ഞാനൊരു കേരളീയനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു എ ന്റെ ചിന്തകളിൽ വെളിച്ചം നൽകിയ ഈ മനുഷ്യന്റെ നാട്ടിൽ ജനിക്കാൻ കഴിഞതിലും നമുക്ക് ഒരു മിച്ച് പ്രവർത്തിക്കാം ഉണരൂ രാഷട്രീയമേ നേരം പുലർന്നിരിക്കുന്നു കണ്ണ് തുറക്കൂ
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ.. Search Google the following keywords PSR body count western wars killed four million muslims
വളരെ നിലവാരം പുലർത്തിയ പ്രോഗ്രാം..... ഇതുപോലുള്ള പ്രോഗ്രാമുകളാണ് നമുക്ക് വേണ്ടത്... എല്ലാപേരുടെ കയ്യിലും ടോർച്ചുണ്ട് പക്ഷെ അതിന്റെ സ്വിച്ചു ഓണാക്കാൻ ഒരു സഹായം അതാണ് രവിസാർ ചെയ്യുന്നത്... ഒരു ബിഗ് സല്യൂട്ട്....
താങ്കളുടെ പ്രഭാഷണങ്ങൾ ഒരുപാട് യൂട്യൂബിലൂടെ കേൾക്കാറുണ്ട്.പലതിലും ആവർത്തനങ്ങൾ വരുന്നുണ്ടെങ്കിലും അത് വിരസമായി തോന്നാറില്ല എന്ന് മാത്രമല്ല കൂടുതൽ താൽപര്യവും തോന്നാറുണ്ട്.ഇൗ പരിപാടികൾ ഒക്കെയും കൂടുതൽ കൂടുതൽ ജനകീയമായി മാറുന്നത് കാണുമ്പോൾ വളരെ പ്രതീക്ഷ നൽകുന്നു.ആശംസകൾ.👍

@@bobkitokolouna2821 yes petro dollar war was the ultimate reason for middle east wars bt they used Islam as one of the tools for the war. That's the problem all relegions can be used to divide n rule So avoiding relegion will help to helpful
കഴിഞ്ഞ വര്‍ഷം അഭിലാഷ് എന്ന അന്തം കമ്മി രവിയെ ഇന്റര്‍വ്യൂ ചെയ്ത് വെറുപ്പിച്ചതിന്റെ സങ്കടം ഇന്നാണ് തീര്‍ന്നത്.. ഇന്റര്‍വ്യൂ ചെയ്ത ആള്‍ക്ക് ഒരു ലോഡ് like..
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ.. Search Google the following keywords PSR body count western wars killed four million muslims
@@rameessalim2492 ഇസ്‌ലാം രാജ്യാതിർത്തികൾ നശിപ്പിച്ച് മനുഷ്യരെ ഒന്നിപ്പിച്ചപ്പോൾ പശ്ചാത്യർ രാജ്യാതിർത്തികൾ നിർമ്മിച്ച് മനുഷ്യരെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്. അറബ് ലോകത്തെ രാജ്യങ്ങൾ sykes and picot സ്കെയ്ൽ വെച്ച് വരച്ച് ഉണ്ടാക്കിയതാണ്. മേഖലയിൽ ആധിപത്യം സ്ഥാപിച്ച് സമ്പത്ത് കൊള്ളയടിക്കുക എന്നത് മാത്രമായിരുന്നു വിഭജനത്തിന്റെ ലക്ഷ്യം. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരെ കുരുതി കൊടുത്ത് പശ്ചാത്യ ഭീകരത സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്നു.
@@bobkitokolouna2821 westerners also toiled their generations through even horrific wars like world wars. But they learnt from it and now they live united. Wat is stopping middle easterners then. They are not smart? Or they didnt get revelation that you or the westerners had? Or do they value dollars over peace? If so that religion and society shud b inherently flawed
കേരളം മാറുന്നു....! ഒരു നിരീശ്വരവാദിയുടെ ചർച്ചയ്ക്ക് സ്വയം തോന്നി പങ്കെടുക്കുന്നവരേ ഉണ്ടാവുകയുള്ളു. അല്ലാതെ ആരേയും നിർബന്ധിച്ച് ഇവിടെ എത്തിക്കാൻ കഴിയില്ല ! അതും ഇരിപ്പിടം പോലും ഇല്ലാതെ ആൾക്കാർ നിൽക്കുന്നു ! ആരും സ്മാർട്ട് ഫോൺ നോക്കാതെ .... ഒരുപാട് അണികളുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവിനെ ശ്രവിക്കുന്നത് പോലെയുള്ള ആൾക്കൂട്ടം ... രവി സാറിന്റെ സ്വതന്ത്ര ചിന്താ ഉദ്യമങ്ങൾക്ക് എല്ലാ വിധ ആശംസകളും
@@jagsideas3383 1. Did you ask this question to me? 2. I am very sorry if my comment hurted you personally 3. Do you think your comment is appropriate with the context? 4. I am very much sure about my parents and I don't know about you experience as I am not concern about your father. 5. At present I remember the most popular dialogue of Mohanlal's movie Lucifer.. hope you understood..thanks.
@@sattauren Fools are comparing belief with facts. There intangible power which you get from Universe.It can be any way. Belief or non belief. You are not supposed to say that your view is true.... Many of our great temples has been built with lots of geometrical and astro science.. Try to leran that.. Before the invention of modern science our Irishis already talked to the world about Navagrhas and Total Universe also defined. May be 5000 years ago..not with modern telescopes or space travel. That is thier knowledge. These idiots are vomitting nonsense here. For your information..nobody can hurt me..unless Until I stoops to thier level. This itself showing nonbelivers stupidity.
Mr.@@jagsideas3383 , Please do not spend your valuable time on me as neither I want to know your opinion nor I want to learn anything from you. Better you arrange a public speaking or a debate session.. please do not follow me...thank you so much.
ഇപ്പോൾ കൂടുതലായും പള്ളികളിലും ചർച്ചുകളിലും ആണ് യുക്തിവാദത്തിന്റെ അതിപ്രസരത്തെ കുറിച്ച് മതമേലാലന്മാർ സംസാരിച്ചുകാണുന്നത്. അവരെയും ചിന്തിപ്പിക്കട്ടെ ......
What an incredible replies....I salute you....I salute you....I salute you. I can't stop me from becoming that so called fan of you..... Respect you dear...... Respect you....
