ഇത്രയും ആവർത്തിച്ചിട്ടുള്ള വസ്തുതകള്‍ ഒട്ടും ആവർത്തനവിരസതയില്ലാതെ പ്രസംഗിക്കാന്‍ താങ്കളെക്കഴിഞ്ഞേ ഒരാളുള്ളൂ ഈ ഭൂമി മലയാളത്തില്‍.... Kudos to you RC... 👌👏👍
ഒരു സംഭവം നടന്നതിന് ശേഷം പിറ്റേദിവസം മനോരമയിൽ വരുന്ന "how" മാത്രമായ റൂട്ട് മാപ്പെന്ന സയൻസിനെ, ഉദ്ദേശത്തിന് പിന്നിലെ സൃഷ്ടാവായ "why" യേക്കാൾ പ്രാധാന്യം കൊടുക്കണമെങ്കിൽ ബുദ്ധി ഉണർന്നിട്ടില്ല എന്ന് സാരം.
@@sksk-fn9gs എന്തോ! എങ്ങനെ??ക്രിസ്ത്യാനികൾ വഴിപിഴച്ചവരാണെന്ന് എഴുതിയ ഖുർആൻ വായിച്ചു കോൾമയിർ കൊള്ളുന്നവരല്ലേ നിങ്ങൾ മുസ്ലിങ്ങൾ. ക്രിസ്ത്യാനികളെയും ജൂതന്മാരെയും സുഹൃത്തുക്കളായി കാണരുത് എന്നും ഖുർആനിൽ എഴുതിയിട്ടുണ്ടല്ലോ!! Taquiyyah അടിക്കാതെ ചെല്ല്. കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമല്ലെ നീയൊക്കെ മറ്റുള്ളവർക്ക് മുന്നിൽ വാ തുറക്കാറുള്ളൂ.
എല്ലാ കോളജുകളിലും ഇങ്ങനെ ഉള്ള talk shows നടക്കണം. മതഭ്രാന്ത് തലക്ക് പിടിച്ച സമൂഹത്തിന് മാറ്റം ഉണ്ടാകട്ടെ. Gradual ആയെങ്കിലും, വരും തലമുറ മാറി ചിന്തിക്കട്ടെ. Congrats to essence global for the efforts takes💐💐💐💐💐💐
ഒരിക്കൽ കേട്ടു തുടങ്ങിയാൽ പിന്നെ മൊത്തവും കേൾക്കാതെ പോകുവാൻ പറ്റില്ല. ഇതുപോലെ present ചെയ്യാൻ അറിവും നന്മയും നിറഞ RC യ്ക്ക് മാത്രമേ പറ്റു. നല്ല മനുഷ്യനാകുവാൻ, അറിവ് തേടുന്ന മനുഷ്യനാകുവാൻ, യുക്തിയും ശാസ്ത്ര ബോധത്തോടെ ജീവിക്കാൻ ഊർജ്ജം പകരുന്ന RC യ്ക്ക് ഒരായിരം നന്ദി ❤️❤️❤️❤️😘😘
ഞാൻ ഒരു സ്കൂൾ അദ്ധ്യാപകനാണ്. സ്കൂൾ തലം തൊട്ടേ ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണം. കാരണം വീട്ടുകാരും അദ്ധ്യാപകരും കുട്ടികളെ അത്രമേൽ അന്ധവിശ്വാസികളാക്കുന്നുണ്ട്. സയൻസ് പഠിപ്പിക്കുന്ന ടീച്ചേഴ്സ് ആണ് ഏറ്റവും അന്ധവിശ്വാസികൾ . ചെറിയ വിദ്യാലയങ്ങളിൽ തുടങ്ങി മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയിലെ കുട്ടികളിൽ വിശ്വാസികൾ കുറഞ്ഞുവരുന്നത് സന്തോഷം തരുന്ന കാര്യമാണ്. കുട്ടികൾ ചിന്താശേഷിയുളളവരായി വളരട്ടെ .
എല്ലാ കോളേജുകളിലേക്കും ഇതുപോലത്തെ പരിപാടികൾ വരട്ടെ.. പുതുതലമുറ മത അന്ധവിശ്വാസത്തിൽ നിന്നും കപട മതസൗഹാർദ്ദത്തിൽ നിന്നും പുറത്തു വരട്ടെ.. മനുഷ്യരായി ജീവിക്കട്ടെ, ഒരു നല്ല നാളെ ലഭിക്കട്ടെ..
@abraham mani എനിക്ക് ആത്മാവ് എന്ന സാധനം ഇല്ല സുഹൃത്തേ , എന്റെ മരണ ശേഷം ഞാൻ എന്ന ശരീരം ഇല്ലാതാവും . എന്റെ ഓർമ്മകൾഎൻറെ ബന്ധുക്കളുടെ ബന്ധുക്കളിൽ കുറച്ചുകാലംഅവശേഷിക്കും :പിന്നെ ഞാനും ഇല്ലഎൻറെ ശരീരവും ഇല്ല :താങ്കൾ ഈ പറയുന്ന സ്വർഗ്ഗംഎനിക്ക് വേണ്ട. നരകത്തേകുറിച്ച് പേടിയുമില്ല...അന്ധവിശ്വാസിയായ താങ്കൾവിശ്വസിക്കുന്നതുപോലെവിശ്വസിക്കാൻ എനിക്ക് കഴിയില്ല...
