ലോകത്തിലെ ഏറ്റവും വലിയ കഥ | പ്രപഞ്ചോല്പത്തി മുതൽ ഇന്ന് വരെ | Part 1

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 587

  • @Muneer_Shaz
    @Muneer_Shaz Год назад +102

    ഒരു മനുഷ്യന് പറയാൻ കഴിയുന്ന ഏറ്റവും വല്യ കഥ..
    "പ്രപഞ്ചം"❤

  • @shamjith7997
    @shamjith7997 Год назад +53

    പഠിക്കുന്ന നാളുകളിൽ ഇതുപോലൊരു അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. കഷ്ടപ്പെട്ട് പഠിച്ചിരുന്നവ ഇഷ്ടപ്പെട്ട് പഠിക്കാൻ പറ്റിയേനെ. ❤️❤️ ഒരുപാട് സ്നേഹം ❤️❤️

    • @humbleshine
      @humbleshine Год назад +1

      ചേർത്തല NSS college ഇല് ഞാൻ പഠിക്കുമ്പോൾ ഇതുപോലെ കൃഷ്ണപിള്ള എന്നൊരു സാർ ഉണ്ടായിരുന്നു.

    • @gamingwitha.j2109
      @gamingwitha.j2109 3 месяца назад

      Sathyam

    • @nandulalsg1058
      @nandulalsg1058 2 месяца назад

      Sathyam

  • @ishtamannokoottukoodan
    @ishtamannokoottukoodan Год назад +9

    ഇത്രയും അറിവ് പകർന്നു തരുന്ന യൂട്യൂബ് ചാനൽ വേറെ കാണില്ല. സാറിന്റെ അറിവ് ശേഖരണത്തിനും വിവരണത്തിനും മുന്നിൽ നമിക്കുന്നു. എത്ര സാധാരണക്കാർക്കും കേൾക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിലുള്ള അവതരണം മികച്ചതാണ്. ഇനിയും ഈ ഭൂമിയെയും വൈവിധ്യമാർന്ന
    ജൈവവ്യവസ്ഥയെയും കുറിച്ചറിയാൻ കാത്തിരിക്കും. എല്ലാവിധ ഭാവുകങ്ങളും ❤

  • @subitha2258
    @subitha2258 Год назад +13

    ശ്ശോ! ആസ്വദിച്ചു വരുവായിരുന്നു.. അപ്പോഴേക്കും തീർന്നു. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ..❤

  • @nerdnero9779
    @nerdnero9779 Год назад

    വീണ്ടും കേൾക്കുന്നു വൈശാഖൻ ❤ ആദ്യം കേട്ടതിൽ നിന്നും ഈ കഥ കേൾക്കാൻ ഇപ്പൊ എൻ്റെ കാൻവ്യാസ് വലുതായി.😍 ഒരുപാട് ഇഷ്ടം. കടപ്പാട്. അടുത്ത വീഡിയോ കാത്തിരിക്കുന്നു✌️

  • @ksbipinspm07
    @ksbipinspm07 Год назад +4

    ഒരുപാട് പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ടു, ഉണ്ടെങ്കിലും താങ്കളുടെ പക്കൽ നിന്ന് കൂടി ഒരു പുസ്‌തകം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ❤️

  • @philanthropist3009
    @philanthropist3009 Год назад +2

    Sir, ഒന്ന് രണ്ടു കാര്യങ്ങൾ വളരെ വേഗത്തിൽ ആയിപ്പോയെന്നു തോന്നി (എന്നെ സംബന്ധിച്ചു )water formation നെ പറ്റി കുറച്ചു കൂടി അറിയാൻ തോന്നി അതുപോലെ ജീവൻ ഉണ്ടായതിൽ സസ്യ ങ്ങളും ജന്തു ജാലകങ്ങളും തമ്മിലുള്ള മാറ്റങ്ങൾ എപ്പോഴായിരുന്നു എന്നും എങ്ങനെ ആയിരുന്നുവെന്നും

