ഇദ്ദേഹത്തിന്റെ ഓരോ പ്രസംഗം കേൾക്കുമ്പോഴും തലയിൽ നിന്നും ഓരോരോ ഭാരങ്ങൾ ഇറങ്ങിപ്പോകുന്ന ഒരു സുഖം അനുഭവപ്പെടുന്നത് കേൾക്കുന്ന എനിക്ക് മാത്രമായുള്ള ഒരു തോന്നലാണോ 🤔🤔🤔 രവി sir 😍😍😘😘😘
പലർക്കും പലപ്പോഴായി വരുന്ന ഒരു സംശയത്തിന് ആണ് സാർ ഇന്ന് വളരെ വ്യക്തമായി, വിശദമായി കാര്യങ്ങൽ അവതരിപ്പിച്ചത്, എന്നത്തേയും പോലെ സാർ പറയുന്ന കാര്യങ്ങളിൽ ഒരു വിമർശനം പോലുമില്ല, ഞാൻ രവി സാറിൻ്റെ ഒരു ആരാധകൻ അല്ല , പക്ഷേ സാർ പറയുന്ന സത്യങ്ങൾ എനിക്ക് എപോഴും പ്രജോധനമാണ്.. നന്ദി സാർ..🙏🏽
ചോദ്യോത്തരങ്ങളിൽ ഇത്രയും കൃത്യമായി നേരിട്ട് തന്നെ ഉത്തരം പറയുന്ന സാറിന്റെ കഴിവ് അപാരം തന്നെ .. താങ്കളുടെ അറിവും അത് പറഞ്ഞുതരാനുള്ള കഴിവും എന്നെ പോലെ ഉള്ളവർക്കു ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് .. Keep going sir ..
@@saniya7155 r u not ashamed to come up with these substandard videos ? The presenter in the above said video seems to have very little knowledge abt science. I don't understand how an educated person can still be believing in the sky daddy..... This means education does nothing in reformation ..... Please learn to think wisely... Ask questions.... Ask how .. not why ...
ഇനിയും വലിയൊരു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാൻ RC ക്ക് കഴിയും ..... You are doing a priceless job for newgeneration.. എതിരെ നിന്ന് കുരക്കുന്നവർ കുരക്കട്ടെ..അടുത്തിടെ ഈ കുരക്കുന്നവന്മാർ കൂടെയുണ്ടായിരുന്നവർ തന്നെ എന്നത് സ്വാഭാവികം.. RC❤
Not a fan post or any of such sort... But this man has brought change to my life and i bet to many many lives... Keep doing your job, RC❤️ You have shown the bestest way forward to lead a great human life to kerala, with scientific temper
ഒരു നാറി മത ചാവേർ അനിൽ പറയുകയാണ് യുക്തി ബോധമുള്ളവർ വിഡ്ഢികൾ ആണെന്ന്.. കണ്ണുകാണാത്ത നാറി,.. സ്വന്തം ജീവിതസുഖത്തിനു മതത്തെ കുളിപ്പിക്കാൻ വന്നിരിക്കുന്നു, പട്ടിക്കാട്ടം കഴുകി സുഗന്ധം പരത്തും അത്രേ 😀😀😀
നന്നായിട്ടുണ്ട് an unique presanation ആരും പറഞ്ഞു തരാത്ത അറിവുകൾ Well preparation mass collections of knowledge കേൾക്കാൻ കഴിയുന്നവർ ഭാഗൃവാൻമമാർ realy I like you thank you for giving this
കൈയിൽ കുടയുണ്ട് മഴ പെയ്താൽ കുഴപ്പമില്ല എന്ന ആത്മവിശ്വാസമാണ് ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിന് രവിചന്ദ്രൻ സാർ നല്കുന്ന ഉത്തരത്തിലൂടെ ലഭിക്കുന്നത്. കാരണം ആ ഉത്തരം അത്രക്ക് വ്യക്തവും സ്പഷ്ടവും ആണ്.
