I never thought Kerala has such intellectuals, before. Prof. Ravi is a proud son of Kerala. Sharing fact and scientiifc knowledge is an awesome accompishments. Sincerely, he is educating un-educated lay men like me.
സാറിനെ കുറിച്ച് എന്ത് പറയാനാ എന്നത്തേയും പോലെ ഇതും കലക്കി തിമർത്തു , അറിവിന്റെ നിറകുടം സാറിന്റെ അറിവിന്റെ 10ൽ 1 വിവരം ഇവിടുത്തെ രാഷ്ട്രിയകാർക്കും പ്രധാനമന്ത്രിക്കും ഉണ്ടെങ്കിൽ നാട് രക്ഷപെട്ടേനെ പിന്നെ സാറിന്റെ അപ്‌ലോഡ് ചെയ്ത essence ക്ലബ്ബിനും വീഡിയോ ദിവസവും കാണാൻ സൗകര്യം ഉണ്ടാക്കി തന്ന Reliance jio 4g യോടും പ്രത്യേകം നന്ദി
പ്രവാസികൾ കൂടുതൽ യുക്തിവാദി ആകാൻ ഒരു കാരണം സർ പറഞ്ഞ പോലെ സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ടാകാം, തിരിച്ചു നാട്ടിൽ എത്തിയാൽ പഴയ രൂപം പ്രാപിക്കുന്നവർ ആണ് കൂടുതൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എഡിറ്റിംഗ് and ക്യാമറ രണ്ടുപേർക്കും ഒരുപാടു നന്ദി.
ഹോ എന്തൊരു അറിവ് !! ഏതു സബ്ജക്ട് ആണ് രവിസാറിന് അറിയാൻമേലാത്തതെന്നു അറിയുവാൻ ഒരു കൗതുകം. ഒരിക്കൽ ഞാൻ വിചാരിച്ചു തലയ്ക്കകത്തു ഇത് മുഴുവൻ സ്റ്റോർ ചെയ്യാനുള്ള സ്പേസ് ഉണ്ടോ എന്ന്; തല പൊട്ടിത്തെറിച്ചുപോകുമോ എന്ന്. പിന്നെ ചിന്തിച്ചപ്പോൾ മനസ്സിലായി physical സ്പേസ് വേണ്ടല്ലോ, ഇലക്ട്രോണിക് ആയിട്ടാണല്ലോ തലച്ചോറിൽ ഇതെല്ലം സ്റ്റോർ ചെയ്യുന്നതെന്ന് !!! So nice and soothing to listen to your speeches on any topic, non-stop flow of valuable information !!
അറിവോ ??? !!! ലവലേശം യുക്തി ഇല്ലാത്ത വാദങ്ങളുടെ ഘോഷയാത്രയാണ് ഈ പ്രസംഗം മുഴുവൻ.. പ്രസംഗത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വൈരുദ്ധ്യാത്മക ഭൗതികവാദം അല്ലെങ്കിൽ മാർക്സിസം മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന സിദ്ധാന്തങ്ങൾക്കെതിരെ കാര്യമായ, കഴമ്പുള്ള വാദങ്ങൾ നിരത്താൻ അദ്ദേഹത്തിന് ഒട്ടും തന്നെ സാധിച്ചിട്ടില്ല. പലപ്പോഴും അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദം ഒരിക്കലും വിവക്ഷ ചെയ്യാത്ത കാര്യങ്ങളെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിച്ചു അത് തെറ്റാണെന്ന പ്രസ്താവന നടത്തുക മാത്രമാണ് ചെയ്യുന്നത്. തുടക്കം തന്നെ നോക്കുക. "ഒരു സമയം ഒരു വസ്തുത അല്ലെങ്കിൽ ഒരു സംഭവം A ആണെന്ന് പറയുകയും അതോടൊപ്പം തന്നെ അത് -A ആണ് , അല്ലെങ്കിൽ A വിരുദ്ധമാണ്" എന്ന് പറയുന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം. "ജീവിതം തന്നെ മരണമാണ്", "ഒരു കാര്യം കറുപ്പാണ് അതെ സമയം അത് വെളുപ്പാണ്" എന്നൊക്കെ പറയുന്നതാണ് വൈരുദ്ധ്യത്മക ഭൗതിക വാദം. ഇങ്ങനെയൊക്കെ വൈരുദ്ധ്യത്മക ഭൗതിക വാദം പറയുന്നുണ്ടോ? യഥാർത്ഥത്തിൽ, Dialectics holds that internal contradictions are inherent in all things and phenomena of nature. The dialectical method therefore holds that the process of development takes place not as a harmonious unfolding of phenomena, but as a disclosure of the contradictions inherent in things and