ഇതെല്ലാം കഥയാണെന്നും ഇതിൽ വലിയ കാര്യമൊന്നും ഇല്ലെന്നും മതമേലാളന്മാമാർക്കൊക്കെ അറിയാം. എന്നാൽ ഇത് നിലനിൽക്കേണ്ടത് ഒരുപാടുപേരുടെ സുഖജീവിതത്തിനു ആവശ്യമാണ്. അതുകൊണ്ട് ഈ വിശ്വാസികൾ ഒരിക്കലും മനസിലാകാത്തവിധത്തിൽ കാര്യങ്ങൾ നിരന്തരമായി പറഞ്ഞുറപ്പിച്ചുകൊണ്ടിരിക്കുന്നു......
ക്രിസ്ത്യാനികളുടെയും ജൂതന്മാരെയും കണ്ടുപിടുത്തങ്ങൾ എന്ന് പറയൂ എന്താ അത് കണ്ടില്ലേ? അതല്ലേ ബൈബിളിൽ പറഞ്ഞരിക്കുന്നത് നിന്നിൽ കൂടി ലോകം അനുഗ്രഹിക്കപ്പടും എന്ന്, പിന്നെ പൗലോസിനെ പറ്റി ഇദ്ദേഹം പറയുന്ന്ത് പലതും മറച്ചു വെച്ചിട്ട് ആണ് പൗലോസ് ഒരു പ്രവാചകൻ ആണ് ദൈവം അദ്ദേഹത്തിന് നേരിട്ട് പ്രസ്ത്യക്ഷപെട്ടിട്ടണ് സുവിശേഷം അറിയിക്കാൻ നിയോഗിച്ചത്, ദൈവം ആണ് തന്നിൽ കൂടി സംസാരിക്കുന്നത് എന്നു പൗലോസ് പറയുന്ന് ഉണ്ട് എല്ലാ കാര്യങ്ങളും അല്ലെങ്കിലും. പിന്നെ പൗലോസ് ശിഷ്യന്മാരുടെ കൂടെ ഒരുമിച്ച് സുവിശേഷം അറിയിക്കുകയും യേശുവിൻ്റെ ശിഷ്യൻ ആയ പത്രോസ് അദ്ദേഹത്തെ affiliate ചെയ്തിട്ടും ഉണ്ടു ബൈബിളിൽ , പത്രോസിൻ്റെ ലേഖനത്തിൽ.
നരകയാതനകളിൽ പേടിച്ച് ജീവിച്ചിരുന്ന എനിക്ക് വെളിച്ചം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചു. അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനില്ല എന്നും മുർത്തദ് ആയ (ex -മുസ്ലിം) ആളുകളെ കൊല്ലണം എന്നും പറയുന്ന മതം തിന്മയാല്ലാതെ ഒന്നും അല്ല. മനുഷ്യനെ അടിമയാക്കാനുള്ള നിയമങ്ങൾ ഉള്ള ഭാര്യയെ എങ്ങനെ തല്ലണം എന്ന് പഠിപ്പിക്കുന്ന അടിമ സ്ത്രീയെ എങ്ങനെ ഭോഗിക്കാം എന്ന് പറയുന്ന ഈ തിന്മയുടെ മതത്തിൽ നിന്നും പുറത്ത് വരിക. *Edit* - ലൈക്കിനേക്കാൾ കമന്റുണ്ട്. സുഹൃത്തെ ദൈവത്തിനെ ഇല്ലാതാക്കാനല്ല. മതത്തിന്റെ ഇട്ടാവട്ടത്തിനുള്ളിൾ നിന്നുള്ള പ്രശ്നങ്ങളാണ് ഗൗരവകരം
@Anseena Ameen നിഹ്കാരത്തിന്റേം നോമ്പിന്റേം ഒക്കെ ചരിത്രം പഠിച്ചാൽ മതി അത് ചെയ്യാതിരിക്കാൻ 😁 പിന്നെ അത്യാവശ്യം തലയ്ക്ക് മൂളയുള്ള മുസ്ലിംകളെ ഈ പ്രഭാഷണം ഒക്കെ കാണൂ. വരൊറ്റക്കല്ല എന്ന് കാണിക്കാൻ എഴുത വിടുന്നു 😍
"Alice in wonder land" മാത്രം അടിസ്ഥാനത്തിൽ നമുക്ക് ഒരു ഡിബേറ്റ് ചെയ്യണം. എനിക്ക് മദ്യപ്പുഴയും ഹൂറിയും നിത്യ സ്തുതിയും മാത്രം ഉള്ള ബോറടി സ്വർഗത്തിൽ പോണ്ട. എനിക്ക് ഒഴിയാത്ത ചായക്കപ്പുകളും നടക്കാത്ത വിധി പറയുന്ന രാജ്ഞിയും കളറടിച്ച പൂന്തോട്ടവും ഒക്കെ ഉള്ള ആലീസിന്റെ സ്വർഗത്തിൽ പോയാൽ മതി
രവിചന്ദ്രന്റെയും ജബാറിന്റെയും പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ദീനിക്കുട്ടികൾ നമ്മിൽ പെട്ടവനല്ല സിറാത് പാലത്തിനുമുകളിൽ നിന്ന് താഴെ തള്ളിയിടും sura 15:45
shinoy s പലതും നെറ്റില്‍ നിന്ന് കോപ്പിയടിക്കുന്നവയാണ്. മതവിഷയങ്ങളില്‍ അത്തരം കോപ്പിയടി പലപ്പോഴും തെറ്റായിരിക്കും. കാരണം ഒരു മതത്തെ ആധികാരികമായി വിമര്‍ശിക്കാന്‍ ആ മതത്തില്‍ പണ്ഡിതനായ ഒരു വ്യക്തിക്കേ സാധിക്കൂ
Dr. T.J. Eckleburg Correct. എന്നാലും സമൂഹത്തില് മതഭ്രാന്ത് അപകടകരമായ തോതില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ ഞാന്‍ അധികം വിമര്‍ശിക്കാറില്ല. യുക്തിവാദം കേട്ടെങ്കിലും മതഭ്രാന്തിന് അല്‍പം ശമനം ഉണ്ടാവട്ടെ എന്ന് കരുതും
Dr. T.J. Eckleburg ഇയാളുടെ ഈ പ്രഭാഷണപരമ്പരയിലുളളത് തികഞ്ഞ വിഡ്ഢിത്തങ്ങള്‍ മാത്രം. ക്രിസ്ത്യാനിയല്ലാത്ത എനിക്കുപോലും സ്പഷ്ടമായി വ്യക്തമാവുന്ന തരത്തിലുള്ള മണ്ടത്തരങ്ങളാണ് ഇയാള്‍ പറയുന്നത്. പൗലോസ് യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ അവഗണിച്ചു etc ഹിമാലയന്‍ മണ്ടത്തരങ്ങള്‍ മനസിലാക്കാന്‍ സാമാന്യമായ ബൈബിള്‍ ജ്ഞാനം മാത്രം മതി. പക്ഷെ സഭ എന്ന പുരോഹിതസ്ഥാപനത്തെ ഈ ആധുനിക നൂറ്റാണ്ടിലും ന്യായീകരിക്കുന്നവരെ ഊളകള്‍ എന്നു തന്നെ വിശേഷിപ്പിക്കും. i admire christianity.. But dont support churchianity.
@@Dittoks12 proselytization started after budha by his desciples, many god concepts existed then, but they never bothered to proselytize, they simply accepted and respected other's stories. Humans can fight on many issues but its stupid to fight for God
Today only I watched your 2 hours long speech . I am convinced very much. It’s not just that ; whatever you are saying is the truth and there no historical evidents. I am eagerly waiting to explain the Greek ideology and Hindu ideology . I mean the way in which you dig the modern religion ; I just want to hear from the ancient religion(I just called as ancient religion).
