ഇങ്ങനെയൊരു വ്യക്തി കേരളത്തിൽ ജീവിക്കുന്നതും ആളുകളുമായി സംസാരത്തിൽ ഏർപ്പെടുന്നതും നമ്മുടെ മാനവിക ഭാവിക്കു എത്ര മാത്രം ആശ്വാസം നല്കുന്നതാണെന്നു പറയാതെ വയ്യ. RC
ഹിന്ദിയിലെയും ഇംഗ്ലീഷിലേയും ഏറ്റവും വ്യാപകവും മോശവുമായ തെറി വാക്ക് തന്നെ ഈ വിഷയത്തിലാണ് എന്നിട്ടും പറയുന്നു സമൂഹം എന്നേ കൈവിട്ടതാണ് എന്ന്. മനുഷ്യന്റെ സ്വാഭാവിക ജൈവ പ്രകൃതി (ഫിത്റ ) യാണ് മനുഷ്യ ധാർമ്മികതക്ക് ദൈവം നൽകിയ ആദ്യ ഗൈഡൻസ് . ഈ ജൻമനാ ഉള്ള നന്മയോടുള്ള ആഭിമുഖ്യം ഖുർആൻ എടുത്തുപറയുകയും അതിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ഗൈഡൻ സായി പ്രവാചകന്മാരെ അയക്കുകയും ചെയ്യുന്നു. ആദ്യത്തെ മനുഷ്യനായ ആദം തന്നെ പ്രവാചകനാണെന്നിരിക്കേ പിന്നീട് മനുഷ്യനായി നേടി എടുത്തതാണ് ധാർമ്മികത എന്ന് പറയുന്നത് എങ്ങിനെ ശരിയാവും. മനസ്സ് മനസ്സാക്ഷി നൻമ തിൻമ തുടങ്ങിയവക്ക് പകരം മനുഷ്യ തലച്ചോറിന്റെ രാസ വൈദ്യുത പ്രക്രിയകൾ മാത്രമാണ് യഥാർത്തത്തിൽ ഉള്ളൂ എന്ന് വാദിച്ച യുക്തിവാദികൾ തന്നെ ഖുർആന്റെ ആശയമായ ഫിത്റ യാണ് ഞങ്ങളുടെ ധാർമ്മികത യുടെ അടിസ്ഥാനം എന്ന് പറയുന്നത് കേൾക്കാൻ രസമുണ്ട്. ഈ നാച്യറൽ ഇം ക്ലിനേഷൻ ദൈവവിശ്വാസത്തെയും അംഗീകരിക്കുന്നു. നമ്മുടെ തലച്ചോർ ഏക ദൈവ വിശ്വാസം ബുദ്ധിപരമായി കാണുന്ന രീതിയിലാണ് വയർ ചെയ്തിട്ടുള്ളത് എന്ന് പ്രസംഗിച്ച യുക്തിവാദികൾ എന്ത് കൊണ്ട് മറ്റെല്ലാ ധാർമ്മികതയും ഒരു സൈന്റിഫിക് മെതേർഡും കൂടാതെ സ്വീകരിക്കുകയും അതിൽപ്പെട്ട ഏകദൈവവിശ്വാസം മാത്രം തള്ളിക്കളയുകയും ചെയ്യുന്നു?
@@malamakkavu അത് തന്നെയാണ് ചിന്താശേഷിയുള്ള യുക്തിവാദികളും പറയുന്നത്,,, എന്തെന്നാൽ... ഗർഭസ്ഥ് ശിശുവിന് ജനിച്ച് കഴിഞ്ഞാൽ എങ്കിലും ബോധ്യപെടുമല്ലോ.... ദൈവം ഉണ്ടന്നതിന് തെളിവ് ഗർഭാവസ്ഥയിലും ജനിച്ചതിന് ശേഷവും. മരിച്ചതിന് ശേഷവും ബോദ്ധ്യപ്പെടുന്നില്ലല്ലോ ... കോയ... ഇനി അപരിഷ്ക്യത കാലത്ത് അറേബിയിലുണ്ടായിരുന്ന നിരക്ഷരനായിരുന്ന മുഹമ്മദിൻ്റെ മാനസിക വിഭ്രാന്തിയിൽ നിന്നുണ്ടായ വെളിപാടാണ് ഖുർഹാൻ.. അതിനൊക്കെ ഈ ആധുനിക കാലത്ത് എന്താണ് ബോ പ്രസക്തി... അതൊക്കെ അന്നത്തെ പ്രാകൃത കാലത്തെ അപരിഷ്കൃതരുടെ പരിമിതമായ അറിവേ ഉള്ളൂ കോയ.... അതൊക്കെ ചുമക്കാൻ വിധിക്കപ്പെട്ട നിങ്ങളെ പ്പോലുള്ള മാനസിക രോഗികളാണ് പരിഷ്കൃത സമൂഹത്തിൻ്റെ വെല്ലുവിളി....
@@shajiputhukkadan7974 താങ്കൾക്ക് മനുഷ്യൻ എന്ന നിലക്ക് കേവലം ഭൗതിക വസ്തുക്കളുടെ കൂടിച്ചേരൽ ചിന്താശേഷിയും ലോജിക്കും കോഗ്നിറ്റീവ് കപാസിറ്റിയും എങ്ങിനെ ഉൽപാദിപ്പിക്കുന്നു എന്ന ചിന്തയിൽ നിന്ന് തന്നെ പ്രപഞ്ച സൃഷ്ടാവിനെ കണ്ടെത്താനാകുന്നില്ല എങ്കിൽ മരിച്ച് അഞ്ച് മിനുട്ടിനുള്ളിൽ താങ്കൾക്ക് ബോധ്യപ്പെടും.
പ്രേതത്തേയും ആത്മാവിനേയും ഒക്കെ നേരത്തെ ഒരുപാട് പേടി ആയിരുന്നു എനിക്ക്. ഇപ്പോള്‍ എത്ര ഇരുട്ടാണെങ്കിലും നോ പ്രോബ്ലം. അത് പോലെ ജീവിതത്തിലെ പല പേടികളും തെറ്റിദ്ധാരണകളും മാറ്റാന്‍ എന്നെ സഹായിച്ചതില്‍ വലിയ ഒരു പങ്കു വഹിച്ചത് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആണ്. ഇപ്പോള്‍ പ്രശ്നം പള്ളിയില്‍ അച്ഛന്‍ ആണ്. എപ്പോള്‍ കണ്ടാലും ചോദിക്കും "ഇപ്പോള്‍ പള്ളിയിലോട്ട് അധികം കാണാറില്ലല്ലോ ശീതളേ നിന്നെ". പള്ളിയും പട്ടക്കാരനേയും ഒക്കെ ഞാന്‍ പണ്ടേ ഉപേക്ഷിച്ച കാര്യം അച്ഛന് അറിയില്ലല്ലോ. 😂😍
ഉപേക്ഷിക്കുന്നതിനു മുൻപ് എന്തിനെയാണ് ഉപേക്ഷിക്കുന്നത് എന്ന് പഠിക്കുക യുക്തിവാദം പറയാനും കേൾക്കാനും നല്ല ആകര്ഷണീയമായി തോന്നും .... പക്ഷെ ജീവിതത്തിൽ വെല്ലുവിളികളെ നേരിട്ടവരെ എനിക്ക് നന്നായി അറിയാം ദൈവത്തെ നന്നായി അറിയുക പള്ളിയിലും അമ്പലത്തിലും അല്ല പകരം കൈവിഷം ചര്ധിക്കുന്ന ഇടങ്ങളിലും കണ്ടു പേടിച്ചു അതിനെ ഒഴിവാക്കുന്നവരുടെ അടുത്തും ആണ് കാരണം ഈ കാര്യങ്ങളിൽ ആധുനിക ശാസ്ത്രത്തിനു ഇന്നു വരെ ഉത്തരം കിട്ടിയിട്ടില്ല ഞാൻ ഇതൊക്കെ നേരിട്ട് കണ്ടു പഠിച്ചു മനസിലാക്കിയിട്ടുള്ളതാണ് വളരെ നല്ല താത്പര്യത്തോടെ യുക്തിവാദവും പഠിക്കുന്നുണ്ട് ഞാൻ പറഞ്ഞ ഇടങ്ങളിൽ വരുന്നത് ദൈവത്തെ അംഗീകരിക്കുന്നവർ മാത്രം അല്ല ദൈവം ഉണ്ടോ അതോ ഇല്ലയോ എന്ന് അനെഷിക്കുന്നവർ തികഞ്ഞയുക്തിവാദികൾ അതും ആദ്യം ഇതിനെയൊക്കെ തള്ളിപറഞ്ഞിട്ടു കാലവും ആരോഗ്യവും നഷ്ട്ടപെട്ടു എല്ലാം പോയതിനു ശേഷം അതുകൊണ്ട് രവിമാഷി നെ പഠിച്ചതുപോലെ മറുപക്ഷത്തേയും പഠിക്കുക അനുഭവസ്ഥരോട്.....