മൈത്രേയൻ എന്ന മഹാ മനുഷ്യൻ കാലാകാലങ്ങൾ ജീവിച്ചു് മനുഷ്യർക്ക് അറിവ് പകരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പ്രിയ സുഹൃത്തേ എന്നും സന്തോഷത്തോടെ കർമനിരതൻ ആയിക്കഴിയൂ.❤🙏❤🙏❤🙏🙏
കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. കഞ്ചാവ് നിയമ വിദേയ മാക്കണം. തരം കിട്ടിയാൽ ഞാൻ പീഡിപ്പിക്കും. Sathy സമ്പ്രദായം ഒരിക്കലും തെറ്റല്ല. എന്റെ ഭാര്യയുടെ കൂടെ വേറെ ഒരുത്തൻ കിടക്കുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല. Mytreyante ഈ കഞ്ചാവ് വാദത്തോട് എല്ലാം thangalkk പൂർണ യോജിപ്പ് ആണല്ലോ ല്ലേ... 🤣
കഞ്ചാവൊക്കെ അടിച്ച് വഴിവാക്കിലും പുഴയോരത്തും കടലോരത്തും ഇരുന്നും കിടന്നും രാതികളിൽ ഏർപ്പെട്ടും ഇരുകാലി മൃഗങ്ങൾ നടന്നു നീങ്ങുന്ന സുന്ദര സുരഭില.... കുറെ വാലാട്ടികളും.
ഞാനൊരു ഹിന്ദു ആണ്. ഞാൻ ആ debate കണ്ടപ്പോ മനസിലായത് maiythreyan പൂർണ പരാജയമാരുന്നു. അയൽ വാസി പട്ടിണി കിടന്നാൽ റേഷൻ കിട്ടും എന്ന് വിചാരിച്ചു നമ്മൾ ജീവിക്കണം. ബസിൽ ഒരു സ്ത്രീയെ കണ്ടാൽ എന്നീറ്റു കൊടുക്കണം എന്നില്ല 😂. പഴേ കാലത്തു റേപ്പ് ശെരിയാണ് 🙄 ഇതൊക്കെ എന്തോന്നടെയ് 😬
ബാസിലിന് തോന്നാൻ സാദ്ധ്യതയില്ല.... (ഇപ്പോൾ നിലവിലുള്ള Software - ൽ പുതിയ Apdation നടക്കില്ല -- കാരണം Mother board -ൽ 2G System -ന് അനുസരിച്ചുള്ള RAM -ശേഷി മാത്രം...... 5G. AI -Tools പ്രവർത്തിക്കുകയില്ല . കുറഞ്ഞപക്ഷം 3G - എങ്കിലും Support - ചെയ്തിരുന്നെങ്കിൽ പ്രസ്തുത സംവാദത്തിന് എന്ത് പ്രസക്തിഎന്നെങ്കിലും തോന്നുമായിരുന്നു 😆👌
കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. തരം കിട്ടിയ ഞാൻ പീഡിപ്പിക്കും. Sathy സമ്പ്രദായം തെറ്റാണെന്ന് പറയാൻ പറ്റില്ല. എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക്. യാതൊരുമില്ല. ഇതൊക്കെ താങ്കൾ അംഗീകരിക്കുന്നതല്ലേ അപ്പൊ

ആയിരമോ കൂടിയാൽ ഒരു പത്തോ പതിനഞ്ച് വർഷം. 19:39 പിന്നെ ഈ കിളവൻ വടിയാവും. അതിന്റെ ഇടക്ക് സ്വന്തം മക്കളെ കോണ്ടം മാറിമാറി ഇടാൻ പഠിപ്പിക്കണം. എന്റെ മകളോട് ഞാൻ പറഞ്ഞു നിനക്ക് ഇഷ്ടമുള്ള എത്ര ആളുകളുടെ കൂടെയും കിടക്കാം. എന്നൊക്കെ പുലമ്പി കൊണ്ടിരിക്കും
Oruvidham manushyarokke thettum sheriyum cheythu thanneya ivide jeevikkunne. Allaathe thirichariyaan ulla kazhivondu ennum vechu aarum sherikal maatram cheythu ivide jeevikkunnilla. So what exactly are you trying to prove? Or are you trying to make yourself feel superior over him? Oru manasukham?
മൊയന്ത്കളേ…….. ജപ്പാനൊക്കെ ഫാമിലി പ്ലാനിംഗ് ഉണ്ടാക്കി കുട്ങ്ങിയിരിക്കാണ്ൺ യുവത്വം ഇല്ലാത്ത സമൂഹം സാമ്പത്തികമായി തകരും. മാനവവിഭവ ശേഷിയാണ്ൺ ലോകത്തിന്റെ കരുത്ത്. രണ്ട് മൊയന്ത്കൾ
Needed discussion... Good job channel 👍. Maitreyan always tried to impart knowledge to people and he is being targeted just bcoz he has been trying to practice democracy to his best.
ഒരു അമ്മയും അച്ഛനും ചേർന്ന് ഒരു കുഞ്ഞിനെ വളർത്തി 30 വയസ്സ് ആയപ്പോൾ അവൻ പറയുക ആണ്. ഇനി എനിക്ക് അമ്മ യുടേം അച്ഛൻ ടെം അവശ്യം ഇല്ല... അത് പോലെ ആണ് മത ഗ്രന്ഥങ്ങൾ.. മനുഷ്യ നു നിയമങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചത് മതങ്ങൾ ആണ്
ഖാൻ : "താങ്കളെ കുറിച് തെറ്റിധാരണ പരത്തുന്നുണ്ട് അവർ.. ചിലത് ഞാൻ എവിടെ പറയാം.. 1. നിങ്ങൾ കഞ്ചാവിനെ ഉപയോഗിക്കുന്നത് തെറ്റല്ല എന്ന് പറഞ്ഞു" മൈ: "തെറ്റല്ല " പ്ലിംഗ് ഖാൻ : "അടുത്ത ചോദ്യം 2. താങ്കൾ പറഞ്ഞു പോലും കുടുംബവ്യവസ്ഥ ജനാതിപത്യ വിരുദ്ധമാണെന്ന് " മൈ : "അതെ, ജനാധിപത്യ വിരുദ്ധമാണ്, എന്താ സംശയം " പ്ലിംഗ് ഖാൻ : "അടുത്ത ചോദ്യം നിങ്ങൾ പറഞ്ഞുപോകും ആണിന്റെ ദൗത്യം കുട്ടികളെ ഉണ്ടാക്കൽ മാത്രമാണെന്ന്" മൈ: "പിന്നല്ലാതെ വേറെന്താണ് " പ്ലിംഗ് ഖാൻ : " പിന്നെ നിങ്ങൾ പറഞ്ഞുപോലും ആത്യന്തികമായി ശെരിയും തെറ്റും ഇല്ല എന്ന്" മൈ : "ആത്യന്തികമായി ശെരിയും തെറ്റും ഇല്ല..യാതൊരു സംശയവും വേണ്ട" പ്ലിങ്ങോട് പ്ലിംഗ്
@ 5:13 - Only mistake is Maitreyan did not knowing about them before. 🛑 I saw the full interview video, and the part after 2 hours was great, so overall it was good that Maitreyan had this interview. 🛑Only thing in future Maitreyan (and others) should be careful is to know the people before engaging and be prepared to face it. 🛑 Cutting them completely will only help them to grow in their world, this gave an opportunity to give their audience to see Maitreyan and know about Freethinkers. 🛑 🛑 🛑 🛑 🛑
I don't think that will help. Mytreyan doesn't have any good arguments! That's why they wiped the floor with him, learning about them beforehand will not help. For example he said, there is no need to be a good person or even help a neighbor who needs food. According to him there's no need of this kind of social conscience but the "system" should take care of people like this. But what is this system, I think he means an organization at the government level, but who is operating this system? People! So if the system is full people with no conscience or moral boundaries wont they corrupt the system? Of course they will. It is of paramount importance to raise good citizens first and foremost. IF that is in place any system will work reasonably well if its not nothing will. It's a miracle how some people consider him to be a great free thinker. I don't think he has thought deeply about anything at all.