ദൈവം ഇല്ലെന്നു നേരത്തെ അറിയാമായിരുന്നു. രവിസാർ ഉം ജബ്ബാര്മാഷും കുടി റെഡി ആക്കി തന്നു.. first ഡേ വീഡിയോ കാണും. അൽപ വിശ്വാസികൾ ആണ് കൂടുതലും.. അവർ ഇത് കാണാൻ കൂട്ടാക്കാറില്ല. കണ്ടാൽ തീർന്നു വിശ്വാസം 🤣
ബൈബിൾ പലപ്രാവശ്യം വായിച്ചിട്ടുള്ള ഒരു വ്യക്തി ആണ് ഞാൻ. . ബൈബിൾ പഴയനിയമം അതി ഭീകരമാണ്. പുതിയ നിയമം കുറച്ചു കൂടി ഭേദമാണ്. പഴയനിയമത്തിലെ യഹോവ (ദൈവം )ഒരു real സൈക്കോ ആണ്. തന്റെ മക്കളായ ആദവും ഹവായും പാമ്പിന്റെ പ്രലോഭനത്തിൽ വീണു ചെയ്തു പോയ ഒരു അനുസരണക്കേട് ( പാപം ) ഒരു തവണ എങ്കിലും ഒന്ന് ക്ഷേമിക്കാത്തതെന്താ?? നിങ്ങൾ 7 അല്ല 70 തവണ ക്ഷെമിക്കണം എന്നല്ലേ യേശു പറഞ്ഞത്. എന്നാൽ പിതാവായ ഡെയ്‌വത്തിനു ഇതൊന്നും ബാധകമേയല്ല. ഒരു ചെറിയ അനുസരണക്കേടിനു എന്ത് ഭീകരമായ ശാപം ആണ് കൊടുത്തത്. നന്മ തിന്മകൾ തിരിച്ചറിയുവാനുള്ള ആ പഴം കഴിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് ആദത്തിനും ഹവാക്കും ജ്ഞ്യാനം ഉണ്ടായതു. അപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കുകയും, തങ്ങൾ നഗ്നനാണെന്ന് തിരിച്ചറിയുകയും, പാപബോധം ഉണ്ടാവുകയും ചെയ്തത്. അപ്പോൾ ആ പഴം കഴിക്കുന്നതിനു തൊട്ടു മുമ്പ് വരെ അവർ നന്മ തിന്മകൾ വേർതിരിച്ചറിയാൻ ശേഷി ഇല്ലാത്തവരായിരുന്നു എന്ന് വ്യക്‌തം. നന്മ തിന്മകൾ തിരിച്ചറിയാൻ ശേഷി ആയിട്ടില്ലാത്തവർ ചെയ്യുന്ന പ്രവൃത്തി എങ്ങിനെ ആണ് " പാപം " എന്ന ഗണത്തിൽ പെടുന്നത്. ദൈവം ഭാവി മുൻകൂട്ടി കാണാൻ കഴിവുള്ള ആളല്ലേ. അപ്പോൾ പിശാച് പാമ്പിന്റെ രൂപത്തിൽ വന്നു നിഷ്കളങ്കരായ തന്റെ മക്കളെ വഴി തെറ്റിക്കുമെന്നു മുൻകൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ട് ആ സംഭവം തടഞ്ഞില്ല. നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അതിനെ തടഞ്ഞില്ല ?? ഏദെൻതോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞിട്ടും ദൈവം തന്റെ മക്കളെ പുറകെ നടന്നു ശിക്ഷിക്കുകയാണ്. സ്വർഗ്ഗതുല്യമായ സാഹചര്യത്തിൽ നിന്നും അങ്ങേയറ്റം ദുരിതമയമായ ജീവിതസാഹചര്യങ്ങളിലേക്കു ജീവിതം പറിച്ചു മാറ്റപ്പെട്ട മനുഷ്യർക്കു എങ്ങിനെ നല്ലവരായി ജീവിക്കാൻ സാധിക്കും? ജീവിതസാഹചര്യങ്ങൾ ആണ് മനുഷ്യന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. സ്വർഗ്ഗതുല്യമായി അവസ്ഥയിൽ നിന്ന് അങ്ങേയറ്റം നരകതുല്യമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യർക്കു നന്മ ചെയ്തു വിശുദ്ധരായി ജീവിക്കുവാൻ സാധിക്കുന്നതെങ്ങിനെ? മുറിവേറ്റവർ കൂടുതൽ മുറിവുകൾ സ്രെഷ്ടിക്കുകയല്ലേ ഉള്ളു. അപ്പോൾ പിന്നെ മനുഷ്യർ കൂടുതൽ തെറ്റ് ചെയ്യുന്നു എന്ന് കിടന്നു പരിതപിച്ചിട്ടു എന്ത് കാര്യം. മനുഷ്യരെ സ്രെഷ്ട്ടിചത്തോർത്ത് ദൈവം സങ്കടപ്പെടുന്നു എന്ന് ബൈബിളിൽ പറയുന്നു. അപ്പോൾ മനുഷ്യസ്രെഷ്ടിയുടെ സമയത്തു തന്നെ മനുഷ്യർ പാപികൾ ആകും എന്ന് മുൻകൂട്ടി ഡെയ്‌വത്തിനു അറിയില്ലായിരുന്നോ?? അപ്പോൾ ദൈവം പ്രതീക്ഷിച്ചതു ഒന്ന്, നടന്നത് മറ്റൊന്ന്. ഭാവി മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് പ്രതീക്ഷകൾ ഉണ്ടാവുക?? ദൈവം ഇച്ചിച്ചത് ഒന്ന്, നടന്നത് മറ്റൊന്ന്. അതെങ്ങനെയാണ് സാധ്യമാവുക?? ദൈവേച്ചക്കു വിരുദ്ധമായി ഈ പ്രപഞ്ചത്തിൽ എങ്ങിനെയാണ് എന്തെങ്കിലും സംഭവിക്കുക?? കൂടുതൽ ഒന്നും പറയുന്നില്ല. ബുദ്ധി ഉള്ളവർക്ക് മനസിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം. ഉണരുക. ഇത്തരം മത വിഢിത്തരങ്ങളിൽ നിന്ന് പുറത്തു കടന്നു ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കുക. എന്താണോ സത്യം അതാണ് ദൈവം. ബൈബിൾ സത്യമല്ല. അതിൽ ദൈവികമായി ഒന്നുമില്ല.
നിങ്ങൾ പറയുന്ന ഈ രവിസാറിനെക്കാൾ വലിയവൻമാരുടെ ബുക്ക് വായിച്ചിട്ടു കിട്ടാത്തതാണ് ബൈബിൾ വായിച്ചു യേശു എന്ന വ്യക്തിയെ മനസിലാക്കിയപ്പോൾ സംഭവിച്ചത്. ആദ്യം യേശുവേ എന്ന് വായ കൊണ്ട് വിളിക്കു. അപ്പോൾ മനസിലാകും യേശു ആരാണെന്നു 😂😂😂
രവിചന്ദ്രൻ ഒരിക്കലും സംവാദം നടത്തിയിട്ടില്ല, സംവാദം നടത്താനുള്ള കഴിവും രവി ചന്ദ്രനില്ല. രവി ചന്ദ്രൻ നടത്തിയിട്ടുള്ളത് മുഴുവൻ വിതണ്ഡവാദങ്ങളായിരുന്നു. സംവാദവും വിതണ്ഡവാദവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത അനുയായികളാണ് രവി ചന്ദ്രനെ സംവാദകനായി കാണുന്നത്. ബുദ്ധീം ബോധവുമുള്ളവർ ഒരിക്കലും രവിയെ സംവാദകനായി പരിഗണിക്കില്ല.
@@pratheeshr.s1862 രവി വിതണ്ഡവാദത്തിന് പോകുന്നത് അരി മേടിക്കാൻ വേണ്ടിയാണെന്ന് തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ. ഇത്തരം കാര്യങ്ങൾ സാധാരണ യുക്തന്മാരൊന്നും തുറന്ന് പറയാറില്ല.
ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എങ്കിൽ, അതല്ല ഏതെങ്കിലും സൃഷ്ടി ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവ ആയിരുന്നുവെങ്കിൽ, ദൈവം അനന്ത സ്നേഹം ആയിരുന്നുവെങ്കിൽ, വ്യവസ്ഥയില്ലാത്ത സ്നേഹം തന്നിരുന്നുവെങ്കിൽ, പൂർണ്ണത ഉള്ളവൻ ആയിരുന്നുവെങ്കിൽ, എന്തുകൊണ്ട്? എന്തുകൊണ്ട്? സൃഷ്ടികളിൽ ഒക്കെയും അപൂർണതകൾ?
മനുഷ്യൻ ഒരു അന്തരാള ജീവി മാത്രമാണ്. മാലാഖകൾക്കു ചിറകു മുളക്കുന്നതിനു മുൻപുള്ള ഒരു ഇടക്കണ്ണി ജീവി (പരിണാമ ഭാഷയിൽ ) ഹോമോസാപിഎൻസിനു മുൻപുണ്ടായിരുന്ന ക്രോ മാഗ്നനും നിയന്ദ്രത്തിലും പോലെ ഒരു ജീവി. അല്ലെങ്കിൽ ചിത്രശലഭം പിറക്കുന്നതിന് മുൻപുള്ള കൊക്കൂണിലെ പുഴുവിന്റെ അവസ്ഥ.
"Alice in wonder land" മാത്രം അടിസ്ഥാനത്തിൽ നമുക്ക് ഒരു ഡിബേറ്റ് ചെയ്യണം. എനിക്ക് മദ്യപ്പുഴയും ഹൂറിയും നിത്യ സ്തുതിയും മാത്രം ഉള്ള ബോറടി സ്വർഗത്തിൽ പോണ്ട. എനിക്ക് ഒഴിയാത്ത ചായക്കപ്പുകളും നടക്കാത്ത വിധി പറയുന്ന രാജ്ഞിയും കളറടിച്ച പൂന്തോട്ടവും ഒക്കെ ഉള്ള ആലീസിന്റെ സ്വർഗത്തിൽ പോയാൽ മതി
അയ്യോ അങ്ങനെ പറയല്ലേ പുതിയ ഓഫർ ഉണ്ടെന്ന് -ലെ ഉസ്താദ് പറയാൻ പറഞ്ഞു ഓരോ ദിവസവും ഓരോ ഹൂറി വീതം മദ്യപ്പുഴക്ക് പകരം മദ്യക്കടൽ ഒരു കൊട്ടാരത്തിന് ഒരു കൊട്ടാരം ഫ്രീ...!! കടന്നു വരൂ കടന്നു വരൂ NB: ഇപ്പോൾ കടന്നു വരുന്നവർക്ക് സിറാത് പാലത്തിൽ കാറോടിക്കാൻ പ്രത്യേക അവസരം
യേശു biblically ആരാണ് , എന്തിനു വന്നു, ശേഷം എന്താണ് സംഭവിച്ചത് എന്നുള്ള കാര്യങ്ങൾ ravi പറയുന്നതും bible പറയുന്നതും നല്ല വത്യാസം ഉണ്ട് എന്ന് സുഹൃത്ത് മനസിലാക്കുക. അതാണ് പറഞ്ഞെ അല്പജ്ഞാനം ആപത്താണ് എന്ന്.
@Fitness Challenge Malayalam സുഹൃത്തേ ravi പറയുന്നത് കണ്ണും അടച്ചു വിശ്വസിക്കരുത്. പറയുമ്പോൾ atleast homework ചെയ്തിരുനെൽ ഇങ്ങനെ തെറ്റുകൾ തനിക്കു പറയേണ്ടി വരില്ലാരുന്നു.
