Janakeeya Kodathi | ക്രിസ്തുവിനായുള്ള സഭാ തർക്കം | ഗീവറുഗ്ഗീസ്‌ മോർ കുറിലോസ് | ജനകീയ കോടതി | Ep# 20

Поделиться
HTML-код
  • Опубликовано: 29 сен 2024
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Any where Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,4 тыс.

  • @aslanzadkiel4850
    @aslanzadkiel4850 5 лет назад +200

    ദൈവത്തിന്റെ ക്ഷമ അപാരം...

    • @Zabey2001
      @Zabey2001 5 лет назад +4

      LOL.. really appreciated your thought!!

    • @bbs2083
      @bbs2083 5 лет назад +1

      പാവം ദൈവം

    • @samuelvarghese5649
      @samuelvarghese5649 3 года назад +1

      ദൈവം ഈ കൊലം കെട്ടു കാണാൻ ഇരിക്കുവാണോ?

  • @rashidrashi2803
    @rashidrashi2803 Год назад +10

    എല്ലാരും ഒന്നിച്ചു ഒരുമയിൽ മുന്നോട്ട് പോവട്ടെ....❤

  • @bijupatrickpatrick9057
    @bijupatrickpatrick9057 4 года назад +20

    കത്തോലിക്ക സഭയെ കുറിച്ച് ചോദിച്ചാൽ പറയുന്നത് വിദേശത്തു നിന്നും വന്ന സഭ എന്നാണ് പറയുന്നത് അവതാരകൻ യേശു ക്രിസ്തു വും വിദേശി ആണെന്ന് പറഞ്ഞപ്പോ മറുപടി വാ.. മൂടി പോയി!

  • @JOSE.T.THOMAS
    @JOSE.T.THOMAS 5 лет назад +114

    എന്റെ കർത്താവേ ആ പഴയ ചമ്മട്ടിയെവിടെ...

    • @shintommbp3314
      @shintommbp3314 3 года назад +5

      ഇനി ഒന്നൂടെ കർത്താവ് വന്നാ ചമ്മട്ടി ഉണ്ടാവില്ല A K 47 aayirikkum

    • @samuelvarghese5649
      @samuelvarghese5649 3 года назад +5

      വെളിപ്പാടു
      22:12 ഇതാ, ഞാൻ വേഗം വരുന്നു; ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം കൊടുപ്പാൻ പ്രതിഫലം എന്റെ പക്കൽ ഉണ്ടു.
      22:13 ഞാൻ അല്ഫയും ഓമേഗയും ഒന്നാമനും ഒടുക്കത്തവനും ആദിയും അന്തവും ആകുന്നു.

    • @minilevi8465
      @minilevi8465 3 года назад

      Shame on you people! You are not followers of Jesus instead of Antichrist! Jesus told us to forgive 7 times 70 if your brother sins against you ! And what are you doing? Crucifying Jesus again and again!

  • @mymemories8619
    @mymemories8619 5 лет назад +64

    എങ്കിലും ക്രിസ്ത്യാനികൾ നല്ല വരും പരോപകാരികളും ആണ്

    • @सत्यमेवजयतेनानृतंसत्येनपन्थावि
      @सत्यमेवजयतेनानृतंसत्येनपन्थावि 4 года назад +2

      Njan Christian aanu pakshe ullathu parayum oro Mathathilum oro Community / Sabhayilum randu type of alukal und. One is good & the other is bad. Oru Sabhayil thanne nallathum cheethayum und. Churukki paranjal Bhumi ennu parayunnath Nanmayudeyum thinmayudeyum misrithamanu. Ennu karuthi Malankara Orthodox Syrian Sabhayude oru thettum cheyyatha Catholica Bhava Thirumeniyeyum mattu kuttappedthaan ulla vellam mattunnath aanu ella avasravaadikalkkum nallath.

    • @bibinkanjirathingal
      @bibinkanjirathingal 3 года назад

      i dont think so

  • @aravind5186
    @aravind5186 5 лет назад +270

    നടുക്ക ഇരിക്കുന്ന ആള്‍ക്ക് nthelm മാങ്ങ മനസ്സിലായോ ntho😂🤣

  • @priji999
    @priji999 5 лет назад +62

    എനിക്കൊരു കോപ്പും മനസിലായിട്ടില്ല എങ്കിലും രണ്ട് സഭാധ്യക്ഷൻ മാരുടെയും സംസാര ശൈലി കേൾക്കാൻ നല്ലരസമുണ്ട്,,, അവതാരകനും മോശമില്ല,,, റിപോർട്ടൽ ചാനലിലെ നികേഷ് എങ്ങാനം ആണെങ്കിൽ അച്ചന്മാർ ഇപ്പോൾ തമ്മിൽ thalli പിരിഞ്ഞിട്ടുണ്ടാകും

    • @bibinkanjirathingal
      @bibinkanjirathingal 3 года назад +4

      എന്തിന് ജോണ് ബ്രിട്ടാസ് ആണെങ്കിലോ

  • @jageshkumar3017
    @jageshkumar3017 5 лет назад +377

    ഞാൻ ഈ ചർച്ചയിലൂടെ എനിക്ക് മനസലയത് കർത്താവ് ഒരു പ്രശ്നമല്ല . സ്വത്ത് അധികാരവും അണ് പ്രധാനവും പ്രശനവും

    • @hidayataurus
      @hidayataurus 5 лет назад +10

      സത്യം എനിക്കും അങ്ങനെ യാണ് മനസിലായത്

    • @haarrishsabu3343
      @haarrishsabu3343 5 лет назад +3

      you are infinitely correct

    • @aby5964
      @aby5964 5 лет назад +2

      Athikaravum cashum thane anu predhana preshnangal. Vishwasi thante kudumbanganthinte shava shareeram swantham edavakayil adakan chennapo athu thadanjathum swothinum awakasham chodikumo ennathu kondanu. Enthu thane vannalum christhiyani enna nilayil njan orikalum lejjikila.

    • @aby5964
      @aby5964 5 лет назад

      Abraham Lincoln oru kai shava pettiku purathu vekanam ennu avashya pettathu ethra uchithamanu The Great Abraham Lincoln ennu adehathe udharikan. Bavakum puthranum parishudha roohakum sthuthi ayirikate epozhum sthuthi ayi irikate.

    • @shahananiyu7797
      @shahananiyu7797 5 лет назад +1

      Ya correct

  • @libinsunny8493
    @libinsunny8493 5 лет назад +140

    അവതാരകൻ ഇടക്കൊക്കെ യേശുക്രിസ്തു എന്ന് പറയുന്നു.പക്ഷെ തിരുമേനിമാർ രണ്ടുപേരും സ്വത്ത് സ്വത്ത് എന്നും പറഞ്ഞിരിക്കുന്നു. വരുമാനമുള്ള പള്ളികൾക്കുവേണ്ടിയുള്ള തമ്മിത്തൽ മാത്രമാണിത്.

    • @rosenadackal8280
      @rosenadackal8280 5 лет назад +2

      Avar presnangal charcha cheyyananu vannirikunnatu. appol bhakti prasangam nadatunnatu apahasyamakum

    • @bbs2083
      @bbs2083 5 лет назад

      സമാധാനം കൊണ്ടുവന്ന കർത്താവിന്റെ തിരുമുമ്പിൽ അക്രമം

    • @fubymathew4027
      @fubymathew4027 4 года назад

      Orikkalum alla brothee

    • @shintommbp3314
      @shintommbp3314 3 года назад

      Ath sathyam

    • @pvcparayil8562
      @pvcparayil8562 3 года назад +1

      പരിഷക്കൂട്ടർ.

  • @THEBOSS-ht6qy
    @THEBOSS-ht6qy 5 лет назад +460

    അവതാരകൻ സൂപ്പർ ! ചെയ്യുന്ന ഡിബേറ്റിനെക്കുറിച്ച് നല്ല അറിവ്. മറ്റുള്ള അവതാരകർക്ക് മാതൃക

    • @nnair891
      @nnair891 5 лет назад +12

      I came here to say exactly this..

    • @an.ma007
      @an.ma007 5 лет назад +13

      അദ്ദേഹം നല്ലോണം ഹാർഡ് വർക്ക് ചെയ്തിട്ടാണ്...

