അങ്ങാടിയിൽ തോറ്റാൽ മാധ്യമങ്ങളുടെ നെഞ്ചത്തോ? - സൂപ്പർ പ്രൈം ടൈം | Super Prime Time | CPM | Palakkad

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 879

  • @Sayyidshahul
    @Sayyidshahul 2 месяца назад +10

    ഇത്രയും അതിക്ഷേഭം ഉണ്ടായിട്ടും അവരുടെഒക്കെ പുറകെ നടക്കേണ്ട ആവശ്യം ഇല്ലല്ലോ... ജനങ്ങൾക്ക് ഉപകാരം ഉള്ള വാർത്തകൾക്ക് പുറകെ പോകൂ....

  • @xplorer2345
    @xplorer2345 2 месяца назад +12

    എല്ലാം മറന്നു ചിരിക്കാൻ കഴിയുന്നത് റെജിയുടെ സംസാരം കേൾക്കുമ്പോഴാണ് .

  • @gazzaliip8683
    @gazzaliip8683 2 месяца назад +103

    16:07 ഈ വിവരംകെട്ട റജി യൂസ് ലസിനെ ചർച്ചക്ക് വിളിക്കരുത് നാണമുണ്ടൊ ജീജനങ്ങൾക്ക് മുമ്പിൽ വന്നിരുന്ന് വിഡ്ഡിത്തങ്ങൾ വിളിച്ചു കൂവാൻ

    • @MountainraidersMr
      @MountainraidersMr 2 месяца назад +5

      😂

    • @vettampallil
      @vettampallil 2 месяца назад +4

      Yes true

    • @ShibuShibu-m8o
      @ShibuShibu-m8o 2 месяца назад

      എന്നാൽ നിന്റെ തള്ളയെ വിളിക്കാം തായോളി.....🤣🤣🤣🤣

    • @ShibuShibu-m8o
      @ShibuShibu-m8o 2 месяца назад

      ഇറച്ചി കടയിലെ പട്ടികൾ.... മാപ്രകൾ

    • @ShibuShibu-m8o
      @ShibuShibu-m8o 2 месяца назад

      കടക്കു പുറത്ത് എന്ന് പറഞ്ഞത്.....മാപ്ര പൂറി പൂറൻമാരോടാണ്....
      നിങ്ങൾ നാലാം തൂണല്ലാ.... ആനയുടെ അഞ്ചാംകാല്....

  • @ranjanb4819
    @ranjanb4819 2 месяца назад +5

    കേരള മാപ്രകൾ അർഹിക്കുന്ന മറുപടി... അഭിനന്ദനങ്ങൾ

  • @sureshkalarikkal6138
    @sureshkalarikkal6138 2 месяца назад +5

    ശ്രീമതി. മാതു സജി അതിസമർത്ഥയായ അവതാരക.
    അഭിനന്ദനങ്ങൾ❤

  • @shajikokkon9187
    @shajikokkon9187 2 месяца назад +65

    മാതു സജിയുടെ സ്വാതന്ത്ര്യബോധം, സമ്മതിച്ചിരിക്കുന്നു.❤

  • @sureshbabuthottingalsukumaran
    @sureshbabuthottingalsukumaran 2 месяца назад +5

    മാതു 👍

  • @JithuArackal-k3o
    @JithuArackal-k3o 2 месяца назад +8

    "കൃഷ്ണൻ സഖാവേ.... ഇത് അവസാന താക്കീത് ആണ്. മേലാൽ മാപ്രാക്കളെ ഞങ്ങളോട് ഉപമിച്ചേക്കരുത്. അത്ര ഗതികെട്ടവരല്ല ഞങ്ങൾ" - ഓൾ കേരള ശുനക സംരക്ഷണ സമിതി.

    • @kjohn3777
      @kjohn3777 2 месяца назад

      ഈ ശുനക സംരക്ഷണ സമിതിയുടെ നേതാവ് ആരാണോ? ആ പട്ടി നേതാവിന്റെ പേര് അറിയുവാൻ വേണ്ടിയാണ്.

    • @kjohn3777
      @kjohn3777 2 месяца назад

      സ്ഥലം (നാട് )എവിടെയാണോ?

    • @JithuArackal-k3o
      @JithuArackal-k3o 2 месяца назад

      @@kjohn3777 അങ്ങുന്ന് ആരാണാവോ?