ഖുറാൻ ഹഫ്സും വർഷും തമ്മിലുളള കുറച്ച് വ്യത്യാസങ്ങൾ :- Sura 1:4 Hafs :- Maaliki :- The only owner Warsh :- Maliki :- The King Sura 2:10 Hafs :- Yakzibuuna :- They lie Warsh :- Yukazzibuuna :- They accuse others of lying Sura 2:58 Hafs :- Naghfiru :- shall forgive Warsh :- Yughfaru :- shall be forgiven Sura 2:125 Hafs :- Attakhizuu :- take you Warsh :- Attakhazuu :- they took ; have taken Sura 2:140 Hafs :- taquuluuna :- you say Warsh :- yaquuluuna :- they say Sura 2:184 Hafs :- miskeenen :- one poor person Warsh :- masaakeena :- many poor men Sura 3:146 Hafs:- Qaatala :- fought Warsh:- Qutila :- were killed 2 സുറകളിലെ ആയിട്ടൊള്ളൂ, ഇതുപോലെ ഇനിയും ധാരാളമുണ്ട്, വ്യത്യസ്ത type quran ഉണ്ടെന്ന് തെളിയിക്കാൻ 4 ഖുറാനിൻ്റെ പേരുകൾ തന്നെ മതി. പക്ഷെ അത് font ലുള്ള വ്യത്യാസമാണെന്ന് പറയുമ്പോൾ, അത് അങ്ങനെയല്ല, അർഥം മൊത്തം മാറുന്ന തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടെന്ന് ഉദാഹരണങ്ങളിലൂടെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും translation errors അല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.ഈ വ്യത്യസ്ത ഖുറാനുകളൊക്കെ അറമ്പി ഭാഷയിൽ തന്നെ ഉള്ളതാണ്. മോറോക്കയിൽ ഉപയോഗിക്കുന്നത് ഈ വർഷ് ഖുറാനാണ്, അവർ ഹഫ്സ് ഖുറാൻ അവിടെ കേറ്റുക പോലുമില്ല. നിങ്ങളുപയോഗിക്കുന്നത് ഹഫ്സ് ഖുറാനായതു കൊണ്ട് ലോകത്ത് വേറെ ഖുറാനൊന്നും ഇല്ലാന്ന് തള്ളി മറക്കാതെ. പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ തെളിവ് തന്നിട്ടുണ്ട്, മാത്രമല്ല ഞാൻ മുൻ comment 4 വ്യത്യസ്ത ഖുറാനിൻ്റെ പേര് വരെ തന്നിട്ടുണ്ട്. അതു കൊണ്ട് ആദ്യം അതൊക്കെയൊന്ന് പരിശോധിക്ക്, എന്നിട്ട് വെല്ലുവിളിച്ചാൽ പോരേ
തബ്ബത്തിയതാ അബി ലഹബിന് വ തബ്ബ്.... ഈ സൂറത്ത് മുഴവൻ അബൂലഹബിനെ ശപിക്കുന്ന വചനങ്ങളാണ്... നബിയുടെ കുടുംബത്തിൽ നടന്ന വഴക്കിൽ വിളിച്ച തെറികളും ശാപവാക്കുകളും ഖുറാനിൽ ആഡ് ചെയ്ടിട് ഇത് വായിക്കുന്നവർ മൊത്തം അയാളെ ശപിക്കുന്നു... ചന്തയിൽ കേൾക്കുന്ന ശാപവാക്കുകളും തെറികളും ഇതിനേക്കാൾ നിലവാരം പുലർത്തുന്നു
Two things of any world religion, viz. (1) only a faithful should read any religious book like Bible and (2) Saul (Peter) initially was persecuting Christians but later on for the sins committed by him the Almighty made himself to help Christians by converting himself. This is one mystery the Almighty does.
യൂറ്റ്യൂബിൽ മാത്രമെ അവിശ്വാസിയെ കാണുന്നുള്ളൂ പുറത്ത് പരിചയെപ്പെടുന്ന ഒരാളു പോലും അവിശ്വാ സിയല്ല അവരുടെ ഉള്ളറിയാൻ സംസാരത്തിൽ ദൈവത്തിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ അവരുടെ സ്വഭാവം മാറും പ്രത്യേകിച്ച് കോയ മാര് സ്കൂൾ തലത്തിൽ പ്രഭാഷണം കൊണ്ടുവരണം നാട്ടിൻ പുറത്തൊന്നും ഒരു മാറ്റവും ഇല്ല എല്ലാം മത അടിമകൾ മാത്രം
എന്നെ അടുത്ത് അറിയാവുന്നവക്ക് എല്ലാം അറിയാം ഞാൻ ഒരു യുക്തിവാതി ആണന്ന് എൻ്റെ സ്വന്തക്കാർക്കും അറിയാം ഞാൻ ഒരു ക്രിസ്റ്റ്യൻ കുടുമ്പത്തിൽ ജനിച്ചതാണ് കുടുമ്പത്തിൽ നിന്ന് ഭയങ്കര എതിർപ്പാണ് എന്നാലെൻ്റെ അപ്പനൊക്കെ ആദ്ദ്യമൊക്കെ എതിർത്തെങ്കിലും ഇപ്പയൊന്നും പറയാറില്ല.
@@peterchennathara സുഹൃത്തേ, ബൈബിൾ വിമർശന സൈറ്റുകളിലുള്ള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടുള്ള ഇഷ്ടം പോലെ ക്രിസ്ത്യൻ സൈറ്റുകൾ വേറെയുണ്ട്. അപ്പോ സ്വന്തം മനഃസാക്ഷിയോടെങ്കിലും സത്യസന്ധത പുലർത്തുന്ന ഒരാൾ എന്താണ് ചെയ്യുക? ക്രിസ്ത്യാനികൾ നൽകിയ മറുപടി വിശകലനം ചെയ്ത് അതിനെതിരെയുള്ള ഖണ്ഡനങ്ങൾ പറയണം. അല്ലാതെ പലരും പലവട്ടം മറുപടി നൽകിയിട്ടുള്ള ആരോപണങ്ങൾ യാതൊരു ലജ്ജയുമില്ലാതെ കോപ്പിയടിച്ചോണ്ട് വന്ന് ആവർത്തിക്കുകയല്ല ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ ഞങ്ങൾ വിമർശകന്റെ ബൗദ്ധികസത്യസന്ധതയെ ചോദ്യം ചെയ്യുന്നതിനേ പ്രാധാന്യം കൊടുക്കൂ, ആരോപണങ്ങൾക്ക് മറ്റുപടി പണ്ടേ പറഞ്ഞു കഴിഞ്ഞതാണല്ലോ...
സംശയം ഒന്നും ഇല്ല .അവരുടെ അനുസരങ്ക്കേട് തന്നെയായിരിക്കും കിബില മാറ്റത്തിന് കാരണം .അതോടെ അവരില്‍ ചിലര്‍ ശത്രുക്കളായി .അത് ഇന്നും തുടരുന്നു . അവരെ സംബണ്ടിചിടത്തോളം മു .റസൂല്‍ അവര്‍ക്ക് മുസ (അ )പോലെ ആയിരുന്നു .അങ്ങിനെ ആയിരുന്നെങ്കില്‍ എ പ്പോഴേ അവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയേനെ . രോമാക്കാരാല്‍ /കുരിശു കാരെ കൊണ്ട് /ഹിറ്റ്ലെര്‍ /അങ്ങിനെ നീളുന്നു .ഇന്നും അവര്‍ പൊരുതുന്നു അനാവശ്യ വാത വുമായി .നനഗ്ല്‍ എല്ലാത്തിലും മുകളില്‍ തെരഞ്ഞെടുത്ത ജനം വാഗ്ഥാന ഭൂമി അങ്ങിനെ പലതും .
ഇതാണ് ബൈബിൾ വിമർശകന്മാരുടെ അവസ്ഥ. ബൈബിൾ അവർ വായിച്ചിട്ടില്ലെന്നതോ പോകട്ടെ, കണ്ടിട്ടുപോലുമില്ല. ബൈബിൾ എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ചോദിക്കും, അതിന് കിലോക്കെന്താ വില എന്ന്. അമ്മാതിരി ടീമുകളാണ് ബൈബിളിനെ വിമർശിക്കാൻ നടക്കുന്നത്.
ഒന്നേ പറയാനുളു... "ഇതിലുമൊക്കെ നല്ലത് ഡിങ്കൻ തന്നെ"
നന്ദി രവി സാർ... ഒരുപാട് ആളുകളെ ചിന്തിക്കാൻ പഠിപ്പിച്ചത് താങ്കൾ ആണ്.
Your service is highly appreciated as we are supposed to fight religiously motivated battles everyday.
.
❤❤❤❤
ഇതെല്ലാം കഥയാണെന്നും ഇതിൽ വലിയ കാര്യമൊന്നും ഇല്ലെന്നും മതമേലാളന്മാമാർക്കൊക്കെ അറിയാം. എന്നാൽ ഇത് നിലനിൽക്കേണ്ടത് ഒരുപാടുപേരുടെ സുഖജീവിതത്തിനു ആവശ്യമാണ്. അതുകൊണ്ട് ഈ വിശ്വാസികൾ ഒരിക്കലും മനസിലാകാത്തവിധത്തിൽ കാര്യങ്ങൾ നിരന്തരമായി പറഞ്ഞുറപ്പിച്ചുകൊണ്ടിരിക്കുന്നു......
