👌👌👌ഇതാരെങ്കി ലുമൊക്കെ പറഞ്ഞു പറഞ്ഞു പരിണാമം പോലെ മാറുകതന്നെ ചെയ്യും. മതത്തിനും വിശ്വാസിക്കുമേതിരെ കുരീ പ്പുഴ ശ്രീകുമാറും അവതു സധൈര്യം പറയുന്നുണ്ട്. പറുന്നവർ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല പറയാൻ ഉള്ളത് മറച്ചുവക്കുന്നില്ല. സങ്കുചിത മനോഭാവം ഉള്ളവരാണ് മറച്ചു പിടിക്കുന്നത്. ശ്രീ രവിചന്ദ്രൻ സാറിന്റെ അഭിപ്രായങ്ങൾ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാതിരിക്കില്ല ഭയമില്ലാമ വിജയിക്കട്ടെ. 👍
*Another beautiful discussion, enjoyed well, although most of the questions are repeated many times, we need to explore more from him and bring many other personalities who work in the same direction, all the best.*
എന്തു പറഞ്ഞാലും മറുചോദ്ധ്യമില്ലാതെ വിശ്വസിക്കുകയും, അനുസരിക്കുകയും,പാലിക്കുകയും,ജീവിതാന്ത്യംവരെ കൊണ്ടു നടക്കുകയും ചെയ്താൽ അതിനെയാണ് മതഭക്തിവിശ്വാസം എന്നു പറയുന്നത്,,,,എന്നാൽ ഒരുകാര്യം പറഞ്ഞാൽ ചോദ്ധ്യങ്ങൾക്കു മേലെ ചോദ്ധ്യങ്ങൾ ചോദിച്ചും, ആ ചോദ്ധ്യങ്ങൾക്കും അതുകൂടാതെ അവിടെവരുന്ന ഉപചോദ്ധ്യങ്ങൾക്കും കൃത്യമായ ഉത്തരം കണ്ടെത്തി, പ്രത്യക്ഷ പരീക്ഷണങ്ങൾ നടത്തി ഉറപ്പ് വരുത്തിയ ശേഷം വിശ്വസിക്കുന്നതാണ് സയൻസിൻ്റെ വിശ്വാസ്യത,,,,!!!!
പൊട്ടൻ ആണോ താങ്കൾ... സയൻസ് ഒരു മീഡിയം ഓഫ് knowledge ആണ്... Theory യും law യും എല്ലാം സയൻസ് ആണ്. കേരളത്തിൽ ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ സയൻസ് ഒരു medium of knowledge ആയി കാനുന്നവർ തന്നെയാണ്. അത് കൊണ്ടാണ് അവരിൽ നിന്നും ശാസ്ത്രഞൻമാരും ഡോക്ടർസും ഉണ്ടാവുന്നത്. ലോകത്ത് പല innovations കണ്ടെത്തിയവരെല്ലാം വിശ്വാസികൾ ആയിരുന്നു.. പണ്ടത്തെ അറബികളും യൂറോപ്യന്മാരും. ഇന്ന് കുറെ യുക്തിവാദികൾ വട്ടം കൂടി നിന്ന് സയൻസ് ഞങ്ങളാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞു മോങ്ങുന്നത് തന്നെ irony ആണ്
മതവിശ്വാസവും ദൈവവും എല്ലാം ഒരു ഇമോഷണൽ കണ്ടന്റ് ആണ്. കാരണം അത് നമുക്ക് പകർന്നു തന്നത് നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്ത് സയൻസ് വന്നാലും അഅതിനൊന്നും അതിന് മുകളിൽ ഒന്നും ചെയ്യാനില്ല. ഇത് പോലുള്ള കാര്യങ്ങൾ മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നമ്മുടെ ബ്രയിനിൽ ഇന്നും നില നിൽക്കുന്നത്. സംഭവം ലോജിക്കലി നില നിന്നില്ലെങ്കിലും ഇത് മനുഷ്യന്റെ തലച്ചോറിൽ വലിയ മാറ്റം വരുന്ന വരെയും നില നിൽക്കും. ഇന്നത്തെ ദൈവങ്ങൾക്ക് നില നിൽക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയ ദൈവങ്ങൾ ഉണ്ടായി വരും, അത്രേള്ളൂ. അല്ലെങ്കിലും മനുഷ്യൻ ഉണ്ടായ കാലത്തെ ദൈവങ്ങൾ അല്ലല്ലോ ഇന്നുള്ളത് 😊 മനുഷ്യന്റെ തലച്ചോറ് ദൈവ വിശ്വാസത്തെ സപ്പോർട്ട് ചെയുന്ന കാലം വരെയും ദൈവങ്ങൾ നില നിൽക്കും, അത് വരെ ദൈവം സത്യമാണെന്ന് മനുഷ്യർ വിശ്വസിക്കും. വളരെ ചുരുക്കം ആളുകൾ ആണ് RC പറയുന്നതിൽ എന്തോ കാര്യമുണ്ട് എന്നൊക്കെ ചിന്തിക്കുന്നത് വരെ. പക്ഷെ ആൾ ആൾടെ യുദ്ധം ചെയ്യുന്നു, പക്ഷെ ആൾടെ കാലം കഴിഞ്ഞാലും ഇവിടെ ദൈവം നില നിൽക്കും 😊
നിങ്ങൾക്ക് സത്യവും സ്നേഹവും ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഗുണം ആണ് നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിലും മുസ്ലിം ആണേലും ഹിന്ദു ആണേലും നിങ്ങളുടെ സ്വപാവം നിങ്ങൾ പുറത്ത് കാണിക്കും
Atheism ഉള്ളിന്റെയുള്ളിൽ ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാനും തുറന്നു പറയാനും സമൂഹത്തെ പേടിയാണ്. ആ കാലം മാറണം. ഞാനും രവി സാറിനെപോലെ ചിന്തിക്കുന്ന ആളാണ് , മതഭ്രാന്തും ദൈവപ്രാന്തും ഇല്ലാത്ത ഒരു കാലം വരാനായി ആഗ്രഹിക്കുന്നു. I am waiting for praticipate in the litmus programe in Trivandrum
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍 RC 🎉
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
ഇത് എന്ത് കൊണ്ടാണ് രാസ്ട്രീയം പോലെ ഓരോ ട്ടൗൺ തോറും ചെയ്ത് കൂട... അതല്ലെ വേഗം മനുഷ്യർക്കുള്ളിലോക്ക് എത്തിക്കാൻ പറ്റുന്നത്... അതിനൊന്നും സമയമായിട്ടില്ലെ...
00:16:52 ഇത് വളരെ വാലിഡ് ആയ ഒരു ചോദ്യം ആണ്. ഞാൻ എൻ്റെ അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയത്തെ എൻ്റെ എടങ്ങേറ് ഞാൻ ഇന്നും ഓർക്കുന്നു. അന്ന് അവിടെ എനിക്ക് ഇന്നത്തെ ജീവൻ ഉണ്ടായിരുന്നില്ല. ഇന്നത്തെ ജീവൻ എനിക് ജനന സമയത്ത് കിട്ടിയത് ആണ്. I.e എൻ്റെ ജനനം എനിക് ഒരു പുനർജന്മം ആണ്. എന്ത് കൊണ്ട് ആണെന്നോ. ആ ഇരുട്ട് അറയിൽ കിടന്ന് #Claustrophobia കാരണം ഞാൻ പിരാന്ത് ആയിരുന്നു. ഒന്ന് തിരിയാനും മറയാനും വയ്യ. സ്ലിപ് ആയിട്ടു ഒരു രക്ഷേം ഇല്ല. ഹൊ ദൈവമേ.. ഇന്നും ആ ഒമ്പത് മാസം ഞാൻ കഴിഞ്ഞത് ഓർക്കുംബോ ഭയാനകം തന്നെ. ഇതേ പ്രശ്നം മരിച്ചു (i. e my next ഇന്നിംഗ്സ്) കഴിഞ്ഞാലും കുഴിയിൽ ഉണ്ടാകും എന്നത് കൊണ്ട് ഞാൻ നല്ല കുട്ടിയായി ഇവിടെ ജീവിക്കുന്നു. അല്ലെ പിന്നെ #Claustrophobia മാറണം. എന്നാലും പ്രശ്നം ഉണ്ടല്ലോ ചൂട് പാമ്പ് തേൾ മാലാഖ കുന്തം welding cutter
പ്രപഞ്ചോല്പത്തിക്കുകാരണം ബിഗ്ബാങ് തിയറിയും ജീവല്പത്തിക്കു കാരണമായ പരിണാമ സിദ്ധാന്തവും പഠിച്ചു കോട്ടക്കണ ക്കിന് മാർക്കുവാങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉപ ജീവനം കണ്ടെത്തിയവർ പിന്നീട് വിശ്വാസത്തിന്റെവഴികളിൽ അന്ധ വിശ്വാസപ്രചാരകാരാകുന്ന കാഴ്ച ദയനീയം തന്നെ.
