മത വിരുദ്ധ ചാപ്പയെ സിപിഎം ഭയക്കുന്നോ? | Super Prime Time | Muslim League | K Anilkumar

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 1,5 тыс.

  • @selvarajmuthiraparampil2656
    @selvarajmuthiraparampil2656 Год назад +222

    വളരെ കുറച്ച് സമയം മാത്രമേ ആരിഫ് ഉപയോഗപ്പെടുത്തിയുള്ളു എങ്കിലും കൃത്യമായ വസ്തുതകൾ പറഞ്ഞ് ചർച്ചയിൽ വളരെ മികച്ചു നിന്നു❤❤❤

    • @Eagle-m6l
      @Eagle-m6l 22 дня назад

      തേങ്ങകൊലയാണ് ആരിഫ് എന്താണ് എന്നും അവന്റെ ഉദ്ദേശം എന്താണെന്നും ചോറ് തിന്നുന്നവക്ക് നന്നായിട്ട് അറിയാം..

  • @royantony6631
    @royantony6631 Год назад +287

    ആരിഫ് ഹുസൈൻ 🔥🔥🔥

    • @ansadansad7102
      @ansadansad7102 Год назад

      ഇങ്ങോട്ട് കൊണ്ട് വാ ഈ തായോളിയെ ഇവന്റെ കരണം അടിച്ചു പൊളിക്കും ഞാൻ

  • @SudheeshIndu
    @SudheeshIndu 4 месяца назад +53

    എന്ത് ഭൂകമ്പം നടന്നാലും മതം അത് നമുക്ക് വലുത് ഇത് ലോകത്തിന് ആപത്തു...
    ആരിഫ് ഹുസൈൻ ♥️♥️പൊളിച്ചു

  • @haneefkmytheen6385
    @haneefkmytheen6385 Год назад +21

    ഇന്ന് ലോകത്ത് നില നിൽക്കുന്ന പല പ്രശ്നങ്ങളുടെയും കാരണം മതങ്ങളാണ്..മതങ്ങളെ ഉപേക്ഷിച്ച സമൂഹങ്ങളിലും രാജ്യങ്ങളിലുമാണ് മനുഷ്യർ ഏറ്റവും സന്തോഷത്തോടെയും സമാധാനതത്തോടെയും ജീവിക്കുന്നത്..

  • @preethumv
    @preethumv Год назад +81

    Arif Hussain’s comments are spot on ❤

  • @Smithahumanist
    @Smithahumanist Год назад +166

    പച്ച ചെമപ്പു ....അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പച്ച.......Arif you nailed it to the T ❤❤❤❤❤❤🎉

  • @MyCopyrite
    @MyCopyrite Год назад +43

    Arif is Logical and articulative. I clicked this link to watch Arif’s point of view.

  • @therider7545
    @therider7545 Год назад +83

    Arif husain come on more debate.. Arif super ❤❤❤

    • @vibezmalayalam7472
      @vibezmalayalam7472 Год назад +3

      മൂപ്പരെ ആരും വിളിക്കില്ല.. ആകെ ജനം ടീവി വിളിക്കുള്ളു.. സംഘി വിളി കൂടിയപ്പോൾ അതും നിർത്തി..

  • @shynadalas4507
    @shynadalas4507 Год назад +233

    ചാനൽ ചർച്ചയിൽ ഒരു മികച്ച പ്രതിനിധി ആരിഫ് ഹുസൈൻ തിരുവോത്തിനെ പരിചയപ്പെടുത്തിയ അബിലാഷിന് നന്ദി. ഇങ്ങനെയുള്ള വ്യക്തിത്വങ്ങൾ വളരെ പക്വമായ ഭാഷയും ആശയവും പ്രസരിക്കുമ്പോൾ ചർച്ച മികവുറ്റതാവുന്നു

    • @sulaikhaap7856
      @sulaikhaap7856 Год назад +9

      ആരിഫ് കിടു ❤❤❤

    • @IndianTiger-0P
      @IndianTiger-0P 5 месяцев назад +3

      ആരിഫ് "തിരുവോത്ത് " അല്ല, തിരുവത്ത് എന്ന് ആണ് 😂😂😂😂😂😂😂😂
      ഇത് വായിച്ചു ഞാൻ ഒന്ന് വീഡിയോ check ചെയ്തു നോക്കി ഹഹ

    • @gokulkg3369
      @gokulkg3369 5 месяцев назад +6

      ആളെ വേണ്ടത്ര പരിചയം ഇല്ലെന്ന് തോന്നുന്നു 10 തലയാണ് .....

    • @mohammedaboobacker2020
      @mohammedaboobacker2020 4 месяца назад

      @@gokulkg3369ഇവൻ വെറും പച്ച കള്ളം പറയുന്ന നുണയനാണ്

    • @sudheertheruvath2860
      @sudheertheruvath2860 4 месяца назад

      Septic tank.. Aane.... 👺👺​@@gokulkg3369

  • @princepadinjatethil9026
    @princepadinjatethil9026 Год назад +158

    Arif Hussain,what a courage.❤

    • @trranjith1247
      @trranjith1247 Год назад +12

      @TruthShaIIFreeYou ente ponnooo, samadhanam aanello islaminte main

    • @AmrutPrakash
      @AmrutPrakash 5 месяцев назад +7

      @TruthShaIIFreeYou TJ josephinte kaykal vettiyath Yukthivadhikal aan 😟🤕

    • @AmrutPrakash
      @AmrutPrakash 5 месяцев назад +2

      @TruthShaIIFreeYou Vere onum parayaan illathappo ingane oron parayunath adimakalude sthiram erpaad aan. Nadakkate, Subha rathri sare.

    • @chandhuchandhu5217
      @chandhuchandhu5217 5 месяцев назад

      ​@TruthShaIIFreeYouഅത് നിങ്ങളുടെ നല്ല മനസ്സ് കൊണ്ട് ഒന്നും അല്ല ഇത് ഇസ്ലാം രാജ്യം അല്ലാത്തത് കൊണ്ടും പിന്നെ തിഹാർ ജയിലിൽ പോയി ഉണ്ട തിന്നാം എന്നത് കൊണ്ടും ആണ് മതം വിട്ടവനെ കൊല്ലണം എന്ന് പഠിപ്പിക്കുന്ന ഇസ്ലാം എന്താ അല്ലെ 😂പച്ച സമാധാനം..

    • @adiuk07
      @adiuk07 3 месяца назад +1

      ​@@AmrutPrakashthey're only trained for this 😂

  • @baiju129
    @baiju129 Год назад +275

    മുസ്ളീം സ്ത്രീ അടിമത്തേക്കുറിച്ച് മറ്റുള്ളവരെ വിമർശിക്കുന്നു😂😂😂😂

    • @നിരപരാതി
      @നിരപരാതി Год назад

      അത് കറക്റ്റാണ് കല്യാണം കഴിക്കാതെ കന്യാസ്ത്രീ മഠം എന്ന പേരിൽ വേശ്യാലയം ഉണ്ടാക്കി കന്യാസ്ത്രീയുടെ പൂശുന്ന അച്ഛൻ മാരുള്ള ഈ നാട്ടിൽ താങ്കളെ പറഞ്ഞ കാര്യം വളരെ കറക്റ്റ്

    • @manuponnappan3944
      @manuponnappan3944 Год назад +10

      😂😂😂😂

    • @beveefww2765
      @beveefww2765 5 месяцев назад +25

      Ith orumathiri. Chickens kfc ye defend cheyynna pole.

