മിറക്കുള 5 : വഞ്ചനയിലെ ചതി | Ravichandran C | Mirakkula 5 | DeGod'23 | Perumbavoor

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 318

  • @riyas_ahmed
    @riyas_ahmed Год назад +245

    RC ഒരുപക്ഷെ നിങ്ങളെ ഞാൻ കേൾക്കാതെ പോയിരുന്നുവെങ്കിൽ ഞാനും ഒരു മതത്തിന്റെ ഇര ആയിട്ടുണ്ടാവും. 🙏

    • @alimoideen972
      @alimoideen972 Год назад +4

      മതം നിഷേധിക്കാം എന്നാൽ സ്വന്തം സൃഷ്ടാവിനെ നിഷേധിക്കണേ?

    • @Chaotic_Lad
      @Chaotic_Lad Год назад

      ​@@alimoideen972എല്ലാവരുടെയും സൃഷ്ടാവ് അവരവരുടെ മാതാപിതാക്കൾ ആണ്.. അവരെ തള്ളി പറഞ്ഞിട്ട് ദൈവത്തെ പ്രാർത്ഥിക്കുന്ന വിശ്വാസികൾ ആണ് thug.. 😝

    • @sujithopenmind8685
      @sujithopenmind8685 Год назад +21

      ​@@alimoideen972ഇജ്ജ് മതം വിട്ടോ മുത്തേ 😢

    • @vishnuc3699
      @vishnuc3699 Год назад +3

      Njnm

    • @alimoideen972
      @alimoideen972 Год назад

      @@sujithopenmind8685 ആവിഷ്കാരം

  • @arunkumarkrishnan5816
    @arunkumarkrishnan5816 Год назад +14

    സർ, 12 വർഷമായി അങ്ങയെ കുറിച്ച് കേട്ടിട്ട്. അന്നത്തേതിൽ നിന്ന് ഒത്തിരി ധൈര്യവും അറിവും അങ്ങ് നേടിയതിൽ അതിയായി സന്തോഷിക്കുന്നു. അന്ന് മുതൽ അങ്ങയെ ഞാൻ ഗുരുവും വഴികാട്ടിയും ആയി കരുതുന്നു. Long Live RC THE GREAT❤❤❤💯💯💯💪💪💪👍👍👍👌👌👌👏👏👏🌹🌹🌹🌹

  • @abhijithtp3402
    @abhijithtp3402 Год назад +63

    RC you are a very valuable asset of our society ❤🎉

  • @jokerjohny
    @jokerjohny Год назад +22

    It's been 8 years I heard RC in RUclips for the first time and your words made me to think beyond book.

  • @eldhosekurian8091
    @eldhosekurian8091 Год назад +55

    ഞാൻ നേരിട്ട് കണ്ട essence ന്റെ ആദ്യ program ❤

    • @fryxellissac2107
      @fryxellissac2107 Год назад +2

      njanum... good to know we both were there in that hall... 😊

    • @RIDON_TRADER
      @RIDON_TRADER Год назад +1

      Waw really happy for you

    • @jyothishmathew6542
      @jyothishmathew6542 Год назад +1

      കോതോംഗലംകാരനാ അല്ലെ😊😊 ഞാനും അതെ

  • @Science-e2
    @Science-e2 Год назад +112

    Rc എന്റെ ജീവിതത്തിൽ വെളിച്ചം വീശിയ മനുഷ്യൻ ❤

    • @Muhammedashkar
      @Muhammedashkar Год назад

      ഹായ് പഞ്ചസാര സർ

    • @alimoideen972
      @alimoideen972 Год назад +1

      സുഹൃത്തേ നിങ്ങളുടെ ജീവിതത്തിൽ വെളിച്ചം വീശിയത് നിങ്ങളുടെ സൃഷ്ടാവാണ് മനസ്സ്കൊണ്ട് ആത്മാർത്ത മായി ചിന്തിച്ചാൽ മനസ്സിലാകും നിഷേധിക്കാൻ ആർക്കും കഴിയും വിശ്വാസിക്കാൻ നലവണ്ണം മനസ്സറിഞ്ഞ് ചിന്തിക്കണം കാഴ്ചയും കേൾവിയും മനസ്സും ശരീരവും എല്ലാം എങ്ങിനെ ഉണ്ടായി ചിന്തിക്കൂ മനസ്സിലാകും

    • @jamesMatt-hv5ie
      @jamesMatt-hv5ie Год назад +4

      ​@@alimoideen972സ്വന്തം ദത്ത് പുത്രന്റെ ഭാര്യയെ കൂട്ടിക്കൊടുത്ത ആളുടെ കാര്യമാണോ പറയുന്നത്?

    • @ravindrankp5342
      @ravindrankp5342 Год назад

      @@jamesMatt-hv5ie 😀😀😀😀

    • @arunrajpv
      @arunrajpv Год назад

      @@alimoideen972 Why Muhammad married a kid when she was not matured ? Any justification Allah can give regarding this ?