ഒര് മനുഷ്യൻ അധഃപധിച്ചു തീരുമ്പോൾ എത്തപെടുന്ന അവസ്‌ഥയാണ് യുക്തി പരിണാമ ഇതുപോലുള്ള വാദം.. പിന്നെ അവർക്ക് തോന്നി തുടങ്ങും നമ്മൾ മനുഷ്യൻ ആണോ നമ്മൾ മനുഷ്യൻ ആണോ, അങ്ങിനെയങ്ങിനെ മൃഹാവസ്‌ഥയിൽ എത്തി നമ്മൾ കുരങ്ങാണ് കുരങ്ങിന്ൽ നിന്ന്, പൊതു പുർവീകരിൽ നിന്ന്, മൃഗ വർഗ്ഗത്തിൽ നിന്ന് എന്ന് പറഞ്ഞു തുടങ്ങും, പിന്നെ സ്‌ഥപിക്കാൻ തുടങ്ങും... അപ്പോൾ മനുഷ്യൻ അങ്ങിനെ അയാൽ എന്തായി തീരുമെന്ന് ചിന്തിക്കുക,5 ലക്ഷം വർഷം മുൻപ് ഏതോ കുരങ്ങ് ( പൊതു പുർവീകർ ) പർണമിച്ചെന്നു പറഞ്ഞു തുടങ്ങും,1927 ൽ 200 കോടി മനുഷ്യർ ഉണ്ടായതെങ്കിൽ, അതിനർത്ഥം പരിണാമം വാദം തന്നെ തെറ്റാണ്, കാരണം ഏറ്റവും കുറഞ്ഞ ശതമാനം ജനന നിരക്ക് വെച്ച് കണക്കു കൂട്ടിയാലും 5 ലക്ഷം വർഷം കൊണ്ട് ഇന്നത്തെ 800 കോടിക്ക് പകരം 8000 കോടി ജനസംഖ്യ വേണ്ടിവരും, പിന്നെ സംസ്‍കാരം അടുക്കള , കക്കുസ് മുൻഭാഗത്തും, അറകൾ പിൻഭാഗത്തും, വിവാഹം കഴിക്കാതെ കുട്ടികളെ ഉണ്ടാക്കുമ്പോളും ഉണ്ടാകുന്നതല്ല
സുഹൃത്തേ കുരങ്ങു പരിണമിച്ചെന്നല്ല.. കുരങ്ങിന്റെയും ഗറില്ലയുടെയും മനുഷ്യന്റെയും ഒക്കെ മുതു മുതു മുത്തച്ഛൻ ഒരു ജീവി ആയിരുന്നു എന്നാണ്..കഷ്ടം...science മാറികൊണ്ടേ ഇരിക്കും പുതിയ അറിവുകൾ നേടി കൊണ്ടിരിക്കൂ..അല്ലെങ്കിൽ മതവിശ്വാസി ആയി തുടരൂ..നൂറ്റാണ്ട് മുബത്തെ അറിവ് മതി
അതാണ് ഞാനും പറഞ്ഞത്, അവയുടെ പൊതു പുർവീകർക്കു, ഇല്ലാത്ത ജീവികളുടെ മനുഷ്യൻ ചിമ്പാൻസി എന്നിവയുടെ പൊതു സ്വഭാവം എങ്ങിനെയാ കിട്ടിയത്, സയൻസ് മാറുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് ആദ്യം കണ്ടെത്തിയ കാര്യം ശരിയല്ലെന്നെല്ലേ, അത് കൊണ്ടാണല്ലോ മാറ്റേണ്ടി വരുന്നത്, സംഭവിച്ചുണ്ടായ ഒര് കാര്യം മാറ്റേണ്ടി വരുന്നുണ്ടെങ്കിൽ, സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കണ്ടെത്തിയ കാര്യം ശരിയല്ലെന്നേല്ലേ വ്യകത മാവുന്നത്, സുഹൃത്തേ, എന്നിട്ട് അതും അംഗീകരിച്ചു മറ്റുള്ളവരെ കുറ്റം പറയുന്നതിൽ,വിമർശിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ,.. മതം തിരുത്തേണ്ടതില്ല തിരുത്താനുള്ള ഒന്നും മതത്തിൽ ഇല്ലാ,, ശാസ്ത്രം കണ്ടെത്തിയ കാര്യം തെറ്റാണെന്ന് ശാസ്ത്രം തന്നേ കണ്ടെത്തുമ്പോൾ ആണല്ലോ ശാസ്ത്രം തിരുത്തുന്നത് അല്ലാതെ ഏതെങ്കിലും മത വിശ്വസി, യുക്തി സ്വതന്ത്ര എത്തിസ്റ്റ്കൾ പറയുന്നത് കേട്ടല്ലല്ലോ, അപ്പോൾ മതം പറഞ്ഞു കാര്യം തെറ്റാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല, ഉദാഹരണം മതം പറയുന്നു ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം ആണെന്ന് , ഇനി അത് തിരുത്തണമെങ്കിൽ ഈ പ്രപഞ്ചം മറ്റാരെങ്കിലും ഉണ്ടാക്കിയതാണെന്നു ആരെങ്കിലും തെളിയിക്കണം പറ്റുമോ ഏതെങ്കിലും യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾ ഉണ്ടാക്കിയോ? അത് ശാസ്ത്രം ഉണ്ടാക്കിയോ, ശാസ്ത്രം ഉണ്ടാക്കിയതാണെങ്കിൽ പ്രപഞ്ചത്തെ കുറിച്ച് പിന്നെ അന്വേഷിക്കേണ്ടതില്ല, അപ്പോൾ ശാസ്ത്രവും അല്ല, ഇനി തനിയെ ഭൗതികമായ ഒന്നും തനിയെ ഉണ്ടാവില്ലെന്നാണ് ശാസ്ത്രം തന്നെ പറയുന്നത്,ഊർജ്ജം സ്വയം ഉണ്ടാകുമോ ഇല്ല മനുഷ്യർക്ക് ഉണ്ടാക്കാൻ പറ്റുമോ അതും ഇല്ലാ ഈ പ്രപഞ്ചത്തിൽ ഊർജ്ജം ഉണ്ട് താനും അപ്പോൾ അത് എങ്ങിനെ ഉണ്ടായി, ഇനി പ്രപഞ്ചം തനിയെ ഉണ്ടായി ഇല്ലാ ഇനി ഉണ്ടായെങ്കിൽ എവിടെ ഉണ്ടായി എങ്ങിനെ ഉണ്ടായി, അത് വ്യക്തമായി തെളിയിക്കു അപ്പോൾ മതം തിരുത്താം,
വെളുപ്പിക്കുന്തോറും നിങ്ങളുടെ ആദർശത്തിന്റെ ഇരുട്ട് ജനങ്ങൾക് മനസിലാവുന്നുണ്ട്, മൈത്രേയൻ തുറന്ന് കാര്യങ്ങൾ പറയുന്നത് കൊണ്ട് നിങ്ങളുടെ സാമൂഹിക കാഴ്ചപ്പാട് വെളിവായി, പറഞ്ഞ തിനെയൊന്നും ഇനി വെളുപ്പിക്കണമെന്നില്ല, പറഞ്ഞതിന്റെ ആകെത്തുക: നാടോടുമ്പോൾ ഞാൻ നടുവെ ഓടും / സർപ്പത്തെ കഴിക്കുന്ന നാട്ടിൽച്ചെന്നാൽ ഞാൻ സർപ്പത്തിന്റ നടുക്കഷ്ണം കഴിക്കും ഇതാണ് ഞങ്ങുടെ യുക്തി എന്നങ്ങ് പറഞ്ഞാ പോരെ, തിരിച്ചുള്ള ചോദ്യങ്ങളെ ഇഷ്ടമല്ലല്ലേ,
മൈത്രേയൻ പറഞ്ഞതിലെ ശെരി മനസിലാക്കാൻ ചിലപ്പോൾ തലമുറകൾ വേണ്ടി വന്നേക്കാം. എന്നായാലും സത്യം മാത്രം ജയിക്കു . കാലഹരണ പെട്ട മതശയങ്ങൾ എല്ലാം വരുന്ന തലമുറകൾ തള്ളിക്കളയും
കുടുംബ സംവിധാനം തകർത്ത്, അരാജകത്ത്വ൦ വരുത്തുക എന്നത് വരാതിരിക്കണമെങ്കിൽ, പൌരബോധ൦, ജനാധിപത്യം, സാമൂഹ്യ പ്രതിബദ്ധത, എന്നിവ നയകർത്താക്കൾ കുട്ടികളെ പഠിപ്പിക്കണ൦- ഭക്ഷണം സ്വയം എങനെ ഉൽപ്പാദിപ്പിക്കാ൦ എന്നു പോലും വിദ്യാഭ്യാസ ത്തിൽ പ്രാധാന്യം കൊടുക്കുന്നില്ലല്ലോ..... favouring corporates......
