അഭിനന്ദനങ്ങൾ മാഷേ. മാഷേ എന്ന് വിളിക്കുന്നത് എന്റെ സ്നേഹബഹുമാനം കൊണ്ടാണ്. ഞാൻ പത്താം തരം വരെ പഠിച്ചത് തന്നെ നാലിലും പത്തിലും തോറ്റാണ്. അത് കൊണ്ട് വലിയ നല്ല വാക്കുകൾ കൊണ്ടൊന്നും കമന്റ് ഇടാൻ അറിയില്ല. എന്റെ കമന്റ്... അന്ധ വിശ്വാസത്തിനെതിരെയുള്ള ഏറ്റവും മേന്മയുള്ളതും ശാസ്ത്രീയവുമായ അറിവ് തരുന്നതുമായ ഒരു നല്ല പ്രസംഗം
മാഷേ നിങ്ങളോട് ബഹുമാനക്കുറവ് ആണെന്ന് കരുതരുത്, PG യും PhD യും ഉള്ള മനുഷ്യർക്ക് പോലും യുതിബോധമില്ലാതിരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെയും തിരിച്ചറിവിന്റെയും അളവുകോലിൽ ഇങ്ങളാണ് മാതൃക ❤️
നിങ്ങൽ സ്വതന്ത്ര ചിന്തകൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നിങ്ങളും നാട്ടിലെ എല്ലാവരും ചെയ്യുന്ന പോലെ കല്യാണം കഴിച്ചു, ഒരാളെ ഭാര്യയായി കണ്ട് ,കുട്ടികളുമായി ഫാമിലി ആയി ജീവികുന്നു. ഇതിൽ സ്വതന്ത്ര ചിന്ത എവിടെ ? എന്ത് കൊണ്ട് നിങ്ങൽ വേറെ രീതിയിൽ മാറി ചിന്തിച്ചില്ല? നിങൾ നിരീശ്വര വാദിയാണ്. Look at the irony Freethinking Vs athiesm വരെ ആൾകാർ എന്താണെന്ന് correct ആയി അറിയില്ല
നമ്മുടെ തലച്ചോർ കൊണ്ട് ചിന്തിക്കുന്നതും അനുഭവിക്കുന്നതും എല്ലാം പൂർണ സത്യങ്ങളാണ് എന്ന് വിശ്വസിക്കുന്നത് ഏറ്റവും വലിയ അന്ധവിശ്വാസം, തലച്ചോറിൻ്റെ പ്രവർത്തനം നല്ലത് പോലെ പഠിച്ചാൽ മനസ്സിലാകും
*Time **8:35** ഞാൻ Atheist ആകാൻ സ്വാധീനിച്ച വ്യക്തിയാണ് വൈശാഖൻ സാർ 😍😍 👉👉ഇടതു Left കൈകൊണ്ട് കാശ് അല്ലെങ്കിൽ പേപ്പർ കൊടുക്കുന്നത് കൊണ്ട് അതിൽ തെറ്റൊന്നുമില്ല ❌❌ പക്ഷേ, അതൊരു നല്ല Manner അല്ല. ❌❌❌🧠👈🧠👈*
@@user-to3nv9hc9q *കൈ വളരെ വൃത്തിയായി കഴുകിയശേഷം, സാനിറ്റൈസർ ഇട്ടു കഴുകിയശേഷം, നിങ്ങൾ ഇടതു കൈകൊണ്ട് ചോറ് കഴിക്കുമോ ?? ഇടതുകൈകൊണ്ട് ഒരാൾ വാരി തന്നാൽ നിങ്ങൾ കഴിക്കുമോ ??*
"The whole problem with the world is that fools and fanatics are always so certain of themselves, but wiser people so full of doubts." - Bertrand Russell
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും അതിനെ മറികടക്കാനുള്ള മനസിൻ്റെ ഉപായങ്ങളാണ് വിശ്വാസവും അന്ധവിശ്വാസവുമെല്ലാം . വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ ആത്മവിശ്വാസം (കോൺഫിഡൻസ് എന്ന അർത്ഥത്തിൽ) അവശ്യം ആണ്. സ്പേസിൽ പോകുന്ന ഗഗാറിന് തൻ്റെ യാത്രയെക്കുറിച്ച് തീർച്ചയായും ഉൽക്കണ്ഠയുണ്ടാവും. ഈ പഴുതിലാണ് വിശ്വാസവും അന്ധവിശ്വാസവും കയറിക്കൂടുന്നത്. മനുഷ്യൻ ഇന്നലെകളെക്കാൾ അന്ധവിശ്വാസികൾ ആവുന്നുണ്ടോ ആധുനിക ലോകത്തിൽ എന്ന് പഠിക്കേണ്ടത് ആവശ്യമാണ് അത് അവരുടെ വ്യക്തിപരവും സാമൂഹികവുമായ ഉൽക്കണ്ഠകളെ മനസിലാക്കാൻ സഹായകമാണ്.
Ashok rajagopal ന്റെ സമ്പത്തിക വിശകലനം വല്ലാതെ miss ചെയ്യുന്നു. Bring back him. Humble request from ur regular viewer 🙏 ഇപ്പോൾ പെട്രോൾ വിലയെ കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല. എല്ലാം normal ആയത് പോലെ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?...
*Time **8:35** ഞാൻ Atheist ആകാൻ സ്വാധീനിച്ച വ്യക്തിയാണ് വൈശാഖൻ സാർ 😍😍 👉👉ഇടതു കൈകൊണ്ട് കാശ് അല്ലെങ്കിൽ പേപ്പർ കൊടുക്കുന്നത് കൊണ്ട് അതിൽ തെറ്റൊന്നുമില്ല ❌❌ പക്ഷേ, അതൊരു നല്ല Manner അല്ല. ❌❌❌🧠👈🧠👈*
വാങ്ങുന്നതും കൊടുക്കുന്നതും വളത്തുകായ് കൊണ്ട് ആവണം എന്ന് വിശ്വസിക്കുന്നവർ അടിമ ഇൽ നിന്നും പണമെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർക്കാറില്ല. സാഹചര്യതിനനുസരിച് വിശ്വാസങ്ങൾക്കു മാറ്റം വരാം.
പണ്ട് ക്രിക്കറ്റ് മാച്ച് കാണുമ്പോൾ സച്ചിൻ ആൻഡ് Sehwag ഔട്ട് ആകാതിരിക്കാൻ കസേരയിൽ ഒരു പ്രത്യേക രീതിയിൽ പ്രത്യേക സ്ഥലത്ത് വെച്ചിരുന്ന ഞാൻ 😂😂.. പക്ഷെ അന്നത് വർക്ക് ആകാറുണ്ടേര്നു..ഞാൻ മൂത്രം ഒഴിക്കാൻ പോയപ്പോ 2 പ്രാവശ്യം ഔട്ട് ആയിരുന്ന് 😅
I have a question, do we still have to eat meat to live or that also a superstition that eventually rooted to our dna..?? If not then being vegan is right, right.
സർ, മൊബൈൽ ഫോണിൻ്റെ ഉപയോഗം കുട്ടികളിൽ ക്യാൻസർ രോഗം ഉണ്ടാക്കുന്നുവെന്ന് ശ്രീചിത്രയിലെ ഡോക്ടർ പറഞ്ഞുവെന്ന് പറഞ്ഞു കൊണ്ട് മുൻ മന്ത്രിE. Tമുഹമ്മദ് ബഷീറിൻ്റെ ഒരു Voice message പ്രചരിക്കുന്നുണ്ടു്. അതിനെക്കുറിച്ച് സാറിൻ്റെ അഭിപ്രായം എന്താണ്?
