അശാസ്ത്രീയ ചിന്തകൾക്ക് ആര് മണിക്കെട്ടും ? - Dr. Vaisakhan Thampi| Bijumohan Channel

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 81

  • @sunnymadhavan
    @sunnymadhavan 2 месяца назад +41

    ഈ മനുഷ്യനെ അറിയാത്തവർക്ക് നഷ്ടം❤

  • @roymathew9008
    @roymathew9008 2 месяца назад +25

    ഉയർന്ന സാമൂഹ്യ ബോധവും
    ഉയർന്ന ചരിത്രബോധവും
    ഉയർന്ന രാഷ്ട്രീയ ബോധവും
    ഉയർന്ന ശാസ്ത്രീയ ബോധവുമുള്ള
    ഒരു യഥാർത്ഥ മനുഷ്യനാണ്
    വൈശാഖൻ തമ്പി.
    സ്നേഹാഭിവാദനങ്ങൾ.

  • @basheersujeevanam6319
    @basheersujeevanam6319 Месяц назад +6

    വൈശാഖൻ തമ്പിക്ക് അഭിനന്ദനങ്ങൾ! ഈ ചെറുപ്രായത്തിലും ഒരു സമഗ്രമായ സ്വതന്ത്രചിന്ത താങ്കളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാൻ കഴിയുന്നു എന്നത് സന്തോഷത്തോടെ കാണുന്നു. സാമൂഹ്യ നിയമങ്ങൽ പൂർണമായും ശാസ്ത്രീയമെന്ന ബോധവും, അതിന് കാരണമായത് മാനവ ജീവിതത്തിൻ്റെ ശാസ്ത്രവും അതുവഴി ഉരുത്തിരിച്ചെടുത്ത ഉപകരണങ്ങളും, കാലത്തിന് അധിഷ്ഠിതമായ ഇത്തരം ഉപകരണങ്ങൾ ആണെന്നും ഉള്ള സത്യം കൂടി (മാർക്സിയൻ സിദ്ധാന്തം) കണക്കിലെടുത്താൽ കൂടുതൽ സമഗ്രമായി ഇരുന്നു എന്ന് വിനീതമായ അഭിപ്രായമുണ്ട്.

  • @baijuwaseem9007
    @baijuwaseem9007 24 дня назад +1

    ഇത്ര ചെറുപ്പത്തിൽ ഇതയും അറിവ്......മിടുക്കൻ

  • @kochipropertymall5240
    @kochipropertymall5240 Месяц назад +2

    അനാചാരവും അന്ധവിശ്വാസവും ഈ ആധുനിക കാലഘട്ടത്തിലും നമ്മുടെ നാടുകളിൽ ആൾക്കാരുടെ തലക്കുള്ളിൽ താണ്ഡവം ആടുമ്പോൾ അറിവിൻറെ വാതായനം തുറന്നുവരുന്ന ഒരു ചാനലാണ് വിശാഖൻ തമ്പിയുടേത്! ആധുനിക ലോകത്തിൻറെ വക്താവ് എന്ന നിലയിൽ ശ്രീ വൈശാഖൻ തമ്പി അഭിനന്ദനം അർഹിക്കുന്നു

  • @josephvarghese2447
    @josephvarghese2447 2 месяца назад +7

    Mr. Vaisakhan Thambi, you are a true free thinker. Your explanations are clear within the proven theories of science

  • @sophiaprabha1040
    @sophiaprabha1040 Месяц назад +3

    " Keralam is suffering from "Experts" . Very very correct sir.👍

  • @LeelaThePlay
    @LeelaThePlay Месяц назад +5

    Freethinkers അന്ധമായി നൂതന മെഡിക്കൽ ഫീൽഡിനേ സപ്പോർട്ട് ചെയ്യുന്നുണ്ട്... ശാസ്ത്രബോധവും മെഡിക്കൽ ഫീൽഡിലെ മാഫിയകളും രണ്ടും രണ്ടാണ്... രണ്ടും ഒന്നാണെന്ന് വരുത്തിതീർത്ത് ഇവർ അറിഞ്ഞോ അറിയാതെയോ ആ കള്ള കളിയിൽ പങ്കാളികളാകുന്നു😢