    • @musicmovies8006
      @musicmovies8006 2 месяца назад

      എന്ന് അടിമ കമ്മി ഒപ്പ്

  • @shambunath1147
    @shambunath1147 2 месяца назад +4

    മാധ്യമങ്ങൾ ഇത്രയും അധപ്പതിക്കരുത്🙏🏼

  • @jayanAlathur
    @jayanAlathur 2 месяца назад +6

    കൃഷ്ണദാസിന് കൺട്രോള് പോയതാ. ക്ഷമി, മാതു.

  • @sudeerkappurath7883
    @sudeerkappurath7883 2 месяца назад +3

    ലിപ്സ്റ്റിക്കിടാതെ വന്നതെന്തോ. മാതു ' നിർബന്ധമായും ലിപ്സ്റ്റിക്കി ടൂ. ഇന്നെന്തെ ഇടാത്തത്😂

  • @AshrafMaliyakal
    @AshrafMaliyakal 2 месяца назад +4

    മാതു Great 👍🎉

  • @mohandaspk6759
    @mohandaspk6759 2 месяца назад +12

    അതായതു ദേശാഭിമാനിയുടെ നിലവാരത്തിലേക്ക് എത്തണം മറ്റെല്ലാ മാധ്യമീങ്ങളും സിപിഎം നു പറ്റിയ വാർത്തകൾ കൊടുക്കണം എന്നു സാരം

  • @dileepkumar-sk8so
    @dileepkumar-sk8so 2 месяца назад +52

    അത് ദിവ്യയെപ്പറ്റി പറഞ്ഞതാണ് വിജയമില്ലാത്ത രാഘവേട്ടൻ

    • @PadmakumarGourisankaram-y3z
      @PadmakumarGourisankaram-y3z 2 месяца назад +1

      😊😊😅 pk 😊 7:24 7:24 much 😊 appreciated 👍🏻😊😊😊😊😊😊😅p😊

    • @aniyanmadathery9081
      @aniyanmadathery9081 2 месяца назад

      ഇവരെ മാധ്യമ പ്രവർത്തകർക്ക് ബഹിഷ്കരിക്കാൻ എന്താ തടസ്സം ?

  • @saraladevi8262
    @saraladevi8262 2 месяца назад +10

    ആദ്യമായി ഈ പെണ്ണിൻ്റെ അവതരണം ഇഷ്ടപെട്ട ഞാൻ

  • @ALI-uo2cf
    @ALI-uo2cf 2 месяца назад +7

    ആരെയും എന്തും പറയാം മാധ്യമങ്ങൾക്ക്....... തിരിച്ചു പറയുമ്പോൾ പൊള്ളുന്നുവെങ്കിൽ പൊള്ളണം... ഇവിടെ ആർക്കും ഒരു ചുക്കുമില്ല.

    • @muhamadsirajudeen7716
      @muhamadsirajudeen7716 Месяц назад

      ചുമ്മാ വന്ന് കോമാളിയാകുന്ന അവസ്ഥയാണല്ലോ റെജിക്ക് ഉള്ളത്

  • @sanalkumar.s8993
    @sanalkumar.s8993 2 месяца назад +2

    കൃഷ്ണദാസ് നോടൊക്കെ എനിയ്ക്ക് ഭയങ്കര ആരാധനയും ബഹുമാനവുമായിരുന്നു.. പിന്നെ ബുദ്ധിയും ബോധവും ഉദിച്ചപ്പോഴാണ് ഞാനൊരു മണ്ടൻ അല്ല മരമണ്ടൻ ആയിരുന്നല്ലോ എന്ന് മനസ്സിലായത്.. പക്ഷെ അതിന് ഏതാണ്ട് 35 വയസ്സ് ആവേണ്ടിവന്നു എന്നത് ദുഃഖകരം

  • @haridasanpillai7995
    @haridasanpillai7995 2 месяца назад +67

    8 നിലയിൽ പൊട്ടിയ വിജയരാഘവൻ കുറെ നാൾ മൗനം പാലിക്കുക.

