Shabu was my junior as BSc student in university college.and used to hang around togather. Before that he was in Mar Ivanios college.His brother Shaji never wanted him to get into any criminal activities(He personally had told me that).Destiny proved other wise. Shabu was also good at sports and cultural activities, Used attend drama workshops in the university college with some currently famous personalities....I wish him good luck for his new profession. Hashmi as usual was superb and programme too was great...
27:03 😂😂😂 മിസ്റ്റർ ഖാൻ താങ്കൾ ഒന്നുകിൽ താങ്കളുടെ പൂർവ കാലത്തും പൊട്ടനാണ് ഇപ്പോഴും പൊട്ടനാണ്😂. അല്ലെങ്കിൽ താങ്കൾ ഒരു യുക്തിരഹിത വാദിയാണ് അല്ലാതെ ഒരാൾക്ക് ഇങ്ങനെ മണ്ടത്തരങ്ങൾ പറയാൻ പറ്റില്ല
Opposit ഖാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കുറച്ചു മയപ്പെടുത്താമായിരുന്നു ജീവിതം ഓരോരുത്തരെയും ഓരോ വഴിയിലൂടെ വിടുന്നു. മാറാൻ തീരുമാനിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹം ആണ് വേണ്ടത് കോടതി യുടെ ലാസ്റ്റ് വാക്കുകൾ തികച്ചും പ്രശംസനീയം. ഹാഷ്മി ഇന്നും 👌👌 keep going ❤️❤️❤️❤️
മാധ്യമങ്ങളുടെ hyper activism കാരണം സാബുവും പോലീസും പെട്ടു പോയി. ഗുണ്ടകളെ നന്നാകാൻ വിടാത്തതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. all the best Sabu, നല്ല സിനിമകൾ ചെയ്യൂ, സമാധാനത്തോടെ ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരും ആസ്വദിക്കട്ടെ.
സ്വന്തം ചേട്ടനെ കൊന്ന സമയത്ത് 22 വയസ്സുള്ള ഒരു യുവാവ് എന്ന നിലയിൽ കൂട്ടു കാരുമൊത്തു പ്രതി രോധത്തിനു പോയപ്പോൾ പ്രതികാരം ആയിപ്പോയി.അന്ന് സാബുവിനേം കൂട്ടുകാരേം ജെനങ്ങൾ നോട്ടമിട്ടു.ഒരു കൊലപാതകം നടന്നാൽ അവിടെ രണ്ടു ചേരി യായി നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടിപിടി നടത്തികൊണ്ടിരിക്കും.അതു തീരില്ല ഇപ്പുറത്ത് ഒന്നു വെട്ടിയാൽ അപ്പുറത്ത് രണ്ടു വെട്ട് എന്നാകണക്കിൽ പോകും കാര്യങ്ങൾ .അപ്പോൾ ഇരു കൂട്ടരും എപ്പോഴും ടൂൾസ് കരുതണമല്ലോ.പിന്നെ സ്വഭാവികമായും ഇവർക്ക് ഒറ്റക്കു നടക്കാൻ പറ്റില്ല.എപ്പോഴും ആക്രമണം പ്രതീഷിക്കാം.പിന്നെ 50 വയസ്സൊക്കെ ആകുമ്പോൾ തിരിച്ചറിവ് കൂടും .അപ്പോൾ വേട്ടക്ക് താൽപ്പര്യം കാണില്ലെങ്കിലും വേട്ടക്കാരെ ചെറുത്ത് നിൽക്കാൻ മുൻകരുതൽ ഇടുക്കുന്നത് നല്ലതാണ്.പിന്നെ ചെയ്തു പോയ തെറ്റുകൾക്ക് ഇരയായവരുടെ കുടുംബത്തിനു തന്നാകും വിധം സഹായം നേരിട്ടു അല്ലാതെ ആരെങ്കിലും വഴി എത്തിച്ചു കൊടുത്തു കഴിഞ്ഞാൽ അവരൂടെ മനസ്സിൽ ഒരു ഷാബുവിനോടുള്ള വൈരാഗ്യം കുറയാൻ സാധ്യത ഉണ്ട്.ഷാബുവിന്റെ പഴയ രൂപം തനി ഗുണ്ടാ ലുക്ക് ആണ്.ഇപ്പോൾ അതല്ല.മനസ്സിൽ നല്ല ചിന്തകൾ വന്നപ്പോൾ മുഖത്ത് നല്ലോരു ഐശ്വേര്യം വന്നിട്ടുണ്ട്..ജീവിതത്തിൽ മൊത്തം നല്ലത് ചിന്തിക്കാൻ ഷാബുവിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
@@nsarunkumar9033 ഈ ഗുണ്ടായിസത്തിനും കടുപ്പം ആണ് വർഗീയത.ഈഴവരും .ദീവരും.പുലയരും. വേട്ടുവ . ക്രിസ്ത്യൻ. മുസ്ലീം ഇതൊക്കെ മനുഷ്യരാ സഹോദ രാ. .പരസ്പരം സ്നഹിക്ക്. അതാണ് മനുഷ്യർക്ക് വേണ്ട മൂലധനം.പണമോ പദവി യല്ല മനുഷ്യന്റെ അളവുകോൽ.മനസ്സാക്ഷി യാണ്.അളവുകോൽ.
" ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എൻ്റെ ദൈവങ്ങൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുന്നവരാണ്, പിന്തിരിഞ്ഞ് നിൽക്കാറില്ല." - സാബുവിൻ്റെ ഈ വാക്കുകൾ പൊരിച്ചു. ❤
ഇന്റർവ്യൂ കഴിഞ്ഞു ലെ ഹാഷ്മി... ഗുണ്ട് കാടു സാബുവിന്റെ കാലിൽ കെട്ടിപിടിച്ചു :: എന്റെ പൊന്ന് സാബു അണ്ണാ എന്റെ ജോലിയുടെ ഭാഗമായി ചോദിച്ചതാണ് എന്നോട് ഷെമിക്കണം 🙏🙏🙏😂😂
ഒരു മനുഷ്യൻ തന്റെ പൂർവകാല ചെയ്തികൾ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നുണ്ടെങ്കിൽ ഖാനെപോലുള്ള സമൂഹം അതിന് സമ്മതിക്കില്ല എന്ന് വേണം മനസിലാക്കാൻ... "മുൻ" തസ്കരൻ മണിയൻപിള്ളയും, ഗുണ്ടുകാട് സാബുവും എല്ലാം പഴയതുപോലെതന്നെ ജീവിക്കട്ടെ എന്ന നിലപാടാണ് നമ്മുടെ സമൂഹതിന് വേണ്ടതെന്ന് തോന്നിപോകും...
ഹാഷ്മിയുടെ സംസാരരീതി വളരെ മനോഹരമാണ് - പ്രാസം നഷ്ടപ്പെടാതെ യുള്ള ഡയലോഗ്... ഇവിടെ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെ÷'" ഉയിര് വാരിപ്പിടിച്ച് നിൽക്കുക'"-ഇതാണ് ഹാഷ്മി... 👍
സാബുവിന് വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളതുകൊണ്ട് വിവേചനപൂർവം പെരുമാറാൻ കഴിയുന്നു. കിരീടം സിനിമയിലെ പോലെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഗുണ്ടാ ആക്കപെട്ടു. എന്നിട്ടും നശിച്ചു പോകാതെ പൊതുസമൂഹത്തിൽ ആദരണീയമായ ഒരിടം കണ്ടെത്തിയതിൽ അഭിനന്ദിക്കുന്നു. മറ്റു പല ഗുണ്ടകളും വിദ്യാഭ്യാസവും വളരുന്ന സാഹചര്യവും മൂലം അതിൽ നിന്നും മോചനമില്ലാതെ നശിക്കപ്പെടുന്നു. ഹിന്ദു പിന്നോക്ക ദളിത വിഭാഗങ്ങളിൽ പെട്ടവരാണ് ഗുണ്ടാ ആയി നരകിച്ചു നശിക്കുന്നത്.
ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു മോഡലാണ് ഇദ്ദേഹം ഇതിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി ഇങ്ങനെയുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല എല്ലാ പാർട്ടികളുടെയും നിലനിൽപ്പ് ഇതൊക്കെ തന്നെ
സാബു ഒരു കാര്യം പറഞ്ഞത് കറക്ട് ആണ്.. ഹിന്ദു ദൈവങ്ങൾ എല്ലാം സമാധാന പ്രിയർ അല്ല...ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചും കൊടുക്കും ...സ്വന്തം സഹോദരനെ നഷ്ടപ്പെടുമ്പോൾ ആണായി പിറന്നവന് തോന്നുന്ന വികാരം മാത്രമേ സാബുവിനും തോന്നിയിട്ടുള്ളൂ .... മൊഹമ്മദ് ഖാൻ്റെ..ചോദ്യങ്ങൾ ഒന്നും ഏറ്റില്ല
സാബു അണ്ണൻ ഇപ്പോ ഇവിടെ എൻ്റെ വീടിനു അടുത്തുള്ള ജിമ്മിൽ ആണു വരുന്നത്... ജിം കഴിഞ്ഞ് വീട്ടിലേക്ക് ആവശ്യം ഉള്ള സാധങ്ങളും വാങ്ങി ഒരു സാധുവിനെ പോലെ പോവുന്നത് കാണാം
ആ പൊതുപ്രവർത്തകന്റെ സംസാരം ഇത്തിരി മൂർച്ചം കൂടുന്നത് ഒട്ടും ശെരിയായില്ല ചോദിക്കാം എല്ലാം but ചോദിക്കുന്നത് ഒരു നല്ല രീതിയിൽ ചോദിക്കാമായിരുന്നു ഹാഷിമി പ്രോഗ്രാം ഞാൻ കാണാറുണ്ട് but ഈ പ്രോഗ്രാം ഇത്തിരി വേഷമം തോന്നി
ആ കിഴങ്ങന്റെ ചോദ്യം കേട്ടിട്ട് എനിക്ക് രണ്ടെണ്ണം കൊടുക്കാൻ തോന്നി... സാബുവിനെ സമ്മതിച്ചു 🙏🏻🙏🏻 മര്യാദക്ക് ഇരുന്ന് കേട്ടല്ലോ...