  • @Sasha11233
    @Sasha11233 Год назад +11

    Beautiful narration. You are such an inspiration 👍

  • @ElwinSabu
    @ElwinSabu Год назад +4

    ഇങ്ങേരുടെ വീഡിയോസ് കണ്ടുതുടങ്ങിയെപിന്നെ ആണ് കോമേഴ്‌സ് student ആയ എനിക്ക് സയൻസ് സ്റുഡന്റ്‌സ് നോടു കുശുമ്പ് തോന്നിയത് 🙂

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 Год назад

    ഞാൻ ഇപ്പോഴാ കണ്ടത് ഇ പഠനം... ഒരുപാട് അറിവ് കിട്ടി... താങ്ക്സ് ഒരുപാട് ❤

  • @ajithjp2222
    @ajithjp2222 Год назад +2

    പ്രപഞ്ചത്തെ അറിയാൻ പ്രപഞ്ചം നിർമിച്ചതാണ് ഓരോ ജീവജാലങ്ങളും ..നമ്മൾ ഉൾപെടെ..

  • @vishnus2567
    @vishnus2567 Год назад +10

    Waiting for part 2 👍

  • @SherlyVSebastian-ym9sj
    @SherlyVSebastian-ym9sj Год назад +3

    This is the best ever explanation i have evee come acorss in Internet..Plain, Simple but each word is Knowledge

  • @renjithpr2082
    @renjithpr2082 Год назад +11

    Super...👍👍 അറിവുകൾ നമ്മളിൽ തിരിച്ചറിവുണ്ടാക്കും 🥰🥰

  • @vineeshk3926
    @vineeshk3926 Год назад

    വളരെ ലളിതമായി തന്നെ താങ്കൾ വിശദീകരിച്ചു തന്നു🙂👍

  • @AlphaBeard
    @AlphaBeard Год назад +12

    The preparation for the video is appreciable considering you stacked up a great deal of information in just under 20 mins w/o the intro. Moreover, in an easily digestible language for everyone.
    I recall once i managed to conclude the story from big bang to the beginning of planetary system in 1 hour.. 😖😖😖

  • @arunramesh8290
    @arunramesh8290 Год назад

    A much awaited one from you!!!

  • @shahinabeevis5779
    @shahinabeevis5779 Год назад +3

    ഒരു കഥ സൊല്ലട്ടുമാ.... 👍👍👍👍👍

  • @sasikumarkumar8710
    @sasikumarkumar8710 5 месяцев назад

    Yesterday only gone through these channel but with in 5 minutes subscribed and in my weekend covering all topics.

  • @rhsbjm
    @rhsbjm 9 месяцев назад

    Thank you for a detailed & simple presentation 👍

  • @nishaibrahim762
    @nishaibrahim762 Год назад +5

    Interestingly simplified explanation ❤....thank u,sir

  • @advsuhailpa4443
    @advsuhailpa4443 Год назад +2

    കാത്തിരുന്ന "കഥ "

  • @freedos2220
    @freedos2220 Год назад +3

    Excellent presentation 👌
    Thank you 👍

  • @muhammednasar2852
    @muhammednasar2852 Год назад

    താങ്ങളിൽ അഭിമാനിക്കുന്നു👍

  • @vs.rajeev
    @vs.rajeev Год назад +23

    ഈ ശാസ്ത്ര കഥകളൊക്കെ കേട്ട് മനസ്സിലാക്കിയിട്ടും മത സാഹിത്യത്തിലെ സൃഷ്ടിയിൽ മുട്ടിപ്പായി വിശ്വസിക്കുന്ന വിശ്വാസികളുടെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്😅

    • @albinea9144
      @albinea9144 Год назад +1

      ചൂടായിരുന്ന ഭൂമി തണുത്തതിന് ശേഷം നീരാവി മുകളിലേക്ക് പോയി അതെങ്ങനെ ഒന്ന് പറയാമോ. അപ്പോൾ ജലം ഭൂമിയിൽ ഉണ്ടായിരുന്നോ?