അറിയാൻ ആഗ്രഹത്തോടെ വന്നവരാണെങ്കിൽ 3 മിനുട്ട് കൊണ്ട് മനസ്സിലാകുന്ന കാര്യം മാത്രമേ മൈത്രേയൻ പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ മൂന്നര മണിക്കൂർ പോയി അത്ര തന്നെ
For any two opposing concepts, there can be advantages and disadvantages. Whenever I listen to his talk, it seems like he more focus on disadvantages. What we need is comparative understanding of those opposing concepts and take upper hand concept in terms of goodness.
No shit. That's why we have debates, so that two apposing ideas can be scrutinsed to see if there is anything of value that can be taken from either position. The fact that you feel, he only voices the disadvantages of something doesn't mean he is based, but it can also mean that there simply isn't anything of worth on the other side to speak of.
@ 1:50 - We need to maintain fertility rate of 2 (or a little more) to match the replacement rate. 🛑 With out it we will face the trouble now China and Japan going thru. 🛑 There is not enough working people to support the older generation. 🛑 We can only slowly bring down population. 🛑🛑🛑🛑🛑
@@victornoborsky9606 China had more people than India, they did one child rule. 🛑 And they are in trouble now, please check with people who are from China. 🛑 🛑 🛑 🛑 🛑
മനുഷ്യന് ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. എന്റെ സംശയം ഈ 1400 വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ പോട്ടെ 10000 വർഷങ്ങൾ എടുക്കാം അതിനും മൂൻപു ഈ ദൈവങ്ങൾ എവിടെ ആയിരുന്നു അന്ന് മനുഷ്യർ ജീവിച്ചില്ലേ.. കമ്മ്യൂണിക്കേഷൻ ചെയ്യാനും എഴുതാനും പഠിച്ചത്തിനു ശേഷം അല്ലെ ദൈവങ്ങൾ ഉണ്ടായത്?? അതിനു മുൻപേ എവിടെ ആയിരുന്നു ഈ ദൈവങ്ങൾ??? Pls someone asnwer me..
മനുഷ്യവംശം നിലനിർത്തണമെന്ന ആശയത്തിൽ നിന്നല്ല സ്ത്രീ പ്രസവിക്കാൻ ആരംഭിച്ചത് മറിച്ച് പുരുഷൻ്റെ വംശം നിലനിർത്തേണ്ടതിൻ്റെ ആവശ്യകതമാത്രമായിരുന്നു സ്ത്രീയുടെ പ്രസവം
@ 11:56 - I disagree with Maitreyan here. Overall this interview was good. 🛑 Maitreyan was able to make aware of മദ്രസ പൊട്ടന്മാർ about Freethinkers. 🛑 🛑 🛑 🛑 🛑
ഒരു..അസുഖം..വന്നാൽ..ഡോക്ടർമാർ.. പറയുന്ന..ആൻ്റിബയോട്ടിക്ക് മരുന്നു കഴിച്ചാൽ അസുഖം ഭേദമാകുമെന്നുള്ള വിശ്വാസത്തിന്റെ..100/1അംശം..പോലും..ഈ..സൃഷ്ട്ടാവിൽ..വിശ്വാസമില്ലാ...അതാണ്..സത്യം..😂😂
@ 9:52 Some disagreements with Maitreyan here. 🛑 What good is a reading a Fiction, a Novel, watching a Drama, a Dance? 🛑 We should see ഭഗവദ്ഗീത, Bible and all as good old times Novels, it do have that value. 🛑 🛑 🛑 🛑 🛑
"The most outdated thing is the family. It has done its work, it is no more needed. In fact, now it is the most hindering phenomenon for human progress. The family is the unit of the nations, of the state, of the church - of all that is ugly. The family is the root cause of all our neurosis. We have to understand the psychological structure of the family, what it does to human consciousness. The first thing is: it conditions the child to a certain religious ideology, political dogma, some philosophy, some theology. And the child is so innocent and so accepting, so vulnerable that he can be exploited. He cannot yet say no, he has no idea of saying no, and even if he could say no he would not say it because he is utterly dependent on the family, absolutely dependent. He is so helpless that he has to agree with the family, with whatever nonsense the family wants him to agree. The family does not help the child to inquire; it gives beliefs and beliefs are poisons. Once the child becomes burdened with beliefs his inquiry is crippled, paralyzed, his wings are cut. By the time he is able to inquire he will be so conditioned that he will move into every investigation with a certain prejudice - and with a prejudice your inquiry is not authentic. You are already carrying an a priori conclusion; you are simply looking for proofs to support your unconscious conclusion. You become incapable of discovering the truth" - Osho..
മൈത്രേയൻ എന്ന മഹാ മനുഷ്യൻ കാലാകാലങ്ങൾ ജീവിച്ചു് മനുഷ്യർക്ക് അറിവ് പകരാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. പ്രിയ സുഹൃത്തേ എന്നും സന്തോഷത്തോടെ കർമനിരതൻ ആയിക്കഴിയൂ.❤🙏❤🙏❤🙏🙏
ഒരു പ്രതിമ ഉണ്ടാക്കി പൂവിട്ടു പൂജിക്കാം.
കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. കഞ്ചാവ് നിയമ വിദേയ മാക്കണം. തരം കിട്ടിയാൽ ഞാൻ പീഡിപ്പിക്കും.
Sathy സമ്പ്രദായം ഒരിക്കലും തെറ്റല്ല.
എന്റെ ഭാര്യയുടെ കൂടെ വേറെ ഒരുത്തൻ കിടക്കുന്നതിൽ എനിക്ക് ഒരു എതിർപ്പും ഇല്ല.
Mytreyante ഈ കഞ്ചാവ് വാദത്തോട് എല്ലാം thangalkk പൂർണ യോജിപ്പ് ആണല്ലോ ല്ലേ... 🤣
ഈ മൈരൻ മൈത്രൻ എന്താ പറയുന്നത് എന്ന് അവനു തന്നെ അറിയുന്നില്ല പോത്തു 😂😂😂
@@asukesh4209 അദ്ദേഹത്തിന്റെ കാലുകഴുകിയ വെള്ളം കുടിക്കാൻ പോലും നിന്നെ പോലുള്ളവർക് യോഗ്യത ഇല്ലാ
കഞ്ചാവൊക്കെ അടിച്ച് വഴിവാക്കിലും പുഴയോരത്തും കടലോരത്തും ഇരുന്നും കിടന്നും രാതികളിൽ ഏർപ്പെട്ടും ഇരുകാലി മൃഗങ്ങൾ നടന്നു നീങ്ങുന്ന സുന്ദര സുരഭില....
