ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.. നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഉപയോഗ്യശൂന്യമായ ഒരു തലച്ചോറുമായി ഞാൻ ഇന്നും അലഞ്ഞു തിരിഞ്ഞു നടന്നേനെ. നിങ്ങളെ അഭിനന്ദിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല ❤
*അമിത ഫാനിസം എന്ന് പറയുന്നത് നിരീശ്വരവാദ ആശയങ്ങളുമായി പൊരുത്തപ്പെടുന്നത് അല്ല അത് വ്യക്തിപൂജയും അതിനെ തുടർന്നുള്ള വഴക്കുകൾക്കും കാരണമാകും* *ഞാൻ നിരീശ്വരവാദിയാണ് എന്നെ സ്വാധീനിക്കാൻ സഹായിച്ച വ്യക്തിയാണ് രവിചന്ദ്രൻ*
ഒന്നര കിലോ ജെല്ലി എന്തിനാണ് എന്നും എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഞാൻ മനസ്സിലാക്കിയത് എന്റെ 28 വയസ്സിൽ ഇദ്ദേഹത്തെ കേട്ടു തുടങ്ങിയപ്പോൾ ആണ്, ഒരുപാട് വിമർശകർ ഉണ്ടാകും ഇദ്ദേഹത്തിന്, പക്ഷെ എന്റെ തലയിൽ കൃത്യമായി തറക്കുന്ന ആണികൾ പോലെയാണ് "സത്യമായ ആശയങ്ങൾ" ഇദ്ദേഹം ഇറക്കിവിടുന്നത്. ഇതുപോലെ പറയുന്നവർ , ചിന്തിക്കുന്നവർ ആണ് സമൂഹത്തിനു വേണ്ടത്, ഇതാണ് യഥാര്ത രാഷ്ട്രീയം. നന്ദി രവി സാർ... താങ്കളുടെ വാക്കുകൾ തന്നെ കടമെടുത്താൽ "നന്ദി പറഞ്ഞു കുഴഞ്ഞു വീഴാൻ അനുവദിക്കൂൂ "... ❤
അതേ....10അല്ല 20അല്ല ഇദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും എത്രയോ തവണ ആണ് ആവർത്തിച്ചു ആവർത്തിച്ചു കേൾക്കുന്നത്.. മരണം വരെ ജീവിത കാലം മുഴുവൻ RC യുടെ പ്രഭാഷണങ്ങൾ കേൾക്കും.... ഓരോ ജില്ലയിലും ഇതു പോലെ ഓരോ RC മാർ ഉണ്ടായിരുന്നുവെങ്കിൽ!...
ഇയാൾ ഒരു സംഘി ആണ് മോനെ അത് ഇത് വരെ മനസ്സിലായില്ലേ 😀 ഇത് 6മാസം മുന്നേയുള്ള വീഡിയോ ആണ് അന്ന് അന്ന് ആർക്കും മനസ്സിലായില്ല പക്ഷെ3.11. 2024/ന് ഉള്ളിൽ പലർക്കും മനസ്സിലായി 😀😀
തൊഴിലാളികൾ നല്ലതായത് കൊണ്ടാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൽ പ്രശ്നമുണ്ടാവില്ല എന്ന് മാർക്സ് പറഞ്ഞത്. സമ്പത്തിൻ്റെ തുല്യ വി വിതരണത്തിലൂടെയാണ് പ്രശ്ന രഹിത സമൂഹത്തെ വിഭാവനം ചെയ്യുന്നത്. രാമസ്വാമിയെക്കുറിച്ചും മുഴുവൻ വായിക്കാതെ രവിചന്ദ്രൻ മാഷ് പലതും ഇതിൽ തട്ടി വിട്ടിട്ടുണ്ട്
I wish C Ravichandran would proclaim at the beginning that lower caste people do not suffer any discrimination in India... Before he starts speaking about removing caste based reservation....
എന്തൊക്കെയാണ് സാറെ പെരിയാറിനെ കുറിച്ച് വിദ്വേഷം പറയുന്നത്, തമിഴ്നാട്ടിൽ അങ്ങനെ ഒന്ന് പറഞ്ഞതിന് തെളിവായി ഒന്നും ഇല്ലെന്ന് പ്രൂവ് ചെയ്തിട്ടുണ്ട്, പിന്നെ അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം പോലും പറയാൻ സാറിന് ഇല്ലേ, 🙆♂️ അവർ സൊന്നാർ ഇവർ സൊന്നാർ എൻട്രു നമ്പി അറിവിഴന്തു thadumatram അടയവേണ്ടാം, ഏവർ സൊന്ന sollanalum ഉൻ പകുത്താറിവാൽ enni പാർപ്പായ് 🤗
ഐഡിയോളജി ചാപ്പയടിച്ചു നടക്കുന്ന EA ജബ്ബാർ, വിശ്വനാഥൻ , മൊഹമ്മദ് ഖാൻ, ലിയാക്കത്തലി തുടങ്ങിയ 'യുക്തിവാദി ' കളെ പറഞ്ഞു മനസ്സിലാക്കിക്കാൻ താങ്കൾക്കു കഴിയുമോ?
