ഇത്ര തിരക്കിനിടയിലും സ്വന്തം കാര്യങ്ങൽ മാറി വച്ച് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഓടിനടക്കുന്ന ഒരു മനുഷ്യൻ, എത്ര പേർക്ക് സാധിക്കും ? അതുപോലും ചിന്തിക്കാതെ വിമർശിക്കരുത്. പറയുന്നതിൽ എന്താണ് മനസ്സിലാവാത്തത് ? അല്ലെങ്കിൽ ശ്രമിക്കാതത്? ഇതാണ് പോസ്റ്റ് modernism. നല്ലൊരു പ്രഭാഷണം , ഒരുപാട് കര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സാർ.🙏🏽
ജോലി കഴിഞ്ഞ് ലഭിക്കുന്ന തുശ്ചമായ സമയം കൊണ്ട് ഒരു ലാപ്ടോപ്പും തൂക്കി ഈ മനുഷ്യൻ കേരളത്തിൽ ഉടനീളം സംസാരിക്കുന്ന 'പുരോഗമ രാഷ്ട്രീയ'ത്തിന്റെ 10 ൽ 1 എങ്കിലും മുഖ്യധാരാ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ സംസാരിച്ചിരുന്നുവെങ്കിൽ ശബരിമല കേരളത്തിന് ഇത്രമേൽ തലവേദന ആകില്ലായിരുന്നു.
ഞാൻ എന്റെ രണ്ടു പെൺപിള്ളാരെ ജാതിരഹിത വിവാഹത്തിനു പോത്സാവിപ്പിക്കും 'ഇതിൽ കമ്മന്റ്റ് ചെയ്ത എത്രപേർ അതിനു തയ്യാറ് കും അത്തരം കമ്മന്റ്റ്കളാണ് വേണ്ടത്, മറിച്ച് ആരെയെങ്കിലും തെറി പറയുകയല്ല
ഞാൻ എന്ത് ഭക്ഷണം കഴിക്കണം എന്നത് പോലെ തികച്ചും വ്യക്തിപരമായ കാര്യമാണ് വിവാഹം അത് തൻ്റെ സ്വന്തം ആചാരങ്ങളുള്ള സ്വന്തം സമുദായത്തി നിന്നു തന്നെ വേണമെന്ന് ആഗ്രഹിക്കുന്നതും അങ്ങിനെ തന്നെ ചെയ്യുന്നതും തെറ്റല്ല മറിച്ചായാൽ വലിയ സംഭവുമല്ല ഭരണഘടന രണ്ടിനും അനുവദിക്കുന്ന കൂടാതെ നിങ്ങളുടെ മക്കളുടെ വിവാഹ കാര്യം പൂർണമായും നിശ്ച്ചയിക്കാനുള്ള അവകാശം പോലും തത്ത്തിൽ നിങ്ങൾക്കില്ല അത് പ്രായപൂർത്തിയായ മക്കളുടെ ഇഷ്ട്ടമാണ് അവകാശമാണ് തികച്ചും സ്വകാര്യ കാര്യമാണ് ,അതിനാൽ ജാതി പറയുമ്പോൾ ഉടനെ മക്കളുടെ വിവാഹത്തിൽ ചാടി പിടിക്കണ്ട, ജാതിവിവേചനവും ജാതി മതവെറിയും വേണ്ടെന്ന് മാത്രം, ഭരണഘടനാപരമായി ജാതീയ സമൂഹങ്ങളായിത്തന്നെ ഇവിടെ നിലനിൽക്കാന്നും സ്വന്തം ആചാരവിശേഷങ്ങൾ നിലനിർത്തി ഇവിടെ നിലനിൽക്കാനും ഓരോ ജാതിക്കും അവകാശമുണ്ട്
🌹 താങ്കളുടെ പ്രഭാഷണങ്ങൾ വളരെ താല്പര്യത്തോടെ കേൾക്കുന്ന ആളാണ് പക്ഷെ ഇത്രയും എന്നെ ആകർഷിച്ച പ്രഭാഷണം വേറൊന്നില്ല പുതിയ എത്രയോ അറിവു ലഭിച്ചു ഞാനൊരു നാലു തവണ ഇതു കേട്ടു സല്യൂട്ട് സാർ
പതിനായിരം ശതമാനം ശരി. സുനിൽ ഓരോ പ്രസംഗത്തിലും കേരളത്തിലെ " ഇടതു പക്ഷം " ആണ് ശരി എന്ന പരോക്ഷമായ തോന്നൽ ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു. രവിചന്ദ്രൻ ശാസ്ത്രീയ അടിത്തറയിൽ നിന്നുകൊണ്ട് കൂടുതൽ ശരികളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു .
"ജോലി കഴിഞ്ഞ് ലഭിക്കുന്ന തുശ്ചമായ സമയം കൊണ്ട് ഒരു ലാപ്ടോപ്പും തൂക്കി ഈ മനുഷ്യൻ കേരളത്തിൽ ഉടനീളം സംസാരിക്കുന്ന 'പുരോഗമ രാഷ്ട്രീയ'ത്തിന്റെ 10 ൽ 1 എങ്കിലും മുഖ്യധാരാ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ സംസാരിച്ചിരുന്നുവെങ്കിൽ ശബരിമല കേരളത്തിന് ഇത്രമേൽ തലവേദന ആകില്ലായിരുന്നു. " I am supporting this openion" You are a man sir, I love you...
സാറിനെ പോലെയുള്ള വ്യക്തികളാണ് കേരളത്തിന് അന്നും ഇന്നും ആവശ്യമായി വരേണ്ടത് സാറിൻറെ ഈ വാക്കുകൾ ഒരിക്കലും ജനങ്ങൾ തള്ളിക്കളഞ്ഞില്ല ഇന്നല്ലെങ്കിൽ നാളെ സാറിനെ അറിയാത്തവർ അറിഞ്ഞിരിക്കും ഈ അറിവ് ഇനിവരുന്ന സമൂഹത്തിനും ജനങ്ങൾക്കും ആവശ്യമായി വരും അത് 100% ഉറപ്പാണ്
This man is a machine ...... Even after 2.5 hrs he still has the same energy he started the talk with and the same intellectual discharge he maintained. Please and please keep it going.
സബ്സ്ക്രൈബ് ചെയ്ത ചാനലിലെ ബെൽ ഐക്കൺ ക്ലിക്ക് ചെയ്തിട്ടും യൂട്യൂബിൽ ഇൻസ്റ്റന്റ് അലെർട് കിട്ടുന്നില്ല എങ്കിൽ താഴെ പറയുംപ്രകാരം ചെയ്യുക. യൂട്യൂബിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ruclips.net/user/account_notifications എന്ന പേജിൽ പോയി Channel subscriptions ൽ Subscriptions: Notify me via Push and Email എന്നത് സെലക്ട് ചെയ്തു സേവ് ചെയ്യുക. നോട്ടിഫിക്കേഷൻ എങ്ങനെയെല്ലാം ലഭിക്കണം എന്നതാണ് ഇവിടെ സെറ്റ് ചെയ്യുന്നത്. അതിനുശേഷം ruclips.net/user/subscription_manager എന്ന പേജിൽ പോകുക. നമ്മൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ചാനലുകൾ അവിടെ കാണാം. ആവശ്യമായ ചാനലിന്റെ ബെൽ ഐക്കൺ ക്ലിക്ക് ചെയ്ത് All സെലക്ട് ചെയ്ത് സേവ് ചെയ്യുക. ഇൻസ്റ്റന്റ് അലെർട് ആക്റ്റീവ് ആണ് എന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നത്. ഇൻസ്റ്റന്റ് അലെർട് ആക്റ്റീവ് ആയ ചാനലുകൾക്ക് നേരെയുള്ള ബെൽ ഐക്കണിൻറെ ഇരുവശവും ഒരു മാർക്ക് ഉണ്ടായിരിക്കും. ശ്രദ്ധിക്കുക: ഒന്നിലേറെ ഗൂഗിൾ അക്കൗണ്ടുകൾ ബ്രൗസറിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ യൂട്യൂബ് എടുത്തശേഷം നോട്ടിഫിക്കേഷനുകൾ ലഭിക്കേണ്ട അക്കൗണ്ടാണ് ലോഗിൻ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മേൽപറഞ്ഞ കാര്യങ്ങൾ ചെയ്യുക.