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ.. Search Google the following keywords PSR body count western wars killed four million muslims
@@bobkitokolouna2821 അഫ്ഗാനിൽ പെട്രോളുണ്ടോ? യമനിൽ ഒരു വിദേശ ശക്തികളുമില്ല, ഇറാക്കി സദ്ദാം, ഇറാൻ യുദ്ധം, സുന്നിഷിയ യുദ്ധമായിരുന്നു,, സദാം കുവൈറ്റിൽ കയറിയതിനു, അമേരിക്കയാണോ കാരണം?ഐസ് എസ്, മത ഗ്രന്ഥത്തിന്റെ എസ്സൻ കുടിച്ചു വളർന്നവരല്ലെ?കേരളത്തിൽ നിന്ന് മറ്റു മതക്കാരെ മതം മാറ്റി ഐ, എ സി ലേക്കു അയയ്ക്കുന്നത് അമേരിക്കയാണോ, GCC രാഷ്ടങ്ങൾ തന്നെ രണ്ടു ചേരിയിലാവുന്നത് അമേരിക്ക പറഞ്ഞിട്ടാണോ, ഷിയാ പള്ളികളിൽ സുന്നികൾ സ്ഫോടനം നടത്തുന്നത് അമേരിക്ക പറഞ്ഞിട്ടാണോ? നിങ്ങൾ എന്തിനാ അമേരിക്ക പറഞ്ഞ് ത് കേൾക്കുന്നത്?
@@sahadevanp8120 അഫ്ഘാനിൽ റഷ്യയും അമേരിക്കയും അധിനിവേശം നടത്തി മനുഷ്യരെ കൊന്നത് സുന്നിയുടെയും ശിയയുടെയും തലയിൽ കെട്ടി വെക്കാൻ നാണമില്ലേ? യമനിൽ വിദേശ ശക്തികൾ ഇടപെട്ട് ചോര ചിന്തുന്നതിന് മുമ്പും സുന്നിയും ശിയയും ജീവിച്ചില്ലേ? യമൻ ഈയടുത്ത് മാത്രമല്ലേ വാർത്തകളിൽ വരുന്നത്. കേരള ജിഹാദികളും, GCC യും, ഐ. എസും, ശിയയും , സുന്നിയും, സദ്ദാമും, ഇറാഖും , ഇറാനുമൊന്നുമല്ല അരക്കോടിയോളം മുസ്‌ലിംകളെ എയർ സ്ട്രൈക്കിലൂടെ കൊന്നൊടുക്കിയത്. സാമ്രാജ്യത്വ മുതലാളിത്വ ഭീകരരായ യൂറോപ്യൻസാണ് അത് ചെയ്തത്. തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഗൂഗിൾ ചെയ്യൂ ഈ കീ വേർഡ്സ്. PSR body count western wars killed four million muslims
@@bobkitokolouna2821 ലോക രാഷ്ട്രങ്ങൾ മുഴുവൻ യുദ്ധങ്ങളും, വെട്ടിപിടിയ്ക്കലുമായിരുന്നുജ്ഞാനോദയകാലഘട്ടത്തിന് ശേഷം യൂറോപീൽ രുപം കൊണ്ട ജനാധിപത്യം, മതേതരത്വത്തിന്റെ വെള്ളിവെളിച്ചത്തിൽ എല്ലാ മതങ്ങളും ആയൂ ധം ആയുധപുരയിൽ വെച്ചപ്പോൾ മതത്തിന്റെ പേജുകളിലെ വ്യാഖ്യാനങ്ങൾ മാറി മാറി വ്യഖ്യ നിച്ച് യുദ്ധം ചെയ്യുന്നവരെ ലോകം ഭയപെടുന്നുണ്ട്
@@sahadevanp8120 1990-ൽ തുടങ്ങി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ യൂറോപ്യൻ ഭീരുക്കളുടെ വംശഹത്യയിൽ ഒരു കോടിയോളം വരുന്ന പച്ച മനുഷ്യരാണ് ജീവനോടെ ആകാശ ബോംബിനാൽകൊല്ലപ്പെട്ടത്. ഇതെഴുതുമ്പോഴും അത് തുടരുന്നു. ധനാർത്ഥിയും വംശീയതയും ചേർന്ന സാമ്രാജ്യത്വ ഭീകര താണ്ഡവം പേജുകളിലല്ല , ലൈവായി തന്നെ കാണാം.
A request to the DC Foundation - please upload all the videos that are been shot, rather than cherry-picking a few. It isn't humanly possible to attend all the sessions in the KLF and hence this could be the only platform to get back the moments which might have been lost.
താങ്കളുടെ നിലപാടുകൾ പലതും കാലികപ്രസക്തമുള്ളതാണ്. ചുരുങ്ങിയ കാലയളവുമാത്രം ആയുസ്സുള്ള മനുഷ്യന് പ്രാവർത്തികമാക്കാനുള്ള ഒരുപാട് കാര്യങ്ങൾ, തുടർന്നുവരുന്ന തലമുറകളിലേക്ക് പകർന്നു പകർന്നു മാനവരാശിക്ക് പുതിയ മാറ്റങ്ങളുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ തുറക്കട്ടെ എന്നാശിക്കുന്നു. ആശംസകൾ
മത ദൈവ അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം തന്നെയാണ് യഥാർത്ഥ സ്വാതന്ത്ര്യം. സ്വന്തം കഴിവും കഴിവുകേടുകളും ഇല്ലാത്ത ദൈവത്തിൽ ആരോപിച്ചു കളയുന്ന സമയം മതി സുഖമായി മനുഷ്യനായി അധ്വാനിച്ച് വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ സഹജീവികളെ സ്നേഹിച്ച് ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ.
Excellent answers by RC…very good session, the anchor also did a fabulous job…let these kind of sessions happen more often and bring change to the society for good
രവിചന്ദ്രന് നല്ല അറിവ് ഉണ്ട് , എന്നാൽ ഒരു തെറ്റ് പറ്റിയാൽ എനിക്ക് തെറ്റി എന്ന് അംഗീകരിക്കുന്നില്ല. ഒരു പാട് തെറ്റുകൾ പല വർത്തമാനങ്ങളിലുമുണ്ട്. തെറ്റ് അംഗീകരിക്കുന്നവനാണ് യഥാർത്ഥ ജ്ഞാനി. .
വളരെ അര്‍ത്ഥവത്തായ ചോദ്യങ്ങളും ഉത്തരങ്ങളും,സമകാലീന വിഷയങ്ങളെ പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, എനിക്ക് മനസിലാവാത്തത് ഇതിനൊക്കെ ഡിസ് ലെെക്കടിക്കുന്നവരുടെ മാനസികാവസ്ഥയെന്തായിരിക്കുമെന്നതാണ്???