  • @manoj177252
    @manoj177252 2 месяца назад +32

    മാധ്യമങ്ങൾ ഉള്ളത് കൊണ്ട് ആണ് നവീൻ ബാബു വിന്റെ കേസ് ഇത്രയെങ്കിലും മുന്നോട്ടു വന്നത്

    • @nakhidnajju7447
      @nakhidnajju7447 2 месяца назад

      അത് അദ്ദേഹം മരിക്കുന്നതിന് മുമ്പ് കാണിക്കണം അല്ലാതെ ആദ്യം കൈകുലി കാരനാക്കി കാണിച്ചതും മാധ്യമം ഒരു നന്മ ചെയ്യുമ്പോൾ 100കുടുംബം നശിപ്പിച്ചുകാണും കൂടുതലും മാധ്യമങ്ങൾ മനുഷ്യന്റെ ഇറച്ചി തിന്ന് jeevvikunnu

  • @PathumaEK-w2r
    @PathumaEK-w2r 2 месяца назад +13

    നിഷ്പക്ഷമായും സത്യസന്ധമായും, വാർത്തകൾ ജനങ്ങളിലേയ്ക്ക് എത്തിക്കുന്ന ധർമ്മമാണ് മാധ്യമപ്രവർത്തകരുടേത്. ഇവിടെ അതാണോ നടക്കുന്നത് എന്ന്, വാളെ ടുത്ത് ചാടുന്നതിന് മുമ്പ് മാതു ചിന്തിക്കണം. നിങ്ങൾക്ക് എന്തും പറയാം. അതിന് പ്രതികരിക്കുക തന്നെ ചെയ്യും 😅😅😅😅

  • @siyajakki4975
    @siyajakki4975 2 месяца назад +3

    മലയാളികൾക്ക് ഇപ്പോൾ നിങ്ങളെ കാണുമ്പോൾ അതുതന്നെ ആണ് തോന്നുന്നത്

  • @jayanmadhavan
    @jayanmadhavan 2 месяца назад +2

    കേരളത്തിലെ മാധ്യമങ്ങൾ കൈപ്പറ്റുന്ന പണവും സൗകര്യങ്ങളും ഈ നാട്ടിൽ സംഘപരിവാർ സംഘടനകളെയും ആക്രമിക്കാനുള്ള കൂലിയാണ്. കൂലി വാങ്ങിയിട്ട് അതിനനുസരിച്ചു പ്രവർത്തിച്ചില്ലെങ്കിൽ ഇങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവർക്കും ഏത്ര നെറികെട്ടത് പറഞ്ഞും അത് കേട്ടു മി കത്തിരിക്ക ഉള്ള ബാധ്യത. മാധ്യമങ്ങൾക്കും ഉണ്ട്

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +51

    ശ്രീമതി. മാതു സജി....... ബിഗ് സല്യൂട്ട് .......👍👍👍👍👍👍👍👍👍👌♥️♥️♥️♥️♥️♥️

  • @jayanAlathur
    @jayanAlathur 2 месяца назад +4

    കെ കരുണാകരൻ എത്ര ഡീസന്റായാണ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നത്. അതൊക്കെ ചരിത്രം.

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 месяца назад +2

    റെ ജീലു ക്കോസ് ഇന്നലെ പള്ളിയിൽപ്പോലും ചെന്നില്ലെന്നു അച്ചൻ പറഞ്ഞു കാരണം തിരക്കിയ അച്ചൻ മനസിലാക്കിയത് പള്ളിയിലേക്ക് ഉള്ള വഴിയിൽ ഒരു കൂട്ടം കൃഷ്ണദാസിന്റെ അനുയായികളെ കണ്ട് തിരിച്ചു പോയി എന്നാണ്

  • @നാടൻകാഴ്ചകൾ-സ8പ
    @നാടൻകാഴ്ചകൾ-സ8പ 2 месяца назад +28

    പട്ടി എന്ന് വിളിച്ചത് കുറച്ച് കുറഞ്ഞ് പോയി മാപ്രാസ്😂😂😂😂, ബിഗ് സല്യൂട്ട് Comrade....

  • @parameswarankv3124
    @parameswarankv3124 2 месяца назад +2

    നിങ്ങൾ അതിരുവിടുന്നു അതുകൊണ്ടാണ് ഇങ്ങിനെയൊക്കെ പറയേണ്ടിവരുന്നത്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 2 месяца назад +7

    മാതു കൃഷ്ണദാസിന്റെ സംസ്കാരമാണ് അയാൾ പറഞ്ഞത് മൊത്തത്തിൽ സിപിഎം ന്റെ അവസ്ഥ ഇതാണ് ...തിരഞ്ഞെടുപ്പിൽ തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് ഇത്തരം പ്രകടനം ..വിജയ രാഘവൻ എന്നും വർഗീയതയും വിഢിത്തരങ്ങളും പറയുന്നത് നമ്മൾ മുമ്പും കേട്ടതാണ് ..ഈ ലൂക്കോസ് ഇതിലും വലിയ അടിമകളായി തന്നെ തുടരും 😂മാതു കൂടുതൽ ചോദിച്ചിട്ട് കാര്യമില്ല 😢കഷ്ടം