വളരെ നല്ല ഒരു പ്രഭാഷണം. ഞാൻ ഒരു നാസ്തികൻ അല്ല; എങ്കിലും പല കാര്യങ്ങളിലും രവി സാറിന്റെ വാദങ്ങൾ ഖണ്ഡിക്കാനാവില്ല എന്നുള്ളത് സത്യമാണ്. വെറും ഒരു കമ്മ്യൂണിസ്റ്റു ചട്ടുകമായ, കമ്മ്യൂണിസ്റ്റുപാർട്ടി ഈ നാട്ടിൽ കാട്ടിക്കൂട്ടുന്ന പൈശാചികതയെപ്പറ്റി കമാന്നു ഒരക്ഷരം മിണ്ടാതെ, 200 വര്ഷം മുൻപ് നാട്ടിലുണ്ടായിരുന്ന ജാതീയതയെപ്പറ്റിയും, അതിനെ സംഘപരിവാറുമായി കൂട്ടിക്കെട്ടിയും മാത്രം സംസാരിക്കുന്ന സുനിൽ.പി ഇളയിടത്തിന്റെ കൂടെ, രവിചന്ദ്രൻ ലണ്ടനിലും അയര്ലന്ഡിലും 2019 ഇൽ പ്രഭാഷണം നടത്തുന്നു എന്ന് കേട്ടപ്പോൾ അദ്‌ഭുതം ആണ് തോന്നുന്നത്. രവിചന്ദ്രൻ സുനിൽ പി ഇളയിടത്തെക്കുറിച്ചു കേട്ടിട്ടില്ലേ എന്ന് ആശ്ചര്യമുളവാക്കുന്നു.
ബേക്കറി ചാപ്പയെ പറ്റി പറയുമ്പോൾ, നാട്ടിൽ ഒരു സർക്കാർ ജോലിയിൽ നിന്നും retire ചെയ്ത surveyor ഉണ്ട്. അളവിന് വിളിക്കുന്ന വീട്ടുകാരോട് പുള്ളിയുടെ ശിങ്കിടി നേരത്തെ അറിയിക്കാറുണ്ട് സാറിന് വേണ്ടി പ്രത്യേകിച്ചു ഒന്നും ഉണ്ടാക്കേണ്ട പുള്ളിക്ക് ബേക്കറി സാധനങ്ങൾ എന്തെങ്കിലും കൊടുത്താൽ മതി എന്ന്...! ഇത് എനിക്ക് അനുഭയാവാം ഉണ്ട്. ഒരിക്കൽ ഒരു അളവിന് ശിങ്കിടി പറഞ്ഞതനുസരിച്ചു ഞാനും പുള്ളിക്ക് ബേക്കറി സാധനം കരുതി വച്ചിരുന്നു. എന്റെ വീട്ടിൽ ഉണ്ടടാക്കുന്നത് കഴിക്കാതെ ഏതോ ബേക്കറിയിൽ ആരോ ചവിട്ടി കൂട്ടിയത് തൃപ്തിയോട് കഴിക്കട്ടെ എന്ന് കരുതി ഞാനും...!
എന്റെ രവിചന്ദ്രൻ മാഷേ..തകർത്തു. സ്ഥിരം ജാതി ന്യായികരണമായിട്ടു കാപ്പിക്കാടൻ താമസിയാതെ വരും മറുപടിയുമായിട്ട്. നായർ രവിചന്ദ്രൻ എന്ന സ്ഥിരം അധിക്ഷേപങ്ങളും കാണാം.ജാതി പറഞ്ഞു കൊണ്ട് ജീവിക്കുന്ന ഇത്തരം കാപ്പിക്കാടന്മാരുടെ കഞ്ഞികുടി മുട്ടിച്ചേ മാഷ് അടങ്ങൂ അല്ലെ?.
It's exclllllllllllllllllllllllllllllllllntt ...weldon Ravi sir .like jaathipoov 1..Samvarana Sama vaakyangal it's also bold ..brave ...great speech .....🏇🏇🏇🏇🏇🏇🏇🏇🏇🏇sathyathil ORU padayottam
വെറും ആസ്വാദകരായി ഒതുങ്ങി നിൽക്കാതെ യുക്തിവാദിയായ ഒരാൾക്ക് ഞാൻ യുക്തിവാദിയാണ് എന്ന് ഒരു സന്കോചവുമില്ലാതെ സമൂഹത്തോട് പറയാനുള്ള ധൈര്യം ഉണ്ടായാലേ കാര്യമായ മാറ്റം ഉണ്ടാകൂ. മതവാദികളെ വിമർശിക്കാതെ അവരുടമായി പ്രശ്നമുണ്ടാകാതെ ജീവിക്കുമ്പോൾ കൂടുതൽ പേർ സ്വമേധയാ മുന്നോട്ട് വരും.അങ്ങനെ യുക്തിവാദി എന്ന് കേൾക്കുമ്പോൾ സമൂഹം ധരിച്ചു വെച്ചിരിക്കുന്ന ദുഷ്പേര് മാറും.എന്നാലേ ഇവരൊക്കെ പ്രസംഗിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകൂ.
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform; ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്. Article 51A(h) Constitution of India
മലയരയ വിഭാഗത്തിൽ പെട്ട ആളുകൾ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും പാലിച്ചിരുന്നു ശരി എന്നാൽ മാതൃക ബ്രാഹ്മണൻ തന്നെ യാണ് അപ്പോഴും ഉച്ചനീചത്വങ്ങൾ ക്ക് കാരണം ബ്രാഹ്മണൃം തന്നെ യാണ്
VISHNU PRASAD SASIKALA എന്തിന്? എന്തു പറഞ്ഞാലും അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ ദളിത് വിരുദ്ധത എന്നു മാത്രം കരയുന്ന കപിക്കാടന്റെ ഒപ്പം എന്തു സംവദിച്ചിട്ട് എന്താ കാര്യം.
@@vishnuprasadsasikala8565 onnumila ,its economical agendas at core based on pro-reservation narrative mostly but ironically wont dare question other reserved groups ,because need support lol all things aimed at "brahmanical giant" !! Any debate will be like god debate , no matter what you say they will be like "i feel god" "you cant know"
Sunny Kappikkad will probably use ad hominem attacks, calling him a savanna vaadi.. also, debating scheduled castes is a dangerous game because they can always file case against the debater..
കൃത്യമായ നിലപാട്... പറഞ്ഞ കാര്യങ്ങളോട് അനുകൂലിക്കുന്നു.. എന്നാൽ ഇവിടെ തെറി അഭിഷേകം നടത്തുന്നവരോട് പരിതാപകരം എന്നെ പറയാനൊള്ളൂ... രവിചന്ദ്രൻ ഇവിടെ കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ച് മാത്രമേ പറയുന്നൊള്ളു. ഇന്ത്യൻ സാഹചര്യത്തിൽ എടുക്കുന്നവരാണ് രവിചന്ദനെ വിമർശിക്കുന്നത്... രവിചന്ദ്രൻ യുക്തിവാദിയാണ്. മതവും ജാതിയിലും വിശ്വസിക്കാത്ത വ്യക്തിയും ഇതെല്ലാം ഒഴിവാക്കിയ വ്യക്തിയുമാണ്.. എന്നാൽ സണ്ണി കപിക്കാട് എന്ന വ്യക്തിയും സമാന ചിന്തയുള്ളവരും രവിചന്ദ്രന്റെ അച്ഛന്റെ ജാതി പറഞ്ഞുകൊണ്ട് രവിചന്ദ്രനെ അധിക്ഷേപിക്കുന്നു... ഇത് തെറ്റാണു... രവിചന്ദ്രൻ പട്ടികജാതി പട്ടിക വർഗ സംവരണത്തെ സപ്പോർട്ട് ചെയുകയും ചെയുന്നു, ജാതിപൂക്കൾ ഒന്ന് കണ്ടവർക്ക് മനസിലാകും... എസ്സെൻസ് കൂടുതൽ വളരേണ്ടത് സമൂഹത്തിന്റെ അത്യാവശ്യം ആണ്... സപ്പോർട്ട് രവി ആൻഡ് എസ്സെൻസ്...