👍Exactly friend. 2011 - ൽ ആദ്യമായി നേരിൽ കണ്ടു. കേട്ടു. അതിനാൽ ഇപ്പോഴും കേട്ടുകൊണ്ടേ ഇരിക്കുന്നു. എന്റെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച വ്യക്തി വേറെ ഇല്ല 😊😊😊 RC THE GREAT ❤❤❤🌹🌹🌹🔥🔥🔥🔥💯💯💯💯
തല വേദനക്ക് തലയുടെ ആകൃതിയിൽ ഉള്ള കുരു അരച്ച് കഴിക്കുന്ന പോലെ, കൈകാൽ മുട്ട് വേദന മാറാൻ ആടിൻ്റെയും മറ്റും കൈ കാലുകൾ സൂപ്പ് വെച്ച് കഴിക്കാറുണ്ട്.. കുറേ വർഷങ്ങൾക്ക് മുമ്പ് ഷുഗർ രോഗികൾ പഞ്ചസാരയുടെ എതിർ ലിംഗമായ കയ്പ്പക്ക( കയ്പ്) ജ്യൂസ് അടിച്ച് കഴിച്ചിരുന്നു...അങ്ങനെ കിഡ്നി പോയവരും നിരവധി...
രവിചന്ദ്രൻ sir , human psychology പ്രകാരം Knew it all along effect എന്ന മനുഷ്യന്റെ പരിമിതി ഒരു പരിമിതി തന്നെയാണ് ..അത് കൊണ്ട് തന്നെ മനുഷ്യൻ അവരുടെ നിലനിൽക്കുന്ന വിശ്വാസത്തെ മറി കടക്കുന്ന അറിവുകൾ സ്വീകരിക്കുകയില്ല .. കിട്ടുന്ന അറിവുകളാകട്ടെ നില നിൽക്കുന്ന വിശ്വാസവുമായി connect ചെയ്ത് അതിനെ കൂട്ടിയുറപ്പിക്കാൻ ശ്രമിക്കും .. ചിലർ ഈ പരിമിതിയെ മറി കടക്കുന്നു .. ഇത്തരത്തിലുള്ള വിശ്വാസികൾ trap ആയിട്ടുള്ള psychological facts നെ കുറിച് ഈ മത വിശ്വാസികൾക്ക് പഠിപ്പിച്ചു കൊടുക്കകയാണ് ആദ്യം വേണ്ടത് .. ഇവരിൽ പലർക്കും നല്ല iq ഉണ്ട് .. but they are trapped..
ഇങ്ങേരെ പോലെ കുറച്ചു ടീച്ചേർസ് പടിപിച്ചുരുന്നെങ്കിൽ നേരത്തെ പൊട്ട കിണറ്റിൽ നിന്ന് രക്ഷപെടാമായിരുന്നു ... ഇപ്പോഴേ ഇതൊക്കെ കേൾക്കാൻ പറ്റിയ കുട്ടികളുടെ ഭാഗ്യം .
2:55:27 one of best and insightful discussion that I have ever heard.. Thanks RC for your hard work and I am sure that it will find its due results slowly down the line.
ആകാശ മാമ വിമർശനത്തിന് ഒപ്പം നാലാം മതത്തെയും, ayurveda, ഹോമിയോ, ജൈവ കൃഷി വിശ്വാസകകെയും കൂടി ഉൾപെടുത്തിയത് വളരെ നന്നായി. കൂടുതൽ കോളേജ് പ്രോഗ്രാംസ് ചെയ്യണം RC അതാണ് നല്ലത്, students ആണ് കേക്കേടത്.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഇദ്ദേഹം ഉൾപ്പെടെ ഉള്ളവരെ രണ്ട് കൊടുക്കാൻ തോന്നുന്ന ഒരു വിശ്വാസി തന്നെ ആയിരുന്നു ഞാനും പക്ഷെ ഇദ്ദേഹത്തിന്റെ വീഡിയോകളിലൂടെ എന്നെ ഒരു അവിശ്വാസി ആക്കി
അത് വെറുതെ വിചാരികണ്ണ്..30 കഴിയുമ്പോളേക്ക് പലരും തിരിച്ചു വിശ്വാസത്തിലേക്ക് പോകും... കണ്ടിട്ടില്ലേ കലാലയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന പലരും പിനീട് രാഷ്ട്രീയമോ നല്ലതല്ല എന്നാ സ്ഥിതി ആകുന്നത്
What a man and what a speech. Any believers and non believers must watch it and it’s beneficial beyond of any kind of belief …well done sir.. you are a hero ever happened to my life 👍👍👍👌
സിനിമാ നടന്മാരെ പദ്മശ്രീ കൊടുത്തു ആദരിക്കുന്നു (എന്ത് ഗുണം സമൂഹത്തിനു അത് കൊണ്ട്!!) ആർട്ടിക്കിൾ 51A (h) പ്രൊമോട്ട് ചെയ്യുന്ന രവിചന്ദ്രൻസർ പോലുള്ളവർക്ക് ഒരു ദേശീയ അവാർഡ് അല്ലെങ്കിൽ കേരള സർക്കാരിന്റെ recognition, ഏയ് ,ഒന്നുമില്ല! എന്തായാലും അധികം താമസിയാതെ UNESCO Kalinga പോലുള്ള ഇന്റർനാഷണൽ Award അല്ലെങ്കിൽ ദേശീയ / സംസ്ഥാന അവാർഡ്കൽ നൽകി രവിചന്ദ്രൻസർ നെ ആദരിക്കുന്ന ദിവസത്തിനായി കാത്തിരിക്കാം.
He never will get such appreciation, because his speeches are not satisfying superstitious majority, infact that don't need him, he is doing his best for this society, keep going on RC.
