ഹൈന്ദവ ക്രൈസ്തവ ദൈവങ്ങൾ മുഴുവൻ ഭൂമിയിൽ ജീവിച്ചിരുന്നവരാണ് അതിനാൽ തന്നെ ഇവരുമായി യുക്തിവാദി സംവാദിക്കേണ്ടതില്ല / കാരണം ദൈവങ്ങൾ ജനിക്കുകയും പിന്നിട് മരിക്കുകയും ചെയ്തു ., അവശേഷിക്കുന്നത് കുറെ സങ്കാൽപിക കഥ പത്രങ്ങൾ മാത്രം / അഥവ ദൈവങ്ങളിൽ മഹാഭൂരിപക്ഷവും ഇപ്പോൾ ഭൂമിയില്ലില്ല അവരുടെ പ്രതിമകൾ മത്രമേയുള്ളു /അതിനാൽ അവരെ വെറുതെ വിട്ടുകളയാം.,, ഇ എം സി നോട് കാണിക്കുന്ന പുച്ഛം സ്വയം താങ്കൾ ഇല്ലാണ്ടകുന്നതിന് തുല്ല്യമാണ്
@@indiafocus6557 നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് ? ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തിനേ ചോദ്യം ചെയ്യുന്നതാണോ നിങ്ങളുടെ പ്രശ്നം അതോ ഇഎംഎസിനെ വിമർശിക്കുന്നതാണോ. രണ്ടു വള്ളത്തിൽ കാല് ചവിട്ടാതെ സഖാവേ
ആകാശവും സൃഷ്ടിച്ചു എന്നു ഏതെങ്കിലും ദൈവം പറഞ്ഞാൽ, ആ പറഞ്ഞ ദൈവം ഇല്ല എന്നതിന് ഇതിൽപ്പരം തെളിവു വേണൊ? ആകാശം എന്നൊന്നില്ല എന്നതു തന്നെ അതിനു വ്യക്തമായ കാരണം.
@@midhun6147 well actually congress ennalla oru mairanum ivide secular alla😂😂. Truly secular aanel mathamonnum veliyil kaanikkaruth. Pakshe ivide athinu pakaram religious and cultural appropriation aanu 😴😴.
"താത്വികാചാര്യൻ ഇ.എം.എസ്" ഒക്കെ ബൗദ്ധികപരമായി എത്ര overrated ആണെന്ന് സിംപിൾ ആയി വിശദീകരിച്ചു. Communism/Marxism is an impractical joke എന്ന് ലോക ചരിത്രം തെളിയിച്ചത് ഇതുപോലെ ആരെങ്കിലും ഒക്കെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ്‌കാരോട് "take that" എന്നേ പറയാനുള്ളൂ. Excellent speech. Cheers Ravichandran 👍
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ ഒക്കെ ചെയ്യുന്ന ആൾക്കാർ ആണ് കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ കക്ഷി പ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം പിടിച്ചുപറി പോക്കറ്റടി കബളിപ്പിക്കൽ കളിപ്പിക്കൽ തട്ടിപ്പും വെട്ടിപ്പും നടക്കുന്ന ആൾക്കാർ തുണി പൊക്കി കാണിക്കുന്ന ആൾക്കാരും ഒക്കെ ആണ്
@@nandhakishor103 ചൈനയിലെ കമ്യൂണിസവുമായി തികച്ചും വിപരീതമായി ആണ് ഇവിടുത്തെ പ്രവർത്തനം.. പലപ്പോളും ഇസ്‌ലാമും കമ്യൂണിസവും തമ്മിൽ ഒരുപാട് ബന്ധം തോന്നാറുണ്ട്... രണ്ടും ഭൂരിപക്ഷം ആകുന്നിടത്ത് ഏകധിപത്യം ആണ്.. അല്ലാത്തിടത്ത് പിടിച്ചു നിൽക്കാൻ ഇരവാദവും എല്ലാവരുമായും പൊരുത്തപ്പെട്ടും പോകും...
ചില ചിന്തകൾ 1 ഈ സിദ്ധാന്തം പ്രാവർത്തികമാക്കാൻ പ്രയത്നിച്ച എല്ലാ രാജ്യങ്ങളും എന്ത് കൊണ്ട് പരാജയപ്പെട്ടു?ചൈന എന്നൊക്കെ പേരിനു പറയാമെല്ലാതെ, ചൈനയിൽ ഇപ്പോൾ പ്രവർത്തികമാക്കിക്കൊണ്ടിരിക്കുന്നതു ഭൂലോക മുതലാളിത്തമാണ്. എന്താണതിനു കാരണം? 2 ഞാൻ ഇരുപതിലധികം വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഞാൻ പണ്ട് ഈ പ്രത്യയശാസ്ത്രമാണ് ഒറ്റമൂലി എന്ന് വിശ്വസിച്ചിരുന്നതുകൊണ്ടു പല കമ്മ്യൂണിസ്റ് രാജ്യങ്ങളിലെ ആളുകളുമായും കമ്മ്യൂണിസത്തിനെ പറ്റി സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ നിരാശയായിരുന്നു ഫലം, കമ്മ്യൂണിസത്തിനെ പറ്റി സംസാരിക്കുന്നത് തന്നെ ആ നാട്ടിലെ ആളുകൾക്ക് അറപ്പും വെറുപ്പും പേടിയുമാണ്, എന്തുകൊണ്ട്? 3 കമ്മ്യൂണിസ്റ്റു രാജ്യങ്ങളിൽ ഇന്ന് നാം അനുഭവിക്കുന്ന പാർലിമെന്ററി ജനാധിപത്യം ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല, മറ്റൊരു പ്രത്യയ ശാസ്ത്രത്തിനോ അഭിപ്രായത്തിനോ അവിടെ ഒരു വിലയുമില്ല, അതിനെ ക്രൂരമായി അടിച്ചമർത്തും. പാർട്ടിയുടെ ഒരു ഇന്നർ കമ്മറ്റിയാണ് ഗവേര്മെന്റിനെ തെരഞ്ഞെടുക്കുന്നത്, അല്ലെങ്കിൽ പാർട്ടി നേതാവിന്റെ മകനോ അല്ലെങ്കിൽ അനുജനോ അല്ലെങ്കിൽ കുടുംബാംഗമോ. ഇവരുടെ തലമുറ കലാകാലത്തോളം രാജ്യം ഭരിച്ചു മുരടിപ്പിച്ചുകൊണ്ടേയിരിക്കും( ഉദാഹരണം, ക്യൂബ, ഉത്തര കൊറിയ) 4 നമ്മൾ ഇന്ന് മുതലാളിത്ത രാജ്യങ്ങൾ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ ആണ് തൊഴിലാളിക്ക് ഏറ്റവും കൂടുതൽ കൂലി കിട്ടുന്നതും, മികച്ച ജീവിത സൗകര്യങ്ങൾ ഉള്ളതും. അതെന്താ അങ്ങിനെ? എന്തുകൊണ്ട് കമ്മ്യൂണിസ്റ്റു രാജ്യങ്ങളിൽ ഇത് കൊടുക്കാൻ കഴിയുന്നില്ല?ഈ രാജ്യങ്ങളിലേക്ക് പോകാനാണ് എംബസികൾക്കു മുൻപിൽ നീണ്ട ക്യു, എന്താ കാരണം? 5 ചൈനയിൽ തൊഴിലാളികളെ ഞെക്കിപ്പിഴിഞ്ഞു പണിയെടുപ്പിക്കുന്നതു കൊണ്ടാണ് അവരുടെ ഉപന്നങ്ങൾക്ക് ലോകവിപണിയിൽ മത്സരിക്കാൻ കഴിയുന്നത്, അല്ലാതെ കമ്മ്യൂണിസത്തിന്റെ മേന്മയൊന്നുമല്ല