Of course u may not be watching the useless serials pushing every form of superstition. Their contribution is immense. Please speak on them as well. Thanks
ഒരു കാര്യം മനസിലായില്ലേ അഹം ദ്രവ്യാസ്മി അല്ല എന്ന്.ദ്രവ്യം മാത്രം ആയിരുന്നു എങ്കിൽ എല്ലാവരും ഒരുപോലെ പെരുമാറണം.എല്ലാവരും ഒരു പോലെ ചിന്തിക്കണം.നമ്മുടെ വേറിട്ട ചിന്തകൾ ആണ് പുതിയ discovery ക്ക് കാരണമാവുന്നത്.ചിന്തകളുടെ combination ആണ് വിശ്വാസവും ശാസ്ത്രവും.അന്ധവിശ്വാസം ഒരു സമൂഹത്തിന് ദോഷം ആവാത്ത കാലത്തോളം കുഴപ്പമില്ല.കയ്യിൽ ഒരു ചരട് കെട്ടുന്നത്, 13 മത്തെ മുറി ഇല്ലാത്തത് ഇതൊക്കെ ചിലപ്പോൾ ആത്മവിശ്വാസം കൂട്ടാം.ന്യൂട്ടൻ അന്ധവിശ്വാസം കൊണ്ടു നടന്നു എങ്കിലും ശാസ്ത്രത്തിന് വലിയ സംഭാവനയാണ് നൽകിയത്.F= ma എന്ന equation ആണ് എല്ലാത്തിന്റെയും അടിസ്ഥാനം.ന്യൂട്ടൻറ്റെ ചിന്തകൾ ആണ് സയൻസിന് Scientific ആയി ചിന്തിക്കാൻ അടിത്തറ ഉണ്ടാക്കിയത്.അദ്ദേഹത്തിന് അന്ധവിശ്വാസം ഉണ്ടെങ്കിൽ ഇങ്ങനെ ചിന്തിക്കാൻ ഉള്ള ഊർജ്ജം നൽകിയത് ആ അന്ധവിശ്വാസം ആണ്.എത്ര അവിശ്വാസികളായ ശാസ്ത്രജ്ഞർ ഉണ്ട്.എല്ലാവരും വിശ്വാസികൾ ആയിരുന്നു.പക്ഷെ യുക്തിവാദികൾ തൊട്ടു വിശ്വാസികൾ ആണ്.അവർ നേരിട്ട് കണ്ടാലേ വിശ്വസിക്കൂ.ശാസ്ത്രജ്ഞർ അങ്ങനെ അല്ല.അവർ ഒരു abstraction വിശ്വസിക്കും.എന്നിട്ട് തിയറി ഉണ്ടാക്കും.moving charge കറൻറ് ഉണ്ടാക്കും എന്ന് ആദ്യം പറഞ്ഞു move ചെയ്യാത്ത chargഉം കറൻറ് ഉണ്ടാക്കും എന്ന് പിന്നീട് മനസിലായി.എങ്ങിനെ logical ആയി explain ചെയ്യുന്നു എന്നതിലാണ് കാര്യം
ഒഒരു കണികയെ നിരീക്ഷിക്കുമ്പോഴും അത് വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. എന്ന് കണ്ടെത്തിയതായി അറിയുന്നു. അതായത് തന്നെ നിരീക്ഷിക്കുമെന്ന് ഒരു കണിക മുന്നേ അറിയുന്നത്രേ ഈ വിഷയം ശാസ്ത്രീയമായി വിശദീകരിക്കാനായിട്ടില്ല. ഈ വിഷയം സംബന്ധിച്ച് (ക്വാണ്ടം ഫിസിക്സ് ) ശാസ്ത്ര ചാനലുകൾ കാണുമല്ലോ ? ഇപ്പോൾ ശ്രീ തമ്പി പലതിനെയും അന്ധ വിശ്വാസം എന്ന് പറയുമ്പോൾ, ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത എന്നാൽ തെളിവുള്ള ക്വാണ്ടം എൻറാങ്ഗിൾമെന്റ് വിഷയത്തിലെ കണ്ടെത്തലും ഒരു അന്ധ വിശ്വാസം എന്ന് പറയേണ്ടി വരും. !!!!
പ്രകൃതിപ്രതിഭാസങ്ങളെ വിശദീകരിക്കാനുള്ള ടൂൾ ആണ് ശാസ്ത്രം. ഇനിയും വിശദീകർക്കാൻ കഴിയാത്തവയുമുണ്ട്., കണ്ടെത്താൻ ബാക്കിയുള്ളത് പലതുമുണ്ടാകാം.. അറിവില്ലാത്തവയെ കുറിച്ച് അറിയില്ല എന്ന് പറയുക, അത്ര തന്നെ..
വിശ്വസിച്ചാലും ഇല്ലെങ്കിലും. എന്റെ ചില അനുഭവങ്ങൾ (വിശ്വാസമല്ല) പറയാം. എന്റെ സാന്നിദ്ധ്യം ഉള്ള ഇടത്ത് സാധാരണയിൽ കവിഞ്ഞ് പല്ലി ശബ്ദം ഉണ്ടാക്കുന്നതായി അറിയാം. ഏകദേശം മുപ്പത്തിരണ്ട് വർഷം പിറകിൽ മുതൽ ഇങ്ങോട്ട് എനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ ദുരനുഭവങ്ങൾക്കും മുന്നോടിയായി (അടുത്ത ബന്ധുക്കളുടെ മരണം, പോലെ) ഗൗളിയുടെ ശബ്ദം തീർത്തും അസാധാരണമായവിധം കേട്ടിരുന്നു. ഏകദേശം മുപ്പതു വർഷം പിറകിൽ മുതലിങ്ങോട്ട് ആറ് വർഷത്തോളം കാലം സ്ഥിരമായി രാവിലെ ഞാൻ ഉറക്കമുണർന്ന് വരുന്ന കൃത്യമായ സമയത്ത് പല്ലി ഒച്ച വച്ചിരുന്നു. (എന്തിന്, ഇതെഴുതുന്ന ഈ സമയം പോലും അതിന്റെ (supporting !?)ഒച്ച കേൾക്കുന്നു !!!!) ആ ശബ്ദത്തെപ്പറ്റി പറഞ്ഞാൽ, പല്ലി ഒച്ച വയ്ക്കുന്നത് കൊണ്ട് ഞാൻ ഉണരുന്നതല്ല മറിച്ച് ഞാൻ ഉണരുന്നതിനെ തുടരെ പല്ലി ശബ്ദിക്കുന്നതായിരുന്നു. (അതായത് സ്വിച് ഇട്ടുന്നതോടെ ലൈറ്റ് പ്രകാശിക്കുന്നതു പോലെ) പിന്നെ മറ്റൊരു കാലത്ത്, എന്റെ ഓഫീസ് സമയം കഴിയുന്ന 5 മണിയോടെ (ഒരു ഓർമ്മപ്പെടുത്തൽ എന്ന മട്ടിൽ കരുതാവുന്വതുപോലെ) പല്ലി ശബ്ദിച്ചിരുന്നത് ഏറെ കാലം കേട്ടു വന്നിരുന്നു. 5 ന് ഞാൻ പോരാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ കൂടുതൽ ഗൗരവത്തോടെ അത് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുമായിരുന്നു. !!! ഇതൊക്കെയും മറ്റുള്ളവരെ സംബന്ധിച്ച് അന്ധ വിശ്വാസം ആകാമെങ്കിലും എന്റെ അനുഭവവും ഇത് എന്നോടടുത്ത് നിൽക്കുന്നവരെ എനിക്ക് ബോദ്ധ്യപ്പെടുത്താൻ സാധിച്ചിട്ടുള്ളതുമാണ്. എന്റെ വിവാഹ കാര്യത്തിൽ ഈ വിഷയം 100 % സ്വാധീനിച്ചിരുന്നു. !! എനിക്ക് താൽപ്പര്യമുള്ള, പരിചയമുള്ള ഒരു case ഉണ്ടായിരുന്നത് ഈ ഒരു വിഷയത്തിൽ തടഞ്ഞ് ഉപേക്ഷിച്ചു. പിന്നെ , വിവാഹ കാലത്ത് ഒന്നുകിൽ അവർ വേണ്ടെന്ന് വച്ചു, ,അല്ലെങ്കിൽ ഈ ഒരു "തടസ്സവാദം" കാരണം ഞാൻ തന്നേ ബാക്കി ഭൂരിപക്ഷവും വേണ്ടെന്ന് വച്ചു. ഇപ്പോൾ സ്വീകരിച്ചത് എനിക്ക് വേണ്ടിയിരുന്നത് തന്നെയാണെന്ന് ഞാൻ അറിയുന്നു എന്ന് മാത്രമല്ല ഇതിന് യാതൊരു അദൃശ്യ തടസ്സവും വന്നില്ല താനും. !!!! ചുരുക്കി പറഞ്ഞാൽ something unseen, unknown എന്റെ കൂടെയുണ്ട് എന്ന് അതെനിക്ക് ബോദ്ധ്യപ്പെടുത്തി തരുന്നതുപോലെയാണ് ഈ സംഗതി ശ്രീ. വൈശാഖൻ തമ്പി ഈ പ്രതിഭാസം എങ്ങനെ വിശദീകരിക്കുന്നു എന്ന് അറിയാൻ കൗതുകമുണ്ട്. (ഇതെഴുതി തീരുന്ന സമയം വരെ പല തരത്തിലായി ഒരു പത്തു തവണയെങ്കിലും അത് ഒച്ച വച്ചിട്ടുണ്ട് !!!!!!!!) ഇതിനോട് സാമ്യമുള്ള ചില വിവരണങ്ങൾ ശ്രീ O. V. വിജയന്റെ രചനകളിൽ കണ്ടിട്ടുണ്ട്. അത് ശ്രീ. വിജയനും അനുഭവവേദ്യമായിരുന്നു എന്നു വേണം കരുതാൻ. 🙏
@sudhan123 ഞാൻ മാത്രമല്ല കേൾക്കുക. എന്റെ, അല്ലെങ്കിൽ ഞാനുമായി ബന്ധപ്പെട്ടിരിക്കുന്ന പല ആൾക്കാർക്കും ഒറ്റക്കുതന്നെ ചെറിയ കാലത്തേക്ക് അനുഭവമായ കാര്യമാണ് വിവരിച്ചത്. എന്നാൽ ഇതുകൊണ്ടൊക്കെ തനി ഏകാന്തതയിൽ പോലും , നീ ഒറ്റയ്ക്കല്ല എന്നൊരു feeling ആണ് അതെനിക്ക് തരുന്നത്. ......പള്ളിമൂട്.... ......എന്താണെന്ന് പിടി കിട്ടിയില്ല. ഈ പ്രദേശത്ത് അങ്ങനെ ഒരു പ്രയോഗം കേട്ടിട്ടില്ല.