സ്വയം പരീക്ഷിച്ചു....... അല്ലെങ്കിൽ അത്തരം ഇടങ്ങളിൽ നേരിട്ട് ഇടപെട്ടു മനസിലാക്കി..... അല്ലെങ്കിൽ അനേകം ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഒരിടത്തു അതുപോലത്തെ ഒരു സ്ഥാപനം താങ്കൾ തുടങ്ങുക ഒപ്പം ഒരു യുക്തിവാദിയും ആയിരിക്കുക എന്നാൽ ദൈവത്തിന്റെ മറ്റൊരു വശവും അറിയാൻ കഴിയും ഞാൻ നിരവതി അനുഭവസ്ഥരിലൂടെ പഠിച്ചതാണ് ..... യുക്തിവാദത്തോടു എനിക്ക് ഇഷ്ട്ട കേടില്ല പക്ഷെ ഈ യാഥാർഥ്ങ്ങൾ അത് ആയിത്തീരുക എന്നതിൽ നിന്നു നമ്മളെ പിന്തിരിക്കുന്നു താങ്കൾക്കും ചുറ്റുവട്ടത്ത് നിരവധി ഉദാഹരണങ്ങളെ കാണാൻ കഴിയും സ്വർഗ്ഗ ദൈവം പോയി ഭൂമിയിൽ മനുഷ്യനെ സഹായിക്കുന്ന ദൈവ . രൂപങ്ങളെ കാണാൻ സാധിക്കും എന്നിട്ടും ഉൾകൊള്ളാൻ ബുദ്ധിമുട്ടായി തോനുന്നു എങ്കിൽ വലിച്ചെറിഞ്ഞേക്കുക ........ "അയാൾ "അതിൽ വിഷമിക്കുന്ന ആളെ അല്ല 🧤
സയൻസ് ചാനൽ ആയി തുടങ്ങിയാൽ മതി കൂട്ടത്തിൽ സ്വതന്ത്ര ചിന്തയും. തുടക്കത്തിൽ നിലവിലുള്ള എതെകിലും ചാനലുമായി അസ്സോസിയേറ്റ് ചെയ്തു പിന്നീട് സ്വതന്ത്ര ചാനൽ ആവാം. സഫാരി ചാനൽ പരസ്യങ്ങൾ ഒന്നുമില്ലാതെ അങ്ങിനെ ഒരു സ്ഥാപനം നടത്തികൊണ്ടുപോകുന്നത് അത്‍ഭുതം തന്നെ. വിദേശ മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ ഈ ഒരാശയം നടപ്പിൽ വരുത്താൻ സാധിക്കുമോ എന്ന് ചർച്ച ചെയ്തു തുടങ്ങാമല്ലോ
സന്തോഷ് ജോർജ് കുളങ്ങര മത വിശ്വാസിയാണ് എന്നാലും ലോകയാത്രകൾ അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടുണ്ട് ഒന്ന് സംസാരിച്ചിട്ട് ഒരു സ്ലോട്ട് ഒപ്പിക്ക് പരസ്യമില്ലാതെ പ്രവർത്തിക്കുന്ന ചാനലിനെ ബോയ്‌കോട്ട് ചെയ്ത് തോൽപ്പിക്കാൻ പറ്റില്ല
@@lukmanpk9179 Suhruthe, athalle ee entire Rationalism v/s Religion battle ennu parayunnathu. Science parayunnu religion parayunna, cheyyunna, avashyapedunna pala karyangalum thettanennu. So we decide only on the basis of science.
സ്വതന്ത്രചിന്ത എന്നാൽ തോന്നിവാസം അല്ല, സ്വയം ചിന്തിച്ചു സ്വതന്ത്രമായ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാൻ പ്രോത്‌സാഹിപിക്കുന്ന ഒരു ചിന്താധാരയാണ്. അന്ധമായി പിന്തുടരുന്ന ഏതൊരു കാര്യവും മനുഷ്യ മസ്തിഷ്കത്തിന്റെ കൊലപാതകം ആയി ഉപമിക്കാം അവിടെ വിശ്വാസം ആണ് ഉള്ളത് ചിന്തയില്ല യുക്തി ഇല്ല. മതം മുന്നോട്ട് വയ്ക്കുന്നത് ഇതാണ് അന്ധമായി പിന്തുടരാൻ ഉള്ള കല്പന. മതം വിലക്കുന്നതുകൊണ്ട് മാത്രം തെറ്റുകൾ ചെയ്യില്ല അല്ലെങ്കിൽ മതം വിലക്കുന്നവ മാത്രം ചെയ്യില്ല എന്ന വാദം, പാപത്തോടുള്ള പേടിയും പുണ്യത്തോടുള്ള കൊതിയും.
@@malamakkavu ഹിറ്റ്ലർ അയാളുടെ തലച്ചോർ ഉപയോഗിച്ചല്ലെ ചെയ്തത് എന്റെ തലച്ചോർ അല്ലല്ലോ. താങ്കൾ സ്വന്തമായി അല്ലേ തീരുമാനങ്ങൾ എടുക്കുന്നത്? താങ്കൾ യുക്തി രഹിതമായി ആണോ ചിന്തിക്കുന്നത്? ജീവിതത്തിലെ 99% വിഷയങ്ങളിലും യുക്തി ഉപയോഗിച്ച് ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ മാത്രം എന്തിന് മനുഷ്യർ യുക്തി രഹിതമായി പിന്തുടരണം?? ഉദാഹരണത്തിന് മത ഗ്രന്ഥങ്ങളുടെ അന്ധമായ വിശ്വാസം. എല്ലാവരും ഏറിയും കുറഞ്ഞും നല്ലൊരു ശതമാനത്തോളം യുക്തി ചിന്തകരാണ് ബാക്കി കുറച്ച് വിഷയങ്ങളിൽ ( മതം, ആചാരങ്ങൾ,അന്ധവിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, ജാതി, രാഷ്ട്രീയം etc) മാത്രമേ ഇൗ അന്ധത നിലനിൽക്കുന്നൊള്ളു.
@@malamakkavu മറിച്ച് മതത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒരു ശതമാനം ഉത്തരവാദിത്വം എങ്കിലും ഏറ്റെടുക്കാൻ ഒരു മത വാദിയായ താങ്കൾ തയ്യാറാണൊ?
@@hemanth7080 മനുഷ്യന്റെ തീരുമാനങ്ങളിൽ 99.9% വും ടെസ്റ്റി മോർണിയൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് , അല്ലാതെ എല്ലാവരും സ്വന്തം യുക്തി ഉപയോഗിച്ച് തീരുമാനിക്കുന്ന തോ , ടാഞ്ചബിളായതോ , സൈന്റിഫിക് മെ തേർഡിലൂടെ സ്വയം സ്ഥിതീകരിച്ചതോ അല്ല. ജീവിതത്തിൽ താങ്കൾ എന്തെങ്കിലുമൊന്ന് സൈന്റിഫിക് മെതേഡിലൂടെ സ്വയം സ്ഥിതീകരിച്ചിട്ടുണ്ടോ ?
ഒരു കാരൃം മനസ്സിലായി.. Upload ചെയ്ത് 5 min ഉള്ളിൽ ആദൃം dislike അടിച്ച 2 പൊട്ടന്മാർ കാളപെറ്റന്നു കേട്ടപ്പോൾ കയറെടുത്തവരാണ്...atleast കേട്ടതിനു ശേഷം ചെയ്യൂ....(പഠിച്ചിട്ടു ബിമർശിക്കൂ )....ഹ...ഹ...ഹ
@@malamakkavu you are right...ഇതുവരെ എനിക്കു യുക്തിവാദത്തിലെത്താൻ പറ്റിയട്ടില്ല...വിശ്വാസിയുടെ ലക്ഷണങ്ങളൊക്കെ തീർച്ചയായും ഉണ്ട്....ഞാനൊരു പണ്ടത്തെ ചങ്കരൻ തന്നെയാണ്...തെങ്ങുമ്മേന്ന് ഇറങ്ങിട്ടില്ല....വീഴാതിരുന്നാൽ മതിയായിരുന്നു....Thanks...