6 Das Capital എന്ന ഗ്രന്ഥം ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരു മുതലാളിത്ത രാജ്യത്തിരുന്നു ഒരു പേടിയുമില്ലാതെ എഴുതാനും പ്രചരിപ്പിക്കാനും പേരെടുക്കാനും കഴിഞ്ഞു, അതും പത്തൊമ്പതാം നൂറ്റാണ്ടിൽ! മറിച്ചൊന്നു ചിന്തിക്കുക, ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിൽ ( കുറഞ്ഞത് ഒരു പാർട്ടി ഗ്രാമത്തിലെങ്കിലും) ഒരു മുതലാളിത്ത തത്വ സംഹിതയാണ് ശരി എന്ന് എന്ന് പ്രചരിപ്പിക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ! 7 കമ്മ്യൂണിസ്റ്റ് സാമ്പത്തിക സിദ്ധാന്തം എന്നതിൽ സ്വകാര്യ സംരംഭർക്ക് പ്രസക്തിയില്ല, എല്ലാ ബിസിനസ്സും സ്റ്റേറ്റ് ചെയ്യും, അങ്ങിനെ സ്റ്റേറ്റ് ചെയ്യുന്ന ബിസിനസ്സുകളിൽ നേരം വണ്ണം സൂപ്പര്വിഷൻ ഉണ്ടാകുമോ? കാട്ടിലെ തടി തേവരുടെ ആന, വലിയെടാ, വലി! സ്റ്റേറ്റ് ചെയ്യുന്ന ബിസിനസ്സുകളിൽ നിന്ന് വരുന്ന ഏതെങ്കിലും ഉത്പന്നത്തിനോ സേവനത്തിനോ സ്വതന്ത്ര വിപണിയിൽ നിന്ന് വരുന്ന ഉത്പന്നത്തിനോടോ സേവനത്തിനോടോ അഞ്ചു മിനിട്ടു പിടിച്ചു നിൽക്കുവാൻ കഴിയുമോ? 8 ഞാൻ ഒരു പാശ്ചാത്യ രാജ്യത്തു ( സംശയം വേണ്ട മുതലാളിത്ത രാജ്യം തന്നെ) വെറും കയ്യോടെ വന്നു ഒരു തൊഴിലാളിയായി കുറെ വര്ഷം ജോലി ചെയ്തു, ഇന്ന് ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. ഇങ്ങിനെ വെറും കയ്യോടെ ഒരു കമ്മ്യൂണിസ്റ്റു രാജ്യത്തു വന്നു ഒരു "വരത്ത"ന് ഇപ്രകാരം ഉയരാൻ സാധിക്കുമോ?തൊഴിലാളികൾക്ക് ഒരു ദോഷവും മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല, മാത്രമല്ല, തൊഴിൽ ബന്ധങ്ങളിൽ പരസ്പര വിശ്വാസവും സഹകരണവും കൂടുതലുമാണ്.ഫെയർ ഗോ! 9 പാർലിമെന്ററി ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണ വ്യവസ്ഥ, പുരാതന ഗ്രീസിൽ ആരംഭിച്ചു, പല ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയി, 2500 വര്ഷങ്ങള്ക്കപ്പുറവും ഇന്നും നില നിൽക്കുന്നു. പലവട്ടം നശിച്ചു പോയ അവസ്ഥയിൽ ആയെങ്കിലും വീണ്ടും തളിർത്തു, ഫ്രഞ്ച് വിപ്ലവ കാലത്തു ചിന്തകൾ പുഷ്ടിപ്പെട്ടു, അമേരിക്കയിലെ ഫെഡറൽ സിസ്റ്റം ജനാധിപത്യത്തിന് സംഭാവനകൾ നൽകി, പാർലമെൻററി ജനാധിപത്യ വ്യവസ്ഥക്ക് ഒരു സ്ഥാപകനില്ല, പ്രവാചകനില്ല, പുസ്തകവുമില്ല അതുകൊണ്ടു വികാര വിക്ഷോഭണങ്ങൾക്കു ഇതിൽ സ്ഥാനവുമില്ല, എപ്പോൾ വേണമെങ്കിലും എന്തും പരിഷ്കരിക്കാം എന്നതാണതിന്റെ ബ്യൂട്ടി 10 നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കളും മത നേതാക്കളും ഒരു ജലദോഷം വന്നാൽ ചികില്സിക്കാനോ മക്കളെ പഠിപ്പിക്കാനോ ഓടുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കോ മത രാജ്യങ്ങളിലേക്കോ അല്ല എന്നത് പരസ്യമായ കാര്യമാണ്, അവർ ഓടുന്നത് മുതലാളിത്ത രാജ്യം എന്ന് അവർ തന്നെ ആക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്.എന്താ കാരണം?( പണ്ട് കാറൽ മാർക്സ് ഇംഗ്ലണ്ടിലേക്കു ഓടിയതും ഈ കാരണം കൊണ്ടാകാം
Sir, we expect more and more presentation from you, because you have a extra ability to present a topic like a good movie, not feeling any boaring...it's a different ability..so..we expect more from you... you can do a lot for future generations....👍
ആകാശ ലോകത്ത് ഒരു ഗംഭീര ചർച്ച നടക്കുന്നു കൃഷ്ണൻ അള്ളാഹു യേശു കാറൽ മാർക്സ്.ഈ രവിചന്ദ്രൻ സയൻസിനെ കൂട്ടു പിടിച്ച് കമൂണിസതെ പൊളിചടുകുനു.അപോൾ കൃഷ്ണൻ ഞങ്ങൾ എപ്പഴോ പൊളിഞ്ഞടുങി.അളളാഹു എണീറ്റു ഓനോട് നമ്മള് കൂടടിയാ കൂടൂല ഓൻ കൂട്ട് പിടിക്കുന്നത് സയൻസിനേയാണ്.ഓൻറ് കൂടെ കൂടുതൽ യുവാക്കളും വരുന്നു.നമമൾ ഈ നാലു കിതാബും മടകിവച്.സയൻസിനെ കൂട്ട് പിടിക്കണം.ഈ ഇരിക്കുന്ന നാല് പേർക്കും അതിനാവിലല.അത് കൊണ്ട് നമുകോരോ ചായ കുടിച്ചു പിരിയാം.
