ഞാൻ വായിച്ചറിഞ്ഞ ഹിന്ദുയിസമല്ല അനുഭവിച്ചറിഞ്ഞത് | Manu S Pillai Interview Final Part | N.E. Sudheer

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 228

  • @update2.095
    @update2.095 День назад +47

    ഇന്ത്യയിൽ വർഗ്ഗീയതക്ക് ഒരു ലിമിറ്റുണ്ട്.
    അതിനപ്പുറം അത് പോവില്ല.
    ഒരു കോളേജ് അദ്ധ്യാപകൻ എന്ന നിലയിൽ പുതിയ തലമുറ ഇത്തരം കാര്യങ്ങളിൽ കൂടുതൽ ബോധവാന്മാരും Secular മനസ്സുള്ളവരുമാണ്❤'

    • @kirak1986
      @kirak1986 День назад

      ഹിന്ദുക്കൾ അങ്ങനെ തന്നെ ആണ്... സെക്കുലർ. പക്ഷെ മുറിയന്മാർ അത് പോലെ അല്ല അത് മാഷ് ജോസഫ് മാഷിന്റെ അടുത്ത് ചോദിച്ച മതി മൂപരുടെ അനുഭവം മൂപ്പർ പറയും. ഉള്ളിൽ ഉള്ള വർഗീയത എപ്പോ അവരുടെ ഉള്ളിൽ നിന്ന് പുറത്തു വരും എന്ന് അപ്പൊ കാണാം

    • @SAFFRON_IST
      @SAFFRON_IST День назад +7

      അത് എന്ത് കൊണ്ട് ആണ്? ഹിന്ദു മതം ഒരു സംഘടിത മതം ആയിരുന്നു എങ്കിൽ ഇന്ത്യ എന്നെ ഹിന്ദു രാഷ്ട്രം ആയിരുന്നെനേ. ഹിന്ദു മതം അനേകം മതങ്ങളുടെ സംഘാതം ആണ്. ഒരു ദൈവം, രണ്ട് ദൈവം, ദൈവം ഇല്ല എന്നിങ്ങനെ ഉള്ള വിവിധ ധാരകളുടെ ഒരേ സമയത്ത് ഉള്ള നിലനിൽപ്പ് ആശയപരമായി ഹിന്ദു മതം അംഗീകരിക്കുന്നു എന്നത് കൊണ്ടാണ് ഒരു ശരാശരി ഹിന്ദു മറ്റ് മതങ്ങളെ ആക്രമിക്കത്തത്. ആ മതങ്ങളും ശരി ആണ് എന്ന് ശരാശരി ഹിന്ദു വിശ്വസിക്കുന്നു.

    • @Dheeraj-y4f
      @Dheeraj-y4f День назад

      @@update2.095 മണ്ടത്തരം, indias partition ഒന്ന് വായിച്ചാൽ മനസിലാകും വർഗീയത എത്രത്തോളം ഉണ്ടെന്നു

    • @Chillbaba-1990
      @Chillbaba-1990 День назад

      Athe hind secular aayierikkanam enna njammal communal um aavum

    • @David-js4ib
      @David-js4ib День назад

      വർഗീയത ചെറിയ അളവിൽ ആണെങ്കിൽ തന്നെ പ്രശ്നം ആണ്

  • @sabirvdr3362
    @sabirvdr3362 4 часа назад +1

    Really interesting conversation...thx

  • @nirmmelsajiadoor4690
    @nirmmelsajiadoor4690 День назад +43

    ഇന്ത്യയിൽ നല്ല മനസ്സുള്ളവരോളം കാലം ആർക്കും ഒന്നും മാറ്റാൻ പറ്റില്ല

    • @SAFFRON_IST
      @SAFFRON_IST День назад +8

      അത് എന്ത് കൊണ്ട് ആണ്? ഹിന്ദു മതം ഒരു സംഘടിത മതം ആയിരുന്നു എങ്കിൽ ഇന്ത്യ എന്നെ ഹിന്ദു രാഷ്ട്രം ആയിരുന്നെനേ. ഹിന്ദു മതം അനേകം മതങ്ങളുടെ സംഘാതം ആണ്. ഒരു ദൈവം, രണ്ട് ദൈവം, ദൈവം ഇല്ല എന്നിങ്ങനെ ഉള്ള വിവിധ ധാരകളുടെ ഒരേ സമയത്ത് ഉള്ള നിലനിൽപ്പ് ആശയപരമായി ഹിന്ദു മതം അംഗീകരിക്കുന്നു എന്നത് കൊണ്ടാണ് ഒരു ശരാശരി ഹിന്ദു മറ്റ് മതങ്ങളെ ആക്രമിക്കത്തത്. ആ മതങ്ങളും ശരി ആണ് എന്ന് ശരാശരി ഹിന്ദു വിശ്വസിക്കുന്നു.

