ഹിന്ദുക്കൾക്ക് സാത്താനുണ്ടോ? | നാസ്തികനായ ദൈവം-2022 Q&A| Ravichandran C | Anchal | Kollam I31.12.22

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 462

  • @sreekumar8634
    @sreekumar8634 Год назад +17

    വളരെ നല്ല പരിപാടി. ഇത്തരം പരിപാടികൾ ജനകീയമായാൽ സമൂഹം രക്ഷപെടും

  • @sumangm7
    @sumangm7 Год назад +53

    പതിവിലും രസകരമായ ചോദ്യോത്തരവേള👏👌👍

  • @akashbenny5397
    @akashbenny5397 Год назад +29

    ഇങ്ങേരുടെ q&a ethra neram വേണേലും കേൾക്കാം ❤❤RC

  • @name1name278
    @name1name278 Год назад +58

    Rc ജീവിച്ചിരിക്കുന്ന കാലത്തു എനിക്കും jeevikkan കഴിഞ്ഞതിൽ ഒരു പാട് santhosham ❤എത്ര sathy സന്ധ മായ പ്രഭാഷണം 🙏

    • @Kappenen3852
      @Kappenen3852 Год назад +1

      SAINT R C

    • @ameenahmed7487
      @ameenahmed7487 Год назад +1

      Uff adima😂

    • @fowins4435
      @fowins4435 Год назад +10

      ഈ കമന്റ് എഴുതിയവനും അതിനു താഴെ വന്ന് അടിമയെന്നു വിളിച്ചവനും ഒരേ വണ്ടിയാണെന്ന് അറിയാത്തവരല്ല ഇവിടെ ഉള്ളത്

    • @ameenahmed7487
      @ameenahmed7487 Год назад +1

      @@fowins4435 wow . Engane mansilayi onn podey.kore anthan rc fan page kal nddn ariyathano nenekk.ippayayrkm inganthe fansins kaninne lle😆.njettiyo.

    • @binuabraham3621
      @binuabraham3621 Год назад

      @@ameenahmed7487 ലോകത്ത് എവിടെയും ഉള്ള മതങ്ങളിൽ ഉൾപ്പെട്ട ആൾക്കാർ ആയ ആൾക്കാർക്ക് മതതീവ്രവാദി ഭീകരവാദി ഉഗ്രവാദി വിഘടനവാദി മതമൗലികവാദി വർഗ്ഗീയവാദി ജാതീയവാദി വംശീയവാദി സമൂദായവാദി മതഭ്രാന്തൻ ഒക്കെ ഉള്ള ആൾക്കാർ തന്നെ ആണ് അജ്ഞേയതാവാദികളും നാസ്തികവാദികളും നിരീശ്വരവാദികളും ഭൗതികവാദികളൂം യുക്തിവാദികളും വിശ്വാസരഹിതരും സ്വതന്ത്ര ചിന്തകരും മതനിരാസം ഉള്ള ആൾക്കാരും മതനിഷേധം ഉള്ള മതരഹിതരും ദൈവനിഷേധികളും ഒക്കെ ഉള്ള ആൾക്കാരിൽ തീവ്രവാദി ഭീകരവാദി ഉഗ്രവാദി വിഘടനവാദി മതമൗലികവാദി വർഗ്ഗീയവാദി ജാതീയവാദി വംശീയവാദി സമൂദായവാദി ഉള്ള ആൾക്കാർ തന്നെ ഇല്ല

  • @TraWheel
    @TraWheel Год назад +29

    Rocking answers. Only RC can give such sharp and logical answers without referring anywhere …

  • @VyMuhammed-wh2du
    @VyMuhammed-wh2du Год назад +3

    C. R. സാർ. നല്ല. ലോജിക്കൽ. അഭിനന്ദനങ്ങൾ. നന്ദി. നമസ്കാരം...............

  • @kappilkappil9024
    @kappilkappil9024 Год назад +123

    ഏതായാലും ആ ഇരിക്കുന്നവരുടെ മുഖത്ത് നല്ലൊരു പ്ലസന്റ് മൂട് ഉണ്ട് കാരണം ഇത്തിരി ബോധമുള്ളവരെ ഇവിടെ വരികയുളൂ

    • @basheebasheer5806
      @basheebasheer5806 Год назад +4

      യുക്തിവാദി കളെ അടിച്ചു ശരിയാക്കേണ്ട സമയമായി

    • @kappilkappil9024
      @kappilkappil9024 Год назад +33

      @@basheebasheer5806 അടിച്ചാ മതിയോ അതോ വലത്തേ കയ്യും ഇടത്തേ കാലും വെട്ടണോ

    • @name1name278
      @name1name278 Год назад +19

      എന്തായാലും തീവ്ര വാദികളെ അടിച്ചു പുറത്താക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു

    • @name1name278
      @name1name278 Год назад +1

      ​@@basheebasheer5806 വിവരമില്ലാത്ത ഒരു കോവർ കഴുത മദ്‌തിഷ്കം മരവിപ്പിച്ചു വെച്ചിരിക്കുന്ന ബുദുസ് മസ്തിഷ്‌കം എന്ന് തിരുത്തുക

    • @regimathew5699
      @regimathew5699 Год назад +10

      ​@@basheebasheer5806 ആത്മാർത്ഥമായിട്ട് ഒന്നു കേട്ട് നോക്കു
      സഹോദര 😂

  • @christophermc2671
    @christophermc2671 Год назад +3

    I really like Dr.ravichandran . He enlightened me, he changed my life.

  • @saralanair9716
    @saralanair9716 10 месяцев назад

    ഒരുപാട് അറിവുകൾ സറിന്റെ പരിപാടികളിൽ നിന്ന് ലഭിക്കുന്നുണ്ട് അഭിനന്ദനങ്ങൾ 🎉❤😊

  • @joyjoseph435
    @joyjoseph435 Год назад +2

    നിഷ്പക്ഷമായി ചിന്തിക്കാന്‍ സാധിച്ച ല്‍, ശരിയാണ്, പക്ഷെ, ആത്മാര്‍ത്ഥമായ, സ്വതന്ത്ര മായി, മുന്‍വിധി ഇല്ലാതെ മനസ്സിലാക്കണം.
    Vgood Answers 🤝👍👍👍👍

  • @ananthakrishnan4303
    @ananthakrishnan4303 Год назад +31

    സൂപ്പർ .. നല്ല പ്രഭാഷണം'
    ഹിന്ദുക്കൾക്ക് ചാത്തൻ, കുട്ടിച്ചാത്തൻ, കുറും ചാത്തൻ എല്ലാം ഉണ്ട്.

    • @asukesh4209
      @asukesh4209 Год назад +11

      അതൊന്നുമല്ല യഥാർത്ഥ സാത്താൻ. ഇസ്ലാമിലെ സാത്താനാണ് ഒറിജിനൽ. ക്രിസ്ത്യാനിയുടെ സാത്താനും ക്വാളിഫൈഡ് അല്ല.