    • @thaha7959
      @thaha7959 Год назад

      ഈ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ഈ ശാസ്ത്രം, പ്രപഞ്ചത്തെ കുറിച്ചു അന്വേഷിക്കുന്നു അവ കണ്ടെത്തുന്നു, ചിലപ്പോൾ അ കണ്ടെത്താൽ തെറ്റ് വന്നാൽ തിരൂത്തുന്നു, അല്ലാത്തെ ശാസ്ത്രം അല്ല പ്രപഞ്ചം ഉണ്ടാക്കിയത്, അങ്ങിനെ ഒരു big bang ലൂടെ ഉണ്ടായതായിരിക്കാം ഈ പ്രപഞ്ചം എന്നേ ശാസ്ത്രം പറയുന്നുള്ളു, അതും ഉറപ്പിച്ചു പറയുന്നില്ല, മാത്രവുമല്ല, big bang നു ശേഷം 4-8 സെക്കണ്ടുകൾക്ക് ശേഷം ഉള്ള പ്രപഞ്ചത്തെ കുറിച്ചു മാത്രമേ ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ, ശാസ്ത്രം പഠിച്ച ഭയങ്കരൻ മാരെല്ലേ, ഈ big bang എവിടെയാ ഉണ്ടായത് എന്താ വികസിച്ചത്, എങ്ങിനെയാ വികസിച്ചത് അതൊന്നു പറഞ്ഞു തരുമോ,
      ഒരു ജീവി ലക്ഷകണക്കിന് വർഷ (5 മില്യൺ വർഷം)ത്തേ ജനിതക ജീനുകൾ മറ്റും പരിണമിച്ച് പരിണമിച്ച് ഒരു ജീവി മറ്റൊരു ജീവി ആകുന്നുവെന്നാണ് പരിണാമ വാദം എന്നിട്ടോ ഇന്ന ജീവിയിൽ നിനന്നാണ് ഇന്ന ജീവി ഉണ്ടായതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു, ഇതിൽ പരം മണ്ടത്തരം ഭൂലോകത്ത് വേറെ ഉണ്ടോ..

    • @Imz17
      @Imz17 6 месяцев назад

      ശാസ്ത്രപഠനം നല്ല കാര്യങ്ങൾക്കും മോശം കാര്യങ്ങൾക്കും വേണ്ടി ഉപയോഗപ്പെടുത്താം
      നല്ലതിനു വേണ്ടി ഉപയോഗിക്കണം എന്നു മതം പഠിപ്പിക്കുന്നു

    • @vs.rajeev
      @vs.rajeev 6 месяцев назад +1

      @@Imz17 2000 വർഷങ്ങൾക്ക് മുൻപത്തെ അറിവ് ആർക്ക് വേണം. അതിനെയാണ് പ്രാകൃത അറിവ് എന്ന് പറയുന്നത്. അതു തലയിൽ ചുമ്മന്നു കൊണ്ട് നടക്കാൻ ഒരു യോഗ്യത വേണം..സാമാന്യ യുക്തിയില്ലയമ എന്ന യോഗ്യത😁

    • @Imz17
      @Imz17 6 месяцев назад +1

      ⁠ശാസ്ത്രവും മതവും താരതമ്യം ചെയുന്നവന് തലക്കകത്തു തീരെ ശാസ്ത്ര ബോധം ഇല്ലാത്തോണ്ട് ആണ് ചേട്ടാ 😇

  • @Super123arun
    @Super123arun Год назад

    വൈശാഖൻ തമ്പി - മതത്തിന് പകരം ശാസ്ത്രം തെരഞ്ഞെടുത്തതിന് നന്ദി ❤ വെളിച്ചമാണ് താങ്കൾ

    • @VaisakhanThampi
      @VaisakhanThampi  Год назад +4

      ശാസ്ത്രം മതത്തിന് പകരം തെരെഞ്ഞെടുത്തതല്ല. മതം നിഷ്പ്രയോജനമായതുകൊണ്ട് ഉപേക്ഷിച്ചതും, ശാസ്ത്രം പ്രയോജനകരമായതുകൊണ്ട് എടുത്തതുമാണ്.