    • @Chillbaba-1990
      @Chillbaba-1990 День назад

      Pakshe india islami rajyam aavum annu ee nallvar maalathil olikkum

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN День назад

      ​@@Chillbaba-199014% മാത്രം ആണ് മുസ്ലിം പിന്നെ എങ്ങനെ ആവും

    • @zephyrunicorn1
      @zephyrunicorn1 День назад

      ​@@Chillbaba-1990 പിച്ചും പേയും പറയാതിരിക്കുക. Islam ഒരിക്കലും ഇന്ത്യയിൽ dominate ചെയ്യില്ല.

    • @David-js4ib
      @David-js4ib День назад +2

      ​@@SAFFRON_ISTമതരാഷ്ട്രം വേണം എന്ന് ആഗ്രഹിക്കുന്നവർ നല്ല മനസിന്‌ ഉടമകൾ അല്ലെന്നാണ് പറഞ്ഞതിന്റെ സാരം.

  • @rahulmohan5379
    @rahulmohan5379 День назад +17

    മനുഷ്യ സ്‌നേഹി ആവു ഹിന്ദു ക്രിസ്ത്യൻ മുസ്‌ലിം രാഷ്ട്രമാകാൻ നോക്കാതെ...
    മനുഷ്യത്മുള്ള വ്യക്തി ആകാൻ ആണ് നോക്കേണ്ടത്..

  • @ra.japanfrcs4274
    @ra.japanfrcs4274 2 дня назад +14

    The problem of India is most them ചരിത്രം മറക്കുന്നവർ ആകുന്നു, അതോ ഒറിജിനൽ ചരിത്രം അവരുടെയൊക്കെ 😊 അവരിലേക്ക് എത്തുന്നില്ല, i hope manu can reach more thank cue for this interview,

    • @David-js4ib
      @David-js4ib День назад +2

      ചരിത്രം അത് അറിയാവുന്നവരിൽ നിന്നും പഠിക്കാത്തത് കൊണ്ടാണ്. ഇവിടെ ചരിത്രം പറയുന്നത് സ്കൂളിൽ പോകാത്ത രാഷ്ട്രീയക്കാരൻ ആണ്

  • @manoharanthottarath7071
    @manoharanthottarath7071 День назад +2

    Very good discussion. Best wishes.

  • @shabeebpv4916
    @shabeebpv4916 2 дня назад +9

    Manu Bro please start a youtube channel.your presentation is lit😊

  • @Mhmdshyz457
    @Mhmdshyz457 2 дня назад +23

    Sudheer trying to narrate his political biases in to manu but manu is very clever ❤

  • @likeit2022
    @likeit2022 День назад +15

    ഹിന്ദു എന്നത് ഈ നാടിൻറെ സംസ്കാരമാണ് . ഹിന്ദു എന്ന നാമത്തിൽ ജനം ഒത്തുചേരാതിരിക്കാൻ പലരും അതിനെക്കുറിച്ചു തെറ്റായ വിവരങ്ങൾ കാലങ്ങളായി പ്രചരിപ്പിച്ചു വരുന്നു . എന്നാൽ ഈ ഹിന്ദു സംസ്കാരത്തോളം സഹിഷ്ണുതയും മറ്റു വിശ്വാസങ്ങളെയും സംസ്കാരത്തെയും ഉൾകൊള്ളാൻ കഴിവുള്ള മറ്റൊന്നില്ല . ചരിത്രം നോക്കിയാൽ മതി .