ഹഹഹ!! പൂർണ്ണ അറിവ് കിട്ടിയവർ ആരെങ്കിലും ഈ ലോകത്തുണ്ടോ?? മനുഷ്യൻ എന്നും കാല് കുത്തി എന്ന് പറയപ്പെടുന്നത് ചന്ദ്രനിൽ മാത്രമാണ്. ഭൂമിയുടെ വെറുമൊരു ഉപഗ്രഹം മാത്രമാണ് ചന്ദ്രൻ. സൗരയൂഥത്തിന്മപ്പുറം എന്താണ് രോഗം എന്ന് ഇനിയും മനുഷ്യരാശിക്ക് അറിയാൻ സാധിച്ചിട്ടില്ല.. അങ്ങനെയുള്ളപ്പോൾ എന്താണ് അന്ധവിശ്വാസം എന്താണ് വിശ്വാസം!! പൂർണ്ണമായ കൃത്യത അവകാശപ്പെടുന്ന ഗണിതശാസ്ത്രം പോലും ചില തിയറികൾ സങ്കൽപ്പത്തിലൂടെയാണ് നിർവചിക്കപ്പെട്ടിട്ടുള്ളത് എന്നും കൂടെ ഓർക്കണം. അവിടെയാണ് ഈശ്വരൻ എന്ന സങ്കൽപ്പത്തിന്റെ പ്രസക്തി.
@anilnair8771 മന്ത്രം ഒക്കെ.. അന്ധ വിശ്വാസം ആണെന്ന് മന്ത്ര സിദ്ധി ഇല്ലാത്തവർ പറയും.യോഗ തട്ടിപ്പ് ആണെന്ന് പറയും... അങ്ങനെ ആണ് ഇതു അന്ധ വിശ്വാസം ആവുന്നത്
@@anilnair8771ചന്ദ്രനിൽ പോയി എന്ന് പറഞ്ഞത് വിശ്വസിച്ചവരും നാളെ അന്ധവിശ്വാസികളാകാം. പ്രത്യേകിച്ച് നാളെ എല്ലാ രാജ്യക്കാരും ചന്ദ്രനിൽ എത്താൻ കഴിവ് നേടുമ്പോൾ
ഒരുപക്ഷെ നമ്മൾ ഇടുന്ന ഷർട്ട് എഴുതാൻ പോകുന്ന പരീക്ഷയുടെ ഫലത്തെ സ്വാതീനിച്ചേക്കാം... പഴയ ഷർട്ട് ഇട്ടോണ്ട് എക്സാം എഴുതാൻ പോയി.. എൻ്റെ ക്രഷ് ആയിരുന്നു ഇൻവിജിലേറ്റർ. പുള്ളിക്കരിക്ക് എൻ്റെ ഷർട്ട് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി.. വളരെ മോശം ഇംപ്രഷൻ ആണ് കൊടുത്തതു. അതും ആലോചിച്ചു എക്സാം ശെരിക്കും എഴുതാൻ പറ്റിയില്ല😅😅 നബി: അതും ഇതും ആയി ഒരു ബന്ധവും ഇല്ല... ഒരു അവസരം വന്നപ്പോ പറഞ്ഞുന്നെ ഉള്ളൂ
ദൈവം നിരീശ്വരവാദിയായത് നിങ്ങളറിഞ്ഞോ? കേരളത്തിലെ പ്രശസ്ത നിരീശ്വരനായ ശ്രീ സൂര്യചന്ദ്രന്റെ പ്രസംഗം കേട്ടതോടെ ദൈവത്തിന് ഒരു സത്യം മനസ്സിലായി! (ഏത് ദൈവത്തിനാണെന്ന് ചോദിക്കരുത് , ചെവികേൾക്കുന്ന ഒരു ദൈവമേയുള്ളൂ ! ആ ദൈവത്തിന് തന്നെ! ) ദൈവം എന്നത് മനുഷ്യ സങ്കല്പമാണെന്നും അതുകൊണ്ട് ഞങ്ങൾ ആ വാദത്തെ അംഗീകരിക്കുന്നില്ലെന്നും ശ്രീ സൂര്യ ചന്ദ്രൻ വിളിച്ചുപറഞ്ഞപ്പോൾ അത് കേട്ട ചെവിയുള്ള ദൈവവും വിളിച്ചുപറഞ്ഞു : " ഞാനും ഒരു നിരീശ്വരനാണ്! കാരണം , മനുഷ്യർ സങ്കൽപ്പിക്കുന്ന ഒരു ദൈവങ്ങളെയും ഞാനും അംഗീകരിക്കുന്നില്ല! ഞാൻ മാത്രമേ ദൈവമായിട്ടുള്ളൂ എന്ന് എനിക്ക് കൃത്യമായി അറിയാം! അതുകൊണ്ട് ഞാനും നിരീശ്വരനാണ്! സങ്കൽപ്പങ്ങളുടെ പുറകെ പോകുന്ന മനുഷ്യർ എന്നെ കണ്ടെത്താത്തത് അവർ അനുഭവങ്ങളെക്കാൾ ഭാവനക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ്! അതിനാൽ എല്ലാത്തിന്റെയും സത്യമന്വേഷിക്കുന്ന ഒരു മനുഷ്യരും ശാസ്ത്രകാരന്മാർ പറയുന്ന സങ്കൽപ്പങ്ങളെ അപ്പാടെ അംഗീകരിക്കരുത്! അവർക്ക് പിടികിട്ടാത്ത കാര്യങ്ങളെക്കുറിച്ച് അവരും ധാരാളം സങ്കൽപ്പങ്ങൾ തട്ടിവിടാറുണ്ട്! ഉദാഹരണം പറഞ്ഞാൽ , അവർ പറയുന്നു ഭൂമിക്ക് ഒരു സാങ്കൽപ്പിക അച്ചൂതണ്ട് ഉണ്ടെന്ന്! അത് തെളിയിക്കാൻ അവർ ഒരു ഗ്ലോബ് ഉണ്ടാക്കി അതിനുള്ളിലൂടെ ഒരു തണ്ട് കയറ്റി അതിനെ സ്റ്റാൻഡിൽ നിർത്തി കൈകൊണ്ട് അത് കറക്കിയിട്ട് ഇങ്ങനെയാണ് ഭൂമി കറങ്ങുന്നതെന്ന് കുട്ടികളെ പഠിപ്പിക്കുന്നു! അത് കേവലം സങ്കൽപ്പം മാത്രമാണ്! യഥാർത്ഥത്തിൽ ഭൂമി കറങ്ങുന്നത് അങ്ങനെയല്ല! ഒരു സർക്കസ് കലാകാരൻ ഒരു പന്തിനെ തന്റെ വിരൽത്തുമ്പിൽ നിർത്തി മറ്റൊരു സപ്പോർട്ടോ സഹായമോ ഇല്ലാതെ ആ പന്തിനെ കറക്കുന്നത് കണ്ടിട്ടില്ലേ? അതിനുള്ളിൽ ഒരു അച്ചുതണ്ടില്ല! കറക്കുന്നവന്റെ ശക്തികൊണ്ടാണ് അത് കറങ്ങുന്നത് ! അതുപോലെയാണ് ഈ ഭൂമി സൂര്യനെ ചുറ്റുന്നതിനോടൊപ്പം സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നത്! അതിന് അച്യുതണ്ടിന്റെ ആവശ്യമില്ല! " ലോകത്ത് മനുഷ്യർ ചെയ്തുകൂട്ടുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണം വ്യാജദൈവങ്ങളെക്കുറിച്ചുള്ള സങ്കൽപ്പവും ഭൗതീക ലോകത്തേക്കുറിച്ചുള്ള മിഥ്യ ബോധവും തലമുറകളിലേക്ക് പകരപ്പെടുന്നതാണ്! ശാസ്ത്രലോകം പോലും ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഭാവനയിൽ ഒരു ഉദാഹരണം സൃഷ്ടിച്ച് ഇതുപോലെയാണ് അത് എന്ന് പഠിപ്പിക്കുന്ന വിഡ്ഢിത്തത്തെക്കാൾ എത്രയോ യാഥാർഥ്യമായ ഭാവനയാണ് സത്യദൈവം തന്റെ ശക്തിയുപയോഗിച്ച് സർക്കസ് കലാകാരൻ പന്ത് കറക്കുന്നതുപോലെയാണ് ഭൂമി കറങ്ങുന്നത് എന്ന് സങ്കൽപ്പിക്കുന്നത് ! ( ദൈവത്തിന് വിരൽത്തുമ്പിന്റെ ആവശ്യമില്ല ) ബാക്കി താഴെ
സർ സംസാരിക്കുമ്പോൾ കൈകൾ പ്രവർത്തിക്കുന്നത്, എന്തിനാണ്? വാക്കുകൾ മാത്രം പോരെ, പറയുന്ന കാര്യങ്ങൾ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെങ്കിൽ കൈകൾ ഉപയോഗിക്കണം എന്ന് തലച്ചോറിന് ഒരു അന്ധവിശ്വാസം ഉള്ളത് കൊണ്ടല്ലേ, മൃഗങ്ങൾ അങ്ങനെ ചെയ്യാറില്ലല്ലോ.
