താങ്കൾ പറഞ്ഞത് ശരിയായ ചരിത്രമാണ് , ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം വളരെ പ്രശ്സസ്ഥനിയമാണ്, കേരള ജനതയെ വിദ്യാഭ്യസം കൊടുത്തു , നവോഥാനം കൊണ്ടുവന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്,
ഏറ്റവും ഭാഗ്യവാന്മാർ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളാണ്. ഇന്ന് നാം പറയുന്ന അല്ലങ്കിൽ പിന്തുടരുന്ന നമ്മുടെ മഹത്തായ കുടുംബ സങ്കല്പം അല്ലങ്കിൽ സംസ്കാരം എന്നൊക്കെ പറയുന്നത് ആതുനികതയുടെ സംഭാവനയാണ്..
വളരെ കൃത്യമായ ചരിത്രം. ജാതിവ്യവസ്ഥ മൂലം കീഴ് ജാതിക്കാർ പരിതാപകരമായ കരളലിയിക്കുന്ന ജീവിതം നയിച്ചപ്പോൾ മേൽജാതിക്കാരുടെ കുടുംബ ബന്ധങ്ങളും ദാമ്പത്യ ജീവിതവും ശോചനിയമായിരുന്നു. P കേശവദേവിൻ്റെ എതിർപ്പുകൾ എന്ന നോവിലിൽ അതൊക്കെ വിവരിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നതാണ് ശരി - മാന്യമായ ജീവിതത്തിലേക്ക് മാറാനാണ് അക്കാലത്ത് സെമിറ്റിക് മതത്തിലേക്ക് ജനങ്ങൾ കൂട്ടമായി മാറിയത്. ക്ഷേത്രപ്രവേശനവിളംബരത്തിനുള്ള പ്രധാന കാരണവും ലക്ഷങ്ങൾ ഒന്നാകെ മതം മാറുമെന്ന ഭീഷണിയിലായിരുന്നു. അന്യ മതങ്ങളോടുള്ള സഹിഷ്ണുത എന്നത് കാപട്യമായിരുന്നു - അല്ലായിരുന്നെങ്കിൽ 90% ജനതയും പുഴുവിൻ്റെ വില പോലുമില്ലാതെ അക്കാലത്ത് ജീവിക്കില്ലായിരുന്നു. സത്യമെല്ലാം മനസ്സിലാക്കിയെങ്കിലും വർഗീയതയും വിദ്വേഷവും നമ്മുടെ ജനത മനസ്സിലാക്കി സഹവർത്തിത്വത്തോടെ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
1)കുടുതലും ആ കാലഘട്ടത് അനുഭവിച്ചത് സ്ത്രീകൾ തന്നെയാണ് അതുപോലെ തന്നെ കുട്ടികളും....devadasi system തന്നെ മതി ഇത് മനസിലാക്കാൻ 2)പൂർവികർ തങ്ങളുടെ ഇഷ്ടത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തു... അതിലെ നല്ലത് അത് പോലെ ദുർ ഫലങ്ങൾ നമ്മൾ ഇപ്പോഴും അനുഭവിക്കുന്നു 👍
👍👍👍👍 കേരള ചരിത്രവും നവോർഥനവും എന്ന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ കൂടി വേണം ബ്രോ കൂടാതെ അനാചാരങ്ങളെ പറ്റിയും സംവരണത്തെ പറ്റിയും അംബേദ്‌കർ നെഹ്‌റു എന്നിവരെ കുറിച്ചും വീഡിയോ വേണം
കഴിഞ്ഞ് എല്ലാം മറക്കുന്നവരാണ് മലയാളികൾ 🤦♂️🤦♂️ വീണ്ടും പഴയ അവർണ്ണ മേധാവിത്വത്തിലേക്ക് മടങ്ങി പോകാൻ കേരളത്തിൽ കുറേ എണ്ണം ആഗ്രഹിക്കുന്നു. അതിന്റ ഉദാഹരണം തിരുവനന്തപുരത്ത് ഒരുത്തനെ രാജാവായി പൊക്കിപിടിച്ചു നടക്കുന്നത് 🤦♂️🤦♂️
പുതു തലമുറ സമകാലിക സാഹചര്യത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങൾ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ. മാറുമറക്കാനും പണിയെടുത്താൽ ന്യായമായ കൂലി കൊടുക്കാനും സംബന്ധം നിർത്തലാക്കാനും ശ്രമിച്ച ടിപ്പു സുൽത്താനെ മറന്നു പോയി. ഇതെല്ലാം കാരണമാണ് സവർണർക്ക് ടിപ്പുവിനോടിത്ര പക.