സ്വതന്ത്ര ചിന്ത എന്ന് കേട്ടാൽ അരാജകത്വ ചിന്ത എന്നതാണ് വിശ്വാസികളുടെ വ്യാഖ്യാനം. അവരെ സംബന്ധിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് കേട്ടാൽ ഇന്ത്യക്ക് തോന്നിയതുപോലെ പ്രവർത്തിക്കാൻ അനുവാദം കിട്ടി എന്നാണ്. അതായത് ഉത്തമാ, സ്വതന്ത്ര ചിന്ത എന്നാൽ ചിന്തിക്കാൻ ഉള്ള ചോയിസിനെ സൂചിപ്പിക്കുന്ന പടം ആണ് അല്ലാതെ ചിന്തയെ തന്നെ മൊത്തമായി കയറൂരിവിടുന്നതിനെ സൂചിപ്പിക്കുന്ന പദം അല്ല
Hi Ravi Sir , I am so Curious what is view on the new citizenship law in India , you must make s public statement About , that . You are one of the most important, informed ,person , I read most of you lectures, very impressed Please let all know your vision keep the country calm
@@jasinworld723 Straw man അടിക്കല്ലേ ചേട്ടാ.. അങ്ങനെ എവിടെ ആരാണ് പറഞ്ഞത്? തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ സത്യമാവുന്നത്. ഖുറാനും നബിയും ഹദീസും മറ്റ് ഗ്രന്ഥങ്ങളും പറയുന്നതും അപ്പടി വിഴുങ്ങരുത്.
Ravi sir ne avasanm daivm akarudhu...he is making a path for us to lead free thinking life as he did...dont make a trend of fanz association..use our own brain to think freely...he is doing a great job...
ഇപ്പറയുന്ന ലൈംഗിക വിദ്ധ്യാഭ്യസമാണ് ഫെമിനിസ്റ്റുകൾക്ക് കൊടുക്കേണ്ടതും ഫെമിനിസ്റ്റുകൾ സമൂഹത്തിന് കൊടുക്കേണ്ടതും,.... പുരുഷന്റെ സദാചാരം അവന്റെ ത്യാഗമാണ്,..,.. എന്നാൽ പെണ്ണിനെ സംബന്ധിച്ചടത്തോളം സദാചാരം നിലനിർത്തുക എന്നത് ഒരു ത്യാഗമല്ല. ക്ഷമയുമല്ല... പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്.... അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്.... എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. .... അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,.. ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,.... അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,..... സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്? സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,..... പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,... ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും... പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,, സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,, എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു.... ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല... പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്... കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. .. പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല... ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,... ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ... നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു, എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,, ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,.. പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,, എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,, പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,... യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',.... പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്... നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം... പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...
Ravi sir... വളരെ നന്നായിരിക്കുന്നു..ഒരു ചെറിയ correction.. ..nursing mothers ..Enna സംഭവം പണ്ട് ഉണ്ടായിരുന്നത്..പ്രസവ സമയത്ത് മരിച്ചു പോകുന്ന അമ്മ മാരൂടെ എണ്ണം പണ്ട് വളരെ കൂടുതലായിരുന്നു എന്നതും കൊണ്ട് കൂടിയാണ്.
ഞാൻ താങ്കളെ എന്റെ ദൈവത്തിലുള്ള വിശ്വാസത്തെ അന്ധമായും യുക്തിരഹിതമായും കൊണ്ടു പോകാതിരിക്കാനുളള ഒരു ഉപാധി മാത്രമായി കാണാനാണ് ആഗ്രിഹിക്കുന്നത്. അതിനപ്പുറം വലിയ വില കൽപിക്കുന്നില്ല.
അഘോരികളെ കേരളത്തിലും ആനയിച്ച് കൊണ്ടുനടക്കുന്നു.അവരുടെ പാത പിന്തുടർന്ന് ദിഗമ്പരരായി നടക്കുന്നവരെ കാണേണ്ടി വരുമോ ആവോ 🙄🙄🙄🙄 പത്ത് വോട്ടുകിട്ടുമെങ്കിൽ ബിജെപി ക്കാർ അതും ചെയ്യും
കുറേയധികം കമന്റുകൾ വായിച്ചു അതിൽ നിന്നും R C സാർ പറയുന്ന ഒരു കാര്യം വ്യക്തമായി കയറെടുത്ത് ചാടിയ കുറച്ച് പേർ വിശ്വാസിയല്ല വിദ്യാർത്ഥി എന്ന് തിരുത്തുന്നത് കണ്ടു '
ഇങ്ങനെയൊരു വ്യക്തി കേരളത്തിൽ ജീവിക്കുന്നതും ആളുകളുമായി സംസാരത്തിൽ ഏർപ്പെടുന്നതും നമ്മുടെ മാനവിക ഭാവിക്കു എത്ര മാത്രം ആശ്വാസം നല്കുന്നതാണെന്നു പറയാതെ വയ്യ. RC
Maanavika bhaaviyil INCEST um aavamo? Aavamennanu ningalude nethav paranjath.
👌
@@sajeerahmed256 Angane aakanam enallaalo sherikum parayunnathu. Poornamayum kandirunno?
Pandu kaalathu Incest dhaaralamayi nadannitundennu nammude charithrangalil oke rekhapeduthiyittulla karyavum ahnu. Mattu jeevi vamshangalil oke kandu varunnathum.
Incest ennullathu athra nalla vazhakkam allennum, angane aakaruthennulla bodhavum oke nammal achieve cheidu edutha nagarika dharamikathyude bhagamanu.
Ingane alle vivarikaan sramikunnathu? Munnotu chinthikumpol pandu vazhangi sheelicha, pakshe ipozhathe dharmikathaku yojyamallatha vazhakangal maatanamenna sandeshamaahnu ithil ninnu kittyathu. athu nalloru manvika bhaaviku prathyasha nalkunnathalle? :)
@@vineethvijay777 nalla reethiyil taangalude aashayam vishadheekarichathinu special thanks.
Taazhe kodutha link video 11:15 muthal kaanuka. Valare krithyaayi INCEST aavaamenn parayunnu.
Ath thanneyaaanu logathile ella swathanthra chinthakarudeyum kaazhchappad.
ruclips.net/video/aFkxqZNoxBM/видео.html
@@sajeerahmed256 Yes, ithine pati munne kettirunnu. angane athil paranjitundel, athu oru ekapaksheeya kazchapaadayitedukanam ennu mathrame eniku parayan aaku. Orikalum aah paranjathine defend cheyunnilla :)
Ella swathanra chintharakarum angane akumennu viswasaikunnilla broh. Angane thonnunnilla.
Enthirunnalum karyangale facts vechu defend cheyan sramicha thangalude reethi nallathanu :)
"ഒരു പുസ്തകത്തിൽ പറഞ്ഞത് കൊണ്ട് മാത്രം ഒരു കാര്യം ചെയ്യുക അല്ലെങ്കിൽ ചെയ്യാതിരിക്കുക എന്നത് ഒരു മനുഷ്യമസ്തിഷ്കത്തെ സംബന്ധിച്ചെടത്തോളം മരണമാണ് " 👍👍👍
ഹിന്ദിയിലെയും ഇംഗ്ലീഷിലേയും ഏറ്റവും വ്യാപകവും മോശവുമായ തെറി വാക്ക് തന്നെ ഈ വിഷയത്തിലാണ്
എന്നിട്ടും പറയുന്നു സമൂഹം എന്നേ കൈവിട്ടതാണ് എന്ന്.
മനുഷ്യന്റെ സ്വാഭാവിക ജൈവ പ്രകൃതി (ഫിത്റ ) യാണ് മനുഷ്യ ധാർമ്മികതക്ക് ദൈവം നൽകിയ ആദ്യ ഗൈഡൻസ് . ഈ ജൻമനാ ഉള്ള നന്മയോടുള്ള ആഭിമുഖ്യം ഖുർആൻ എടുത്തുപറയുകയും അതിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ ഗൈഡൻ സായി പ്രവാചകന്മാരെ അയക്കുകയും ചെയ്യുന്നു.