ഒരു യുക്തിവാദിക്ക് അവന്റെ യുക്തിക്കുസരിച്ച് എന്തും സംസാരിക്കാം. അവൻ എത്ര കാര്യങ്ങൾ വിശകലനം ചെയ്യുന്നുവോ പഠിക്കുന്നുവോ അതിനനുസരിച്ചായിരിക്കും അതിലെ ക്യത്യത: നന്നായി കാര്യങ്ങൾ പഠിച്ച് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അയാളുടെ വിശകലനം, അത് ഒരു മൈതാനത്തിൽ നിന്ന് നാലുഭാഗത്തേക്കും നോക്കുന്നത് പോലെയാണ്. പക്ഷെ ഒരു മത വിശ്വാസി പറയുന്നതും പ്രവർത്തിക്കുന്നതും അവൻ പഠിച്ച മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവൻ പുറം ലോകം കാണുന്നത് മതം എന്ന മുറിയിൽ നിന്ന് കൊണ്ട് യുക്തി എന്ന താക്കോൽ ദ്വാരത്തിലൂടെ മാത്രമാണ്. അതു കൊണ്ട് തന്നെ അവന്റ കാഴ്ചക്ക് പരിമിതിയുണ്ട്
Sir, Population increase & The potential trouble that could make. Was one Topic I had planned to target after completing my present endeavour. Congradulation you took it up. That's sign that your thinking is level high.
ഞാൻ ഭേദം, ഇതുവരെ കല്യാണം കഴിഞില്ല, പ്രായം കഴിഞ്ഞു,, ഞാൻ ജാതി പണം ജോലി, ജാതകം, നാൾ പൊരുത്തം,,,, നോക്കിയില്ല, പക്ഷെ പെൺ വീട്ടുകാർക്ക് എല്ലാം ആവശ്യം,,, എനിക്ക് ഒരു മോൾ, മോൻ, അതു ഉണ്ടായി, വിദ്യാഭാസം കൊടുത്തു വിവാഹം കഴിപ്പിച്ചു ആ കുട്ടിക്ക് ഒരു കുഞ്ഞു പിറന്നു കാണാനാ ഞാൻ ആഗ്രഹിക്കുന്നു, പക്ഷെ, പെൺകുട്ടികൾ അവരുടെ മനസിൽ, വേറെ എന്തക്കയോ,,,,, ഞാൻ എന്റെ ആഗ്രഹവേണ്ട ന്നു തീരുമാനിച്ചു ,
ജനസംഖ്യ വിസ്ഫോടനം മത അനുയായികളിൽ ഇന്നും നടക്കുന്നു. അത് മുൻ കാലങ്ങളിൽ ഒരു ദമ്പതിയിൽ 10-12 ആയിരുന്നത് 3 - 4 എത്തിയിട്ടുണ്ടാകാം. എന്നാൽ അന്നത്തെ ജനസംഖ്യയിൽ നിന്നും പത്തിരട്ടിയിലധികം ഇരട്ടി ജനസംഖ്യ ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ട് കണക്കാക്കണം. ചില മത വിഭാഗങ്ങളിൽ ഒന്നാ രണ്ടോ കുട്ടികൾ മാത്രം ഉണ്ടാകുമ്പോൾ മതം വളർത്താൻ ജനസംഖ്യ വളർത്തൽ ഒരു നയമായി സ്വീകരിച്ച് പാടുപെടുന്ന വിഭാഗങ്ങൾ മുന്നോ നാലോ വീതം കുട്ടികളെ മനപ്പൂർവ്വം ഉണ്ടാക്കുമ്പോൾ ഇരട്ടിയോ അതിലധികമോ ആണ് അവർ ലക്ഷ്യമിടുന്നതും അച്ചീവ് ചെയ്യുന്നതും. ഇത് മറ്റുള്ളവർ കാര്യമായി കാണുന്നുമില്ല. കാരണം അവർ പണ്ടത്തെപ്പോലെ 10-12 ഒന്നും പ്രസവിക്കുന്നില്ലല്ലോ എന്ന കണക്കാണവരുടെ മുന്നിൽ. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതോ പഴയ കാലത്തേക്കാൾ ഇരട്ടി ഫലമാണ് മതം വളർത്താൻ പ്രസവം ഒരു ടൂളായി കാണുന്നവർ വളരെ നൈസായി നേടിയെടുക്കുന്നത്..