രവിചന്ദ്രൻ sir, RSSനെക്കുറിച്ചും അവരുടെ Hindutva പ്രത്യയശാസ്ത്രത്തെക്കുറിച്ചും അവരുടെ ലക്ഷ്യങ്ങൾ എന്താണ് എന്നതിനെക്കുറിച്ചും ഒരു Presentation ചെയ്യാമോ ?
ഒരേ സമയം അന്ധവിശ്വാസത്തെ എതിർക്കണം, നാസ്തികത പ്രചരിപ്പിക്കണം എന്നു പറയുകയും, എന്നാൽ ആവശ്യമുള്ള സാഹചര്യത്തിൽ മതങ്ങളുമായി സഖ്യം ചെയ്യാം അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം എന്നു പറയുന്നത് തന്നെയല്ലെ വിരുദ്യാത്മിക ഭൗതികവാദം. അപ്പോൾ ആ പുസ്തകത്തിൽ അങ്ങനെ പറഞ്ഞതിൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലല്ലോ.
One thing is sure , evolution exists , Ravichandran sir has evolved and matured lot , good for the humanity and freethinkers. And atheism is not a by product of Marxism or vice versa , atheism was born along with theism , in India it existed and was protected from ages
One important rule of dialecctis is cahnge of quantity to qualities. Totally socientific . Perfect example is trinucloetide repeat mutations in human . Read about Huntigtons chorea Fragile x syndrome Freidrichs ataxia . Read something . Don't tallk about things you don't fully comprehend.
കാനഡ എന്ന മുതലാളിത രാജ്യത്തിനിന്നും പണിയെടുത്തു അവിടെ വിപ്ലവം വിജയിപ്പിക്കുന്ന ആളുണ്ട്. അവര് കേൾക്കണ്ട , സഖാവ് ജസ്റ്റിൻ ട്രൂഡോയുടെ വലം കയ്യാണ് അവർ 🇨🇦🇨🇦🇨🇦😂😂😂😂🤪🤪😜🤣🤣🤣 #Atheist
ഈ വിഷയം അവതരിപ്പിക്കാനുള്ള essense ൻറെ ധൈര്യത്തെ അഭിനന്ദിക്കുന്നു. RC യെ ഇനി ദൈവം കാക്കട്ടെ 😅
Ee dairiyam nethakalkko, sangadanakalkko, mediayakalkko illa, avarude swartha thalparyamgal, avarude prasthanathe vellayadikkal, athinu kodi pidikkal ithokkeye ariyooo. Sthanarthikalude( metro man, shitstar etc) recent paramarsamgal kettappo nanakkedu thonni.
ഹൈന്ദവ ക്രൈസ്തവ ദൈവങ്ങൾ മുഴുവൻ ഭൂമിയിൽ ജീവിച്ചിരുന്നവരാണ് അതിനാൽ തന്നെ ഇവരുമായി യുക്തിവാദി സംവാദിക്കേണ്ടതില്ല / കാരണം ദൈവങ്ങൾ ജനിക്കുകയും പിന്നിട് മരിക്കുകയും ചെയ്തു ., അവശേഷിക്കുന്നത് കുറെ സങ്കാൽപിക കഥ പത്രങ്ങൾ മാത്രം / അഥവ ദൈവങ്ങളിൽ മഹാഭൂരിപക്ഷവും ഇപ്പോൾ ഭൂമിയില്ലില്ല അവരുടെ പ്രതിമകൾ മത്രമേയുള്ളു /അതിനാൽ അവരെ വെറുതെ വിട്ടുകളയാം.,,
ഇ എം സി നോട് കാണിക്കുന്ന പുച്ഛം സ്വയം താങ്കൾ ഇല്ലാണ്ടകുന്നതിന് തുല്ല്യമാണ്
@@indiafocus6557 നിങ്ങൾ എന്താ ഉദ്ദേശിക്കുന്നത് ? ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും ദൈവത്തിനേ ചോദ്യം ചെയ്യുന്നതാണോ നിങ്ങളുടെ പ്രശ്നം അതോ ഇഎംഎസിനെ വിമർശിക്കുന്നതാണോ. രണ്ടു വള്ളത്തിൽ കാല് ചവിട്ടാതെ സഖാവേ
ഡിങ്കൻ കാകട്ടെ...
ഇതിൽ ധൈര്യമല്ല ബുദ്ധി എത്രത്തോളം എന്നതാണ്
രവി സാറിനെ ഞാന്‍ കേള്‍ക്കാന്‍ പ്രധാന കാരണം ഇടമറുക് തന്നെയാണ് .
how? വിശദമാക്കാമോ?
Ayin nee ethaa
How does that make sense?
