കേരളത്തിലെ ക്രൈസ്തവ സഭകൾ: ചരിത്ര നാൾവഴികൾ | Kerala Church History | നസ്രാണി ചരിത്രം |Crossroads Ep13

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 1 тыс.

  • @sabuKL576
    @sabuKL576 8 месяцев назад +101

    വളരെ ക്ഷമയോടുകൂടിയ പഠനത്തിലൂടെയെ ഇതുപോലെ ഒരു ചരിത്രം പറയാൻ സാധിക്കു. അതിന് താങ്കൾ കാണിച്ച സന്മനസ്സിന് നന്ദി❤

  • @mapletreerocker
    @mapletreerocker 6 месяцев назад +111

    എത്ര പരിശ്രമിച്ച്, research ചെയ്ത് ഈ topic നെ പറ്റി video ഇട്ടാലും, അത് ഏതെങ്കിലും ഒക്കെ സഭയുടെ പ്രബോധനങ്ങൾക്ക് എതിരെ കൊള്ളുന്ന പോലെ തോന്നും. എല്ലാരേം തൃപ്തിപ്പെടുത്തിക്കൊണ്ട് ഇത്രയും dispute ഉള്ള ഒരു topic ചെയ്യാൻ പറ്റില്ല. So, comment ബോക്സ്‌ ലെ രോദനങ്ങൾ കണ്ടില്ലെന്നു വെക്കുക. Appreciate your effort!

    • @Perumanian
      @Perumanian 5 месяцев назад +4

      ഒന്നുമല്ല - തുടക്കം മുതലെ ഒരു ലൈൻ പിടിച്ചു ഒരു reference ഉം ഇല്ലാതെ പോകുന്നു - eg ക്നായി തൊമ്മൻ persia യിൽ നിന്നാണൊ വന്നത് ?

    • @Chackochi4798
      @Chackochi4798 2 месяца назад

      കന്യാസ്ത്രീ കളി സഭ വിട്ട് പോയ്‌ വാണം 😂

    • @Leon66c
      @Leon66c Месяц назад

      Ys​@@Perumanian

    • @Perumanian
      @Perumanian Месяц назад

      @@Leon66c what yes

    • @Leon66c
      @Leon66c Месяц назад

      @@Perumanian knai thomman Persia ninu ahn vanath

  • @noushadishamehrin
    @noushadishamehrin 4 дня назад +2

    Thank you so muchu... പത്രങ്ങളിൽ ഈ സഭകളുടെ പേര് വരുമ്പോഴെല്ലാം ആഗ്രഹിച്ചിരുന്നു... എന്താണ് ഈ സഭകളെ എന്നൊക്കെ അറിയാൻ... ചില ക്രിസ്ത്യൻ സുഹൃത്തുക്കളോട് അന്വേഷിച്ചുവെങ്കിലും ശരിയായ മറുപടി ലഭിച്ചത്... മുഴുവൻ കേൾക്കുമ്പോൾ ചില കൺഫ്യൂഷൻസ് ഉണ്ടെങ്കിലും ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാനായി...
    Very informative

  • @livethelife_since
    @livethelife_since 8 месяцев назад +65

    Thanks... കുറെ നാളുകളായി അന്വേഷിച്ച വിവരങ്ങൾ...ക്രിസ്ത്യാനികൾ ആയ ഒരു പാട് സുഹൃത്തുക്കളോട് ചോദിച്ചെങ്കിലും ആർക്കും കൃത്യമായി സഭകളുടെ പേര് പോലും പറയാൻ കഴിഞ്ഞില്ല...thanks again

    • @ThomasAlex-oo3xd
      @ThomasAlex-oo3xd 8 месяцев назад +26

      കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.

    • @lenalijo339
      @lenalijo339 8 месяцев назад +2

      ​@@ThomasAlex-oo3xd happy to hear you ❤ njn kurachunal litergy padikka um akude history padichirunnu same kariyagal. Ethu njn Sunday schoolill onnum padikkatha kariyagal Anu

    • @johnpoulose4453
      @johnpoulose4453 8 месяцев назад +4

      ​@@ThomasAlex-oo3xd
      വിശദമായ എഴുത്ത് Tnq ❣️
      വിവരങ്ങൾ കൃത്യമായി ശേഖരിക്കുന്നത് എവിടുന്നാ 🥰
      അഹത്തുള്ള പാത്രിയർക്കീസിനു തിരിച്ചു പോവാൻ സാധിച്ചില്ല എന്നും മെനസിസ് എന്ന കപാലികന്റെ കരങ്ങളാൽ മൃഗീയ മായി വധിക്കപ്പെട്ടു എന്നാണ് അറിവ് കൃത്യമായ രേഖാ മൂലമല്ല എന്നാലും

    • @Defender123-l7i
      @Defender123-l7i 8 месяцев назад

      ​​​Evide nokkiyalum matham matham🤣? myru@@ThomasAlex-oo3xd

    • @sinojsinojpm824
      @sinojsinojpm824 8 месяцев назад +1

      കേരളത്തിൽ. ആദ്യമായ് ക്രിസ്തുമതം. സ്വീകരിച്ച ത് ആരാണെന്ന്. അറിയുമോ അവരുടെ പിൻതലമുറ യുടെ അവസ്ഥ കൂടി വിവരിക്കാമോ 😁

  • @rajuyohannan8213
    @rajuyohannan8213 День назад

    ഈ ചരിത്ര സത്യം ഇത്ര ഭംഗിയായി സത്യസന്തമായി അവതരിപ്പിച്ച താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻❤

  • @Cheravamsham
    @Cheravamsham 8 месяцев назад +105

    ഭീഷമപർവ്വം സിനിമ കണ്ട് കഥാപാത്രങ്ങളുടെ ബന്ധങ്ങൾ അവസാനം തിരിച്ചറിയാൻ കഴിയാത്ത പോലെ ആണ് കേരളത്തിലെ സഭകൾ. ട്വിസ്റ്റ്‌ ഫുൾ ട്വിസ്റ്റ്‌

    • @-uc1dl
      @-uc1dl 8 месяцев назад

      സുറിയാനി എല്ലാം ഈസ്റ്റേൺ കുടിയേക്കാരുടെ തലമുറ ആണ്

    • @Libin_Jacob777
      @Libin_Jacob777 8 месяцев назад +3

      😅😅 ട്വീസ്റ്റ് ഇല്ലാതെ എന്ത് ലെഫ്

    • @rachenthomas2178
      @rachenthomas2178 8 месяцев назад

      😂

    • @rosammamathew9785
      @rosammamathew9785 8 месяцев назад

      ​@@Libin_Jacob777K

    • @ravijohn8982
      @ravijohn8982 6 месяцев назад +12

      ക്രിസ്ത്യാനികളെ അപമാനിക്കാൻ എടുത്ത സുടാപ്പി ചിത്രം!

  • @maryrinibivera5814
    @maryrinibivera5814 8 месяцев назад +15

    Ithrayum naalum anveshich nadanna history..... Great job .. hats off to ur effort

  • @truethelightofuniverse.con2627
    @truethelightofuniverse.con2627 8 месяцев назад +139

    ഞങ്ങൾ ഒന്നാണ
    കൃസ്തു ആണ് ഞങ്ങളുടെ അടിസ്ഥാനം

    • @jibing524
      @jibing524 8 месяцев назад +3

      Atheyy

    • @ProfessorJack_IIM
      @ProfessorJack_IIM 8 месяцев назад +5

      നമ്മൾ പണ്ട് ബ്രാഹ്മണർ ആയിരുന്നു, അത് കൊണ്ട് നമ്മൾ തന്നെ ആണ് ഉയർന്ന ജാതി എന്ന് പറഞ്ഞവർ അല്ലെ. ഇതിപ്പോ പറയുന്പോ എല്ലാം ജാതി വ്യവസ്ഥ തന്നെ, അല്ലെ തിരുമേനി ?

    • @OneWay3109
      @OneWay3109 7 месяцев назад +1

      എൻ്റെ പ്രിയ സഹോദരീ സഹോദരന്മാരേ,
      Question. ആരാണ് യഥാർത്ഥ ക്രിസ്ത്യാനികൾ,?
      1. ക്രിസ്ത്യാനിയുടെ മാതൃക Role Model ജീവനുള്ള ദൈവമായ യേശുക്രിസ്തു മാത്രമായിരിക്കണം, മറ്റാരുമല്ല.
      2. ക്രിസ്ത്യാനികൾ വിശുദ്ധ ബൈബിളിൻ്റെ പുതിയ നിയമത്തിലൂടെ ദൈവമായ യേശുക്രിസ്തുവിൻ്റെ കൽപ്പനകൾ/പഠനങ്ങൾ വിശ്വസിക്കുകയും പിന്തുടരുകയും വേണം.
      3. പെന്തക്കോസ്ത്, കാത്തലിക്, ഓർത്തഡോക്സ്, മാർത്തോമ്മാ, സിഎസ്ഐ തുടങ്ങിയ സഭകൾ ക്രിസ്ത്യാനികൾക്ക് പ്രധാനമല്ല.
      4. മുകളിൽ പറഞ്ഞ ഒന്നും രണ്ടും മൂന്നും പാലിക്കാത്തവർ ക്രിസ്ത്യാനികളല്ല, അവർ പള്ളിയിൽ പോകുന്നവർ മാത്രമാണ്.
      I'm a Pentecost church participating person and at the same time I respect every church denomination people. Amen, Hallelujah 🙏✌️♥️

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      എങ്കിൽ സകല വ്യാജ പാരമ്പര്യങ്ങളും ഉപേക്ഷിച്ച് ഒന്നായി വചനത്തിൽ നിലനിൽക്കുക.
      യോഹ, 8:31 .