  • @KeralaLocal
    @KeralaLocal 14 дней назад

    ഞാൻ സ്വതന്ത്രനായത് ഇയാള് കാരണമാണ്💪

  • @RatheeshM-g8r
    @RatheeshM-g8r 2 месяца назад +6

    Love you sir ❤❤❤❤❤❤❤

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 месяца назад +8

    കേരളത്തിൽ ധാരാളം ശാസ്ത്രജ്ഞർ ഉണ്ട്.ചിലർ മാത്രമാണ് സാമൂഹിക പ്രവർത്തനങ്ങൾക്ക് തയ്യാറാവുന്നത്

  • @shajahan9462
    @shajahan9462 2 месяца назад +28

    മുസ്ലിങ്ങളോടും ക്യാമ്യൂണിസ്റ്റ്കാരോടും വെറുപ്പില്ല എന്ന ഒറ്റക്കരണത്താൽ എസ്സെൻസ് ഇങ്ങേരെ വിട്ടു. Rc യെക്കാൾ കൂടുതൽ മതം വിടാൻ പ്രചോദനമായ വെക്തി

    • @josethomas9760
      @josethomas9760 2 месяца назад

      ഈ മഹാൻ നിറപറയും, നിലവിളക്കും താലിയുമായി വിവാഹം നടത്തിയ ആൾ.

    • @shahjahannk1502
      @shahjahannk1502 2 месяца назад +1

      Correct

    • @sreevalsankk897
      @sreevalsankk897 Месяц назад

      Rc എന്ന "രവി "യുടെ വെളിച്ചം കടം കൊണ്ടു തിളങ്ങുന്ന വൈശാഖ " ചന്ദ്രൻ ".. 🙂

    • @bijobsebastian
      @bijobsebastian Месяц назад

      Same here

    • @arjunharidas2688
      @arjunharidas2688 Месяц назад +1

      ഇയാള് ആണ് eesesene വിട്ടത് വിടാൻ കാരണം ജാതി സംവരണതെ essence അനുകൂലികത്തത്തിലാണ്. ഇദ്ദേഹം ജാതി സംഭവരണത്തിന് അനുകൂലമാണ് അതാണ് main പരശ്‌നം. പിന്നെ ഇദ്ദേഹം ഒരു സോഷ്യലിസ്റ് സപ്പോർട്ട് ആണ് എസൻസ് ആവട്ടെ capitilsm സപ്പോർട്ടും.

  • @k.v.thomas287
    @k.v.thomas287 2 месяца назад +4

    ശാസ്ത്രബോധം വളർത്താൻ അക്ഷീണ
    പ്രയത്നം ചെയ്യുന്ന അങ്ങേക്ക് നമോവാകം 🙏സയൻസ് 4 mass വീഡിയോ കണ്ടപ്പോൾ പ്രപഞ്ചം actually
    ഇല്ലെന്നും ഞാൻ എന്താണ് എന്നതിനെപ്പറ്റി ഒരു defenition ഇല്ലാത്തതു പോലെ പ്രപഞ്ചത്തിനും ഒരു
    defenition ഇല്ലെന്നാണ് ഞാൻ മന
    സ്സിലാക്കുന്നത്. മാതൃഭാഷ പോലെ മറ്റൊ
    രു ഭാഷയിൽ ഒരിക്കലും communicate
    ചെയ്യാൻ നമുക്ക് സാധിക്കില്ല, മാതൃ
    ഭാഷയിൽ ഇല്ലാത്ത മറ്റൊരു ഭാഷയിലെ
    വാക്ക് അതുപോലെ അല്ലെങ്കിൽ ഒരു
    ട്രാൻസിലേറ്റഡ് word ഉപയോഗിക്കും.
    ഏറ്റവും കുറഞ്ഞ effort കൊണ്ടു സംവദിക്കാൻ നാം ശ്രമിക്കുന്നു, പക്ഷെ
    എല്ലായ്‌പോഴും സാധിക്കണമെന്നില്ല.
    ഏതായാലും ഈ lacuna ഒക്കെ
    ഉണ്ടെങ്കിലും നാം സംസാരിച്ചു കൊണ്ടേ
    ഇരിക്കും, മൗനിബാബ ആകാൻ ആർക്കാണ് മോഹം?