ആദ്യത്തെ മനുഷ്യനായ ആദം തന്നെ പ്രവാചകനാണെന്നിരിക്കേ പിന്നീട് മനുഷ്യനായി നേടി എടുത്തതാണ് ധാർമ്മികത എന്ന് പറയുന്നത് എങ്ങിനെ ശരിയാവും.
മനസ്സ് മനസ്സാക്ഷി നൻമ തിൻമ തുടങ്ങിയവക്ക് പകരം മനുഷ്യ തലച്ചോറിന്റെ രാസ വൈദ്യുത പ്രക്രിയകൾ മാത്രമാണ് യഥാർത്തത്തിൽ ഉള്ളൂ എന്ന് വാദിച്ച യുക്തിവാദികൾ തന്നെ ഖുർആന്റെ ആശയമായ ഫിത്റ യാണ് ഞങ്ങളുടെ ധാർമ്മികത യുടെ അടിസ്ഥാനം എന്ന് പറയുന്നത് കേൾക്കാൻ രസമുണ്ട്.
ഈ നാച്യറൽ ഇം ക്ലിനേഷൻ ദൈവവിശ്വാസത്തെയും അംഗീകരിക്കുന്നു. നമ്മുടെ തലച്ചോർ ഏക ദൈവ വിശ്വാസം ബുദ്ധിപരമായി കാണുന്ന രീതിയിലാണ് വയർ ചെയ്തിട്ടുള്ളത് എന്ന് പ്രസംഗിച്ച യുക്തിവാദികൾ എന്ത് കൊണ്ട് മറ്റെല്ലാ ധാർമ്മികതയും ഒരു സൈന്റിഫിക് മെതേർഡും കൂടാതെ സ്വീകരിക്കുകയും അതിൽപ്പെട്ട ഏകദൈവവിശ്വാസം മാത്രം തള്ളിക്കളയുകയും ചെയ്യുന്നു?
@@malamakkavu ജീവിച്ചിരുന്ന കാലത്തൊന്നും കാണാത്ത ദൈവത്തിനെ മരിച്ചു കഴിഞ് കാണും എന്ന് കരുതുന്ന നിന്നെപ്പോലുള്ള വിശ്വാസികളാണ് മൂഡൻമാർ.....
@@shajiputhukkadan7974
ഗർഭത്തിലുള്ള ശിശുവിനും ഇതേ ന്യായം
ഞാൻ എന്റെ അമ്മയെ കണ്ടിട്ടില്ല പുറത്ത് ഒരു ലോകവുമില്ല.
രണ്ടും ജനിച്ചതിന് ശേഷം ബോധ്യപ്പെടും.
@@malamakkavu അത് തന്നെയാണ് ചിന്താശേഷിയുള്ള യുക്തിവാദികളും പറയുന്നത്,,, എന്തെന്നാൽ... ഗർഭസ്ഥ് ശിശുവിന് ജനിച്ച് കഴിഞ്ഞാൽ എങ്കിലും ബോധ്യപെടുമല്ലോ.... ദൈവം ഉണ്ടന്നതിന് തെളിവ് ഗർഭാവസ്ഥയിലും ജനിച്ചതിന് ശേഷവും. മരിച്ചതിന് ശേഷവും ബോദ്ധ്യപ്പെടുന്നില്ലല്ലോ ... കോയ... ഇനി അപരിഷ്ക്യത കാലത്ത് അറേബിയിലുണ്ടായിരുന്ന നിരക്ഷരനായിരുന്ന മുഹമ്മദിൻ്റെ മാനസിക വിഭ്രാന്തിയിൽ നിന്നുണ്ടായ വെളിപാടാണ് ഖുർഹാൻ.. അതിനൊക്കെ ഈ ആധുനിക കാലത്ത് എന്താണ് ബോ പ്രസക്തി... അതൊക്കെ അന്നത്തെ പ്രാകൃത കാലത്തെ അപരിഷ്കൃതരുടെ പരിമിതമായ അറിവേ ഉള്ളൂ കോയ.... അതൊക്കെ ചുമക്കാൻ വിധിക്കപ്പെട്ട നിങ്ങളെ പ്പോലുള്ള മാനസിക രോഗികളാണ് പരിഷ്കൃത സമൂഹത്തിൻ്റെ വെല്ലുവിളി....
@@shajiputhukkadan7974
താങ്കൾക്ക് മനുഷ്യൻ എന്ന നിലക്ക് കേവലം ഭൗതിക വസ്തുക്കളുടെ കൂടിച്ചേരൽ ചിന്താശേഷിയും ലോജിക്കും കോഗ്നിറ്റീവ് കപാസിറ്റിയും എങ്ങിനെ ഉൽപാദിപ്പിക്കുന്നു എന്ന ചിന്തയിൽ നിന്ന് തന്നെ പ്രപഞ്ച സൃഷ്ടാവിനെ കണ്ടെത്താനാകുന്നില്ല എങ്കിൽ മരിച്ച് അഞ്ച് മിനുട്ടിനുള്ളിൽ താങ്കൾക്ക് ബോധ്യപ്പെടും.
പ്രേതത്തേയും ആത്മാവിനേയും ഒക്കെ നേരത്തെ ഒരുപാട് പേടി ആയിരുന്നു എനിക്ക്. ഇപ്പോള്‍ എത്ര ഇരുട്ടാണെങ്കിലും നോ പ്രോബ്ലം. അത് പോലെ ജീവിതത്തിലെ പല പേടികളും തെറ്റിദ്ധാരണകളും മാറ്റാന്‍ എന്നെ സഹായിച്ചതില്‍ വലിയ ഒരു പങ്കു വഹിച്ചത് ഇദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആണ്.
ഇപ്പോള്‍ പ്രശ്നം പള്ളിയില്‍ അച്ഛന്‍ ആണ്. എപ്പോള്‍ കണ്ടാലും ചോദിക്കും "ഇപ്പോള്‍ പള്ളിയിലോട്ട് അധികം കാണാറില്ലല്ലോ ശീതളേ നിന്നെ". പള്ളിയും പട്ടക്കാരനേയും ഒക്കെ ഞാന്‍ പണ്ടേ ഉപേക്ഷിച്ച കാര്യം അച്ഛന് അറിയില്ലല്ലോ. 😂😍
പ്രഭാകരാ(ശീതളേ....)
