@@shajahanmoosa4281കുന്നത്തു നാട്ടുകാരുടെ ഭാഗ്യമാണ് ശ്രീനിജൻ . ദീപു കൊല്ലപ്പെട്ടപ്പോൾ കൊലയാളികളെ ന്യായികരിക്കുന്ന രീതിയിൽ പറഞ്ഞതും , സ്പോർട്സിന് വന്ന വിദ്യാർത്ഥികളെ പണം കിട്ടിയില്ലെന്നു പറഞ്ഞു ഗ്രൗണ്ടിൽ നിന്നും പുറത്താക്കിയതും, വൈരാഗ്യം വച്ച് സാബു എം ജേക്കബിനെ തീർക്കാൻ നടക്കുന്നതും, കോൺഗ്രസ് ന്റെ കാലത്തു അഴിമതി നടത്തി യപ്പോൾ, ദേശാഭിമാനി പത്രം അഴിമതിക്കാരൻ എന്ന് എഴുതി. അന്ന് രക്ഷപെടാൻ സിപിഎം ലേക്ക് മാറിയതും എല്ലാം ശ്രീനിജനെ തികഞ്ഞ മനുഷ്യ സ്‌നേഹി ആക്കി മാറ്റുന്നു. കേരളത്തിന്റെ മുത്താണ് ശ്രീനിജൻ
❤❤❤❤❤❤❤❤❤❤ ഹലോ, ഞാൻ ജനകീയ കോടതിയുടെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളതും കാണുന്ന ഒരാളുമാണ്, എനിക്ക് ഒരു കാര്യം പറയാനുള്ളത് ഒരു നല്ല ന്യായാധിപൻ കൊണ്ട് വരുമെന്ന് വിചാരിക്കുന്നു. ഒരു എത്തും പിടിയും കിട്ടാത്ത രീതിയിൽ തീർപ്പു പറയുന്ന മുതിർന്ന മാധ്യമ പ്രവർത്തകെ മാറ്റി വേറെ ആരെങ്കിലും വയ്ക്കുമെന്ന് വിചാരിക്കുന്നു. 😇😇❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറക്കുക... ജാതിയും മതവും രാഷ്ട്രീയവും നോക്കി അന്ധമായി വോട്ട് ചെയ്യരുത്... ഇവർക്കൊക്കെ രാഷ്ട്രീയം പണം ഉണ്ടാക്കാനുള്ള വഴി മാത്രമാണ്...
28:59 ഈ പറഞ്ഞത് തെറ്റ്. അവിടന്ന് ആര്‍ക്കു വേണമെങ്കിലും സാധനങ്ങൾ വാങ്ങാം, twenty 20 യുടെ card ഉള്ളവര്‍ക്ക് വളരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും എന്ന് മാത്രം.
ബഹിഷ്കരിക്കുന്നത് ജാതിയുടെ പേരിലായാൽ മാത്രമേ ഈ നിയമത്തിൻ്റെ പരിധിയിൽ വരുകയുള്ളു. പൊതുപ്രവർത്തകനെന്ന രീതിയിലാണ് ബഹിഷ്കരണം നടന്നതെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, അവിടെ ജാതി കാർഡ് ഇറക്കി പ്രതിരോധിക്കാൻ നോക്കിയാൽ, അവസാനം കോടതിയിൽ നാണം കെട്ടോടും.
ജനകീയ കോടതിയിൽ ചിന്ത ജെറോം [Full episode] ruclips.net/video/w54pbYv21RA/видео.htmlsi=pIusDF_5VPSvHgDv
ആവശ്യത്തിലധികം ഉണ്ടാക്കി കഴിഞ്ഞു ഇനി നിങ്ങളൊന്നും വോട്ട് ചെയ്തില്ലെങ്കിലും ഇയാൾക്ക് പുല്ലാണ്.... തിരഞ്ഞെടുത്ത നാട്ടുകാരെ നിങ്ങൾ ആ നാടിന്റെ ശാപം
20ട്വന്റി സ്ഥാനാർഥിയെ നിർത്തിയതുകൊണ്ട് മാത്രം mla ആയ ആൾ
ജാതി പറഞ്ഞു എല്ലാം നേടിയ വക്തി ആണ് ഇദ്ദേഹം.