കുറെ വാലാട്ടികളും.
കൃത്യമായ ചോദ്യങ്ങളും മികച്ച ഉത്തരങ്ങളും! 🔥
Excellent! 👌✨
ruclips.net/video/-u_axypcxbk/видео.htmlsi=GWLUYHJ8WhaHm2Tj
മൈത്രേയൻ പറയുന്നത് മനസിലാക്കാൻ കഴിയുന്ന ലോകം എന്നുണ്ടാവും. അങ്ങനെയുള്ള സമയത്തിനുവേണ്ടി ഞാനും കാത്തിരിക്കുന്നു. 👍🤝
Adutha kalathu onnum undavilla....its just a transformation stage....but the stage will come and its inevitable.
😂😂😂 kachavu kallu palathu lokath thonimari jeekam. Myrthee parayunath😂😂
ധൈര്യമായി ഞങ്ങളേ വഴി തെറ്റിച്ചോളൂ സർ ഞങ്ങൾ തയാറാണ്!
എതിർ അഭിപ്രായം ഉണ്ടെങ്കിലും, I like to hear maitryan 🤩
100% സത്യം ഇദേഹം സംഭവമാണ് മുഖം നോക്കി സത്യം പറയുന്ന മഹാൻ
ദ്രോഹികളോട് മിണ്ടേണ്ടിവന്നതിൽ ഖേദിക്കുന്നു 😂
ആ ഖേദത്തിൽ സന്തോഷിക്കുന്നു
😂
ruclips.net/video/-u_axypcxbk/видео.htmlsi=GWLUYHJ8WhaHm2Tj
Ishttamullavar. Ishttapattal Mathi 1400 VARSHAM PAZHAKKAMULLA theetta matham innum konddunadakkandathilla kaalam maari ok
Usthathu viddi kal
അതും യവ്വനം ഉള്ള ദ്രോഹികളോട് 😂😂😂
അമ്പതു കൊല്ലം മുന്നെ മൂട്ട ഇല്ലാത്ത വീട് കാണില്ല
ചൊറി ഇല്ലാത്ത കുട്ടികളെ കാണാൻ പ്രയാസം
അതു ശരിയാണല്ലോ. ഈ മൂട്ടകളൊക്കെ എവിടെപ്പോയി. അന്ന് ചൊറിയുണ്ടായത് എന്തുകൊണ്ടാണ്
എല്ലാ വിദ്യാലയങ്ങളിലും, കോളേജുകളിലും മത അടയാളങ്ങൾ മാറ്റി സ്വതന്ത്ര വിദ്യാലയങ്ങളാക്കുക ---
അതിനാണ് secular എന്ന് പറയുന്നത്
മറ്റുള്ളവരെ പറ്റിക്കാൻ ഏറ്റവും എളുപ്പം മത വിശ്വാസം ആണ്
Absolutely
Liberalism aanu athinekkal uthamam😅
Yes
ruclips.net/video/-u_axypcxbk/видео.htmlsi=GWLUYHJ8WhaHm2Tj
ഇതൊന്നും ഒരു മനുഷ്യനും ഇന്നത്തെ കാലത്ത് ഉൾക്കൊള്ളാൻ കഴിയില്ല..... ഇനിയും വർഷങ്ങൾ എടുക്കും അന്ന് നമ്മൾ ഒന്നും ഉണ്ടാവില്ല.....
Sirs, Thank you. This interactive session means much more. Looking out for more.
ഞാനൊരു ഹിന്ദു ആണ്. ഞാൻ ആ debate കണ്ടപ്പോ മനസിലായത് maiythreyan പൂർണ പരാജയമാരുന്നു. അയൽ വാസി പട്ടിണി കിടന്നാൽ റേഷൻ കിട്ടും എന്ന് വിചാരിച്ചു നമ്മൾ ജീവിക്കണം. ബസിൽ ഒരു സ്ത്രീയെ കണ്ടാൽ എന്നീറ്റു കൊടുക്കണം എന്നില്ല 😂. പഴേ കാലത്തു റേപ്പ് ശെരിയാണ് 🙄 ഇതൊക്കെ എന്തോന്നടെയ് 😬
ബുദ്ധി വയ്ക്കാത്ത കുഴപ്പമാണ്
താൻ ആദ്യം തന്നെ പറഞ്ഞ വരികൾ മതി താൻ എന്ത് പരാജയം ആണെന്ന് അറിയാൻ😅
Maithreyan paranjath manassilavan oru 100 varshamenkilum kazhiyannam
@@bigdreams978Than madhathil vishwasikkunnillennu vechu ellaarum angane aanoo ...
ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ പിന്നെ പുരോഗമന വാദിയെന്നു എങ്ങനെ വിളിക്കും 😂😂😂
Mythreyan Sir, angu parayunnathellam valarey sathyam aane ❤❤❤🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏
"വിദ്യ കൊണ്ടറി യേണ്ടത റിയാതെ
വിദ്വാ നെന്നു നടിക്കുന്നി തു ചിലർ "
Shame on you
Excellent reply from maithreyan, very true observation.
Thanks khan sir you exposed him better than Abdulla basil 😂😂😂😂
Exactly 😂😂😂
Kalkaki maithreya... Ee dhaiyam ningalkke varu.. 👌👌
ഞാൻ ഇഷ്ടപ്പെടാൻ തുടങ്ങിയ സത്യം തുറന്നു പറയുന്ന ധൈര്യം ഉള്ള മനുഷ്യൻ. ഞാൻ എന്റെ മീശ മൈത്രേയനെ പോലെ ആകാൻ പോകുക ആണ് ❤️❤️❤️
എന്റെ മീശ എന്റേതു മാത്രം, അത് മൈത്രേയനോ മറ്റേതു ത്രയോനോ കൊടുക്കില്ല
meesa mathramaakkanda..... ayaale pole jeevicho manushyan enthanennariyaatha maramandan
മീശ മാത്രമേ ആവുകയുള്ളൂ 😅
@@asukesh4209 തന്നെ ആരെങ്കിലും നിർബന്ധിച്ചൊ?
Support him
തകർപ്പൻ എപ്പിസോഡ് ❤👌
മൈത്രേയൻ 💕👌
Mayran
Unmasking Atheism....😂😂..പാവം😂😂 കിട്ടി കാണും😂 മണ്ടന്‍മാര്‍
ഇല്ല, പാമ്പിന്റെ തല തകർന്നാലും വാല് അനങ്ങികൊണ്ടിരിക്കും
@@asukesh4209ithinte valu anaggiyittum karymilla
ചക്കികൊത്ത ചങ്കരൻ....2ഉം കൊള്ളാം
വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് അബ്ദുള്ള basil നു തോണിക്കാണുമോ 😄😂😄
പാണ്ടിക്കാരാരും ഇപ്പോൾ വരെ അങ്ങിനെ പറഞ്ഞിട്ടില്ല.
ബാസിലിന് തോന്നാൻ സാദ്ധ്യതയില്ല.... (ഇപ്പോൾ നിലവിലുള്ള Software - ൽ പുതിയ Apdation നടക്കില്ല -- കാരണം Mother board -ൽ 2G System -ന് അനുസരിച്ചുള്ള RAM -ശേഷി മാത്രം...... 5G. AI -Tools പ്രവർത്തിക്കുകയില്ല . കുറഞ്ഞപക്ഷം 3G - എങ്കിലും Support - ചെയ്തിരുന്നെങ്കിൽ പ്രസ്തുത സംവാദത്തിന് എന്ത് പ്രസക്തിഎന്നെങ്കിലും തോന്നുമായിരുന്നു 😆👌
@@abhishekkannan8130 correct
@@abhishekkannan8130thankal valare “Ap to date “ anallo 😅😅😅😅 . Apdation . Apmost, Apwork😂😂😂
കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. തരം കിട്ടിയ ഞാൻ പീഡിപ്പിക്കും.