    • @JM-hn8mf
      @JM-hn8mf 5 лет назад +3

      Vinu v john kandu padikatte

    • @JS-qm3jh
      @JS-qm3jh 4 года назад +1

      വിനുവിനെ വിട്ടു കളി അത് വേറെ ലെവലാ

    • @LMARoyalWorld
      @LMARoyalWorld 4 года назад +6

      Dr. Arun is one of the great journalist.

  • @Aswindas17
    @Aswindas17 5 лет назад +121

    ഇതൊക്കെ കാണുന്ന ഡിങ്ക ഭക്തനായ ഞാൻ 😏😏

    • @feather6356
      @feather6356 5 лет назад +7

      Ithokke (tharkkangal) kondu dinga bhakthanaaya njaan :)

    • @JS-qm3jh
      @JS-qm3jh 4 года назад +2

      ഞാൻ ഒരു മാൻഡ്രേക് ഭക്തൻ

    • @gokulskumar7156
      @gokulskumar7156 4 года назад +2

      @@ebinjose2107 thammi thalli chavanekal bhedm

    • @sinojdhamodaran6653
      @sinojdhamodaran6653 3 года назад

      @@ebinjose2107 സത്യത്തിൽ താങ്കൾ ആണ് മണ്ടൻ

    • @shamilpp451
      @shamilpp451 3 года назад +1

      രവിചന്ദ്രനും ജബ്ബാറും മി.വിശ്വനാഥനും തമ്മിലുള്ള അടി തീർത്തിട്ടു പോരെ?

  • @shyjuchacko9028
    @shyjuchacko9028 5 лет назад +189

    വളരെ ഗൗരവകരം ആയ ഒരു വിഷയം പരസ്പ്പര ബഹുമാനം ഒരിക്കൽ പോലും നഷ്ടപ്പെടുത്താതെ വീകാരത്തിന് അടിപ്പെട്ട് വാക്കുകളുടെ നിയന്ത്രണം നഷ്ടപ്പെടുത്താതെ തന്റെ നിലപാടുകൾ പങ്കുവെച്ച രണ്ട് തിരുമേനിമാർക്കും അഭിനന്ദനം ... എഡ്യുക്കേഷന്റെ ഒരു പവറെ അത് ഒന്ന് വേറെ തന്നെയാണ് .:

  • @pramodkannada3713
    @pramodkannada3713 5 лет назад +385

    ഞാനൊരു ഹിന്ദുവാണ്. ഈ വക തർക്കങ്ങൾ എന്നെ ബാധിക്കാത്തത് കൊണ്ട് കാരുണ്യവാനായ ക്രിസ്തുവിനോട് ഞാനിന്നും സംസാരിക്കുന്നു.

    • @georgecyril537
      @georgecyril537 4 года назад +1

      ⁿ0disscussi5.

    • @aleykuttydotty6462
      @aleykuttydotty6462 3 года назад +11

      ക്രിസ്തു ഇന്നലെയും ഇന്നും എന്നും ഒരുവൻ തന്നെ.മാറ്റമില്ലാത്തവൻ..അവിടുന്നു കരുണാമയനും ദീർഘ ക്ഷമ യുള്ളവനും ആയതുകൊണ്ടാണ് ഇവരെല്ലാവരും ജീവിച്ചിരുന്നത്.നശ്വരമായ ഈ ലോകത്തിനുവേണ്ടിയല്ലേ ഇവർ ഈ നീച പ്രവർത്തി ചെയ്യുന്നത്.ഇവരിൽ ദൈവസ്നേഹമില്ല.ബലിയല്ല കരുണയാണ് ഞാനാഗ്രഹിക്കുന്നത് എന്നു ക്രിസ്തുതന്നെ അരുളിച്ചെയ്തതാണു. അതെങ്ങിനെയാണ്, അതെല്ലാം വായിച്ചു തള്ളുന്നു.പ്രവർത്തിയിലില്ല.

    • @mpvlogzbymalusandunni6533
      @mpvlogzbymalusandunni6533 3 года назад +8

      വിദേശികളെ അനുസരിക്കുന്ന കീഴ്വഴക്കം ശരിയല്ല ..അത് രാജ്യത്തിന്‌ നല്ലതല്ല . യാക്കോബായ സഭയുടെ പ്രവര്‍ത്തന പദ്ധതിയോട് യോജിക്കാനാവില്ല .

    • @pvcparayil8562
      @pvcparayil8562 3 года назад +4

      India is my country, AllIndians are my brothers and sisters, i love my country I respects all cretures with you. 🙏🙏🙏

    • @baburajdevadas2253
      @baburajdevadas2253 3 года назад +2

      @@aleykuttydotty6462 അതെ സഹോദരി. 100% കറക്റ്റ്.ഇവർ കർത്താവിനെ അറിഞ്ഞിട്ടും, മനഃപൂർവം കർത്താവിനു വിരുദ്ധമായി (മൃതദേഹത്തിനോടുപോലും) മാപ്പില്ലാത്ത മഹാപാപങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. പാപങ്ങളായ വിശ്വാസികളെയും വഴി തെറ്റിക്കുന്നു. ന്യായവിധി നാളിൽ സമാധാനം ബോധിപ്പിക്കേണ്ടിവരും. തീർച്ച.കർത്താവിന്റെ കോടതിവിധിക്ക് ഒരു സ്ഥാനവും കൊടുക്കുന്നില്ല. കോടതിവിധി, കോടതിവിധി😢ഈ ലോക കോടതിവിധികൾക്കു മാത്രം സ്ഥാനം/വില കൊടുക്കുന്നു.കർത്താവു പറഞ്ഞു "കാണപ്പെടുന്ന സ്വന്തം സഹോദരങ്ങളെ സ്നേഹിക്കാൻ കഴിയാത്ത നിങ്ങൾക്കു എങ്ങനെ കാണപ്പെടാത്ത കർത്താവായ ദൈവത്തെ എങ്ങനെ സ്നേഹിക്കാൻ കഴിയുമെന്ന് ". കർത്താവിന്റെ സ്ഥാനത്തു
      ഇവർ സ്വന്ത അധികാരങ്ങൾക്കും, സ്ഥാനത്തിനും,സുഖങ്ങൾക്കും, സ്വത്തിനും, അധികാരങ്ങൾക്കും, പാത്രിയാർക്കീസ്, കത്തോലിക്ക ബാവ,...... etc സ്ഥാനം നൽകുന്നു.ഇവരുടെ സഭകളിൽ നിന്നും കർത്താവിനെ വലിച്ചു ഇറക്കി പുറത്താക്കി വിട്ടിരിക്കുകയാണ്.ചുരുക്കിപറഞ്ഞാൽ കർത്താവിനെ പറ്റി Dr.അരുൺകുമാറിനു ഉള്ള താല്പര്യം/ അറിവും/സ്നേഹം പോലും ഇവരെപോലുള്ളവർക്കില്ല.വളരെ ദുഃഖം തോന്നുന്നു.😢😢

  • @jeraldbabu2845
    @jeraldbabu2845 5 лет назад +71

    ക്രിസ്തുവിനു വേണ്ടിയിട്ടുള്ള സമരം കാണുമ്പോൾ ചിരിച്ചു അടിവയർ പൊട്ടുന്നു...

  • @straightroot2711
    @straightroot2711 5 лет назад +38

    അറിവുള്ളവർ നടത്തുന്ന സംവാദം വരെ വിവേക പൂർണമായിരിക്കും...

    • @vijayagopal5425
      @vijayagopal5425 3 года назад +1

      അതെ, പക്ഷേ ഇവ൪ക്കു ദെെവം ആരാണെന്ന്
      അറിയില്ലല്ലോ..

