സ്വാതന്ത്ര്യം തന്നെ ജീവിതം | Ravichandran C | Milan'24 | Palakkad

Поделиться
HTML-код
  • Опубликовано: 11 янв 2025

Комментарии • 388

  • @basheerkp3432
    @basheerkp3432 6 месяцев назад +225

    മുസ്ലിം മതത്തിൽ ജനിച്ചു വളർന്ന് ജബ്ബാർ മാഷ് പറയുന്നത് പോലെ സേഫ് സോണിൽ ജീവിതം നയിച്ച് അസ്തമനത്തിനോട് അടുത്ത ത്തിയ ജീവിതം കൊറോണക്കാലത്ത് എല്ലാവരെയും പോലെ വീട്ടിൽ പണിയില്ലാതെ ദിവസം കഴിക്കു മ്പോൾ നേരം പോക്കിയ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട RC - പ്രഭാഷണങ്ങൾ ഏറെ ഇഷ്ടപ്പെട്ടു. കൊണ്ട് തുടങ്ങിയ കേൾവിക്കാരനാണ് ഞാൻ ഇപ്പോഴുമതുടരുന്നു.💐👌👍

    • @joyjoseph435
      @joyjoseph435 6 месяцев назад +10

      👍 👍
      വിശ്വാസി ചാല്‍ ഉണ്ട് എന്ന് പറയുന്നത് ഒരു തോന്നല്‍ മാത്രം ആണ്.
      ഇതിന്‌ അത്യാവശ്യമായി വിശ്വാസം വേണം.
      എന്നാൽ സത്യത്തിന് വിശ്വാസം വേണം എന്നില്ല. എന്നാൽ ഉറപ്പ് ഇല്ലാത്തതിനാല്‍ വിശ്വാസം ആവശ്യം ആയീ വരുന്നു. സത്യത്തിന് അതിന്റെ ആവശ്യമില്ല.
      ജീവന്‍ ഒരു അവസ്ഥയാണ്. വിളക്ക് കത്തിച്ചു വെച്ച ശേഷം, അണഞ്ഞാൽ.... വെളിച്ചം എങ്ങോട്ടുപോയി.?
      അത് എല്ലാ സാഹചര്യവും ഒത്തുവരുമ്പോൾ ഉള്ള അവസ്ഥയാണ്. അതുതന്നെ ജീവനും, പണവും, സ്നേഹവും, സ്ഥല പേരുകളും, രാജ്യവും. ഇതെല്ലാം മനുഷ്യനു മാത്രം ഉണ്ടാക്കിയത്, മനസ്സിലാവുന്നത്.....

    • @thaha7959
      @thaha7959 6 месяцев назад

      ​@@joyjoseph435നേരെ ഗൂഗിളിൽ പോവുക എന്നിട്ട് വിശ്വാസം meaning, അല്ലെങ്കിൽ പരിയായ പദം എന്ന് സേർച്ച്‌ ചെയ്ത് നോക്കുക,അപ്പോൾ ഈ പറഞ്ഞതൊക്കെ മണ്ടത്തരം ആണെന്ന് മനസിലാവും വിശ്വാസം എന്നാൽ ഉറപ്പ്, നിശ്ചയം എന്നൊക്കെയാണ് അർത്ഥം, അപ്പോൾ ദൈവ വിശ്വാസം എന്നാൽ ദൈവം ഉണ്ടെന്നുള്ള ഉറപ്പ്, നിശ്ചയം, എന്നാണ്,
      എന്നിട്ട് യുക്തി, longic, tric എന്നിവയും പരിശോധിക്കുക, അപ്പപ്പോൾ, അതാതു സമയത്ത് തോന്നുമ്പോൾ യാതൊരു പ്രമാണമോ, വസ്തുതയോ ഇല്ലാതെ പറയുക എന്നാ അർത്ഥം കാണാം,

    • @freez300
      @freez300 6 месяцев назад +4

      CITU /CPImസമരം ചെയ്തു പൂട്ടിച്ച ഹിന്ദു വ്യവസായങ്ങൾ തുറക്കുക
      Sfi -dyfi - SDPI/Jihadi ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുക
      നവോത്ഥാനം എന്നു പറഞ്ഞു നടത്തുന്ന communist തോന്ന്യാസങ്ങൾ അവസാനിപ്പിക്കുക
      Native ഹൈന്ദവ ആചാരങ്ങളെ പരിപോഷിപ്പിക്കുക
      പെറ്റുപെരുകാനുള്ള ചിലരുടെ ത്വര അവസാനിപ്പിക്കുക
      ഇതൊക്കെ ചെയ്യുക. അല്ലാതെ തിരുത്തൽ എന്നൊക്കെ പറഞ്ഞു വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ല.