നിരവധി ഭക്തർ, കുലസ്ത്രീകൾ കുലപുരുഷൻമാർ ഈ ചർച്ചയിൽ ഇരിക്കാൻ പാടുപെടുകയാണ്. ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ അവർ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുന്നത്, എന്തിനാണ് അവർ അവിടെ പോയത് ? എന്തുകൊണ്ട് അവർക്ക് പുറത്തിറങ്ങി പോകാൻ കഴിയാത്തത് ? ഈ ചർച്ചാ പരിപാടിയിൽ, അങ്ങേയറ്റം അസ്വസ്ഥത അനുഭവിക്കുന്ന ഈ അന്ധവിശ്വാസികൾക്ക് ഈ സ്വതന്ത്ര ചിന്താ ചർച്ചയിൽ ഇരിക്കാൻ ഈ കോളേജ് എന്താ അവരെ നിർബന്ധിച്ചോ ? 🙉
@@gomatha12 LP സ്കൂൾ കുട്ടികളുടെ മസ്തിഷ്ക നിലവാരം പോലുമില്ലാത്ത നിരവധി മന്ദബുദ്ധികൾ pdc, degree, post graduation degree കോളേജുകളിൽ ഉണ്ട്... @2:36:54 അതുപോലെ ചുവന്ന കൊടി ലുങ്കി ധരിച്ചിരിക്കുന്ന പല അന്ധരായ SFI കമ്മി കുട്ടന്മാരും ഉണ്ട്
എന്നും സമൂഹത്തിൻ്റെ പ്രചോദനമായി ഒരേ ഒരു RC..തലമുറകൾ തങ്ങളോട് കടപ്പെട്ടിരിക്കുന്നു..ഇത്തരം പ്രഭാക്ഷണങ്ങൾ എല്ലാ വിദ്യാലയങ്ങളിലും കോളജുകളിലും നടത്തുക.. മത ഭ്രാന്ത് മാത്രം തലയിൽ കെട്ടി കിടക്കുന്ന ആളുകളിൽ നിന്നും പുതു തലമുറ മാറി ചിന്തിക്കട്ടെ
@abraham mani സഹോദരാ, താങ്കൾക്ക് ഉണ്ടായ ഈ അനുഭവം എല്ലായിടത്തും എഴുതി ഒട്ടിച്ചു ആളുകളെ വെറുപ്പിക്കുന്നത് എന്തിന്? തനിക്ക് വീട്ടിലോ പള്ളിയിലോ ഇരുന്ന് പ്രാർത്ഥിച്ചു ഞങ്ങളെ കർത്താവിന്റെ പാതയിലേക്ക് എത്തിച്ചാൽ പോരേ.... പോയി കർത്താവായ യേശുവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കൂ അൽപ വിശ്വാസി....
നല്ല class👍👍👍-🙏🙏സർ പറഞ്ഞത് പോലെ ഒരാളുടെ വിശ്വാസം മറ്റൊരാളിൽ സ്വാധീനികുമെങ്കിൽ അതിന് പുറകിലുള്ള സയൻസ് എന്താണെന്ന് സർ പറഞ്ഞില്ല,? ഇതിന് പുറകിലുള്ള സയൻസ് എന്താണ്?വർഷങ്ങൾക് മുമ്പ് കല്ലിന്റെ അടിയിൽ കുഴിച്ചിട്ട ഒരു തകിട് (മന്ത്രാവതത്തിലൂടെ) ആ വീട്ടിലെ സ്ത്രീ തന്നെ ബാധ കേറിയത് പോലെ ആകുകയും ആ തകിട് കണ്ടെടുക്കുകയും ചെയുന്നു. എന്താണ് ഇതിന് പിന്നിലുള്ള സയൻസ്.? കണ്മുന്നിൽ നടന്ന കാര്യം തള്ളിപ്പറയുന്നില്ല. But അതിന് പുറകിലുള്ള സയൻസ് എന്താണെന്ന് അറിയാൻ താല്പര്യം ഉണ്ട്.
Religion is a social problem. Most people are religious because of how miserable their lives are, how crumbled their hopes are. I don't think one can eradicate religion by expounding scientific facts. We must do social reformation, we must work to improve the lives of common people, rather than expounding scientific facts to those who don't have the time, space, or mental peace to listen to scientific facts. Most people don't have to waste time listening to science because their lives are already miserable. They just want some hope and affection. That's why they turn towards religion. I think we must work towards making their lives better via social reformation. Then eventually religion will die a natural death.
കേരളത്തിലെ നവോത്ഥാന മണ്ഡലത്തിൽ താങ്കളുടെ പേര്, വരും തലമുറയ്ക്ക് വിസ്മരിക്കാൻ കഴിയുകയില്ല... ❤👌🏼one and only RC ✊
@abrahammani-3445പോടാ അലവലാതി നിന്റെ കൊണോത്തിലെ വിശ്വാസം...