പിന്നല്ലാതെ
എല്ലാ മതഗ്രെന്ധങ്ങളും ഓരോ കലാസൃഷ്ടിയാണ്. അല്ലാതെ ഇതിൽ ഒരു സത്യവും ഇല്ല. ശാസ്ത്രമാണ് കറക്റ്റ് 👌👌👌👌
ക്രിസ്ത്യാനികളുടെയും ജൂതന്മാരെയും കണ്ടുപിടുത്തങ്ങൾ എന്ന് പറയൂ എന്താ അത് കണ്ടില്ലേ? അതല്ലേ ബൈബിളിൽ പറഞ്ഞരിക്കുന്നത് നിന്നിൽ കൂടി ലോകം അനുഗ്രഹിക്കപ്പടും എന്ന്, പിന്നെ പൗലോസിനെ പറ്റി ഇദ്ദേഹം പറയുന്ന്ത് പലതും മറച്ചു വെച്ചിട്ട് ആണ് പൗലോസ് ഒരു പ്രവാചകൻ ആണ് ദൈവം അദ്ദേഹത്തിന് നേരിട്ട് പ്രസ്ത്യക്ഷപെട്ടിട്ടണ് സുവിശേഷം അറിയിക്കാൻ നിയോഗിച്ചത്, ദൈവം ആണ് തന്നിൽ കൂടി സംസാരിക്കുന്നത് എന്നു പൗലോസ് പറയുന്ന് ഉണ്ട് എല്ലാ കാര്യങ്ങളും അല്ലെങ്കിലും. പിന്നെ പൗലോസ് ശിഷ്യന്മാരുടെ കൂടെ ഒരുമിച്ച് സുവിശേഷം അറിയിക്കുകയും യേശുവിൻ്റെ ശിഷ്യൻ ആയ പത്രോസ് അദ്ദേഹത്തെ affiliate ചെയ്തിട്ടും ഉണ്ടു ബൈബിളിൽ , പത്രോസിൻ്റെ ലേഖനത്തിൽ.
സർ
അങ്ങ് ഇപ്പാഴും ജീവിച്ചിരിക്കുന്നു
ഈ നാട്ടിൽ തന്നെ
പോളറിയാതെ പല തവണ കേട്ടു .56-ാം വയസിൽ പലതും ഉടഞ്ഞുപോകുന്നു
Enthanavo undanju poyathu?
ruclips.net/video/zZjGxCC9N14/видео.html
......ആദ്യം തന്നെ down load ചെയ്തേക്കാം ...
( (പലപ്പോഴായി യാത്രയിൽ കാണാമല്ലോ അഥവാ കെൾക്കാമല്ലോ ...!
Me too download first ...gosh my day off almost finish so no choice.
Ivide irunna otta irupp nirthipovan thonnarilla😍
ruclips.net/video/zZjGxCC9N14/видео.html
Yes, he will be always in superlative, greatest
സൂപ്പർ സാർ
എൻ്റ കുറെ സംശയങ്ങൾ മാറി
നന്ദി
ruclips.net/video/zZjGxCC9N14/видео.html
This is the most relevant and enlightening speech in this series of talks on the Bible. Every christian should listen to this with an open mind.
ഇതിൽ എന്ത് ആശ്ചര്യം
ഇന്നത്തെ കാലത്ത് വിദ്യാഭ്യാസം ഉള്ളവരെ വരെ ഇവർ പറ്റി യ്കാൻ
കഴിഞ്ഞു എൻകിൽ അന്നത്തെ
കാലം ചിന്തിക്കാൻ പോലും കഴിയില്ല
രവി സാറിനെ ചാനൽ ചർച്ചകളിൽ വിളിച്ചിരുന്നെങ്കിൽ പല തലകളും ഉരുണ്ടേനെ.☺️☺️☺️
ആശയങ്ങൾക്ക് നല്ല റീച്ചും കിട്ടിയേനെ.👍👍👍
krishnalal mohan ചാനൽ ചർച്ചയ്ക്ക് വിളി വരുന്ന കാല० വിദൂരമല്ലെന്ന് പ്രതീക്ഷിക്കാ०,
ഭൂരിപക്ഷ० മത०തീനികളായതുകൊണ്ട് ചാനലുകാരുടെ റേറ്റി०ങ്ങ് ഇടിയുമെന്ന പേടിയാണ് യുക്തിവാദികളെ അകറ്റിനിർത്തുന്നത്,
അല്ലേൽ പിന്നെ മത०തീനികളെപോലെ യുക്തിവാദികൾ ആരുടെയെങ്കിലു० കൈയ്യൊ കാലൊ വെട്ടണ०, അപ്പൊ വിളിവരു०
@@widerange6420yh, ellayidathum majoritarianism thanne.
ruclips.net/video/zZjGxCC9N14/видео.html
അങ്ങനെ സംഭവിക്കുമോ
@@widerange6420 ruclips.net/video/zZjGxCC9N14/видео.html
This has got to be the killer blow. Fantastic effort from RC
പ്രതീക്ഷിച്ചതിലും ഗംഭീരം. രവിചന്ദ്രൻസാർ പറഞ്ഞതെല്ലാം ശരിയാണെന്നു വ്യക്തം
.
നരകയാതനകളിൽ പേടിച്ച് ജീവിച്ചിരുന്ന എനിക്ക് വെളിച്ചം നൽകാൻ ഇദ്ദേഹത്തിന് സാധിച്ചു. അല്ലാഹു അല്ലാതെ വേറെ ഒരു ആരാധ്യനില്ല എന്നും മുർത്തദ് ആയ (ex -മുസ്ലിം) ആളുകളെ കൊല്ലണം എന്നും പറയുന്ന മതം തിന്മയാല്ലാതെ ഒന്നും അല്ല.
മനുഷ്യനെ അടിമയാക്കാനുള്ള നിയമങ്ങൾ ഉള്ള ഭാര്യയെ എങ്ങനെ തല്ലണം എന്ന് പഠിപ്പിക്കുന്ന അടിമ സ്ത്രീയെ എങ്ങനെ ഭോഗിക്കാം എന്ന് പറയുന്ന ഈ തിന്മയുടെ മതത്തിൽ നിന്നും പുറത്ത് വരിക.
*Edit* - ലൈക്കിനേക്കാൾ കമന്റുണ്ട്. സുഹൃത്തെ ദൈവത്തിനെ ഇല്ലാതാക്കാനല്ല. മതത്തിന്റെ ഇട്ടാവട്ടത്തിനുള്ളിൾ നിന്നുള്ള പ്രശ്നങ്ങളാണ് ഗൗരവകരം
Safeer Ali ഞാനും അങ്ങനെ തന്നെ എന്നിൽ ഇപ്പോഴും നരക ഭയം ഉണ്ട് കുറച്ച്
@@shareefk631 ഇരുട്ട് കുറയുമ്പോൾ വെളിച്ചവും,ഭയംകുറയുമ്പോൾ വിവേകം,സ്നേഹം എന്നിവകൂടുന്നു.
ഹഹ.. പോളി... 💛😍🤘
@Anseena Ameen നിഹ്കാരത്തിന്റേം നോമ്പിന്റേം ഒക്കെ ചരിത്രം പഠിച്ചാൽ മതി അത് ചെയ്യാതിരിക്കാൻ 😁
പിന്നെ അത്യാവശ്യം തലയ്ക്ക് മൂളയുള്ള മുസ്ലിംകളെ ഈ പ്രഭാഷണം ഒക്കെ കാണൂ. വരൊറ്റക്കല്ല എന്ന് കാണിക്കാൻ എഴുത വിടുന്നു 😍
@@shareefk631 എനിക്കും ഉണ്ടായിരുന്നു. നരകത്തെ കുറിച് ചിന്തിക്കുമ്പോൾ സ്വർഗ്ഗത്തിലെ കള്ളും പെണ്ണും ഓഫറിനെ കുറിച്ച് ചിന്തിക്കുക. രണ്ടും ബോംബാണെന്ന് മനസ്സിലാവും 😁😁
മദ്യത്തിൽനിന്ന് ലഹരി കളഞ്ഞാൽ കിട്ടുന്നതാണ് വിനാഗിരി. ചിലപ്പോൾ വിനാഗിരി പുഴആയിരിക്കും....
ഇദ്ദേഹത്തിന്റെ ഏറ്റവും best പ്രസംഗം...
RAVI SIR..
YOU HAVE STUDIED BIBLE SO
DEEPLY ..Great...
RC sir eh പതിവ് പോലെ പൊളിച്ചു ട്ടോ ....Salute ...
Sir super I respect and salute you.
തുടക്കം തന്നെ രവിചന്ദ്രന്‍ അബദ്ധമാണ് പറയുന്നത്.
Etha?
എല്ലാവര്‍ക്കും നമസ്ക്കാരം :)
i like this words from rc
ruclips.net/video/zZjGxCC9N14/видео.html
നമസ്കാരം🙏
ഹയ്
Good Presentation ജൂത ഭീകരതക്കെതിരെയുള്ള Revolt ആണ് പോളിൻ്റേത് including Against Jesus
👍👍👍. ഇനി വീഡിയോ ഒന്നു കാണട്ടെ...
jeril k me too...
@@kishores4180 എന്തോനെടേ പറയുന്നത് ...
@@theSAVIOUR-o6q 👍
ruclips.net/video/zZjGxCC9N14/видео.html
Superaayittundu ❤❤❤
27:50 what a metaphor sir.... you're Great sir...😀😀...and also an exceptional critic
Debate Miss ചെയ്യുന്നു..
"Alice in wonder land" മാത്രം അടിസ്ഥാനത്തിൽ നമുക്ക് ഒരു ഡിബേറ്റ് ചെയ്യണം.
എനിക്ക് മദ്യപ്പുഴയും ഹൂറിയും നിത്യ സ്തുതിയും മാത്രം ഉള്ള ബോറടി സ്വർഗത്തിൽ പോണ്ട.