    • @Super123arun
      @Super123arun Год назад

    • @Super123arun
      @Super123arun Год назад

      മതം തെരഞ്ഞെടുക്കാതെ ശാസ്ത്രം തെരഞ്ഞെടുത്തതിന് നന്ദി എന്നാണ് ഉദ്ദേശിച്ചത് 😊 എന്തായാലും ശാസ്ത്ര പ്രചാരകനായത് താങ്കളെ ശ്രവിക്കുന്നവരുടെ ഭാഗ്യം

    • @arun.sekher
      @arun.sekher Год назад

      വൈശാഖൻ തമ്പിയുടെ അഭിപ്രായത്തോട് വിയോജിക്കുന്നു. മതം ഒരു സമൂഹജീവിയായ മനുഷ്യന് അതിന്റെ സംഘടനാപരമായ ശേഷിയാലും ഒരു കൂട്ടത്തിന്റെ ഒന്നിച്ചുള്ള മാനസികസാന്ത്വന ശേഷിയാലും പല അസ്‌തിത്വപരമായ പ്രതിബന്ധങ്ങളേയും തരണം ചെയ്യാൻ സഹായിക്കാറുണ്ട്.‌ ഇവയെല്ലാം മനുഷ്യന്റെ പരിണാമ പരമായ മനഃശാസ്ത്രത്തിലൂടെ വിശദീകരിക്കാമെങ്കിൽ കൂടെ. ഇവിടെയാണ് ഒന്നോ അതിലധികമോ ആരാധനാ മൂർത്തിയിൽ കേന്ദ്രീകൃതമല്ലാത്ത (non-theistic) സഘടിത മതങ്ങളുടെ പ്രാധാന്യം ഉണ്ടാവുന്നത്. ആധുനികകാലത്തിലെ ദി സേറ്റാനിക് ടെംപിൾ (TST) പഴയകാലത്തെ തേരവാദ ബുദ്ധമതവും ഒക്കെ ഇതിനുദാഹരണമാണ്.

  • @Enlightened-homosapien
    @Enlightened-homosapien 3 месяца назад

    ❤️❤️❤️ lovely...

  • @joshigeorge7863
    @joshigeorge7863 Год назад

    Good Job... അഭിനന്ദനങ്ങൾ

  • @vinodmohandas9481
    @vinodmohandas9481 Год назад +1

    Amazing story, Im really proud to follow you 🙏 Sir please release the second episode of this subject fast.

  • @SAHAPADI
    @SAHAPADI Год назад

    ഗംഭീരം. Waiting for next

  • @antonykj1838
    @antonykj1838 Год назад

    താങ്ക്സ് 👍

  • @mohammedjasim560
    @mohammedjasim560 Год назад

    Informative 👌 Thanks ❤

  • @muralivalethe1774
    @muralivalethe1774 Год назад +1

    Quite interesting and informative.❤❤

  • @logicdreams8968
    @logicdreams8968 Год назад +4

    waiting for next episode. thank you.

  • @bbgf117
    @bbgf117 Год назад +10

    ഞാൻ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ സയൻസ് ടീച്ചർ എങ്കിൽ ഞാൻ ഇന്നൊരു സയന്റിസ്റ്റ് ആയേനെ.

    • @rajunlsm39
      @rajunlsm39 Год назад

      ഇപ്പോഴും അതിന് സമയമുണ്ട്

    • @Moonlight-0510-UK
      @Moonlight-0510-UK Год назад +2

      സയന്റിസ്റ്റ് ആകാൻ ഈ ടീച്ചറിനും കഴിഞ്ഞില്ല. Its a different game.

    • @bbgf117
      @bbgf117 Год назад

      @@Moonlight-0510-UK സയൻസിൽ ഇൻട്രസ്റ്റ് ഉള്ള എല്ലാവരും സയന്റിസ്റ്റ് ആകണമെന്നില്ലല്ലോ.

    • @bbgf117
      @bbgf117 Год назад

      @@rajunlsm39 ആർക്ക് സമയം ഉണ്ടെന്ന്

    • @Moonlight-0510-UK
      @Moonlight-0510-UK Год назад +1

      @@bbgf117 Vaisakhan sir ന്റെ student ആയിരുന്നാലും scientist ആവില്ല...Sir എത്രയോ പേരെ പഠിപ്പിച്ചിട്ടുണ്ട്...അതിൽ എത്ര പേർ Scientist ആയി??

  • @sunishpk6514
    @sunishpk6514 Год назад

    സൂപ്പർ

  • @SONYABRAHAM22
    @SONYABRAHAM22 Год назад

    മത കഥകൾ തള്ളിയ പോലെ ഈ കഥയുടെ തുടക്കഭാഗവും തള്ളിക്കളയേനെ കഴിയുന്നുള്ളു. Sorry about that. തുടക്കമേ തള്ളുന്നുള്ളു please note.