Same here.. പിന്നെ ഹിന്ദു കുടുമ്പങ്ങളിൽ abrahamic community പോലെ harrasement ഇല്ലെന്ന് തോന്നുന്നു.. വിലക്ക് പോലുള്ള കാര്യങ്ങൾ.. 'അമ്മ ഇങ്ങനെ ഒക്കെ പറയും എന്നല്ലാതെ വേറെ ഒരു കൊഴപ്പോം ഇല്ല.. കൂട്ടുകാർക്കും കൊഴപ്പം ഇല്ല
Great sir ഞങ്ങളെ പോലുള്ള യുവാക്കൾക്കു ദിശാ ബോധം നൽകുന്നതാണ് താങ്കളുടെ പ്രസന്റേഷനുകൾ.. നന്ദി 👍
സംഘടകകർക്കും രവി സാറിനും അഭിനന്ദനങ്ങൾ...ഈ കാലഘട്ടത്തിൽ ഇത്ത്രം ചർച്ചകൾക്ക് വളരെയേറെ പ്രസക്തിയുണ്ട്.
E Ser വിളി ഒഴിവാക്കു, just call him by his name, pulliക്കും അതാണ് ഇഷ്ടം
സമൂഹത്തിന്റെ യഥാർത്ഥ നന്മയ്ക്കായി പ്രവർത്തിയ്ക്കുന്ന ഇത്തരം സംരഭങ്ങൾക്ക് എല്ലാ വിധ ആശംസകളും👍👍👍
Ñn
രവി ചന്ദ്രൻ സാറിന് അഭിനന്ദനങ്ങൾ ഇതു പോലെ സമൂഹത്തിന് ഗുണമുള്ള ചർച്ചകൾ ഇനിയും വരട്ടെ
യുക്തിവാദികൾക്കു വേണ്ടിയുള്ള പല ആശയങ്ങളും ഈ ചർച്ചയിലുണ്ട്, അഭിനന്ദനങ്ങൾ രവി സാർ.
മതാന്ധതതയെ മാനവികതയിലേക്ക് നയിക്കാൻ പര്യാപ്തമായ വ്യക്തി👍👍
താങ്കളുടെ ചിന്തകൾ അത് മറ്റുള്ളവരിലേക്ക് എത്തിക്കുന്ന രീതി ഒക്കെ അഭിനന്ദനാർഹമാണ്. 🙏🏼
Athiest anno??
👍
രവിചന്ദ്രൻ സാർ you're grate man good
Presentation
ഇദ്ദേഹത്തെ പോലെ ചോദ്യങ്ങളെ ഇത്രയും വ്യക്തമായി അഡ്രസ് ചെയ്യുന്ന ആരേയും ഞാൻ കേരളത്തിൽ കണ്ടിട്ടില്ല.