phenomena. വൈരുദ്ധ്യത്മക ഭൗതിക വാദം പറയുന്നത് ഏതൊരു മാറ്റത്തിന്റെ പുറകിലും പരസ്പര വിരുദ്ധമായ രണ്ടു ശക്തികളുടെ / പ്രവണതകളുടെ / താല്പര്യങ്ങളുടെ ഏറ്റുമുട്ടൽ അല്ലെങ്കിൽ പരസ്പര പ്രവർത്തനം ഉണ്ട് എന്നാണ്. ശ്രീ രവിചന്ദ്രൻ വൈരുദ്ധ്യത്മക ഭൗതിക വാദം തെറ്റാണെന്നു തെളിയിക്കേണ്ടത്, വൈരുദ്ധ്യത്മക ഭൗതിക വാദത്തിന്റെ മേല്പറഞ്ഞ അടിസ്ഥാന നിയമത്തിനു വിധേയമല്ലാതെ സംഭവിക്കുന്ന (ആത്യന്തിക വിശകലനത്തിൽ രണ്ടു ശക്തികളുടെ പ്രതിപ്രവർത്തനം കാരണം അല്ലാതെ സംഭവിക്കുന്ന) ഏതെങ്കിലും തരത്തിലുള്ള ഒരു ഒരു മാറ്റം സമൂഹത്തിലോ പ്രകൃതിയിലോ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്. അല്ലാതെ, "ഒരു കാര്യം കറുപ്പാണ് അതെ സമയം അത് വെളുപ്പാണ്" എന്ന് പറയുന്നതാണ് വൈരുദ്ധ്യത്മക ഭൗതിക വാദം, അതുകൊണ്ട് അതു തെറ്റാണു എന്ന് പറഞ്ഞു കൊണ്ടല്ല. Strawman Fallacy - പല തവണ ശ്രീ രവിചന്ദ്രൻ തന്റെ എതിരാളികളുടെ വാദമുഖങ്ങൾക്കു കൊടുത്ത വിശേഷണം. വൈരുദ്ധ്യത്മക ഭൗതിക വാദം തെറ്റാണെന്നു പ്രസ്താവിക്കാൻ ഇദ്ദേഹം നിരത്തുന്ന വാദം ഇതല്ലെങ്കിൽ പിന്നെ എന്താണ്?
പ്രസാദസാറെ രവിസാർ പറയുന്നത് മുഴുവൻ യുക്‌തി രഹിതമായ കാര്യങ്ങളാണെന്ന് താങ്കൾ പറഞ്ഞപോഴാ മനസ്‌സിലായതു. പ്രസാദസാർ ഇല്ലാത്ത രാജ്യത്തെ "മൂക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവാണ് " രവിസാർ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പിന്നെ കുശുമ്പിനു മരുന്നും മോഹനൻ വൈദ്യരുടെ കൈയിലുണ്ട്. കുശുമ്പുള്ളവർ വാങ്ങി കഴിക്കുക. പിന്നെ കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇറങ്ങിതിരിച്ചവന് ഒരു കുറ്റം കണ്ടുപിടിക്കാൻ എന്താ പ്രയാസം ? സ്വർണത്തിനു സുഗന്ധം ഇല്ലെന്നതും ഒരു കുറ്റം അല്ലെ ?? പ്രസാദസാറിന് വൈരുദ്ധാല്മക ഭൗതികവാദത്തിൽ മാത്രമാണോ പെരുത്ത അറിവ് ? എങ്കിൽ ഈ വിഷയം ഒഴിച്ച് മറ്റുള്ള വിഷയങ്ങളിൽ രവിസാറിന്റെ പ്രഭാഷണം കേട്ടോളു ട്ടോ.

ഞാൻ സാറിന്റെ ഒരു കട്ട ഫാൻ ആണ്....എല്ലാ talk ഉം കേട്ടിട്ടുണ്ട്... ശാസ്ത്രാഭിരുചിയുള്ള ഒരു തലമുറ ഉയർന്നു വരണം തർക്കമില്ല ..അതിനുവേണ്ടി സർ ചെയ്യുന്ന പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.......എനിക്ക് പറയാനുള്ളത് സർ മുതലാളിത്തത്തിന്റെ ഗുണങ്ങളെ ഉദാഹരിക്കുമ്പോൾ ഒന്നു രണ്ടു തവണ ഏഷ്യനെറ്,മനോരമ എന്നിവയുമായി ദേശാഭിമാനിയെയും കൈരളിയെയും താരതമ്യം ചെയ്യുന്നത് കണ്ടു...എനിക്ക് നേരിട്ടറിയാവുന്ന ചിലകാര്യങ്ങൾ ഉള്ളതുകൊണ്ട് പറയുകയാണ്...ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ.ഭൂരിഭാഗം പേരും...സഖാക്കളും..പാർട്ടി അനുഭാവികളെയുമൊക്കെയാണ് ജോലിക്കെടുക്കുന്നത്...അതൊരു പാർട്ടിപ്രവർത്തനം എന്ന നിലക്ക് തന്നെയാണ് പലപ്പോഴും പരിഗണിക്കുന്നത്....അത്തരത്തിലുള്ളൊരു സ്ഥാപനത്തെ...ഏത് വിധേനയും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി compaire ചെയ്യുന്നത് ചുരുങ്ങിയപക്ഷം ഒരു exageration ആയിട്ടാണ് എനിക്ക് തോന്നിയത്.....ഞാനിതു പറയാൻ കാരണം സാറിനെപോലുള്ളവരിൽ നിന്നും അപ്പോഴും യഥാർത്യങ്ങൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്....