    • @Researcher2023
      @Researcher2023 6 месяцев назад

      ​@@freez300
      .
      ബിജെപി അധികാരത്തിലെത്തിയപ്പോൾ അദ്വാനിയെ ബിജെപിക്ക് വേണ്ട.
      അയോദ്ധ്യയിൽ രാമക്ഷേത്രം പണിതപ്പോൾ അയോദ്ധ്യക്കാർക്ക് ബിജെപിയെ വേണ്ട.
      പരസ്യമായി വർഗ്ഗീയവിഷം ചീറ്റിയതിനാൽ വരാണസിയിൽ കഴിഞ്ഞ തവണ വോട്ട് ചെയ്ത പകുതി പേർക്ക് ഇത്തവണ മോഡിയെ വേണ്ട. മദ്രസ പൂട്ടിക്കാൻ ഓടുന്ന യോഗിയെ യു.പി.ക്കാർക്കും വേണ്ട.
      എൻ്റെ രാജ്യം എത്ര സുന്ദരം . എത്ര മനോഹരം Jai Hind

    • @bindushajy3354
      @bindushajy3354 6 месяцев назад +1

      അതെ... എൻ്റെ ജീവിത വീക്ഷണങ്ങളെ അപ്പാടെ മാറ്റി മറിച്ച വ്യക്തി❤

  • @freedos2220
    @freedos2220 6 месяцев назад +150

    വിഷയം ദാരിദ്ര്യം ഒരിക്കലും
    പ്രകടമാകാത്ത പ്രഭാഷകൻ,
    നവോത്ഥാന നായകൻ ആർ സി 🔥

    • @ottakkannan_malabari
      @ottakkannan_malabari 6 месяцев назад +2

      എല്ലാവിഷയവും തനിക്കറിയാം എന്നതിനോട് ചെറിയ എതിർപ്പ്
      Msg യുടെ കാര്യം ഉദ:

    • @freedos2220
      @freedos2220 6 месяцев назад

      ഈ കാര്യം എന്റെ ശ്രദ്ധയിൽ പെട്ടില്ല, തെറ്റ് പറ്റിയാൽ തിരുത്തി മുന്നോട്ട് പോകുന്നതാണ് ഓരോ വ്യക്തിയും ചെയ്യേണ്ടത്,
      ഞാൻ പിടിച്ച മുയലിന് നാല് കൊമ്പ് എന്നത് ശരിയല്ല.എ​@@ottakkannan_malabari

    • @freedos2220
      @freedos2220 6 месяцев назад +8

      ​@@ottakkannan_malabariശുക്ലം മുതുകിൽ നിന്നും
      ഉത്ഭവിക്കുന്നു ചിന്ത ഹൃദയത്തിൽ നിന്നും വരുന്നു
      ഇതൊക്കെ വിശ്വാസിക്കുന്നവർ
      ആദ്യം തിരുത്തട്ടെ,
      എംഎസ്ജി യെ പറ്റി ഞമ്മന്റെ കിത്താബിൽ
      എന്നാ പറഞ്ഞത് 😂

    • @devnathkakkarakkal3742
      @devnathkakkarakkal3742 6 месяцев назад

      ​@@ottakkannan_malabariഎന്താണ്‌ msg

    • @jabirmandur8189
      @jabirmandur8189 6 месяцев назад +1

      @@ottakkannan_malabarihe is Quran, ellam athil umdu😂

  • @sumangm7
    @sumangm7 6 месяцев назад +96

    നിങ്ങൾ ഒരു സംഭവം ആണ് ഹേ..... സ്റ്റേജിൽ കയറിയാൽ ഒരു വ്യത്യസ്ത ഊർജ്ജമാണ് നിങ്ങൾക്കു.... Kudos RC👍🏼👌🏼👏🏼

    • @joyjoseph435
      @joyjoseph435 6 месяцев назад +1

      👍 👍 🎉

    • @hameedeaabdul6297
      @hameedeaabdul6297 6 месяцев назад +2

      വിവിധ വെർഷനുകളിലുള്ള സ്വാതന്ത്ര്യത്തെ തിരിച്ചറിയുന്നതിന് കഴിഞ്ഞു. ഒരു നിരീശ്വരവാദിയും പരിസരം കാണാത്ത വിധം അന്ധതയിൽ ആയിരിക്കാനും പാടില്ല.

    • @sumangm7
      @sumangm7 6 месяцев назад

      @@hameedeaabdul6297 കവി എന്താണുദ്ദേശിച്ചത്?