ക്രിസ്ത്യനിറ്റിയും ഇസ്ലാമും കേരളത്തിന്റെ വെളിച്ചം ആണ്... വടക്കേ ഇന്ത്യയുടെ ചാണക സംസ്കാരത്തിൽ നിന്നും കേരളം വ്യത്യസ്തമായതിനു മുഖ്യ കാരണം ക്രിസ്ത്യൻ - മുസ്ലിം മതങ്ങളുടെ സ്വാധീനം തന്നെ... Stereotype ചിന്തകളിൽ നിന്നും മനുഷ്യരെ അവ പുറത്തെത്തിച്ചു... 👍
എന്തൊക്കെയാ നമ്മുടെ ഈ കൊച്ച് കേരളത്തിൽ നടന്നിരുന്നേ... അതിലേക്ക് തിരിച്ച് കൊണ്ട് വരാൻ വേണ്ടിയാണ് ബിജെപി ഇന്ന് ശ്രെമിക്കുന്നതും... അടിമയാകണൊ സ്വാതന്ത്ര്യം ആയി ജീവിക്കണോ എന്ന് അവനവൻ ചിന്തിക്കു... 😌
ബിജെപി ഇനിയും അധികാരത്തിൽ വരികയാണെന്കില് പഴയ ആ രീതിയിലേക്ക് നാടിനെ നയിക്കുമെന്ന് ഇവിടെയുള്ള നായർ ഈഴവർ പിന്നാക്ക നൂനപക്ഷന്കള് മനസിലാക്കിയാൽ നല്ലത് അടിമകളാക്കാൻ ബിജെപി കഠിനമായി ശ്രമിക്കും
എന്റെ മോനെ. പൊളി
1. ഇത്രയും ധൈര്യം
2. കൃത്യമായ ചരിത്രം
അപ്രിയ സത്യം....
പറയാൻ ധൈര്യം കാണിച്ചല്ലോ..?
അഭിനന്ദനങ്ങൾ....
താങ്കൾ പറഞ്ഞത് ശരിയായ ചരിത്രമാണ് , ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനം വളരെ പ്രശ്സസ്ഥനിയമാണ്, കേരള ജനതയെ വിദ്യാഭ്യസം കൊടുത്തു , നവോഥാനം കൊണ്ടുവന്നത് ക്രിസ്ത്യൻ മിഷനറിമാരാണ്,
ഈ സത്യം ഇപ്പോൾ പറയാൻ കാണിച്ച ധൈര്യം അപാരം തന്നെ ഇവിടെ നവോത്ഥനം തുടങ്ങിവച്ചത് യൂറോപ്പിയൻ മാരിൽനിന്നാണ്
100% ചിലർക്കൊക്കെ ചൊറിയുന്ന സത്യം
ഏറ്റവും ഭാഗ്യവാന്മാർ ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മളാണ്. ഇന്ന് നാം പറയുന്ന അല്ലങ്കിൽ പിന്തുടരുന്ന നമ്മുടെ മഹത്തായ കുടുംബ സങ്കല്പം അല്ലങ്കിൽ സംസ്കാരം എന്നൊക്കെ പറയുന്നത് ആതുനികതയുടെ സംഭാവനയാണ്..
സതി പോലുള്ള ആചാരങ്ങൾ ഒരിക്കലും തിരിച്ചു വരാതിരിക്കട്ടെ 😢
വളരെ കൃത്യമായ ചരിത്രം. ജാതിവ്യവസ്ഥ മൂലം കീഴ് ജാതിക്കാർ പരിതാപകരമായ കരളലിയിക്കുന്ന ജീവിതം നയിച്ചപ്പോൾ മേൽജാതിക്കാരുടെ കുടുംബ ബന്ധങ്ങളും ദാമ്പത്യ ജീവിതവും ശോചനിയമായിരുന്നു. P കേശവദേവിൻ്റെ എതിർപ്പുകൾ എന്ന നോവിലിൽ അതൊക്കെ വിവരിക്കുന്നുണ്ട്. സംഭവിച്ചതെല്ലാം നല്ലതിന് എന്ന് ചിന്തിക്കുന്നതാണ് ശരി - മാന്യമായ ജീവിതത്തിലേക്ക് മാറാനാണ് അക്കാലത്ത് സെമിറ്റിക് മതത്തിലേക്ക് ജനങ്ങൾ കൂട്ടമായി മാറിയത്. ക്ഷേത്രപ്രവേശനവിളംബരത്തിനുള്ള പ്രധാന കാരണവും ലക്ഷങ്ങൾ ഒന്നാകെ മതം മാറുമെന്ന ഭീഷണിയിലായിരുന്നു. അന്യ മതങ്ങളോടുള്ള സഹിഷ്ണുത എന്നത് കാപട്യമായിരുന്നു - അല്ലായിരുന്നെങ്കിൽ 90% ജനതയും പുഴുവിൻ്റെ വില പോലുമില്ലാതെ അക്കാലത്ത് ജീവിക്കില്ലായിരുന്നു. സത്യമെല്ലാം മനസ്സിലാക്കിയെങ്കിലും വർഗീയതയും വിദ്വേഷവും നമ്മുടെ ജനത മനസ്സിലാക്കി സഹവർത്തിത്വത്തോടെ ജീവിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു.