  • @gurusekharank1175
    @gurusekharank1175 Год назад +18

    Sir.. You are a great rationalist❤

  • @farzanahameed476
    @farzanahameed476 Год назад +11

    സ്തീകളുടെ കാലിനിടയിലാണ് സ്വർഗ്ഗം എന്നു പറയാനാണ് മുഹമ്മദായതു കൊണ്ട് സാധ്യത

    • @farzanahameed476
      @farzanahameed476 Год назад

      @@cynic5267 നസായി സ്വഹീഹല്ല

    • @Muhammedashkar
      @Muhammedashkar Год назад +1

      ajinomoto സാറിന്റെ പഞ്ചസാര ശിഷ്യന്മാർ ആണല്ലേ?

  • @RaviShankar-oh4is
    @RaviShankar-oh4is Год назад +9

    ആരുമില്ലാത്ത സ്വാർഗത്തേക്കാൾ എനിക്കിഷ്ടം എല്ലാവരും ഉള്ള നരകമാണ് 😏😏😏😏

  • @bejoyvarghese1766
    @bejoyvarghese1766 Год назад +9

    10 years before,i was very excited by the new release films,but now the same excitement i get by watching RC videos.

  • @shajikodivila2498
    @shajikodivila2498 Год назад +32

    RC സര്‍, ഇങ്ങനെ പൊതുവായി സര്‍വ്വ കാര്യങ്ങളും തെളിവുകള്‍ സഹിതം പറയുന്ന താങ്കളുടെ രീതി പ്രശംസനീയം...

  • @Abhi_41
    @Abhi_41 Год назад +16

    Thanks for relentless efforts for enlightment ❤

  • @sibindas3095
    @sibindas3095 Год назад +26

    അവസാനം Miracula വീഡിയോ എത്തിയിരിക്കുകയാണ് സൂർത്തുക്കളെ🤣👌👍

  • @sumangm7
    @sumangm7 Год назад +23

    അവസരോചിതമായ പ്രഭാഷണം 👍👌👏

  • @siva6568
    @siva6568 Год назад +13

    കാണുന്നതിനു മുമ്പ്‌ തന്നെ ഒരു ലൈക്ക്‌ ഇരിക്കട്ടെ!

  • @jayarajindeevaram5683
    @jayarajindeevaram5683 Год назад +4

    Very good speech💥

  • @manojsimon316
    @manojsimon316 Год назад +4

    Awosome, nic precentaion, realy brave man, love u dear

  • @ravindrankp5342
    @ravindrankp5342 Год назад +22

    കുതിര നാലോ അഞ്ചോ എന്നതല്ല പ്രശ്നം - വിമർശിക്കുമ്പോൾ കൈപ്പത്തി നഷ്ടപ്പെടുന്നുണ്ടോ എന്നതാണ്😭

    • @joypeter6821
      @joypeter6821 Год назад +6

      കൽബുർഗി , ഗൗരിലങ്കേഷ്, ഗോവിന്ദ് പൻസാര...............??!!!.........???

    • @fernojosephp
      @fernojosephp Год назад

      ​@@joypeter6821😂😂😂

    • @sujithopenmind8685
      @sujithopenmind8685 Год назад +2

      ​@@joypeter6821തിരുപ്പതിയായി 😂

  • @cyriacjosephmampallil4363
    @cyriacjosephmampallil4363 Год назад +9

    RC is telling the facts with courage.

  • @mkaslam8304
    @mkaslam8304 Год назад +2

    Very nice presentation and supper

  • @krishnendunv
    @krishnendunv Год назад +2

    My first live esSENSE global program.

  • @johnpeter3508
    @johnpeter3508 Год назад +18

    This year please conduct Litmus on 01 Oct being Sunday so that people from far can attend and go comfortably and can take rest on 02 Oct

    • @gokulkrishnam2284
      @gokulkrishnam2284 Год назад

      Its on oct 1

    • @aleemaali9454
      @aleemaali9454 Год назад

      ദൈവം ഉണ്ടോ ഇല്ലേ എന്ന കാര്യം മരണത്തോടെ മനസ്സിലാകും

    • @Liberty5024
      @Liberty5024 Год назад

      ​@@aleemaali9454ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ. ഇനി എങ്ങാനും ദൈവം ഉണ്ടെങ്കിൽ അള്ളാഹു എന്ന ചെകുത്താൻ ആണ് ദൈവം എന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന മുസ്ലിങ്ങളെ യഥാർത്ഥ ദൈവം വെറുതെ വിടുമോ?

    • @Virgin_mojito777
      @Virgin_mojito777 Год назад

      ​@@aleemaali9454എന്തായാലും അത് അള്ളാഹു ആവില്ല. Alien X ആയാലും അള്ളാഹു ആവില്ല...

