Vaisakhan sir Great presentation. Also വീട്ടിലെ അടുപ്പ് പുകഞ്ഞില്ലേലും ഭക്തിക്കും, അന്ധവിശ്വാസത്തിനും പണം ചിലവഴിക്കുന്ന എല്ലാവർക്കും ഞാൻ ഇത് സമർപ്പിക്കുന്നു.
Bro THANK YOU SO MUCH. ❤ നിങ്ങളെ പോലുള്ള വളരെ കുറച്ചു മനുഷ്യരാണ് എന്റെ തലമുറയിൽ ഉള്ള ഒരുപാട് പേർ ഇന്ന് അനുഭവിക്കുന്ന വലിയൊരു മാനസിക സ്വാതന്ത്ര്യത്തിന്റെ വഴി തെളിച്ചത്. അതേ കാര്യം updated ആയും relevant ആയും ഇപ്പോഴും ബ്രോ ചെയ്ത്കൊണ്ടിരിക്കുന്നു എന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.
ഇന്നലെയും കൂടി വിചാരിച്ചതെ ഉള്ളു വീഡിയോ ഒന്നും കാണുന്നില്ലാലോ എന്ന്. ടൂറിൽ തിരക്കായത് കൊണ്ടാണെന്ന് കരുതി കേട്ട വീഡിയോകൾ തന്നെ വീണ്ടും വീണ്ടും കേട്ടിരിക്കും 😍😍😍
😀😀😀വിശ്വാസികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയതായിട്ട് ഒരു പുരാണത്തിലും ഇല്ല. അന്നൊക്കെ, കന്യാദാനം, സ്വയംവരം, ഗാന്ധർവ്വം, എന്നിങ്ങനെ 8 തരം വിവാഹങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് എഴുതിയിട്ടുള്ളത്. ജ്യോതിഷം ഇത്രയും പ്രാന്ത് പോലെ ജനങ്ങളുടെ ഇടയിൽ പടർന്നിട്ട് അത്രയധികം നാൾ ആയിട്ടില്ല.
@@asukesh4209 ആകാശത്തെ പറ്റി അറിവില്ലാതെയാണോ അതിൽ കാണുന്ന നക്ഷത്രസമൂഹത്തെ പ്രത്യേക ഡിഗ്രിക്കുള്ളിലാക്കി, അവയുടെ നിലയുടെ അടിസ്ഥാനത്തിൽ രൂപങ്ങളുണ്ടാക്കി പേരും കൊടുത്ത് അവയുടെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തിയിരുന്നത്.
Everytime I hear him, I get a new perspective of the world. 😊 Love his calm and composed presentation, evenwhen this particular topic has many avenues for sarcastic remarks 😅
ആകാശത്ത് കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഏതോ ഒരു ദൈവം നമ്മളെ സൃഷ്ടിച്ച് നിയന്ത്രിക്കുന്നു എന്നൊക്കെ പറയുന്ന ഒരു വിഭാഗം ആളുകൾ കണ്ണ് കൊണ്ട് കാണുന്ന ഈ ഗ്രഹങ്ങളെയും മറ്റും കളിയാക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെ നിലനിൽപ്പുണ്ട്
വിസർജനത്തെ കുറിചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ക്ലാസ് കേട്ട ഒരാൾ പറയാണ് എന്നിട്ടാണ് ഞങ്ങൾ വഴിയിൽ തൂറുന്നതിനെ മറ്റുള്ളവർ കളിയാകുന്നത്
ദുർബ്ബല മാനസ്സരായ മനുഷ്യർ അന്ധവിശ്വാസങ്ങളിൽ എളുപ്പത്തിൽ ആകൃഷ്ടരാകുന്നു. പിന്നെയവരുടെ മനസ്സിനെയും , ബുദ്ധി മണ്ഡലത്തെയും നിയന്ത്രിക്കുക അവയിൽ നിറഞ്ഞ ഭയവിഷമായിരിക്കും .
അപ്പൊൾ പിന്നെ ഇത് എങ്ങനെ എഴുതാൻ കഴിഞ്ഞു...🤔🤔🤔 ഒരു നൂറുകൊല്ലം സമാധിസ്ഥിതിയില്‍ ഇരുന്നശേഷം ഞാന്‍ ദേഹബോധത്തിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ ഒരു ദീര്‍ഘനിശ്ശ്വാസം കേട്ടു. ഞാന്‍ അതെന്താണെന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുകയുണ്ടായി. അത് ദൂരെ ബഹിരാകാശത്തില്‍ നിന്നുമായിരുന്നു. അവിടെ ഒരാളോ ഒരീച്ചപോലുമോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ? മാത്രമല്ല, എനിക്കാരെയും കാണാനും കഴിഞ്ഞില്ല. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ നിശ്ചയിച്ചു. വീണ്ടും സമാധിസ്ഥനാകാന്‍ ഞാന്‍ തീരുമാനിച്ചു. മനസ്സേന്ദ്രിയങ്ങള്‍ പ്രശാന്തമാക്കി ഞാന്‍ അനന്തമായ അവബോധത്തിലേയ്ക്ക് സ്വയം വിലീനനായി. ആ ബോധസമുദ്രത്തിന്റെ വ്യാപ്തിയില്‍ അനേകം പ്രപഞ്ചങ്ങളെ ഞാന്‍ കണ്ടു. അതിലെവിടെവേണമെങ്കില്‍ പോകാനും എല്ലാറ്റിനേയും കാണാനും എനിക്കായി. എണ്ണമറ്റ സൃഷ്ടിജാലങ്ങളെ ഞാന്‍ കണ്ടു. എന്നലവയ്ക്ക് പരസ്പരം മറ്റുള്ളവയുടെ അസ്തിത്വത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ചിലത് ഉണ്ടാവുന്നു, ചിലത് നശിക്കുന്നു. ഓരോന്നിനും അതിന്റേതായ പരിസ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുമുതല്‍ മുപ്പത്തിയാറ് വരെ വായുമണ്ഡലങ്ങളുണ്ട്! ഓരോന്നിലും വ്യത്യസ്ഥതയാര്‍ന്ന ഘടകങ്ങള്‍ ഉണ്ട്. വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ പരിണാമത്തിന്റെ വിവിധദിശകളില്‍ നിലകൊള്ളുകയാണവിടെ. വിവിധ സ്വഭാവസവിശേഷതകള്‍, സംസ്കാരങ്ങള്‍ എല്ലാമുണ്ട്. ചില മണ്ഡലങ്ങളില്‍ അനേകം പ്രപഞ്ചങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ചിലതില്‍ നിനക്ക് സങ്കല്‍പ്പിക്കാനാവുന്നതിനുമപ്പുറമുള്ള രൂപഭാവങ്ങളുള്ള ജീവികളുണ്ട്. ചിലതില്‍ സ്വാഭാവികമായ പ്രകൃതിനിയമങ്ങള്‍ നടപ്പിലുണ്ടെന്നുതോന്നുന്നു. മറ്റുചിലതില്‍ ആകെ ക്രമരഹിതവും കലുഷവുമാണ് കാര്യങ്ങള്‍. ചിലതില്‍ പ്രകാശമില്ല, ചിലതില്‍ കാലമെന്ന സങ്കല്‍പ്പം പോലുമില്ല.