Radhakrishnan Nair. C ആദ്യം തന്റെ ആ കൂട്ടിക്കൊടുപ് ഏറ്റവും നടത്തിയ ഊമ്പിയ ആ നായർ വാല് മാറ്റു ഇത്രയും നാറിയ ഒരുജാതി കേരളത്തിൽ ഉണ്ടായിട്ടില്ല എന്നിട്ടു യുക്തിവാദി ആവൂ
അപ്പൊ താങ്കൾ പറയുന്നത് 20 ശതമാനം ആൾക്കാർക്കും മനസ്സിലായി എന്നാണോ എങ്കിൽ കേരളത്തിൽ ഇത് വെറും മൂന്ന് ശതമാനത്തിന് മാത്രമേ മനസ്സിൽ ആയിട്ടുള്ളൂ ബാക്കി താങ്കൾ പറഞ്ഞ കൂട്ടത്തിൽ പെട്ട 17 ശതമാനം നാളെ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന കപട. നിരീശ്വരവാദികളാണ്
@@liacheeran2824 സമത്വം പ്രകൃതിനിയമമല്ല, സമത്വം ഉണ്ടാകാൻ ആരെങ്കിലും ഇടപെട്ടാലെ സാധിക്കൂ. രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ചില കമ്പാരിസണുകളിൽ പിടിച്ചു വിശ്വനാഥൻ വിമർശിക്കുന്നുണ്ട്. നാണയം ട്വിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചൊക്കെ. അതൊന്നും രവിയുടെ വാദത്തിന്റെ കാമ്പിനെ ഖണ്ഡിക്കുന്നില്ല
മനുഷ്യൻ പ്രകൃതി നിയമത്തിന്റെ വ്യവസ്ഥ ആംഗ്യകരിക്കുന്നില്ലല്ലോ അല്ലങ്കിൽ മനുഷ്യന്റെ പ്രവർത്തികൾ മുഴുവൻ പ്രകൃതി വിരുദ്ധമാക്കുകയ്യും അസമതും പ്രകൃതി നിയമമാണ് എന്ന് പറയുന്നത് യോജിക്കാൻ കഴിയില്ല അങ്ങനയാണ് എങ്കിൽ നിയമവ്യവസ്‌ഥയുടെ ആവശ്യം വരുന്നില്ല
ഒറ്റപ്പെട്ടു പോയവന്റെ നിസ്സഹായതയല്ല,
ഒറ്റക്ക് പോരാടുന്നവന്റെ ധൈര്യമാണ്
യുക്തിവാദം.. 💪🏼💪🏼♥️
Hoo
ഒറ്റയ്ക്ക് പോരാടുന്നത് യുക്തിയല്ല സുഹൃത്തേ....
ഇദ്ദേഹം ഇല്ലായിരുന്നു എങ്കിൽ ആളുകളൊന്നും കുറച്ചു യുക്തിപരമായി ചിന്തിക്കത്തുപോലും ഇല്ലായിരുന്നു.😍😍😍😍
@Jithu Kuttan കൃഷിസ്ഥലം താത്ത COMMENTERSൽ നിങ്ങളുടെ ഒരു DUPLICATE ഉൻഡാക്കിയിട്ടുണ്ട്.
Nazeer sketch pinne koottathode poradunnathano yukthi
ഇദ്ദേഹത്തിന്റെ ഓരോ പ്രസംഗം കേൾക്കുമ്പോഴും തലയിൽ നിന്നും ഓരോരോ ഭാരങ്ങൾ ഇറങ്ങിപ്പോകുന്ന ഒരു സുഖം അനുഭവപ്പെടുന്നത് കേൾക്കുന്ന എനിക്ക് മാത്രമായുള്ള ഒരു തോന്നലാണോ 🤔🤔🤔
രവി sir 😍😍😘😘😘
Really
ruclips.net/video/zZjGxCC9N14/видео.html
ഒരു വലിയ ഭാരം ഇറങ്ങി പോകുന്ന പോലെ തോന്നി പക്ഷെ ഈ വീഡിയോ കണ്ടപ്പോൾ രവിചന്ദ്രനെ കുറിച്ചുള്ള ധാരണ തകർന്നു.
മനുഷ്യരെ അന്ധമായ വിശ്വാസങ്ങളിൽ നിന്ന് മുക്ത്തരാക്കി സ്വതന്ത്രമായി ജീവിപ്പിക്കാൻ അവതാരമെടുത്ത മനുഷ്യനാണ് രവിസാർ , എന്റെ ചങ്ക്ബ്രോ ....❤️❤️❤️❤️
പലർക്കും പലപ്പോഴായി വരുന്ന ഒരു സംശയത്തിന് ആണ് സാർ ഇന്ന് വളരെ വ്യക്തമായി, വിശദമായി കാര്യങ്ങൽ അവതരിപ്പിച്ചത്, എന്നത്തേയും പോലെ സാർ പറയുന്ന കാര്യങ്ങളിൽ ഒരു വിമർശനം പോലുമില്ല, ഞാൻ രവി സാറിൻ്റെ ഒരു ആരാധകൻ അല്ല , പക്ഷേ സാർ പറയുന്ന സത്യങ്ങൾ എനിക്ക് എപോഴും പ്രജോധനമാണ്.. നന്ദി സാർ..🙏🏽
ചോദ്യോത്തരങ്ങളിൽ ഇത്രയും കൃത്യമായി നേരിട്ട് തന്നെ ഉത്തരം പറയുന്ന സാറിന്റെ കഴിവ് അപാരം തന്നെ .. താങ്കളുടെ അറിവും അത് പറഞ്ഞുതരാനുള്ള കഴിവും എന്നെ പോലെ ഉള്ളവർക്കു ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റുന്നുണ്ട് .. Keep going sir ..