ചതി
ഉപേക്ഷിക്കുന്നതിനു മുൻപ് എന്തിനെയാണ് ഉപേക്ഷിക്കുന്നത് എന്ന് പഠിക്കുക യുക്തിവാദം പറയാനും കേൾക്കാനും നല്ല ആകര്ഷണീയമായി തോന്നും .... പക്ഷെ ജീവിതത്തിൽ വെല്ലുവിളികളെ നേരിട്ടവരെ എനിക്ക് നന്നായി അറിയാം ദൈവത്തെ നന്നായി അറിയുക പള്ളിയിലും അമ്പലത്തിലും അല്ല പകരം കൈവിഷം ചര്ധിക്കുന്ന ഇടങ്ങളിലും കണ്ടു പേടിച്ചു അതിനെ ഒഴിവാക്കുന്നവരുടെ അടുത്തും ആണ് കാരണം ഈ കാര്യങ്ങളിൽ ആധുനിക ശാസ്ത്രത്തിനു ഇന്നു വരെ ഉത്തരം കിട്ടിയിട്ടില്ല ഞാൻ ഇതൊക്കെ നേരിട്ട് കണ്ടു പഠിച്ചു മനസിലാക്കിയിട്ടുള്ളതാണ് വളരെ നല്ല താത്പര്യത്തോടെ യുക്തിവാദവും പഠിക്കുന്നുണ്ട് ഞാൻ പറഞ്ഞ ഇടങ്ങളിൽ വരുന്നത് ദൈവത്തെ അംഗീകരിക്കുന്നവർ മാത്രം അല്ല ദൈവം ഉണ്ടോ അതോ ഇല്ലയോ എന്ന് അനെഷിക്കുന്നവർ തികഞ്ഞയുക്തിവാദികൾ അതും ആദ്യം ഇതിനെയൊക്കെ തള്ളിപറഞ്ഞിട്ടു കാലവും ആരോഗ്യവും നഷ്ട്ടപെട്ടു എല്ലാം പോയതിനു ശേഷം അതുകൊണ്ട് രവിമാഷി നെ പഠിച്ചതുപോലെ മറുപക്ഷത്തേയും പഠിക്കുക അനുഭവസ്ഥരോട്.....സ്വയം പരീക്ഷിച്ചു....... അല്ലെങ്കിൽ അത്തരം ഇടങ്ങളിൽ നേരിട്ട് ഇടപെട്ടു മനസിലാക്കി..... അല്ലെങ്കിൽ അനേകം ബിസിനസ് സ്ഥാപനങ്ങൾ ഉള്ള ഒരിടത്തു അതുപോലത്തെ ഒരു സ്ഥാപനം താങ്കൾ തുടങ്ങുക ഒപ്പം ഒരു യുക്തിവാദിയും ആയിരിക്കുക എന്നാൽ ദൈവത്തിന്റെ മറ്റൊരു വശവും അറിയാൻ കഴിയും ഞാൻ നിരവതി അനുഭവസ്ഥരിലൂടെ പഠിച്ചതാണ് ..... യുക്തിവാദത്തോടു എനിക്ക് ഇഷ്ട്ട കേടില്ല പക്ഷെ ഈ യാഥാർഥ്ങ്ങൾ അത് ആയിത്തീരുക എന്നതിൽ നിന്നു നമ്മളെ പിന്തിരിക്കുന്നു താങ്കൾക്കും ചുറ്റുവട്ടത്ത് നിരവധി ഉദാഹരണങ്ങളെ കാണാൻ കഴിയും സ്വർഗ്ഗ ദൈവം പോയി ഭൂമിയിൽ മനുഷ്യനെ സഹായിക്കുന്ന ദൈവ . രൂപങ്ങളെ കാണാൻ സാധിക്കും എന്നിട്ടും ഉൾകൊള്ളാൻ ബുദ്ധിമുട്ടായി തോനുന്നു എങ്കിൽ വലിച്ചെറിഞ്ഞേക്കുക ........ "അയാൾ "അതിൽ വിഷമിക്കുന്ന ആളെ അല്ല 🧤
@@mohammadkrishnanmohammad7105 Ho bhayankaram, nee ponnapanada oole
Very good
തീർച്ചയായും സ്വതന്ത്ര ചിന്തകരുടെതായി ഒരു TV Channel വേണം, അങ്ങനെയെങ്കിൽ കൂടുതൽ ആളുകളിലേക്ക് ഈ ആശയങ്ങൾ എത്തും.☺👌
ഇതൊക്കെ പറയാൻ എളുപ്പമാണ്.. തുടക്കത്തിൽ ഏതെങ്കിലും നഷ്ടത്തിൽ ഓടുന്ന ചാനലിലെ ഏതെങ്കിലും സമയത്തെ കൊള്ളാവുന്ന 2 മണിക്കൂർ time slot block ചെയ്യൂ, ആദ്യം..
news24 athaandu ee line anu
തീർച്ചയായും! ഇതിനോട് പൂർണ്ണമായും യോജിക്കുന്നു. നല്ല ഒരു അഭിപ്രായം! സഫാരി ചാനൽ പോലൊരെണ്ണം
സയൻസ് ചാനൽ ആയി തുടങ്ങിയാൽ മതി കൂട്ടത്തിൽ സ്വതന്ത്ര ചിന്തയും. തുടക്കത്തിൽ നിലവിലുള്ള എതെകിലും ചാനലുമായി അസ്സോസിയേറ്റ് ചെയ്തു പിന്നീട് സ്വതന്ത്ര ചാനൽ ആവാം.
സഫാരി ചാനൽ പരസ്യങ്ങൾ ഒന്നുമില്ലാതെ അങ്ങിനെ ഒരു സ്ഥാപനം നടത്തികൊണ്ടുപോകുന്നത് അത്‍ഭുതം തന്നെ. വിദേശ മലയാളികളുടെ ഓഹരി പങ്കാളിത്തത്തോടെ ഈ ഒരാശയം നടപ്പിൽ വരുത്താൻ സാധിക്കുമോ എന്ന് ചർച്ച ചെയ്തു തുടങ്ങാമല്ലോ
സന്തോഷ് ജോർജ് കുളങ്ങര മത വിശ്വാസിയാണ് എന്നാലും ലോകയാത്രകൾ അദ്ദേഹത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടുണ്ട് ഒന്ന് സംസാരിച്ചിട്ട് ഒരു സ്ലോട്ട് ഒപ്പിക്ക് പരസ്യമില്ലാതെ പ്രവർത്തിക്കുന്ന ചാനലിനെ ബോയ്‌കോട്ട് ചെയ്ത് തോൽപ്പിക്കാൻ പറ്റില്ല
*ഇന്ത്യയിൽ 18വയസിനു മുൻപ് മതപഠനം നടത്തുന്നത്*
(ഏത് മതമായാലും)
*ക്രിമിനൽ കുറ്റമാക്കണം* എങ്കിൽ ഇന്ത്യൻ ജനത രക്ഷപെടും
Exactly brother
ഇതാണ് അസഹിഷ്ണുത താൽപര്യം ഉളളവർ padippikkatte യുക്തിവാദികൾ bhuuripakshamaayal മതവിശ്വാസം ക്രിമിനൽ കുറ്റ മാക്കും
@@lukmanpk9179 Thalparyamullavar pakshe thettu padippikkan paadilla...athre ullu
@@BonnyJohnVarkey തെറ്റാണെന്ന് നിങ്ങൾ theerumanikkunnathengane
@@lukmanpk9179 Suhruthe, athalle ee entire Rationalism v/s Religion battle ennu parayunnathu. Science parayunnu religion parayunna, cheyyunna, avashyapedunna pala karyangalum thettanennu.
So we decide only on the basis of science.
ഞാൻ ലൈവ് ആയി കേട്ടിരുന്നു. കേൾക്കും തോറും depth കൂടി വരുന്ന speech. പൊളിസാനം
അദ്ദേഹത്തിന്റെ ഏകദേശം സമാനമായ ചിന്താഗതിയാണ് എനിക്ക് . എന്നാൽ ആ ചിന്താഗതിയെ തന്റെ അറിവ് ഉപയോഗിച്ച് സാധൂകരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു
Respect ❤️
രവി സാറിന്റെ ശ്രമങ്ങൾക്ക് കൂടുതൽ പിന്തുണ ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു
ജീവിതത്തിന്റെ യാഥാർഥ്യം ആണ് c ravichandran ഉദ്ധരിക്കുന്നത്........ huge respect for him
മലയാളികൾക്ക് കിട്ടിയ ഏറ്റവും വലിയ നിധി...RC സർ
അടിക്കുബോൾ മർമ്മത് തന്നെ അടിക്കണം അതാണ് R C
അമ്പതാമത്തെ ലൈക് എന്റേതാണ്.. ചിലവുണ്ട്
Jijesh p ആ.. എന്നിട്ട്
സ്വതന്ത്രചിന്ത എന്നാൽ തോന്നിവാസം അല്ല, സ്വയം ചിന്തിച്ചു സ്വതന്ത്രമായ നിലപാടുകളും തീരുമാനങ്ങളും കൈക്കൊള്ളാൻ പ്രോത്‌സാഹിപിക്കുന്ന ഒരു ചിന്താധാരയാണ്. അന്ധമായി പിന്തുടരുന്ന ഏതൊരു കാര്യവും മനുഷ്യ മസ്തിഷ്കത്തിന്റെ കൊലപാതകം ആയി ഉപമിക്കാം അവിടെ വിശ്വാസം ആണ് ഉള്ളത് ചിന്തയില്ല യുക്തി ഇല്ല. മതം മുന്നോട്ട് വയ്ക്കുന്നത് ഇതാണ് അന്ധമായി പിന്തുടരാൻ ഉള്ള കല്പന. മതം വിലക്കുന്നതുകൊണ്ട് മാത്രം തെറ്റുകൾ ചെയ്യില്ല അല്ലെങ്കിൽ മതം വിലക്കുന്നവ മാത്രം ചെയ്യില്ല എന്ന വാദം, പാപത്തോടുള്ള പേടിയും പുണ്യത്തോടുള്ള കൊതിയും.
Some of the speeches of this teacher have international standard.
അങ്ങിനെ എങ്കിൽ ഹിറ്റ്ലർ സ്വന്തം തലച്ചോർ ഉപയോഗിച്ച് ചെയ്തതിനെ താങ്കൾക്കെതിർക്കാനാവില്ല.
@@malamakkavu ഹിറ്റ്ലർ അയാളുടെ തലച്ചോർ ഉപയോഗിച്ചല്ലെ ചെയ്തത് എന്റെ തലച്ചോർ അല്ലല്ലോ.