Maithreyan
MM AKBAR
RC 🔥
Tomy Sebastian.. ❤
ലവ് യൂ സി രവിചന്ദ്രൻ ❤❤❤❤
സാറിന്റെ ലൈവ് വീഢിയൊക്കാളും ഇഷ്ടം ഇത്തരം വേദിയിലെ ഫൈറ്റിംഗ്ആണ് ,,രവി സാറിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ,,
What a excellent answer... Great man👏
👌👌👌ഇതാരെങ്കി ലുമൊക്കെ പറഞ്ഞു പറഞ്ഞു പരിണാമം പോലെ മാറുകതന്നെ ചെയ്യും. മതത്തിനും വിശ്വാസിക്കുമേതിരെ കുരീ പ്പുഴ ശ്രീകുമാറും അവതു സധൈര്യം പറയുന്നുണ്ട്. പറുന്നവർ ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല പറയാൻ ഉള്ളത് മറച്ചുവക്കുന്നില്ല. സങ്കുചിത മനോഭാവം ഉള്ളവരാണ് മറച്ചു പിടിക്കുന്നത്. ശ്രീ രവിചന്ദ്രൻ സാറിന്റെ അഭിപ്രായങ്ങൾ സമൂഹത്തെ ഇരുത്തി ചിന്തിപ്പിക്കാതിരിക്കില്ല ഭയമില്ലാമ വിജയിക്കട്ടെ. 👍
Wait ചെയ്ത പ്രോഗ്രാം... Thanks for uploading
A good session ..well explained Ravichandran.C. Hats off for his remarkable good efforts for the society 👏💕
ഇതിലും മികച്ച ഉത്തരങ്ങൾ സ്വപ്നത്തിൽ പോലും ഉണ്ടാകില്ല.
സ്വപ്നം ഉണ്ടാകണ്ടേ എന്നിട്ടല്ലേ സ്വപ്നം കാണൽ
@@abdu5031 എണീച്ച് പോടേ 🤦
@@abdu5031🤦onnu poyada vattavaliyaa
Time 24:18
മത വിശ്വാസം പൊട്ടത്തരം ആണെന്ന് മനസിലായിട്ടും എന്തുകൊണ്ട് അവർ അതിൽ തുടരുന്നു എന്നതിനുള്ള വ്യക്തമായ മറുപടി 👏👍✌️
എന്നെ തല്ലണ്ട അമ്മാവാ ഞാൻ നന്നാവുകയില്ല എന്നു പോലേയുള്ള വാക്കായതു കൊണ്ടാണ്.
പറയാൻ അറിയില്ലങ്കിൽ അതേ ഗതിയുള്ള
ഞാൻ പറയുന്ന മാതിരി എന്റെ കവന്നാൽ മതി
Good conversation, thanks!!!
One of the best replays ever heard 👍👍
Salute you Ravichandran..
RC thanks a lot!
Outstanding interaction, we always owe you!!
Regards
An ExMuslim
He is real human being in modern world
👍👍👍👍
അഭിനന്ദനങ്ങൾ💐
ഇത്രക്കു വെക്തമായി പറയാൻ രവിച്ചൻസറിന് മാത്രമേകഴിയൂ. വേറെആർക്കുംകഴിയില്ല സൂപ്പർ.