    • @babyemmanuel853
      @babyemmanuel853 5 дней назад

      ​@@ProfessorJack_IIMകേരളത്തിൽ ബ്രാഹ്മണർ കുടിയേറിയത് ആറാം നൂറ്റാണ്ടിലാണ്... അതിന് മുമ്പ് ഇവിടെ ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു...

  • @Freethinker0106
    @Freethinker0106 7 месяцев назад +12

    This video is excellent. I have been searching for Kerala Church History for a long time. I watched numerous videos and this one is fairly correct and I am quite satisfied. Thanks and congratulations to Justine Thomas for the sincere efforts taken. Since it is history there can be some errors. But this is fairly accurate.

  • @thomaskutty6035
    @thomaskutty6035 7 часов назад

    very well done, brief church history well expained. Hearty congratulations

  • @JayKay2457
    @JayKay2457 7 месяцев назад +13

    മലങ്കര സഭയെ സഹായിക്കാൻ അന്ത്യയോക്കയിൽ നിന്ന് വന്ന പല മെത്രാൻമാരെയും പറു ങ്കികൾ കടലിൽ താഴ്ത്തി, കുനം കുരിശു, ഇന്ത്യൻ വിദേശവൽക്കരണം ത്തിനു എതിരെ യുള്ള ആദ്യ മുന്നേറ്റം ആണ്.
    അധികാരവും ചെങ്കോലും എല്ലായിരുന്നിട്ടും സുറിയാനി കാർക്ക് ഒപ്പം ആയിരുന്നു കേരളത്തിലെ ഹിന്ദുക്കൾ.

    • @babyemmanuel853
      @babyemmanuel853 5 дней назад

      അതു യാതൊരു ബന്ധവുമില്ലത്ത നുണയായിരുന്നു...

  • @jaisnaturehunt1520
    @jaisnaturehunt1520 4 месяца назад +5

    കേരളം ക്രിസ്തു സ്സഭ എങ്ങിനെ വിവിധ വിഭാഗം ആയി എന്നത് ലളിതം ആയി വിവരിച്ചു. ഞാൻ പലയിടത്തു നിന്നായി കുറെ ഇതൊക്കെ മനസിലാക്കാൻ ശ്രമിച്ചു എങ്കിലും ഈ വീഡിയോ കേട്ടപ്പോൾ ഒരു കൃത്യത കിട്ടി.

  • @pradeepkurian10
    @pradeepkurian10 8 месяцев назад +19

    Intro Alexplain pole thanne und. Video valare informative aayirunu. Thanks

  • @mathaiabraham4296
    @mathaiabraham4296 7 месяцев назад +29

    കേരളത്തിലെ ഒരു ശരാശരി ക്രിസ്ത്യാനിക്ക് ഇത് കേട്ടിട്ട് സമനില തെറ്റുന്നു.

    • @Dober_mon
      @Dober_mon 2 месяца назад

      Its pretty easy

    • @emmanueljoshy8354
      @emmanueljoshy8354 Месяц назад

      എന്തിന്

    • @Ashs_Oil_04_Texas
      @Ashs_Oil_04_Texas 17 дней назад

      ഇപ്പോളാണ് കുറച്ചെങ്കിലും അറിയാൻ സാധിച്ചത്

  • @benvarghese7707
    @benvarghese7707 7 месяцев назад +6

    Very Informative one Justin. I been a enthusiastic in history of chrsitians in Kerala. Keep up the good one❤

  • @jubinkurianthomas574
    @jubinkurianthomas574 7 месяцев назад +9

    Excellent വളരെ ചുരുക്കി നന്നായി അതിന്റെ സത്ത് ഒട്ടും നഷ്ടപ്പെടാതെ അവതരിപ്പിച്ചു . Your detailing is awesome.

  • @rijochacko2506
    @rijochacko2506 Месяц назад +3

    താങ്കളുടെ ഈ പരിശ്രമം വളരെ പ്രശംസ അർഹിക്കുന്നു. സഭ ചരിത്രം അറിയാൻ ആഗ്രഹിക്കുന്ന വർക്ക് ഇത് വളരെ പ്രയോജനം ചെയ്യും 🙏

  • @boneym328
    @boneym328 2 месяца назад +14

    A recent ancestry DNA test done proved that my family have ancestry links with Mizrahi Jews. I’m from Kerala

    • @austinjohn1105
      @austinjohn1105 2 месяца назад

      ഇസ്രായേൽ പോയാൽ നിങ്ങൾക്ക് പൗരത്വം ലഭിക്കും

    • @amalraj8032
      @amalraj8032 Месяц назад +1

      പൊളിച്ചു വേറെ എന്ത് വേണം ഇതിൽ കൂടുതൽ ഭാഗ്യം വേറേ എന്ത് ഉണ്ട് 🤭🤭

    • @sreerag4550
      @sreerag4550 Месяц назад

      ജൂതന്മാരല്ലേ പിന്നീട് ക്രിസ്ത്യാനിയായത്

    • @amalraj8032
      @amalraj8032 Месяц назад

      @@sreerag4550കുറച്ചു പേര് അവർ ഇന്ത്യയിൽ ഒന്നും ഇല്ല ബാക്കി ഒക്കെ യൂറോപ്പ്ൻസ് ക്രിസ്ത്യൻ ആയത് ആണ്

    • @123jinson
      @123jinson 22 дня назад

      @@amalraj8032😅

  • @thomaspg8688
    @thomaspg8688 5 дней назад

    Thanks

  • @tjgthegr8
    @tjgthegr8 4 месяца назад +9

    Finally the truth comes out 👍
    But one missed…Thozhiyoor Church I.e. Malabar Independent Syrian church.

    • @nimsmagicbook
      @nimsmagicbook 2 месяца назад +3

      Yes.. that one is missed

    • @jibykalex907
      @jibykalex907 20 дней назад +1

      ഒന്ന് കൂടെ മിസ്സ്‌ ആയിട്ടുണ്ട്..... Evangelist സഭ അല്ല evangelical സഭ.. മാർത്തോമാ സഭ പിളർന്നതാണ്

  • @sibivarghese1766
    @sibivarghese1766 4 месяца назад +2

    Excellent brief explanation about Kerala Christianity ... Appreciating for your time and effort..

  • @eldhosepaul2460
    @eldhosepaul2460 2 месяца назад +3

    Good and credible information from the pages of history 👍👍👍👍congrats and Thankyou brother for the many new information. Keep going...

  • @nomadsvlogs3607
    @nomadsvlogs3607 8 месяцев назад +8

    Nice presentation and you did a great study to explore the correct version. Congrats

  • @augustinekalapurakkal8055
    @augustinekalapurakkal8055 7 месяцев назад +6

    Hats off to you for narrating this complex history.

  • @jojivarghese3494
    @jojivarghese3494 7 месяцев назад +14

    വളരുന്തോറും പിളരുന്ന കേരള കോൺഗ്രസ്‌ ഇതാണ് മാതൃകയാക്കിയത്.😂

  • @aruntony3373
    @aruntony3373 7 месяцев назад +6

    Church of the east ( കിഴക്കിന്റെ സഭ ) ശുഷ്‌കിച്ചു പോയെങ്കിലും ഇന്നും നില നിൽക്കുന്നു. Chaldean Syrian church of the ഈസ്റ്റ്‌ ( പൗരസ്ത്യ കൽദായ സുറിയാനി സഭ ) എന്ന പേരിൽ.

  • @allenkabraham7934
    @allenkabraham7934 8 месяцев назад +4

    5:56 One correction. Aayudha balathalum, panathinalum vidhayathm prakyapikan nirbhandhichu. Athkond thanne aan Koonan kurish sathyam ithrem strong aayath.