    • @arun.sekher
      @arun.sekher Год назад

      ഏറ്റവും സംഭവ്യമായതും ഇതുവരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതും യുക്തിസഹമായും മുൻവിധികളുടെ സാധൂകരണത്തിനായി പടച്ചതല്ലാത്തതുമായ ഇത്രയും സുന്ദരമായ കഥാരംഭത്തിനു പകരം നിങ്ങൾ എന്താണ് സ്വീകരിക്കുന്നത് അല്ലെങ്കിൽ മുന്നോട്ടുവെക്കുന്നത് എന്ന് അറിയാൻ ആകാംഷയുണ്ട്.

    • @SONYABRAHAM22
      @SONYABRAHAM22 Год назад

      @@arun.sekher sorry പകരം ഒന്നുമില്ല

  • @tsjayaraj9669
    @tsjayaraj9669 Год назад

    Great 🙏

  • @ismailnoushad7346
    @ismailnoushad7346 Год назад +3

    Well done. ❤

  • @nerdnero9779
    @nerdnero9779 Год назад

    Thank you so much ❤

  • @abduljaleel4391
    @abduljaleel4391 Год назад

    Very good information thanks 🙏

  • @nikhilchirayil1375
    @nikhilchirayil1375 Год назад

    Kadha iniyaanu arambhikkunnath...! 🤩

  • @redshotff4343
    @redshotff4343 Год назад +10

    Please explain theory of relativity,general theory of relativity and gravitation force

    • @_.Aswin._
      @_.Aswin._ Год назад +4

      Yes,
      സാധാരണക്കാർക്ക് മനസ്സിലാകും വിധം ഈ ടോപ്പിക്കുകൾ പറയാൻ സാറിനെ കഴിയൂ.. 👍

  • @sarathmohan6156
    @sarathmohan6156 Год назад +1

    You make a resolution in my mind...

  • @yasaryasarpa1024
    @yasaryasarpa1024 Год назад +1

    Interesting topic... Thank you❤❤

  • @foodandtravelkerala7564
    @foodandtravelkerala7564 Год назад +1

    Waiting eagerly ❤

  • @mkaslam8304
    @mkaslam8304 Год назад

    Nice presentation

  • @sajithmb269
    @sajithmb269 Год назад

    Topic 👌🏼👌🏼👌🏼👌🏼👌🏼👌🏼👍

  • @sibijoy1977
    @sibijoy1977 Год назад

    Amazing
    I am waiting

  • @rasaktmg
    @rasaktmg Год назад

    Big salute 🎉

  • @mohamedibrahimabdulrahmank3326

    Waiting for the next part

  • @MarkRevStryker
    @MarkRevStryker Год назад

    If Energy was there , whats then rhe Origin of Energy ? What is the so called dense particle ?? Where it came from ??

  • @binilmp9077
    @binilmp9077 Год назад

    great, waiting for second part

  • @RajeshRajesh-qf1nd
    @RajeshRajesh-qf1nd Год назад +2

    Ayyo anghane parayarudhu pinne njhanghal eanthucheyyum deivam😎

  • @mohammadalikalathingal4885
    @mohammadalikalathingal4885 Год назад

    Ethra valiya sankalpika Katha.

  • @madhulalitha6479
    @madhulalitha6479 Год назад

    Highly intersting topic you have selected.started from the origin of universe ,then origin of life.please explain life,or define life .what is keynote of life .the difference bet.n aliving body and a nonliving body.is it only replication .no .is metabolism .survival.give a vedio about this thankyou

  • @bobanvadakedath5154
    @bobanvadakedath5154 Год назад

    നന്ദി സർ

  • @asd-n8r
    @asd-n8r Год назад

    Congrats on achieving 1lakh subscribers

  • @meenamanayil797
    @meenamanayil797 Год назад

    Very good video ❤

  • @bijuv7525
    @bijuv7525 Год назад

    നന്ദി

  • @shanilcscs1536
    @shanilcscs1536 Год назад +1

    ❤ wait for the next episode

  • @Abhi-kv9yd
    @Abhi-kv9yd Год назад +1

    Good job💗

  • @shukoorthaivalappil1804
    @shukoorthaivalappil1804 Год назад +1

    Thank you 🥰 Thambee

  • @ashrafalipk
    @ashrafalipk Год назад +2

    It was really a great experience
    Thank you so much

  • @sreelakshmi2767
    @sreelakshmi2767 Год назад +1

    Waiting for part 2

  • @arsnjkstudios
    @arsnjkstudios Год назад

    Please start a podcast

  • @rajeevus2372
    @rajeevus2372 Год назад

    Waiting for the second part....