രാഹു കേതു എന്ന രണ്ട് ലൂണാർ നോഡുകളും(സൂര്യന്റെയും ചന്ദ്രന്റേയും ഭ്രമണ പഥങ്ങൾ കൂട്ടി മുട്ടുന്ന 2 ബിന്ദുക്കൾ) ഗ്രഹനിലയിലുണ്ട്..! ടെലസ്കോപ്പ് പോലും ഇല്ലാതിരുന്ന കാലത്ത് ദൃശ്യമല്ലാത്ത ഈ നോഡുകളുടെ സ്ഥാനം പോലും കൃത്യമായി മനസിലാക്കാൻ സഹായിച്ചിരുന്ന ആ technology എന്തായിരിക്കും??!! അതിനുപയോഗിച്ച calculations എങ്ങനെ ആയിരിക്കാം വികസിപ്പിച്ചെടുത്തത്??!!
Hi Sir, nice explanation sir. Had some follow up questions though. In that era of time, we know we could only see till saturn. So i am assuming the techniques were very primitive. In that case, how did they get to know that saturn goes around the sun in 29 years. And also, saturn is going around sun and not earth. So earth position is always relative to position to saturn and not a constant. In that case, each year the position of saturn with respect to earth is going to be different. Then how does the calender concept work? Can you please clarify?
Excellent presentation. At the same time unbiased. One should not forget the efforts put by our ancestors in developing these complicated calculations.
20-ആം വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ 28ൽ മാത്രമേ നടക്കു എന്ന് 😂, പെണ്ണ് 22ആം വയസ്സിൽ ഒളിച്ചോടി കല്യാണം കഴിച്ചു ഇപ്പൊ 5 വയസുള്ള ഒരു കൊച്ചും ഉണ്ട് സുഖ ജീവിതം. ഇങ്ങനെ പലതും ഒണ്ട് രാശി എല്ലാം സെറ്റ് ആയി കല്യാണം നടന്ന എന്റെ ടീച്ചറിന്റെ ഭർത്താവ് കൊറോണ ബാധിച്ഛ് മരിച്ചു, കല്യാണം കഴിഞ്ഞിട്ട് 6 വർഷം ആയതേ ഒള്ളു.
Sir, actually you have shown the way of approach that we do have to pick up and follow towards our rich heritage that we have had. Appreciating your ernest efforts for streamlining the believes and misbelieves in this regard.❤️ you very much.
ഇങ്ങനെ കുറെ നല്ല channels ഉണ്ട്.. Science for mass, alexplain,.... വേറെ കുറെ channels ഉണ്ട് കുട്ടികളെ വരെ പൊട്ടത്തരം പറഞ്ഞു വഴി തെറ്റിക്കാൻ, aflu world, ashwin madapally എച്ച്.. Aflu world full അന്ധവിശ്വാസം ആണ് പ്രചരിപ്പിക്കുന്നത്.. ഞാൻ റിപ്പോർട്ട് അടിക്കാറുണ്ട്...
കുറച്ചു നാൾ മുൻപ് ഗ്രഹനില എന്ന കൃത്യമായി സമയം കണക്കാക്കുന്ന mathamatical toolനെ കുറച്ചു പുച്ഛം ആയിരുന്നു.ഇവിടെ മനസിലാക്കേണ്ടത് ഒരു ടെലിസ്കോപ്പും നിലവിൽ ഇല്ലാതിരുന്ന കാലത്താണ് വെറും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശ വസ്തുക്കൾക്ക് ഗോളാകൃതി ആണെന്നും അവയുടെ സ്പീഡ് എത്ര കൃത്യമായി സംസ്കൃത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു എന്നതാണ്.പാശ്ച്യാത്യർ ഭൂമി പരന്നതാണ് എന്ന് പറഞ്ഞ സമയത്ത് ഭാരതീയ പുരാണങ്ങളിൽ ഗോളാകൃതിയേ കുറിച്ചും അവയുടെ rotation സ്പീഡും എത്ര കൃത്യമായി അതു സെക്കൻറുകൾക്കും താഴെയുള്ള അളവിൽ പറഞ്ഞിരിക്കുന്നു!ശനി എന്ന ഗ്രഹത്തിന് 29 1/2 വർഷം വേണം കറങ്ങാൻ.സാധാരണ ഇത് എങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ചു കണ്ടെത്തും? പിന്നെ കഉജനെ കുറച്ചു പറയുമ്പോൾ സംസ്കൃത സ്ലോകങ്ങളിൽ വ്യിദ്യുത് കാന്തിക് സമപ്രഭ എന്ന് പറയുന്നു.അപ്പോ കാന്തിക മണ്ഡലത്തെ കുറിച്ചുള്ള അറിവ് ഉണ്ട്.ഗ്രഹങ്ങൾക്ക് കാന്തിക മണ്ഡലം ഉണ്ട് എന്ന അറിവ് ഉണ്ട്.ഈ കാന്തിക മണ്ഡലം ആണ് ആ ഗ്രഹങ്ങളുടെ ജീവൻ.