അതേ
Ath purt parjal kuttavum 😂
Panna patti
ഇവനെ കാണുന്നതുപോലും വെറുപ്പാണ്…ഇനി MLA ആകില്ല
നീ കാണണ്ട ഞങ്ങൾ കുന്നത്തുനാട്ടിലെ ജനങ്ങൾ കണ്ടോളാം 🙏
@@shajahanmoosa4281
Avar anubhavikkuka aaanu !
@@shajahanmoosa4281കുന്നത്തുനാട്ടിലെ എല്ലാവരും നിന്നേപ്പോലെ കള്ള മനസ്ഥിതി ഉള്ളവരല്ല.
@@shajahanmoosa4281കുന്നത്തു നാട്ടുകാരുടെ ഭാഗ്യമാണ് ശ്രീനിജൻ . ദീപു കൊല്ലപ്പെട്ടപ്പോൾ കൊലയാളികളെ ന്യായികരിക്കുന്ന രീതിയിൽ പറഞ്ഞതും , സ്പോർട്സിന് വന്ന വിദ്യാർത്ഥികളെ പണം കിട്ടിയില്ലെന്നു പറഞ്ഞു ഗ്രൗണ്ടിൽ നിന്നും പുറത്താക്കിയതും, വൈരാഗ്യം വച്ച് സാബു എം ജേക്കബിനെ തീർക്കാൻ നടക്കുന്നതും, കോൺഗ്രസ് ന്റെ കാലത്തു അഴിമതി നടത്തി യപ്പോൾ, ദേശാഭിമാനി പത്രം അഴിമതിക്കാരൻ എന്ന് എഴുതി. അന്ന് രക്ഷപെടാൻ സിപിഎം ലേക്ക് മാറിയതും എല്ലാം ശ്രീനിജനെ തികഞ്ഞ മനുഷ്യ സ്‌നേഹി ആക്കി മാറ്റുന്നു. കേരളത്തിന്റെ മുത്താണ് ശ്രീനിജൻ
@@shajahanmoosa4281കാണാൻ പറ്റിയ ചളുക്ക്
മഹാ മോശം... ഒരു MLA സ്ഥാനത് ഇരുന്നു ജനങ്ങൾക്ക് ശാപം ആയ വ്യക്തി.
ഒരു മണിക്കൂറോളം പച്ച നുണകൾ മാത്രം കേട്ട എപ്പിസോഡ്...
One hour a green lie.
എന്ത് ചോദിച്ചാലും അതെല്ലാം ആരോപണം മാത്രം ആണെന്ന് പറയുന്ന ഒരു MLA
😜
Absolutely true. He’s didn’t anything telling us a truth about the situation.
മറ്റുള്ളവർ തെളിവില്ലാതെ വായി തോന്നി പറയുന്നത് ആരോപണം എന്നല്ലേ പറയൂ
ആരോപണം എന്ന് പറഞ്ഞു നിർത്തിയില്ല. ആ ആരോപണങ്ങൾ കോടതിയിൽ തള്ളിപ്പോയി എന്ന് പറയുന്നത് കേട്ടില്ലേ
❤❤❤❤❤❤❤❤❤❤ ഹലോ, ഞാൻ ജനകീയ കോടതിയുടെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളതും കാണുന്ന ഒരാളുമാണ്, എനിക്ക് ഒരു കാര്യം പറയാനുള്ളത് ഒരു നല്ല ന്യായാധിപൻ കൊണ്ട് വരുമെന്ന് വിചാരിക്കുന്നു. ഒരു എത്തും പിടിയും കിട്ടാത്ത രീതിയിൽ തീർപ്പു പറയുന്ന മുതിർന്ന മാധ്യമ പ്രവർത്തകെ മാറ്റി വേറെ ആരെങ്കിലും വയ്ക്കുമെന്ന് വിചാരിക്കുന്നു. 😇😇❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കേരളത്തിലെ 140 MLA മാരിൽ ഏറ്റവും മോശം MLA
അപ്പോള്‍ അന്‍വര്‍ ഓ😂😂
ഈപുള്ളി പഠിപ്പിക്കുന്ന സ്‌കൂളിൽ ഹെഡ്മാസ്റ്റർ ആണ് ആപുള്ളി😂😂😂
@@abhinandsthampi8900 thats a good question
Fake id undakki vimarshikkane ninakk pattu
അൻവർ
ഇത്രയും ക്ഷമയോടെ നിൽക്കുന്ന ഹാഷ്മിയെ എത്ര പ്രശംസിച്ചാലും മതിയാവില്ല. Big salute dear Hashmi
😊😊😊mmm തന്നെ തന്നെ
ഭാകി എല്ലാരോടും ഹഷ്മി ജാതകം വരെ ചോധിക്കും ഇടതൊട്ട് ചാഞവറൊദ് ഹഷ്മി ഷമിക്കും
@@_sam333ജാതകം നോക്കാൻ ഹാഷമി പോയാൽ സുപ്രീംകോടതിയിൽ പോകേണ്ടിവരും ജാമ്യം എടുക്കാൻ
എത്രയോ നല്ല ആളുകൾ ഉണ്ടായിട്ടും എന്റെ ഹാഷിമീ 😢
താങ്കൾ എന്താണ് ഉദ്യേശിച്ചത്
ഇതുപോലുള്ള അഴിമതി വീരന്മാരെ അല്ലേ തുറന്നു കാട്ടേണ്ടത്.