  • @sasikumarkv1953
    @sasikumarkv1953 5 лет назад +18

    എന്തുചെയാം കള്ളന്മാർ !സ്വത്തിനുവേണ്ടി തമ്മിലടി തിരുമേനി കടിപിടി തിരുമേനി

  • @jacobmathew8034
    @jacobmathew8034 2 месяца назад +2

    കയ്യില്‍ 3 കോടി മെത്രാപ്പോലീത്ത ആകാൻ ആര്‍ യൂ റെഡി 😂😂😂😂😂

  • @localriderkerala
    @localriderkerala 4 года назад +21

    മണർകാട് പള്ളി മാർത്തോമാക്കാർ വിജയിച്ചിട്ട് പോലും വിട്ട് കൊടുത്തതാണെന്ന അറിവ് പുതിയതാണു. തീർച്ചയായും മർത്തോമാ നേതൃത്വം അങേയറ്റം ബഹുമാനം അർഹിക്കുന്നു. ഇത് ഈ രണ്ട് സഭകളും മാതൃകയാക്കണം. യോജിക്കാവുന്നിടത്ത് യോജിക്കണം വിട്ടുകൊടുക്കേണ്ടിടത്ത് വിട്ട് കൊടുക്കണം

    • @MrLGKM
      @MrLGKM 3 года назад +4

      Royal court judgement vayichal mathi. Ath mathram alla orumichu panitha seminaryum vittu koduthu... 2 pallikalm ayi thudangiyath anu Marthoma sabha

  • @sasikumarkv1953
    @sasikumarkv1953 5 лет назад +16

    രണ്ട് ബോംബ് മായി പള്ളിച്ചന്മാർ നടക്കുന്ന്നു. കൈകൊട്ടി ചിരിക്കാൻ വേറെന്തു വേണം വാളും പരിചയും കൂടി വച്ചുകൊണ്ടു യുദ്ധം ചെയ്യുന്നു രണ്ടു പള്ളിയേലച്ചന്മാർ യേശുവിന്റെ പേരിൽ അടിക്കുകയാണ്. ഹാ കഷ്ടം സ്വത്തു കൂടിയതുകൊണ്ടാണ് തലവേദന !!!"

  • @prakash0219
    @prakash0219 3 года назад +31

    അരുൺ സാർ അങ്ങോട്ടും ഇങ്ങോട്ടും നടന്ന നടത്തം നേരെ നടന്നാരുനെങ്കിൽ അന്തയോകിയിൽ എത്തിയേനെ 😆🤘

  • @jijogeorge3682
    @jijogeorge3682 5 лет назад +29

    പാവം കൂറിലോസ് തിരുമേനി

  • @candlestories_nt
    @candlestories_nt 5 лет назад +88

    ഈ ചർച്ചയിൽ score ചെയ്തത് മോഡറേറ്റർ അരുൺ കുമാർ തന്നെയാണ്. വിഷയത്തെ പറ്റിയുള്ള അറിവ്. അല്ലാതെ ഒരുമാതിരി അഴകോഴ നയം ഇല്ല. well done

  • @pachakurian5463
    @pachakurian5463 7 месяцев назад +1

    തിരുമേനിമാരെ നിങ്ങളെ ഇനി ജനങ്ങൾ ഒരു പരിധിവരെ ബഹുമാനിക്കുകയില്ല. നിങ്ങളെ നോക്കിയാണ് ക്രിസ്തു പറഞ്ഞത് നിങ്ങളൊ സ്വർഗത്തിൽ കടക്കുകയില്ല എന്ന് 'ഏതായാലും അവതാരകൻ കലക്കി. ഇനി ഇൻഡ്യാ രാജ്യത്തിൽ ഒരു രാജ്യം ഒരു നിയമം ഉണ്ടാക്കട്ടെ സെമിത്തേരികൾ ഇനി ഉണ്ടാവരുത്. എല്ലാ മനുഷ്യരുടേയും ബോഡികൾ കത്തിക്കട്ടെ. അങ്ങനെ ഒരു നിയമം ഉണ്ടാക്കണം.

  • @bittumon6972
    @bittumon6972 5 лет назад +80

    ഇതു കണ്ടു ദൈവം ചിരിക്കുന്നുണ്ടായിരിക്കും

    • @bakerworld510
      @bakerworld510 5 лет назад

      ദൈവം യൂട്യൂബിൽ 😄😃

    • @joycebabu4264
      @joycebabu4264 4 года назад +3

      ദൈവം കരയുന്നുണ്ടാകും ഇതൊക്കെ കണ്ടിട്ട്, എന്തൊരു വിരോധാഭാസം!...

  • @dibincm466
    @dibincm466 5 лет назад +2

    ഞാനോരു ഓർത്തോഡോക്സ് വിശ്വസിയാണു,,,,,ഈ രണ്ടു സഭകളും തമ്മീൽ കാണീക്കുന്നത് കാണുബോ ,,,,തലകുനിക്കുന്നു ,,,രണ്ട് സഭയീലും ഈ തമ്മിലടി താൽപ്പരൃമീല്ലത്ത പകുതീമുക്കാൽ പേരും വഴക്കുംവക്കണവും ആഗ്രഹിക്കുന്നില്ല
    അങ്ങട്ടു ഇങ്ങോട്ടും കലൃണം കഴീക്കാം ,,,രണ്ട് സഭകളുടെയും ആരാധന വിശ്വസരീതീ മീക്കതും ഒരു പൊലെ ആണു,,,പരസ്പരം ബഹുമാനിച്ചും സേന്ഹിച്ചും കഴീയാൻ ഉള്ളതിനു സ്വത്തും പണവും മതി എല്ലാത്തീനും ഈ രണ്ട് സഭ പിതക്കൻമാരൂം വിശുദ്ധ കുർബ്ബനയിൽ എങ്ങനെ ദൈവവചനം പറയും,,,നിങ്ങൾ സമധാനത്തോടെ പൊകൂക,,,,ദൈവത്തിൻറ ആലയം ദേവാലയം ,
    കഷ്ടം ഉണ്ട് ,,,യേശുക്രീസതു എതൂപക്ഷം നിൽക്കൂമോ ആവോ
    എന്തായലും എല്ലാം പ്രശ്നങ്ങളും നല്ലരീതിയിൽ അവസാനിക്കട്ടെന്നു പ്രർത്ഥീക്കുന്നു,,,,,

  • @localriderkerala
    @localriderkerala 4 года назад +33

    കർത്താവേ.. സഭയില്ലാത്ത നിന്നെയും അവർ വീതം വെക്കുമോ

    • @mollykuttykn6651
      @mollykuttykn6651 3 года назад +2

      ഈ കർത്താവിനെ അല്ലെ ഇവർഅപമാനിച്ചുകൊണ്ടിരിക്കുന്നത്

    • @mvvarughese7593
      @mvvarughese7593 3 года назад

      Christu vibhagikkappedunnu

  • @Ceepion
    @Ceepion 4 года назад +14

    രണ്ടു എപ്പിസോഡ് കണ്ടു. ഒരു കുന്തവും മനസ്സിലായില്ല.. 😔

  • @Siddharth-zj5oz
    @Siddharth-zj5oz 3 года назад +3

    Yellow itta religious leader inu modiyude mugha chaya ille?? Enne pole thoniyavar undo??

  • @sheejasanal4230
    @sheejasanal4230 Месяц назад +1

    കർത്താവിന്റെ രണ്ടാം വരവിൽ ചവിട്ടികൊണ്ട് അടിച്ച് പുറത്താക്കണം 🙏🙏

  • @joeldaniel3729
    @joeldaniel3729 Год назад +2

    നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്കണം എന്ന് പഠിപ്പിക്കുന്ന ബൈബിൾ ഇപ്പൊ ആരായി

  • @j-canelife653
    @j-canelife653 5 лет назад +19

    ചുവന്ന കോട്ടിട്ട അച്ഛന്റെ ഭാഗത്ത് ന്യായമുണ്ടോ?
    സത്യം പറഞ്ഞാൽ എനിക്ക് ഒന്നും മനസ്സിലായില്ല.

    • @shylashylamc6006
      @shylashylamc6006 5 лет назад +6

      ChuvaNns kottitta achananu seri

    • @whirlwinds5003
      @whirlwinds5003 5 лет назад +5

      Ippo pidichedutha Ella palli alum jacobites majority aanu. Orthodox nu cash venam. Athanu vishwasikalude abhiprayam nokkathe vidhiyennu parayunnathu. Aa kavi paisa adicheduthathukondu purathakkiyathanu

    • @mariammapothen1090
      @mariammapothen1090 4 года назад +1

      Arun, my dear son, I call you that because you deserve that. The way you tried your part, Jesus was present there. You reach the pinnacle of success. God bless you.