    • @freez300
      @freez300 6 месяцев назад

      CITU /CPImസമരം ചെയ്തു പൂട്ടിച്ച ഹിന്ദു വ്യവസായങ്ങൾ തുറക്കുക
      Sfi -dyfi - SDPI/Jihadi ക്രിമിനൽ സംഘങ്ങളെ നിയന്ത്രിക്കുക
      നവോത്ഥാനം എന്നു പറഞ്ഞു നടത്തുന്ന communist തോന്ന്യാസങ്ങൾ അവസാനിപ്പിക്കുക
      Native ഹൈന്ദവ ആചാരങ്ങളെ പരിപോഷിപ്പിക്കുക
      പെറ്റുപെരുകാനുള്ള ചിലരുടെ ത്വര അവസാനിപ്പിക്കുക
      ഇതൊക്കെ ചെയ്യുക. അല്ലാതെ തിരുത്തൽ എന്നൊക്കെ പറഞ്ഞു വെറുതെ ഗിമ്മിക്ക് കാണിച്ചിട്ട് കാര്യമില്ല.

    • @sumangm7
      @sumangm7 6 месяцев назад +1

      @@freez300 തനിക്കു തലയ്ക്കു വല്ല ഓളമാണോ? എന്ത് native ഹൈന്ദവ ആചാരങ്ങൾ? സതിയോ?

  • @manusree9920
    @manusree9920 6 месяцев назад +115

    നിങ്ങളെന്നെ മനുഷ്യനാക്കി.... 💜
    Rc🥰

  • @mahabalikrigu
    @mahabalikrigu 6 месяцев назад +22

    നമുക്ക് നമ്മളോട് ചെയ്യാവുന്ന വലിയൊരു ശരി ചില തിരുത്തലുകളാണ്. അതിന് ഈ വീഡിയോ ഉപകാരപ്രദമാകും ....... ഗംഭീരം🎉🎉🎉🎉

  • @shibugopinath2780
    @shibugopinath2780 6 месяцев назад +13

    വളരെ നല്ല പ്രഭാഷണം, ഈ മനുഷ്യൻ മാത്രമാണ് നമ്മുടെ നാടിന്റെ ഒരു പ്രതീക്ഷ, ചിലരുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിയുക നമ്മളുടെ ജീവിത വീക്ഷണത്തിൽ വളരെ അധികം സ്വാധീനം ചെലുത്തും. ഇദ്ദേഹം അത്തരത്തിൽ ഉള്ള ഒരു അപൂർവ വ്യക്തിത്തം ആണ്

  • @razavlogs1322
    @razavlogs1322 6 месяцев назад +21

    നിങ്ങൾ എന്നെ മനുഷ്യനാക്കി❤️💯
    🔥RC & Arif Hussain🔥
    😇ExMuslim💥

  • @mathewjohn9764
    @mathewjohn9764 6 месяцев назад +23

    സൂപ്പർ പ്രസന്റേഷൻ ആർ.സി.പക്ഷേ എന്റെ അഭിപ്രായത്തിൽ ഈയൊരു വിഷയം ഒരുപാട് നാൾ മുൻപ് ചെയ്യേണ്ടതായിരുന്നു എന്ന് തോന്നി പോകുന്നു.

  • @yacobelias3679
    @yacobelias3679 6 месяцев назад +22

    Great teacher! Worthy for noble prize winner.

  • @Jojobu-x4n
    @Jojobu-x4n 6 месяцев назад +8

    RC നടത്തിയ ഏറ്റവും നല്ല ഏറ്റവും കേൾക്കേണ്ടിയാ പ്രസംഗം. .അദ്ദേഹം നടത്തിയിട്ടുള്ള ബാക്കി എല്ലാ പ്രസംഗങ്ങളുടെയും അന്ധസത ഇതിൽ ഉണ്ട്‌ 👍

  • @kesavadas5502
    @kesavadas5502 6 месяцев назад +42

    ചെവി കേൾക്കാൻ പറ്റാത്തവർക്ക് അവർക്ക് കണ്ണ് കാണാം അവർക്ക് വേണ്ടി 😂😂🤔🤭😍👍

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 6 месяцев назад +61

    രവി സർ നവോത്ഥാന നായകൻ 👌👌👌👌❤❤

    • @myhighworld8675
      @myhighworld8675 3 месяца назад

      ഇത്തരം ചാപ്പകൾ (നവോത്ഥന നായകൻ ) അടിച്ച് അദ്ദേഹത്തെ അപമാനിക്കരുത് എന്നാണ് അയാൾ എപ്പോളും പറയാൻ ശ്രമിക്കുന്നത്. 😊 ശ്രദ്ദിക്കൂ അംബാനെ. ...

  • @jaisonthomas8991
    @jaisonthomas8991 6 месяцев назад +10

    Enjoyed every second of your speech RC. Your speech helps to keep me in track 🙏

  • @kesavadas5502
    @kesavadas5502 6 месяцев назад +26

    ചേട്ടനെ പോലെ ചേട്ടൻ മാത്രം good 👍

  • @joyjoseph435
    @joyjoseph435 2 месяца назад +1

    കൃത്യമായ നിരീക്ഷണം 🎉
    Congrats 👍 👍 👍
    ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് 🤝👍👏👏

  • @venugopalank4466
    @venugopalank4466 6 месяцев назад +69

    ദൈവത്തിലും ചെകുത്താനിലും വിശ്വസിക്കാത്തതിനാൽ എനിക്ക് സമയനഷ്ടമോ ധനനഷ്ടമോ ഇല്ല.