  • @christochiramukhathu4616
    @christochiramukhathu4616 8 месяцев назад +6

    വളരെ പ്രയോജനപ്രദമായ സഭാ ചരിത്ര ക്ലാസ്

  • @MathewJoseph-xw9gc
    @MathewJoseph-xw9gc Месяц назад +1

    Updated my knowledge. Thanks for the conversation

  • @robinphilip9300
    @robinphilip9300 7 месяцев назад +3

    Great effort in making such a comprehensive video. I very much appreciate it 👏👏

  • @akframes874
    @akframes874 7 месяцев назад +1

    Great presentation in simple style. Good work Justin. Hope to see other details too. ❤

  • @bibinkanjirathingal
    @bibinkanjirathingal 8 месяцев назад +5

    ഏറ്റവും എളുപ്പം അക്ക പോരിന്റെ20 സുറിയാനി വർഷങ്ങൾ എന്ന ബെന്യാമിന്റെ പുസ്തകത്തിലെ അവസാന പേജ് നോക്കുക എന്നതാണ്.അതിൽ ഒരു ചാർട്ട് കൊടുത്തിട്ടുണ്ട്.ക്രിസ്ത്യാനി ആയ എനിക്ക് പോലും ഈ സംഗതി മനസ്സിലായത് അത് കണ്ടപ്പോഴാണ്

  • @SubinThomas-mr6nj
    @SubinThomas-mr6nj Месяц назад +1

    നല്ല വിശദീകരണം ,പഠനം ഇഷ്ടമായി.❤❤

  • @godsond2911
    @godsond2911 7 месяцев назад +5

    Apart from kerala no other state in india recognise Latin catholic it’s Roman Catholic for all
    Syro malabar and malankara spread the word as Roman Catholic which discontinued recently but still many don’t know

  • @rainz1960
    @rainz1960 21 день назад +1

    Perfect ..bro ..we all one in Christ ..May god bless all

  • @teenams4451
    @teenams4451 8 месяцев назад +14

    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST
    I LOVE YOU JESUS CHRIST

  • @S-FrameS
    @S-FrameS 6 месяцев назад +2

    Good work, ഒരുപാടു നാളുകളായി അന്വേഷിക്കുന്ന ചരിത്രം.. Thanks a lot!

    • @depam3268
      @depam3268 2 месяца назад

      സഹോദരാ പിളറ്പ്പിൻ കഥപറഞുകെൻണ്ടിരുന്നാൽ Mathew 7:-23 so marrk 1:-15.pls follow amen.

  • @liswinkpm
    @liswinkpm 8 месяцев назад +25

    First Split in Malanakara Church
    1772, Baselios Shakrallah, a Syriac Orthodox maphrian, consecrated Kattumangatt Abraham Mar Koorilos as the Metropolitan against Dionysius I. Abraham Mar Koorilos I led the faction that eventually became the Malabar Independent Syrian Church.
    Cyril Mar Baselios I is the current Metropolitan of the Malabar Independent Syrian Church (Thozhiyoor Church).

    • @liswinkpm
      @liswinkpm 8 месяцев назад +5

      മലങ്കര സഭയുട ചരിത്രം മലബാർ സ്വതന്ത്ര സുറിയാനി സഭ ഇല്ലെങ്കിൽ പൂർണമാകില്ല. മലങ്കര സഭയെ പ്രതിസന്ധികളിൽ നിന്ന് മൂന്ന് വട്ടം കരകയറ്റിയിട്ടുണ്ട്. തൊഴിയൂർ സഭാദ്ധ്യക്ഷൻ കിടങ്ങൻ ഗീവറുഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത (1811-1829)യാണ് മലങ്കരയുടെ മാർ ദിവന്നാസിയോസ് രണ്ടാമൻ (മാർത്തോമ്മാ-x)(1816-1817), പുന്നത്ര മാർ ദിവന്നാസിയോസ് (മാർത്തോമ്മാ-xi)(1817-1825), ചേപ്പാട്ട് മാർ ദിവന്നാസിയോസ് (മാർത്തോമ്മാ-xii)(1827-1852) എന്നീ മെത്രാപ്പോലീത്തമാരെ വാഴിച്ചത്.

    • @babyemmanuel853
      @babyemmanuel853 5 месяцев назад +3

      താങ്കൾ പറഞ്ഞതിനോട് അത്രയോജിപ്പില്ല.
      കാരണം പത്താം നൂറ്റാണ്ടോടുകൂടിയാണ് ക്നാനായ ക്രിസ്ത്യാനികൾ ഇറാഖിലെ " ക നായ്." എന്ന നാട്ടിൽ നിന്നും മലങ്കരയിൽ വന്നത്...
      ധാരാളം ആളുകൾ തെറ്റിദ്ധരിക്കുന്ന കാര്യമാണ് , AD 345 ൽ വന്നെന്നു.
      അന്നു വന്നിട്ടില്ല. കാരണം 345 എന്നത് ഹിജറാവർഷമാണ്...
      അറേബ്യൻ, ഇറാഖ് പ്രദേശത്ത് 345 ൽ ക്രിസ്തുവർഷം നിലവിൽ വന്നിരിക്കുന്നില്ല.
      ഏകദേശം മുന്നൂറ്റി അൻപത്തി അഞ്ചോടുകൂടിയാണ് പടിഞ്ഞാറൻ റോമാ സാമ്രാജ്യത്തിൽ ക്രിസ്തുവർഷം ഉപയോഗത്തിൽ വരാൻ തുടങ്ങിയത്....
      അപ്പോൾ വളരെയധികം അകലെയുള്ള കിഴക്കൻ റോമാ സാമ്രാജ്യത്തിൽ ക്രിസ്തുവർഷം നടപ്പാക്കിയിരുന്നില്ലന്നു മനസിലാക്കാം...
      എന്നാൽ ഹിജ്റ വർഷമാണെങ്കിൽ കുറച്ചു ശരിയാകും...
      മാത്രമല്ല നാലാം നൂറ്റാണ്ടിൽ മലങ്കരയിൽ കുടിയേറിയ ഈഴത്ത് നാട്ടിൽ നിന്നുമുള്ള നാലു കൂടുംബങ്ങൾ ആണ്. ഇന്നത്തെ 80 ലക്ഷം ഈഴവർ...
      ഈഴം എന്നാൽ ശ്രീലങ്കയുടെ പഴയ പേരാണ്...
      അതേ കാലത്ത് 100 കുടുംബങ്ങൾ ഉണ്ടായിരുന്ന കാനായക്കാർ ഇന്ന് ഒന്നര ,രണ്ടു ലക്ഷം മാത്രമാണുള്ളത്...
      ജനസംഖ്യ ശാസ്ത്രം അനുസരിച്ച് അത്രയും വന്നാൽ പോരാ...
      എന്നാൽ പത്താം നൂറ്റാണ്ടിൽ കുടിയേറിയാൽ അതു ശരിയാകും...
      ആറാം നൂറ്റാണ്ടിൽ 32 കുടുംബങ്ങൾ കുടിയേറിയവരാണ് കേരളത്തിലെ ബ്രാഹ്മണർ

    • @liswinkpm
      @liswinkpm 5 месяцев назад +1

      @@babyemmanuel853 തൊഴിയൂർ പള്ളിയുമായി ബന്ധിപ്പിക്കാൻ kna കമ്മ്യൂണിറ്റിയെക്കുറിച്ച് അടിസ്ഥാനപരമായി ഞാൻ പരാമർശിച്ചിട്ടില്ല

    • @johnyv.k3746
      @johnyv.k3746 4 месяца назад

      നിങ്ങളുടെ വാദം ചരിത്രപരമായി തെററാണ്. എ.ഡി 4-ആം നൂററാണ്ടു മുതൽ ഒൻപതാം നൂററാണ്ടു വരെ കൊടുങ്ങല്ലൂർ ആസ്ഥാനമായി ഭരിച്ച ചേര രാജവംശത്തിലെ പെരുമാക്കളിലൊരാളായിരുന്നു ക്നായിത്തൊമ്മനെ തൻറെ ഉപദേഷ്ടാവായി സ്വീകരിച്ചത്. എഡി നാലാം നൂററാണ്ടിൻറെ തുടക്കത്തിൽ കോൺസ്റ്റൻറൈൻ ക്രിസ്തുമതത്തെ പൗരസ്ത്യ റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചതോടെ പൂർവ യൂറോപ്പിലും പശ്ചിമ , മദ്ധ്യ പൂർവ ഭാഗത്തും ക്രിസ്തവസഭ അതിവേഗം വളർച്ച നേടി. അദ്ദേഹം ഈജിപ്തിലും സിറിയയിലും അർമേനിയയിലുംപേർഷ്യയിലും യരൂശലേമിലും മറ്റുമുള്ള​സഭകളെ വിളിച്ചുകൂട്ടി ക്രൈസ്തവ സഭകളുടെ പൊതുവായ വിശ്വാസപ്രമിണങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ഐകരൂപ്യമുണ്ടാക്കി. (നിഖ്യാ, കോൺസ്റ്റൻറിനോപ്പിൾ സിനഡുകൾ)@@babyemmanuel853

  • @ananthu8534
    @ananthu8534 8 месяцев назад +31

    ചരിത്രപരമായയും വിശ്വാസപരമായും ഉള്ള ഭിന്നതകൾക്ക് പുറമെ ഉള്ള പ്രധാന പ്രശനം എന്തെന്നാൽ, ഹിന്ദുക്കൾ മതം മാറിയപ്പോൾ അത് ജാതി എന്ന ചിന്ത പൂർണമായി വെടിയാതെയായിരുന്നു. ചുരുക്കത്തിൽ മതം മാത്രമായിരുന്നു മാറിയത് , ജാതി പുതിയ മതത്തിലും നിലനിന്നു. പ്രായമുള്ള ആളുകൾ ഇപ്പോളും പറയാറുണ്ട് ഞങ്ങള് നമ്പൂരിമാർ/നായന്മാർ convert ചെയ്തതാണ്, അവർ താണ ജാതിക്കാർ covert ചെയ്തവരുടെ സഭയാണ് എന്നൊക്കെ .