  • @Mrcommenter-y5r
    @Mrcommenter-y5r Год назад

    I’m Waiting…⚡️

  • @MrMhrafi
    @MrMhrafi Год назад

    Wonderful explanation still one question remains in my mind even though very minute particles gone through bigbang who was created that particles before bigbang?
    Nothingness can create only nothingness so who was behind the bigbang?

  • @ChandrasekharanNair-t6r
    @ChandrasekharanNair-t6r Год назад

    Super

  • @muhammedshinask.m8201
    @muhammedshinask.m8201 Год назад

    Poli. Waiting

  • @MrDeepuAM
    @MrDeepuAM Год назад

    Thank you 🙏

  • @jojumonsevadakedom3849
    @jojumonsevadakedom3849 3 месяца назад

    But Vysakah, big bang says everything started with a small dense particle, but how this particle is created?

  • @manikoduvallikoduvallimani1417

    Hi valare nallath

  • @mahi_13189
    @mahi_13189 Год назад +2

    Wow! Short, Crisp & Clear!❤it!

  • @Nandini9230
    @Nandini9230 Год назад +1

    Thank you so much sir..!😊

  • @joshymathew2253
    @joshymathew2253 Год назад

    Very good 👍

  • @Akhilviji
    @Akhilviji 10 дней назад

    Iniyum "great extinction" varum ennu paradeekshikkam alle! അങ്ങനെയാണെങ്കിൽ ഇന്ന് ഭൂമി അടക്കി ഭരിക്കുന്ന മനുഷ്യൻ എന്ന മാമൽ ഇല്ലാതാകാനും പുതിയ ഒരു ജീവിവർഗ്ഗം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. അങ്ങനെ പ്രതീക്ഷിക്കുന്ന ഭാവിതലമുറ ഇവിടെ എവിടെയെങ്കിലും ഉണ്ടെങ്കിൽ അന്ന് ഇതുപോലെ അവർക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുമെങ്കിൽ അവരും പറയും എങ്ങനെ ഫ്ലെറിഷ് ചെയ്യാൻ പറ്റിയത് അവരുടെ അതായത് നമ്മുടെ വംശനാശം സംഭവിച്ചത് കൊണ്ടാണെന്ന്😊🎉

  • @--.3233
    @--.3233 Год назад

    Oru cheriya doubt....cyano bacteria aanu oxigen undakiyathenki atrayum kaalam mazha peythathenganeya....I mean O2 illandano h2o undayath??

    • @arun.sekher
      @arun.sekher Год назад

      സുഹൃത്തെ നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ടാകാൻ തുടങ്ങിയ ഘട്ടത്തിൽ പ്രപഞ്ചത്തിലെല്ലാം തന്നെയും വിൺമീൻ-പടലങ്ങളിലും (nebula) വെള്ളത്തിന്റെ ബാഷ്പം ഉണ്ട്. ജലബാഷ്പവും മറ്റു വാതകങ്ങളും ഭൂമിയുടെ അകക്കാമ്പിലെ മാഗ്മയിൽ ഉണ്ട്. പിന്നെ ഉൾക്കകളും, ഛിന്നഗ്രഹങ്ങളും ധൂമകേതുക്കളുമൊക്കെ പ്രപഞ്ചത്തിന്റെ മറ്റുഭാഗങ്ങളിൽ നിന്ന് വെള്ളം ഗ്രഹങ്ങളിൽ എത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഭൂമിയുടെ അന്തരീക്ഷത്തിൽ ഇന്ന് കാണപ്പെടുന്നയാളാവിൽ ഓക്സിജൻ ഉണ്ടായത് പ്രകാശവിശ്ലേഷണത്തിലൂടെ ഓക്സിജൻ പുറത്തുവിടുന്ന photoautotroph-കൾ ആണ്.