    • @Researcher2023
      @Researcher2023 6 месяцев назад +1

      .
      മദ്യം, ഉയക്കുമരുന്ന്, മദിരാശി, ആത്മഹത്യ, വിവാഹ മോചന നിരക്ക് ഏറ്റവും കൂടുതൽ മതനിരാസകർ കൂടുതലുള്ള രാജ്യങ്ങളിലെന്ന് റിപ്പോർട്ട്.

    • @Researcher2023
      @Researcher2023 6 месяцев назад +1

      .
      LGBT യുവാക്കൾക്കിടയിൽ ആത്മഹത്യാ ശ്രമങ്ങളും ആത്മഹത്യാ ചിന്തകളും സാധാരണക്കാരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷണങ്ങൾ കണ്ടെത്തി.
      എൽജിബിടി ആളുകളിൽ വിഷാദവും മയക്കുമരുന്ന് ഉപയോഗവും ഗണ്യമായി വർദ്ധിക്കുന്നതായി കാണിക്കുന്നു

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад +4

      ​@@Researcher2023അഫ്ഗാനിസ്ഥാനും സിറിയയും ബംഗ്ലാദേശും ഒക്കെയാണ് ഏറ്റവും സുന്ദരമായ രാജ്യം

    • @noble5305
      @noble5305 4 месяца назад

      ​@@Researcher2023LGBTQ = Atheist
      Please understand

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 2 месяца назад

      ​@@Researcher2023ആദ്യം കേരളത്തിലെ നോക്കൂ ,,

  • @justinabraham5972
    @justinabraham5972 6 месяцев назад +7

    Great talk. I learned the greater heights of free thinking from you. Good.

    • @sreejithMU
      @sreejithMU 6 месяцев назад +1

      Please state one great thing you learned from him.

    • @justinabraham5972
      @justinabraham5972 6 месяцев назад +1

      ​@sreejithMU Listen to his talk. Filter what is meant by freedom. That is my take away.

    • @CallistO789
      @CallistO789 6 месяцев назад +1

      ​@@sreejithMU why are you crying

    • @sreejithMU
      @sreejithMU 6 месяцев назад

      @@justinabraham5972 What's freedom?

    • @sreejithMU
      @sreejithMU 6 месяцев назад

      @@CallistO789 Please don't ask stupid questions. Who's crying here?

  • @shyjuboys5032
    @shyjuboys5032 Месяц назад

    എല്ലാ ചോദ്യത്തിനും കൃത്യമായ മറുപടി ❤ RC🥰🥰❤❤

  • @vinupaul1190
    @vinupaul1190 6 месяцев назад +1

    കുറേ അധികം ചോദ്യങ്ങൾ മനസ്സിൽ വന്നു ഇത് കേട്ടപ്പോൾ...
    Q&A Section ൽ ആ ചോദ്യങ്ങളും വന്നതിൽ വളരെ സന്തോഷം 🫰🏿

  • @manasbabu1
    @manasbabu1 6 месяцев назад +2

    Sr രവിചദ്രൻ , ഇതാണ് യാഥാർഥ്യം ..❤

  • @arunbaijuvg6295
    @arunbaijuvg6295 6 месяцев назад +17

    'ആറ്റുകാൽ ജിഹാദി' (1:20:50) spintaneous വന്നതാണെങ്കിലും പൊളിച്ചൂട്ടോ......

    • @gokulkrishna4764
      @gokulkrishna4764 6 месяцев назад +2

      😹 new word unlocked 🔓🔑

    • @003cjm
      @003cjm 6 месяцев назад

      New word donation to English language 😂

  • @hemachittoorvaitheeswaran3157
    @hemachittoorvaitheeswaran3157 6 месяцев назад +5