ഹാഷ്മി 💪🏻👏🏻🔥🔥👏🏻👏🏻❤️
കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ. ജിൻ്റോ ചേട്ടൻ തകർത്തു.
പറയുന്നത് 100 സത്യം ആണെന്ന് നന്നായിട്ട് മനസ്സിലാകുന്നു 😂😂 കോടികൾ ഉണ്ടാക്കി ഇനിയെന്ത് ആരോപണം
ഒന്നിനും കൃത്യമായി മറുപടി ഇല്ല 🙏🙏🙏 പഷ്ട്
ഏറ്റവും മോശം MLA.. ഇനി നിയമസഭ കാണില്ല നിങ്ങൾ ... നിങ്ങൾ പറയുന്നത് ഒന്നും ശരിയല്ല ....
ഇവനൊക്കെ ഇപ്പോഴും MLA ആയീ ഇരിക്കുന്നല്ലോ? ?😳
Athanallo keralam
എന്താണ് പ്രശ്നം?
ഉടായിപ്പനാണെങ്കിലും നല്ല മാന്യമായിട്ടാണ് സംസാരിക്കുന്നത്.. 😁😁😁
Pothujanam watching
😂
പുതുപ്പള്ളിയിലെ ഇരു സ്ഥാനാർഥികളെയും(LDF, UDF ) കൊണ്ട് വരാൻ ജനകീയ കോടതി തയ്യാറാകണമെന്ന് അഭിപ്രായമുള്ളവർ ✋
Pwolikkum,But ath iniim election kazhinjeee nadakku.Avar election thirakkilalle..
ചാണ്ടി ഉമ്മൻ വിയർക്കും
അത് കെപിസിസി സമ്മതിക്കില്ല
അങ്ങനെ ഒരു ചർച്ച വെച്ചാൽ ചാണ്ടി ഉമ്മന് കെട്ടി വെച്ച ക്യാഷ് കിട്ടില്ല
@@പവിഴദീപ് eey Jake mandanaan kuree vakkukal ariyaam enne ullu😂
ഇവനെയൊക്കെ വിളിച്ചിരുത്തി ഇവൻ ശർദിക്കുന്നത് കാണിച്ചു ഈ പ്രോഗ്രാമിന്റെ വില കളയരുത് ഹാഷ്മി പ്ലീസ് 🙏🏽
കോൺഗ്രസ്സ് വിട്ട താങ്കൾക്ക് വലിയ നന്ദി
അതുശേരിയ ഇങ്ങനെ ഒരു സാദനം യുഡിഫ് ഇല്ലാത്തതാണ് നല്ലത് 😄😄
😂😂
സത്യം ഈ മൈരേൻ ഒക്കെ ഉണ്ടെങ്കിൽ
വളരെ കളങ്കിതൻ ആയ രാഷ്ട്രീക്കാരൻ,
പുത്തൻ പണത്തിന്റെ ജാള്യത ലവലേശം മുഖത്തു പ്രകടമാക്കാത്ത . ശ്രീനിജൻ😂😂🤣🤣
പത്രം. ന്യൂസും എല്ലാം കാണുന്ന ആൾ താങ്കളും ആയി ചേർന്നുള്ള വാർത്ത മാത്രം താങ്കൾ കേട്ടില്ല... 😄😄
നല്ല ഉചിതം ആയ മറുപടി... ശബ്ദം ഉയർത്തി കലഹം ഇല്ല...