സാബു അദ്ദേഹത്തിന്റെ stand ഇൽ വളരെ clear ആണ്. He is confident.
ഒരു ഒടിയൻ
വളരെ മികച്ച ഒരു കിഴങ്ങനെത്തന്നെ ചോദ്യം ചോദിക്കാൻ ക്ഷണിച്ചു കൊണ്ടുവന്ന ഹാഷ്മി താജ് ഇബ്രാഹിം ആണെന്റെ ഹീറോ🎊
തൂറ്റാ ഹീറോ 😄
Kalakky
Satyam 😂
സത്യം
സത്യം 😂
ഹഷ്‌മിക്ക വരുന്ന അതിഥികൾക്ക് കൊടുക്കുന്ന മര്യാദ പ്രശംസനീയം❤❤❤❤
Sathyan
അദ്ദേഹം ഒരു മാധ്യമ പ്രവർത്തനല്ലെ ഭായ് , ഇതിൽ എന്ത് അത്ഭുതം ,
Njangade pavam chinthayodu ee maryadha onnum kanichillallo
Shabu was my junior as BSc student in university college.and used to hang around togather. Before that he was in Mar Ivanios college.His brother Shaji never wanted him to get into any criminal activities(He personally had told me that).Destiny proved other wise. Shabu was also good at sports and cultural activities, Used attend drama workshops in the university college with some currently famous personalities....I wish him good luck for his new profession. Hashmi as usual was superb and programme too was great...
ഒരു ഒടിയൻ
If you are right, he deserves a comeback.
Cliche story aanallo 😂
അദ്ദേഹം പറഞ്ഞത് മുഴുവൻ കേട്ടു.. നന്നാവാൻ ശ്രമിക്കുന്ന ഒരു വ്യക്തി.. നന്നാവാൻ വീടു സമൂഹമേ
ഖാൻ കുറച്ചൂടെ ചോദിച്ചു എങ്കിൽ ഷാബു ടൂൾസ് എടുത്തേനെ.. കേട്ടിട്ട് എനിക്ക് തന്നെ ചൊറിഞ്ഞ് വന്നു.. 😂
ഒടിയൻ ചെരച്ചേനെ!
sathyam
😂😂😂
Hehe
Sathyam😂
ആർക്കെങ്കിലും ഒക്കെ, നല്ല മാറ്റങ്ങൾ ജീവിതത്തിൽ വരുത്താൻ ഇതിലൂടെ സംഭവിക്കും എന്ന് വിശ്വസിക്കുന്നു 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💪🏻💪🏻💪🏻💪🏻
T
27:03 😂😂😂 മിസ്റ്റർ ഖാൻ താങ്കൾ ഒന്നുകിൽ താങ്കളുടെ പൂർവ കാലത്തും പൊട്ടനാണ് ഇപ്പോഴും പൊട്ടനാണ്😂. അല്ലെങ്കിൽ താങ്കൾ ഒരു യുക്തിരഹിത വാദിയാണ് അല്ലാതെ ഒരാൾക്ക് ഇങ്ങനെ മണ്ടത്തരങ്ങൾ പറയാൻ പറ്റില്ല
Opposit ഖാൻ അദ്ദേഹത്തിന്റെ ചോദ്യങ്ങൾ കുറച്ചു മയപ്പെടുത്താമായിരുന്നു ജീവിതം ഓരോരുത്തരെയും ഓരോ വഴിയിലൂടെ വിടുന്നു. മാറാൻ തീരുമാനിക്കുന്നവരെ സപ്പോർട്ട് ചെയ്യുന്ന ഒരു സമൂഹം ആണ് വേണ്ടത് കോടതി യുടെ ലാസ്റ്റ് വാക്കുകൾ തികച്ചും പ്രശംസനീയം. ഹാഷ്മി ഇന്നും 👌👌 keep going ❤️❤️❤️❤️
അതിന് അയാൾക്ക് ബുദ്ധിയും യുക്തിയും വേണ്ടേ അത് ഇല്ലാഞ്ഞാൽ എന്ത് ചെയ്യും യുക്തിരഹിതവാദി ആയിപ്പോയില്ലേ😂
@@thajudheen7363Madrassa pottan ninte mathathinte kuravukal aayalu vilichu parayumbol ayalkk vivaram illa alle 😂😂😂😂
ഷാബു ഒരു ഒടിയൻ
Interview കഴിഞ്ഞു ഹാഷ്മി ...എൻ്റെ സാബു അണ്ണാ..ഒരു ആവേശത്തിന് ചോദിച്ചതാ. . മാപ്.മാപെയ്😂😂😂😂
😂😂
മാധ്യമങ്ങളുടെ hyper activism കാരണം സാബുവും പോലീസും പെട്ടു പോയി. ഗുണ്ടകളെ നന്നാകാൻ വിടാത്തതിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. all the best Sabu, നല്ല സിനിമകൾ ചെയ്യൂ, സമാധാനത്തോടെ ജീവിതം ആസ്വദിക്കൂ. മറ്റുള്ളവരും ആസ്വദിക്കട്ടെ.