  • @lavender_7940
    @lavender_7940 2 месяца назад +2

    മാപ്രകൾ പറയുന്ന വൃത്തികേടുകൾക്കൊന്നും ഇത്രയും പറഞ്ഞാൽ പോരാ.. എന്തായാലും പറഞ്ഞത് super 👍

  • @sharafsharafu7714
    @sharafsharafu7714 2 месяца назад +2

    എൻ.. എൻ 👍🚩

  • @anuragashok7176
    @anuragashok7176 2 месяца назад +29

    ഇന്നത്തെ കേരളത്തിലെ മാധ്യമങ്ങളെ പറ്റിയാണ് പറഞ്ഞതെങ്കിൽ ഏകദേശം കൃത്യമായ വിലയിരുത്തൽ.. . അത് എല്ലാം മലയാളിക്കും അറിയാം ആദ്യം തെറ്റായ് വാർത്ത കൊടുക്കുന്നൂ . ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നു പിന്നെ ആരും അറിയാതെ തിരുത്തുന്നു .. ഇത്രയും അധഃപതിച്ച മാധ്യമങ്ങൾ കേരളത്തിൽ ഉണ്ടായിട്ടില്ല അത്രക്ക് വെറുത്ത് തുടങ്ങി മലയാളികൾ..

    • @sjvlogs-r9n
      @sjvlogs-r9n 2 месяца назад

      ലൈക്ക് ചെയ്തെങ്കിലും.. അത് നൂറ് ശതമാനം ശരിയല്ല.. അർദ്ധ സത്യമാണ്.. മാധ്യ മങ്ങൾ പോലെ,മാധ്യമങ്ങളോടും മര്യാദ കാണിക്കണം, അത് കുറച്ച് കൂടുതൽ ഉണ്ടാവുകയുംവേണം.. കാരണം, അവരാണ് ജനങ്ങളുടെ ഇടയിലേക്ക് ചർച്ച ചെയ്യപ്പെടേണ്ടകാര്യങ്ങൾ എത്തിക്കുന്നത്. റെജി ലൂക്കോസ് നീ വെറും തറയും നെറിയില്ലാത്തവനുമാണ്.. പോടാ പുല്ലേ

  • @redkart6854
    @redkart6854 2 месяца назад +1

    മാമ മാധ്യമങ്ങൾ 😏

  • @ameerp3583
    @ameerp3583 2 месяца назад +7

    എന്തായാലും U. D. F. ന് കുറച്ച് അതികം വോട്ട് കിട്ടാൻ സാധ്യതയുണ്ട് അങ്ങനെ ഒരു സഹായം LD. F ചെയ്തു സൂപ്പർ👍

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 месяца назад

      അങ്ങനെ വേണമല്ലോ...?ഇടതൻമാർ വെറുപ്പിച്ച് വെറുപ്പിച്ചു ജനങ്ങളിൽ നിന്നും കൂടുതൽ അകലട്ടെ....

  • @sureshkumarsankar5800
    @sureshkumarsankar5800 2 месяца назад

    Very good കേരളത്തിലെ മാമ്മ മാധ്യമങ്ങൾക്ക് ഇത് അത്യാവശ്യമാണ് ദൈവത്തിന് നന്ദി

  • @subrantc8522
    @subrantc8522 2 месяца назад +15

    ഈയടുത്ത കാലത്തെ ഏറ്റവും മികച്ച ഉപമ കേട്ടിട്ടില്ല.ഇത്ര കൃത്യതയോടെ പറഞ്ഞത് വളരെ സത്യമാണ്. അതു കേട്ട് പുളയുകയാണ്.സത്യം പറയുന്പോൾ ചൊറിഞ്ഞിട്ട് കാര്യമില്ല.കണക്കിന് കിട്ടി.

  • @ashokantvm
    @ashokantvm 2 месяца назад +4

    മാതൃ കുറച്ച് ആശയങ്ങൾ കൂടി പറഞ്ഞുകൊടുക്കൂ അവർ നല്ലവണ്ണം സംസാരിക്കട്ടെ

  • @ravik.v280
    @ravik.v280 2 месяца назад +1

    തൃശ്ശൂരിൽ. കിലോകണക്കിൽ. സ്വാർണ്ണം. നികുതി. വീട്ടിച്ചതിനു. പിടിച്ചെടുത്തു. മാതൃഭൂമി. പത്രത്തിൽ. വായിച്ചു. സ്വർണ്ണ. കടയുടെ പേര്. പത്രത്തിൽ.കണ്ടില്ല..