ജിഹാദിക്ക് എന്നിട്ട് വല്ലതും തിരിഞ്ഞോ
He is a flashing light for new generation,he is the ocean of knowledge
@@mohammadkrishnanmohammad7105 what did you mean bro? Who's Jihadi?
ruclips.net/video/zZjGxCC9N14/видео.html
രവിചന്ദ്രന്റെ ജ്ഞാനം നിറഞ്ഞ പ്രോഗ്രാം ശ്രദ്ധിക്കുക
@@saniya7155 r u not ashamed to come up with these substandard videos ? The presenter in the above said video seems to have very little knowledge abt science. I don't understand how an educated person can still be believing in the sky daddy..... This means education does nothing in reformation ..... Please learn to think wisely... Ask questions.... Ask how .. not why ...
ഇനിയും വലിയൊരു തലമുറയെ വെളിച്ചത്തിലേക്ക് നയിക്കാൻ RC ക്ക് കഴിയും ..... You are doing a priceless job for newgeneration..
എതിരെ നിന്ന് കുരക്കുന്നവർ കുരക്കട്ടെ..അടുത്തിടെ ഈ കുരക്കുന്നവന്മാർ കൂടെയുണ്ടായിരുന്നവർ തന്നെ എന്നത് സ്വാഭാവികം.. RC❤
Good
Extreme personal attack against Ravichandran -> ruclips.net/video/YB2Wvs1APXs/видео.html
Yes..ath thanneyanu nammal aagrahikunnath 😍
കാരശ്ശേരി മാഷുടെ ആ ചിരി കുറച്ചു നേരത്തെങ്കിലും ഒന്നു മാഞ്ഞു കാണും. അവസാനത്തെ ഒരു പഞ്ച് ഡയലോഗായി മാഷെ.
Not a fan post or any of such sort... But this man has brought change to my life and i bet to many many lives... Keep doing your job, RC❤️
You have shown the bestest way forward to lead a great human life to kerala, with scientific temper
രവിചന്ദ്രാൻ c യുടെ പ്രഭാഷണം നല്ല രസം ആണ്
വിവരം കെ ട്ട നാറികൾ പൊട്ടൻ മാർ ആണോ? അതോ പൊട്ടനായി അഭിനയിച്ചു, മൂട്ടയുടെ പോലെ ചോര കുടിച്ചു ജീവിക്കുകയോ 🙄🙄
@@prasadtpthunduparampil5490 ചേട്ടൻ ആരെയാണ് ഉദ്ദേശിച്ചത്
ഒരു നാറി മത ചാവേർ അനിൽ പറയുകയാണ് യുക്തി ബോധമുള്ളവർ വിഡ്ഢികൾ ആണെന്ന്.. കണ്ണുകാണാത്ത നാറി,.. സ്വന്തം ജീവിതസുഖത്തിനു മതത്തെ കുളിപ്പിക്കാൻ വന്നിരിക്കുന്നു, പട്ടിക്കാട്ടം കഴുകി സുഗന്ധം പരത്തും അത്രേ 😀😀😀
@@RaJeEsH83 മത ഭ്രാന്തൻ മാരെ...
രസം അല്ല brO. അറിവ് തരുന്ന പ്രഭാഷണം ♥️
രവിചന്ദ്രൻ സി
വൈശാഖൻ തമ്പി
അഗസ്റ്റസ് മോറിസ്
അത് വേറെ ആരെയും അറിയാൻ ശ്രെമിക്കാത്തതു കൊണ്ടാണ്
C Ravichandran, Santhosh George Kulangara
ചിന്തിക്കാൻ കഴിവില്ലാത്തത് കൊണ്ടാണത്
വൈശാഖൻ തമ്പി is an അന്തംകമ്മി
@@shajuk123 so what ? Athukond ayal parayunne karyam oke thettano ?