ജനകീയ കോടതിയിൽ ചിന്ത ജെറോം [Full episode] ruclips.net/video/w54pbYv21RA/видео.htmlsi=pIusDF_5VPSvHgDv
😂😂😂
അവതരണമികവ് വാക്കുകൾക്കതീതം 🔥HASHMITAJIBRAHIM❤
ഇതുപോലുള്ള കിഴങ്ങൻ കെളവൻ മാരെ കൌണ്ടർ ന് ഇറക്കിയ ഹാഷ്മി ക്ക് സലാം 😄
ഖാനെ ഒഴിവാക്കിയാൽ 100% Value Interview ❤
HASHEMI is a proud of Anchor's❤❤❤
സ്വന്തം ചേട്ടനെ കൊന്ന സമയത്ത് 22 വയസ്സുള്ള ഒരു യുവാവ് എന്ന നിലയിൽ കൂട്ടു കാരുമൊത്തു പ്രതി രോധത്തിനു പോയപ്പോൾ പ്രതികാരം ആയിപ്പോയി.അന്ന് സാബുവിനേം കൂട്ടുകാരേം ജെനങ്ങൾ നോട്ടമിട്ടു.ഒരു കൊലപാതകം നടന്നാൽ അവിടെ രണ്ടു ചേരി യായി നിന്നുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും അടിപിടി നടത്തികൊണ്ടിരിക്കും.അതു തീരില്ല ഇപ്പുറത്ത് ഒന്നു വെട്ടിയാൽ അപ്പുറത്ത് രണ്ടു വെട്ട് എന്നാകണക്കിൽ പോകും കാര്യങ്ങൾ .അപ്പോൾ ഇരു കൂട്ടരും എപ്പോഴും ടൂൾസ് കരുതണമല്ലോ.പിന്നെ സ്വഭാവികമായും ഇവർക്ക് ഒറ്റക്കു നടക്കാൻ പറ്റില്ല.എപ്പോഴും ആക്രമണം പ്രതീഷിക്കാം.പിന്നെ 50 വയസ്സൊക്കെ ആകുമ്പോൾ തിരിച്ചറിവ് കൂടും .അപ്പോൾ വേട്ടക്ക് താൽപ്പര്യം കാണില്ലെങ്കിലും വേട്ടക്കാരെ ചെറുത്ത് നിൽക്കാൻ മുൻകരുതൽ ഇടുക്കുന്നത് നല്ലതാണ്.പിന്നെ ചെയ്തു പോയ തെറ്റുകൾക്ക് ഇരയായവരുടെ കുടുംബത്തിനു തന്നാകും വിധം സഹായം നേരിട്ടു അല്ലാതെ ആരെങ്കിലും വഴി എത്തിച്ചു കൊടുത്തു കഴിഞ്ഞാൽ അവരൂടെ മനസ്സിൽ ഒരു ഷാബുവിനോടുള്ള വൈരാഗ്യം കുറയാൻ സാധ്യത ഉണ്ട്.ഷാബുവിന്റെ പഴയ രൂപം തനി ഗുണ്ടാ ലുക്ക് ആണ്.ഇപ്പോൾ അതല്ല.മനസ്സിൽ നല്ല ചിന്തകൾ വന്നപ്പോൾ മുഖത്ത് നല്ലോരു ഐശ്വേര്യം വന്നിട്ടുണ്ട്..ജീവിതത്തിൽ മൊത്തം നല്ലത് ചിന്തിക്കാൻ ഷാബുവിന് ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏
ഷാബു ഒരു ഒടിയൻ - ഈഴവരുടെ
@@nsarunkumar9033 ഈ ഗുണ്ടായിസത്തിനും കടുപ്പം ആണ് വർഗീയത.ഈഴവരും .ദീവരും.പുലയരും. വേട്ടുവ . ക്രിസ്ത്യൻ. മുസ്ലീം ഇതൊക്കെ മനുഷ്യരാ സഹോദ രാ. .പരസ്പരം സ്നഹിക്ക്. അതാണ് മനുഷ്യർക്ക് വേണ്ട മൂലധനം.പണമോ പദവി യല്ല മനുഷ്യന്റെ അളവുകോൽ.മനസ്സാക്ഷി യാണ്.അളവുകോൽ.