  • @OmanOman-eb4db
    @OmanOman-eb4db 2 месяца назад +1

    മാതു ഹായ്

  • @abdulsatharbava1742
    @abdulsatharbava1742 2 месяца назад +10

    CPIMൻ്റെ തനിസ്വഭാവം കൃഷ്ണദാസിലൂടെ

  • @sureshsuresh-zp1zk
    @sureshsuresh-zp1zk 2 месяца назад +3

    ഇവന്മാരെ എന്തുചെയ്യാനാ മാതു?

  • @sahapadi7017
    @sahapadi7017 2 месяца назад +28

    റജി ക്ലൂകോസ് ആണ് ചർച്ചെങ്കിൽ ഞാൻ കാണുന്നില്ല. ഇന്നത്തെ ദിവസം പോയി കിട്ടും...

    • @lalajicr3777
      @lalajicr3777 2 месяца назад +3

      റെജി കക്കൂസ്സ്

    • @MujeebRahman-wp3qg
      @MujeebRahman-wp3qg 2 месяца назад

      പോ പട്ടി തായോളി ചാനൽ

  • @l_Jayk_l
    @l_Jayk_l 2 месяца назад +2

    സി പി എം നേ ബഹിഷ്കരിക്കാൻ ഇനിയെങ്കിലും മാധ്യമങ്ങൾ നെട്ടെല്ല് കാണിക്കണം

  • @nakhidnajju7447
    @nakhidnajju7447 2 месяца назад +1

    പറഞ്ഞത് കുറഞ്ഞു പോയി എന്നെ എനിക് തോന്നിട്ടുള്ളു 👍

  • @thrishat1200
    @thrishat1200 2 месяца назад +2

    സിപിഎം വിരോധി ആണ് ഞാൻ.പക്ഷെ മാധ്യമപ്രവർത്തകരെ കുറിച് പറഞ്ഞത് ഇഷ്ടമായി

  • @RadhaKrishnan-sp4dv
    @RadhaKrishnan-sp4dv 2 месяца назад +6

    നിങ്ങൾക്ക് വാർത്തകൾ സൗകര്യം കൊടുക്കാം. അവിടൊക്കെ ഒരു മാധ്യമ ധർമവും കാണിക്കാത്ത നിങ്ങൾക്ക് കിട്ടിയത് കുറഞ്ഞെന്നെ നിക്ഷ്പക്ഷരായവർ ചിന്തിക്കു. കോട്ടിട്ടു ചാനലിൽ വന്നു ചിലരെമാത്രം ന്യായീകരിക്കുന്ന നിങ്ങളെയൊക്കെ ജനങ്ങൾ അപ്പാടെ വിശ്വസിക്കുമെന്ന് കരുതിയോ

  • @rameshsarovaram2786
    @rameshsarovaram2786 2 месяца назад +2

    മാധ്യമങ്ങൾക്ക് പ്രത്യേകിച്ച് ഒരു പ്രിവിലേജുവില്ല മാത്തു മോളേ...

  • @mohamedkt3674
    @mohamedkt3674 2 месяца назад +3

    മാപ്രകൾ ഇറച്ചികടയുടെ മുമ്പിൽ നിൽക്കുന്നു. കറക്ട്

    • @ZakirHussain-lu2ko
      @ZakirHussain-lu2ko Месяц назад

      അതുകൊണ്ട് ഇവൻമാരുടെ സ്വഭാവം അറിയാൻ കഴിയുന്ന വിഢി

  • @balakrishnanpuliyappatta9838
    @balakrishnanpuliyappatta9838 2 месяца назад +23

    മാധ്യമങ്ങൾക്ക് എന്തുമാകാം
    എന്തും പറയാം
    തിരിച്ചു പറഞ്ഞാൽ
    വിറകൊള്ളുന്നു😅

    • @beenamanojkumar6331
      @beenamanojkumar6331 2 месяца назад

      എന്നിട്ട് ഇത്ര മോശം മീഡിയ ക്കാരെ എന്തിനാണ്, തള്ള് പറയാൻ പരനാറി വന്നിരിക്കുന്നത്

    • @dhanyarahul3054
      @dhanyarahul3054 2 месяца назад +2

      രാഷ്ട്രീയ പ്രവർത്തകർക്ക് എന്തുമാകാം അതൊന്നും പത്ര മാധ്യമ പ്രവർത്തകർ ജനങ്ങളെ അറിയിക്കാൻ പാടില്ലന്നാണോ താങ്കൾ പറയുന്നത്,,, താങ്കൾ ഹിറ്റ്‌ലർ ആയിക്കോ,, കുഴപ്പമില്ല ഹിറ്റ ലറു ടെ അമ്മാവനാകാൻ ശ്രമിക്കരുത്