ഇത് വേറെ ഒരു അന്ത വിശ്വാസം. 😁
വ്യക്തമായ
Defenitely success will come
Really great 👌
Q&A section തീരെ കുറഞ്ഞു പോയി,, സംഘടകർ അല്പം കൂടി ശ്രദ്ധിക്കേണ്ടിയിരുന്നു.... നല്ലൊരു interaction ആയിരുന്നു ഇതു 👌🏻👌🏻👌🏻
Yes it was too short..audience should have given more chance
*Another beautiful discussion, enjoyed well, although most of the questions are repeated many times, we need to explore more from him and bring many other personalities who work in the same direction, all the best.*
👍
രവിസാർ കലക്കി 👍
Great social reformer...നാളെയുടെ വാഗ്ദാനം. .big salute to you sir 🙏🙏🙏
എന്തു പറഞ്ഞാലും മറുചോദ്ധ്യമില്ലാതെ വിശ്വസിക്കുകയും, അനുസരിക്കുകയും,പാലിക്കുകയും,ജീവിതാന്ത്യംവരെ കൊണ്ടു നടക്കുകയും ചെയ്താൽ അതിനെയാണ് മതഭക്തിവിശ്വാസം എന്നു പറയുന്നത്,,,,എന്നാൽ ഒരുകാര്യം പറഞ്ഞാൽ ചോദ്ധ്യങ്ങൾക്കു മേലെ ചോദ്ധ്യങ്ങൾ ചോദിച്ചും, ആ ചോദ്ധ്യങ്ങൾക്കും അതുകൂടാതെ അവിടെവരുന്ന ഉപചോദ്ധ്യങ്ങൾക്കും കൃത്യമായ ഉത്തരം കണ്ടെത്തി, പ്രത്യക്ഷ പരീക്ഷണങ്ങൾ നടത്തി ഉറപ്പ് വരുത്തിയ ശേഷം വിശ്വസിക്കുന്നതാണ് സയൻസിൻ്റെ വിശ്വാസ്യത,,,,!!!!
Science nu vishwasamo?? Angane Varan vayi illallo
പൊട്ടൻ ആണോ താങ്കൾ...
സയൻസ് ഒരു മീഡിയം ഓഫ് knowledge ആണ്...
Theory യും law യും എല്ലാം സയൻസ് ആണ്.
കേരളത്തിൽ ഭൂരിപക്ഷം വരുന്ന മത വിശ്വാസികൾ സയൻസ് ഒരു medium of knowledge ആയി കാനുന്നവർ തന്നെയാണ്. അത് കൊണ്ടാണ് അവരിൽ നിന്നും ശാസ്ത്രഞൻമാരും ഡോക്ടർസും ഉണ്ടാവുന്നത്.
ലോകത്ത് പല innovations കണ്ടെത്തിയവരെല്ലാം വിശ്വാസികൾ ആയിരുന്നു..
പണ്ടത്തെ അറബികളും യൂറോപ്യന്മാരും.
ഇന്ന് കുറെ യുക്തിവാദികൾ വട്ടം കൂടി നിന്ന് സയൻസ് ഞങ്ങളാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞു മോങ്ങുന്നത് തന്നെ irony ആണ്
Great talk....Religion. It's a real business.
25:30 സർ പറഞ്ഞത് കറക്റ്റ് കാര്യം ആണ് indipendent അല്ലെങ്കിൽ നമ്മൾ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.അത് വല്ലാതെ മനസ്സിന് പ്രഷർ നൽകുന്നുണ്ട്.
ഈ വിഡിയോയുടെ വ്യൂസ് പറയും എല്ലാം❤️❤️❤️
താങ്കൾ പറഞ്ചത് വളരെ ശരിയാണ് സാർ
മതവിശ്വാസവും ദൈവവും എല്ലാം ഒരു ഇമോഷണൽ കണ്ടന്റ് ആണ്. കാരണം അത് നമുക്ക് പകർന്നു തന്നത് നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ്. എന്ത് സയൻസ് വന്നാലും അഅതിനൊന്നും അതിന് മുകളിൽ ഒന്നും ചെയ്യാനില്ല.
ഇത് പോലുള്ള കാര്യങ്ങൾ മനുഷ്യന്റെ അതിജീവനത്തിന് സഹായിക്കുന്നത് കൊണ്ടാണ് ഇതൊക്കെ നമ്മുടെ ബ്രയിനിൽ ഇന്നും നില നിൽക്കുന്നത്.
സംഭവം ലോജിക്കലി നില നിന്നില്ലെങ്കിലും ഇത് മനുഷ്യന്റെ തലച്ചോറിൽ വലിയ മാറ്റം വരുന്ന വരെയും നില നിൽക്കും. ഇന്നത്തെ ദൈവങ്ങൾക്ക് നില നിൽക്കാൻ സാധിക്കാതെ വരുമ്പോൾ പുതിയ ദൈവങ്ങൾ ഉണ്ടായി വരും, അത്രേള്ളൂ.