  • @jijopv9683
    @jijopv9683 Год назад +2

    So beautiful

  • @johnkv2940
    @johnkv2940 Год назад

    സർ,
    കഥ നന്നായി. you are a good story teller.
    എന്റെ അഭിപ്രായം പറയട്ടെ സർ.
    BB,പരിണാമം എന്ന പ്രതിഭാസം ഒരു പക്ഷെ പ്രപഞ്ചത്തിന്റെ ഉല്ലത്തിയുടെ formation mechanism ആയിരിക്കാം or വരും തലമുറ ഇതിലും നല്ല മറ്റൊരു mechanism കണ്ടുപിടിക്ക മായിരിക്കും.... അതാണല്ലോ ശാസ്ത്രത്തിന്റെ രീതി... ok

  • @xmatterdaily
    @xmatterdaily Год назад

    Super Topic 👏👏👏👏👏

  • @vishnushivanand2538
    @vishnushivanand2538 Год назад +1

    This story is the best story 🥰 ever

  • @AbdulRazak-sx3xd
    @AbdulRazak-sx3xd 5 месяцев назад

    Do the disbelievers not realize that the heavens and Earth were a closedup mass (singularity), but We rent them asunder, and made from water every living thing. Will they not believe? (21:30)
    The universe We have built with might, and verily we are expanding it. (51:47)
    About supernova and /or nebula:
    When the sky splits (celestial bodies explode), so it becomes a rose, varicolored like ointments. (55:37)

  • @SnickerSquads
    @SnickerSquads Год назад

    Suprb❤

  • @vishnuvinod8738
    @vishnuvinod8738 Год назад

    Waiting for the second part 😍

  • @vishnusoman4227
    @vishnusoman4227 Год назад

    space expanding to where? Expantion taking place in other space kind?

    • @VaisakhanThampi
      @VaisakhanThampi  Год назад

      മുൻപ് ഇതേപ്പറ്റി സംസാരിച്ചിട്ടുണ്ട്: ruclips.net/video/-_rJj88MJHo/видео.html

  • @dr.nisanthraveendran5705
    @dr.nisanthraveendran5705 Год назад

    Good presentation. (Amoeba is a eukaryotic organism)

  • @gayathrir5161
    @gayathrir5161 Год назад

    Just wow❤

  • @anushapt455
    @anushapt455 Год назад

    Please do a video on those 5 mass extinctions

  • @00badsha
    @00badsha Год назад

    Thank you sir

  • @roshansebastian662
    @roshansebastian662 Год назад

    Amazing

  • @saifabdulkadher7296
    @saifabdulkadher7296 Год назад

    😊 enganeyo undayi

  • @MalcolmX0
    @MalcolmX0 Год назад +1

    "പ്രപഞ്ചത്തിൻ്റെ തുടക്കം മുതൽ ഒടുക്കം വരെ ഉള്ള അത്ഭുദങ്ങൾ മനോഹരമായി വിവരിച്ച വിശുദ്ധ ഗ്രന്ഥമാണ് ഖുർആൻ "

    • @Jon_Snow212
      @Jon_Snow212 Год назад

      😂😂😂

    • @S1000rr_1q
      @S1000rr_1q Год назад

      Andi,
      Eduthond pode konacha quranum kond.
      Poyi orikkalenkilum vaayikkk.

    • @chappanthottam
      @chappanthottam Год назад

      ഓ ഫയങ്കരം... റിസർച്ച് ചെയ്യുന്നവർ വെറുതെ സമയം കളയുന്നു... ഈ ഗ്രന്ഥം അവർ കാണുന്നില്ലേ 😅😅😅

    • @hamizrihan4797
      @hamizrihan4797 Год назад

      ഡിനോസർ, കാക്ക, kangaru,. ഇങ്ങനെ ഉള്ള ഒരു ജീവികളെ കുറിച്ചും ഖുർആൻ അറിയില്ല.. എന്ന് വച്ചാൽ അറേബ്യയയിൽ എന്ത് ഉണ്ടോ അത് മാത്രമേ ഖുർആൻ അറിയൂ.. ഭൂമി അടിച്ചു പരത്തി തന്നത് തന്നെ ഖുർആൻ ആണ്.. 😄😄