Caste reservation is not intended to provide everyone with jobs; rather, it is intended to ensure the participation of lower castes in government and education. The government's job is not to provide jobs for everyone; private companies invest in the economy to create more jobs. Where is reservation in private companies? Ravichandran's argument is what the BJP upper caste brahmins have spun since the Mandal Commission report. Ravichandran's political apathy and centrist viewpoints will only attract more people sympathetic to the BJP and RSS.
@@jaiku99 I'm not okay with removing it. Instead, educate people why it is there in the first place. Lower caste reservation is low (80% of govt jobs are unreserved) and intended to ensure their participation in government, which, due to widespread unemployment and upper-caste dominance in most of Northern India, has resulted in the narrative of favoring certain people for jobs. Instead of blindly worshiping Ravichandran as a human equivalent of an AI chat bot, people should be educated about politics and the intentions of social policies that result from oppression of marginalized groups. Although caste is not a major issue in Kerala due to earlier social progressive movements from both lower and upper castes, no such movements have emerged from the North, where the majority of Indians live. In West India, Maharashtra, Ambedkar's activities have helped to reduce it to some extent. Before removing a social policy, people should examine statistics to see if their situation has improved in comparison to the general population. Reservation is not the problem; rather, it is the Indian government's failure to reform bureaucracy and invest heavily in education to build more universities to accommodate a massive population and research institutions to create new businesses and skilled workers.
തൊഴിലിന്റെ കാര്യം പറഞ്ഞതിൽ ഞാൻ വിയോജിക്കുന്നു...70 % ആളുകളും അവർക്ക് സാറ്റിസ്ഫാഷൻ കിട്ടുന്ന തൊഴിലിൽ അല്ല ഉള്ളത്... എനിക്ക് തന്നെ ഇഷ്ടം മുഖ്യമന്ത്രി ആവുക ആണ് എന്നത് ആണ് 😂 പക്ഷെ ഞാൻ ആ തൊഴിലിൽ അല്ല എന്ന് വെച്ചു എന്റെ വ്യക്തിത്വം വികലം ആവുമോ ??
@@സംവാദവീരൻ അതെങ്ങനെ ആണ് വികലം ആയ വ്യക്തിത്വം ആവുന്നത് ? അതിമോഹം ഉള്ളവർ എല്ലാരും വികലം ആയ വ്യക്തികൾ ആണോ? കുന്നോളം ആഗ്രഹിച്ചാൽ കുന്നി കുരുവോളം കിട്ടും എന്ന് കേട്ട് വളരുന്ന മലയാളി ആണ് കേരളത്തിൽ ഭൂരിപക്ഷവും.. താങ്കളുടെ കാഴ്ചപ്പാടിൽ അവർ എല്ലാം വികല വ്യക്തികൾ ആണോ ? സ്വപ്നം കാണു .. വല്യ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച കലാം അപ്പോ വികല വ്യക്തികളെ ഉണ്ടാക്കുക ആയിരുന്നോ ?
@@സംവാദവീരൻ അതിമോഹം വികല വ്യക്തിത്വം ആണെങ്കിൽ.. ഇവിടെ ഉള്ള വ്യവസായികൾ , രാഷ്ട്രീയക്കാർ, തുടങ്ങി എല്ലാ മേഖലകളിലും ഉള്ള ഭൂരിപക്ഷം പേരും വികല വ്യക്തികൾ ആണ് 😂😁
If we abolish private commercial properties according to communist manifesto, we can do business in public properties, avoid lazy monthly rent collectors from hardworking business communities and every adult humans can put their effort and contribute to society
43.40 മിനിറ്റ്, RC എന്താണ് പറയുന്നത്... Communsit society is no class difference and money less, state less.. Communist society is a utopian society... Please talk fact dictatorship of proletariat happen in socialist society.. Political democracy, Each person each vote,, according to vote one party or one person could lead the society So how define economic democracy? 100 people working in one restaurant. 1 owner and 99 workers According to democracy, ownership should come from 99 workers desire ... But in our society who have money he can lead the restaurant.. so it is dictatorship of money or capital Dictatorship of capital we can equate with political democracy example.. If one person or group of people have more power ( more military equipment) he can lead the society example : dictatorship of military in Pakistan If your saying democracy is not required for economy then tell me what is the reason for requirement of democracy in political systems ?
Communism is not a religion as propogated by essence.RC, neither it has a prophet nor it has a hollyബോ. Instead it has a reference book which can be refined since it discuss worldly matters
But it has all the behaviour of religion, people who follow this ideology do behave like religious... its proven and you can see specifically in kerala...