    • @MuhammadNkdy-zj3qt
      @MuhammadNkdy-zj3qt День назад

      താൻ പറഞ്ഞത് ശരിയാണ് മോഡി അധികാരത്തിൽ വന്നതിനു ശേഷം 136 മുസ്ലീങ്ങളെ ജയ് ശ്രീറാം വിളിക്കാത്തതിന് പേരിൽ
      പശുവിൻറെ പേരിൽ തല്ലിക്കൊന്നു.. സഹിഷ്ണുത നിറഞ്ഞ കൂട്ടം തന്നെ

    • @ksm529
      @ksm529 23 часа назад

      ആരെങ്കിലും അറിഞ്ഞുകൊണ്ട് ചാണകത്തിൽ ചവിട്ടുമോ.ഇനി അറിയാതെ ചവിട്ടിയാലും "ചെ" നാശം ആകെ വൃത്തികേടായല്ലോ... എന്നു പറയില്ലേ😂😂😂 അതാണ് അതിന്റെ ഒരു ഇത്. മനസ്സിലായോ😂😂🎉🎉🎉🎉

    • @Utter2nonsense
      @Utter2nonsense 8 часов назад +1

      തീണ്ടൽ , അയിത്തം , 😂😂😂😂😂😂 സമ്പന്നമായ ഭൂത കാലം 😂

    • @Nibras2024
      @Nibras2024 7 часов назад

      ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം തന്നെ പേർഷ്യൻ അല്ലെ? പതിനെട്ടാം നൂറ്റാണ്ട് വരെ ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നോ? ജാതിയുടെ പേരിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്

    • @venkiteshvenki8510
      @venkiteshvenki8510 5 часов назад +1

      വളരെ ശെരിയാണ്, എല്ലാ സംസ്കാരങ്ങളെയും ഉൾകൊണ്ട ഒരു സംസ്കാരം നമുക്ക് ഉണ്ടായിരുന്നു, അതുകൊണ്ടുതന്നെ നമ്മൾ സംഘടിക്കാനോ പൊരുതാനോ ഉള്ള ആവശ്യം ഇല്ല. ഇത് വെറുതെ ജനങ്ങളെ വേർതിരിക്കുന്ന രാഷ്ട്രിയം മാത്രമാണ്. ഇന്ത്യ പോലൊരു democratic രാജ്യത്തിൽ ഭരണം നിലനിർത്താൻ ഉള്ള majority കളിയിൽ ഭാഗമാവാതെ രാജ്യത്തിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യൂ. അതാണ്‌ ഇനി വരാൻ പോകുന്ന ലോകത്തിന്റെ ആവശ്യം.

  • @Shah-000AMT
    @Shah-000AMT 2 дня назад +3

    Thank you so much 🙏

  • @p.vsukumaran3455
    @p.vsukumaran3455 13 часов назад +3

    ഹിന്ദുസംസാകാരത്തിത് ചാതുര്വരണ്യം എന്ന അധര്മത്തെ ഒളിച്ചുകടത്തി വിഷലിപ്തമാക്കി. ചാതുര്വര്ണ്യം ധര്മ്മനിരാസം.

  • @dinakaranr1184
    @dinakaranr1184 День назад +2

    Excellent

  • @Ordinaryperson1986
    @Ordinaryperson1986 2 дня назад +2

    These books are going to age well in home library in terms of knowledge of the past .

  • @ktashukoor
    @ktashukoor 2 дня назад +11

    Manu is gem. But sound clarity illa. Pinne അനാവശ്യമായി സ്പീഡ് കൂട്ടി. This is not normal talking tempo

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER 2 дня назад +3

      Felt ok for me

    • @Sauravjango
      @Sauravjango 2 дня назад +7

      2x il avum kanunne. Enik nalla slow ayitta thonniye

    • @mickdA_d
      @mickdA_d 2 дня назад

      0.75 il itt kanu chetta

    • @Dheeraj-y4f
      @Dheeraj-y4f День назад

      He is a leftiest liberal historian🤡

  • @harikrishnan2713
    @harikrishnan2713 2 дня назад +8

    Hinduism, Christianity de oke religiosity kuranju vannu kalangalkanusarich.. Religiosity ath pole ullat Islam nu aanu.. Ath ipo internet kurachondirikunnu..