  • @geeslasebastian8066
    @geeslasebastian8066 5 лет назад +90

    അന്യൻ വിയർക്കുന്ന കാശുകൊണ്ട് അപ്പവും തിന്ന് വീഞ്ഞും കുടിച്ചു കോണ്ടസയിലും ബെൻസിലും കയറിയിറങ്ങി നടക്കുന്ന തിരുമേനിമാര്

    • @Tech___Tube
      @Tech___Tube 5 лет назад +2

      MG Soman

    • @bbs2083
      @bbs2083 5 лет назад +4

      ചിന്താശക്തി നശിച്ച കുറെ ജനങ്ങൾ

    • @alphysaju2144
      @alphysaju2144 4 года назад +2

      Thangalkk geeverghese mor coorilos methraane ariyullaaa...enn thonnunnu.... videos okke onn kand nokkk....pakka communist kaaran aannn..... liberation theology il vishvasikkunna aall...that means jesus as a communist......sabhakalude swathine patti ettavum kooduthal vimasrshikkunna aall...he even uses a swift....

    • @DDIODLOVE
      @DDIODLOVE 4 года назад

      @@alphysaju2144 ayal thani communistukarananu

    • @JS-qm3jh
      @JS-qm3jh 4 года назад

      തന്നോടാര് പറഞ്ഞു വീഞ്ഞ് കുടിച്ചു എന്ന്

  • @soosammasibichan8577
    @soosammasibichan8577 5 лет назад +111

    കഷ്ടം നിങ്ങളും രാഷ്ട്രീയ ക്കാരും തമ്മിൽ എന്താണ് വിറ്റ് യാസം

    • @TheMultiterminator
      @TheMultiterminator 5 лет назад +3

      apo ningal aaranavo?

    • @soosammasibichan8577
      @soosammasibichan8577 5 лет назад +15

      @@TheMultiterminator
      പണത്തിനു വേണ്ടി ദൈവ ത്തെയും രാജ്യത്തെയും ലേലം വിളിക്കാൻ ആഗ്രഹിക്കാത്ത ഒരാൾ..

    • @sabah7918
      @sabah7918 5 лет назад

      Soosamma Sibichan oru samshayaman.yakobaya enathinte english aano jacobites.i expect ur reply

    • @sijithomas6971
      @sijithomas6971 5 лет назад +4

      ഇവനൊക്കെ വല്ല പണിയെടുത്തു ജിവിച്ചുകൂടെ

    • @NaiselMoncy
      @NaiselMoncy 5 лет назад

      @zac mast kollada neee doubts clear cheyunna nalloru kaaryaman athu yakobayaaanelum orthodox aanelum

  • @fawaz5296
    @fawaz5296 3 года назад +21

    കൃസ്തീയനികൾ നല്ലവർ ആണ്. നല്ല സ്വഭാവം ആണ്... എനിക്ക് നല്ല ഇഷ്ട്ടം ആണ്..💙

  • @anoopm3129
    @anoopm3129 4 года назад +39

    ഞാൻ ക്രിസ്ത്യാനി അല്ല പക്ഷെ എനിക്ക് ആ ചുവപ്പ് ഉടുപ്പിട്ട അച്ഛനെ ഇഷ്ടപ്പെട്ടു. 😃അച്ചോ അച്ഛന്റെ കൂടെ നിന്നു പോകും...ഇതാണ് debate

    • @ptjones923
      @ptjones923 3 года назад +3

      ചുവപ്പ് അപകടം ആണ്.

    • @anoopm3129
      @anoopm3129 3 года назад +8

      @@ptjones923 പുള്ളി പറയുന്നത് ആണ്‌ ശെരി. Church ആക്ട് കൊണ്ടു വരണം

    • @nadeemyounis3001
      @nadeemyounis3001 3 года назад +3

      ഞാനും യാക്കോബായ കാരോട് ഒപ്പമാണ്

    • @titusrajan5894
      @titusrajan5894 3 года назад +2

      Exactly

  • @marythomas2956
    @marythomas2956 5 лет назад +8

    Antyokya malankarabandham neenaal vaazhatte Amen.
    Njangal Yakobaya suriyani sabhayude angamayi janichu mamodisa mungi, athe viswasathil thanne jeeviykunnu, athe sabhayil marichu adakkappedanam. Amen

  • @saifudheensana6469
    @saifudheensana6469 5 лет назад +15

    കേരളത്തിലെ മുസ്ലിം വിഭാഗ ത്തിലെ Ap EK സുന്നികളിലെ തർക്കം ഇത് പോലെ ജനകീയ കോടതിയിൽ ചർച്ചക്ക് വിധേയമാക്കപ്പെടണമെന്ന് ആഗ്രഹിക്കുന്നു മിസ്റ്റർ അരുൺ അതിനായി ശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു,,

    • @TheMultiterminator
      @TheMultiterminator 5 лет назад +3

      aalukale kond chiripikano

    • @MUNNA5092
      @MUNNA5092 5 лет назад +7

      എന്നാൽ ഇവിടെ വെട്ടു നടക്കും 😂

    • @sajadahammmad.n8122
      @sajadahammmad.n8122 5 лет назад +4

      മുസ്ലീങ്ങൾക്ക് അങ്ങനെ ഒരു വിഭാഗം ഉണ്ടെങ്കില് ആദ്യം അങ്ങനെ ഉള്ള വിഭാഗക്കാരുടെ കരണ കുറ്റി അടിച്ച് പൊട്ടിക്കണം. ഒരു AP yum EK yum.

    • @robsonp3111
      @robsonp3111 3 года назад +1

      Right

  • @aleykuttydotty6462
    @aleykuttydotty6462 4 года назад +6

    വിധിദിനത്തിൽ ഈ വർഗ്ഗത്തോട് കർത്താവു പറയും,നിങ്ങളെ എനിക്കറിയില്ല അനീതി പ്രവർത്തിച്ചവരെ നിങ്ങൾ എന്നിൽനിന്ന കന്ന് പോകുവിൻ.

    • @kerachimemmad
      @kerachimemmad 3 года назад +1

      ആണേ കരയേണ്ടി വരും ഭയം വരുന്നു 😰

  • @limitededition5843
    @limitededition5843 5 лет назад +7

    Jesus Christ ആയിരുന്നുവെങ്കിൽ എല്ലാത്തിനെയും ചാട്ടവാറിന് അടിച്ചു പൊളിച്ചേനെ

  • @an.ma007
    @an.ma007 5 лет назад +41

    ശ്ശെടാ... പിറവം പള്ളി പ്രശ്നം ന്യൂസിൽ കണ്ടപ്പോൾ സംഭവത്തെ പറ്റി ഒന്നു അറിയാൻ വേണ്ടി ഇതു വരെ വന്നതാ... ഇപ്പൊ തല കിടന്ന് പുകയുന്ന അവസ്ഥ ആയി...

    • @vigorouscomments8462
      @vigorouscomments8462 5 лет назад +6

      സ്വന്തം മതത്തിൽ നിന്ന് സിറിയായിലേക് കേറിയവരെ തിരുത്തുന്നതല്ലേ ഇവിടെ ഒളിഞ്ഞു നോക്കുന്നതിലും നല്ലത്

    • @sherinloves9603
      @sherinloves9603 5 лет назад +5

      @Anas സത്യം. ന്യൂസ് കണ്ടു വന്നതാ. ഇപ്പോൾ ആകെ കൺഫ്യൂഷൻ ആയി.🤔

    • @stephinkoshyskj
      @stephinkoshyskj 4 года назад +2

      ഈ സഭയിൽ ഉള്ള ആൾക്കാർക്ക് പോലും കാര്യങ്ങൾ correct ആയില്ല 😑😑

    • @saji.valice3981
      @saji.valice3981 3 года назад +1

      @@stephinkoshyskj ninakk aryila enn para

    • @stephinkoshyskj
      @stephinkoshyskj 3 года назад +1

      @@saji.valice3981 sheri settaa

  • @cyrilmathewichikkal5500
    @cyrilmathewichikkal5500 3 года назад +17

    എന്റെ കർത്താവെ നീ നിന്നെ തന്നെ കാത്തോണേ 🙏

  • @AsheafKhan-tr2mx
    @AsheafKhan-tr2mx 5 лет назад +15

    നിങ്ങൾ ഒന്ന് ഒത്തൊരുമിച്ചു പോകൂ അച്ഛന്മാരെ..

  • @abdulnassarnv455
    @abdulnassarnv455 Год назад +2

    ദൈവമേ, ഇവർ ചെയ്യുന്നത് എന്താണെന്നു ഇവർക്കറിയില്ല. ഇവരോടു പൊറുക്കേണമേ..