കലിയുഗം അറബി നാട്ടിലെ ചാത്തപ്പനെ( മുഹമ്മദിൻ്റെ തറവാട്ട് ദൈവം) പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായും എന്നെയും നിങ്ങളെയും രക്ഷിക്കുന്ന ദൈവമായും കോടിക്കണക്കിന് മനുഷ്യർ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഇത് കലിയുഗം തന്നെ ആണ്. ഈ ചാത്തപ്പനെ വ്വസിക്കാത്തവരുടെ തലകൾ വെട്ടാൻ എഴുതി വച്ചിട്ടുണ്ട് എങ്കിൽ ഉറപ്പിക്കാം ഇത് കലിയുഗം തന്നെ ആണ്. അറബി നാട്ടിലെ ചാത്തപ്പനെ വിശ്വസിക്കുന്നവർ അറബി നാട്ടിൽ പ്രതിഷ്ഠിച്ച കറുത്ത കല്ലിന് നേരെ മാത്രമേ 5 നേരം നമസ്‌കരിക്കുകയുള്ളൂ. കലിയുഗത്തിൽ ഉണ്ടായ മതം കലി (കളവ്) തന്നെ ആണ്
RC trying very hard to keep Periyar away from Keralans. Periyar was a fierce feminist and anti brahmin because brahminism and Patriarchy are inhuman cultural practices.
ദൈവം അന്ധവിശ്വാസം ആണ്, ഇല്ലാത്തതാണ്. പക്ഷേ ജാതി ഇല്ലാത്തതാണോ? നേരിൽ കാണുന്നില്ലേ? ഇയാളുടെ പല അഭിപ്രായങ്ങളും ശുദ്ധ അബദ്ധവും കോമഡിയുമാണ്.. (പറയൻ ജാതി എന്ന 'അന്ധവിശ്വാസം' വിട്ടാൽ അവൻ നാളെ നല്ല നിലയിൽ ആകുമോ?) ശരിക്കും അഥമൻ, വേറെന്ത്..
@@സംവാദവീരൻ 👍 പറയാതിരുന്നാൽ ആണ് നല്ലത് എങ്കിൽ എന്തിനാണ് നിരന്തരം മതം, ദൈവം എന്ന് പറയുന്നത്? അപ്പോൾ അതും വളരില്ലേ? Cherry picking ആണിത്.. ഉള്ളതിനെ അഡ്രസ് ചെയ്യാതെ ഇല്ല എന്ന് സ്ഥാപിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കുന്നത്?
@@DNA237 സംശയമെന്ത്? നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ വിപത്ത് തന്നെയല്ലേയിത്? ഇന്ത്യക്ക് പുറത്ത് പോയാൽ മറ്റുള്ളവർക്കാണ് ബാധകം അല്ലാത്തത്.. പരസ്പരം അറിയും.. പുറത്ത് ജനിച്ചു വളർന്നവർക്ക് തീഷ്ണത കുറയും എന്ന് മാത്രം
@@Afsal-Nawab ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിയോടെയും ശാസ്ത്രീയ ചിന്തയോടെയും പറയുമ്പോൾ അവ തളരുകയാണ് ചെയ്യുന്നത് ഒരു ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വേണ്ടി കത്തിയെടുക്കുമ്പോൾ അപകടം കുറയുകയാണ് ചെയ്യുന്നത് അവിടെ പേടിച്ച് നിലവിളിക്കേണ്ട കാര്യമില്ല