അല്ലെങ്കിലും മനുഷ്യൻ ഉണ്ടായ കാലത്തെ ദൈവങ്ങൾ അല്ലല്ലോ ഇന്നുള്ളത് 😊
മനുഷ്യന്റെ തലച്ചോറ് ദൈവ വിശ്വാസത്തെ സപ്പോർട്ട് ചെയുന്ന കാലം വരെയും ദൈവങ്ങൾ നില നിൽക്കും, അത് വരെ ദൈവം സത്യമാണെന്ന് മനുഷ്യർ വിശ്വസിക്കും.
വളരെ ചുരുക്കം ആളുകൾ ആണ് RC പറയുന്നതിൽ എന്തോ കാര്യമുണ്ട് എന്നൊക്കെ ചിന്തിക്കുന്നത് വരെ. പക്ഷെ ആൾ ആൾടെ യുദ്ധം ചെയ്യുന്നു, പക്ഷെ ആൾടെ കാലം കഴിഞ്ഞാലും ഇവിടെ ദൈവം നില നിൽക്കും 😊
Thank you so much Ravi Sir 🙏
Great one sir, Ravi Sirs answers are impeccable
Just see the views after uploading this videos vs other uploaded videos after KLF 2023. That’s says everything …….
25:08 My Situation 👍
Amazing speech
Sir you are great 👍Love to hear you 🌹🌹💕
Athiest anno??
And u still നായർ????
24:37...lot of people....right observation..💯
RC ❤
Good Sir 🥰👍
കേരളത്തിലെ ജനങ്ങൾ തീർച്ചയായും കേൾക്കേണ്ട വ്യക്തി RC👍🏻
വ്യക്തി
@@pvagencies7958 ok👍🏻
Kindi
😂😂😂😂
😂😂
സത്യം സ്നേഹം ദൈവത്തിൻറെ അടിസ്ഥാനമാകുന്നു അതിലൂടെ യാത്ര ചെയ്യുന്ന മനുഷ്യനെ നല്ലത് ചെയ്യാൻ പറ്റൂ
നിങ്ങൾക്ക് സത്യവും സ്നേഹവും ഉണ്ടെങ്കിൽ അത് നിങ്ങളുടെ ഗുണം ആണ് നിങ്ങൾ ക്രിസ്ത്യൻ ആണെങ്കിലും മുസ്ലിം ആണേലും ഹിന്ദു ആണേലും നിങ്ങളുടെ സ്വപാവം നിങ്ങൾ പുറത്ത് കാണിക്കും
Super presentation
Super good
Thank you C R🙏🏻
RC ❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Share it maximum 🔥
Great ❤️ One world ❤️ one God ❤️
RC💙💙💙💙💙💙💙💙💙
RC👍👍❤️
Great speech RC❤
💗💗💗💗💗💗💗💗RC
ഈ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ വിശ്വസിച്ചു വിശ്വസിച്ചു ഞാൻ മരിച്ചു ജീവിച്ചേനെ.Thank u RC
Ravi sir🔥🔥🔥🔥
ചോദ്യകർത്താവിനു ചോദ്യങ്ങൾ ലളിതമായി ചോദിക്കുവാനുള്ള കഴിവാണ് വേണ്ടത്, വിവരം വേണം എന്നില്ല 🥰👍💫
വളരെ പതുക്കയാണെക്ിലു० ശക്ത०
Well-done
Rc 💥💥💥
🫂 ❤
Wonderful
Atheism ഉള്ളിന്റെയുള്ളിൽ ഉണ്ടെങ്കിലും അത് പ്രകടിപ്പിക്കാനും തുറന്നു പറയാനും സമൂഹത്തെ പേടിയാണ്. ആ കാലം മാറണം. ഞാനും രവി സാറിനെപോലെ ചിന്തിക്കുന്ന ആളാണ് , മതഭ്രാന്തും ദൈവപ്രാന്തും ഇല്ലാത്ത ഒരു കാലം വരാനായി ആഗ്രഹിക്കുന്നു. I am waiting for praticipate in the litmus programe in Trivandrum
The Man with Iron balls... Respect
💙💙💙💙💙💙RC
Rc❤️
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
RC 🎉
നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 👍
മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. 👍
വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. 👍
ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍
Thankyou sir
സർ അഭിനന്ദനങ്ങൾ
Rc 😍😍😍
Scientific temper and knowledge are two different aspects.