എനിക്ക് ഒഴിയാത്ത ചായക്കപ്പുകളും നടക്കാത്ത വിധി പറയുന്ന രാജ്ഞിയും കളറടിച്ച പൂന്തോട്ടവും ഒക്കെ ഉള്ള ആലീസിന്റെ സ്വർഗത്തിൽ പോയാൽ മതി
Do you think Ravichandran is a debator??
ruclips.net/video/zZjGxCC9N14/видео.html
കടന്നൽക്കൂട് ഇളകും .പലരും തയ്യാറായിക്കൊണ്ടിരിക്കുന്നു
സത്യം
ruclips.net/video/zZjGxCC9N14/видео.html
Onnum samfavikilla ,koode mathrame ollu ullil kadannal ella😂
രവിചന്ദ്രന്റെയും ജബാറിന്റെയും പ്രഭാഷണങ്ങൾ സ്ഥിരമായി കേൾക്കുന്ന ദീനിക്കുട്ടികൾ നമ്മിൽ പെട്ടവനല്ല
സിറാത് പാലത്തിനുമുകളിൽ നിന്ന് താഴെ തള്ളിയിടും sura 15:45
🤣🤣🤣
Aruth abu
Santhosham
None can say more than Ravi about bible
വിശ്വാസം ഉണ്ടാകുന്നത് പോളിന്റെ കഴിവ് കൊണ്ടോ, വിശ്വാസം ഇല്ലാതാകുന്നത് രവിചന്ദ്രന്റെ കഴിവുകൊണ്ടോ അല്ല, രണ്ടും ദൈവത്തിന്റെ പ്രവർത്തനമാണ്
ഞാൻ first ആയിരുന്ന കാലം കഴിഞ്ഞല്ലോ... നന്നായി!!😇😜
🙋
@@abypaulbenny ... Wow!!😄
Hi bro... sukham?
Sukam thane😊🙋
Oru yukthivathiyude bible veekshanam kelkkan patti. Kelkkan rasam und. Oru bhouthikamaya kashchapadil jeevikkuka. Anganeyum oru belief.
Good speech
Ningalekkal yeshu kashtappetitund thante siddanthathinu vendi so.. Yeshu is great.
RAVI CHANDRAN THE GREAT
Sir Thank you very much
Go.... Ahead 👍👍
ഇദ്ദേഹം ഒരു ദിവസം എത്ര മണിക്കൂർ വായിക്കുന്നുണ്ടാവും?
കോപ്പിയടിക്കുന്നവർക്ക് പ്രസംഗിക്കാനുള്ള ഭാഗം മാത്രം വായിക്കാൻ മിനുട്ടുകൾ മതി, മണിക്കൂറുകളൊന്നും വേണ്ട.
shinoy s Yes...thats what he said. Ravi's knwldge comes frm earth...not from the heaven
shinoy s പലതും നെറ്റില്‍ നിന്ന് കോപ്പിയടിക്കുന്നവയാണ്. മതവിഷയങ്ങളില്‍ അത്തരം കോപ്പിയടി പലപ്പോഴും തെറ്റായിരിക്കും. കാരണം ഒരു മതത്തെ ആധികാരികമായി വിമര്‍ശിക്കാന്‍ ആ മതത്തില്‍ പണ്ഡിതനായ ഒരു വ്യക്തിക്കേ സാധിക്കൂ
Dr. T.J. Eckleburg Correct. എന്നാലും സമൂഹത്തില് മതഭ്രാന്ത് അപകടകരമായ തോതില്‍ നിലനില്‍ക്കുന്നതിനാല്‍ ഇയാളെ ഞാന്‍ അധികം വിമര്‍ശിക്കാറില്ല. യുക്തിവാദം കേട്ടെങ്കിലും മതഭ്രാന്തിന് അല്‍പം ശമനം ഉണ്ടാവട്ടെ എന്ന് കരുതും
Dr. T.J. Eckleburg ഇയാളുടെ ഈ പ്രഭാഷണപരമ്പരയിലുളളത് തികഞ്ഞ വിഡ്ഢിത്തങ്ങള്‍ മാത്രം. ക്രിസ്ത്യാനിയല്ലാത്ത എനിക്കുപോലും സ്പഷ്ടമായി വ്യക്തമാവുന്ന തരത്തിലുള്ള മണ്ടത്തരങ്ങളാണ് ഇയാള്‍ പറയുന്നത്. പൗലോസ് യേശുവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശത്തെ അവഗണിച്ചു etc ഹിമാലയന്‍ മണ്ടത്തരങ്ങള്‍ മനസിലാക്കാന്‍ സാമാന്യമായ ബൈബിള്‍ ജ്ഞാനം മാത്രം മതി.
പക്ഷെ സഭ എന്ന പുരോഹിതസ്ഥാപനത്തെ ഈ ആധുനിക നൂറ്റാണ്ടിലും ന്യായീകരിക്കുന്നവരെ ഊളകള്‍ എന്നു തന്നെ വിശേഷിപ്പിക്കും. i admire christianity.. But dont support churchianity.
Ravi sir big fan 👍😊
ന്യൂറോൺസ് തന്നെയാണ്. നമ്മൾ എല്ലാം . Wow
ഹൈ രവി സർ.... സൂപ്പർ..
ruclips.net/video/zZjGxCC9N14/видео.html
Simple logic. There is nothing in this world which provides only positive results.
രവിചന്ദ്രൻ സാർ 😍😍 കട്ട ഫാൻ
ruclips.net/video/zZjGxCC9N14/видео.html
അയ്യോ പ്യാവം 😂😂😂
Wonder full THOUGHTS. Or study... I don't know... Yet
We believe our lord Jesus “praise the Lord “
Ravialla eni oru ayiram ravimar vannalum eee vishwasathe thakarkkan akilla
ഇങ്ങനെ തന്നെ മറ്റ് മതക്കാരും പറയുന്നു .
odeda oola nasrany ninte pazhaya kettukatakuluvedottondu, ninne eny ee wardil kandekkarutu....
@@rajamohananm god,truth are Objective not subjective search the truth
@@amalp9784 strongly disagree, search the truth
very very very good study
Good work Sir..
FAITH is a strong belief in the doctrines of a religion, based on spiritual conviction rather than proof.
That is blind faith or belief
Ya that is called belief. Yes i believe blindly . do you see anytime God no right ...but I feel the happiness of God with out seeing
Pls do a video on the Eccentric Pentecostal denomination.
I'm ex Pentecost
What an awesome speech. I died laughing. Great job Ravichandran
ഹോ എന്നും നോക്കും രവി സർ ന്റെ വീഡിയോ വന്നോ എന്നു... ഇപ്പൊ കണ്ടു.. ലൈക് അടിച്ചിട്ട് വീഡിയോ കാണാം അങ്ങനെയാ പതിവ്...
I like the way you give title to your talks.
All agreed,but the million dollar question is why did paul want to spread christ ,that is not explained
Ask Abdullakkutty😄
My best guess would be due to the same reason why every politician wants to become a minister
Why other religious people spreading their stories?
@@Dittoks12 proselytization started after budha by his desciples, many god concepts existed then, but they never bothered to proselytize, they simply accepted and respected other's stories. Humans can fight on many issues but its stupid to fight for God
Today only I watched your 2 hours long speech . I am convinced very much. It’s not just that ; whatever you are saying is the truth and there no historical evidents. I am eagerly waiting to explain the Greek ideology and Hindu ideology . I mean the way in which you dig the modern religion ; I just want to hear from the ancient religion(I just called as ancient religion).
Again Supppprrrrr ...Adi poli ....Ravi sir 💞💞💞💞💞💞💞💞💪💪💪💪💪💪💪 great series
ഇവനു വേണ്ടി ഊളമ്പാറയിൽ ഒരുറും അരങ്ങിലും ബുക്കിങ് ചെയ്യണേ place
Great ..great speech by Ravi sir .....excllllllllllllllllnt views and thoughts 💖💖
ruclips.net/video/zZjGxCC9N14/видео.html
രണ്ടാമതും കാണുന്നു 👍❤👌
Up ലോഡ് ചെയ്യുന്നതിന് മുമ്പ് ആരേലും ലൈകും കമന്റും ചെയ്യുന്നുണ്ടോ? ഒരു സംശയം.