ഞാൻ കണ്ടതിൽ താങ്കളുടെ ഏറ്റവും നല്ല വീഡിയോ
ഇരുണ്ട കാലഘട്ടം അനുഭവി ച്ച എന്റെ പൂർവി കാ ർ ക്കു പ്രണാമം
മെയിൻ ആയി ഇംഗ്ലീഷ് വിദ്യാഭ്യാസം.
1)കുടുതലും ആ കാലഘട്ടത് അനുഭവിച്ചത് സ്ത്രീകൾ തന്നെയാണ് അതുപോലെ തന്നെ കുട്ടികളും....devadasi system തന്നെ മതി ഇത് മനസിലാക്കാൻ
2)പൂർവികർ തങ്ങളുടെ ഇഷ്ടത്തിന് വേണ്ടി പല കാര്യങ്ങളും ചെയ്തു... അതിലെ നല്ലത് അത് പോലെ ദുർ ഫലങ്ങൾ നമ്മൾ ഇപ്പോഴും അനുഭവിക്കുന്നു 👍
വളരെ നല്ലൊരു വിഷയമാണ് സംസാരിച്ചത് ചരിത്രം ഇനി ഇതുപോലത്തെ വീഡിയോ ചെയ്യണം❤❤
👍👍👍👍 കേരള ചരിത്രവും നവോർഥനവും എന്ന വിഷയത്തെക്കുറിച്ച് ഒരു വീഡിയോ കൂടി വേണം ബ്രോ കൂടാതെ അനാചാരങ്ങളെ പറ്റിയും സംവരണത്തെ പറ്റിയും അംബേദ്‌കർ നെഹ്‌റു എന്നിവരെ കുറിച്ചും വീഡിയോ വേണം
Fully agreed with Dude 🙌🙌👏
ഇന്നും ബാല വിവാഹം ഒക്കെ നടക്കുന്നു ഈ രാജ്യത്ത്😢😢😢 അതിനേക്കാൾ ഒക്കെ എത്രയോ നല്ലതാണ് കേരളം
കഴിഞ്ഞ് എല്ലാം മറക്കുന്നവരാണ് മലയാളികൾ 🤦♂️🤦♂️ വീണ്ടും പഴയ അവർണ്ണ മേധാവിത്വത്തിലേക്ക് മടങ്ങി പോകാൻ കേരളത്തിൽ കുറേ എണ്ണം ആഗ്രഹിക്കുന്നു. അതിന്റ ഉദാഹരണം തിരുവനന്തപുരത്ത് ഒരുത്തനെ രാജാവായി പൊക്കിപിടിച്ചു നടക്കുന്നത് 🤦♂️🤦♂️
Dude on extreme Powerrrrrr🔥🔥🔥🔥🔥🔥🙌🤝👏
പലർക്കും കാലത്തെ തിരിച്ച് കൊണ്ട് പോകാനാണ് ആഗ്രഹം....... അന്ന് കണ്ണിന് കുളിര് നൽകുന്നത് പലതും ഉണ്ടായിരുന്നു അത് സത്യം തന്നെയാണ്😂😂
Brode അവതരണം ഒരു പ്രത്യേക ശൈലി ആണ്. പറയാനുള്ളത് നേരെ തന്നെ പറയും
പുതു തലമുറ സമകാലിക സാഹചര്യത്തിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ധാരാളം കാര്യങ്ങൾ ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. അഭിനന്ദനങ്ങൾ. മാറുമറക്കാനും പണിയെടുത്താൽ ന്യായമായ കൂലി കൊടുക്കാനും സംബന്ധം നിർത്തലാക്കാനും ശ്രമിച്ച ടിപ്പു സുൽത്താനെ മറന്നു പോയി. ഇതെല്ലാം കാരണമാണ് സവർണർക്ക് ടിപ്പുവിനോടിത്ര പക.