  • @ctrajesh1884
    @ctrajesh1884 2 месяца назад +3

    THANK YUUUUUUUUUUUU KRISHNADASJI

  • @sulusulu9565
    @sulusulu9565 2 месяца назад +1

    കിട്ടിയോ ഇല്ല ചോദിച്ചു മേടിച്ചു മാപ്രകൾ

  • @CTRajuCTRaju
    @CTRajuCTRaju 2 месяца назад +2

    പട്ടി എന്ന് പറഞ്ഞതിൽ ഒരു തെറ്റുമില്ല

  • @chackomathew7841
    @chackomathew7841 2 месяца назад +1

    Polichu.mathu

  • @h.nkaimal6903
    @h.nkaimal6903 2 месяца назад +2

    മാതു സജി......❤❤❤❤👍👍👍👍👍👍👍👍👍

  • @threadthread4631
    @threadthread4631 2 месяца назад +6

    ഇയാൾഒക്കെ ജില്ലാസെക്രട്ടിഅയാൽ എങ്ങനെ പാർട്ടി നന്നാകും കഷ്ട്ടം 💪💪🚩🚩

  • @JoseThomas-ki9fr
    @JoseThomas-ki9fr 2 месяца назад +2

    Madu you are very good congrats

  • @gopakumargopakumarmk6239
    @gopakumargopakumarmk6239 2 месяца назад +1

    മാധു 👍👍👍

  • @ArshadKader-t2l
    @ArshadKader-t2l 2 месяца назад +1

    ശ്രീ കുമാർ 🔥🔥🔥👍👍

  • @ShaibuVarghese-k3t
    @ShaibuVarghese-k3t 2 месяца назад +2

    പിണറായിക്കും സിപിഎം നും മാധ്യമങ്ങളെ ഭയം 🎉

  • @iqu2883
    @iqu2883 2 месяца назад +2

    റെജി ലൂക്കോസ് നെ ഓക്കേ വിളിച്ചു ചാനൽ നെ വെറുപ്പിക്കരുതു

  • @AbdulRahman-ju8or
    @AbdulRahman-ju8or 2 месяца назад +1

    കൃഷ്ണദാസ് 👍👍👍'

  • @ABDULSALAM-u6i
    @ABDULSALAM-u6i 2 месяца назад +10

    ദിവ്യക് വേണ്ടി വീടിന് ചുറ്റും പോലീസിനെ അണിനിരിത്തി CPM മറന്നോ

  • @GOAT-b3k8f
    @GOAT-b3k8f 2 месяца назад

    സംഗതി എന്തായാലും ശരിയാണ് 👍👍

  • @dineshkumar-mk3bt
    @dineshkumar-mk3bt 2 месяца назад +2

    കറക്ട് കാര്യം പറഞ്ഞത്...... യുവരാജ് മാത്രമാണ്.....😊

  • @pottammall
    @pottammall 2 месяца назад +1

    പറയല് മാത്രമല്ല ചെയ്യേണ്ടത് അടുച്ചുപല്ല്പൊളിക്കണം

  • @pnonline77
    @pnonline77 2 месяца назад +2

    രജി ലൂക്കോസിനെ ചർച്ചക്ക് വിട്ടു .... അതോടെ CPM നു പണിയായി....

  • @UnnikrishnanSreeharidev
    @UnnikrishnanSreeharidev 2 месяца назад +3

    ബി.ജെ പിക് മാധ്യമങ്ങളോട് എന്താ ഒരു സ്നേഹം . ഇതൊക്കെ ജനം കാണുന്നുണ്ട് വിലയിരുത്തുന്നുണ്ട് നേതവേ

  • @srijith983
    @srijith983 2 месяца назад +4

    പാലക്കാട്ടേ ജനങ്ങൾ ഈ ധാർഷ്ട്യത്തിന് വോട്ടിലൂടെ മറുപടി കൊടുക്കട്ടെ 🔥

    • @Sergi-m2d
      @Sergi-m2d 2 месяца назад

      Aaarkku? Onnum cheyyaatha safe nominated Mr. fraud naano😂

  • @thomask6999
    @thomask6999 2 месяца назад +2

    മാതുവിന് കൃത്യമായി മറുപടി റെജി പറഞ്ഞു❤

  • @ashokantvm
    @ashokantvm 2 месяца назад +7

    പിന്നെ ലിപ്സ്റ്റിക്കിന്റെ കാര്യം അത് ഒരു കമ്മ്യൂണിസ്റ്റുകാരനും അങ്ങനെ പറയാൻ പാടില്ല