Atheist thoughts are strengthening day by day in youth,iam one of them.In my friend circles too it's raising, many of them who were strict in going chruches and mosque started showing less interest in religious activities,some started to bunk Sunday and Friday prayers😂
ഒരു മനുഷ്യന്ന് എങ്ങിനെയാണ് സ്വാതന്ത്ര ചിന്തകനാവാൻ കഴിയുക. മനുഷ്യൻ വികാരങ്ങളും വിചാരങ്ങളും ഉള്ള ജീവിയാണ്. അവന്റെ ചിന്ത പലതഇനോടും പ്രകൃതിയാൽ കടപ്പെട്ടിരിക്കുന്നു. മനഃശാസ്ത്രമനുസരിച്ച് ഒരു മനുഷ്യന്റെ ചിന്ത അവന്റെ ചുറ്റുപാടുകളുടെയും, കുടുംബം, അറിവ്, കൂട്ടുകാർ, സംസ്ക്കാരം, ....etc തുടങ്ങി 9 ഓളം കാര്യങ്ങളുടെ ഉത്പന്നമാണ്. അഥവാ ഈ കാര്യങ്ങൾ അവന്റെ ചിന്തകളെ രൂപപ്പെടുത്തുകയും, ദിശ നിർണ്ണയിക്കുകയും ചെയ്യുന്നു. അഥവാ ഇപ്പോൾ സ്വാതന്ത്ര ചിന്തകർ എന്നു അവകാശ വാദവുമായി വരുന്നവർ വിഡ്ഢികളുടെ സ്വർകത്തിലാണ് എന്നർത്ഥം. മതം ഉപേക്ഷിച്ചു എന്നു അവകാശപെടുന്നവർ അവയുടെ പേര് മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ. മതം നൂറ്റാണ്ടുകളായി മനുഷ്യജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
രവിചന്ദ്രൻ മാഷേ അങ്ങേക്ക് ഒരുപാട് വിദ്യാഭ്യാസമുള്ള തുകൊണ്ടു പറയുകയാണ് ലൈംഗികം എന്നു മതി ലൈംഗിക പരം വേണ്ട, രാഷ്ട്രീയമെന്ന് മതി രാഷ്ട്രീയ പരം വേണ്ട, സാമൂഹികം എന്നു മതി സാമൂഹിക പരം വേണ്ട ഇത് അങ്ങ് നിരവധി പ്രസംഗങ്ങളിൽ ആവർത്തിക്കുന്നു അതുകൊണ്ട് പറഞ്ഞതാണ്
ഒരു റിയൽ മനുഷ്യത്വം ഉള്ള വ്യക്തി യാണ് ഡോ. രവിചന്ദ്രൻ അതായത് ദൈവം പിശാശ് എന്നത് ഇല്ല എന്നറിയാവുന്നയാൾ പ്രകൃതിയെ മുൻവിധിയില്ലാതെ കാണുന്ന ശുദ്ധ മനസ്സുള്ള വ്യക്തി. ഇതേ വ്യക്തി ത്വമുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയും അതുമനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്
ഞാനൊരു കേരളീയനായതിൽ ഞാൻ അഭിമാനം കൊള്ളുന്നു എ ന്റെ ചിന്തകളിൽ വെളിച്ചം നൽകിയ ഈ മനുഷ്യന്റെ നാട്ടിൽ ജനിക്കാൻ കഴിഞതിലും നമുക്ക് ഒരു മിച്ച് പ്രവർത്തിക്കാം ഉണരൂ രാഷട്രീയമേ നേരം പുലർന്നിരിക്കുന്നു കണ്ണ് തുറക്കൂ
ചെങ്കിസ്ഖാൻ ഒരു സൈക്കോ പാത്
@@abduraheemraheem7619 mooparde vaayil ninnu oru abadham veenu kittiyapool enthu sugaavaaa leee
@@kevinkrishnan8810 മൂപരുടെ വായിൽ നിന്നും അബദ്ധം മാത്രമേ വരാറുള്ളൂ......
@@abduraheemraheem7619 2 അബദ്ധം പറയൂ
Pothukalude cheviyilanalloo RC ee vedam okke oodunnad. Ayalude abhimanam kollalum pulakam kollalum! Enduvadeey
അഭിമുഖം വളരെ മികച്ച നിലവാരം പുലർത്തി.
സ്വാതന്ത്രചിന്ത എന്ന് കേൾക്കുമ്പോൾ പരിപാടിക്ക് ആളുകൾ ഇടിച്ചു കയറുന്ന സ്ഥിതിയിലേക്കാണ് കേരളം മാറുന്നത്. ❤️
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ..
Search Google the following keywords
PSR body count
western wars killed four million muslims
BOB KITOKO LOUNA ഇനി ലോകത്തിനു പെട്രോളിന്റെ ആവശ്യം ഇല്ലെടോ ഇനി വരാൻ പോകുന്ന ടെക്നോളജിയിൽ തന്റെ മതം ഒലിച്ചു പികുന്നത് കൺകുളിർക്കെ കാണാം
@@rajeevrajav
നിങ്ങൾ രാജീവ് നായരായാലും രവി മേനോനാ യാലും സ്വതന്ത്ര ചിന്തയല്ല വർഗീയ ചിന്തയാണ് കൊണ്ട് നടക്കുന്നത്.
@@bobkitokolouna2821 ഇസ്ലാമിനെതിരെ പറഞ്ഞാൽ ഉടൻ സംഘിയാക്കും
@@bobkitokolouna2821 savarna.ShudraSangi.Kerala.PrandhaKarya.vahak.kapadaChindhakan.manuvadi.SangiChindhakan.B- .Kallasangi.ravichanddddd
വളരെ നിലവാരം പുലർത്തിയ പ്രോഗ്രാം..... ഇതുപോലുള്ള പ്രോഗ്രാമുകളാണ് നമുക്ക് വേണ്ടത്... എല്ലാപേരുടെ കയ്യിലും ടോർച്ചുണ്ട് പക്ഷെ അതിന്റെ സ്വിച്ചു ഓണാക്കാൻ ഒരു സഹായം അതാണ് രവിസാർ ചെയ്യുന്നത്... ഒരു ബിഗ് സല്യൂട്ട്....
ഇന്നത്തെ സമൂഹത്തിൽ ഇത്രയും കൃത്യത പുലർത്തി സംസാരിക്കാൻ കഴിയുന്ന വളരെ ചുരുക്കം പേരിൽ ഒരാളാണ് രവിചന്ദ്രൻ മാഷ്. വളരെ മികച്ച ഒരു ആശയ സംവാദം 💗
പുതിയ വീഡിയോ കണ്ടില്ല അല്ലെ
രവിസർന്റെ ..പ്രസെന്റേഷൻ അപാരം ...വേഗത .വ്യക്തത ,കൃത്യത ....താങ്ക്സ് സർ .....