    • @kirak1986
      @kirak1986 День назад

      ഇന്റർനെറ്റ്‌ കുറക്കുന്നു എന്നോ? കൂട്ടുന്നു എന്ന് പറ. സകീർ നായ്ക്കും, മറ്റു പലരും ഇന്റർനെറ്റ്‌ വച്ചു ആണ് ഇന്ന് പല വിധത്തിൽ ഉള്ള വർഗീയത വിളിച്ചു കൂവുന്നത്.

  • @sebastiankureekattils6524
    @sebastiankureekattils6524 День назад +3

    12:03 Pro Hindu and anti Hindu is an obsessoon of the politicians only. And they have an ajeda.
    The real people have no interest in politicizing religion
    People in our country have a positive attitude on religion. It is not an issue to discriminate and hate but to unite and love. 🎉🎉🎉

    • @Chillbaba-1990
      @Chillbaba-1990 День назад +2

      Athe wakf
      .temple control
      Okke hind maatram aanaloo

  • @noorpmna3826
    @noorpmna3826 17 часов назад +1

    മനുവിന്റെ ഒരു പുസ്തകത്തിന്റെ മലയാള വിവർത്തനം വായിച്ചിരുന്നു പക്ഷെ അതിന്റെ വിവർത്തനം അത്ര ശരിയായിട്ടില്ല എന്ന് തോന്നുന്നു

  • @SHAFEEQPPShafeeq-z3o
    @SHAFEEQPPShafeeq-z3o 6 часов назад

    ഇനി എന്തോന്ന് ആകാൻ പേര് മാത്രമേ ജനാധിപത്യമുള്ളൂ ബാക്കിയൊക്കെ ഹിന്ദുത്വം

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 5 часов назад

    ഹിന്ദുത്വ രാഷ്‌ട്രീയ ഭൂമിക കൂടുതലുള്ള നാടുകളിൽ ബ്രാഹ്മണിക് dominant കാണാൻ കഴിയും .... ഹിന്ദുത്വയുടെ real ഫലം അനുഭവിക്കുന്നവർ ബ്രാഹ്മിണ upper class വിഭാഗവും കയ്പുനീർ കുടിക്കുന്നത് minority , ദളിത് , മറ്റു ജാതി സമൂഹങ്ങൾ ആണ്

  • @azadkootupatha9757
    @azadkootupatha9757 13 часов назад

    Kindly make ready the sound quality and upload again

  • @pranthan4326
    @pranthan4326 6 часов назад

    അവതാരകൻ സംസാരം ഒന്ന് കുറയ്ക്കാമോ..?

  • @shanthisusanmathew7827
    @shanthisusanmathew7827 День назад

    Manu ❤❤❤

  • @vineethk7609
    @vineethk7609 11 часов назад

    History nishpakshamakanm

  • @IbySabu
    @IbySabu 13 часов назад +4

    Kerala islamika rashtram ayekkum😮😮😮

    • @reshmithampy
      @reshmithampy 3 часа назад +1

      evidunn kettit irangunnatha ningalokke? Correct data vaayik.

  • @ravikumarkb8103
    @ravikumarkb8103 День назад +1

    You should read the new history text book for class vi by ncert ad per nep it is very positive

  • @Siva-u9e
    @Siva-u9e 16 часов назад +2

    ആകാൻ ആണെങ്കിൽ ഇന്ത്യ മതത്തിന്റെ പേരിൽ രണ്ടായി.
    മറുഭാഗം മുസ്ലിം രാജ്യം ആയി.
    അതിൽ കുഴപ്പം ഉണ്ടോ. അവിടെ
    ഭൂരിപക്ഷക്കാരൻ പിഎം ആയി.
    ഇവിടെ ന്യുന പക്ഷെക്കാരീൽ നിന്നും പിഎം
    ആയി. രണ്ടു സ്ഥലത്തും ഒരേ സമുദായർ.

    • @dileepanvm2599
      @dileepanvm2599 13 часов назад +1

      Indiayil muslim pm illallo. Ex pm Manmohan singh sikh alle Nehru .gulsarilal nanda acting. Indira gandhi. Morarji desai. Rajiv Gandhi. Vp singh. Chandrasekhar. Narasimharao. Devagoewdam ik gujral. Vajpai. Manmohan. Modi. No muslim pm. Muslim president undayitundu.