    • @shanujwilson1204
      @shanujwilson1204 Год назад

      ​@@aleemaali9454deibam thanne aano ennum maranode manassilaakum😊

  • @username78657
    @username78657 Год назад +9

    Adipoli❤

  • @sijuvarghesep9185
    @sijuvarghesep9185 Год назад +12

    ഇതിനേക്കാൾ വലിയ പൊളിച്ചടുക്കൽ 😅😅😅😅😅😅😅😅😅😅😅😅😅

  • @willyjacob7329
    @willyjacob7329 Год назад +2

    Very Good 👏👏👏👏

  • @dileepramakrishna3992
    @dileepramakrishna3992 Год назад +9

    RC ഇഷ്ടം❤

  • @josesebastian5120
    @josesebastian5120 Год назад +1

    Thanks sir 🎉🎉🎉

  • @WestendProductionandMarketing
    @WestendProductionandMarketing Год назад

    TALKING OHH..MORE THAN AN HOUR.WHAT A SINCERE MAN.REVOLUTIONIST

  • @RIDON_TRADER
    @RIDON_TRADER Год назад +8

    Ravi sir king of facts

  • @prabintp5884
    @prabintp5884 Год назад +3

    Congratulations

  • @shyla2690
    @shyla2690 Год назад

    Super sms 🤝

  • @GAMMA-RAYS
    @GAMMA-RAYS Год назад +5

    Good 👌👌👌

  • @osnasim
    @osnasim Год назад +1

    Manoharam ❤

  • @jmmj2318
    @jmmj2318 Год назад +5

    രവി ജീ സൂപ്പർ

  • @shyamvipin2822
    @shyamvipin2822 Год назад

    Name of the product please

  • @czhe1977
    @czhe1977 Год назад +1

    Nice...

  • @manojmanu7729
    @manojmanu7729 Год назад +5

    കാത്തിരുന്ന്...കാത്തിരുന്ന്...

  • @yfcfenvironmentalngo8146
    @yfcfenvironmentalngo8146 Год назад +3

    Sir ,you are taking valuable responsibility salute you
    Blast all nonsense best of luck

  • @pratheeshlp6185
    @pratheeshlp6185 Год назад +5

    RC...suuuuuuuuper

  • @yasirmannarmala7991
    @yasirmannarmala7991 Год назад +6

    👍😍

  • @benz823
    @benz823 Год назад +6

    👌❤❤❤❤👍

  • @pvp6770
    @pvp6770 Год назад +2

    " നീയല്ലോ സൃഷ്ടിയും സൃഷ്ടാ_
    വായതും സൃഷ്ടിജാലവും
    നീയല്ലോ ദൈവമേ , സൃഷ്ടി_
    ക്കുള്ള സാമഗ്രിയായതും.
    നീ സത്യം ജ്ഞാനമാനന്ദം
    നീ തന്നെ വർത്തമാനവും
    ഭൂതവും ഭാവിയും വേറ _
    ല്ലോതും.മൊഴിയുമോർക്കുകിൽ.
    The LHC.will be limited by
    Plank's length infininitely
    from realising the nature
    of REALITY expressed in those
    simple words ,Ravichandran.

  • @jijeeshirv
    @jijeeshirv Год назад +7

    👍👍

  • @Jupiter-y9z
    @Jupiter-y9z 9 месяцев назад

    രവി പ്ലസ് ചന്ദ്രൻ രവിചന്ദ്രൻ രണ്ടുപേർ കാണുന്നു പിതൃശൂന്യത അനുഭവിക്കുന്ന വാക്കുകളായി പോകുന്നു പല സ്റ്റേജുകളിലും കാണുന്നവർക്ക് സഹതാപം മാത്രം

  • @yfcfenvironmentalngo8146
    @yfcfenvironmentalngo8146 Год назад +1

    Mashaaa Dinkaaaa

  • @andreasgomez4731
    @andreasgomez4731 Год назад

    kaivettu teams varumo?

  • @mkaslam8304
    @mkaslam8304 Год назад

    Very correct

  • @ajithkumarpk9671
    @ajithkumarpk9671 Год назад +2

    ഞാൻ എന്നെ മരിക്കാൻ വിടാറുണ്ട്.😂😂😂😂😂

  • @vishnuaranattu3111
    @vishnuaranattu3111 Год назад +5

    RC ❤️

  • @rajeshanand3065
    @rajeshanand3065 Год назад +7

    രവിചന്ദ്രൻ സാർ താ ങ്ങൾപറയുന്ന ഒരു കാര്യത്തിൽ അഭിപ്രായവ്യത്യാസമുള്ള ഒരു കാര്യം ഈ ജാതി സമ്പ്രദായം ഉടലെടുത്ത സമയം വൈദിക സാഹിത്യത്തിന് ശേഷം ഉള്ള സമയമാണ്. ആ സമയം ബ്രാഹ്മണൻ എന്നു പറയുന്നതിനർത്ഥം ബ്രഹ്മം അറിയുന്ന ആൾ എന്നതാണ്. ഭാരതത്തിലെ മഹദ്ഗ്രന്ഥങ്ങൾ എഴുതിയ എല്ലാ ആൾക്കാരും മഹാഭാരതവും രാമായണവും ഒക്കെ എഴു തിയ ആൾക്കാരൊക്കെ അവരൊന്നും ബ്രാഹ്മണരായിരുന്നില്ല യഥാർത്ഥത്തിൽ. വംശീയമായി എന്നുപറയുന്നത് വൈദിക സാഹിത്യം ഉണ്ടാകുന്നതിന്

    • @sajan749
      @sajan749 Год назад

      സ്വയം വ്യാഖ്യാനിച്ചതാണോ? തെളിവ് ഉണ്ടോ?