എത്ര കൃത്യതയോടെയാണ് മാഷിന് കാര്യങ്ങൽ അവതരിപ്പിക്കാൻ കഴിയുന്നത്.
നന്നായിട്ടുണ്ട് an unique presanation ആരും പറഞ്ഞു തരാത്ത അറിവുകൾ Well preparation mass collections of knowledge കേൾക്കാൻ കഴിയുന്നവർ ഭാഗൃവാൻമമാർ realy I like you thank you for giving this
ഒരു കുട്ടി എന്ന് പറയുന്നത് നിങ്ങളുടെ ഒരു സമ്പാദ്യം മാത്രമല്ല മറ്റുള്ളവരുടെ ബാധ്യത കൂടിയാണ് 🙋 😷
Exactly....
Correct
Accurate comment
ലാലേട്ടന്റെ സിനിമക്ക് കാത്തിരിക്കുന്ന പോലെയാ സാറിന്റെ ഓരോ വീഡിയോക്കും കാത്തിരിക്കുന്നത്❤️🙂
Aradana teem anu lee
അതെ...
@@kurupath7775 ആരാധന എന്നൊന്നും ഇല്ല...എന്തോ ഇഷ്ടം ആണ് അങ്ങേരുടെ സിനിമ കാണുന്നത്🙂🙂ആരും അടിച്ചേൽപ്പിച്ച ഇഷ്ടം ഒന്നും അല്ല..സ്വയം തോന്നിയതാ
Athukkum mele
അപ്പോൾ ആരാ മമ്മൂട്ടി
കാരശ്ശേരി മാഷിന്റെ നാട്ടിൽ പോയി അതിനുള്ള മറുപടി കൊടുത്തു... sir മുത്താണ് ✌️✌️
Revichandran Sir, your answers in this talk are very very good.
കൈയിൽ കുടയുണ്ട് മഴ പെയ്താൽ കുഴപ്പമില്ല എന്ന ആത്മവിശ്വാസമാണ് ചോദ്യം ചോദിക്കുന്ന ചോദ്യകർത്താവിന് രവിചന്ദ്രൻ സാർ നല്കുന്ന ഉത്തരത്തിലൂടെ ലഭിക്കുന്നത്. കാരണം ആ ഉത്തരം അത്രക്ക് വ്യക്തവും സ്പഷ്ടവും ആണ്.
his answering is crystal clear
സാറിന്റെ സ്റ്റുഡന്റസ് ഭാഗ്യം ചെയ്തവർ ആണ്
സൂപ്പർ പ്രോഗ്രാം
തീർച്ചയായും
ഇയാൾ തകർത്തു തടുക്കാൻ ആർക്കു വേണമെങ്കിലും ശ്രമിക്കാം പക്ഷെ വിജയിക്കാൻ ഒത്തിരി വ്വിയർക്കും
Sir, very impressive talk and the subject.
Highly informative and well studied presentation.
Very informative talk. Superb.
very informative speech. thank you sir
വളരെ വിജ്ഞാന പ്രത്രം ആയിരുന്നു നന്ദി സർ
2 ദിവസം കൊണ്ട് 43k views happy to see this😍❤
നല്ല ഒരു അറിവാണ് sir നല്‍കിയത്. I love u sir
ruclips.net/video/zZjGxCC9N14/видео.html
1:56:58 super 👌 dialogue sir❤️👏👏👏
മഠങ്ങളിലെ "മരണക്കിണറുകളെ " കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??
മരണക്കിണർ എന്താണ്?
Abaya case ano udhesichathu..
Superb
Great speach , as usual .
Good speech with valuable informations, thanks👍
You are creating revolution
ഇന്ത്യയെ പ്പോലുള്ള രാജ്യത്ത് ജനസംഖ്യാ വർദ്ധന ഭൂമിക്കൊരു ഭാരം....
Good information
RC yude സ്വന്തം ചാനൽ "Antivirus" സബ്സ്ക്രൈബ് ചെയ്തവർക്ക് ഇവിടെ വന്നു നീലം പൂശാം 😍
Pls link
Subscribers kittanulla cycle odikkal move aano
@@rijodominic8695 അല്ല...