എല്ലാം സമാദാനം ആയി കേട്ട് സമാദാനം ആയി മറുപടി പറഞ്ഞു... Good
പി. വി. ശ്രീനിജൻ എം. ൽ. എ, 👍👍👍❤
തസ്കരൻ മണിയൻ വരെ വന്നിരുന്ന സീറ്റ് ആയതു കൊണ്ട് ഇവനും ഇവിടെ വന്നിരിക്കാം..
നല്ലം തികഞ്ഞ ദൂരഭിമാനി ആണ് ശ്രീനിജൻ....
താങ്കൾ ഒരു MLA അല്ലേ. അതിന് നിരക്കുന്ന കാര്യം ആണോ ചെയ്യുന്ന ത്
Jinto യുടെ നല്ല സൂപ്പർ ചോദ്യങ്ങൾ......
MASS ENTRY HASHMIKKA 💪തന്ത്രപരമായ ചോദ്യങ്ങൾ 🔥🔥🔥🔥SUPERB IKKA ♥️
ഇത്തരം ആളുകളുടെ നൃയീകരണങ്ങൾ കാണിച്ച് ജനങ്ങളെ മണ്ടൻമാർ എന്ന് മു(ദകുത്തരുത് പ്ളീസ്, പറയുന്നവന് ഇല്ലെങ്കിലും താങ്ങളുടെ ക്റെഡിബിളിറ്റി എങ്കിലും 😢
ജനങ്ങൾ ഇനിയെങ്കിലും കണ്ണ് തുറക്കുക... ജാതിയും മതവും രാഷ്ട്രീയവും നോക്കി അന്ധമായി വോട്ട് ചെയ്യരുത്... ഇവർക്കൊക്കെ രാഷ്ട്രീയം പണം ഉണ്ടാക്കാനുള്ള വഴി മാത്രമാണ്...
ഇവൻ ഉണ്ടാക്കിയത് എല്ലാം അനധികൃതമാണ് എന്തായാലും എത്തിപ്പെടേണ്ട കൂടാരത്തിൽ തന്നെ എത്തി ഇനി safe ആൺ
If kg balakrishnan was father in law anyone can become rich....
കൈക്കൂലിയായും മറ്റുമുണ്ടാക്കിയ കുറെ കോടികൾ ദുബായിൽ ബിസിനസ്സ് നടത്തി പൊളിഞ്ഞു പോയ കഥ വേറെയുണ്ട്
അഞ്ചാംക്ലാസിൽ കെഎസ് യു ൻ്റെ സ്ഥാനാർത്ഥിയായി വന്ന ആൾക്ക് ഇപ്പോഴും ആ അഞ്ചാം ക്ലാസുകാരൻ്റെ ബുദ്ധി മാത്രം.
56:00 ഹാഷ്മിയുടെ ആത്മഗതം കുറച്ച് ഉച്ചത്തിലായിപ്പോയി!
Hasmi....ningal oru vakeel avandathaayirunnu....i love you man...lot of respects
Hashmi👍👍👍
Hashmi chetta poli🎉🎉
അയ്യോടാ നാലരയേക്കാർ കുറഞ്ഞുപോയി 😭😭😭😭
ദിപുനെ അറിയില്ല പക്ഷെ ലിവർ സിറോസിസ് അറിയാം... ആവേശം ലേശം കൂടുതലാണ്...
അമ്മായി അപ്പനെ കിറ്റ് ആണെങ്കി ഇതുപോലെ കിട്ടണം.. കോടികൾ മറിക്കുന്ന അമ്മായി അപ്പനും മരുമോനും 😂
അടിമ കണ്ണുകൾ മാത്രം ആണല്ലോ ഓഡിയൻസ് ചോദ്യം 😃
ദളിതനായത് കൊണ്ട് പീഡിപ്പിക്കപ്പെട്ടു എന്ന് പറഞ്ഞു എത്ര കാലം രക്ഷപെടാം ശ്രീ നീചാ
വിദേശത്ത് LLM പഠിച്ച ഒരു പരിഷ്കാരി 😮
ഇവനെതിരെ എന്ത് പരാതി പറഞ്ഞാലും അത് ആരോപണം. പക്ഷേ ഇവനെ കുറ്റം പറഞ്ഞാൽ sc/st പ്രകാരം കേസ് കൊടുക്കും... ഇത്.....ആണ്
28:59 ഈ പറഞ്ഞത് തെറ്റ്. അവിടന്ന് ആര്‍ക്കു വേണമെങ്കിലും സാധനങ്ങൾ വാങ്ങാം, twenty 20 യുടെ card ഉള്ളവര്‍ക്ക് വളരെ വിലക്കുറവില്‍ സാധനങ്ങള്‍ ലഭിക്കും എന്ന് മാത്രം.