ചൊവ്വക്ക് ഈ കാന്തിക മണ്ഡലം നഷ്ടമായി എന്ന സൂചനയാണ് ചൊവ്വക്ക് സംഭവിച്ച ദോഷമായി പറയുന്നത്.ഇത് പിന്നീട് സ്വാർത്ഥ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം.ഈ ചൊവ്വ യുദ്ധങ്ങളുടെ കാരകനായാണ് അറിയപ്പെടുന്നത്.ഗ്രഹങ്ങൾക്ക് മനുഷ്യനിൽ സ്വാധീനം ഇല്ല എന്ന് പറയാൻ കഴിയില്ല.ആർക്കെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഈ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും മാത്രമാണ്.ഈ നക്ഷത്രങ്ങൾ ഇല്ല എങ്കിൽ നാം ഇല്ല.we are star dust.ഈ നക്ഷത്രങ്ങളെ നമ്മുടെ മുത്തച്ഛൻ എന്ന് പറയാം.ഈ നക്ഷത്രങ്ങൾ ഉണ്ടായത് ഒരു ബലത്തിൽ നിന്നും ആണ്.ആ ബലം സർവ്വ വ്യാപിയാണ്.അതാണ് gravitational force.ഈ gravitational force ഭൂമിയിൽ ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട്.ചന്ദ്രൻ ഭൂമിയിലെ ജലത്തെ ഉയർത്തുന്നു.അതുപോലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിൽ ഒരു force ചെലുത്തുന്നുണ്ട്.പിന്നെ ഇവിടെ രാഹു കേതു വിനെ കുറച്ചു പറയുന്നുണ്ട്.അതും കണ്ടെത്താൻ കഴിയും.രാശി ചക്രത്തിൽ ഉള്ള രണ്ടു point കൾ ആണ് അവ.ഇത് എപ്പോഴെങ്കിലും കണ്ടെത്താം.നക്ഷത്രങ്ങൾ അവയുടെ അന്ത്യദശയിൽ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ഉന്നത ഊർജ്ജ നിലയിൽ ആണ് കാർബണിന് മുകളിൽ ഉള്ള മൂലകങ്ങൾ ഉണ്ടായിരിക്കുന്നത്.ഈ കാർബൺ ആണ് ജീവൻറെ അടിസ്ഥാന മൂലകം.അപ്പോ ഈ കാർബൺ ഒരേ source ൽ നിന്നും ആണ് ഉണ്ടായിരിക്കുന്നത്.കാർബൺ മാത്രമല്ല മനുഷ്യ ശരീരം ഉണ്ടാക്കാൻ ആവശ്യമായ എല്ലാ മൂലകങ്ങളും ഹൈഡ്രജൻ ഒഴിച്ച് എല്ലാം നക്ഷത്രങ്ങളുടെ സൂപ്പർ നോവാ സ്ഫോടനം വഴിയാണ്.അപ്പോ ഈ നക്ഷത്രങ്ങൾക്കല്ലേ മനുഷ്യനുമായി ഏറ്റവും അധികം ബന്ധം.ആധുനീക ശാസ്ത്ര അറിവ് ആയ Quantum mechanics പറയുന്നത് എന്താണ്?ഒരേ source ൽ നിന്നും ഉണ്ടായ fundamental particles ചില property കളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഉദാഹരണമായിEntangled Electron spin .ഈ രണ്ടു Electron ഈ പ്രപഞ്ചത്തിന്റെ രണ്ടു അതിരുകളിൽ ആണെങ്കിൽ പോലും instantaneous ആയി കമ്യൂണിക്കേഷൻ നടത്തുന്നു എന്നത് ആധുനിക ശാസ്ത്രം എങ്ങിനെ വിശദീകരിക്കുന്നു?Bell inequality hidden variable ഇല്ല എന്ന് prove ചെയ്തു.പിന്നെ എങ്ങിനെ entangled fundamental particles ഐൻസ്റ്റീൻറ്റെ പ്രകാശത്തിന്റെ പ്രാപഞ്ചിക വേഗത മറികടന്ന് കമ്യൂണിക്കേഷൻ നടത്തുന്നു? അതുകൊണ്ട് എല്ലാം ഒരേ wave function നിൽനിന്നും ഉണ്ടായതാണ്.ഇവക്ക് പരസ്പര ബന്ധം ഉണ്ട്.ഇല്ല എന്ന് ശാസ്ത്രീയമായി പറയാൻ കഴിയുമോ?ഭാരതീയ ഗ്രന്ഥങ്ങൾ പറഞ്ഞപോലെ ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.അഹം ബ്രഹ്മാസ്മി.
An effort to study the health, wealth, character wedded life etc of a group of known persons born on different place dates and time of an year and compare the outcome with the astrology being followed presently would be more apt to arrive at a conclusion 👍
മുൻപെപ്പൊഴോ താങ്കളെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി പ്രതിപാദ്യ വിഷയത്തിൻ്റെ പരിണാമ ചരിത്രത്തെ അവഹേളനപരമായി അല്ലാതെ, പുച്ഛത്തിൻ്റെ മേമ്പൊടി കൂടാതെ വസ്തുതാപരമായി അവതരിപ്പിച്ചിരിക്കുന്നു. Thanks for this informative video.
വളരെ ശരിയാണ്. ഒരു നാല് കൊല്ലം മുൻപ് ഇദ്ദേഹത്തിന്റെ അവതരണം ആരെയൊക്കെയോ പുച്ഛിക്കുന്ന രീതിയിലായിരുന്നു. അതുകൊണ്ട് തന്നെ അരോചകവും. ഇപ്പോൾ ആ കർഷകമായി അവതരിപ്പിക്കുന്നു.