മനുഷ്യൻ മനുഷ്യനെ മനുഷ്യനായി കാണുന്ന നല്ലൊരു നാളേക്കു വേണ്ടി മുന്നേറാൻ ഞാനും ഉണ്ട് നിങ്ങളുടെ കൂടെ ....👍🏽👍🏽👍🏽👍🏽👍🏽
His attempt to train people to follow REASON is commendable .All the best !
താങ്കളുടെ പ്രഭാഷണങ്ങൾ ഒരുപാട് യൂട്യൂബിലൂടെ കേൾക്കാറുണ്ട്.പലതിലും ആവർത്തനങ്ങൾ വരുന്നുണ്ടെങ്കിലും അത് വിരസമായി തോന്നാറില്ല എന്ന് മാത്രമല്ല കൂടുതൽ താൽപര്യവും തോന്നാറുണ്ട്.ഇൗ പരിപാടികൾ ഒക്കെയും കൂടുതൽ കൂടുതൽ ജനകീയമായി മാറുന്നത് കാണുമ്പോൾ വളരെ പ്രതീക്ഷ നൽകുന്നു.ആശംസകൾ.👍
രവി സാറിനെകൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നു. വളരെ നല്ല മാറ്റമായി കാണുന്നു
കളവുകൾ നയിക്കട്ടെ
m.ruclips.net/video/yRZsNBXRbh4/видео.html
@@faisalcharath7176😁😁😁
@@faisalcharath7176 mammadinta കുഞ്ഞേ നീ കളവിനെ പറ്റി.
അയൂബ് ഒരു പ്രസംഗം നടത്തി അതിനു മറുപടി താ
@@faisalcharath7176 Mr.ദുരന്തൻ
@@rasputin774 (നമ്മെ) തോൽപിച്ചുകളയാമെന്ന
ഭാവത്തിൽ നമ്മുടെ സൂക്തങ്ങളെ വളച്ചൊടിക്കാൻ ശ്രമിക്കുന്നവരാരോ അവരത്രെ നരകാവകാശികൾ.
- ഖുർആൻ
അവതാരകാനിരിക്കട്ടെ ഒരു കുതിര പവൻ..❤️
അപ്പുറത്തു ഇരിക്കുന്ന ആൾക്ക് പ്രശംസയുടെ ആവിശ്യം നിലവിൽ ഇല്ലാത്ത സ്ഥിതിക്കു!
നേരിട്ടു കണ്ടു.., കുടുംബസമേതം.!!.😍😍👍👍
How was it
വളരെ മികച്ച നിലവാരം പുലർത്തിയ പരിപാടി..!😊
കളവുകൾ നയിക്കട്ടെ
m.ruclips.net/video/yRZsNBXRbh4/видео.html
@@faisalcharath7176 ayye endu durantham
Evideyaa ambalathil pooyathaanoo🤪🤪🤭
തെളിവുകൾ നയിക്കട്ടെ...... മതവിഡ്ഢിത്തരങ്ങളിൽ നിന്ന് കേരളമെങ്കിലും രക്ഷ നേടട്ടെ....
2 years latter 😂
ഇവിടെ ഉള്ള മത വിഡ്ഢികൾ ചാവണം 😑
സത്യം പറയുവാൻ വളച്ച് കെട്ടിന്റെ ആവശ്യം ഇല്ല. അതാണ് ഉത്തരം വ്യക്തമായി പറയുവാനും. കേൾവിക്കാർക്ക് മനസിലാകുന്നതും.great Sir. വാക്കുകളില്ല
"An atheist must first revolt with his own brain". What a wise thought it is.....Sir, You are awesome....
ഈ രവിചന്ദ്രൻ മാഷ് ഒരു കാര്യം സത്യത്തിൽ ഞാനും മൂപ്പര് കെണിയിൽ പെട്ടു
മസ്തിഷ്കം പ്രവർത്തിച്ചു തുടങ്ങി എന്ന് സാരം...
ruclips.net/video/ovvy6HLOOZ8/видео.html
ruclips.net/video/YjzMfNcsEmE/видео.html
Hypocrite RAVICHANDRAN
Very good moderator. He could bring out the best of ravichandran. Hats off to RC
വെക്തിക്ത്യം കൊണ്ടു ജന്മനസ്സുകളിൽ അംഗീകരിക്കപ്പെട്ട വെക്തി അതാണ് ശ്രീ രവിചന്ദ്രൻ sir 😍🔥
I am proud of being born in Ravi Sir's Kerala. This movement is going to spread across India.
ഇപ്പൊ ഒരു വീഡിയോ neuronsil കണ്ട് കഴിഞ്ഞതെ ഉള്ളൂ.. ഇപ്പൊ ഇതിലും ഒന്ന്. രണ്ട് RC video ഒന്നിന് പുറകെ ഒന്നായി, വളരെ അപൂർവം നടന്ന കാര്യം❣️
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ..
Search Google the following keywords
PSR body count
western wars killed four million muslims
@@bobkitokolouna2821 ചെലയ്ക്കാതെ പോട അവിടന്ന്, നീ ബംഗ്ലാദേശിയോ, പാക്കിസ്ഥാനിലോ, അഫ്ഗാനിലോ പോയി നോക്ക്, ലോകം ഭീതിയോടെയാണ് ഇന്ന് ഈ മതത്തെ കാണുന്നത്
@@sahadevanp8120
ഉത്തർ പ്രദേശിലെ ഭീകര സംഘീതം 'ആസ്വദിക്കുമ്പോൾ' അതുപേക്ഷിച്ച് വേറെ എവിടെയെങ്കിലും പോകണോ?
കളവുകൾ നയിക്കട്ടെ
m.ruclips.net/video/yRZsNBXRbh4/видео.html
@@bobkitokolouna2821 yes petro dollar war was the ultimate reason for middle east wars bt they used Islam as one of the tools for the war.
That's the problem all relegions can be used to divide n rule
So avoiding relegion will help to helpful
Massive audience!!!! The change is evident.....
Let evidence lead👌👌👌
സംഭവമാണ്... രവി സാറ്... മുത്താണ് രവി സാറ്...
Yes
Njanum
കഴിഞ്ഞ വര്‍ഷം അഭിലാഷ് എന്ന അന്തം കമ്മി രവിയെ ഇന്റര്‍വ്യൂ ചെയ്ത് വെറുപ്പിച്ചതിന്റെ സങ്കടം ഇന്നാണ് തീര്‍ന്നത്.. ഇന്റര്‍വ്യൂ ചെയ്ത ആള്‍ക്ക് ഒരു ലോഡ് like..