മനുഷ്യൻ ആവേടാ കുഞ്ഞാടെ
@abraham mani സ്വന്തം തലച്ചോർ കുറച്ചെങ്കിലും ഉപയോഗിക്കൂ കുഞ്ഞാടെ 😏
ഇത്തരം ഊളത്തരങ്ങൾ വെള്ളം തൊടാതെ വിഴുങ്ങുന്നതിന് മുൻപ് കുറച്ചെങ്കിലും ചിന്തിക്കൂ 😏😏
@abrahammani-3445science is better than myth
ഇത്രയും ആവർത്തിച്ചിട്ടുള്ള വസ്തുതകള്‍ ഒട്ടും ആവർത്തനവിരസതയില്ലാതെ പ്രസംഗിക്കാന്‍ താങ്കളെക്കഴിഞ്ഞേ ഒരാളുള്ളൂ ഈ ഭൂമി മലയാളത്തില്‍.... Kudos to you RC... 👌👏👍
@abraham mani 🤦കഷ്ടം
ഒരുതവണ കേട്ടവർക്കുപോലും ആവർത്തനവിരസതയില്ല. ❤️👍
*ഒരു തീവ്ര മതവിശ്വാസിയായിരുന്ന എന്നെ, സയൻസിലൂടെ ഒരു കട്ട Atheist 💛 ആക്കിയ RC ക്ക് നന്ദി* 👍👌💐
ഒരു സംഭവം നടന്നതിന് ശേഷം പിറ്റേദിവസം മനോരമയിൽ വരുന്ന "how" മാത്രമായ റൂട്ട് മാപ്പെന്ന സയൻസിനെ, ഉദ്ദേശത്തിന് പിന്നിലെ സൃഷ്ടാവായ "why" യേക്കാൾ പ്രാധാന്യം കൊടുക്കണമെങ്കിൽ ബുദ്ധി ഉണർന്നിട്ടില്ല എന്ന് സാരം.
Me too
@sksk u r dividing people's by dirty religious matter
@@sksk-fn9gs എന്തോ! എങ്ങനെ??ക്രിസ്ത്യാനികൾ വഴിപിഴച്ചവരാണെന്ന് എഴുതിയ ഖുർആൻ വായിച്ചു കോൾമയിർ കൊള്ളുന്നവരല്ലേ നിങ്ങൾ മുസ്ലിങ്ങൾ. ക്രിസ്ത്യാനികളെയും ജൂതന്മാരെയും സുഹൃത്തുക്കളായി കാണരുത് എന്നും ഖുർആനിൽ എഴുതിയിട്ടുണ്ടല്ലോ!! Taquiyyah അടിക്കാതെ ചെല്ല്. കള്ളം പറയാനും ഭക്ഷണം കഴിക്കാനും മാത്രമല്ലെ നീയൊക്കെ മറ്റുള്ളവർക്ക് മുന്നിൽ വാ തുറക്കാറുള്ളൂ.
@@sksk-fn9gs then u r not a real believer
എല്ലാ കോളജുകളിലും ഇങ്ങനെ ഉള്ള talk shows നടക്കണം. മതഭ്രാന്ത് തലക്ക് പിടിച്ച സമൂഹത്തിന് മാറ്റം ഉണ്ടാകട്ടെ. Gradual ആയെങ്കിലും, വരും തലമുറ മാറി ചിന്തിക്കട്ടെ. Congrats to essence global for the efforts takes💐💐💐💐💐💐
You are right👍
@@jomonjacob1141😅i
6
ഒരിക്കൽ കേട്ടു തുടങ്ങിയാൽ പിന്നെ മൊത്തവും കേൾക്കാതെ പോകുവാൻ പറ്റില്ല. ഇതുപോലെ present ചെയ്യാൻ അറിവും നന്മയും നിറഞ RC യ്ക്ക് മാത്രമേ പറ്റു. നല്ല മനുഷ്യനാകുവാൻ, അറിവ് തേടുന്ന മനുഷ്യനാകുവാൻ, യുക്തിയും ശാസ്ത്ര ബോധത്തോടെ ജീവിക്കാൻ ഊർജ്ജം പകരുന്ന RC യ്ക്ക് ഒരായിരം നന്ദി ❤️❤️❤️❤️😘😘
ഞാൻ ഒരു സ്കൂൾ അദ്ധ്യാപകനാണ്. സ്കൂൾ തലം തൊട്ടേ ഇങ്ങനെയുള്ള ക്ലാസ്സുകൾ സംഘടിപ്പിക്കണം. കാരണം വീട്ടുകാരും അദ്ധ്യാപകരും കുട്ടികളെ അത്രമേൽ അന്ധവിശ്വാസികളാക്കുന്നുണ്ട്. സയൻസ് പഠിപ്പിക്കുന്ന ടീച്ചേഴ്സ് ആണ് ഏറ്റവും അന്ധവിശ്വാസികൾ . ചെറിയ വിദ്യാലയങ്ങളിൽ തുടങ്ങി മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. പുതിയ തലമുറയിലെ കുട്ടികളിൽ വിശ്വാസികൾ കുറഞ്ഞുവരുന്നത് സന്തോഷം തരുന്ന കാര്യമാണ്. കുട്ടികൾ ചിന്താശേഷിയുളളവരായി വളരട്ടെ .
എല്ലാ കോളേജുകളിലേക്കും ഇതുപോലത്തെ പരിപാടികൾ വരട്ടെ.. പുതുതലമുറ മത അന്ധവിശ്വാസത്തിൽ നിന്നും കപട മതസൗഹാർദ്ദത്തിൽ നിന്നും പുറത്തു വരട്ടെ.. മനുഷ്യരായി ജീവിക്കട്ടെ, ഒരു നല്ല നാളെ ലഭിക്കട്ടെ..
താങ്കൾ മലയാള ലോകത്തിന്റെ ഭാഗ്യമാണ്, മതാന്ദതയുടെ ഇരകളായ അന്ധവിശ്വാസികൾ കേൾക്കേണ്ട പ്രഭാഷണം .