  • @lijojoseph6673
    @lijojoseph6673 5 лет назад +10

    ദൈവം ഉണ്ടോ എന്നതല്ല, ഉണ്ടാതിരിക്കുന്നതാണ് അദ്ദേഹത്തിന്റെ അന്തസ്സിനു നല്ലത് എന്നാണ് എനിക്ക് പറയാനുള്ളത്

  • @santhoshtr4744
    @santhoshtr4744 5 лет назад +58

    Geevarghese മാർ kurilose തിരുമേനി സൂപ്പർ ആണ്.....
    നല്ല മനുഷ്യ സ്നേഹി ആണ്...
    കട്ട സപ്പോർട്ട്

    • @sciencevisioncbse6302
      @sciencevisioncbse6302 5 лет назад +1

      Puli csi chenganachery youth centre product aanu.

    • @vivekgeorge6226
      @vivekgeorge6226 4 года назад +1

      ഉണ്ടയാണ്‌

    • @alphysaju2144
      @alphysaju2144 4 года назад

      Sathyam...angerr pakka communist aann....with a small karupinte raashtreeyam...

    • @johnas8902
      @johnas8902 4 года назад

      @@vivekgeorge6226 😪

    • @jeevangeorge2002
      @jeevangeorge2002 4 года назад

      എങ്ങനെ ആൾകാരെ manipulate ചെയ്യാം എന്നതിൽ phd ആണ് പുള്ളി.

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 5 лет назад +18

    കർത്താവേ...
    എല്ലാർക്കും നല്ലതു മാത്രം വരുത്തേണമേ..

  • @sijuvarghesep9185
    @sijuvarghesep9185 4 года назад +28

    ഇതിനുള്ള ഉത്തരം ലേലം സിനിമയിൽ സോമൻ പറഞ്ഞിട്ടുണ്ട്. നേര തിരുമേനി ഈപ്പച്ചന് പള്ളിക്കൂടത്തിൽ പോയിട്ടില്ല...........

  • @bessyvarghesepadinjaran586
    @bessyvarghesepadinjaran586 5 лет назад +47

    മൂന്നു കോടിയൊക്കെ കൊടുത്താൽ കിട്ടുന്നത് ആണോ ഈ പദവി
    ഇവരുടെ ഒക്കെ പ്രാർത്ഥന എന്തായിരിക്കും എന്റെ കർത്താവേ !!!

    • @sanjusivaji
      @sanjusivaji 5 лет назад +1

      എന്താ മൂന്ന് കോടി എടുക്കാനുണ്ടൊ😁😂😂😂😂

  • @faihan4211
    @faihan4211 3 года назад +35

    ചുവന്ന വസ്ത്രം ധരിച്ച അച്ഛൻ പൊളി ❤❤❤❤

    • @moseskp1780
      @moseskp1780 3 года назад

      ജട്ടി മാറ്റമുണ്ടാകും

    • @aithelchristo9676
      @aithelchristo9676 3 года назад

      Athu achan alla athinu mukalil ulla uru sthanam

  • @robinfotofocus9525
    @robinfotofocus9525 5 лет назад +64

    അന്ത്യോഖ്യ മലങ്കര ബന്ധം നീണാൾ വാഴട്ടെ. ദൈവരാജ്യം ഭൂമിയിൽ വിടരട്ടെ. സ്വർഗീയ സമാധാനം ഭൂമിയിൽ നിറയട്ടെ.

    • @NaiselMoncy
      @NaiselMoncy 5 лет назад +2

      Amme njangal maranaalum anthyokyaye marakilla ennu pryaanja kaaryamai

    • @joyal876
      @joyal876 5 лет назад +1

      അതെന്തു സാധനം?

    • @sanub4830
      @sanub4830 5 лет назад

      @@joyal876 daivathe vishosiku. bible vaiyku apol manasilavum

    • @thankachany8287
      @thankachany8287 4 года назад +3

      കോടതിയെക്കാൾ വലുതാണ് ഹൃദയവിധി. ചുമ്മാതെ കോടതി വിധികൊണ്ട് പിടിച്ചടക്കി പീലാത്തോസിന്റെ അവസ്ഥ ഉണ്ടാക്കാതെ, ഹൃദയപക്ഷം എവിടെയാണോ പള്ളിയും അധികാരവും അവർക്ക് കൊടുത്തിട്ട് വിനയം കൊണ്ട് ക്രിസ്തുവിന്റെ കോടതിയിൽ ജയിക്കൂ പിതാവേ

    • @cleanhartcleanmindloveindi1458
      @cleanhartcleanmindloveindi1458 4 года назад

      Pavam arabi

  • @rejidanieldaniel5075
    @rejidanieldaniel5075 Месяц назад

    കർത്താവേ ഇവരോട് ക്ഷമിക്കണമേ കാരണം പച്ചമരത്തോട് എങ്ങനെയെങ്കിലും ഉണക്ക മരത്തോട് ഇവർ എന്തായിരിക്കും ചെയ്യുക...

  • @salimkp3734
    @salimkp3734 3 года назад +3

    യാക്കോബായ യേശു
    സുറിയാനി യേശു
    പൊന്തക്കോസ്ത് യേശു
    കത്തോലിക്ക യേശു
    ലാറ്റിൻ യേശു

    • @hannahkurian8570
      @hannahkurian8570 3 года назад +1

      പണം മാത്രം ആ ഗ്ര ഹികുന്ന വർ. ദൈവ ത്തിന് ഒരു വിലയും ഇല്ല, തൊപ്പി വെച്ച് നട കുന്ന വരെ ക ർതാവ് കണ്ടാൽ കല്ല് aryum.

  • @josekj404
    @josekj404 7 месяцев назад

    ഈ തിരുമേനി മാർക്ക്‌ യേശു ക്രിസ്തുവിന്റ മനോഭാവം ഉണ്ടായിരുന്നെങ്കിൽ ഇല്ല പ്രശനങ്ങൾ പരിഹരിക്കാമായിരുന്നു

  • @aswarmonai6420
    @aswarmonai6420 4 года назад +14

    സമ്പത്തിലും അധികാരത്തിലും മോഹിക്കുന്ന വർഗ്ഗം....വായ്കൊണ്ടു ജീസസ് ഉം കർമ്മത്തിൽ ......

  • @MathewAbraham-i8q
    @MathewAbraham-i8q Месяц назад

    Karthavinte varave sameepichu ningal tharkichu nilkuka ....... njangal karthavinodoppam maniyarayil pravesikatte

  • @rathnec
    @rathnec 3 года назад +35

    പരസ്പരം നല്ല ബഹുമാനമുള്ള ജനാധിപത്യപരമായ സംസാരം ..

  • @Betsy29
    @Betsy29 Месяц назад

    സ്വത്ത് ആണ് സഭയുടെ പ്രശ്നം....ഇതൊന്നും ആരാധന അല്ല. എന്ത് ക്രിസ്തു....ഇതാണോ ക്രിസ്തു പഠിപ്പിച്ച ഐക്യം. തര്‍ക്കങ്ങള്‍, എന്തുകൊണ്ട് 50000 സഭാ...ക്രിസ്തു ഒന്ന്. നാണം കെട്ട സഭകള്‍. അവകാശം, അധികാരം, സമ്പത്ത് ഇതൊക്കെ ആണ് അവരുടെ പ്രശ്നം. ക്രിസ്തു അല്ല ഈ സഭയില്‍....ഇതിൽ അന്തി ക്രിസ്തു ആണ് ഭരിക്കുന്നത്. ക്രിസ്തു ഉള്ളിടത്ത് സ്നേഹം, സമാധാനം, ദീര്‍ഘക്ഷമ സന്തോഷം, ദയാ, സൗമ്യത, പരോപകാരാം , വിശ്വസ്ത, ഇന്ദ്രിയജയം . ഇതൊന്നും ഈ തിരുമേനിമാര്‍ക്ക് ഇല്ല.

  • @CleatusKKuriakose
    @CleatusKKuriakose 5 лет назад +6

    നിങ്ങളുടെ ആത്മീയ ആചാര്യൻ ആരെന്നു ചോദിച്ചാൽ... ഒറ്റവാക്കിൽ "യേശുക്രിസ്തു" എന്നു പറയാനാണ് ക്രൈസ്തവ സമൂഹം പഠിക്കേണ്ടത്.. അല്ലേ..?
    ഇതിപ്പോൾ വേറെ പല നാമങ്ങളുമാണ് കേൾക്കാൻ ഇടയായത്...
    അവതാരകന് കൈയ്യടി...