പ്രഭാഷണം മികച്ചത് തന്നെ എന്നാൽ മറ്റുചില കമൻറുകൾ അങ്ങേയറ്റം വേദനാജനകമാണ്. സണ്ണി കവിക്കാട് നഗരവും സുനിൽ പി ഇളയിടത്തിന് എതിരെ യുദ്ധം ചെയ്യാനോ , തെറിവിളിക്കാനോ രവിചന്ദ്രൻ മാഷ് പറഞ്ഞിട്ടില്ല, നിങ്ങളുടെ ഓരോ കമൻറ് മറ്റുള്ളവർ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കുക..
RC ആണ് ശരി. റിസർവേഷൻ പരിഷ്കാരിക്കാതെ ഒരിക്കലും ജാതി വ്യവസ്ഥ മാറില്ല. പകരം ജാതിസംഘടനകൾ കൂടുകയും ജാതി ബോധം കൂടുകയും ചെയ്യും. അവസാനം ഓരോ ജാതിക്കും ഓരോ മന്ത്രി അവരുടെ കാര്യം നോക്കാൻ മാത്രമായി ഉണ്ടാവുകയും, അങ്ങിനെ ഇന്ത്യ ഒരു ജാതിക്കൂമ്പാരമായി മാറുകയും ചെയ്യും. അതുകൊണ്ട് ജാതി നോക്കി ഉള്ള ആനുകൂല്യം നിർത്തുകയും പകരം മറ്റു മാർഗങ്ങൾ കാണുകയും വേണം.
Ravi sir ...Njan oru low caste hindu ayirunu .. enne atheist akiyathu "brahmin" achar'o sambar'o alla, science annu. Thank you ravi sir.... FYI.. njan sunny kuttan parayunathu polle low caste atheist alla...
I had an experience with casteism people i has a cus brother who completed nursing degree and looking for jobs and he and his father searching for opportunity to get the job and finally someone said to them that ask a priest to recommendation so we decided to see our own parish priest and i was also with them to see the priest and we talked about this to that catholic priest and after hearing the situation he just sit in the chair and just laughed at my cus brother face and said " നിങ്ങടെ ആൾകാർ ഒകെ വേല ബോധം ഉണ്ടോ, നീ ഒന്നും അവിടെ ചെന്നിട്ടു ഒരു കാര്യോം ഇല്ല then he continued like this " അതൊക്കെ ഞങ്ങടെ ആൾകാർ, ഞങ്ങടെ blood linil പോലും ഉയരണം എന്ന ചിന്ത ഉണ്ട്, " and that priest just shammed us infront of everyone.. 😐
ദളിത് എന്ന പദം അംബേദ്കർ ഉപയോഗിച്ചത് ബ്രാഹ്മണധിനിവേശത്താൽ ചിതറപ്പെട്ട മനുഷ്യർ എന്ന അർത്ഥത്തിലാണ്. അത് ചരിത്രപരമാണ്. അത് ഒരു ജാതിയെ സൂചിപ്പിക്കുന്ന വാക്കല്ല. ചണ്ഡാളൻ എന്നും അയിത്തമുള്ളവർ എന്നുമുള്ള പദങ്ങൾക്ക് പകരം ആണ് അത് ഉപയോഗിച്ചത്.
നമുക്ക് ബ്രാഹ്മിൻ മസാലയിൽ ഹലാൽ chicken ഉണ്ടാക്കി പൊരിച്ചടിച്ചാലോ. ചിലപ്പോ ഒരു മതേതര taste കിട്ടാൻ chance ഉണ്ട്. വേണമെങ്കിൽ കൂട്ടത്തിൽ രണ്ടു Christian brothers കൂടി പിടിപ്പിക്കാം
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
രാമനെയും ശങ്കരനെയും പിന്നെ നായരെയും തെറിവിളിച്ച് ഈഴവരെ ചണ്ടലാന്നെന്നും ഉപോ വല്യ ആൾ അയെന്ന് വിചാരിക്കേണ്ട എന്നും പറഞ്ഞു രവി sir പറഞ്ഞ പോലെ മദനി മോഡൽ പ്രാസംഗങ്ങളും നടത്തി" ജാതി നിർമാർജനം " നടത്തുന്നു
ഇതിൽ കമ്മന്റ്റ് ഇടുന്ന എല്ലാവരും ജാതിരഹിത വിവാഹം കഴിക്കുകയോ, മക്കളെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലാതെ സണ്ണി സാറിനെ കുറെ തെറി വിളിക്കകയല്ല വേണ്ടത്, പിനെ ഒരുത്തന്റെ കമ്മന്റ് കണ്ടിരുന്നു, കാട്ടുജാതിക്കരെന്ന്, തന്നെപ്പോലുള്ളവരാണ് ജാതി പറയായെ വർണ്ണവെറിയുമായി നടക്കന്നത്, അല്ലാതെ സണ്ണി സാറാ ല്ല'
കേരളത്തിലെ ഏറ്റവും ധീരനായ വ്യക്തി..... Salute you sir....
ഇത്ര തിരക്കിനിടയിലും സ്വന്തം കാര്യങ്ങൽ മാറി വച്ച് ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഓടിനടക്കുന്ന ഒരു മനുഷ്യൻ, എത്ര പേർക്ക് സാധിക്കും ? അതുപോലും ചിന്തിക്കാതെ വിമർശിക്കരുത്.
പറയുന്നതിൽ എന്താണ് മനസ്സിലാവാത്തത് ? അല്ലെങ്കിൽ ശ്രമിക്കാതത്? ഇതാണ് പോസ്റ്റ് modernism. നല്ലൊരു പ്രഭാഷണം , ഒരുപാട് കര്യങ്ങൾ പറഞ്ഞു തന്നു. നന്ദി സാർ.🙏🏽
ഈ മനുഷ്യൻ ഒരു സംഭവമാണ് , ആരാധനയല്ല , ഇഷ്ടമാണ് ..
Ishtathekkalere aradhanayum aradhanayekalere ishttavum
രവിചന്ദ്രൻ, എംൻ കാരശ്ശേരി, ജബ്ബാർ മാഷ്, ജാമിതാ ടീച്ചർ, ഇപ്പോൾ ഒരു പയ്യൻ വന്നിട്ടുണ്ട്.
@@AyanAyan-dp3wy അവരൊന്നും RC ക്കു പകരം ആകില്ല.RC❤️
നിങ്ങൾ എവിടെയായിരുന്നു മനുഷ്യാ ഇത്രേം കാലം. നിങ്ങൾ 500 വർഷം മുൻപ് ജനിച്ച് 1000 വർഷം ജീവിക്കേണ്ട ആളാണ്. Salute
SATHYAM
True
Very, very true bro
❤️❤️❤️
❤️❤️❤️❤️❤️🙏🙏🙏🙏
ഈ കമ്മന്റുകൾ കാണുമ്പോൾ സന്തോഷം തോന്നുന്നു മതങ്ങൾ തുലയട്ടെ മനുഷ്യൻ ഒന്നാവട്ടെ
ജോലി കഴിഞ്ഞ് ലഭിക്കുന്ന തുശ്ചമായ സമയം കൊണ്ട് ഒരു ലാപ്ടോപ്പും തൂക്കി ഈ മനുഷ്യൻ കേരളത്തിൽ ഉടനീളം സംസാരിക്കുന്ന 'പുരോഗമ രാഷ്ട്രീയ'ത്തിന്റെ 10 ൽ 1 എങ്കിലും മുഖ്യധാരാ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ സംസാരിച്ചിരുന്നുവെങ്കിൽ ശബരിമല കേരളത്തിന് ഇത്രമേൽ തലവേദന ആകില്ലായിരുന്നു.