Sathy സമ്പ്രദായം തെറ്റാണെന്ന് പറയാൻ പറ്റില്ല.
എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക്.
യാതൊരുമില്ല.
ഇതൊക്കെ താങ്കൾ അംഗീകരിക്കുന്നതല്ലേ അപ്പൊ
ഇദ്ദേഹം ആയിരം വർഷം ജീവിച്ച് ആധുനിക സമൂഹത്തിന് വെളിച്ചം പകരട്ടെ ....
Samoohathiley athayathe Hyndava, Muslim, Christian vibhangaliley pourohithya varggam ennu nammudey nattil illathakunnuvo annu mathramey nammudey nattile samadhanavum santhoshavum undakoo sahodara 🙏
കഞ്ചാവ് അടിക്കുന്നതിൽ തെറ്റില്ല. തരം കിട്ടിയ ഞാൻ പീഡിപ്പിക്കും.
Sathy സമ്പ്രദായം തെറ്റാണെന്ന് പറയാൻ പറ്റില്ല.
എന്റെ ഭാര്യ മറ്റൊരുത്തന്റെ കൂടെ കിടക്കുന്നതിൽ എനിക്ക്.
യാതൊരുമില്ല.
ഇതൊക്കെ താങ്കൾ അംഗീകരിക്കുന്നതല്ലേ അപ്പൊ
ruclips.net/video/-u_axypcxbk/видео.htmlsi=GWLUYHJ8WhaHm2Tj
@@wz8535താങ്കളുടെ അമ്മ എന്നവർ നിങ്ങൾ അചഛൻ എന്ന വരുടെ കൂടെ കിടക്കുന്നില്ലേ ..
ആയിരമോ കൂടിയാൽ ഒരു പത്തോ പതിനഞ്ച് വർഷം. 19:39 പിന്നെ ഈ കിളവൻ വടിയാവും. അതിന്റെ ഇടക്ക് സ്വന്തം മക്കളെ കോണ്ടം മാറിമാറി ഇടാൻ പഠിപ്പിക്കണം. എന്റെ മകളോട് ഞാൻ പറഞ്ഞു നിനക്ക് ഇഷ്ടമുള്ള എത്ര ആളുകളുടെ കൂടെയും കിടക്കാം. എന്നൊക്കെ പുലമ്പി കൊണ്ടിരിക്കും
തെറ്റും ശെരിയും തിരിച്ചറിയാൻ മനുഷ്യന് മാത്രം ഉള്ള കോളറ്റി ആണ് മൈത്രെയന് ഇല്ലാതെ പോയതും അതാണ്
മതവിശ്വാസികൾക്ക് ഇല്ലാതെ പോയത് സാമാന്യ ബുദ്ധിയും.
ലേശം ഉളുപ്പ്..... ലേശം...!!!
അതെയതെ.... ശരി... തെറ്റ്..... ഞാൻ കോടതി
പൊട്ട കിണറ്റിൽ ഇരുന്നു നോക്കിയാൽ ഒന്നും കാണില്ല
Oruvidham manushyarokke thettum sheriyum cheythu thanneya ivide jeevikkunne. Allaathe thirichariyaan ulla kazhivondu ennum vechu aarum sherikal maatram cheythu ivide jeevikkunnilla. So what exactly are you trying to prove? Or are you trying to make yourself feel superior over him? Oru manasukham?
Njan mumb vijarich eyalknalla vivaramund ennanu.vivara doshi. Yukthanmarudey Mandan rajavu.
ശരവേഗത്തിലും വേഗം ഇന്ന് പ്രകാശവേഗം മനുഷ്യൻ സഞ്ചരിക്കുന്ന കാലത്താണ്
മൈത്രേയൻ ജീവിക്കുന്നത്.
ഖാൻ ഇക്കാന്റെ തെറ്റിദ്ധാരണകൾ മാറി എന്ന് വിശ്വസിക്കുന്നു🤝
0:40 😂
2:00 😂
6:10 😂
17:35 😂
നബി സ്വപ്ന ദർശനം ആണ് നടത്തിയത്. Spiritual experience ആണത്.
ജാതിവേർതിരിവ്,
മുരാച്ചി കേരളീയർ
💯% 🤝....🤘
Mythreyan excellent 👍
പാവപെട്ട പയ്യന്മാർ മതം വിറ്റ് ജീവിക്കട്ടെ 🙏
മെെത്രെയന്‍ ഭാവിയിൽ ജീവിക്കുന്ന ആളാണ് . Time Traveler ❤
ruclips.net/video/-u_axypcxbk/видео.htmlsi=GWLUYHJ8WhaHm2Tj
മൊയന്ത്കളേ…….. ജപ്പാനൊക്കെ ഫാമിലി പ്ലാനിംഗ് ഉണ്ടാക്കി കുട്ങ്ങിയിരിക്കാണ്ൺ യുവത്വം ഇല്ലാത്ത സമൂഹം സാമ്പത്തികമായി തകരും. മാനവവിഭവ ശേഷിയാണ്ൺ ലോകത്തിന്റെ കരുത്ത്. രണ്ട് മൊയന്ത്കൾ
Ninakk ethra kuttigalund
അങ്ങിനെ രാജ്യസ്നേഹം കൊണ്ട് കൂടുതൽ കുട്ടികൾ ഉണ്ടാക്കണം. ഇന്ത്യയിലാണെ വളരെക്കുറവാ.
👌🏽👌🏽👌🏽100% നൈസ് സ്പീച്
Needed discussion... Good job channel 👍. Maitreyan always tried to impart knowledge to people and he is being targeted just bcoz he has been trying to practice democracy to his best.
Absolutely! People are nuts.
Arivinte nirakudam😍
ഒരു അമ്മയും അച്ഛനും ചേർന്ന് ഒരു കുഞ്ഞിനെ വളർത്തി 30 വയസ്സ് ആയപ്പോൾ അവൻ പറയുക ആണ്. ഇനി എനിക്ക് അമ്മ യുടേം അച്ഛൻ ടെം അവശ്യം ഇല്ല... അത് പോലെ ആണ് മത ഗ്രന്ഥങ്ങൾ.. മനുഷ്യ നു നിയമങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചത് മതങ്ങൾ ആണ്
മതങ്ങൾ മനുഷ്യനെ നിയമമുണ്ടാക്കാൻ പഠിപ്പിച്ചത് എങ്ങിനെയാണ് ന് ഒന്ന് വിശതീകരിച്ചു തരാമോ?
മൈത്രേയൻ 🔥💯
ഖാൻ : "താങ്കളെ കുറിച് തെറ്റിധാരണ പരത്തുന്നുണ്ട് അവർ.. ചിലത് ഞാൻ എവിടെ പറയാം..