  • @justinsinstituteoftaxation3964
    @justinsinstituteoftaxation3964 Месяц назад

    You are a transformer👏👏👏

  • @arvin_is_here
    @arvin_is_here Месяц назад

    @22:19 Good question

  • @ffgaming-ce3nx
    @ffgaming-ce3nx Месяц назад +1

    🌹101മാർക്ക്‌

  • @ammadkamba6085
    @ammadkamba6085 2 месяца назад

    very good👍👍👍

  • @moideenkmajeed4560
    @moideenkmajeed4560 2 месяца назад +3

    ❤👍🏼

  • @jayavaideesh6113
    @jayavaideesh6113 2 месяца назад +2

    ❤❤❤❤❤❤❤

  • @Bash_coope
    @Bash_coope 2 месяца назад

    15:43 great one well done red T shirt

  • @shusful1
    @shusful1 2 месяца назад +2

    രാഷ്ട്രീയം പറഞ്ഞത് പോലെ തന്നെയല്ലെ നിരീശ്വര വിശ്വാസികളെ ദൈവത്തിൻ്റെ കാര്യത്തിലും

    • @DaDDy-447
      @DaDDy-447 2 месяца назад +1

      അതെ രണ്ടും കല്ല് വച്ച നിനകൾ അണ് 😂

  • @raheemp5250
    @raheemp5250 Месяц назад

    ❤❤❤

  • @adhiyarmadam
    @adhiyarmadam Месяц назад +1

    സ്വന്തം ഉത്തരവാദിത്വത്തിലേക്ക് വന്നപ്പോൾ ശ്രീ വൈശാഖൻ സാറിന് ഇത്തിരി പിരിമുറുക്കം ഉള്ളതുപോലെ തോന്നുന്നു. എന്തായാലും കൊള്ളാം മുന്നോട് തന്നെ പോവുക

  • @sanojche7705
    @sanojche7705 2 месяца назад

    ❤🔥

  • @jishnulalu1152
    @jishnulalu1152 2 месяца назад

    💗

  • @santhoshkumarsan
    @santhoshkumarsan 17 дней назад

    14:00 Thug

  • @nissarthottiyil6874
    @nissarthottiyil6874 Месяц назад

    ചിന്ത വളർത്താൻ ശ്രമിക്കാത്തവർ എന്നെ ഇവരെ കുറിച് പറയാൻ പറ്റു

  • @suneersingh1998
    @suneersingh1998 2 месяца назад

    👍

  • @balachandranreena6046
    @balachandranreena6046 Месяц назад +2

    ആരും തീരുമാനിക്കണ്ട. അല്പം scientific ടെമ്പർ ഉള്ളവർ ശാസ്ത്രം പിള്ളേരെ പഠിപ്പിച്ചാൽ മതിയായിരുന്നു. കെമിസ്ട്രി ലാബിൽ ബോർഡ്‌ എക്സമിനു മുൻപ് ഗണപതി ഹോമം നടത്തുന്ന സ്കൂളിൽ പഠിച്ചു എന്ത് ശാസ്ത്ര ബോധം ഉണ്ടാവാൻ ആണ്. 🤣🤣.

  • @venuv7831
    @venuv7831 2 месяца назад +3

    ഉണ്ടോ ഇല്ലയോ എന്നതിന് ഉണ്ട് അല്ലെങ്കിൽ ഇല്ല എന്നു മാത്രം അല്ല, അറിയില്ല എന്നു കൂടി ഉത്തരം ഉണ്ടല്ലോ. അറിയാൻ നടത്തിയ അന്വേഷണങ്ങൾ ആണ് ഇന്നത്തെ ശാസ്ത്രത്തിൽ എത്തിച്ചത്. ദൈവത്തെ സംബന്ധിച്ചു ഇല്ല എന്ന് സ്ഥാപിക്കാൻ ഉള്ള യുക്തി വാദികളുടെ വാശി കാരണം അറിയില്ല എന്നു പറയാൻ ഉള്ള സാമാന്യ ബോധം ഇല്ലാതെ പോയി. ഇല്ല എന്നു നാം വിചാരിച്ചിരുന്ന പല കാര്യങ്ങളും ഇന്ന് ഉണ്ടെന്ന് തെളിവ് ശാസ്ത്രം തന്നെ കണ്ടെത്തുണ്ട്. 100 വർഷം മുമ്പ് ആണ് ഈ ചർച്ച എങ്കിൽ യുക്തിവാദികൾ പരിമിതമായ ശാസ്ത്രബോധം കൊണ്ടു ഇന്ന് സത്യം ആയിട്ട് കണ്ടത്തിയിട്ടുള്ള പല കാര്യങ്ങളും യുക്തി കൊണ്ടു നിഷേധിക്കുമായിരുന്നു

    • @Chris37104
      @Chris37104 2 месяца назад +4

      Ariyilla enn parayanulla maryada ithathond ano daibam undenn viswasikunnath?