ശ്രീരാമനോട്. നിരീശ്വരവാദി പറഞ്ഞു എന്തിനാണ് സ്വെന്ധം പിതാവ് മകനെ കൊല്ലാൻ വേണ്ടി കട്ടിൽ വിടുകയല്ലേ അങ്ങനെയുള്ള അച്ഛന്റെ വാക്ക് പാലിക്കണ്ട ആവശ്യമില്ലെന്ന് അപ്പോൾ രാമൻ പറഞ്ഞുസുഹൃത്തെ എന്നെ ദൈവം ഭൂമിയിൽ അയച്ചത് ധർമം പരിപാലിക്കാനാണ് ധർമത്തിന് ഒരിക്കലും നാശം വരരുത് എന്റെ പിതാവിന്റെ വാക്ക് അനുസരിക്കാതിരുന്നാൽ ഈ ഭൂമിയിൽ പിന്നെ ഒരു മനുഷ്യനും സത്യം പരിപാളിക്കില്ല എന്റെ ധർമ്മമാണ് ഞാൻ കട്ടിൽ പോവണ്ടത് എന്ന് എന്നിട്ടും നിരീശ്വരവാദിയെ എതിർകുകയോ തള്ളുകയോ ചെയ്തില്ല ആ പറമ്പറയാൻ നിങ്ങളൊക്കെ
ഞാൻ നിങ്ങളുടെ കട്ട ഫാൻ ആണ്.. നിങ്ങൾ ഇല്ലായിരുന്നു എങ്കിൽ ഉപയോഗ്യശൂന്യമായ ഒരു തലച്ചോറുമായി ഞാൻ ഇന്നും അലഞ്ഞു തിരിഞ്ഞു നടന്നേനെ. നിങ്ങളെ അഭിനന്ദിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല ❤
*അമിത ഫാനിസം എന്ന് പറയുന്നത് നിരീശ്വരവാദ ആശയങ്ങളുമായി പൊരുത്തപ്പെടുന്നത് അല്ല അത് വ്യക്തിപൂജയും അതിനെ തുടർന്നുള്ള വഴക്കുകൾക്കും കാരണമാകും*
*ഞാൻ നിരീശ്വരവാദിയാണ് എന്നെ സ്വാധീനിക്കാൻ സഹായിച്ച വ്യക്തിയാണ് രവിചന്ദ്രൻ*
@@stranger69pereirayes
നിങ്ങൾക്ക് ഇത് പറയാനുള്ള ബോധം എവിടെ നിന്നാണ് ഉണ്ടായത് ..........@@stranger69pereira
@@stranger69pereiraനിങ്ങൾക്ക് ഇത് പറയാനുള്ള തിരിച്ചറിവ് എവിടെ നിന്നാണ് കിട്ടിയത്......
@@stranger69pereirathe gentleman and Sub-ZonalOffices
😊😊
ഒന്നര കിലോ ജെല്ലി എന്തിനാണ് എന്നും എങ്ങനെ ആണ് ഉപയോഗിക്കേണ്ടത് എന്നും ഞാൻ മനസ്സിലാക്കിയത് എന്റെ 28 വയസ്സിൽ ഇദ്ദേഹത്തെ കേട്ടു തുടങ്ങിയപ്പോൾ ആണ്, ഒരുപാട് വിമർശകർ ഉണ്ടാകും ഇദ്ദേഹത്തിന്, പക്ഷെ എന്റെ തലയിൽ കൃത്യമായി തറക്കുന്ന ആണികൾ പോലെയാണ് "സത്യമായ ആശയങ്ങൾ" ഇദ്ദേഹം ഇറക്കിവിടുന്നത്. ഇതുപോലെ പറയുന്നവർ , ചിന്തിക്കുന്നവർ ആണ് സമൂഹത്തിനു വേണ്ടത്, ഇതാണ് യഥാര്ത രാഷ്ട്രീയം. നന്ദി രവി സാർ... താങ്കളുടെ വാക്കുകൾ തന്നെ കടമെടുത്താൽ "നന്ദി പറഞ്ഞു കുഴഞ്ഞു വീഴാൻ അനുവദിക്കൂൂ "... ❤
Great moments ✨
. എന്റെയും അവസ്ഥ ഇതു തന്നെയാണ്
തെളിഞ്ഞ ബുദ്ധി, വിശാലമായ കാഴ്ചപ്പാട്, ഉറച്ച നിലപാട്, പുരോഗമന മനോഭാവം, സന്തുലിതമായ വിശകലനം,ശാസ്ത്രീയമായ സമീപനം, മനോഹരമായ പ്രഭാഷണം.
തെളിഞ്ഞ അണ്ടി വലിയ കുണ്ണ അതാണ് ഇയാളിൽ ഞാൻ കണ്ട വിത്യാസം സേട്ടാ
ഈ മനുഷ്യനെ ചുമ്മാതെ കേട്ടിരിക്കുന്നത് നല്ല രസമാണ്😊😊
അതേ....10അല്ല 20അല്ല ഇദ്ദേഹത്തിന്റെ ഓരോ പ്രഭാഷണങ്ങളും എത്രയോ തവണ ആണ് ആവർത്തിച്ചു ആവർത്തിച്ചു കേൾക്കുന്നത്.. മരണം വരെ ജീവിത കാലം മുഴുവൻ RC യുടെ പ്രഭാഷണങ്ങൾ കേൾക്കും.... ഓരോ ജില്ലയിലും ഇതു പോലെ ഓരോ RC മാർ ഉണ്ടായിരുന്നുവെങ്കിൽ!...