Vaisakhan sir Great presentation. Also വീട്ടിലെ അടുപ്പ് പുകഞ്ഞില്ലേലും ഭക്തിക്കും, അന്ധവിശ്വാസത്തിനും പണം ചിലവഴിക്കുന്ന എല്ലാവർക്കും ഞാൻ ഇത് സമർപ്പിക്കുന്നു.
Sarath you are ignorant about chovva dosham
@@souravpa9191 😅
പാർട്ടി ലെവി കൃത്യ സമയത്ത് കൊടുക്കാൻ മറക്കരുത്
@@souravpa9191 You are the ignorant one here.
@@jayakumarpc4152Like giving LIC, Petrol & Air India toAdani or Ambani & Tata😂😂😂
വളരെ കൃത്യതയുള്ളതും എളുപ്പം മനസ്സിലാക്കാവുന്നതുമായ വിവരണം. ധാരളം പേരിലേക്കെത്തട്ടെ എന്നാശിക്കുന്നു.
എന്റെ യൂട്യൂബിന്റെ സെർച് ബാറിൽ സാറിന്റെ പേരാണ് ആദ്യം കടക്കുന്നത് കാരണം സാറിന്റെ പേരാണ് ഞാൻ എപ്പോഴും സെർച്ച് ചെയ്യുന്നത് 👍
Bro THANK YOU SO MUCH. ❤
നിങ്ങളെ പോലുള്ള വളരെ കുറച്ചു മനുഷ്യരാണ് എന്റെ തലമുറയിൽ ഉള്ള ഒരുപാട് പേർ ഇന്ന് അനുഭവിക്കുന്ന വലിയൊരു മാനസിക സ്വാതന്ത്ര്യത്തിന്റെ വഴി തെളിച്ചത്. അതേ കാര്യം updated ആയും relevant ആയും ഇപ്പോഴും ബ്രോ ചെയ്ത്കൊണ്ടിരിക്കുന്നു എന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം.
ഇന്നലെയും കൂടി വിചാരിച്ചതെ ഉള്ളു വീഡിയോ ഒന്നും കാണുന്നില്ലാലോ എന്ന്. ടൂറിൽ തിരക്കായത് കൊണ്ടാണെന്ന് കരുതി കേട്ട വീഡിയോകൾ തന്നെ വീണ്ടും വീണ്ടും കേട്ടിരിക്കും 😍😍😍
തമ്പീ, എത്ര "പഴയ "പുതിയ കാര്യാവതരണം !സൂപ്പറായിട്ടുണ്ട്. മറ്റ് യുക്തിവാദികൾ science ഇൽ weak ആണ്. വ്യത്യസ്തനായ വൈശാഖൻ തമ്പിക്ക് a big salute.
😀😀😀വിശ്വാസികൾ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... പുരാതന ഭാരതത്തിൽ വിവാഹത്തിന് പൊരുത്തം നോക്കിയതായിട്ട് ഒരു പുരാണത്തിലും ഇല്ല. അന്നൊക്കെ, കന്യാദാനം, സ്വയംവരം, ഗാന്ധർവ്വം, എന്നിങ്ങനെ 8 തരം വിവാഹങ്ങൾ ഉണ്ടായിരുന്നതായിട്ടാണ് എഴുതിയിട്ടുള്ളത്. ജ്യോതിഷം ഇത്രയും പ്രാന്ത് പോലെ ജനങ്ങളുടെ ഇടയിൽ പടർന്നിട്ട് അത്രയധികം നാൾ ആയിട്ടില്ല.
അന്ന് ആകാശത്തേക്കുറിച്ച് മനുഷ്യന് അറിവില്ലായിരുന്നു.
@@asukesh4209 ആകാശത്തെ പറ്റി അറിവില്ലാതെയാണോ അതിൽ കാണുന്ന നക്ഷത്രസമൂഹത്തെ പ്രത്യേക ഡിഗ്രിക്കുള്ളിലാക്കി, അവയുടെ നിലയുടെ അടിസ്ഥാനത്തിൽ രൂപങ്ങളുണ്ടാക്കി പേരും കൊടുത്ത് അവയുടെ അടിസ്ഥാനത്തിൽ ഫലപ്രവചനം നടത്തിയിരുന്നത്.
ജ്യോതിർ ഗോളങ്ങളെക്കുറിച്ച് പഠിച്ചിരുന്നു. എന്നാൽ ഇത്രയും സ്വാർത്ഥമതികൾ ഇല്ലായിരുന്നിരിയ്ക്കണം. ഉണ്ടെങ്കിലല്ലേ പറ്റിയ്ക്കാൻ പറ്റൂ !
ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.
ശ്രീരാമജാതകം പരിശോദിച്ചു നോക്കുക . ഉച്ചത്തിൽ നിൽക്കുന്ന ചൊവ്വ എഴിലായത് കൊണ്ട് ദോഷം ചെയ്തു ഭാര്യാ വിരഹം സംഭവിച്ചില്ലേ ?.
കാലം മനുഷ്യർക്ക് തിരിച്ചറിവ് നൽകട്ടെ...