ആകാശവും സൃഷ്ടിച്ചു എന്നു ഏതെങ്കിലും ദൈവം പറഞ്ഞാൽ, ആ പറഞ്ഞ ദൈവം ഇല്ല എന്നതിന് ഇതിൽപ്പരം തെളിവു വേണൊ? ആകാശം എന്നൊന്നില്ല എന്നതു തന്നെ അതിനു വ്യക്തമായ കാരണം.
ആകാശത്തിന് മേലെയും ഭൂമിക്ക് താഴെയും എന്തെന്ന് അറിയാത്ത കാലത്ത് എഴുതിയ കഥകൾ അല്ലേ. ക്ഷമിക്കൂ.
Mandan 😄😄Ravi shishyan
@@nadackalnadackal9444 സ്വയം മണ്ടനായതു കൊണ്ടു വിളിച്ചു പറയുന്നതായിരിക്കും അല്ലെ?
@@aksuraj29 അറിവില്ലായ്മ ആണ് എന്ന് സമ്മതിച്ചാല്‍ ആരും തര്‍ക്കിക്കാന്‍ വരില്ല..
പക്ഷേ അതല്ലലൊ ഇവിടെ നടക്കുന്നത്..
വെളുപ്പിക്കല് അല്ലെ.. full😅
@@aksuraj29 😄😄😄
ആരും പോകരുതേ.. ചാപ്പ എടുക്കാൻ പോയിട്ടുണ്ട് ഇപ്പൊ ശരിയാക്കാം.
കമ്മ്യുണിസം ജനാധിപത്യം
ഇസ്ലാം സമാധാനം
ഹൽവ മത്തി കറി
ബിജെപി ജനാധിപത്യം കൂടി കൂട്ടടാ സംഘി ചെറ്റേ
@@midhun6147 well actually congress ennalla oru mairanum ivide secular alla😂😂.
Truly secular aanel mathamonnum veliyil kaanikkaruth. Pakshe ivide athinu pakaram religious and cultural appropriation aanu 😴😴.
@@raptrouslife9904 .മറുപടി ഇല്ലെങ്കിൽ വ്യക്തിഹത്യ Great Bro keep it up
👍👍👍
You are the representative of the real civilized man.. 🧡
"താത്വികാചാര്യൻ ഇ.എം.എസ്" ഒക്കെ ബൗദ്ധികപരമായി എത്ര overrated ആണെന്ന് സിംപിൾ ആയി വിശദീകരിച്ചു. Communism/Marxism is an impractical joke എന്ന് ലോക ചരിത്രം തെളിയിച്ചത് ഇതുപോലെ ആരെങ്കിലും ഒക്കെ ഇടയ്ക്കിടെ ഓർമ്മിപ്പിക്കുന്നത് കാണുമ്പോൾ കമ്മ്യൂണിസ്റ്റ്‌കാരോട് "take that" എന്നേ പറയാനുള്ളൂ.
Excellent speech. Cheers Ravichandran 👍
No communism is a practical joke in china,Cuba and transnistria near moldova
സാധനം എത്തി.. കട്ട വെയ്റ്റിംഗ് ആയിരുന്നു..💜
ചാപ്പ എടുക്കാൻ പോയവർ ഇനിയും എത്തിയില്ലേ ശകുന്തളേ ....
താതകണ്ണൽ ബ്രണ്ണൻ കോളേജിൽ... 😁
dislike button onnu nokkiyaal kaanam
"ശകുന്തള അല്ല സുനിത "
എവിടെ സങ്കി ചാപ്പാ എവിടെ....🧐🧐
അറിയൻ മേലാത്തോണ്ട് ചോദിക്കുവാ ? ഇയ്യാക് ഇത്രത്തോളം വിഷയം എവിടുന്ന് കിട്ടുന്നു
കുഞ്ഞുണ്ണി മാഷ് പറഞ്ഞത് ഓർമ്മയില്ലേ
@@gibinpatrick വായിച്ചാല്‍ വളരും
വായിച്ചില്ലേലും വളരും
വായിച്ചുവളര്‍ന്നാല്‍ വിളയും
വായിക്കാതെ വളര്‍ന്നാല്‍ വളയും..!
നിങ്ങ അടിപൊളിയാണ് മൻഷ്യാ..👏👏
22:22 ഭൗതിക സാഹചര്യങ്ങൾ മാറിയത് കൊണ്ട് വിശ്വാസങ്ങൾ മാറില്ല എന്ന് മനസ്സിലാക്കാനുള്ള ഏറ്റവും ലളിതമായ ഉദാഹരണം 👍
കമ്യൂണിസ്റ്റ് മുർത്തത് കൾക്ക് ലൈക്കാനുള്ളിടം
നീ ഇത് നേരത്തെ മനസിലാക്കി അല്ലെ
Sankikalkum
Excellent speech and conversation, very much informative, thank you Ravi sir and nuronz.
അന്തവിശ്വാസങ്ങൾക്കു എതിരാണ് കമ്മ്യൂണിസം.. യഥാർത്ഥ അന്തവിശ്വാസം കമ്മ്യൂണിസമാണ്...
എന്ത് എതിര് ഹിന്ദു വിശ്വാസങ്ങ്ങൾക്ക് മാത്രമാണ് എതിരു
@@jyothymuth1657 hindu pichavechu thudaghiyitte ullu matavanmaroke epo thanthapadiyayi. Britishukar senses eduthapol undayasadhanthinu enthu adithrataynu ullathu
@@jyothymuth1657 Chinail nadakkunna karyangal onnum ariyunnile?