അപ്പോ, ചുമ്മാതാണോ കേൾക്കുന്നത്?😅
പോലീസുകാർ
അദ്ധ്യാപകർ
തുടങ്ങി പൊതുജനങ്ങളുമായി എപ്പോഴും സമ്പർക്കം പുലർത്തുന്ന മുഴുവൻ പേരും കെട്ടിരിക്കേണ്ട പ്രസംഗം 💥
ഇത് കേൾക്കാൻ ഞാനും ഉണ്ടായിരുന്നു. നന്ദി സാർ
അറിവ് തേടുന്നവർക്ക് അറിവുള്ളവരുടെ സഹായം അനിവാര്യമാണ് 🌺എല്ലാവർക്കും ആശംസകൾ
നിങ്ങൾ എന്നെ മെച്ചപ്പെടുത്തി. 🫵🏻
😢90% മനുഷ്യരെ നമ്മൾക്ക് എങ്ങനെ മനസിലാക്കി കൊടുക്കാൻ കഴിയും
Rc ❤❤.... നിങ്ങളെ ഞാൻ അറിയാൻ വൈകിയിരുന്നു എങ്കിൽ.... എൻറെ ജീവിതം ഒരു സംഘി യായി തന്നെ തീർന്നേനെ
ഇയാൾ ഒരു സംഘി ആണ് മോനെ അത് ഇത് വരെ മനസ്സിലായില്ലേ 😀
ഇത് 6മാസം മുന്നേയുള്ള വീഡിയോ ആണ് അന്ന് അന്ന് ആർക്കും മനസ്സിലായില്ല പക്ഷെ3.11. 2024/ന് ഉള്ളിൽ പലർക്കും മനസ്സിലായി 😀😀
Every presentation has something new to enhance the knowledge.👏💕
Great great great video great content great presentation
thanks mr ravichandran c
Great presentation as always…….👍👌
Ravi sir
സാർ നല്ല ഒരു വ്യക്തിയാണ്❤❤❤
ഞാനൊരു കട്ട ഫാനും
Thanks a lot Ravi Sir 🙏
Absolutely loved this ❤
കാര്യങ്ങളുടെ സത്തയാണ് പറയുന്നത്🤝🔥
Thanks RC
❤ RC.
Thanks for uploading.
Supar
👍❤❤❤👌
👍👌👏👏
Brilliant.
Rc sir right 0:50 5:03 29:57
❤❤❤
❤
Q & A ഇല്ലെ?? വീഡിയോ യുടെ തുടക്കത്തിൽ പറഞ്ഞല്ലോ interactive session ഉണ്ടെന്ന് 🤔
Yes
Will release as seperate video
👍👌
ടuper Sir❤
Freedom - Free from dominion.
❤️🌹
Avide undayirunu nalla program
👍🌷🌷❤❤👍👍
❤❤❤❤❤🤝🤝🤝🤝🤝🤝🤝
RC 💗💕💕👏💘
30:18 Periyar's Words
RC 👍
RC ✨👑
Lokam nannavanamengil mathangal nashikkanam ❤
തൊഴിലാളികൾ നല്ലതായത് കൊണ്ടാണ് തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൽ പ്രശ്നമുണ്ടാവില്ല എന്ന് മാർക്സ് പറഞ്ഞത്. സമ്പത്തിൻ്റെ തുല്യ വി വിതരണത്തിലൂടെയാണ് പ്രശ്ന രഹിത സമൂഹത്തെ വിഭാവനം ചെയ്യുന്നത്. രാമസ്വാമിയെക്കുറിച്ചും മുഴുവൻ വായിക്കാതെ രവിചന്ദ്രൻ മാഷ് പലതും ഇതിൽ തട്ടി വിട്ടിട്ടുണ്ട്
ഇടത് എന്നാൽ ഇസ്ലാം എന്ന പ്രോഗ്രാമിന്റെ video evide?
ആ കാലഘട്ടം പെരിയോരുടെ സമയത്ത് - അത് കൂടി പരിഗണിക്കേണ്ടതല്ലെ
SSLC certificate ൽ നിന്ന് ജാതി ഒഴിവാക്കുക.
I wish C Ravichandran would proclaim at the beginning that lower caste people do not suffer any discrimination in India... Before he starts speaking about removing caste based reservation....
What nonsense is this? Whataboutery...
Some idiots dont even know what they talk abt!!!!
ഇത് സത്ത്വമാണ് പക്ഷ ഈ മുഹം
എന്തൊക്കെയാണ് സാറെ പെരിയാറിനെ കുറിച്ച് വിദ്വേഷം പറയുന്നത്, തമിഴ്നാട്ടിൽ അങ്ങനെ ഒന്ന് പറഞ്ഞതിന് തെളിവായി ഒന്നും ഇല്ലെന്ന് പ്രൂവ് ചെയ്തിട്ടുണ്ട്, പിന്നെ അദ്ദേഹം പറഞ്ഞ ഒരു നല്ല കാര്യം പോലും പറയാൻ സാറിന് ഇല്ലേ, 🙆♂️ അവർ സൊന്നാർ ഇവർ സൊന്നാർ എൻട്രു നമ്പി അറിവിഴന്തു thadumatram അടയവേണ്ടാം, ഏവർ സൊന്ന sollanalum ഉൻ പകുത്താറിവാൽ enni പാർപ്പായ് 🤗
RC is afraid Periyar will enter Keralans mind and his lack of good will ideologies will crumble.