@abraham mani എനിക്ക് ആത്മാവ് എന്ന സാധനം ഇല്ല സുഹൃത്തേ , എന്റെ മരണ ശേഷം ഞാൻ എന്ന ശരീരം ഇല്ലാതാവും . എന്റെ ഓർമ്മകൾഎൻറെ ബന്ധുക്കളുടെ ബന്ധുക്കളിൽ കുറച്ചുകാലംഅവശേഷിക്കും :പിന്നെ ഞാനും ഇല്ലഎൻറെ ശരീരവും ഇല്ല :താങ്കൾ ഈ പറയുന്ന സ്വർഗ്ഗംഎനിക്ക് വേണ്ട. നരകത്തേകുറിച്ച് പേടിയുമില്ല...അന്ധവിശ്വാസിയായ താങ്കൾവിശ്വസിക്കുന്നതുപോലെവിശ്വസിക്കാൻ എനിക്ക് കഴിയില്ല...
@abraham mani 😂😂😂😂😂😂
@abrahammani-3445 set set. പൊളി. മാസ്സ്.
വിദ്യാഭ്യാസം മതങ്ങളുടെ കുത്തകയായിരിക്കെ.... ഇത്തരം പരിശ്രമങ്ങളോട് സഹകരിക്കുന്നത് തന്നെ വലിയ കാര്യമാണ്... സ്വാഹാതർഹമാണ്.... Kudos to management 👏🏻👏🏻
കോളേജുകൾ കൂടുതൽ വിളിച്ച് അറിവുകൾ നേടണം, സയൻസിൽ കുടി ഇത്രയധികം കാര്യങ്ങൾ ലളിതമായി വെളിപ്പെടുത്തി തരുന്ന RC ക്ക് അഭിനന്ദനങ്ങൾ.
@abraham mani മെഴുകി മതിയായില്ലേ സഹോദരാ....😂😂😂😂
1000 Years Later..
ഈ മനുഷ്യന്റെ വീഡിയോ കാണുന്ന
മലയാളി: ഇങ്ങനെ ഒരു മനുഷ്യൻ ഉണ്ടായിട്ടാണോ ആ കാലഘട്ടത്തിലും മതജീവികൾ ജീവിച്ചിരുന്നത്..
👍
1000 പോണ്ടാ. 100 തന്നെ ധാരാളം
@@Virgin_mojito777 Yes we can hope❤️
@@Virgin_mojito777yes ,, new generations maari chinthikkunnund
❤🎉🌹🌹
ഒരിക്കൽ ഇദ്ദേഹത്തെ കേൾക്കാൻ കഴിഞ്ഞ വർ ഭാഗ്യവാന്മാർ
👍Exactly friend. 2011 - ൽ ആദ്യമായി നേരിൽ കണ്ടു. കേട്ടു. അതിനാൽ ഇപ്പോഴും കേട്ടുകൊണ്ടേ ഇരിക്കുന്നു. എന്റെ ജീവിതത്തെ ഇത്രയധികം സ്വാധീനിച്ച വ്യക്തി വേറെ ഇല്ല 😊😊😊 RC THE GREAT ❤❤❤🌹🌹🌹🔥🔥🔥🔥💯💯💯💯
സത്യത്തിൽ rc sir ഉടെ വീഡിയോ കണ്ടു ഞാൻ ഒരുപാട് അറിവ് നേടി സ്കൂളിൽ പോയിട്ട് എനിക്ക് ഇത്രയും അറിവ് കിട്ടിയില്ല
My 16 y old listening to him painstakingly translating with google translate n myself.... mission accomplished. He will turn out to be a nice human.
സാമ്പത്തിക അന്ധവിശ്വാസത്തെക്കുറിച്ച് സംവദിച്ചത് ഒരു വലിയ കാര്യമായി കരുതുന്നു. വിജ്ഞാന പ്രദമായ പ്രഭാഷണം great❤🎉🎉
രവി സർ എന്നും പുലി 🔥
Never miss a speech of RC 🔥
Yes I'll never miss
Yes
@abraham mani ശെരി ശെരി... വിശ്വസിച്ച് 😊 praise the God ❤️
It is really good to see such programs being conducted in schools and colleges..
Your addition to our society's rational thinking is priceless.Kerala's enlightenment figure in our age.
Rc❤️
തല വേദനക്ക് തലയുടെ ആകൃതിയിൽ ഉള്ള കുരു അരച്ച് കഴിക്കുന്ന പോലെ, കൈകാൽ മുട്ട് വേദന മാറാൻ ആടിൻ്റെയും മറ്റും കൈ കാലുകൾ സൂപ്പ് വെച്ച് കഴിക്കാറുണ്ട്..
കുറേ വർഷങ്ങൾക്ക് മുമ്പ് ഷുഗർ രോഗികൾ പഞ്ചസാരയുടെ എതിർ ലിംഗമായ കയ്പ്പക്ക( കയ്പ്) ജ്യൂസ് അടിച്ച് കഴിച്ചിരുന്നു...അങ്ങനെ കിഡ്നി പോയവരും നിരവധി...
വീണ്ടും കലാലയങ്ങളിലേക്ക്.... 😍
രവിചന്ദ്രൻ sir , human psychology പ്രകാരം Knew it all along effect എന്ന മനുഷ്യന്റെ പരിമിതി ഒരു പരിമിതി തന്നെയാണ് ..അത് കൊണ്ട് തന്നെ മനുഷ്യൻ അവരുടെ നിലനിൽക്കുന്ന വിശ്വാസത്തെ മറി കടക്കുന്ന അറിവുകൾ സ്വീകരിക്കുകയില്ല .. കിട്ടുന്ന അറിവുകളാകട്ടെ നില നിൽക്കുന്ന വിശ്വാസവുമായി connect ചെയ്ത് അതിനെ കൂട്ടിയുറപ്പിക്കാൻ ശ്രമിക്കും ..
