ഇന്ത്യയില്‍ ഹിന്ദു സ്വത്വം രൂപപ്പെട്ടതെങ്ങനെ? | Manu S. Pillai Interview | N.E. Sudheer | The Cue

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 480

  • @MRS-mo9pj
    @MRS-mo9pj 16 дней назад +93

    മനുവിന്റെ മിക്കവാറും എല്ലാ ഇന്റർവ്യൂകളും കാണാറുണ്ട്. Class apart. He is a brilliant scholar.

    • @vsr3777
      @vsr3777 13 дней назад

      Shameless person, has spine only to criticize Hindus.

    • @SOW412
      @SOW412 10 дней назад

      He should learn to read sanskrit first.

  • @motomanialive3827
    @motomanialive3827 16 дней назад +11

    Iam fan off this man ഇതുപോലത്തെ ആളുകൾ ഭരണത്തലത്തിൽ വരണം ഹാറ്സ് off you manu pillai

  • @satheesannair6841
    @satheesannair6841 19 дней назад +48

    Well done Manu S Pillai, also N. E. Sudeer your interview is highlighted.

    • @kalyankrish2001
      @kalyankrish2001 9 дней назад +1

      NE Sudheer is a waste , bring some better anchor

  • @remasen8039
    @remasen8039 15 дней назад +9

    Manu is an absolutely brilliant historian . Great work. Keep going.

  • @ManojVP-xc9wl
    @ManojVP-xc9wl 18 дней назад +72

    N E Sudheer should deeply analyze the quote - "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @muneerk.h8010
      @muneerk.h8010 18 дней назад

      Slaves

    • @rk2827
      @rk2827 18 дней назад +14

      ഇത് Jomo Kenyatta എന്നാ Kenyan രാഷ്ട്രീയക്കാരൻ പറഞ്ഞത് ആയി ആണ് ധരിക്കുന്നത്, ആരു പറഞ്ഞു എന്ന് ശെരിക്കും ആർക്കും അറിയില്ല.

    • @ManojVP-xc9wl
      @ManojVP-xc9wl 18 дней назад

      @@rk2827 This was the "global strategy" adopted by European Christian Missionaries to "spread the gospel" and simultaneously capture land.

    • @j000p
      @j000p 18 дней назад +31

      In Kerala's context, the quote is more applicable to the Aryan Brahmins who came with the Vedic literature.

    • @raveendranpk8658
      @raveendranpk8658 18 дней назад +17

      ​@@j000pആര്യൻ എവിടെ നിന്ന് വന്നു.? ആ വാദമെല്ലാം പൊളിഞ്ഞു.

  • @QuantumCosmos2.0
    @QuantumCosmos2.0 14 дней назад +8

    നമ്മൾ ഇന്ത്യക്കാർ ഉണ്ടാക്കുന്നത് ആണ് ഇന്നത്തെ ഹിന്ദുത്വം! ധർമ്മം എന്നും അങ്ങനെ ആയിരുന്നു. ധാർമിക സംസ്കാരം കേവലം ഒരിക്കലും മാറാത്ത മത സംസ്കാരം അല്ല! സാംസ്‌കാരിക മതം ആണ്. ഹിന്ദുത്വത്തിന് ഉള്ളത് ഇന്നും വളരുന്ന ലൈബ്രറി ആണ് ഒരു ബുക്ക്‌ അല്ല! ഒരു കാലത്തെ വിശ്വ സംസ്കാരം! ഒരു Authority ഇല്ല ഒരു Source ഇല്ല എല്ലാം കൈവന്നതും തുടരുന്നതും എപ്പോഴോ ആരൊക്കെയോ തുടങ്ങിയതും ആവുന്നു! ❤❤❤

  • @heerasunish5826
    @heerasunish5826 19 дней назад +28

    Always eager to listen to the words of the great young historian of our times..
    Manu's fifth book too is a compelling read..❤🎉❤

    • @Dharma.win.always
      @Dharma.win.always 9 дней назад

      india that is bharath❤. പേര് വരും പോവും.. വന്നവർ പലതും വിളിച്ചു.. ഇവിടെ ഉള്ളവർ ഇവിടെ തന്നെ കാണും.. ഇവിടെ ഉണ്ടായിട്ട് ഉള്ള എല്ലാം അംഗീകരിക്കുന്ന ഒരു സമൂഹമായി....

  • @sajanSharjah
    @sajanSharjah 9 дней назад +2

    I love this Manu more than any other Manu❤

  • @thiruvanchoorsyam
    @thiruvanchoorsyam 19 дней назад +7

    This book will undoubtedly be a topic of discussion in the political world, and I plan to read it.

  • @gopanization
    @gopanization 3 дня назад

    Superb... 👌🏽thanks👍🏽

  • @Sarathchandran0000
    @Sarathchandran0000 15 дней назад +12

    Travancore most casteist hindu state in the world ....Ayyankali and Narayana Guru broke the upper caste system 😂❤

    • @sreenarayanram5194
      @sreenarayanram5194 13 дней назад +2

      നായരുടെ ജാതിപ്രാന്ത് കൊണ്ട് ഒന്നു മാത്രമാണ് കേരളത്തിൽ ഇന്നും ദക്ഷിണേന്ത്യയിൽ എവിടെയും ഇല്ലാത്ത പ്രതിപാസം ഇസ്ലാമും ക്രിസ്ത്യാനിയും ഇത്രയും അധികം കേരളത്തിൽ വളർന്നത് ഇന്നും അവർ ഇത്രയും ശക്തമായി കേരളത്തിൽ നിലനിൽക്കാൻ കാരണവും നായരുടെയും നമ്പൂതിരിമാരുടെയും ഇന്നും മാറാത്ത ജാതിപ്രാന്ത് ആണ് ഇനി കേരളത്തിൽ ബിജെപി അധികാരത്തിൽ വരണം എങ്കിൽ തീയ്യർ ഉൾപെടുന്ന മറ്റു ഒബിസി ഹിന്ദുക്കൾ തന്നെ വിചാരിക്കണം എന്ന് ആർഎസ്എസ് നു വരെ മനസിലായി നായർ സ്ത്രീകൾ ആണ് ഏറ്റവും അധികം മുസ്ലിം പുരുഷന്മാരുമായി വിവാഹം അല്ലെങ്കിൽ പ്രെമബന്ധങ്ങളിൽ ഏർപ്പെടുന്നത് മലബാറിൽ ഒക്കെ അങ്ങനെയാണ് കണ്ടുവരുന്നത് അത് മറ്റു ജാതികളിലെ ഹിന്ദുസ്ത്രീകളും ഇപ്പൊൾ നല്ലോണം അനുകരിക്കുന്നുണ്ട് നായരെ ഒതുക്കിയില്ല എങ്കിൽ എല്ലാ ഹിന്ദുക്കളും നശിക്കും ഇപ്പൊൾ തന്നെ കേരളത്തിൽ ഹിന്ദുക്കൾ ഒരുപാട് ക്ഷയിച്ചു പക്ഷേ കേരളത്തിൽ എല്ലാ സ്ഥാപനങ്ങളിലും എല്ലയിടത്തും ഏറ്റവും മുകളിൽ നായൻമാർ ഉണ്ട് അത് കൊണ്ട് മറ്റു ഹിന്ദുക്കൾക്ക് ഒരു ഗുണവും ഇല്ല മുസ്ലിങ്ങൾക്കും സവർണ്ണ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ പ്രയോജനം ഉള്ളൂ

  • @isham6097
    @isham6097 18 дней назад +13

    A quality one.. 👍🏻

  • @bijeeshbalakrishnan887
    @bijeeshbalakrishnan887 17 дней назад +5

    When reading , the ivory thorns, I was thinking that, he missed a great opportunity to write the history of Kerala through the thornic lenses.. but he ramained behind the closed gatehouse !

  • @kaikasivs4564
    @kaikasivs4564 13 дней назад

    A brilliant discussion❤️❤️❤️❤️❤️

  • @akshayvk6564
    @akshayvk6564 18 дней назад +9

    Waiting for next ❤❤❤❤❤

  • @faizalbabu1228
    @faizalbabu1228 14 дней назад

    So interesting. Respect your work always 💯.

