ഒരു പ്രസംഗം എന്നു തോന്നാത്ത വിധം സംസാരിച്ചു തീർക്കാനും, കാര്യങ്ങൾ മനസ്സിലാകുന്ന പോലെ ഉദാഹരനങ്ങൾ നല്കാനും രവി സാറിനെപോലെ ആർക്കും കഴിയില്ല, പുതിയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു, സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ താങ്കളുടെ ഓരോ പ്രഭാഷണങ്ങളും സഹായിക്കുന്നുണ്ട്, വീണ്ടും വീണ്ടും താങ്കളുടെ പ്രഭാഷണങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാനു ഞാൻ... താങ്കളുടെ നല്ലതിന് വേണ്ടി മിണ്ടാമദത്തിൽ അവർ "പ്രാർത്ഥിക്കുന്നുണ്ടാകും" 😁 നന്ദി രവി സാർ.
@@mohankumar-be1er അടിപൊളി... വെറുതെ അല്ല 7 Phd.. എടുത്തദ്... എന്തിനാണ് ഇങ്ങനെ ഒരു വിമർശനം...ചുമ്മാ അങ്ങ് തള്ളി വിട്ടാ പോരേ നിങ്ങക്ക്... എന്താണ് നിങ്ങടെ ഡിഗ്രി എന്നു കൂടെ പറ, അപ്പോ അറിയാ ഓരോരുത്തരുടെ വിവരം...
നിരീശ്വര വാദിയുടെ മോറാലിറ്റി വളരെ ക്ലിയർ ആണ് : " ദൈവം അനുഗ്രഹം തരാൻ സ്വന്തം മോനെ കൊല്ലാൻ പറഞ്ഞാൽ, ദൈവത്തിനോട് പോയി വല്ല പണിയും നോക്കാൻ പറയും. നിന്റെ അനുഗ്രഹം എനിക്ക് വേണ്ടടെ " ❤️❤️
ഇന്നത്തെ കാലത്ത് ഈശ്വര വിശ്വാസികളും അത് തന്നെയാണ് പറയുന്നത്, സ്വന്തം മക്കളെ ബലി നല്‍കാന്‍ ഏതു ദൈവം പറഞ്ഞാലും ബോധം ഉള്ള മനുഷ്യന്‍ ചെയ്യില്ല, പിന്നെ നരബലി നടത്തുന്നവർ ഒക്കെ മാനസിക രോഗികള്‍ മാത്രം ആണ്.
@@Goat-e3g Then, how you made this comment using a computer logic gates. Computer is not possible if human have no understanding in physical world bro. That methodology called Science
@@JUSTIN-bn6fn you are arriving at a mislead derived conclusion or ie Fallacy of Reduction. It's a logical fallacy. The understanding on Physical nature don't imply logic nor Rationality. Logic and Rationality is discipline of Anaylitical Philosophy / Mathematics. Computer science isn't science it's another discipline like Mathematics and Philosophy both aren't the domain of Science
@@fijijoseph ലഹരി? “ല”+”ഹരി” = ല (natural limit/ boundary)+ ഹരി( repeated ആയി “ഹ” പ്രയോഗിക്കുക/കുറക്കക/ ഇല്ലാണ്ടാക്കുക). = ല(natural limit of rationality (repetition observed) is this moment / now) + ഹരി = ഇതു വരെ കണ്ട ആവര്ത്തനം അടുത്ത നിമിഷത്തിലും തുടരും വിശ്വാസം ആണ് മതം (ലഹരി) = മദം മദ്യം (ലഹറ് എന്ന ഹിന്ദി വാക്ക് സമുദ്രവും കരയും തമ്മിലുള്ള “ല” ഹരിക്കാനുള്ള repeated mindless effort) / mindfulness എന്നാല് ഇത് വരെയുള്ളതിനെ മാറ്റി സ്വയവും(സ) പരിസരവും (ത) ആയുള്ള ബന്ധം പുനക്രമീകരിക്കലാണ്/ പുതിയ സത്യം സ്ഥാപിക്കാനുള്ള സ്വയത്തിന്റെ (സ) യുടെ conscious effort ശ്രമത്തെ (യന്) സയന്സ് (science/ scientific temper) എന്ന് വിളിക്കുന്നു. MINDFULNESS ലഹരി
njan madichathum pedichathum ingane parayan ivide oraal und.. so proud.He definitely need more support...this will bring more people to front.. Christianity is the most whitewashing religion, it need strong criticisms like this..
ഈ ഭയാനകമായ ജയിലിന്റെ മഹത്വത്തെക്കുറിച്ചും "വിശുദ്ധി"യെക്കുറിച്ചും അഭിപ്രായപ്പെടുന്ന എല്ലാ കത്തോലിക്കാ വിശ്വാസികളും ലൗകിക ജീവിതം നയിക്കുന്നവരാണ്. ഈ വിഡ്ഢിത്തത്തെ അഭിനന്ദിക്കുന്ന ഈ സാധാരണ വിശ്വാസികൾ കമന്റ് ബോക്സിൽ അഭിപ്രായമിടുന്നു, ഇത് അവർ സ്വയം അനുഭവിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഈ കന്യാസ്ത്രീകൾ കൂട്ടായ സമൂഹത്തിന് വേണ്ടി കൗശലക്കാരായ പുരോഹിതവർഗ്ഗം കണ്ടുപിടിച്ച ഈ ദുരിതത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ അവർ ഈ മണ്ടൻ മതപാരമ്പര്യം സംരക്ഷിക്കുന്നതിൽ പങ്കാളികളാകുന്നു...