    • @alanmatthew1314
      @alanmatthew1314 2 месяца назад +1

      Vijiya ragavanta wife, lipstick and vatta pottum thotta nadakkunnathu 😜

    • @alanmatthew1314
      @alanmatthew1314 2 месяца назад

      Bindhu,Last day dance kalikkunnu kandu

    • @alanmatthew1314
      @alanmatthew1314 2 месяца назад +1

      Mukhyanta wife, hair straight cheythu padarthy petty, lipstick ettu jeans ettu nadukkunnu😜

    • @alanmatthew1314
      @alanmatthew1314 2 месяца назад +1

      Kammi aaroda ee parayunna🤭everku enthu akam😜

  • @bijukk7858
    @bijukk7858 2 месяца назад +2

    ഇനിയും വെള്ളപൂശുക മാത്രമേ ചെയ്യാവൂ മാതു

  • @binoopvs1747
    @binoopvs1747 2 месяца назад +1

    നിങ്ങൾക്ക് ആരെയും ആക്ഷേപിക്കാം എന്തും പറയാം അയാൾ പറഞ്ഞത് 100 ശതമാനം ശരിയാണ്

  • @CKRaveendran
    @CKRaveendran 2 месяца назад +4

    കാവി ഭൂമിയും ജഡ്ജിയമ്മയും

  • @jayanAlathur
    @jayanAlathur 2 месяца назад +5

    മാധ്യമപ്രവർത്തകർക്കെന്താ ലിപ്സ്റ്റിക്സ് ഇട്ടുകൂടേ.

  • @MajeedMajeed-fx3he
    @MajeedMajeed-fx3he 2 месяца назад +2

    അത്ര ബുദ്ധിമിട്ടി ഇജ് മാധ്യമപ്രവർത്തനം നടത്തേണ്ട അല്ല പിന്നെ

  • @ShjeOman
    @ShjeOman 2 месяца назад +1

    പ്രിയ സുഹൃത്തുക്കളെ മാധ്യമധർമ്മം മറ്റേ പണിയെടുത്താൽ അതിനുള്ള പണി തിരിച്ചു കിട്ടും

  • @shamsudheencp8217
    @shamsudheencp8217 2 месяца назад +1

    മാപ്രകൾക്കു ആരുടേ നെഞ്ചത്തും കയറാം

  • @sajikrishna4581
    @sajikrishna4581 2 месяца назад +1

    മാധ്യമങ്ങൾ മൈക്ക് ആരുടെയും വായിൽ കുത്തിക്കേറ്റാൻ ശ്രമിക്കരുത്.

  • @ajeeshkp6877
    @ajeeshkp6877 2 месяца назад +3

    മാതുവിന് സന്തോഷമായില്ലേ..😂

  • @syamlalm6946
    @syamlalm6946 2 месяца назад

    Mathu 👏👏👏👏👏👏👏

  • @ShijiRajesh-f8u
    @ShijiRajesh-f8u 2 месяца назад +2

    കേരളത്തിൽ (north indian state വേണ്ട എന്തിന് തൊട്ട് അയൽപക്ക സംസ്ഥാനം വേണ്ട) ഒരു മനുഷ്യന് പ്രാഥമികമായി അത്യാവശ്യമായി ചെലവിന് വേണ്ട പെൻഷൻ എത്ര ഇക്കാര്യത്തിൽ ഒരു മാധ്യമ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്യാൻ പറ്റുമോ

  • @rkpillai3537
    @rkpillai3537 2 месяца назад +1

    ഹരിയാനയിലേ result വന്നപ്പോൾ കണ്ടു മാധ്യമ ധർമ്മം. മേടിച്ചു കെട്ടിക്കോ

  • @CKRaveendran
    @CKRaveendran 2 месяца назад +2

    വേണ്ടായിടത്ത് കയറി ഇറങ്ങണ്ടാ

  • @sivakumar-f6o
    @sivakumar-f6o 2 месяца назад +5

    ഏത് കമ്മ്യൂണിസ്റ്റ്‌ രാജ്യത്താണ് മാധ്യമസ്വാതന്ത്ര്യം ഉള്ളത്?? കമ്മ്യൂണിസ്റ്റ്‌ തമ്പ്രാക്കന്മാർക്ക്‌ പറയാമോ???