1. നിങ്ങൾ കഞ്ചാവിനെ ഉപയോഗിക്കുന്നത് തെറ്റല്ല എന്ന് പറഞ്ഞു"
മൈ: "തെറ്റല്ല "
പ്ലിംഗ്
ഖാൻ : "അടുത്ത ചോദ്യം
2. താങ്കൾ പറഞ്ഞു പോലും കുടുംബവ്യവസ്ഥ ജനാതിപത്യ വിരുദ്ധമാണെന്ന് "
മൈ : "അതെ, ജനാധിപത്യ വിരുദ്ധമാണ്, എന്താ സംശയം "
പ്ലിംഗ്
ഖാൻ : "അടുത്ത ചോദ്യം
നിങ്ങൾ പറഞ്ഞുപോകും ആണിന്റെ ദൗത്യം കുട്ടികളെ ഉണ്ടാക്കൽ മാത്രമാണെന്ന്"
മൈ: "പിന്നല്ലാതെ വേറെന്താണ് "
പ്ലിംഗ്
ഖാൻ : " പിന്നെ നിങ്ങൾ പറഞ്ഞുപോലും ആത്യന്തികമായി ശെരിയും തെറ്റും ഇല്ല എന്ന്"
മൈ : "ആത്യന്തികമായി ശെരിയും തെറ്റും ഇല്ല..യാതൊരു സംശയവും വേണ്ട"
പ്ലിങ്ങോട് പ്ലിംഗ്
😂😂😂😂
മൈത്രോൻ ബഹുരസം
സ്വന്തം ആ ദർശം കൊണ്ടു നിർഭാഗ്യവാൻ
@ 5:13 - Only mistake is Maitreyan did not knowing about them before. 🛑 I saw the full interview video, and the part after 2 hours was great, so overall it was good that Maitreyan had this interview. 🛑Only thing in future Maitreyan (and others) should be careful is to know the people before engaging and be prepared to face it. 🛑 Cutting them completely will only help them to grow in their world, this gave an opportunity to give their audience to see Maitreyan and know about Freethinkers. 🛑 🛑 🛑 🛑 🛑
😂😂 എന്റെ പൊന്നോ ഇമ്മാതിരി തൂറി മെഴുകലോ ഇതിന്റെ reaction വീഡിയോ വന്നിട്ടുണ്ട് 😜
Athinu avarkku bodhamund enkilum athupayogikkan ariyande.
@muthuv.s1193 says "അതിനു അവർക്കു ബോധമുണ്ട് എങ്കിലും അതുപയോഗിക്കൻ അറിയണ്ടേ."
I don't think that will help. Mytreyan doesn't have any good arguments! That's why they wiped the floor with him, learning about them beforehand will not help.
For example he said, there is no need to be a good person or even help a neighbor who needs food. According to him there's no need of this kind of social conscience but the "system" should take care of people like this. But what is this system, I think he means an organization at the government level, but who is operating this system? People!
So if the system is full people with no conscience or moral boundaries wont they corrupt the system? Of course they will. It is of paramount importance to raise good citizens first and foremost. IF that is in place any system will work reasonably well if its not nothing will.
It's a miracle how some people consider him to be a great free thinker. I don't think he has thought deeply about anything at all.
13:50 athanu chodyam. Ithu keettal Aabdulla basilinte kili pokum
സത്യം 😊
സത്യം വദാ : ധർമ്മം ചെര :
Real message. I like your messages. A question. How did you learned all these information?
ഒര് മനുഷ്യൻ അധഃപധിച്ചു തീരുമ്പോൾ എത്തപെടുന്ന അവസ്‌ഥയാണ് യുക്തി പരിണാമ ഇതുപോലുള്ള വാദം.. പിന്നെ അവർക്ക് തോന്നി തുടങ്ങും നമ്മൾ മനുഷ്യൻ ആണോ നമ്മൾ മനുഷ്യൻ ആണോ, അങ്ങിനെയങ്ങിനെ മൃഹാവസ്‌ഥയിൽ എത്തി നമ്മൾ കുരങ്ങാണ് കുരങ്ങിന്ൽ നിന്ന്, പൊതു പുർവീകരിൽ നിന്ന്, മൃഗ വർഗ്ഗത്തിൽ നിന്ന് എന്ന് പറഞ്ഞു തുടങ്ങും, പിന്നെ സ്‌ഥപിക്കാൻ തുടങ്ങും... അപ്പോൾ മനുഷ്യൻ അങ്ങിനെ അയാൽ എന്തായി തീരുമെന്ന് ചിന്തിക്കുക,5 ലക്ഷം വർഷം മുൻപ് ഏതോ കുരങ്ങ് ( പൊതു പുർവീകർ ) പർണമിച്ചെന്നു പറഞ്ഞു തുടങ്ങും,1927 ൽ 200 കോടി മനുഷ്യർ ഉണ്ടായതെങ്കിൽ, അതിനർത്ഥം പരിണാമം വാദം തന്നെ തെറ്റാണ്, കാരണം ഏറ്റവും കുറഞ്ഞ ശതമാനം ജനന നിരക്ക് വെച്ച് കണക്കു കൂട്ടിയാലും 5 ലക്ഷം വർഷം കൊണ്ട് ഇന്നത്തെ 800 കോടിക്ക് പകരം 8000 കോടി ജനസംഖ്യ വേണ്ടിവരും, പിന്നെ സംസ്‍കാരം അടുക്കള , കക്കുസ് മുൻഭാഗത്തും, അറകൾ പിൻഭാഗത്തും, വിവാഹം കഴിക്കാതെ കുട്ടികളെ ഉണ്ടാക്കുമ്പോളും ഉണ്ടാകുന്നതല്ല
സുഹൃത്തേ കുരങ്ങു പരിണമിച്ചെന്നല്ല..
കുരങ്ങിന്റെയും ഗറില്ലയുടെയും മനുഷ്യന്റെയും ഒക്കെ മുതു മുതു മുത്തച്ഛൻ ഒരു ജീവി ആയിരുന്നു എന്നാണ്..കഷ്ടം...science മാറികൊണ്ടേ ഇരിക്കും പുതിയ അറിവുകൾ നേടി കൊണ്ടിരിക്കൂ..അല്ലെങ്കിൽ മതവിശ്വാസി ആയി തുടരൂ..നൂറ്റാണ്ട് മുബത്തെ അറിവ് മതി
അതാണ് ഞാനും പറഞ്ഞത്, അവയുടെ പൊതു പുർവീകർക്കു, ഇല്ലാത്ത ജീവികളുടെ മനുഷ്യൻ ചിമ്പാൻസി എന്നിവയുടെ പൊതു സ്വഭാവം എങ്ങിനെയാ കിട്ടിയത്,
സയൻസ് മാറുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം അത് ആദ്യം കണ്ടെത്തിയ കാര്യം ശരിയല്ലെന്നെല്ലേ, അത് കൊണ്ടാണല്ലോ മാറ്റേണ്ടി വരുന്നത്, സംഭവിച്ചുണ്ടായ ഒര് കാര്യം മാറ്റേണ്ടി വരുന്നുണ്ടെങ്കിൽ, സംഭവവുമായി ബന്ധപ്പെട്ട് ആദ്യം കണ്ടെത്തിയ കാര്യം ശരിയല്ലെന്നേല്ലേ വ്യകത മാവുന്നത്, സുഹൃത്തേ, എന്നിട്ട് അതും അംഗീകരിച്ചു മറ്റുള്ളവരെ കുറ്റം പറയുന്നതിൽ,വിമർശിക്കുന്നതിൽ വല്ല അർത്ഥവും ഉണ്ടോ,..