ലോകത്തിലെ എല്ലായിടത്തും എല്ലാം ദേശങ്ങളിലും നാടുകളിലും രാജ്യങ്ങളിലും രാഷ്ട്രങ്ങളിലും സ്ഥലങ്ങളിലും ഉള്ള എല്ലാം ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയ കക്ഷിപ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ ഒക്കെ ചെയ്യുന്ന ആൾക്കാർ ആണ് കമ്മ്യൂണിസ്റ്റു മാർക്സിസ്റ്റ് ഇടതുപക്ഷ രാഷ്ട്രീയ കക്ഷി പ്രസ്ഥാനം പ്രത്യയശാസ്ത്രം ഒക്കെ പോകുന്ന ആൾക്കാർ അതിക്രമങ്ങൾ ആക്രമണങ്ങൾ കുറ്റകൃത്യങ്ങൾ കൊലപാതകങ്ങൾ കവർച്ച മോഷണം പിടിച്ചുപറി പോക്കറ്റടി കബളിപ്പിക്കൽ കളിപ്പിക്കൽ തട്ടിപ്പും വെട്ടിപ്പും നടക്കുന്ന ആൾക്കാർ തുണി പൊക്കി കാണിക്കുന്ന ആൾക്കാരും ഒക്കെ ആണ്
@@nandhakishor103 ചൈനയിലെ കമ്യൂണിസവുമായി തികച്ചും വിപരീതമായി ആണ് ഇവിടുത്തെ പ്രവർത്തനം.. പലപ്പോളും ഇസ്‌ലാമും കമ്യൂണിസവും തമ്മിൽ ഒരുപാട് ബന്ധം തോന്നാറുണ്ട്... രണ്ടും ഭൂരിപക്ഷം ആകുന്നിടത്ത് ഏകധിപത്യം ആണ്.. അല്ലാത്തിടത്ത് പിടിച്ചു നിൽക്കാൻ ഇരവാദവും എല്ലാവരുമായും പൊരുത്തപ്പെട്ടും പോകും...
ഇന്നിവിടെ ഒരു ലോഡ് കുരു പൊട്ടും 😝
ഇതേപോലെ ഉള്ള speechs ഇനിയും ഉണ്ടാകട്ടെ 👏👏👏
മതത്തിൽ നിന്നും മാർക്സിസത്തിൽ നിന്നും മുന്നോട്ടു.
Big salute and cheers to you dear RC sir for speaking out the truths and facts 🙌 🥰🙏
കമ്മ്യൂണിസത്തിൻ്റെ ഒരു കുറവ് അതിനു ഒരു ദൈവം ഇല്ല എന്നത് മാത്രം ആണ്..😂😂😂😂
😂😂
പകരം ആവശ്യത്തിലേറെ ആൾദൈവങ്ങൾ ഉണ്ടല്ലോ
@@user-gy5mq5ng6r കമ്മ്യൂണിസത്തിൻ്റെ കാര്യത്തിൽ അത് അങ്ങനെ ആണ്. നരകത്തിൽ ജീവിച്ചാലും ഒരു ദൈവം എന്ന വ്യാമോഹം ഉണ്ടായിരുന്നു എങ്കിൽ അത് തകരില്ലയിരുന്ന്
മാര്‍ക്സ് അല്ലേ ആ ദൈവം?
Marx left chat
I was waiting for this upload.. I saw it in live but I didn't get time to watch completely...
Ennatha communist karku polum ariyilla enthann communism enn. 😂
Ippo communalism ayi pokunnu. They gave up ideologies n now playing for islamist gallary
Canada ammayikku innu haalilakum..
😂😂🤣
Correct
Ara athu?
@@nirakshara സുനിത ദേവദാസ്
@@DIGIL. Athaara? Bhayankara commiya?
നാലാം മതം . ഒരുപാട് നല്ല അറിവുകൾ ലഭിച്ചു. താങ്ക്സ് രവി സർ
Communism was dead long ago. Great presentation Ravichandran Sir.
സംശയം ലവലേശം വേണ്ട . കേരളത്തിലെ ഏറ്റവും സംഘടിതമായ മതം അന്തംകമ്മിസം തന്നെ .
total india ile chanaka sangikale pole.
@@saba8775 അങ്ങനെ പറയരുത് 😂😂😂
മാർക്കിസം മറ്റൊരു മതം യുക്തി വാദികൾ തിരിച്ചറിവുള്ളർ
You are revealing what is right. Thank you.
Thank you so much sir for your straight forwardness and boldness.
Ravi sir😍😍
ചില ചിന്തകൾ
1 ഈ സിദ്ധാന്തം പ്രാവർത്തികമാക്കാൻ പ്രയത്നിച്ച എല്ലാ രാജ്യങ്ങളും എന്ത് കൊണ്ട് പരാജയപ്പെട്ടു?ചൈന എന്നൊക്കെ പേരിനു പറയാമെല്ലാതെ, ചൈനയിൽ ഇപ്പോൾ പ്രവർത്തികമാക്കിക്കൊണ്ടിരിക്കുന്നതു ഭൂലോക മുതലാളിത്തമാണ്. എന്താണതിനു കാരണം?
2 ഞാൻ ഇരുപതിലധികം വിദേശരാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്, ഞാൻ പണ്ട് ഈ പ്രത്യയശാസ്ത്രമാണ് ഒറ്റമൂലി എന്ന് വിശ്വസിച്ചിരുന്നതുകൊണ്ടു പല കമ്മ്യൂണിസ്റ് രാജ്യങ്ങളിലെ ആളുകളുമായും കമ്മ്യൂണിസത്തിനെ പറ്റി സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ട്, പക്ഷെ നിരാശയായിരുന്നു ഫലം, കമ്മ്യൂണിസത്തിനെ പറ്റി സംസാരിക്കുന്നത് തന്നെ ആ നാട്ടിലെ ആളുകൾക്ക് അറപ്പും വെറുപ്പും പേടിയുമാണ്, എന്തുകൊണ്ട്?
3 കമ്മ്യൂണിസ്റ്റു രാജ്യങ്ങളിൽ ഇന്ന് നാം അനുഭവിക്കുന്ന പാർലിമെന്ററി ജനാധിപത്യം ഉണ്ടായിരുന്നില്ല, ഇപ്പോഴുമില്ല ഇനിയൊരിക്കലും ഉണ്ടാകാനും പോകുന്നില്ല, മറ്റൊരു പ്രത്യയ ശാസ്ത്രത്തിനോ അഭിപ്രായത്തിനോ അവിടെ ഒരു വിലയുമില്ല, അതിനെ ക്രൂരമായി അടിച്ചമർത്തും. പാർട്ടിയുടെ ഒരു ഇന്നർ കമ്മറ്റിയാണ് ഗവേര്മെന്റിനെ തെരഞ്ഞെടുക്കുന്നത്, അല്ലെങ്കിൽ പാർട്ടി നേതാവിന്റെ മകനോ അല്ലെങ്കിൽ അനുജനോ അല്ലെങ്കിൽ കുടുംബാംഗമോ. ഇവരുടെ തലമുറ കലാകാലത്തോളം രാജ്യം ഭരിച്ചു മുരടിപ്പിച്ചുകൊണ്ടേയിരിക്കും( ഉദാഹരണം, ക്യൂബ, ഉത്തര കൊറിയ)
4 നമ്മൾ ഇന്ന് മുതലാളിത്ത രാജ്യങ്ങൾ എന്ന് വിളിച്ചു ആക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ ആണ് തൊഴിലാളിക്ക് ഏറ്റവും കൂടുതൽ കൂലി കിട്ടുന്നതും, മികച്ച ജീവിത സൗകര്യങ്ങൾ ഉള്ളതും. അതെന്താ അങ്ങിനെ? എന്തുകൊണ്ട് കമ്മ്യൂണിസ്റ്റു രാജ്യങ്ങളിൽ ഇത് കൊടുക്കാൻ കഴിയുന്നില്ല?ഈ രാജ്യങ്ങളിലേക്ക് പോകാനാണ് എംബസികൾക്കു മുൻപിൽ നീണ്ട ക്യു, എന്താ കാരണം?