" ഞാൻ ഒരു ഹിന്ദു മത വിശ്വാസിയാണ്. എൻ്റെ ദൈവങ്ങൾ പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കുന്നവരാണ്, പിന്തിരിഞ്ഞ് നിൽക്കാറില്ല." - സാബുവിൻ്റെ ഈ വാക്കുകൾ പൊരിച്ചു. ❤
Athaanu mathangalude prasnam
ഷാബു ഒടിയൻ
ഭയങ്കരം തന്നെ
Dayva viswasam illatha khan ithokkeyalle ariyoo
@@nsarunkumar9033മനസിലായില്ല??
ഹാഷ്മി ഫാൻ ഇവിടെ 👍അടിച്ചോളി❤❤
ഒരു അന്തവും ഇല്ലാത്ത യുക്തി വാദി നേതാവിന്റെ ചോദ്യങ്ങൾ വിഡ്ഢിത്തമായത് കൊണ്ട് ഹാഷിമി maximum ഒഴിവാക്കാൻ ശ്രമിച്ചത് അഭിനന്ദനങ്ങൾ 👏🏻👏🏻👏🏻
സാബു ക്ലിയർ ആണ് ശക്തവും വ്യക്തവും ആയി നിലപാട്🎉
Cpm എന്ന് പറഞ്ഞപ്പോൾ തന്നെ ഞാൻ ഇത് കാണാൻ നിറുത്തി.
അയാളുടെ രാഷ്ട്രീയം തുറന്നു പറഞ്ഞതിൽ എന്താണ് കുഴപ്പം 🤔
Hashmis anchoring is top.........
സാബു അണ്ണൻ കലക്കി..❤
ഈ ഖാൻ ഇരന്നു വാങ്ങുന്നു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്?😂
ഷാബു എഴുന്നേറ്റു ചോദ്യം ചോദിക്കാൻ വന്ന വാഴയോട് ഒരു ചായ കുടിക്കാൻ വരുന്നോ എന്നൊരു ചോദ്യം ചോദിച്ചിരുന്നു എങ്കിൽ 😂😂😂
ഇന്റർവ്യൂ കഴിഞ്ഞ് ഖാൻ : സാബുമോനെ എന്നോട് ക്ഷമിക്കണം എനിക്ക് കുടുംബവും കുട്ടികളും ഒക്കെ ഉള്ളതാ.. 😂
😂😂😂😂🤌🤌🤌🤌
ഇന്റർവ്യൂ കഴിഞ്ഞു ലെ ഹാഷ്മി... ഗുണ്ട് കാടു സാബുവിന്റെ കാലിൽ കെട്ടിപിടിച്ചു :: എന്റെ പൊന്ന് സാബു അണ്ണാ എന്റെ ജോലിയുടെ ഭാഗമായി ചോദിച്ചതാണ് എന്നോട് ഷെമിക്കണം 🙏🙏🙏😂😂
Anagne ഉള്ള ആളല്ല അയാള്
@@MZR459ഹേയ് ഇല്ലേയില്ല....സ്റ്റുഡിയോയിൽ ഇരുന്നു ഗർജ്ജിക്കും പോലെ അല്ല കര്യങ്ങൾ..സാബു ഒന്നിരുതി നോക്കിയാൽ അപോ ഏഴ് നിറത്തിൽ മുള്ളും ഹാഷ്മി😂😂😂😂
Athinu ...eee shabu....arada koppe.
Dhavood Ibraheemo?verum
Potta kinattile thavala .athre ullu
@@shamsuknd92212നിറത്തിൽ മുള്ളി സാബുവിന് അഭിവാദ്യങ്ങൾ അർപ്പിക്കുന്ന ഇതുപോലെ ഉള്ള കമന്റുകൾ ഉണ്ടാകുമ്പോ സ്വഭാവികമായും അങ്ങേർക്കും കോൺഫിഡൻസ് വരും 😂
ഖാൻ ചോദ്യങ്ങൾ മയപെടുത്താമായിരുന്നു. നന്നാവാൻ ആഗ്രഹിക്കുന്നവരെ നിരാശയിൽ ആക്കുന്ന ചോദ്യങ്ങൾ
ഒരു കാര്യം ഉറപ്പാണ് പല ക്രിമിനലുകളേയും വളർത്തുന്നതിൽ പോലീസിനെ പോലെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്
മുഹമ്മദ് ഖാൻ. എന്താ പറയുന്നത്. അയാൾക്ക് തന്നെ അറിയില്ല അയാൾ എന്താ പറയുന്ന. അയാൾ പറയുന്നത് കേട്ടിട്ട്. സാബു അണ്ണൻ
ചിരി വരുന്നു
😅😅 sheriyaa
മുഹമ്മദ് ഖാൻ എടുത്തു വെളിയിൽ കളയാൻ ആരുമില്ലേ അയാൾ വിവരം ഇല്ലാത്ത ചോദ്യങ്ങൾ ആണ് ചോദിക്കുന്നത്
വിവരവും യുക്തിയുമില്ലാത്ത യുക്തിവാദി പിന്നെ വിവരമില്ലായ്മ അല്ലാതെ എന്ത് തേങ്ങ പറയാനാണ്😂
ഷാബു ഒരു ഒടിയൻ
യുക്തിക്കു വാദം പിടിച്ച ഖാൻ 😂
35:29. Sabu Annan thakarthu 🔥
സാബു പൊളിച്ചു ✌️
Hashmi🎉
ചോദ്യം ചോദിക്കാൻ വന്ന ഖാൻ ഇപ്പോൾ ഓർമ്മ ആയി കാണും
യുക്തിവാദി നേതാവ് ആണ് അയാൾ
ഖാൻ ഒരു വേട്ടാ വളിയനാണെന്ന് ആർക്കെങ്കിലും തോന്നിയോ...?