വ്യക്തിക്കല്ല വാല്യൂസ് ഉള്ള വ്യക്തിത്വത്തിന്
വാല്യൂസ് ഉള്ളത്
👍
ഐഡിയോളജി ചാപ്പയടിച്ചു നടക്കുന്ന EA ജബ്ബാർ, വിശ്വനാഥൻ , മൊഹമ്മദ് ഖാൻ, ലിയാക്കത്തലി തുടങ്ങിയ 'യുക്തിവാദി ' കളെ പറഞ്ഞു മനസ്സിലാക്കിക്കാൻ താങ്കൾക്കു കഴിയുമോ?
Golvalkar Also Athiest
Caste reservation is not intended to provide everyone with jobs; rather, it is intended to ensure the participation of lower castes in government and education. The government's job is not to provide jobs for everyone; private companies invest in the economy to create more jobs. Where is reservation in private companies? Ravichandran's argument is what the BJP upper caste brahmins have spun since the Mandal Commission report. Ravichandran's political apathy and centrist viewpoints will only attract more people sympathetic to the BJP and RSS.
ഇപ്പോഴും ഇങ്ങനെ കുറേ എണ്ണം. അവന്റെ rss തേങ്ങ
If reservation is not intended for Jobs then are you ok with removing it ? Let us see how many support that
@@jaiku99 I'm not okay with removing it. Instead, educate people why it is there in the first place. Lower caste reservation is low (80% of govt jobs are unreserved) and intended to ensure their participation in government, which, due to widespread unemployment and upper-caste dominance in most of Northern India, has resulted in the narrative of favoring certain people for jobs. Instead of blindly worshiping Ravichandran as a human equivalent of an AI chat bot, people should be educated about politics and the intentions of social policies that result from oppression of marginalized groups. Although caste is not a major issue in Kerala due to earlier social progressive movements from both lower and upper castes, no such movements have emerged from the North, where the majority of Indians live. In West India, Maharashtra, Ambedkar's activities have helped to reduce it to some extent. Before removing a social policy, people should examine statistics to see if their situation has improved in comparison to the general population. Reservation is not the problem; rather, it is the Indian government's failure to reform bureaucracy and invest heavily in education to build more universities to accommodate a massive population and research institutions to create new businesses and skilled workers.
So periyaar was a swathanthra chinthakan....
അമേരിക്ക ഒരു നല്ല രാജ്യം ആണ് 😂😄
മനുഷ്യ ൻ. ഡീസന്റ് ആണ്. മലയാളി very ഡീസന്റ് ആണ് 😂😄
തൊഴിലിന്റെ കാര്യം പറഞ്ഞതിൽ ഞാൻ വിയോജിക്കുന്നു...70 % ആളുകളും അവർക്ക് സാറ്റിസ്ഫാഷൻ കിട്ടുന്ന തൊഴിലിൽ അല്ല ഉള്ളത്... എനിക്ക് തന്നെ ഇഷ്ടം മുഖ്യമന്ത്രി ആവുക ആണ് എന്നത് ആണ് 😂 പക്ഷെ ഞാൻ ആ തൊഴിലിൽ അല്ല എന്ന് വെച്ചു എന്റെ വ്യക്തിത്വം വികലം ആവുമോ ??
അത് സാറ്റിസ്ഫാക്ഷൻ അല്ല അതിമോഹമാണ് വികല വ്യക്തിത്വവും ആണ്
@@സംവാദവീരൻ അതെങ്ങനെ ആണ് വികലം ആയ വ്യക്തിത്വം ആവുന്നത് ? അതിമോഹം ഉള്ളവർ എല്ലാരും വികലം ആയ വ്യക്തികൾ ആണോ? കുന്നോളം ആഗ്രഹിച്ചാൽ കുന്നി കുരുവോളം കിട്ടും എന്ന് കേട്ട് വളരുന്ന മലയാളി ആണ് കേരളത്തിൽ ഭൂരിപക്ഷവും.. താങ്കളുടെ കാഴ്ചപ്പാടിൽ അവർ എല്ലാം വികല വ്യക്തികൾ ആണോ ? സ്വപ്നം കാണു .. വല്യ സ്വപ്നങ്ങൾ കാണാൻ പഠിപ്പിച്ച കലാം അപ്പോ വികല വ്യക്തികളെ ഉണ്ടാക്കുക ആയിരുന്നോ ?