5 ചൈനയിൽ തൊഴിലാളികളെ ഞെക്കിപ്പിഴിഞ്ഞു പണിയെടുപ്പിക്കുന്നതു കൊണ്ടാണ് അവരുടെ ഉപന്നങ്ങൾക്ക് ലോകവിപണിയിൽ മത്സരിക്കാൻ കഴിയുന്നത്, അല്ലാതെ കമ്മ്യൂണിസത്തിന്റെ മേന്മയൊന്നുമല്ല
6 Das Capital എന്ന ഗ്രന്ഥം ഒരു കമ്മ്യൂണിസ്റ്റുകാരന് ഒരു മുതലാളിത്ത രാജ്യത്തിരുന്നു ഒരു പേടിയുമില്ലാതെ എഴുതാനും പ്രചരിപ്പിക്കാനും പേരെടുക്കാനും കഴിഞ്ഞു, അതും പത്തൊമ്പതാം നൂറ്റാണ്ടിൽ! മറിച്ചൊന്നു ചിന്തിക്കുക, ഒരു കമ്മ്യൂണിസ്റ്റ് രാജ്യത്തിൽ ( കുറഞ്ഞത് ഒരു പാർട്ടി ഗ്രാമത്തിലെങ്കിലും) ഒരു മുതലാളിത്ത തത്വ സംഹിതയാണ് ശരി എന്ന് എന്ന് പ്രചരിപ്പിക്കുന്ന ഒരു മനുഷ്യന്റെ അവസ്ഥ!
7 കമ്മ്യൂണിസ്റ്റ് സാമ്പത്തിക സിദ്ധാന്തം എന്നതിൽ സ്വകാര്യ സംരംഭർക്ക് പ്രസക്തിയില്ല, എല്ലാ ബിസിനസ്സും സ്റ്റേറ്റ് ചെയ്യും, അങ്ങിനെ സ്റ്റേറ്റ് ചെയ്യുന്ന ബിസിനസ്സുകളിൽ നേരം വണ്ണം സൂപ്പര്വിഷൻ ഉണ്ടാകുമോ? കാട്ടിലെ തടി തേവരുടെ ആന, വലിയെടാ, വലി! സ്റ്റേറ്റ് ചെയ്യുന്ന ബിസിനസ്സുകളിൽ നിന്ന് വരുന്ന ഏതെങ്കിലും ഉത്പന്നത്തിനോ സേവനത്തിനോ സ്വതന്ത്ര വിപണിയിൽ നിന്ന് വരുന്ന ഉത്പന്നത്തിനോടോ സേവനത്തിനോടോ അഞ്ചു മിനിട്ടു പിടിച്ചു നിൽക്കുവാൻ കഴിയുമോ?
8 ഞാൻ ഒരു പാശ്ചാത്യ രാജ്യത്തു ( സംശയം വേണ്ട മുതലാളിത്ത രാജ്യം തന്നെ) വെറും കയ്യോടെ വന്നു ഒരു തൊഴിലാളിയായി കുറെ വര്ഷം ജോലി ചെയ്തു, ഇന്ന് ഒരു സ്ഥാപനത്തിന്റെ ഉടമയാണ്. ഇങ്ങിനെ വെറും കയ്യോടെ ഒരു കമ്മ്യൂണിസ്റ്റു രാജ്യത്തു വന്നു ഒരു "വരത്ത"ന് ഇപ്രകാരം ഉയരാൻ സാധിക്കുമോ?തൊഴിലാളികൾക്ക് ഒരു ദോഷവും മുതലാളിത്ത രാജ്യങ്ങളിൽ ഉള്ളതായി എനിക്കു തോന്നിയിട്ടില്ല, മാത്രമല്ല, തൊഴിൽ ബന്ധങ്ങളിൽ പരസ്പര വിശ്വാസവും സഹകരണവും കൂടുതലുമാണ്.ഫെയർ ഗോ!