    • @badpeople59
      @badpeople59 Год назад +1

      You crazy 😀😀😀😀😀 everything om

    • @peterk9926
      @peterk9926 Год назад

      @ananthakrishnan- you are just an ignorant bro.

    • @remasancherayithkkiyl5754
      @remasancherayithkkiyl5754 Год назад +3

      ചാത്താനെ മാത്രം എന്തിന്നു പറയണ൦ ചാത്താത്തിയു൦ കുറ്റക്കാരി അല്ലേ.

    • @badpeople59
      @badpeople59 Год назад

      @Abi Jidhesh aum ഓം , ഉംബി നിങ്ങളാടെ കണ്ട് പിടുത്തം അത് പോലെ ആകൂ 😀😀😀😀😀

  • @sudeeppm3434
    @sudeeppm3434 Год назад +5

    Thank you so much Ravi Sir 🙏

  • @philipjohn3195
    @philipjohn3195 14 дней назад

    You led me. Towards light

  • @aruntmanoj8562
    @aruntmanoj8562 Год назад +4

    പള്ളി അമ്പലം ഓക്കേ കൂടി വരുന്നുണ്ട് പക്ഷെ പുതിയ തലമുറ ഭൂരിപക്ഷവും ഇപ്പോൾ പോകാൻ മടിക്കുന്നു.

  • @bibinshaji6140
    @bibinshaji6140 Год назад +7

    Thank u Mr RC♥️

  • @adarshchandranarms5045
    @adarshchandranarms5045 11 месяцев назад +1

    Enlightenment begins

  • @vipinvenugopal4529
    @vipinvenugopal4529 Год назад +23

    You are the savior of me today🤣🔥🔥

  • @saijuswami5351
    @saijuswami5351 Год назад +2

    what is the meaning of Veda? That's Knowledge and it has Spiritual and Materialustic side of Knowledge.

  • @SanthoshKumar-km4kk
    @SanthoshKumar-km4kk Год назад +4

    സത്യം തിരിച്ചറിയാൻ
    പുസ്തകങ്ങൾ മാത്രം
    മതിയാവില്ലാ ബുദ്ധിയും വേണം 😂😂

  • @mkaslam8304
    @mkaslam8304 Год назад +1

    Very nice presentation and super

  • @joynicholas2121
    @joynicholas2121 21 день назад

    Super ❤❤❤

  • @gsmohanmohan7391
    @gsmohanmohan7391 Год назад

    പൊതു അറിവ് കിട്ടുന്ന ഇതുപോലെയുള്ള ചർച്ചകളിൽ പങ്കെടുക്കുന്നവർ എഴുതിക്കൊടുക്കുന്ന കത്തുകൾ വ്യക്തവും അക്ഷരത്തെറ്റ് ഇല്ലാത്തവയും ബാലിശമല്ലാത്തതും ആകാൻ പ്രത്യേകം ശ്രദ്ധിക്കുക. വിലപ്പെട്ട സമയത്തെ നഷ്ടപ്പെടുത്താതിരുന്നാൽ ചോദ്യകർത്താക്കളുടെ ഉദ്ദേശ്യശുദ്ധി ശരിയായ ദിശയിലാകുമെന്ന ഗുണവുമുണ്ടാകും.
    🌹🌹

  • @alexandervd8739
    @alexandervd8739 Год назад

    Most sensible talk.

  • @godofprogramming5835
    @godofprogramming5835 Год назад +5

    This man 🔥🔥🔥

  • @s.prasadk5839
    @s.prasadk5839 Год назад

    Good explanation sir

  • @muthukoyavs8216
    @muthukoyavs8216 Год назад

    Very intersting

  • @tigersam1976
    @tigersam1976 11 месяцев назад +1

    Wondering the question came from same team, those who raised the question don't have guts to support the question

  • @raveendranpk8658
    @raveendranpk8658 Год назад +1

    ധ്യാനം ഒരു വസ്തുവിനെ കേന്ദ്രീകരിച്ച് തുടങ്ങും - ഒടുവിൽ ഭൂതഭാവി കാലങ്ങളെ ഉപേക്ഷിച്ച് വർത്തമാനത്തിൽ ജീവിയ്ക്കാനാകണമെന്നാണ് ലഷ്യം -

  • @ckd4037
    @ckd4037 Год назад

    ചെറുപ്പം മുതലേ മതവിശ്വാസിയായിരുന്ന ഞാൻ ഇപ്പോൾ രവിചന്ദ്രൻ സർന്റെ വീഡിയോ കണ്ടതിനു ശേഷം പക്കാ നിരീശ്വരവാദിയായി, എന്റെ മനസിലെ അജ്ഞത നീക്കിയ സാറിന് ഒരു പാട് ഒരുപാട് നന്ദി.....

  • @krishnanmattummal1338
    @krishnanmattummal1338 3 месяца назад

    Distinguish between BELIEVING in Creators and REALISING the cause for Creation.😅

  • @JabraJabra-c5k
    @JabraJabra-c5k Год назад

    👍 Good speech

  • @pushpothamangp3413
    @pushpothamangp3413 18 дней назад

    RC you areright often

  • @raveendranpk8658
    @raveendranpk8658 Год назад +2

    ചിലർ ഭൂതകാലത്തിലുണ്ടായ ചില അസുഖകരമായ അനുഭവങ്ങളെ വിലയിരുത്തുമ്പോൾ തന്റെ ഏതെങ്കിലും വാക്കോ പ്രവർത്തിയോ ആണ് കാരണമെന്ന് തിരിച്ചറിയും - തന്റെ അഹംങ്കാരം, അസൂയ, അറിവില്ലായ്മ, കോപം, അക്ഷമ , ലജ്ജ, ഭയം, അവിശ്വാസം, അലസത, അവിവേകം തുടങ്ങിയ കാരണങ്ങളെ
    അറിയും. അതാണ് ഉള്ള റിവ് - മറ്റൊന്നല്ല. അയാളുടെ ഉള്ള് ശരിയല്ല എന്ന് ചിലർ പറയുന്നത് കേൾക്കാം.

  • @saijuswami5351
    @saijuswami5351 Год назад +1

    The differentiation is because of Dwaitha, Adwaitha and Vishisttadwaitha.Not because of religious belief.The Nature is indifferent in every manner.