    • @Mr-Nobody-K9
      @Mr-Nobody-K9 Год назад +4

      അതിനു ഈ മഹാഭാരതം വ്യാസൻ എന്ന ഒരുത്തൻ കുത്തിയിരുന്നു എഴുതി തുന്നി കൂട്ടിയത് ആണെന്ന് ആര് പറഞ്ഞു? പല കാലഘട്ടത്തിൽ പല കൂട്ടിച്ചേർക്കലും, തിരുത്തലും നടത്തിതു ആണ് അത്. രാമായണവും അത് പോലെ തന്നെ. ഈ രാമായണം ഡസൻ കണക്കിന് വിവിധ version ഉണ്ട്. ബംഗാളിൽ ഉള്ള രാമായണത്തിൽ രാമൻ എന്നത് ബുദ്ധന്റെ അവതാരം ആണ്. ചുരുക്കി പറഞ്ഞാൽ ആൾക്കാർ തോന്നുന്ന പോലെ തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ എടുത്തിട്ട് കശക്കി എടുത്തതാണ് ഇതെല്ലം. അന്നത്തെ കാലത്തു വിദ്യാഭ്യാസം നേടാൻ അവകാശം ഉണ്ടായിരുന്ന ബ്രാഹ്മണന്മാർ ഇതെല്ലം തങ്ങൾക്കു ആവശ്യം ഉള്ള രീതിയിൽ കൈകാര്യം ചെയ്തു എടുത്തതാണ് എന്ന് ന്യായമായും സംശയിക്കാം. എന്തായാലും ജാതി വർണം തുടങ്ങിയ ഊളത്തരം ഇല്ലാത്ത ഹൈന്ദവ പൗരാണിക കൃതികൾ ചുരുക്കം ആണ്.

    • @vidhu84348
      @vidhu84348 Год назад +3

      Mr Rajesh, ബ്രാഹ്മണൻമാർ തന്നെയാണ് ഈ പറയുന്ന ഗ്രന്ഥങ്ങൾ എല്ലാം രചിച്ചത്. എന്നാൽ അക്കാലങ്ങളിൽ ബ്രാഹ്മണർ എന്നാൽ ഗുരുകുലവിദ്യഭ്യാസം നേടിയവർ എന്നായിരുന്നു. ഏത് തൊഴിൽ ചെയ്യുന്നവരും അതിൽ നൈപുണ്യമുള്ളവരും ഗുരുകുല വിദ്യാഭ്യാസം നേടിയിരുന്നവരുമാണ് ബ്രാഹ്മണർ ആയിരുന്നത്. ജാതി വ്യവസ്ഥകൾ നിലവിൽ വന്നതോടുകൂടിയാണ് ബ്രാഹ്മണർ ഉന്നതർ എണ്ണത്തിലേക്കും, പിന്നീട് കഴിഞാനൂറ്റാണ്ടുകളിൽ പൂജാരിമാരായതും. (ജാതി വ്യവസ്ഥകൾ വന്നത് മറ്റൊരു വിഷയം. ) ഗുരുകുല വിദ്യാഭ്യാസം നേടിയത് കൊണ്ടാണ് ഇക്കാലത്തെ (so called) അവര്ണരായ കൃഷ്ണനും കുചേലനും ബ്രാഹ്മണരായത്. അല്ലാതെ അവർ ഏതെങ്കിലും മൂർത്തികൾക്കു പൂജ ചെയ്തിട്ടല്ലലോ. കൃഷ്ണൻ രാജപദവിയിൽ എത്തിയപ്പോൾ ക്ഷത്രിയൻ ആകുകയും ചെയ്തല്ലോ..!!! ശരിക്കും ഇത്തരം ഒരു തരംതിരുവ് ഇല്ലാതിരുന്നെങ്കിൽ പിന്നീട് ഇങ്ങോട്ടുള്ള കാലങ്ങളിൽ ഈ ദുഷിച്ച ജാതി വ്യവസ്ഥ ഉരുത്തിരിഞ്ഞു വരികയില്ലായിരുന്നു...

  • @abhijithtp3402
    @abhijithtp3402 Год назад +5

    Rc❤

  • @antonypv3978
    @antonypv3978 3 месяца назад

    ℍ𝕒𝕚 ℝ𝕔 ❤️❤️❤️❤️❤️❤️

  • @JamesBond-bi4ct
    @JamesBond-bi4ct Год назад +6

    സത്യം പറഞ്ഞാൽ ഇന്ന് പുരോഗമനം എന്നു പറഞ്ഞു സമാധാനക്കാർ പൊക്കി കൊണ്ടു നടക്കുന്ന ഒന്നും പുത്തകത്തിൽ ഇല്ല അല്ലെ...😅😅😅😅😅

  • @vk31607
    @vk31607 Год назад +1

    ഞങ്ങൾ ഞങ്ങളുടെ പ്രത്യയ ശാസ്ത്രം (അങ്ങനെ ഒന്നില്ല ) ജനങ്ങളുടെ മുമ്പിൽ അവതരിപ്പിക്കുകയല്ല ചെയ്യുന്നത്
    മറ്റുള്ളവരുടെ പ്രത്യയ ശാസ്ത്രങ്ങളെ പരിഹസിച്ച് യുട്യൂബ് വരുമാനമുണ്ടാക്കുകയാണ്
    ചെയ്യുന്നത്
    ചുരുക്കി പറഞ്ഞാൽ മതങ്ങൾ ഉള്ളത് കൊണ്ട്
    ഞങ്ങളും കഞ്ഞി കുടിച്ച് പോകുന്നു
    .