പച്ചവെള്ളം ചവച്ചു തിന്നുന്ന പാവം 😢😢😢😂😂
ഓഡിയൻസ് ഫുള്ള് കമ്മികൾ ആണല്ലോ 🤣🤣
കള്ളനെന്നു പറഞ്ഞാൽ ജാതി അധിക്ഷേപമാകില്ലല്ലോ
കാട്ടുകള്ളനെന്ന് പറഞ്ഞാലോ
ശ്രീനിജൻ ഫ്രാട്
ആ ഒറ്റ കളളം പറച്ചിലിൽ ശ്രീനിചന കള്ളം ആണ് പറയുന്നത് എന്ന് മനസിലാകും
ജുഡീഷ്യൽ അഴിമതിയുടെ പര്യായം - കെജി ബാലകൃഷ്ണന്റെ പെയ്ഡ് കോടതി വിധികൾ ആസൂത്രണം ചെയ്ത മിസ്റ്റർ മരുമകൻ - പി വി ശ്രീനിജൻ
എന്തൊരു പാവം ല്ലെ ....... ഇവൻ ഒരു സൈക്കോപാത്ത് ആണ് . പഠിച്ച കള്ളൻ ഇന്നല്ലെങ്കിൽ നാളെ ഇവൻ അഴിയെണ്ണും യാതൊരു സംശയവും വേണ്ട
Congrats Hashmi you have done a good homework. Atleast certain of these allegations against him were not known to the public. Hashmi encomiums to you.
അവസാനത്തെ സീനിൽ ഞാൻ ഉണ്ടെന്ന് 🤣 അല്ലെങ്കിലും ക്‌ളൈമാക്സ് വേണം കാണേണ്ടത് 🤣🤣
പി വി അൻവർ , പി വി ശ്രീനിജൻ .... ഇനീഷ്യലാണൊ പ്രശ്നം ?🤔🤔
😜
Never he is judged by his actions
അമ്മായി അപ്പന് പറ്റിയ മരുമോൻ 🙏🙏
😅😅
ശ്രീനിജൻ കൃത്യമായി പറഞ്ഞു.. വിരോധം ,അത് പുരോഗമന കേരളത്തിന്റെ മുഖമുദ്രയാണ് ...
Sreenijan 🎉samshayam bakki 😮
ചില വിഭാഗങ്ങൾ ഉയർന്ന് വരരുതെന്ന ചിലരുടെ ആഗ്രഹത്തിനേറ്റ ഉണങ്ങാത്ത മുറിവാണ് ഈ MLA . 👍👍
ഇങ്ങനെയുള്ള അലവലാതികൾ ഈ പറഞ്ഞ വിഭാഗങ്ങൾക്ക് അപമാനമാണ്.
ആ വിഭാഗത്തിന്റെ അപമാനം ആണ് ഇങ്ങനൊരു MLA.
80% അലവലാതികളുടെയും അഭിപ്രായത്തിൽ മുഴച്ചു നിൽക്കുന്നത് ജാതിയും കൂതിയും!
ഏറ്റവും മോശം mla ശ്രീ നിച്ചൻ
കൃത്യമായ മറുപടികൾ
Chetta,chetta,chetta,chetta,chetta,chetta hasmi. Evan thaniee. Chettaa nide god father
I really l appreciate Kuzal Nadan to stand against Kerala communist party headed by Pinari , the CM who always go against democratic principles
ഹായ് ബ്രോ നന്നായി സംസാരിച്ചു
കുറെ നാളുകൾ കൂടി നുണപുറത്തുഅടയിരുന്നനുണവിരിയിക്കുന്ന ഒരു പുണ്ണ്യളനെ കാണാൻ സാധിച്ചു😂 താങ്ക്സ് 🙏
ഇത്രയും നിഷ്കളങ്കനായ മനുഷ്യൻ മനസിലാക്കാൻ താമസിച്ചുപോയി 🤣🤣
Hello
1നീ എന്ത് ജോലി ചെയ്തു ഇതൊക്കെ മേടിച്ചു ഏതൊക്കെ കേസ് വാദിച്ഛ് മേടിച്ചതാ ഇതൊക്കെ
Excellent performance pvg and hashmi
ബഹിഷ്കരിക്കുന്നത് ജാതിയുടെ പേരിലായാൽ മാത്രമേ ഈ നിയമത്തിൻ്റെ പരിധിയിൽ വരുകയുള്ളു. പൊതുപ്രവർത്തകനെന്ന രീതിയിലാണ് ബഹിഷ്കരണം നടന്നതെന്ന് എല്ലാവർക്കും അറിയാം. പക്ഷെ, അവിടെ ജാതി കാർഡ് ഇറക്കി പ്രതിരോധിക്കാൻ നോക്കിയാൽ, അവസാനം കോടതിയിൽ നാണം കെട്ടോടും.