    • @sunnymadhavan
      @sunnymadhavan 2 месяца назад

      @venu എന്നാൽ ഇതുകൂടി ആലോചിക്ക്, മഴ, മിന്നൽ അടക്കം ദൈവത്തിന്റെ ശക്തി ആയി കണ്ടവർ ആണ് വിശ്വാസികൾ, രോഗം പോലും ദൈവത്തിന്റെ ശിക്ഷ ആയി കണ്ടവർ, അങ്ങനെ ജീവിച്ചാൽ മതിയോ??????

    • @venuv7831
      @venuv7831 2 месяца назад +2

      ഭാരതത്തിലെ ആര്യഭടൻ, വരഹാമിഹിരൻ, കാളിദാസൻ, പാണിനി തുടങ്ങി ആയിരിക്കനക്കിന് പ്രതിഭ കൾ ദൈവവിശ്വാസികൾ ആയിരുന്നു അവർ അതിനു കണ്ടെത്തിയ കാരണങ്ങ്ങൾ അവരുടെ ഇതര മേഖലകളിലെ പ്രതിഭ മാറ്റി വച്ചിട്ടായിരിക്കില്ലല്ലോ അപ്പോൾ അത്രയും ബുദ്ധിമാന്മാർ കണ്ടെത്തിയ ദൈവത്തെ അല്പബുദ്ധികളായ നാം എന്തിന് നിരാകരിക്കണം. സാമാന്യ ജനം അവരുടെ പരിമിതികൾ മൂലം ഏത്തപ്പെടുന്ന വിശ്വാസങ്ങളെ ചൂണ്ടിക്കാട്ടി ഇതിനെ എതിർക്കരുത് @@sunnymadhavan

    • @sunnymadhavan
      @sunnymadhavan 2 месяца назад

      @@venuv7831 പ്രതിഭകൾ അന്നതോടെ കുലം നിന്നു പോയോ, അതിനു ശേഷം കണ്ടുപിടുത്തങ്ങൾ ഉണ്ടായില്ലേ, എന്തേ ദൈവത്തിനെ മാത്രം കിട്ടിയില്ല, അതും പോട്ടെ, മുകളിൽ ഉള്ള ലിസ്റ്റിൽ ഉള്ളവർ തെളിവ് അടിസ്ഥാനത്തിൽ ആണ് വിശ്വസിച്ചത് എന്ന് എന്താണ് തെളിവ്

    • @joyjoseph435
      @joyjoseph435 2 месяца назад +1

      പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു.
      പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്.
      എന്നാൽ ഇപ്പോൾ....🤔.
      അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍
      ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം.
      ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും)
      പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം.
      എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു.
      കൂടുതല്‍ ശെരി യിലേക്ക് മാറുന്ന
      സയൻസ് വളരുന്നു.
      അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം..
      പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക ഫാക്ട് ഒരിക്കലും മാറില്ല.
      ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍

  • @sandeepmanjummal3704
    @sandeepmanjummal3704 2 месяца назад

    Freethinkers ന്റെ രാഷ്ട്രീയം 2:28

  • @riya-i8h
    @riya-i8h 2 месяца назад +1

    20:34 ഇത് പൊളിച്ചു. അമിത വിനയം കാണിക്കുന്ന ചിലരുണ്ട്

  • @muraleedharanomanat3939
    @muraleedharanomanat3939 2 месяца назад

    Hai

  • @pushkaranpadmanabhan5275
    @pushkaranpadmanabhan5275 2 месяца назад

    2004?

  • @MrZubzubi
    @MrZubzubi 2 месяца назад +2

    മോറൽ ചോദ്യങ്ങൾക്ക് നമുക്ക് സയന്റിഫിക് ആയി മറുപടി പറയാൻ കഴിയില്ല. അമ്മയെ ബഹുമാണിക്കേണ്ടതുണ്ടോ എന്നതിന്ന് ശാസ്ത്രീയമായ ഒരു ഉത്തരമുണ്ടോ?