വളരെ സത്യം
മഴ പെയ്തു തീർന്ന feel...
TRUE story
Very fritening 😢
Very sad 😭
അന്ന് ജാതി ഇന്ന് മതം.. ⚰️
ക്രിസ്ത്യനിറ്റിയും ഇസ്ലാമും കേരളത്തിന്റെ വെളിച്ചം ആണ്... വടക്കേ ഇന്ത്യയുടെ ചാണക സംസ്കാരത്തിൽ നിന്നും കേരളം വ്യത്യസ്തമായതിനു മുഖ്യ കാരണം ക്രിസ്ത്യൻ - മുസ്ലിം മതങ്ങളുടെ സ്വാധീനം തന്നെ... Stereotype ചിന്തകളിൽ നിന്നും മനുഷ്യരെ അവ പുറത്തെത്തിച്ചു... 👍
Well said the truth bro 💯 🤝👏👏
കാലങ്ങളിൽ മാറ്റങ്ങൾ വരും അത് ആർക്കും തടയാൻ സാധിക്കില്ല ഗുരുദേവൻ കേരളത്തെ എത്ര മാറ്റിയെന്നു കുടി പറയാം
ഇന്ത്യയിൽ ക്രിസ്ത്യൻ, ഇസ്ലാം മതങ്ങൾ എങ്ങനെ പ്രചരിച്ചു എന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ bro
ഭൂമിക്ക് വെളിച്ചം പകർന്ന ക്രിസ്ത്യൻ മിഷിനറീസിനും ഇസ്ലാമിനും ❤️❤️❤️
ഇന്ന് ഒരു ലോഡ് seeds പൊട്ടും!
രാജാഭരണം സ്വർഗം എന്ന് തെക്കൻ മാർ പറഞ്ഞു 🙄
💯 facts ✌🏻
Well said😊
പഴയ കമ്യൂണിസ്റ് പാർട്ടിക്കും ഒരുപങ്കുണ്ട്
എന്തൊക്കെയാ നമ്മുടെ ഈ കൊച്ച് കേരളത്തിൽ നടന്നിരുന്നേ... അതിലേക്ക് തിരിച്ച് കൊണ്ട് വരാൻ വേണ്ടിയാണ് ബിജെപി ഇന്ന് ശ്രെമിക്കുന്നതും... അടിമയാകണൊ സ്വാതന്ത്ര്യം ആയി ജീവിക്കണോ എന്ന് അവനവൻ ചിന്തിക്കു... 😌
💯 🔥
ബിജെപി ഇനിയും അധികാരത്തിൽ വരികയാണെന്കില് പഴയ ആ രീതിയിലേക്ക് നാടിനെ നയിക്കുമെന്ന് ഇവിടെയുള്ള നായർ ഈഴവർ പിന്നാക്ക നൂനപക്ഷന്കള് മനസിലാക്കിയാൽ നല്ലത് അടിമകളാക്കാൻ ബിജെപി കഠിനമായി ശ്രമിക്കും
Settings ല് പോയി playback speed കൂട്ടിട് കാണാം..
നവോഥാന പ്രസ്ഥാനങ്ങളും പിന്നീട് വന്ന ആദ്യ കമ്യൂണിസ്റ് ഭരണവും... ഇതാണ് ഇന്ന് കാണുന്ന കേരളം ഉണ്ടാക്കിയത്..
ബ്രഹ്മണിസം തുലയട്ടെ..
#atheism വിജയിക്കട്ടെ!!
പുലയന് ഒരു പള്ളി പറയന് ഒരു പള്ളി മീൻപിടുത്തകാരന് ഒരു പള്ളി
പിന്നെ ഇത്തരം മാറ്റങ്ങൾക്കു കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ പങ്ക് വിസ്മരിക്കാൻ പറ്റില്ല
അന്ന് മോഡിയും അമിത്ഷായും ഉണ്ടായിരുന്നങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു 😂
ഇപ്പൊ നേരെ തിരിച്ചാണ് 🤣🤣
നാരയണഗുരു ആണ് ഇവിടെ പരിവർത്തനത്തിൻ്റെ പാത തെളിച്ചത്
ഇപ്പോൾ ചില ക്രിത്യൽ പാതിരിമാർ കാണിക്കുന്ന അന്യ മത വിരോധം..... അവർ ആദരിക്കുന്ന ആർഷ ഭാരത സംസ്കാരം (ആഭാസം )... 😂😂😂