@@സംവാദവീരൻ അതിമോഹം വികല വ്യക്തിത്വം ആണെങ്കിൽ.. ഇവിടെ ഉള്ള വ്യവസായികൾ , രാഷ്ട്രീയക്കാർ, തുടങ്ങി എല്ലാ മേഖലകളിലും ഉള്ള ഭൂരിപക്ഷം പേരും വികല വ്യക്തികൾ ആണ് 😂😁
@@HariKrishnan-pf1ec അവർ പ്രയത്നിച്ചിട്ടല്ലേ അത് നേടുന്നത് പ്രായത്നിക്കാതെ മുഖ്യമന്ത്രിപദം വേണമെന്ന് പറയുന്നത് പോലെയാണോ അത്
If we abolish private commercial properties according to communist manifesto, we can do business in public properties, avoid lazy monthly rent collectors from hardworking business communities and every adult humans can put their effort and contribute to society
43.40 മിനിറ്റ്, RC എന്താണ് പറയുന്നത്... Communsit society is no class difference and money less, state less..
Communist society is a utopian society... Please talk fact
dictatorship of proletariat happen in socialist society..
Political democracy,
Each person each vote,, according to vote one party or one person could lead the society
So how define economic democracy?
100 people working in one restaurant. 1 owner and 99 workers
According to democracy, ownership should come from 99 workers desire ...
But in our society who have money he can lead the restaurant.. so it is dictatorship of money or capital
Dictatorship of capital we can equate with political democracy example.. If one person or group of people have more power ( more military equipment) he can lead the society example : dictatorship of military in Pakistan
If your saying democracy is not required for economy then tell me what is the reason for requirement of democracy in political systems ?
Socialism never talks about equal pay rather real marxism leads to zero lazy monthly rent payment to commercial property owners adult children
..???? You are not making any sense
Communism is not a religion as propogated by essence.RC, neither it has a prophet nor it has a hollyബോ. Instead it has a reference book which can be refined since it discuss worldly matters
Essence thinks every group except theirs is a religion.
But it has all the behaviour of religion, people who follow this ideology do behave like religious... its proven and you can see specifically in kerala...
Communism was a failed relegion
Oru Innova vidamo
കലിയുഗം
അറബി നാട്ടിലെ ചാത്തപ്പനെ( മുഹമ്മദിൻ്റെ തറവാട്ട് ദൈവം) പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവായും എന്നെയും നിങ്ങളെയും രക്ഷിക്കുന്ന ദൈവമായും കോടിക്കണക്കിന് മനുഷ്യർ വിശ്വസിക്കുന്നുണ്ട് എങ്കിൽ ഇത് കലിയുഗം തന്നെ ആണ്. ഈ ചാത്തപ്പനെ വ്വസിക്കാത്തവരുടെ തലകൾ വെട്ടാൻ എഴുതി വച്ചിട്ടുണ്ട് എങ്കിൽ ഉറപ്പിക്കാം ഇത് കലിയുഗം തന്നെ ആണ്. അറബി നാട്ടിലെ ചാത്തപ്പനെ വിശ്വസിക്കുന്നവർ അറബി നാട്ടിൽ പ്രതിഷ്ഠിച്ച കറുത്ത കല്ലിന് നേരെ മാത്രമേ 5 നേരം നമസ്‌കരിക്കുകയുള്ളൂ. കലിയുഗത്തിൽ ഉണ്ടായ മതം കലി (കളവ്) തന്നെ ആണ്
Kaliyuga isn't real.
RC trying very hard to keep Periyar away from Keralans. Periyar was a fierce feminist and anti brahmin because brahminism and Patriarchy are inhuman cultural practices.
മോഡി എന്ന പദപ്രയോഗം ഉപയോഗിച്ചത് പ്രധാനമന്ത്രി ഉദ്ദേശിച്ച് തന്നെയാണ് രവിയുടെ കോമൺസെൻസ് നഷ്ടമായോ
.
IYYAL EPPOZHUM VALI VIDUM.
Please keep your nose away from his ass
ജീവനുള്ള ഒരാള്‍ അത് വിട്ടിരിക്കുo......ഇല്ലെങ്കില്‍, end up in the hospital to make it happened 😅
Just like cheesus pooped and farted
ദൈവം അന്ധവിശ്വാസം ആണ്, ഇല്ലാത്തതാണ്. പക്ഷേ ജാതി ഇല്ലാത്തതാണോ? നേരിൽ കാണുന്നില്ലേ? ഇയാളുടെ പല അഭിപ്രായങ്ങളും ശുദ്ധ അബദ്ധവും കോമഡിയുമാണ്.. (പറയൻ ജാതി എന്ന 'അന്ധവിശ്വാസം' വിട്ടാൽ അവൻ നാളെ നല്ല നിലയിൽ ആകുമോ?) ശരിക്കും അഥമൻ, വേറെന്ത്..