താങ്കൾ സ്വന്തമായി അല്ലേ തീരുമാനങ്ങൾ എടുക്കുന്നത്?
താങ്കൾ യുക്തി രഹിതമായി ആണോ ചിന്തിക്കുന്നത്?
ജീവിതത്തിലെ 99% വിഷയങ്ങളിലും യുക്തി ഉപയോഗിച്ച് ചിന്തിച്ച് തീരുമാനങ്ങൾ എടുക്കുമ്പോൾ ചില കാര്യങ്ങൾ മാത്രം എന്തിന് മനുഷ്യർ യുക്തി രഹിതമായി പിന്തുടരണം?? ഉദാഹരണത്തിന് മത ഗ്രന്ഥങ്ങളുടെ അന്ധമായ വിശ്വാസം.
എല്ലാവരും ഏറിയും കുറഞ്ഞും നല്ലൊരു ശതമാനത്തോളം യുക്തി ചിന്തകരാണ് ബാക്കി കുറച്ച് വിഷയങ്ങളിൽ ( മതം, ആചാരങ്ങൾ,അന്ധവിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ, ജാതി, രാഷ്ട്രീയം etc) മാത്രമേ ഇൗ അന്ധത നിലനിൽക്കുന്നൊള്ളു.
@@malamakkavu മറിച്ച് മതത്തിന്റെ പേരിൽ നടക്കുന്ന കൊലപാതകങ്ങളുടേയും മനുഷ്യാവകാശ ലംഘനങ്ങളുടെയും ഒരു ശതമാനം ഉത്തരവാദിത്വം എങ്കിലും ഏറ്റെടുക്കാൻ ഒരു മത വാദിയായ താങ്കൾ തയ്യാറാണൊ?
@@hemanth7080
മനുഷ്യന്റെ തീരുമാനങ്ങളിൽ 99.9% വും ടെസ്റ്റി മോർണിയൽ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് , അല്ലാതെ എല്ലാവരും സ്വന്തം യുക്തി ഉപയോഗിച്ച് തീരുമാനിക്കുന്ന തോ , ടാഞ്ചബിളായതോ , സൈന്റിഫിക് മെ തേർഡിലൂടെ സ്വയം സ്ഥിതീകരിച്ചതോ അല്ല.
ജീവിതത്തിൽ താങ്കൾ എന്തെങ്കിലുമൊന്ന് സൈന്റിഫിക് മെതേഡിലൂടെ സ്വയം സ്ഥിതീകരിച്ചിട്ടുണ്ടോ ?
രവി സാറ് കാരണം മത പുരോഹിതന്മാർ മത പുസ്തകം നന്നായി വായിച്ചു പഠിക്കേണ്ട അവസ്ഥയായി..
പിന്നെ ആരെങ്കിലും ഛർദിച്ചത് വാരിവിഴുങ്ങി വന്നു ഛർദിക്കുന്നവൻ
@@selimismail645 എല്ലാ പ്രവാചകന്മാരും, അവരുടെ വിശ്വാസികളും അങ്ങിനെ തന്നെയല്ലെ,?
@@sahadevanp8120 exactly bro
നന്നായി വായിച്ചാൽ അവരും മതം വിട്ടു സയൻസ് പഠിക്കും
Correct
ഒരു കാരൃം മനസ്സിലായി.. Upload ചെയ്ത് 5 min ഉള്ളിൽ ആദൃം dislike അടിച്ച 2 പൊട്ടന്മാർ കാളപെറ്റന്നു കേട്ടപ്പോൾ കയറെടുത്തവരാണ്...atleast കേട്ടതിനു ശേഷം ചെയ്യൂ....(പഠിച്ചിട്ടു ബിമർശിക്കൂ )....ഹ...ഹ...ഹ
വിശുദ്ധ ബാലമംഗളം
അപ്പോൾ തന്നെ ലൈക്കടിച്ചവരും
ഇപ്പോൾ ശരിയായി identify ചെയ്തു...ആരാണാ 2 ആളുകൾ....ഹയ്യടാ...ഹയ്യാ....just joke only....Thanks
@@prabheeshprabakaran1931 .
കൾട്ടും വിശ്വാസികളും .... പേര് യുക്തിവാദികളെന്നും.
@@malamakkavu you are right...ഇതുവരെ എനിക്കു യുക്തിവാദത്തിലെത്താൻ പറ്റിയട്ടില്ല...വിശ്വാസിയുടെ ലക്ഷണങ്ങളൊക്കെ തീർച്ചയായും ഉണ്ട്....ഞാനൊരു പണ്ടത്തെ ചങ്കരൻ തന്നെയാണ്...തെങ്ങുമ്മേന്ന് ഇറങ്ങിട്ടില്ല....വീഴാതിരുന്നാൽ മതിയായിരുന്നു....Thanks...
Hyderabad issueil RCyude same openion ullavar undo?
RC 🥰🥰
Very good ravichandran...താങ്കൾക്കു തീർച്ചയായും മതങ്ങളെയും അതിന്റെ ഗ്രൻഥങ്ങളെയും വിമർശിക്കാം.
എന്താ രവി ഒരു മുന്നറിയിപ്പും കിട്ടിയില്ലല്ലോ കണ്ടു കേട്ടു പ്രിയ സുഹൃത്തിന് വീണ്ടുംസ്വാഗതം
Ravi sirinte koottukaaran aano
Kollam powli sadanam
Poli sadanam ...........😃😃😃😃
Thanks for this thought provoking class
Adyamayi Anu sirnte speech kelkkunnathu.
👌👌
സാർ, ബിഗ് സല്യൂട്ട് ആകുട്ടികൾ രക്ഷപെട്ടു.
സ്വതന്ത്ര ചിന്ത എന്ന് കേട്ടാൽ അരാജകത്വ ചിന്ത എന്നതാണ് വിശ്വാസികളുടെ വ്യാഖ്യാനം. അവരെ സംബന്ധിച്ച് ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടി എന്ന് കേട്ടാൽ ഇന്ത്യക്ക് തോന്നിയതുപോലെ പ്രവർത്തിക്കാൻ അനുവാദം കിട്ടി എന്നാണ്. അതായത് ഉത്തമാ, സ്വതന്ത്ര ചിന്ത എന്നാൽ ചിന്തിക്കാൻ ഉള്ള ചോയിസിനെ സൂചിപ്പിക്കുന്ന പടം ആണ് അല്ലാതെ ചിന്തയെ തന്നെ മൊത്തമായി കയറൂരിവിടുന്നതിനെ സൂചിപ്പിക്കുന്ന പദം അല്ല
അഭിനന്ദനങ്ങൾ ❤️❤️
മത പണ്ഡിതൻമാർക്ക് ദഹിക്കില്ല
Free thinkers is a process, freedom from Ignorance,, 😎 Ravichandran
👍
Ignorance is blindness,, 😎 Ravichandran
നല്ല അവതരണം ഇൻഫൊർമേറ്റീവ് താങ്ക്സ്
Great speech sir
Essentia '19 പങ്കെടുത്തവർ ആരെങ്കിലും ഉണ്ടോ
✌️
മതം പറയുന്നത് വിശ്വാസികൾ തൊണ്ട തൊടാതെ വിഴുങ്ങുന്നത് കാണാം, എന്നാൽ freethinkers രവി സാറിന്റെ പ്രഭാഷണമായാലും വിമർശന ബുദ്ധി യോടാണ് കാണുന്നത്.
Free.. think
അത് അങ്ങനാണ്..
അവരുടെ കുറ്റം അല്ല.. അങ്ങനെ ആകിയതാണ്
Matham parayunnathu enne pole ullavar thonda thodathe vizhungunnu appo ningal cheyunnathum athu alle iyal parayunathu vishwasichu deivam illennu parayugayalle orikalenkilum athine kurichu anweshichit undo
Super presentation Sir 👍👍👍
ആദ്യ പതിനഞ്ചിൽ സ്ഥാനം ഉറപ്പിച്ചു
ഉണ്ണ്യേട്ടൻ ഫസ്റ്റ് 👍👍
Sooper 👍👍👍👍❤️❤️❤️
Sir now why are you not participating in debates consistently .Sir please participate in debates because it will be very good for the society
Thanks sir ❤🎉
മാഷേ l love you😁😍
വിദ്യാർത്ഥിയല്ല വിശ്വാസിയാണ് വെന്തുമരിച്ചത് .തെറ്റി വായിച്ചതാണ് മനസിലാക്കാൻ വേണ്ടിമാത്രം എഴുതിയതാണ് .