രവിചന്ദ്രൻ സാറിൻ്റെ എല്ലാ വിഷയാവതരണങ്ങളും അർത്ഥസമ്പുഷ്ടവും കെ.ദാമോദരൻ്റെ അന്വേഷണത്തിൻ്റെ തുടർച്ച എന്ന നിലയിൽ രാഷ്ട്രീയ പരികല്പനകളോടുകൂടിയല്ലാതെ വിലയിരുത്താവുന്നതുമാണെന്ന് കരുതുന്നു
my screen saver and mobile also i put his photo to get motivation......beleve me when i start follow him my life have meaning and beautiful....my view of world totally change.....i feel i am great human and no slavery for any human or human made fucking gods..........RAVI SIR IS A PRECIOUS PERSON FOR KERALITES......WAIT SOME YEARS HE WILL BE MAKE CHANGES....I WIL SUPPORT HIM ALSO
hi sir it is happy to hear that someone who speaks truth loudly , u r really a hero . request you to conduct a speach about nokuvarmam , marma sasthram vs modern medicine . I have a doubt kollam a kalari gurukal name dr prakasan who is very good in nokuvarmam and alternative medicine , what modern science opinion about this type of knowledge thanku
"A form of cultural criticism that applies Marxist theory to the interpretation of cultural texts. Since neither Karl Marx nor his collaborator Friedrich Engels ever developed a specific form of cultural criticism themselves, Marxist Criticism has been extrapolated from their writings. "
babu edakkattuparambu ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഏറെനേരം വെെദ്യുതി തടസ്സപ്പെട്ടതിനാല്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. അതിനാല്‍ പ്രഭാഷണം മാത്രമാണ് ഷൂട് ചെയ്തത്.
താങ്കളുടെ പല പ്രസന്റേഷനുകളും ശ്രദ്ധിക്കാറുണ്ട് വളരെ നന്നായിട്ടുണ്ട് എന്ന് മാത്രമല്ല എന്റർടൈമിനോടപ്പം വളരെ വലിയ അറിവുകളും നേടാൻ കഴിയുന്നുണ്ട് ...! എന്നാൽ ഈ പ്രസന്റേഷൻ ( കേവല തൈലം) ഒരു ലോജിക്കുമില്ലാതെ എന്തൊക്കെയോ താരതമ്യം ചെയ്യുന്നൂവെന്നല്ലാതെ കമ്യൂണിസത്തെ ഇകഴ്ത്തി യുക്തിവന്നത്തെ വെളുപ്പിക്കാനുള്ള ശ്രമം പരാജയമാണെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു ...! കാര്യം കമ്യൂണിസത്തിൽ നിന്നും യുക്തിവാതത്തെ വേർപ്പെടുത്തിയെടുക്കാൻ സാദ്ധ്യമല്ല കമ്മ്യൂണിസത്തിലൂടെ തന്നെ ജനിച്ച കമ്യൂണിസത്തിന്റെ പിള്ളകൾ തന്നെയാണ് യുക്തിവാദവും നിരീശ്വരവാതവും സ്വതന്ത്ര ചിന്തയുമെല്ലാം എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത് ...! നന്ദി ,
പ്രോഗ്രസിവ് ചിന്തകർ കേരളം പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായുള്ള പ്രദേശങ്ങളിൽ ജീവനിൽ ഭയമില്ലാതെ പ്രവർത്തിക്കുവാൻ കഴിയുന്നു. കർണാടക പോലുള്ള സ്ഥലങ്ങളിൽ കൊല്ലപ്പെടുന്നു.
അറബി വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ ശ്രദ്ധിക്കുക. ചില അറബ് അക്ഷരങ്ങൾ മലയാളത്തിൽ എഴുതാൻ കഴിയില്ല . മുത്തലാ(ക്ക് ) എന്നവാക്കിൽ - ക്ക -എന്നാ അക്ഷരത്തിന് പകരം - ഖ് -( മുത്തലാഖ് ) എന്നാണ് എഴുതേണ്ടത് . അക്ഷരങ്ങൾ മാറുമ്പോൾ പലപ്പോഴും അർത്ഥവും മാറുന്നു.