@@kishores4180 are you normal
@@kishores4180 unclear comments, if you want to point out something, it's okay ,otherwise others feel not normal
ruclips.net/video/zZjGxCC9N14/видео.html
That's so cool
ദൈവം ഇല്ലെന്നു നേരത്തെ അറിയാമായിരുന്നു. രവിസാർ ഉം ജബ്ബാര്മാഷും കുടി റെഡി ആക്കി തന്നു.. first ഡേ വീഡിയോ കാണും. അൽപ വിശ്വാസികൾ ആണ് കൂടുതലും.. അവർ ഇത് കാണാൻ കൂട്ടാക്കാറില്ല. കണ്ടാൽ തീർന്നു വിശ്വാസം 🤣
ആ വീഡിയോ യുടെ link ഉണ്ടോ
ruclips.net/video/zZjGxCC9N14/видео.html
വിശ്വാസം തകരത്തില്ല
@@saniya7155 thakarnnu
Super good ❤
This make me an athiest
There is lots of St Peters and St Pauls Church in India and St Paul's Church in the UK is one of the biggest Church in the World
ബൈബിൾ പലപ്രാവശ്യം വായിച്ചിട്ടുള്ള ഒരു വ്യക്തി ആണ് ഞാൻ. . ബൈബിൾ പഴയനിയമം അതി ഭീകരമാണ്. പുതിയ നിയമം കുറച്ചു കൂടി ഭേദമാണ്. പഴയനിയമത്തിലെ യഹോവ (ദൈവം )ഒരു real സൈക്കോ ആണ്. തന്റെ മക്കളായ ആദവും ഹവായും പാമ്പിന്റെ പ്രലോഭനത്തിൽ വീണു ചെയ്തു പോയ ഒരു അനുസരണക്കേട് ( പാപം ) ഒരു തവണ എങ്കിലും ഒന്ന് ക്ഷേമിക്കാത്തതെന്താ?? നിങ്ങൾ 7 അല്ല 70 തവണ ക്ഷെമിക്കണം എന്നല്ലേ യേശു പറഞ്ഞത്. എന്നാൽ പിതാവായ ഡെയ്‌വത്തിനു ഇതൊന്നും ബാധകമേയല്ല. ഒരു ചെറിയ അനുസരണക്കേടിനു എന്ത് ഭീകരമായ ശാപം ആണ് കൊടുത്തത്. നന്മ തിന്മകൾ തിരിച്ചറിയുവാനുള്ള ആ പഴം കഴിച്ചു കഴിഞ്ഞപ്പോൾ മാത്രമാണ് ആദത്തിനും ഹവാക്കും ജ്ഞ്യാനം ഉണ്ടായതു. അപ്പോഴാണ് അവരുടെ കണ്ണുകൾ തുറക്കുകയും, തങ്ങൾ നഗ്നനാണെന്ന് തിരിച്ചറിയുകയും, പാപബോധം ഉണ്ടാവുകയും ചെയ്തത്. അപ്പോൾ ആ പഴം കഴിക്കുന്നതിനു തൊട്ടു മുമ്പ് വരെ അവർ നന്മ തിന്മകൾ വേർതിരിച്ചറിയാൻ ശേഷി ഇല്ലാത്തവരായിരുന്നു എന്ന് വ്യക്‌തം. നന്മ തിന്മകൾ തിരിച്ചറിയാൻ ശേഷി ആയിട്ടില്ലാത്തവർ ചെയ്യുന്ന പ്രവൃത്തി എങ്ങിനെ ആണ് " പാപം " എന്ന ഗണത്തിൽ പെടുന്നത്. ദൈവം ഭാവി മുൻകൂട്ടി കാണാൻ കഴിവുള്ള ആളല്ലേ. അപ്പോൾ പിശാച് പാമ്പിന്റെ രൂപത്തിൽ വന്നു നിഷ്കളങ്കരായ തന്റെ മക്കളെ വഴി തെറ്റിക്കുമെന്നു മുൻകൂട്ടി അറിഞ്ഞിട്ടും എന്തുകൊണ്ട് ആ സംഭവം തടഞ്ഞില്ല. നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ നടക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് അതിനെ തടഞ്ഞില്ല ?? ഏദെൻതോട്ടത്തിൽ നിന്നും പുറത്താക്കപ്പെട്ടു കഴിഞ്ഞിട്ടും ദൈവം തന്റെ മക്കളെ പുറകെ നടന്നു ശിക്ഷിക്കുകയാണ്. സ്വർഗ്ഗതുല്യമായ സാഹചര്യത്തിൽ നിന്നും അങ്ങേയറ്റം ദുരിതമയമായ ജീവിതസാഹചര്യങ്ങളിലേക്കു ജീവിതം പറിച്ചു മാറ്റപ്പെട്ട മനുഷ്യർക്കു എങ്ങിനെ നല്ലവരായി ജീവിക്കാൻ സാധിക്കും? ജീവിതസാഹചര്യങ്ങൾ ആണ് മനുഷ്യന്റെ സ്വഭാവം നിർണ്ണയിക്കുന്നത്. സ്വർഗ്ഗതുല്യമായി അവസ്ഥയിൽ നിന്ന് അങ്ങേയറ്റം നരകതുല്യമായ സാഹചര്യങ്ങളിൽ ജീവിക്കേണ്ടി വരുന്ന മനുഷ്യർക്കു നന്മ ചെയ്തു വിശുദ്ധരായി ജീവിക്കുവാൻ സാധിക്കുന്നതെങ്ങിനെ? മുറിവേറ്റവർ കൂടുതൽ മുറിവുകൾ സ്രെഷ്ടിക്കുകയല്ലേ ഉള്ളു. അപ്പോൾ പിന്നെ മനുഷ്യർ കൂടുതൽ തെറ്റ് ചെയ്യുന്നു എന്ന് കിടന്നു പരിതപിച്ചിട്ടു എന്ത് കാര്യം. മനുഷ്യരെ സ്രെഷ്ട്ടിചത്തോർത്ത് ദൈവം സങ്കടപ്പെടുന്നു എന്ന് ബൈബിളിൽ പറയുന്നു. അപ്പോൾ മനുഷ്യസ്രെഷ്ടിയുടെ സമയത്തു തന്നെ മനുഷ്യർ പാപികൾ ആകും എന്ന് മുൻകൂട്ടി ഡെയ്‌വത്തിനു അറിയില്ലായിരുന്നോ?? അപ്പോൾ ദൈവം പ്രതീക്ഷിച്ചതു ഒന്ന്, നടന്നത് മറ്റൊന്ന്. ഭാവി മുൻകൂട്ടി അറിയാൻ സാധിക്കുന്ന ഒരു വ്യക്തിക്ക് എങ്ങിനെയാണ് പ്രതീക്ഷകൾ ഉണ്ടാവുക?? ദൈവം ഇച്ചിച്ചത് ഒന്ന്, നടന്നത് മറ്റൊന്ന്. അതെങ്ങനെയാണ് സാധ്യമാവുക?? ദൈവേച്ചക്കു വിരുദ്ധമായി ഈ പ്രപഞ്ചത്തിൽ എങ്ങിനെയാണ് എന്തെങ്കിലും സംഭവിക്കുക?? കൂടുതൽ ഒന്നും പറയുന്നില്ല. ബുദ്ധി ഉള്ളവർക്ക് മനസിലാക്കാൻ ഇതൊക്കെ തന്നെ ധാരാളം. ഉണരുക. ഇത്തരം മത വിഢിത്തരങ്ങളിൽ നിന്ന് പുറത്തു കടന്നു ഒരു യഥാർത്ഥ മനുഷ്യനായി ജീവിക്കുക. എന്താണോ സത്യം അതാണ് ദൈവം. ബൈബിൾ സത്യമല്ല. അതിൽ ദൈവികമായി ഒന്നുമില്ല.
It's outstanding,if a person write this much about a stupidity, then that means, it get hurt that much by following those things
👍 true
നിങ്ങൾ പറയുന്ന ഈ രവിസാറിനെക്കാൾ വലിയവൻമാരുടെ ബുക്ക് വായിച്ചിട്ടു കിട്ടാത്തതാണ് ബൈബിൾ വായിച്ചു യേശു എന്ന വ്യക്തിയെ മനസിലാക്കിയപ്പോൾ സംഭവിച്ചത്. ആദ്യം യേശുവേ എന്ന് വായ കൊണ്ട് വിളിക്കു. അപ്പോൾ മനസിലാകും യേശു ആരാണെന്നു 😂😂😂
Sir I'm here aways with you.
ഏകദിന ക്ലാസുകൾ മാത്രമേ ഇപ്പൊ നടക്കുന്നുള്ളോ സംവാദം ഒന്നും ഇല്ലേ പഴയ ആ കിക്ക് കിട്ടുന്നില്ലലോ anyway സംഗതി കാണട്ടെ കണ്ടിട്ട് നെക്സ്റ്റ് കമന്റ് ഇടാം.
രവിചന്ദ്രൻ ഒരിക്കലും സംവാദം നടത്തിയിട്ടില്ല, സംവാദം നടത്താനുള്ള കഴിവും രവി ചന്ദ്രനില്ല. രവി ചന്ദ്രൻ നടത്തിയിട്ടുള്ളത് മുഴുവൻ വിതണ്ഡവാദങ്ങളായിരുന്നു. സംവാദവും വിതണ്ഡവാദവും തമ്മിലുള്ള വ്യത്യാസം പോലും അറിയാത്ത അനുയായികളാണ് രവി ചന്ദ്രനെ സംവാദകനായി കാണുന്നത്. ബുദ്ധീം ബോധവുമുള്ളവർ ഒരിക്കലും രവിയെ സംവാദകനായി പരിഗണിക്കില്ല.
@@9746179 ചേട്ടന്റെ പരിഗണന കിട്ടിയിട്ട് വേണം അരി വാങ്ങാൻ
Anil Kumar
Hahahahahahaha, eni ippol angane paranju ashwasikkam, alle
@@pratheeshr.s1862 രവി വിതണ്ഡവാദത്തിന് പോകുന്നത് അരി മേടിക്കാൻ വേണ്ടിയാണെന്ന് തുറന്ന് പറഞ്ഞതിന് അഭിനന്ദനങ്ങൾ. ഇത്തരം കാര്യങ്ങൾ സാധാരണ യുക്തന്മാരൊന്നും തുറന്ന് പറയാറില്ല.
@@coronachinesevirus8808 വിതണ്ഡവാദവും സംവാദവും എന്താണെന്നറിയാത്തതുകൊണ്ടുള്ള പ്രശ്നം മാത്രമേ താങ്കൾക്കുള്ളൂ.
ഭയങ്കര രസമാണ് ഹോ - വ്യാജം പ്രചരിപ്പിക്കും മുമ്പ് സത്യം ഒന്ന് പഠിക്കു യുക്തിവാദി ആയതു കൊണ്ട് നുണയെ പറയാവൂ എന്നുണ്ടോ
He is telling the truth.. The main back drop is that ..he has feeble memory.