സത്യം
correct
Absolutely..!
സത്യം .അതിനു നാം കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ് .. മത വർഗിയത കേരളത്തെയും കിഴടക്കാൻ പ്രാപ്തമാണെന്ന് തെളിയിക്കപ്പെട്ട് കഴിഞ്ഞു ..
കമ്യൂണിസ്റ്റ് പ്രാന്ത് പിടിച്ച് ജാതിത്തരം പ്രചരിപ്പിക്കുന്ന ഇളയിടം, യുക്തവേഷമണിഞ്ഞ കാപ്പിക്കാടൻ, അസൂയമൂത്ത ജോർഡി ജോർജ്ജ്, അപ്പുല്ലൻ എന്നിവർക്കുള്ള ചുട്ട മറുപടി. രവിസർ പൊളിച്ചടുക്കി 😇
Ravichandran sir... യഥാർത്ഥ ശാസ്ത്രവാദി...നട്ടെല്ലുള്ള യുക്തിവാദി....അറിവിന്റെ നിറകുടം... ഭയങ്കര ഇസ്‌തം ❤❤❤❤❤❤❤👏👏
He is not a Yukthivadhi.... He likes to be heard as an atheist
ഞാൻ എന്റെ രണ്ടു പെൺപിള്ളാരെ ജാതിരഹിത വിവാഹത്തിനു പോത്സാവിപ്പിക്കും 'ഇതിൽ കമ്മന്റ്റ് ചെയ്ത എത്രപേർ അതിനു തയ്യാറ് കും അത്തരം കമ്മന്റ്റ്കളാണ് വേണ്ടത്, മറിച്ച് ആരെയെങ്കിലും തെറി പറയുകയല്ല
യുക്തിബോധം പുറമെ നിന്ന് കിട്ടിയിട്ട് കാര്യമില്ല അത് സ്വയം ആർജിക്കേണ്ടതാണ് അതുകൊണ്ട് േപ്രാത്സാഹനം കൊടുക്കുമ്പോൾ നിർബന്ധബുദ്ധി ആവരുത്
കുലിപാണീഗരനായ നാൻ പൊലയനന്ന് ഒരു കോചിനെ. ഏണിഗ് കെടി തരോ
I will do the same 👍.
ഞാൻ എന്ത് ഭക്ഷണം കഴിക്കണം എന്നത് പോലെ തികച്ചും വ്യക്തിപരമായ കാര്യമാണ് വിവാഹം അത് തൻ്റെ സ്വന്തം ആചാരങ്ങളുള്ള സ്വന്തം സമുദായത്തി നിന്നു തന്നെ വേണമെന്ന് ആഗ്രഹിക്കുന്നതും അങ്ങിനെ തന്നെ ചെയ്യുന്നതും തെറ്റല്ല മറിച്ചായാൽ വലിയ സംഭവുമല്ല ഭരണഘടന രണ്ടിനും അനുവദിക്കുന്ന കൂടാതെ നിങ്ങളുടെ മക്കളുടെ വിവാഹ കാര്യം പൂർണമായും നിശ്ച്ചയിക്കാനുള്ള അവകാശം പോലും തത്ത്തിൽ നിങ്ങൾക്കില്ല അത് പ്രായപൂർത്തിയായ മക്കളുടെ ഇഷ്ട്ടമാണ് അവകാശമാണ് തികച്ചും സ്വകാര്യ കാര്യമാണ് ,അതിനാൽ ജാതി പറയുമ്പോൾ ഉടനെ മക്കളുടെ വിവാഹത്തിൽ ചാടി പിടിക്കണ്ട, ജാതിവിവേചനവും ജാതി മതവെറിയും വേണ്ടെന്ന് മാത്രം, ഭരണഘടനാപരമായി ജാതീയ സമൂഹങ്ങളായിത്തന്നെ ഇവിടെ നിലനിൽക്കാന്നും സ്വന്തം ആചാരവിശേഷങ്ങൾ നിലനിർത്തി ഇവിടെ നിലനിൽക്കാനും ഓരോ ജാതിക്കും അവകാശമുണ്ട്
Ok am ready for marriage if it's good for your daughter too
🌹 താങ്കളുടെ പ്രഭാഷണങ്ങൾ വളരെ താല്പര്യത്തോടെ കേൾക്കുന്ന ആളാണ്
പക്ഷെ ഇത്രയും എന്നെ ആകർഷിച്ച പ്രഭാഷണം വേറൊന്നില്ല പുതിയ എത്രയോ അറിവു ലഭിച്ചു ഞാനൊരു നാലു തവണ ഇതു കേട്ടു
സല്യൂട്ട് സാർ
ഞാൻ സ്വതന്ത്ര ചിന്തകൻ ഒന്നുമല്ല.. പക്ഷെ ഇയാളെയും ഇയാളുടെ സംഭാഷണങളും ഒരുപാട് ഇഷ്ടപ്പെടുന്നു
രവിചന്ദ്രനും സുനില്‍.പി.ഇളയിടത്തിനും തമ്മിലുളള കുറച്ച് വ്യത്യാസങ്ങള്‍ പറയാം..
1. ഇളയിടത്തിനു വ്യക്തമായ രാഷ്ട്രീയമുണ്ട്.. ഇടതുപക്ഷ ചായ്വോടെയാണ് സംസാരിക്കുന്നത് . സംഘപരിവാറുമായി കൂട്ടിക്കെട്ടി സംസാരം. രവിചന്ദ്രന് അതില്ല ..
2. രവിചന്ദ്രൻ നമ്മളോട് കാര്യം പറയുന്നപോലെ പ്രഭാഷണം ചെയ്യുന്നു.. ഇളയിടം ആലങ്കാരികമായ പദപ്രയോഗങ്ങളിലൂടെ നമ്മളെ അതിശയിപ്പിക്കുന്നു.
3. രവിചന്ദ്രൻ എല്ലാ മതവിഭാഗത്തനെയും പരിശോധനക്കു വിധേയമാക്കുമ്പോൾ ഇളയിടം ഹിന്ദുമതം മാത്രം തട്ടകമാക്കുന്നു
4 . ഇളയിടം ഒരധ്യാപകനെപ്പോലെ സംസാരിക്കുമ്പോൾ രവിചന്ദ്രൻ ഒരു സുഹൃത്തിനെപ്പോലെ സംസാരിക്കുന്നു..
രണ്ടുപേരുടെയും പ്രഭാഷണങ്ങള്‍ ഒരുപാടു കേട്ടതുകൊണ്ട് തോന്നിയ വ്യത്യസ്തതയാണ്...
ശരിയെന്ന് തോന്നുന്നവര്‍ ലൈക്ക് ചെയ്യുക..
പതിനായിരം ശതമാനം ശരി. സുനിൽ ഓരോ പ്രസംഗത്തിലും കേരളത്തിലെ " ഇടതു പക്ഷം " ആണ് ശരി എന്ന പരോക്ഷമായ തോന്നൽ ഉണ്ടാക്കാൻ ശ്രമിയ്ക്കുന്നു. രവിചന്ദ്രൻ ശാസ്ത്രീയ അടിത്തറയിൽ നിന്നുകൊണ്ട് കൂടുതൽ ശരികളിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു .
ഒരാൾ ഇടത് പക്ഷം , മറ്റേയാൾ വലത് പക്ഷം .
@@sudeeshbhaskaran4960 aranu idatu paksham
Jathikk ethire paraukaum jathi perukal perinoppam vekkunnathine vimarshikkukaum cheyyunna Sunil p ilayidam sondham perinoppam ilayidam enna Savarnna Thamburan valum kondu nadann Alukale potanakkunnu
@@sudeeshbhaskaran4960 Ravi mashine edathu-valathu thalakkan pattumennu thoonunilla
താൻ ക്ലാസിലേക്ക് വരുമ്പോൾ എഴുന്നേൽക്കരുതെന്നു പറയുന്ന ഒരു അദ്ധ്യാപകൻ ! ഹോ! ഒരു രക്ഷയുമില്ല സേർ!
I had a professor who insist so. Also discourage calling him Sir
"ജോലി കഴിഞ്ഞ് ലഭിക്കുന്ന തുശ്ചമായ സമയം കൊണ്ട് ഒരു ലാപ്ടോപ്പും തൂക്കി ഈ മനുഷ്യൻ കേരളത്തിൽ ഉടനീളം സംസാരിക്കുന്ന 'പുരോഗമ രാഷ്ട്രീയ'ത്തിന്റെ 10 ൽ 1 എങ്കിലും മുഖ്യധാരാ മുഴുവൻ സമയ രാഷ്ട്രീയപ്രവർത്തകർ സംസാരിച്ചിരുന്നുവെങ്കിൽ ശബരിമല കേരളത്തിന് ഇത്രമേൽ തലവേദന ആകില്ലായിരുന്നു. " I am supporting this openion" You are a man sir, I love you...
താങ്കളാണ് പ്രവാചകൻ... ചിന്താശേഷിയുള്ള ആധുനിക സമൂഹത്തിന്റ പ്രവാചകൻ... സല്യൂട്.. സർ..
സാറിനെ പോലെയുള്ള വ്യക്തികളാണ് കേരളത്തിന് അന്നും ഇന്നും ആവശ്യമായി വരേണ്ടത് സാറിൻറെ ഈ വാക്കുകൾ ഒരിക്കലും ജനങ്ങൾ തള്ളിക്കളഞ്ഞില്ല ഇന്നല്ലെങ്കിൽ നാളെ സാറിനെ അറിയാത്തവർ അറിഞ്ഞിരിക്കും ഈ അറിവ് ഇനിവരുന്ന സമൂഹത്തിനും ജനങ്ങൾക്കും ആവശ്യമായി വരും അത് 100% ഉറപ്പാണ്
This man is a machine ...... Even after 2.5 hrs he still has the same energy he started the talk with and the same intellectual discharge he maintained. Please and please keep it going.
Iam too🥹🥹🥹🥹
Njaan ivide saudi-yil irunnu kayyadichupoyi RC you are great 👍👍👌👌💪💪
Mee to
ജാതി പൂക്കൾ2 കേട്ടു, കാട്ടുജാതിക്കാരിൽ ഉള്ള ജാതി വിവേചനം മുതൽ ' ചോദ്യ ഉത്തരം വരെ വളരെ നന്നായിരുന്നു. എല്ലാവരും കേൾക്കണ്ടതാണ്
അത് കൊണ്ട് ബ്രാഹ്മണ്യം ഉച്ചനീചത്വങ്ങളും അനാചാരങ്ങളും ആവാം എന്ന് സാധുത നൽകണോ?
യുക്തിയുടേം ശാസ്ത്ര ബോധത്തിന്റേം മാനവികതെടേം സൂര്യപ്രകാശം വീണു വിരിഞ്ഞ ഒരു താമരപ്പൂ 2.02.47😍😍😍
ഞാനും നൈസ് ആയി ഒന്നു വിരിഞ്ഞു 👍
മിസ്സ് ആയ പരിപാടി രവി സർ പൊളിച്ചു എന്നാണ് അറിഞ്ഞത്
എത്ര മനോഹരമായി അവതരിപ്പിച്ചു.
സബ്സ്ക്രൈബ് ചെയ്ത ചാനലിലെ ബെൽ ഐക്കൺ ക്ലിക്ക് ചെയ്തിട്ടും യൂട്യൂബിൽ ഇൻസ്റ്റന്റ് അലെർട് കിട്ടുന്നില്ല എങ്കിൽ താഴെ പറയുംപ്രകാരം ചെയ്യുക.
യൂട്യൂബിൽ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ruclips.net/user/account_notifications എന്ന പേജിൽ പോയി Channel subscriptions ൽ Subscriptions: Notify me via Push and Email എന്നത് സെലക്ട് ചെയ്തു സേവ് ചെയ്യുക. നോട്ടിഫിക്കേഷൻ എങ്ങനെയെല്ലാം ലഭിക്കണം എന്നതാണ് ഇവിടെ സെറ്റ് ചെയ്യുന്നത്.
അതിനുശേഷം ruclips.net/user/subscription_manager എന്ന പേജിൽ പോകുക. നമ്മൾ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ചാനലുകൾ അവിടെ കാണാം. ആവശ്യമായ ചാനലിന്റെ ബെൽ ഐക്കൺ ക്ലിക്ക് ചെയ്ത് All സെലക്ട് ചെയ്ത് സേവ് ചെയ്യുക. ഇൻസ്റ്റന്റ് അലെർട് ആക്റ്റീവ് ആണ് എന്ന് ഉറപ്പാക്കാനാണ് ഇത് ചെയ്യുന്നത്. ഇൻസ്റ്റന്റ് അലെർട് ആക്റ്റീവ് ആയ ചാനലുകൾക്ക് നേരെയുള്ള ബെൽ ഐക്കണിൻറെ ഇരുവശവും ഒരു മാർക്ക് ഉണ്ടായിരിക്കും.
ശ്രദ്ധിക്കുക: ഒന്നിലേറെ ഗൂഗിൾ അക്കൗണ്ടുകൾ ബ്രൗസറിൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ യൂട്യൂബ് എടുത്തശേഷം നോട്ടിഫിക്കേഷനുകൾ ലഭിക്കേണ്ട അക്കൗണ്ടാണ് ലോഗിൻ ചെയ്തിരിക്കുന്നത് എന്ന് ഉറപ്പുവരുത്തിയശേഷം മാത്രം മേൽപറഞ്ഞ കാര്യങ്ങൾ ചെയ്യുക.
മിറക്കുള 3 ഉടനെ കാണുമോ
C ravichandran nte last upload cheytha video enthanu delete cheythathu
രവി സാറിന്റെ.. പുതിയ.. Video... ശബരിമല.. Video.. കാണാൻ ഇല്ല്യാലോ.. എന്തിനാണ്.. നിങ്ങൾ video പിൻവലിച്ചത്.... ഒന്ന്.. വേഗം അപ്‌ലോഡ് ചെയ്.....
Ravichandran Sir is a genius. He is different from the typical run of the mill intellectuals. He is a cut above the rest.
നല്ല പ്രഭാഷണം. എല്ലാവർക്കും ഉള്ള മറുപടി
വളരെ നല്ല ഒരു പ്രഭാഷണം. ഞാൻ ഒരു നാസ്തികൻ അല്ല; എങ്കിലും പല കാര്യങ്ങളിലും രവി സാറിന്റെ വാദങ്ങൾ ഖണ്ഡിക്കാനാവില്ല എന്നുള്ളത് സത്യമാണ്.