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 18 дней назад +3

    Wow kelkkan thanne oru sugham und . History 🔥

  • @3littlepetals114
    @3littlepetals114 19 дней назад +3

    Great content 💯

  • @balakrishnanvenugopalan6860
    @balakrishnanvenugopalan6860 18 дней назад +9

    Wonder that was India.... Wonder that is India and Wonder shall be India... ഇതിനു പ്രധാന കാരണമായി എനിക്ക് തോന്നുന്നത് ഒന്നാമതായി നമ്മളുടെ വിശ്വാസങ്ങൾ, ആചാരങ്ങൾ എല്ലാം അതാതു സ്ഥാലങ്ങളിലെ കാലാവസ്ഥ, ഭക്ഷരീതി, വസ്ത്രം എല്ലാം അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. അതായതു daily life ഇന്ത്യ മുഴുവൻ വ്യത്യസ്‌തമാണ്. എന്നാൽ ഇതിനെമുഴുവൻ യോജിപ്പിക്കുന്ന ഘടകങ്ങൾ a) കർമ സിദ്ധാന്തം.. ഇത് അസീതുഹിമചലം ഇന്ത്യൻ സമൂഹമനസ്സിൽ ആഴത്തിൽ വേറൊടിയിട്ടുണ്ട്. 2) ഉപനിഷദ് തത്വങ്ങൾ. ഉദാഹരണം ഈശ്വവാസം ഇദം സർവം മുതലായ തത്വങ്ങൾ.രാമായണകഥപോലും അടിസ്ഥാന പരമായി ഈ തത്വങ്ങൾ കഥയിലൂടെ പറയുന്നു 3. ഈ ജീവിതം നശ്വരമാണ്.. ജീവിത ലക്ഷ്യം ഈശ്വസക്ഷകാരമാണ്.. Who Iam I, what is life, what is the purpose of life മുതലായ ചിന്തകൾ എല്ലാ ജാതിയിലും, ദേശങ്ങളിലും പെട്ട ഇന്ത്യക്കാരെ സ്വാധീണിച്ചിരുന്നു. അതുകൊണ്ടുതന്നെ അറിയാവുന്ന ചരിത്രകാലം തൊട്ടേ ഇന്ത്യയിൽ എല്ലാഭാഗങ്ങളിലും ചട്ടമ്പിസ്വാമിമാരും ശ്രീനാരായണഗുരുക്കന്മാരും ഉണ്ടായിരുന്നു. ഈ ഒരു ആത്മീയ കാഴ്ചപ്പാട് നമ്മളെ മതത്തിനും ഏകദേയ്‌വാവിശ്വാസത്തിനും അപ്പുറം ചിന്ദിപ്പിക്കാൻ സഹായിച്ചു.. Wonder that was India... Wonder that is India.... Wonder will be India
    വേണുഗോപാലൻ mob 6238825894

    • @raveendranpk8658
      @raveendranpk8658 17 дней назад

      @@balakrishnanvenugopalan6860 അതേ..... അതാണിന്ത്യ !🙏

    • @rat34803
      @rat34803 17 дней назад

      @@raveendranpk8658. ശൂദ്രനും ബ്രാഹ്മണനും ഒരു പോലെ ഈശ്വരനെ സാക്ഷാത്കരിക്കാൻ പറ്റുമോ

    • @rat34803
      @rat34803 17 дней назад +1

      ക്ഷേത്രത്തിൽ പ്രവേശനം ഇല്ലാതിരുത്ന്നവർക്കു ഏതു പുസ്തകം ആണ് ഉണ്ടായിരുന്നത് ????

    • @Hermitinthewoods
      @Hermitinthewoods 16 дней назад

      @@rat34803 അവർക്ക് അവരുടേതായ ക്ഷേത്രങ്ങൾ ഉണ്ടായിരുന്നു. ഈഴവർ ഉദാഹരണം എടുത്താൽ അവർക്ക് ഭഗവതി ക്ഷേത്രങ്ങൾ ആണ് ഉണ്ടായിരുന്നത്.

    • @manmany3300
      @manmany3300 15 дней назад

      Islam oru homogenous akan nokuna religion ahn.. Athan ath culture destroyer enn parayunne

  • @Nejma-xx9pe
    @Nejma-xx9pe 18 дней назад +1

    Please upload the next part❤

  • @Cheravamsham
    @Cheravamsham 16 дней назад +4

    മനു എസ് പിള്ള📈📈📈❤️

  • @DrNKMIkbal
    @DrNKMIkbal 15 дней назад

    Excellent discourse 🎉

  • @SandeepGM-ek6pe
    @SandeepGM-ek6pe 15 дней назад

    Happy. New. Year. Thanks. You. So. Much. My. Respect. 🙏🙏🌹manu. Sir

  • @BaburajEp
    @BaburajEp 18 дней назад +72

    ചരിത്ര സത്യങ്ങൾ ഏതെങ്കിലും മാതാവാദികൾ മനസ്സിലാക്കിയിട്ടുണ്ടോ????

    • @whaleblue833
      @whaleblue833 18 дней назад +13

      Ath manassilaakiyaal matham malam aanenn manassilaavum.

    • @raveendranpk8658
      @raveendranpk8658 18 дней назад +2

      ഏതാണ് ആ സത്യം എന്ന് വ്യക്തമാക്കിയാലല്ലേ മനസ്സിലാക്കാൻ കഴിയൂ?

    • @raveendranpk8658
      @raveendranpk8658 18 дней назад

      ​@@whaleblue833മതം മലമാകുന്നതെങ്ങനെ എന്ന് പറയാതെങ്ങനെ?

    • @vaal8584
      @vaal8584 17 дней назад +4

      He himself has taken his ideas or studies from others, they too turn to others for support their arguments . So who knows what is the truth.

    • @raveendranpk8658
      @raveendranpk8658 17 дней назад

      @@whaleblue833 ചരിത്ര സത്യങ്ങൾ ഏതെങ്കിലും മതവാദികൾ മനസ്സിലാക്കിയിട്ടുണ്ടോ???? ( ഇതാണൊരു കമൻ്റ് )ചരിത്രം മനസ്സിലാക്കിയാൽ മതം മലം ആ കും - ഇതും ഒരുകമൻ്റ് - ഒന്നു രണ്ട് ചരിത്രം വ്യക്തമാക്കിയാൽ എൻ്റെ മതബോധം മലമാകുമോ എന്നറിയാമല്ലൊ - ( കമൻ്റിട്ടവരോടാണ് )

  • @Rajesh-vq8vg
    @Rajesh-vq8vg 13 дней назад +3

    Christianity in india is older than europe mainly Syrian Christianity

  • @dalinkuriandk633
    @dalinkuriandk633 15 дней назад

    Quality 📈

  • @Jonsnow-l3p
    @Jonsnow-l3p 18 дней назад +20

    Hindu identity undayth because of persecution by Sultanate, Mughals and British

    • @ManojVP-xc9wl
      @ManojVP-xc9wl 18 дней назад +16

      "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @hawkingdawking4572
      @hawkingdawking4572 18 дней назад +1

      Hinduism is a British construct of the 19th century.

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 18 дней назад +1

      ​@@ManojVP-xc9wl
      മതപരിവർത്തനത്തിന് നിരവധി കാരണങ്ങളുണ്ട്.
      ദൈവത്തിന് മുന്നിൽ ആളുകൾ തുല്യരാണെന്ന് ഹിന്ദുവിന് അംഗീകരിക്കാൻ കഴിഞ്ഞില്ല.

    • @AlVimalu
      @AlVimalu 18 дней назад

      So dalits were treated well by the so called Hindus.

    • @sandhyas1292
      @sandhyas1292 17 дней назад

      ​​@@ManojVP-xc9wlThat is not true. Because you don't have Bible in your hand, there is no Britishers here now,, but you learned a lot from them, atleast read and write in English 😂but your insecurities will never end.

  • @vikaspallath1739
    @vikaspallath1739 18 дней назад +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻👍🏻ilove my firend

  • @kottopadam2828
    @kottopadam2828 14 дней назад

    ക്യത്യമായി പറഞ്ഞു❤

  • @Abi-live
    @Abi-live 2 дня назад

    This guy has talent /skill....
    IMMATURITY TOO.....
    IVORY THRONE is getting rusty........🎉🎉🎉

  • @shabeebpv4916
    @shabeebpv4916 19 дней назад +1

    More like this please!!!