  • @rajeevkumarp6082
    @rajeevkumarp6082 2 месяца назад +2

    ഇത്‌ കാണുന്നത് നിർത്തി

  • @naughtysidhuuu5330
    @naughtysidhuuu5330 2 месяца назад +10

    ഞാൻ ഒരു സിപിഎം കാരൻ അല്ലെങ്കിലും കൃഷ്ണദാസ് മാപ്രകളെകുറിച്ച് പറഞ്ഞത് നൂറുശതമാനം ശരിയാണ്...

  • @keralalion2528
    @keralalion2528 2 месяца назад +18

    വിജയരാഘവന്ടെ കെട്ടിയോലെ ഏത് വകുപ്പില്‍ പെടുത്താം

  • @Rahma-px6lj
    @Rahma-px6lj 2 месяца назад +1

    പാവം 10 വയസ്സുകാരൻ സുക്കൂറിനെ കരയിപ്പിച്ചവർക്കെതിരെ കേസെടുക്കണം 😀😀ഇൻകുലാബ്

  • @rajeevprasad3653
    @rajeevprasad3653 2 месяца назад +1

    👍

  • @shajithomas9213
    @shajithomas9213 2 месяца назад +3

    ഇതാണ് ഇപ്പോഴുള്ള മാമാ മാദ്ധ്യമങ്ങൾ.അത്.ഈ.അടിമപൊട്ടനുപോലും.മനസ്സിലായി😂😂😂

  • @joshyjose1625
    @joshyjose1625 2 месяца назад

    ഇതൊക്കെ കേട്ട് ചിരിച്ച് കൈയ്യടിക്കുന്നവർ ചത്തു കെട്ട് പോയതല്ലാതെ കേരളം രക്ഷപ്പെട്ടില്ല

  • @saleenanizam4617
    @saleenanizam4617 2 месяца назад +1

    ആരാ ഷുക്കൂറിനെ കൊണ്ട് കരയിച്ചത് എന്തേലും പറഞ്ഞാൽ കരയുന്നത് വാവയാണോ

  • @HaridasanN-l6p
    @HaridasanN-l6p 2 месяца назад +1

    Super...sakave

  • @aruncs5494
    @aruncs5494 2 месяца назад +1

    കൃഷ്ണദാസ്സിനു അഭിവാദ്യങ്ങൾ 👍🏻👍🏻👍🏻 മാധ്യമ ശ്വാനന്മാർക്ക് ഇടയ്ക്കൊക്കെ പേവിഷ വാക്‌സിൻ കൊടുക്കുന്നത് വളരെ വളരെ നല്ലതാണ് 😂😂😂

  • @kvg1967udpr
    @kvg1967udpr 2 месяца назад +2

    കട്ടൻ ചായയുടേയും പരിപ്പുവടയുടേയും കാലം കഴിഞ്ഞു എന്ന് EP സഖാവല്ലേ പറഞ്ഞത്. സഖാക്കന്മാരെല്ലാം വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് മാധ്യമങ്ങളെ കാണുന്നത്. Presentable ആകുക എന്നത് നല്ല കാര്യം. പക്ഷെ മറ്റാർക്കും അത് പാടില്ല എന്നാണ് ഈ ഫ്യൂഡൽ മാടമ്പികൾ പറയുന്നത്

  • @nishad741
    @nishad741 2 месяца назад +1

    കൃഷ്ണദാസ് 👌👌👌❤️❤️❤️

  • @n.sajeevn1460
    @n.sajeevn1460 2 месяца назад +1

    Polichuuuu 😂

  • @AsmaHaneefa-f4m
    @AsmaHaneefa-f4m 2 месяца назад +2

    നിങ്ങള്ക്ക് അത് വേണം

  • @ami347
    @ami347 2 месяца назад +1

    Maapra! Ombraa! 😂😂😂

  • @thomask6999
    @thomask6999 2 месяца назад +4

    മാതു വരാലാ വരുത് ! റെജി ലൂക്കോസ് ദേശീയ മാധ്യമങ്ങളെ പറ്റി പറഞ്ഞപ്പോൾ ??

  • @pottammall
    @pottammall 2 месяца назад +1

    സഖാക്കളെ മാപ്പ്രാക്കള ല്ലാവരും കൂടി കൊട്ടേഷൻ എടുത്തിട്ടുണ്ട് ഈ പ്രാവശ്യം
    എൽഡിഎഫിനെ പരാജയപ്പെടുത്താൻ