നിങ്ങളെപ്പോലെയുള്ള നൂറുകണക്കിനാളുകൾ മുന്നോട്ടു വരേണ്ടതുണ്ട്. കേരളത്തിൽ നിറഞ്ഞുനിൽക്കുന്ന മതഭ്രാന്തന്മാരെ തുടച്ചുനീക്കി, നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ👍🏻👍🏻👍🏻
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്. ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു. പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ. സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്. മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ അതിലേക്ക് മാറും. മാറണം മാറ്റം അത് നല്ലതാണ്
ദൈവം ദൈവത്തിനുവേണ്ടി സ്വയം ദൈവം തന്നെ ബലിയർപ്പിക്കുന്നു എന്ത് കാട്ടിയാലും എനിക്ക് ചോര വേണം അതിൻറെ ആയാൽ പോലും. ഇമ്മാതിരി സൈക്കോ ദൈവം അതും പോരാഞ്ഞിട്ട് എന്തിനാണാവോ ബലി നൽകിയത് ഒരു പഴം കഴിച്ചതിന് പാവം തീർക്കുവാൻ വേണ്ടി
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.
എല്ലാ കഥകളുടെയും പിന്നിൽ സാമാന്യ ജനങ്ങൾക്ക് ജീവിതം ധന്യമാക്കാൻ അഥവാ ജീവിതലക്ഷ്യമായ ആത്യന്തികമായ ദുഃഖ ശാന്തിക്ക് ഉതകുന്ന ദർശനമുണ്ട് ആശയമുണ്ട് സന്ദേശം ഉണ്ട് ഗുണപാഠമുണ്ട് അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി എങ്കിലും വേണം.. പുരാണങ്ങളൊക്കെ പഞ്ചതന്ത്രം കഥകൾ പോലെയാണ്.. വേദങ്ങളും ഉപനിഷത്തുകളും പഠിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് വേണ്ടി കഥാരൂപത്തിൽ തത്വ ദർശനങ്ങൾ പറയുന്നു.. ജ്ഞാനികളായ മഹാ ഗുരുക്കന്മാർ... രാവണന് 10 തലയുടെ ബുദ്ധി ഉണ്ടായാലും 20 ശക്തി ഉണ്ടായാലും നിങ്ങൾ അധർമ്മത്തിൽ ചരിച്ചാൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും അവതാര മൂർത്തിയായ ശ്രീരാമനോട് തോറ്റുപോകും അഥവാ നശിച്ചുപോകും എന്ന് മാരിചൻ ഉപദേശിക്കുന്നുണ്ട്... സത്യമേവ ജയതേ ധ😮ർമ്മമേവ ജയതേ എന്ന വേദ തത്വം സാധാരണക്കാരനെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് അത്തരത്തിൽ ഒരു കഥ രചിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാതെ പോയല്ലോ കഷ്ടം
പ്രാർതയും ആരാധനയം/അഭൗധിക ണ് / പുറത്ത് ഒരാൾ സഹായം ചോദിക്കുന്നത് ഭൗധികമാണ്/അത് മനുഷ്യന് മനുഷ്യൻ ചെയ്ത് കൊടുക്കുന്നതാണ് / ദൈവ സങ്കൽപത്തിലുള്ള ഒരു പ്രാർഥനവേണോ ഇത് കേൾക്കാൻ ഒരു ദൈവമുണ്ടോ എന്നതിനുള്ള ചർച്ച വേറെയാണ്
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
2004 മുതൽ 2014 വരെയുള്ള UPA ഭരണത്തിൽ ഇന്ത്യയിൽ 25ഓളം ഭീകരസ്‌ഫോടനങ്ങൾ ഉണ്ടായി. സിമി, ലാഷ്‌കർ ഇ തോയ്‌ബ, ഇന്ത്യൻ മുജാഹിദീൻ എന്നിവർ ആണെന്ന് പോലീസ് പറയും.പിന്നീട് വിചാരണക്കു ശേഷം കോടതികൾ തെളിവില്ല എന്നു പറഞ്ഞു അവരെ വെറുതെ വിടും.ചില കേസിൽ സംഘപരിവാർ സംഘടനകൾ പ്രതിസ്ഥാനത്തു വന്നു. ഉദാഹരണത്തിന് മലേഖവ്, അജ്മീർ, മക്ക മസ്ജിദ് സ്ഫോധനങ്ങൾ. മുസ്ലിം വിരുദ്ധ നിയമങ്ങളോ നടപടികളോ ഇല്ലാതിരുന്ന UPA ഭരണ കാലത്തു എന്തിനു മുസ്ലിം തീവ്ര വാദികൾ സ്ഫോടനം നടത്തണം. എന്നാൽ പൗരത്വ നിയമം, പശുവിന്റെ പേരിലുള്ള കോല, ബാബരി മസ്ജിദ് വിധി പോലുള്ള മുസ്ലിം വിരുദ്ധ നിയമങ്ങളും നടപടികളും ഉള്ള NDA ഭരണകാലത്തു ഒരു തീവ്രവാദികളും സ്ഫോടനം നടത്തുന്നില്ല. എന്ത് കൊണ്ട്. അപ്പോൾ ആരാണ് ഈ സ്ഫോധനങ്ങൾക്ക് പിന്നിൽ? UPA ഭരണകാലത്തു ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിൽ ആണെന്ന് വരുത്തി തീർക്കാൻ സംഘപരിവാർ ആസൂത്രണം ചെയ്‌തതായിരുന്നു ഇതെല്ലാം. ഇതിലൂടെ അവർക്ക് ഭരണം ലഭിക്കുകയും ചെയ്‌തു.ഇതിലൂടെ മുസ്ലിംങ്ങൾ തീവ്രവാദികളാണെന്നു വരുത്തി തീർക്കാൻ അവർക്ക് കഴിഞ്ഞു.
ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് പലതും പുതുതായി പറയുന്നുമുണ്ട് കേട്ടിരിക്കാൻ രസമുണ്ട്.. എന്നാൽ കഥയറിയാതെ ആട്ടം കാണുന്നതുപോലെയാണ് പലപ്പോഴും തോന്നുന്നത് അതായത് തത്വം അറിയാതെ വെറുതെ കഥ പറഞ്ഞു സ്വയം വിഡ്ഢിയാകാൻ സമയം കളയുന്നു
സിസ്റ്റർ ലൂസി തന്നെ ഏതോ ഒരു ചർച്ചയിൽ, ഇതിലെ പ്രശ്നങ്ങൾ ഞാൻ ഉടുപൂരി സാധാവസ്ത്രം ധരിച്ച ഇതിനെതിരെ പ്രതികരിക്കുന്നതിലും ഏതിർക്കുന്നതിലും ജനശ്രദ്ധ കിട്ടുന്നതും അംഗീകരിക്കുന്നതും വിശുവസിക്കാനും കൂടുതൽ സാധ്യത അദ്ദേവസ്ത്രത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുമ്പോൾ ആണെന്ന് പറഞ്ഞിട്ടുണ്ട്, സെരിയാണെന്നാണ് എനിക്കും തോന്നിയത്, (വേറെ ഏതേലും ഒരു വസ്ത്രം ധരിച്ച പ്രതികരിച്ചാൽ അറിയാവുന്നവർക്ക് അറിയാം എന്നല്ലാതെ ആരും ശ്രദ്ധിക്കാൻ പോകില്ല ഏതോ ഒരു സ്ത്രീ എന്നേ കരുതു )
നോമ്പ് എന്നത് നിയന്ത്രണം ആണ്. ഭക്ഷണ നിയന്ത്രണം രോഗ ശമനത്തിന് ഡോക്ടർമാർ പോലും ശുപാർശ ചെയ്യാറുണ്ടല്ലോ, ഇന്റർമീഡിയറ്റ് ഫാസ്റ്റിംഗ് ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നു. പക്ഷെ ഇതൊക്കെ വർഷത്തിൽ എല്ലാ ദിവസവും ചെയ്യേണ്ടുന്ന ഒന്നല്ല. ശരീരത്തെ നന്നാക്കിയെടുക്കാനും മനസ്സിനെ ക്ഷമ പഠിപ്പിക്കാനും ദൈവത്തിനു വേണ്ടി ത്യാഗം ചെയ്യുന്ന മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ളതാണ്. ഇതിനെയൊക്കെ വെറുതെ പട്ടിണി കിടക്കുന്നു എന്ന് കാറുന്ന ഇദ്ദേഹം രോഗം കാരണം വെള്ളം കുടിക്കുന്നത് പോലും തടയപ്പെട്ട രോഗികളെ കാണുന്നില്ലേ? അവരെ വെള്ളം കൊടുക്കാത്ത ഡോക്ടർമാർ കാര്യണ്യമില്ലാത്തവരാണോ? പൊട്ടനല്ല ലോക തോൽവിയാണു RC നിങ്ങൾ. പിന്നെ എല്ലാവരും നോമ്പെടുക്കാറില്ല, ആരോഗ്യമുള്ളവർ മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് അത്. യാത്രക്കാർക്ക് ഇളവുണ്ട്. പക്ഷെ മഞ്ഞക്കണ്ണട ഊരിവെച്ചാൽ മാത്രമേ ഇതൊക്കെ കാണൂ. നിങ്ങളെ പോലെ മറ്റുള്ളവരെ മതം പറഞ്ഞു പറ്റിച്ച് ജീവിക്കുന്ന മതമുണ്ടെന്നു വാദിക്കുന്നവരെയും നിങ്ങൾക്ക് ലോകത്ത് കാണാം, അവരും നിങ്ങളെപ്പോലാണ്, പലവിധത്തിൽ ആളുകളെ പറ്റിച്ച് ജീവിക്കുന്നു. നിങ്ങൾ പ്രസംഗം കൊണ്ടും, പുസ്തകം എഴുതിയും,സോഷ്യൽ മീഡിയ വഴിയും, ചിലമതങ്ങളുടെ എതിരാളികളുടെ പണം വാങ്ങിയും നടത്തുന്ന വൃത്തികേടാണ്/അശ്ലീലമാണ് ലോകത്തിനു നല്ലത് എന്ന് ബോധ്യപ്പെടുത്തി പറ്റിച്ച് ജീവിക്കുന്നു
ഒരു പ്രസംഗം എന്നു തോന്നാത്ത വിധം സംസാരിച്ചു തീർക്കാനും, കാര്യങ്ങൾ മനസ്സിലാകുന്ന പോലെ ഉദാഹരനങ്ങൾ നല്കാനും രവി സാറിനെപോലെ ആർക്കും കഴിയില്ല, പുതിയ ഒരുപാട് കാര്യങ്ങൾ പറഞ്ഞു, സമൂഹത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്താൻ താങ്കളുടെ ഓരോ പ്രഭാഷണങ്ങളും സഹായിക്കുന്നുണ്ട്, വീണ്ടും വീണ്ടും താങ്കളുടെ പ്രഭാഷണങ്ങൾ കേൾക്കുന്ന ഒരു വ്യക്തിയാനു ഞാൻ...
താങ്കളുടെ നല്ലതിന് വേണ്ടി മിണ്ടാമദത്തിൽ അവർ "പ്രാർത്ഥിക്കുന്നുണ്ടാകും" 😁
നന്ദി രവി സാർ.
very well said!!!!!!!