ഒരായിരം രവിചന്ദ്രൻ മാർ ഉദിച്ചുയരട്ടെ,🌅
@SAMHARA Samhara ,rz
വിവരക്കേട് പറയടിരിക്കൂ മാഷെ
ഈ മനുഷ്യൻ കേരളത്തെ മാറ്റും
ഇതിൽ ചിരിക്കാൻ ഉള്ള ഓപ്ഷൻ ഇല്ല :D
@@arunkp8120 😂😂
🤣🤣
@@arunkp8120 omkv
@@vipinvnath4011 opkv
ഈ മനുഷ്യനെ കേൾക്കാൻ തുടങ്ങിയത്മുതൽ ഞാനുംഒരു നിരീശ്വരവാദി ആയപോലെ...നമിച്ചു സാറെ.
ഇങ്ങേര് വേറെ ലെവലാണ് ഭായ്...താഴെ കണ്ട ഒരു കമന്റിൽ ചെറിയ ഒരു കൂട്ടിച്ചേർക്കൽ ആഗ്രഹിക്കുന്നു...ഓരോ രവി ചന്ദ്രനും നമ്മിൽ നിന്ന് തന്നെ ഉദിക്കട്ടെ
I never thought Kerala has such intellectuals, before.
Prof. Ravi is a proud son of Kerala. Sharing fact and
scientiifc knowledge is an awesome accompishments.
Sincerely, he is educating un-educated lay men like me.
സാറിനെ കുറിച്ച് എന്ത് പറയാനാ എന്നത്തേയും പോലെ ഇതും കലക്കി തിമർത്തു ,
അറിവിന്റെ നിറകുടം
സാറിന്റെ അറിവിന്റെ 10ൽ 1 വിവരം ഇവിടുത്തെ രാഷ്ട്രിയകാർക്കും പ്രധാനമന്ത്രിക്കും ഉണ്ടെങ്കിൽ നാട് രക്ഷപെട്ടേനെ
പിന്നെ സാറിന്റെ അപ്‌ലോഡ് ചെയ്ത essence ക്ലബ്ബിനും വീഡിയോ ദിവസവും കാണാൻ സൗകര്യം ഉണ്ടാക്കി തന്ന Reliance jio 4g യോടും പ്രത്യേകം നന്ദി
A real freethinker ! Proud of you sir.
No one in Kerala can match you in oratory. Proud of you Sir.Waiting for part 2.
പ്രവാസികൾ കൂടുതൽ യുക്തിവാദി ആകാൻ ഒരു കാരണം സർ പറഞ്ഞ പോലെ സമൂഹത്തിൽ നിന്നും മാറി നിൽക്കുന്നത് കൊണ്ടാകാം, തിരിച്ചു നാട്ടിൽ എത്തിയാൽ പഴയ രൂപം പ്രാപിക്കുന്നവർ ആണ് കൂടുതൽ. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. എഡിറ്റിംഗ് and ക്യാമറ രണ്ടുപേർക്കും ഒരുപാടു നന്ദി.
ഹോ എന്തൊരു അറിവ് !! ഏതു സബ്ജക്ട് ആണ് രവിസാറിന് അറിയാൻമേലാത്തതെന്നു അറിയുവാൻ ഒരു കൗതുകം. ഒരിക്കൽ ഞാൻ വിചാരിച്ചു തലയ്ക്കകത്തു ഇത് മുഴുവൻ സ്റ്റോർ ചെയ്യാനുള്ള സ്പേസ് ഉണ്ടോ എന്ന്; തല പൊട്ടിത്തെറിച്ചുപോകുമോ എന്ന്. പിന്നെ ചിന്തിച്ചപ്പോൾ മനസ്സിലായി physical സ്പേസ് വേണ്ടല്ലോ, ഇലക്ട്രോണിക് ആയിട്ടാണല്ലോ തലച്ചോറിൽ ഇതെല്ലം സ്റ്റോർ ചെയ്യുന്നതെന്ന് !!! So nice and soothing to listen to your speeches on any topic, non-stop flow of valuable information !!
Elamthottam James
Ummmm..........mmmma.
അറിവോ ??? !!!
ലവലേശം യുക്തി ഇല്ലാത്ത വാദങ്ങളുടെ ഘോഷയാത്രയാണ് ഈ പ്രസംഗം മുഴുവൻ..
പ്രസംഗത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ വൈരുദ്ധ്യാത്മക ഭൗതികവാദം അല്ലെങ്കിൽ മാർക്സിസം മുന്നോട്ടു വയ്ക്കുന്ന അടിസ്ഥാന സിദ്ധാന്തങ്ങൾക്കെതിരെ കാര്യമായ, കഴമ്പുള്ള വാദങ്ങൾ നിരത്താൻ അദ്ദേഹത്തിന് ഒട്ടും തന്നെ സാധിച്ചിട്ടില്ല. പലപ്പോഴും അദ്ദേഹം വൈരുദ്ധ്യാത്മക ഭൗതികവാദം ഒരിക്കലും വിവക്ഷ ചെയ്യാത്ത കാര്യങ്ങളെ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന രീതിയിൽ അവതരിപ്പിച്ചു അത് തെറ്റാണെന്ന പ്രസ്താവന നടത്തുക മാത്രമാണ് ചെയ്യുന്നത്.