    This is the right answer to all the so called free thinkers❤

  • @walkwithlenin3798
    @walkwithlenin3798 6 месяцев назад +7

    Thanks for uploading ❤

  • @user-ic7nr5bg7r
    @user-ic7nr5bg7r 6 месяцев назад +7

    Please include English subtitles in all neurons videos

  • @mychannelg977
    @mychannelg977 6 месяцев назад +3

    An absolute talk from RC after long time 🎉

  • @demat7774
    @demat7774 6 месяцев назад +1

    Wonderful speech…high level of thought process 😊

  • @GreeshmaGreeshma-h2b
    @GreeshmaGreeshma-h2b 4 месяца назад +1

    എജ്ജാതി തീ രവി സർ 💪💪💪👌👌🎉🎉🎉🎉

  • @TraWheel
    @TraWheel 6 месяцев назад +14

    As usual RC rocks ❤

  • @sujin6006
    @sujin6006 6 месяцев назад +1

    What a wonderful speech....❤

  • @kesavadas5502
    @kesavadas5502 6 месяцев назад +4

    Thank you good 👍

  • @SureshBabu-ul7gb
    @SureshBabu-ul7gb 6 месяцев назад +1

    ഗംഭീരം 👏👍👍👌👌

  • @dominicjacob3604
    @dominicjacob3604 6 месяцев назад +2

    Very good talk Ravichandran🌹

  • @sruthinsratly2012
    @sruthinsratly2012 6 месяцев назад +3

    രവിചന്ദ്രൻ സാർ❤

  • @IbySabu
    @IbySabu 6 месяцев назад +8

    Ravi🎉❤❤

  • @thepalebluedot4171
    @thepalebluedot4171 6 месяцев назад +1

    32:19
    ഇന്ത്യയുടെ ദേശീയ ഗാനം പൂർണ്ണമായും മതപരമല്ല, എന്നാൽ അതിൽ "ദൈവത്തിൻ്റെ" ഘടകങ്ങളുണ്ട്.
    ഇന്ത്യൻ ദേശീയ ഗാനത്തിൻ്റെ ഇംഗ്ലീഷ് വിവർത്തനം ഇതാണ്:
    "Thou art the ruler of the minds of all people
    Dispenser of India’s destiny.
    The name rouses the hearts of Punjab, Sind, Gujarat and Maratha,
    Of Dravida and Orissa and Bengal.
    It echoes in the hills of Vindhyas and Himalayas,
    Mingles in the music of Jamuna and Ganga and is
    chanted by the waves of the Indian sea.
    They pray for thy blessings and sing thy praise
    The saving of all people waits in thy hand,
    Thou dispenser of India’s destiny.
    Victory, victory, victory to thee."

  • @lesleymendez1443
    @lesleymendez1443 6 месяцев назад +2

    Ravichandran Sir you are a great

  • @jabirmandur8189
    @jabirmandur8189 6 месяцев назад +2

    Super speech ❤

  • @daffodils_anilan
    @daffodils_anilan 6 месяцев назад +3

    രവിചന്ദ്രൻ മാഷ് ❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 2 месяца назад

    R c യുടെ എല്ലാ പ്രഭാഷണങ്ങളും കേൾക്കുന്നുള്ള ആളാണ് ഞാൻ ,

  • @ajeshnarayanan2145
    @ajeshnarayanan2145 6 месяцев назад +4

    Watching 😊

  • @kesavadas5502
    @kesavadas5502 6 месяцев назад +4

    I remember 👍

  • @vijushankar6350
    @vijushankar6350 2 месяца назад

    Thank you RC🎉

  • @hariramunni8623
    @hariramunni8623 6 месяцев назад +4

    Sir❤

  • @ABDULMUBEENKV
    @ABDULMUBEENKV 3 месяца назад

    ദൈവം ഇല്ല എന്ന് പറയാൻ ശാസ്ത്രത്തിന്റെ തെളിവ് ആവശ്യമില്ല നല്ല ആരോഗ്യം നല്ല സാമ്പത്തിക സ്ഥിതി മനസ്സിന് നല്ല സമാധാനം അനുഗ്രഹങ്ങൾ ഒരു വ്യക്തിയിലെ ഉണ്ടായിക്കഴിഞ്ഞാൽ ദൈവമില്ല എന്നൊരു തോന്നൽ തൽക്കാലത്തേക്ക്
    😂😂😂

  • @jayaprasanan7347
    @jayaprasanan7347 6 месяцев назад +4

    R c ❤️💕💕💗👍

  • @Smithahumanist
    @Smithahumanist 6 месяцев назад +3

    ❤❤🎉 🔥 RC too good!

  • @BijileshBijilesh
    @BijileshBijilesh 6 месяцев назад +2

    കടലിന്നഗാദമാം നീലിമയിൽ....
    കതിർ ചിന്നും ......!
    മുത്തുപോലെ,... പവിഴം പോലെ.....

  • @madhumadatharamadhumadatha8480
    @madhumadatharamadhumadatha8480 6 месяцев назад +1

    Very good presentation

  • @praveenep380
    @praveenep380 6 месяцев назад

    Simple elegant and brilliant

  • @tindofrancy3567
    @tindofrancy3567 6 месяцев назад

    RC rocks. ..........super presentation 👍❤️

  • @navasnavasnalissery1103
    @navasnavasnalissery1103 6 месяцев назад

    പല കാരണങ്ങളാൽ ഞാൻ സ്വന്ത്ര്യം നഷ്ടപ്പെട്ട ഒരു വ്യക്തിയാണ്...