    • @blastingarena5609
      @blastingarena5609 5 месяцев назад +8

      😂😂😂😂😂😂😂😂😂😂😂

    • @theone6481
      @theone6481 3 месяца назад +2

      😂😂😂

  • @sajeevanmp71
    @sajeevanmp71 Год назад +62

    ആരീഫ് ❤❤

  • @abhilashsg691
    @abhilashsg691 Год назад +29

    Arif puliyanallo. Sharp questions, right answers 👌 👍

  • @sabinsachu3829
    @sabinsachu3829 Год назад +95

    ആരിഫ് മുത്താണ് ❤❤❤

    • @Politics421
      @Politics421 5 месяцев назад

      പോയി പെങ്ങളെ കെട്ടിച്ചു കൊടുക്ക്

    • @Muhdalicknadal
      @Muhdalicknadal 2 месяца назад

      essens അടിമ ഓട്

  • @ramesanpa5144
    @ramesanpa5144 Год назад +64

    ആരിഫ് മുഹമ്മദ്‌ ❤❤❤❤❤

  • @ryanxavier_89
    @ryanxavier_89 Год назад +70

    ആരിഫ് ഹുസ്സൈൻ സൂപ്പർ 👏

  • @sahadhaneef272
    @sahadhaneef272 Год назад +130

    ആരിഫിന്റെയും ഫക്രുദീന്റെയും വാദങ്ങൾ വളരെ മികച്ചതായി തോന്നി.

  • @rameezayoob1475
    @rameezayoob1475 Год назад +87

    Arif Hussain❤

  • @Liberty5024
    @Liberty5024 Год назад +98

    Arif!!💪💪❤️❤️❤️🔥🔥
    മറ്റുള്ളവർക്ക് തിരിച്ച് ഒരൊറ്റ വാദം പോലും മുന്നോട്ട് വെക്കാൻ പറ്റാത്ത രീതിയിൽ ഉള്ള തീപ്പൊരി പ്രകടനം.

  • @topofsky4069
    @topofsky4069 Год назад +268

    ഷംസീറിന് കിട്ടിയ support അനിൽകുമാർ ഇവിടെ പ്രതീക്ഷിക്കണ്ട . അനിൽകുമാർ പെട്ടു😂

    • @haseenahaseena534
      @haseenahaseena534 Год назад +3

      ഷംസീർ ഒരു മുസ്ലിം അനുകൂലിച്ചില്ല പാർട്ടി കാർ മാത്രം ഒരു വിശ്വാസത്തെ മുസ്‌ലിം സമുതായം എതിർത്തില്ല അന്ന് ഓരോ ആള്കരെ പറഞ്ഞു ഒന്ന് nok

    • @bhadrakumar1693
      @bhadrakumar1693 Год назад +4

      Shamseer and anilkumar yedhartha communist.

    • @bhadrakumar1693
      @bhadrakumar1693 Год назад

      Pottalla kunje thattam.nanam elley kochey.sankikalume ningalume thammil entha vethissam.bjp ye keralathil valarthan sremikkunna thivra Muslimgal.

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @appsjp8408
      @appsjp8408 Год назад +30

      ​​​@@haseenahaseena534ഷംസീറിനെ പാർട്ടി സപ്പോർട്ട് ചെയ്തു.. അനിൽകുമാറിനെ കൈ വിട്ടു..
      Best കമ്മ്യൂണിസം..
      ഇതൊക്കെ ബിജെപിയെ വളർത്താനെ ഉപക്കരിക്കുള്ളു..

  • @vinayancp3577
    @vinayancp3577 Год назад +8

    Dr ആരിഫ് ഹുസൈൻ തെരുവോത്ത് 😍 😍

  • @ARUNGK
    @ARUNGK Год назад +65

    @ആരിഫ് ഹുസൈൻ 100% correct 👍❤

  • @sajeersv3554
    @sajeersv3554 Год назад +45

    ഫക്രുദീൻ, ആരിഫ് നന്നായി പറഞ്ഞു.

  • @rajeev9383
    @rajeev9383 Год назад +407

    ആരിഫ് ഹുസൈൻ correct ആയി പറഞ്ഞു..
    ഷംസീർ പറഞ്ഞ വിഷയത്തിൽ പാർട്ടി ok ആയിരുന്നു... പക്ഷെ അനിൽകുമാർ പറഞ്ഞപ്പോൾ പാർട്ടി കൈയ്യൊഴിഞ്ഞു.. സാമാന്യ ബുദ്ധിയുള്ള ജനങ്ങളാണ് കേരളത്തിലുള്ളതെന്ന് എല്ലാ പാർട്ടിയുടെയും നേതാക്കൾ ഓർത്താൽ കൊള്ളാം...

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @Oman01019
      @Oman01019 Год назад +6

      👍

    • @sujithsujithks3745
      @sujithsujithks3745 Год назад +5

      👍👍

    • @rajuthomas5767
      @rajuthomas5767 Год назад +6

      Mr. Shukkur, andFakkrudheen ,every time CPM is using religion for their interests.

    • @Indian-qy7ez
      @Indian-qy7ez Год назад +18

      ആരിഫ് ഹുസൈൻ സംഘ പരിവാറിന്റെ അടുത്ത ആളാണ്.യുക്തിവാദി എന്ന് പറയുമെങ്കിലും ഇസ്ലാംമത വിദ്വേഷം മാത്രം പരത്തലാണ് അയാളുടെ പണി.

  • @Salim12350
    @Salim12350 Год назад +7

    Arif hussain is 100% right.

  • @Toms-kc7ek
    @Toms-kc7ek Год назад +433

    സഖാപ്പികൾക്ക് മതം കഴിഞ്ഞേ പാർട്ടി ഉള്ളൂ. ഹിന്ദു സഖാക്കൾക്ക് പാർട്ടി കഴിഞ്ഞേ മതം ഉള്ളൂ. വൈരുധ്യാത്മിക ഭൗതിക വാദം ... 🤭🤭

    • @ahkahk6686
      @ahkahk6686 Год назад

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @bmaikkara5860
      @bmaikkara5860 Год назад +7

      ജാതി വിവേചനം മാറ്റിവച്ചു നീ വാ മോളെ.. എന്നിട്ട് ഹിന്ദു എന്ന് പറ..

    • @bmaikkara5860
      @bmaikkara5860 Год назад +2

      ഇത്തരത്തിൽ ഒന്ന് ഇത് നമ്മൾ മലയാളികൾ പ്രതീക്ഷിച്ചു..
      കരുവന്നൂരും കൊടകരകുഴലും മണ്ടൻ മല്ലൂസ് മറക്കണ്ടേ..?
      അമിട്ട് അണ്ണന് കൊടുത്ത വാക്കു പാലിക്കേണ്ടേ..? 😃😃
      സുരേഷേട്ടനെ ജയിപ്പിക്കണ്ടേ..?