    • @Utter2nonsense
      @Utter2nonsense 8 часов назад +2

      Even though pakistan was created on religious identity, the majority of people stay here and refuse to go to pak

  • @ishaheen916
    @ishaheen916 2 дня назад +2

    👍🏻

  • @axiomservice
    @axiomservice Час назад

    ദൈവം ഉണ്ടൊ മനു 😂

  • @vineethk7609
    @vineethk7609 11 часов назад

    Athu history

  • @smithasanthosh5957
    @smithasanthosh5957 День назад

    👍👍👍👌👌❤❤

  • @vineethk7609
    @vineethk7609 11 часов назад

    Sir 90 shesham niyo liberal valkarnam hindhutha fazisam nadakunnu

  • @Chillbaba-1990
    @Chillbaba-1990 День назад +4

    India should revist secularism amd conversion laws. Hind should be yhe first among equals like how the west thinks

    • @unni.m1959
      @unni.m1959 14 часов назад

      🕉️ majory India will always carry a big target behind its back. It's still a juicy treat to all the other cultures that are not native even after a millennia of destruction and trillions upon trillions extracted. Mono 🔥 sts will never stop until last polys are gone from the face of the earth.
      Edit : what's up with west ? How is the law there ? What does it say ? I'm not aware of it.

  • @_Shahar_Shan_DQ
    @_Shahar_Shan_DQ 9 часов назад

    ഫെമിനിസ്റ്റ് കൾക്ക് എന്ത history 😂. ചരിത്രം സൃഷ്ടിച്ചതും ചരിത്രത്തിൽ ഉള്ളതും എല്ലാം ആണുങ്ങൾ 😅

  • @ktashukoor
    @ktashukoor 2 дня назад

    Sound clarity poor

  • @anoopchalil9539
    @anoopchalil9539 День назад

    Hindu rashtram undayal vrinam aayirikkum
    Vrinappedal....

  • @vineethk7609
    @vineethk7609 11 часов назад

    Irfan habbebum thapparum sathish chantrayum thamaskarkunnu

  • @Mallutripscooks
    @Mallutripscooks 2 дня назад +1

    Right

  • @snair8448
    @snair8448 2 дня назад +14

    Why shouldn’t India become hindu rashtra? What’s wrong when there are 57 Islamic nations, 100+ Christian nations & many Buddhist ones? Is there a problem having a Hindu nation?

    • @harikrishnan2713
      @harikrishnan2713 2 дня назад +10

      Yes, there is.
      Secular Humanism is the future. Sickularism alla uddeshichat. True secularism.

    • @Snowdrops314
      @Snowdrops314 2 дня назад +6

      According to Manu. S. Pilla, so called secular mind and inclusiveness element among Hindus r still remaining. So there will not be a chance for Hindu Rashtra...

    • @athul8157
      @athul8157 2 дня назад +1

      Do you think Sikh people need their own country? And Tamils have another? 😂

    • @Superman-0
      @Superman-0 2 дня назад +1

      if india become a hindu country, then it will be a maniac. racist. Caste system will come back to its full form. not only that, but this country is also formed by the huge contributions of muslims.

    • @Sureshkumar58123
      @Sureshkumar58123 2 дня назад +1

      What is the nation now ?
      Where can mobs kill people whom they disliked by lynching and stay scot free,in universe ?

  • @Chillbaba-1990
    @Chillbaba-1990 День назад +2

    Manu sai deepak um onnu debate cheyythal manu vinte ella dharanayum maari kittum

    • @Das77-q6k
      @Das77-q6k День назад +1

      Manu standard ulla vyakthi aanu sai ye pole biased alla

    • @Chillbaba-1990
      @Chillbaba-1990 День назад

      @@Das77-q6k how do you know manu is not biased. Sai book has so many citation and it's well researched even cambridge accepted it and is also in additional reading for lawyers in India. If it son india politics and colonization I am sure manu's views will be challenged for sure. Sai is one guy who don't have a bone of political correctness.

    • @SJ-zo3lz
      @SJ-zo3lz День назад

      ​@@Das77-q6kYes, Sai is biased towards the truth rather than pushing a propaganda for the sake of being popular and fashionable!

    • @Chillbaba-1990
      @Chillbaba-1990 9 часов назад

      @@Das77-q6k sai pidichee odachu vidum... Challu chekkan kore book refer cheythu thatti kootu book aayi vaneekunu.