  • @santhoshlalpallath1665
    @santhoshlalpallath1665 6 месяцев назад

    Good freedom talk👍😍

  • @tomyseb74
    @tomyseb74 6 месяцев назад +5

    Great

  • @johncysamuel
    @johncysamuel 6 месяцев назад

    Thanks 👍❤

  • @majeedmajeed1493
    @majeedmajeed1493 6 месяцев назад +2

    എന്നെയും അങ്ങനെതന്നെ നിലനിൽക്കുന്ന സാമൂഹ്യമായ സമൂഹമാണ് പ്രശ്നം

  • @sreejithk.b5744
    @sreejithk.b5744 6 месяцев назад +2

    ❤❤RC💞💞💞😍😘

  • @nammalmedia9196
    @nammalmedia9196 6 месяцев назад

    Very good speech

  • @ManojKumar-b2y9l
    @ManojKumar-b2y9l 6 месяцев назад +18

    മലയാളം പറയുന്നത് ഇംഗ്ലീഷിൽ ആല്ലേ എഴുതി കാണിക്കേണ്ടത് ❤

    • @ssss810
      @ssss810 6 месяцев назад +3

      യൂട്യൂബിന് അങ്ങനെ എന്തൊക്കെയോ തമാശകൾ ആണ്

    • @Manu_Prasad_G
      @Manu_Prasad_G 6 месяцев назад +4

      Kelkkan kazhiyatha aalakarunde...Content should be inclusive💓

    • @ktashukoor
      @ktashukoor 6 месяцев назад

      അതല്ല for hearing impaired​@@ssss810

    • @aneeshhariyappan1401
      @aneeshhariyappan1401 6 месяцев назад +1

      Captions off ചെയ്താൽ മതിയാകും

    • @NIKHILKANNANCHERY
      @NIKHILKANNANCHERY 2 месяца назад

      It’s automatic.

  • @josemonjoseph6803
    @josemonjoseph6803 6 месяцев назад +1

    Good👍

  • @PonnappanAkaThankappan-s5k
    @PonnappanAkaThankappan-s5k 6 месяцев назад +5

    ജൈവ കൃഷിയുടെ ആശാനെ സജീവൻ അന്തിക്കാട് ഈയിടെ ഇന്റർവ്യൂ ചെയ്തേയുള്ളു.. 😁🤣

  • @sasiharipad6107
    @sasiharipad6107 6 месяцев назад +3

    എന്തൊക്കെ പറഞ്ഞാലും വിവാഹം ജാതി നോക്കാതെ, ആചാരങ്ങൾ അർഭാടങ്ങൾ ഒഴിവാക്കി വിവാഹം എന്നതു പോലും ഇന്നത്തെ സമൂഹത്തിൽ വലിയൊരു പുരോഗമനം തന്നെ.
    അത്രക്ക് ആചാരങ്ങളോടും അർഭാടങ്ങളോടും ഇന്നത്തെ കുല സ്ത്രീ പുരുഷുകൾ കേട്ടുപിണഞ്ഞു കിടക്കുന്നു.

  • @akgirisababu7902
    @akgirisababu7902 6 месяцев назад

    What's U r opinion about BhVath Getha

  • @jayajoseph1053
    @jayajoseph1053 6 месяцев назад

    Super ❤❤❤❤

  • @shamnadhsham3897
    @shamnadhsham3897 3 месяца назад

    As an emu i have not differentiate the perspective of jabbar mash and cr

  • @Bitheesh
    @Bitheesh 6 месяцев назад +3

    Subtitle English enthe illathe..?

    • @ktashukoor
      @ktashukoor 6 месяцев назад

      RUclips automatically alle ഇത് I though so..bcz of being not seen as done by a human

  • @venugopalan5527
    @venugopalan5527 3 месяца назад

    സതീഷ് ചന്ദ്രൻ and ravichandran make Kerala kuttichor

  • @vishnuvskuttiyady640
    @vishnuvskuttiyady640 6 месяцев назад

    മനുഷ്യൻ 🔥

  • @worldofchakkyadan3348
    @worldofchakkyadan3348 6 месяцев назад

    മലയാളം ടെക്സ്റ്റ്‌ ഒഴിവാക്കിയാൽ നന്നായിരിക്കും
    വീഡിയോയുടെ കൂടെയാണ് ഉദ്ദേശിച്ചത്

  • @davidjohn3441
    @davidjohn3441 Месяц назад

    Nastika matha pravajakanu salam .......😊

  • @rahulrajakumar877
    @rahulrajakumar877 6 месяцев назад +2

    Well done RC🎉

  • @Littleboycommunity
    @Littleboycommunity 6 месяцев назад

    Ravi sir rocks as usual

  • @sumithkumars6752
    @sumithkumars6752 6 месяцев назад +5

    Rc❤

  • @DNA237
    @DNA237 6 месяцев назад +3

    RC🎉🎉🎉🎉

  • @harideva6554
    @harideva6554 6 месяцев назад

    One of the best of RC❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @citizen4530
    @citizen4530 6 месяцев назад +1

    പ്രഭാഷണത്തിൽ പനിയുടെ തൊണ്ട വേദന വ്യക്തമായി കാണുന്നു. കുറച്ച് റെസ്റ്റ് നല്ലതല്ലേ??