ഒരു വിഷയത്തിലും ആഴവും പരപ്പും ഇല്ലാത്ത ഒരു ശരാശരി വിഡ്ഢി ആണ് രവിചന്ദ്രൻ
@@mohankumar-be1er അടിപൊളി... വെറുതെ അല്ല 7 Phd.. എടുത്തദ്... എന്തിനാണ് ഇങ്ങനെ ഒരു വിമർശനം...ചുമ്മാ അങ്ങ് തള്ളി വിട്ടാ പോരേ നിങ്ങക്ക്...
എന്താണ് നിങ്ങടെ ഡിഗ്രി എന്നു കൂടെ പറ, അപ്പോ അറിയാ ഓരോരുത്തരുടെ വിവരം...
Excellent presentation Ravi sir, hope this speech would open the eyes of our new generation.
നിരീശ്വര വാദിയുടെ മോറാലിറ്റി വളരെ ക്ലിയർ ആണ് : " ദൈവം അനുഗ്രഹം തരാൻ സ്വന്തം മോനെ കൊല്ലാൻ പറഞ്ഞാൽ, ദൈവത്തിനോട് പോയി വല്ല പണിയും നോക്കാൻ പറയും. നിന്റെ അനുഗ്രഹം എനിക്ക് വേണ്ടടെ " ❤️❤️
ഇന്നത്തെ കാലത്ത് ഈശ്വര വിശ്വാസികളും അത് തന്നെയാണ് പറയുന്നത്, സ്വന്തം മക്കളെ ബലി നല്‍കാന്‍ ഏതു ദൈവം പറഞ്ഞാലും ബോധം ഉള്ള മനുഷ്യന്‍ ചെയ്യില്ല, പിന്നെ നരബലി നടത്തുന്നവർ ഒക്കെ മാനസിക രോഗികള്‍ മാത്രം ആണ്.
That is good hhhhgf Pgyytlp TGT TV VCR the gtt
വെറുതെ കിട്ടിയാൽ മാത്രം എടുക്കും😀
@nshahsjekej ദൈവം. 🙄
അങ്ങിനൊന്നും പറയരുത്. ദൈ വംപണിതരും
വ്യത്യസ്തമായ എന്നാല്‍ വളരെ സമയോചിതമായ പ്രസംഗം. Kudos to RC 👏👍👌
ന്റെ ദൈവം ഗുദമടി ഭഗവാന്‍ ആണ് 🤣
@@panyalmeer5047 എണീച്ച് പോടേ
I am in love with science ❤love u c ravichandran ❤
SCIENCE cannot deal with logic
💜💜💜💜👍👍👍👍
@@Goat-e3g Then, how you made this comment using a computer logic gates. Computer is not possible if human have no understanding in physical world bro. That methodology called Science
@@JUSTIN-bn6fn you are arriving at a mislead derived conclusion or ie Fallacy of Reduction. It's a logical fallacy. The understanding on Physical nature don't imply logic nor Rationality. Logic and Rationality is discipline of Anaylitical Philosophy / Mathematics. Computer science isn't science it's another discipline like Mathematics and Philosophy both aren't the domain of Science
@@Goat-e3g okay, is there Any Alternative to Science ? ,To understand the reality of World Evidently
രവിചന്ദ്രൻ സർ നമിക്കുന്നു മതദൈവ ക്രൂരതകൾ പൊളിച്ചടുക്കിയതിനു. 🙏🙏❤❤
ഗുഡ് മോണിംഗ് ,RC Sir നല്ല വിഷയം, സൂപ്പർ.
മലയാള സമൂഹത്തെ മുന്നോട്ടു നയിക്കുന്ന യഥാർത്ഥ മുന്നോക്കക്കാരൻ സാറിനെ പോലെയുള്ളവരാണ്.
മുന്നോക്കക്കാരൻ 😄നല്ല പ്രയോഗം
വിവരം ഇല്ലാത്തത് കൊണ്ട് തോന്നുന്നതാണ്
@@mohankumar-be1er കഷ്ടം ....
@@mohankumar-be1er ചേട്ടന് ബലി നടത്താൻ വല്ല പ്ലാനും ഉണ്ടായിരുന്നോ?
@@mohankumar-be1er ആണോ ശെരി sir
*Excellent, beautiful and really insightful...*
Nobody can beat..awesome topics Nd nic presentation..great.gud job dear..
Excellent presentation 👍 keep it up 🙏
One of the best again, good topic.
Super presentation and nice 😊
As usual Intersting presentation... RC 🔥🔥🔥👌🏻👌🏻👌🏻👌🏻
Rc pazhe powerilekku thirichethi🔥🔥🔥🔥🔥
Awesome RC, 👌👏👏👏
Excellent presentation. ചെവിയുള്ളവർ കേൾക്കട്ടെ.
Good presentation👍
What a speech man amazing
നന്നായി... നന്ദി sir..👌👌
പുതിയ അറിവുകൾ നന്ദി സാർ
Super presentation good 👍 RC
Thanks a lot Ravi Sir 🙏
രവി സർ 👌👌👌👌
Joseph sir is also there as an audient ❤❤❤Love you Joseph sir❤❤
👍😍
❤❤❤❤
ഞാനെങ്ങനെയാണ് ഇനിയും വിശ്വാസിയായി ജീവിക്കുക😂😂
പുറത്തു വാ 😊😊
@@abhiabhijith6295 “അകത്തേക്കു വാ” എന്നു പറയുന്നതാകും കൂടുതല് ശരി . നിരീശ്വര മതത്തിനകത്തേക്ക് 🙏
@@tkthomas3489 മദ്യപാനം എന്ന ലഹരിയിൽ നിന്നും പുറത്ത് വരുന്നതിനെ മറ്റൊരു ലഹരി ആണെന്നാണ് വിശ്വാസി കരുതുന്നത് 😏
@@fijijoseph 💯u said it 🔥
@@fijijoseph ലഹരി?