    • @harikk1490
      @harikk1490 Месяц назад +1

      അമ്മയോട് എന്ത് വികാരമാണോ ഉള്ളത് അത് പ്രകടിപ്പിക്കുക എന്നതാണ് ശാസ്ത്രീയ മറുപടി അല്ലാതെ മറ്റൊന്നിനും അതിൽ റോളില്ല

    • @gcc3028
      @gcc3028 Месяц назад

      Pottatharam parayathe

  • @infinitegrace506
    @infinitegrace506 Месяц назад

    ണ്ട്..മൊതലാളിമാരൊണ്ട് 😂😅😁

  • @craft_house-g1p
    @craft_house-g1p Месяц назад

    Njan tanne chindakal kond enik kaval nilkanam,....und...und..2....placilum Njan ind....advaitatil eti paramanandam, chintakal varilla,....

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik 2 месяца назад +3

    മതം തെറ്റാണ് അത് പടിക്കരുത് മനുഷ്യൻ അലകിൽ ജീവൻ അവരെ സ്നേഹിക്കുക

    • @askmeanswer3294
      @askmeanswer3294 2 месяца назад +2

      Liberalism, തെറ്റാണ് അത് പഠിക്കരുത് മനുഷ്യനെ സ്നേഹിക്കാൻ പഠിക്കുക

  • @arunarunarun51
    @arunarunarun51 2 месяца назад +1

    Vaisakhan ariyathath kondanu.
    Yukthivada groupil presentation cheyyunna ellavarun Einstein ekkal mele aanu ennum paranjandanu nireeshvara vada teamsinte nadappu.

  • @raveendranpk8658
    @raveendranpk8658 Месяц назад +1

    രാഷ്ട്രീയമല്ല പാർട്ടീയം

  • @georgekp1522
    @georgekp1522 2 месяца назад

    👏👍👍🤍

  • @deeparani.v5529
    @deeparani.v5529 Месяц назад

    ദൈവം ഇല്ലെന്ന് ഇത്ര ഉറപ്പോടെ അദ്ദേഹത്തിന് എങ്ങനെ പറയാൻ കഴിയും? ഇല്ല / ഉണ്ട്‌ എന്ന് തീർത്തു പറയാൻ ആർക്കും കഴിയാത്ത കുറേ കാര്യങ്ങൾ ഈ ഭൂമിയിൽ ഉണ്ട്‌. അത് സമ്മതിച്ചു തരാൻ എന്തിനാണ് ബുദ്ധിമുട്ട് 😮

    • @devarajantd
      @devarajantd Месяц назад +3

      ഇല്ലാത്ത ദൈവത്തിനെ എങ്ങനെ തെളിയിക്കാൻ ആണ്‌. ഉള്ളതല്ലേ തെളിയിക്കാൻ കഴിയു. അറിവില്ലായ്മയാണ് ദൈവം😊

  • @shajukariath148
    @shajukariath148 2 месяца назад +1

    നമ്മൂടെ ഈ സാറേ എന്ന് വിളി നിരുൽസാഹപ്പെടുത്തുമോ പ്ലീസ്, അത് സായിപ്പ് ഡിമാൻഡ് ചെയ്‌തതല്ലെ - നമ്മൾ ബോഡി ഷെയ്മിംഗ് കോമഡി ആയി കരുതുന്ന പോലെ അല്ലേ ഇത്. "Sir" is British title of superiority or power over common man.

  • @rkad3422
    @rkad3422 2 месяца назад

    Jeevikalude valarchaye parinaamamaayi chithreekarikkunnu. Evolution did not happen in other planets, which are formed at the same time and from the same thing. These people also do not know when this universe started . These people accuse others. These people are considered as the proponents of the universe. What is it!

  • @sreevalsankk897
    @sreevalsankk897 Месяц назад +1

    എന്താണ് രാഷ്ട്രീയതിന്റെ നിർവചനം എന്ന് താങ്കൾ വ്യക്തമാക്കിയില്ല.....😢

  • @tonyke-dh4lc
    @tonyke-dh4lc 2 месяца назад

    You are wrong from the beginning my friend