  • @sajipunnuserilthomas3095
    @sajipunnuserilthomas3095 16 дней назад +1

    Looking forward to reading this book.
    If what I understood what I'm hearing in this interview, Manu has recorded a lot what has been recorded elsewhere in times past. I don't think he makes a thesis out of it. Nothing in particular is proving anything than perhaps that people in religions had mixed reactions to other religions.
    The anchor, though, I felt was trying to push Manu to ine direction! My thoughts.

  • @harishrajkr7411
    @harishrajkr7411 18 дней назад +4

    Excellent video❤️

  • @abdulrenishr
    @abdulrenishr 17 дней назад

    Its truly interesting to listen, may be the way both are doing, or the way manu is talking..

  • @bijuvarghese1252
    @bijuvarghese1252 15 дней назад

    Manu----- fine effort

  • @ajisurendran242
    @ajisurendran242 13 дней назад +2

    ഹിന്ദുമത ഉത്ഭവത്തിനെ പറ്റി ചോദിച്ചു കുഴയുന്ന ചോദ്യകർത്താവും വ്യക്തമായി വിവരിക്കാൻ പാടുപെടുന്ന ഉത്തരകർത്താവും. ഒന്നും മനസിലാക്കാൻ കഴിയാത്ത അവതരണം.

    • @Ng96993
      @Ng96993 13 дней назад

      ഒരു വിഷയത്തിന് ഇല്ലാത്ത സങ്കീർണ്ണത നൽകുന്നത് Pseudo intellect കളുടെ പ്രധാന ലക്ഷണമാണ്; സുനിൽ ഇളയിടത്തെപ്പോലെ

  • @Labeeb.n.c
    @Labeeb.n.c 15 дней назад

    He has that clarity on subject

  • @Abraham-dh5we
    @Abraham-dh5we 15 дней назад +1

    ദൈവത്തിന് മതം ഇല്ല, ജാതി ഇല്ല. ദൈവകാര്യത്തിൽ സംഘടനയില്ല!

  • @zanoos7901
    @zanoos7901 17 дней назад

    Great 👍

  • @Chuchn6419
    @Chuchn6419 18 дней назад +5

    Origin and History of syrian christians or Malankara nasranis of kerala and the religious demography of kerala at that time, which all religions were present and active at the beginning of AD

  • @bibinkd804
    @bibinkd804 15 дней назад

    Last 15 miniutes ❤️Gem❤️

  • @harikrishans8117
    @harikrishans8117 13 дней назад +3

    Examples of the HEADSTRONG interviewer putting his own words WITH ZERO RESEARCH into Manu's HIGHLY RESEARCHED explanations
    At 6:44 Manu: "interplay of tradition, innovation and change. Change is in the DNA of the hindu religion "
    Interveiwer: "Changes were only for people at the top. It is NATURAL isn't"
    Manu: "Brahmins used to bring diverse traditions together"
    Interviewer: "only the people they prefer"
    Examples of the UNREAD interviewer
    At 10:32 Manu: "Inside the church there were segregation with respect to caste"
    At 18:49 Interviewer missed to say the Christyans also has castes (the other religion having castes is also a fact)
    Additional agendas of the interviewer:
    At 11:00 the Interviewer evidently neglected MISSIONARY from the title and made "Dodse Gun" from "God, Gun"

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 18 дней назад +34

    സവർണന്റെ ഇൻസെക്യൂരിറ്റിയിൽ നിന്നാണ് ഹിന്ദുയിസം ഉണ്ടായയത്.

    • @vishnupillai300
      @vishnupillai300 18 дней назад +44

      Arabikalude insecurityil ninnu islam um..

    • @VM-is8by
      @VM-is8by 18 дней назад

      Dilution of caste is another reason....when caste got diluted hindhus will get more stick under hindhu nationalistic banner...indian and international Islamic politics will boost this process....Hinduism is a hierarchical religion which is more suitable for capitalism than socialism... when backward caste got financially improved then they emulate hindhu cultural traditions as like forward castes and their economic views lean towards capitalism.....this phenomenon is in plain view in India

    • @Qatar_32
      @Qatar_32 18 дней назад

      @@vishnupillai300pottanano thaan islamil savarnanum avarnanum illa

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 18 дней назад

      @vishnupillai300 മുഴുവൻ അറബികളുടെയും അല്ല

    • @Kalki0025
      @Kalki0025 17 дней назад +8

      Vedic Hinduism evolved into Zoroastrianism more than 3,000 years ago in Iran. Later, Zoroastrianism influenced Judaism, which then gave rise to Christianity and Islam. The Indo-Aryan Greek god Dionysus was transformed into the figure of Jesus, and the Vedic Hindu god Mithra's festival was adopted as Christmas by the Roman Emperor Constantine. The Sanskrit word 'sarppam' became 'serpent' and later 'Satan' and 'devil' in the Abrahamic religions. The Indo-Aryan sky god, along with the Israelite pagan god, evolved into Yahweh. The Indo-Aryan moon god Dushara transformed into Allah, who was originally one of many pagan gods worshipped in the Kaaba at that time. Allah was a moon god with a wife and daughters. For political reasons, he became the main god of the Arabs as they sought control over the region, adopting pagan rituals like the five daily prayers that existed long before Islam.

  • @babuts8165
    @babuts8165 18 дней назад +11

    മനു S പിള്ള ,യുവ ചരിത്രകാരൻ എന്ന നിലയിൽ ചുരുങ്ങിയ കൃതികൾ കൊണ്ട് തന്നെ മലയാളികളുടെ മറ്റൊരു അഭിമാനമായി ഇതിനകം മാറി കഴിഞ്ഞു. വളരെ സന്തോഷം! എന്നാൽ ചരിത്രത്തിൽ ഇനിയും ഇടം കിട്ടാത്ത വിഭാഗത്തിൻ്റെ പിൻഗാമികളിൽ ഒരുവൻ്റെ ഒരു വിഡ്ഢി ചോദ്യം മായികണ്ടാൽ മതി : ജനസംഖ്യയിൽ 7% ൽ താഴെ വരുന്ന Dominent caste ൻ്റെ മേൽകോയ്മയെ majority backward class ന് മറിക്കടക്കാൻ സാദ്ധ്യമാകുന്ന കാലത്തെ ചരിത്ര രചനയെ, ഇന്നത്തെ ഇന്ത്യയുടെ ശാസ്ത്ര-സാമ്പത്തിക സാമൂഹീക മുന്നേറ്റങ്ങളുടെ തളർച്ച എങ്ങനെ പ്രതിഫലിക്കും.?
    അതോ എന്തിനേയും, എക്കാലവും തടയിടാൻ ഈ നിലയിലുള്ള സവർണ്ണ ജാതി ജനാധിപത്യത്തിന് കഴിയുമെന്ന് കരുതുന്ന വിഢികൾക്ക് എന്ത് സംഭവിക്കും എന്ന് വല്ല ബോധ്യമുണ്ടോ?

    • @acoward2176
      @acoward2176 18 дней назад

      nalla oola varthamaanam aanu thaan ee parayunnathu..

    • @Makkirii
      @Makkirii 18 дней назад

      Babuvee nee kollaloo

    • @arithottamneelakandan4364
      @arithottamneelakandan4364 18 дней назад

      1960 വരെയെങ്കിലും daily routine ൽ ഒരു മാറ്റം വരുത്തിയാൽ ഭ്രഷ്ടാക്കും ഭ്രഷ്ടാക്കുന്നവരെ സഹായിക്കുന്നവരേയും ഭ്രഷ്ടാക്കും. നേരിട്ടനുഭവമുണ്ട്.