Issac Newton, Einstein, Darwin, Nicola tesla etc.... ഇവർക്കെല്ലാം നല്ല രീതിയിൽ ചില വിശ്വാസങ്ങൾ / ചിന്തകൾ ഉണ്ടായിരുന്നു. അതെല്ലാം അന്ധവിശ്വാസമായിരുന്നുവെന്ന് കളിയാക്കി പറയാൻ മാത്രമുള്ള സ്വയം വിശ്വാസം നല്ലതല്ല തമ്പി...😅😅
ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസമാണ് യുക്തി, നസ്തിക, സ്വതന്ത്ര, എത്തിസ്റ്റ് വാദങ്ങൾ,, കുറേ മരക്കഷങ്ങൾ, പാർട്സുകൾ പോലും ഒര് സ്‌ഥലത്തു, ഒര് ഷെഡിൽ കുറേ നാൾ കുട്ടിവെച്ചാൽ, അത് സ്വയം ഉരുണ്ട്, നിവർന്ന് നടന്നു വളഞ്ഞു പരന്ന്, ഒട്ടി മേശയും കസേരയും സ്റ്റോളും കാറും ജീപ്പും ബസ്സും ആയി തീരുമോ ഇല്ലാ, അതിനേക്കാൾ ഭൂലോക മണ്ടത്തരവും അന്ധ വിശ്വാസവും പൊട്ടത്തരവുമാണ്, ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തു വികസിച്ചു, പൊട്ടി തെറിച്ചു ഈ കാണുന്ന പ്രപഞ്ചം ( ഭൂമിയും സൂര്യനും ചന്ദ്രനും ഗോളങ്ങളും, കോടിക്കണക്കിനു നക്ഷത്രങ്ങളും ) വെറുതേ അങ്ങ് ഉണ്ടായി വന്നുവെന്ന യുക്തി നസ്തിക എത്തിസ്റ്റ്, സ്വതന്ത്ര, പരിണാമ വാദം,, ആയിരിക്കാം, എന്ന ഊഹത്തിൽ നിന്നും, തോന്നലിൽ നിന്നും, അനുമനങ്ങളിൽ നിന്നും ഉടലെടുക്കുന്ന, നസ്തിക പരിണാമം യുക്തി വാദം,,..
അഭിനന്ദനങ്ങൾ മാഷേ. മാഷേ എന്ന് വിളിക്കുന്നത് എന്റെ സ്നേഹബഹുമാനം കൊണ്ടാണ്. ഞാൻ പത്താം തരം വരെ പഠിച്ചത് തന്നെ നാലിലും പത്തിലും തോറ്റാണ്. അത് കൊണ്ട് വലിയ നല്ല വാക്കുകൾ കൊണ്ടൊന്നും കമന്റ് ഇടാൻ അറിയില്ല. എന്റെ കമന്റ്... അന്ധ വിശ്വാസത്തിനെതിരെയുള്ള ഏറ്റവും മേന്മയുള്ളതും ശാസ്ത്രീയവുമായ അറിവ് തരുന്നതുമായ ഒരു നല്ല പ്രസംഗം
മാഷേ നിങ്ങളോട് ബഹുമാനക്കുറവ് ആണെന്ന് കരുതരുത്, PG യും PhD യും ഉള്ള മനുഷ്യർക്ക് പോലും യുതിബോധമില്ലാതിരിക്കുമ്പോൾ വിദ്യാഭ്യാസത്തിന്റെയും തിരിച്ചറിവിന്റെയും അളവുകോലിൽ ഇങ്ങളാണ് മാതൃക ❤️
Dear brother, ഇദ്ദേഹത്തിന്റെ അഹം ദ്രവ്യാസ്മി മുതലുള്ള വീഡിയോസ് കാണൂ... താങ്കൾക്ക് ഒത്തിരി ഇഷ്ടപ്പെടും...
താങ്കളോട് ബഹുമാനം
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഇത്ര pleasant ആയി സയൻസ് സംസാരിക്കുന്ന മറ്റൊരു പ്രഭാഷകനെ കണ്ടെത്തുക പ്രയാസം 😄😄
അത് പുള്ളി സയൻസിൽ PhD ഉള്ള ആളാണ് അപ്പോൾ അതിൻ്റെ ക്വാളിറ്റി ഉണ്ടാകും. ഇവിടെ ഇംഗ്ലീഷ് പഠിപ്പിക്കുന്ന ആൾകാർ സയൻസ് പറയുമ്പോൾ ആണ് മണ്ടത്തരം വരുന്നത്
Nah bro, science padichittu poojayum karyangalum cheyyunnavarey enikku ariyaam, even in ISRO😂@@harshalrahman7391
സ്വതന്ത്ര ചിന്തകനായ ഞാനും കഠിന വിശ്വാസിയായ ഭാര്യയും അര വിശ്വാസികളായ മക്കളും തമ്പിയെ ഇഷ്ഠപ്പെടുന്നതെന്താണ്❤
നിങ്ങൽ സ്വതന്ത്ര ചിന്തകൻ ആണെന്ന് എനിക്ക് തോന്നുന്നില്ല. കാരണം നിങ്ങളും നാട്ടിലെ എല്ലാവരും ചെയ്യുന്ന പോലെ കല്യാണം കഴിച്ചു, ഒരാളെ ഭാര്യയായി കണ്ട് ,കുട്ടികളുമായി ഫാമിലി ആയി ജീവികുന്നു. ഇതിൽ സ്വതന്ത്ര ചിന്ത എവിടെ ? എന്ത് കൊണ്ട് നിങ്ങൽ വേറെ രീതിയിൽ മാറി ചിന്തിച്ചില്ല?
നിങൾ നിരീശ്വര വാദിയാണ്.
Look at the irony Freethinking Vs athiesm വരെ ആൾകാർ എന്താണെന്ന് correct ആയി അറിയില്ല
@@harshalrahman7391സ്വതന്ത്ര ചിന്ത എന്നത് ചില ബോധമില്ലാത്തവരുടെ പരിഷ്കാരമാണ് 😂
@@Jaleelkalfonoonഇസ്ലാം എന്നത് ജന്മനാ പൊട്ടന്മാരുടെ ഗതികേട് ആണ് 😂😂😂
@@Jaleelkalfonoon
സത്യം!
ബോധമുള്ളവർ വിവരമില്ലാത്ത ചിലർ നൂറ്റാണ്ടുകൾക്കും സഹസ്രാബ്ദങ്ങൾക്കും മുമ്പ് പടച്ചുണ്ടാക്കിയ ചവറുപുസ്തകങ്ങളിൽ നിറഞ്ഞിരിക്കുന്ന അസംബന്ധങ്ങൾ വിശ്വസിച്ചു പരിഷ്കാരികളായി ജീവിക്കും.
@@harshalrahman7391swathanthra chintha ennullath, oru particular lifestyle padilla ennullatho follow cheyyanam ennullatho alla..
Avark enth venel cheyyam.. Athinulla swathanthram und..
Pinne oru samoohathil jeevich tudaranam enkil, athinte Norms and style jeevikkunna kond ayal irrational akilla..
Oru system kond enik guname ollu enkil enthini athine ozhivakkanam.. Dosham anel ath upekshikanulla thantedam anu swathanthra chintha
നമ്മുടെ തലച്ചോർ കൊണ്ട് ചിന്തിക്കുന്നതും അനുഭവിക്കുന്നതും എല്ലാം പൂർണ സത്യങ്ങളാണ് എന്ന് വിശ്വസിക്കുന്നത് ഏറ്റവും വലിയ അന്ധവിശ്വാസം, തലച്ചോറിൻ്റെ പ്രവർത്തനം നല്ലത് പോലെ പഠിച്ചാൽ മനസ്സിലാകും
ഗംഭീരം, അടിപൊളി 🙏🏻thanks
Thanks sir , രാവിലെ positive energy കിട്ടി
ശാസ്ത്രവും മനുഷ്യനും പിടി കിട്ടാത്ത കാര്യങ്ങൾ ഇനിയും ഇഷ്ടം പോലെ കാര്യങ്ങൾ ഉണ്ടല്ലോ.
*Time **8:35** ഞാൻ Atheist ആകാൻ സ്വാധീനിച്ച വ്യക്തിയാണ് വൈശാഖൻ സാർ 😍😍 👉👉ഇടതു Left കൈകൊണ്ട് കാശ് അല്ലെങ്കിൽ പേപ്പർ കൊടുക്കുന്നത് കൊണ്ട് അതിൽ തെറ്റൊന്നുമില്ല ❌❌ പക്ഷേ, അതൊരു നല്ല Manner അല്ല. ❌❌❌🧠👈🧠👈*
ഈ നല്ല manner ആരാ ഉണ്ടാക്കിയത്?