9 പാർലിമെന്ററി ജനാധിപത്യമാണ് ഏറ്റവും നല്ല ഭരണ വ്യവസ്ഥ, പുരാതന ഗ്രീസിൽ ആരംഭിച്ചു, പല ഉയർച്ച താഴ്ചകളിലൂടെ കടന്നു പോയി, 2500 വര്ഷങ്ങള്ക്കപ്പുറവും ഇന്നും നില നിൽക്കുന്നു. പലവട്ടം നശിച്ചു പോയ അവസ്ഥയിൽ ആയെങ്കിലും വീണ്ടും തളിർത്തു, ഫ്രഞ്ച് വിപ്ലവ കാലത്തു ചിന്തകൾ പുഷ്ടിപ്പെട്ടു, അമേരിക്കയിലെ ഫെഡറൽ സിസ്റ്റം ജനാധിപത്യത്തിന് സംഭാവനകൾ നൽകി, പാർലമെൻററി ജനാധിപത്യ വ്യവസ്ഥക്ക് ഒരു സ്ഥാപകനില്ല, പ്രവാചകനില്ല, പുസ്തകവുമില്ല അതുകൊണ്ടു വികാര വിക്ഷോഭണങ്ങൾക്കു ഇതിൽ സ്ഥാനവുമില്ല, എപ്പോൾ വേണമെങ്കിലും എന്തും പരിഷ്കരിക്കാം എന്നതാണതിന്റെ ബ്യൂട്ടി
10 നമ്മുടെ കമ്മ്യൂണിസ്റ്റ് നേതാക്കളും മത നേതാക്കളും ഒരു ജലദോഷം വന്നാൽ ചികില്സിക്കാനോ മക്കളെ പഠിപ്പിക്കാനോ ഓടുന്നത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലേക്കോ മത രാജ്യങ്ങളിലേക്കോ അല്ല എന്നത് പരസ്യമായ കാര്യമാണ്, അവർ ഓടുന്നത് മുതലാളിത്ത രാജ്യം എന്ന് അവർ തന്നെ ആക്ഷേപിക്കുന്ന പാശ്ചാത്യ രാജ്യങ്ങളിലേക്കാണ്.എന്താ കാരണം?( പണ്ട് കാറൽ മാർക്സ് ഇംഗ്ലണ്ടിലേക്കു ഓടിയതും ഈ കാരണം കൊണ്ടാകാം
തുല്യത എന്നത് എങ്ങനെ നടക്കുന്നു എന്ന് കമ്മ്യൂണിസ്റ്റ് ആൾക്കാർക്ക് അറിയില്ലാ
"ഉറപ്പാണ് ചാപ്പ "
ഇന്ന് ഇവിടെ കൂടാം 😍
Joli onnum illa alle
@@drsatheesh ജോലി ഇണ്ടെങ്കിലും ഇന്ന് ഇവിടെ തന്നെ!
👍
CPM ബുദ്ധിജീവികൾ, സുനിൽ P ഇളയിടം പോലുള്ളവർ , മറുപടിയുമായി .....!
link please
link
Sir, we expect more and more presentation from you, because you have a extra ability to present a topic like a good movie, not feeling any boaring...it's a different ability..so..we expect more from you... you can do a lot for future generations....👍
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
കേൾക്കാൻ തുടങ്ങി,,,,,,,,,,,
Really worth, thanks for uploading
കമ്മ്യൂണിസ്റ്റുകാരുടെ വിപ്ലവസാഹിത്യത്തെ എത്ര ലളിതമായി വിവരിച്ചു..
great
എനിക്ക് മുതലാളിത്ത സാഹിത്യത്തെക്കാൾ വിപ്ലവ സാഹിത്യമാണ് രോമാഞ്ചം ഉണ്ടാക്കുന്നത്
One of the finest speeches I have ever heard.. Salute u sir
❤️❤️❤️
Kolambiiiii.... 😤😤
രവി മാഷ്
EMS നെ കൊന്നു
😂👍🏽
You are right! Ayyappaswami jeevichirunna aalaanu ennu njan arinjathu oru 10-11 vayassayappolaanu. Oru idiminnal poley enthokkeyo brainil sambhavichathaayi thonni... Deyvam ennathu intangible aaya akaashathulla aarokkeyo aanennu athuvare vichaarichirunna njan sherikkum njetti...( But pinneyum 27 varsham kazhinju actual liberation sambhavikkan. 🤭)
How can we not like this video? Excellent RC.... Keep it going. U r a gem
ഇതൊന്നും സമ്മതിയ്ക്കാത്ത ഒരാൾ ഉണ്ട് . സ്വരാജ്
ഈ വീഡിയോ കാണുന്നവരെല്ലാം ഒരിക്കൽ left ആയിരുന്നു
Communisam oke left thanne anno. ayirikam athu undaya kalathu
Super speech. അവസാന ശ്വാസം വരെ ഈ ശ്രമം തുടരണം
സാറിന് കിറ്റ് കിട്ടിയില്ലേ 😄
😕😕😕
😊😊
ഉള്ള കാര്യം പറഞ്ഞാൽ ചാപ്പകുത്തപ്പെടും
YOU HAVE THE COURAGE TO SPEAK THE TRUTH, BIG SALUTE
ആകാശ ലോകത്ത് ഒരു ഗംഭീര ചർച്ച നടക്കുന്നു കൃഷ്ണൻ അള്ളാഹു യേശു കാറൽ മാർക്സ്.ഈ രവിചന്ദ്രൻ സയൻസിനെ കൂട്ടു പിടിച്ച് കമൂണിസതെ പൊളിചടുകുനു.അപോൾ കൃഷ്ണൻ ഞങ്ങൾ എപ്പഴോ പൊളിഞ്ഞടുങി.അളളാഹു എണീറ്റു ഓനോട് നമ്മള് കൂടടിയാ കൂടൂല ഓൻ കൂട്ട് പിടിക്കുന്നത് സയൻസിനേയാണ്.ഓൻറ് കൂടെ കൂടുതൽ യുവാക്കളും വരുന്നു.നമമൾ ഈ നാലു കിതാബും മടകിവച്.സയൻസിനെ കൂട്ട് പിടിക്കണം.ഈ ഇരിക്കുന്ന നാല് പേർക്കും അതിനാവിലല.അത് കൊണ്ട് നമുകോരോ ചായ കുടിച്ചു പിരിയാം.
Good speech thanks
നല്ല ഷർട്ട് 👌
വർഗീയതെ ലക്കുംലഗാനുമില്ലാതെ വിമർശിക്കരുത്..അടവുനയം വേണം.ഭൂരിപക്ഷ വര്‍ഗീയത പല്ലും നഖവും വച്ച് എതിർക്കണം..ന്യൂനപക്ഷ വർഗീയത തലോടി വിടണം..അല്ലാതെ ഒരുമാതിരി കണ്ണടച്ച് സത്യം പറയരുത്
Joke of the week
Thanks for sharing
1:31:45 ചെകു😀
രവിചന്ദ്രൻ sir, RSSനെക്കുറിച്ചും അവരുടെ Hindutva പ്രത്യയശാസ്ത്രത്തെക്കുറിച്ചും അവരുടെ ലക്ഷ്യങ്ങൾ എന്താണ് എന്നതിനെക്കുറിച്ചും ഒരു Presentation ചെയ്യാമോ ?
Cheythittund...
എത്രയോ വീഡിയോകൾ ഉണ്ട്...