    • @arithottamneelakandan4364
      @arithottamneelakandan4364 18 дней назад

      ഭ്രഷ്ട് നാടുവിട്ടാൽ മാറില്ല പെണ്ണങ്ങൾ മാസംതോറും ഒരു പ്രശ്നം അനുഭവിക്കുന്നുവല്ലോ. അവരെ ശുദ്ധമാക്കാൻ മുതിർന്ന ജാതിക്കാർക്ക് വേലത്തി, വെളുത്തേടത്തി, നായർ അടിയാത്തി എന്നിവരുടെ സേവനം വേണം എന്ന് എല്ലാവരേയും പോലും അവരും വിശ്വസിച്ചിരുന്നു കുളിക്കാൻ കുളം വേണം. ഈ സംവിധാനമൊന്നും ഉപയോഗിക്കാൻ പാടില്ല. ശുദ്ധമായില്ലെങ്കിൽ പൊതുജനം സഹകരിക്കില്ല. തിരുവിതാംകൂറിൽ കുടുംബത്തോടെ തുറയേറ്റും ഇഷ്ടമില്ലാത്തവരെ രാജാവുതന്നെ. ഇന്നവിടെ മുക്കുവരായി കാണുന്ന പലരും രാജരക്തമാണ്. നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല മേൽവസ്ത്രമില്ലാതെ നടന്ന വിദ്യാഭ്യാസമുള്ള ജനതയെ സങ്കല്പിക്കാമോ? ബോംബേയിലെ ചങ്ങാതിമാർ അങ്ങിനെ ഉണ്ടായിട്ടേ ഇല്ല എന്ന് തർക്കിക്കുന്നു

    • @VM-is8by
      @VM-is8by 18 дней назад

      Dilution of caste is another reason....when caste got diluted hindhus will get more stick under hindhu nationalistic banner...indian and international Islamic politics will boost this process....Hinduism is a hierarchical religion which is more suitable for capitalism than socialism... when backward caste got financially improved then they emulate hindhu cultural traditions as like forward castes and their economic views lean towards capitalism.....this phenomenon is in plain view in India

  • @AbdulmajeedT-t4y
    @AbdulmajeedT-t4y 17 дней назад +13

    🎉എല്ലാ കാലത്തും ഇന്ത്യയുടെ പുരോഗതിക്ക് തടസ്സം നിന്നത്
    ജാതിവ്യവസ്ഥ ആണ്. സാമൂഹിക
    പുരോഗതി ഉള്ള സമൂഹത്തിൽ മാത്രമേ സാമ്പത്തിക പുരോഗതി ഉണ്ടാകൂ. ജന്മിത്തം കേരളത്തിൽ തകർന്നത് കൊണ്ട് സാമൂഹിക പുരോഗതി ഉണ്ടായി. ജാതി ഘടന
    യുടെ കെട്ട് അഴഞ്ഞു. അതുകൊണ്ട് മലയാളികളിൽ നല്ലൊരു വിഭാഗം പ്രവാസികളായി.കേരളത്തിൽ ജീവിതം മെച്ചപ്പെട്ടു. എന്നാൽ വടക്കെ ഇന്ത്യയിൽ സാമൂഹിക, സാമ്പത്തിക പുരോഗതി ഉണ്ടായില്ല.

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад +7

      india was the wealthiest country before british colonisation. nearly 27% of world gdp. was contributed by india then now india in 2024 only 4% of world gdp.

    • @QuantumCosmos2.0
      @QuantumCosmos2.0 14 дней назад

      ഒരു കാലത്ത് North India ആയിരുന്നു ലോകത്തെ biggest GDP! ലോക GDP യുടെ 34% ഗുപ്തന്റെ കാലത്ത്. ജാതി വ്യവസ്ഥ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുക ആണ്. മുസ്ലിങ്ങൾ ആയ നിങ്ങളും ഹിന്ദുക്കളിലെ മറ്റൊരു ജാതി ആയി ഇവിടെ ജീവിച്ചതും ഇതേ ജാതി വ്യവസ്ഥ മൂലം ആണ്!

  • @wisdomforall2659
    @wisdomforall2659 18 дней назад +2

    Now I realised south and north treatment on muslims

  • @madhuprabakaran4268
    @madhuprabakaran4268 16 дней назад +1

    ഹിന്ദു എന്ന അപര നിർമ്മതിയുടെ പ്രതികരണം ഹിന്ദു സ്വത്വമായി മാറുന്ന കഥ പറയാൻ ശ്രമിച്ചിട്ടുണ്ട് മനുപിള്ള.

  • @abhilashvasanthagopalan1451
    @abhilashvasanthagopalan1451 17 дней назад +1

    Next episode???

  • @MaheshG-pq8wc
    @MaheshG-pq8wc 13 дней назад

    Great talk❤️

  • @kratos-xz
    @kratos-xz 18 дней назад +2

    ഉണർന്ന Hindu. Shalom

  • @enlightnedsoul4124
    @enlightnedsoul4124 17 дней назад +1

    🙏

  • @arithottamneelakandan4364
    @arithottamneelakandan4364 18 дней назад +1

    ❤❤❤❤❤❤❤

  • @markmywords82
    @markmywords82 18 дней назад

    We can call the collective castes as HINDUSIM since Christianity and islam came to Bharath lately (before some years)

  • @timepasstoday4364
    @timepasstoday4364 18 дней назад +1

    മനു -❤️

  • @sajanSharjah
    @sajanSharjah 18 дней назад +1

    മനു S പിള്ള വാഗ് വിചാരം

  • @akshaypshajin2743
    @akshaypshajin2743 11 дней назад

    Man created religions, religions created gods, man, religions and gods shared the soil, that is the truth.

  • @Abhilash-.
    @Abhilash-. 17 дней назад +9

    എന്തായാലും ഇന്ത്യയിൽ മാത്രം കാണുന്ന ഇന്ത്യൻ ആചാരങ്ങളും ദൈവങ്ങളും ബാക്കി ഉണ്ടാലോ, യൂറോപ്പ് ഇലും പേർഷ്യ ഇലും ഗ്രീക്ക് ഇലും egypt ഇലും എല്ലാം അവരുടെ തന്നതായ രീതികളും ദൈവങ്ങളും എല്ലാം വിദേശ രീതികൾക്കും ദൈവങ്ങൾക്കും വഴി മാറിയിലെ. ഇന്ത്യ il ഇന്ത്യയുടെ thanataya രീതികൾ ഇന്നും നിലനിൽക്കുന്നു അത് ഒരു നല്ലകാര്യം തന്നെ

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад

      china yilum

    • @raveendranpk8658
      @raveendranpk8658 16 дней назад

      @@Abhilash-. സനാതനം എന്തെന്നറിയാം

    • @Abhilash-.
      @Abhilash-. 16 дней назад

      @@Dheeraj-y4f avide communism വന്ന് ബാക്കി എല്ലാം നശിപ്പിച്ചു

    • @vinodt1008
      @vinodt1008 16 дней назад

      മാറ്റങ്ങൾ അത് ഉണ്ടായിക്കൊണ്ടിരിക്കും

    • @Abhilash-.
      @Abhilash-. 16 дней назад

      @@vinodt1008 മാറ്റം ഉണ്ടാവണം എന്നൽ അത് ഉള്ളിൽ നിന്ന് തന്നെ ആകുമ്പോൾ അത് കൊറേ കൂടെ നല്ലത് ആണ്. ഇന്ത്യയിൽ മാറ്റങ്ങൾ ഉണ്ടാവുന്നുണ്ട് എന്നൽ അത് ഇന്ത്യയിൽ നിന്ന് തന്നെ ഉണ്ടാവുന്ന മാറ്റങ്ങൾ ആണ്, പുറത്തെ രീതി വന്നു ഇവടെത്തെ രീതി അടിച്ചമർത്തൽ അത് മോശം ആവും.

  • @stalwarts17
    @stalwarts17 8 дней назад

    Scholer! ❤

  • @mushthakpp1142
    @mushthakpp1142 17 дней назад

    💓🔥

  • @Nithin-f4f
    @Nithin-f4f 17 дней назад +1

    Bro nxt you have to dive deep into the history of jews .

