന്നത് ആ എലമെന്റ്സിൽ നിന്ന് തന്നെയാണ്....
ലോസ ഓഫ് ഫിസിക്സ് എല്ലാം ഈ പ്രപഞ്ചത്തിൽ ഒരേ തരത്തിൽ ആണെന്നും വ്യക്തമായിട്ടുണ്ട്....
മൾട്ടിപ്പിൾ യൂണിവേഴ്സുകൾ വരുമ്പോൾ വ്യത്യസ്തമായ ലോസ് ഓഫ് ഫിസിക്സ് ഉണ്ടോ എന്ന് ഒക്കെയാണ് ഇനി കണ്ടെത്തേണ്ടത്.....
ആ dark മാറ്ററും dark എനർജിയും പ്രപഞ്ചത്തിൻ്റെ 94 ശതമാനത്തോളം ഉണ്ട് എന്നതാണ് വസ്തുത. എന്നുവെച്ചാൽ മനുഷ്യൻ കണ്ടെത്തിയതും കണ്ടെത്താൻ കഴിയുന്നതും കൂടിപ്പോയാൽ വെറും പത്തു ശതമാനത്തിൽ താഴെയായിരിക്കും. ബാക്കി 90 ഓളം നമുക്കറിയാത്തതാണ്.
അതറിയണമെങ്കിൽ ദൈവത്തെ അറിഞ്ഞാൽ മതി.
@@ashiq.pkkaruvarakundu377
Ethu daivam?
Kuth nabi kollayadikkanum pannanum undakkiya allahu akrakabr ar aayirikkum alle?
ഒരു ബിന്ദുവിൽ നിന്ന് ഈ പ്രപഞ്ചം മുഴുവനും ഉണ്ടായി എന്നുപറയുന്നതും, ഈ മഹാപ്രപഞ്ചത്തെ പോലെ
മറ്റൊന്നും ഇല്ലായെന്നുപറയുന്നതും, അതിനെ മനുഷ്യബുദ്ധിക്ക് ഉൾക്കൊള്ളാൻ പറ്റില്ലാന്ന് പറയുന്നതുമൊക്ക, ദൈവാസ്തിത്വത്തെ വിശ്വാസികൾ മനസ്സിലാക്കുന്ന തരത്തിലുള്ള വാദമാണല്ലോ പ്രിയ വൈശാഖൻ തമ്പി... ! ഒരൊറ്റ ബിന്ദു വികസിച്ചിപ്പോൾ ആ ബിന്ദുവും ഈ പ്രപഞ്ചത്തിന്റെ ഭാഗമാണെന്നു പറയുന്നത്, തൂണിലും തുരുമ്പിലും ദൈവമുണ്ടെന്ന് വിശ്വാസികൾ പറയുന്ന വാദം പോലെ ആയി... എന്നിട്ടും ദൈവത്തെ സയൻസിന് ആവശ്യമില്ല... ! Incredibile your way of reasonig!
Ath angane aavanamenulla thaangalude manasile aagrahamaanu angne thonnippikkunnath...
Just the game of brain..
Ella munvidikalum maativach onnoodi kaanuka, ningalkk manasilaavm😊🙌
സകലം ലളിതം മധുരം ❤️
പ്രപഞ്ചത്തിലെ എല്ലാ ആറ്റങ്ങൾക്കുള്ളിലും പ്രപഞ്ചങ്ങൾ ഉണ്ട്. ആ പ്രപഞ്ചത്തിലെ ആറ്റങ്ങൾക്കുള്ളിൽ മറ്റു പ്രപഞ്ചങ്ങൾ. അങ്ങനെ അത് അനന്തമായി തുടർന്നുകൊണ്ടിരിക്കും. നമ്മൾ ചിലപ്പോൾ മറ്റേതെങ്കിലും പ്രപഞ്ചത്തിലെ പട്ടിയുടെയോ പൂച്ചയുടെയോ പോലെയുള്ള ജീവികളുടെ കൊഴിഞ്ഞുവീണ രോമത്തിലുള്ള ആറ്റത്തിനുള്ളിലെ പ്രപഞ്ചത്തിൽ ആയിരിക്കും. ആ പ്രപഞ്ചത്തിലെ പട്ടിയുടെ ആയുസ്സ് 15 വർഷമാണെങ്കിൽ നമുക്കത് കോടിക്കണക്കിന് വർഷങ്ങളായിരിക്കും.
Always curious🌠
Thank You Very Much Vaishakan Sir, This channel is indeed a "Knowledge Transmission Centre (KTC)".
Very good explanation. This will eliminate the difficulty in understanding what universe(space-time) is.
പ്രപഞ്ചത്തെ കുറിച്ച് കൂടുതൽ അറിയുംതോറും ദൈവമുണ്ട് എന്ന് ഉറപ്പാകുന്നുണ്ട്.
Very nice talk Vaishakan.. Thanks a lot for this..