വെറും ഒരു കമ്മ്യൂണിസ്റ്റു ചട്ടുകമായ, കമ്മ്യൂണിസ്റ്റുപാർട്ടി ഈ നാട്ടിൽ കാട്ടിക്കൂട്ടുന്ന പൈശാചികതയെപ്പറ്റി കമാന്നു ഒരക്ഷരം മിണ്ടാതെ, 200 വര്ഷം മുൻപ് നാട്ടിലുണ്ടായിരുന്ന ജാതീയതയെപ്പറ്റിയും, അതിനെ സംഘപരിവാറുമായി കൂട്ടിക്കെട്ടിയും മാത്രം സംസാരിക്കുന്ന സുനിൽ.പി ഇളയിടത്തിന്റെ കൂടെ, രവിചന്ദ്രൻ ലണ്ടനിലും അയര്ലന്ഡിലും 2019 ഇൽ പ്രഭാഷണം നടത്തുന്നു എന്ന് കേട്ടപ്പോൾ അദ്‌ഭുതം ആണ് തോന്നുന്നത്. രവിചന്ദ്രൻ സുനിൽ പി ഇളയിടത്തെക്കുറിച്ചു കേട്ടിട്ടില്ലേ എന്ന് ആശ്ചര്യമുളവാക്കുന്നു.
But..... Does he have to really bother what others r talking abt or preaching abt?
ബേക്കറി ചാപ്പയെ പറ്റി പറയുമ്പോൾ, നാട്ടിൽ ഒരു സർക്കാർ ജോലിയിൽ നിന്നും retire ചെയ്ത surveyor ഉണ്ട്. അളവിന് വിളിക്കുന്ന വീട്ടുകാരോട് പുള്ളിയുടെ ശിങ്കിടി നേരത്തെ അറിയിക്കാറുണ്ട് സാറിന് വേണ്ടി പ്രത്യേകിച്ചു ഒന്നും ഉണ്ടാക്കേണ്ട പുള്ളിക്ക് ബേക്കറി സാധനങ്ങൾ എന്തെങ്കിലും കൊടുത്താൽ മതി എന്ന്...! ഇത് എനിക്ക് അനുഭയാവാം ഉണ്ട്. ഒരിക്കൽ ഒരു അളവിന് ശിങ്കിടി പറഞ്ഞതനുസരിച്ചു ഞാനും പുള്ളിക്ക് ബേക്കറി സാധനം കരുതി വച്ചിരുന്നു. എന്റെ വീട്ടിൽ ഉണ്ടടാക്കുന്നത് കഴിക്കാതെ ഏതോ ബേക്കറിയിൽ ആരോ ചവിട്ടി കൂട്ടിയത് തൃപ്തിയോട് കഴിക്കട്ടെ എന്ന് കരുതി ഞാനും...!
ഈ വീഡിയോ ഇറങ്ങിയ അന്ന് മുതല്‍ sunny യ്ക്ക് ഉറക്കം ഇല്ല എന്നാണ് കേള്‍ക്കുന്നത് ഒരു മറുപടി video ഉടനെ തന്നെ പ്രതീക്ഷിക്കാം
ആദ്യത്തെ പാർട്ട് കണ്ടു ഇപ്പോൾ 2ണ്ട് പാർട്ട് കാണുന്നു
Theerchayaettum india el 130 kodi alukalum kelkenda speech anu ningalude...mathramalla ithil pakuthiperengilum angikarikukaum venam... Great sir
Suppprrrrrrrrrrr suppprrrrrrrrr ...enthaaayaaalum vannalloooo ...ethra naal aaayi kaaath erikkunnu ...ente Ravi sir .........woooooooowwwwwwwwww
" 40:30 എവിടെ നമുക്കത് തിരിച്ചറിയാൻ കഴിയാത്തത് കൊണ്ടാണ് ചേലൊരൊക്ക വലിയ ചിന്തകർ ആകുന്നത് ".. ഹഹഹ.. സണ്ണികുട്ടന്റെ അണ്ണാക്കിൽ അടിച്ചു കൊടുത്തു.....
dear C Ravi🌙 sir
excellent presentation
congratulations
കപടതയില്ലാത്ത യുക്തിവാദി💓💖💖
Excellent speech sir....Sunny m kapikkaad and prashanth appul num okke ulla marupadi.
exactly... I think specially for kapikkaad.
@@midhunlal-ho7zz kappikkadu is cunning
എന്റെ രവിചന്ദ്രൻ മാഷേ..തകർത്തു. സ്ഥിരം ജാതി ന്യായികരണമായിട്ടു കാപ്പിക്കാടൻ താമസിയാതെ വരും മറുപടിയുമായിട്ട്. നായർ രവിചന്ദ്രൻ എന്ന സ്ഥിരം അധിക്ഷേപങ്ങളും കാണാം.ജാതി പറഞ്ഞു കൊണ്ട് ജീവിക്കുന്ന ഇത്തരം കാപ്പിക്കാടന്മാരുടെ കഞ്ഞികുടി മുട്ടിച്ചേ മാഷ് അടങ്ങൂ അല്ലെ?.
Keralam ennum ekkaalathum oormikkunna oru vekthi aakatte RC sir
youtube must add a reaction buttons to express the exact feelings when hearing talks like this. 👍🏻❤️😆😲😥😡
Definitely ❤️ button will blow away
രവിചന്ദ്രൻ സർ ഈ കാലത്തിന്റെ നവോന്ഥാന നായകൻ ആണ്
True ബാകി എല്ലാം സ്വതാല്പര്യ , രാഷ്ട്രീയ തട്ടിപ്പ്
Dear brother you are an asset of our nation.......
Same discussion happening in Clubhouse now, what he said 2 years ago is absolutely true
🌹 താങ്കൾ പറഞ്ഞ ജയിലിലെ കാര്യം സത്യമാണ് അവിടെ ഭക്ഷണം വയ്ക്കുന്നതും വിളമ്പുന്നതും ഒന്നും ജാതി നോക്കിയല്ല - അവിടെ ഒരു വിഭാഗമേയുള്ളു തടവുകാർ
It's exclllllllllllllllllllllllllllllllllntt ...weldon Ravi sir .like jaathipoov 1..Samvarana Sama vaakyangal it's also bold ..brave ...great speech .....🏇🏇🏇🏇🏇🏇🏇🏇🏇🏇sathyathil ORU padayottam
Excellent speach
വെറും ആസ്വാദകരായി ഒതുങ്ങി നിൽക്കാതെ യുക്തിവാദിയായ ഒരാൾക്ക് ഞാൻ യുക്തിവാദിയാണ് എന്ന് ഒരു സന്കോചവുമില്ലാതെ സമൂഹത്തോട് പറയാനുള്ള ധൈര്യം ഉണ്ടായാലേ കാര്യമായ മാറ്റം ഉണ്ടാകൂ. മതവാദികളെ വിമർശിക്കാതെ അവരുടമായി പ്രശ്നമുണ്ടാകാതെ ജീവിക്കുമ്പോൾ കൂടുതൽ പേർ സ്വമേധയാ മുന്നോട്ട് വരും.അങ്ങനെ യുക്തിവാദി എന്ന് കേൾക്കുമ്പോൾ സമൂഹം ധരിച്ചു വെച്ചിരിക്കുന്ന ദുഷ്പേര് മാറും.എന്നാലേ ഇവരൊക്കെ പ്രസംഗിക്കുന്നതുകൊണ്ട് പ്രയോജനമുണ്ടാകൂ.
എന്നും രവി സാറിനൊപ്പം 🧡🧡🧡
It shall be the duty of every citizen of India to develop the scientific temper, humanism and the spirit of inquiry and reform;
ശാസ്ത്രീയമായ കാഴ്ചപ്പാടും മാനവികതയും, അന്വേഷണത്തിനും പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരന്റെയും കർത്തവ്യമാണ്.
Article 51A(h)
Constitution of India
I desperately need some atheist friends... I feel like I'm isolated in this society
yes...hear...
Im here...
@@Bistro_hub heyy
Don't worry be a part of athiest community and involve as much as possible
I'm in here
Thank you.
You are right in every aspect of the topic discussed.
Bold and brave speech...
Need of the day...
Hats off Ravi sir👍👌💓💙
Very interesting to know about INA's role in getting freedom.