  • @arunvijayan5256
    @arunvijayan5256 Год назад +7

    യാഗങ്ങളിൽ നെയ്യ് ആർപ്പിച്ചത് കാരണം അഗ്നിക്കു ഉണ്ടായ ദഹനകേട് മാറാന് ആണ് വനം ദഹിപ്പിക്കാൻ പോകുന്നത്😂😂😂😂

  • @jayaprasanan7347
    @jayaprasanan7347 Год назад +4

    ❤️👏👍💕

  • @muhammedshinask.m8201
    @muhammedshinask.m8201 Год назад +2

    🔥🔥🔥🔥

  • @pratheeshlp6185
    @pratheeshlp6185 Год назад +5

    💕💕💕💕💕💕💕👍👍👍👍👍👍👍👍👍👍👍

  • @StarMekar-vd9cz
    @StarMekar-vd9cz Год назад +2

    👍🌹

  • @thulasidascb
    @thulasidascb Год назад +5

    🐘👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🐘

  • @vibinkv3306
    @vibinkv3306 Год назад +3

    🎉🎉

  • @vayanadandiaries3620
    @vayanadandiaries3620 Год назад +1

    ❤❤❤❤

  • @prasadprasad3429
    @prasadprasad3429 Год назад +4

    👍

  • @pratheeshlp6185
    @pratheeshlp6185 Год назад +4

    RC💙💙💙💙💙💙💙

  • @MoosakuttyThandthulan
    @MoosakuttyThandthulan Год назад +1

    RC... 👍👍👍👍👌👌👌👌👏👏👏👏💞💞💞💞

  • @balachandrabhat5816
    @balachandrabhat5816 Год назад +3

    ഹദീസ് മുഴുവനും നരഗത്തിലേക്ക് പോകാൻ സഹായിക്കും

  • @shivakumarksusalvani5161
    @shivakumarksusalvani5161 Год назад

    🙏🙏🙏🙏❤❤❤Rc

  • @chembakam5731
    @chembakam5731 Год назад +1

    മൗന പ്രാർത്ഥനയിൽ, എത്തീസ്റ്റ് രവിചന്ദ്രൻ ദൈവത്തോട് പ്രാർത്ഥിക്കട്ടെ

  • @JBElectroMedia
    @JBElectroMedia Год назад

    മഴയുടെ അതോറിറ്റി വരുണനല്ലേ ?

  • @udayammam.p.3614
    @udayammam.p.3614 Год назад

    സർ, ഈ ബ്രാഹ്മണൻ എന്ന പദത്തിന്റെ വ്യാഖ്യാനം ഒന്ന് ചെയ്യുമോ???

    • @JamesBond-bi4ct
      @JamesBond-bi4ct Год назад

      ബ്രഹ്മണാനായ അച്ഛനും അമ്മക്കും ജനിച്ചവൻ ആരോ അവനാണ് ബ്രാഹ്മണൻ🎉

  • @josesebastian5120
    @josesebastian5120 Год назад

    സർ❤❤❤

  • @Anilkumar-np3xc
    @Anilkumar-np3xc Год назад +3

    30 കുതിര (ശക്തി ) ആണോ കവി ഉദ്ദേശിച്ചത്?

  • @sureshk45
    @sureshk45 Год назад

    🎉🎉🎉❤

  • @AmericanAmbience
    @AmericanAmbience Год назад

    സിരിപ്പിച്ചു കൊല്ലും .

  • @sajithkumar203
    @sajithkumar203 Год назад +4

    നാലു കുതിരകളെ കെട്ടിയാൽ സ്പീഡ് പോര എന്നു തോന്നിയിട്ട് അർജുനൻ എക്സ്ട്രാ ഫിറ്റിംഗ് ആയി ഒരു കുതിരയെ കൂടി മേടിച്ചതായിക്കൂടേ?

  • @sojansS
    @sojansS 3 дня назад

    ത്രിക്കോണം തലകിഴായി വച്ചത് പ്രവഞ്ചം 150 ബില്യൺ പ്രകാശ വർഷം വീതി 700ബില്യൺ പ്രകാശ വർഷം നീളം അതിനെ ചുറ്റി 400ബില്യൺ പ്രകാശാവർഷം അന്ധകാരം

  • @shyjupd2013
    @shyjupd2013 Год назад +2

    ജീവതത്തിന്റെ വഴി തിരിച്ചറിഞ്ഞത് Rc യെ അറിഞ്ഞതിനുശേഷം ആണ്

  • @pallathlal9955
    @pallathlal9955 Год назад

    😍

  • @manasachakravarthi743
    @manasachakravarthi743 Год назад +2

    ❤❤❤,,,,,,,,,

    • @Virgin_mojito777
      @Virgin_mojito777 Год назад

      Hi

    • @manasachakravarthi743
      @manasachakravarthi743 Год назад

      @@Virgin_mojito777 Hi

    • @Liberty5024
      @Liberty5024 Год назад

      ​@@Virgin_mojito777കൊച്ചിനെ വളക്കാനോ? Fake id ആണോ real id ആണോ എന്ന് മനസ്സിലാക്കാൻ ഒരു വഴിയും ഇല്ലാത്ത youtubeഇൽ വന്ന് വളക്കാൻ മാത്രം ദാരിദ്ര്യം ആണോടോ തനിക്കൊക്കെ🤣🤣