  • @Indel_2
    @Indel_2 Год назад

    Excellent

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад

    ദൈവം സാത്താൻ എന്നീ രണ്ട് ആശയങ്ങൾക്ക് വ്യക്തിവത്കരണം കൊടുത്തത് മൂലമാണ് അന്ധവിശ്വാസങ്ങൾ രൂപപ്പെട്ടത്.
    ഒരുവൻ നിസ്വാർത്ഥനായി തനിക്കും മറ്റുള്ളവർക്കും സുഖനുഭവം പ്രദാനം ചെയ്യുന്നുവെങ്കിൽ അവനിൽ ദൈവീക ഗുണങ്ങൾ ഉണ്ട്.
    സ്വാർത്ഥനായി സ്വന്തം താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് മറ്റുള്ളവർക്ക് ഉപദ്രവകാരി ആകുമ്പോൾ പൈശാചിക ഗുണങ്ങൾ ആണ് ഉണ്ടാകുന്നത്.
    രണ്ടും അറിവിന്റെ വെളിച്ചത്തിൽ ആണ് നടക്കുന്നത്.
    എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനമെടുക്കുന്നത് അവരവർ ആണ്.
    അതുകൊണ്ടാണ് ബൈബിളിൽ ആവർത്തന പുസ്തകത്തിൽ പറഞ്ഞിരിക്കുന്നത്,
    ഇതാ അനുഗ്രഹവും ശാപവും നിന്റെ മുൻപിൽ വെച്ചിരിക്കുന്നു.
    എന്താണ് വെച്ചിരിക്കുന്നത്?
    " അറിവ് "
    അറിവിനെ എടുത്തു കർമ്മം ചെയ്യുന്ന ഒരു ഉപകരണം മാത്രമാണ് ശരീരം.
    എല്ലാ ശരീരങ്ങളും ഒരേ പ്രകൃതിയിൽ നിന്നും രൂപപ്പെട്ടു വരുന്നു.
    രൂപപ്പെട്ടുവരുന്ന ശരീരത്തിൽപകർന്നു പകർന്നു കിട്ടുന്ന അറിവുകൾ സ്വരൂപം ആകുന്നു.
    ഇതിന്റെ രണ്ടിന്റെയും ഉടമസ്ഥൻ ഞാൻ അല്ല.
    ഞാൻ എന്തിന്റെയൊക്കെയോ ഉടമസ്ഥൻ എന്ന ഭാവമാണ് ഒരുവനെ സാത്താൻ ആക്കുന്നത്.

    • @letsrol
      @letsrol Год назад

      Pinnaraa aa udamathan..?

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Год назад

      @@letsrol വായിച്ച കാര്യം സൂക്ഷ്മമായി മനനം ചെയ്യുക. മനനം ചെയ്യുന്നവനെ ആണല്ലോ മനുഷ്യൻ എന്ന് പറയുന്നത്.

  • @ramankuttypp6586
    @ramankuttypp6586 Год назад +1

    Great.presendaion

  • @avinashbhat5672
    @avinashbhat5672 9 месяцев назад +1

    I don’t want Kerala to get industrial state rather I want it to be a hospitality state lwhich promotes medical tourism,retirement community,general tourism etc..

  • @akshaiprabhu7525
    @akshaiprabhu7525 10 месяцев назад

    51:41 rc sir right ✅😮👌👏😢 I am a bloody atheist ⚛😎😜😀😉😳

  • @majeedmajeed1493
    @majeedmajeed1493 Год назад

    വളരെ നല്ലത്

  • @raveendranpk8658
    @raveendranpk8658 Год назад

    വേദന അറിവാണ് - കല്ല് വീണിട്ടും വേദന അറിയുന്നില്ലെങ്കിൽ അത് അറിവാണോ ? വായിയ്ക്കുന്നത് ശരി ശരിയെന്ന് സമ്മതിച്ച് പോകുന്നു. ഉപനിഷത്ത് ഓരോന്നിനേയും സംശയത്തോടെയാണ് സമീപിയ്ക്കുന്നത് - ചോദ്യോത്തരൂപത്തിൽ -

  • @Homosapiens2024
    @Homosapiens2024 Год назад +1

    നാസ്തികനും സ്വതന്ത്ര ചിന്തകനും തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @raveendranpk8658
      @raveendranpk8658 Год назад

      മറ്റൊരു ശൈലിയിലുള്ള ഉത്തരം കേട്ടതിതാണ്> വേദ പ്രാമാണ്യത്തെ അങ്‌ഗീകരിയ്ക്കാത്തവരാണ് നാസ്തികർ - ബുദ്ധ ശിഷ്യന്മാർ അങ്‌ഗീകരിയ്ക്കാത്തതിനാലവർ നാസ്തികരാണ് - സാംഖ്യന്മാരും അങ്ങനെത്തന്നെ - സ്വതന്ത്ര ചിന്തനം എന്ന് പറഞ്ഞാൽ മനസ്സിലാക്കിയത് > ആരെങ്കിലും പറഞ്ഞാൽ വിശ്വസിയ്ക്കില്ല - ഒരു വിശ്വാസത്തേയും അങ്ഗീകരിയ്ക്കില്ല. ചിന്തിച്ചറിഞ്ഞേ അങ്‌ഗീകരിയ്ക്കൂ - ഇന്നതും നഷ്ടപ്പെട്ടു എന്ന് തോന്നും - ഒരു തരം വിശ്വാസം പോലായി. ഉപനിഷത്തുകൾ ശരിയാണ് ശരിയാണ് എന്ന് സമ്മതിച്ച് പോകുകയാണ് എന്ന് പറഞ്ഞതിന് ലൈക്കടിച്ചു കാണം ചിലരെങ്കിലും - അദ്ദേഹം ചോദിച്ചു അവ വായിച്ച വരെ ത്ര്‌യുണ്ട് എന്ന് - പിന്നീട് വായിച്ചിട്ടുണ്ടെങ്കിൽ അപ്പോഴെങ്കിലും സൂചിപ്പിയ്ക്കണ്ടെ> എല്ലാ മ ങ്ങനെയല്ല സംവാദരൂപത്തിലാണ് എന്ന് - കേട്ടത്‌ അതേപടി വിശ്വസിയ്ക്കുന്നവരെ എന്ത് വിളിയ്ക്കണം - വിശ്വാസിയെന്നോ --- സ്വതന്ത്ര ചിന്തകനെന്നോ ?

  • @00badsha
    @00badsha Год назад

    Thanks RC❤

  • @vishnulakshya9033
    @vishnulakshya9033 Год назад

    Good one

  • @manojsimon316
    @manojsimon316 Год назад +3

    So nic

  • @malayalee12
    @malayalee12 29 дней назад

    The world (the universe) is expanding - ഇത് ഖുർആൻ പറയുന്നുണ്ട് സുഹൃത്തേ?

  • @vjdcricket
    @vjdcricket Год назад +1

    ഹിന്ദുക്കൾക്ക് സാത്താനു തുല്യനായ ഒരുത്തനുണ്ട്, വാസ്തു പുരുഷൻ. എല്ലാ പറമ്പിലും പോയി കമഴ്ന്നടിച്ച് കിടക്കുന്നുണ്ട്.