അഭിലാഷ് കഴിഞ്ഞ കൊല്ലം ചോദ്യം തിരിച്ചും മറിച്ചും ചോദിച്ചു സമയം കളഞ്ഞു. അവസാനം എന്തായി reservation ഇപ്പോൾ മുന്നോക്ക ജാതികളിൽ വരെ എത്തിത്തുടങ്ങി.
അഭിലാഷ് മുൻ വിധിയോടെ ചോദ്യം ഇടുകയും തർക്കിക്കുകയുമായിരുന്നു
That's the beauty there. Abhilash could not dig into RC. Not bcoz RC is grt.... Jus bcoz RC s theories are superior
ഞാൻ ഒരു rc addictionലാണ്
പുള്ളി കാരണം iam a bloody atheist
Great
Me also
😍
Me also😍😍
Ummmm great
രവിചന്ദ്രൻ സാറിനോടൊപ്പം അപ്പുറത്തിരിക്കുന്ന (ചോദ്യകർത്താവിനും) അഭിനന്ദനങ്ങൾ; കാരണം, ചോദ്യകർത്താവിനുള്ള പ്രാധാന്യം ചെറുതല്ല. രണ്ടു പേർക്കും ആശംസകൾ 🙏
സർവ്വ മേഘലകളിൽ നിന്നും മതത്തെ കയ്യൊഴിയുകയാണ് നാഗരിക സമൂഹത്തിൽ അഭികാമ്യം...
Truth's told without fear. Simple. But... Powerful. ♥️
കാണികളിൽ ഞാനും ഉണ്ട്
grate moment of life
Kodungallur ano
ശാസ്ത്രീയ ചിന്തയും യുക്ത്തി പരമായ വിചാരങ്ങളുമുള നല്ല മനുഷ്യരെ സൃഷ്ടിക്കാൻ ഈ പരുപാടി തീർച്ചയായും സഹായിച്ചിട്ടുണ്ട്. സംഘാടകർക്ക് നന്ദി. സാറിനും .🌹🌹🌹🌹🌹
Moderator - Perfect
RC - As Usual.
Great change in atheism. We are getting new platforms like klf.
You are great sir. So sincere and bold ...
ruclips.net/video/ovvy6HLOOZ8/видео.html
ruclips.net/video/YjzMfNcsEmE/видео.html
Hypocrite RAVICHANDRAN
Superb speech. The significant point to note @23:15
രവിസാറിൻ്റെ പിറന്നാൾ ദിവസം തന്നേ പുള്ളിയുടെ പഴയ പ്രഭാഷണങ്ങൾ തിരഞ്ഞുപിടിച്ച് കേട്ടുകൊണ്ടിരിക്കുന്നൂ...♥
Let evidence lead...
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ..
Search Google the following keywords
PSR body count
western wars killed four million muslims
തട്ടം മാറ്റിയാലോ 😃
@@bobkitokolouna2821 if they kill each other among them ,what divides them, if not religion which should have united them ?
@@rameessalim2492
ഇസ്‌ലാം രാജ്യാതിർത്തികൾ നശിപ്പിച്ച് മനുഷ്യരെ ഒന്നിപ്പിച്ചപ്പോൾ പശ്ചാത്യർ രാജ്യാതിർത്തികൾ നിർമ്മിച്ച് മനുഷ്യരെ ഭിന്നിപ്പിക്കുകയാണ് ചെയ്തത്.
അറബ് ലോകത്തെ രാജ്യങ്ങൾ
sykes and picot സ്കെയ്ൽ വെച്ച് വരച്ച് ഉണ്ടാക്കിയതാണ്. മേഖലയിൽ ആധിപത്യം സ്ഥാപിച്ച് സമ്പത്ത് കൊള്ളയടിക്കുക എന്നത് മാത്രമായിരുന്നു വിഭജനത്തിന്റെ ലക്ഷ്യം. ഇപ്പോഴും ദശലക്ഷക്കണക്കിന് മനുഷ്യരെ കുരുതി കൊടുത്ത് പശ്ചാത്യ ഭീകരത സംഹാര താണ്ഡവമാടിക്കൊണ്ടിരിക്കുന്നു.
@@bobkitokolouna2821 westerners also toiled their generations through even horrific wars like world wars. But they learnt from it and now they live united. Wat is stopping middle easterners then. They are not smart? Or they didnt get revelation that you or the westerners had? Or do they value dollars over peace? If so that religion and society shud b inherently flawed
കേരളം മാറുന്നു....! ഒരു നിരീശ്വരവാദിയുടെ ചർച്ചയ്ക്ക് സ്വയം തോന്നി പങ്കെടുക്കുന്നവരേ ഉണ്ടാവുകയുള്ളു. അല്ലാതെ ആരേയും നിർബന്ധിച്ച് ഇവിടെ എത്തിക്കാൻ കഴിയില്ല ! അതും ഇരിപ്പിടം പോലും ഇല്ലാതെ ആൾക്കാർ നിൽക്കുന്നു ! ആരും സ്മാർട്ട് ഫോൺ നോക്കാതെ .... ഒരുപാട് അണികളുള്ള ഒരു രാഷ്ട്രീയപ്പാർട്ടിയുടെ നേതാവിനെ ശ്രവിക്കുന്നത് പോലെയുള്ള ആൾക്കൂട്ടം ... രവി സാറിന്റെ സ്വതന്ത്ര ചിന്താ ഉദ്യമങ്ങൾക്ക് എല്ലാ വിധ ആശംസകളും
Olakkayanu...
Do you ask your mother to prove your father?
Scieice and technology based on facts.
But belief is different ..
@@jagsideas3383 1. Did you ask this question to me? 2. I am very sorry if my comment hurted you personally 3. Do you think your comment is appropriate with the context? 4. I am very much sure about my parents and I don't know about you experience as I am not concern about your father. 5. At present I remember the most popular dialogue of Mohanlal's movie Lucifer.. hope you understood..thanks.
@@sattauren
Fools are comparing belief with facts.
There intangible power which you get from Universe.It can be any way. Belief or non belief.
You are not supposed to say that your view is true....
Many of our great temples has been built with lots of geometrical and astro science..
Try to leran that..
Before the invention of modern science our Irishis already talked to the world about Navagrhas and Total Universe also defined.
May be 5000 years ago..not with modern telescopes or space travel.
That is thier knowledge.
These idiots are vomitting nonsense here.
For your information..nobody can hurt me..unless Until I stoops to thier level.