Maru nadan. Shajan
Pavam Sreenijan....enthellam Vettayadal ❤❤❤❤❤❤❤
ആ പാവത്തിന്റെ ആസ്തി എത്രയാണെന്ന് അറിയ്യോ?
പാവം 😂😂😂😂 വേദനിക്കുന്ന കോടീശ്വരൻ 😂😂😂
വെളുപ്പിച്ചു 😂
Nara Nayatttuuuu...annuuu
അയ്യോ പാവം കോടീശ്വരൻ, കഷ്ടപ്പെട്ട് പണി എടുത്ത് ഉണ്ടാക്കിയ കോടികൾ. 😭😭😭
ഇവനെപ്പോലെ ഉള്ളവരാണ് നാളത്തെ കേരളത്തിന്റെ എംഎൽഎയും മന്ത്രിയും എല്ലാം. നമ്മുടെ കേരളത്തിൻറെ കാര്യം പറയേണ്ടതില്ലല്ലോ.😂
കോൺഗ്രസിൽ നിന്നും പോയി സഹായിച്ച എംഎൽഎക്ക് എൻ്റെ നന്ദി രേഖപ്പെടുത്തുന്നു....💙💙
A case will be filed against the anchor soon for asking difficult questions to him on sc/st prevention of atrocities act
Angre paavam
കോൺഗ്രസ്സിൽ നിന്നും രക്ഷപെട്ട വന്നാൽ അവരുടെ സ്ഥിരം പരിപാടി ആണ് വ്യക്തി ആക്ഷേപം തോമസ് മാഷ് ഉദാഹരണം
ശ്രീനിജൻ പറഞ്ഞ ഒരു കാര്യം പോലും സത്യമാണെന്ന് തോന്നിയില്ല...
നിലപാട് സഖാവ്. ശ്രീനിജൻ 💙
സഖാവ് ശ്രീനിജൻ since 2016😀
എല്ലാം കൊള്ളക്കാരണല്ലോ... ഈശ്വരാ....😮
👉👉EE THARAYE ENTHINU EE PROGRAMMINU VILIKYUNNU??? 👈👈
നുണയാണെന്ന് ആരും പറയില്ല 🙏
അടിപൊളി ശ്രീനിജനെ 24 വെളുപ്പിച്ചു
വയസിൽ മൂത്തവരെ പിന്നോക്കക്കാരനാണെങ്കിൽ പേര് വിളിക്കുന്നവരെ ഞാനും കണ്ടിട്ടുണ്ട്!
Tinto powli 🎉🎉
People,s Court is a diffferent program that everone like..
MLA’s face tells how able he is in lying fact…Who paid for the tuition fee abroad??? Goodness can not be bought abroad🤣 even a judge…😡
837 തവണ PV SRENIJAN എന്ന് സ്വയം പറയുന്ന ഞാൻ എന്തൊരു ഞാനാണ്, 😂😂😂
ഈ നീചൻ നാടിന്റെ ശാപമാണ്
Lal salam ❤ shrinijan
എനിക്കും ഇതുപോലെയാണ് നുണ പറയുമ്പോൾ ഭയങ്കര തൊണ്ട ഉണക്കാണ്
ഓടിയിൻസിനെ ശ്രീനിജൻ കാശ് കൊടുത്ത് കൊണ്ടുവന്നിരുതിയതാണെന്നു തോന്നുന്നു 😅
Welcome mr
Sreenerchan
🙏😢
Mone namichu ....... ningal aarum eanthu chodichalum pulli tax adaykunnund ..income sources parayunnillaa
ജാതി ഇല്ല മതം ഇല്ലാത്ത പാർട്ടിയുടെ ജനപ്രതിനിധി😂
Best buddy for CPIM (Pinarayai) politics… Caste politics തു ഫു... ജാതിവിറ്റ് ജീവിക്കുന്നവൻ...