  • @saijuswami5351
    @saijuswami5351 Год назад +2

    That is not Ghost theory..It is the extreme most knowledge(*A to Z) of Veda to revise the knowledge of disciples where disciples ask question to their Guru with humble manner which means upa that is near by sitting to the Guru and sitting Down in Humble manner, not as he say.Only pure Vegettarians can study Vedas.This is the rule and must follow the rules and regulations given by Rishis..

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    Suuuuuuuuuper 💙💙💙💙

  • @tmmenon1947
    @tmmenon1947 Год назад

    Science is not just about taking inventory of what exists. It is about figuring out how the items inventoried affect one another. Cause and effect are not delusional! Science is the study of the causal dependencies that govern the occupants of the universe!

  • @shyam7535
    @shyam7535 Год назад

    ഉണ്ട്. അതാണ് ചാത്തൻ . നസ്രാണികൾക്കത് സാത്താനായെന്നു മാത്രം.

  • @Sa_sa_sa5
    @Sa_sa_sa5 Год назад

    U r my hero.

  • @prabintp5884
    @prabintp5884 Год назад +2

    True

  • @justinabraham5972
    @justinabraham5972 Год назад

    Good

  • @balachandrabhat5816
    @balachandrabhat5816 Год назад +9

    സത്യത്തിലെക്ക് പോകുന്ന ലോകം.

  • @jaycdp
    @jaycdp Год назад

    In Hindu mythology, the notion of satan is embodied in the characters of Maya and Ravan. These mythical entities exemplify individuals who possess a duality, comporting themselves in contrasting ways depending on their circumstances. Specifically, they exhibit subservient behaviour towards their superiors, while assuming a dominant demeanour in the presence of their subordinates, primarily exemplified
    Rephrase
    through their interactions with their respective bosses and dog companions. Although Rama was consistently stable, he consistently adhered to his core values. The act of vanquishing Ravana proves to be challenging, not solely because of its mythological significance, but also from a pragmatic standpoint.

  • @raveendranpk8658
    @raveendranpk8658 Год назад +1

    ഇദ്ദേഹം പറഞ്ഞ കാമുകി പ്രളയം തുടങ്ങിയ ഉദാഹരണങ്ങൾ ഉള്ള റിവല്ല - ഉള്ള + അറിവാണ് - അവ ബാഹ്യമായ അറിവാണ്, അനുഭവവുമാകാം. ഉള്ളി നെ അറിയലാണ് ഉള്ള റിവ് - അവനവനെ മനസ്സിലാക്കൽ - അതു കൊണ്ട് മറ്റൊരാൾക്ക്‌വേണമെങ്കിൽ അയാൾ അയാളെത്തന്നെ അറിയണം - അപ്പോൾ അയാൾക്കും പ്രയോജനമുണ്ടാകും - ഇത് ശാസ്ത്രമാണ് , സയൻസല്ല .

  • @KvJoseph-wj1xp
    @KvJoseph-wj1xp Месяц назад

    The present Universe start from big bang. There were universes before Big bang.

  • @AmericanAmbience
    @AmericanAmbience Год назад +14

    മതം ആയുസ്സ് കുറക്കു മ്പോൾ ശാസ്ത്രം ആയുസ് കൂട്ടുന്നു 😀

    • @geethareeth9359
      @geethareeth9359 Год назад

      ഒരു ഉദാഹരണം കേട്ടാൽ കൊള്ളാമായിരുന്നു.....

    • @AmericanAmbience
      @AmericanAmbience Год назад

      @@geethareeth9359 മത വിശ്വാസികൾ മറ്റു മത വിശ്വസിക ളെ കൊല്ലുന്നു സ്വയം കൊല്ലപ്പെടുന്നു ആഫ്രിക്കയിലും ചില ഇസ്ലാമിക രാജ്യങ്ങളിലും . സ്‌കൂളുകളിൽ കുട്ടികൾ പള്ളികളിൽ എല്ലാവരും പ്രായ ഭേദം മെന്യെ

    • @astrophile628
      @astrophile628 Год назад

      @@geethareeth9359 രോഗം വരുമ്പോ സാധാരണ എന്താ ചെയ്യാറ്

    • @AmericanAmbience
      @AmericanAmbience Год назад

      @@astrophile628 രോഗം വന്നു മരിക്ക്ന്ന കാര്യം അല്ല പറഞ്ഞത് 😀മതം കണ്ടു കൊല്ലപ്പെടുന്നവരുടെ കാര്യം ആണ്

    • @astrophile628
      @astrophile628 Год назад

      @@AmericanAmbience Ayiseri😌😉

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt Год назад +2

    RC❤

  • @sumithjose
    @sumithjose Год назад

    15:32😊

  • @sisubalans
    @sisubalans Год назад

    U are enough

  • @mohamediqbal395
    @mohamediqbal395 Год назад

    The Flying Horse story is much better than the BIG Bang story ; the known entire working materialistic world coming out from nowhere... A BIG BANG WITH A NEVER ENDING EXPANSIONISTIC POLICY, WITHOUT A REASON !!!
    >>> 4:11

  • @darkdevil2275
    @darkdevil2275 Год назад +4

    Rc 🔥❤️

  • @saijuswami5351
    @saijuswami5351 Год назад +1

    Every one has Sathan in the form of negative force or Thamogunam

  • @decemberdecember4401
    @decemberdecember4401 Год назад

    സാത്താൻറെ പരിപാടി അവർ ചെയുന്നുണ്ട്... സാത്താൻ ഉണ്ടെങ്കിലും ഇല്ലെങ്കിലും... എല്ലാ മനുഷ്യരെയും പോലെ...

  • @benz823
    @benz823 Год назад +6

    👍❤❤❤❤❤👌

  • @Mohammed-ds1dm
    @Mohammed-ds1dm Год назад

    സ്വപ്നം കാണാറുണ്ടേ എങ്ങിനെ കാണുന്നു ശരീരവുമായി വല്ല ബന്ധവുമുണ്ടോ

  • @madathilkhalid4712
    @madathilkhalid4712 9 месяцев назад

    ഒരു ചോദ്യത്തിന് ഒരു ഇത്തരം നൽകാം. സാത്താന് മതമില്ല, ആദർശമില്ല, ലക്ഷ്യമില്ല.