Ameen 😂😂
@@suhailummer2697 ❤nfkkwwwwww
@@suhailummer2697 തങ്ങൾക്ക് ഈ ചാനലിലെ വീഡിയോകൾ കണ്ടിട്ട് ഇതാണോ കിട്ടിയത്, m
ഹ ഹ കാലം എങ്ങനെയാണ് തിരിച്ചറിവ് നല്കുന്നേ😂😂😂
@@Ragnar638 pulli mooriyaanu he
Very good Mr.Vysakhan Thampy. വളരെ കൃത്യതയുള്ള, പ്രതിപാദ്യതയുള്ള വിവരണം.🙏🙏✌️
Everytime I hear him, I get a new perspective of the world. 😊
Love his calm and composed presentation, evenwhen this particular topic has many avenues for sarcastic remarks 😅
ആകാശത്ത് കണ്ണ് കൊണ്ട് കാണാൻ പറ്റാത്ത ഏതോ ഒരു ദൈവം നമ്മളെ സൃഷ്ടിച്ച് നിയന്ത്രിക്കുന്നു എന്നൊക്കെ പറയുന്ന ഒരു വിഭാഗം ആളുകൾ കണ്ണ് കൊണ്ട് കാണുന്ന ഈ ഗ്രഹങ്ങളെയും മറ്റും കളിയാക്കുന്ന ഒരു വിരോധാഭാസം കൂടി ഇവിടെ നിലനിൽപ്പുണ്ട്
വിസർജനത്തെ കുറിചും അതിന്റെ പ്രാധാന്യത്തെ കുറിച്ചും ക്ലാസ് എടുത്ത് കഴിഞ്ഞപ്പോൾ ക്ലാസ് കേട്ട ഒരാൾ പറയാണ് എന്നിട്ടാണ് ഞങ്ങൾ വഴിയിൽ തൂറുന്നതിനെ മറ്റുള്ളവർ കളിയാകുന്നത്
പറ്റിയാല്‍ പ്രശ്നോപനിഷദ് വായിക്കുക. ജീവജാലങ്ങളും പ്രപഞ്ചവും എങ്ങനെ ഉണ്ടായി എന്ന് പറഞ്ഞിട്ടുണ്ട്
തമ്പി sir വിവരിക്കുന്ന രീതി വേറെ ലെവൽ ആണ്, ആരെയും വേദനിപ്പിക്കാതെ നമുക്ക് അനുകൂലം ആയ ശാസ്ത്രം മാത്രം പറയാതെ
..
ദുർബ്ബല മാനസ്സരായ മനുഷ്യർ അന്ധവിശ്വാസങ്ങളിൽ എളുപ്പത്തിൽ ആകൃഷ്ടരാകുന്നു.
പിന്നെയവരുടെ മനസ്സിനെയും , ബുദ്ധി മണ്ഡലത്തെയും നിയന്ത്രിക്കുക അവയിൽ നിറഞ്ഞ ഭയവിഷമായിരിക്കും .
കുറെ സംശയങ്ങൾ മാറ്റി തന്നതിന് വളരെ നന്ദി അറിയിക്കുന്നു 🙏✌️🙏
എത്ര മനോഹരമായി പറഞ്ഞു ❤❤❤❤❤ നല്ല അറിവ്
Wow! Extremely simple explanation. Hats off to u!!
അപ്പൊൾ പിന്നെ ഇത് എങ്ങനെ എഴുതാൻ കഴിഞ്ഞു...🤔🤔🤔
ഒരു നൂറുകൊല്ലം സമാധിസ്ഥിതിയില്‍ ഇരുന്നശേഷം ഞാന്‍ ദേഹബോധത്തിലേയ്ക്ക് തിരിച്ചുവന്നപ്പോള്‍ ഒരു ദീര്‍ഘനിശ്ശ്വാസം കേട്ടു. ഞാന്‍ അതെന്താണെന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുകയുണ്ടായി. അത് ദൂരെ ബഹിരാകാശത്തില്‍ നിന്നുമായിരുന്നു. അവിടെ ഒരാളോ ഒരീച്ചപോലുമോ ഉണ്ടാവാന്‍ സാദ്ധ്യതയുണ്ടോ? മാത്രമല്ല, എനിക്കാരെയും കാണാനും കഴിഞ്ഞില്ല. ഇതിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ഞാന്‍ നിശ്ചയിച്ചു.
വീണ്ടും സമാധിസ്ഥനാകാന്‍ ഞാന്‍ തീരുമാനിച്ചു. മനസ്സേന്ദ്രിയങ്ങള്‍ പ്രശാന്തമാക്കി ഞാന്‍ അനന്തമായ അവബോധത്തിലേയ്ക്ക് സ്വയം വിലീനനായി. ആ ബോധസമുദ്രത്തിന്റെ വ്യാപ്തിയില്‍ അനേകം പ്രപഞ്ചങ്ങളെ ഞാന്‍ കണ്ടു. അതിലെവിടെവേണമെങ്കില്‍ പോകാനും എല്ലാറ്റിനേയും കാണാനും എനിക്കായി.
എണ്ണമറ്റ സൃഷ്ടിജാലങ്ങളെ ഞാന്‍ കണ്ടു. എന്നലവയ്ക്ക് പരസ്പരം മറ്റുള്ളവയുടെ അസ്തിത്വത്തെപ്പറ്റി അറിവുണ്ടായിരുന്നില്ല. ചിലത് ഉണ്ടാവുന്നു, ചിലത് നശിക്കുന്നു. ഓരോന്നിനും അതിന്റേതായ പരിസ്ഥിതിവിശേഷങ്ങള്‍ ഉണ്ടായിരുന്നു. അഞ്ചുമുതല്‍ മുപ്പത്തിയാറ് വരെ വായുമണ്ഡലങ്ങളുണ്ട്!
ഓരോന്നിലും വ്യത്യസ്ഥതയാര്‍ന്ന ഘടകങ്ങള്‍ ഉണ്ട്. വൈവിദ്ധ്യമാര്‍ന്ന ജീവജാലങ്ങള്‍ പരിണാമത്തിന്റെ വിവിധദിശകളില്‍ നിലകൊള്ളുകയാണവിടെ. വിവിധ സ്വഭാവസവിശേഷതകള്‍, സംസ്കാരങ്ങള്‍ എല്ലാമുണ്ട്. ചില മണ്ഡലങ്ങളില്‍ അനേകം പ്രപഞ്ചങ്ങള്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. ചിലതില്‍ നിനക്ക് സങ്കല്‍പ്പിക്കാനാവുന്നതിനുമപ്പുറമുള്ള രൂപഭാവങ്ങളുള്ള ജീവികളുണ്ട്. ചിലതില്‍ സ്വാഭാവികമായ പ്രകൃതിനിയമങ്ങള്‍ നടപ്പിലുണ്ടെന്നുതോന്നുന്നു. മറ്റുചിലതില്‍ ആകെ ക്രമരഹിതവും കലുഷവുമാണ് കാര്യങ്ങള്‍. ചിലതില്‍ പ്രകാശമില്ല, ചിലതില്‍ കാലമെന്ന സങ്കല്‍പ്പം പോലുമില്ല.