“ല”+”ഹരി” = ല (natural limit/ boundary)+ ഹരി( repeated ആയി “ഹ” പ്രയോഗിക്കുക/കുറക്കക/ ഇല്ലാണ്ടാക്കുക).
= ല(natural limit of rationality (repetition observed) is this moment / now) + ഹരി
= ഇതു വരെ കണ്ട ആവര്ത്തനം അടുത്ത നിമിഷത്തിലും തുടരും വിശ്വാസം ആണ് മതം (ലഹരി)
= മദം മദ്യം (ലഹറ് എന്ന ഹിന്ദി വാക്ക് സമുദ്രവും കരയും തമ്മിലുള്ള “ല” ഹരിക്കാനുള്ള repeated mindless effort) / mindfulness എന്നാല് ഇത് വരെയുള്ളതിനെ മാറ്റി സ്വയവും(സ) പരിസരവും (ത) ആയുള്ള ബന്ധം പുനക്രമീകരിക്കലാണ്/ പുതിയ സത്യം സ്ഥാപിക്കാനുള്ള സ്വയത്തിന്റെ (സ) യുടെ conscious effort ശ്രമത്തെ (യന്) സയന്സ് (science/ scientific temper) എന്ന് വിളിക്കുന്നു. MINDFULNESS
ലഹരി
You the great
തിരുമ്പിവന്താച്ച്.... 👏🏻👏🏻👏🏻👏🏻👏🏻👏🏻
Thanks for uploading ❤❤👍
അതു താൻ അല്ലയോ ഇത്? 🤔🤔
@@remeshthannikkanremeshthan9292 അത് തന്നെ 👌👌
njan madichathum pedichathum ingane parayan ivide oraal und.. so proud.He definitely need more support...this will bring more people to front..
Christianity is the most whitewashing religion, it need strong criticisms like this..
Not only christianism islam also
ഈ ഭയാനകമായ ജയിലിന്റെ മഹത്വത്തെക്കുറിച്ചും "വിശുദ്ധി"യെക്കുറിച്ചും അഭിപ്രായപ്പെടുന്ന എല്ലാ കത്തോലിക്കാ വിശ്വാസികളും ലൗകിക ജീവിതം നയിക്കുന്നവരാണ്.
ഈ വിഡ്ഢിത്തത്തെ അഭിനന്ദിക്കുന്ന ഈ സാധാരണ വിശ്വാസികൾ കമന്റ് ബോക്സിൽ അഭിപ്രായമിടുന്നു, ഇത്
അവർ സ്വയം അനുഭവിക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാൽ ഈ കന്യാസ്ത്രീകൾ കൂട്ടായ സമൂഹത്തിന് വേണ്ടി കൗശലക്കാരായ പുരോഹിതവർഗ്ഗം കണ്ടുപിടിച്ച ഈ ദുരിതത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നു.
അങ്ങനെ അവർ ഈ മണ്ടൻ മതപാരമ്പര്യം സംരക്ഷിക്കുന്നതിൽ പങ്കാളികളാകുന്നു...
Thanks for uploading for all of us.
Padikkan irikkumbozhanu ingerde video kandath. Pinne muzhuvan kanditt padikkamenn vicharichu.. 😶
Lucky young Gen 👍
💕💕💕💕💕👍👍👍👍
തികച്ചും ശരിയാണ്,. ആരാധനാലയങ്ങളിൽ നിന്ന് കർക്കശമായി യാചിക്കാൻ പരിശീലിപ്പിച്ച ഒരു സമൂഹത്തിന് കൈക്കൂലി എന്ന അഴിമതിയിലേക്കുള്ള പ്രവണതയുണ്ടാകും.
Greate speach keep it up
what a presentation RC
Thanks RC ❤
Excellent talk
വിലപ്പെട്ട നിർദേശങ്ങൾ... രവി sir 🙏
Great speech Raviannoooooo👏👏👏👏👍👍👍👍♥️♥️♥️♥️
u r a real scientist
നിങ്ങളെപ്പോലെയുള്ള നൂറുകണക്കിനാളുകൾ മുന്നോട്ടു വരേണ്ടതുണ്ട്. കേരളത്തിൽ നിറഞ്ഞുനിൽക്കുന്ന മതഭ്രാന്തന്മാരെ തുടച്ചുനീക്കി, നല്ലൊരു മനുഷ്യ സമൂഹത്തെ വാർത്തെടുക്കാൻ👍🏻👍🏻👍🏻
Supar.speech.namaskaram.sir
13:45 rc sir right
Thank u very much Sir😍
11:50 what a example 👍🏻
Good seminar
Good presentation
ദൈവ വിശ്വാസികൾക്ക് തിരിച്ചറിവുണ്ടാവട്ടെ
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.ഒരിക്കലും ദൈവം പറഞ്ഞ കാര്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ ആകരുത്.
ഇതിനകം തന്നെ പല കാര്യങ്ങളും തെറ്റാണെന്ന് സയൻസ് കണ്ടെത്തിയിരിക്കുന്നു.
പണ്ടത്തെ മനുഷ്യൻറെ അറിവ് അനുസരിച്ചാണ് പണ്ടത്തെ ബുക്കുകളിൽ എഴുതിവെച്ചിരിക്കുന്നത്. ഇപ്പോൾ സയൻറിഫിക് ആയി കാര്യങ്ങളെ മനസ്സിലാക്കിയപ്പോൾ പലതും തെറ്റാണെന്ന് മനസ്സിലാക്കുന്നു. ഇനിയും ഒരുപാട് പണ്ടത്തെ അറിവുകൾ മാറാൻ കിടക്കുന്നതേയുള്ളൂ.