തുടക്കം തന്നെ നോക്കുക.
"ഒരു സമയം ഒരു വസ്തുത അല്ലെങ്കിൽ ഒരു സംഭവം A ആണെന്ന് പറയുകയും അതോടൊപ്പം തന്നെ അത് -A ആണ് , അല്ലെങ്കിൽ A വിരുദ്ധമാണ്" എന്ന് പറയുന്നതാണ് വൈരുദ്ധ്യാത്മക ഭൗതികവാദം.
"ജീവിതം തന്നെ മരണമാണ്", "ഒരു കാര്യം കറുപ്പാണ് അതെ സമയം അത് വെളുപ്പാണ്" എന്നൊക്കെ പറയുന്നതാണ് വൈരുദ്ധ്യത്മക ഭൗതിക വാദം.
ഇങ്ങനെയൊക്കെ വൈരുദ്ധ്യത്മക ഭൗതിക വാദം പറയുന്നുണ്ടോ?
യഥാർത്ഥത്തിൽ,
Dialectics holds that internal contradictions are inherent in all things and phenomena of nature.
The dialectical method therefore holds that the process of development takes place not as a harmonious unfolding of phenomena, but as a disclosure of the contradictions inherent in things and phenomena.
വൈരുദ്ധ്യത്മക ഭൗതിക വാദം പറയുന്നത് ഏതൊരു മാറ്റത്തിന്റെ പുറകിലും പരസ്പര വിരുദ്ധമായ രണ്ടു ശക്തികളുടെ / പ്രവണതകളുടെ / താല്പര്യങ്ങളുടെ
ഏറ്റുമുട്ടൽ അല്ലെങ്കിൽ പരസ്പര പ്രവർത്തനം ഉണ്ട് എന്നാണ്.
ശ്രീ രവിചന്ദ്രൻ വൈരുദ്ധ്യത്മക ഭൗതിക വാദം തെറ്റാണെന്നു തെളിയിക്കേണ്ടത്, വൈരുദ്ധ്യത്മക ഭൗതിക വാദത്തിന്റെ മേല്പറഞ്ഞ അടിസ്ഥാന നിയമത്തിനു വിധേയമല്ലാതെ സംഭവിക്കുന്ന (ആത്യന്തിക വിശകലനത്തിൽ രണ്ടു ശക്തികളുടെ പ്രതിപ്രവർത്തനം കാരണം അല്ലാതെ സംഭവിക്കുന്ന) ഏതെങ്കിലും തരത്തിലുള്ള ഒരു ഒരു മാറ്റം സമൂഹത്തിലോ പ്രകൃതിയിലോ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്.
അല്ലാതെ, "ഒരു കാര്യം കറുപ്പാണ് അതെ സമയം അത് വെളുപ്പാണ്" എന്ന് പറയുന്നതാണ് വൈരുദ്ധ്യത്മക ഭൗതിക വാദം, അതുകൊണ്ട് അതു തെറ്റാണു എന്ന് പറഞ്ഞു കൊണ്ടല്ല.
Strawman Fallacy - പല തവണ ശ്രീ രവിചന്ദ്രൻ തന്റെ എതിരാളികളുടെ വാദമുഖങ്ങൾക്കു കൊടുത്ത വിശേഷണം. വൈരുദ്ധ്യത്മക ഭൗതിക വാദം തെറ്റാണെന്നു പ്രസ്താവിക്കാൻ ഇദ്ദേഹം നിരത്തുന്ന വാദം ഇതല്ലെങ്കിൽ പിന്നെ എന്താണ്?
Prasad S
kaashttam..
sory
kashttam.
പ്രസാദസാറെ രവിസാർ പറയുന്നത് മുഴുവൻ യുക്‌തി രഹിതമായ കാര്യങ്ങളാണെന്ന് താങ്കൾ പറഞ്ഞപോഴാ മനസ്‌സിലായതു. പ്രസാദസാർ ഇല്ലാത്ത രാജ്യത്തെ "മൂക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവാണ് " രവിസാർ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പിന്നെ കുശുമ്പിനു മരുന്നും മോഹനൻ വൈദ്യരുടെ കൈയിലുണ്ട്. കുശുമ്പുള്ളവർ വാങ്ങി കഴിക്കുക. പിന്നെ കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇറങ്ങിതിരിച്ചവന് ഒരു കുറ്റം കണ്ടുപിടിക്കാൻ എന്താ പ്രയാസം ? സ്വർണത്തിനു സുഗന്ധം ഇല്ലെന്നതും ഒരു കുറ്റം അല്ലെ ?? പ്രസാദസാറിന് വൈരുദ്ധാല്മക ഭൗതികവാദത്തിൽ മാത്രമാണോ പെരുത്ത അറിവ് ? എങ്കിൽ ഈ വിഷയം ഒഴിച്ച് മറ്റുള്ള വിഷയങ്ങളിൽ രവിസാറിന്റെ പ്രഭാഷണം കേട്ടോളു ട്ടോ.