This itself showing nonbelivers stupidity.
Mr.@@jagsideas3383 , Please do not spend your valuable time on me as neither I want to know your opinion nor I want to learn anything from you. Better you arrange a public speaking or a debate session.. please do not follow me...thank you so much.
@@jagsideas3383 DNA TEST CHEYDHA MADHI 2000 KOLLAM MUNPULLA THALAMURAYE VARE KANDETHAM
All politicians must listen to him repeatedly for a better India.
Open stage program വളരെ വെത്യസ്തമായ ഒരനുഭവം പ്രദാനം ചെയ്തു. വിശ്വാസികൾക്ക് ചിന്തിക്കാനൊരവസര० നൽകിയ എസൻസിനു० രവിസാറിനു० അഭിനന്ദനങ്ങൾ
Ravisarine arinjillenkil innum
Oru sangiyayi thudarnnene. thank you sir.
Brilliant conversation...
1:07:47 Pattern seekingന് പറ്റിയ ഏറ്റവും നല്ല ഉദാഹരണം.
ഇപ്പോൾ കൂടുതലായും പള്ളികളിലും ചർച്ചുകളിലും ആണ് യുക്തിവാദത്തിന്റെ അതിപ്രസരത്തെ കുറിച്ച് മതമേലാലന്മാർ സംസാരിച്ചുകാണുന്നത്. അവരെയും ചിന്തിപ്പിക്കട്ടെ ......
എതിരാളികൾ മാറി 😀😀😀
What an incredible replies....I salute you....I salute you....I salute you. I can't stop me from becoming that so called fan of you..... Respect you dear...... Respect you....
ഇറാഖിലും സിറിയയിലുമെല്ലാം ദശലക്ഷക്കണക്കിന് മുസ്‌ലിംകൾ കൊല്ലപ്പെടാൻ കാരണം, ഇസ്‌ലാമിനുള്ളിലെ വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സ്പർധയാണെന്ന പെരുംനുണ, യാതൊരു തെളിവുമില്ലാതെ നാടൊട്ടുക്കും പ്രസംഗിച്ച് നടക്കുന്ന രവി.സി, സാമ്രാജ്യത്വ ഭീകരതയുടെ പുരോഹിതനാണെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.
തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഇതാ പിടിച്ചോളൂ.... രവി.സി ഓശാന പാടുന്ന 'പുരോഗമന-സമ്പന്ന-സന്തോഷ' യൂറോപ്യൻസ്, എയർ സ്ട്രൈക്ക് എന്ന ഓമനപ്പേരിൽ പെട്രോളിയം കൊള്ളക്ക് വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന 'മാനവിക' നരനായാട്ടിന്റെ തെളിവുകൾ..
Search Google the following keywords
PSR body count
western wars killed four million muslims
@@bobkitokolouna2821 അഫ്ഗാനിൽ പെട്രോളുണ്ടോ? യമനിൽ ഒരു വിദേശ ശക്തികളുമില്ല, ഇറാക്കി സദ്ദാം, ഇറാൻ യുദ്ധം, സുന്നിഷിയ യുദ്ധമായിരുന്നു,, സദാം കുവൈറ്റിൽ കയറിയതിനു, അമേരിക്കയാണോ കാരണം?ഐസ് എസ്, മത ഗ്രന്ഥത്തിന്റെ എസ്സൻ കുടിച്ചു വളർന്നവരല്ലെ?കേരളത്തിൽ നിന്ന് മറ്റു മതക്കാരെ മതം മാറ്റി ഐ, എ സി ലേക്കു അയയ്ക്കുന്നത് അമേരിക്കയാണോ, GCC രാഷ്ടങ്ങൾ തന്നെ രണ്ടു ചേരിയിലാവുന്നത് അമേരിക്ക പറഞ്ഞിട്ടാണോ, ഷിയാ പള്ളികളിൽ സുന്നികൾ സ്ഫോടനം നടത്തുന്നത് അമേരിക്ക പറഞ്ഞിട്ടാണോ? നിങ്ങൾ എന്തിനാ അമേരിക്ക പറഞ്ഞ് ത് കേൾക്കുന്നത്?
@@sahadevanp8120
അഫ്ഘാനിൽ റഷ്യയും അമേരിക്കയും അധിനിവേശം നടത്തി മനുഷ്യരെ കൊന്നത് സുന്നിയുടെയും ശിയയുടെയും തലയിൽ കെട്ടി വെക്കാൻ നാണമില്ലേ?
യമനിൽ വിദേശ ശക്തികൾ ഇടപെട്ട് ചോര ചിന്തുന്നതിന് മുമ്പും സുന്നിയും ശിയയും ജീവിച്ചില്ലേ?
യമൻ ഈയടുത്ത് മാത്രമല്ലേ വാർത്തകളിൽ വരുന്നത്.
കേരള ജിഹാദികളും, GCC യും, ഐ. എസും, ശിയയും , സുന്നിയും, സദ്ദാമും, ഇറാഖും , ഇറാനുമൊന്നുമല്ല അരക്കോടിയോളം മുസ്‌ലിംകളെ എയർ സ്ട്രൈക്കിലൂടെ കൊന്നൊടുക്കിയത്.
സാമ്രാജ്യത്വ മുതലാളിത്വ ഭീകരരായ യൂറോപ്യൻസാണ് അത് ചെയ്തത്.
തെളിവുകളാണ് നയിക്കേണ്ടതെങ്കിൽ ഗൂഗിൾ ചെയ്യൂ ഈ കീ വേർഡ്സ്.
PSR body count
western wars killed four million muslims
@@bobkitokolouna2821 ലോക രാഷ്ട്രങ്ങൾ മുഴുവൻ യുദ്ധങ്ങളും, വെട്ടിപിടിയ്ക്കലുമായിരുന്നുജ്ഞാനോദയകാലഘട്ടത്തിന് ശേഷം യൂറോപീൽ രുപം കൊണ്ട ജനാധിപത്യം, മതേതരത്വത്തിന്റെ വെള്ളിവെളിച്ചത്തിൽ എല്ലാ മതങ്ങളും ആയൂ ധം ആയുധപുരയിൽ വെച്ചപ്പോൾ മതത്തിന്റെ പേജുകളിലെ വ്യാഖ്യാനങ്ങൾ മാറി മാറി വ്യഖ്യ നിച്ച് യുദ്ധം ചെയ്യുന്നവരെ ലോകം ഭയപെടുന്നുണ്ട്
@@sahadevanp8120
1990-ൽ തുടങ്ങി ഇപ്പോഴും തുടർന്ന് കൊണ്ടിരിക്കുന്ന ഏക പക്ഷീയമായ യൂറോപ്യൻ ഭീരുക്കളുടെ വംശഹത്യയിൽ ഒരു കോടിയോളം വരുന്ന പച്ച മനുഷ്യരാണ് ജീവനോടെ ആകാശ ബോംബിനാൽകൊല്ലപ്പെട്ടത്.