  • @sajeevthajudeen7146
    @sajeevthajudeen7146 18 дней назад

    Manu ❤❤

  • @mohammedbasheer3301
    @mohammedbasheer3301 15 дней назад +1

    19:54 അതു കൊണ്ടാണ് പല പള്ളികളും അമ്പലം പൊളിച്ച് ഉണ്ടാക്കിയതാണ് തോന്നാൻ കാരണം . ഇന്ത്യൻ ആശാരിമാരും മറ്റും ഇന്ത്യൻ tradition അതിൽ ചേർക്കും അത് കണ്ട് അമ്പലം ആയിരുന്നു എന്ന് പറഞ്ഞാല് .

    • @dentrifications
      @dentrifications 15 дней назад +9

      Bro ath keralathil... Ivde islam vannath peacefully aanu.
      Pakshe North indiayil ambalangal polich thanne anu palli panithath. Qutb minar complexil ippozhum ezhuthi vachitund 27 Jain Hindu temples polich aan palli panithath enn

    • @manmany3300
      @manmany3300 15 дней назад

      ​@@dentrificationsathe... Mammad vella pooshan vanneya

    • @MubashirMusthafa
      @MubashirMusthafa 13 дней назад +1

      അതിന്റെ ഇടയിലൂടെ 😂

    • @KeralaVolleyvlger
      @KeralaVolleyvlger 11 дней назад

      അതെ മലബാർ കലാപം നടന്നത് അങ്ങ് ആസ്സാമിൽ ആണല്ലോ ​@@dentrifications

  • @Abraham-dh5we
    @Abraham-dh5we 15 дней назад

    മതം =അഭിപ്രായം, എത്രമനുഷരുണ്ടോ അത്രയും മതം ഉണ്ടാകാം!

  • @sreelalkarippasseri2963
    @sreelalkarippasseri2963 19 дней назад

    ❤❤❤

  • @ihsanas2729
    @ihsanas2729 16 дней назад

    Safari channel pole oru variety channel aayi television field il varanam.

  • @anoopchalil9539
    @anoopchalil9539 11 дней назад

    What India lost after 2014😢

  • @satheesanmulayathilasa1883
    @satheesanmulayathilasa1883 18 дней назад

    Supper supper

  • @Shaannoonu
    @Shaannoonu 18 дней назад +7

    കപ്പക്കിഴങ്ങ് വായിലിട്ടത് പോലെ ഉള്ള സൗണ്ട് മായി ഇത്രയും കാലം research നടത്തി ചരിത്രം ചെരിത്രം ആയി മനു വായിക്കുന്നു
    അമാനുഷിക ചരിത്രകാരന്മാർക്ക് ഒരു അപവാദം ആണ് മനു

    • @dr.naseemabeautytree3100
      @dr.naseemabeautytree3100 18 дней назад +1

      Nalloru comment . Yes aa kappakizhangh prayogam😊 cute aayi

    • @symphonynaturesmusic2097
      @symphonynaturesmusic2097 17 дней назад +6

      ചരിത്രം ചരിത്രം ആണ് ചുമ്മാ പറയുന്നതല്ല പല archeological സർവ്വേ ലിഖിതങ്ങൾ പുസ്തകങ്ങൾ എന്നിവ യുടെ അടിസ്ഥാനത്തിൽ പറയുന്നത് ആയിരിക്കും ചരിത്രം പലരെയും വേദനിപ്പിക്കും ചിലരെ നിരാശപ്പെടുത്തും. അതിന് തെളിവ് ആണ് നിങ്ങളുടെ കമന്റ്‌.

    • @hridyamuralikk
      @hridyamuralikk 17 дней назад +4

      @Shaannoonu. There is nothing wrong with criticizing his Books , but ayalde voice neyum manner of speaking okke kuttam parayunnath kashtamanu
      പിന്നെ മനു എസ് പിളള enna യുവ ചരിത്രകാരൻ ഇതിനകം തന്നെ സമകാലിക ഇന്ത്യൻ charitrakaaranmmaril തൻ്റേതായ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു.
      25-ാംവയസ്സില് തൻറെ ആദ്യത്തെ പുസ്തകമായ The Ivory Throne (2015) -ൽ സാഹിത്യ അക്കാദമി യുവ പുരസ്കാർ ലഭിച്ചു . ആ അവാർഡ് ചുമ്മാ അങ്ങ് കിട്ടുന്നത് ഒന്നുമല്ലല്ലോ അയാളിലെ ചരിത്രകാരനുള്ള അംഗീകാരം തന്നെയാണത്
      താങ്കൾ ഇനി നന്നായി reserch ചെയ്തു ഒരു പുസ്തകം ഇറക്കുകയാണെങ്കിൽ തീർച്ചയായും അത് വായിക്കും വളരെ പെട്ടെന്ന്താങ്കൾക്ക് അതിന് കഴിയട്ടെ എന്ന്ആശംസിക്കുന്നു

    • @mathewjoseph193
      @mathewjoseph193 17 дней назад +2

      കമൻ്റ് തള്ളുന്നവൻ എന്തെങ്കിലും ചരിത്രം പോയിട്ട് എന്തെങ്കിലും ഇവിടെ സമൂഹത്തിന് നൽകിയിട്ടുണ്ടോ? ഇദ്ദേഹ നാലാള് നല്ലത് പറയുന്ന 4 പുസ്തകമെങ്കിലും, അതും ആളുകൾക്ക് ഉപകാരപ്പെടുന്ന നൽകിയിട്ടുണ്ട്🎉🎉🎉

    • @raveendranpk8658
      @raveendranpk8658 16 дней назад +1

      @@symphonynaturesmusic2097 ആരുടെ കമൻ്റ് ആരെ വേദനിപ്പിച്ചെന്ന് മനസ്സിലായി

  • @rijumobile7915
    @rijumobile7915 7 дней назад

    മനു തമിഴ് നാട്ടിലെ മിഷണറിമാരെ , സ്വാഭാവികമായ , കൊളോണിയൽ സ്റ്റൈലിൽ വെള്ളപൂശാൻ വേണ്ടി അവർ ഹിന്ദുക്കളെ പോലെ ആയിരുന്നു ജീവിച്ചിരുന്നത് എന്ന് പറയുമ്പോൾ, എന്തിനാണ് അങ്ങനെ ജീവിച്ചത് എന്നത് കൂടി പറയാതിരിക്കുന്നത് നമുക്ക് കാണാം. ഈ തന്ത്രം എന്തിന് , എങ്ങനെ ആണ് അവർ ഉപയോഗിചത് എന്ന് വളരെ വിശദമായി ഒരു ജർമ്മൻ എഴുതിയിട്ടുണ്ട്. പുസ്തകത്തിന്റെ പേരാണ് Lies with the long legs.
    അത് വായിച്ചാൽ വളരെ ക്ലിയർ ആയി നമുക്ക് എന്തിനാണു മിഷനറിമാർ ഈ വേഷം കെട്ടിയത് എന്ന് മനസ്സിലാകും, മനു എന്ന കൊളോണിയൽ എഴുത്തുകാരൻ എന്തിനാണ് അത് മറച്ചു വെച്ചത് എന്നും ..