    • @adarshpsadarshps
      @adarshpsadarshps 8 месяцев назад

      ഒന്നും പോടാ ക്രിസ്താനിറ്റി ഉള്ള എല്ലാം രാജ്യങ്ങളും ആയിരം കാണിക്കിന്ന് സഭ ഉണ്ട് കോപ്റ്റിക് സഭ വരെ ഉണ്ട് അതൊന്നും കേരളത്തിൽ ഇല്ല...... ഇസ്ലാം മതത്തിൽ മാറിയേ ഹിന്ദുക്കൾ ജാതി മറന്നില്ല christanity, is a racisit relgion ഞാൻ പറഞ്ഞത് അല്ല malcom x, muhammd ali വരെ പറഞ്ഞത് ആണ് ഹിന്ദു മതം ഇല്ലങ്കിൽ പോലും ഇവന്മാർ ആയിരം കഷ്ണം ആവും

    • @amalsebastian8781
      @amalsebastian8781 7 месяцев назад

      You are right. ക്രൈസ്തവർ ആണെങ്കിലും ഒരിക്കലും (അന്നും ഇന്നും) ബൈബിൾ വായിക്കാത്ത, അതിനനുസരിച്ച് ജീവിതം മാറ്റാൻ ശ്രമിക്കത്തവർ ആണ് കേരളത്തിലെ ഒരു വിഭാഗം ക്രൈസ്തവർ. അതിൻ്റെ തുടർച്ചയാണ് എല്ലാം.

    • @prakasmohan8448
      @prakasmohan8448 6 месяцев назад +2

      Their faith only changed but previous hindu caste traditions prevailed.

    • @ThomasAlex-oo3xd
      @ThomasAlex-oo3xd 5 месяцев назад +5

      കേരളത്തിലെ മാർത്തോമാ നസ്രാണികൾക്ക് ലോക ക്രിസ്ത്യൻ സമൂഹത്തിലെ മറ്റു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രിത്യേകത എന്തു?.കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിഭാഗത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത എന്ന് പറയുന്നത് അവർ പ്രാർഥനകൾക്ക് ഉപയോഗിക്കുന്ന സുറിയാനി ഭാഷ തന്നെ ആണു. യേശു ക്രിസ്തു സംസാരിക്കാൻ ഉപയോഗിച്ചിരുന്ന ആരാമായ ഭാഷയുടെ വകബേധം ആണു സുറിയാനി ഭാഷ.ലോകത്തു പ്രധാനമായും മൂന്നു രീതിയിൽ ഉള്ള പുരാതനമായി ക്രിസ്ത്യൻ പാരമ്പര്യം ഉണ്ട്. ലത്തീൻ പാരമ്പര്യം, ഗ്രീക്ക് പാരമ്പര്യം, സുറിയാനി പാരമ്പര്യം. ഇതിൽ സുറിയാനി പാരമ്പര്യം ഒരു കാലത്തു middle east ഇൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ക്രിസ്ത്യൻ ഭാഷ ആയിരുന്നു. ഇന്ന് സിറിയയിലും കേരളത്തിലും മാത്രമാണ് ഇത്തരം ക്രിസ്ത്യനികൾ ഉള്ളത്.നാമ മാത്രമായി ഇറാഖ്, തുർക്കി, lebanon തുടങ്ങിയ രാജ്യങ്ങളിലും ഉണ്ട്. കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ പല സഭകൾക്ക് കീഴിൽ ആണു നിൽക്കുന്നത്. സിറോ മലബാർ (Rc), ഓർത്തഡോക്സ്, യാക്കോബായ, കൽദായ സഭ, മാർത്തോമാ തുടങ്ങിയവ ആണു അതിൽ പ്രധാനം. ആദ്യകാലത്തു 15 ആം നൂറ്റാണ്ട് വരെ കേരളത്തിൽ ഉപയോഗിച്ചിരുന്നത് കൽദായ സുറിയാനി അല്ലെങ്കിൽ കിഴക്കൻ സുറിയാനി ആയിരുന്നു. കാരണം ഇറാഖ് കേന്ദ്രികരിച്ചുള്ള കൽദായ സുറിയാനി സഭയും ആയി ആയിരുന്നു കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികൾക്ക് കോൺടാക്ട്. Ad 52 ഇൽ തോമാ സ്ലീഹാ ആണു കേരളത്തിൽ ക്രിസ്ത്യൻ സഭ സ്ഥാപിച്ചത് എന്നാണ് കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യനികൾ വിശ്വസിക്കുന്നത്. ഇതിനെ സാധുകരിക്കുന്ന തെളിവുകൾ ഒന്നും ഇല്ലെങ്കിലും.3 ആം നൂറ്റാണ്ടിലൊ,5 ആം നൂറ്റാണ്ടിനുള്ളിലൊ കേരളത്തിൽ വ്യാപാരത്തിനു എത്തിയ middle eastern ക്രിസ്ത്യനികൾ വഴി കേരളത്തിൽ ക്രിസ്ത്യൻ മതം എത്തിയിട്ടുണ്ട്. അകാലത്തു കേരളത്തിൽ കൊടുങ്ങല്ലൂരിലും മറ്റും വ്യാപാര ആവശ്യങ്ങൾക്കും മറ്റും എത്തിയ ഇറാഖ് സിറിയ പ്രദേശങ്ങളിൽ നിന്നും എത്തിയ ക്രിസ്ത്യൻ കച്ചവടക്കാരിൽ നിന്നും ഒക്കെ ആണു ഇറാഖ് കേന്ദ്രികൃതമായ കൽദായ സുറിയാനി സഭയുമായി ബന്ധം ഉണ്ടാവുന്നത്. പിന്നീട് 15 ആം നൂറ്റാണ്ടോടെ പോർച്ചുഗീസ് കാരുടെ വരവോടെ റോം അസ്ഥാനമായ കത്തോലിക്കാ സഭയുടെ കീഴിലേക്ക് കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളെ കൊണ്ടുവന്നു. Rome അസ്ഥാനമായ കത്തോലിക്ക സഭ ലത്തീൻ പാരമ്പര്യം ഉള്ള സഭ ആയിരുന്നു. അതിലെ jesuit വൈദീകർ പതിയെ അവരുടെ രീതികൾ സുറിയാനി ക്രിസ്ത്യൻ വിശ്വാസികളിൽ അടിച്ചു ഏല്പിക്കാൻ തുടങ്ങി. അങ്ങനെ 1599 ജൂൺ മാസത്തിൽ കൂടിയ ചരിത്ര പ്രസിദ്ധമായ ഉദയം പേരൂർ സുന്നഹാദോസിൽ വച്ചു കേരളത്തിൽ ഉണ്ടായിരുന്ന സുറിയാനി ക്രിസ്ത്യൻ വിശ്വാസികളുടെ പല രേഖകളും താളിയോല ഗ്രന്ഥങ്ങളും കത്തിച്ചു കളഞ്ഞു.ഇതിൽ പ്രകോപിതരായ സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ സിറിയയിൽ ഉള്ള ഓർത്തഡോക്സ് സഭയുടെ പത്രിയർക്കീസുമായി ബന്ധം സ്റ്റാപിക്കുന്നു.അങ്ങനെ സിറിയൻ സഭ അയച്ച അഹന്തുള്ള എന്ന bishop നെ ചെന്നൈയിൽ തുറമുഖത്തുനിന്നും പോർച്ചുഗീസ് തടവിൽ ആക്കുകയും പിന്നീട് ഗോവയിൽ വച്ചു കൊലപെടുത്തുകയും ചെയ്യുന്നു. (പോർച്ചുഗീസുകാർ അദ്ദേഹത്തെ കൊലപെടുത്തിയില്ല മറിച്ചു യൂറോപ്പിലേക്ക് നാട് കടത്തിയതാണ് എന്നും പറയുന്നു ). ഈ സംഭവം അറിഞ്ഞ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ മട്ടാഞ്ചേരിയിൽ ഒത്തുചേർന്നു. അവർ ഒരു വലിയ കൂരിശിൽ വടങ്ങൾ വലിച്ചു കെട്ടി അതിൽ തൊട്ട് പ്രതിജ്ഞ എടുത്തു. ഞങ്ങളോ ഞങ്ങളുടെ സന്തതി പരമ്പരകളോ കത്തോലിക്കാ വിശ്വാസത്തെയോ അംഗീകരിക്കില്ല എന്ന്.ഇത്‌ അറിഞ്ഞ പോപ്പ് അവരെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ നടത്തി.അതിനു ഒടുവിൽ കേരളത്തിൽ ഉള്ള സുറിയാനി ക്രിസ്ത്യൻ വിശ്വാസികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി പ്രാർത്ഥനകളും കുർബാനകളും മറ്റും ചെറിയ വ്യത്യാസങ്ങളോടെ അവർക്കു ഉപയോഗിക്കാൻ അനുമതി കൊടുത്തുഅങ്ങനെ അണ് കേരളത്തിൽ ഇന്ന് കാണുന്ന സിറോ മലബാർ കത്തോലിക്ക സഭ (Rc)ഉണ്ടാവുന്നത് . എന്നാൽ എല്ലാവരും ഇത്‌ അംഗീകരിക്കാൻ തയാറായില്ല. അംഗീകരിക്കാതിരുന്നവർ സിറിയയിൽ ഉള്ള ഓർത്തഡോക്സ് കാരുമായി ബന്ധം സ്ഥാപിച്ചു. അങ്ങനെ ഇന്ന് കാണുന്ന യാക്കോബായ /ഓർത്തഡോക്സ് സഭ ഉണ്ടായി.syrian ഓർത്തഡോക്സ് സഭയുമായുള്ള ബന്ധത്തോടെ ആണു കേരളത്തിൽ Antioch യൻ സുറിയാനി അഥവാ west syriac വരുന്നത്.പിന്നീട് ഇതിൽ നിന്നും പിരിഞ്ഞു പോയതാണ് മാർത്തോമാ സഭ ഉപയോഗിക്കുന്നതും ഇതേ west syriac ആണു. കേരളത്തിൽ ഉള്ള ക്രിസ്ത്യൻ വിശ്വാസികളുടെ ദൈനം ദിന ജീവിതത്തിൽ ഉള്ള വാക്കുകളായ മാലാഖ, കുർബാന, മാമോദിസ, പെസഹാ തുടങ്ങിയവ ഒക്കെ സുറിയാനി വാക്കുകൾ ആണു.