  • @shijuvadakkettil6115
    @shijuvadakkettil6115 Год назад +5

    എന്താണ് മെഡിറ്റേറ്റ് ചെയ്യുന്നത് എന്തൊക്കെയോ താളത്തിലും ഒഴുക്കിലും പറഞ്ഞാൽ ശരിയാവുമോ ഇല്ല.
    മെഡിറ്റേഷൻ നിയന്ത്രിക്കുന്നത് സ്വാസോചാസം മാത്രം ആണ് എന്നാരാണ് പറഞ്ഞത് ഒരുപാട് കാര്യങ്ങളിൽ അതും ഉണ്ട് എന്നേ ഉള്ളു.
    വികാര വിചാരങ്ങൾ ആക്ഷൻ ഉണ്ട് കൂട്ടത്തിൽ ഇതും ഉണ്ട്.
    മെഡിറ്റേഷൻ ഓരോ വ്യക്തി യും ചെയ്യേണ്ട ആർജ്ജിക്കേണ്ട ഒരു ഗുണം ആണ്.
    മെഡിറ്റേഷൻ ചെയ്യുമ്പോ നിങ്ങൾ പുറത്തു നിന്ന് നിങ്ങളെ നോക്കി കാണുന്ന ഏറ്റവും നല്ല ഗുണം ആണ് ഉണ്ടാവുന്നത്.
    ഉപനിഷത് തെറ്റോ ശരിയോ അതൊരു ഡിബേറ്റ് വിഷയം ആണ് അത് അയാൾ എങ്ങനെ എഴുതി എന്നത് അല്ല അതിലെ വാക്കുകൾ ഡിബേറ്റബിൾ ആണോ എന്നത് ആണ്.
    ഉപനിഷത് തന്നെ എല്ലാം ഡിബേറ്റ് രൂപത്തിൽ ഉള്ളത് ആണ് അത് ആണ് അത്യന്തികമായി ശരി എന്ന് അവിടെ എവിടെയും പറഞ്ഞിട്ടില്ല അതിനെതിരെ ഉള്ള എതിർ വാദങ്ങൾ പോലും ഡിബേറ്റബിൾ ആണ് അങ്ങനെ ഉള്ള ഒന്ന് ഒരാളുടെ വെറും തോന്നൽ ആണ് അത് കാർബണ്ട ഓക്സിയ്ഡ് കുറഞ്ഞത് കൊണ്ട് തോന്നുന്നത് ആണ് എന്നൊക്കെ പറയുന്നത് കോമഡി ആണ്.
    മെഡിറ്റേഷൻ വെറും ശ്വാസച്ചോസം കണ്ട്രോൾ ചെയ്യുന്ന ഒന്നാണ് എന്നാക്കി അതിനെ പറ്റി ചർച്ച ചെയ്യുന്നത് ഏറ്റവും വലിയ മണ്ടത്തരം ആണ് അങ്ങനെ ഒന്നും അല്ല.
    സ്വാസോചാസം കണ്ട്രോൾ ചെയ്യുന്നത് തീർത്തും സർക്കസ് മാത്രം ആണ് അത് മെഡിറ്റേഷൻ അല്ല പിന്നെ മുന്നിൽ ഉള്ളവരെ തൃപ്തി പെടുത്താൻ ഇങ്ങനെ ഓരോന്ന് അടിച്ചു വിടാം എന്ന് മാത്രം.

    • @shijuvadakkettil6115
      @shijuvadakkettil6115 Год назад +1

      @@abijidhesh പിന്നെ Rc യുടെ ഒരു കണ്ടു പിടുത്തം ആണ് ഒരു വ്യക്തി എന്നത് അയാളുടെ ശരീരം ആണ് അതുകൊണ്ട് ആണ് ഉള്ളിലേക്ക് നോക്കുക എന്നൊക്കെ പറയുമ്പോ ശരീരം കീറി മുറിക്കുന്നതിനെ പറ്റി സംസാരിച്ചു വെറുതെ കാട് കേറുന്നത്.
      ഒരു വ്യക്തി എന്ന് പറയുന്നത് നിങ്ങൾക്ക് തൊടാനോ കഴിയാത്ത ഒന്നാണ് തീർത്തു അയാളുടെ ചിന്ത പെരുമാറ്റം ഇതൊക്കെ ആണ് അല്ലാതെ നിങ്ങ ഒരാളെ difine ചെയ്യുന്നത് അയാളിൽ നിങ്ങൾ ഭൗധികമായി ട്ടുള്ള ഒന്നും വച്ചല്ല അങ്ങനെ ആണേൽ തന്നെ അത് ഒക്കെ കുറച്ചു നേരത്തേക്ക് ആണ്.
      ഇത്രയും കാര്യങ്ങൾ ഉള്ള ഒരു വ്യക്തി യെ നമ്മൾ ഉള്ളിലേക്ക് നോക്കുക എന്നതിനെ ശരീരം എന്നാ ഒറ്റ ഒന്നായി കണക്കാക്കി അതിനെ പറ്റി ഒക്കെ പറയുന്നത് വളരെ ശുഷ്കമായ വിശകലനം ആണ്.
      Rc പറഞ്ഞത് കൊണ്ട് ഒരു മണ്ടത്തരം ഒരിക്കലും ശരിയാവില്ല.
      ഞാൻ എവിടെ നിന്നു സംസാരിക്കുന്നു എന്നത് ഒരു വിഷയം അല്ല.

    • @shijuvadakkettil6115
      @shijuvadakkettil6115 Год назад +2

      @@abijidhesh എനിക്കും ഇല്ല ഞാൻ ചെയ്യുന്നത് കൊണ്ട് ശരി എന്നാ അർത്ഥം ഒന്നും വച്ചിട്ടില്ല.
      Rc ഒരുപാട് കാര്യം പറഞ്ഞു അതിൽ എനിക്ക് സ്വീകാര്യത ഇല്ലാത്ത വാദം തീർത്തും മണ്ടൻ ആശയം എന്റെ നിലപാട് പറഞ്ഞു എന്നേ ഉള്ളു.

    • @babymanoj2521
      @babymanoj2521 Год назад

      ഷൈജു vadakkettil,
      ഇങ്ങിനെ കുറേ verbal diarrhoea വിളമ്പിയാൽ മെഡിറ്റേഷൻ എന്തോ വല്യ അമ്പോറ്റി സാധനം ആണെന്ന് വിശ്വസിക്കുമോ..
      കുറേ meaning less Jargon ( കേട്ടുമടുത്ത ) ആത്മാവ് / മെഡിറ്റേഷൻ / ഉള്ളിലേക്കുള്ള നോട്ടം എന്നൊക്കെ വാ കീറി പറഞ്ഞാൽ തന്റെ മണ്ടത്തരം ആണ് ഞങ്ങൾക്ക് മനസ്സിലാകുന്നത്

    • @babymanoj2521
      @babymanoj2521 Год назад

      ​@@shijuvadakkettil6115
      ഒരു വ്യക്തി എന്നത് അയാളുടെ brain ആണ് എന്നാണ് rc പറഞ്ഞത്.. ചുമ്മാ, strawman ഇറക്കല്ലേ..
      ശരീരത്തിന് ഭാഗമായ തലച്ചോർ ആണ് ആ വ്യക്തി..
      'Mind is what brain does',
      ബാക്കി ഒക്കെ ഗോത്രകാല അജ്ഞത സാഹിത്യ സൃഷ്ടി..
      ഇന്നും അതിൽ തൂങ്ങിക്കിടക്കാതെ സേട്ടാ