Prashnangal ellaathee jeeevikkaaaaam enn karaaaar eduthitt ellaaaaa.....wowwww...great great
മലയരയ വിഭാഗത്തിൽ പെട്ട ആളുകൾ ഉച്ചനീചത്വങ്ങളും അനാചാരങ്ങളും പാലിച്ചിരുന്നു ശരി എന്നാൽ മാതൃക ബ്രാഹ്മണൻ തന്നെ യാണ് അപ്പോഴും ഉച്ചനീചത്വങ്ങൾ ക്ക് കാരണം ബ്രാഹ്മണൃം തന്നെ യാണ്
Modern Day Sree Narayana Guru : RC Sir 🔥❤️
സണ്ണി എം.കപിക്കാട് സാറും രവിചന്ദ്രൻ സാറും തമ്മിലുള്ള ഒരു സംവാദം പ്രതീക്ഷിക്കുന്നു.
VISHNU PRASAD SASIKALA എന്തിന്? എന്തു പറഞ്ഞാലും അതിന്റെ ഉദ്ദേശശുദ്ധി മനസിലാക്കാതെ ദളിത് വിരുദ്ധത എന്നു മാത്രം കരയുന്ന കപിക്കാടന്റെ ഒപ്പം എന്തു സംവദിച്ചിട്ട് എന്താ കാര്യം.
@@akhilpvasu526 sathayam
സണ്ണി സാറിനോളം ജാതി പഠിച്ചവൻ ഇന്ത്യയിൽ മറ്റൊരാളില്ല രവി സാറും സണ്ണി സാറും അടി കുടണ്ടവരല്ല
സംവാദത്തിന്റെ ആവശ്യമില്ല രണ്ടു പേരും സൂപ്പർ
@@JC-ഖ6സ ജാതി നിർമാർജ്ജനത്തിന് സണ്ണി സാറിന്റെ പങ്ക് എന്താണെന്ന് പറയാമോ...
@@vishnuprasadsasikala8565 onnumila ,its economical agendas at core based on pro-reservation narrative mostly but ironically wont dare question other reserved groups ,because need support lol
all things aimed at "brahmanical giant" !!
Any debate will be like god debate , no matter what you say
they will be like "i feel god" "you cant know"
Ravi sirരും സണ്ണി കപ്പികടും തമ്മിൽ ഒരു സംവാദം ഇനി തികച്ചും അനുവാര്യമാണ്.എന്നാൽ അതു അറിവിന്റെ ഒരു മഹാസമ്മേളനമാകും....നമ്മൾക്കെല്ലാവർക്കും.
Probably endup like god debate, no matter what one says
" I feeel god " end of discussion
Ravichandran പേടിച്ച് മുങ്ങിയതാണ്.... dr c vishwanathan, sunny kapikad okkae ready aan
This speech itself is a great reply to sunny and others.
Sunny Kappikkad will probably use ad hominem attacks, calling him a savanna vaadi.. also, debating scheduled castes is a dangerous game because they can always file case against the debater..
Excellent speech 👍.
കൃത്യമായ നിലപാട്... പറഞ്ഞ കാര്യങ്ങളോട് അനുകൂലിക്കുന്നു.. എന്നാൽ ഇവിടെ തെറി അഭിഷേകം നടത്തുന്നവരോട് പരിതാപകരം എന്നെ പറയാനൊള്ളൂ... രവിചന്ദ്രൻ ഇവിടെ കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ച് മാത്രമേ പറയുന്നൊള്ളു.
ഇന്ത്യൻ സാഹചര്യത്തിൽ എടുക്കുന്നവരാണ് രവിചന്ദനെ വിമർശിക്കുന്നത്... രവിചന്ദ്രൻ യുക്തിവാദിയാണ്. മതവും ജാതിയിലും വിശ്വസിക്കാത്ത വ്യക്തിയും ഇതെല്ലാം ഒഴിവാക്കിയ വ്യക്തിയുമാണ്.. എന്നാൽ സണ്ണി കപിക്കാട് എന്ന വ്യക്തിയും സമാന ചിന്തയുള്ളവരും രവിചന്ദ്രന്റെ അച്ഛന്റെ ജാതി പറഞ്ഞുകൊണ്ട് രവിചന്ദ്രനെ അധിക്ഷേപിക്കുന്നു... ഇത് തെറ്റാണു... രവിചന്ദ്രൻ പട്ടികജാതി പട്ടിക വർഗ സംവരണത്തെ സപ്പോർട്ട് ചെയുകയും ചെയുന്നു, ജാതിപൂക്കൾ ഒന്ന് കണ്ടവർക്ക് മനസിലാകും... എസ്സെൻസ് കൂടുതൽ വളരേണ്ടത് സമൂഹത്തിന്റെ അത്യാവശ്യം ആണ്... സപ്പോർട്ട് രവി ആൻഡ് എസ്സെൻസ്...
theri onnum kanunillalo
കമ്മി , കൊങ്ങി, സംഘി,സുടാപ്പി, ആക്റ്റിവിസ്റ്റ് , ഫക്-തർ... ഇമ്മാതിരി ന്യൂജെൻ ജാതികളാണ് ഇപ്പൊ കേരളം നിറയെ.. തമ്മിൽ കണ്ടാൽ പുളിച്ച നാമജപവും...😇😇
ഹൂ.. അൺ സഹിക്കബിൾ..!! 😂😂
AVT ACL
Wow...ethi ethi 😍😍😍😍
Ex Muslims one like adiche
Po myre
Thanks RC ❤
ഇനി ഒരാഴ്ച ഫേസ്ബുക്കിൽ ഈ വീഡിയോയിലെ ബ്രാമണിക്കൽ അജണ്ട,കാർക്കോളജിക്കൽ അജണ്ട, പ്രിക്രടിക്കൽ അജണ്ട.... etc... ഇതൊക്കെയാവും ചർച്ച 😂
Lol
"Jathi chodhikkaruthu, parayaruthu, Chinthikkaruthu."
Narayana Guru
"Namukku Jathiyilla."
Narayana Guru (1916)
അമ്പട കള്ളാ ബ്രാഹ്മിൺസ് കറിപൗഡർ ഇൽ ഇങ്ഗനായ് ഒരു അപകടം ഉണ്ടാരുന്നോ ഞാൻ എടുത്ത് കുപ്പയിൽ കളഞ്ഞു
കട്ട വെയ്റ്റിംഗ് for ജോസേട്ടൻ (jose kandathil)
ഹെെന്ദവത ഒരു മതമാക്കിത്തീറുക്കാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോഴും അതിനുള്ളിലിരിക്കുന്ന ജാതിവ്യവസ്ഥ അതില്ലാത്താക്കിത്തീറ്ക്കുന്നു
പ്രഭാഷണം മികച്ചത് തന്നെ എന്നാൽ മറ്റുചില കമൻറുകൾ അങ്ങേയറ്റം വേദനാജനകമാണ്. സണ്ണി കവിക്കാട് നഗരവും സുനിൽ പി ഇളയിടത്തിന് എതിരെ യുദ്ധം ചെയ്യാനോ , തെറിവിളിക്കാനോ രവിചന്ദ്രൻ മാഷ് പറഞ്ഞിട്ടില്ല, നിങ്ങളുടെ ഓരോ കമൻറ് മറ്റുള്ളവർ വിലയിരുത്തുന്നു എന്ന് മനസ്സിലാക്കുക..
വീണ്ടും ഒരു പാട് അറിവുകൾ ....
🐒
Enikk ettavum ishtamulla nadanmaaril oraal vinaayakan aanu....
Perfect speech on perfect time...