പ്രസാദസാറെ രവിസാർ പറയുന്നത് മുഴുവൻ യുക്‌തി രഹിതമായ കാര്യങ്ങളാണെന്ന് താങ്കൾ പറഞ്ഞപോഴാ മനസ്‌സിലായതു. പ്രസാദസാർ ഇല്ലാത്ത രാജ്യത്തെ "മൂക്കില്ല രാജ്യത്തെ മുറിമൂക്കൻ രാജാവാണ് " രവിസാർ എന്നേ ഞാൻ ഉദ്ദേശിച്ചുള്ളൂ. പിന്നെ കുശുമ്പിനു മരുന്നും മോഹനൻ വൈദ്യരുടെ കൈയിലുണ്ട്. കുശുമ്പുള്ളവർ വാങ്ങി കഴിക്കുക. പിന്നെ കുറ്റം മാത്രം കണ്ടുപിടിക്കാൻ ഇറങ്ങിതിരിച്ചവന് ഒരു കുറ്റം കണ്ടുപിടിക്കാൻ എന്താ പ്രയാസം ? സ്വർണത്തിനു സുഗന്ധം ഇല്ലെന്നതും ഒരു കുറ്റം അല്ലെ ?? പ്രസാദസാറിന് വൈരുദ്ധാല്മക ഭൗതികവാദത്തിൽ മാത്രമാണോ പെരുത്ത അറിവ് ? എങ്കിൽ ഈ വിഷയം ഒഴിച്ച് മറ്റുള്ള വിഷയങ്ങളിൽ രവിസാറിന്റെ പ്രഭാഷണം കേട്ടോളു ട്ടോ.
ചിരിയും, ചിന്തയും ഒന്നിച്ചു കൊണ്ടുപോകാനുള്ള പ്രഭാഷണചാതുരിക്കുമുന്പിൽ നമിക്കുന്നു..
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു
Great, Sir. You are an original educator in India.
മഹനീയമായ ആശയങ്ങൾ 👌
സർ: ---ഇഷ്ടായി ..... സറിനെ പോലെ മാർകിസ്റ്റ് കമ്മ്യൂണസ്റ്റിൽ നിന്നും അറിവ് നേടിയ :::..ഒരാൾ ..... ഒത്തിരി ശരി സാർ പറഞ്ഞു.::: - ഒരായിരം അഭിനന്ദനം......
വളരെ നല്ല ഒരു പ്രഭാക്ഷണം ആയിരുന്നു . ആശംസകള്‍
he decodes very complex things in a very simple way
Thanks RC❤
സൂപ്പർ speech sir.. ഇങ്ങനെയുള്ള വിഷയങ്ങൾ ഇടക്ക് കൈകാര്യം ചെയ്യുന്നത് വളരെ നല്ലതാണ്
Great Sir, we are indebted to you for a better life personally.
ആദ്യം ലൈക് അടിച്ചേകാം പിന്നെ കേൾകാം
LOVE YOU SIR.......
waiting for second part :)
Great speech and waiting for the second part👍
ഞാൻ സാറിന്റെ ഒരു കട്ട ഫാൻ ആണ്....എല്ലാ talk ഉം കേട്ടിട്ടുണ്ട്... ശാസ്ത്രാഭിരുചിയുള്ള ഒരു തലമുറ ഉയർന്നു വരണം തർക്കമില്ല ..അതിനുവേണ്ടി സർ ചെയ്യുന്ന പ്രവർത്തനങ്ങളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.......എനിക്ക് പറയാനുള്ളത് സർ മുതലാളിത്തത്തിന്റെ ഗുണങ്ങളെ ഉദാഹരിക്കുമ്പോൾ ഒന്നു രണ്ടു തവണ ഏഷ്യനെറ്,മനോരമ എന്നിവയുമായി ദേശാഭിമാനിയെയും കൈരളിയെയും താരതമ്യം ചെയ്യുന്നത് കണ്ടു...എനിക്ക് നേരിട്ടറിയാവുന്ന ചിലകാര്യങ്ങൾ ഉള്ളതുകൊണ്ട് പറയുകയാണ്...ദേശാഭിമാനിയിലും കൈരളിയിലുമൊക്കെ.ഭൂരിഭാഗം പേരും...സഖാക്കളും..പാർട്ടി അനുഭാവികളെയുമൊക്കെയാണ് ജോലിക്കെടുക്കുന്നത്...അതൊരു പാർട്ടിപ്രവർത്തനം എന്ന നിലക്ക് തന്നെയാണ് പലപ്പോഴും പരിഗണിക്കുന്നത്....അത്തരത്തിലുള്ളൊരു സ്ഥാപനത്തെ...ഏത് വിധേനയും ലാഭം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി compaire ചെയ്യുന്നത് ചുരുങ്ങിയപക്ഷം ഒരു exageration ആയിട്ടാണ് എനിക്ക് തോന്നിയത്.....ഞാനിതു പറയാൻ കാരണം സാറിനെപോലുള്ളവരിൽ നിന്നും അപ്പോഴും യഥാർത്യങ്ങൾ മാത്രം കേൾക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്....