    • @Janamtalk
      @Janamtalk Год назад

      കമ്മികളെ വിഴുങ്ങിയ സുഡാപ്പികൾ

    • @manuponnappan3944
      @manuponnappan3944 Год назад +39

      ​@@bmaikkara5860എന്നൊരു communalist... ചിരിപ്പിക്കല്ലെ സഖാവേ 😂

  • @jinupokkathil
    @jinupokkathil Год назад +48

    ആരിഫ് ഹുസൈൻ സർ ❤❤❤🎉🎉🎉🎉🎉🎉🎉❤❤❤

  • @Trueindiannationalist
    @Trueindiannationalist Год назад +61

    ഹിന്ദു സഖാക്കള്‍, അവരെ ഓര്‍ത്തു എനിക്ക് അഭിമാനം ആണ് 😂😂😂😂
    അടിമകള്‍ 😂😂😂

  • @Pranav_770
    @Pranav_770 9 месяцев назад +8

    Arif is right👍🏻

  • @sajujoseph6646
    @sajujoseph6646 Год назад +241

    ആരിഫ് ഹുസൈൻ കലക്കി, തകർത്തു........👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @Phocaea1
      @Phocaea1 Год назад

      ഇസ്ലാം എന്നത് അടിമുടി മോഷണമുതലുകളുടെ ഒരു ആകെത്തുകയാണ്... അള്ളാഹു പോലും മോഷണമുതൽ ആണ്
      1) കുറേഷികളുടെ ഗോത്രദൈവമായ അല്ലാഹുവിനെ (കുറേഷിയായ മുഹമ്മദ് സ്വന്തം വംശത്തെ വശത്താക്കാൻ )ആണ് യഹൂദരുടെ ക്രിസ്ത്യാനികളുടെ ദൈവമായ യാഹുവേക്ക് പകരം അടിച്ചുമാറ്റി അല്ലാഹുവിനെ തിരുകി കയറ്റി. യഹൂദരേയും വശത്താക്കാൻ,യഹൂദ ആചാരങ്ങൾ കേട്ടറിവ് വച്ച് അടിച്ചുമാറ്റി. ബാക്കിയുള്ളവരെയും അങ്ങനെതന്നെ..എല്ലാം കൂട്ടി കുഴച്ചു ഒരു ദൈവം..
      2) തോറയിലേയും ബൈബിളിലേയും കഥകൾ മോഷ്ടിച്ചാണ് ഖുറാൻ എഴുതിയത്
      3 ) ബാങ്ക് വിളി ജുതരുടെ ആരാധനാ രീതിയാണ്
      4 ) 5 നേരം നിസ്കാരം സ്വരാഷ്ട്രിയൻ മതക്കാരുടേത് അടിച്ച് മാറ്റിയതാണ്
      5 ) സ്വരാഷ്ട്രിയൻ മതഗ്രന്ഥങ്ങളിലുള്ള അവരുടെ പുണ്യ പുരുഷൻ ആയ ആർത്ത വിരാഫ് നടത്തിയ ആകാശ യാത്രയുടെ കോപ്പിയാണ് മുഹമ്മദിന്റെ മിറാജ് യാത്ര (സ്വർഗത്തിൽ പോയ കഥ )
      6 ) മുസ്ലിം ആണുങ്ങൾ ധരിക്കുന്ന തൊപ്പി ജൂതരുടേത്
      7) പർദ്ദ ജുതരുടെ വേഷവിധാനം ആയിരുന്നു
      8 ) മണലിൽ കാൽ പുതയുമ്പോൾ വസ്ത്രത്തിന്റെ താഴെ ഭാഗം മണലിൽ ഉരഞ്ഞ് കീറാതിരിക്കാൻ അറബികൾ കണങ്കാല് വരെ മാത്രം ഉടുപ്പ് ധരിച്ചു.. അതും ഇസ്ലാം മോഷ്ടിച്ചു
      9 ) മണൽ കാറ്റിൽ മണൽ പറന്ന് വന്ന് മീശയിൽ പറ്റുകയും അത് പിന്നീട് വായിൽ വീഴുകയും ചെയ്യുന്നത് ഒഴിവാക്കാൻ അറബികൾ മീശ വടിച്ചു.. അത് കട്ടു
      10 ) മണൽ ഉടുപ്പിന്റെ കഴുത്ത് ഭാഗം വഴി അകത്തേക്ക് വീഴാതിരിക്കാൻ താടിയും പിന്നിൽ മുടിയും നീട്ടി വളർത്തിയ മരുഭുമിയിലെ അറബിയുടെ ജീവിതരീതി കൊടുങ്കാട്ടിൽ കഴിയുന്ന മുസ്ലിമും കക്കേണ്ടി വന്നു
      11 ) വെളളം കുടിക്കുമ്പോൾ ഒരു കൈ കൊണ്ട് മറ്റെ കൈ തൊടുന്നത് ജൂതാചാരം.. കട്ടു
      12 ) സുന്നത്ത് കല്യാണം ജുതരുടെ രീതി.. അടിച്ച് മാറ്റി
      13 ) മുഹമ്മദിന് 23 വർഷം മുമ്പ് ജീവിച്ചിരുന്ന ഉമർ ഖൈസ്റ് എന്ന കവിയുടെ കവിതയിലെ ഒരു സങ്കൽപ്പമായിരുന്നു ചന്ദ്രൻ പിളർന്നെന്നത്... അതും തോണ്ടി മതത്തിൽ ഇട്ടു മുഹമദ്
      14 ) സുമേറിയൻ കൾച്ചറിലെ പെൺ ദൈവമായ 'ലമാസു' എന്ന പകുതി മനുഷ്യനും പകുതി മൃഗവും ആയ രൂപത്തെ കട്ട് ബുറാഖിനെ ഉണ്ടാക്കി
      15 ) ഖുറാൻ എന്ന വാക്കുപോലും അടിച്ച് മാറ്റിയത്... ചെറു പ്രാർത്ഥനകളുടെ ബുക്ക് എന്നർത്ഥം വരുന്ന ഖുറിയാൻ എന്ന സിറിയൻ വാക്കാണ് അത്......
      16 ) നിന്ന് കൊണ്ട് വെള്ളം കുടിക്കാത്തത് ജൂതാചാരം... തോണ്ടി
      17) പണ്ട് മരുഭുമിയിൽ ഒട്ടകത്തിനെ കെട്ടാൻ കയറില്ലാതെ ബുദ്ധിമുട്ടരുത് എന്ന് കരുതി ഒരു വള്ളി അറബി എപ്പോഴും തലയിൽ കെട്ടി വെക്കുമായിരുന്നു.. വെയിൽ മറയായി ഒരു തുണിയും... അതു പോലും ലോക മുസ്ലിങ്ങൾ ആചാര വേഷമായി കൊണ്ടു നടക്കുന്നു
      18 ) സ്വർഗ്ഗത്തിലെത്താൻ കടക്കേണ്ട സിറാത്ത് പാലം എന്നത് സ്വരാഷട്രിയരുടെ ചിൻവത്ത് പാലം എന്ന സങ്കൽപ്പം ആണ്..
      19) ഒറ്റക്കണ്ണൻ ദജ്ജാൽ എന്നത് സൈക്ലോപ്സ് എന്ന ഗ്രീക്ക് കഥകളിലെ കഥാപാത്രം ��

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @faisalfa2354
      @faisalfa2354 Год назад

      x എന്ന പരനാറിനെ കലക്കുക തന്നെ ചെയ്യും

    • @muhammedhaneefatp7275
      @muhammedhaneefatp7275 Год назад +4

      Unda

    • @ansadansad7102
      @ansadansad7102 Год назад

      ആരിപ്പ് ഉച്ചയൻ. അവൻ ആരാണ് ഈ പന്നയോക്കെ ചാനൽ ചർച്ചക്ക് വിളിക്കുന്ന ചാനെലുകാരെ വേണം ആദ്യം അടിക്കാൻ

  • @jijeshk5157
    @jijeshk5157 Год назад +6

    ആരിഫ് ഹുസൈൻ ✌️✌️

  • @shijuas1757
    @shijuas1757 Год назад +204

    ആരിഫ് പറയുന്നതാണ് കൂടുതൽ വസ്തു നിഷ്ടവും മാനവികവും എന്ന് തോന്നുന്നു.. 🥰

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @ismaeelmp
      @ismaeelmp Год назад +2

      😂

    • @anooprs8229
      @anooprs8229 Год назад +3

      Yes

  • @subeeshs477
    @subeeshs477 Год назад +80

    അഭിലാഷ് പഴയ media one ഇന്റെ hangover okke വിട്ടു നിലപാടിലൊക്കെ ഒരുപാടു മാറ്റം വന്നു ❤

    • @RajendranTT-z3c
      @RajendranTT-z3c Год назад +1

      അപ്പിളാഷ് മുഹമ്മദ്

  • @anoopku3528
    @anoopku3528 Год назад +53

    Arif bro ... Ur great 🎉🎉🎉❤❤❤

    • @ahkahk6686
      @ahkahk6686 Год назад

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

  • @vinunatraj2886
    @vinunatraj2886 Год назад +64

    ആരിഫ് ഹുസൈൻ കാര്യങ്ങൾ വളരേ വ്യക്തമായി പറഞ്ഞു 👍🏼.

    • @faisalfa2354
      @faisalfa2354 Год назад

      Xപറഞത് അവൻ്റെ വീട്ടുകാർക്ക് തന്നെ മനസിലാകുന്നില്ല

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീ തല മറച്ചാൽ പുരോഗമനം ഇടിഞ്ഞു വീഴുമത്ര....ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @hareek3745
      @hareek3745 Год назад +9

      ​@@faisalfa2354
      അറബിയിലുള്ള മത പുസ്തകത്തിലെ വൃത്തികേട് മറ്റു ഭാഷ വിശ്വാസികൾക്ക് മനസ്സിലാകാത്തതുപോലെ തന്നെ. 😂😂

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      X വാ തുറക്ക് ന്നത് തന്നെ ഇസ്ലാമിനെ കുറ്റം പറയാൻ വേണ്ടി മാത്രം..... അതിൽ വലിയ അത്ഭുതം ഒന്നും ഇല്ല 😅

    • @fusiongaming753
      @fusiongaming753 Год назад

      ​@@hareek3745നിനക് നേരെ ചൊവ്വേ മലയാളം തന്നെ അറിയില്ല അറിയാം ആയിരുന്നു എങ്കിൽ ഖുർആൻ അർഥം മലയാളത്തിൽ ഒണ്ട് എന്ന് തനിക് അറിയില്ലേ നിന്നെ പോലെ ഒള്ള പൊട്ടൻ മാർക് മനസിൽ അവിഇല്ല എന്ന് പറ അത് ആണ് ശെരി

  • @Manavarilmanoharan
    @Manavarilmanoharan Год назад +422

    ഇതിൽ ആരിഫ് ഹുസൈൻ മാത്രം ശരി💥🔥🔥

    • @muhmmadali2602
      @muhmmadali2602 5 месяцев назад +8

      തെറ്റിനെ ശരിഎന്ന് വിളിക്കാൻ തുടങ്ങിയോ

    • @Athulram03
      @Athulram03 5 месяцев назад

      ​@@muhmmadali2602alla sheriye sheri enn parayan tudangi,

    • @surendrankk8363
      @surendrankk8363 5 месяцев назад

      ​@@muhmmadali2602തെറ്റ് ഏത് എന്നുകൂടി പറഞ്ഞു തരിക.

    • @amaldev4150
      @amaldev4150 5 месяцев назад +19

      @@muhmmadali2602 Oh neanderthal vanno comment idan

    • @Aseesom-n5i
      @Aseesom-n5i 5 месяцев назад +1

      ​@@amaldev4150ആരിഫ് ഹുസൈൻ എന്ന വ്യക്തിയെ ഇസ്ലാമോഫോബിയ സൃഷ്ഠിക്കാൻ വളർത്തിയെടുക്കുകയാണ് എന്നത് വളരെ വ്യക്തമാണ്😂

  • @santhoshag7035
    @santhoshag7035 Год назад +17

    ARIF HUSSAIN IS CORRECT

  • @anishkumaru7732
    @anishkumaru7732 Год назад +13

    Aarif poliyanu ❤❤❤❤

  • @thasneemtr594
    @thasneemtr594 Год назад +84

    Arif nailed it🔥🔥🔥🔥🔥

    • @hussainm1805
      @hussainm1805 Год назад

      സഖാവ് സുർജിത് '

  • @Indianocean324
    @Indianocean324 Год назад +94

    ആരിഫ് ഹുസ്സൈൻ...❤👍

    • @ahkahk6686
      @ahkahk6686 Год назад

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

  • @deepusk8482
    @deepusk8482 Год назад +49

    ആരിഫ് പൊളിച്ചു.. വൃന്ദയുടെ പൊട്ടുകൂടി പറയാമായിരുന്നു. പൊട്ടു ഇട്ടില്ല എങ്കിൽ ആരും മതത്തിനു പുറത്താക്കില്ല എന്ന്.

  • @shajunanminda13
    @shajunanminda13 Год назад +9

    ആരിഫ്ഹുസൈൻ ❤️❤️🔥🔥

  • @asathyan9847
    @asathyan9847 Год назад +18

    Arif Hossain well said 🔥🔥🔥🇮🇳🇮🇳🇮🇳✌️✌️

  • @Shaalimaahh
    @Shaalimaahh Год назад +11

    Arif's views 👀🔥♥️

  • @sarathchandran8598
    @sarathchandran8598 Год назад +51

    ആരിഫ് ഹുസൈൻ 💯🔥

  • @leojosephjohn8377
    @leojosephjohn8377 Год назад +84

    Arif Nailed it❤❤

    • @ahkahk6686
      @ahkahk6686 Год назад

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @rajeshk3203
      @rajeshk3203 Год назад

      Yes

  • @amalnadh4112
    @amalnadh4112 Год назад +104

    ബിജെപി ഇന്ന് എങ്ങനെ ഇന്ത്യ ഭരിക്കാൻ ഇടയായി എന്ന് ഈ ചർച്ച കേട്ടപ്പോൾ മനസിലായി

    • @sainudeenkoya49
      @sainudeenkoya49 Год назад +1

      ഇപ്പോഴാണോ മനസ്സിലായത് ?
      അവരുടെ പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലേ?
      ഈ സ്ഥിതിക്ക് മറ്റൊരു ചർച്ച കേട്ടാൽ ബി.ജെ.പി.ക്കെതിരെയും നീങ്ങുമല്ലോ?
      കാരണം, സ്വന്തമായി സത്യാന്വേഷണം നടത്തുന്നില്ല.