അവിടെയും കാള പെറ്റു
വളരെ നല്ല ക്ലാസ്സ്
😲 Rahul Eshwar e video kaanumpol : "Oh Oh Oh elaavarum nokku Ravichandran C publicil vulgarity samsaarikunnu Oh Oh Oh !!!"
Lol...
Was waiting.....
Hi Ravi Sir , I am so Curious what is view on the new citizenship law in India , you must make s public statement
About , that . You are one of the most important, informed ,person , I read most of you lectures, very impressed
Please let all know your vision keep the country calm
Watch pourante piravi
Superb talk
Very relevant these days.
Thank you bro
Very good
👍👍👍👍👍👍
ദൈവകളുടെ കാര്യം നോക്കാൻ മാത്രമേ മനുഷ്യർക്ക് സമയവും താല്പര്യവും ഉള്ളു. നിത്യേന ആചാരങ്ങൾ കൂടി കൂടി വരുകയാണ്
ആചാരങ്ങൾ എന്ന് പറയരുത് ആഫ്രിക്കൻഇരുണ്ട കാല വിഡ്ഢിത്തങൾ
@@musichealing369 correct 😂😂😂😂
സൂപ്പർ ✌️✌️
Adi poli .......Adi poli ......
Very good 👍👍👍
great class
Suppprrrrrrrrrrrrrrrr ....Stylish ............adi poli.........
Weldon RC
14:15 Vidyarthiyalla viswasi venthumarichu👍👍👍
Who else noticed the Lannisters at 20:00 😂
Got⚡🦌⚡
അല്പം താമസിച്ചു പോയി ക്ഷമിക്കണം 🙏🏼😁
Proud of you...
പൊളി സാനം ❤️
Canada yil essense undo... Please someone respond.. Naadu vittu ivide vannathu samadhanam thedi aanu. Naatilekkalum kodiya madham theenikal ivide aanu.. I wanted to meet like minded people.
രവി സർ....
പഠനങ്ങളുടെ Links എവിടെ...?
Excellent 👍
Very informative 👍
Koothasa il Viswasi ennalle .. Vidhyarthi ennanu Ravi parayunnath :-) .. daily vidhyarthikalodu samvadhikkunna prejudice :)
നരക ഭയവും മരണഭയവും കുറഞ് കുറഞ് വരുന്നു
Nalla lakshanam.. Pakshe thalkalam veetukarodu parayanda...enikku kurachalukal arinja pol thanne ..budhimuttukal thudangi. Athu overcome cheyyanulla stability ayitte purathakkavu.
@@BonnyJohnVarkey അതേ
നമ്മളൊക്കെ കൂടെയുണ്ട്..
മരണ ഭയം ഉണ്ട്
Shareef നാളെ നീ മരിക്കും എന്നുപറഞ്ഞാൽ നിന്റെ അവസ്ഥ എന്താകും നീ പേടിച്ചു തൂറും
പ്രത്യേകിച്ച് നിരീശ്വരവാദികൾ
Confidence i feel when he speaks is too damn High !!!!
രവി മാഷ് പറയുന്നത് ഫുൾ ശരിയാണ് എന്നത് ചിലർ തലച്ചോറിൽ സ്റ്റോർ ചെയ്ത തെറ്റായ ഡാറ്റ
@@jasinworld723 Straw man അടിക്കല്ലേ ചേട്ടാ.. അങ്ങനെ എവിടെ ആരാണ് പറഞ്ഞത്? തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ് കാര്യങ്ങൾ സത്യമാവുന്നത്. ഖുറാനും നബിയും ഹദീസും മറ്റ് ഗ്രന്ഥങ്ങളും പറയുന്നതും അപ്പടി വിഴുങ്ങരുത്.
super
👌🏻👌🏻👌🏻👍🏻👍🏻👍🏻superrrrrr sir
ന്യൂ ജനറേഷൻ യുക്തനാമർ അടിക്കുന്ന മണ്ടത്തരം തിരുത്താനും ഇങ്ങേര് വേണം 😁
Correct
True.. Newgenaration yukthanmaarkku vendiyaanu ee video kooduthalayum udhesichath ennu thonnunnu.. 😁 kooduthal mandatharangal parayaathirikkaan Budhipoorvamaaya oru thiruthal.. 😋
👍👍 thank you sir ...
Rc പൊളിയാണ്
സാമൂഹ്യവും രാഷ്ട്രീയവും സാംസ്കാരികവുമായ എല്ലാ പുരോഗതിക്കും മതങ്ങള്‍ ഏതെങ്കിലും വിധത്തില്‍ തടസം സൃഷ്ടിക്കുന്നു .
എല്ലാവര്ക്കും നമസ്കാരം ശൈലി ഞാനും കടമെടുത്തു...Good speach
Ravi sir ne avasanm daivm akarudhu...he is making a path for us to lead free thinking life as he did...dont make a trend of fanz association..use our own brain to think freely...he is doing a great job...
Ravi sir inte oru prathima pannithu pooja thudangaam 😂
@@magnified4827 panithalum thettillaa...ageru ithri vivarm vekkuna karygala parayunnee....manushynu oru gunam chyatha daivgalude prarhima vekunnelum nalladha.....pooja chyan endhyalum free thinkers menakidillaa.....
Ravi sir ................suppppppprrrrrrrrrrrrrrrrrrrrr
Q&A???????
14:18 കൂദാശക്ക് വെള്ളത്തിനു പകരം പെട്രോൾ ..വിശ്വാസി അല്ലെ വെന്തുമരിച്ചത് ....വായിച്ചപ്പോൾ വിദ്യാർത്ഥി മരിച്ചു എന്നായിപോയി
തകർത്തു
RC 💚
So correct.. heads-up
Poorna swathatran ennullathu thettanu, athu padilla, kazhiyilla ennokke paranjathu sheriyayilla... njagalu parayum ethratholam swathandryam akamennu... sir verukunna madhapusthakagalude athe tone...
You are saying number Ionesco
Kamaladhalam sir undalloooo
സർ നമസ്കാരം ❤❤❤
Adipoli....
Very good
ഈ അനൗൺസ്മെൻ്റ് മടുപ്പിക്കുന്ന ക്ലീഷേയാണ്.
രവി മാഷ്
ഇപ്പറയുന്ന ലൈംഗിക വിദ്ധ്യാഭ്യസമാണ് ഫെമിനിസ്റ്റുകൾക്ക് കൊടുക്കേണ്ടതും ഫെമിനിസ്റ്റുകൾ സമൂഹത്തിന് കൊടുക്കേണ്ടതും,....
പുരുഷന്റെ സദാചാരം അവന്റെ ത്യാഗമാണ്,..,..
എന്നാൽ പെണ്ണിനെ സംബന്ധിച്ചടത്തോളം സദാചാരം നിലനിർത്തുക എന്നത് ഒരു ത്യാഗമല്ല. ക്ഷമയുമല്ല...
പുരുഷൻ പരസ്ത്രീ ബന്ധത്തിന് മുതിരാതെ മാന്യത കാണിക്കുന്നത് അവന്റെ ആഗ്രഹം ത്യജിച്ച്കൊണ്ടാണ്.,, ക്ഷമിച്ച് കൊണ്ടാണ്., സമൂഹത്തെ ഭയന്ന്, മാനനഷ്ടം ഭയന്ന്, ദൈവത്തെ ഭയന്ന്, ഭാര്യയെ ഭയന്ന്... അങ്ങിനെയങ്ങിനെ പലമാതിരിയുള്ള ഭയംകൊണ്ടാണ്....
അല്ലെങ്കിൽ ലൈംഗികത പങ്ക്വെക്കാൻ തയ്യാറുള്ള പെണ്ണിനെ കിട്ടാത്തത് കൊണ്ടാണ്....
എന്നാൽ സ്ത്രീകൾ പരപുരുഷ ബന്ധത്തിന് മുതിരാത്തത് പുരുഷനെ കിട്ടാത്തത്കൊണ്ടല്ല.. ലൈംഗിക ദാഹം അമർത്തിവെക്കുന്നത്കൊണ്ടു മല്ല. ....
അവൾ പരപുരുഷ ലൈംഗികതയെ അറപ്പോടെ കാണുന്നത്കൊണ്ടാണ്.,,..