Good ....!Thank you Sir
Keep going Ravi sir!
Hearty congratulations Sir. Amazing ideas and presentation.
വളരെ നന്ദി ഈ അറിവിന്
Kaalojithamaaya polichezhuthukal athiavasyam thanne.....
gerat speeh.
Thank you!
Sir crcket knowledgum......great sir...am a zone player too...i respect you sir...💎💎💎💎💎💚
Sir again and again wondering me.... Thank you sir... Waiting for the full version....
Great Mr Ravichandran. .
What ever ,he is a good teacher , can convincingly introduce complex subjects in a simple way.
A real man
Very good observations
നാലാം മതം കണ്ടിട്ട് വന്നവരുണ്ടോ?
ഞാനുണ്ട്
അഭിനന്ദനങ്ങൾ ❤️പക്ഷെ പ്രസംഗം അപൂർണ്ണം ആയി അവസാനിച്ചു
@തങ്കൻചേട്ടൻ ലിങ്ക്?
We need more people like you sir
Pis update d 2 part
Salute you Sir.. Great speech..
Uppinolam varumo
uppilittad..
Thanks Sir.
Correct thinking...congratulations
Super.........
good speech
where is part 2
രവിചന്ദ്രൻ സാറിൻ്റെ എല്ലാ വിഷയാവതരണങ്ങളും അർത്ഥസമ്പുഷ്ടവും കെ.ദാമോദരൻ്റെ അന്വേഷണത്തിൻ്റെ തുടർച്ച എന്ന നിലയിൽ രാഷ്ട്രീയ പരികല്പനകളോടുകൂടിയല്ലാതെ വിലയിരുത്താവുന്നതുമാണെന്ന് കരുതുന്നു
Super
ഗംഭീരം
രവിചൻത്രൻ. മാഷ്. വർത്തമാനകാല. പരിഷ്കർത്താവ്
Great! most people don't know what is rational think ?👍👍👍
Proud of you sir
I very good sir
my screen saver and mobile also i put his photo to get motivation......beleve me when i start follow him my life have meaning and beautiful....my view of world totally change.....i feel i am great human and no slavery for any human or human made fucking gods..........RAVI SIR IS A PRECIOUS PERSON FOR KERALITES......WAIT SOME YEARS HE WILL BE MAKE CHANGES....I WIL SUPPORT HIM ALSO
Arinjilla,! Aarum, Paranjathum illa ...Thank you..
Ithinte part 2,,, Ee noottandil varuvo?????
I respect you Sir
Please upload Part 2 ....
Watching again before watching part 2 Nalam Matham.....
how dare to say so?talk helped me to stop comparison ie no need of comparison thank you
Is there is no second part uploaded
great
Great sir
Sir I like ur personality🥰
ബാക്കി ??
SHARIKA NARAYANAN coming soon
Avan varunnu...vannillallo!
@@firozkhany4ten255 coming soon
How clearly he explains a complex subject. Keep spreading to more and more people. 👍👍👏👏
പൊളിച്ചു.....
What about Part-2????
Science is the classified knowledge. Thus Sri. C. Ravichandran is Socio Political Historical Biblical Scientist.
Thank u sir
👍👍👍👍👍👍❤❤❤❤👍👍👍👍👍👏👏👏👏
Chindakale...unartunna..prabhashananam...super
Thak u
ദൈവത്തെ ഉപേക്ഷിക്കുവാൻ കഴിയണമെങ്കിൽ മനുഷ്യന്
ഭയവും പ്രതീക്ഷയുമില്ലാതെ
ആത്മസംതൃപ്തിയിൽ ജീവിക്കാൻ കഴിയണം.
Really great
hi sir it is happy to hear that someone who speaks truth loudly , u r really a hero . request you to conduct a speach about nokuvarmam , marma sasthram vs modern medicine . I have a doubt kollam a kalari gurukal name dr prakasan who is very good in nokuvarmam and alternative medicine , what modern science opinion about this type of knowledge thanku
Music il um dance ilum koode onnu kai vekkanam
Part 2 വന്നില്ല...! 🤔
"A form of cultural criticism that applies Marxist theory to the interpretation of cultural texts. Since neither Karl Marx nor his collaborator Friedrich Engels ever developed a specific form of cultural criticism themselves, Marxist Criticism has been extrapolated from their writings. "
What you are saying.?useless crap!!