തീർച്ചയായും🤣
വെറും ഖാൻ അല്ല യുക്തിവാദി ഖാൻ
Yukthiyillatha vathi
വിശ്വാസികൾക്ക് അങ്ങനെ തോന്നും😂😂
@@thafseena677വിശ്വാസികൾക്ക് എന്ന് അല്ല തലയിൽ തച്ചോർ ഉള്ളവർക്ക് എന്ന് പറയു
ഹാഷ്മി:.. താങ്കളുടെ സിനിമാ ജീവിതത്തിന് എല്ലാ ആശംസകളും സാബു...
സാബു:.... okey 🤨🤨🤨🤨
ത്രില്ലർ മൂഡിൽ പോയിക്കൊണ്ടിരുന്ന കഥ ഖാൻ വന്നപ്പോൾ കോമഡിയായി മാറി.
Hashmi🔥🔥🔥
He is a nice man ... situation അങ്ങനെ ആക്കി ...❤
മീശമാധവന് സിനിമ കണ്ടിട്ടുണ്ടല്ലേ
ഒരു മനുഷ്യൻ തന്റെ പൂർവകാല ചെയ്തികൾ തെറ്റായിരുന്നു എന്ന് തിരിച്ചറിഞ്ഞ് നല്ല രീതിയിൽ ജീവിക്കുന്നുണ്ടെങ്കിൽ ഖാനെപോലുള്ള സമൂഹം അതിന് സമ്മതിക്കില്ല എന്ന് വേണം മനസിലാക്കാൻ... "മുൻ" തസ്കരൻ മണിയൻപിള്ളയും, ഗുണ്ടുകാട് സാബുവും എല്ലാം പഴയതുപോലെതന്നെ ജീവിക്കട്ടെ എന്ന നിലപാടാണ് നമ്മുടെ സമൂഹതിന് വേണ്ടതെന്ന് തോന്നിപോകും...
He was my classmate in University College, Tvm. At that time Shabu Praudeen was a soft spoken gentleman, who didn't indulge in any goonda activity.
Thank you for sharing
Om Prakash enna vekthiyum nala education ula alu anenenum adeham college kalakhatathil valare nanayi padikuna Sadhu arunu ennu kettitu undu... Oro sahacharyangal arikam
@@Prabhakar1600 Om Prakash is an MBA holder.
@@KING-ri2vs MSc ananeu anu arivu.. athu kazhinju Food inspector course entho padikan poyi ariyila ketta aruvu anu
@@Prabhakar1600 Njan kettathu MBA aanennaanu. Ethayalum Masters aanu. OP yude wife TechnoPark il aanu joli.
ഹാഷ്മി വന്നേൽ പിന്നെ സുരേഷ് ഗോപി പടം കണ്ട ഫീൽ എനിക്ക് മാത്രമോ? ❤
Yes 😂
No ഇത് നന്ദ ഗോപൻ മാരാറാണ്
അതേ, നിനക്ക് മാത്രമാണ്
Ninak mathram😂
ഹാഷ്മിയുടെ സംസാരരീതി വളരെ മനോഹരമാണ് - പ്രാസം നഷ്ടപ്പെടാതെ യുള്ള ഡയലോഗ്... ഇവിടെ പറയുന്ന ഒരു ഡയലോഗ് ഇങ്ങനെ÷'" ഉയിര് വാരിപ്പിടിച്ച് നിൽക്കുക'"-ഇതാണ് ഹാഷ്മി... 👍
താൻ വലിയ ബുദ്ധിമാൻ എന്ന് കാണിക്കാൻ വന്ന ഖാൻ കാറ്റു പോയ ബലൂണായി 😂
Ella yukthi vadikalum ingane okke thanneyan..valya arivalikal aayi chamayum
ഷാബു ഒരു ഒടിയൻ
@@nsarunkumar9033 എല്ലാ കമന്റിന്റെ താഴെയും നടന്നു മെഴുകുന്നുണ്ടല്ലോ താൻ സത്യം പറ താൻ ഖാൻ ന്റെ ഫൈക് അല്ലെ 😂
രണ്ടാം ഭാഗം മുഹമ്മദ് ഖാന്റെ അടിയന്തിരത്തിന്റെ പിറ്റേന്ന്
ഖാൻ ചോദിയം കേട്ടു കിള്ളി പോകുന്നു 😂😂😂😂
സാബു അണ്ണൻ ❤🔥
❤️🩹
👍🏻👍🏻👍🏻
ഖാനെ ഒരു ദിവസം ജനകീയ കോടതിയിൽ വിളിക്കണം... 😂😂😂
ഹാഷ്മി സൂപ്പർ ❤
Powerfull voice safari channelil dubbing artist aakoo polikum.