സയൻസിലെ ഏറ്റവും ഗുണം അത് ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക് മാറുന്നു എന്നതാണ്.
മനുഷ്യൻറെ സയൻസ് ഇപ്പോൾ കണ്ടെത്തിയ കാര്യങ്ങളിൽ ഇനിയും ഭാവിയിൽ കൂടുതൽ വ്യക്തമാകുമ്പോൾ അതിലേക്ക് മാറും. മാറണം മാറ്റം അത് നല്ലതാണ്
l love u very much sir ❤️❤️❤️❤️❤️
💖💖💖💖👍👍👍👍
നന്ദി മഹാത്മാവേ
രവിസാറിൻ്റെ സ്പീച്ച് സൂപ്പർ
Nice
I am Catholic, i agree with banning these kind of abusive exploiting religious practices
❤
ശരീരത്തിൽ നടക്കുന്ന ഇന്ദ്രിയ സംവേദനത്തിന്റെ മെക്കാനിസത്തെ കേന്ദ്രീകരിച്ചുള്ള പ്രസൻ്റെഷൻ മുൻപ് ചെയ്തിട്ടുണ്ടോ.. ഉണ്ടെങ്കിൽ ലിങ്ക് ഷെയറാമോ..
RC the reyal HEROOOOOOOOOO
Super👍
ദൈവം ദൈവത്തിനുവേണ്ടി സ്വയം ദൈവം തന്നെ ബലിയർപ്പിക്കുന്നു എന്ത് കാട്ടിയാലും എനിക്ക് ചോര വേണം അതിൻറെ ആയാൽ പോലും. ഇമ്മാതിരി സൈക്കോ ദൈവം അതും പോരാഞ്ഞിട്ട് എന്തിനാണാവോ ബലി നൽകിയത് ഒരു പഴം കഴിച്ചതിന് പാവം തീർക്കുവാൻ വേണ്ടി
🤣
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും ഭാവനകളും ആണ് പല തോന്നലുകളും അന്ധവിശ്വാസം ആയിരുന്നു എന്ന് ഇപ്പോൾ തിരിച്ചറിയുന്നു പണ്ട് ഭൂമി പരന്നിരുന്നു ഇപ്പോൾ ഭൂമി ഉരുണ്ടു അതുപോലും അറിവില്ലാത്തവർ പറഞ്ഞു പരത്തിയ കഥകളാണ് പഴം പുരാണങ്ങളിൽ മുഴുവൻ.
B B B 🤩🤩🤩🤩🤩Really
എല്ലാ കഥകളുടെയും പിന്നിൽ സാമാന്യ ജനങ്ങൾക്ക് ജീവിതം ധന്യമാക്കാൻ അഥവാ ജീവിതലക്ഷ്യമായ ആത്യന്തികമായ ദുഃഖ ശാന്തിക്ക് ഉതകുന്ന ദർശനമുണ്ട് ആശയമുണ്ട് സന്ദേശം ഉണ്ട് ഗുണപാഠമുണ്ട്
അത് മനസ്സിലാക്കാൻ സാമാന്യബുദ്ധി എങ്കിലും വേണം..
പുരാണങ്ങളൊക്കെ പഞ്ചതന്ത്രം കഥകൾ പോലെയാണ്..
വേദങ്ങളും ഉപനിഷത്തുകളും പഠിക്കാൻ കഴിയാത്ത സാധാരണക്കാർക്ക് വേണ്ടി കഥാരൂപത്തിൽ തത്വ ദർശനങ്ങൾ പറയുന്നു.. ജ്ഞാനികളായ മഹാ ഗുരുക്കന്മാർ...
രാവണന് 10 തലയുടെ ബുദ്ധി ഉണ്ടായാലും 20 ശക്തി ഉണ്ടായാലും നിങ്ങൾ അധർമ്മത്തിൽ ചരിച്ചാൽ സത്യത്തിന്റെയും ധർമ്മത്തിന്റെയും അവതാര മൂർത്തിയായ ശ്രീരാമനോട് തോറ്റുപോകും അഥവാ നശിച്ചുപോകും എന്ന് മാരിചൻ ഉപദേശിക്കുന്നുണ്ട്... സത്യമേവ ജയതേ ധ😮ർമ്മമേവ ജയതേ എന്ന വേദ തത്വം സാധാരണക്കാരനെ ബോധ്യപ്പെടുത്താൻ വേണ്ടി മാത്രമാണ് അത്തരത്തിൽ ഒരു കഥ രചിക്കപ്പെട്ടത് എന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി പോലും ഇല്ലാതെ പോയല്ലോ കഷ്ടം
Olingirunnu manyanmare thattunnano Mahatwam,Daivathvam???
RC❤️
RC ❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍Suuuuuuuper
Sir ❤️
💙💙💙💙💙💙💙RC .....Exclllllllllllllllllllllllllllllllnt
രവിസാർ സൂപ്പർ 👍
😍😍😍
കുരുവിന് ജീവൻ നിശ്ചയം
പ്രാർതയും ആരാധനയം/അഭൗധിക ണ് / പുറത്ത് ഒരാൾ സഹായം ചോദിക്കുന്നത് ഭൗധികമാണ്/അത് മനുഷ്യന് മനുഷ്യൻ ചെയ്ത് കൊടുക്കുന്നതാണ് / ദൈവ സങ്കൽപത്തിലുള്ള ഒരു പ്രാർഥനവേണോ ഇത് കേൾക്കാൻ ഒരു ദൈവമുണ്ടോ എന്നതിനുള്ള ചർച്ച വേറെയാണ്
Rc👍🏻👍🏻
Seminar THRISSUR CHELEKKARA programme venam
Hi sir ♥️♥️
കന്യാസ്ത്രീകൾക്ക് മാത്രം എന്താ മിണ്ടാമഠവും ദാരിദ്ര വ്രതവും ഒക്കെ അച്ഛൻമാർക്കും വേണ്ടേ ഇതൊക്കെ..