RC ആണ് ശരി. റിസർവേഷൻ പരിഷ്കാരിക്കാതെ ഒരിക്കലും ജാതി വ്യവസ്ഥ മാറില്ല. പകരം ജാതിസംഘടനകൾ കൂടുകയും ജാതി ബോധം കൂടുകയും ചെയ്യും. അവസാനം ഓരോ ജാതിക്കും ഓരോ മന്ത്രി അവരുടെ കാര്യം നോക്കാൻ മാത്രമായി ഉണ്ടാവുകയും, അങ്ങിനെ ഇന്ത്യ ഒരു ജാതിക്കൂമ്പാരമായി മാറുകയും ചെയ്യും. അതുകൊണ്ട് ജാതി നോക്കി ഉള്ള ആനുകൂല്യം നിർത്തുകയും പകരം മറ്റു മാർഗങ്ങൾ കാണുകയും വേണം.
Ethiyadaa makkalleeee 🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱🌱
Great speech, Mash. Thanks so much again for advancing truth.
Great. His logical thinking is immense
Great Speech
സംവരണം കൊണ്ടുവന്നില്ലായിരുന്നു എങ്കിൽ ഇപ്പോൾ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുടെ ഒരു സാമൂഹിക അവസ്ഥ എങ്ങനെ ആയിരിക്കും???
കഴിവുള്ള മനുഷ്യനാണെന്ന് കരുതി ആരാധന ഒഴിവാക്കുക
Ravi sir has become more confident..best wishes sir
Ravi sir ...Njan oru low caste hindu ayirunu .. enne atheist akiyathu "brahmin" achar'o sambar'o alla, science annu. Thank you ravi sir....
FYI.. njan sunny kuttan parayunathu polle low caste atheist alla...
""low caste hindu ayirunu ""
ayirunnu
*thumps up
oral enkilum influence akunundalo
Ravi sir, we all know you have been suffering a lot because of this. We are with you. Go ahead.
I had an experience with casteism people i has a cus brother who completed nursing degree and looking for jobs and he and his father searching for opportunity to get the job and finally someone said to them that ask a priest to recommendation so we decided to see our own parish priest and i was also with them to see the priest and we talked about this to that catholic priest and after hearing the situation he just sit in the chair and just laughed at my cus brother face and said " നിങ്ങടെ ആൾകാർ ഒകെ വേല ബോധം ഉണ്ടോ, നീ ഒന്നും അവിടെ ചെന്നിട്ടു ഒരു കാര്യോം ഇല്ല then he continued like this " അതൊക്കെ ഞങ്ങടെ ആൾകാർ, ഞങ്ങടെ blood linil പോലും ഉയരണം എന്ന ചിന്ത ഉണ്ട്, " and that priest just shammed us infront of everyone.. 😐
സർക്കാർ ചെയ്യേണ്ടത് Plus two വരെ ഒരു School പഠിച്ചാൽ ജാതി പോക്കും
Rc the legend👌👌
മതം എന്ന ദുരന്തം...(മനുഷ്യൻ ഉണ്ടാക്കിയതല്ലേ...അങ്ങനെ ഓർത്തു സമാധാനിക്കാം...😜)
ദളിത് എന്ന പദം അംബേദ്കർ ഉപയോഗിച്ചത് ബ്രാഹ്മണധിനിവേശത്താൽ ചിതറപ്പെട്ട മനുഷ്യർ എന്ന അർത്ഥത്തിലാണ്. അത് ചരിത്രപരമാണ്. അത് ഒരു ജാതിയെ സൂചിപ്പിക്കുന്ന വാക്കല്ല. ചണ്ഡാളൻ എന്നും അയിത്തമുള്ളവർ എന്നുമുള്ള പദങ്ങൾക്ക് പകരം ആണ് അത് ഉപയോഗിച്ചത്.
What a brilliant talk.. Kudos Sir. 😎😎
RC is back.
നമുക്ക് ബ്രാഹ്മിൻ മസാലയിൽ ഹലാൽ chicken ഉണ്ടാക്കി പൊരിച്ചടിച്ചാലോ.
ചിലപ്പോ ഒരു മതേതര taste കിട്ടാൻ chance ഉണ്ട്.
വേണമെങ്കിൽ കൂട്ടത്തിൽ രണ്ടു Christian brothers കൂടി പിടിപ്പിക്കാം
Excellent sir!
Great thoughts
പൂണൂൽ ഉപേക്ഷിച്ച വയലാറിനെ കളിയാക്കിയ സണ്ണി കാപ്പി കടയ്ക്ക് ഇത് സമർപ്പിക്കുന്നു
"Bakery chappa "
'vayalar pattukalile savrna adhipathyam
brahmanical order'
:D :D
ennitu swantham aytu enthenkilum kuthikurikumbo "dalit sahithyam"
hypocrisy much ??
Yes
❤️
Great thoughts sir
2:50മണിക്കൂർ ഒറ്റ നിർത്തത്തിൽ സംസാരിച്ചു hoooooo legend
ബാഹുബലി ടു വിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.
അടിപൊളി 😎
Super stars with exceptional global standard skills are needed for any field or discipline... like can we imagine cricket without Tendulkar or Malayalam movie industry without the 2M's or Malayalam singing field without KJ J or football without Pele or Maradona... Yukthivaadam or Free thinking also need Super stars with outstanding skills like RC... I think no matter whatever haters say Yukthivaadam or Freethinking have started to become this much popular only since RC started. Wonderful human beings like Jabbar mash and other great speakers like VT, Dr Morris et al have come to front line because of RC. Listen to him and think you would be able see different dimensions of any subject or public issues. He's the only one bravely objected and tried to show any issues as it is irrespective of Any Religions, political parties or ethnicities or castes. It hard to resist being an admirer of him! From New Zealand
കട്ട സപ്പോർട്ട്. സാർ
സണ്ണി കപിക്കാട്, എന്ന ജാതിവെറിയൻ ഉള്ള മറുപടി. R s s, ഐസ് പോലെ തന്നെ എതിർക്കപ്പെടേണ്ട ഒന്നും ആണ് ദളിത് ജാതിവെറി. അതിന്റ സ്പോൺസർ ആണ് സണ്ണി കപിക്കാട്
സണ്ണി സമൂഹത്തിൽ വെറുപ്പ് പ്രചരിപ്പിക്കുന്നു
രാമനെയും ശങ്കരനെയും പിന്നെ നായരെയും തെറിവിളിച്ച് ഈഴവരെ ചണ്ടലാന്നെന്നും ഉപോ വല്യ ആൾ അയെന്ന് വിചാരിക്കേണ്ട എന്നും പറഞ്ഞു
രവി sir പറഞ്ഞ പോലെ മദനി മോഡൽ പ്രാസംഗങ്ങളും നടത്തി" ജാതി നിർമാർജനം " നടത്തുന്നു
കറക്റ്റ് ആണ്
ഇതിൽ കമ്മന്റ്റ് ഇടുന്ന എല്ലാവരും ജാതിരഹിത വിവാഹം കഴിക്കുകയോ, മക്കളെ അതിനു പ്രേരിപ്പിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, അല്ലാതെ സണ്ണി സാറിനെ കുറെ തെറി വിളിക്കകയല്ല വേണ്ടത്, പിനെ ഒരുത്തന്റെ കമ്മന്റ് കണ്ടിരുന്നു, കാട്ടുജാതിക്കരെന്ന്, തന്നെപ്പോലുള്ളവരാണ് ജാതി പറയായെ വർണ്ണവെറിയുമായി നടക്കന്നത്, അല്ലാതെ സണ്ണി സാറാ ല്ല'
He he. No comments
ആരെയും നിർബന്ധിക്കാൻ നമുക്ക് അവകാശമില്ല, മക്കളായാൽ പോലും. അവരെ ജാതി വ്യവസ്ഥയുടെ, മതത്തിന്റെ നീചമായ ആചാരങ്ങള്, പ്രത്യശാസ്ത്രങ്ങളിൽ നിന്ന് മോചിപ്പിക്കുക
sunny sir....best comedy..
I really like his talks.
wonderful tee shirt👕
you are look more handsome