  • @bijiraj5358
    @bijiraj5358 6 месяцев назад

    14:40 സോ'ക്കട്രീ'സ് ആണൊ?സോ'ക്ക്രടീ'സ് അല്ലേ?
    RC എപ്പോഴും സോ'ക്കട്രീ'സ് എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്

  • @jojichacko6298
    @jojichacko6298 6 месяцев назад +1

    ❤ R C

  • @TheAdru
    @TheAdru 6 месяцев назад +2

    ❤👍

  • @Virgin_mojito777
    @Virgin_mojito777 6 месяцев назад +1

    English subtitles ആക്കു

  • @atheistuk8686
    @atheistuk8686 6 месяцев назад +2

    മരണശേഷം സ്വർഗ്ഗ നരകം ഉണ്ട് എന്ന ചിന്ത തലച്ചോറിൽ ആദ്യം അടിച്ചു ഏല്പിച്ചു അതിനുശേഷം മാസ്മരിക സ്വർഗം കിട്ടണമെങ്കിൽ ഭൂമി പരന്നത് എന്ന് കിതാബ് ഇറക്കി കൊടുത്ത തള്ളാഹുവിൽ വിശ്വസിച്ചാൽ സ്വർഗം ഉറപ്പാക്കാം, സർവശക്തൻ എന്ന് സ്വയം തള്ളുന്ന ഇ ദൈവം കൊറോണ എന്ന ചെറിയ വൈറസ് കാരണം 5 നേരം നിസ്‌ക്കരിക്കുന്ന അന്ധവിശ്വാസികളുടെ ഹജ്ജ് ചെയ്യുന്ന മക്ക പള്ളി അടച്ചിടേണ്ടിവന്നു. മുഹമ്മദിന്റ എല്ലാ ആവിശ്യകളും ആഗ്രഹങ്ങളും നിറവേറ്റി കൊടുക്കുന്ന " ദൈവം" ഭൂലോക ഫ്രോഡ് ആയ മുഹമ്മദ് "ദൈവം പറഞ്ഞത് ആണ് എന്ന രീതിയിൽ കാര്യം അവതരിപ്പിച്ചു " സാദാരണക്കാർ ആയവരെ ഫൂൾ ആക്കി എന്നാണ് നല്ലവണ്ണം അറബി അറിയാവുന്ന സൗദി അറേബ്യൻ അതിസ്റ്കൾ പറയുന്നത്. അതെ സമയം അന്ധ വിശ്വാസികൾ പറയുന്നത് മുഹമ്മദ് വേറെ ദൈവം വേറെ എന്നാണ്. അന്ധ വിശ്വാസികൾകു ഏറ്റവും പ്രധാനം ആയ സ്വർഗം കിട്ടാൻ വേണ്ടി എന്തൊക്കെ കാട്ടി കൂട്ടലുകൾ ഇന്നും നടക്കുന്നു.

  • @thankachanscaria488
    @thankachanscaria488 6 месяцев назад

    🙏🙏🙏

  • @harylalparameswaran3231
    @harylalparameswaran3231 6 месяцев назад

    Student
    Politics should be abolished .
    Instead students shall be trained to develop Civic sense .

  • @lokarlobaat6985
    @lokarlobaat6985 6 месяцев назад

    Socatris or Socrates??

  • @shestechandtalk2312
    @shestechandtalk2312 Месяц назад

    Rc🎉🎉

  • @anas01111
    @anas01111 6 месяцев назад +3

    ഫസ്റ്റ് ഒരു മണിക്കൂർ കണ്ടു. ആണിരോഗം മാറിയിട്ടും ഞൊണ്ടുന്ന ഒരുത്തനെ ന്യായീകരിക്കാൻ വേണ്ടി മാത്രം ഒരുപാട് ആളുകളുടെ ടൈം വേസ്റ്റ്‌ ആക്കി. കുറച്ച് കൂടെ ക്വാളിറ്റി പ്രദീക്ഷിക്കുന്നു.