🔥🔥rc
Rc🥰👍
Very nice 👍👍
ഇത് എന്ത് കൊണ്ടാണ് രാസ്ട്രീയം പോലെ ഓരോ ട്ടൗൺ തോറും ചെയ്ത് കൂട... അതല്ലെ വേഗം മനുഷ്യർക്കുള്ളിലോക്ക് എത്തിക്കാൻ പറ്റുന്നത്... അതിനൊന്നും സമയമായിട്ടില്ലെ...
രവി സർ ♥️
❤👌
00:16:52 ഇത് വളരെ വാലിഡ് ആയ ഒരു ചോദ്യം ആണ്. ഞാൻ എൻ്റെ അമ്മയുടെ ഉദരത്തിൽ ആയിരുന്ന സമയത്തെ എൻ്റെ എടങ്ങേറ് ഞാൻ ഇന്നും ഓർക്കുന്നു. അന്ന് അവിടെ എനിക്ക് ഇന്നത്തെ ജീവൻ ഉണ്ടായിരുന്നില്ല. ഇന്നത്തെ ജീവൻ എനിക് ജനന സമയത്ത് കിട്ടിയത് ആണ്. I.e എൻ്റെ ജനനം എനിക് ഒരു പുനർജന്മം ആണ്. എന്ത് കൊണ്ട് ആണെന്നോ. ആ ഇരുട്ട് അറയിൽ കിടന്ന് #Claustrophobia കാരണം ഞാൻ പിരാന്ത് ആയിരുന്നു. ഒന്ന് തിരിയാനും മറയാനും വയ്യ. സ്ലിപ് ആയിട്ടു ഒരു രക്ഷേം ഇല്ല. ഹൊ ദൈവമേ.. ഇന്നും ആ ഒമ്പത് മാസം ഞാൻ കഴിഞ്ഞത് ഓർക്കുംബോ ഭയാനകം തന്നെ. ഇതേ പ്രശ്നം മരിച്ചു (i. e my next ഇന്നിംഗ്സ്) കഴിഞ്ഞാലും കുഴിയിൽ ഉണ്ടാകും എന്നത് കൊണ്ട് ഞാൻ നല്ല കുട്ടിയായി ഇവിടെ ജീവിക്കുന്നു. അല്ലെ പിന്നെ #Claustrophobia മാറണം. എന്നാലും പ്രശ്നം ഉണ്ടല്ലോ ചൂട് പാമ്പ് തേൾ മാലാഖ കുന്തം welding cutter
Ravi chandhran❤❤❤❤
അഭിമുഖം നടത്തുന്ന വ്യക്തി ഈ പണിക്ക് പോരാ...
രവിചന്ദ്രനെ പോലെയുള്ള ഒരാളെ ഇന്റർവ്യൂ ചെയ്യുന്നതിന് അല്പം പ്രൊഫഷണലായ ആളെ വെക്കേണ്ടതായിരുന്നു.
അയാൾ സ്വന്തം അഭിപ്രായം സ്ഥാപിക്കാൻ വന്നതാണ്.
@@asukesh4209ആ കടലപരിപോന്നും RC കിട്ടേ വേവില്ല ....