  • @sreenarayanram5194
    @sreenarayanram5194 13 дней назад

    നായരുടെ ജാതിപ്രാന്ത് കൊണ്ട് ഒന്നു മാത്രമാണ് കേരളത്തിൽ ഇന്നും ദക്ഷിണേന്ത്യയിൽ എവിടെയും ഇല്ലാത്ത പ്രതിപാസം ഇസ്ലാമും ക്രിസ്ത്യാനിയും ഇത്രയും അധികം കേരളത്തിൽ വളർന്നത് ഇന്നും അവർ ഇത്രയും ശക്തമായി കേരളത്തിൽ നിലനിൽക്കാൻ കാരണവും നായരുടെയും നമ്പൂതിരിമാരുടെയും ഇന്നും മാറാത്ത ജാതിപ്രാന്ത് ആണ് ഇനി കേരളത്തിൽ ബിജെപി അധികാരത്തിൽ വരണം എങ്കിൽ തീയ്യർ ഉൾപെടുന്ന മറ്റു ഒബിസി ഹിന്ദുക്കൾ തന്നെ വിചാരിക്കണം എന്ന് ആർഎസ്എസ് നു വരെ മനസിലായി നായർ സ്ത്രീകൾ ആണ് ഏറ്റവും അധികം മുസ്ലിം പുരുഷന്മാരുമായി വിവാഹം അല്ലെങ്കിൽ പ്രെമബന്ധങ്ങളിൽ ഏർപ്പെടുന്നത് മലബാറിൽ ഒക്കെ അങ്ങനെയാണ് കണ്ടുവരുന്നത് അത് മറ്റു ജാതികളിലെ ഹിന്ദുസ്ത്രീകളും ഇപ്പൊൾ നല്ലോണം അനുകരിക്കുന്നുണ്ട് നായരെ ഒതുക്കിയില്ല എങ്കിൽ എല്ലാ ഹിന്ദുക്കളും നശിക്കും ഇപ്പൊൾ തന്നെ കേരളത്തിൽ ഹിന്ദുക്കൾ ഒരുപാട് ക്ഷയിച്ചു പക്ഷേ കേരളത്തിൽ എല്ലാ സ്ഥാപനങ്ങളിലും എല്ലയിടത്തും ഏറ്റവും മുകളിൽ നായൻമാർ ഉണ്ട് അത് കൊണ്ട് മറ്റു ഹിന്ദുക്കൾക്ക് ഒരു ഗുണവും ഇല്ല മുസ്ലിങ്ങൾക്കും സവർണ്ണ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും മാത്രമേ പ്രയോജനം ഉള്ളൂ

  • @ahammedfaaiz3761
    @ahammedfaaiz3761 11 дней назад

    NE സുധീർ Dr. C വിശ്വനാഥൻ ആയി നല്ല രൂപസാദൃശ്യം. 😊

  • @Eduform
    @Eduform 16 дней назад

    In the first there was Brahmin,nair ezhava ,after that other religions domination lead to unify the Hindu

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 15 дней назад

      ...In fourteen century ezhavas came from Srilanka ...they are basically Sinhalees people

    • @Foodiiiecorner
      @Foodiiiecorner 11 дней назад

      They existed even before 14 th century. As per tamil sources,, they came to Kerala when floods happened in kumarikandam

  • @MeMyselfandSerji
    @MeMyselfandSerji 16 дней назад +2

    ഇയാളെയൊക്കെ ഇത്രയും അധികം ആഘോഷിക്കപ്പെടേണ്ടതുണ്ടോ? സിനിമകൾക്കു പ്രൊമോഷൻ നടത്തുന്നത് മനസിലാക്കാം, പുസ്തകങ്ങൾക്കും പ്രൊമോഷനോ? കുഴിച്ചെടുക്കുന്ന സത്യങ്ങളും എഴുതപ്പെടുന്ന ചരിത്രങ്ങളും തമ്മിൽ അജഗജാന്തരമുണ്ട്. മനുവിന് പുസ്തകവില്പനയിൽ നല്ലൊരു കൊയ്ത്തു ആശംസിക്കുന്നു.

  • @imkrithik96
    @imkrithik96 13 дней назад

    When did the cue start promoting subtle Sanghism.

  • @maryannfirststart8291
    @maryannfirststart8291 18 дней назад +6

    Come what may, Hindu or sanatana or whatever you call, has its biggest draw back in its fundamentals.
    Its an officiating doctrine for guman classification and thence discrimination.
    So as Ambedkar said, it needs to be slowly eradicated by legilslature .

    • @Sreerags5959
      @Sreerags5959 18 дней назад

      That's an acute oversimplification of history and ground reality. The religion itself is not going anywhere. It is not a monolith that has unshakable foundations either. All you can do is bring reforms, and as we all know, the Hindu umbrella has shown great adaptability to the changing societal landscapes. Calling it an exception that must be eradicated through legislature, and that too just because Dr. Ambedkar had an opinion, will only strengthen the equally irrational, equally dangerous, and equally nonsensical Non-Hindu religions that thrive in the antagonism shown against the former. It will make Hindus more militant, and rightfully so, because the Constitution promise to protect their equal rights to practice, propogate, and sustain their faith.

    • @Sreerags5959
      @Sreerags5959 18 дней назад

      That's an acute oversimplification of history and ground reality. The religion itself is not going anywhere. It is not a monolith that has unshakable foundations either. All you can do is bring reforms, and as we all know, the Hindu umbrella has shown great adaptability to the changing societal landscapes. Calling it an exception that must be eradicated through legislature, and that too just because Dr. Ambedkar had an opinion, will only strengthen the equally irrational, equally dangerous, and equally nonsensical Non-Hindu religions that thrive in the antagonism shown against the former. It will make Hindus more militant, and rightfully so, because the Constitution promise to protect their equal rights to practice, propogate, and sustain their faith.

    • @Sreerags5959
      @Sreerags5959 18 дней назад +11

      Reducing such a complex history and reality to a simple narrative overlooks the nuances. Hinduism is not a monolith and has shown immense adaptability to societal changes. It's an umbrella. There are no unshakable fundamentals in it and history is the witness. Therefore, reforms are the way forward. Labeling it as an exception needing eradication through legislation-based solely on Dr. Ambedkar's views-risk fueling division. Such an approach could inadvertently empower other religions that thrive on the antagonism against the former and provoke defensiveness among Hindus, possibly leading to further polarization. The constitutional principles ensure equal rights for all faiths to practice, propagate, and evolve, after all.

    • @VM-is8by
      @VM-is8by 18 дней назад

      Dilution of caste is another reason....when caste got diluted hindhus will get more stick under hindhu nationalistic banner...indian and international Islamic politics will boost this process....Hinduism is a hierarchical religion which is more suitable for capitalism than socialism... when backward caste got financially improved then they emulate hindhu cultural traditions as like forward castes and their economic views lean towards capitalism.....this phenomenon is in plain view in India

    • @Jonsnow-l3p
      @Jonsnow-l3p 18 дней назад

      @@maryannfirststart8291 racism , discrimination, persecution onnum cheythittillatha oru religion nte name payamo?
      Ennit namukk Hinduism eradicate cheyyam

  • @arunjosek5175
    @arunjosek5175 15 дней назад +1

    south islam completely peaceful aayi vannathaanennu parayunnathinodu viyojikkunnu. Tippu oru factor aaanu. Goan inquisition oru factor aanu when it comes to christianity. Hinduisathinulla acceptance vere oru mathathilum kaanilla. Especillay abrahamic mathangal. Bible poojikkunna ambalangalundu. Thirichu kaanichu tharaan pattumo? Athukondu thannne Hinuduisathil reformationulla saathyadha eppazhum undu. Mattu mathangalil niyamangal maattaan pattilla. It is for eternity.

    • @haseebkk4407
      @haseebkk4407 15 дней назад

      അതിന് ടിപ്പു പതിനെട്ടാം നൂറ്റാണ്ടിലാണ്. ഇസ്‌ലാം മലബാറിൽ 9-12 നൂറ്റാണ്ടുകളിൽ എത്തിയിട്ടുണ്ട്. അതിന് Trade വലിയ ഒരു കാരണമാണ്. Read. Monsoon Islam by Sebastian Prange

  • @ai-fg3kw
    @ai-fg3kw 17 дней назад +2

    Disclaimer# tejo mahalia gangs with word plays with no actual evidence will be found in comment section😂

    • @Smpk12
      @Smpk12 16 дней назад

      Ok sir.

  • @Perumanian
    @Perumanian 18 дней назад +5

    Manu when you go to North India you started talking about “Hindus attacked by missionary” ! In Malayalam you become real conciliatory historian. Which one are you really? Stick to one avatar thanks

    • @ManojVP-xc9wl
      @ManojVP-xc9wl 17 дней назад

      @@Perumanian "When Christian Missionaries came to our land, we had our lands and they had bibles in their hands. They said close your eyes and pray. We closed our eyes and prayed. When we opened our eyes, they had our lands and we had their Bibles in our hands".

    • @pouran227
      @pouran227 16 дней назад +6

      ​@@ManojVP-xc9wlwhen you open your eyes you got schools, colleges, hospital....

    • @Jay_070
      @Jay_070 16 дней назад

      ​@@pouran227Loot,Plunder,divided,exploited,Ethinic clensing (systematic famines). In years Brits looted our wealth and createf their society and your saying we got schools and hospitals 🤦

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад

      @@pouran227 almost looted india pushed india to slavery,intendured laboures and to famine

    • @ManojVP-xc9wl
      @ManojVP-xc9wl 16 дней назад

      @pouran227 schools, colleges, hospital on your own land. Hence, atleast 50% ownership rights of these schools, colleges, hospital etc....should be with you as it was built on your land.