ഇനി ബിഗ് ബാംഗ് എന്ന പടക്കം പൊട്ടിച്ചത് ദൈവമാണ് എന്നും പറഞു ആരും വരാതിരുന്നാൽ മതിയായിരുന്നു..
Big bang എന്ന ആശയം ക്രിസ്ത്യൻ പുരോഹിതനും അതേസമയം സയന്റിസ്റ്റും ആയിരുന്ന george lemaitre എന്ന വ്യക്തിയുടെ സംഭാവനയാണ്. 😁
@@rationalobjection അയിന്
അതൊക്കെ എല്ലാവർക്കും അറിയാം
ഞാൻ അറിയാതെ പൊട്ടിച്ച ഒരു പടക്കം മാത്രമാണ് നിങ്ങളുടെ പ്രപഞ്ചം
@@cryptonomical ഉം.. നല്ല ഭാവന... കൊള്ളാലോ
@@rationalobjection നമ്മുടെ ശാസ്ത്രകഞ്ജമ്മാര് തേങ്ങ ഉടച്ചിട്ടു റോക്കറ്റ് വിടുന്ന പോലെ.. 😂😂
പ്രബഞ്ചത്തെ കുറിച്ച് പറയുമ്പോൾ പലപ്പോഴും 'space' ne പറ്റി പറയുന്നത് കേൾക്കാറുണ്ട്, but 'time " നെ പറ്റി ആരും അങ്ങനെ പറഞ്ഞു കേൾക്കാറില്ല... ശരിക്ക് time and space ഒരേ പോലെ പ്രധാനയത്തോടെ പറയേണ്ടതല്ലേ?
ഗുഡ്
14:29 - 16:42 (പ്രപഞ്ചത്തിന്റെ കേന്ദ്രം എവിടെ എന്ന ഭാഗം മുതൽ വക്ക് എവിടെ എന്ന ഭാഗം വരെ) മനസ്സിലായില്ല. ഒരു ബിന്ദുവായി തുടങ്ങിയ സംഗതി. അത് വികസിയ്ക്കുന്നു. പിന്നെ അങ്ങോട്ട് അതിന്റെ existence ന്റെ ഓരോ നിമിഷത്തിലും അതിന് ഒരു boundary ഉണ്ടാകണ്ടേ? ഈ വികസനം reverse direction ൽ ഒന്ന് play ചെയ്ത് നോക്കിയാൽ അത് ഒരു ബിന്ദുവിൽ (within the universe itself) എത്തണ്ടേ? കേന്ദ്രം/വക്ക്/വലിപ്പം എവിടെയെന്നറിയില്ല എന്നു പറഞ്ഞാൽ സമ്മതിയ്ക്കുന്നു.
അത് പ്രപഞ്ചം പോലെ മറ്റൊന്നില്ല എന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആണ്, ഒന്ന് അവസാനിക്കണമെങ്കിൽ മറ്റൊന്ന് ഉണ്ടാവണ്ടേ, അപ്പോഴല്ലേ ഇതാണാവസാനം എന്ന് പറയാൻ പറ്റൂ, but ഈ പറയുന്നതൊന്നും ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ സ്ഥാപിക്കുന്നതിനു മതിയാവില്ല, ആ ബിന്ദു എന്ത് കൊണ്ട് എങ്ങനെ ഉണ്ടായീ എന്ന ചോദ്യത്തിൽ നില്കും നിലവിലുള്ള ശാസ്ത്രഞ്ഞരുടെ ഗീർവാണങ്ങൾ
@@dr.abdulsameerp.m9043😂 sathayam veruthe alochikanda vattu akkum😂😂😂😂.Dr polum mansil akki ella engil verum graduate njan oke😂.
ശാസ്ത്രത്തിന് ദൈവത്തിന്റെ ആവശ്യമില്ലെങ്കിലും ധർമ്മത്തിന്റെ ആവശ്യം ഉണ്ട്
One fine morning, I was holding an apple in my hand. Looking at that I thought- Ah how small is this apple, I am able to hold this with just my one hand. This is very much finite. But look at the universe- how big it is. Even if I start travelling at the speed of light ( 3 Lakh kms per second) it would take 46.5 billion years ( 4650 Crore years) to reach out to the edge of the observable universe. There are around 2 lakh Crore Galaxies in this observable universe (remember they are galaxies not stars, Our sun is a star and there are about 10 crore stars in a galaxy). Its just the observable universe known so far, what is beyond that is yet to be known. Oh this universe is really big and infinite!!
Suddenly a thought came into my mind - What is beyond the observable universe? What if this observable universe is totally inside the electron of an atom in a world of an extremely gigantic species and in their every electrons there are different different universes of species like us? And what if even those big species’ world is inside the electron of the particles of a More Bigger World. Oh My God, this world is infinitely infinite!!! But still this little apple is very much finite and I can hold it in my hands.