  • @rejidanieldaniel5075
    @rejidanieldaniel5075 2 месяца назад

    ഇതൊന്നും വിശ്വാസത്തിൻറെ കാര്യമല്ല പണത്തിന്റെ കാര്യം തന്നെ എനിക്കും കിട്ടണം പണം ....

  • @johnvarghese3214
    @johnvarghese3214 5 лет назад +68

    അവതാരകൻ വളരെ മിടുക്കൻ. എല്ലാ പ്രശംസയും അർഹിക്കുന്നു.

    • @navaseu8727
      @navaseu8727 5 лет назад +1

      Good...model

    • @askaraskar7556
      @askaraskar7556 4 года назад +2

      അതെ. ക്രൈസ്തവ മതത്തിനെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുണ്ട് അവതാരകന് 👍

  • @varghesepailli8546
    @varghesepailli8546 Месяц назад

    Dr: അരുൺ കുമാർ തലയില്ലാതെ എങ്ങനെ വാലുണ്ടാകും - ഇവിടെ മുതൽ കുട്ട് വട്ടിപ്പണം അതാണ് മൂലെടുപ്പ്: ഇവിടെ ചർചാക്ട് വരണം. അപ്പോൾ തിരുമാനം വരും Yes🙏🙏🙏

  • @nadeernayyu311
    @nadeernayyu311 3 года назад +6

    എനിക്ക് ഒന്നും മനസിലായിട്ടില്ല
    പക്ഷെ എന്തൊക്കെ പറഞ്ഞാലും യോഹനാൻ മോർ മിലിഥിയാസ് കിടിലൻ ലുക്ക് അടിപ്പൊളിചിരി കിടു ❤️വെറെലെവൽ 😍

  • @KannanParjabharth
    @KannanParjabharth 10 месяцев назад +2

    കർത്താവെ ഇവർ ചെയ്യുന്നത് എന്തന്ന് ഇവർക്കറിയില്ല നീ ഇവരോട് പൊറുക്കേണമേ

  • @9745501590
    @9745501590 5 лет назад +8

    അരുൺ ചേട്ടൻ സൂപ്പർ ആണ് എന്താണ് ഡയലോഗ്.. നല്ല അറിവ് ചോദ്യ ചോദിക്കുബോൾ ഉള്ള ആ ഒരു അവതരണ ശൈലി ഈ പ്രോഗ്രാമിന് തലഎടുപ്പ് അവതാരകൻ തന്നെ ആണ് സൂപ്പർ

  • @teamjzach4082
    @teamjzach4082 7 месяцев назад

    1 കൊരിന്ത്യർ 3:16-17
    നിങ്ങൾ ദൈവത്തിന്റെ മന്ദിരം എന്നും ദൈവത്തിന്റെ ആത്മാവു നിങ്ങളിൽ വസിക്കുന്നു എന്നും അറിയുന്നില്ലയോ?
    ദൈവത്തിന്റെ മന്ദിരം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും; ദൈവത്തിന്റെ മന്ദിരം വിശുദ്ധമല്ലോ; നിങ്ങളും അങ്ങനെ തന്നേ.

  • @akhilmurali3409
    @akhilmurali3409 4 года назад +4

    ശാന്തം ആയി സംസാരിക്കുകയും അഭിപ്രായ വത്യാസം പരസ്പര ബഹുമാനത്തോടെ അവതരിപ്പിക്കുകയും ചെയ്ത രണ്ട് തിരുമേനിമാരെയും പോലെ വിശ്വാസികളും മുന്നോട്ട് പോകണം എന്ന് ആണ് എന്റെ അഭിപ്രായം

  • @jacobpv5597
    @jacobpv5597 7 месяцев назад

    ഒരു യേശുക്രിസ്തുവും 156 സഭയും എല്ലാവർക്കും ലക്ഷ്യം ചെങ്കോലും കിരീടവും പണവും . ഇന്ന് യേശുക്രിസ്തു ഇറങ്ങി വന്നാൽ ചാട്ടവാർ എടുക്കും എന്നതിൽ ഒരു സംശയവും ഇല്ല.

  • @abyluka
    @abyluka 3 года назад +6

    What Jacobite metropolitan
    Saying is absolutely right. The church property is belongs to people, the same way catholic people follow

  • @LazerGeorge-ei3gi
    @LazerGeorge-ei3gi 7 месяцев назад

    ക്രിസ്താനി എന്ന പേരിൽ പൊതുസമൂഹങ്ങിൽ ക്രിസ്താനികളെ അപമാനിയ്ക്കുന്ന ഇവരൊക്കെ എന്താ ചെയ്യ' ണ്ട്

  • @rejijacob7289
    @rejijacob7289 5 лет назад +49

    ക്രിസ്തുവിന്റെ ന്യായാസനത്തിന്റെ മുമ്പാകെ ഓരോരുത്തരും നിൽക്കേണ്ടതാകുന്നു. ആ ഒരു വിചാരം ഉണ്ടായിരുന്നു എങ്കിൽ ഈ പാവം ജനങ്ങളെ തമ്മിൽ തല്ലിക്കുകയില്ലായിരുന്നു.അതു മനുഷ്യന്റെ കോടതിയല്ല കൊഴ അവിടെ വിലപോകില്ല.

    • @bbs2083
      @bbs2083 5 лет назад

      വിശ്വസത്തിന്റെ നേർച്ചപ്പണം ഊമ്പിക്കുടിക്കുന്ന ഉറുമ്പുകൾ എന്ന് ഇല്ലാതാകും

  • @Sharika793
    @Sharika793 5 месяцев назад

    ഇതിൽ യാക്കോബായ സഭയുടെ പക്ഷത്ത് അതായത് Red കളർ ഉടുപ്പിട്ട തിരുമേനി യുടെ സഭയുടെ ഭാഗത്ത് ആണ്💯സത്യവും നീതിയും ന്യായവുമുള്ളത് എന്ന് ഈ 2 എപ്പിസോഡ് കേട്ടപ്പോൾ മനസിലായി

  • @joychamakkalayil626
    @joychamakkalayil626 3 года назад +17

    സഭയിൽ സാമ്പത്തികം ഇല്ലങ്കിൽ ഇവർ ആരും എറ്റുമുട്ടുകയില്ല.

  • @binil3503
    @binil3503 3 года назад +2

    സിറിയൻ ഓർത്തോഡോക്സും, മലങ്കര ഓർത്തോഡോക്സും രണ്ടു സഭകളാണ്..... അവർ രണ്ടുപേരും സ്വതന്ത്രമായി അവരവരുടെ പള്ളികളിൽ ആരാധിക്കട്ടെ....... പള്ളിപ്പിടുത്തം നിർത്തിയിട്ടു,,,,ജനഹിതം മനസിലാക്കി പൂരിപക്ഷത്തിന് വിട്ടുകൊടുത്തിട്ടു അന്തസ് കാണിക്കണം.

  • @naveenjames9154
    @naveenjames9154 5 лет назад +58

    സ്വത്ത് ഉള്ള പള്ളിയിൽ മാത്രമാണ് തർക്കം നിലനില്ക്കുന്നത്. അപ്പോൾ കർത്താവ് അല്ലാ പ്രശ്നം സമ്പത്താണ് പ്രശ്നം

    • @whirlwinds5003
      @whirlwinds5003 5 лет назад

      Theerchayayum. Ee parayunna kavi nerathe pathritarkees aayirunnu.

    • @seizethemovement9288
      @seizethemovement9288 5 лет назад +1

      അല്ല... അങ്ങനെ ലഘുകരിക്കരുത്.. പാരമ്പര്യം മാണ് പ്രശ്നം

    • @bij144
      @bij144 5 лет назад

      Yacob enna vakinte artham sthanam karasthamakunnaavan ennanu.ennittum chitharikondirikkunnu.valarum thorum pilarum .pilarum thorum valarum ennu parayumpole.enthayalum njan malankara Catholic ennathil afimanikunnu.ningalku vivaram vaykkan prathikkukayum chaiyunnu.