  • @ghaah
    @ghaah 18 дней назад +3

    Kalika Puran "Hinduvah" (People who follows Vedas or Dharma)
    Bhavishya Puran (Sindustan or Hindustan)
    Briddhasmriti (Hindu is the one who protects truth, virtue, one who is capable of destroying anarchic elements and protector of Vedas and cattle)
    Parsie (Zorastrians) Scriptures mention the word 'Hindu'
    Meaning Of Hindustan
    Himalayam to Indusarovar (Himalayam to Kanyakumari)

  • @raveendranpk8658
    @raveendranpk8658 18 дней назад +1

    അവർ ഹിന്ദു എന്ന് പറയാൻ കാരണം ? ആരാണ് ഹിന്ദു എന്ന് ആദ്യം ഉപയോഗിച്ചത്? എന്താണ് ആ വാക്കിന്റെ അർത്ഥം?

    • @NeerajCK-q2m
      @NeerajCK-q2m 16 дней назад +2

      സിന്ധുനദീതട സംസ്കാരം, അത് പിന്നീട് ഹിന്ദു

    • @raveendranpk8658
      @raveendranpk8658 16 дней назад

      @NeerajCK-q2m പിന്നീട് > ഹിന്ദു > എന്താണ് കാരണം ?

    • @raveendranpk8658
      @raveendranpk8658 16 дней назад

      @@NeerajCK-q2m വേറേയും കമൻ്റുകളുണ്ട് - നോക്കാം

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 15 дней назад

      @@raveendranpk8658 hindu എന്ന വാക്ക് ഇറാനികൾ ഉപയോഗിച്ച് തുടങ്ങിയതാണ്....അവരുടെ ഭാഷയിൽ സ യില്ലാ...ഹ ഉണ്ട് അങ്ങനെ സിന്ധു ഹിന്ദു വായി

    • @NeerajCK-q2m
      @NeerajCK-q2m 13 дней назад

      @@raveendranpk8658 pronunciationil varunna vethyasam...

  • @sreenath4493
    @sreenath4493 18 дней назад +13

    ഒരു ദളിതൻ ആയി ജനിച്ച ഞാൻ ഇസ്‌ലാമിലേക്ക് മതം മാറാൻ പോവാണ്

    • @mohankumar-be1er
      @mohankumar-be1er 18 дней назад +18

      താങ്കൾ മതരഹിതൻ ആകൂ സുഹൃത്തേ. മതവും ജാതിയും അപരിഷകൃതരായ മനുഷ്യരുടെ ഇടങ്ങളാണ്.

    • @sreenath4493
      @sreenath4493 18 дней назад +10

      @mohankumar-be1er ഇത്രേം കാലം മതരഹിതൻ ആയി ജീവിച്ചു ഇനി ഒരു പുതിയ തുടക്കം ആവട്ടെ

    • @Kvh-r8s
      @Kvh-r8s 18 дней назад +5

      ​@@sreenath4493 welcome brother❤

    • @vineeth6526
      @vineeth6526 18 дней назад +3

      Hinduism Enthan ariyu bro

    • @shr1293
      @shr1293 18 дней назад +6

      സ്യാഗതം സഹോദരാ.❤️🌹❤️
      പാകിസ്ഥാൻ ആദ്യത്തെ നിയമ മന്ത്രിയായി നിയമിച്ച ജോഗേന്ദ്രനാഥ് മണ്ടൽ ദലിതനായിരുന്നു. 🌹❤️ അതാണ് ഇസ്ലാമിന്റെ വിശാലമായ കാഴ്ചപ്പാട്👍

  • @SandeepVs-u6i
    @SandeepVs-u6i 16 дней назад +6

    ജാതി പേര് എന്താണ് മനു s പിള്ളേ മാറ്റത്തത്

    • @rahulr5001
      @rahulr5001 14 дней назад +1

      ആ പേരിൽ നിന്നുകൊണ്ട് ജാതിയെ വിമർശിക്കുന്നു എന്നതാണ് വലിയ കാര്യം

    • @SandeepVs-u6i
      @SandeepVs-u6i 14 дней назад

      @rahulr5001 ഉഫ് ഫയങ്കരം 🤣🤣 കൊലപാതകം ചെയ്തിട്ട് കൊലപാതകികളെ വിമർശിക്കുന്ന പോലെ 🤣.. എന്താ ന്യായികരികരണം 🤣

  • @freedompeace4091
    @freedompeace4091 День назад

    രണ്ട് നേരം പട്ടിണി കിടന്നാൽ എല്ലാ ഇ സങ്ങളും മതങ്ങളും ഒന്നാകും

  • @raveendranpk8658
    @raveendranpk8658 18 дней назад +1

    ഹിന്ദു എന്ന വാക്കിന്റെ അർത്ഥം? ആരാണ് ആ വാക്ക് ആദ്യം ഉപയോഗിച്ചത്? എന്താണ് കാരണം?

    • @R_Engg
      @R_Engg 17 дней назад

      The word “Hindu” is derived from the Sanskrit word ‘Sindhu’, which refers to the Indus River. Ancient Persians, who spoke Old Persian, used the term ‘Hindu’ (dropping the ‘S’ sound in ‘Sindhu’) to describe the people living beyond the Indus River. Old Persian did not have the ‘S’ sound in its phonetic system. This is why words borrowed from Sanskrit, which did have the ‘S’ sound, were modified when adapted into Old Persian. The Sanskrit word ‘Sindhu’ (referring to the Indus River) was pronounced as ‘Hindu’ in Old Persian because Old Persian replaced the ‘S’ sound with an ‘H’ sound. This phonetic transformation is a characteristic feature of Old Iranian languages, including Avestan and Old Persian. Similar substitutions occurred in other words. Sanskrit Sapta (seven) to Avestan Hapta and Sanskrit Soma (ritual drink) to Avestan Haoma.

    • @raveendranpk8658
      @raveendranpk8658 17 дней назад

      @R_Engg അവർക്ക് ഉച്ചരിയ്ക്കാനും എഴുതാനും കഴിയാത്തതിനാൽ ഉണ്ടായ അബദ്ധത്തെ സിന്ധു എന്നാസൈന്ധവർ എന്നും പറയാനും എഴുതാനും കഴിയുന്ന നാം വേദവാക്യമായിക്കരുതി എന്ന് ---ഇതിൽപരം വങ്കത്തം വേറെയുണ്ടോ? ഇപ്പോഴും ആവാക്കി നെയടിസ്ഥാനമാക്കി വാദിയ്ക്കുന്നു നിഗമനങ്ങളിലെത്തുന്നു =---- അത്ഭുത മത്ഭുതമെന്നേ പറയാവൂ----

    • @raveendranpk8658
      @raveendranpk8658 17 дней назад

      മാത്രമല്ല > സ എന്ന അക്ഷരമേ ഇല്ലാത്തയിടങ്ങളിലാണ് സംസ്‌ക് കൃതഭാഷയുണ്ടായത് എന്നും വാദിയ്ക്കും - ഹക്കൃതം ഉണ്ടായത് എന്നാണെങ്കിൽ പോട്ടെ ന്ന് വെയ്ക്കാമായിരുന്നു

    • @R_Engg
      @R_Engg 17 дней назад

      @@raveendranpk8658 അവർക്ക് ഉച്ചരിക്കാനും എഴുതാനും കഴിയാത്തതിനാൽ ഉണ്ടായ അബദ്ധം എന്ന് എങ്ങനെ പറയാൻ പറ്റും... ആ ശബ്ദം ഇല്ലാതെ, അക്ഷരം ഇല്ലാതെ അവർക്ക് സുഖകരമായി സംവദിക്കാൻ കഴിഞ്ഞിരുന്നു, നമുക്ക് അത് വേണ്ടി വന്നു, എന്നും പറഞ്ഞുകൂടെ.. എങ്ങനെ നോക്കുമ്പോ കുറവ് നമുക്കല്ലേ...