ദൈവമാണ് മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത് എങ്കിൽ, അതല്ല ഏതെങ്കിലും സൃഷ്ടി ദൈവത്താൽ സൃഷ്ടിക്കപ്പെട്ടവ ആയിരുന്നുവെങ്കിൽ, ദൈവം അനന്ത സ്നേഹം ആയിരുന്നുവെങ്കിൽ, വ്യവസ്ഥയില്ലാത്ത സ്നേഹം തന്നിരുന്നുവെങ്കിൽ, പൂർണ്ണത ഉള്ളവൻ ആയിരുന്നുവെങ്കിൽ, എന്തുകൊണ്ട്? എന്തുകൊണ്ട്? സൃഷ്ടികളിൽ ഒക്കെയും അപൂർണതകൾ?
താങ്കൾ കണ്ട ആ അപൂർണ്ണതയാണ് അതിന്റെ പൂർണ്ണത
മനുഷ്യൻ ഒരു അന്തരാള ജീവി മാത്രമാണ്. മാലാഖകൾക്കു ചിറകു മുളക്കുന്നതിനു മുൻപുള്ള ഒരു ഇടക്കണ്ണി ജീവി (പരിണാമ ഭാഷയിൽ ) ഹോമോസാപിഎൻസിനു മുൻപുണ്ടായിരുന്ന ക്രോ മാഗ്നനും നിയന്ദ്രത്തിലും പോലെ ഒരു ജീവി. അല്ലെങ്കിൽ ചിത്രശലഭം പിറക്കുന്നതിന് മുൻപുള്ള കൊക്കൂണിലെ പുഴുവിന്റെ അവസ്ഥ.
@@mullanazrudheenfa4978 Sabhaash😂😑
@@AmericanAmbience😂😂😂😂😂😂
@@josephkm351 ദൈവത്തിനു വേറൊരു പൂർണതയെ സൃഷ്ടിക്കാൻ ആവില്ല കാരണം പൂർണത ഒന്നേ ഉള്ളൂ അത് ദൈവം ആണ് രണ്ടു ദൈവങ്ങൾ ഉണ്ടാകുക ആസ്സാധ്യ മല്ലേ?
Very nice,,,
"Alice in wonder land" മാത്രം അടിസ്ഥാനത്തിൽ നമുക്ക് ഒരു ഡിബേറ്റ് ചെയ്യണം.
എനിക്ക് മദ്യപ്പുഴയും ഹൂറിയും നിത്യ സ്തുതിയും മാത്രം ഉള്ള ബോറടി സ്വർഗത്തിൽ പോണ്ട.
എനിക്ക് ഒഴിയാത്ത ചായക്കപ്പുകളും നടക്കാത്ത വിധി പറയുന്ന രാജ്ഞിയും കളറടിച്ച പൂന്തോട്ടവും ഒക്കെ ഉള്ള ആലീസിന്റെ സ്വർഗത്തിൽ പോയാൽ മതി
അയ്യോ അങ്ങനെ പറയല്ലേ
പുതിയ ഓഫർ ഉണ്ടെന്ന് -ലെ ഉസ്താദ് പറയാൻ പറഞ്ഞു
ഓരോ ദിവസവും ഓരോ ഹൂറി വീതം
മദ്യപ്പുഴക്ക് പകരം മദ്യക്കടൽ
ഒരു കൊട്ടാരത്തിന് ഒരു കൊട്ടാരം ഫ്രീ...!!
കടന്നു വരൂ കടന്നു വരൂ
NB: ഇപ്പോൾ കടന്നു വരുന്നവർക്ക് സിറാത് പാലത്തിൽ കാറോടിക്കാൻ പ്രത്യേക അവസരം
ruclips.net/video/zZjGxCC9N14/видео.html
ചില കമന്റിൽ എന്നാ തെറിയാണ്.... 😆😆😆😆
ചിരിച്ചു മടുത്തു....!
അല്പമായ അറിവ് ആപത്താണ്. അതാണ് രവിചന്ദ്രന് പറ്റിയത്. ഇദ്ദേഹം പറയുന്നത് കേട്ടിട്ടു ചിരി വരുന്നു.
യേശു biblically ആരാണ് , എന്തിനു വന്നു, ശേഷം എന്താണ് സംഭവിച്ചത് എന്നുള്ള കാര്യങ്ങൾ ravi പറയുന്നതും bible പറയുന്നതും നല്ല വത്യാസം ഉണ്ട് എന്ന് സുഹൃത്ത് മനസിലാക്കുക. അതാണ് പറഞ്ഞെ അല്പജ്ഞാനം ആപത്താണ് എന്ന്.
Ano?
@Fitness Challenge Malayalam സുഹൃത്തേ ravi പറയുന്നത് കണ്ണും അടച്ചു വിശ്വസിക്കരുത്. പറയുമ്പോൾ atleast homework ചെയ്തിരുനെൽ ഇങ്ങനെ തെറ്റുകൾ തനിക്കു പറയേണ്ടി വരില്ലാരുന്നു.
ശരി അങ്ങുന്നേ
@@ronyniv22 കണ്ണ് തുറന്നാൽ വിശ്വാസങ്ങൾ പോകയാവും.
ഖുറാൻ
ഹഫ്സും വർഷും തമ്മിലുളള കുറച്ച് വ്യത്യാസങ്ങൾ :- Sura 1:4 Hafs :- Maaliki :- The only owner Warsh :- Maliki :- The King Sura 2:10 Hafs :- Yakzibuuna :- They lie Warsh :- Yukazzibuuna :- They accuse others of lying Sura 2:58 Hafs :- Naghfiru :- shall forgive Warsh :- Yughfaru :- shall be forgiven Sura 2:125 Hafs :- Attakhizuu :- take you Warsh :- Attakhazuu :- they took ; have taken Sura 2:140 Hafs :- taquuluuna :- you say Warsh :- yaquuluuna :- they say Sura 2:184 Hafs :- miskeenen :- one poor person Warsh :- masaakeena :- many poor men Sura 3:146 Hafs:- Qaatala :- fought Warsh:- Qutila :- were killed 2 സുറകളിലെ ആയിട്ടൊള്ളൂ, ഇതുപോലെ ഇനിയും ധാരാളമുണ്ട്, വ്യത്യസ്ത type quran ഉണ്ടെന്ന് തെളിയിക്കാൻ 4 ഖുറാനിൻ്റെ പേരുകൾ തന്നെ മതി. പക്ഷെ അത് font ലുള്ള വ്യത്യാസമാണെന്ന് പറയുമ്പോൾ, അത് അങ്ങനെയല്ല, അർഥം മൊത്തം മാറുന്ന തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടെന്ന് ഉദാഹരണങ്ങളിലൂടെ ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതൊന്നും translation errors അല്ല എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.ഈ വ്യത്യസ്ത ഖുറാനുകളൊക്കെ അറമ്പി ഭാഷയിൽ തന്നെ ഉള്ളതാണ്. മോറോക്കയിൽ ഉപയോഗിക്കുന്നത് ഈ വർഷ് ഖുറാനാണ്, അവർ ഹഫ്സ് ഖുറാൻ അവിടെ കേറ്റുക പോലുമില്ല. നിങ്ങളുപയോഗിക്കുന്നത് ഹഫ്സ് ഖുറാനായതു കൊണ്ട് ലോകത്ത് വേറെ ഖുറാനൊന്നും ഇല്ലാന്ന് തള്ളി മറക്കാതെ. പിന്നെ ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് ഞാൻ തെളിവ് തന്നിട്ടുണ്ട്, മാത്രമല്ല ഞാൻ മുൻ comment 4 വ്യത്യസ്ത ഖുറാനിൻ്റെ പേര് വരെ തന്നിട്ടുണ്ട്. അതു കൊണ്ട് ആദ്യം അതൊക്കെയൊന്ന് പരിശോധിക്ക്, എന്നിട്ട് വെല്ലുവിളിച്ചാൽ പോരേ
തബ്ബത്തിയതാ അബി ലഹബിന് വ തബ്ബ്....
ഈ സൂറത്ത് മുഴവൻ അബൂലഹബിനെ ശപിക്കുന്ന വചനങ്ങളാണ്...
നബിയുടെ കുടുംബത്തിൽ നടന്ന വഴക്കിൽ വിളിച്ച തെറികളും ശാപവാക്കുകളും ഖുറാനിൽ ആഡ് ചെയ്ടിട് ഇത് വായിക്കുന്നവർ മൊത്തം അയാളെ ശപിക്കുന്നു...
ചന്തയിൽ കേൾക്കുന്ന ശാപവാക്കുകളും തെറികളും ഇതിനേക്കാൾ നിലവാരം പുലർത്തുന്നു
ഇതെപ്പോ, ഞാനറിഞ്ഞില്ല, ലൈക്ക് ചെയ്യുന്നു
ruclips.net/video/zZjGxCC9N14/видео.html
Two things of any world religion, viz. (1) only a faithful should read any religious book like Bible and (2) Saul (Peter) initially was persecuting Christians but later on for the sins committed by him the Almighty made himself to help Christians by converting himself. This is one mystery the Almighty does.
യൂറ്റ്യൂബിൽ മാത്രമെ അവിശ്വാസിയെ കാണുന്നുള്ളൂ പുറത്ത് പരിചയെപ്പെടുന്ന ഒരാളു പോലും അവിശ്വാ സിയല്ല അവരുടെ ഉള്ളറിയാൻ സംസാരത്തിൽ ദൈവത്തിനെ മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചാൽ അവരുടെ സ്വഭാവം മാറും പ്രത്യേകിച്ച് കോയ മാര് സ്കൂൾ തലത്തിൽ പ്രഭാഷണം കൊണ്ടുവരണം നാട്ടിൻ പുറത്തൊന്നും ഒരു മാറ്റവും ഇല്ല എല്ലാം മത അടിമകൾ മാത്രം
agree to disagree buddy , ishtam pole aviswasikal und .. nannayi prathikarikkunnavarum athum ella mathathil ninnum ..