TNS Kurup എന്ത് പറ്റി കുരുപ്പെ..??? 🤗
നല്ല ആശയാവധരണം. എഡിറ്റർ എന്തിനാണ്, ഹാളും അവിടിരിക്കുന്ന ആളുകളെ യെും ഒന്നു കാണിക്കാ മാ യി രുന്നു'
babu edakkattuparambu ഈ പരിപാടിയില്‍ ഞാന്‍ പങ്കെടുത്തിരുന്നു. ഏറെനേരം വെെദ്യുതി തടസ്സപ്പെട്ടതിനാല്‍ വെളിച്ചക്കുറവ് ഉണ്ടായിരുന്നു. അതിനാല്‍ പ്രഭാഷണം മാത്രമാണ് ഷൂട് ചെയ്തത്.
very true
😊
How to train master trainers at Panchayath level - to instil these ideas on laymen???
RC🔥🔥🔥
ഇത് കളി വേറെയാണ് മോനെ ദിനേശാ
Idamurak yennullathu sanal idamurakkano
@@krmayamood father of sanal
നല്ല യുക്തി
ഈ പ്രെസെന്റേഷന്റെ ബാക്കി ഭാഗം ഇതുവരെ പബ്ലിഷ് ചെയ്തു കണ്ടില്ല. കാരണം വ്യക്തമാക്കാമോ ?
Ethinte 2ndam bagam ondo
👌
Kevalam means meanness
താങ്കളുടെ പല പ്രസന്റേഷനുകളും ശ്രദ്ധിക്കാറുണ്ട് വളരെ നന്നായിട്ടുണ്ട് എന്ന് മാത്രമല്ല എന്റർടൈമിനോടപ്പം വളരെ വലിയ അറിവുകളും നേടാൻ കഴിയുന്നുണ്ട് ...!
എന്നാൽ ഈ പ്രസന്റേഷൻ ( കേവല തൈലം) ഒരു ലോജിക്കുമില്ലാതെ എന്തൊക്കെയോ താരതമ്യം ചെയ്യുന്നൂവെന്നല്ലാതെ കമ്യൂണിസത്തെ ഇകഴ്ത്തി യുക്തിവന്നത്തെ വെളുപ്പിക്കാനുള്ള ശ്രമം പരാജയമാണെന്ന് പറയേണ്ടി വന്നതിൽ ഖേദിക്കുന്നു ...!
കാര്യം കമ്യൂണിസത്തിൽ നിന്നും യുക്തിവാതത്തെ വേർപ്പെടുത്തിയെടുക്കാൻ സാദ്ധ്യമല്ല കമ്മ്യൂണിസത്തിലൂടെ തന്നെ ജനിച്ച കമ്യൂണിസത്തിന്റെ പിള്ളകൾ തന്നെയാണ് യുക്തിവാദവും നിരീശ്വരവാതവും സ്വതന്ത്ര ചിന്തയുമെല്ലാം എന്നാണ് എനിക്ക് സൂചിപ്പിക്കാനുള്ളത് ...! നന്ദി ,
വളരെ ശരിയായ നിരീക്ഷണം...മറ്റു പാർട്ടിയോ ഇസത്തിലോ ഉള്ളവർക്ക് യുക്തിവാദത്തിൻ്റെ ലേവലിലേക്ക് ചിന്തിക്കാൻ കഴിയില്ല..ഒന്നു തിരിഞ്ഞ് നോക്കിയാൽ മതി
Sir .....BM Hegde sir parayunne karyagal sheri aano?
പ്രോഗ്രസിവ് ചിന്തകർ കേരളം പോലുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായുള്ള പ്രദേശങ്ങളിൽ ജീവനിൽ ഭയമില്ലാതെ പ്രവർത്തിക്കുവാൻ കഴിയുന്നു.
കർണാടക പോലുള്ള സ്ഥലങ്ങളിൽ കൊല്ലപ്പെടുന്നു.
Commikalk kurupottum
Karayanda ... Kollendaduth kondu enna thonnane😂
@@hellonhead5905 അതെ... അതാണ് സംഭവം.
Capitalist i will freind with yoy
E sir te class l padikan pattiyirunegil.
Chembarathi poovallaaaaa
നാലാം മതത്തിനെതിരെയുള്ള പോരാട്ടം...🙂👍
K
അറബി വാക്കുകൾ മലയാളത്തിൽ എഴുതുമ്പോൾ ശ്രദ്ധിക്കുക. ചില അറബ് അക്ഷരങ്ങൾ മലയാളത്തിൽ എഴുതാൻ കഴിയില്ല .
മുത്തലാ(ക്ക് ) എന്നവാക്കിൽ - ക്ക -എന്നാ അക്ഷരത്തിന് പകരം - ഖ് -( മുത്തലാഖ് ) എന്നാണ് എഴുതേണ്ടത് .
അക്ഷരങ്ങൾ മാറുമ്പോൾ പലപ്പോഴും അർത്ഥവും മാറുന്നു.
51:30
രവിചന്ദ്രൻ തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരുദ്ധത
Communism is a religion. Commikal pottikatte