  • @sajeerayousuf5950
    @sajeerayousuf5950 19 дней назад +6

    Njan kathirunna video

  • @rayyanmohammed916
    @rayyanmohammed916 5 дней назад

    ഇത് പോലുളള ആളുകൾ ഭരണത്തിൽ എത്തണം

  • @Chillbaba-1990
    @Chillbaba-1990 17 дней назад

    Castesim onnum bidar ayilla.. jindu unity is must from a political point of biew to survive the onslaught of predatory ideologies. As they dont tespect this culture its importsnt to put up a joint front.

  • @thonnikkadan
    @thonnikkadan 16 дней назад

    ഇവിടെ ഒരുകൂട്ടരുടെ കൂറ്റക്കരച്ചിലാണല്ലോ, എന്ത് പറ്റി

  • @nikbooster1
    @nikbooster1 13 дней назад +2

    ഒരു മുസ്ലിം ചാനൽ ഹിന്ദു എങ്ങനെ ഉണ്ടായി എന്ന് പറയേണ്ട ആവശ്യം ഇല്ല.

    • @Sk-pf1kr
      @Sk-pf1kr 12 дней назад +1

      മുസ്ലിമിനെ കുറിച്ചും മതത്തെ കുറിച്ചും നൂറുകണക്കിനു ചാനലി ലിടെ രാജ്യത്ത് മുഴുവൻ നിങ്ങൾക്ക് വിഷം ചീറ്റാം അതിന് പ്രശനമില്ല അല്ലെ ഹിന്ദുവിനെ കുറിച്ച് മിണ്ടാൻ പാടില്ല

  • @ghaah
    @ghaah 18 дней назад +9

    Lot of false naration by this author. He is a writer not a historian. Lot of forced conversion happened in south india. By portugese, dutch and persians and hindu temples and houses were destroyed.

    • @AlVimalu
      @AlVimalu 18 дней назад +3

      Give evidence for his false narration.

    • @ghaah
      @ghaah 18 дней назад +1

      @AlVimalu evidance is the butchering of hindus by Portuguese, dutch, british,and persian invasion of south india.

    • @ghaah
      @ghaah 18 дней назад +1

      @AlVimalu houses and temples were destroyed, lands were looted.

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад

      yeah
      portuguese forced conversions happened in kerala namely modern roman catholic
      tipu sulthan did forced conversion in malabar after defeating the nair army and local mapilla army

  • @sureshkumark3903
    @sureshkumark3903 18 дней назад +21

    ചോദ്യം ചോദിക്കുന്ന വൻ്റ മനസ്സിലുള്ള കമ്മ്യൂണിസം ഇടക്കിടക്ക് തള്ളി തള്ളി പുറത്തുവരുന്നു😅😅😅😅😅

    • @NobodY-1803
      @NobodY-1803 18 дней назад +3

      അന്ന് കമ്യൂണിസം വേണമായിരുന്നു,😊😊

    • @horrer2009
      @horrer2009 18 дней назад +10

      കമ്മ്യൂണിസം വരുന്നുണ്ടോന്നു മാത്രം ശ്രദ്ധിച്ചിരുന്നാൽ വരുന്നതെല്ലാം അതായേ തോന്നൂ !😎

    • @maryannfirststart8291
      @maryannfirststart8291 18 дней назад +1

      പകരം നിൻ്റെ മനുസ്മൃതിക്ക്കൽ അടിമത്തം വന്നാൽ നന്നായേനെ

    • @vsl369
      @vsl369 18 дней назад +2

      അയിന്

    • @bearonsky2073
      @bearonsky2073 18 дней назад

      കാലഹരണപ്പെട്ട പൊട്ടൻ ആശയം, കോടിക്കണക്കിനു മനുഷ്യരെ ചൈന, റഷ്യ, വിയറ്റ്നാം, hungary രാജ്യങ്ങളിൽ ഈ കമ്മ്യൂണിസ്റ്റ്‌ അധികാരികൾ കൊന്നൊടുക്കി

  • @abdulraziq5462
    @abdulraziq5462 15 дней назад

    പിള്ളേച്ചൻ ഒന്നുകൂടി നിഷ്പക്ഷമായി പഠിക്കേണ്ടതുണ്ട് 😢

  • @shr1293
    @shr1293 19 дней назад +4

    2047 ൽ ഒരു നീതിമാൻ രാജ്യം ഭരിക്കും👍👍
    അന്ന് നീതി പുലരുക തന്നെ ചെയ്യും👍👍

    • @jithinraj4030
      @jithinraj4030 19 дней назад

      Jihadi bro.. Jihadi kal ulla sthalath aadhyam neethi undakatte
      Ennittavaam ivde..
      Hare Krishna.. God bless you

    • @Renotalks
      @Renotalks 18 дней назад +9

      നീതി is subjective bro, there nothing called as ultimate "നീതി"

    • @Makkirii
      @Makkirii 18 дней назад +6

      ​@@Renotalks He was probably referring to mission 2047

    • @Jonsnow-l3p
      @Jonsnow-l3p 18 дней назад

      Alla njammade Raufikka🤡

    • @bearonsky2073
      @bearonsky2073 18 дней назад +7

      ഇപ്പോൾ തന്നെ അങ്ങനെ ഒരാൾ ആണ് ഭരിക്കുന്നത്

  • @harikrishnant5934
    @harikrishnant5934 11 дней назад

    Hindu enna vaaku 14 th century il kabeer use Cheythittundallo Manu ji😅

  • @SN-wi5kt
    @SN-wi5kt 18 дней назад

    മലയാളം ഉണ്ടോ ഈ ബുക്ക്‌ ന്റെ

    • @hridyamuralikk
      @hridyamuralikk 17 дней назад

      Manuvinte ealla Booksum translate chyyarund , ee Bookum vaikathe translate chyyumayikkum

    • @mathewjoseph193
      @mathewjoseph193 17 дней назад

      അപ്പോ A+ ആണല്ലേ....

    • @proudgirl3994
      @proudgirl3994 16 дней назад +1

      Oru lady manu inte ela booksum translate cheyunond. Ithum varum. Book erangit korech naal edukum

  • @bcfcopspecialty
    @bcfcopspecialty 16 дней назад

    He talks as if he authored History not like a history writer
    😂

  • @WindyDay0712
    @WindyDay0712 14 дней назад

    You are wrong! Listern to the first part of below given video to see hindusthan word in old hindu scripts
    ruclips.net/user/shorts07cMPkO7Vi0?si=YIp3VppzbwuZfUmo

  • @KishokumarKishor-i6r
    @KishokumarKishor-i6r 16 дней назад

    Distorian of one side

  • @raveendranpk8658
    @raveendranpk8658 18 дней назад

    ഹിന്ദു എന്ന് ഉപയോഗിയ്ക്കുന്നതിനു മുന്നെ ഏത് പദമാണു പയോഗിച്ചിരുന്നത്?

    • @aarathigile
      @aarathigile 17 дней назад +1

      മനുഷ്യർ

    • @Dheeraj-y4f
      @Dheeraj-y4f 16 дней назад +1

      dharma

    • @raveendranpk8658
      @raveendranpk8658 16 дней назад +1

      @@aarathigile വിഢിത്തം > ഇന്ത്യയിൽ മാത്രമേ മനുഷ്യർ ഉണ്ടായിരുന്നു എന്ന് തോന്നും

    • @raveendranpk8658
      @raveendranpk8658 16 дней назад +1

      @@Dheeraj-y4f അതാണ് ---- വിദേശികൾക്കുച്ചരിയ്ക്കാൻ വയ്യാത്തതിനാൽ നാം അവരെപ്പോലെ സംസാരിയ്ക്കണോ? നമുക്ക് സിന്ധു ---- സൈന്ധവർ ---- ധർമ്മം എന്നു പയോഗിയ്ക്കാമല്ലൊ - കോഴിയെ കാലിയാക്കണോ? ( കോഴിക്കോടിനെ കാലിക്കറ്റ്)

    • @anoopchalil9539
      @anoopchalil9539 11 дней назад

      Janthu

  • @Sane1235n
    @Sane1235n 17 дней назад +1

    Jandhu ❤❤😂