ചിലർ ഈ പരിമിതിയെ മറി കടക്കുന്നു .. ഇത്തരത്തിലുള്ള വിശ്വാസികൾ trap ആയിട്ടുള്ള psychological facts നെ കുറിച് ഈ മത വിശ്വാസികൾക്ക് പഠിപ്പിച്ചു കൊടുക്കകയാണ് ആദ്യം വേണ്ടത് .. ഇവരിൽ പലർക്കും നല്ല iq ഉണ്ട് .. but they are trapped..
,👍🏻
Exactly
I am in love with science ❤❤
ഒരേ ഒരു ആഗ്രഹം ....
ഇദ്ദഹത്തെ കാണണം ...
ചിന്തിക്കാൻ പഠിപ്പിച്ചതിന് ഒരു നന്ദി പറയണം...
ഒരു ഷേക്ക് ഹാൻഡ് കൊടുക്കണം ....
പോകണം .... 👍
Me too🥰
Me 2 ❤
അവസാനം പറഞ്ഞ വാക്കാണ് most പ്രധാനം 😊 പോകണം!
@abraham mani kolam vayikkan Nala rasam und...
@abraham mani angine vinnit vana areyenkilum aryumo?
Very nice presentation and supper
വളരെ നല്ല അറിവുകൾ. പലർക്കും ദഹിക്കില്ല.
ഈ കോളേജ്നോടും പരിപാടിയുടെ സംഘാടകരോടും ഒരുപാട് ബഹുമാനം തോന്നുന്നു. ❤u guys
എല്ലാ കോളേജ്ക ളിലും ഇങ്ങനെ ക്ലാസ്സ് സംഘടിപ്പിച്ചാൽ നന്നായിരിക്യും
What an excellent speech 👌🏻💝
R c യുടെ ക്ളാസിൽ ഞാനൊരു LP ക്ലാസ് കാരൻ
വിജ്ഞാന കുതുകികളായ പ്രേക്ഷകരെ തന്നെ RC ക്ക് കിട്ടി. നന്നായിരുന്നു പ്രോഗ്രാം.
This man is a gem, great presentation, and well explained just like usual, RC is truly inspiring ❤️❤️
Nice to see the students enjoying your talk.. Super presentation ❤
ഇങ്ങേരെ പോലെ കുറച്ചു ടീച്ചേർസ് പടിപിച്ചുരുന്നെങ്കിൽ നേരത്തെ പൊട്ട കിണറ്റിൽ നിന്ന് രക്ഷപെടാമായിരുന്നു ... ഇപ്പോഴേ ഇതൊക്കെ കേൾക്കാൻ പറ്റിയ കുട്ടികളുടെ ഭാഗ്യം .
@abrahammani-3445 ദിവസക്കൂലിക്കാനോ ഇവിടെ കിട്ടുമോ അതോ സ്വർഗത്തിൽ പോണോ ?..
Very very good class
RC സര്‍, വളരെ നല്ല വിശദീകരണം.... thks
ഇതാണ് യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം
ഏറ്റവും സാഹസം ഉള്ള രാഷ്ട്രീയ പ്രവർത്തനം
💯
👍👍👍👍
@@Virgin_mojito777 👌👌
@abrahammani-3445corona വന്നപ്പോ അച്ചായൻ വാക്സിൻ എടുത്തിനോ? Paracetamol ഒക്കെ കഴിച്ചോ അതോ just പള്ളിയിൽ പോയി പ്രാർത്ഥിച്ചപ്പോൾ പനി മാറിയോ
2:55:27 one of best and insightful discussion that I have ever heard.. Thanks RC for your hard work and I am sure that it will find its due results slowly down the line.
രവിചന്ദ്രൻ സാർ🌹🌹🌹🌹
പെണ്ണുങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമങ്ങൾ റദ്ദാക്കി ലിംഗ സമത്വം കൊണ്ടുവരണം ശോഭേച്ചീ
Ravi sir 😍👍
Happy to see you again🔥
iruthi chinthipikunna vinjanapradhamaya video,RC,Maithreyan ningal ee samoohathil undakunna chalanam valare valuthanu,ningal varum thalamuraku enkilum upakariknna arivukal pakarnnu nalkunnathinu nandi....
Sir, I heard DEVOODO which is an excellent presentation.....
ആകാശ മാമ വിമർശനത്തിന് ഒപ്പം നാലാം മതത്തെയും, ayurveda, ഹോമിയോ, ജൈവ കൃഷി വിശ്വാസകകെയും കൂടി ഉൾപെടുത്തിയത് വളരെ നന്നായി. കൂടുതൽ കോളേജ് പ്രോഗ്രാംസ് ചെയ്യണം RC അതാണ് നല്ലത്, students ആണ് കേക്കേടത്.