ഒരാൾ പട്ടിയിറച്ചി കഴിക്കാതിരിക്കുന്നത് ഒരു ത്യാഗമല്ല,....
അത്പോലെ ഒരു പെണ്ണിന് സദാചാരനുഷ്ഠിക്കാൻ ത്യാഗത്തിന്റെയോ സഹിക്കലിന്റെയോ ആവശ്യമില്ല,,.....
സ്ത്രീ പുരുഷ ലൈംഗികതയിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്താണ്?
സ്ത്രീയുടെ ലൈംഗികത സ്നേഹപ്രധാനമാണ്,.....
പുരുഷന്റെ ലൈംഗികത കാമപ്രധാനമാണ്.,...
ഭാര്യയിൽനിന്ന് എത്രയധികം സ്നേഹം കിട്ടിയാലും പുരുഷന്റെ മനസ്സ് പരസ്ത്രീ ബന്ധത്തിനായി ദാഹിക്കും...
പുരുഷന് ലൈംഗിക താൽപ്പര്യം തോന്നാൻ പെണ്ണിന്റെ സ്നേഹം ആവശ്യമില്ല.,, അവളുടെ സമ്മതമുണ്ടായാൽ മാത്രം മതി.,,,
സമ്മതമില്ലാതെ ബലാൽക്കാരമായി ബന്ധപ്പെട്ടാലും പുരുഷന് തൃപ്തി കിട്ടും,,,
എന്നാൽ സ്നേഹമുള്ള പുരുഷനോട് മാത്രമേ പെണ്ണിന് ലൈംഗിക താൽപ്പര്യം തോന്നുകയുള്ളു....
ഭർത്താവിൽനിന്ന് വേണ്ടുവോളം സ്നേഹവും പരിഗണനയും സുരക്ഷിതത്വവും ലൈംഗിക സംതൃപ്തിയും കിട്ടിയാൽ പെണ്ണ് പരപുരുഷ ബന്ധം ആഗ്രഹിക്കില്ല...
പുരുഷന്റെ ലൈംഗികത കാമപ്രധാനമായതിനാൽ,,പരസ്ത്രീ മോഹത്തിലൂടെ പുരുഷൻ തേടുന്നത് ധാരാളം "കാമപ്പങ്കാളികളെ"യാണ്...
കാരണം കാമത്തിന്റെ തേട്ടം "വെറൈറ്റി"യാണ്.. ..
പെണ്ണിന്റെ ലൈംഗികത സ്നേഹപ്രധാനമായതിനാൽ, അവൾക്കാവശ്യം സ്ഥിരമായ "ഒരു" സ്നേഹപ്പങ്കാളിയെയാണ്.. പങ്കാളിയുടെ എണ്ണക്കൂടുതലല്ല...
ഇണയുടെ "സ്നേഹക്കൂടുതൽ" ആണ് അവൾക്കാവശ്യം,...
ഈ വസ്തുതകൾ മുന്നിൽവെച്ച് ചിന്തിച്ചാൽ താഴെപ്പറയുന്ന കാര്യങ്ങൾക്ക് ക്ലാരിറ്റി കിട്ടും ...
നമ്മുടെ നാട്ടിൽ സ്ത്രീപീഡനങ്ങൾ വർദ്ധിച്ച്കൊണ്ടിരിക്കുന്നു,
എന്നാൽ സ്ത്രീകൾ പുരുഷന്റെ പീഡന താൽപ്പര്യത്തെ ഉപയോഗപ്പെടുത്തി "സുഖിക്കാൻ" മെനക്കെടുന്നതിന് പകരം പുരുഷനെതിരിൽ കേസ് കൊടുക്കുന്നു.,,
ബസ്സിൽ വെച്ച് ഒരു പുരുഷൻ സ്ത്രീയെ തൊട്ടുരുമ്മിയാൽ സ്ത്രീ പരാതി പറഞ്ഞ് ബഹളം വെക്കുന്നു,,തിരിച്ചാണെങ്കിൽ പുരുഷൻ അതാസ്വദിക്കുന്നു,,,..
പുരുഷൻമാരുടെ ശല്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാനായുള്ള മാർഗ്ഗങ്ങളും തന്ത്രങ്ങളും സ്ത്രീസമൂഹത്തിന്റെ മുഖ്യ അജണ്ഡയാണ്.,,
എന്നാൽ സ്ത്രീകളുടെ "ശല്യം" തടുക്കാനായുള്ള ഒരു ചർച്ചയും പുരുഷസമുഹം നടത്തുന്നില്ല.,,
പുരുഷൻ ബഹുഭാര്യത്വം ആഗ്രഹിക്കുന്നു,.. എന്നാൽ ഭർതൃമതി ഒരു രണ്ടാം കല്യാണത്തിന് വേണ്ടി മോഹിക്കുന്നില്ല,...
യുക്തിവാദിയായാൽ ആണിനും പെണ്ണിനും ഇഷ്ടം പോലെ കിടന്നുരുണ്ടു സുഖിക്കാമല്ലോ എന്ന് പറയുന്ന മതവിശ്വാസികളുണ്ട്.',....
പെണ്ണ് യുക്തിവാദിയായാലും മത വാദിയായാലും ഹിന്ദുവായാലും മുസ്ലിമായാലും അവൾക്ക് പരപുരുഷ ബന്ധം "നിഷിദ്ധം" തന്നെയാണ്...
നിഷിദ്ധം കിതാബിലും വേദത്തിലുമല്ല... അവളുടെ അഭിരുചിയിലാണെന്ന് മാത്രം...
പുരുഷന്റെ ലൈംഗിക ദാരിദ്ര്യം മത സമൂഹങ്ങളിലും യുക്തിവാദികളിലും ഒരുപോലെ നിലനിൽക്കുന്നത് അത് കൊണ്ടാണ്...
കോയ
2023 ന് ശേഷം വീഡിയോ കാണുന്നവർ ഇവിടെ കമ്മോൻ 😂
Ravi sir... വളരെ നന്നായിരിക്കുന്നു..ഒരു ചെറിയ correction.. ..nursing mothers ..Enna സംഭവം പണ്ട് ഉണ്ടായിരുന്നത്..പ്രസവ സമയത്ത് മരിച്ചു പോകുന്ന അമ്മ മാരൂടെ എണ്ണം പണ്ട് വളരെ കൂടുതലായിരുന്നു എന്നതും കൊണ്ട് കൂടിയാണ്.
കാണട്ടെ😋😋
First like. and comments.than waching 🤗🤗🤗❤️❤️❤️
Super
ആദ്യം പറഞ്ഞ കഥയിലെ ചങ്ങാതിയുടെ കൈയിൽ idea ആണോ sim
222 like i hit.......frst like and then watching....atha my routine only rc....videos....hattsoff sir
ഞാൻ താങ്കളെ എന്റെ ദൈവത്തിലുള്ള വിശ്വാസത്തെ അന്ധമായും യുക്തിരഹിതമായും കൊണ്ടു പോകാതിരിക്കാനുളള ഒരു ഉപാധി മാത്രമായി കാണാനാണ് ആഗ്രിഹിക്കുന്നത്. അതിനപ്പുറം വലിയ വില കൽപിക്കുന്നില്ല.
Athinapuram vila kalpikenda avshyam illa, iyalkum thettu patunundallo, so vila kooduthal kooduthal dhukhikendi varum.
@@dreamandmakeit6221 തന്നെ ദൈവം ആയികാണാൻ അദ്ദേഹം ഒരിടത്തും പറഞ്ഞിട്ടില്ല
അഘോരികളെ കേരളത്തിലും ആനയിച്ച് കൊണ്ടുനടക്കുന്നു.അവരുടെ പാത പിന്തുടർന്ന് ദിഗമ്പരരായി നടക്കുന്നവരെ കാണേണ്ടി വരുമോ ആവോ 🙄🙄🙄🙄 പത്ത് വോട്ടുകിട്ടുമെങ്കിൽ ബിജെപി ക്കാർ അതും ചെയ്യും
👏👏Good explanation about incest
Superb speech ⚡👌
Good speech
👌❤️
കുറേയധികം കമന്റുകൾ വായിച്ചു അതിൽ നിന്നും R C സാർ പറയുന്ന ഒരു കാര്യം വ്യക്തമായി കയറെടുത്ത് ചാടിയ കുറച്ച് പേർ വിശ്വാസിയല്ല വിദ്യാർത്ഥി എന്ന് തിരുത്തുന്നത് കണ്ടു '