ജാതി പറഞ്ഞു തിരിച്ചും നിലനിർത്തിയാലേ നിലനിൽക്കുകയുള്ളൂ അടിസ്ഥാനപരമായി അത് ഒരു പോഹയാണ് അന്ധവിശ്വാസമാണ്
മനുഷ്യനെ ജാതി വച്ച് തിരിച്ചറിയാം ? certificate നോക്കി യോ? ഇന്ത്യ യ്ക്ക് പുറത്ത് പോയാൽ ഇന്ത്യക്കാരനേ ഉള്ളൂ😅.. മണ്ടത്തരം പരത്തരുത്😂
@@സംവാദവീരൻ 👍 പറയാതിരുന്നാൽ ആണ് നല്ലത് എങ്കിൽ എന്തിനാണ് നിരന്തരം മതം, ദൈവം എന്ന് പറയുന്നത്? അപ്പോൾ അതും വളരില്ലേ? Cherry picking ആണിത്.. ഉള്ളതിനെ അഡ്രസ് ചെയ്യാതെ ഇല്ല എന്ന് സ്ഥാപിക്കുന്നത് എങ്ങനെയാണ് ന്യായീകരിക്കുന്നത്?
@@DNA237 സംശയമെന്ത്? നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ വിപത്ത് തന്നെയല്ലേയിത്? ഇന്ത്യക്ക് പുറത്ത് പോയാൽ മറ്റുള്ളവർക്കാണ് ബാധകം അല്ലാത്തത്.. പരസ്പരം അറിയും.. പുറത്ത് ജനിച്ചു വളർന്നവർക്ക് തീഷ്ണത കുറയും എന്ന് മാത്രം
@@Afsal-Nawab ഇത്തരം അന്ധവിശ്വാസങ്ങൾക്കെതിരെ യുക്തിയോടെയും ശാസ്ത്രീയ ചിന്തയോടെയും പറയുമ്പോൾ അവ തളരുകയാണ് ചെയ്യുന്നത്
ഒരു ഡോക്ടർ ശസ്ത്രക്രിയയ്ക്ക് വേണ്ടി കത്തിയെടുക്കുമ്പോൾ അപകടം കുറയുകയാണ് ചെയ്യുന്നത് അവിടെ പേടിച്ച് നിലവിളിക്കേണ്ട കാര്യമില്ല
കേൾവി ക്കാർ സുഖം അനുഭവക്കുന്നവർ. വീണ്ടും പുതിയ സുഖം തേടുന്നവർ. പാവങ്ങൾ ക്ക്. ഇടത് ഉണ്ട് 😂😄
ജാഗ്രത ഇല്ലായ്മ കൊണ്ടല്ലേ മാപ്പ് പറയേണ്ടി വന്നത്?
ഇസ്ലാമിൽ ഉണ്ടാവാം എന്നല്ല ഉണ്ട്
POOR PERSON ACTING THIS FOR FOOD FOR HIM AND HIS FAMILY. SO PRAY FOR THIS FOOL.
🤣🤣🤣🤣
ശ്രീരാമനോട്. നിരീശ്വരവാദി പറഞ്ഞു എന്തിനാണ് സ്വെന്ധം പിതാവ് മകനെ കൊല്ലാൻ വേണ്ടി കട്ടിൽ വിടുകയല്ലേ അങ്ങനെയുള്ള അച്ഛന്റെ വാക്ക് പാലിക്കണ്ട ആവശ്യമില്ലെന്ന് അപ്പോൾ രാമൻ പറഞ്ഞുസുഹൃത്തെ എന്നെ ദൈവം ഭൂമിയിൽ അയച്ചത് ധർമം പരിപാലിക്കാനാണ് ധർമത്തിന് ഒരിക്കലും നാശം വരരുത് എന്റെ പിതാവിന്റെ വാക്ക് അനുസരിക്കാതിരുന്നാൽ ഈ ഭൂമിയിൽ പിന്നെ ഒരു മനുഷ്യനും സത്യം പരിപാളിക്കില്ല എന്റെ ധർമ്മമാണ് ഞാൻ കട്ടിൽ പോവണ്ടത് എന്ന് എന്നിട്ടും നിരീശ്വരവാദിയെ എതിർകുകയോ തള്ളുകയോ ചെയ്തില്ല ആ പറമ്പറയാൻ നിങ്ങളൊക്കെ
നിങ്ങളുടെ അച്ഛൻ പറഞ്ഞാൽ നിങ്ങൾ കാട്ടിൽ പോകുമോ?
നന്ദി എന്നവാക്കും മതത്തിന്റെ സൃഷ്ട്ടി. പിന്നെ എന്ത് കോപ്പാണ് ഇവർ പറയുന്നത്
മതം ഉണ്ടാകുന്നതിനു മുന്നേ നന്ദിയുണ്ട്
നശിച്ച മതം ജീവിതം ഭയപ്പെടുത്തുന്നു*പൂരോഹിതർ ഭീകരജീവി😅
👍👍👍👍👍❤❤❤❤❤
❤️❤️❤️❤️❤️
❤
❤️❤️❤️
♥️♥️♥️
❤❤❤
❤❤❤