    • @KRP-y7y
      @KRP-y7y 6 месяцев назад

      Quran vecchu marupadi koduku bro 😂 personal attack cheytu etra kalam 😂

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад +3

      വേദന ഉണ്ടോ ഇല്ലയോ എന്ന് കാണുന്നവന് അറിയാൻ കഴിയില്ല ബ്രോ

    • @Aparna.Ratheesh
      @Aparna.Ratheesh 6 месяцев назад +2

      Freethinking is not absolute. You will still hold prejudices and misconceptions. Learning to correct oneself and think as a third person to correct our own mistakes is possible for anyone. I felt that this is what RC Sir wanted to convey...

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 2 месяца назад

      സൗകര്യം ഇല്ലെങ്കിൽ കളഞ്ഞിട്ട് പോണം മിസ്റ്റർ ,,

  • @ramlathk2708
    @ramlathk2708 6 месяцев назад

    ധാർമികതയുടെ മാനദണ്ഡം എന്താണെന്ന ചോദ്യത്തിന് നിരീശ്വരവാദത്തിന്റെ കൃത്യമായൊരു മറുപടി ആരെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും കാണിച്ചു തരാൻ കഴിയുമോ

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад

      മതവാദത്തിന്റെ കൃത്യമായ മറുപടി ആരെങ്കിലും പറഞ്ഞ് കണ്ടിട്ടുണ്ടോ?

    • @ramlathk2708
      @ramlathk2708 6 месяцев назад

      @@സംവാദവീരൻ കണ്ടിട്ടുണ്ട്.. ദൈവിക മാർഗ്ഗനിർദേശങ്ങളാണ് അവരുടെ മാനദണ്ഡം.

    • @സംവാദവീരൻ
      @സംവാദവീരൻ 6 месяцев назад

      @@ramlathk2708 മനുഷ്യന്റെ യുക്തിയും മാർഗ്ഗ നിർദ്ദേശങ്ങളും ആണ് ധാർമികതയുടെ മാനദണ്ഡം

  • @miniashok7028
    @miniashok7028 6 месяцев назад +1

    🎉❤

  • @mangosaladtreat4681
    @mangosaladtreat4681 6 месяцев назад

    ഇതുപോലും ഒരു സ്വാതന്ത്ര്യം ഹനിക്കൽ ആണു സർ!🤣🤣🤣🤣😪👌🏽💞💖👍🏽✍🏽

  • @franciskm4144
    @franciskm4144 6 месяцев назад +1

    🎉🎉🎉

  • @jamespfrancis776
    @jamespfrancis776 6 месяцев назад

    👍❤🌷❤👍🌷

  • @TheRanju001
    @TheRanju001 6 месяцев назад

    ❤❤❤❤😊

  • @herosufiyan739
    @herosufiyan739 6 месяцев назад +2

    💃💃💃👍

  • @shamnadhsham3897
    @shamnadhsham3897 3 месяца назад

    നമ്മൾ ആരുടെയും തമ്പുരാൻ അല്ല, c. രവിചന്ദ്രൻ ഗ്രേറ്റ് ഹ്യൂമൻ, ഞാൻ ഒരു എമു ആണ് since 2016quit ഐസിസ്

  • @nouveaudepartnurses
    @nouveaudepartnurses Месяц назад

    Hum kya chathe... Azadi.

  • @sunnymekkattu
    @sunnymekkattu 6 месяцев назад

    Ningalude swrgasthanaya
    Paripornnayriqnnathupole
    Nigalum agribusiness
    Arkum athinu sadhikilla
    Even if dgp Alexander jacob ips
    Ma be arkumthetu patam
    Athu thiruthuka deyvekam
    Fomyl anethykethyrre
    Prathykarkunnavanaro
    Nigalkumchrist ent samadhanam
    Dayramay munneruka
    God bless you............
    ...

  • @sunni5431
    @sunni5431 6 месяцев назад +1

    സ്വതന്ത്ര ചിന്തയുടെ അങ്ങേയറ്റം RC

  • @sharafillath
    @sharafillath 6 месяцев назад

    ഇലോൺ മസ്‌ക്ക് ന്ന് പേരുള്ള ഏതോ ഒരുത്തൻ പറയാ EVM ശെരിയല്ലാന്ന് മ്മ് ടെ R ചന്ദ്രശേഖർജി ചുട്ട മറുപടി കൊടുത്തിട്ടുണ്ട്.

  • @abdulmajeed9032
    @abdulmajeed9032 3 месяца назад +1

    രവിചന്ദ്രൻ പിള്ള
    സവർണ ചിന്തയാണ് സ്വതന്ത്രചിന്തയുടെ മറവിൽ പ്രചരിപ്പിക്കുന്നത് എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം ......

  • @sruthinsratly2012
    @sruthinsratly2012 6 месяцев назад

    Sir sub title കൊടുക്കുമ്പോൾ ഇംഗ്ലീഷ് ആയാല് പുറത്ത് ഉള്ളവർക്കും സഹായം ആവില്ലേ