അത് തന്നെയാണ് അന്ധവിശ്വാസം😅😅😅
@@user-to3nv9hc9q *വളരെ മികച്ച ഒരു അറിവ്. ഇനി കൂടുതൽ അറിവ് ആവശ്യമില്ല എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞാൻ അങ്ങോട്ട് ചോദിച്ചോളാം... ബൈ* 🙆🏻🙆🏻
@@user-to3nv9hc9q *കൈ വളരെ വൃത്തിയായി കഴുകിയശേഷം, സാനിറ്റൈസർ ഇട്ടു കഴുകിയശേഷം, നിങ്ങൾ ഇടതു കൈകൊണ്ട് ചോറ് കഴിക്കുമോ ?? ഇടതുകൈകൊണ്ട് ഒരാൾ വാരി തന്നാൽ നിങ്ങൾ കഴിക്കുമോ ??*
@@user-to3nv9hc9qbro didn't know he is superstitious 😂😂😂
അഭിനന്ദനങ്ങൾ 👍👍👍👍❤️
"The whole problem with the world is that fools and fanatics are always so certain of themselves, but wiser people so full of doubts."
- Bertrand Russell
ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വവും അതിനെ മറികടക്കാനുള്ള മനസിൻ്റെ ഉപായങ്ങളാണ് വിശ്വാസവും അന്ധവിശ്വാസവുമെല്ലാം . വ്യക്തിയുടെ സ്വകാര്യ ജീവിതത്തിൽ ആത്മവിശ്വാസം (കോൺഫിഡൻസ് എന്ന അർത്ഥത്തിൽ) അവശ്യം ആണ്. സ്പേസിൽ പോകുന്ന ഗഗാറിന് തൻ്റെ യാത്രയെക്കുറിച്ച് തീർച്ചയായും ഉൽക്കണ്ഠയുണ്ടാവും. ഈ പഴുതിലാണ് വിശ്വാസവും അന്ധവിശ്വാസവും കയറിക്കൂടുന്നത്. മനുഷ്യൻ ഇന്നലെകളെക്കാൾ അന്ധവിശ്വാസികൾ ആവുന്നുണ്ടോ ആധുനിക ലോകത്തിൽ എന്ന് പഠിക്കേണ്ടത് ആവശ്യമാണ് അത് അവരുടെ വ്യക്തിപരവും സാമൂഹികവുമായ ഉൽക്കണ്ഠകളെ മനസിലാക്കാൻ സഹായകമാണ്.
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
സൗമ്യം, ശക്തം 🙏
hello Athiest scholar please give a remady of garlic price below ₹500 with your available s- tempre, because you know many subjects
Super great job🤟🏽🤟🏽
Interesting 🎉
Thampi chettan❤❤❤
Good narration
Ashok rajagopal ന്റെ സമ്പത്തിക വിശകലനം വല്ലാതെ miss ചെയ്യുന്നു. Bring back him. Humble request from ur regular viewer 🙏
ഇപ്പോൾ പെട്രോൾ വിലയെ കുറിച്ചൊന്നും ആരും സംസാരിക്കുന്നില്ല. എല്ലാം normal ആയത് പോലെ. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്?...
😂
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
*Time **8:35** ഞാൻ Atheist ആകാൻ സ്വാധീനിച്ച വ്യക്തിയാണ് വൈശാഖൻ സാർ 😍😍 👉👉ഇടതു കൈകൊണ്ട് കാശ് അല്ലെങ്കിൽ പേപ്പർ കൊടുക്കുന്നത് കൊണ്ട് അതിൽ തെറ്റൊന്നുമില്ല ❌❌ പക്ഷേ, അതൊരു നല്ല Manner അല്ല. ❌❌❌🧠👈🧠👈*
who decides manners?
ഇടത് കൈ ശവ് ചലയത്തിൽ ഉപയോഗിക്കുന്നത് കൊണ്ടാനോ
@@joseka1135 ഈ ചോദ്യത്തിന് എന്താണ് പ്രസക്തി എന്താണ് കാരണമെന്ന് അതിൽ പറഞ്ഞു കഴിഞ്ഞല്ലോ
@@SJ-yg1bh Humans, പുരോഗമിച്ചുകൊണ്ടിരിക്കുന്ന സമൂഹം..
അവരവരുടെ ബോധ്യം, മറ്റൊരാളെ ബാധിക്കുന്നില്ല എങ്കിൽ ശരിയാണ്..
അന്നന്നത്തെ ജീവിതത്തിന് ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ , ഞാനൊരു ശാസ്ത്ര വിശ്വാസിയും. അന്നന്നത്തെ ജീവിതം... ക്ലേശകരമാകുമ്പൊൾ ഞാനൊരു അന്ധവിശ്വാസിയുമാകുന്നു. ഇതാണ്... ശരാശരി സാധാരണക്കാരായ മലയാളിയുടെ വിശ്വാസരീതികൾ.
Correct 💯
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
തമ്പിയണ്ണാ ❤❤
വാങ്ങുന്നതും കൊടുക്കുന്നതും വളത്തുകായ് കൊണ്ട് ആവണം എന്ന് വിശ്വസിക്കുന്നവർ അടിമ ഇൽ നിന്നും പണമെടുക്കുമ്പോൾ ഇത്തരം കാര്യങ്ങൾ ഓർക്കാറില്ല. സാഹചര്യതിനനുസരിച് വിശ്വാസങ്ങൾക്കു മാറ്റം വരാം.
ഹൈ, vishakan
❤❤❤
അന്ധമാം വിശ്വാസങ്ങൾ എത്രയോ മനുഷ്യൻ്റെ ജീവിത യാത്രക്കുള്ളിൽ കണ്ടുമുട്ടിടും മിത്ഥ്യ
Di uknow Erwin Schroeder Nobel price winner in his mind and matter , relationship between Vedanta and quantum physics my friend u read it
❤❤❤
Good
Enik ella karyathilum doubts anu, ipozhanu athinte reason manasilayath
👍👍👍
thought provoking and funny
ടയറിൽ മൂത്രമൊഴിക്കുന്ന യൂറിൻ ഗഗാറിൻ😊😊😊
ഞാനും ഉണ്ടായിരുന്നു ഈ പ്രോഗ്രാമിൽ..
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
@higgsboson8487 താല്പര്യം ഉണ്ട്. Contact number?
👍👍
Continued video link 🤔
പണ്ട് ക്രിക്കറ്റ് മാച്ച് കാണുമ്പോൾ സച്ചിൻ ആൻഡ് Sehwag ഔട്ട് ആകാതിരിക്കാൻ കസേരയിൽ ഒരു പ്രത്യേക രീതിയിൽ പ്രത്യേക സ്ഥലത്ത് വെച്ചിരുന്ന ഞാൻ 😂😂.. പക്ഷെ അന്നത് വർക്ക് ആകാറുണ്ടേര്നു..ഞാൻ മൂത്രം ഒഴിക്കാൻ പോയപ്പോ 2 പ്രാവശ്യം ഔട്ട് ആയിരുന്ന് 😅
I have a question, do we still have to eat meat to live or that also a superstition that eventually rooted to our dna..?? If not then being vegan is right, right.
👍👍👍👍❤
🥰🥰🥰🥰
സർ, മൊബൈൽ ഫോണിൻ്റെ ഉപയോഗം കുട്ടികളിൽ ക്യാൻസർ രോഗം ഉണ്ടാക്കുന്നുവെന്ന് ശ്രീചിത്രയിലെ ഡോക്ടർ പറഞ്ഞുവെന്ന് പറഞ്ഞു കൊണ്ട് മുൻ മന്ത്രിE. Tമുഹമ്മദ് ബഷീറിൻ്റെ ഒരു Voice message പ്രചരിക്കുന്നുണ്ടു്. അതിനെക്കുറിച്ച് സാറിൻ്റെ അഭിപ്രായം എന്താണ്?
ചിരിക്കാനും ഉപയോഗപ്രദം സാറേ😂
Of course u may not be watching the useless serials pushing every form of superstition. Their contribution is immense. Please speak on them as well. Thanks
13 ആമത്തെ നിലയിലെ കേസിന്റെ കാര്യം പറയണ്ടാരുന്നു 😂😂😂❤
ഇങ്ങേരു ഒരു വല്ലാത്ത മനുഷ്യൻ തന്നെ 😍🔥👍
Hai
ശാസ്ത്രജ്ഞർ, അദ്ധ്യാപകർ, ഇന്ത്യയിൽ ഒരു വെറും ജോലി മാത്രം ആണ്. ശമ്പളം വാങ്ങാനുള്ള ഉദ്യോഗം മാത്രം. അത്രയും വിശേഷണം മതി.