പ്രപഞ്ചോല്പത്തിക്കുകാരണം ബിഗ്ബാങ് തിയറിയും ജീവല്പത്തിക്കു കാരണമായ പരിണാമ സിദ്ധാന്തവും പഠിച്ചു കോട്ടക്കണ ക്കിന് മാർക്കുവാങ്ങി ജീവിതത്തിന്റെ വിവിധ മേഖലകളിൽ ഉപ ജീവനം കണ്ടെത്തിയവർ പിന്നീട് വിശ്വാസത്തിന്റെവഴികളിൽ അന്ധ വിശ്വാസപ്രചാരകാരാകുന്ന കാഴ്ച ദയനീയം തന്നെ.
എല്ലാ മതങ്ങളു൦ ബളരട്ടേ പഹയാ രവിക്കുട്ടാ
Love you sir
പൊളിച്ചു 👌
Rc🥰🥰
❤❤❤Rc
👏👏👏👏💯
ഇത്രയും ശരിയായിട്ടു പറഞ്ഞിട്ടും ആരാണ് കേൾക്കാത്തത്..
സൂര്യൻ ഉദിക്കുന്നു എന്ന് പറഞ്ഞതിൽ ഞാൻ ഒരു തെറ്റ് കാണുന്നു
@@naseebpaloor സൂര്യനെ ഉദിപ്പിച്ച് അസ്തമിപ്പിച്ച ശേഷം സുജൂദ് ചെയ്യാൻ കാലിന്റെ അടിയിൽ പിടിച്ച് ഇരുത്തി എന്ന് പറഞ്ഞാൽ ശരിയാകുമോ?
@@Liberty5024 അ ഇപ്പൊ ശരിയായി😌😹
മതം തലയിൽ കെട്ടിയവൻ കേൾക്കില്ല ഒരിക്കലും
Nth correct?? God concept illenkil .. ee kanunna universe engane exist ayii!!
Logically explain cheyan patuvo ee pullik!!
Great...
വിശ്വാസമില്ലാത്ത എന്നെ കണ്ടു അമ്മ : "മോനെ നീ അമ്പലത്തിലൊക്കെ ഒന്ന് പോയിട്ട് വാ നിന്റെ കഷ്ടകാലം ഒക്കെ മാറി കിട്ടും".. ഞാൻ : 🙏
എന്റെ കാര്യത്തിൽ പള്ളി ആണ് എന്ന വ്യത്യാസമേ ഉള്ളൂ 😁👍🏻
എന്റെ കാര്യത്തിൽ പള്ളി ആണ് എന്ന വ്യത്യാസമേ ഉള്ളൂ 😁👍🏻
Njan ambalathil poyttu 4 yr...velicham thalayil keran alpam vaiki..☺️
Same here.. പിന്നെ ഹിന്ദു കുടുമ്പങ്ങളിൽ abrahamic community പോലെ harrasement ഇല്ലെന്ന് തോന്നുന്നു.. വിലക്ക് പോലുള്ള കാര്യങ്ങൾ.. 'അമ്മ ഇങ്ങനെ ഒക്കെ പറയും എന്നല്ലാതെ വേറെ ഒരു കൊഴപ്പോം ഇല്ല.. കൂട്ടുകാർക്കും കൊഴപ്പം ഇല്ല
@@User100-s4q എന്തിനാ ഇങ്ങനെ പോകാതെ ഇരിക്കുന്നെ? 🤔🤔🤔... ചോർ തിന്നാൻ, architecture, view കാണാൻ ഒക്കെ പൊയ്ക്കൂടെ...
😄😄😄. ഇത്രയും മനോഹരമായി ആർക്കു വിശദീകരിക്കാൻ കഴിയും 😄😄എന്നാലും മറയൂളകള് 😄😄
Very good answers for all questions🎉
Suuuuuuuuuuuuuuuuper 💗💗💗
💯💯👍
❤
Rc👍🏻
So interesting.
🙏🙏🙏🙏🙏
7:50 കോഴി കാലും, കുഞ്ഞിക്കാലും😊
👆ഞാൻ പങ്കെടുത്ത klf ലെ RC യുടെ സെഷൻ 👆.... 👍👍👍🥰🥰🥰💐💐💐