    • @Das77-q6k
      @Das77-q6k 8 часов назад

      @@Chillbaba-1990 ok

  • @Deartunes
    @Deartunes День назад +3

    ഏയ്.. ഹിന്ദുരാഷ്ട്രമാക്കാൻ മനു എസ് പിള്ളയെ പോലെ ഉള്ള ചരിത്രകാരന്മാർക്ക് നല്ല സംഭാവന ചെയ്യാൻ പറ്റും എന്ന് തെളിയിച്ചല്ലോ

  • @seethaprabhakaran2665
    @seethaprabhakaran2665 День назад

    ഇൻഡ്യ al ready ഹിന്ദു രാഷ്ടമായി കഴിഞ്ഞു.. മനു സ്മൃതി Practical ആയി നിലനിൽക്കുന്നു. നിയമപരമായ ശിക്ഷാനിയമങ്ങൾ സിവിൽ നിയമങ്ങൾ മാത്രം ഭരണഘടനാനുസ്യതം

    • @Das77-q6k
      @Das77-q6k День назад

      എപ്പോൾ?

    • @ksm529
      @ksm529 22 часа назад

      അത് മലം tv യിൽ പറയാൻ മാത്രമുള്ളതാണ്😂😂😂🎉🎉🎉

    • @azadkootupatha9757
      @azadkootupatha9757 13 часов назад

      ഷേയ്.... ഇതിപ്പോ...

  • @bipinsam4578
    @bipinsam4578 День назад

    02:20 പിന്നെ ആ ദൈവങ്ങളെ ഒന്നും കണ്ടില്ല .... ചരിത്ര അന്വേഷകൻ ... Hippocracy

  • @sinivlogzz
    @sinivlogzz День назад

    Who's mr act....ive......sx...int...cs...whs egg dmntes ..or genes...my b dominant....sous,s,gn....domnte ...in kds

  • @communist_pacha
    @communist_pacha День назад +17

    പക്ഷെ കശ്മീർ മുസ്ലിം സംസ്ഥാനം ആയി. കേരളം ആയിക്കൊണ്ടിരിക്കുന്നു. മലപ്പുറം വേറെ സംസ്ഥാനം ആക്കണം എന്ന് ആവശ്യ പെടുന്നവർ ഉണ്ട്. എന്നിട്ടും മാപ്രകൾക്ക് വ്യാകുലത ഹിന്ദു രാഷ്ട്രത്തെ കുറിച്ച് ആണ്. വെളിവില്ലായ്മയും കപടസാമൂഹിക കാഴ്ചപ്പാടും ആണോ മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാന യോഗ്യത? ഇത് pimp journalism.🫵😏

    • @thinkingmonkey1153
      @thinkingmonkey1153 День назад +6

      Just blabbering anything won't prove anything.

    • @communist_pacha
      @communist_pacha День назад

      @thinkingmonkey1153 Have you failed to think?

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN День назад +2

      Bla bla bla

    • @zephyrunicorn1
      @zephyrunicorn1 День назад +6

      താനാണോ മലപ്പുറം വേറെ സംസ്ഥാനം ആക്കണം എന്നവശ്യപ്പെട്ടത്??!!

    • @communist_pacha
      @communist_pacha День назад +4

      @@zephyrunicorn1 മലപ്പുറം claim എല്ലാവര്ക്കും അറിയുന്നത്. പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞത് കേട്ടില്ലേ ?

  • @user-ew9st5i
    @user-ew9st5i День назад

    Historian?? 😢

  • @johnskuttysabu7915
    @johnskuttysabu7915 День назад +6

    Keralam islamika rashtram ayekkum😮😮

    • @jithjith9789
      @jithjith9789 День назад +8

      Ennu oru sanghi

    • @icancyou
      @icancyou День назад +2

      Keralam is never a Rashtram, it will be always a State

    • @Dheeraj-y4f
      @Dheeraj-y4f День назад

      ella chancum kaanunundu
      christian,hindu% valiya reethiyil kuranchu

    • @ksm529
      @ksm529 22 часа назад +4

      എന്നാലും ക്രിസങ്കിരാജ്യം ആവില്ലല്ലോ..😂😂😂

    • @MuhammedyasirYasir-qt8cj
      @MuhammedyasirYasir-qt8cj 17 часов назад +3

      മുസ്ലിങ്ങൾ കൂടിയാൽ മറ്റുള്ളവർക്ക് സഹായം എങ്കിലും കിട്ടും 👍

  • @josejoseph7518
    @josejoseph7518 День назад

    Mathagul purohit, rashtriyam nathave.nannam ella.