@@Master80644 ruclips.net/video/JoWRI64o5cQ/видео.html
@@rijodominic8695 RC dey swontham channel aan
Gave apt reply to the reply to the man against population control
വളരെ നല്ല പ്രഭാഷണം...ചോദ്യങ്ങൾ വേണ്ടത്ര നിലവാരം പുലർത്തിയില്ല.
ruclips.net/video/zZjGxCC9N14/видео.html
അവസാന ചോദ്യം സർ ചോദിച്ചു വാങ്ങി, അവസാന ഡയലോഗ് പോളി💞
വളരെ ആഴത്തിൽ ഉള്ള ഒരു വിലയിരുത്തൽ .നല്ല വിഷയം & അവതരണം💖
ചിന്തിക്കുന്ന മനുഷ്യർക്ക് എന്നും മനസ്സിൽ ഉണ്ട്
ruclips.net/video/zZjGxCC9N14/видео.html
Brillent speech,. salute. Rc
ഒരു യുക്തിവാദിക്ക് അവന്റെ യുക്തിക്കുസരിച്ച് എന്തും സംസാരിക്കാം. അവൻ എത്ര കാര്യങ്ങൾ വിശകലനം ചെയ്യുന്നുവോ പഠിക്കുന്നുവോ അതിനനുസരിച്ചായിരിക്കും അതിലെ ക്യത്യത: നന്നായി കാര്യങ്ങൾ പഠിച്ച് സ്റ്റാറ്റിസ്റ്റിക്സിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും അയാളുടെ വിശകലനം, അത് ഒരു മൈതാനത്തിൽ നിന്ന് നാലുഭാഗത്തേക്കും നോക്കുന്നത് പോലെയാണ്. പക്ഷെ ഒരു മത വിശ്വാസി പറയുന്നതും പ്രവർത്തിക്കുന്നതും അവൻ പഠിച്ച മതത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും. അവൻ പുറം ലോകം കാണുന്നത് മതം എന്ന മുറിയിൽ നിന്ന് കൊണ്ട് യുക്തി എന്ന താക്കോൽ ദ്വാരത്തിലൂടെ മാത്രമാണ്. അതു കൊണ്ട് തന്നെ അവന്റ കാഴ്ചക്ക് പരിമിതിയുണ്ട്
ruclips.net/video/zZjGxCC9N14/видео.html
രവിചന്ദ്രന് എവിടെയാണ് യുക്തിവാദം പറയുന്നത് മുഴുവൻ മണ്ടത്തരമാണ്.
Mathathinu pinne ettavum valiya dhwaram anallo
The reference links to this presentation may be given in the description box so that all can refer in case if they wish to...
ബാക്ക്ഗ്രൌണ്ടില്‍ ഫ്ലക്സില്‍ കാണുന്ന VIBGIYOR spelling wrong അല്ലേ ? VIBGYOR അല്ലേ ശരി ?
Thangal kndathinte preshnm anu onnude nokku
👍 u are doing the best sir
Njan marriage preparation course poyitundu, last day oru methrann vannu, namukku 4 kids undakanenkil 4th kochinte mamodisa pullli nadathum.... Pullli innnu casil pettu 4 padum odukayanuu
Good one
Super speech Congratulations
ruclips.net/video/zZjGxCC9N14/видео.html
Simple but powerful...
Very informative and eye opener
Great!!
Quintessential
സദ്ഗുരുവിനെ കുറിച്ച് ഒരു സ്പീച് വേണം..
🥰🥰👍
സ്നേഹം ദൈവം ആണ്. ദൈവം സ്നേഹം തന്നെ
ruclips.net/video/zZjGxCC9N14/видео.html
അഭിവാദ്യങ്ങൾ
Most awaited ❤️
I am also athiest, but the fact is this type of platform is apt for well settled person's only, common man working for daily needs cannot follow this
നല്ല speech..
Rc.. 😍
Sir, Population increase & The potential trouble that could make. Was one Topic I had planned to target after completing my present endeavour.
Congradulation you took it up.
That's sign that your thinking is level high.
നല്ല അവതരണം
(ThamillaRmaar ) This word is better language than (ThamillaNmaar) . I am from Thamil Nadu and almost nearer of your concept and following you.
Nice content.. thank you Sir.