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഒരു കാര്യം മനസിലായില്ലേ അഹം ദ്രവ്യാസ്മി അല്ല എന്ന്.ദ്രവ്യം മാത്രം ആയിരുന്നു എങ്കിൽ എല്ലാവരും ഒരുപോലെ പെരുമാറണം.എല്ലാവരും ഒരു പോലെ ചിന്തിക്കണം.നമ്മുടെ വേറിട്ട ചിന്തകൾ ആണ് പുതിയ discovery ക്ക് കാരണമാവുന്നത്.ചിന്തകളുടെ combination ആണ് വിശ്വാസവും ശാസ്ത്രവും.അന്ധവിശ്വാസം ഒരു സമൂഹത്തിന് ദോഷം ആവാത്ത കാലത്തോളം കുഴപ്പമില്ല.കയ്യിൽ ഒരു ചരട് കെട്ടുന്നത്, 13 മത്തെ മുറി ഇല്ലാത്തത് ഇതൊക്കെ ചിലപ്പോൾ ആത്മവിശ്വാസം കൂട്ടാം.ന്യൂട്ടൻ അന്ധവിശ്വാസം കൊണ്ടു നടന്നു എങ്കിലും ശാസ്ത്രത്തിന് വലിയ സംഭാവനയാണ് നൽകിയത്.F= ma എന്ന equation ആണ് എല്ലാത്തിന്റെയും അടിസ്ഥാനം.ന്യൂട്ടൻറ്റെ ചിന്തകൾ ആണ് സയൻസിന് Scientific ആയി ചിന്തിക്കാൻ അടിത്തറ ഉണ്ടാക്കിയത്.അദ്ദേഹത്തിന് അന്ധവിശ്വാസം ഉണ്ടെങ്കിൽ ഇങ്ങനെ ചിന്തിക്കാൻ ഉള്ള ഊർജ്ജം നൽകിയത് ആ അന്ധവിശ്വാസം ആണ്.എത്ര അവിശ്വാസികളായ ശാസ്ത്രജ്ഞർ ഉണ്ട്.എല്ലാവരും വിശ്വാസികൾ ആയിരുന്നു.പക്ഷെ യുക്തിവാദികൾ തൊട്ടു വിശ്വാസികൾ ആണ്.അവർ നേരിട്ട് കണ്ടാലേ വിശ്വസിക്കൂ.ശാസ്ത്രജ്ഞർ അങ്ങനെ അല്ല.അവർ ഒരു abstraction വിശ്വസിക്കും.എന്നിട്ട് തിയറി ഉണ്ടാക്കും.moving charge കറൻറ് ഉണ്ടാക്കും എന്ന് ആദ്യം പറഞ്ഞു move ചെയ്യാത്ത chargഉം കറൻറ് ഉണ്ടാക്കും എന്ന് പിന്നീട് മനസിലായി.എങ്ങിനെ logical ആയി explain ചെയ്യുന്നു എന്നതിലാണ് കാര്യം
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
Vaisakhas sir viswasikkunnathu addeham andha viswasi alla ennanu!!😅
💯👏👍🤍
13 ആം നമ്പറിന് കൊഴപ്പുണ്ടോ 🤔😃
ശാസ്ത്രീയമായി തെളിയിക്കാൻ സാധിക്കാത്ത എന്തും അന്ധ വിശ്വാസം തന്നെ
ഒഒരു കണികയെ നിരീക്ഷിക്കുമ്പോഴും അത് വ്യത്യസ്ത രീതിയിൽ പ്രവർത്തിക്കുന്നു. എന്ന് കണ്ടെത്തിയതായി അറിയുന്നു. അതായത് തന്നെ നിരീക്ഷിക്കുമെന്ന് ഒരു കണിക മുന്നേ അറിയുന്നത്രേ ഈ വിഷയം ശാസ്ത്രീയമായി വിശദീകരിക്കാനായിട്ടില്ല.
ഈ വിഷയം സംബന്ധിച്ച് (ക്വാണ്ടം ഫിസിക്സ് ) ശാസ്ത്ര ചാനലുകൾ കാണുമല്ലോ ?
ഇപ്പോൾ ശ്രീ തമ്പി പലതിനെയും അന്ധ വിശ്വാസം എന്ന് പറയുമ്പോൾ, ശാസ്ത്രത്തിന് വിശദീകരിക്കാനാവാത്ത എന്നാൽ തെളിവുള്ള ക്വാണ്ടം എൻറാങ്ഗിൾമെന്റ് വിഷയത്തിലെ കണ്ടെത്തലും ഒരു അന്ധ വിശ്വാസം എന്ന് പറയേണ്ടി വരും. !!!!
ശാസ്ത്രം എന്ന് പറയുന്നതും ചിലപ്പോൾ അന്ധവിശ്വാസമാകാം. മനുഷ്യർ ചന്ദ്രനിൽ എത്തി എന്ന് പറയുന്ന പോലെ
പ്രകൃതിപ്രതിഭാസങ്ങളെ വിശദീകരിക്കാനുള്ള ടൂൾ ആണ് ശാസ്ത്രം. ഇനിയും വിശദീകർക്കാൻ കഴിയാത്തവയുമുണ്ട്., കണ്ടെത്താൻ ബാക്കിയുള്ളത് പലതുമുണ്ടാകാം.. അറിവില്ലാത്തവയെ കുറിച്ച് അറിയില്ല എന്ന് പറയുക, അത്ര തന്നെ..
ചന്ദ്രനിൽ എത്തിയത് നുണ അല്ല
@@rajeshpannicode6978 താങ്കളുടെ നിലപാടിനെ അന്ധഅവിശ്വാസം എന്ന് വിളിക്കാം.
വിശ്വസിച്ചാലും ഇല്ലെങ്കിലും.
എന്റെ ചില അനുഭവങ്ങൾ (വിശ്വാസമല്ല) പറയാം.
എന്റെ സാന്നിദ്ധ്യം ഉള്ള ഇടത്ത് സാധാരണയിൽ കവിഞ്ഞ് പല്ലി ശബ്ദം ഉണ്ടാക്കുന്നതായി അറിയാം.
ഏകദേശം മുപ്പത്തിരണ്ട് വർഷം പിറകിൽ മുതൽ ഇങ്ങോട്ട് എനിക്ക് ജീവിതത്തിൽ നേരിടേണ്ടി വന്ന എല്ലാ ദുരനുഭവങ്ങൾക്കും മുന്നോടിയായി (അടുത്ത ബന്ധുക്കളുടെ മരണം, പോലെ) ഗൗളിയുടെ ശബ്ദം തീർത്തും അസാധാരണമായവിധം കേട്ടിരുന്നു.
ഏകദേശം മുപ്പതു വർഷം പിറകിൽ മുതലിങ്ങോട്ട് ആറ് വർഷത്തോളം കാലം സ്ഥിരമായി രാവിലെ ഞാൻ ഉറക്കമുണർന്ന് വരുന്ന കൃത്യമായ സമയത്ത് പല്ലി ഒച്ച വച്ചിരുന്നു. (എന്തിന്, ഇതെഴുതുന്ന ഈ സമയം പോലും അതിന്റെ (supporting !?)ഒച്ച കേൾക്കുന്നു !!!!) ആ ശബ്ദത്തെപ്പറ്റി പറഞ്ഞാൽ, പല്ലി ഒച്ച വയ്ക്കുന്നത് കൊണ്ട് ഞാൻ ഉണരുന്നതല്ല മറിച്ച് ഞാൻ ഉണരുന്നതിനെ തുടരെ പല്ലി ശബ്ദിക്കുന്നതായിരുന്നു.
(അതായത് സ്വിച് ഇട്ടുന്നതോടെ ലൈറ്റ് പ്രകാശിക്കുന്നതു പോലെ)
പിന്നെ മറ്റൊരു കാലത്ത്, എന്റെ ഓഫീസ് സമയം കഴിയുന്ന 5 മണിയോടെ (ഒരു ഓർമ്മപ്പെടുത്തൽ എന്ന മട്ടിൽ കരുതാവുന്വതുപോലെ) പല്ലി ശബ്ദിച്ചിരുന്നത് ഏറെ കാലം കേട്ടു വന്നിരുന്നു. 5 ന് ഞാൻ പോരാൻ തയ്യാറായില്ലെങ്കിൽ കൂടുതൽ കൂടുതൽ ഗൗരവത്തോടെ അത് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുമായിരുന്നു. !!!
ഇതൊക്കെയും മറ്റുള്ളവരെ സംബന്ധിച്ച് അന്ധ വിശ്വാസം ആകാമെങ്കിലും എന്റെ അനുഭവവും ഇത് എന്നോടടുത്ത് നിൽക്കുന്നവരെ എനിക്ക് ബോദ്ധ്യപ്പെടുത്താൻ സാധിച്ചിട്ടുള്ളതുമാണ്.
എന്റെ വിവാഹ കാര്യത്തിൽ ഈ വിഷയം 100 % സ്വാധീനിച്ചിരുന്നു. !!
എനിക്ക് താൽപ്പര്യമുള്ള, പരിചയമുള്ള ഒരു case ഉണ്ടായിരുന്നത് ഈ ഒരു വിഷയത്തിൽ തടഞ്ഞ് ഉപേക്ഷിച്ചു. പിന്നെ , വിവാഹ കാലത്ത് ഒന്നുകിൽ അവർ വേണ്ടെന്ന് വച്ചു, ,അല്ലെങ്കിൽ ഈ ഒരു "തടസ്സവാദം" കാരണം ഞാൻ തന്നേ ബാക്കി ഭൂരിപക്ഷവും വേണ്ടെന്ന് വച്ചു. ഇപ്പോൾ സ്വീകരിച്ചത് എനിക്ക് വേണ്ടിയിരുന്നത് തന്നെയാണെന്ന് ഞാൻ അറിയുന്നു എന്ന് മാത്രമല്ല ഇതിന് യാതൊരു അദൃശ്യ തടസ്സവും വന്നില്ല താനും. !!!!