    • @giganticeyes
      @giganticeyes 4 месяца назад

      ജാതീയത ഹിന്ദുക്കൾക്ക് മാത്രമാണെന്ന് കരുതരുത്. അത് തലമുറകളായി നമ്മൾക്ക് കൈമാറിക്കിട്ടിയതാണ്. അങ്ങനെയല്ലെങ്കിൽ കത്തോലിക്കാസഭയിലെ കേമം പറയുന്ന ക്നാനായക്കാർ അവരുടെ DNA ടെസ്റ്റ് നടത്തി അത് തെളിയിക്കുക. അല്ലെങ്കിൽ ആ ജാതീയത പറച്ചിൽ നിർത്തുക !

  • @funs007
    @funs007 20 дней назад +1

    Appreciate your effort for such content.

  • @thewanderdire
    @thewanderdire 8 месяцев назад +19

    അഭിനന്ദനങ്ങൾ ഞാൻ പറയുവാൻ ആഗ്രഹിച്ച കാര്യങ്ങൾ. സഭാ ചരിത്രം മനസ്സിലാക്കിയതു മുതൽ ഞാൻ സിറോ മലബാർ സഭയിൽ നിന്നും കൽദായ സഭയിലേക്ക് പോകുവാൻ ആഗ്രഹിക്കുന്നു പക്ഷെ കുടുംബക്കാർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. കാര്യങ്ങൾ മനസിലാക്കി കൊടുത്തിട്ടും സിറോ മലബാർ സഭയിലെ ഉളുപ്പില്ലാത്ത അടികളും കണ്ടിട്ടും ലത്തീൻ രീതികൾ മാത്രമാണ് ശരിയെന്നു അന്ധമായി വിശ്വസിക്കുന്നു.

    • @Heisenberg1269
      @Heisenberg1269 8 месяцев назад +1

      Randu reethiyum seri alla, both are influenced a lot by geology and culture of India which is Hinduism and casteism, it's better to read the Bible and find it yourself what's the truth. History is contradicting everywhere but bible is all same everywhere so better read that instead of looking at history and traditions

    • @EBINleo47
      @EBINleo47 8 месяцев назад +2

      നിങ്ങൾ സീറോ മലബാർ സഭ ആണോ അതോ എറണാകുളം സഭ ആണോ

    • @HariNarayan-h8n
      @HariNarayan-h8n 8 месяцев назад +6

      ലാറ്റിൻ സഭയിൽ തുടർന്നാൽ മാത്രമാണ് സിറോ മലബാർ സഭക്ക് നിലനിൽപ് ഉള്ളൂ..അല്ലെങ്കിൽ 0 ആണ്

    • @thewanderdire
      @thewanderdire 8 месяцев назад +1

      @@Heisenberg1269 വഞ്ചനക്ക് കൂട്ട് നിൽക്കുന്നത് ബൈബിൾ പ്രകാരം ശരിയോ തെറ്റോ?

    • @thewanderdire
      @thewanderdire 8 месяцев назад +3

      @@EBINleo47 എറണാകുളം സഭയോ അത് ഏത് സഭ? ഞാൻ മുണ്ടാടൻ മാർപാപ്പയുടെ ആഗോള അങ്കമാലി എറണാകുളം ക തൊലിക്ക സഭയുടെ അംഗം അല്ല.

  • @vavakuttys
    @vavakuttys 3 месяца назад +2

    Back ground is suitable. No complaints 👍

  • @AnupTomsAlex
    @AnupTomsAlex 7 месяцев назад +3

    Wonderful account. Consummate and pleasing. Appreciate 🥰👍.

  • @cute.little.happiness
    @cute.little.happiness 7 месяцев назад +8

    nice explanation bro.. a request cum suggestion: parayumbo important aayitulla names and dates screenil kaanichaal kurachooda engaging aayirikkum videos.
    any topic.. kaanuadh orthu vakkan eluppam aanu..

  • @kevinkurian3519
    @kevinkurian3519 8 месяцев назад +8

    Presentation was so informative, but you missed some links about Knanaya community. If possible Can you do a video on Knanaya community !?

  • @josephtk6670
    @josephtk6670 6 месяцев назад +1

    Very systematically and beautifully presented. Congratulations

  • @shinujohn007
    @shinujohn007 7 месяцев назад +3

    Nalla avatharanam… oru sabhaye vittu kalanju, Malabar Independent Sabha adhava Anjoor sabha….

  • @jaleelpareed5320
    @jaleelpareed5320 2 месяца назад +1

    I read some difference of opinions in comments. If anybody tries similar writing combined history about Kerala Muslims the internal arguments will be more fierce due to claims that every organization is perfect. Number of groups among Muslims in Kerala are comparatively less.

  • @rock00023
    @rock00023 8 месяцев назад +24

    എല്ലാത്തിന്റേം അടിസ്ഥാനം ദൈവത്തിനോടുള്ള അടങ്ങാത്ത ഭക്തിയാണെന്നാണ് എല്ലാ അവന്മാരും വാതിക്കുന്നത്. പക്ഷെ ദൈവത്തിനോടുള്ള ഭക്തിയാണെങ്കിൽ എന്തിനാണ് ഇത്രയധികം സഭകൾ. ദൈവം ഇവരെയാരേം അറിയുന്നുപോലുമില്ല

    • @joseoj5314
      @joseoj5314 7 месяцев назад

      👍👍👍💥

    • @rock00023
      @rock00023 5 месяцев назад

      @JustinThomas-fe8tb പോർച്ചു ഗീസുകാരോട് ചോദിച്ചിട്ട് വേണമായിരിക്കും എല്ലാ സഭകളും ഇനി ഒന്നിക്കാൻ. പണ്ട് കുറെ കാലമാടന്മാർ വന്നു എന്തെങ്കിലും ദുരാചാരങ്ങൾ ഉണ്ടാക്കിയെന്നും പറഞ്ഞു. ഇപ്പോഴും അതും വച്ച് താങ്ങിക്കൊണ്ടിരുന്നോ എല്ലാം. ഭയങ്കര ദൈവസഭയാന്നാ എല്ലാത്തിന്റെയും വിചാരം . കഷ്ടം 😏😏🙏🙏🙏

    • @jonsonkharafi7617
      @jonsonkharafi7617 4 месяца назад

      എല്ലാത്തിനും അടിസ്ഥാനം സ്ഥാനമാനങ്ങളും സ്വത്തും സമ്പത്തും തന്നെ. അതുകൊണ്ടാണ് ഇവർ ക്രിസ്ത്യാനികളുടെ ഭിന്നിപ്പിച്ച് ഭരിക്കുന്നത്.