No Sooner did another thought came into my mind - What if the same as above is applicable to this apple also? i.e. the electrons of atoms in the apples are holding universes of really tiny species? And again even those tiny world has electrons that that holds universes of even still smaller worlds. The size of electron in our world is 2.81*10-15meters, doing math the size of electron in smaller world would be around 10-55 meter and still smaller world would be 10-95 meters and so on. No matter we go how deeper it never reaches zero. Oh now things are changing. The apple which I thought to be finite doesn’t seems so, it has started to grow.
My hands could no longer hold it, I dropped it and ran away..
Poli 😃😃
Please tell us the thing which you were smoking these days.. it would be a really good stuff 😂
Please tell us the thing which you werez smoking these days.. it would be a really good stuff 😂
Whatever it may be it’s good give it any name 😂
ഇന്നത്തെ വീഡിയോ എന്റെ ചോത്യമാണ്
പ്രപഞ്ചസൃഷ്ടി എങ്ങിനെയെന്ന് അന്വേഷിക്കുവാൻ ധാരാളം പേരുണ്ട്. പക്ഷെ, ഈ പ്രപഞ്ചം എന്താനാണ് എന്നന്വേഷിക്കുവാൻ ആരുമില്ല. അതിനുകാരണം, ദൈവഭയം തന്നെയാണ്. ദൈവം ഉണ്ടെങ്കിലല്ലെ, സ്വന്തം അഥമ പ്രവർത്തികളെ ഭയപെടേണ്ടതുള്ളു. ഈ പ്രപഞ്ചരഹസ്യം മനസ്സിലാക്കുവാൻ സയൻസിനാവില്ല. എന്നാൽ, അത് ഭാരതത്തിന് കഴിയുന്നതാകുന്നു.
Enthanu aa rahasyam
പ്രപഞ്ചം ഉണ്ടായത് universal consciousness / പ്രാപഞ്ചിക ബോധത്തിന്റെയും അതിന്റെ സത്തയായ ഊർജത്തിന്റെ പ്രോജക്ഷൻ ആണ്.
ബോധപൂർവമായ നിർമിതിയാണ് പ്രപഞ്ചം.
Sir, I respect your opinion and you don't want God to be related to science in any way...but I would like to quote something from a famous Dan Brown novel...it convinced me alot as I am curious in understanding the relation between religion( that is God) and science...
Leonardo vetra explains to his daughter Vittoria
" You don't believe God speaks to man? Let me put it in the language of science. Human beings normally use very small percentage of their brain power. However if you put them in emotionaly charged situations, like physical trauma, extreme joy or fear, deep meditation, all of a sudden your neurons start firing like crazy resulting in a massively enhanced mental clarity. Remarkable solutions to seemingly impossible problems often occur in these moments of clarity. It is what gurus call higher consciousness, Biologist call it altered states, psychologists call it super sentience and we call it answered prayer. Sometimes divine revelation simply means adjusting your brain to hear what your heart already knows"
So it’s just an emotional response of an hyper active brain. Than that is not a proof of anything.
സാർ പറഞ്ഞ സിങ്ങ്ഗുലാരിറ്റിയിൽ റീസൺ തന്നെ ഇഫക്റ്റ് ആവും. അവിടെ പ്രപഞ്ചത്തിന്റെ റീസൺ- എഫക്റ്റ് റൂൾ അപ്ലൈ ചെയ്യാൻ കഴിയില്ല. ഈ റീസണും എഫക്റ്റും ഒരുമിക്കുന്നത് consciousness ൽ ആണ്.
answer simple❤❤❤ⓐⓛⓛⓐⓗ cerated this world universe ❤❤❤❤
descent approach without any drama
Vaisakhan Sir.., Stephen Hawking എന്ന ശാസ്ത്രഞ്ജന്റെ parallel universe theory നെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ..?
Even I would like to hear that
Space un,time aavashyamillatha allahuvan ithine vikasppich
Universe is expanding, but it doesn't have any center and boundary itself is contradictory..
If nothing is there before big bang, from where energy / matter originated and comes to single point to expand at the moment of big bang?.
For all this one answer 'singularity'/ unknown
Thankyou sir
Space, ഒന്നുമില്ലായ്മയല്ല..
Thanks വൈശാഖൻ സർ 👍🏻😍
Fantastic explanation
Eventhough what u explained will be the simplest way how it can be....But the issue is the subject which is explained is beyond common man's imagination...such as the time and space is also a part of universe and before universe is formed there was no time and space which is difficult to imagine...Also there is nothing beyond the universe is also something very tricky...
I'm addicted to this channel ee video thanne 2 mathe thavanayanu kanunnath
This man is a gem💎
യഥാർത്ഥ ശൂന്യത തന്നെയാകും ദൈവം
ശാസ്ത്രത്തിന് ഇതിനെ കുറിച്ച് ഒരു പിടിപെടും ഇല്ലാന്ന് ചുരുക്കം