    • @lalettanfanboy6632
      @lalettanfanboy6632 Год назад +12

      ​@@sainudeenkoya49 കോയ രോദനം 🤣

    • @soorajsooraj7322
      @soorajsooraj7322 5 месяцев назад

      Radical relegion അത് ഏതു മതം ആയാലും ശെരിയല്ല

  • @creativevisions2047
    @creativevisions2047 Год назад +25

    അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അനുവദനീയമല്ല എന്ന് അനിൽകുമാർ പറഞ്ഞീട്ടില്ല.. മിത്ത് പരാമർശം ഇതു വരെ പിൻവലിച്ചീട്ടില്ല എന്നുകൂടി ഓർക്കുക

  • @kebeerkebeer2536
    @kebeerkebeer2536 Год назад +142

    ആരിഫ് ഹുസൈൻ പറഞ്ഞതാണ് ശരി❤❤❤

  • @rajeshoxygen6709
    @rajeshoxygen6709 Год назад +14

    Arif hussain ❤️

  • @abhilash7381
    @abhilash7381 Год назад +39

    Arifs analysis is perfect

  • @shibuunnithan8196
    @shibuunnithan8196 Год назад +62

    Arif hussain..., 100%true.....👍👍

    • @ahkahk6686
      @ahkahk6686 Год назад

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @hassanphassain5094
      @hassanphassain5094 4 месяца назад

      Fatima 💪💪💪👍👍👍

    • @vishnuvichu9264
      @vishnuvichu9264 4 месяца назад

      ​@@hassanphassain5094fathima veyarkkunnathu kandille koya

    • @Mathew-f4
      @Mathew-f4 3 месяца назад

      ​@@hassanphassain5094കൂത്തി

  • @Guugugaaga
    @Guugugaaga Год назад +15

    Arif❤️❤️👌

  • @ANOOPSUDARSAN-gv3bl
    @ANOOPSUDARSAN-gv3bl Год назад +36

    Well said Arif

  • @nikhilpurushothaman5540
    @nikhilpurushothaman5540 Год назад +16

    Arif Hussain teruvath 🔥🔥🔥

  • @jobymathew3654
    @jobymathew3654 Год назад +50

    Arif Hussain is cent percent correct

  • @sauujs2423
    @sauujs2423 Год назад +15

    ഫാത്തിമ തേഹലിയ യെ ചർച്ചയിൽ ഉൾപെടുത്തിയത് ഒരു കോമഡി കുടി ആയിക്കോട്ടെ എന്ന് വിചാരിച്ചാണോ.

  • @shajananand
    @shajananand Год назад +25

    Arif bhai ❤❤❤🎉🎉🎉🎉

  • @arjunrj6978
    @arjunrj6978 Год назад +140

    Hindu sakhakl anil kumar ന് പിന്തുണ കൊടുത്താൽ തീരാവുന്ന മതേതരത്വം ഏ ഇപ്പോൾ ഉളു🤣♥️

    • @shannonforarker5792
      @shannonforarker5792 Год назад

      ഹിന്ദു സഖാക്കൾ നിർബന്ധിത മാനസിക വന്ധ്യംകരണത്തിന് വിധേയരാക്കപ്പെട്ടവർ ആണ് . അവർ ചത്തത് പോലെ കിടക്കുകയേയുള്ളൂ .

    • @ryanxavier_89
      @ryanxavier_89 Год назад +1

      💯 സത്യം

    • @DGP8630
      @DGP8630 Год назад +5

      Sathyam.....athenganaaa chandi kond chindikkunna kure hindukkal 😮😢

    • @Zenon-t5g
      @Zenon-t5g Год назад

      👍

    • @JeffinXavier-l7m
      @JeffinXavier-l7m Год назад

      😂😂😂

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 4 месяца назад +7

    ആരിഫ് ഹുസൈൻ.....❤🔥

  • @vimalkv4209
    @vimalkv4209 Год назад +116

    ഈ ചർച്ചയിൽ പങ്കെടുക്കുന്ന പെൺകുട്ടിയെ പോലെ കുറച്ച് പേരുണ്ടെങ്കിൽ bjp ക്ക് അവരുടെ ഭാവിയെക്കുറിച്ച് യാതൊരാശങ്കയും ഉണ്ടാവില്ല

    • @ahkahk6686
      @ahkahk6686 Год назад +1

      *കഠിന തണുപ്പിനെ പ്രതിരോധിക്കാൻ തല മറക്കാം.. സൂര്യതാപം ഏൽക്കാതിരിക്കാൻ തല മറക്കാം.. മഹാമാരികളെയും രോഗാണുക്കളെയും തടയാൻ തലയും മുഖവും മറക്കാം..ഭക്ഷ്യമേഖലയിൽ വർക്ക് ചെയ്യുന്നവർ തല മറക്കാം.. ഇരുചക്രം ഓടിക്കുന്നവർ ഹെൽമറ്റ് കൊണ്ട് തല മറക്കാം.. പോലീസിനും പട്ടാളത്തിനും യൂണിഫോമിന്റെ ഭാഗമായി തല മറക്കാം.. കന്യാസ്ത്രീകൾക്കും ഉത്തരേന്ത്യയിലെ മുസ്ലിമേതര വിഭാഗങ്ങളിലെ പല സ്ത്രീകൾക്കും തല മറക്കാം.. കമ്മ്യൂണിസ്റ്റുകളുടെ തലവൻ ചെഗുവേര, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ഹർകിഷൻ സിംഗ് സുർജിത് എന്നീ പുരുഷന്മാർക്ക് അടക്കം തല മറക്കാം..പക്ഷേ മതവിശ്വാസം അനുസരിച്ച് മുസ്ലിം സ്ത്രീക്ക് തല മറക്കാൻ പാടില്ല..ഇതെന്ത് തലതിരിഞ്ഞ പുരോഗമനം ...?*

    • @DGP8630
      @DGP8630 Год назад +2

      😂😂

    • @loyalhandler
      @loyalhandler Год назад +3

      Athe...and tat frightens me...

    • @Trueindiannationalist
      @Trueindiannationalist Год назад +2

      😂😂

    • @seldom44
      @seldom44 Год назад

      പകൽ കമ്മി രാത്രി ചുടാപ്പി അഭിലാഷ് മോഹൻ

  • @SabareeshVb
    @SabareeshVb Год назад +57

    ഹുസൈൻ തെരുവത്തിന് അഭിവാദ്യങ്ങൾ ❤️❤️❤️❤️❤️

    • @SiddikK-np4tm
      @SiddikK-np4tm Год назад

      ബല്ലാത്ത ജാതി അഭിവാദ്യങ്ങൾ 😂

    • @rajeshk3203
      @rajeshk3203 Год назад

      ​@@SiddikK-np4tmന്തേ 😂

    • @SiddikK-np4tm
      @SiddikK-np4tm Год назад

      @@rajeshk3203 കുന്തം

  • @sasidharannair2219
    @sasidharannair2219 Год назад +39

    What Arif Hussain said is correct.,beyond that point this controversy is simply rubbish and helps only to once again highlight the dirty mindset of some people.