ഞാൻ എന്നും എന്റേതെന്നും എന്നുള്ള പരുപാടി ഒന്ന് കണ്ടുനോക്കു ഫാസിസത്തെ പറ്റി ഉള്ളതാണ് 🤝🤝
Fresh vishayam😝
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഇദ്ദേഹത്തിന് ഇത് തന്നെയാണ് പണി ഞാൻ കണ്ടിട്ടുണ്ട് പക്ഷേ ഇപ്പോൾ ഒന്നും കാണുന്നില്ല
ഒരേ സമയം അന്ധവിശ്വാസത്തെ എതിർക്കണം, നാസ്തികത പ്രചരിപ്പിക്കണം എന്നു പറയുകയും, എന്നാൽ ആവശ്യമുള്ള സാഹചര്യത്തിൽ മതങ്ങളുമായി സഖ്യം ചെയ്യാം അവരുടെ ആഘോഷങ്ങളിൽ പങ്കെടുക്കാം എന്നു പറയുന്നത് തന്നെയല്ലെ വിരുദ്യാത്മിക ഭൗതികവാദം.
അപ്പോൾ ആ പുസ്തകത്തിൽ അങ്ങനെ പറഞ്ഞതിൽ അത്ഭുതപ്പെടേണ്ട കാര്യം ഇല്ലല്ലോ.
RC യും ഇളയിടവും തമ്മിൽ a debate on communism.. ആഹാ Jabbar മാഷ് Versus M. M Akbar പോലെ പൊളിക്കും... വല്ലോം നടക്കുവോ?
Nadakilla..Ilayidam is not interested
ഇളയിടം പോവില്ല എന്ന് പറഞ്ഞത് അല്ലെ .?
രവി സാറിനെ പോലുള്ളവർ ആണ് .... മുഖ്യമന്ത്രിയും , പ്രധാനമന്ത്രിയും ഒക്കെ ആ വേണ്ടത് .
നിരീശ്വരവാദി ആകുന്നതാണോ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത
One thing is sure , evolution exists , Ravichandran sir has evolved and matured lot , good for the humanity and freethinkers.
And atheism is not a by product of Marxism or vice versa , atheism was born along with theism , in India it existed and was protected from ages
Was protected? Really?
Great Sir.....ithonnom ariyathe kodiumpudichi nadakkunna alkarodu sagathabam thonunnu
One important rule of dialecctis is cahnge of quantity to qualities. Totally socientific . Perfect example is trinucloetide repeat mutations in human . Read about Huntigtons chorea
Fragile x syndrome
Freidrichs ataxia .
Read something . Don't tallk about things you don't fully comprehend.
കമ്മ്യൂണിസ്റ്റ് mathakar എത്തിയില്ലേ
കമ്മ്യൂണിസ്റ്റ് മതക്കാർ അഥവാ പാർട്ടി അടിമകൾ
ഇല്ല സംഘ്ഇകൾ മതിയോ
@@mathsipe അവർ പിന്നെ ജന്മനാ അന്ധരാണല്ലോ. കമ്മി കുട്ടാ ട്രാക്ക് മാറ്റാതെ.
We were waiting sir.🙂
Thank u sir ❤️
My dear sir 💖
Informative presentation
പോളണ്ടിനെ പറ്റി സാറെങ്കിലും ഒരു വാക്കു പറയും എന്ന് വിചാരിച്ചു
Rc 😍😍 . The king is back
Kingo best poi poi mathayoliyayo
വിപ്ലവങ്ങൾ കൊണ്ടൊന്നും ഒരു പിണ്ണാക്കും ഉണ്ടാവില്ല 😆😆
ee paranja capitalism polum vyapakamayathu French viplavathiludeyanu, " liberty , equality , fraternity"- mannamkatta 😂
🙂താങ്ക്സ്
Ravi Sir 👍
No one would have ever thrashed EMS's intellectual dishonesty like Ravichandran did.
What is communism ? 2:36
Great speech, keep it up
Nice..
Epic 🔥🔥🔥🔥
Shall comment after watching
47:25 Etho oru devadas😉
Excellent.
Ravoothar enna program enna upload cheyyunne?
Already done
Anybody here for 20-20?
Vote for NOTA
So that സുടാപ്പി udf and ldf can win easily 🤣🤣
അംബേദ്കറിസ്റ്റ് ജാതിയോളികൾക്കിട്ടൊരു കൊട്ട് 3:59 😂
Very nice.
അഭിനന്ദനങ്ങൾ 👍👍👍
State ജനങ്ങളെ സഹായിക്കുകയാണങ്കിൽ വിശ്വാസം കുറവ് വരും
കോപ്പാണ്
വൈരുദ്ധ്യാത്മക ബൗദ്ധികവാദം എന്നുവെച്ചാൽ എന്താണ്?
Athu sankaradi sandesathil parayunna sadanam 😂😂😂😂
മുടിയൊക്കെ ചീകി നല്ല ഷർട്ട് ഒക്കെ ഇട്ടു RC അത്യാവശ്യം ലൂക്ക് ആയിട്ടുണ്ട് കേട്ടോ 😄
ചേട്ടാ ഇതൊന്ന് കേൾക്കണേ 👇👇👇
Eth🙄
@@drappukuttan4449 അയ്യേ.... april fool... പറ്റിച്ചേ 🤣🤣🤣
01:28:13
RC പറഞ്ഞ "അച്ചൻ" പള്ളീലച്ചൻ ആണെന്ന് എത്രപേർക്കറിയാം. വെള്ളയിൽ വന്നു. സ്തോത്രം.
E M S says how to stay in market but on evaluation this ideology can never contribute something to society. And it is true also,...,.......
RC ❤️
RC😘😘
കേരള ദൈവം ക്യാപ്റ്റൻ വിജയ് സ്പാരോ 🤠
കഷ്ടം
Ravi Sir ...✋
RC അഭിനന്ദനങ്ങൾ 🙏🙏
🙏🙏🙏...
കാനഡ എന്ന മുതലാളിത രാജ്യത്തിനിന്നും പണിയെടുത്തു അവിടെ വിപ്ലവം വിജയിപ്പിക്കുന്ന ആളുണ്ട്. അവര് കേൾക്കണ്ട , സഖാവ് ജസ്റ്റിൻ ട്രൂഡോയുടെ വലം കയ്യാണ് അവർ 🇨🇦🇨🇦🇨🇦😂😂😂😂🤪🤪😜🤣🤣🤣 #Atheist
😄😄😄