  • @anupchandran
    @anupchandran Год назад +1

    1:40:00 😂😂😂😂😂

  • @jasinworld723
    @jasinworld723 Год назад +1

    കമന്റ്‌ ബോക്സിൽ എന്താ ഒരു മ്ലാനത ട്രാക്ക്മറ്റ്റി പിടിച്ച രവി മാഷേ ഒന്ന് കമന്റ്‌ ചെയ്ത് സഹായിക്കു

  • @GAMMA-RAYS
    @GAMMA-RAYS Год назад +3

    ഇസ്ലാമിനെ എങ്ങനെ പുട്ടി അടിച്ചാലും പെണ്ണിന്റ നിക്കാഹിനു നാട്ടിൽ ഉള്ള മൊത്തം ആണുങ്ങളെ നിക്കാഹിനു വിളിച്ചാലും കല്യാണപെണ്ണ് വേണ്ട, പെണ്ണിന്റ വാപ്പാക്ക് അയാൾ പറയുന്ന മഹ്ർ കൊടുത്തു ചെക്കന് വാങ്ങാം കച്ചവടം നടന്നതിനു രണ്ടു ആണുങ്ങൾ സാക്ഷി ഉണ്ടായാൽ ജനാതിപത്യ ലിംഗ സമത്യം എന്ന് പറയുന്ന ഇന്ത്യയിൽ പോലും അത് കല്യാണമായി അംഗീകരിക്കും 😂😂

    • @sidheekalangadan
      @sidheekalangadan Год назад

      ഒന്നും മനസ്സിലാക്കാതെ എന്തെങ്കിലും എഴുതി വിടരുത് bro

    • @GAMMA-RAYS
      @GAMMA-RAYS Год назад

      @@sidheekalangadan ഓ എങ്കിൽ മനസിലായ ആളു പറയു, ഞാൻ എഴുതിയതിൽ എന്താണ് തെറ്റ്

    • @sidheekalangadan
      @sidheekalangadan Год назад

      @@GAMMA-RAYS
      മകളുടെ സമ്മതം കൂടാതെ പിതാവ് തന്റെ പുത്രിയെ ഒരാൾക്കും വിവാഹം കഴിച്ചു കൊടുക്കില്ല എന്ന സാമാന്യ ബോധത്തിന്റെ അടിസ്ഥാനത്തിൽ ആണിത് .
      മകളെ സ്നേഹിക്കുന്ന ഒരച്ഛനും അത് ചെയ്യില്ല
      കുടുംബത്തിൽ അച്ഛനും മക്കളും പരസ്പരം സ്നേഹത്തോടെ മാത്രമേ മറ്റെല്ലാ ഇസ്ലാമിക മര്യാദകളും പുലർത്തുന്ന കുടുംബത്തിൽ കഴിയുകയുള്ളു .
      കുടുംബ ജീവിയ്‌ഹത്തിന്റെ പവിത്രത മുസ്ലിംകൾ കാത്തുസൂക്ഷിക്കുന്നു
      പിതാവില്ലാത്ത സാഹചര്യത്തിൽ മറ്റ് ബന്ധുക്കൾ നികാഹ് നടത്തി കൊടുക്കുമ്പോൾ വധു പരസ്യമായി അവളുടെ സമ്മതം അറിയിക്കേണ്ടതുണ്ട്

    • @GAMMA-RAYS
      @GAMMA-RAYS Год назад

      @@sidheekalangadan നിക്കാഹ് എന്ന വാക്കിന് കല്യാണം എന്ന അർത്ഥം കൊടുത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ് 🙄

    • @sidheekalangadan
      @sidheekalangadan Год назад

      @@GAMMA-RAYS thankal uddesikkunna artham enthanavo

  • @TraWheel
    @TraWheel Год назад +4

    ഇങ്ങേരു കാരണം കൊറേ പേർക്ക് തൊഴില് ആയി ( ഇങ്ങേരെ ഖണ്ഡിക്കുക , ട്രോളുക , മറുപടി കൊടുക്കുക etc etc)ഇവർക്കൊക്കെ കിട്ടുന്ന ഫണ്ടോ ( വരുമാനം ) ജൂതന്റെ , ബൂർഷ്വാ കുത്തക മുതലാളിമാരുടെ ... എന്തായാലും കൊറേ പേർക്ക് ഒറക്കം പോയി . അച്ചടി തുടങ്ങിയപ്പോ ക്രിസ്ത്യാനിറ്റി നന്നായി , ഇസ്ലാമിന്റെ അന്തകൻ ഇന്റർനെറ്റ് ഹിന്ദു മതം ലോകത്തിനു അസഹനീയ മായി തുടങ്ങിട്ടിട്ടില്ല ..കല്ക്കി മിക്കവാറും AI ആയിരിക്കും ..

    • @90sthegoldenera84
      @90sthegoldenera84 Год назад

      ഹിന്ദുമതം ഇന്ത്യയിലെ താണ ജാതിക്കാർക്ക് പണ്ടേ അസഹനീയം തന്നെ... ഇന്ത്യയിൽ മാത്രമുള്ള ഈ സാധനം ലോകത്തിനു അസഹനീയം ആകുന്നത് എങ്ങനെയാണ്?