    • @shijuvadakkettil6115
      @shijuvadakkettil6115 Год назад

      @@babymanoj2521 നിങ്ങൾ പറയുന്നത് ആണ് ശരി എന്നാ ബോധത്തിൽ മറ്റുള്ളവർ പറയുന്നത് തെറ്റാണു എന്ന് നിങ്ങ നിങ്ങൾക്ക് ഉള്ള diagram വച്ചു വാദിക്കുന്നു.
      മെഡിറ്റേഷൻ എന്തായാലും ഈ RC പറയുന്ന ലോക മണ്ടൻ ആശയം അല്ല അത് സർക്കസ് ആണ് മെഡിറ്റേഷൻ നിലയിൽ ശ്വാസം മാത്രം ആണ് നിയന്ത്രിക്കുന്നത് എന്നൊക്കെ ഉള്ളത് ലോക ഉടായിപ്പ് നിരീക്ഷണം ആണ് Rc പറയുന്ന മണ്ടത്തരം എല്ലാ കാലത്തും ശരിയാവണം എന്ന് നിങ്ങൾ ആണ് വാശി പിടിക്കുന്നത്.
      മെഡിറ്റേഷൻ നിങ്ങൾ ചെയ്യുന്നുണ്ടോ ഇല്ലയോ അത് വേറെ വിഷയം അല്ലെങ്കിൽ അത് കപടത ആണോ അല്ലയോ അതും വേറെ വിഷയം പക്ഷെ ഞാൻ പറഞ്ഞത് സിമ്പിൾ ആണ് Rc മെഡിറ്റേറ്റേഷന് കൊടുത്ത നിർവചനം തെറ്റാണു അങ്ങനെ അല്ല ശ്വാസം മാത്രം നിയന്ത്രിച്ചത് കൊണ്ട് മെഡിറ്റേഷൻ ആവില്ല.

  • @anoopvs6006
    @anoopvs6006 Год назад +3

    ❤❤❤

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Год назад +4

    correct econamics sirntethu 👍

  • @jaikc7840
    @jaikc7840 Год назад

    രണ്ട് clarification ആവശ്യമാണെന്ന് കരുതുന്നു.
    1. സത്യാനന്തരം : വിവരങ്ങളുടെ കുത്തൊഴുക്കും, പുതിയ manipulation സങ്കേതങ്ങളും കാരണം ശരിക്കും സത്യമേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുന്നതാണ്. അത് അടുത്ത കാലത്ത് തന്നെയാണ് കൂടിയത്.
    2. ഇടത് പക്ഷം : ഏതാണ് ശരി, മാനവികം എന്നൊക്കെ നമ്മൾ വിലയിരുത്തുമ്പോൾ (പ്രത്യേകിച്ച് നയങ്ങൾ തീരുമാനിക്കുമ്പോൾ) സമൂഹത്തിലെ ദരിദ്രരേയും പാർശ്വവൽക്കരിക്കപ്പെട്ടവരേയും എങ്ങനെ ബാധിക്കുന്നു , അവർക്ക് എത്രമാത്രം ഗുണകരമാണ് എന്നതിന് കൂടുതൽ പരിഗണന നൽകുന്ന പക്ഷം - ഈയൊരു നിർവ്വചനമായിട്ട് എടുക്കാം. പണ്ട് ഫ്രഞ്ച് പാർലിമെന്റിൽ ഇരുന്നതിന് ഇങ്ങനെ ഒരു വശം ഉണ്ടായിരുന്നു എന്നാണ് എന്റെ ഒരു മനസ്സിലാക്കൽ.

    • @harikk1490
      @harikk1490 Год назад

      എങ്കിൽ സങ്കീർണതാ കാലം എന്ന് വിളിക്കുന്നതാണ് ഉചിതം
      സത്യവും ധർമ്മവും മുന്നത്തേക്കാളും ഈ കാലത്ത് തന്നെയാണ് കൂടുതൽ

  • @pratheeshlp6185
    @pratheeshlp6185 Год назад +4

    💖💖💖💖💖💖👍👍👍👍👍👍

  • @Homosapiens2024
    @Homosapiens2024 Год назад

    Essence ട്രിവാൻഡ്രത്ത് വച്ച് എന്നാ നടത്തുന്നത്

  • @vanimk1191
    @vanimk1191 Год назад

    Ok

  • @pratheeshlp6185
    @pratheeshlp6185 Год назад +2

    RC 💜💜💜💜💜

  • @jayaprasanan7347
    @jayaprasanan7347 Год назад +4

    👍👏💕❤️

  • @jayesh2268
    @jayesh2268 Год назад +3

    RC 👍👍👍

  • @febi.r8736
    @febi.r8736 Год назад +2

    23.28 അഹ് ചോദ്യം തന്നെ മണ്ടത്തരം ആണ്..... Actully avatar എന്നാ സിനിമയിൽ ഒരു അവർ ഒരു ദൈവത്തെ വിശ്വസിക്കുന്നുണ്ട്..... ആ മരത്തിൽ മുടി വെച്ചിട്ട് അവർ പ്രാർത്ഥിക്കുന്നുണ്ട്.... എന്നിട്ട് ദൈവം അതിനുള്ള ഫലം കൊടുക്കുന്നത് പോലെയും ആ സിനിമയിൽ കാണിക്കുന്നുണ്ട്..... ബട്ട് മാളികപ്പുറം എന്ന സിനിമയിൽ അയ്യപ്പ വിശ്വാസികൾ കാണിക്കുന്നുണ്ട് സത്യം പക്ഷേ ദൈവം ഉണ്ട് എന്ന് ഒന്ന് കാണിക്കുന്നില്ല

    • @Liberty5024
      @Liberty5024 Год назад

      അത് ഒരു universal god അല്ല. Pandoraയിൽ മാത്രം ഉള്ള biological organismsന്റെ network ആണ്.
      എന്തായാലും ചോദ്യം വലിയ നിലവാരം ഇല്ലാത്തതായിരുന്നു.

  • @Vipin-km3pe
    @Vipin-km3pe Год назад

    RC🥰

  • @johnkoshy3000
    @johnkoshy3000 Год назад

    വ്യക്തമായ കഥയും തിരക്കഥയും സംഭാഷണവും എല്ലാം കൂടിയാണ്, ISRAELIL ദൈവം ആയ യഹോവ, താന്‍ സൃഷ്ടിച്ച ആകാശവും ഭൂമിയില്‍ ഇറങ്ങിയതു.....

  • @saijuswami5351
    @saijuswami5351 Год назад

    Don't blame believers.