    • @seizethemovement9288
      @seizethemovement9288 5 лет назад

      @@bij144 ജറുസലെമിൽ സ്‌ഥിതി ചെയുന്ന Church of the Holy Sepulchre(വിശുദ്ധ കല്ലറ പള്ളി)
      *ഇന്ത്യയിൽ നിന്ന് അവിടെ കുർബാന അർപ്പിക്കാനും കൈകൊള്ളാനും രണ്ട് വിഭാഗങ്ങൾക്കെ അച്ചന്മാർക്കും ഇടവകകർക്കുമേ കഴിയു..
      കത്തോലിക്കർ അല്ലെങ്കിൽ യാക്കോബായ..
      *പത്രോസിന്റെ വിശുദ്ധ അംശവടിയാൽ സ്നാനം പ്രാവിച്ച അന്ത്യോക്യ വിശ്വാസികൾ.. സൂര്യവംശ, കാളി, പകലോമറ്റം.. ഏറ്റവും പഴകമേറിയ കുടുംബം വേരുകളുള്ള യാക്കോബയെ യാണോ തനിക്ക് പുച്ഛം

    • @abympaul970
      @abympaul970 4 года назад +1

      സ്വത്ത്‌ഒട്ടും പോലും ഇല്ലാത്ത ജീർണിച്ച ദേവാലയങ്ങൾ ഉണ്ട്. അതൊന്നും ആരും കാണാറില്ല
      ഇടമറുക് പള്ളി ഒക്കെ ഉദാഹരണം ആണ്

  • @AkhilEapen
    @AkhilEapen Месяц назад +1

    കർത്താവേ, അങ്ങയെ അങ്ങ് തന്നെ കാത്തോളണേ😢

  • @philippm1347
    @philippm1347 5 лет назад +6

    zThere is no difference between Jacobite/Orthodox. These are two faction of one sabha (Malankara sabha).In the year 1912 the split in the Sabha occurred due to the suspension of the head of Malanlara sabha Vatttaseril Mor Dianasious the Malanlara Metropolita by patriarch.

  • @rajucv7114
    @rajucv7114 7 месяцев назад +1

    കാലഹരണപട്ട ദൈവത്തിന്റെ ഒരു ഗതികേട്. യൂറോപ്യന്‍ രാജ്യത്ത് ഒരു കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പുരോഹിത രാജകീയ ജീവിതം നയിച്ചിരുന്ന. മനുഷ്യരെ പോലെയുളള ക്രിസ്തീയ സഭ.
    ഇവിടെ ക്രിസ്തുവിനല്ല സ്ഥാനവും മാനവും. അധികാരത്തിനും,സീഹാസനത്തിനും,ചെങ്കോലിനും വേണ്ടി. മതത്തിന്റെ ഉള്ളില്‍ അകപെട്ട ഹോമോ സാപിയന്‍സിന്റെ രാജാവായ് മിടുക്കരായ് ജീവിക്കുക .എന്ന കുടില ബുദ്ധി.
    കര്‍ത്താവ് കള്ളനെ പോലെ വരുന്ന ദിവസം ഇതാണോ.

  • @vimalemmanuel4514
    @vimalemmanuel4514 3 года назад +2

    യേശു നമ്മോട് പറഞ്ഞത് പരസ്പര സ്നേഹത്തോടെ തന്നെ കാൾ മറ്റുള്ളവർ ശ്രേഷ്ഠരെന്ന് കരുതി ജീവിക്കാനാ അല്ലാതെ തകർക്കിക്കാനല്ല . ഐക്യത ഉള്ളടുത്താണ് ദൈവം വസിക്കുന്നത് .

  • @Jobin219
    @Jobin219 5 лет назад +21

    At 21:25, bishop Militheos of IOC claims that the masnapsa (properly known as e'skemo) which is the headgear of the monks, is from the Coptic tradition and not the Syriac Orthodox. However, bishop Militheos is mistaken. The Copts themselves admit, that they started using the masnapsa later, and in the recent century it was reintroduced by Coptic Orthodox Pope Shenouda III of thrice blessed memory. Earlier, in the 50s. Pope Shenouda who was then a monk of the Syrian Monastery in Egypt began to use the masnaphtha at his monastery. Even after this was reintroduced church-wide in 1971 following his ascent to the Coptic Patriarchal Throne, many Coptic monks were not willing to follow the use of masnaphtha (it was seen as a sign of their rebellion against him) so in 1996 the Coptic Church made an official order.
    The following is an excerpt about the use of "masnaphtha" in Coptic Orthodox Church.
    NB: Kalansowa= masnaphtha or more properly, e'skemo
    "It is noteworthy that the Holy Synod of the Coptic Church issued a resolution in June 1996 considering the Kalansowa an official item of the garments of a bishop during his service"
    "The monks continued wearing the Kalansowa till around the early 15th century A.D. After that, the Kalansowa was not heard of any more till it reappeared in the mid 1950s at the hand of monk Antonyous al Suriany (the late Pope Shenouda III.)"
    From the article by HG Anba Martyrios, general bishop of Coptic Orthodox Church
    We have photos of the Coptic monks from 100 years ago (ie before it was reintroduced) where they did not use masnapsa.

    • @littlethingsofthebiggerwor5893
      @littlethingsofthebiggerwor5893 5 лет назад +3

      Masanapsa is first used by Mar Anthonios from egypt,

    • @Jobin219
      @Jobin219 5 лет назад +3

      @@littlethingsofthebiggerwor5893 The monastic cowl granted by the angel to St. Anthony the Great is not what's being discussed however. The currently used masnaphtha which IOC claims is a Coptic tradition is actually that of the Syriac Orthodox.

    • @jonoble9669
      @jonoble9669 5 лет назад +4

      Sir....Militios also says so many lies ....in ten commandments it is advised must not lie....earlier episode also he lied several times....misguided, twisted, misinterpreted......any chance Respected Patriarch to unrobe this man from Bishoporics anyway.....even a dog in our home feels disobedient and disloyal we will correct it avoid it.....he is surely unfit be clergy in either groups or for himself

    • @rajucherian4352
      @rajucherian4352 5 лет назад

      കാവിയിട്ട യൂദാസ്

    • @antiochsuryoyo5118
      @antiochsuryoyo5118 Год назад +1

      @@jonoble9669 Don't forget, Milithios was consecrated as a bishop in the Syriac Orthodox Church and I believe he received consecration by the Syriac Orthodox Patriarch himself. He broke his oath and left for IOC.

  • @JacobThomas-v2e
    @JacobThomas-v2e 6 месяцев назад

    ക്കുടുതൽ തർക്കംവേണ്ട. തോമസിനെ കേരളത്തിൽ കൊടുങ്ങല്ലുരിൽ കടലിൽ വച്ചു തന്നെ ഇതേ വിഷയം ഉണ്ടായതാണ്. അന്ന് കോട് ങ്ങല്ലൂർ ഭഗവതി മാത്രം ആണ് പരശുരാമന്റെ മണ്ണിൽ ഇറ ങ്ങ രൂത് എന്നു പറഞ്ഞത്. ശവമടക്കരുത് എന്നു പറഞ്ഞ് ഒരു തർ കം 1950 കളിൽ കൊല്ലം ചാത്തന്നൂർ പള്ളിഉണ്ടാക്കിയവൻ മരിച്ച പ്പോൾ അടക്കാൻ സമ്മതിച്ചില്ല. പെലയ ക്രിസ്താനികൾ ഉണ്ടായാൽ ഇതു പോലെ ഒക്കെ ഇരിക്കും.

  • @josaphe
    @josaphe 5 лет назад +7

    Jesus vidhesy allayo..2 methran marum andham vittu. Avatharakan polichu.

  • @pjjoypaathikl620
    @pjjoypaathikl620 7 месяцев назад

    യേശു വിദേശി അല്ലേ.??( സായിപ്പ് )!! Of NASRETH in the HOLY LAND ie, Jesus Has been a Jew born & BROUGHT UP in
    # Israel ✨🥇🏆📯🌞🌟. പിതാവ്തിരുമേനിയെ. ❓‼️

  • @thomaskannattu5646
    @thomaskannattu5646 5 лет назад +35

    നല്ല അച്ചടക്കമുള്ള സംവാദം. ഇൗ സഭാ പ്രശ്നം എന്താണെന്ന് കുറേ നാളായി അറിയാൻ ശ്രമിക്കുന്നു. രണ്ടു സഭകൾക്കും പ്രാർത്ഥനകൾ.