  • @sojansS
    @sojansS 3 дня назад

    പ്രവഞ്ചത്തിന് പുറത്തു എന്താണ് ശുന്യത ശുന്യമായ ഇരുട്ട് 400 ബില്യൺ പ്രകാശാവർഷം വരെ നീണ്ടു കിടക്കുന്നു

  • @subashkc
    @subashkc Год назад +3

  • @karthikarthu5259
    @karthikarthu5259 Год назад

    49:13 eyalu slide polum kanathe anu
    Presentation untakunnae.. Eyalu paranjathinte nere opposite anu videoyil, eyalku english ariyanjitano😂 atho manppoorvam kallam prajarippikano

  • @BOBY.ABRAHAM
    @BOBY.ABRAHAM Год назад +1

    എന്റെ അല്ലാഹ ഇതൊന്നും കേൾക്കുന്നില്ലേ 😁😁

  • @jomonjose2013
    @jomonjose2013 Год назад

    മനസിലായില്ലേ ചതിയിൽ വഞ്ചന ഇല്ലാത്ത ഏക മതം ഞങ്ങളുടെ ✝️😅😅

    • @rejicejohn8918
      @rejicejohn8918 Год назад

      ബെസ്റ്റ്, യേശുവേട്ടൻ ഇതെല്ലാം കണക്കു ബുക്കിൽ എഴുതി വയ്ക്കും. 😜😜💪🏻

  • @yusefvallam4156
    @yusefvallam4156 Год назад

    😢കൊല്ലരുത്

  • @Ejas-bn9xw
    @Ejas-bn9xw 11 месяцев назад

    Good bye Ravi..nine kooduthal manassilakendi.irknu..short break

  • @jamespfrancis776
    @jamespfrancis776 Год назад

    👍🌷❤👍

  • @SasidharanK-j3f
    @SasidharanK-j3f Год назад

    മഹാഭാരതയുദ്ധത്തിൽ ധാരാളം രഥങ്ങൾ ഉണ്ടായിരുന്നു.ചില രഥങ്ങൾക്ക് 5ചിലത് 4,3,2 കുതിരകളുണ്ട്.വാഹനങ്ങൾ വലിച്ചിഴച്ച കുതിരകളുടെ എണ്ണത്തെക്കുറിച്ച് നിങ്ങൾക്ക് ഒരിക്കലും ഉറപ്പിക്കാനാവില്ല

  • @issaccherian3002
    @issaccherian3002 Год назад +5

    Paranja vakuu rc palichu😎

  • @rjpzhprmb
    @rjpzhprmb Месяц назад

    Geetha thankal palathavana parajayappetta vishamalle, mattippidi😂😂😂

  • @sudarsananms9876
    @sudarsananms9876 Год назад +2

    ഹിന്ദു മതം ആണ് വിഷയം എങ്കിൽ ഒരു ഗുമ്മില്ല, കാരണം അമർ ചിത്രകഥയെ വിമർശിച്ചിട്ടെന്തിനാ ?