  • @sajimonkurian5741
    @sajimonkurian5741 Год назад +1

    🎉❤😊

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад +1

    ഈ സംസാരം കേട്ടിട്ട് എനിക്ക് തോന്നുന്നത്,
    ഇദ്ദേഹം ജീവിതത്തിൽ ഒരു പ്രാവശ്യം പോലും ഒരു വസ്തുവിനെ ചൂണ്ടി " ഇത് എന്ത്'? എന്ന ചോദ്യം ചോദിച്ചിട്ടില്ലാത്ത മനുഷ്യൻ ആണെന്നാണ്.
    മറ്റൊന്ന്,അദ്ദേഹം ഭൂമിയിൽ പിറന്നു വീണപ്പോൾ, ഈ സംസാരിക്കുന്ന വാക്കുകൾ മുഴുവൻ മസ്തിഷ്കത്തിലെ ഏറ്റവും വലിയ ഭാഗമായ സെറിബ്രത്തിലെ മെമ്മറി കാർഡിൽ സ്വരൂപിച്ചുകൊണ്ട് വന്നത് ആണെന്നാണ്.
    അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നും എനിക്ക് തോന്നിയതാണ്.
    ആ തോന്നൽ തെറ്റാണെങ്കിൽ ക്ഷമിച്ചേക്കുക. ശങ്കരാടി പറയുന്നതുപോലെ.

    • @mkjohnkaipattoor6885
      @mkjohnkaipattoor6885 Год назад

      ആയുസ്സും ആരോഗ്യവും ഏറ്റവും കുറച്ചുള്ള കാലവുമാണ്, അത് പറഞ്ഞില്ല. ഏറ്റവും വലിയ പുരോഗമനം ആശുപത്രി കെട്ടിടങ്ങൾക്കാണ്.

    • @SanthoshKumar-rk7rb
      @SanthoshKumar-rk7rb Год назад +6

      ​@@mkjohnkaipattoor6885 ആയുസ്സും ആരോഗ്യവും ഏറ്റവും കുറച്ചുള്ള കാലമാണ് എന്ന് പറഞ്ഞത് തെറ്റല്ലേ.. പണ്ടത്തെക്കാൾ ആയുസ്സ് കൂടുതൽ ഇപ്പോളല്ലേ

    • @beautifullifestyle4519
      @beautifullifestyle4519 Год назад +4

      @@SanthoshKumar-rk7rb ശെരിയാണ്. ഇപ്പോഴാണ് മനുഷ്യരുടെ ആയുർ ദൈർഗ്യം കൂടിയിട്ടുള്ളത്. കൃത്യമായ രോഗ നിർണയങ്ങളും, അതിനുള്ള ചികിത്സയും ആണ് കാരണം. മൂല കാരണം ശാസ്ത്രം ഇത്രയധികം പുരോഗമിച്ചതും ആണ്.

    • @asukesh4209
      @asukesh4209 Год назад

      ഭയങ്കര വിശകലനം

    • @hareek3745
      @hareek3745 Год назад

      പലരുടെയും സംസാരം കേട്ടാ പലർക്കും പലരും തോന്നും. പക്ഷെ കേട്ടാൽ ഗുണം കിട്ടുന്നവനെ കേൾക്കാനാളുണ്ടാകും.! ബേജാറാകല്ലിൻ..! 😁

  • @amaljudebabu
    @amaljudebabu Год назад +12

    Albert eninsteen പോലും ദൈവം ഉണ്ട് എന്ന് വിശ്വസിച്ചിരുന്ന ആളാണ്
    ദൈവത്തെ മതത്തിന്റെ ഭാഗമായി കാണാതിരുന്നാൽ മതി നമ്മൾ ദൈവത്തെ വിളിക്കുമ്പോൾ യഥാർത്ഥത്തിൽ നമ്മൾ നമ്മുടെ ചുറ്റുമുള്ള പ്രഭഞ്ചത്തിനോട് നമ്മുടെ കൂടെ നിൽക്കണമെന്ന് പറയുകയാണ് ചെയ്യുന്നത് അത് എങ്ങനെ യുണ്ടായ പ്രബഞ്ചമാണെങ്കിലും
    പിന്നെ ജീവിക്കാൻ നമുക്ക് ഊർജം തരുന്ന പ്രണയത്തിന്റെതായാലും ജീവിതം സുന്ദരമാക്കുന്ന സ്നേഹത്തിന്റെതായാലും ഇവ രണ്ടിന്റെയും കാതലായ കാരണമാണ് ദൈവം ദൈവത്തെ അങ്ങനെ കണ്ടാൽ മതി
    പിന്നെ ഉപനിഷത്തിനെ പറ്റിയും ഉള്ളറിവിനെ പറ്റിയും ഉള്ള സർ ന്റെ വിമർശനം വളരെ ബാലിശമായിരുന്നു
    അവസാനമായി നമ്മുടെ ഉള്ളിലും പ്രബഞ്ചത്തിലും നിറഞ്ഞു നിൽക്കാൻ ദൈവത്തിന് മനുഷ്യൻ ഉണ്ടാക്കിയ മതത്തിന്റെ ആവശ്യമില്ല എന്ന് മതഭ്രാന്തന്മാർ ഓർത്താൽ നന്ന്
    1. അടുത്ത് നിൽപ്പോരനുജനെ നോക്കാൻ ആക്ഷികളില്ലാത്തോർക്ക് അരൂപൻ ഈശ്വരൻ അദൃഷ്യനായാൽ അതിലെന്താശ്ചര്യം
    2. സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും
    അത് ശാസ്ത്രമായാലും മതമായാലും

    • @babuts8165
      @babuts8165 Год назад

      ഇല്യൂഷൻ

    • @ShihabPkmotivation
      @ShihabPkmotivation Год назад

      😂😂😂😂😅😅

    • @prasannaem
      @prasannaem Год назад +3

      ഏക ദൈവത്തെ വിട്ടോ?

    • @rajendranpillai2763
      @rajendranpillai2763 Год назад +2

      എന്ത് പറഞ്ഞാലും ദൈവം ഉണ്ട്.. പക്ഷേ അവൻ പണ്ണാൻ പോയിരിക്കുകയാ...