നല്ല വിഷയം. ഇനിയും വേണം ഇതുപോലുള്ള വിഷയങ്ങള്‍ 😍
രാഹു കേതു എന്ന രണ്ട് ലൂണാർ നോഡുകളും(സൂര്യന്റെയും ചന്ദ്രന്റേയും ഭ്രമണ പഥങ്ങൾ കൂട്ടി മുട്ടുന്ന 2 ബിന്ദുക്കൾ) ഗ്രഹനിലയിലുണ്ട്..! ടെലസ്കോപ്പ് പോലും ഇല്ലാതിരുന്ന കാലത്ത് ദൃശ്യമല്ലാത്ത ഈ നോഡുകളുടെ സ്ഥാനം പോലും കൃത്യമായി മനസിലാക്കാൻ സഹായിച്ചിരുന്ന ആ technology എന്തായിരിക്കും??!! അതിനുപയോഗിച്ച calculations എങ്ങനെ ആയിരിക്കാം വികസിപ്പിച്ചെടുത്തത്??!!
North node and south node
ചന്ദ്രഗ്രഹണം നോക്കിയാല്‍ മതി. ഗ്രഹണസമയത്ത് സുര്യനും ചന്ദ്രനും രണ്ട് നോഡുകളിലായിരിക്കും.
സൂര്യന്റെയും ചന്ദ്രന്റെയും ഭ്രമണപഥങ്ങൾ ഒരിക്കലും കൂട്ടിമുട്ടുന്നില്ല!
@@India-bharat-hind ഭൂമിയിൽ നിന്നുള്ള കാഴ്ചയിൽ കൂട്ടി മുട്ടുന്നതാണ് ഉദ്ദേശിച്ചത്. അല്ലാതെ അവ തമ്മിൽ കൂട്ടി മുട്ടുകയില്ലല്ലോ.
Innulla technology use vellunna budhi annumundu pakshae innulla vivaram annillayirunnu
Thanks to our ancestors for the brilliant knowldge . Thanks Vaiskhan for explaining it
നല്ല രീതിയിൽ വിശദീകരിച്ചിരിക്കുന്നു . ആർക്കെങ്കിലുമൊക്കെ ബുദ്ധി തെളിയട്ടെ
Wonderful and simplified tutorial regarding the zodiacal attributes
Great job done!! Wonderful explanation!
Thank you Vaysakhetta.. Ee topic kurekoodi exciting aayi thonunnu ithrem visadamsham kettappol. Ippol jothishanmaaru oru grahnila nokki pala kaaryangal pravajikkunnathu enthinte adishtanathil aanennu ariyaan oru kaouthukam.
Explanation was very very simple and easy to understand,thank you so much
വളരെ നല്ല വിശദീകരണം
Great👏👏 Well explained ❤❤
Excellent 🎉great അണ്ണാ...
Super നല്ല അവതരണം
Hi Sir, nice explanation sir. Had some follow up questions though. In that era of time, we know we could only see till saturn. So i am assuming the techniques were very primitive. In that case, how did they get to know that saturn goes around the sun in 29 years. And also, saturn is going around sun and not earth. So earth position is always relative to position to saturn and not a constant. In that case, each year the position of saturn with respect to earth is going to be different. Then how does the calender concept work? Can you please clarify?
നല്ല അറിവിന് നന്ദി...
Very interesting and informative.
Simple & brilliant way of explaining an apparently complicated subject 😊
Attend any astrology class!! They also explain this way😂😂😂
@@universalphilosophy8081yes with Pseudoscience
Excellent explanation ❤
Very well explained. Please do more such videos
Very good information... Thank you
Brilliant explanation.
Excellent presentation. At the same time unbiased. One should not forget the efforts put by our ancestors in developing these complicated calculations.
Excellent Mr. Vyshakhan Thambi👍💖💖💖
Last portion is great. I never think like this 😊
20-ആം വയസ്സിൽ കല്യാണം നടന്നില്ലെങ്കിൽ 28ൽ മാത്രമേ നടക്കു എന്ന് 😂, പെണ്ണ് 22ആം വയസ്സിൽ ഒളിച്ചോടി കല്യാണം കഴിച്ചു ഇപ്പൊ 5 വയസുള്ള ഒരു കൊച്ചും ഉണ്ട് സുഖ ജീവിതം. ഇങ്ങനെ പലതും ഒണ്ട് രാശി എല്ലാം സെറ്റ് ആയി കല്യാണം നടന്ന എന്റെ ടീച്ചറിന്റെ ഭർത്താവ് കൊറോണ ബാധിച്ഛ് മരിച്ചു, കല്യാണം കഴിഞ്ഞിട്ട് 6 വർഷം ആയതേ ഒള്ളു.
😂😂😂
അടികൈ....
😂😂😂
ഹി ഹി കൊറോണ ഒരുപാട് ദ്രോഹികളെ തീർത്തു😂
Hospital ൽ എല്ലാ test ഉം നടത്തി clear ആയി എന്ന് പറഞ്ഞയച്ച ആൾ പിറ്റേന്ന് മരിക്കുന്നില്ലേ?
അത് പോലെ യുള്ളൂ!
😂
@@ittiranmanuപയങ്കരം
Kidilan video sir.
Your conceptual knowledge is excellent and you explain it in simple form. Thank you
Brilliant explanation..Subscribed.
The best explanation
Thank you so much for the video👍🏻👍🏻👍🏻👍🏻
Sir, actually you have shown the way of approach that we do have to pick up and follow towards our rich heritage that we have had. Appreciating your ernest efforts for streamlining the believes and misbelieves in this regard.❤️ you very much.
Excellent Explanation 👍🏻
Great observation.. thank you sir
Thank u so much വൈശാകാൻ സർ
Very sensible talk ❤
Very informative video with very nice explanation sir. Thankyou 😍❤
simply good explanation
Very nice explanation. 👍👍👌
Brilliant sir..Thank you 👍👍
Nice explanation 👌
Well explained ❤
Thanku so much👍🏻
Sir പുലിയാണ് ❤💯 സാറിന്റെ ഒട്ടുമിക്ക വിഡിയോയും കണ്ടു
Excellent presentation 👍🏻
Abhinandanangal 🎉🎉
നല്ല അറിവ്
well explained....