  • @DBHPSदक्षिणभारतहिंदीप्रचारसभाp

    Jesus Christ പോലും വിദേശി അല്ലേ!.....
    അവതാരകൻ പൊളിച്ചു....

  • @rajanvabraham627
    @rajanvabraham627 5 лет назад +21

    കൂറിലോസ് തിരുമേനി പറഞ്ഞതാണ് ശരി. ജനങ്ങളുടെ ആത്മീയ ആവശ്യത്തിന് വേണ്ടി യാണ് പള്ളി പണിതിട്ടുള്ളത്. ജന ങ്ങളുടെ അദ്ധ്വാനഫലമാണ് മെത്രാൻ മാർ അനുഭവിക്കുന്ന കാറുകൾ, ബംഗ്ലാവുകൾ സുഖ സൗകര്യങ്ങളെല്ലാം

  • @a.g.kshenoy6453
    @a.g.kshenoy6453 3 года назад +1

    Adisthana maayi ella tatvangalum vishwasangalum onaaa pine endaa sahakarichu orumichu ellavarum pokatee???🙄

  • @shylashylamc6006
    @shylashylamc6006 5 лет назад +7

    Manja achanu vitu kodukan madi...chuvanna achante bhagamanu njn

  • @meaconautomation7358
    @meaconautomation7358 Месяц назад

    ആ മഞ്ഞ ഇട്ടവന്റെ ഭാഷ വളരെ മോശം അവനു രണ്ടു അടിയുടെ ആവശ്യമുണ്ട്

  • @davidjohndj8074
    @davidjohndj8074 4 года назад +14

    ആത്മീയത അല്ല ഒരു വിഭാഗത്തിന്റെയും പ്രാധാന്യം, പണം ആണ്

  • @philipkp3131
    @philipkp3131 3 года назад +2

    സഭകളെല്ലാം ഇന്ത്യയിൽ രജിസ്ററർ ചെയ്ത് വിദേശ ഭരണം ഒഴിവാക്കിയാൽ പ്റശ്നം തീരൂലേ

  • @covidbrigade9340
    @covidbrigade9340 5 лет назад +29

    ജനങ്ങളുടെ കയ്യടിയും അധികാരത്തിൻറെ ലോകവും കാട്ടി കൊടുത്തിട്ട് സ്വർഗ്ഗത്തെ പറ്റി പഠിപ്പിക്കുന്നത് ക്രിസ്തുവിൻറെ സുവിശേഷം അല്ല.,(Matthew 4.8 വായിക്കുക) അത് പിശാചാണ് പറയുന്നത്.യേശു അങ്ങനെ ഒരു പഠിപ്പിക്കൽ പഠിപ്പിച്ചിട്ടില്ല. യേശുവിൻറെ ശിഷ്യന്മാർ അങ്ങനെ ഒരു പഠിപ്പിക്കൽ പഠിപ്പിച്ചിട്ടില്ല.അവർ ലോകവും അതിലുള്ള സുഖങ്ങൾ എല്ലാം വേണ്ടെന്നു വെച്ചിട്ടാണ് കർത്താവിൻറെ സുവിശേഷ വേലയിൽ ഇറങ്ങിപ്പുറപ്പെട്ടത്........

    • @feather6356
      @feather6356 5 лет назад

      Aa vendennu vacha items okke thirichu pidikkaanaanu...sabhakal undaakkiyirikkunnathu....

    • @covidbrigade9340
      @covidbrigade9340 5 лет назад +1

      @@feather6356 പൂർണമായും ശരിയല്ല. ഈ രണ്ടു സഭകളും കളും ലാഭേച്ഛ ഇല്ലാതെ അനാഥാലയങ്ങളും നടത്തുന്നുണ്ട്. പല മതവിഭാഗത്തിൽപ്പെട്ടവരും അവിടെയുണ്ട്. അവിടുത്തെ രജിസ്റ്റർ എടുത്തു നോക്കിയാൽ നിങ്ങൾക്കു മനസ്സിലാകും. അവിടെ നിന്ന് പഠിച്ചിറങ്ങിയ ഹിന്ദുക്കൾ ഹിന്ദുക്കളായും മുസ്ലീങ്ങൾ മുസ്ലിംകളായി ജീവിക്കുന്നുണ്ട്.

    • @feather6356
      @feather6356 5 лет назад

      @@covidbrigade9340 Enthu paranjaalum ivarude ee tharkkangal nyaayeekarikkaavunnathalla...Fighting for power (or money)? Don't tell me they are fighting to protect their god (living or dead). Athenthaa ivar orumichu oru palliyil praarthichaal daivathinu ishtappedille? Atho yaakkoba vishwaasiyude praarthanaykku enthenkilum munganana daivam kalpichittundo?..Kure vishwaasi komarangal...kashtam thanne..

    • @feather6356
      @feather6356 5 лет назад

      @jordan Sahodara, Oru kristhyaani aayathil thala kunikkendi vanna avasarangal (viralamenkilum) undayittundu....ee adhikaara mohikal kaaranam !!!!...Kristhu aethu sabhayaanu undaakkiyathennum aa sabhayude 'nethaavu' aaraanennum onnu vishadeekarikkaamo...?

  • @sandeepmathews2349
    @sandeepmathews2349 3 года назад +1

    Arunന് ആ ചുവന്ന് കുപ്പായമിട്ടിരിക്കുന്ന ആളെ കാട്ടിലും പരിജ്ഞാനം ഉണ്ട്.....

  • @kamalg7583
    @kamalg7583 5 лет назад +10

    Njan hinduvanu ennalum ithu kandittu eniikku thonnunne yakobites anu true ennu

  • @sijuthomas5621
    @sijuthomas5621 7 месяцев назад

    സ്വന്തം കുടുംബ വീട്ടിൻ കയറാൻ പറ്റാത്ത പിതാവെ ഇതെന്തെര്യ ത്യേൽ വി

  • @tintujoseph9940
    @tintujoseph9940 4 года назад +2

    ഇതുപോലെ ഒരു വിഷയത്തിൽ Dr. അരുണിന്റെ അറിവ് അപാരം... കാഴ്ചക്കാരെ വരെ നിശ്ശബ്ദരാക്കുന്നു...

  • @mathewchacko3101
    @mathewchacko3101 2 месяца назад

    യാക്കോ കൂറി തീരം എന്ന സംഘടന രൂപീകരിച്ച് കോടികൾ തട്ടുന്നു.

  • @eldhojohn335
    @eldhojohn335 5 лет назад +11

    പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനം നീണാൾ വാഴട്ടേ!
    അന്ത്യോഖ്യാ പാത്രിയർക്കീസ്‌ നീണാൾ വാഴട്ടേ!
    അന്ത്യോഖ്യാ മലങ്കര ബന്ധം നീണാൾ വാഴട്ടേ!
    ✝ ആമ്മീൻ ✝

    • @jacobkallelil8187
      @jacobkallelil8187 5 лет назад

      Eldho John bible entha ennu ariyo 😂

    • @NaiselMoncy
      @NaiselMoncy 5 лет назад +1

      Amme maranaalum anthokyaye marakula ennu parayunna ningalaa kashtam thanne onnu aalochich nooku😂😂

    • @vivekgeorge6226
      @vivekgeorge6226 5 лет назад +1

      പോടാ അടിമേ

    • @ajith887
      @ajith887 5 лет назад

      Myruuu

  • @anoopcjoseanoop3946
    @anoopcjoseanoop3946 6 месяцев назад

    തിരുമേനി ഒരു കാര്യം ചോദിക്കട്ടെ തനിക്ക് പട്ടം തന്നത് ആരാണ് അതും കൂടി ഒന്ന് ചിന്തിക്കുന്നത് നല്ലതാണ്

  • @amigodefogo
    @amigodefogo 3 года назад +6

    ഗീവര്ഗീസേ മോർ കൂരിലോസ് തിരുമേനി പറഞ്ഞത് എത്രയോ നല്ല വാക്കുകളാണ് മാർത്തോമാ സഭ കൂർ കാണിച്ചു മുന്നോട്ടു പോയതുപോലെ.

  • @johneymathews1718
    @johneymathews1718 Год назад

    Adhyam pithavne angikariku jacobitente piduchuarykara 3s