ചുരുക്കി പറഞ്ഞാൽ something unseen, unknown എന്റെ കൂടെയുണ്ട് എന്ന് അതെനിക്ക് ബോദ്ധ്യപ്പെടുത്തി തരുന്നതുപോലെയാണ് ഈ സംഗതി
ശ്രീ. വൈശാഖൻ തമ്പി ഈ പ്രതിഭാസം എങ്ങനെ വിശദീകരിക്കുന്നു എന്ന് അറിയാൻ കൗതുകമുണ്ട്.
(ഇതെഴുതി തീരുന്ന സമയം വരെ പല തരത്തിലായി ഒരു പത്തു തവണയെങ്കിലും അത് ഒച്ച വച്ചിട്ടുണ്ട് !!!!!!!!)
ഇതിനോട് സാമ്യമുള്ള ചില വിവരണങ്ങൾ ശ്രീ O. V. വിജയന്റെ രചനകളിൽ കണ്ടിട്ടുണ്ട്. അത് ശ്രീ. വിജയനും അനുഭവവേദ്യമായിരുന്നു എന്നു വേണം കരുതാൻ.
🙏
ഇത് നിങ്ങൾ മാത്രമാണ് കേക്കുന്നതെങ്കിൽ ചെവിയിൽ പള്ളിമൂട് വിരിഞ്ഞു കാണും 😂😂
@sudhan123 ഞാൻ മാത്രമല്ല കേൾക്കുക. എന്റെ, അല്ലെങ്കിൽ ഞാനുമായി ബന്ധപ്പെട്ടിരിക്കുന്ന പല ആൾക്കാർക്കും ഒറ്റക്കുതന്നെ ചെറിയ കാലത്തേക്ക് അനുഭവമായ കാര്യമാണ് വിവരിച്ചത്.
എന്നാൽ ഇതുകൊണ്ടൊക്കെ തനി ഏകാന്തതയിൽ പോലും , നീ ഒറ്റയ്ക്കല്ല എന്നൊരു feeling ആണ് അതെനിക്ക് തരുന്നത്.
......പള്ളിമൂട്.... ......എന്താണെന്ന് പിടി കിട്ടിയില്ല. ഈ പ്രദേശത്ത് അങ്ങനെ ഒരു പ്രയോഗം കേട്ടിട്ടില്ല.
@@aravindakshannairm.k പല്ലിമുട്ട എന്നാണ് എഴുതിയത്..ടൈപ്പിംഗ് error
@sudhan123 error കാണാൻ പറ്റിയില്ല.
@@sudhan123 okay ഇപ്പോൾ മനസ്സിലായി സ്വന്തം പിശക്.
........ താങ്കൾക്കും ഈ സവിശേഷത തരാൻ ശ്രമിക്കാം !! കിട്ടിയാൽ പറയുമല്ലോ ?! (കിട്ടാതിരിക്കുന്നത് നല്ലത് !!)
😂👏👏👏👍🏾
അന്ധ വിശ്വാസം അറിവ് ഇല്ലാത്തവരുടെ വിശ്വാസം... പക്ഷേ പൂർണ അറിവ് കിട്ടിയവർ അങ്ങനെ അല്ല.. അവർക്ക് പലതും ചെയ്യാം
ഹഹഹ!! പൂർണ്ണ അറിവ് കിട്ടിയവർ ആരെങ്കിലും ഈ ലോകത്തുണ്ടോ?? മനുഷ്യൻ എന്നും കാല് കുത്തി എന്ന് പറയപ്പെടുന്നത് ചന്ദ്രനിൽ മാത്രമാണ്. ഭൂമിയുടെ വെറുമൊരു ഉപഗ്രഹം മാത്രമാണ് ചന്ദ്രൻ. സൗരയൂഥത്തിന്മപ്പുറം എന്താണ് രോഗം എന്ന് ഇനിയും മനുഷ്യരാശിക്ക് അറിയാൻ സാധിച്ചിട്ടില്ല.. അങ്ങനെയുള്ളപ്പോൾ എന്താണ് അന്ധവിശ്വാസം എന്താണ് വിശ്വാസം!! പൂർണ്ണമായ കൃത്യത അവകാശപ്പെടുന്ന ഗണിതശാസ്ത്രം പോലും ചില തിയറികൾ സങ്കൽപ്പത്തിലൂടെയാണ് നിർവചിക്കപ്പെട്ടിട്ടുള്ളത് എന്നും കൂടെ ഓർക്കണം. അവിടെയാണ് ഈശ്വരൻ എന്ന സങ്കൽപ്പത്തിന്റെ പ്രസക്തി.
@anilnair8771 മന്ത്രം ഒക്കെ.. അന്ധ വിശ്വാസം ആണെന്ന് മന്ത്ര സിദ്ധി ഇല്ലാത്തവർ പറയും.യോഗ തട്ടിപ്പ് ആണെന്ന് പറയും... അങ്ങനെ ആണ് ഇതു അന്ധ വിശ്വാസം ആവുന്നത്
@@anilnair8771ചന്ദ്രനിൽ പോയി എന്ന് പറഞ്ഞത് വിശ്വസിച്ചവരും നാളെ അന്ധവിശ്വാസികളാകാം. പ്രത്യേകിച്ച് നാളെ എല്ലാ രാജ്യക്കാരും ചന്ദ്രനിൽ എത്താൻ കഴിവ് നേടുമ്പോൾ
@anilnair8771 അറിവ് ഇല്ലാത്തവർ വിചാരിക്കും എനിക്ക് കിട്ടിയില്ലല്ലോ അതുകൊണ്ട് ഒന്നും ഇല്ല എല്ല്ലാം അന്ധ വിശ്വാസം ആണെന്ന് 😅😅😅
ഒരുപക്ഷെ നമ്മൾ ഇടുന്ന ഷർട്ട് എഴുതാൻ പോകുന്ന പരീക്ഷയുടെ ഫലത്തെ സ്വാതീനിച്ചേക്കാം...
പഴയ ഷർട്ട് ഇട്ടോണ്ട് എക്സാം എഴുതാൻ പോയി.. എൻ്റെ ക്രഷ് ആയിരുന്നു ഇൻവിജിലേറ്റർ. പുള്ളിക്കരിക്ക് എൻ്റെ ഷർട്ട് ഇഷ്ടപ്പെട്ടില്ല എന്ന് മനസിലായി.. വളരെ മോശം ഇംപ്രഷൻ ആണ് കൊടുത്തതു. അതും ആലോചിച്ചു എക്സാം ശെരിക്കും എഴുതാൻ പറ്റിയില്ല😅😅
നബി: അതും ഇതും ആയി ഒരു ബന്ധവും ഇല്ല... ഒരു അവസരം വന്നപ്പോ പറഞ്ഞുന്നെ ഉള്ളൂ
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
First
😂😂😂😂😂😂😂vndi monnitedukanm raavile pookumbol riwes giyar ettal endha. Falam unda 😮
കോൾഗേറ്റ് ശാസ്ത്രജ്ഞന്മാർ 😀
ruclips.net/video/ueGzf3TWfkg/видео.html
ദൈവം നിരീശ്വരവാദിയായത് നിങ്ങളറിഞ്ഞോ?
കേരളത്തിലെ പ്രശസ്ത നിരീശ്വരനായ ശ്രീ സൂര്യചന്ദ്രന്റെ പ്രസംഗം കേട്ടതോടെ ദൈവത്തിന് ഒരു സത്യം മനസ്സിലായി!
(ഏത് ദൈവത്തിനാണെന്ന് ചോദിക്കരുത് , ചെവികേൾക്കുന്ന ഒരു ദൈവമേയുള്ളൂ ! ആ ദൈവത്തിന് തന്നെ! )
ദൈവം എന്നത് മനുഷ്യ സങ്കല്പമാണെന്നും അതുകൊണ്ട് ഞങ്ങൾ ആ വാദത്തെ അംഗീകരിക്കുന്നില്ലെന്നും ശ്രീ സൂര്യ ചന്ദ്രൻ വിളിച്ചുപറഞ്ഞപ്പോൾ അത് കേട്ട ചെവിയുള്ള ദൈവവും വിളിച്ചുപറഞ്ഞു : " ഞാനും ഒരു നിരീശ്വരനാണ്!
കാരണം , മനുഷ്യർ സങ്കൽപ്പിക്കുന്ന ഒരു ദൈവങ്ങളെയും ഞാനും അംഗീകരിക്കുന്നില്ല! ഞാൻ മാത്രമേ ദൈവമായിട്ടുള്ളൂ എന്ന് എനിക്ക് കൃത്യമായി അറിയാം! അതുകൊണ്ട് ഞാനും നിരീശ്വരനാണ്!