Good presentation. Thanks 👍👍❤
Well explained Sir👌
Great presentation 👌🏼
താങ്കൾ ജ്യോതിഷം കൂടുതൽ അറിവ് നേടിയിട്ടുണ്ട്. ഭാവിയിൽ നല്ലൊരു ജ്യോതിഷി ആകും..
ഇതാണ് യുക്തി വാദം ...ഇതായിരിക്കണം യുക്തിവാദം ....❤❤
Well explained
Great presantation👍🙏
Thank you so much sir. Clarification very clear regarding chevva Thosham.
Explanation 👌
Great video! Could you please cite your sources as well
Great explanation 💯💯💯
Good presentation ❤️
One world ❤️ one money ❤️ one world ❤️ one God ❤️ one world ❤️ one law ❤️
ഒരു 10 million viewers എങ്കിലും വരേണ്ട ഒരു content ഉള്ള video. But fact എന്താണെന്നാൽ ഒരു ലക്ഷം ആളുകൾ പോലും ഇത് കാണില്ല.😢
ഇങ്ങനെ കുറെ നല്ല channels ഉണ്ട്.. Science for mass, alexplain,.... വേറെ കുറെ channels ഉണ്ട് കുട്ടികളെ വരെ പൊട്ടത്തരം പറഞ്ഞു വഴി തെറ്റിക്കാൻ, aflu world, ashwin madapally എച്ച്.. Aflu world full അന്ധവിശ്വാസം ആണ് പ്രചരിപ്പിക്കുന്നത്.. ഞാൻ റിപ്പോർട്ട് അടിക്കാറുണ്ട്...
@@nouf4309 m4tech il enthaanu prasnam?
നമ്മളെ പോലുള്ള ബുദ്ധി ശാലികൾ മാത്രമേ ഇതുപോലുള്ള വീഡിയോകൾ കാണാറുള്ളൂ 😂😂😂😂😂
Bro exmuslim anno?
@@nouf4309 broo exmuslim anno?
Excellent...
Excellent Sir
Sir you are excellent
Good explanation
you are great sir 🤝
ijju muthaanu.....
Superb explanation
Thampi sit, ishttam ❤
Excellent
Excellent 👌
Thumbnail kollaam. Viswaasam ullavarum illathavarum orupole video kaanum. 😆
കുറച്ചു നാൾ മുൻപ് ഗ്രഹനില എന്ന കൃത്യമായി സമയം കണക്കാക്കുന്ന mathamatical toolനെ കുറച്ചു പുച്ഛം ആയിരുന്നു.ഇവിടെ മനസിലാക്കേണ്ടത് ഒരു ടെലിസ്കോപ്പും നിലവിൽ ഇല്ലാതിരുന്ന കാലത്താണ് വെറും നഗ്ന നേത്രങ്ങൾ കൊണ്ട് ഈ ആകാശ വസ്തുക്കൾക്ക് ഗോളാകൃതി ആണെന്നും അവയുടെ സ്പീഡ് എത്ര കൃത്യമായി സംസ്കൃത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്നു എന്നതാണ്.പാശ്ച്യാത്യർ ഭൂമി പരന്നതാണ് എന്ന് പറഞ്ഞ സമയത്ത് ഭാരതീയ പുരാണങ്ങളിൽ ഗോളാകൃതിയേ കുറിച്ചും അവയുടെ rotation സ്പീഡും എത്ര കൃത്യമായി അതു സെക്കൻറുകൾക്കും താഴെയുള്ള അളവിൽ പറഞ്ഞിരിക്കുന്നു!ശനി എന്ന ഗ്രഹത്തിന് 29 1/2 വർഷം വേണം കറങ്ങാൻ.സാധാരണ ഇത് എങ്ങനെ നഗ്നനേത്രങ്ങൾ കൊണ്ട് നിരീക്ഷിച്ചു കണ്ടെത്തും? പിന്നെ കഉജനെ കുറച്ചു പറയുമ്പോൾ സംസ്കൃത സ്ലോകങ്ങളിൽ വ്യിദ്യുത് കാന്തിക് സമപ്രഭ എന്ന് പറയുന്നു.അപ്പോ കാന്തിക മണ്ഡലത്തെ കുറിച്ചുള്ള അറിവ് ഉണ്ട്.ഗ്രഹങ്ങൾക്ക് കാന്തിക മണ്ഡലം ഉണ്ട് എന്ന അറിവ് ഉണ്ട്.ഈ കാന്തിക മണ്ഡലം ആണ് ആ ഗ്രഹങ്ങളുടെ ജീവൻ.ചൊവ്വക്ക് ഈ കാന്തിക മണ്ഡലം നഷ്ടമായി എന്ന സൂചനയാണ് ചൊവ്വക്ക് സംഭവിച്ച ദോഷമായി പറയുന്നത്.ഇത് പിന്നീട് സ്വാർത്ഥ താല്പര്യങ്ങൾക്ക് ദുരുപയോഗം ചെയ്തിട്ടുണ്ടാവാം.ഈ ചൊവ്വ യുദ്ധങ്ങളുടെ കാരകനായാണ് അറിയപ്പെടുന്നത്.ഗ്രഹങ്ങൾക്ക് മനുഷ്യനിൽ സ്വാധീനം ഇല്ല എന്ന് പറയാൻ കഴിയില്ല.ആർക്കെങ്കിലും സ്വാധീനം ഉണ്ടെങ്കിൽ അത് ഈ ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും മാത്രമാണ്.ഈ നക്ഷത്രങ്ങൾ ഇല്ല എങ്കിൽ നാം ഇല്ല.we are star dust.ഈ നക്ഷത്രങ്ങളെ നമ്മുടെ മുത്തച്ഛൻ എന്ന് പറയാം.