അത് പള്ളിയിൽ പോയി പറഞ്ഞാമതി
ആ ജീവിതത്തിന്റെ മഹത്വം താങ്കൾക്ക് അറിയില്ല
ഇനി മേലിൽ ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത് . 😂
😂 veppattikal😂😂😂
സഹോദരന്മാരേ, ദൈവം നമ്മെ വളരെയധികം സ്നേഹിക്കുന്നു, അവൻ തൻറെ പുത്രനായ യേശുക്രിസ്തുവിനെ നമുക്കുവേണ്ടി അയച്ചു, അവൻ നമ്മെ മരണത്തിൽ നിന്ന് വീണ്ടെടുക്കാനും, and to give eternal life to those who believe in Him, നമുക്കുവേണ്ടി രക്തം ചൊരിഞ്ഞ് കുരിശിൽ മരിച്ചു. അതിലുപരിയായി, അവൻ ഉയിർത്തെഴുന്നേറ്റു, നിങ്ങളെ മാനസാന്തരത്തിലേക്കും (തിരുത്തലിലേക്കും) അവന്റെ സാക്ഷിയായി വിളിക്കാനും അവന്റെ കൃപയാൽ തയ്യാറാണ്. "കാരണം കൃപയാലാണ് നിങ്ങൾ രക്ഷിക്കപ്പെട്ടത്". യേശു നിങ്ങളെ സ്നേഹിക്കുന്നു, ദൈവം നിങ്ങളെ പരിപാലിക്കുന്നു!
❤ u rc sir..... 👍👍👍
മിണ്ടാമഠത്തില്‍ ആണുങ്ങള്‍ ഉണ്ടോ ?
2004 മുതൽ 2014 വരെയുള്ള UPA ഭരണത്തിൽ ഇന്ത്യയിൽ 25ഓളം ഭീകരസ്‌ഫോടനങ്ങൾ ഉണ്ടായി. സിമി, ലാഷ്‌കർ ഇ തോയ്‌ബ, ഇന്ത്യൻ മുജാഹിദീൻ എന്നിവർ ആണെന്ന് പോലീസ് പറയും.പിന്നീട് വിചാരണക്കു ശേഷം കോടതികൾ തെളിവില്ല എന്നു പറഞ്ഞു അവരെ വെറുതെ വിടും.ചില കേസിൽ സംഘപരിവാർ സംഘടനകൾ പ്രതിസ്ഥാനത്തു വന്നു. ഉദാഹരണത്തിന് മലേഖവ്, അജ്മീർ, മക്ക മസ്ജിദ് സ്ഫോധനങ്ങൾ. മുസ്ലിം വിരുദ്ധ നിയമങ്ങളോ നടപടികളോ ഇല്ലാതിരുന്ന UPA ഭരണ കാലത്തു എന്തിനു മുസ്ലിം തീവ്ര വാദികൾ സ്ഫോടനം നടത്തണം. എന്നാൽ പൗരത്വ നിയമം, പശുവിന്റെ പേരിലുള്ള കോല, ബാബരി മസ്ജിദ് വിധി പോലുള്ള മുസ്ലിം വിരുദ്ധ നിയമങ്ങളും നടപടികളും ഉള്ള NDA ഭരണകാലത്തു ഒരു തീവ്രവാദികളും സ്ഫോടനം നടത്തുന്നില്ല. എന്ത് കൊണ്ട്. അപ്പോൾ ആരാണ് ഈ സ്ഫോധനങ്ങൾക്ക് പിന്നിൽ? UPA ഭരണകാലത്തു ഇന്ത്യയുടെ ആഭ്യന്തര സുരക്ഷ അപകടത്തിൽ ആണെന്ന് വരുത്തി തീർക്കാൻ സംഘപരിവാർ ആസൂത്രണം ചെയ്‌തതായിരുന്നു ഇതെല്ലാം. ഇതിലൂടെ അവർക്ക് ഭരണം ലഭിക്കുകയും ചെയ്‌തു.ഇതിലൂടെ മുസ്ലിംങ്ങൾ തീവ്രവാദികളാണെന്നു വരുത്തി തീർക്കാൻ അവർക്ക് കഴിഞ്ഞു.
ഇദ്ദേഹം രാമായണം ശ്ലോകം പാടിയത് ഇനി നാളെ കട്ട് ചെയ്ത് എടുത്തു സംഘി രവി രാമായണ പരായണം നടത്തുന്നു എന്ന് thumb nail ഇട്ടു സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കും
Ha ha
😃😃
അതെ 🤣
😀😀
സ്വർഗ്ഗം കിട്ടാൻ വേണ്ടി നന്മ ചെയ്യുന്നവരും സ്വർഗ്ഗം ഇല്ലെന്ന് അറിഞ്ഞിട്ടും നല്ലത് ചെയ്യുന്നവരും ആരാണു കേമർ
❤❤❤
ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് പലതും പുതുതായി പറയുന്നുമുണ്ട് കേട്ടിരിക്കാൻ രസമുണ്ട്..