    • @aleemaali9454
      @aleemaali9454 Год назад

      ഇത്തരം വിവാദങ്ങൾ അനാവശ്യമായി കുത്തിപ്പൊക്കാതിരിക്കുന്നതാന്ന് നല്ലത്

  • @WorldWide-xm2ob
    @WorldWide-xm2ob Год назад +3

    Arif 🔥🔥🔥🔥 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥 someone marry him ...what a daring guy

  • @pganilkumar1683
    @pganilkumar1683 Год назад +16

    ഈ വിഷയത്തെ പറ്റിയുള്ള ചർച്ചകളിൽ.... ഏറ്റവും നല്ല ചർച്ച ശ്രീ: അഭിലാഷ് മോഹൻ, മാതൃഭൂമിക്ക് വേണ്ടി നടത്തിയ ചർച്ച തന്നെയാണ്.... 👍
    എല്ലാ രംഗത്തുള്ളവരും.... അവരവരുടെ അഭിപ്രായം വ്യക്തമായും സ്പഷ്ടമായും തന്നെ ചർച്ചയിൽ വ്യക്തമാക്കി... 👍... മാതൃഭൂമിക്കും അവതാരകനും നന്ദി... 👍👌

  • @vipinkumarappu6132
    @vipinkumarappu6132 Год назад +19

    ഫക്രുദീൻ and ആരിഫ് നല്ലൊരു മനുഷ്യരാണ്... ❤️❤🙏

  • @ഹോമോസാപിയൻസാപിയൻ

    ആരിഫ് ഹുസൈൻ ❤

  • @Dharma.win.always
    @Dharma.win.always Год назад +17

    ആരിഫ് 👍🏻

  • @mujeebkottayi6554
    @mujeebkottayi6554 4 месяца назад +3

    Aarif Hussain.... only few words but roaring..... hat's off you

  • @mallukickass3485
    @mallukickass3485 Год назад +17

    Arif❤❤❤❤❤❤❤

  • @hari6124
    @hari6124 Год назад +38

    Aarif Hussain. Yadhartha navodhana nayakan💪

  • @999o46
    @999o46 Год назад +14

    Arif hussain ❤ correct karyam paranju hindu chakakalkke enne neram velukum

  • @brovinaj7850
    @brovinaj7850 3 месяца назад +3

    34:26 ആരിഫ് ഹുസൈൻ❤ He nailed it

  • @exgod1
    @exgod1 Год назад +18

    46:31🔥🔥🔥 Arif Hussian Theruvath 👌👌
    Bloody A -theist:))

  • @Beegamsulthana
    @Beegamsulthana Год назад +14

    മുസ്ലീം സഖാക്കൾക്...അഭിവാദ്യങ്ങൾ 💥💥💥

  • @ISAHAQUE_THOTTUNGAL_PARAMBIL
    @ISAHAQUE_THOTTUNGAL_PARAMBIL Год назад +26

    ❤❤ആരിഫ് and ഫക്രുദീൻ ❤❤

  • @remeshvijayan9486
    @remeshvijayan9486 Год назад +12

    ഇടതു, വലതു പാർട്ടികളുടെ നട്ടെല്ലില്ലായ്മയാണ് ഇവിടെ കാണാൻ കഴിയുന്നത്. വോട്ട് ബാങ്കും, കിറ്റ് ബാങ്കും തമ്മിലുള്ള വ്യത്യാസം ജനങ്ങൾ മനസ്സിലാക്കുന്നുണ്ട് എന്നകാര്യം മറക്കരുത്.

  • @user-ui8ls1um3e
    @user-ui8ls1um3e Год назад +37

    Arif ❤️ Fakhruddin Ali

  • @sujithsujithks3745
    @sujithsujithks3745 Год назад +30

    തട്ടമിട്ട കുട്ടികൾ രാജ്യത്തിനുചെയുന്ന സേവനങ്ങൾ വളരെ വലുതാണ്. ഓരോ ദിവസവും അവർ എത്രയോ സ്വർണമാണ് കുത്തി കയറ്റി കൊണ്ടുവരുന്നത് 😘😘😘

    • @faisalfa2354
      @faisalfa2354 Год назад +5

      സ്വപ്ന സുരേഷിനെ ആണോ ചേട്ടൻ ഉദ്ധേഷിച്ചത്

    • @MASTERMINDSindia
      @MASTERMINDSindia Год назад

      അദാനിയുടെ എയർപോർട്ടിൽ കേന്ദ്ര വാഴ മുരളിയും വിസർജനം ടിവി അനിൽ നമ്പ്യാരും സ്വപ്നയുടെ പൂറ്റിൽ സ്വർണം കേറ്റി വിട്ടു .....
      പിടിക്കപ്പെട്ട്..
      ഭീമ ജൂവലറി ക്ക് വേണ്ടി സങ്കികൾ ചെയ്ത സ്വർണ്ണക്കടത്....
      😂😂😂😂😂😂
      അനിൽ നപ്യർ എന്ന രാജ്യദ്രോഹി പിടിക്കപ്പെടും എന്നായപ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ മൊത്തം സ്ഥലം മാറ്റി.

    • @goahead7125
      @goahead7125 Год назад

      ​@@faisalfa2354കരിപ്പൂർ മലദ്വാര വിപ്ലവം

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      തട്ടം ഇടാത്തവർ ഒന്നും കടത്തുന്നില്ലേ.....😅

    • @goahead7125
      @goahead7125 Год назад

      @@suhadmuhammed3378 പത്രം വായിക്കാറില്ലേ മദ്രസ പൊട്ട

  • @sajujoseph6646
    @sajujoseph6646 Год назад +43

    ആരിബ് ഹുസൈൻ 👍👍👍👍👍👍👍

    • @abdulrasak927
      @abdulrasak927 Год назад

      Potti😊😊

    • @jonathanjoseph4814
      @jonathanjoseph4814 Год назад

      ​@@abdulrasak927 കെടന്നു കരയല്ലേ ഡാ തീവ്രവാദി 😂

  • @kmkutty123
    @kmkutty123 Год назад +7

    അനിൽകുമാർ പറഞ്ഞത് ഞങ്ങളുടെ പ്രവർത്തനം കൊണ്ട് മാത്രമാണ് ഒരു വിശ്വാസത്തിന്റെ ചിഹ്നമായ
    തട്ടം മുസ്ലിം പെൺകുട്ടികൾ മലപ്പുറത്ത് ഒഴിവാക്കുന്നത് ഇതിൽ നിന്ന്
    എന്തു മനസ്സിലാക്കണം
    അത് ഒഴിവാക്കാമായിരുന്നു
    അനിൽകുമാറിന്

    • @azadak4487
      @azadak4487 Год назад +1

      അവർ ഇനി തുണിയൂരിഞ്ഞു എറിയാൻ ഇരിക്കുന്നതേഉള്ളു

  • @unnikrishnann1414
    @unnikrishnann1414 Год назад +107

    CPM കുഴിച്ച കുഴിയിൽ മാധ്യമങ്ങൾ വീണു ...... അത്ര തന്നെ........ കുറെ ദിവസകൾക്ക് ശേഷം കരുവന്നൂർ ചർച്ച ഒഴിവായി കിട്ടി .....