    • @geethareeth9359
      @geethareeth9359 Год назад +4

      രവീന്ദ്രൻ സാറെ താങ്കളെ ബഹുമാനിച്ചകൊണ്ടുതന്നെ ചില കാര്യങ്ങൾ പറയാൻ ഞാൻ ആഗ്രഹിക്കുകയാണ് ഞങ്ങളുടെ കുടുംബം ഒരുകൃസ്തീയകുടുംബമാണ് എൻറകൊച്ചുമകൻ പതിനേഴ് വയസുള്ള പ്ളസ് 2 വിദ്യാർത്ഥി യാണ് അവൻ ഇപ്പോ ൾ എല്ലാം താങ്കൾ മാത്രമാണ് ഈശോഎന്ന് കേട്ടാൽ തന്നെ അവന് കലിയാണ് പള്ളിയിൽപോകാറെയില്ല ഇതും ഒരടിമത്തമല്ലേ? ദൈവത്തിന്റെ അടിമയാകുന്നതിലും ഭീകരമല്ലേഒരുമനുഷൃൻറ അടിമയായി എന്തിനും ഏതിനും അയാളെ അനകരി.ക്കുന്നത്ചുരുക്കിപറങ്ജാൽക
      ക്കുന്നത് കുടുംബം ആകെപ്റശ്നത്തിലാണ്...വഴിതെറ്റിക്കാൻ കാരണമായതിന് താങ്കൾ ക്ക് അഭിമാനിക്കാം.... നന്ദി......

  • @johnkoshy3000
    @johnkoshy3000 Год назад

    ഇല്ല, ഒട്ടും ഇല്ല. Athilulum താഴെ..
    Satan, ആദിയില്‍ ഒരു opposite number ആയിരുന്നു, ദൈവത്തിന് shine ചെയ്യാൻ.
    ഫിലിം stars ന് shine ചെയ്യാന്‍ opposite നില്‍ക്കാന്‍ നല്ല ഒരു വില്ലന്‍ വേണം..
    ഹിന്ദു ദൈവങ്ങള്‍, Goliath സംസ്കാര ത്തില്‍ ഉള്ളതു, അവരുടെ പ്രവര്‍ത്തിയും അങ്ങനെ തന്നെ. മാടമ്പി തരം..
    Saathan എന്നു പറയുന്നത്, aruthinte മുകളില്‍ പ്രവർത്തിക്കാൻ ഉള്ളതു

  • @jaycdp
    @jaycdp Год назад

    Pretham and angels played very less role in real-world Hinduism, It was highly significant in non-Brahmanical Semitic religions.

  • @jayanchulliparambil7253
    @jayanchulliparambil7253 Год назад +3

    😢👍👍👍👍👍

  • @Ayodhya120
    @Ayodhya120 Год назад

    മതത്തെ ഒഴിവാക്കി moral പഠിപ്പിച്ച രാജ്യങ്ങളിൽ എല്ലാം മതം പൂർവാധികം ശക്തിയായി തിരിച്ചു വന്നു.

  • @thirdeye7720
    @thirdeye7720 Год назад

    Pazhayakaalath Anyante parable mango moshdikkilla parambugal pidichadakkumaayirinnu

  • @sureshk45
    @sureshk45 Год назад

  • @abdu5031
    @abdu5031 5 месяцев назад

    ഹിന്ദുക്കളിൽ നിന്നു സാത്താൻ പായാൽ ഹിന്ദുക്ക ൾനല്ല വരും മുസൽമാനുമാകും

  • @abdu5031
    @abdu5031 5 месяцев назад

    നാ സ്ഥിക ൾഎന്നു പറഞ്ഞാൽ അസ്ഥിയില്ലാത്തവർ എന്നാണർത്ഥം എന്നു പറഞ്ഞാൽ റങ്ങൾ കു കൊട്ടില്ല.

  • @anilbhaskaran9975
    @anilbhaskaran9975 Год назад

    Maramandan

  • @Ayodhya120
    @Ayodhya120 Год назад +3

    യുക്തിവാദികൾ കുറച്ചു കൂടി വിദ്യാഭ്യാസം നേടണം.

    • @brodystephen8290
      @brodystephen8290 Год назад

      യുക്തി വാദികൾക്ക് വിദ്യാഭ്യാസം ആവശ്യം ഇല്ല ചുറ്റുപാട് നടക്കുന്ന കാര്യങ്ങൽ നിരീക്ഷിച്ചു പഠിച്ചും ആണ് നിരീശ്വര വധികൾ മുന്നോട്ട് പോകുന്നത്

    • @Ayodhya120
      @Ayodhya120 Год назад

      @@brodystephen8290
      ചുറ്റും നടക്കുന്ന കാര്യങ്ങൾ നിരീക്ഷിച്ചു പഠിക്കാതിരുന്നതിനാലാണ് നിങ്ങൾ ' നിരിശ്വരവധി' യായത് .😉😉
      'നിരീശ്വരവാദി' എന്നെങ്കിലും തെറ്റുകൂടാതെ എഴുതാൻ പഠിക്കെടോ...

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 Год назад

    കാലിൽ വീണത് കല്ല് ആണെന്ന് അറിവ് എവിടെ നിന്നാണ് കിട്ടിയത്, കല്ല് എന്ന അറിവിനെ സ്വന്തമായി സൃഷ്ടിച്ചതാണോ?
    വേദന എന്ന അറിവ് എവിടെ നിന്നാണ് കിട്ടിയത്?
    അതും സ്വന്തമായി സൃഷ്ടിച്ചതാണോ?

    • @harikk1490
      @harikk1490 Год назад +1

      പരിണാമത്തിലൂടെ

    • @johnyv.k3746
      @johnyv.k3746 Год назад +5

      ​@@harikk1490 മതം തലയിൽ കയറിയാൽ പിന്നെ എന്തു പരിണാമം?

    • @asukesh4209
      @asukesh4209 Год назад +1

      എന്തവാടേ?

    • @jinu0247
      @jinu0247 Год назад

      Observation and experience

    • @jibish7999
      @jibish7999 Год назад +2

      ഇതിന്റെ താങ്കളുടെ ഉത്തരം കൂടെ പറയുക

  • @jayaprakasgopalan1708
    @jayaprakasgopalan1708 Год назад +1

    😍

  • @sreejithk.b5744
    @sreejithk.b5744 Год назад

    Rc❤

  • @jaikc7840
    @jaikc7840 Год назад +1

    സാമ്പത്തിക അന്ധവിശ്വാസം / സാമൂഹ്യ ശാസ്ത്ര അന്ധവിശ്വാസം - ഈ വാക്കിൽ ഒരു പ്രശ്നമുണ്ട് - ഈ വിഷയങ്ങൾ ഒരു pure science അല്ല . ഇതിലെ പല തത്ത്വങ്ങളും പൂർണ്ണമായ രീതിയിൽ ശാസ്ത്രീയരീതിയിൽ ചെയ്യാൻ കഴിയാവുന്നയല്ല - കാരണം അതിലെ complex & large and even unknown (eg. human mind) factors ആണ്. വേറെ ഒരു ഉദാഹരണം - കാലാവസ്ഥ.
    പക്ഷേ ചിലത് obvious ആകാം എന്നു സമ്മതിക്കുന്നു.
    മാത്രമല്ല ഇതിലെ ചില ശരി - തെറ്റുകൾ Perspective / moral positions ക്കൈ അനുസരിച്ചും ആകാം. Science is not like that.