സങ്കൽപ്പങ്ങളുടെ പുറകെ പോകുന്ന മനുഷ്യർ എന്നെ കണ്ടെത്താത്തത് അവർ അനുഭവങ്ങളെക്കാൾ ഭാവനക്ക് പ്രാധാന്യം കൊടുക്കുന്നതുകൊണ്ടാണ്! അതിനാൽ എല്ലാത്തിന്റെയും സത്യമന്വേഷിക്കുന്ന ഒരു മനുഷ്യരും ശാസ്ത്രകാരന്മാർ പറയുന്ന സങ്കൽപ്പങ്ങളെ അപ്പാടെ അംഗീകരിക്കരുത്! അവർക്ക് പിടികിട്ടാത്ത കാര്യങ്ങളെക്കുറിച്ച് അവരും ധാരാളം സങ്കൽപ്പങ്ങൾ തട്ടിവിടാറുണ്ട്!
ഉദാഹരണം പറഞ്ഞാൽ ,
അവർ പറയുന്നു ഭൂമിക്ക് ഒരു സാങ്കൽപ്പിക അച്ചൂതണ്ട് ഉണ്ടെന്ന്!
അത് തെളിയിക്കാൻ അവർ ഒരു ഗ്ലോബ് ഉണ്ടാക്കി അതിനുള്ളിലൂടെ ഒരു തണ്ട് കയറ്റി അതിനെ സ്റ്റാൻഡിൽ നിർത്തി കൈകൊണ്ട് അത് കറക്കിയിട്ട് ഇങ്ങനെയാണ് ഭൂമി കറങ്ങുന്നതെന്ന് കുട്ടികളെ പഠിപ്പിക്കുന്നു!
അത് കേവലം സങ്കൽപ്പം മാത്രമാണ്!
യഥാർത്ഥത്തിൽ ഭൂമി കറങ്ങുന്നത് അങ്ങനെയല്ല!
ഒരു സർക്കസ് കലാകാരൻ ഒരു പന്തിനെ തന്റെ വിരൽത്തുമ്പിൽ നിർത്തി മറ്റൊരു സപ്പോർട്ടോ സഹായമോ ഇല്ലാതെ ആ പന്തിനെ കറക്കുന്നത് കണ്ടിട്ടില്ലേ? അതിനുള്ളിൽ ഒരു അച്ചുതണ്ടില്ല! കറക്കുന്നവന്റെ ശക്തികൊണ്ടാണ് അത് കറങ്ങുന്നത് ! അതുപോലെയാണ് ഈ ഭൂമി സൂര്യനെ ചുറ്റുന്നതിനോടൊപ്പം സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നത്! അതിന് അച്യുതണ്ടിന്റെ ആവശ്യമില്ല! "
ലോകത്ത് മനുഷ്യർ ചെയ്തുകൂട്ടുന്ന എല്ലാ ദുരന്തങ്ങൾക്കും കാരണം വ്യാജദൈവങ്ങളെക്കുറിച്ചുള്ള സങ്കൽപ്പവും ഭൗതീക ലോകത്തേക്കുറിച്ചുള്ള മിഥ്യ ബോധവും തലമുറകളിലേക്ക് പകരപ്പെടുന്നതാണ്!
ശാസ്ത്രലോകം പോലും ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഭാവനയിൽ ഒരു ഉദാഹരണം സൃഷ്ടിച്ച് ഇതുപോലെയാണ് അത് എന്ന് പഠിപ്പിക്കുന്ന വിഡ്ഢിത്തത്തെക്കാൾ എത്രയോ യാഥാർഥ്യമായ ഭാവനയാണ് സത്യദൈവം തന്റെ ശക്തിയുപയോഗിച്ച് സർക്കസ് കലാകാരൻ പന്ത് കറക്കുന്നതുപോലെയാണ് ഭൂമി കറങ്ങുന്നത് എന്ന് സങ്കൽപ്പിക്കുന്നത് ! ( ദൈവത്തിന് വിരൽത്തുമ്പിന്റെ ആവശ്യമില്ല )
ബാക്കി താഴെ
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
സർ സംസാരിക്കുമ്പോൾ കൈകൾ പ്രവർത്തിക്കുന്നത്, എന്തിനാണ്? വാക്കുകൾ മാത്രം പോരെ, പറയുന്ന കാര്യങ്ങൾ ഉദ്ദേശിക്കുന്ന ഫലം കിട്ടണമെങ്കിൽ കൈകൾ ഉപയോഗിക്കണം എന്ന് തലച്ചോറിന് ഒരു അന്ധവിശ്വാസം ഉള്ളത് കൊണ്ടല്ലേ, മൃഗങ്ങൾ അങ്ങനെ ചെയ്യാറില്ലല്ലോ.
നിങ്ങൾക്ക് താല്പര്യമുള്ള ഏതെങ്കിലും ഒരു സാമൂഹിക വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതാൻ ആഗ്രഹിക്കുന്നോ? ലേഖനം ഞങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
എല്ലാം കൊള്ളാം പക്ഷേ സംഗിയാണ്
Dr. Shijukhan എന്ന CPM പ്രവർത്തകന്
Ph. D കൊടുത്തതിനു കുറ്റം പറയുന്ന കോൺഗ്രസുകാർ അതിനെ തങ്ങൾ
അണിയുന്ന ഖദർ വസ്ത്രം പോലെ ക
രുതിയാൽ മതി!
Issac Newton, Einstein, Darwin, Nicola tesla etc.... ഇവർക്കെല്ലാം നല്ല രീതിയിൽ ചില വിശ്വാസങ്ങൾ / ചിന്തകൾ ഉണ്ടായിരുന്നു. അതെല്ലാം അന്ധവിശ്വാസമായിരുന്നുവെന്ന് കളിയാക്കി പറയാൻ മാത്രമുള്ള സ്വയം വിശ്വാസം നല്ലതല്ല തമ്പി...😅😅
ആഹാ... താങ്കളുടെ ബുദ്ധി വിമാനമാണല്ലോ.. 😆😆
@Ranjith-jf7ot free-thinker എന്ന ലേബൽ ആണെങ്കിൽ എന്തും ഏതും വ്യാഖാനിയ്ക്കാം. ഞാൻ പറയുന്നത് മാത്രം ശരി. Arm chair Critics
@@mmohan623 ഇതൊക്കെ ആരു പറഞ്ഞു തന്നതാണ്
@@Ranjith-jf7ot ശിഷ്യനാകുന്നോ?😀
@@Ranjith-jf7ot എന്തേ താങ്കളുടെ ബുദ്ധി റോക്കറ്റ് ആണോ😂😂😂
No Dream
No Thinking
No Research
No Contribution
No Guidance
No New Thesis
Only അന്ധവിശ്വാസം ചർച്ച
മിസ്റ്റർ വൈശാഖൻ തമ്പി
What do you do with your phd?
I believe, believing in god and ghost are superstitions
ലോകത്തിലെ ഏറ്റവും വലിയ അന്ധ വിശ്വാസമാണ് യുക്തി, നസ്തിക, സ്വതന്ത്ര, എത്തിസ്റ്റ് വാദങ്ങൾ,, കുറേ മരക്കഷങ്ങൾ, പാർട്സുകൾ പോലും ഒര് സ്‌ഥലത്തു, ഒര് ഷെഡിൽ കുറേ നാൾ കുട്ടിവെച്ചാൽ, അത് സ്വയം ഉരുണ്ട്, നിവർന്ന് നടന്നു വളഞ്ഞു പരന്ന്, ഒട്ടി മേശയും കസേരയും സ്റ്റോളും കാറും ജീപ്പും ബസ്സും ആയി തീരുമോ ഇല്ലാ, അതിനേക്കാൾ ഭൂലോക മണ്ടത്തരവും അന്ധ വിശ്വാസവും പൊട്ടത്തരവുമാണ്, ഇല്ലാത്ത സ്‌ഥലത്ത് ഇല്ലാത്ത വസ്തു വികസിച്ചു, പൊട്ടി തെറിച്ചു ഈ കാണുന്ന പ്രപഞ്ചം ( ഭൂമിയും സൂര്യനും ചന്ദ്രനും ഗോളങ്ങളും, കോടിക്കണക്കിനു നക്ഷത്രങ്ങളും ) വെറുതേ അങ്ങ് ഉണ്ടായി വന്നുവെന്ന യുക്തി നസ്തിക എത്തിസ്റ്റ്, സ്വതന്ത്ര, പരിണാമ വാദം,, ആയിരിക്കാം, എന്ന ഊഹത്തിൽ നിന്നും, തോന്നലിൽ നിന്നും, അനുമനങ്ങളിൽ നിന്നും ഉടലെടുക്കുന്ന, നസ്തിക പരിണാമം യുക്തി വാദം,,..
മനസ്സിലാക്കി കളഞ്ഞല്ലോ
Wow അടിപൊളി ഞാൻ convinced ആയി.
മദ്രസ്സ ബുദ്ധി തലയിൽ കയറിയാൽ ഇങ്ങനെ ഇരിക്കും
അങ്ങിനെ തലയിൽ കയറാത്തവർ ഉത്തരം പറ, കാണട്ടെ....
@@thaha7959 🙏 ho bayangaram thannr😂
👌👍