    • @Beegamsulthana
      @Beegamsulthana Год назад

      ഉണ്ണികൃഷ്ണൻ...ഊമ്പ നിർത്തിക്കൂടെ...ഈ....ഊമ്പി ജീവിതം..🤣🤣ഗണപതി ഇപ്പോഴും മിത്തു തന്നെ 🤣🤣ഹാ ഹാ ഹാ...💥💥💥💥പോയി ചാവേടാ

    • @blackthunder2915
      @blackthunder2915 Год назад +1

      Nikku bhudhiyundu verry good

    • @bmaikkara5860
      @bmaikkara5860 Год назад

      ഇത്തരത്തിൽ ഒന്ന് ഇത് നമ്മൾ മലയാളികൾ പ്രതീക്ഷിച്ചു..
      കരുവന്നൂരും കൊടകരകുഴലും മണ്ടൻ മല്ലൂസ് മറക്കണ്ടേ..?
      അമിട്ട് അണ്ണന് കൊടുത്ത വാക്കു പാലിക്കേണ്ടേ..? 😃😃
      സുരേഷേട്ടനെ ജയിപ്പിക്കണ്ടേ..?

    • @jrjr1890
      @jrjr1890 Год назад

      True

    • @Beegamsulthana
      @Beegamsulthana Год назад +1

      സിപിഎം ന് ഒരു ബുദ്ധിയും ഇല്ല....💥സിപിഎം കുഴിച്ച കുഴി.....സഖാപരിവാറിന്....വേണ്ടി ആണെന്ന് മാത്രം...😂😂😂

  • @Manoj_P_Mathew
    @Manoj_P_Mathew Год назад +26

    ആരൊക്കെ എന്തൊക്കെ എതിർത്താലും ഏകീകൃത സിവിൽ കോഡ് ഇവിടെ നടപ്പിലാക്കും. ഹിജാബ് ഇന്ത്യയിൽ പൂർണമായും പൊതുസ്ഥലങ്ങളിൽ നിരോധിക്കും. ഉച്ചഭാഷിണിയിലൂടെ അന്യൻ്റെ ചെവി പൊട്ടുന്ന പോലുള്ള ആരാധനയിലെ ങ്ങളിൽ നിന്നു വരുന്ന ശബ്ദമലിനീകരണം പൂർണമായി നിരോധിക്കും.. പൗരത്വ നിയമ ഭേദഗതി ബില്ല് നടപ്പിലാക്കും. മതം പ്രചരിപ്പിക്കുന്നത് പോലെ തന്നെ അതിനെയും അതിലെ ദൈവങ്ങളെയും വിമർശിക്കാനുള്ള അവകാശം പൗരന്മാർക്ക് കൊടുക്കും. വനിതാ സംവരണം പാർലമെൻറ് നടപ്പിലാക്കും.. മോങ്ങത്ത് അവിടെ ഇരുന്നാൽ കൊള്ളാം

    • @ahammedfarook
      @ahammedfarook Год назад

      കന്യ സ്ത്രീ സിഖ് thalappav?

    • @abdulmajeed5337
      @abdulmajeed5337 Год назад

      ​@TruthShaIIFreeYouശ​@TruthShaIIFreeYou

    • @MahinAbubakkarKMKM
      @MahinAbubakkarKMKM Год назад

      ​@TruthShaIIFreeYou1. സ്വന്തം പിതാവിന്റെ സ്വത്തിന്റെ കാര്യം പറയുമ്പോ വല്ലോനും കൊണ്ട് തന്ന മഹർ ന്റെ കണക്ക് പറയേണ്ടിയ ആവശ്യം എന്താണ് ?? ഇതേ മഹർ ഒരു പരിധിയിൽ കൂടുതൽ ചോദിക്കാനും ഇസ്ലാം അനുവദിക്കുന്നില്ല.
      2. ഭർത്താവിന്റെ അനുവാദം ഇല്ലാതെ ജോലിയോ ബിസിനെസ്സ് ഓ ചെയ്യാൻ പറ്റുമോ ? ഇസ്ലാമിലെ ഭർത്താവ് ഭാര്യക്ക് കൊടുക്കേണ്ടിയ മിനിമം ചിലവ് എന്തൊക്കെയാണ്.?
      3. വാർധക്യത്തിൽ ഇരിക്കുന്ന സ്വന്തം മാതാപിതാക്കളെ കാണാൻ or അവർ മരിച്ചാൽ പോലും അവരെ കാണുന്നതിന് പോകണമെങ്കിൽ ഭർത്താവിന്റെ അനുവാദം വേണം. അത് കൊണ്ടാണ് മാതാപിതാക്കളുടെ സംരക്ഷണം ഇസ്ലാമിന് പെണ്മക്കളെ ഏൽപ്പിക്കാൻ പറ്റാത്തത്.
      4. പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് രക്ഷകർത്താവിനെ നിശ്ചയിക്കുന്നത് തന്നെ ആ മുസ്ലിം സ്ത്രീ സ്വന്തമായി ഒരു തീരുമാനം എടുക്കാൻ കെൽപ്പിലാത്ത ആൾ ആണെന്ന് പറഞ്ഞു വെക്കുകയല്ലേ. അതേ സമയം ഇസ്ലാമിൽ ഒരു മാസം പ്രായം ആയ ആണ്കുട്ടിക്ക് മാതാപിതാക്കൾ മരണപ്പെട്ടാൽ മാതാപിതാക്കളുടെ മുഴുവൻ സ്വത്തും കിട്ടുന്നത് ഒരു മാസം പ്രായം ഉള്ള കുട്ടിക്ക് ആ സ്വത്ത് ഒക്കെ കൈകാര്യം ചെയ്യാനുള്ള പ്രാപ്തി ഉണ്ടായിടാണോ??
      5. എന്തോന്ന് ഊള ന്യായീകരണം ആണെടെ 😅🤌🏽

    • @justamen...9025
      @justamen...9025 Год назад

      ​@TruthShaIIFreeYouAndy.... Pani eduth thinnada myree.... Pattich oombi thinnathe

    • @BeingHuman341
      @BeingHuman341 4 месяца назад

      Hijab pole aale thirichariyaatha vasthram alla ath@@ahammedfarook

  • @sreekumar1013
    @sreekumar1013 Год назад +21

    abhilash oru pedithondan islamist aanennu veendum veendum theliyikkunna kaazhcha...
    Arif Hussain presented it very well

  • @harikrishnan.s3877
    @harikrishnan.s3877 Год назад +10

    Arif brthr ,👏👏👏👏👏👏👏

  • @jebinantony2687
    @jebinantony2687 Год назад +42

    ആരിഫ് ഹുസൈൻ.. 👌👌👌👌👌.. പൂണൂൽ ഉദാഹരണം കേട്ട് അഭിലാഷിന്റെയൊക്കെ അണ്ണാക്കിൽ പിരി വെട്ടി... 👌👌😂😂

  • @santhoshtanur1461
    @santhoshtanur1461 Год назад +8

    Ariff 👏🏻👏🏻👏🏻👍

  • @rinjuju1082
    @rinjuju1082 3 месяца назад +4

    ആരിഫ് സൂപ്പർ

  • @aboobackerp1302
    @aboobackerp1302 Год назад +19

    എനിക്ക് 60 വയസ്സായി മുബത്തേക്കാൾ മുസ്ലിങ്ങൾ ഇന്ന് തട്ടവും മറ്റും ഉപയോഗിക്കുന്നുണ്ട്

    • @peacemaker6701
      @peacemaker6701 Год назад +11

      അതിൽ എത്രപേർ സ്വയം ഇഷ്ടപ്രകാരം ഇടുന്നുണ്ട് എന്ന് കണക്കാക്കാൻ പറ്റാത്തിടത്തോളം കാലം ഇതുപറഞ്ഞു നടക്കാം.
      ഇങ്ങു കോളേജ് കളിൽ ഒന്നും കുട്ടികൾ പലരും തട്ടം പൂർണമായി ഇടുന്നില്ല.