പരിചയപെടാൻ വൈകി എങ്കിലും RC യെ അറിഞ്ഞ നിമിഷം മുതൽ ഒരോ നിമിഷവും ആസ്വദിക്കുന്നു ❤
RC is now invited to colleges….and it’s the beginning of the END……
കുറച്ചു വർഷങ്ങൾക്കു മുൻപ് ഇദ്ദേഹം ഉൾപ്പെടെ ഉള്ളവരെ രണ്ട് കൊടുക്കാൻ തോന്നുന്ന ഒരു വിശ്വാസി തന്നെ ആയിരുന്നു ഞാനും പക്ഷെ ഇദ്ദേഹത്തിന്റെ വീഡിയോകളിലൂടെ എന്നെ ഒരു അവിശ്വാസി ആക്കി
Amazing..really impressed
Altar boy, Sunday school teacher ആയിരുന്ന ഞാൻ ഇപ്പോൾ bloody athiest...... എന്റെ ഫാമിലി ഇപ്പോൾ എന്നെ കാണുമ്പോൾ ഒരുമാതിരി ഡാഷ് കണ്ട ഡാഷ് പോലെയാണ് 😒
😂😂 You will be... You are living in that kind of society
Don't worry bro, we will be accepted soon.
❤
congratulations 🎉
🤣😂
Thanks RC❤
thank u so much sir😍🤩 every speech is unique with beautiful examples.. The God of Kerala Atheism , ( May be Indian Atheism)
R u going to make another religion with him as god😂
Well done RC..🎉🎉Great speech 👍🏼👍🏼
നമസ്കാരം സർ
ലളിതം, സുവ്യക്തം. RC 🔥🔥🔥
@abraham mani yeshuvinde Andi
താങ്കൾ കേരളത്തിലെ കലാലയങ്ങളിൽ 50% ത്തിലെങ്കിലും പ്രഭാഷണം നടത്തിയാൽ കേരളത്തിലെ അടുത്ത തലമുറ യൂറോപ്പിനെ കുത്തിവെട്ടും
അത് വെറുതെ വിചാരികണ്ണ്..30 കഴിയുമ്പോളേക്ക് പലരും തിരിച്ചു വിശ്വാസത്തിലേക്ക് പോകും... കണ്ടിട്ടില്ലേ കലാലയ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന പലരും പിനീട് രാഷ്ട്രീയമോ നല്ലതല്ല എന്നാ സ്ഥിതി ആകുന്നത്
Salute Sir! amazing and huge amount of data 👍👌
What a man and what a speech. Any believers and non believers must watch it and it’s beneficial beyond of any kind of belief …well done sir.. you are a hero ever happened to my life 👍👍👍👌
This is “esSence”of all your talks❤
A RC speech a day keeps every nonsense away.
Thank you RC, very informative
@abrahammani-3445 mannankatta
RC❤ .. my inspiration. Teacher .. role model👍💕
R C 🔥👑
Thank you so much Ravi Sir 🙏
RC you are simply awesome
One of the best talk
Are you ex chris?
Sooper🔥
കീടനാശിനി തുടരെ തുടരെ അനുവദനീയ അളവിൽ കൂടുതൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷകരം തന്നെയാണു.
കീടത്തിനെ അകത്താക്കുന്നതോ?
RC ❤❤❤❤❤👍👍👍👍👍
Rc ❤
സിനിമാ നടന്മാരെ പദ്മശ്രീ കൊടുത്തു ആദരിക്കുന്നു (എന്ത് ഗുണം സമൂഹത്തിനു അത് കൊണ്ട്!!) ആർട്ടിക്കിൾ 51A (h) പ്രൊമോട്ട് ചെയ്യുന്ന രവിചന്ദ്രൻസർ പോലുള്ളവർക്ക് ഒരു ദേശീയ അവാർഡ് അല്ലെങ്കിൽ കേരള സർക്കാരിന്റെ recognition, ഏയ് ,ഒന്നുമില്ല! എന്തായാലും അധികം താമസിയാതെ UNESCO Kalinga പോലുള്ള ഇന്റർനാഷണൽ Award അല്ലെങ്കിൽ ദേശീയ / സംസ്ഥാന അവാർഡ്കൽ നൽകി രവിചന്ദ്രൻസർ നെ ആദരിക്കുന്ന ദിവസത്തിനായി കാത്തിരിക്കാം.
He never will get such appreciation, because his speeches are not satisfying superstitious majority, infact that don't need him, he is doing his best for this society, keep going on RC.
നിരവധി ഭക്തർ, കുലസ്ത്രീകൾ കുലപുരുഷൻമാർ ഈ ചർച്ചയിൽ ഇരിക്കാൻ പാടുപെടുകയാണ്. ഇഷ്‌ടപ്പെടുന്നില്ലെങ്കിൽ അവർ എന്തിനാണ് ഇത്രയധികം ബുദ്ധിമുട്ടുന്നത്, എന്തിനാണ് അവർ അവിടെ പോയത് ? എന്തുകൊണ്ട് അവർക്ക് പുറത്തിറങ്ങി പോകാൻ കഴിയാത്തത് ? ഈ ചർച്ചാ പരിപാടിയിൽ, അങ്ങേയറ്റം അസ്വസ്ഥത അനുഭവിക്കുന്ന ഈ അന്ധവിശ്വാസികൾക്ക് ഈ സ്വതന്ത്ര ചിന്താ ചർച്ചയിൽ ഇരിക്കാൻ ഈ കോളേജ് എന്താ അവരെ നിർബന്ധിച്ചോ ? 🙉
ഇനി മുതൽ LP സ്കൂളിൽ അടക്കം ക്ലാസ്സ് വരും, വിഷമിക്കേണ്ട 😀😀
@@gomatha12 LP സ്കൂൾ കുട്ടികളുടെ മസ്തിഷ്ക നിലവാരം പോലുമില്ലാത്ത നിരവധി മന്ദബുദ്ധികൾ pdc, degree, post graduation degree കോളേജുകളിൽ ഉണ്ട്...