ഇതെഴുതുമ്പോഴും അത് തുടരുന്നു.
ധനാർത്ഥിയും വംശീയതയും ചേർന്ന സാമ്രാജ്യത്വ ഭീകര താണ്ഡവം പേജുകളിലല്ല , ലൈവായി തന്നെ കാണാം.
First question answer: enikku ulkollan sadichittund. Ente chuttum ullavar ellam ravi sir nte attitude ayirunnenkil ennu agrahichittum und.😍
Ravi sir, jabbarka ❤😘
R u an atheist.but ur name is muslim
@@ashhtrader my name is Arabic 😬. Yes I'm an atheist
Abdulla Abdul Gafoor ..when u became an atheist
@@ashhtrader 5-6 years back
രവിചന്ദ്രൻ സാറ്
നമ്മുടെ മുത്താണ് 😍😍😍😍❤❤❤❤❤
"പട്ടിയെ കുളിച്ചിട്ട് വേണങ്കിലും റോക്കറ്റ് വിടാം ,പക്ഷേ ഇക്വാഷൻസ് ശെരി ആയിരിക്കണം" 😀
A request to the DC Foundation - please upload all the videos that are been shot, rather than cherry-picking a few. It isn't humanly possible to attend all the sessions in the KLF and hence this could be the only platform to get back the moments which might have been lost.
താങ്കളുടെ നിലപാടുകൾ പലതും കാലികപ്രസക്തമുള്ളതാണ്. ചുരുങ്ങിയ കാലയളവുമാത്രം ആയുസ്സുള്ള മനുഷ്യന് പ്രാവർത്തികമാക്കാനുള്ള ഒരുപാട് കാര്യങ്ങൾ, തുടർന്നുവരുന്ന തലമുറകളിലേക്ക് പകർന്നു പകർന്നു മാനവരാശിക്ക് പുതിയ മാറ്റങ്ങളുണ്ടാക്കാനുള്ള മാർഗ്ഗങ്ങൾ തുറക്കട്ടെ എന്നാശിക്കുന്നു. ആശംസകൾ
A highly rated programme with highest quality in the questions.
രവി സാർ സൂപ്പർ തെളിവുകൾ നയിക്കട്ടെ
മത ദൈവ അന്ധവിശ്വാസങ്ങളിൽ നിന്നുള്ള മോചനം തന്നെയാണ് യഥാർത്ഥ സ്വാതന്ത്ര്യം. സ്വന്തം കഴിവും കഴിവുകേടുകളും ഇല്ലാത്ത ദൈവത്തിൽ ആരോപിച്ചു കളയുന്ന സമയം മതി സുഖമായി മനുഷ്യനായി അധ്വാനിച്ച് വർണ്ണ വർഗ്ഗ വ്യത്യാസമില്ലാതെ സഹജീവികളെ സ്നേഹിച്ച് ഈ ഭൂമിയിൽ ജീവിച്ചു തീർക്കാൻ.
esSENSE IN KLF ❤️❤️❤️
These are all hypothetical. After becoming extreme Atheist my life become extreme happy and enjoying family life
Mine too
Me too
'Let evidence lead' says everything.
ruclips.net/video/ovvy6HLOOZ8/видео.html
ruclips.net/video/YjzMfNcsEmE/видео.html
Hypocrite RAVICHANDRAN
👏👏👏 sir you are great thoughts will change Kerala people
Excellent answers by RC…very good session, the anchor also did a fabulous job…let these kind of sessions happen more often and bring change to the society for good
സോഷ്യൽ മൊറാലിറ്റി താണു പറക്കുമ്പോൾ നമ്മുടെ കോൺസ്റ്റിറ്റുഷ മൊറാലിറ്റി ഉയർന്നു പറക്കുന്നു !! SUPER !!!
Your work makes considerable changes not only the mindset but the number of people attending 👍👍👍👍♥️😊
Excellent speech....RC as usual .... Climax dialogue was wonderful.....
അഭിലാഷ് ബി നായർ ഒരു മികച്ച അവതാരകൻ തന്നെ. നല്ല ചോദ്യാവലി ആയിരുന്നു അദ്ദേഹത്തിന്റെ.
As usual,, Ravi sir polichu,,,,,, pathivu pole andhvishwasangale eduthu kudanju...
രവി സാർ😍
രവിചന്ദ്രന് നല്ല അറിവ് ഉണ്ട് ,
എന്നാൽ ഒരു തെറ്റ് പറ്റിയാൽ എനിക്ക് തെറ്റി എന്ന് അംഗീകരിക്കുന്നില്ല.
ഒരു പാട് തെറ്റുകൾ പല വർത്തമാനങ്ങളിലുമുണ്ട്.
തെറ്റ് അംഗീകരിക്കുന്നവനാണ് യഥാർത്ഥ ജ്ഞാനി.
.
Nannayirunnu
വളരെ അര്‍ത്ഥവത്തായ ചോദ്യങ്ങളും ഉത്തരങ്ങളും,സമകാലീന വിഷയങ്ങളെ പരമാവധി ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, എനിക്ക് മനസിലാവാത്തത് ഇതിനൊക്കെ ഡിസ് ലെെക്കടിക്കുന്നവരുടെ മാനസികാവസ്ഥയെന്തായിരിക്കുമെന്നതാണ്???
All of us live on ONE Earth. Since God is omnipotent, there can be only ONE God.
എന്റെ സുഹൃത്തും RC യുടെ ഫാൻ ആയി മാറി..... RC ക്ക് നന്ദി
ഹായ് സാർ പതിവുപോലെ നല്ല നിലവാരം പുലർത്തി
ruclips.net/video/ovvy6HLOOZ8/видео.html
ruclips.net/video/YjzMfNcsEmE/видео.html
Hypocrite RAVICHANDRAN
Atheist thoughts are strengthening day by day in youth,iam one of them.In my friend circles too it's raising, many of them who were strict in going chruches and mosque started showing less interest in religious activities,some started to bunk Sunday and Friday prayers😂
@@truthprevail9618 people talking about atheism and spreading it are old and mature people not youth ,so what about them
ഒരു മനുഷ്യന്ന് എങ്ങിനെയാണ് സ്വാതന്ത്ര ചിന്തകനാവാൻ കഴിയുക.