    • @aboobackerp1302
      @aboobackerp1302 Год назад

      @@peacemaker6701 എന്തായിരുന്നാലും പണ്ടത്തേ അപേക്ഷിച് മെച്ചം ത്തന്നെ അരവയറ് കാണിച്ചുള്ള ബ്ലൗസ് ആയിരുന്നു - നിരിശ്ര വാദികളുടെ എണ്ണവും കുറവാണ് മുബ് എന്റെ നാട്ടിൽത്തന്നെ എത്ര പേർ ആയിരുന്നു. മാർക്കിസ്റ്റ് പാട്ടിക്കാർ മിക്കവരും - അപ്പോൾ തന്നെ എത്ര എണ്ണം വരും - സ്വന്തന്ത്രവാദം എന്നത് ഒരു കാര്യത്തിന് മാത്രം ആവരുത് .

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      ​@@peacemaker6701സ്വയം ഇഷ്ടം പ്രകാരം തന്നെയാണ് എല്ലാവരും തട്ടം ധരിക്കുന്നത്.....

    • @justamen...9025
      @justamen...9025 Год назад +3

      ​@@suhadmuhammed3378thattam idathe Nadanna varunnavanum pokunnavanum konakkum enn arkka ariyathee....😅😅

    • @rajivnair202
      @rajivnair202 Год назад

      Iranilentha thattamidathavare kollunnathu?

  • @jithubruce8908
    @jithubruce8908 Год назад +6

    ഖുർആൻ ഇൽ 100 ആൾക്ക് 100 അഭിപ്രായം ആണ് ഒരു പെൺ കുട്ടി സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറിയപ്പോൾ ഒരു ഉസ്താദ് പറഞ്ഞു ആരാ ഇവളെ സ്റ്റേജിൽ കയറ്റിയത് എന്ന് അതു പോലെത്തെ ഉസ്താദ് പറയും തേഹലിയക് നാണമില്ലേ ഇങ്ങനെ ചാനലിൽ വന്നു സംസാരിക്കാൻ 😂😂😂😂

  • @bibinthomas7230
    @bibinthomas7230 5 месяцев назад +6

    Support for Arif hussain

  • @bennykp4921
    @bennykp4921 4 месяца назад +4

    ആരിഫ്🌹🌹🌹

  • @SD-pz5pt
    @SD-pz5pt Год назад +9

    Arif Husain 🎉 പൈശാചികമതത്തേക്കുറിച്ച് correct ആയി പറഞ്ഞു

  • @rejithkumar3219
    @rejithkumar3219 Год назад +3

    ഷംസീർ മാപ്ലയും അനിൽ കുമാർ ഹിന്ദുവും ആണ്...
    ഷംസീർ അധിക്ഷേപിച്ചത് ഒരു മതത്തിന്റെ ആരാധന മൂർത്തിയെ ആണ്.
    അനിൽ കുമാർ പറഞ്ഞത് ഒരു മതത്തിന്റെ ഭാഗമായ സ്ത്രീകളുടെ വസ്ത്രധാരണത്തെപ്പറ്റി ആണ്..
    ഏതാണ്ട് സമാനമായ ഈ രണ്ടു വിഷയങ്ങളിലും പാർട്ടി സ്വീകരിച്ച നിലപാട് നോക്കൂ...
    അതേ..
    സിപിഎം പച്ചപിടിച്ചു വരികയാണ്..

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      മിത്തു സ്റ്റാറ്റസ് തള്ള്ളി പോയതാണ് ആരും പിന്തുണച്ചിട്ടില്ല

  • @maadhav8509
    @maadhav8509 Год назад +8

    ആരിഫെ... ചർച്ചയിലിരുന്ന ഏല്ലാത്തിനെയും പിടിച്ചിരുത്തി നല്ലൊരു ക്ലാസ് കൊടുക്കണം.. ഫക്രുദീന് ഒരു അര ക്ലാസ് മതി.. ബാക്കിയുള്ള വേട്ടാളൻമാർക്ക്.. ഫുൾ ക്ലാസ്.. അഭിലാഷിനെ മുന്നിലിരുത്തണം...

  • @richarddizooza618
    @richarddizooza618 Год назад +28

    Arif hussain പറഞ്ഞത് പൊളിച്ചു ✌️✌️✌️... Islam 🤣🤣

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      ഇസ്ലാമിനെ കുറ്റം പറയുന്നത് അവന്റെ ജോലിയാണ് വരുമാന മാർഗമാണ് 😂

    • @richarddizooza618
      @richarddizooza618 Год назад +1

      @@suhadmuhammed3378 അയാൾ ഇസ്ലാം മാത്രമല്ല എല്ലാ പൊട്ടത്തരന്റെയും പറ്റി കുറ്റം പറയാറുണ്ട് 🤣🤣🤣🤣

    • @manu_cm
      @manu_cm Год назад +1

      @@suhadmuhammed3378 ഇസ്ലാമിനെ കുറ്റം പറഞ്ഞാല് എന്താ പ്രശ്നം?

    • @suhadmuhammed3378
      @suhadmuhammed3378 Год назад

      @@manu_cm ഒരു കുഴപ്പവും ഇല്ല.... അയാൾക് ഒരു വിഭാഗത്തെ താർ അടിക്കാൻ മാത്രമേ അറിയൂ

    • @manu_cm
      @manu_cm Год назад +2

      @@suhadmuhammed3378 ഇസ്ലാമിനെ താർ അടിക്കാനുള്ള വകുപ്പുള്ളത് കൊണ്ടല്ലേ അയാൾ ആ പണി ചെയ്യുന്നത്.ബലൻസിങ്ങിന് മറ്റ് മതങ്ങളെ പറയാൻ അയാൾക് സൗകര്യം ഇല്ലെങ്കിലോ ?

  • @jayakrishnansnair7378
    @jayakrishnansnair7378 Год назад +9

    Ariff hussain❤❤

  • @LK-rt1be
    @LK-rt1be Год назад +11

    Arif's vision is crisp and clear.

  • @CGAPPUZSGAMING
    @CGAPPUZSGAMING Год назад +3

    അഭിലാഷേ നിന്റെ അഭിപ്രായം ഇരട്ടതാപ്പാണ്

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 3 месяца назад

      അഭിലാഷ് ചൂണ്ടക്കാരനാണ് ഭായ് ,

  • @sugathakumarifs1697
    @sugathakumarifs1697 Год назад +6

    ഈ ചർച്ച കാണുമ്പോൾ കേരളത്തിൻ്റെ അവസ്ഥ സൂപ്പർ ആണ് എന്ന് തോനുന്നു.