    • @YISHRAELi
      @YISHRAELi 2 месяца назад

      Counting dollar bros 😂

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ഇനിയും ഇത്തരം ചോദിക്കണം.
      ആദ്യ സത്യ സഭ കണ്ടെത്തണം.

  • @Kumbalachola
    @Kumbalachola 7 месяцев назад +2

    Simple and humble.. Suscribed❤

  • @kuriakosekjoseph6253
    @kuriakosekjoseph6253 8 месяцев назад +5

    Justin bro I think you forgot to mention one thing...... In 1912 the Malankara Orthodox Church called a Patriarch of the Antioch based Syrian Orthodox Church (there were two Patriarchs there then and there was a dispute on who was the legitimate one😅) and requested him to anoint a Catholicose for the Malankara Orthodox Church which is equivalent in rank to a Patriarch or a Pope. And that Patriarch consented to the request and anointed a Catholicose for the Malankara Orthodox Church.

  • @sajan749
    @sajan749 2 месяца назад +2

    Your research highly appreciated

  • @noblemottythomas7664
    @noblemottythomas7664 8 месяцев назад +9

    Syrian church had faced the hardships and turmoils from Roman Catholic church in Syria Lebanon Iraq Iran and in our Kerala too and its continuing today......
    We ourselves and our forthcoming generations will never bow down to Roman yoke, Roman church and Roman pope
    Long live Syrian Orthodox church and Syrian orthodox patriarchate
    Data collected and presented in a better clear way keep it up

    • @georgemathew1815
      @georgemathew1815 8 месяцев назад

      Yes bow down to the malankara pope

    • @noblemottythomas7664
      @noblemottythomas7664 8 месяцев назад

      @@georgemathew1815 have you ever heard of Syrian language Syrian church Syrian tradition Syrian liturgy and universal Syrian Orthodox Church ??

    • @Defender123-l7i
      @Defender123-l7i 8 месяцев назад

      @@noblemottythomas7664 Syrian Arab Republic has been dehumanized by US military.

    • @noblemottythomas7664
      @noblemottythomas7664 8 месяцев назад

      @@Defender123-l7i 😂😂😂 but there was territory of Israel and Syria where Christianity was flourished and spread across the globe.. our Christ spoke the Syrian language and his mission field was Syrian dominated portion of Israel that’s why we Syrian orthodox Christian following this tradition of israel and Syria…. Also we were the offsprings of the Syrian migrants who flew from Syria during catholic and Muslim invasions

    • @Defender123-l7i
      @Defender123-l7i 8 месяцев назад

      @@noblemottythomas7664 oh really? The us mainstream public has been brainwashed with zionism. If not they don't care.

  • @abhidevnk3053
    @abhidevnk3053 2 месяца назад +2

    വളരെ മനോഹരം ❤

  • @midhunanoop8539
    @midhunanoop8539 8 месяцев назад +8

    Great presentation! The topic was well-explained. 💯

  • @kristommundakayam4042
    @kristommundakayam4042 7 месяцев назад +2

    well done!!
    Good research and presentation

  • @frbobinthomas9630
    @frbobinthomas9630 8 месяцев назад +9

    Well summarised, nice presentation. 🎉congratulations

  • @aswin717.
    @aswin717. 6 дней назад +2

    Good one❤

  • @joythomasvallianeth6013
    @joythomasvallianeth6013 8 месяцев назад +118

    Mr. Justin you are not telling the real history of the syriac christians of Kerala. It is the highly biased catholic version of the history which is being taught in all catholic catechism classes !

    • @santhoshvarghese9330
      @santhoshvarghese9330 8 месяцев назад +13

      Absolutely

    • @jkacb
      @jkacb 8 месяцев назад +11

      Yes, but what is your version

    • @sivadasmp4698
      @sivadasmp4698 8 месяцев назад +1

      P

    • @jinu870
      @jinu870 8 месяцев назад +13

      Yes.Catholicism came to India with Dutch and Portuguese

    • @artboxbyakku4255
      @artboxbyakku4255 8 месяцев назад +9

      Hello... Go abd read mar thoma kristhyanikal... By fr. Bernard alencherry... Which is wrote in 1916....ok. You are trying to convince everyone with ortodox and Jacobite history... And trying to whitewash real history and koonankurishu oath... 👍🏼

  • @johnsam7040
    @johnsam7040 19 дней назад +2

    ❤❤❤❤❤❤❤❤❤❤❤ നിഷ്പക്ഷമായി ചരിത്രം ചുരുക്കി പറഞ്ഞിരിക്കുന്നു.

  • @cypherLabs
    @cypherLabs 8 месяцев назад +3

    Great effort brother. You did a good research on this challenging topic.

  • @josephsalu.
    @josephsalu. День назад

    Just 2 Traditional church's
    1) Malankara Jacobite Syrian Orthodox Church.
    2) Roman Catholic

  • @bibinkanjirathingal
    @bibinkanjirathingal 8 месяцев назад +4

    ഞങ്ങൾ മലബാർ ഇൻഡിപെൻഡന്റ് ചർച്ച് എന്നറിയപ്പെടുന്ന തൊഴിയൂർ സഭ ആണ്.1752 കാലഘട്ടത്തിൽ മലങ്കര സുറിയാനി സഭയിൽനിന്ന് പിരിഞ്ഞ് സ്ഥാപിച്ചത് ആണ്.കുന്നംകുളത്ത് ഉള്ളവർ മാത്രേ ഈ സഭയിൽ ഉള്ളു

    • @jonsonkharafi7617
      @jonsonkharafi7617 8 месяцев назад +2

      ഞഞ്ഞായി😅😅😅

    • @francismathew4689
      @francismathew4689 7 месяцев назад

      That is why everything from Kunnmkulam are fake. Kunnamkulam is counterfeight!

    • @francismathew4689
      @francismathew4689 7 месяцев назад +1

      Dont Talk about Kunnamkulam's greatness!

    • @vigicheeran2511
      @vigicheeran2511 5 месяцев назад

      😀🤣🤣

  • @nibets_
    @nibets_ 5 месяцев назад +1

    The level of presentation💥💥

  • @thomasthomasphilp4393
    @thomasthomasphilp4393 7 месяцев назад +13

    We are Hindus by culture and Christians by faith!

    • @binuarmy
      @binuarmy 7 месяцев назад +3

      എന്താണ് ഈ ഹിന്ദു കൾചർ

    • @thomasthomasphilp4393
      @thomasthomasphilp4393 7 месяцев назад +3

      @@binuarmy Kodimaram infront of Churches, Indian Oil lamps inside Church, Thallikettu, Manthrakodi, looking Rahu Kalam etc.

    • @Stephensofceea
      @Stephensofceea 7 месяцев назад +6

      We are Malayalis/Indians by Culture and Christian by faith. Kodimaram, Vilakku (Kerala Style), Manthrakodi etc are Kerala traditions followed nowhere else expect Kerala. So those are Kerala traditions

    • @sreejeshr5188
      @sreejeshr5188 7 месяцев назад +6

      We are Dravidians, mixed with Aryan's rituals and Christians by faith!

    • @BertRussie
      @BertRussie 7 месяцев назад +3

      ​@@sreejeshr5188well said

  • @RohanMathewRoyRMR
    @RohanMathewRoyRMR 4 дня назад

    Excellent Story. But lack of History

  • @sahiralikhan5079
    @sahiralikhan5079 8 месяцев назад +43

    ചുരുക്കി പറഞാൽ Jacobite ആണ് മലന്കരയിൽ mother church. അതിൽ നിന്നാണ് എല്ലാം പിരിഞ്ഞത്.