ഞാൻ ഭേദം, ഇതുവരെ കല്യാണം കഴിഞില്ല, പ്രായം കഴിഞ്ഞു,, ഞാൻ ജാതി പണം ജോലി, ജാതകം, നാൾ പൊരുത്തം,,,, നോക്കിയില്ല, പക്ഷെ പെൺ വീട്ടുകാർക്ക് എല്ലാം ആവശ്യം,,, എനിക്ക് ഒരു മോൾ, മോൻ, അതു ഉണ്ടായി, വിദ്യാഭാസം കൊടുത്തു വിവാഹം കഴിപ്പിച്ചു ആ കുട്ടിക്ക് ഒരു കുഞ്ഞു പിറന്നു കാണാനാ ഞാൻ ആഗ്രഹിക്കുന്നു, പക്ഷെ, പെൺകുട്ടികൾ അവരുടെ മനസിൽ, വേറെ എന്തക്കയോ,,,,, ഞാൻ എന്റെ ആഗ്രഹവേണ്ട ന്നു തീരുമാനിച്ചു ,
Enne arelum free thinkers what's app groupil add cheyyamo
My hero ravi sir
ഒരുപാട് അറിവുകൾ, പുതിയ ചിന്തകൾ
Nice ..supppprrrrrrrrrrrr ..ExcLLLLLLLLLLLLLLLent ...
ജനസംഖ്യ വിസ്ഫോടനം മത അനുയായികളിൽ ഇന്നും നടക്കുന്നു. അത് മുൻ കാലങ്ങളിൽ ഒരു ദമ്പതിയിൽ 10-12 ആയിരുന്നത് 3 - 4 എത്തിയിട്ടുണ്ടാകാം. എന്നാൽ അന്നത്തെ ജനസംഖ്യയിൽ നിന്നും പത്തിരട്ടിയിലധികം ഇരട്ടി ജനസംഖ്യ ഇന്ന് ഈ ഭൂമിയിൽ നിലനിൽക്കുന്നു എന്ന യാഥാർത്ഥ്യം കൂടി ഉൾക്കൊണ്ട് കണക്കാക്കണം. ചില മത വിഭാഗങ്ങളിൽ ഒന്നാ രണ്ടോ കുട്ടികൾ മാത്രം ഉണ്ടാകുമ്പോൾ മതം വളർത്താൻ ജനസംഖ്യ വളർത്തൽ ഒരു നയമായി സ്വീകരിച്ച് പാടുപെടുന്ന വിഭാഗങ്ങൾ മുന്നോ നാലോ വീതം കുട്ടികളെ മനപ്പൂർവ്വം ഉണ്ടാക്കുമ്പോൾ ഇരട്ടിയോ അതിലധികമോ ആണ് അവർ ലക്ഷ്യമിടുന്നതും അച്ചീവ് ചെയ്യുന്നതും. ഇത് മറ്റുള്ളവർ കാര്യമായി കാണുന്നുമില്ല. കാരണം അവർ പണ്ടത്തെപ്പോലെ 10-12 ഒന്നും പ്രസവിക്കുന്നില്ലല്ലോ എന്ന കണക്കാണവരുടെ മുന്നിൽ. എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നതോ പഴയ കാലത്തേക്കാൾ ഇരട്ടി ഫലമാണ് മതം വളർത്താൻ പ്രസവം ഒരു ടൂളായി കാണുന്നവർ വളരെ നൈസായി നേടിയെടുക്കുന്നത്..
Super class sir.
ruclips.net/video/zZjGxCC9N14/видео.html
Sir, you said the correct point about attaing the age of 60.
2021 ഇൽ ജനസംഘയ നല്ല രീതിൽ കൂടും
ഇന്ത്യയിലെ ഫാമിലി പ്ലാനിങ് ഒന്നും വിജയിച്ചിട്ടില്ല എന്നത് യാഥാർത്യ മാണ്
Thank you so much. Pls try to save the time.
Sir ♥️💚💛🧡
Santoosh George kulagara uyir😘😘😘
Enthaan ithinath sgknekurich parayunundo
Crystal clear thinking.
👍👍👍
super
❤
Ravichndrn sr
Sir super
വന്തിട്ടേൻ വന്തിട്ടേൻ....😍😍
എത്തിപ്പോയി സഖാക്കളേ, RC ഉയിർ
നല്ല ഉദ്യമം, പിന്തുണ തൊട്ട് പുറകെ
ruclips.net/video/zZjGxCC9N14/видео.html
ഇന്ത്യയിൽ 2 കുട്ടി നയം നടപ്പിലാക്കണം.......