സാബുവിന് വിദ്യാഭ്യാസവും ലോകപരിചയവും ഉള്ളതുകൊണ്ട് വിവേചനപൂർവം പെരുമാറാൻ കഴിയുന്നു. കിരീടം സിനിമയിലെ പോലെ ഒഴിച്ചുകൂടാനാവാത്ത സാഹചര്യത്തിൽ ഗുണ്ടാ ആക്കപെട്ടു. എന്നിട്ടും നശിച്ചു പോകാതെ പൊതുസമൂഹത്തിൽ ആദരണീയമായ ഒരിടം കണ്ടെത്തിയതിൽ അഭിനന്ദിക്കുന്നു.
മറ്റു പല ഗുണ്ടകളും വിദ്യാഭ്യാസവും വളരുന്ന സാഹചര്യവും മൂലം അതിൽ നിന്നും മോചനമില്ലാതെ നശിക്കപ്പെടുന്നു. ഹിന്ദു പിന്നോക്ക ദളിത വിഭാഗങ്ങളിൽ പെട്ടവരാണ് ഗുണ്ടാ ആയി നരകിച്ചു നശിക്കുന്നത്.
ഷാബു ഒടിയൻ
ഒടിയന് മാപ്പില്ല
മുഹമ്മദ് ഖാൻ പോരാ. ചോദിയ്കുന്നത് എന്താണ് എന്ന് ഖാന് തന്നെ അറിയൂല കഷ്ടം
Hashmi , love you man
മുഹമ്മദ് ഖാൻ ആരാടാ ഈ കിഴങ്ങൻ 😂..... സാബു അണ്ണാ ❤️🔥
പ്രോഗ്രാം സൂപ്പർബ് 👌🏻👌🏻👌🏻💎💎💎💎💎👏🏻👏🏻👏🏻👏🏻
സാബു ടുൾ വീണ്ടും എടുക്കേണ്ടി വരും അന്ന് ഖാൻ ഓർമ ആയേനെ
സാബു ❤❤❤ഹാഷ്മി ❤️❤️❤️
ഇന്ത്യയിലെ അല്ലെങ്കിൽ കേരളത്തിലെ കക്ഷിരാഷ്ട്രീയ പ്രവർത്തനത്തിന്റെ ഒരു മോഡലാണ് ഇദ്ദേഹം ഇതിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് ബിജെപി ഇങ്ങനെയുള്ള വ്യത്യാസങ്ങൾ ഒന്നുമില്ല എല്ലാ പാർട്ടികളുടെയും നിലനിൽപ്പ് ഇതൊക്കെ തന്നെ
he is so confident 👍🔥
Opposition Mr.Khan haven't much knowledge About the subject.
സാബു ഒരു കാര്യം പറഞ്ഞത് കറക്ട് ആണ്.. ഹിന്ദു ദൈവങ്ങൾ എല്ലാം സമാധാന പ്രിയർ അല്ല...ഇങ്ങോട്ട് കിട്ടിയാൽ തിരിച്ചും കൊടുക്കും ...സ്വന്തം സഹോദരനെ നഷ്ടപ്പെടുമ്പോൾ ആണായി പിറന്നവന് തോന്നുന്ന വികാരം മാത്രമേ സാബുവിനും തോന്നിയിട്ടുള്ളൂ .... മൊഹമ്മദ് ഖാൻ്റെ..ചോദ്യങ്ങൾ ഒന്നും ഏറ്റില്ല
സബു അണ്ണൻ ❤️🔥🔥🔥u
❤️❤️
Great 🎉
Mandan ഖാനു ആളെ നല്ല പരിജയം ഇല്ല എന്നു thonnunnu.. 😎 സാബു annan.. 👍
ഷാബു ഒരു ഒടിയൻ
Pha miraa,, AA Khan areyum thallano kollano poyillada. Samadha agrahikkunna manushyan. Ninnepole ullavanada nadinu aapath panna dash mone
@@nsarunkumar9033ഹായ് ഓംപ്രകാശ് .....നിങ്ങൾ ഇവിടെയും ഉണ്ടായിരുന്നോ..... കണ്ടതിൽ സന്തോഷം
Shabu well answered
സൂപ്പർ പ്രോഗ്രാം.
സാബു അണ്ണൻ ❤❤
കഷ്ടം
@@mrk6564 🤔 എന്തെ? എനിക്ക് അറിയുന്ന ആൾ ആണ് .
@@actorabilashvijayan എത്രയോ കുടുംബങ്ങളെ കണ്ണീരിൽ ആഴ്ത്തിയിട്ടുണ്ട്, നിങ്ങളുടെ പരിചയക്കാരൻ.