    • @ninavehbasil2859
      @ninavehbasil2859 5 месяцев назад

    • @NYBNoneofyourbusiness
      @NYBNoneofyourbusiness 4 месяца назад

      😂

    • @wanderingsoul7538
      @wanderingsoul7538 4 месяца назад +1

      നല്ല പേര് 😂

    • @noblemottythomas7664
      @noblemottythomas7664 2 месяца назад +5

      Syrian orthodox (Jacobite in colloquially terms)

    • @BertRussie
      @BertRussie Месяц назад +4

      അതെങ്ങനെ അങ്ങനെ പറയാൻ ആകും. കേരളത്തിലെ സഭ പേർഷ്യൻ ആരാധന രീതിയുള്ള സഭ ആയിരുന്നു. പേർഷ്യൻ ആരാധന ഇന്ന് തുടരുന്നത് സിറോ മലബാർ സഭയും കൽദായ സഭയും മാത്രം ആണ്.
      കേരളത്തിലെ സഭയ്ക്ക് എന്നും ഇവിടത്തെ സഭാ പ്രതിനിധികൾ തെരഞ്ഞെടുക്കുന്ന മേലധികാരി ഉണ്ടായിരുന്നു. ആ തീഞ്ഞെടുക്കപ്പെട്ട വ്യക്തിയുടെ കീഴിൽ എന്നും നിന്നത് ഓർത്തഡോക്സ് സഭ മാത്രം ആണ്.
      ഇതിൽ യാക്കോബായ സഭ എങ്ങനെ വരും. അവർ 16 നൂറ്റാണ്ടിനു ശേഷം പേർഷ്യൻ രീതി വിട്ട് അന്ത്യോക്യൻ രീതി പിൻപറ്റി. പിന്നീട് 20 നൂറ്റാണ്ടിൽ തീഞ്ഞെടുക്കപെട്ട മലങ്കര മെത്രാ്പോലീത്തായേയും തള്ളി പറഞ്ഞു പിരിഞ്ഞു പോയി!

  • @aneesh8233
    @aneesh8233 5 месяцев назад +1

    I am proud to be a Pentecostal who lives by the Word

    • @aneesh8233
      @aneesh8233 4 месяца назад

      @ameyaanu6548 If you don't have anything, you can be proud of your church and I will be proud of mine

    • @amalraj8032
      @amalraj8032 Месяц назад

      You are just a human that's all you can be proud if u r different from other human

  • @myaamees3623
    @myaamees3623 3 месяца назад +6

    ഏതു സഭ ആയാലും ആരാധിക്കുന്ന ദൈവം 'ജീസസ്'

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ഒരിക്കലും അല്ലാ... അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവനെ കല്പനകളെ അനുസരിക്കാതിരിക്കയും ചെയ്യുന്നവൻ ള്ളൻ ആകുന്നു
      2 യോ 2:4

    • @myaamees3623
      @myaamees3623 27 дней назад

      @@samuelvarghese9991 ഹലോ മിസ്റ്റർ രണ്ട് യോഹന്നാൻ 2.4 താങ്കൾ ഉണ്ടാക്കിയ ബൈബിൾ ആണോ. രണ്ട് യോഹന്നാൻ 1.4 ആണെങ്കിൽ ഇതല്ല വാക്യം കേട്ടോ.. ആദ്യം ബൈബിൾ പോയി വായിക്ക്

  • @drharisaboobakermaliakal1874
    @drharisaboobakermaliakal1874 21 день назад +1

    Great effort ❤

  • @redevil23
    @redevil23 4 месяца назад +11

    സുറിയാനികൾ തറവാട്ട്കാർ ആണ് ❤

    • @amalraj8032
      @amalraj8032 Месяц назад

      തറവാട്ടിൽ ഉള്ളത് ആയതുകൊണ്ട് ഇപ്പോൾ എന്താ ഗുണം? മനുഷ്യൻ aley സൂപ്പർ ഹ്യൂമൻ ഒന്നും allalo

    • @samuelvarghese9991
      @samuelvarghese9991 Месяц назад +1

      ജാതി മഹത്വം കഴിഞ്ഞു , ഇനി തറവാട്ടു മഹിമ.

    • @josephjeslo7914
      @josephjeslo7914 20 дней назад

      തറ vaatu കാർക് 2 എണ്ണം ഇണ്ടോ 😂

    • @amalraj8032
      @amalraj8032 20 дней назад

      @@josephjeslo7914 😂😂

    • @samuelvarghese9991
      @samuelvarghese9991 20 дней назад

      @@redevil23
      ചാണ്ടി ഉമ്മൻ തറവാടിത്തം ശരിക്കു കാണിച്ചല്ലോ...

  • @issacthankachan3289
    @issacthankachan3289 8 месяцев назад +1

    this is by far the most honest and best explained history of kerala churches. We brag on pedigree, not realizing our ancestors were following heretic Nestorian beliefs. Thank God for the portuguese arrival.

    • @francismathew4689
      @francismathew4689 7 месяцев назад

      It is just a distorted and crap narrative.

  • @piousjohn4023
    @piousjohn4023 8 месяцев назад +5

    Great presentation. What you have told is exactly right. Before the presentation, you have learned very well.

  • @jishnus4865
    @jishnus4865 2 месяца назад +2

    hats off for your research

  • @pratheepkumar1216
    @pratheepkumar1216 8 месяцев назад +9

    .........Thrissur Caldian Syrian. ...

  • @rinoshthomas4303
    @rinoshthomas4303 3 месяца назад +2

    Back ground music ഭയങ്കര over ആയിപ്പോയി. അതു കൊണ്ട് സംസാരം ശ്രദ്ധിക്കാൻ പറ്റുന്നില്ല😊

  • @stock7764
    @stock7764 7 месяцев назад +4

    Bro,ക്രിസ്ത്യൻ സഭകളെകുറിച്ച് അന്വേഷിക്കുന്ന കുറെ കാര്യങ്ങൾക്ക് ഉത്തരം കിട്ടി.. thanks.. ഈ ചരിത്രം സത്യം ആണെന്ന് വിശ്വസിക്കുന്നു,ഒരു അഭ്യർത്ഥന ഈ വീഡിയോ തുടങ്ങുമ്പോൾ വരുന്ന ഏതാണ്ട് തള്ളിപ്പൊളിക്കുന്ന രീതിയിൽ ഉള്ള വലിയ ശബ്ദം താങ്കളുടെ സൗമ്യമായ മുഖഭാവത്തിന്
    ചേരുന്നതായി തോന്നുന്നില്ല. അതും ഒരു സോഫ്റ്റ് സൗണ്ട് ആക്കിയാൽ നന്നായിരുന്നു .മുൻപ് സഫാരി യില് ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലും ഏതാണ്ട് ഇതേ ശബ്ദം ആയിരുന്നു.പ്രേക്ഷകർ പരാതിപ്പെട്ടപ്പോൾ .ഇപ്പൊൾ അവർ അത് എടുത്ത് കളഞ്ഞു..

  • @samuelk.k1728
    @samuelk.k1728 7 месяцев назад +2

    IN AD 52 when Apostle Thomas came , spread the word and a group evolved , as you said and is generally believed. Those christians were changed / converted into under the Persian church as you said.. I am more interested to know about that chritians (AD52- Persian inversion), their practices as that group of first historic christians learned about christianity from ST.THomas who was a desciple of Jesus christ

    • @babyemmanuel853
      @babyemmanuel853 5 дней назад

      ക്രിസ്തു വിൻറെ അപ്പസ്തോലനായ വിശുദ്ധ തോമ ആദ്യം ഗാന്ധാരനാടായ അഫ്ഗാനിസ്ഥാനിലാണ് ക്രിസ്തുവിൻറ സുവിശേഷം പ്രസംഗിച്ചത്... മറിയത്തിന്റെ മരണവിവരമറിഞ്ഞ് പാലസ്തീനായിലേക്ക് തിരിച്ചുപോയി... പിന്നീട് ഗുജറാത്തിലെ. ബറൂച്ചിയിൽ ക്രിസ്തുമാർഗം പ്രഘോഷിച്ചു....
      മൂന്നാം പ്രാവശ്യമാണ് AD 52 ൽ. മലങ്കരയിലെ കൊടുങ്ങല്ലൂരിൽ വന്നത്...

  • @issacthayyil5331
    @issacthayyil5331 7 месяцев назад +3

    Very good, Good information. 👍

  • @bijileshkini6732
    @bijileshkini6732 4 месяца назад +2

    ഇതിപ്പം ഹിന്ദുക്കളെ ക്കാൾകഷ്ടമാണല്ലോ ?ഞാൻ ഒരു ഹിന്ദുവാണ് ,,,,ക്രിസ്തുവിനോടും ക്രിസ്ത്യാനികളോടും ഒരു പ്രത്യേക ഇഷ്ടമാണ് .നിങ്ങൾക്കും ഇത്ര വേർതിരിവ് ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് ഒരു സംശയം നിങ്ങൾ തമ്മിൽ വിവാഹം കഴിക്കുമോ? എന്തായാലും വളരെക്കാലമായി അറിയണം എന്ന് കരുതിയ ക്രിസ്ത്യൻ സഭകളെക്കുറിച്ച് വളരെ വിശദമായ അറിവ് തന്നതിന് നന്ദി

    • @websona4447
      @websona4447 4 месяца назад +1

      വ്യത്യസ്ത സഭാവിഭാഗങ്ങള ണ്ടെങ്കിലും അത് ഹൈന്ദവരിലെ ജാതി വ്യവസ്ഥ പോലെയല്ല. ചില സാഹചര്യങ്ങളിൽ വന്ന അധികാര തർക്കമാണ് പലപ്പോഴും ഭിന്നിപ്പിന് കാരണമായത്. വിശ്വാസപരമായ ചില ഭിന്നിപ്പുകളും കാരണമായിട്ടുണ്ട്. ലത്തീൻ, സിറോ മലബാർ, സീറോ മലങ്കര ഇവ മൂന്നും കത്തോലിക്ക സഭയുടെ ഭാഗമാണ്.