മതം തിരുത്തേണ്ടതില്ല തിരുത്താനുള്ള ഒന്നും മതത്തിൽ ഇല്ലാ,, ശാസ്ത്രം കണ്ടെത്തിയ കാര്യം തെറ്റാണെന്ന് ശാസ്ത്രം തന്നേ കണ്ടെത്തുമ്പോൾ ആണല്ലോ ശാസ്ത്രം തിരുത്തുന്നത് അല്ലാതെ ഏതെങ്കിലും മത വിശ്വസി, യുക്തി സ്വതന്ത്ര എത്തിസ്റ്റ്കൾ പറയുന്നത് കേട്ടല്ലല്ലോ, അപ്പോൾ മതം പറഞ്ഞു കാര്യം തെറ്റാണെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല, ഉദാഹരണം മതം പറയുന്നു ഈ പ്രപഞ്ചം സൃഷ്ടിച്ചത് ദൈവം ആണെന്ന് , ഇനി അത് തിരുത്തണമെങ്കിൽ ഈ പ്രപഞ്ചം മറ്റാരെങ്കിലും ഉണ്ടാക്കിയതാണെന്നു ആരെങ്കിലും തെളിയിക്കണം പറ്റുമോ ഏതെങ്കിലും യുക്തി നിരീശ്വര സ്വതന്ത്ര എത്തിസ്റ്റുകൾ ഉണ്ടാക്കിയോ? അത് ശാസ്ത്രം ഉണ്ടാക്കിയോ, ശാസ്ത്രം ഉണ്ടാക്കിയതാണെങ്കിൽ പ്രപഞ്ചത്തെ കുറിച്ച് പിന്നെ അന്വേഷിക്കേണ്ടതില്ല, അപ്പോൾ ശാസ്ത്രവും അല്ല, ഇനി തനിയെ ഭൗതികമായ ഒന്നും തനിയെ ഉണ്ടാവില്ലെന്നാണ് ശാസ്ത്രം തന്നെ പറയുന്നത്,ഊർജ്ജം സ്വയം ഉണ്ടാകുമോ ഇല്ല മനുഷ്യർക്ക് ഉണ്ടാക്കാൻ പറ്റുമോ അതും ഇല്ലാ ഈ പ്രപഞ്ചത്തിൽ ഊർജ്ജം ഉണ്ട് താനും അപ്പോൾ അത് എങ്ങിനെ ഉണ്ടായി, ഇനി പ്രപഞ്ചം തനിയെ ഉണ്ടായി ഇല്ലാ ഇനി ഉണ്ടായെങ്കിൽ എവിടെ ഉണ്ടായി എങ്ങിനെ ഉണ്ടായി, അത് വ്യക്തമായി തെളിയിക്കു അപ്പോൾ മതം തിരുത്താം,
മൃഗങ്ങൾക്ക് മത സാഹിത്യം ഇല്ല എന്ന് അറിയുക.
മൈത്രേയൻ പറയുന്നത് 100ശതമാനം ശരിയാണ്.
വെളുപ്പിക്കുന്തോറും നിങ്ങളുടെ ആദർശത്തിന്റെ ഇരുട്ട് ജനങ്ങൾക് മനസിലാവുന്നുണ്ട്, മൈത്രേയൻ തുറന്ന് കാര്യങ്ങൾ പറയുന്നത് കൊണ്ട് നിങ്ങളുടെ സാമൂഹിക കാഴ്ചപ്പാട് വെളിവായി, പറഞ്ഞ തിനെയൊന്നും ഇനി വെളുപ്പിക്കണമെന്നില്ല, പറഞ്ഞതിന്റെ ആകെത്തുക: നാടോടുമ്പോൾ ഞാൻ നടുവെ ഓടും / സർപ്പത്തെ കഴിക്കുന്ന നാട്ടിൽച്ചെന്നാൽ ഞാൻ സർപ്പത്തിന്റ നടുക്കഷ്ണം കഴിക്കും ഇതാണ് ഞങ്ങുടെ യുക്തി എന്നങ്ങ് പറഞ്ഞാ പോരെ, തിരിച്ചുള്ള ചോദ്യങ്ങളെ ഇഷ്ടമല്ലല്ലേ,
ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍
സ്വന്തം കാര്യം അങ്ങനാണെന്ന് പറയുന്നതാകും കൂടുതൽ ശരി
Maithreyan parayunnathokke sheriyanennn sammathichukodukkendi irikkunnu🙌🏻♥️
അവന്മാ൪ ഇങ്ങനെ പറഞ്ഞു, അവന്മാർ അങ്ങനെ ചെയ്തു, ദരിദ്ര വാസികൾ'. ശരിക്കും കലിപ്പ് തീ൪ക്കുന്നുണ്ട്😂😂😂
മൈത്രേയൻ പറഞ്ഞതിലെ ശെരി മനസിലാക്കാൻ ചിലപ്പോൾ തലമുറകൾ വേണ്ടി വന്നേക്കാം. എന്നായാലും സത്യം മാത്രം ജയിക്കു . കാലഹരണ പെട്ട മതശയങ്ങൾ എല്ലാം വരുന്ന തലമുറകൾ തള്ളിക്കളയും
കുടുംബ സംവിധാനം തകർത്ത്, അരാജകത്ത്വ൦ വരുത്തുക എന്നത് വരാതിരിക്കണമെങ്കിൽ, പൌരബോധ൦, ജനാധിപത്യം, സാമൂഹ്യ പ്രതിബദ്ധത, എന്നിവ നയകർത്താക്കൾ കുട്ടികളെ പഠിപ്പിക്കണ൦- ഭക്ഷണം സ്വയം എങനെ ഉൽപ്പാദിപ്പിക്കാ൦ എന്നു പോലും വിദ്യാഭ്യാസ ത്തിൽ പ്രാധാന്യം കൊടുക്കുന്നില്ലല്ലോ..... favouring corporates......
Maitreyan ❤️❤️
U r right ❤❤❤🥰🥰
Maitreyan❤️
മൈത്രേയൻ ഈ കാലത്തിന്റെ ആവശ്യം.
ആ നിന്റെ മക്കളെയൊക്കെ അവന്റെ അടുക്കലേക്ക് അയച്ചാൽ മതി. കോണ്ടം മാറി മാറി ഇടാൻ പഠിപ്പിക്കും
അറിയാൻ ആഗ്രഹത്തോടെ വന്നവരാണെങ്കിൽ 3 മിനുട്ട് കൊണ്ട് മനസ്സിലാകുന്ന കാര്യം മാത്രമേ മൈത്രേയൻ പറഞ്ഞിട്ടുള്ളു. അദ്ദേഹത്തിന്റെ മൂന്നര മണിക്കൂർ പോയി അത്ര തന്നെ
For any two opposing concepts, there can be advantages and disadvantages. Whenever I listen to his talk, it seems like he more focus on disadvantages. What we need is comparative understanding of those opposing concepts and take upper hand concept in terms of goodness.
No shit. That's why we have debates, so that two apposing ideas can be scrutinsed to see if there is anything of value that can be taken from either position. The fact that you feel, he only voices the disadvantages of something doesn't mean he is based, but it can also mean that there simply isn't anything of worth on the other side to speak of.
@@Amor_fati.Memento_Mori so what you feel when he say about Family. Is most family backgrounds are like what he say or few of?
Evening absolutely great right sir Akhanda Bharath. God Gifted Mr. Mithran to God gifted Land Kerala. Right.
13:39 😁😁😁
14:56 😂😂
മൈത്രേയൻ ഇത്രയും വ്യക്തമായി കാര്യങ്ങൾ പറഞ്ഞത് വളരെ വളരെ നന്നായി..... അഭിനന്ദനങ്ങൾ... മൈത്രേയൻ...അഭിനന്ദനങ്ങൾ 👏👏👏👏👍👍👍👍👌👌👌👌💞💞💞💞.
Ninghl eeh debate full kelkkukka nthokke vivarakkedukal aahnn maithreyan parayunnath kanchav prashanamilla purushanu kuttikalle ondakkiyl matram mati anghne ethrokke potharanghl ethrayum illiterate aayddulla aallukl aahnno nireshwarawadikl kashm thanne🤮
Kanchav arogyathinu nallathannoi neuro medically njn vennel athine patti paranj thrm
Janaadipathyathil visvaasa,illatavarkk ,janadyapathya parigana kodukkarud
Avar ഒണ്ടാക്കാൻ ഇറങ്ങിയതായിരുന്നു എല്ലാം ഉണ്ടായി 😂😂😂😂😂😂
@ 1:50 - We need to maintain fertility rate of 2 (or a little more) to match the replacement rate. 🛑 With out it we will face the trouble now China and Japan going thru. 🛑 There is not enough working people to support the older generation. 🛑 We can only slowly bring down population. 🛑🛑🛑🛑🛑
അത് ഇന്ത്യയിൽ ആവശ്യമില്ല. We are already overburdened by population growth.