സാബു എത്ര പക്വതയോടെ സംസാരിക്കുന്നു!
ഖാൻ over expression ഇട്ടു വെറുപ്പിച്ചു കളഞ്ഞു.😬
ആ vv വേണുകോപൽ എല്ലാ ആഴ്ചയും ഹാഷ്മിയുടെ വിളിയും കാത്ത് ആ വാതിലിനു പുറകിൽ വന്നു നിൽക്കും😂
😂😂😂😂
രസകരമായ കമൻ്റ് 😂😂😂😂
😂😂😂😂😂😂
Ennit vannu verthe irikkum...
🤣🤣🤣🤣
Good
Dear Hashmi, nannayi samsaarikkan kazhivulla yethelum vidhi karthaavine kond varumennu vijarikkku.. venu chettanodu rest edukkan parayu.. Thank you🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
നൻമയുള്ള മനുഷ്യൻ .... സാഹചര്യം അദ്ദേഹത്തെ കരുത്തനാക്കി .....
മുഹമ്മദ് ഖാൻ, ഒരിക്കലും താങ്കൾ ഈ പ്രോഗ്രാമിന് പറ്റിയ അളല്ല...ഹാഷമി ആളുകളെ തിരഞ്ഞ് എടുക്കുമ്പോൾ ശ്രദ്ധിക്കണം
ഷാബു ഒടിയൻ
@@nsarunkumar9033ഖാൻ ഒടിയൻ 🤣
Dear 24 News,waiting for watching MLA Sri. B.Ganesh Kumar in this platform
സാബു ചേട്ടാ നിങ്ങൾ ഉയിർ
Hashmi Good job🌹🌹🌹 sabu ❤️❤️🌹🌹🌹🙏🙏
35:48 എന്റെ ദൈവം🎉❤❤
Violent gods
Thanks Hashmi .Now it is clear what is CPM
Ha ha ha..veetinullil irikathe purathirangu..ella party um ingane thanne money nd muscle power
റിട്ടയേർഡ് ഗുണ്ടകള്ക്ക് പറ്റിയ താവളമാണ് സിനിമയും ഭക്തിയും. Congrdulation Mr. Muhammad Khan for your sharp questions.
Thanikum velivilla khanum velivilla marappattikal
Arum sir❤
സാബു പൗളി ❤
ഈ പ്രോഗ്രാം കൊണ്ട് എന്താണ് ഉദ്ദേശിച്ചത്
Mohd sir good questions
കോട്ട മധു ക്ലയ്മാക്സ് ഓർമിപ്പിക്കല്ലേ പൊന്നെ.. 🙏
മുഹമ്മദ് ഖാൻ എജ്ജാതി മരപൊട്ടൻ 😂😂😂😂
ഷാബു ഒടിയൻ
സാബു 👍
ആ ചോദ്യങ്ങൾ ചോദിക്കാൻ അങ്ങേരെ കൊണ്ടുവരണ്ടായിരുന്നു.
mohammed khan ippol jeevanodey undo?
Big salute my brother Hashimi ibrahim taj
ഞങ്ങളുടെ ദെയ്‌വം പ്രതികരിക്കേണ്ടിടത് പ്രതികരിക്കണം പുറം തിരിഞ്ഞു നിൽക്കാൻ പറഞ്ഞിട്ടില്ല 🤣🤣🤣🤣
ആ ചോദ്യം ചോദിക്കാൻ വന്നയാൾക്ക് ആളുമാറി പോയെന്ന് തോന്നുന്നു …😂
സാബു സുപ്പർ
സാബു അണ്ണൻ ഇപ്പോ ഇവിടെ എൻ്റെ വീടിനു അടുത്തുള്ള ജിമ്മിൽ ആണു വരുന്നത്... ജിം കഴിഞ്ഞ് വീട്ടിലേക്ക് ആവശ്യം ഉള്ള സാധങ്ങളും വാങ്ങി ഒരു സാധുവിനെ പോലെ പോവുന്നത് കാണാം
ഹാഷിമി സൂപ്പർ പൊളിച്ചു
33.40 സൂപ്പർ
ആ പൊതുപ്രവർത്തകന്റെ സംസാരം ഇത്തിരി മൂർച്ചം കൂടുന്നത് ഒട്ടും ശെരിയായില്ല ചോദിക്കാം എല്ലാം but ചോദിക്കുന്നത് ഒരു നല്ല രീതിയിൽ ചോദിക്കാമായിരുന്നു ഹാഷിമി
പ്രോഗ്രാം ഞാൻ കാണാറുണ്ട് but ഈ പ്രോഗ്രാം ഇത്തിരി വേഷമം തോന്നി
ഷാബു ഒരു ഒടിയൻ
പൊതുപ്രവർത്തകൻ അല്ല യുക്തിവാദി(യുക്തിക്കു വാദം പിടിച്ച )നേതാവ് ആയ ഖാൻ എന്ന് പറയണം