    • @wanderingsoul7538
      @wanderingsoul7538 4 месяца назад +1

      മറ്റ് സഭകളിൽ നിന്ന് കല്യാണം കഴിക്കില്ല. പ്രത്യേകിച്ച് ക്നാനായ വിഭാഗക്കാർ.

    • @syhuhjk
      @syhuhjk 3 месяца назад

      ​​@@websona4447 technically jathi ann.....

    • @mhmdmsthfa9961
      @mhmdmsthfa9961 6 дней назад

      ​@@wanderingsoul7538CSI വിഭാഗം യേശുവിന്റെ പ്രതിമ വെക്കാറില്ലെ?

    • @babyemmanuel853
      @babyemmanuel853 5 дней назад

      ​@@wanderingsoul7538ക്നാനായക്കാർ എന്നത് ഹിജ്റ വർഷം 345 ൽ ഇറാഖിലെ ക് നായ എന്ന നാട്ടിൽ നിന്നും വന്നതാണ്...

  • @dixonmathews6740
    @dixonmathews6740 8 месяцев назад +6

    You just earned a subscriber. Can you please do a video on Malankara Christian Liturgy

  • @dr.surabhik.s1245
    @dr.surabhik.s1245 7 месяцев назад +2

    Good and clear explanation, thank u

  • @rafeek3636
    @rafeek3636 4 месяца назад +4

    മൂന്ന് നൂറ്റാണ്ടോളം ഇസ്രയേൽ പ്രദേശത്തും പിന്നട് 3 നൂറ്റാണ്ട് ജോർദാനിന് കിഴക്ക് ആയും ജീവിച്ചിരുന്ന പൂർണ്ണമായും ഇസ്രയേൽ വംശജരും എന്നാൽ യേശുവിനെ അംഗീകരിക്കുകയും വിശ്വസിക്കുകയും യഹൂദരെ പോലെ ശെനിയാഴ്ച ശാബത്ത് ദിനം ആചരിക്കുകയും ചെയ്തിരുന്ന Nazrenes എന്ന യഹൂദയേശു വിശ്വാസികളെ കുറിച്ച് വിശദീകരിച്ചു പറയാമോ....

    • @YISHRAELi
      @YISHRAELi 2 месяца назад

      They are lived amongst you in Kerala.

  • @beenajacob1563
    @beenajacob1563 7 месяцев назад

    Thanks for the information. Subscribed 👍🏽

  • @ashifanzar
    @ashifanzar 8 месяцев назад +8

    where is Knaanaya in this structure?

    • @BertRussie
      @BertRussie 8 месяцев назад +5

      Knanaya community is mentioned towards the end of video

    • @josephjacob3274
      @josephjacob3274 8 месяцев назад +2

      They came with st thomas of Kani in the 4th century. It is said st thomas of knai brought much help to the st thomas christians as they didn't have many priests or structure. The saint brought priests with him and more knowledge of the east syrian liturgy.

  • @pradeeshjames4063
    @pradeeshjames4063 7 месяцев назад

    Good effort bro.. Thank you for sharing this information

  • @StudentOf10
    @StudentOf10 8 месяцев назад +12

    The need of the hour is for all Syriac Christians to unite and fight to preserve their traditions. The relentless rancour about past heresies is an absolute waste of time.

    • @noblemottythomas7664
      @noblemottythomas7664 8 месяцев назад +1

      Hope Syrian Christians will recognise the leadership of Syrian orthodox patriarch and the good old days will flourish again

    • @dawwww
      @dawwww 8 месяцев назад

      Nasrani Saniyam needs a rebirth 🔥

  • @Exploringtheworldforyou
    @Exploringtheworldforyou 8 месяцев назад

    5:00-6:00 മെയിൻ ട്വിസ്റ്റ്‌.

  • @dreamcatcher8472
    @dreamcatcher8472 4 месяца назад +4

    ക്രിസ്ത്യൻസ് ,പള്ളിക്ക് വേണ്ടി അടി ഉണ്ടാക്കുന്നത് കാണുമ്പോൾ വിചാരിക്കാറുണ്ട് ഇവർ പ്രാർത്ഥിക്കാൻ വേണ്ടി എന്തിനാ അടി ഉണ്ടാക്കുന്നത് എന്ന് ,,,
    ഇപ്പോഴാണ് സംഗതി മനസ്റ്റിലായത്😅

  • @mathewjohn3104
    @mathewjohn3104 8 месяцев назад +3

    Very informative as a Christian

  • @lefilefi545
    @lefilefi545 8 месяцев назад +6

    നല്ല അവതരണം ❤❤❤

  • @sebastianvarghese1468
    @sebastianvarghese1468 9 дней назад +1

    Good job 👍

  • @BBMalayalam-Voiceofthevoiceles
    @BBMalayalam-Voiceofthevoiceles 8 месяцев назад +9

    Bro malabar independent church or thozhiyur sabha miss ayi

    • @Libin_Jacob777
      @Libin_Jacob777 8 месяцев назад +1

      അത് ഏത് സഭാ

    • @bpcathcrusader4952
      @bpcathcrusader4952 8 месяцев назад +1

      They all came later after the Portuguese and Dutch

    • @liswinkpm
      @liswinkpm 8 месяцев назад +1

      @@bpcathcrusader4952Malabar Independent Syrian Church Originate in
      1772

    • @serventofalfaandtheomega3040
      @serventofalfaandtheomega3040 8 месяцев назад

      Thattippu sabha aanu thozhiyoor

    • @liswinkpm
      @liswinkpm 8 месяцев назад +4

      @@serventofalfaandtheomega3040 It is one of the churches of the Saint Thomas Christian community, which traces its origins to the evangelical activity of Thomas the Apostle in the 1st century .
      In 1772 the Thozhiyoor Church splited from The Malankara Church.
      St. Abraham Mar Koorilose I was consecrated as Bishop by Mar Gregorios of Syriac Orthodox Church. Mar Koorilose Have a valid Apostolic succession . The Thozhiyoor Church gave three times Apostolic succession to the Malankara Metropolitans. First You should learn the church!!!

  • @sathyan363
    @sathyan363 8 месяцев назад +1

    good work.... liked your presentation

  • @shibusunny7597
    @shibusunny7597 8 месяцев назад +7

    Very informative bro expecting more.....

  • @abdulnaseer9792
    @abdulnaseer9792 4 месяца назад +2

    Adyathe palli njagade naatila palayur Thrissur

  • @thomaspc59
    @thomaspc59 2 месяца назад +3

    ക്രൈസ്തവനൊന്നാണ് ഇന്നും എന്നും

    • @samuelvarghese9991
      @samuelvarghese9991 Месяц назад

      ആണെങ്കിൽ വ്യാജ പാരമ്പര്യം ഉപേക്ഷിച്ച് വചനത്തിൽ നിലനിൽക്കണം
      യോഹ.8:31;

    • @asharafkhan5526
      @asharafkhan5526 5 дней назад

      Correct

  • @robinpeter4686
    @robinpeter4686 7 месяцев назад +3

    Excellent, congratulations

  • @sunnypsamuel3334
    @sunnypsamuel3334 5 месяцев назад +4

    അർക്കദീയാക്കോൺ= Arch Deacon

    • @shijujo777
      @shijujo777 4 месяца назад

      Arch deacon is a Portuguese language
      And nasrani used to call their head jaathikkukarthavyan not archeodeocon
      It’s catholic definition of history

    • @johnyv.k3746
      @johnyv.k3746 4 месяца назад

      ശരിയാണ്. ആർച്ച് ഡീക്കൻ എന്നത് മലയാളവൽക്കരിച്ചതാണ് അർക്കദിയാക്കോൻ. അതിനുമുമ്പ് ജാതിക്കു കർത്തവ്യൻ എന്നയിരുന്നു നസ്രാണി മഹാപുരോഹിതനെ വിളിച്ചിരുന്നത്. വിശ്വാസത്തിലും ചുരുക്കം ചില കുർബാന രീതികളുമൊഴികെ മറ്റെല്ലാ അചാരാനുഷ്ഠാനങ്ങളിലും ഹിന്ദു പാരമ്പര്യമാണ് പോർട്ടുഗീസ് കാർക്ക് മുൻപ് നസ്രാണികൾ സ്വീകരിച്ചിരുന്നത്.​ ഹിന്ദു പാരമ്പര്യത്തിൽ നിന്ന് അവർ സ്വീകരിക്കാതിരുന്ന പ്രധാന ആചാരം മരുമക്കത്തായമായിരുന്നു.@@shijujo777

  • @ShihabBobby
    @ShihabBobby 11 дней назад +1

    Thanks brother..