  • @sobha1840
    @sobha1840 Год назад +1

    💕💕💕💕💕💕💕

  • @Rainy.days7
    @Rainy.days7 Год назад +1

    ബുഖാരി ഹദീസായാലും ഖുർആന്റെ അതേ പരിശുദ്ധത നൽകി അൾട്ടിമേറ്റ് ശരിയാണ് ഹദീസെന്ന് പറയാൻ കഴിയില്ല.ഇവിടെ നൽകിയ ഹദീസുകൾക്കെല്ലാം ഖുർആൻ വിവരണമുണ്ട്. അതുകൊണ്ട് എല്ലാ ഹദീസും പരിശുദ്ദം!
    1.നബി ജൂത മൃതദേഹത്തെ എഴുന്നേറ്റ് നിന്ന് ബഹുമാനിച്ചു:
    ഒരു പ്രത്യേക മതത്തിന്റെ ഭാഗമായ കാരണത്താൽ നിരപരാധിയായ ആളെ വെറുക്കാൻ മതം പറയുന്നില്ല.
    "ഒരാളും മറ്റുള്ളവരുടെ പാപഭാരം വഹിക്കില്ല"എന്നാണ്‌ ഖുർആന്റെ ഭാഷ.
    2.മാലിന്യങ്ങൾ വീടിന്റെ മുമ്പിൽ പതിവായി വലിച്ചെറിയുന്ന ജൂത പെൺകുട്ടിയെ കാണാതായപ്പോൾ നബി അവളെ തിരക്കി വീട്ടിൽ പോയി.
    "ക്ഷമിക്കുന്നവരോടൊപ്പമാണ് ദൈവം "
    "തിന്മയെ നന്മകൊണ്ട് നേരിടുക" എന്ന് ഖുർആൻ പറയുന്നു.
    3 രാജ്യസ്നേഹം വിശ്വാസത്തിന്റെ ഭാഗം.ഭീകരവാദികൾക്കിടയിൽ പെട്ട് ഉഴലുന്ന വിശ്വാസികൾക്ക് ഇത് കരുത്ത് നൽകുന്ന നബിവചനമാണ്. a)ഖുർആൻ ആശയത്തിന് എതിരല്ല,b)നിവേദന പരമ്പര,c)നന്മ ഇവ പരിഗണിച്ചു ഹദീസ് സ്വീകരിക്കാം.
    4.സ്വർഗം നേടുന്ന 71 ൽ ഒരു വിഭാഗം.
    ശരിയായ വിഭാഗം എന്നാൽ സംഘടനകളല്ല വിശ്വാസവും കർമ്മവും മാനദണ്ഡമാക്കിയാണ് ആണ്.
    "സത്യം വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് സ്വർഗ്ഗം " ഖുർആന്റെ ഏറെ വചനങ്ങൾ പ്രകാരം വ്യക്തമാണ്.
    5.ദിമ്മികളെ (ഇസ്ലാം അല്ലാത്ത നല്ലവർ ) ഉപദ്രവിക്കുന്നവർ ദൈവത്തിന്റെ ശത്രുക്കൾ.
    "ഇങ്ങോട്ട് ആക്രമിക്കാത്തവരായ നല്ലവരായ അന്യമതസ്‌ഥരുമായി നല്ല നിലയിൽ വർത്തിക്കുന്നവരെ ദൈവം സ്നേഹിക്കുന്നു" എന്ന് ഖുർആൻ പ്രസ്താവിക്കുന്നു.
    (ദിമ്മികൾ അടിമകളല്ല.മുസ്ലിം രാജ്യത്തെ പൗരന്മാരാണ്. അവർക്ക് ജിസ്യ നല്കാനുണ്ടെങ്കിൽ മുസ്ലിങ്ങൾക്ക് അതിനേക്കാൾ കനത്ത സകാത്ത് നൽകണം )
    6.ദമ്പതികൾ പരസ്പരം നോക്കി ചിരിക്കുന്നത് പുണ്യം.
    "ഭാര്യാഭർത്താക്കന്മാർ പരസ്പരം വസ്ത്രങ്ങൾ "ആണെന്ന് ഖുർആന്റെ പ്രയോഗം.
    7.അനാഥ ബാലന്റെ മുമ്പിൽ വെച്ച് സ്വന്തം കുഞ്ഞിനെ താലോലിക്കരുത്.
    "അനാഥരോട്‌ കാഠിന്യം കാണിക്കരുത് "
    "പാവങ്ങളെ സഹായിക്കുക"എന്ന് പറയുന്ന ഒരുപിടി വചനങ്ങൾ ഖുർആനിലുണ്ട്.
    8.മാതാവിന്റെ കാലിനടിയിലാണ് സ്വർഗ്ഗം.
    "മാതാപിതാക്കളോട് ഛെ എന്ന വാക്ക് വരെ പറയരുത്. അവർക്ക് മുമ്പിൽ കാരുണ്യത്തിന്റെ ചിറക് താഴ്ത്തികൊടുക്കുക "എന്നാണ് ഖുർആന്റെ കൽപ്പന.
    9.മറ്റുള്ളവരുടെ കുറ്റം മറച്ചു വെക്കുക. അത് കുറ്റവാളിയെ സംരക്ഷിക്കുക എന്നാ അർഥത്തിലല്ല.
    "മാതാപിതാക്കൾക്കെതിരായാലും നീതി പാലിക്കുക "
    "നീതി പാലിക്കുന്നവരെ ദൈവം ഇഷ്ടപ്പെടുന്നു "എന്നീ ഖുർആൻ വചനങ്ങൾ
    മറ്റുള്ളവർക്ക് ഉപദ്രവമില്ലാത്ത തിന്മകൾ മറ്റുള്ളവരിൽ വന്നുപോകുമ്പോൾ അത് പരസ്യപ്പെടുത്താതിരിക്കലാണെന്ന് വ്യക്തമാക്കുന്നു.
    10.പല്ലിയെ കൊല്ലൽ പുണ്യം.
    ഹദീസ് സന്ദേശം തെറ്റ്. ഹദീസ് നബിയുടെ പേരിൽ വ്യാജമായി എഴുതപ്പെട്ടത്.
    11.നാട്ടിൽ കുഴപ്പമുണ്ടാക്കുന്നവർക്ക് വധശിക്ഷ.
    ഉപാധികളോടെയല്ലാതെ ഹദീസ് സ്വീകരിക്കാൻ കഴിയില്ല.
    കാരണം
    "കൊലക്ക് പകരം മാത്രമാണ് കൊല, പ്രതികാരം നൽകാതെ ക്ഷമിക്കുന്നെങ്കിൽ പുണ്യം "
    ഇതാണ് ഖുർആന്റെ ശൈലി.
    നബിയെന്ന ഭരണാധികാരിക്കും മുസ്ലിം സൈന്യത്തിനും എതിരാണെങ്കിൽ ആണെങ്കിൽ ഹദീസ് സ്വീകാര്യമായെടുക്കാം. ഏത് രാജ്യവും രാജ്യദ്രോഹ കുറ്റത്തിന് പരമാവധി ശിക്ഷയാണ് നൽകുന്നത്. നമ്മുടെ ഇന്ത്യ തീവ്രവാദികൾക്ക് നൽകുന്നതും.

  • @Muhammedashkar
    @Muhammedashkar Год назад

    പഞ്ചസാരക്കു മധുരം കുറവാണെല്ലോ സാറേ

  • @hareeshSony-fo1zm
    @hareeshSony-fo1zm 2 месяца назад

    പുഷ്‌കരൻ ആയിക്കോട്ടെ തങ്കപ്പൻ അയികൊട്ടെ 😅😅😅😅

  • @jojichacko6298
    @jojichacko6298 Год назад +1

    R C