    • @MalcolmX0
      @MalcolmX0 Год назад

      @@shaanpm2856 😂 മണ്ടാ എന്നിട്ടാണോ ലോകം മുഴുവൻ ഇസ്ലാമിലേക്ക് ഒഴുകുന്നത്

  • @lathikakumari306
    @lathikakumari306 Год назад

    Awesome

  • @BijuBiju-v5m
    @BijuBiju-v5m Год назад

    കഥയും യാഥാർത്ഥ്യവും തമ്മിൽ എന്താണ് വ്യത്യാസം

  • @ypki
    @ypki Год назад +1

    പ്രപഞ്ചത്തിന്റെ പഴക്കം, അതിന്റെ പരിണാമത്തിലെ ഓരോ ഘട്ടങ്ങൾ, big bang, 10000 കണക്കിന് കൊല്ലം മഴ.. ഇതിനോക്കെ ശാസ്ത്രത്തിൽ വ്യക്തമായ തെളിവുകൾ ഉണ്ടൊ? ഉണ്ടങ്കിൽ അത് എങ്ങനെ prove. ചെയ്തു?? അതിൽ എത്രമാത്രം accuracy ഉണ്ട്? ഇതേ പറ്റി ഒരു video ചെയ്യുമോ?

    • @arun.sekher
      @arun.sekher Год назад

      യഥാർത്ഥത്തിൽ മനസ്സിലാക്കാൻ ആഗ്രഹമുള്ളവർക്ക് പരാമർശിച്ചതിനെപ്പറ്റിയുള്ള സ്ഥിരീകരണത്തെളിവുകളൊക്കെ സ്വയം കണ്ടെത്തവുന്നതേയുള്ളൂ.

    • @ypki
      @ypki Год назад

      സ്വയം കണ്ടെത്തിയവർ കണ്ടെത്തിയതല്ലെ ദൈവം... Science ൽ കണ്ടത്തിയ തെളിവുകളുടെ accuracy യെ പറ്റി video ചെയ്യാമോ എന്നാണ് ഞാൻ ചോദിച്ചത്

    • @ypki
      @ypki Год назад

      @@arun.sekher സ്വയം കണ്ടെത്തിയവർ കണ്ടെത്തിയതല്ലെ ദൈവം... Science ൽ കണ്ടത്തിയ തെളിവുകളുടെ accuracy യെ പറ്റി video ചെയ്യാമോ എന്നാണ് ഞാൻ ചോദിച്ചത്

    • @arun.sekher
      @arun.sekher Год назад

      @@ypki എല്ലാവർക്കും എല്ലാ കാര്യത്തെപ്പറ്റിയും ഉള്ള വിശദീകരണങ്ങളും ദൃഢീകരണത്തെളിവുകളും കോരി കൊടുക്കുക എന്നത് ശ്രമകരമാണ്. വാസ്തവത്തില്‍ അറിയാനാഗ്രമുള്ളവർക്ക് ആവശ്യത്തിലധികം ഉപാധികൾ സൗജന്യമായിപ്പോലും ഈ കാലത്ത് ലഭ്യമാണ്. ഇതിനായി നിങ്ങളുടെ വിജ്ഞാനസമ്പാദന സമ്പ്രദായങ്ങൾ ധാരണ, വികാരപരമായ, സാംസ്‌കാരികമായ ചായ്‌വുകളിൽ നിന്നും വിമർശന-ബുദ്ധിയോടെ സ്പുടം ചെയ്യുക. കുറച്ച് പ്രയത്നം ആവശ്യമാണ്.

    • @ypki
      @ypki Год назад

      @@arun.sekher vaisakhan sir nu manasilayi my questions importance .. latest video ruclips.net/video/CWMJR1jq9v0/видео.html
      Thanks

  • @ClearPal
    @ClearPal Год назад

    what is the maximum density a small particle can achieve? any limit?

  • @Ananjayyy
    @Ananjayyy Год назад

    Waiting for the 2nd part......

  • @sreerathnam
    @sreerathnam Год назад

    Waiting for the 2nd part