മനുഷ്യൻ വികാരങ്ങളും വിചാരങ്ങളും ഉള്ള ജീവിയാണ്. അവന്റെ ചിന്ത പലതഇനോടും പ്രകൃതിയാൽ കടപ്പെട്ടിരിക്കുന്നു. മനഃശാസ്ത്രമനുസരിച്ച് ഒരു മനുഷ്യന്റെ ചിന്ത അവന്റെ ചുറ്റുപാടുകളുടെയും, കുടുംബം, അറിവ്, കൂട്ടുകാർ, സംസ്ക്കാരം, ....etc തുടങ്ങി 9 ഓളം കാര്യങ്ങളുടെ ഉത്പന്നമാണ്. അഥവാ ഈ കാര്യങ്ങൾ അവന്റെ ചിന്തകളെ രൂപപ്പെടുത്തുകയും, ദിശ നിർണ്ണയിക്കുകയും ചെയ്യുന്നു. അഥവാ ഇപ്പോൾ സ്വാതന്ത്ര ചിന്തകർ എന്നു അവകാശ വാദവുമായി വരുന്നവർ വിഡ്ഢികളുടെ സ്വർകത്തിലാണ് എന്നർത്ഥം. മതം ഉപേക്ഷിച്ചു എന്നു അവകാശപെടുന്നവർ അവയുടെ പേര് മാത്രമേ ഉപേക്ഷിച്ചിട്ടുള്ളൂ. മതം നൂറ്റാണ്ടുകളായി മനുഷ്യജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Spr
അവതാരകൻ ഏകപക്ഷീയ ചോദ്യങ്ങൾ ആണ് ചോദിക്കുന്നത് പക്ഷേ രവി സർ അതിനു വിശാലമായ മറുപടി കൊടുത്ത് കൊണ്ട് സംസാരിച്ചു
Thank you Ravi sir for the well spent time...
Lot of people has changed in kerela
Poli muthanu prf RC
Let this kind of presentations open eyes of the community!!!
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
രവിസർ രാഷ്ട്രീയത്തിലേക്ക് വരണം നേതാവാകണം
ruclips.net/video/ovvy6HLOOZ8/видео.html
ruclips.net/video/YjzMfNcsEmE/видео.html
Hypocrite RAVICHANDRAN
മത വിശ്വാസം കുരച്ചാൽ ധനനഷ്ടം കുറക്കാം 'അതായത് വഴിപാടി ലൂടെ കാര്യസാധ്യം നേടുന്ന രീതി 'ഒഴിവാക്കാം. ദൂരെയുള്ള ദൈവങ്ങളെ തേടി പോകേണ്ട .
Even in our century people BELIEVE and resist their own findings through education for the sake of unknown Heaven 🙏
Big salute Revichandran sir...... 🙏🙏
രവിചന്ദ്രൻ മാഷേ അങ്ങേക്ക് ഒരുപാട് വിദ്യാഭ്യാസമുള്ള തുകൊണ്ടു പറയുകയാണ് ലൈംഗികം എന്നു മതി ലൈംഗിക പരം വേണ്ട, രാഷ്ട്രീയമെന്ന് മതി രാഷ്ട്രീയ പരം വേണ്ട, സാമൂഹികം എന്നു മതി സാമൂഹിക പരം വേണ്ട ഇത് അങ്ങ് നിരവധി പ്രസംഗങ്ങളിൽ ആവർത്തിക്കുന്നു അതുകൊണ്ട് പറഞ്ഞതാണ്
Great answers.
Outstanding conversation. Congrats.
Istam mathram hrudhayathyl....hattsoff RAVIsir....💚💚💚💚💚💚🤳
BE READY FOR A REBELLION WITHIN YOU IF YOU WANT TO CHANGE THE WORLD POSITIVELY.
രാഹുൽ ഈശ്വറിനെ ഈ സമൂഹത്തിന്റെ മുന്നിൽ പൊളിച്ചടുക്കാൻ RC ക്ക് മാത്രേ കഴിഞ്ഞിട്ടുള്ളൂ
നന്ദി നല്ല പ്രഭാഷണം. അപകടം പറ്റിയാൽ 101 ൽ വിളിച്ചാൽ മതി. മാർക്സിസം സയൻ്റിഫിക്കാണെന്ന് വിശ്വസിക്കുന്നവനെ പ്രത്യേക നമിക്കണം'
ravi sir agine supper
Samooham enth vijarikum enna chinthayanu palareyum mathamillatha manushyan avunnathil ninnum pinthirippikunnath.
Sruthi Berno സത്യം, ഒരുപാടു സമയമെടുത്താണ് ചിന്തിച്ചു അതിൽ എത്തിയ ഒരാളാണ് ഞാൻ
ഇത്തരം ചർച്ചകളുടെ സമയം കൂട്ടണം, atleast questionnaire section എങ്കിലും കൂട്ടണം.
Prof Ravi. C one man army proud of you👌
Brilliant interview
Wonderful ❣️
Sir pwoliyaaa😍😍
AM a bloody atheist 🤗🤗
Istam😘 Rahul 😝
❤❤❤❤❤❤❤❤❤❤
സൂപ്പർ സാർ
മതനിരാസം നടത്താൻ കഴിയില്ല അടുത്തൊന്നും. എന്നാൽ മതപരിഷ്കരണം നടത്തുന്നത് എല്ലാമതങ്ങൾക്കും നല്ലതാണ്.
👍
Veendum Calicut inganeyulla programs undaavanam
ഒരു റിയൽ മനുഷ്യത്വം ഉള്ള വ്യക്തി യാണ് ഡോ. രവിചന്ദ്രൻ അതായത് ദൈവം പിശാശ് എന്നത് ഇല്ല എന്നറിയാവുന്നയാൾ പ്രകൃതിയെ മുൻവിധിയില്ലാതെ കാണുന്ന ശുദ്ധ മനസ്സുള്ള വ്യക്തി. ഇതേ വ്യക്തി ത്വമുള്ളവർക്ക് അത് തിരിച്ചറിയാൻ കഴിയും അതുമനസ്സിലാക്കിയത് കൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്
ശ്രീ രവിചന്ദ്ൻ ദൈവം ഇല്ല എന്ന് അറിയാവുന്ന മനുഷ്യനാണ്.മറ്റാർക്കും ഇല്ലാത്തതിനെ ഉണ്ടാക്കാൻ കഴിയില്ല. ഇതാണ് സത്യം അഥവാ യഥാർത്ഥ പ്രപഞ്ചം.
Suuuper Ravi sir 💐🙏👍
Brilliant,clear ,unbeatable thoughts.keep going.