ഈ നക്ഷത്രങ്ങൾ ഉണ്ടായത് ഒരു ബലത്തിൽ നിന്നും ആണ്.ആ ബലം സർവ്വ വ്യാപിയാണ്.അതാണ് gravitational force.ഈ gravitational force ഭൂമിയിൽ ജീവജാലങ്ങളെ സ്വാധീനിക്കുന്നുണ്ട്.ചന്ദ്രൻ ഭൂമിയിലെ ജലത്തെ ഉയർത്തുന്നു.അതുപോലെ എല്ലാ ഗ്രഹങ്ങളും നക്ഷത്രങ്ങളും ഭൂമിയിൽ ഒരു force ചെലുത്തുന്നുണ്ട്.പിന്നെ ഇവിടെ രാഹു കേതു വിനെ കുറച്ചു പറയുന്നുണ്ട്.അതും കണ്ടെത്താൻ കഴിയും.രാശി ചക്രത്തിൽ ഉള്ള രണ്ടു point കൾ ആണ് അവ.ഇത് എപ്പോഴെങ്കിലും കണ്ടെത്താം.നക്ഷത്രങ്ങൾ അവയുടെ അന്ത്യദശയിൽ പൊട്ടിത്തെറിക്കുമ്പോൾ ഉണ്ടാകുന്ന ഉന്നത ഊർജ്ജ നിലയിൽ ആണ് കാർബണിന് മുകളിൽ ഉള്ള മൂലകങ്ങൾ ഉണ്ടായിരിക്കുന്നത്.ഈ കാർബൺ ആണ് ജീവൻറെ അടിസ്ഥാന മൂലകം.അപ്പോ ഈ കാർബൺ ഒരേ source ൽ നിന്നും ആണ് ഉണ്ടായിരിക്കുന്നത്.കാർബൺ മാത്രമല്ല മനുഷ്യ ശരീരം ഉണ്ടാക്കാൻ ആവശ്യമായ എല്ലാ മൂലകങ്ങളും ഹൈഡ്രജൻ ഒഴിച്ച് എല്ലാം നക്ഷത്രങ്ങളുടെ സൂപ്പർ നോവാ സ്ഫോടനം വഴിയാണ്.അപ്പോ ഈ നക്ഷത്രങ്ങൾക്കല്ലേ മനുഷ്യനുമായി ഏറ്റവും അധികം ബന്ധം.ആധുനീക ശാസ്ത്ര അറിവ് ആയ Quantum mechanics പറയുന്നത് എന്താണ്?ഒരേ source ൽ നിന്നും ഉണ്ടായ fundamental particles ചില property കളിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.ഉദാഹരണമായിEntangled Electron spin .ഈ രണ്ടു Electron ഈ പ്രപഞ്ചത്തിന്റെ രണ്ടു അതിരുകളിൽ ആണെങ്കിൽ പോലും instantaneous ആയി കമ്യൂണിക്കേഷൻ നടത്തുന്നു എന്നത് ആധുനിക ശാസ്ത്രം എങ്ങിനെ വിശദീകരിക്കുന്നു?Bell inequality hidden variable ഇല്ല എന്ന് prove ചെയ്തു.പിന്നെ എങ്ങിനെ entangled fundamental particles ഐൻസ്റ്റീൻറ്റെ പ്രകാശത്തിന്റെ പ്രാപഞ്ചിക വേഗത മറികടന്ന് കമ്യൂണിക്കേഷൻ നടത്തുന്നു? അതുകൊണ്ട് എല്ലാം ഒരേ wave function നിൽനിന്നും ഉണ്ടായതാണ്.ഇവക്ക് പരസ്പര ബന്ധം ഉണ്ട്.ഇല്ല എന്ന് ശാസ്ത്രീയമായി പറയാൻ കഴിയുമോ?ഭാരതീയ ഗ്രന്ഥങ്ങൾ പറഞ്ഞപോലെ ഈ ലോകം മായയാണ്.യാതൊന്നും സൃഷ്ടിക്കപ്പെട്ടിട്ടില്ല.അഹം ബ്രഹ്മാസ്മി.
വ്യാഖ്യാന ഫാക്ടറി എന്നു കേട്ടിട്ട് മാത്രേ ഉണ്ടായിരുന്നുള്ളൂ, ഇപ്പൊൾ കാണാൻ കഴിഞ്ഞു..
Thank you Sir
Well explained. Hope this will be an eye opener for some folks. Thanks bro.
Very good 👌
An effort to study the health, wealth, character wedded life etc of a group of known persons born on different place dates and time of an year and compare the outcome with the astrology being followed presently would be more apt to arrive at a conclusion 👍
nice presantation
നിങ്ങളിലൂടെ ഈ തലമുറയിലെ കുറച്ച് പേരെങ്കിലും രക്ഷപെടട്ടെ
Very good
Thanks sir
ഐവവാ..... അടിപൊളിയ്..... 😘
മുൻപെപ്പൊഴോ താങ്കളെ കണ്ടതിൽ നിന്ന് വ്യത്യസ്തമായി പ്രതിപാദ്യ വിഷയത്തിൻ്റെ പരിണാമ ചരിത്രത്തെ അവഹേളനപരമായി അല്ലാതെ, പുച്ഛത്തിൻ്റെ മേമ്പൊടി കൂടാതെ വസ്തുതാപരമായി അവതരിപ്പിച്ചിരിക്കുന്നു. Thanks for this informative video.
വളരെ ശരിയാണ്.
ഒരു നാല് കൊല്ലം മുൻപ് ഇദ്ദേഹത്തിന്റെ അവതരണം ആരെയൊക്കെയോ പുച്ഛിക്കുന്ന രീതിയിലായിരുന്നു. അതുകൊണ്ട് തന്നെ അരോചകവും. ഇപ്പോൾ ആ കർഷകമായി അവതരിപ്പിക്കുന്നു.
സത്യം പറ.. 😢 നിങൾ രണ്ടു പേരും ജ്യോത്സ്യന്മാർ അല്ലേ 😮
Was waiting for a new video.
Interesting 🙌🏻