എന്നാൽ കഥയറിയാതെ ആട്ടം കാണുന്നതുപോലെയാണ് പലപ്പോഴും തോന്നുന്നത്
അതായത് തത്വം അറിയാതെ വെറുതെ കഥ പറഞ്ഞു സ്വയം വിഡ്ഢിയാകാൻ സമയം കളയുന്നു
quintessential
RC❤❤❤❤❤❤
സിസ്റ്റർ ലൂസി തന്നെ ഏതോ ഒരു ചർച്ചയിൽ, ഇതിലെ പ്രശ്നങ്ങൾ ഞാൻ ഉടുപൂരി സാധാവസ്ത്രം ധരിച്ച ഇതിനെതിരെ പ്രതികരിക്കുന്നതിലും ഏതിർക്കുന്നതിലും ജനശ്രദ്ധ കിട്ടുന്നതും അംഗീകരിക്കുന്നതും വിശുവസിക്കാനും കൂടുതൽ സാധ്യത അദ്ദേവസ്ത്രത്തിൽ നിന്നുകൊണ്ട് പ്രതികരിക്കുമ്പോൾ ആണെന്ന് പറഞ്ഞിട്ടുണ്ട്, സെരിയാണെന്നാണ് എനിക്കും തോന്നിയത്, (വേറെ ഏതേലും ഒരു വസ്ത്രം ധരിച്ച പ്രതികരിച്ചാൽ അറിയാവുന്നവർക്ക് അറിയാം എന്നല്ലാതെ ആരും ശ്രദ്ധിക്കാൻ പോകില്ല ഏതോ ഒരു സ്ത്രീ എന്നേ കരുതു )
Belief is not Begging .It is Prakarshena Arthana and Ravi Chandran thinks it is begging.
👏👏✨
Sir is big bag theory proven empirically " pls stop bluffing"
Sir , You must listen this video and then read the Bible again....namovagam🙏🙏
ഇനിയിപ്പോ കന്യാസ്ത്രീകൾ നന്നാക്കുന്ന പരിപാടിയാ നടക്കട്ടെ നടക്കട്ടെ😄
ഒരുമതനിയുടെദീനരോദനം
♥️👍🏼
🔥🔥🔥
സർ നമസ്കാരം
മല മുകളിൽ പോയി വിലപിച്ച യുവതിയുടെ കഥ ഏതു പുസ്തകത്തിൽ എത്രാം പേജിൽ?
💕💕💕💕💕💕💕💕💕RC
സത്യാന്വേഷിക്ക് അവശ്യം വേണ്ട “ബലി”യുടെ ഉത്തമ ഉദാഹരണമാണ് അഹ്രഹാം.
👌🏻👌🏻👌🏻👍
നോമ്പ് എന്നത് നിയന്ത്രണം ആണ്. ഭക്ഷണ നിയന്ത്രണം രോഗ ശമനത്തിന് ഡോക്ടർമാർ പോലും ശുപാർശ ചെയ്യാറുണ്ടല്ലോ, ഇന്റർമീഡിയറ്റ് ഫാസ്റ്റിംഗ് ജീവിത ശൈലി രോഗങ്ങളെ ചെറുക്കുന്നതിൽ കാര്യമായ പങ്കു വഹിക്കുന്നു. പക്ഷെ ഇതൊക്കെ വർഷത്തിൽ എല്ലാ ദിവസവും ചെയ്യേണ്ടുന്ന ഒന്നല്ല. ശരീരത്തെ നന്നാക്കിയെടുക്കാനും മനസ്സിനെ ക്ഷമ പഠിപ്പിക്കാനും ദൈവത്തിനു വേണ്ടി ത്യാഗം ചെയ്യുന്ന മനസ്സ് ഉണ്ടാക്കിയെടുക്കാനുമുള്ളതാണ്. ഇതിനെയൊക്കെ വെറുതെ പട്ടിണി കിടക്കുന്നു എന്ന് കാറുന്ന ഇദ്ദേഹം രോഗം കാരണം വെള്ളം കുടിക്കുന്നത് പോലും തടയപ്പെട്ട രോഗികളെ കാണുന്നില്ലേ? അവരെ വെള്ളം കൊടുക്കാത്ത ഡോക്ടർമാർ കാര്യണ്യമില്ലാത്തവരാണോ?
പൊട്ടനല്ല ലോക തോൽവിയാണു RC നിങ്ങൾ. പിന്നെ എല്ലാവരും നോമ്പെടുക്കാറില്ല, ആരോഗ്യമുള്ളവർ മാത്രം ചെയ്യേണ്ടുന്ന ഒന്നാണ് അത്. യാത്രക്കാർക്ക് ഇളവുണ്ട്. പക്ഷെ മഞ്ഞക്കണ്ണട ഊരിവെച്ചാൽ മാത്രമേ ഇതൊക്കെ കാണൂ.
നിങ്ങളെ പോലെ മറ്റുള്ളവരെ മതം പറഞ്ഞു പറ്റിച്ച് ജീവിക്കുന്ന മതമുണ്ടെന്നു വാദിക്കുന്നവരെയും നിങ്ങൾക്ക് ലോകത്ത് കാണാം, അവരും നിങ്ങളെപ്പോലാണ്, പലവിധത്തിൽ ആളുകളെ പറ്റിച്ച് ജീവിക്കുന്നു. നിങ്ങൾ പ്രസംഗം കൊണ്ടും, പുസ്തകം എഴുതിയും,സോഷ്യൽ മീഡിയ വഴിയും, ചിലമതങ്ങളുടെ എതിരാളികളുടെ പണം വാങ്ങിയും നടത്തുന്ന വൃത്തികേടാണ്/അശ്ലീലമാണ് ലോകത്തിനു നല്ലത് എന്ന് ബോധ്യപ്പെടുത്തി പറ്റിച്ച് ജീവിക്കുന്നു
❤👍
👍👍👍👍👍
As usual.. RC❤❤❤BEG, BRIBE BRAG🤣
Those sister are not kids they know about this world and pleasure. But they choose that life then who are you to stop them