Sir, ഞാൻ പണ്ട് തൊട്ട് ഒരു യുക്തിവാദി ആണ്. പക്ഷെ സമൂഹത്തിൽ എനിക്ക് പിടിച്ചു നില്കാൻ organisation വേണം. ഒറ്റക്ക് ഒരാൾക്കു എന്ത് ചെയ്യാൻ പറ്റും
Nair enna upperclass title oyivakkado.. Thaan verum sanki
Radhakrishnan Nair. C ആദ്യം തന്റെ ആ കൂട്ടിക്കൊടുപ് ഏറ്റവും നടത്തിയ ഊമ്പിയ ആ നായർ വാല് മാറ്റു ഇത്രയും നാറിയ ഒരുജാതി കേരളത്തിൽ ഉണ്ടായിട്ടില്ല എന്നിട്ടു യുക്തിവാദി ആവൂ
@Heretic hello wow ennalum nair kootikoduppu jathi aa peru matan kazhiyilla 🤣
ഇതൊന്നും 80%ജനങ്ങൾക്കു മനസിലാകുന്നില്ലല്ലോ എന്താ ചെയ്ക
80/20
അപ്പൊ താങ്കൾ പറയുന്നത് 20 ശതമാനം ആൾക്കാർക്കും മനസ്സിലായി എന്നാണോ
എങ്കിൽ കേരളത്തിൽ ഇത് വെറും മൂന്ന് ശതമാനത്തിന് മാത്രമേ മനസ്സിൽ ആയിട്ടുള്ളൂ
ബാക്കി താങ്കൾ പറഞ്ഞ കൂട്ടത്തിൽ പെട്ട 17 ശതമാനം
നാളെ ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്ന കപട. നിരീശ്വരവാദികളാണ്
ഇന്ന് ആരൊക്കെ മനസിലാകുന്നു എന്ന് അല്ല വിഷയം, നമ്മൾ ചെയ്യാൻ ഉള്ളത് ചെയ്യുക, അതിന്റെ ഗുണം വരും തലമുറക്ക് ഉണ്ടാകും
99% mansil akunnilla
Manasilagadhe nadikyunnadhaanu
what a precentation
1.35, life expectancy is not an average. It is an expected value considering various factors.
പൊരിച്ചു മാഷേ
goog speach sir
Dr Viswanathanu oru reply prateekshikkunnu on 80 : 20 law
വിശ്വാനാഥനാണ് ശരി
coming soon in kolambi channel
@@liacheeran2824 Ravichandran C chumma oru karyam parayum enn karuthunilla . Any way waiting for a reply
@@liacheeran2824 സമത്വം പ്രകൃതിനിയമമല്ല, സമത്വം ഉണ്ടാകാൻ ആരെങ്കിലും ഇടപെട്ടാലെ സാധിക്കൂ. രവിചന്ദ്രൻ പറഞ്ഞതാണ് ശരി. ചില കമ്പാരിസണുകളിൽ പിടിച്ചു വിശ്വനാഥൻ വിമർശിക്കുന്നുണ്ട്. നാണയം ട്വിസ്റ്റ് ചെയ്യുന്നതിനെ കുറിച്ചൊക്കെ. അതൊന്നും രവിയുടെ വാദത്തിന്റെ കാമ്പിനെ ഖണ്ഡിക്കുന്നില്ല
മനുഷ്യൻ പ്രകൃതി നിയമത്തിന്റെ വ്യവസ്ഥ ആംഗ്യകരിക്കുന്നില്ലല്ലോ അല്ലങ്കിൽ മനുഷ്യന്റെ പ്രവർത്തികൾ മുഴുവൻ പ്രകൃതി വിരുദ്ധമാക്കുകയ്യും അസമതും പ്രകൃതി നിയമമാണ് എന്ന് പറയുന്നത് യോജിക്കാൻ കഴിയില്ല അങ്ങനയാണ് എങ്കിൽ നിയമവ്യവസ്‌ഥയുടെ ആവശ്യം വരുന്നില്ല
R c😘😍❤
RC പറഞ്ഞ നമ്മൾ തമ്മിൽ പ്രോഗ്രാം ലിങ്ക് ആരുടെയെങ്കിലും കയ്യിൽ ഉണ്ടെങ്കിൽ please share
👌🏻👌🏻👌🏻👌🏻👌🏻👌🏻😍😍😍😍
രവി സാർ. സൂപ്പർ സ്പീച്ച്...
ruclips.net/video/zZjGxCC9N14/видео.html
C.രവിചൻദ്ര സാർ, എന്തു വിവരങ്ങളാണു മനുഷ്യനു നൽകുന്നത്
The man who changed the way I think RC
Ravi sir ♥️
ഇനി 2:30 മണിക്കൂർ..വളരെ free ആയി, engaging ആയി പോകും
pari po myre
ruclips.net/video/zZjGxCC9N14/видео.html