  • @vishnupillai300
    @vishnupillai300 День назад +3

    India Hindu country aakilla.Karnam ivide majority hindus aanu..Matham thinnu jeevikunnavar alla hindus..Islamistukale pole..

    • @Dheeraj-y4f
      @Dheeraj-y4f День назад

      hindu country aakum,secularism okke eduthu kalayum

    • @Muhammad37901
      @Muhammad37901 День назад

      Hindutva pattikale poole aalukale konnum oombichum manushyare jaathi thirichu adichu kollunnavar alla muslims.

  • @communist_pacha
    @communist_pacha День назад

    Manu bro, ഈ ജാതി biased അന്തങ്ങളുട ചാനലിൽ പോയാൽ വെറുതെ ചീത്തപേര് ആകും. താങ്കൾ താങ്കളുടെ opininon ആയിരിക്കും പറയുന്നത് പക്ഷെ ഇവർ ഇവർക്ക് വേണ്ടത് പറയിപ്പിക്കുകയാണ്.💯

  • @akg_aroor
    @akg_aroor День назад +2

    സ്വാതന്ത്ര്യസമര കാലം മുതൽ കോൺഗ്രസ് തുടർന്നുവന്ന പ്രീണനരാഷ്ട്രീയത്തെ ജനസംഘവും പിന്നീട് ബിജെപിയും തുറന്നു കാണിക്കുമ്പോൾ അത് ആക്രാമകഹിന്ദുത്വമാണ് എന്നാണല്ലോ സഖാവ് സുധീർ ഉൾപ്പെടെയുള്ളവർ പറഞ്ഞുകൊണ്ടിരുന്നത്. പക്ഷെ എല്ലാ നുണപ്രചാരങ്ങളെയും അതിജീവിച്ച് ഹിന്ദുത്വാധിഷ്ഠിത രാഷ്ട്രീയം സാവധാനത്തിൽ വളർന്നുവന്നു. അതിൻറ്റെ മൂലകാരണമാണ് മനു ഇതിൽ പറയുന്നത്. ഈ മതത്തിൻറ്റെ ജീനിലുള്ളതാണ് സഹിഷ്ണുത. അതങ്ങിനെയല്ലന്ന് ആരോപിച്ചാലൊന്നും ഒരാളും അംഗീകരിക്കില്ല. വ്യാജപ്രചാരണങ്ങൾക്ക് ആയുസുണ്ടാവില്ല. ഇവിടെയാരും ഹിന്ദുരാഷ്ട്രം ഉണ്ടാക്കാനും പോവുന്നില്ല. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാവും. അത് ഭരണഘടന ഉറപ്പുനൽകുന്ന തുല്യതക്കുവേണ്ടിയുള്ള പോരാട്ടത്തിന്റ്റെ പേരാണ്.

    • @vpstateofmind
      @vpstateofmind День назад

      //പ്രീണനരാഷ്ട്രീയത്തെ ജനസംഘവും പിന്നീട് ബിജെപിയും തുറന്നു കാണിക്കുമ്പോൾ,
      ആഹാ എത്ര നിഷ്കളങ്കമായ വരികൾ, എന്ന് കണ്ണ് അടച്ചു പാല് കുടിക്കുന്ന ഒരു പൂച്ച

    • @ksm529
      @ksm529 22 часа назад

      ഒലക്കേടെ മൂട്😂😂ചാണകം മണക്കുന്നത് വെറുതെയാണ്😂😂😂🎉🎉🎉

  • @jaiprakash.-menon
    @jaiprakash.-menon 2 дня назад +13

    മുസ്ലിം രാജ്യം ആക്കാനും ജന്മത്തിൽ പറ്റില്ല 😂

    • @wafiyalatheef7695
      @wafiyalatheef7695 2 дня назад +10

      Thats the beauty of my nation.