മതഭ്രാന്ത് പിടിച്ച തീവ്രവാദി ഫാസിസ്റ്റുകൾ ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ പ്രതീക്ഷിച്ച് കാര്യമില്ല
എന്നെ അടുത്ത് അറിയാവുന്നവക്ക് എല്ലാം അറിയാം ഞാൻ ഒരു യുക്തിവാതി ആണന്ന് എൻ്റെ സ്വന്തക്കാർക്കും അറിയാം ഞാൻ ഒരു ക്രിസ്റ്റ്യൻ കുടുമ്പത്തിൽ ജനിച്ചതാണ് കുടുമ്പത്തിൽ നിന്ന് ഭയങ്കര എതിർപ്പാണ് എന്നാലെൻ്റെ അപ്പനൊക്കെ ആദ്ദ്യമൊക്കെ എതിർത്തെങ്കിലും ഇപ്പയൊന്നും പറയാറില്ല.
Bible useful to humanity.. This speach is only time paas to Jobless guys.....Jesus Never Fails
പരിപ്പ് കറി കൂട്ടുമ്പോൾ പപ്പടം കൂടി കൂട്ടുക ചോറിനു നല്ല സ്വാദ് ലഭിക്കും
കൊരിന്ത്യർ വചനം 4:75
Powli powli😍
Ravichandran's interpretation of Bible may be different, but he has studied the Book.
ബൈബിൾ വിമർശന സൈറ്റുകളിൽ കയറി കോപ്പിയടിക്കുന്നതിനെയാണോ ബൈബിൾ പഠനം എന്ന് നിങ്ങൾ പറയുന്നത്?
@@9746179 സെമിനാരിയിൽ നിന്ന് പഠിക്കുന്നതാണ് യഥാർത്ഥ പഠനം..😁😁
@@9746179 നുമ്മ paint അടിച്ച് റെഡി ആക്കി വച്ചേക്കണ സാധനം ഉണ്ട് അത് മാത്രേ പടിക്കാവു !
@@9746179 എവിടെ നിന്നായാലും പറഞ്ഞത് ശരിയാണോ എന്ന് നോക്കിയാൽ പോരെ?. എതിർ തെളിവുകൾ കൊണ്ടുവരിക.
@@peterchennathara സുഹൃത്തേ, ബൈബിൾ വിമർശന സൈറ്റുകളിലുള്ള ആരോപണങ്ങൾക്ക് മറുപടി പറഞ്ഞു കൊണ്ടുള്ള ഇഷ്ടം പോലെ ക്രിസ്ത്യൻ സൈറ്റുകൾ വേറെയുണ്ട്. അപ്പോ സ്വന്തം മനഃസാക്ഷിയോടെങ്കിലും സത്യസന്ധത പുലർത്തുന്ന ഒരാൾ എന്താണ് ചെയ്യുക? ക്രിസ്ത്യാനികൾ നൽകിയ മറുപടി വിശകലനം ചെയ്ത് അതിനെതിരെയുള്ള ഖണ്ഡനങ്ങൾ പറയണം. അല്ലാതെ പലരും പലവട്ടം മറുപടി നൽകിയിട്ടുള്ള ആരോപണങ്ങൾ യാതൊരു ലജ്ജയുമില്ലാതെ കോപ്പിയടിച്ചോണ്ട് വന്ന് ആവർത്തിക്കുകയല്ല ചെയ്യേണ്ടത്. അങ്ങനെയാകുമ്പോൾ ഞങ്ങൾ വിമർശകന്റെ ബൗദ്ധികസത്യസന്ധതയെ ചോദ്യം ചെയ്യുന്നതിനേ പ്രാധാന്യം കൊടുക്കൂ, ആരോപണങ്ങൾക്ക് മറ്റുപടി പണ്ടേ പറഞ്ഞു കഴിഞ്ഞതാണല്ലോ...
Most of Eastern Catholics didn't consider Peter as their main apostle.
ജൂതനെ കുറ്റം പറയരുത് മുസ്‌ലിം അപ്പോളിസ്റ്റിക്കുകൾ കുരു പൊട്ടും ജൂത മതം തന്നെയാണ് ഇസ്ലാം
Yes ജൂദാഇസിതിന്റെ മറ്റൊരു പതിപ്പ് തന്നെ ആണ് islam രണ്ട് കൂട്ടർക്കും കോമൺ ലക്ഷ്യം ആണ് ലോകത്തിന്റെ ഭരണം കിട്ടുക എന്നുള്ളദ്
സംശയം ഒന്നും ഇല്ല .അവരുടെ അനുസരങ്ക്കേട് തന്നെയായിരിക്കും കിബില മാറ്റത്തിന് കാരണം .അതോടെ അവരില്‍ ചിലര്‍ ശത്രുക്കളായി .അത് ഇന്നും തുടരുന്നു . അവരെ സംബണ്ടിചിടത്തോളം മു .റസൂല്‍ അവര്‍ക്ക് മുസ (അ )പോലെ ആയിരുന്നു .അങ്ങിനെ ആയിരുന്നെങ്കില്‍ എ പ്പോഴേ അവര്‍ ലോകത്തിന്റെ നെറുകയില്‍ എത്തിയേനെ . രോമാക്കാരാല്‍ /കുരിശു കാരെ കൊണ്ട് /ഹിറ്റ്ലെര്‍ /അങ്ങിനെ നീളുന്നു .ഇന്നും അവര്‍ പൊരുതുന്നു അനാവശ്യ വാത വുമായി .നനഗ്ല്‍ എല്ലാത്തിലും മുകളില്‍ തെരഞ്ഞെടുത്ത ജനം വാഗ്ഥാന ഭൂമി അങ്ങിനെ പലതും .
ruclips.net/video/zZjGxCC9N14/видео.html
Judanu und ennu thonnunnilla. They not spreading their beliefs. They don't want explore.
So who is genghis khan
രവി സർ എത്തി... അരമണിക്കൂർ 1k കൂടുതൽ views 🤘😍💛
All Hail Dinkan
എല്ലാം ഡിങ്കന്റെ കടാക്ഷം
ങേ.... ഡിങ്കഫഗവാനും ഫാനായോ? 😅
@@devaraj006 💛
@@balamus ഭക്തജനങ്ങൾ 💛😍
Where is reference for this story 12:00
ഒരു കിലോ തൂക്കമുള്ള ബൈബിൾ കൊണ്ടു നടക്കുന്നവരുടെ ശ്രദ്ധക്കയിത് സമർപ്പിക്കുന്നു
ഇതാണ് ബൈബിൾ വിമർശകന്മാരുടെ അവസ്ഥ. ബൈബിൾ അവർ വായിച്ചിട്ടില്ലെന്നതോ പോകട്ടെ, കണ്ടിട്ടുപോലുമില്ല. ബൈബിൾ എന്നാരെങ്കിലും പറഞ്ഞാൽ ഉടനെ ചോദിക്കും, അതിന് കിലോക്കെന്താ വില എന്ന്. അമ്മാതിരി ടീമുകളാണ് ബൈബിളിനെ വിമർശിക്കാൻ നടക്കുന്നത്.
@@9746179 viswasikal ellavarum ithu muzhuvan vayichu manasilakiyittano viswasikal aayath appo vimarshikan athu vayikenda avashyamilla
@@Demonoflaplace Vishwasikalkku Yeshu eka rakshkan polulla karyangal aanu main aayi believe cheyendath... bible ile basics and fundemental karyangal padichittu thanne aanu vishwasathilekku varunnath... ellavarum apologists avukayilla.. avanam ennilla bible ine valachodikkumbol aanu apologestukalude kaalam varunnath..
Great job 👍👍👍👍
RC ❤
Hes great salute sir
മതഭ്രാന്തുകള്‍ ഇല്ലാതാവട്ടെ. യഥാര്‍ത്ഥ ആത്മീയത വിജയിക്കട്ടെ
രണ്ടും ഒന്നുതന്നെ
നമ്മളിട്ടാൽ ആത്മീയ ബർമുഡ... അവരിട്ടാല് വള്ളി കളസം
Robin Thomas നാസ്തികന്മാര്‍ ജന്മനാ വിഡ്ഢികള്‍
ruclips.net/video/zZjGxCC9N14/видео.html
ലോകാവസാനം ഉണ്ടോ? താങ്കളുടെ നാവിൽ നിന്നും അത് വന്നു 😊😊😊😊
It's a scientific fact.
yes , athu mikkavarum udane thanne undavukayum cheyyum .. manushyante lokavasanam , bhoomi pinnem karangum oru 450 kodi varsham koodi
കേൾക്കാൻ താമസിച്ചു. sorry
Sorry for what🤔🤔🤔
ruclips.net/video/zZjGxCC9N14/видео.html
Swami viveganendante chikkagoyil prasangatil 'sahodaree sahodaranmare' ennuparanjatine kurichenta parayanullath. Pinne imrante sahodaree ennuparanjath kudumbatile pennu ennumatramanu. Nigalkkariyata palatum quranilundu ellam ariyum ennahangarikkaruth please
Ain't u ashamed to bring up such an arrangement?
Esssnces whats spp number ഉണ്ടൊ ഉണ്ടങ്കിൽ share ചയമോ???
രവിചന്ദ്രൻ മാഷിന്റെ ഇഷ്ട്ട വിഷയം ഇപ്പഴും മുഹമ്മദ് ന്റെ മദം തന്നെ
Kuru sherikum kirunundalle
ഞാനും എത്തി
എത്ര നേരത്തെ വന്നാലും ഞാൻ ഞാൻ ലേറ്റ് ആയി പോകുന്നു...
Paul was blinded by light and fell down -some one was using magic mushroom
sheda . adoor okke appo vannu 🧐
മിറകുള 3 waiting....