@2:36:54 അതുപോലെ ചുവന്ന കൊടി ലുങ്കി ധരിച്ചിരിക്കുന്ന പല അന്ധരായ SFI കമ്മി കുട്ടന്മാരും ഉണ്ട്
എല്ലാപഞ്ചായത്തിലും എസ്സെൻസിന്റ യൂണിറ്റ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു.
Njan okke college il poyirunnapo ingane oru program nadannirunnenkil.....😞
mad respect for this man 💙💙👏👏👏🔥🔥
ദൈവങ്ങള്‍ ഒന്നും ചെയ്യില്ല... മിണ്ടാ പ്രാണികള്‍ ആണല്ലോ പാവങ്ങൾ... 🤣 🤣 😂 Mass dialogue.
വളരെ നന്ദി .തലയ്ക്ക് തീപിടിച്ചു തുടങ്ങി....
The best video in recent times , RC ❤ ❤ ❤💐
@abraham mani മണിയാ ...പോ ...🤬
Super good
❤
A great human being ❤
@abrahammani-3445 Valatha jeevitham thane....
All in one capsule..❤❤
@abraham mani neeti oru ombu koduthooo
Well done chengannur college
എന്നും സമൂഹത്തിൻ്റെ പ്രചോദനമായി ഒരേ ഒരു RC..തലമുറകൾ തങ്ങളോട് കടപ്പെട്ടിരിക്കുന്നു..ഇത്തരം പ്രഭാക്ഷണങ്ങൾ എല്ലാ വിദ്യാലയങ്ങളിലും കോളജുകളിലും നടത്തുക.. മത ഭ്രാന്ത് മാത്രം തലയിൽ കെട്ടി കിടക്കുന്ന ആളുകളിൽ നിന്നും പുതു തലമുറ മാറി ചിന്തിക്കട്ടെ
ക്യാപിറ്റലിസവും ചാതുർവർണ്യവും ഒക്കെ കൂട്ടികുഴച്ചു ചോദ്യം ചോദിച്ചവൻ അസ്സൽ കമ്മി തന്നെ 😄
@abraham mani സഹോദരാ, താങ്കൾക്ക് ഉണ്ടായ ഈ അനുഭവം എല്ലായിടത്തും എഴുതി ഒട്ടിച്ചു ആളുകളെ വെറുപ്പിക്കുന്നത് എന്തിന്? തനിക്ക് വീട്ടിലോ പള്ളിയിലോ ഇരുന്ന് പ്രാർത്ഥിച്ചു ഞങ്ങളെ കർത്താവിന്റെ പാതയിലേക്ക് എത്തിച്ചാൽ പോരേ.... പോയി കർത്താവായ യേശുവിനോട് മുട്ടിപ്പായി പ്രാർത്ഥിക്കൂ അൽപ വിശ്വാസി....
great Qestion answers .
Rc അണ്ണന്റ ക്ലാസ്സിൽ ഞാൻ ഒരു ശിശു 🤗🤗🤗❤️❤️❤️❤️
നല്ല class👍👍👍-🙏🙏സർ പറഞ്ഞത് പോലെ ഒരാളുടെ വിശ്വാസം മറ്റൊരാളിൽ സ്വാധീനികുമെങ്കിൽ അതിന് പുറകിലുള്ള സയൻസ് എന്താണെന്ന് സർ പറഞ്ഞില്ല,? ഇതിന് പുറകിലുള്ള സയൻസ് എന്താണ്?വർഷങ്ങൾക് മുമ്പ് കല്ലിന്റെ അടിയിൽ കുഴിച്ചിട്ട ഒരു തകിട് (മന്ത്രാവതത്തിലൂടെ) ആ വീട്ടിലെ സ്ത്രീ തന്നെ ബാധ കേറിയത് പോലെ ആകുകയും ആ തകിട് കണ്ടെടുക്കുകയും ചെയുന്നു. എന്താണ് ഇതിന് പിന്നിലുള്ള സയൻസ്.? കണ്മുന്നിൽ നടന്ന കാര്യം തള്ളിപ്പറയുന്നില്ല. But അതിന് പുറകിലുള്ള സയൻസ് എന്താണെന്ന് അറിയാൻ താല്പര്യം ഉണ്ട്.
ഒരു മതത്തിൽ നിന്ന് മാറുന്ന വർ വിശ്വാസത്തോടൊപ്പം മറ്റു പല കാര്യങ്ങൾ പരിഗണിക്കും
1:04:19 essential elements for plants
👍❤️❤️👌🤝
RC 🔥👌🙏
RC 💙💙💙💙💙💙💙Suuuuuuuuuuuuper
Great sir
Add English Subtitles please 🥺
@abraham mani 😅😅😅🤦
അന്തവിശ്വാസം ഉണ്ട് ബട്ട് ദൈവം സത്യമാണ്
ഗ്രീഷ്മക്ക് ഒരു ഹായ് 😄😄
Yet another "HYDROGEN BOMB" from the GREAT RC👍👍👍👍👍💪💪💪💪💪💯💯💯💯💯
RC 🥰🥰❤
Amazing 👏
Marappottan
❤️ഗുഡ് മോർണിംഗ് ❤️
കോർപ്പറേറ്റ് മൂലധനത്തിന് എതിര് ഉണ്ടാകാതെ, എങ്ങനെ യുക്തിവാദം പ്രചരിപ്പിക്കാൻ കഴിയുമെന്നതിന്റെ മികച്ച ഉദാഹരണം.
കമ്മി യുക്തിവാദം യഥാർത്ഥത്തിൽ അന്ധവിശ്വാസമാണ്
Nice presentation