@@victornoborsky9606 China had more people than India, they did one child rule. 🛑 And they are in trouble now, please check with people who are from China. 🛑 🛑 🛑 🛑 🛑
മനുഷ്യന് ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കം ഉണ്ട്. എന്റെ സംശയം ഈ 1400 വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ പോട്ടെ 10000 വർഷങ്ങൾ എടുക്കാം അതിനും മൂൻപു ഈ ദൈവങ്ങൾ എവിടെ ആയിരുന്നു അന്ന് മനുഷ്യർ ജീവിച്ചില്ലേ.. കമ്മ്യൂണിക്കേഷൻ ചെയ്യാനും എഴുതാനും പഠിച്ചത്തിനു ശേഷം അല്ലെ ദൈവങ്ങൾ ഉണ്ടായത്?? അതിനു മുൻപേ എവിടെ ആയിരുന്നു ഈ ദൈവങ്ങൾ??? Pls someone asnwer me..
10:31 ചോദിച്ചു പോയവൻ ooo
❤❤
കുട്ടികളെ ആരും ബോധപൂർവം ഉണ്ടാക്കുനതല്ല ഉണ്ടായിപ്പോകുന്നതാണ്. സത്യം എന്തെന്താൽ മക്കളില്ലാത്തവർ മഹാ ഭാഗ്യവാന്മാർ .
Ath ninak...nee ariyathe undaya kunjungalod karuna enklm kanikkanm...njangalokke arinjkond kuttikal venam Enna chindayullavaran... allathe madimarann ariyathe kuttikal undayathalla
Thottu poyathilulla kedam
Erunnu viyaekunnath ellaverum kandu.😂
Good
Inspired
മനുഷ്യവംശം നിലനിർത്തണമെന്ന ആശയത്തിൽ നിന്നല്ല സ്ത്രീ പ്രസവിക്കാൻ ആരംഭിച്ചത് മറിച്ച് പുരുഷൻ്റെ വംശം നിലനിർത്തേണ്ടതിൻ്റെ ആവശ്യകതമാത്രമായിരുന്നു സ്ത്രീയുടെ പ്രസവം
ആന മയിൽ ഒട്ടകം ടീമിനോട് അയൽക്കാരൻ കാഫിർ ആണെങ്കിൽ എന്ത് ചെയ്യാൻ ആണ് കൊ റാ ൻ പഠിപ്പിക്കുന്നത് എന്ന് ചോദിക്കണം 🤣
@ 11:56 - I disagree with Maitreyan here. Overall this interview was good. 🛑 Maitreyan was able to make aware of മദ്രസ പൊട്ടന്മാർ about Freethinkers. 🛑 🛑 🛑 🛑 🛑
ശെരിയാ താങ്കൾ പറഞ്ഞത് താങ്കളുടെ മത പിതാക്കളുടെ സാമുഹിക വിരുദ്ധത നിങ്ങളുടെ ജനനത്തിന് കാരണമയി .അത് കൊണ്ട് തന്നേ നിങ്ങളെ കേൾക്കൻ കുറേ ആളുകളും.
ഒരു..അസുഖം..വന്നാൽ..ഡോക്ടർമാർ.. പറയുന്ന..ആൻ്റിബയോട്ടിക്ക് മരുന്നു കഴിച്ചാൽ അസുഖം ഭേദമാകുമെന്നുള്ള വിശ്വാസത്തിന്റെ..100/1അംശം..പോലും..ഈ..സൃഷ്ട്ടാവിൽ..വിശ്വാസമില്ലാ...അതാണ്..സത്യം..😂😂
Oru doubt : mythreyan paranjade ellarum manassilakkanam….. mattullavat parayunnade mythreyan kealkkan polum thayyaralla…….🤔🤔🤔
സുടുക്കൾ വെറുതേ കേറി ചൊറിഞ്ഞ് പണികൾ മേടിച്ച് കൂട്ടുകയാണല്ലോ, ഇത് തന്നെ പണിയാ😀😀😀
Enn charcha kanatha pari meeshakarente adima 😂😂
എല്ലാം system ചെയ്തോളും എന്ന് പറയുന്ന ഈ കപട ബുദ്ധിജീവി എന്തിനാണ് ഇതൊക്കെ പ്രസംഗിച്ചു നടക്കുന്നത്. എല്ലാം system ചെയ്യില്ലേ.... വെറും show മാത്രം.
Let more and more young children listen maithreyans talk, let them understand the foolish teachings of crooked religious leaders.
Aarendu paranjaalum, oru mythreyanolam valaraan kurach "pulikkum"
മൈത്രേയൻ അല്ല മൈരേയൻ....
😜
ഇനിയുള്ള തലമുറ പ്രസവിക്കണ്ടെങ്കിൽ ഇത് പ്രാക്ടീസ് ചെയ്യാൻ ആളു ഉണ്ടാവുമോ?
Ithu aare patiya parayane
Good human beings
@ 9:52 Some disagreements with Maitreyan here. 🛑
What good is a reading a Fiction, a Novel, watching a Drama, a Dance? 🛑
We should see ഭഗവദ്ഗീത, Bible and all as good old times Novels, it do have that value. 🛑 🛑 🛑 🛑 🛑
മൈത്രാനെ നിങ്ങ ളെ കാണാൻ വലിയ ആഗഹമുണ്ട്
👍🏻
Correct aanu
"The most outdated thing is the family. It has done its work, it is no more needed. In fact, now it is the most hindering phenomenon for human progress. The family is the unit of the nations, of the state, of the church - of all that is ugly. The family is the root cause of all our neurosis. We have to understand the psychological structure of the family, what it does to human consciousness.
The first thing is: it conditions the child to a certain religious ideology, political dogma, some philosophy, some theology. And the child is so innocent and so accepting, so vulnerable that he can be exploited. He cannot yet say no, he has no idea of saying no, and even if he could say no he would not say it because he is utterly dependent on the family, absolutely dependent. He is so helpless that he has to agree with the family, with whatever nonsense the family wants him to agree. The family does not help the child to inquire; it gives beliefs and beliefs are poisons. Once the child becomes burdened with beliefs his inquiry is crippled, paralyzed, his wings are cut. By the time he is able to inquire he will be so conditioned that he will move into every investigation with a certain prejudice - and with a prejudice your inquiry is not authentic. You are already carrying an a priori conclusion; you are simply looking for proofs to support your unconscious conclusion. You become incapable of discovering the truth" - Osho..
Ellaam ariyamenna oru ahangaramanu iyalk oru thengayum ariyulla ennal kudumbathil janichal vivaramillathavaranennum schoolil padichapozhaanu vivaram vannathennum parayunna oru mahan iyal kudumbathil janikathathinte prblmaanu aarum nannayi valathiyilla pavam
അതാണ് അധികം പഠനം പാടില്ല കൂടുതൽ പഠിച്ചാൽ മനുഷ്യൻ ചിന്തിക്കാൻ തുടങ്ങും പ്രേതം ഉണ്ട് എന്നക്കെ
Methreya ningal puliyan ketto.nchan yennum methreyante vidio nokarund
randu kazhuthakalude samsaram....
U are right sir
പണ്ട് ബൈബിൾ വായിച്ചപ്പോൾ തോന്നിയത് പറഞ്ഞു ചരിത്ര പുസ്തകം മാത്രം....
👍👍👍
100℅ correct
Really not
👌
Ippo mansilaayi mythriyan quran patti research nadthitt illa ennu