    • @bhas44
      @bhas44 2 дня назад +3

      കാണാം

    • @vvkm90
      @vvkm90 2 дня назад +14

      ഈ രണ്ടു ആഗ്രഹങ്ങളും ഉള്ളിൽ ഒതുക്കി കൊറച്ചു പേര് ജീവിച്ചു മരിക്കും.. പാവങ്ങൾ..

    • @harikrishnan2713
      @harikrishnan2713 2 дня назад +2

      Hindu rashtram aaval difficult aanu.. It's almost impossible. Pkshe Islamic state varate nokkendat important aanu..

    • @Mhmdshyz457
      @Mhmdshyz457 2 дня назад

      All world will be muslim one day🫂

  • @Ragesh.Szr86
    @Ragesh.Szr86 15 часов назад

    E miran eatha

  • @sasikumarpunnolly5055
    @sasikumarpunnolly5055 День назад +1

    Ninte Mapla matham evide undavumo? Aa nasicha janadhipathia virudha matham undavillenkil pinne prasnamilla

    • @Ivfmommy
      @Ivfmommy День назад

      Anoo 😂

    • @MUHAMMEDHAQINSAN
      @MUHAMMEDHAQINSAN День назад

      മുസ്ലിംകൾക്ക് എന്തിനാ ഇനി രാജ്യം അവർക്ക് ആൾറെഡി 60 രാജ്യങ്ങൾ ഉണ്ട് ഇനി അവർക്ക് വേറെ രാജ്യങ്ങളുടെ ആവശ്യം ഇല്ല

  • @sreekumarchandra6616
    @sreekumarchandra6616 День назад

    Bhavile samskkaria nayakan😂

  • @JACOBSYLAS
    @JACOBSYLAS 2 дня назад +2

    puthiya chanaham puthiya rubathil....

  • @Dheeraj-y4f
    @Dheeraj-y4f День назад +3

    Hindu rastra🕉️🚩
    ഭാരത് മാതാ കി ജയ് 🧡🧡🧡

    • @Muhammad37901
      @Muhammad37901 День назад

      Comedy 😂

    • @Muhammad37901
      @Muhammad37901 День назад

      Bro sathyam parayaallo orikkalum nadakkilla lokhathu eettavum kooduthal 2nd largest muslim population indiayil aanu. Angana irikkumbo ee raajyam oru hindu rashtram orikkalum aavilla. I don't think so.

    • @jamespathiyil8765
      @jamespathiyil8765 9 часов назад

      ഇങ്ങനെ comment ഇട്ട് ആശ തീർക്കാം 😂

    • @Muhammad37901
      @Muhammad37901 9 часов назад

      @@jamespathiyil8765 😂😂👍🏻

  • @AtkareemAt
    @AtkareemAt День назад +1

    കൃസ്ത്യ രാജ്യമാക്കണം അത്രക്കും വേഗത്തിലാണ് മതം മാറ്റം നടക്കുന്നത് -

    • @abraham1212online
      @abraham1212online День назад +2

      എവിടെയാണ് എന്റെ പള്ളിയിൽ ഞാൻ കണ്ടിട്ടില്ല എനിക്ക് മതം മാറണം എന്ന് പറഞ്ഞുവന്ന ഒരാളേ പോലും ഒരു മതവും രാഷ്ട്രീയവും ഒന്നും കടന്ന് കയറുന്നത് ശെരിയല്ല എല്ലാത്തിനും ഒരുപരുധി ഉണ്ട്

    • @A4Aqua
      @A4Aqua День назад

      Thelivundo?

    • @Dheeraj-y4f
      @Dheeraj-y4f День назад

      njamnte allkar breeding aanu

  • @naveedk5477
    @naveedk5477 День назад +2

    ഇപ്പോൾ തെന്നെ ഹിന്ദു രാഷ്ട്രമായി.

  • @sreekanthkm399
    @sreekanthkm399 13 часов назад

    പിള്ളേച്ചൻ കൊണയ്ക്കാൻ തുടങ്ങിയപ്പോള് തന്നെ ആർക്ക് വേണ്ടിയാന്ന് ഞങ്ങൾക്കൊക്കെ മനസ്സിലായിരുന്നു.. പിള്ളേച്ചന്റെ വാല് കൊണ്ടാണ് ഹിന്ദു